No video

Budget Trip to Sri Lanka with Abhijith Bhakthan | ശ്രീലങ്കയിലേക്ക് ഒരു ബഡ്ജറ്റ് ട്രിപ്പ് EP #01

അഭിയും ഞാനും കൂടി Budget Trip to Sri Lanka | Sujith Bhakthan & Abhijith Bhakthan | Kochi - Colombo on Srilankan Airlines #techtraveleat #srilanka #travel
Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com...
Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
00:00 Intro
02:08 Kochi Airport
05:14 Boarding
07:15 Kochi to Colombo
08:57 Srilanka Visa on Arrival
10:55 SIM card & Currency
15:10 Tuktuk ride
17:26 Local Bus ride
23:24 Walking Tour
26:57 Lunch
28:16 Railway Station in Sri Lanka
32:34 Hotel we stayed in Sri Lanka
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 483

  • @aryaammu5455
    @aryaammu5455 Жыл бұрын

    വരൂ guys നമ്മുക്ക് ഇനി ശ്രീലങ്ക പോയിട്ടു varam. അണ്ണൻ & തമ്പി combo poli ❤

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰🥰🥰

  • @sskkvatakara5828

    @sskkvatakara5828

    Жыл бұрын

    Pattu annu masterpesse nizarbabu&adhil a2zsreelakan

  • @user-fz8ny4kw7w

    @user-fz8ny4kw7w

    Жыл бұрын

    ​​@@TechTravelEataniyan thamburann paditham nirthiyo..I tube cash tharinanth nirthiyal....familiyode kudungum annaaaa

  • @fliqgaming007
    @fliqgaming007 Жыл бұрын

    ഇതൊരു അടിപൊളി vibe ട്രിപ്പ് അവും 😍 Happy Journey Sujithettan & Abhi ❤️

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️

  • @nithu2254
    @nithu2254 Жыл бұрын

    Srilankan videos നിങ്ങൾ ഭക്തന്മാർ പൊളിക്കും...😂😂 ഒരുത്സാഹം കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്...waiting for more videos 😍

  • @rahulregimon111
    @rahulregimon111 Жыл бұрын

    sathyam parajal abhi bro oru lucky mahn thannee ... 1: good family 2: especially good brother. 3:going to get a very good home . 4: sujithettan already introduced him about the vast possibility of youtube as a profession. 5: got chance to drive all india trip on car . 6: got chance to explore the world bz of sujithettan make things easier. 7: got a cute little nephew. wat u want abhi bro...ur tooo luckyy❤❤❤

  • @nassertp8757
    @nassertp8757 Жыл бұрын

    യാത്രകൾ അവസാനിക്കുന്നില്ല ...... പോകാൻ കഴിയാത്തവർക്ക് ഏറെ പഠിക്കാനും ആസ്വദിക്കാനും .....ഒരു പാട് നന്ദി ബ്രോ :സൂപ്പർ❤❤❤❤❤❤❤❤❤❤❤

  • @ushadharan8231
    @ushadharan8231 Жыл бұрын

    Makeup ഇല്ലാതെയും ശ്വേത cute❤

  • @Ayaan_Dluffy
    @Ayaan_Dluffy Жыл бұрын

    Le അഭി 18:11 🤣 നിങ്ങള് തന്നെ തീരുമാനിക്ക് മനുഷ്യാ 😂 കൊറേ നേരായി ഞാനീ ബാഗ് പൊക്കി കളിക്കുന്നു 🤣💕

  • @senvolermooon8091
    @senvolermooon8091 Жыл бұрын

    Srilanka tagline:കാണുന്നത് കാണും കിട്ടുന്നത് കിട്ടും. അതു വെച്ച് നമ്മൾ കണ്ടെത്തിയിരിക്കും.🤩 അത് പൊളിച്ച് . ഇതൊരു ഗംഭീരമായിരിക്കും.😍

