Anitha Prathap - 10 | Charithram Enniloode | Safari TV

Anitha Prathap - 10 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 181

  • @sreejisreenivasan8041
    @sreejisreenivasan804111 ай бұрын

    ഇപ്പോഴത്തെ കുത്തിത്തിരുപ് മാപ്രകൾ കണ്ടുപഠിക്കണം അനിത പ്രതാപിനെ, എന്താണ് മാധ്യമധർമ്മമെന്ന് ..... Hats off to you mam 🙌 such a gem of a person

  • @balakrishnanc9675
    @balakrishnanc967511 ай бұрын

    ഗ്രേറ്റ്‌ മാം... അങ്ങയെ കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം... ഒരു കാലഘട്ടമാണ് അങ്ങ് വരച്ചിടുന്നത്... ആശംസകൾ മാം

  • @sheebajacob1078

    @sheebajacob1078

    11 ай бұрын

    Yes, absolutely she deserves a Padmasree.

  • @ambilyjose1348
    @ambilyjose134811 ай бұрын

    ബുദ്ധി യും യുക്തി യും ധയര്യവും ഉള്ള ഗ്രേറ്റ്‌ women... പണ്ട് മനോരമ news hour ഇൽ ഇന്റർവ്യൂ കണ്ടത് മുതൽ great fan... Anitha Prathap ❤️❤️❤️

  • @natashakrishnanandan9122
    @natashakrishnanandan912210 ай бұрын

    അനിത മാഡത്തിന്റെ ജീവിതം സിനിമ ആക്കിയാൽ ആ റോൾ ചെയ്യാൻ ഏറ്റവും അനുയോജ്യ മമ്ത മോഹൻദാസ് ആയിരിക്കും...

  • @injampora3293

    @injampora3293

    10 ай бұрын

    അതെ

  • @musfarrashad2104

    @musfarrashad2104

    10 ай бұрын

    അതേ ശേലാണ്😊

  • @mayaavani8686

    @mayaavani8686

    10 ай бұрын

    അതേ മുഖച്ഛായ... ❤️

  • @onemallugirl3079

    @onemallugirl3079

    7 ай бұрын

    Lanka

  • @shebinshebin.k5705
    @shebinshebin.k570510 ай бұрын

    Ltte ഇന്നും തമിഴ് ജനത respect ചെയ്യുന്ന ഒരു സംഘടന പ്രസ്ഥാനം ആണ്, well explanation ❤️💯👍🏻

  • @mathewkrobin
    @mathewkrobin11 ай бұрын

    ഇപ്പോഴുള്ള ജേണലിസ്റ്റുകൾ ഇതൊക്കെ ഒന്ന് കേൾക്കുകയും പഠിക്കുകയും ചെയ്യുന്നത് നന്നായിരിക്കും

  • @Vibupoongode

    @Vibupoongode

    11 ай бұрын

    അവർ സരിതയുടെ സിഡി കണ്ടെത്താൻ കോയമ്പത്തൂർക്ക് പോയിക്കൊണ്ടിരിക്കുകയാണ്😊

  • @sreekanthsasi7

    @sreekanthsasi7

    11 ай бұрын

    Exactly

  • @aji9803

    @aji9803

    10 ай бұрын

    Sathyam ipo TRP kootanam athinu youtube manja channels nte leveleku tharuna munn nira news channels kanumbola sangadam varune... 😐

  • @anilkumarks362

    @anilkumarks362

    10 ай бұрын

    You are repeated you know

  • @kabirhamza8541
    @kabirhamza854111 ай бұрын

    Now I fully understand the Job description for a real Journalist.. The narrative is fascinating 🎉🎉

  • @balamuralikp3490

    @balamuralikp3490

    11 ай бұрын

    True

  • @s4segnoray
    @s4segnoray11 ай бұрын

    Imagine! A woman walking along a war torn area determined to interview the LTTE leader. She talks as though its a walk in the park! What courage and determination! How well explained and discerning. WHAT A WOMAN! Making a Malayali and Indian proud!!!

  • @s9ka972

    @s9ka972

    11 ай бұрын

    Malayali woman especially ones from South Kerala was very strong from olden days

  • @ravindranpoomangalath4704

    @ravindranpoomangalath4704

    10 ай бұрын

    LTTE cadres are discilineped.

