No video

ഹാ ​ഗ്രാമത്തിലെ കെഞ്ചോവിന്റെ വീട്ടിൽ | A Walk Through HAA Valley | Bhutan | Route Records

A walk through in a village of Haa valley.
യാത്രതന്നെ മതിയാക്കാൻ തോന്നിയ ഒരു രാത്രിക്കുശഷം, രാവിലെ ഹാ വാലിയിലെ ​ഗ്രാമത്തിലൂടെ ഒരു നടത്തവും, നടത്തിൽ കണ്ട കാഴ്ചകളും കെഞ്ചോ ബ്രോയുടെ വീട്ടിലെ വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.. ഇഷ്ടമായാൽ കൂട്ടുകാർക്കായി ഷെയർ ചെയ്യണേ..
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#AshrafExcel #RouteRecords #Bhutan

Пікірлер: 645

  • @user-ot2up1cm5n
    @user-ot2up1cm5n4 жыл бұрын

    അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ..നിങ്ങൾക്ക് എങ്ങനെ എവിടെ പോയാലും ഇത് പോലെ സ്നേഹിച്ചു കൊല്ലുന്ന ആളുകളെ കിട്ടുന്നത്...❣️❣️💯 Owzm video..👌👌

  • @lukmanulhakeem577

    @lukmanulhakeem577

    4 жыл бұрын

    @@ashrafexcel പറന്നത് ശെരിയാണ് but ഇവിടെ അങ്ങനെ ചെയ്യുന്നവർ കുറവാണ് 😓

  • @sheegalmg

    @sheegalmg

    4 жыл бұрын

    Nalla manassullavar evde poyalum, avarku kittunnathum nalla manassullavar thanne akum

  • @siyadsteel6958

    @siyadsteel6958

    4 жыл бұрын

    വടികൊടുത്തടി വാങ്ങി എന്നാ പോലെ സ്നേഹം കൊടുത്തു സ്നേഹം വാങ്ങുന്നു

  • @user-yx6zl2te1r

    @user-yx6zl2te1r

    4 жыл бұрын

    എല്ലാ മനുഷ്യരും സ്നേഹമുളളവർ തന്നെയാണ്. പക്ഷേ ചില മനുഷ്യർ ..

  • @user-oj5wz4bg7m

    @user-oj5wz4bg7m

    4 жыл бұрын

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ

  • @girishampady8518
    @girishampady85184 жыл бұрын

    മനുഷ്യൻ ഒന്നിന് മുന്നിൽ മാത്രമേ തോറ്റുകൊടുക്കാറുള്ളു.. നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ.. 💞

  • @girishampady8518

    @girishampady8518

    4 жыл бұрын

    @@aquatune വിത്തുഗുണം പത്തുഗുണം..

  • @Dravidan639

    @Dravidan639

    4 жыл бұрын

    സത്യം ബ്രോ

  • @thambyjacob8797

    @thambyjacob8797

    2 жыл бұрын

    മലയാളി മണ് വെട്ടിയുടെ സ്വഭാവം ആണ്, ഇങ്ങോട്ട് ഇങ്ങോട്ട് 😜

  • @shihaspattepadam780
    @shihaspattepadam7804 жыл бұрын

    നിങ്ങൾ എങ്ങനാ മച്ചു കറക്റ്റ് ഓരോ വീടുകളിൽ ചെന്ന് കേറുന്നത്. ബല്ലാത്ത ജാതി തന്നെ. കെൻജോ സൂപ്പർ

  • @rockmadadhosths1314
    @rockmadadhosths13144 жыл бұрын

    എപ്പോൾ പോകുന്നു എപ്പോൾ വരുന്നു എന്നതല്ല കാണാത്തതും kelkkathathum ആയ കാഴ്ചകള്‍ നമുക്ക് അതിന്റെ bangiyode കാണിച്ചു തരുന്ന മ്മടെ ഇക്ക യ്ക്ക് ഒരായിരം സ്നേഹം 💞💕💗❤️😌♥️😍🥰

  • @subhashkaimal8375
    @subhashkaimal83754 жыл бұрын

    Real Explorer = അഷറഫ് ബ്രോ ഭൂട്ടാനും ഭൂട്ടാനിലെ ജനങ്ങളും ശരിക്കും അത്ഭുതം സൃഷ്ടിക്കുന്നു.

  • @aslahahammed2906
    @aslahahammed29064 жыл бұрын

    നിങ്ങൾ യാത്ര ചെയ്യുക മാത്രമല്ല . ഞങ്ങളെയും പ്രേരിപ്പിക്കുന്നു... good job bro ♥️

  • @akhilpvm
    @akhilpvm4 жыл бұрын

    *ഒന്നും ഇല്ലെന്ന് കരുതിയ ഹാ മനസ്സും വയറും നിറയെ കാഴ്ചകൾ ആണ് നൽകിയത്.. ആളുകളുടെ പെരുമാറ്റം എടുത്തു പറയേണ്ട ഒന്നാണ്.. നല്ല എപ്പിസോഡ്* 😍✌️

  • @renimon13
    @renimon134 жыл бұрын

    ഇതുപോലെ ഉൾഗ്രാമങ്ങൾ കാണണമെങ്കിൽ ഈ ചാനൽ തന്നെ കാണണ്ണം .എന്ത പറയാ വല്ലാത്ത ഒരു ഫീൽ ആണ് ഇക്കൻ്റ് വിഡിയോ കാണാൻ