  • @vinodkrishnan3852
    @vinodkrishnan3852 Жыл бұрын

    ഏട്ടനും അനിയനും കൂടി ശ്രീലങ്ക ട്രിപ്പ്‌ പൊളിക്കൂ 👍🏻👏 Best wishes 🥰

  • @senvolermooon8091
    @senvolermooon8091 Жыл бұрын

    സത്യം എനിക്കും Cricket players നെയാണ് ഓർമ വരുന്നത്. പണ്ടൊക്കെ ദൂരദർശിനിയിൽ കളി കണ്ടിരിക്കുമ്പോൾ അവരെയൊക്കെ എത്ര വായനോക്കി നിന്നതാ .....😄😁😛 ഇപ്പോൾ ഒരാളു കൂടെയുണ്ട് - Poorna the natural girl.💚 another fav channel. എനിക്ക് ഇഷ്ടം തോന്നിയ രാജ്യമാണ്. എന്നെങ്കിലും പോകണം. ഗ്രാമങ്ങൾ കാണാൻ waiting ......😍

  • @SumeshkichuVlogs
    @SumeshkichuVlogs Жыл бұрын

    Pwolichu ❤️❤️❤ ഇന്ത്യക്ക് തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ colombo.. കൂടുതൽ ശ്രീലങ്കൻ കാഴ്ചകൾക്കായി waiting ❤️

  • @shubhasatish3276
    @shubhasatish3276 Жыл бұрын

    Swetha looks great with out make up .she is always cute

  • @sabeenaebrahim7418
    @sabeenaebrahim7418 Жыл бұрын

    Sujith കറക്ട് സമയത്തിടും പക്ഷേ abhi ഒഴപ്പാണ് രണ്ടുപേരും അടിച്ച്പൊളിക്ക് ഞങ്ങളും പുതിയരാജ്യത്തേക്ക് നിങ്ങൾകൊപ്പമാണ് all the best dear മക്കള്ളേ 🥰🥰🥰🥰🥰🥰

  • @geethamohan6947
    @geethamohan6947 Жыл бұрын

    Sujith oru nalla person familyile ellavareyum orupole enjoy cheyyikkunnu god bless you sujith

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Budget Trip To Srilanka With Abhi bro video Amazing Sujith Cheta All the best For the trip

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much 🙂

  • @novauyir
    @novauyir Жыл бұрын

    ദുബായ് video കാണാൻ തോന്നില്ല അത് കൊണ്ട് വേറെ രാജ്യം പോകുന്നത് കാണാൻ വേണ്ടി waiting ആയിരുന്നു🙂💕 *new series Finaly start ആയി ആദ്യ എപ്പിസോഡ് തന്നെ fun full kanan തോന്നുന്നു* 😍✨️

  • @saraswathys7462
    @saraswathys7462 Жыл бұрын

    ചേട്ടൻ അനിയൻ ശ്രീലെങ്കൻ യാത്ര അടിപൊളി ആകട്ടെ അഭിയുടെ നടത്തം എനിക്ക് കാണാൻ ഇഷ്ടമാണ് കൊച്ചുകുട്ടികൾ തുള്ളി തുള്ളി പോകുന്നത് പോലെ ട്രെയിൻ കാണുമ്പോൾ കണ്ണിന്റെ തിളക്കം എന്താണ് ഒരുപാട് ഇഷ്ടം

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Жыл бұрын

    കൊളോമ്പോ കണ്ടപ്പോൾ തമിഴ് നാട് ആയിട്ട് തോന്നിയെങ്കിൽ ജാഫ്ന, തലയ്മാന്നാർ കണ്ടാലോ...? എങ്ങും തമിഴ് മയം ആയിരിക്കും

  • @bookshelfcommunity
    @bookshelfcommunity Жыл бұрын

    From tte fan to abhi fan I really love his way budget solo travelling Great work❤❤❤

  • @johnsonfrancis9157

    @johnsonfrancis9157

    Жыл бұрын

    In. 9

  • @veena777
    @veena777 Жыл бұрын

    Such a wonderful families you all are praying for your health happiness and everything such a kind man entertaining you are Sir ☺️☺️☺️☺️

  • @catstarhomechannel828
    @catstarhomechannel828 Жыл бұрын

    സുജിത്തും അഭിയും കുടിയുള്ള ശ്രീലങ്ക വീഡിയോ അടിപൊളി ആകും കാത്തിരിക്കുന്നു വീഡിയോ കാണാൻ❤❤❤❤💚

  • @abhaydeyol1509
    @abhaydeyol1509 Жыл бұрын

    India on rails season 2 venam

  • @sajeevsoman3782
    @sajeevsoman37829 ай бұрын

    27:50 Song:Muthal Mazhai Movie:Bheema

  • @anoop-rf8wd
    @anoop-rf8wd Жыл бұрын

    റിഷി ബാബു ഇല്ലാത്ത ഈ ട്രിപ്പ് ഞങ്ങൾ ബഹിഷ്കരിച്ചു.. All india budu buda fans association, കേരള ഖടകം 😆

  • @jaynair2942
    @jaynair2942 Жыл бұрын

    Awesome buddy! Sreelanka is beautiful. Waiting to see the village life.!