  • @linideepu8240

    @linideepu8240

    10 ай бұрын

    Super women

  • @stanlyxavier4151
    @stanlyxavier415111 ай бұрын

    ഇപ്പോഴത്തെ new gen മാപ്രകൾ ഇതൊക്കെയൊന്ന് കേട്ടിരുന്നെങ്കിൽ journalism എന്താണെന്ന് ഒന്ന് മനസ്സിലാക്കാമായിരുന്നു.

  • @rajgop-vn9fi

    @rajgop-vn9fi

    11 ай бұрын

    💯👏👏❤️

  • @nja2087

    @nja2087

    10 ай бұрын

    😂😂😂😂, yes

  • @mynameismaximus3624
    @mynameismaximus362411 ай бұрын

    പുലി കേഡറുകളുടെ ധാർമികത എന്താണെന്ന് അനിറ്റ പ്രതാപിന്റെ ഐലൻഡ് ഓഫ് ബ്ലഡ്‌ എന്ന പുസ്തകത്തിൽ വിവരിക്കുന്നത് അവരുടെ തന്നെ വാക്കുകളിൽ കൂടി കേൾക്കുന്നത് രോമാഞ്ചം ഉണ്ടാക്കുന്നു.

  • @hariskarodiismail1746

    @hariskarodiismail1746

    10 ай бұрын

    മലയാളം പരിഭാഷ കിട്ടാനുണ്ടോ

  • @mynameismaximus3624

    @mynameismaximus3624

    10 ай бұрын

    @@hariskarodiismail1746 ഉണ്ട്. രക്തം ചിന്തുന്ന ദ്വീപ് എന്ന പേരിൽ. മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരണം എന്ന് തോന്നുന്നു.

  • @bijuabraham9699
    @bijuabraham969911 ай бұрын

    😝🤣🤣അപ്പടി പേ... എനിക്ക് വയ്യാ ഇത്ര നന്നായി അവതരിപ്പിക്കാൻ അപാര കഴിവ്. 👍👍👍ഇതാണ് ധൈര്യം ആത്മവിശ്വാസം ❤❤😂😂

  • @mohananv5988
    @mohananv598811 ай бұрын

    ഹൃദയസ്പർശിയായ ചരിത്രം 😢

  • @sheelamp5109
    @sheelamp510911 ай бұрын

    Madam ....മാഡത്തിന്റെ ഒരു ഇന്റർവ്യൂ വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ട് ...ഇപ്പോൾ ഞങ്ങളോട് നേർക്കുനേർ ഇരുന്ന് ..എത്രയോ കാര്യങ്ങൾ share ചെയ്യുന്നു ...❤ മാഡത്തിന്റെ ധൈര്യത്തിലും പോസിറ്റീവ് thoughts ഇൽ മുന്നേറാനുള്ള kazhivinumunnilum ഒരു big salute ...എല്ലാ എപ്പിസോഡും കാണുന്നു ...ഇങ്ങനെ അടുത്തറിയുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം തോന്നുന്നു ...🙏🙏🙏

  • @mollyjohn8230
    @mollyjohn823010 ай бұрын

    എന്തൊരുവിനയം ശാന്തത ,എളിമ , സഹ കരണം എവിടെയും ആരുടെ കൂടെയും ജീവിക്കാൻ പഠിച്ച മഹാമനസ്കയായ വ്യക്തി നമിക്കുന്നു.🙏❤️😍👍

  • @infinitegrace506
    @infinitegrace50611 ай бұрын

    Really feel glad the viewership is growing with every episode of Anitha Pratap series. Thanks to Safari, this is indeed a must listen for everyone including present day journos.

  • @user-qx4fb4qi3h
    @user-qx4fb4qi3h10 ай бұрын

    ❤വേലുപ്പിള്ള പ്രഭാകരൻ🔥🔥

  • @mrugan90
    @mrugan9011 ай бұрын

    தமிழீழத்தைபற்றிய.நிகழ்வுகளையும்.ஒப்பற்றதலைவன்.மேதகு.பிரபாகரன்.அவர்களைபற்றியும்.எம்வீரர்களின்.ஒழுக்கத்தைபற்றியும்..உரைத்தமைக்கு.நன்றி.அம்மா

  • @s9ka972

    @s9ka972

    11 ай бұрын

    You are harassing Malayali woman in your films where as here a Malayali lady praises about the good will of Tamil elam

  • @sajanmathew3050

    @sajanmathew3050

    10 ай бұрын

    ​@@s9ka972can you please nane the Tamil movies where Malayam women are harassed?

