No video

അലഞ്ഞ് തിരിഞ്ഞ് പാറോ നഗരത്തിലൂടെ | Bhutanese Movie Theatre Experience | Paro City | Route Records

Paro City, Bhutanese Movie Theatre, Street Food Etc
പാറോയിലൂടെ വെറുതേ നടന്ന് കാഴ്ചകൾ കണ്ടദിവസം ഉച്ചയായപ്പോ ​ന​ഗരത്തിലെത്തി സ്ട്രീറ്റ് ഫുഡ് കഴിച്ച് ഭൂട്ടാനീസ് സിനിമകണ്ട് കറങ്ങിനടന്ന ഒരു പകുതിപ്പകലിലെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ..
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#AshrafExcel #RouteRecords #Paro

Пікірлер: 653

  • @bijulalbponkunnam3544
    @bijulalbponkunnam35444 жыл бұрын

    ഭൂട്ടാനെ കുറിച്ചു ഇത്രയും വിശദവും വ്യക്തവും ആയ വീഡിയോ ആദ്യമായാണ് കാണുന്നത്.. ഈ മനോഹരമായ ഭൂട്ടാൻ കാഴ്ചകൾ ഞങ്ങളിലെത്തിച്ച അഷ്റഫ് ഭായിക്കു ഒരു Big Thanks .☺️😊👍👌😘

  • @mahdqtr4476
    @mahdqtr44764 жыл бұрын

    ഞാൻ ഇന്ന് ആരെയും ഒരു നോട്ടം കൊണ്ട് പോലും ബുദ്ദിമുട്ടിക്കില്ല എന്നു തീരുമാനിച്ചു കൊണ്ട് നമ്മുടെ ഓരോരുത്തരുടെയും ഒരു ദിവസം സ്റ്റാർട്ട്‌ചെയ്താൽ ഈ ഭൂമി എത്ര മനോഹരം ആയിരിക്കും നടക്കില്ല എന്നു അറിയാം എന്നാലും ആഗ്രഹിച്ചു പോകുന്നു ഭൂട്ടാൻ ജനങ്ങളെ ഒക്കെ കാണുമ്പോൾ കൊതിയാകുന്നു

  • @dilshaddls1753
    @dilshaddls17534 жыл бұрын

    ഓരോ വീഡിയോ ക്കും episode നമ്പർ ഇടണം...അത് നല്ലതാണ്😊✌️

  • @kalathilmuralidharanunni2576
    @kalathilmuralidharanunni25764 жыл бұрын

    ഞാൻ സഫാരി TV സ്ഥിരമായി കാണും പക്ഷെ അഷറഫിൻ്റെ ഈ വിഡിയോയക് ഒരു Personal Touch ഉള്ളതു പോലെ ഇതു വരെയുള്ള 7 വിഡിയേ കണ്ടു Good May God bless you അടുത്ത വിഡിയോ കാണട്ടെ8 part

  • @kolethuranny
    @kolethuranny4 жыл бұрын

    കാണാ കാഴ്ചകളുമായി ഇനിയും മുന്നേറുക. എല്ലാവിധ ആശംസകളും. കൂടെ ഞങ്ങളുമുണ്ട്.

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar60304 жыл бұрын

    നിങ്ങൾ രണ്ടുപേർ തനിച്ചുള്ളത് തന്നെയാണ് വീഡിയോ മനോഹരം ആക്കുന്നത്... യാഷികയ്ക് കമ്പനി കിട്ടിയല്ലോ ഇനി അവരെ അവരുടെ വഴിക്ക് വിടുക 😂😂😂

  • @weekoffjourney1463
    @weekoffjourney14634 жыл бұрын

    ഇത്രയും ലളിതവും മനോഹരവുമായ അവതരണവും വിവരണവും Route Records video കൂടുതൽ ഭംഗിയുള്ളതാക്കുന്നു.. !