  • @sunilkumarp4101
    @sunilkumarp41014 жыл бұрын

    ഞാനും ഭൂട്ടാൻ ജനത്തെ പോലേ അവാൻ ശ്രമിക്കയാണ് റോഡിലേ ക്ഷമ ആദ്യം പരിശീലിക്കു ന്നു

  • @sobhanaraveendran5738

    @sobhanaraveendran5738

    4 жыл бұрын

    Bharatavum itupolokke tanneyaayirunnu

  • @fasalulabidvk2594

    @fasalulabidvk2594

    4 жыл бұрын

    All the best

  • @muhammedsafvan8340

    @muhammedsafvan8340

    4 жыл бұрын

    @Sobhana Raveendran bharatam olakka aan. Mondim amittum

  • @lotterykerala6305

    @lotterykerala6305

    4 жыл бұрын

    ഞാനും എൻ്റെ ക്ഷമയുടെ പരീക്ഷണം കേരളാ ലോട്ടറിയിലാണ്

  • @almasncj2695

    @almasncj2695

    4 жыл бұрын

    @@lotterykerala6305 mee to

  • @jaisonvincent5636
    @jaisonvincent56364 жыл бұрын

    കെൻജോ യുടെ സ്നേഹം വല്ലാതെ ആകർഷിച്ചു. അവിടത്തെ പ്രകൃതി ഭംഗി പോലെ സുന്തരം കെൻജോയുടെ മനസ്സും🙏

  • @TRAVELWITHANEESH
    @TRAVELWITHANEESH4 жыл бұрын

    Asharaf നിങ്ങളുട വീഡിയോ കാണുമ്പോൾ കൊതിയാവുന്നു ഇതുപോലെ യാത്ര ചെയ്യാൻ.....

  • @TRAVELWITHANEESH

    @TRAVELWITHANEESH

    4 жыл бұрын

    @@ashrafexcel @ yente ചാനെലും സബ്സ്ക്രൈബ് ചെയ്യാമോ.. thanks.. 🤝🥰 ചെയ്യുന്നുണ്ട്.. just എന്റെ കുറച്ചു വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് നോക്കാമോ... ഇതുപോലെ യാത്ര ചെയ്യാൻ പറ്റിയിട്ടില്ല.. 😢

  • @siyad6330
    @siyad63304 жыл бұрын

    നല്ല മനുഷ്യർ... ❤💙💚 ഇതൊക്കെ മതത്തിന്റെ പേരിൽ വർഗീയതയും വിദ്വേഷവും ഉള്ളിൽ കൊണ്ട് നടക്കുന്നവർ കാണട്ടെ.... #മനുഷ്യൻആവുക... #നന്മ ചെയ്യുക...

  • @saranyaraj1623

    @saranyaraj1623

    4 жыл бұрын

    Correct...pani vannu ennu kettappol pedichu are you ok. ... god bless you 😣😔😒😒

  • @bineshgeorge681
    @bineshgeorge6814 жыл бұрын

    MR. അഷ്റഫ് ഒരു പാട് നന്ദിയുണ്ട് ഇത്രയും നല്ല വി ഡിയോസ് ഞങ്ങൾക്ക് നല്കന്നതിന് .

  • @ibrahimkoyi6116
    @ibrahimkoyi61164 жыл бұрын

    എത്ര തിരക്കുടെൻകിലും നിങ്ങളുടെ വീഡിയോ വന്നാൽ കണ്ടിരിക്കും നിങ്ങളുടെ വീഡിയോ ഒരു പ്രത്യേക അനുഭൂതി ആണ് 😊

  • @a4taste196
    @a4taste1964 жыл бұрын

    സ്നേഹം നൽകി സ്നേഹം വാങ്ങുന്ന മച്ചാനെ ഒത്തിരി ഇഷ്ടം 💜💜💜💜💜

  • @aleyammajoy231
    @aleyammajoy2314 жыл бұрын

    എന്നെ പോലുള്ള വർക്ക് എത്തിച്ചേരാൻ പറ്റാത്ത ഈ സ്ഥലങ്ങളിലേക്ക് ഞങ്ങളെ... മാനസിക മായി എത്തിച്ചതിനാൽ വളരെ സന്തോഷം! നന്ദി!! God bless U All!