  • @vishupramod
    @vishupramod11 ай бұрын

    No words to comment... Amazing

  • @hyderabadheroes
    @hyderabadheroes10 ай бұрын

    Sincerity, dedication, courage and professionalism .All above empathy and kindness. She is an epitome of all these qualities. Fellow journalists , please learn and grow beyond the evening political debates and cheap page 3 columns. This is also another example of Santosh George Kulangara 's greatness. How he handpicks these great human beings for his stories. Truly inspirational 💪.Truly Indian

  • @majeedmkmpktr5034
    @majeedmkmpktr503411 ай бұрын

    അടുത്ത എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുന്നു❤

  • @Masoodfadul
    @Masoodfadul11 ай бұрын

    Anita Pratap Oldest CNN News reader 80 കളിൽ TV യിൽ കണ്ടിരുന്ന പരിചിത മുഖം

  • @pachus161
    @pachus1619 ай бұрын

    The way she is explaining . Hats off . Watching every episode ❤❤

  • @hima7294
    @hima729411 ай бұрын

    Vow .. ഇതാണ് ധീരയായ പെണ്ണ്... എന്തൊരു ബുദ്ധിയും ധൈര്യവും പ്രത്യൂല്പന്നമതിത്വവുമാണവർ കാണിക്കുന്നത്. ..എന്തൊരു യുക്തിയും തന്റേടവും... മിടുമിടുക്കി തന്നെ...hats off u dear ...👍👍👍👍👍

  • @kajahussain7802
    @kajahussain780211 ай бұрын

    എന്റെ അമ്മോ....ദൈര്യം അപാരം തന്നെ 🙏🙏🙏

  • @injampora3293

    @injampora3293

    10 ай бұрын

    അതേ

  • @JoyIsaac1739
    @JoyIsaac173911 ай бұрын

    സത്യത്തിൽ അങ്ങയുടെ ധൈര്യത്തിനെ സമ്മതിക്കണം .. അവരുടെ കൂടെ ഒറ്റയ്ക്ക് പോകാൻ ... hats off

  • @noushadkb4993
    @noushadkb499310 ай бұрын

    ഈ ഇന്റർവു എടുത്ത സഫാരി ചാനലിനു big salute ❤

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl11 ай бұрын

    Ma'am, your memories ---- no more words 🙏🙏🙏🙏

  • @jijopaulantony
    @jijopaulantony11 ай бұрын

    So inspiring ❤❤❤

  • @abdulrafirafi1259
    @abdulrafirafi125911 ай бұрын

    Brave lady 👏

  • @ootyjoseseban
    @ootyjoseseban11 ай бұрын

    90 കളിലെ പാലായിലെ അച്ചായത്തിമാരുടെ പച്ച വർത്താനം😂😂😂😂

  • @adithyalal8197

    @adithyalal8197

    11 ай бұрын

    Seriya

  • @aebymathew

    @aebymathew

    11 ай бұрын

    വാരപ്പെട്ടി

  • @shinybinu6154

    @shinybinu6154

    11 ай бұрын

    Pala..alla..saho..

  • @sharathkannur9561
    @sharathkannur956111 ай бұрын

    IPKF (INDIAN PEACE KEEPING FORCE ) പണ്ട് മാമൻ പോയപ്പോൾ അമ്മമ്മ നിലവിളിച് കരഞ്ഞത് ഓർക്കുന്നു❤

  • @abhijitho8324

    @abhijitho8324

    11 ай бұрын

    Pullikkaran ipozhum alive ano?