  • @fahadkarumbil7696
    @fahadkarumbil76964 жыл бұрын

    അശ്‌റഫ്‌ക്ക & ഷമീർക്ക നിങ്ങൾ രണ്ട് പേരും സൂപ്പർ ഒരു രക്ഷയും മില്ലാ. ബിഗ് സലൂട്ട് സൂപ്പർ അവതരണം

  • @akhilpvm
    @akhilpvm4 жыл бұрын

    *ഓരോ എപ്പിസോഡിലും ഭൂട്ടാന്റെ സൗന്ദര്യം കൂടി വരുന്നു.. അവിടെ പോകാനുള്ള ആഗ്രഹവും* 😍✌️

  • @suryasatheesh2358
    @suryasatheesh23583 жыл бұрын

    താങ്ക്സ്.... യാത്രകളെ സ്നേഹിക്കുന്ന എന്നാൽ അതിനു കഴിയാത്ത ഞങ്ങളെ പോലുള്ളവർക്ക്... ഒരു വലിയ സമ്മാനമാണിത്.. ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sanoopps7455
    @sanoopps74554 жыл бұрын

    പുള്ളിക്കാരി കിടുവാ.. കണ്ടപ്പോ തന്നെ ഓര്‍ത്തു beer എങ്കിലും അടിക്കും.. എന്ന്. Super

  • @subeeshbalan2505

    @subeeshbalan2505

    4 жыл бұрын

    Enjoy every moment of life. ലാലേട്ടൻ പറഞ്ഞ പോലെ വിശ്രമവേളകൾ ആനന്ദകരമാക്കു.

  • @mohammedfaizal6380

    @mohammedfaizal6380

    4 жыл бұрын

    Hahahha

  • @user-vf2ks6bw8h

    @user-vf2ks6bw8h

    4 жыл бұрын

    Pinnallah

  • @sajuviswanathan3997

    @sajuviswanathan3997

    4 жыл бұрын

    ആ പെണ്ണ് ശരിയല്ല , ബിയർ അടികുന്നെ ....

  • @sanoopps7455

    @sanoopps7455

    4 жыл бұрын

    @@sajuviswanathan3997 ആ best. തൊണ്ണൂറുകളില്‍ നിന്ന് വണ്ടി കിട്ടിയില്ലേ ഇത് വരെ. പരമ കഷ്ടം

  • @Sunil-bi1uj
    @Sunil-bi1uj4 жыл бұрын

    ഒരു ഭൂട്ടാൻകാരൻ സുഹൃത്ത് എന്നോടൊപ്പം ഇവിടെ ഉണ്ടായിരുന്നു. അവൻ പറയുമായിരുന്നു ഒരിക്കലെങ്കിലും അവരുടെ രാജ്യത്ത് വരണമെന്ന് .സത്യത്തിൽ അവിടെ എത്തിയ ഒരു പ്രതീതി എന്നിൽ ഉനക്കിത്തന്നതിന് ഒരു പാട് Thanks bro

  • @rasheednechikattil9179
    @rasheednechikattil91794 жыл бұрын

    അശ്റഫ് ഭായ് സമീർ മച്ചാൻ കൂടി സൗദി അറേബ്യ ഉൽഗ്രമങ്ങളിൽ ഒന്ന് വരൂ ഒരുപാട് തനിമയുള്ള കാഴ്ചകൾ ഒപ്പിയെടുക്കാനാവും

  • @sayyedazeem3493

    @sayyedazeem3493

    4 жыл бұрын

    Rasheed Nechikattil awdathe chood anbhavkaano😀😅

  • @lulujaan4u
    @lulujaan4u4 жыл бұрын

    Love the way you included the details of Paro airport. It’s one of the most dangerous airports in the world ,in terms of landing approach (esp during bad weather) . Only Specially licensed pilots are allowed to fly there ..Your vlogs always have a classic touch. Keep going, we are with you 💐💐👍