  • @vichukerala4334
    @vichukerala43342 жыл бұрын

    നമ്മുടെ നാടും എന്നെങ്കിലും ഇതുപോലെ സ്നേഹമുള്ള നാടകുമായിരിക്കും ♥️👍🏼

  • @sabeehittilan7482
    @sabeehittilan74824 жыл бұрын

    നിറഞ്ഞ മനസ്സോടെ നിറയാൻ പോകുന്ന വയറോടെ.... അത് പൊളി............. 😍

  • @tbalakrishnan368

    @tbalakrishnan368

    4 жыл бұрын

    @@ashrafexcel oi

  • @anaskt5765
    @anaskt57654 жыл бұрын

    ഞാൻ ആദ്യം വായിച്ചത് ഹാ ഗ്രാമത്തിലെ കഞ്ചാവ് തോട്ടത്തിൽ എന്നാണ് 🤣🤣🤣

  • @anuvimal3281

    @anuvimal3281

    4 жыл бұрын

    Njanum🙄😂😂😂

  • @kl-qy2ev

    @kl-qy2ev

    4 жыл бұрын

    Njnum

  • @sumeshva8022

    @sumeshva8022

    4 жыл бұрын

    കറക്റ്റ്.. ഞാനും 👍👍🤣

  • @musafirmalabari6814

    @musafirmalabari6814

    4 жыл бұрын

    കേരളം ഇനിയും സമ്പൂ൪ണ സാക്ഷരത നേടിയിട്ടില്ല😁😁

  • @athiramohan1628

    @athiramohan1628

    4 жыл бұрын

    ഞാനും

  • @shanasek6799
    @shanasek67994 жыл бұрын

    ഇക്കാ കൂയ് 🙋‍♂️💚 05:11 പനി 🙆‍♂️" ഹാ" മുട്ടൻ പണി ആണല്ലോ നിങ്ങക്ക് തന്നത് 😉 05:15 ഹാ ഇങ്ങൾ കേറി ഇടപെട്ട് ഇങ്ങക്കെന്നെ കിട്ടി ..😂 06:59 ആ ജാക്കറ്റ് വാങ്ങിയത് എന്തായാലും നല്ലതായി ...ഇല്ലെങ്കി ഈ പനി time ൽ പുറത്ത് ഇറങ്ങാൻ പറ്റില്ലായിരുന്നു 🧥 23:26 ന്താ ല്ലേ ..ഭൂട്ടാനിലെ ആൾകാർ എല്ലാം പൊളിയാണ് ..എന്തൊരു സ്നേഹമാണ് എല്ലാവരോടും 😍💙 24:45 അവരുടെ സ്നേഹം നിരസിക്കാൻ തോന്നത്തില്ല 💯🧡💛💙💜 (കഴിഞ്ഞ വീഡിയോ ക്കു ഞാൻ ചെയ്ത comment നു heart ❤️ കിട്ടിയില്ല എന്നും ഈ അവസരത്തിൽ പറയട്ടെ 😁😉😛)

  • @T3VlogsbyShameerThoppil

    @T3VlogsbyShameerThoppil

    4 жыл бұрын

    ഒരു ഹാർട്ട്‌ ഞാൻ ഇട്ടു ❤️😋

  • @shanasek6799

    @shanasek6799

    4 жыл бұрын

    @@T3VlogsbyShameerThoppil😄😄😄 ഇക്കാ കൂയ് 🙋‍♂️❤️ സുഖല്ലേ

  • @T3VlogsbyShameerThoppil

    @T3VlogsbyShameerThoppil

    4 жыл бұрын

    @@shanasek6799 bro സുഖം 😍❤️

  • @daddyyankeee4153

    @daddyyankeee4153

    4 жыл бұрын

    @@T3VlogsbyShameerThoppil oi

  • @shanasek6799

    @shanasek6799

    4 жыл бұрын

    @@ashrafexcel ശ്ശോ ഇങ്ങളെ ഒരു സ്നേഹം 😜💜💜

  • @sijasmohamed4572
    @sijasmohamed45724 жыл бұрын

    അലങ്കരമൊന്നും വേണ്ട....ഒറ്റവാക്കിൽ പറഞ്ഞാൽ വയറ്റുന്നോക്ക് പിടിച്ചു വീഡിയോ കൊള്ളാം

  • @ramshidpk8036
    @ramshidpk80364 жыл бұрын

    ഒരു നാടിന്റെ സംസ്കാരം അറിയണമെങ്കിൽ നഗരങ്ങളിൽ അല്ല ഗ്രാമങ്ങളിൽ പോകണം ,അത് മനസ്സിലാക്കി ഒരു നാടിന്റെ നന്മയും സംസ്കാരവും ഇത്ര കൃത്മായി വിശദീകരിച്ചു തരുന്ന vologar ഇന്ന് കേരളത്തിൽ നിങ്ങള് മാത്രമേ ഉള്ളൂ😍👌

  • @anasmekkamannil6467
    @anasmekkamannil64674 жыл бұрын

    സത്യം പറഞ്ഞാൽ അഷ്‌റഫ്‌ ബായ് നിങ്ങളുടെ വീഡിയോ വെറും ഒരു വീഡിയോ അല്ല ഒരു ഡോക്യൂമെന്ററി ആണ് സൂപ്പർ

  • @kolethuranny
    @kolethuranny4 жыл бұрын

    ഭൂട്ടാൻ കൊതിപ്പിക്കുന്നു. സ്നേഹമുള്ള ജനതയുടെ ഇടയിലേക്ക് ഞങ്ങളെയും കൂടെ കൂട്ടിയതിനു ഒരായിരം നന്ദി.😍

  • @antonychowalloor1759
    @antonychowalloor17594 жыл бұрын

    വളരെ രസകരമായ രീതിയിൽ നിങ്ങൾ, ഞങ്ങളെ നിങ്ങളോടൊപ്പം കൊണ്ടുപോകുന്നു. മനസ്സിൽ നന്മ സൂക്ഷിക്കുന്ന നിങ്ങൾക്ക് കിട്ടുന്ന ബന്ധങ്ങളും കാപട്യങ്ങളില്ലത്തതാണ്. അഭിനന്ദനങ്ങൾ.