  • @achu5323
    @achu5323 Жыл бұрын

    Sujith bro & Abhi combo..... ഇത് പൊളിക്കും 🥰🥰🥰 ശ്വേത sis നെ ഒരു make up ഉം ഇല്ല്യാണ്ട് കാണാൻ ആണ് ഏറ്റവും ഭംഗി 😍😍 പാവം ബുടുബുടാ..... രാവിലേ മുതൽ എണീറ്റിരുന്നിട്ട് അപ്പനും അപ്പപ്പനും പറ്റിച്ചു ല്ലേ 😂

  • @faizalrta
    @faizalrta Жыл бұрын

    ആ ഹണിമൂൺ വീഡിയോ മുതൽ ആണ് ഞാൻ സുജിത്തിന്റെ വ്ലോഗ് കാണാൻ തുടങ്ങിയത്.... Good luck❤❤❤❤❤❤

  • @deepajacob3219
    @deepajacob3219 Жыл бұрын

    Super idea. unplanned , budgeted, backpack, walking, sight seeing...... organic

  • @aswanthrdx
    @aswanthrdx Жыл бұрын

    നിങ്ങടെ ഫാമിലിടെ കൂടെ ഉള്ള വീഡിയോസ് ആണ് കൂടുതൽ അടിപൊളി 😍😍❤

  • @vishnu5440

    @vishnu5440

    Жыл бұрын

    എപ്പോഴും ഒരേ ടൈപ് അയാൽ ബോർ ആവില്ലേ

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Жыл бұрын

    27:51 ഭീമ ഫിലിം സോങ് മുതൽ മഴൈ എന്നെ നനയ്ന്തതെ... മുതൽ മുറൈ ജന്നൽ തീറയ്ന്തതെ... 🎶🎶

  • @munnathakku5760
    @munnathakku5760 Жыл бұрын

    😍സുജി ബ്രോ 😍നിങ്ങൾ പൊളിക്ക്. ഫുൾ സപ്പോർട്ട് 👍💪.. ഉണ്ട്. ബ്രോ ❤️

  • @smithacnair5539
    @smithacnair5539 Жыл бұрын

    Happy journey, but we miss our budabuda,our rishikuttan 💜💜💜

  • @aneeshmp893
    @aneeshmp893 Жыл бұрын

    Ellavarudeyum ശ്രേദക്ക്.. ഈ ട്രിപിൽ ബാബു ഇല്ല ❤❤

  • @vedikap.kammath2289
    @vedikap.kammath2289 Жыл бұрын

    Family vlog or solo all superb ..each one have special vibe ......thanks Sujith chetta ...abhi & Sujith chetta enjoy ur trip ...share new informations too

  • @JinoSabu1999
    @JinoSabu1999 Жыл бұрын

    Outro കൊള്ളാം ❤❤❤

  • @raazmedia5742
    @raazmedia5742 Жыл бұрын

    അണ്ണാനാണെ... തമ്പിയാണെ..... രണ്ടാളും ഒന്നിച്ചു ട്രിപ്പിലാണ്...

  • @user-fw4ws6lx8z
    @user-fw4ws6lx8z Жыл бұрын

    Srilanka Trip 1st Video Views 👌👌 Waiting for Next Amazing Videos 👍👍👍💪💪💪

  • @Sunilpbaby
    @Sunilpbaby Жыл бұрын

    അബി യാത്രയിൽ കൂടെയുണ്ടായതുകൊണ്ട് ഈ യാത്ര പോളിക്കും കഴിഞ്ഞ ദുബായ് ട്രിപ്പ് വളരെ ബോറായി പോയി എന്ന് ദുബായ് പ്രവാസി

  • @sundarijohnson4594
    @sundarijohnson4594 Жыл бұрын

    Sujithji, as Abhi was waiting for a Trip with his beloved chetan carefree, jolly trip, i too have been wating for you both together. Enjoy, & enjoy 🌹🌹