  • @vvision7324
    @vvision73243 жыл бұрын

    അഷറഫ് ഭായ് നിങ്ങളുടെ വീഡിയോകളും വിവരണവും ഹൃദ്യമാണ് അഭിനന്ദനങ്ങൾ

  • @backp5294
    @backp52944 жыл бұрын

    4:32 ഇതുപോലെ ഓരോ ഐറ്റംസ് അഷ്‌റഫിന്റെ വീഡിയോ യിലെ കാണാൻ pattu... happy to see you.. 🤩🤩 Polichu bai

  • @shamseeredakkaravlogs
    @shamseeredakkaravlogs4 жыл бұрын

    നാല് ദിവസം കാത്തിരുന്നാൽ എന്ത.... ഇത് പോലുള്ള കിടിലം വിഡിയോസ് കാണാലോ ഞങ്ങൾക്ക്. താങ്ക്യൂ അഷ്റഫിക്ക🥰🥰🥰

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil4 жыл бұрын

    സകല വില്ലന്മാര്ർയും നായകൻ ഇടിച്ചു പരിപ്പ് ഇളക്കി 🤣🤣🤣

  • @T3VlogsbyShameerThoppil

    @T3VlogsbyShameerThoppil

    4 жыл бұрын

    @@ashrafexcel haha 🤣🤣kandey..

  • @thegreatexplorer8777

    @thegreatexplorer8777

    4 жыл бұрын

    Engine kananaa alle shameer machane..buttan pennungale kandu madi marannu poi...😂😂

  • @renimon13
    @renimon134 жыл бұрын

    കാത്തിരുന്ന് കാണുന ഒരേ ഒരു വിഡിയോ ഇതു മാത്രമാണ്

  • @explore2life
    @explore2life4 жыл бұрын

    Before you go to any destination, check the climate and dress accordingly! Your health is very important. Once you get sick on the road, no money could replace the time lost. You’re doing a great job, good watch specially during the lockdown time! Keep it up! Good luck!

  • @sahadevanm5459
    @sahadevanm54594 жыл бұрын

    പ്രിയ അഷ്റഫ് ,Movie യുടെfeel ഉണ്ട് ഭുട്ടാൻ യാത്രകൾ ഗംഭീരമാകുന്നു.

  • @0faizi
    @0faizi4 жыл бұрын

    പൊളി പൊളി അഷ്റഫ് ഇക്കാ പോളി😍😍😍🤗👌👌👌👌

  • @vibinvibin8411
    @vibinvibin84113 жыл бұрын

    എപ്പോഴും കൂടെ ഉണ്ടാകും 😘😘😘😘😘😘നിങ്ങളെ വിഡിയോ അങ്ങനെ ആണ് ഇഷ്ടം ആവും എല്ലാവര്ക്കും

  • @ShameerVlogs
    @ShameerVlogs4 жыл бұрын

    Ashraf സുഖമല്ലേ 😀😀..... അങ്ങനെ ഷമീറിന്റെ വീഡിയോയും ഈ shameer കണ്ടുതുടങ്ങി 😍

  • @betterlifens

    @betterlifens

    4 жыл бұрын

    ശമീറിന്റെ വീഡിയോ ഈ ശമീറും കാണുന്നുണ്ട്😎

  • @jabirchaappu8358

    @jabirchaappu8358

    4 жыл бұрын

    അടിപൊളി😁

  • @sameermuhammed8678

    @sameermuhammed8678

    4 жыл бұрын

    ഈ shameerum കാണുന്നുണ്ട്

  • @fahadkarumbil7696
    @fahadkarumbil76964 жыл бұрын

    അഷ്‌റഫ്‌ക്കയുടെ എല്ലാം വീഡിയോ നാം മുന്പേ കാണാറുണ്ട്. സോ നല്ല അവതരണം

  • @menonm1540
    @menonm15404 жыл бұрын

    first time anu viedo kanduthudangiyathu..apol nalla ishttayi tto...but yashi...ningalude team il venamayirunno....Three days ayittanu kanduthudangiyathu.. Kure kananum padikanum undu...nalla santhosham thonni... Kanumbol ashraf nte vivaranam is soooo cute...ningslyde koode yatra cheyunnapole feel akunnathupole..athupoleyulla avatharanam tto...thnx..ashraf..njan tcr.anu tto.. Minute ayulla point vare vivarikkunnathinal..... 👍👍👍