  • @yesodaragavanyesoda1901
    @yesodaragavanyesoda19014 жыл бұрын

    വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇനി കണ്ടിട്ട് ബാക്കി

  • @pcjayeshchandran1531
    @pcjayeshchandran15314 жыл бұрын

    വല്ലാത്ത ഫീൽ ഒപ്പം ഞാനും ഉണ്ടാർന്നപ്പോലെ... "ഹാ" എത്ര സുന്ദരി.... സുന്ദരമായ നാടും, സ്നേഹം സമ്പന്നരായ നാട്ടുകാരും.. നിങ്ങടെ videos എല്ലാത്തിലും വ്യത്യസ്തമാണ്.... അഷറഫ് ഇക്കാ..... ആ വാക്കുകളിലും നിറയുന്ന സ്നേഹം... എല്ലാ നാട്ടിലും സ്നേഹം വിളമ്പുന്നവർ നിറയട്ടെ... എന്ന് പ്രാർത്ഥനയോടെ.....

  • @shandev9879
    @shandev98794 жыл бұрын

    സഹൊ...ഇയ്യന്റെ നാച്ചുറൽ സ്ലാങ്ങിൽ തന്നെ വിവരിച്ചാ മതി...ചില സമയത്ത്‌ ഒരു ഏച്ചു കെട്ടൽ ഫീൽ ചെയ്യണുണ്ട്‌...ഒരു സജെഷൻ മാത്രാണിട്ടാ ഇത്‌....ബാക്കിയെല്ലാം 👌

  • @safeer6075
    @safeer60754 жыл бұрын

    അഷറഫ് ഹയിൽ പോയി ആദ്യം പിന്തിരിയാൻ തോന്നിയെങ്കിലും.. യഥാർത്ഥ കാള രാത്രി പിന്നെ മാറിയില്ലേ.. പിന്നെ ഹയിൽ നിന്നു പോകാൻ പറ്റാത്ത നല്ല മനുഷ്യർ.. ആനുവൽ പൂജയും ഫുഡ്സും housile കിച്ചണിൽ തൂക്കിയിട്ടിരിക്കുന്ന ബീഫും.. ashraf it is all a super..

  • @sunisjj9409
    @sunisjj94094 жыл бұрын

    ഇഷ്ടമായി. യാത്രകൾ കാണുന്നതും വായിയ്ക്കുന്നതും ഒരുപാട് ഇഷ്ടമാണ് ഹിമാലയൻ യാത്ര വിവരണ പുസ്തകങ്ങൾ കിട്ടുന്നേടത്തോളം വായിച്ചിട്ടുണ്ട്. കുറച്ച് ദിവസമായി നിങ്ങളുടെ ചാനൽ കണ്ടിട്ട്. യാതകൾ ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാൻ.

  • @josephpj501
    @josephpj5014 жыл бұрын

    Ashraf bro വീഡിയോ അടിപൊളി ആണ്. പിന്നെ ഞാൻ ഒരു കാര്യം പറയാം bro യുടെ വീഡിയോ വിഷ്വൽസ് വളരെ നല്ലത് ആണ്. ഒരുകാലത്തു താങ്കൾ നല്ല ഒരു ഫിലിം ഡയറക്ടർ ആകും എന്നു ഞാൻ വിശ്വസിക്കുന്നു. :):):)പിന്നെ ഒരു കാര്യം bro യുടെ വീഡിയോ എഡിറ്റിംഗ് വളരെ മികച്ചത് ആണ്. താങ്കൾ ചെയുന്ന കാര്യത്തെ പറ്റി നല്ല ഐഡിയ ഉണ്ട്. അതുകൊണ്ട് താങ്കൾ മറ്റുള്ള vloger മാരെ അപേക്ഷിച്ചു മികച്ചു നില്കുന്നത്. എനിക്ക് തോന്നുന്നു താങ്കൾ വളരെ നല്ല മനസിന്റെ ഉടമ ആണ്. God bless you bro.

  • @beenajosephvish1547
    @beenajosephvish15473 жыл бұрын

    Day by day your vlogs are becoming a part of my day..... fantastic 💓

  • @ashfak4731
    @ashfak47313 жыл бұрын

    നിറഞ്ഞ മനസോടെ നിറയാൻ പോകുന്ന വയറോടെ Poli💥 dialogue Sneham ❤️

  • @user-yw6cj9ge2i
    @user-yw6cj9ge2i4 жыл бұрын

    തികച്ചും അപരിചിതരായ ആളുകളെ തങ്ങളുടെ വീട്ടിൽ കയറ്റി അവർക്ക് ആഹാരം കൊടുത്തു മനസ്സും നിറച്ചു വിടുന്ന ഭൂട്ടാനീസ് ശെരിക്കും അത്ഭുതമാണ്. നമ്മുടെ നാടൊക്കെ എന്തെ ഇങ്ങനെയൊക്കെ സ്വാർത്ഥരെ കൊണ്ട് നിറഞ്ഞുപോയത് എന്നാ ആലോചിക്കുന്നേ. നല്ല വീഡിയോ ബ്രദർ

  • @roykm6280
    @roykm62803 жыл бұрын

    നിങ്ങളിലൂടെ ഭൂട്ടാൻ എന്ന രാജ്യത്തെയും അവിടുത്തെ മനുഷ്യൻമാരെയും അറിയാൻ കഴിയുന്നു. Thanks Ashraf Bro