  • @WriterSajith
    @WriterSajith9 ай бұрын

    സാധാരണക്കാർ ഉള്ളതിൽ പങ്കു കൊടുത്ത കഥ ഹൃദയത്തിൽ തൊട്ടു ❤️

  • @neethachettiath4363
    @neethachettiath436311 ай бұрын

    You are a strong woman. So proud of you. Growing up in a plantation in Kerala I can imagine the obstacles in the journey besides the fear of getting caught. I admire your self respect and confidence. Your actions are very similar to your cousin Anna Jacob. Enjoy the life

  • @sunnykalapurackal350
    @sunnykalapurackal35011 ай бұрын

    Suoooooooper👌👌👌👌

  • @tomesjacob2531
    @tomesjacob253111 ай бұрын

    No words to express, nothing fits in

  • @amalmuraleedharan816
    @amalmuraleedharan81610 ай бұрын

    Madam huge fan!!

  • @kuttipranthu2036
    @kuttipranthu203610 ай бұрын

    Can’t imagine now. Even Small kids and old ones are not safe here in this modern (so called) world. At that time she had the courage to travel and report the real facts.

  • @abdulnassarnv455
    @abdulnassarnv45511 ай бұрын

    Amazing story. ❤️

  • @aneeshuzhunnumkalayilsasi7996
    @aneeshuzhunnumkalayilsasi799611 ай бұрын

    Ma..am.. 🙏🙏🙏🙏🔥🔥🔥🔥🔥

  • @Focuspea-king
    @Focuspea-king11 ай бұрын

    next episode vegam vegam

  • @abuelhan8708
    @abuelhan870811 ай бұрын

    Thank u so much again to Safari for giving us valuable contents 👌

  • @arunvarkey8680
    @arunvarkey868011 ай бұрын

    Omg..how courageous you are madam..Respecting you..

  • @michupaul
    @michupaul10 ай бұрын

    ❤omg this so amazing.. Experiences and the narration.. It should be a biopic

  • @gangadharannambiar7228
    @gangadharannambiar722811 ай бұрын

    What makes your narration beautiful is your local slang that comes intermittently but an apt time unknowingly and with out any pretensions.

  • @rakhibjupainter
    @rakhibjupainter11 ай бұрын

    Great...