  • @gopikaashok1033
    @gopikaashok10334 жыл бұрын

    Adipolwi ikka kathirunnu maduthayirunnu videokke vendi😍😍

  • @manuohm.9830
    @manuohm.98303 жыл бұрын

    ഒരു ഡേ ഫുള്ളും ബ്രോ ടെ ചാനൽ കണ്ടു... addict ആയി ✌️

  • @pinky521
    @pinky5214 жыл бұрын

    ലളിതവും സുന്ദരവും... ചെറിയ ചെറിയ കാര്യങ്ങൾക്കു നമ്മൾ നൽകുന്ന പ്രാധാന്യം ആണ് ഓരോ കാര്യത്തെയും സുന്ദരമാക്കുന്നതു... 💙💚

  • @binilpskokkode7381
    @binilpskokkode73814 жыл бұрын

    ഹൃദ്യമായ അനുഭവങ്ങൾ അതിന്റെ തനിമയോടുകൂടി കാണിച്ചു നൽകുന്നതിന് വളരെയധികം നന്ദി..... Now I am an addict to your videos as ur works are excellent.

  • @nobythundathil
    @nobythundathil4 жыл бұрын

    ഭൂട്ടാനെകുറിച്ച് ഒര് പാട് കാര്യങ്ങൾ മനസിലാക്കിത്തരാൻ ഈ വീഡിയോ ഒരുപാട് ഉപകാരം ആകുന്നുണ്ട്...... 😍🤩🤩✌️✌️

  • @sajeeshsimi
    @sajeeshsimi4 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട് ശ്രീലങ്ക മലേഷ്യ തായ്ലന്റ് കസോഡിയ വിയറ്റ്നാം യുഎഇ എല്ലാം ഞാൻ പോയിട്ടുണ്ട് എനിക്ക് പക്ഷെ കബോഡിയൻസിനെയാണ് ശെരിക്കും ഇഷ്ടപ്പെട്ടത്

  • @mubinjoseph7585
    @mubinjoseph75854 жыл бұрын

    Machane Powli.....Ente Main Travel Vlogs Kanunnathanu.... Athupole Kurach Place Kanan kothiyund Enthayalum Lockdown Okke Kazhinju Ponam....First Kollur,Mookambika Temple Aanu Plan

  • @fizaatattooingpkd8999
    @fizaatattooingpkd89994 жыл бұрын

    നല്ല വീഡിയോ, അങ്ങിനെ ഭൂട്ടാൻന്ടെ സിനിമ തിയേറ്റർ കാണാൻ പറ്റി, കൂടേ സിനിമയും അതിലും അവരുട ഡ്രസ്സ്‌ കോഡ് തന്നെ ആണല്ലോ, അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു, good night Ashraf മാഷേ

  • @sreejar6689
    @sreejar66894 жыл бұрын

    The way you explain things.. Amazing.. 10000000 likes👍👍👍 keep going..

  • @arunkunnicodu
    @arunkunnicodu4 жыл бұрын

    ഭൂട്ടാൻ യാത്രയിൽ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് ..... Thanks ഭൂട്ടാനിലേയ്ക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോകുന്നതിന് ' .....

  • @lil_____________998
    @lil_____________9984 жыл бұрын

    Bro really nice

  • @MagicPicsel
    @MagicPicsel4 жыл бұрын

    ഇക്കാ പൊളിച്ചു ...സിനിമാ തിയറ്റര്‍ അടിപൊളി .....നല്ല ഭംഗിയുള്ള വീഡിയോ ....