  • @dinavsaju8244
    @dinavsaju82444 жыл бұрын

    ഇക്ക വീഡിയോ നന്നായിട്ടുണ്ട്.. അടുത്ത വീഡിയോ ലാഗ് ആവില്ല എന്ന് പ്രധീക്ഷിക്കുന്നു ❤️❣️

  • @anoopkv1397
    @anoopkv13974 жыл бұрын

    രണ്ട് ക്യാമറ കണ്ണിൻ്റെ വ്യത്യാസം ഒരോ കാഴ്ച്ചകൾ . വൃത്യസ്ഥമായി അവതരിപ്പിക്കുന്നു രണ്ട് പേർക്കും .🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manumuralidharan1822
    @manumuralidharan18224 жыл бұрын

    Your vloG is more informative than all other travel vlogs I ever seen. keep going... God bless u

  • @rjkkv2984
    @rjkkv29844 жыл бұрын

    എന്നത്തേയും പോലെ തന്നെ ഇന്നും...ഗംഭീരം വീഡിയോ

  • @Nisar920
    @Nisar9204 жыл бұрын

    വിവരണവും.., ക്യാമറ പൊസിഷനുകളും പൊളിയാണ്..! 👌👌👍

  • @zubair.makasaragod
    @zubair.makasaragod4 жыл бұрын

    *വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ*

  • @nishabu1

    @nishabu1

    4 жыл бұрын

    ZUbair chittari

  • @bijulalbponkunnam3544
    @bijulalbponkunnam35444 жыл бұрын

    നല്ല സ്നേഹമുള്ള നാട്ടുകാർ...ഭൂട്ടാനിലെ ഹാ ഗ്രാമത്തിലെ കാഴ്ചകൾ സുന്ദരം.😊👌.. ഭൂട്ടാനെകുറിച്ചു കൂടുതൽ അറിയാൻ താങ്കളുടെ വീഡിയോ ഉപകരിച്ചു. ☺️👍👌😘

  • @muneerm.p4207
    @muneerm.p42074 жыл бұрын

    അടിപൊളി 👌 തുടക്കം മുതൽ പിടിച്ചിരുത്തിയ എഡിറ്റിംഗ്. യാത്ര ഒപ്പം തുടരുന്നു. തിമ്പുവും പാറോയും ഹാ യും കടന്നു ഇനിയും ... Happiness is a place.. ofcourse.

  • @bharatmatha2502
    @bharatmatha25024 жыл бұрын

    Ashraf brother, now a days people are comparing your videos with global travellers "Santos George kulangara sir" so it's a remarkable achievement you are gaining...please market it and make this into a proper business model ...congrats.

  • @vineethpbr
    @vineethpbr3 жыл бұрын

    (My Himalayan travelogue) Bhutan is an 2 hour Long flight away from India The small kingdom lies to the East of the Himalayas Between China and India Today is my last day in Bhutan And i will be visiting gasa Which is close to the Himalayas And drive 5 hours to Thimbu the capital of Bhutan Gasa is a village high in the mountains at an elevation of some 3000 meters. It is closer to the Himalayas then flatland This forest reminds me of a jungle in tropical regions Untainted nature breathes life competing with nothing but it'self I feel at peace as i stand here Watching the trees and horses grazing So this is the side of Bhutan peacefulness Animals mingle with nature In a place where humans haven't invaded The innocent lives enjoy happiness in untainted nature As l face this rare and precious nature in it's primitive state I Wonder about the lives of the people in this region that must bask in it On my way out of the forest I run into a calf that seems to have hust standard walking A herd of cows shows up out of nowhere And move along with the people A short hike up the mountain will lead us to gasa where a visit meadow stretches out there nomadic people live with herds of dozens of cows to as many as hundreds there farm is of course the green pasture of the highlands a family was packing their belongings it doesn't seem like much but this is everything they have it's actually more then usual because a baby was recently born how is it possible for them to maintain a life with such simple households goods we were on our way down to the meadows last night they brought their camp here and are going down to the meadow these people don't settle down but live a nomadic lifestyle they move to meadows higher in the mountain with their cattle in the summer they go back down when it gets cold in the winter with their cows they live a semi sedentary life as they grow cattle and yaks the nomadic family moves around the meadows of the highlands in search for Grass according to the changing seasons to theme anything other than their necessities becames a burden right then the family milks their cows here at the pasture before they leave on their long journey all the use to milk the cows are their hands the fresh milk adds up to quite a large amount with the milk from the day before however it isn't enough for the family of seven to survive on this milk from 10 different we have have a little because of a lack of grass the family drinks some of the milk but most of it is used to make cheese or butter that is sold in market they used to make the cheese and butter manually stirring it by hand but they recently bought a centrifuge and now make it more easily.

