മുദബ്ബിറുൽ ആലം എടവണ്ണ മുഖാമുഖം

Ойын-сауық

#faisalmoulavi #vahab_saqafi_mampad #haneefa #abu #husainsalafi #hussainsalafi #islamivideo #speech #status #ബാലുശ്ശേരി

Пікірлер: 137

  • @mdrlorem7628
    @mdrlorem76285 ай бұрын

    അലവി സഖാഫി വഹ്ഹാബ് സഖാഫി സുന്നത്ത് ജമാഅത്തിന്റെ മുഴുവൻ പണ്ഡിതന്മാർക്കും അല്ലാഹുവേ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകേണമേ

  • @shareefshareef8600

    @shareefshareef8600

    5 ай бұрын

    അലവിസഖഫി 10കൊല്ലാം മുമ്പ് ഒരൂസംവാത്തത്തിൽ നിന്നും മാല മൗലൂതുകൾ പഠിച്ചിട്ടു പറയാം എന്ന് പറഞ്ഞു പോയതാ ഇപ്പോളും അതിന്നു മറുവടി പറഞ്ഞിട്ടില്ല അണ്ണൻ ആനാട്ടിൽ പലരും മുജാഹിദ് ആയത് അൽഹംദുലില്ലാഹ് ഞാനും ആ ആശയത്തിലേക്ക് മാറാൻ അവീഡിയോ ഒരുകാരണമാണ്

  • @muneerm5203

    @muneerm5203

    5 ай бұрын

    എന്തിനാ മോനെ ദീർഗയുസ് ജനങ്ങളെ ദീനിൽ നിന്ന് തെറ്റിക്കാൻ ആണോ 😮

  • @MuhammadAli-nh4jc

    @MuhammadAli-nh4jc

    5 ай бұрын

    ആമീൻ

  • @afee9846

    @afee9846

    5 ай бұрын

    സുന്നത് ജമാഅത് അല്ല ബിദ് അത്‌ ജമാഅത് ആണ് 😅

  • @muhammedazgar274

    @muhammedazgar274

    5 ай бұрын

    🇸🇦🇸🇦💟💟🍈🍈🥭🥭🍎 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. യഹൂദരെ പോലെ ചതിയിലൂടെയും വഞ്ചനയിലൂടെയും അന്യരുടെ ഭൂമിയും സമ്പത്തും തട്ടിയെടുക്കുന്നവർ അല്ലാഹുവിന്റെ ശത്രുക്കൾ ആകുന്നു. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op4 ай бұрын

    🌹

  • @FasilFalil
    @FasilFalil5 ай бұрын

    👍👍👍❤️❤️❤️

  • @user-oh5uv9wq1l
    @user-oh5uv9wq1l5 ай бұрын

    ഉസ്താതെ നിയന്ത്രം ബൌധികവും അബൌധികവും കൂട്ടികുഴക്കല്ലി

  • @general_streamer

    @general_streamer

    5 ай бұрын

    അബൗദികം ബൗദ്ധികം എന്ന് വേർതിരിവ് ഇസ്ലാമിക ലോകത്ത് ഇല്ലായിരുന്നു അത് കൊണ്ട് വന്നു ജനങ്ങളെ അഖീദയിൽ നിന്ന് തെറ്റിച്ചത് വഹാബികൾ ആണ്

  • @user-mp7dr2yz6t
    @user-mp7dr2yz6t5 ай бұрын

    അൽഹംദുലില്ലാഹ്

  • @jahfarsaquafi2418
    @jahfarsaquafi24185 ай бұрын

    സൂപ്പർ ❤❤

  • @akbaraliakbarali398
    @akbaraliakbarali3985 ай бұрын

    Nalla rasamulla mujhahid thoppi

  • @fasalkvm9436

    @fasalkvm9436

    4 ай бұрын

    😂

  • @abdulaziznottanveedan9925
    @abdulaziznottanveedan99255 ай бұрын

    14:50 C(P) M മുത ഭിർ

  • @abduraheem6709
    @abduraheem67095 ай бұрын

    Masha Allahu

  • @psycohacker7742
    @psycohacker77425 ай бұрын

    മയക്ക് വേണ്ടി മീകായിലിനോട് തെടാനാണോ റസൂൽ പഠിപ്പിച്ചത്..... സാധാരണക്കാർ ഇത് മാത്രം ചിന്തിച്ചാൽ... സത്യം മനസ്സിലാക്കാം... അല്ലാഹുവിനോട് ചോദിക്കുക. എല്ലാം... നേർച്ച പൈസ മൗലൂദ് റാത്തീബ് ഒകെ പറഞ് സാദാരണ കാരുടെ പണം കയ്യിലാകണേൽ ഇവർക്കു ഇത് ന്യായീകരിച്ചേ മതിയാവു