  • @AbduRahman477
    @AbduRahman4774 жыл бұрын

    നല്ല നീറ്റ് സിറ്റി 👍

  • @gkvibs2346
    @gkvibs23463 жыл бұрын

    Simple and smart life ...pollichu bhuttan

  • @yehsaoo5243
    @yehsaoo52434 жыл бұрын

    Video quality 🤘🤘 video qualitative aakkan huge effort edukkunnund ashrafkka

  • @bijubiju1707
    @bijubiju17074 жыл бұрын

    നന്ദി നന്ദി നന്ദി

  • @Himalayaneer
    @Himalayaneer4 жыл бұрын

    1:51 Paavam nagaram✌️

  • @adammohamed7235
    @adammohamed72354 жыл бұрын

    എപ്പോഴും പറയുന്ന പോലെ ഇപ്രവശ്യവും അടിപൊളി ആയിട്ടുണ്ട്. Keep it up bro... കണ്ടിരുന്നു പോകും ആ video making....

  • @babooz1135
    @babooz11354 жыл бұрын

    താങ്കളുടെ വീഡിയോ എല്ലാം ഇഷ്ടപ്പെടുന്നു ...കാരണം അവയുടെ ഡീട്ടയ്ൽഡ് ആണ്

  • @ajithvr5859
    @ajithvr58594 жыл бұрын

    Ashraf ikka മികച്ച ഒരു നടനാണ്😅😅ക്യാമറ on ചെയ്‌ത് വെച്ചിട്ട് ഒന്നും അറിയാത്ത പോലുള്ള നടത്തം ഇല്ലേ😍😁😁

  • @fayschendera4560
    @fayschendera45604 жыл бұрын

    Hi ashraf njan faisal . Ipozha subscribe cheythe.. orupad channel kanditt.. ithupole vere Illa.. parayathirikkan vayya .. apara clarity.. you are no1 vlogger I hv ever seen

  • @fayschendera4560

    @fayschendera4560

    4 жыл бұрын

    Orupad thanks ithu pole videos ini yum pratheekshikkunnu..

  • @teamoriel
    @teamoriel2 жыл бұрын

    ഒരു വർഷത്തിനു ശേഷം വീണ്ടും കണ്ടപ്പോഴാണ് തിയറ്ററിനു താഴെ ഒരു പോപ്പ്കോണിന്റെ പരസ്യം ശ്രദ്ധിച്ചത്: പേര് ' കൊറോണ'.

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv4 жыл бұрын

    Ahaa revathy chechi nalla keeranalle😍😍🤣❤️

  • @shahedvatakara5687
    @shahedvatakara56874 жыл бұрын

    സൂപ്പർ നന്നായിരിക്കുന്നു ഭൂട്ടാൻ

  • @geethakumari6766
    @geethakumari67664 жыл бұрын

    രേവതി ആളു കൊള്ളാമല്ലോ. പുതിയ കമ്പനി കിട്ടിയപ്പോൾ അങ്ങോട്ട് ചാടി.

  • @salimkumar267
    @salimkumar2674 жыл бұрын

    നിങ്ങളുടെ അവതരണത്തിലെ ലാളിത്യം അത് വലിയ ആകർഷണീയതയാണ് .

  • @jkmanjeshwar8916
    @jkmanjeshwar89163 жыл бұрын

    നല്ല അവതരണം...ചിത്രീകരണം..