  • @rijurijuta704
    @rijurijuta7044 жыл бұрын

    അവിടത്തെ ആളുകളുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം നിങ്ങൾക്കു കിട്ടിയല്ലോ എനിക്ക് നിങ്ങളോട് അസൂയ തോനുന്നു ബാക്കി വിശേഷം വേഗം അപ്‌ലോഡ് ചെയ്യു ബ്രോ സൂപ്പർ

  • @notebook938
    @notebook9384 жыл бұрын

    എടാ പഹയാ ഒന്നിനൊന്നു മെച്ചം 😍🥰

  • @honeymanuprasad8312
    @honeymanuprasad83124 жыл бұрын

    Ikka kurachu thirakkayi 3 videos kananund kanattettoooooooo ethu adipoliiiii superrrr

  • @tosaysomething6775
    @tosaysomething67754 жыл бұрын

    മുത്തേ നീ ഒരു സ്ഥലത്തു പോകുമ്പോ ഞങ്ങളും കൂടെ ആ സ്ഥലം കണ്ട മാതിരി ആണ്... ഒരുപാടു നന്ദി... പിന്നെ ഇതിലെല്ലാം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ legend "സന്തോഷ്‌ ജോർജ് കുളങ്ങര" ആയിരിക്കും... നമ്മുക്കെല്ലാം യാത്രയുടെ മഹത്വം പറഞ്ഞ് തന്നതും, മലയാളികൾ യാത്രകൾ ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അദ്ദേഹമാണ്....

  • @favorites7847
    @favorites78474 жыл бұрын

    ഇതിനു ഡിസ്‌ലൈക്ക് ചെയ്തവരുടെ ഫോൺ അടിച്ചു പോട്ടെ സ്വാഹാ

  • @sunnythomas1273
    @sunnythomas12733 жыл бұрын

    നിങ്ങൾ നല്ല മനുഷ്യരാണ്. മതം നോക്കി സ്നേഹിക്കാത്ത അത് നോക്കി ഭക്ഷണം കഴിക്കാത്ത, എല്ലാവരേം മാനുഷരായി കണ്ട് സ്നേഹിക്കുന്നു ദൈവം നിങ്ങളോട് കൂടേ ഉണ്ടാകട്ടെ,

  • @ramshikannur
    @ramshikannur4 жыл бұрын

    നിങ്ങൾ രണ്ടു പേരുടെയും വീഡിയോ കണ്ടു സ്ഥലങ്ങളും വ്യക്തികളും ഒരുപോലെ പക്ഷെ രണ്ടും രണ്ടാണ് വ്യത്യസ്തമായ അനുഭവം രണ്ടുപേരുടെയും വീഡിയോസ് കണ്ടിരിക്കാൻ എന്തോ ഒരു രസം പറഞ്ഞറിയിക്കാൻ പറ്റില്ല ... ഒന്നേ പറയാൻ ഉള്ളു ഈ സുഹൃത് ബന്ധം എന്നും നില നിൽക്കട്ടെ shameer മച്ചാൻ ashraf മച്ചാൻ എന്തോ ഒരു ഇഷ്ടം രണ്ടുപേരോടും എല്ലാ അനുഗ്രഹങ്ങളും നേരുന്നു ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ച നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങളിലൂടെ ഞാനും യാത്ര ചെയ്യുകയാണ് 😍😍😘😘😘😘Ummmmah eshtam kondan paranjariyikkan vayyaatha oru tharam eshtam,സമയക്കുറവ് മൂലം comment ഇടാൻ പറ്റുന്നില്ല പക്ഷെ മിക്ക ദിവസവും നിങ്ങൾ രണ്ടുപേരുടെയും വീഡിയോ കണ്ടാണ് ഉറങ്ങാർ anyway all the best dears

  • @ismailbinyusaf6666
    @ismailbinyusaf66664 жыл бұрын

    സങ്കികളില്ലാത്ത നാട് എത്രസുന്ദരം 🥰

  • @dileep8055

    @dileep8055

    4 жыл бұрын

    നിന്നെപോലുള്ള തീവ്രവാദികൾ ഇല്ലാത്തത് കൊണ്ടാണ് ഭൂട്ടാൻ ഇത്ര മനോഹരം ആയി ഇരിക്കുന്നത്...

  • @sajidmohammed8690

    @sajidmohammed8690

    4 жыл бұрын

    @@dileep8055 ഇന്ത്യയിലെ തീവ്രവാദികൾക് കുറച്ചു ഷൂ കൊടുത്താൽ മതി നക്കി തുടച്ചോളും

  • @dileep8055

    @dileep8055

    4 жыл бұрын

    @@sajidmohammed8690 ഇപ്പം ഉസ്താദിന് കുണ്ടി കൊടുപ്പ് നിർത്തി നിനക്കൊക്കെ ഇതാണോ പണി.

  • @faisalpopular

    @faisalpopular

    4 жыл бұрын

    മ്യാന്മാര് മുസ്ളിങ്ങളെ അവിടെയുള്ളി ബുദ്ധിസ്ന് തീവ്രവാദിക്കൾ കൊല്ലപ്പെടുത്തിയത് അത് ഓർമ്മ വന്നു😒😒😢

  • @subashvaiga4734

    @subashvaiga4734

    4 жыл бұрын

    തയോളി പന്നി ജിഹാദി പൂറി മോൻ

  • @user-im7ev5fo1l
    @user-im7ev5fo1l4 жыл бұрын

    നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും നല്ല നല്ല സുഹൃത്തുക്കൾ എവിടെ പോയാലും കിട്ടുന്നത് ഞങ്ങൾ പോയാൽ മരുന്നിനുപോലും ഒന്നു പോലും കിട്ടാറില്ല

  • @afsalthenjery
    @afsalthenjery4 жыл бұрын

    മനോഹരമായ കാഴ്ചകൾ...ഉള്ളു നിറക്കുന്ന മനുഷ്യ സ്നേഹത്തിന്റെ നേർക്കാഴ്ചകൾ...