  • @fabuanu123
    @fabuanu12311 ай бұрын

    This travel exactly shows the difference when you travel without kids. I am pretty sure Sujith would have prepared a lot had Swetha and Rishi been with him. Its nice that you do this kind of trips also. Its exciting to see you all go randomly and explore the country

  • @434126
    @434126 Жыл бұрын

    ഗാലധാരി 2013 ഇൽ താമസിച്ചിട്ടുണ്ട് അടിപൊളി ആണ്

  • @rajeevsureshbabu1937
    @rajeevsureshbabu1937 Жыл бұрын

    🥰🥰🥰🥰ശ്രീലങ്കയേ കുറിച്ച് ഇനി കൊറച്ചൊക്കെ പഠിക്കാം 👍🏻👍🏻👍🏻🥰🥰🥰😍😍😍😘ശുഭയാത്ര 😍😍

  • @passionsolotraveller9345
    @passionsolotraveller9345 Жыл бұрын

    കൊട്ട് അല്ല ബ്രോ കൊത്ത് ആണ് കൊത്ത് ഇടിയപ്പം, പറോട്ട ( ചിക്കൻ, ബീഫ്, mix ) പറോട്ട or ഇടിയപ്പം ചെറുതായി ബീഫ് or ചിക്കൻ mix ചെയ്ത് ദോശ കല്ലേൽ ഇട്ട് കൊത്തി എടുക്കും നല്ല ടേസ്റ്റ് ആണ് ഒന്ന് ട്രൈ ചെയ്തു നോക്കു

  • @hashimkl-10
    @hashimkl-10 Жыл бұрын

    Vibe sthalam pand njn Bangalore okke poya pole nd fort kochinteyum keriya oru look okke nd....

  • @shiljasindia8934
    @shiljasindia8934 Жыл бұрын

    Ith superb, polikummm🔥🔥🔥

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @jamesmathew6236
    @jamesmathew6236 Жыл бұрын

    Have a great time in Sri Lanka, Sujith and Abhi!! Enjoying the journey so far!!

  • @beenavarghese3472
    @beenavarghese3472 Жыл бұрын

    Annan Thampi adipoli , enjoy 👍🏼

  • @anuranjtechy
    @anuranjtechy Жыл бұрын

    Ith polikkum😘🥳

  • @muhammedkp1751
    @muhammedkp1751 Жыл бұрын

    India on rails -2 India on wings 2 Okke pratheekshikunnu

  • @jayaramdathan1930
    @jayaramdathan1930 Жыл бұрын

    അവിടെ 1988,1989 ഇല്‍ പോയി കാണാനായി പോകാമായിരുന്നു. Appozhayirunnu രസം.

  • @abhinand12
    @abhinand12 Жыл бұрын

    Waiting for more srilankan videos 😊❤ & Be safe👍 Idupole abhi bro yum aait oru Chennai exploration trip cheyanam.😊 Street foods um , local train yathryum okke cheydal adipoli aairukkum 😇🤝💫

  • @irfanakhalid9851
    @irfanakhalid9851 Жыл бұрын

    Happy journey sujithetta and abhi♥️

  • @vishnunarayananmk
    @vishnunarayananmk Жыл бұрын

    26:51 kothu porotta pole oru item aah

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Жыл бұрын

    Adipoli ayrikkate❤

  • @Rkvlogs594
    @Rkvlogs594 Жыл бұрын

    ഇനി നിങ്ങൾ എന്നാണു സ്നേഹതീരത്തേക്ക് വരുന്നത v ഞങ്ങൾ കാത്തിരിക്കും

  • @foodandtrick9779
    @foodandtrick9779 Жыл бұрын

    Kannur international airport full poyille athe ane evide full thirakk

  • @ahamedbaliqu9118
    @ahamedbaliqu9118 Жыл бұрын

    ഇന്ത്യയുമായി ഏറ്റവും അതികം സാമ്യം ഉള്ള രാജ്യം ശ്രീലങ്ക 🇱🇰

  • @anusworld6712
    @anusworld6712 Жыл бұрын

    Abhi polikum❤

  • @DaskyRiderChronicles
    @DaskyRiderChronicles Жыл бұрын

    Looking forward to this trip guys..keep it up

  • @abubakerthasreef8892
    @abubakerthasreef8892 Жыл бұрын

    All the best guys❤

  • @elcymoses5440
    @elcymoses5440 Жыл бұрын

    യാത്രകൾ സന്തോഷകരമാകട്ടെ 😍🌹

  • @rebeccaganesh75
    @rebeccaganesh75 Жыл бұрын

    The bonding between both the brothers is simply 👌🏻. Will you be visiting Nuwara Eliya?