  • @shanukrishna3084
    @shanukrishna30844 жыл бұрын

    സത്യം പറഞ്ഞാൽ അഷറഫ് ഭായ്പോലും കരുതിയില്ല ഹാഷിക ബിയർ കഴിക്കും എന്ന് അല്ലെ ആ അയ്യോ എന്ന വിളിയിൽ മനസിലായി, 😃 ഒരു സ്ഥലത്തെ വെക്തമായ അറിവ് നൽകാൻ അഷറഫ് ഭായ്ക് കഴിയുന്നുണ്ട് എന്നതാണ് ഈ വോളോഗ് ന്റെ പ്രത്യേകത അതിലുബരി വിഷോൽനൽകുന്ന ഭംഗി അത് പറയാതിരിക്കാൻവയ്യ... 😍👍

  • @rahul94492
    @rahul944924 жыл бұрын

    Nice video bro and good thing you put sam chui video waiting for the next one bro love from Vietnam 🇻🇳 machane

  • @sudheeshsudheesh3567
    @sudheeshsudheesh35673 жыл бұрын

    Kidu machaa

  • @shakirabdulrahman3851
    @shakirabdulrahman38514 жыл бұрын

    എനിക്ക് ഇഷ്ടം ഒരുപാടു.. നിങ്ങളെ ella episodim കാണാറുണ്ട് മുത്തേ... പൊളിച്ചു

  • @meldypaul3923
    @meldypaul39234 жыл бұрын

    വീഡിയോ ഇഷ്ടപ്പെട്ടു ...ഷമീർ മച്ചാന്റെ വീഡിയോസും കണ്ടുതുടങ്ങി ...💟💟💟💟💟💟💟💗💗💗💗💗💗

  • @AbidcAbid
    @AbidcAbid4 жыл бұрын

    Ashrafkkaa next episodil parayanam maalunte veettil pokaatthadhu aalillaatthadhu kondaanu ennu oru paadu aalugal wait cheyyunnundaakum adhaaanu kkkkk

  • @santhoshneelima7946
    @santhoshneelima79464 жыл бұрын

    Super👍😍😍

  • @SivaKumar-yk8vh
    @SivaKumar-yk8vh3 жыл бұрын

    Super chetta adipoli 😍

  • @rdsworld6060
    @rdsworld60604 жыл бұрын

    I like your dedication and sacriface For taking videos വളരെ നന്നായിട്ടുണ്ട്

  • @mujibrahman3436
    @mujibrahman34364 жыл бұрын

    Superb Bro...will be there soon...hehe

  • @nisarkarthyat6290
    @nisarkarthyat62904 жыл бұрын

    Dhushkaramaya thanuppil ningal randduperum nannayt paranju tannu super

  • @ashrafkv150
    @ashrafkv1504 жыл бұрын

    ഇനിയും ഭൂട്ടാൻ വീഡിയോ കാണാൻ കട്ട വെയ്റ്റിങ് ബ്രോ ❤️

  • @rafeeqabdullah6384
    @rafeeqabdullah63844 жыл бұрын

    Ashraf bhai, Bhutan trip is an amazing and awesome one. Keep going......

  • @TROLLfun-kk7zg
    @TROLLfun-kk7zg4 жыл бұрын

    അവതരണം adipoli

  • @ansarmunda
    @ansarmunda10 ай бұрын

    Very useful content with excellent presentation… I am planning for next month ( Nov 14th 2023 ) from Bangalore…കൂടെ കൂടാൻ ഉള്ളവർക്കു പൊരം 😀

  • @starmediaentertainments5934
    @starmediaentertainments59344 жыл бұрын

    Thumbnail ലെ ആ കണ്ണട വെച്ച കുട്ടിയെ കണ്ടപ്പോ വേറെ ആരെയോ ഓർമ്മ വന്നു😁

  • @straightwaynetwork6253

    @straightwaynetwork6253

    4 жыл бұрын

    😉

  • @straightwaynetwork6253

    @straightwaynetwork6253

    4 жыл бұрын

    Bheegaraaaa😀

  • @jacobk.j3002
    @jacobk.j30023 жыл бұрын

    മനോഹരം!👍I would like to follow you. Best wishes!