  • @___hun_ter9361
    @___hun_ter93614 жыл бұрын

    ഭൂട്ടാൻ ജനങ്ങൾ അവരുടെ സ്വഭാവ ശുദ്ധിയിലൂടെ നിങ്ങളുടെ മനസ്സ് നിറക്കുമ്പോൾ അതെല്ലാം ഒപ്പിയെടുത്തു നിങ്ങൾ കാണുന്ന ഞങ്ങളുടെ മനസ്സ് നിറക്കുന്നു..... 😘😘 താൻ എന്തൊരു മനുഷ്യനാണെടോ അസൂയ തോന്നുന്നു തന്നോട്

  • @___hun_ter9361

    @___hun_ter9361

    4 жыл бұрын

    @@ashrafexcel haii bro

  • @AbidKl10Kl53
    @AbidKl10Kl534 жыл бұрын

    ഹാ ഗ്രാമവും ഗ്രാമവാസികളുടെ മനസ്സും ഒരു പോലെ മനോഹരമാണ്♥️♥️👌👌👌👌

  • @jithin.vvaliazheekal4623
    @jithin.vvaliazheekal46234 жыл бұрын

    അടിപൊളി എത്ര വലിയ വീഡിയോ ആയാലും കുത്തിയിരുന്ന് കാണും കാരണം നിങ്ങളുടെ അവതരണ ശൈലി അർപ്പണം ആത്മാർത്ഥത എല്ലാം എല്ലാം അത്ര വലുതാണ്. എന്നും കൂടെ ഉണ്ടാകും

  • @mohamadashik4479
    @mohamadashik44794 жыл бұрын

    Ningal poliyaanu ikka

  • @sirajsiru6497
    @sirajsiru64974 жыл бұрын

    Ella mathavum sahajeevikalod karunnayum snehavum samadanavumannu padippikkunnath bhutanile janangalude sneham Oru rakshayumilla😍😍😍. ❤️ Butan

  • @bijupj5891
    @bijupj58914 жыл бұрын

    ഭൂട്ടാൻ പൊളിയാണ് അഷnഫിന്റെ വീഡിയോയും പോളിയാണ്

  • @aneesvk7052
    @aneesvk70524 жыл бұрын

    അടിപൊളി vedios.. ഭൂട്ടാൻ യാത്രകൾ

  • @goodlifegl8365
    @goodlifegl83654 жыл бұрын

    ജനങ്ങളുടെ സന്തോഷത്തിന് മൂല്യം നൽകുന്ന രാജ്യം എല്ലാ രാജ്യവും ഇവരെ കണ്ട് പഠിക്കണം

  • @harinath3171
    @harinath31714 жыл бұрын

    വീഡിയോ👌👏 ✌️🤝💚

  • @rishad_magrow
    @rishad_magrow4 жыл бұрын

    Superb. Heart touching

  • @sumanat.n9707
    @sumanat.n97074 жыл бұрын

    ഭൂട്ടാന്‍ എന്നെ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു .നിങ്ങള്‍ക്ക് ആതിഥേയമരുളിയ ആ നല്ല മനസ്സുകള്‍ക്കുമുമ്പില്‍ ശിരസ്സുനമിക്കുന്നു .

  • @bijubiju1707
    @bijubiju17074 жыл бұрын

    നന്ദി നന്ദി നന്ദി

  • @saljuvarghese
    @saljuvarghese4 жыл бұрын

    You are a blessed man because you getting everywhere lovely people..

  • @suhaildammam5824
    @suhaildammam58244 жыл бұрын

    Ashrafikka adutha video pettaneidooo super channel

  • @akazvlogs
    @akazvlogs4 жыл бұрын

    Ashraf bro Kidu 🤩🤩🤩

  • @shanukrishna3084
    @shanukrishna30844 жыл бұрын

    വീഡിയോ ഒന്നും പറയാനില്ല ബ്രോ അത്ര മാനഹാരമാണ് 😍👍

  • @FINZ2119
    @FINZ21194 жыл бұрын

    Me and my wife we saw you here in bhutan thimphu. I am also from kerala but got married and settled in thimphu.. its good to see ur video...

  • @kapztalks7609
    @kapztalks76094 жыл бұрын

    Kalakki

  • @ramlathp1025
    @ramlathp10254 жыл бұрын

    polichuuu. tto Ashraf. pani. sraddikkaa

  • @amiindia9437
    @amiindia94374 жыл бұрын

    May God bless that family abundantly!

  • @nisarvc3096
    @nisarvc30964 жыл бұрын

    സൂപ്പർ നല്ല സൗണ്ട് .നല്ല വിവരണം സാഹചര്യത്തിൽ ഒത്ത മ്യൂസിക്ക്. എങ്ങനെ ഒപ്പിച്ചു....

  • @nithasworld2247
    @nithasworld22474 жыл бұрын

    Aashukkaa buttan poliyaaa.

  • @ManojKumar-fb6in
    @ManojKumar-fb6in4 жыл бұрын

    വീഡിയോ വളരെ നന്നായിട്ടുണ്ട്, ഭൂട്ടാന്റെ ഉൾപ്രദേശങ്ങൾ നന്നായി കവർ cheyunundu. സൂപ്പർ ആയിട്ടുണ്ട്

  • @ymr_46
    @ymr_464 жыл бұрын

    I got to say two things. 1. I haven't waited like this to watch something after Game of thrones. May be it's because of the quality of your channel or may be it's because of my love for Bhutan. 2. Please be careful about your food habits. We all have a tendency to blame the food for stomach issues. But in reality it's depends on how you eat, when you eat and what all you eat.