  • @mariathomas3136
    @mariathomas313611 ай бұрын

    Adventurist ❤️😍

  • @user-xn8en7rd2e
    @user-xn8en7rd2e11 ай бұрын

    Rasamaayi kettirikkaan pattiya avatharanam😊

  • @rajgop-vn9fi
    @rajgop-vn9fi11 ай бұрын

    Waiting 👏❤️❤️❤️

  • @radhasasikala9674
    @radhasasikala967411 ай бұрын

    Salute Mam

  • @lailamathew9943
    @lailamathew994311 ай бұрын

    Like the narration

  • @rameshrs75
    @rameshrs7510 ай бұрын

    What an amazing lady....hats off to you ma'am

  • @sujithp4942
    @sujithp494211 ай бұрын

    Excellent Madam Hats off to you

  • @aneeshpp9991
    @aneeshpp999110 ай бұрын

    അതാണ്‌ പറയുന്നത് പുലികൾ എന്നു 🙏🙏🙏

  • @sherinepapali1887
    @sherinepapali188710 ай бұрын

    You are great 🙏🙏🙏🙏

  • @vaisakhravi7202
    @vaisakhravi720211 ай бұрын

    ma'am ❤

  • @ayyappankp1232
    @ayyappankp123211 ай бұрын

    ❤❤❤❤❤👍

  • @jkpoorathil
    @jkpoorathil11 ай бұрын

    👌

  • @Tramptraveller
    @Tramptraveller11 ай бұрын

    ❤❤❤❤

  • @uthaman5091
    @uthaman509111 ай бұрын

    ❤️❤️

  • @mahmoodkumbla
    @mahmoodkumbla10 ай бұрын

    Great mam

  • @sajithtc1616
    @sajithtc161611 ай бұрын

    ❤❤❤

  • @vahabmanjeri2014
    @vahabmanjeri201411 ай бұрын

    ഒടുക്കത്ത വെയ്റ്റിംഗ്

  • @anasshajahan2902
    @anasshajahan290211 ай бұрын

    👍👍👍👍👍

  • @jeromvava
    @jeromvava11 ай бұрын

    ഭയങ്കര... ഭയങ്കരം... ഭയങ്കര... ഭയങ്കര

  • @thathrikuttiyumkuttyolum
    @thathrikuttiyumkuttyolum11 ай бұрын

    👍

  • @CuisineArtbyAnan
    @CuisineArtbyAnan11 ай бұрын

    Kathirunnathayirunnu

  • @CuisineArtbyAnan

    @CuisineArtbyAnan

    11 ай бұрын

    Part10n vendi

  • @remagr3503
    @remagr350311 ай бұрын

  • @user-ny7ur7wk6r
    @user-ny7ur7wk6r10 ай бұрын

    This is journilasam

  • @jithinporur9408
    @jithinporur940810 ай бұрын

    👌🏻❤️

  • @vipinns6273
    @vipinns627310 ай бұрын

    😍👌👏👍♥️

  • @radhakrishnannair1648
    @radhakrishnannair164810 ай бұрын

    നമ്മുടെ രാജ്യത്തുള്ള വൃത്തികെട്ടവന്മാർ ഇതുകണ്ടു പഠിക്കണം. സ്ത്രീകളോട് മാന്യമായി പെരുമാറാൻ പഠിക്കണം

  • @kairalitraveller9609
    @kairalitraveller960911 ай бұрын

    Salute madam. Aa sreelankhan sthree food kodutha kaaryam paranjapol kannu niranju

  • @poobalasingamsajeepan8936
    @poobalasingamsajeepan89366 ай бұрын

    வாழ்க வளமுடன் அனிதாப் பிரதாப் ❤❤❤

  • @vishnumurali1592
    @vishnumurali159211 ай бұрын

    ❤❤❤❤❤

  • @tinusai2919
    @tinusai291911 ай бұрын

    💖💖💖

  • @jango89
    @jango8911 ай бұрын

    Maam ne kelkan thanne interesting aanu.

  • @infinitegrace506

    @infinitegrace506

    11 ай бұрын

    'കേൾക്കാൻ നല്ല ശേലാണ്' ന്ന് പറയൂ 😊

  • @nishanthnair5894
    @nishanthnair58945 ай бұрын

    👌👌👌👌👌👍❤️

  • @skytravels1612
    @skytravels161211 ай бұрын

    🙏🙏🙏🌹🌹🌹

  • @foodandfun3161
    @foodandfun316111 ай бұрын

    Amazing ❤❤❤

  • @basheer386
    @basheer38611 ай бұрын

    😢😢😢❤️❤️❤️🌹🌹

  • @alexcleetus6771
    @alexcleetus677111 ай бұрын

    Medam welcome 🙏

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali11 ай бұрын

    😊

  • @abhilashthomas8694
    @abhilashthomas869410 ай бұрын

    Vincent Joseph

  • @manoharanmvoo4286
    @manoharanmvoo428611 ай бұрын

    സമ്മതിക്കണം

  • @joythomas5301
    @joythomas530111 ай бұрын

    ഇന്ന് രാത്രിയിലെ ഉറക്കം പോയി നാളെ എന്താവും ആവോ???

  • @subicms
    @subicms11 ай бұрын

    ഒരു പട്ടാളക്കാരന്റെ പുളുകഥയുടെ ലഘവത്തോടെ പറയുന്നതെങ്കിലും താങ്കൾ കോറിയിടുന്ന കഥാപാത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ ഇരുണ്ട വഴികളിലൂടെ താങ്കൾകൊപ്പം സഞ്ചാരിക്കുമ്പോൾ അഥിതിക്കായി പട്ടിണികിടന്ന ആ സ്ത്രീയെ ഓർത്ത് കണ്ണിൽ നനവ് പടരുന്നു. ചായ കുടിച്ചിട്ട് പോയാൽ മതി എന്ന് കടുപ്പിച്ചു പറയുന്ന സർദാർ ജിക്ക് നമ്മുടെ ഇന്നസെന്റ് ചേട്ടന്റെ മുഖഛായ ചിരിപടർത്തുന്നു. Waiting for More

  • @rajgop-vn9fi

    @rajgop-vn9fi

    11 ай бұрын

    💯❤️

  • @MrSreeharisreekumar

    @MrSreeharisreekumar

    11 ай бұрын

    ജീവിതം കേരളമെന്ന കിണറ്റിൽ ഹോമിച്ച താങ്കൾക്ക് ഇത് തോന്നിയതിൽ അത്ഭുതം ഇല്ല .... ലോകം കണ്ടവർക്ക് അവരുടെ വാക്കുകൾ മനസ്സിലാവും ...