  • @jayaprakashpk8539
    @jayaprakashpk85393 жыл бұрын

    വളരെയധികം നന്നായിട്ടുണ്ട് മണ്ണാർക്കാട്ടു നിന്ന്

  • @jaqtravels5340
    @jaqtravels53404 жыл бұрын

    HI bro najn nigalude ella videoyum wait cheyth kanarulla tha bhutan video onnu koode nannakamayirunu

  • @jithinmathew9032
    @jithinmathew90324 жыл бұрын

    Excellent presentation, simple language and good sound quality. Keep it up bro

  • @praveekumar9443
    @praveekumar94434 жыл бұрын

    Nice ningalodoppam karangunannadhu polathanneyundu enikku

  • @wanderer9157
    @wanderer91574 жыл бұрын

    ഇത്തവണ നല്ല കളർ ആയി വീഡിയോസ്, കഴിഞ്ഞ episode അത്ര poraaiyrnu✌️

  • @johnkuttykochumman6992
    @johnkuttykochumman69924 жыл бұрын

    Yashica കൈവിട്ടു പോയല്ലോ മച്ചു.... 😊

  • @alexjoseph4796

    @alexjoseph4796

    4 жыл бұрын

    Haaaaa athupokkum avallu thanikonnam kannichu thudangi

  • @Shihabudheenk9

    @Shihabudheenk9

    4 жыл бұрын

    @@alexjoseph4796 വ്ലോഗേഴ്സിന്റെ കൂടേ പ്രത്യേകിച്ച് ആശ്രഫിന്റെ കൂടേ യൊക്കെ നടക്കുക എന്നത് വലിയ ടാസ്‌ക് ആണ് ബ്രോ ... കാരണം അഷ്റഫ് വളരേ സാവധാനത്തിൽ ഡിറ്റേയിൽ ആയിട്ടാണ് വീഡിയോ എടുക്കുന്നത് അപ്പൊ സോളോ ട്രിപ്പ് അടിക്കുന്നവർക്ക് ഇവരുടെ കൂടെ നടക്കുക വളരേ ബോർ ആയിരിക്കും..

  • @alexjoseph4796

    @alexjoseph4796

    4 жыл бұрын

    @@Shihabudheenk9 Yes good thanks

  • @kosh4398

    @kosh4398

    4 жыл бұрын

    Beer kudikunath ithra velya thettano

  • @Razagoli
    @Razagoli4 жыл бұрын

    Explanation super machane........ 👍👍👍

  • @rasheedtkp5720
    @rasheedtkp57204 жыл бұрын

    അഷറഫെ നിസ്കരിക്കാൻ മറക്കരുതേ

  • @mohammedrasheed2518
    @mohammedrasheed25184 жыл бұрын

    തിരക്കിലാണ്.... കുറച്ചു കഴിഞ്ഞു കാണാം. ലൈക്കീട്ടുണ്ട്👍💟🌹

  • @MAHANmahans
    @MAHANmahans4 жыл бұрын

    Very gud brother

  • @rethraj
    @rethraj4 жыл бұрын

    Perfect quantity for a human

  • @anishnair5603
    @anishnair56034 жыл бұрын

    Ashraf bro..Bhutan le food um pinne entertainment cinema yum kanichathu orupad nallathayi..arum ithuvare Bhutan le theater experience kanichittilla ennu thonnunnu,,anyway congrats

  • @linsonpiyous
    @linsonpiyous4 жыл бұрын

    Flight land cheyunna videoyil kozhi koovunnathu supper aayittundu.... Anthayalum september njan Bhutan pokum....