  • @ambilibiju993
    @ambilibiju993 Жыл бұрын

    കാണാൻ കൊതിക്കുന്ന കോമ്പോ. .❤❤❤❤❤❤

  • @palakkalnavaneetham2331
    @palakkalnavaneetham2331 Жыл бұрын

    Swethaye ഇങ്ങനെ കാണാനാണ് ഭംഗി 👍

  • @veena777
    @veena777 Жыл бұрын

    Yaaay we was waiting for your video Sir Yeap ☺️😘😘😘😘

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Hope you enjoyed it!

  • @veena777

    @veena777

    Жыл бұрын

    @@TechTravelEat Yeah we will enjoy you are our entertainment Sir take care of your health okay ☺️☺️☺️

  • @NikhilNandhu
    @NikhilNandhu Жыл бұрын

    Eth oru adipoli yaatra aayirikum happy journey sujith etta abhi etta❤❤

  • @antonyf2023
    @antonyf2023 Жыл бұрын

    അതിരാവിലെ ചേട്ടനായാലും പുള്ള ആണേലും ഒരു വൈറ്റ് വൈൻ അതിരാവിലെ അടിപൊളിയാ.. Nice to see that you have enjoyed... അബിയെ ഒരു ഉയർന്ന ക്ലാസ് യാത്ര കൊടുക്കാമായിരുന്നു...

  • @Divu521
    @Divu521 Жыл бұрын

    Adipoli yathrayavatte

  • @shauyi1
    @shauyi1 Жыл бұрын

    Dubai tripinte ksheenam ivide theerum. Sure🫶

  • @nas1122
    @nas1122 Жыл бұрын

    Please refer recent srilankan trip done by Harald baldr and travel with soumit and make this trip another level, try to give us some adventure and fun trip, don't be lazy like past trip

  • @BTECHYOFFICIAL
    @BTECHYOFFICIAL Жыл бұрын

    🥰🥰

  • @amruthapramod
    @amruthapramod Жыл бұрын

    Oru request und Sujith eta..avide poyit please consume srilankan food.. rather than South Indian food.. explore cheyanam food mainly

  • @joysjohn09vlog
    @joysjohn09vlog Жыл бұрын

    Will miss budubuda 😢❤❤

  • @narasimha808
    @narasimha808 Жыл бұрын

    ചരിത്രപരമായി ഇന്ത്യയുമായി ബന്ധമുള്ളരാജ്യം.. പുരാണ പരമായി ഒരുകാലത്ത് ഭാരതത്തിന്റെ ഭാഗമായിരുന്നു.. നരവംശശാസ്ത്രജ്ഞരുടെ ഗവേഷണത്തിൽ പഴയ ഭാരതത്തിലെ ബീഹാർ ഭാഗത്തുനിന്നും കുടിയേറിയ വംശമാണ് യഥാർത്ഥ സിംഹളർ.. തമിഴ് വംശജർ ആയിരക്കണക്കിനു വർഷങ്ങൾക്കശേഷം ബ്രിട്ടീഷ് കാലത്ത് കുടിയേറിയതും..

  • @burnoutcutz6802
    @burnoutcutz6802 Жыл бұрын

    Happy journey Sujith bro

  • @butti20
    @butti20 Жыл бұрын

    Chetanu aniyanu aayitt yathragal adipoli aayirikku....