  • @user-ng5rb6mh4f

    @user-ng5rb6mh4f

    2 жыл бұрын

    ഭഭ

  • @daddyyankeee4153
    @daddyyankeee41534 жыл бұрын

    *Thanks for showing us such beautiful places*

  • @traveltechbyajith6346
    @traveltechbyajith63464 жыл бұрын

    ഇക്ക എല്ലാ വീഡിയോസ് സൂപ്പർ ആണ് കെട്ടോ..

  • @nizarahamed1515
    @nizarahamed15154 жыл бұрын

    എക്സൽ ഭായ് ! എല്ലാരും പറയണതന്നെ എനിക്കും പറയാനുള്ളത്. ഇങ്ങളെ വിഡിയോസ് always a step ahead! Turbulent skills! Highly appreciated.

  • @AnuAnu-po6jb
    @AnuAnu-po6jb4 жыл бұрын

    Njan skip cheyyathe kaanunna videos aanu ikkante videos

  • @fizaatattooingpkd8999
    @fizaatattooingpkd89994 жыл бұрын

    Beautiful video, താങ്കളുടെ കഥ പറച്ചിൽ കേട്ടിരുന്നു പോയി മാഷേ, ഷെർലക്ഹോംസ് ന്ടെ കഥ കേട്ടപ്പോൾ ബാക്കി കൂടി കേൾക്കാൻ തോന്നി... ബാക്കി വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു

  • @abuthahir8919
    @abuthahir89194 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് അഷ്റഫ് ഭായ് അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 😀😀😀😀😀

  • @SureshKumar-pl5bv
    @SureshKumar-pl5bv4 жыл бұрын

    Nalla, manusher, kozhikottukar,. Ethupolayanu

  • @honeymanuprasad8312
    @honeymanuprasad83124 жыл бұрын

    Niranja manasode nirayan pokunna vayarodeeeee supertttt

  • @aloofap6127
    @aloofap61274 жыл бұрын

    Supper vedio ishtayi toooo.. kathirikunnu ithupolulla nalla vidios nu vendii

  • @hare11
    @hare114 жыл бұрын

    Ashraf bro yudae nishkalangamaaya ee manasaanu ellareyum akarshikunnath. Athukondaanu kootimuttunnavar pulliyae ithreyum snehikkunnathu. Video yil maathram kaanunna enik iddehathod orupaad orupaad sneham thonaamengil naerittu kanunna aalkaarku engana thonadhirikum. Luxury ku pradhaanyam koduthu sancharykunna palarum Ashraf broyudae videos kaananam. Appol manasilaakum enthanu oru Sanchriyennu. Nammudae okka Thala sanchariyudae (Santhosh George Kulangara) sir nda videos polae valarae valarae uyarnna nilavaaram ulla videos ethikkunna Ashraf bro, Thank you so much. Valarae vaigiyaanu njaan e channel kanunnathu ennoru vishamam und. Ashraf bro ennum sincerely jeevikukaa, jeevitham aaswathukukaa. Ningaldae videos entertainment mathramalla, life engana simple aai aswathikaam ennum kaanikunnu. Puthiya puthiya anibhavangalku vendi ulla yathrakal thudarattae. With lots of ♥️

  • @kalankakau0078
    @kalankakau00784 жыл бұрын

    ഒരു ടെലിഫിലിം കണ്ട ഫീൽ സൂപ്പർ ഇക്കാ

  • @safiyashakkeer4
    @safiyashakkeer44 жыл бұрын

    നിങ്ങളുടെ ഓരോ വീഡിയോ കാണുബോൾ ഞാനും ആ ഗ്രാമത്തിൽ എത്തിയത് പോലെ ആണ്

  • @sachinpr8419
    @sachinpr84194 жыл бұрын

    നല്ല വ്ലോഗെർ, ലൈക്‌ മാത്രം കുറവാണല്ലോ, സമയം കുറച്ചു കൂടി പോകുന്നതാണോ കാരണം

  • @pahussain6470
    @pahussain64704 жыл бұрын

    👌👌..നല്ല രസകരമായ കാഴ്ചകൾ .നല്ല സ്നേഹമുള്ള മനുഷ്യർ. വീഡിയോ നന്നായിട്ടുണ്ട്. Thanks Ashraf. 👍👍

  • @daddyyankeee4153
    @daddyyankeee41534 жыл бұрын

    *The best travel vlogger ever*

  • @menonm1540
    @menonm15404 жыл бұрын

    Shameerum.adipolitanu to..asharaf ne support.undallo..

  • @shamseeredakkaravlogs
    @shamseeredakkaravlogs4 жыл бұрын

    Hai.... Vannallo. 😎😎😎😎super ✌👍👍👍

  • @neethuphysio3449
    @neethuphysio34494 жыл бұрын

    Superb presentation......superb

  • @vipinmv2502
    @vipinmv25024 жыл бұрын

    കലക്കി ... മച്ചാനേ NIC e

  • @jayanarayananc7222
    @jayanarayananc72224 жыл бұрын

    Ashrafbhai innu👌👌👌👌

Келесі