  • @MALIMM606
    @MALIMM6064 жыл бұрын

    Ashraf ka superb👍👍👍

  • @MALIMM606

    @MALIMM606

    4 жыл бұрын

    @@ashrafexcel katta waiting next vedio 😍😍😍

  • @jamsheedsahla9551
    @jamsheedsahla95514 жыл бұрын

    ഈ യാത്രികൻ ഒരു സ്ഥലത്തെത്തിയാൽ അവിടത്തെ പുറംതൊലി മാത്രം കാണിച്ച് പോകുവല്ല, ആ സ്ഥലത്തിന്റെ ഹൃദയത്തിലേക്കങ്ങിറങ്ങിച്ചെന്ന്, കാഴ്ചക്കാരെ കൂടി ഉള്ളിലേക്ക് കൊണ്ടു പോവുന്നു കൂടാതെ ഇങ്ങേര് Sooper Historyഅദ്ധ്യാപകനും ( my FVRT Subject ആയിരുന്നു Histo)

  • @jamsheedsahla9551

    @jamsheedsahla9551

    4 жыл бұрын

    @@ashrafexcel എന്നിട്ടും ഇങ്ങള് നമ്മുടെ FVrt Historyഅദ്ധ്യാപകനായി

  • @p.rajith7363
    @p.rajith73633 жыл бұрын

    നല്ലത്. ഇനി ഭൂട്ടാനിലേക്ക് പോകുമ്പോൾ ഞാനും വരാം.

  • @rameeskannur8857
    @rameeskannur88574 жыл бұрын

    വന്നല്ലോ വനമാല , തിരക്കിലാണ് രാത്രി കണ്ടോളാം❤❤❤

  • @anoopasad00
    @anoopasad004 жыл бұрын

    Buttanis film industrye kurich cheriya oru knowledge kitty tank u

  • @HARIHARAN.A
    @HARIHARAN.A4 жыл бұрын

    ഇക്കാ നമസ്കാരം 🙏🙏🙏നല്ല നല്ല കാഴ്ചകൾ അടിപൊളി, ഭൂട്ടാ നിലെ വസന്തകാല കാഴ്ച്ചകൾ ക്കായി കാത്തിരിക്കുന്നു.ഒത്തിരി ആശംസകൾ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. സുഹൃത്തിനോട് അന്വേഷണം അറിയിക്കുക.......... ❤❤❤ ഭൂട്ടാനിലെ വസന്തകാലകാഴ്ച കൾക്കായി കാത്തിരിക്കുന്നവരുണ്ടെൻകിൽ ഈ വഴി ഒന്ന് വന്നുപോകുമോ?

  • @Sami-fh6yg
    @Sami-fh6yg4 жыл бұрын

    അഷ്റഫ്ക്കാ ഞങ്ങളേ ഇങ്ങനെ പോസ്റ്റ് ആകരുത് വീടിയോസ് പെട്ടന്ന് അപ്ലോഡ് ചെയ്യണം

  • @moideen2010
    @moideen20103 жыл бұрын

    കണ്ടു ഇഷ്ട്ടമായി ❤️

  • @shabeerfazill
    @shabeerfazill4 жыл бұрын

    video adipoli thanne paathi rathri ulli vada kandu kothiyaayi

  • @abdulrahman-em8zv
    @abdulrahman-em8zv Жыл бұрын

    അവതരണ ശൈലി ഇഷ്ടപ്പെട്ടു.

  • @saniriyassani3200
    @saniriyassani32004 жыл бұрын

    T3 vlog kandirikkumbol tha vannu notification

  • @vijayfanskerala8501
    @vijayfanskerala85014 жыл бұрын

    കേറി പോളിക്ക് അഷ്റഫ് ക്കാ

  • @rockmadadhosths1314
    @rockmadadhosths13144 жыл бұрын

    അപ്പൊ കണ്ടു തുടങ്ങാം 💕💕😍😍🥰🥰ഒരു അടിപൊളി video 💞💞

  • @shafe343
    @shafe3434 жыл бұрын

    samayameduth kananam ilkante video... thanks for this beautiful visions .. keep going

  • @divakarank8933
    @divakarank89334 жыл бұрын

    Much enjoying your simplicity & hard work, congratulations

  • @nithusanthoshnithusanthosh8339
    @nithusanthoshnithusanthosh83394 жыл бұрын

    Ippozha kandath kurachu busy ayirunnu polichu tto

Келесі