  • @ashikmuthukuda1723
    @ashikmuthukuda1723 Жыл бұрын

    ഇത് കണ്ടപ്പോ ആദ്യ കാലത്തെ വീഡിയോ കണ്ട feel തോന്നി... പൊളി ആയിട്ടുണ്ട് ഒരിക്കൽ പോകും ❤❤😊

  • @rabiyahabeeb1835
    @rabiyahabeeb1835 Жыл бұрын

    മെയ്ക്കപ്പ് ഇല്ലങ്കിലും ശേത പൊളിയല്ലേ 😍🥰

  • @febinanisan2373
    @febinanisan2373 Жыл бұрын

    Achoda make up illathe enth cute aan shwethye kaanan chundharikkutty🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @febinanisan2373

    @febinanisan2373

    Жыл бұрын

    @@TechTravelEat hiii ink adhyayitta reply kittunntah ithil tnx sujithetaaaa🥰🥰

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    അടിപൊളി❤❤❤❤🎉🎉🎉🎉

  • @basheer_bachi_kasargod
    @basheer_bachi_kasargod Жыл бұрын

    1:52 മേകപ്പ് ഇല്ലാതെ കാണാനാ ഭംഗി..❤

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj Жыл бұрын

    Superb video. Enjoyed the beginning of Srilanka Reil series. Hoping to see more such videos from your end..

  • @merlinesonij4314
    @merlinesonij4314 Жыл бұрын

    Ethu polichuto.... waiting for kidilam episode....

  • @jangozkeralajk1680
    @jangozkeralajk1680 Жыл бұрын

    ❤️❤️❤️ power Episode വരട്ടെ...

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️👍👍👍

  • @kottayatputhiyapurayil8985
    @kottayatputhiyapurayil8985 Жыл бұрын

    Hello guys ഞാൻ ഒരു ശ്രീലങ്കൻ യാത്രയിലാണ്.കൂടെ സുജിത്ത് ഭക്തനും അദ്ദേഹത്തിൻ്റെ സഹോദരനും ഉണ്ട്.ഇങ്ങനത്തെ ഒരു brother ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുന്നു,guys.

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️

  • @balkeesvv242
    @balkeesvv242 Жыл бұрын

    Sujithum. Abiyumchernnulla Veediyokanantannenallarasamanu Kooduthalellavarum. Eshttapedum👍😄❤🌹

  • @manicpcpmani8974
    @manicpcpmani8974 Жыл бұрын

    വിവരണം തരുമ്പോൾ നിങ്ങളുട നേരെ ക്യാമറ പിടിക്കുമ്പോൾ അത്രയും സമയം drusiyangal നഷ്ടമാകുന്നു നിങ്ങൾ ആണ് സംസാരിക്കുന്നത് prekshakane അറിയാമല്ലോ.tank. You. 👍🏻👍🏻👍🏻

  • @arathisraj6996
    @arathisraj6996 Жыл бұрын

    God bless you both of you 🥰♥️

  • @chithravs4059
    @chithravs4059 Жыл бұрын

    Video super Happy journey ❤

  • @Aju85
    @Aju85 Жыл бұрын

    This combo♥️

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️

  • @santhoshnair2018
    @santhoshnair2018 Жыл бұрын

    ഈ ഗയ്‌സ് നു പകരം ഫ്രണ്ട്‌സ് എന്ന് പറഞ്ഞുകൂടേ കേൾക്കാൻ ഒരു രസമുണ്ട്

  • @fakrithhaneefa
    @fakrithhaneefa Жыл бұрын

    Welcome to sri lanka chetta. Fan from Sri lanka

  • @arjunraj823

    @arjunraj823

    Жыл бұрын

    Love from Kerala 😘

  • @shebiir.
    @shebiir. Жыл бұрын

    Wi8ing for Egypt 🇪🇬 , Spain 🇪🇸 series

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Congratulations 🎉 Happy journey.

  • @ArjunKrish888-bn9rh
    @ArjunKrish888-bn9rh Жыл бұрын

    SLR Trip 🔥

  • @sebinantudevassy
    @sebinantudevassy Жыл бұрын

    ശ്രീലങ്ക 🥰

  • @deepuzvlog
    @deepuzvlog Жыл бұрын

    പത്തനംതിട്ടക്കരെ ആരെങ്കിലും ശ്രീലങ്കയിൽ ഉണ്ടോ❤❤❤❤ please support sujith eattan.....

  • @abhijithp2116
    @abhijithp2116 Жыл бұрын

    Good bgm ❣️.....keep this bgm in some of sri lankan train video

  • @abhijithp2116

    @abhijithp2116

    4 ай бұрын

    💪

  • @smworld7663
    @smworld7663 Жыл бұрын

    Dubai serious kzhiyan vendi wait cheyayirunnu New serious polichadakum🎉❤

Келесі