  • @subicms

    @subicms

    11 ай бұрын

    @@MrSreeharisreekumar കേരളം ഒരു കിണർ ആയിരുന്നോ! മഹാനുഭവോ നമസ്കാരം.

  • @shaijuparlalath3125

    @shaijuparlalath3125

    11 ай бұрын

    എന്താ മോനെ പട്ടാളക്കാർ പുളുക്കഥയാണോ പറയുന്നത് ഒരിക്കലും ഒരു പട്ടാളക്കാരനും പുളു പറയത്തില്ല അവൻ പറയുന്നത് അവന്റെ ജീവിത കഥയാണ് ഒരിക്കലും നമ്മൾ കളിയാക്കരുത്

  • @Pravasi1973

    @Pravasi1973

    10 ай бұрын

    നമ്മൾ അനുഭവിക്കാത്തതെന്തും പുളുക്കഥ.

  • @user-dj4fg8mt3p
    @user-dj4fg8mt3p10 ай бұрын

    Sri Lankan monitoring mission ee chechide effort kond undayatano

  • @shibinasa1258
    @shibinasa125811 ай бұрын

    അതാണ് LTTE ❤️❤️❤️❤️

  • @matthachireth4976
    @matthachireth497611 ай бұрын

    The true exposure, wartorn, Shrilanka. But their refugee business, human trafficking, lot of people

  • @sami-pq9uz
    @sami-pq9uz9 ай бұрын

    ഇതിൽ അത്താഴം വിളമ്പിയ കോട്ട് എൻറെ മനസ്സിൽ വല്ലാതെ ആഴ്ന്നിറങ്ങി

  • @anoopsnair6385
    @anoopsnair63859 ай бұрын

    Real journalism...not like the journalists who are coming everyday with some cheap topics and barking like dogs with biased mentality

  • @psyayimwone
    @psyayimwone10 ай бұрын

    ആണും പെണ്ണും ബന്ധപ്പെട്ടാൽ തലയിൽ ഉണ്ട കൊണ്ട് ചാകും ചേച്ചി ...അങ്ങനെ നിയമം ഒക്കെ എത്ര നാള് പോകും എന്ന് അവർക്ക് പോലും അറിയില്ലായിരുന്നു

  • @venugobal8585
    @venugobal858511 ай бұрын

    But.. Prabhakaran had family..

  • @ratheeshpanamthode9341
    @ratheeshpanamthode934111 ай бұрын

    Korechu pathukke paryumo oro vakukal edyik mansilannilla

  • @prajithslibrary
    @prajithslibrary10 ай бұрын

    എൻ്റെ മാമ്മൻ ഐപികെഎഫ് ഉണ്ടായിരുന്നു. അന്നു എടുത്ത ഫോട്ടോസ് പിന്നെ ശ്രീലങ്കൻ രൂപ ഒക്ക ഇപ്പഴും ഉണ്ട്

  • @farukfaruk-do1xx
    @farukfaruk-do1xx10 ай бұрын

    10 strrkalude aduth orangiyal nanum sugam ayi urangum😂

  • @mahebeira
    @mahebeira9 ай бұрын

    KURACHU VALIYCHUNEETIYITTUNDENNU THONNUNNU --SARALYA PRAYATHINTEY AAKUM--VEERAVAADAM PARACHILAANO ENNUPOLUM SAMSYAM --KAARANAM VARTHAMANAM ANGINEYAANU---ANY WAY ALL THE BEST

  • @Indian5015
    @Indian501511 ай бұрын

    വര്ഷങ്ങള്ക്കു മുൻപ് വായിച്ചതോർക്കുന്നു ചോര പുരണ്ട ദീപ്

  • @satheeshkaimal
    @satheeshkaimal11 ай бұрын

    Rajeev Gandhi's biggest mistake

  • @nivedj13

    @nivedj13

    4 ай бұрын

    Rajiv Gandhi himself is a mistake..

  • @AD-ew6cy
    @AD-ew6cy10 ай бұрын

    Punjhabhis show thier creepy attitude anywhere they go 😂

Келесі