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    അതെ ഇതാണ് നിങ്ങളുടെ പ്രശ്നം. ഒരു സ്ഥലത്ത് ഉറച്ചു നിൽക്കില്ല. കുരങ്ങിനെ പോലെ ചാടി കളിച്ചു കൊണ്ടേ നിൽക്കും. സുഹൃത്തെ, അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അല്ല ഇവിടുത്തെ വിഷയം. ഇവിടുത്തെ വിഷയം അല്ലാഹു അല്ലാത്തവർക്ക് ഈ ലോകത്ത് തദ്ബീർ(നിയന്ത്രിക്കാൻ ഉള്ള കഴിവ് )ഉണ്ടോ എന്നാണ്. അതിന് ആ സഹോദരൻ ചോദിച്ചത് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കാലത്ത് ഇങ്ങനെ മുദബ്ബിർ ആയ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ്. അതിന്റെ മറുപടിയാണ് ഉസ്താദ് പറഞ്ഞത്. ഒന്ന് ജിബിരീൽ രണ്ട് മീക്കായീൽ മൂന്ന് അസ്റാഈൽ.... മറുപടിയുടെ കൂട്ടത്തിൽ ഉസ്താദു മറ്റൊന്നും കൂടി പറഞ്ഞു. മലക്കുകൾക്കാണോ അതോ മനുഷ്യരിലെ ഔലിയാക്കൾക്കാണോ കൂടുതൽ നിയന്ത്രണം ഉള്ളത്? എന്ന് ചോദ്യത്തിന് മുജാഹിദുകളുടെ ആശയത്തിന്റെ നിർമ്മാതാവായ ഇബിനു തൈമിയ പറഞ്ഞത് മലക്കുകളേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളത് മനുഷ്യർക്കാണ് എന്നാണ്. എന്നാൽ ഇന്നത്തെ വഹാബികൾ അതിനെ നിഷേധിക്കുന്നു. അവർ വാദിക്കുന്നത് അങ്ങനെ സൃഷ്ടികൾക്ക് ഇവിടെ ആത്മീയമായ ഒരു നിയന്ത്രണവും ഇല്ല എന്നാണ്. എന്നാൽ അവർ തങ്ങളുടെ ഏറ്റവും വലിയ നേതാവായി കാണുന്ന ഇതിനു തൈമിയ പറഞ്ഞത് മലക്കുകളെക്കാൾ നിയന്ത്രണം മനുഷ്യർക്കുണ്ട് എന്നാണ്. നിങ്ങൾ പറഞ്ഞത് അല്ലാഹുവല്ലാത്തവരോട് സഹായം ചോദിക്കുന്നതാണ് അത് മറ്റൊരു വിഷയമാണ്. അതു വേ ഇത് റേ.

  • @shtla7970

    @shtla7970

    5 ай бұрын

    ​@@Behappy-rq1wyനിരീശ്വര വാദികൾ നബിയെ അപമാനിക്കാൻ ഒരു പാട് വ്യാജ ഹദീസുകൾ ഉണ്ടാക്കിയിട്ടുണ്ട്... ആ ഹദീസുകൾ എടുത്ത് കൊണ്ട് വന്നാണ് ഇന്ന് അവർ നബിയെ അപമാനിക്കുന്നതും പരിഹസിക്കുന്നതും.. അത് പോലെ ജാറം ബിസിനസ് പൊടി പൊടിക്കാൻ ഇബ്നു തൈമിയ്യയുടെ പേരിലും ഇമാംമിങ്ങളുടെ പേരിലും ഒക്കെ ധാരാളം തെളിവുകൾ സമസ്തക്കാർ കെട്ടി ചമച്ചിട്ടുണ്ട് അത് കയ്യിൽ വെച്ചാൽ മതി.. അള്ളാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ വിശുദ്ധ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയ സമസ്ത മത നേതാക്കന്മാർക്ക് ആണോ ഇബ്നുതൈമിയയുടെ പേരിലും ഇമാംമിങ്ങളുടെ പേരിലും വ്യാജ തെളിവുകൾ ഉണ്ടാക്കാൻ പ്രയാസം 🤣

  • @ayoob2650

    @ayoob2650

    4 ай бұрын

    മഴക്ക് വേണ്ടി സഹാബത് നബിയോടല്ലേ ചോദിച്ചത്. അല്ലാഹുവിനോടല്ലല്ലോ!വരൾച്ചയാണ് നബിയേ, കൃഷികൾ നശിച്ചു മൃഗങ്ങൾ ചത്തു തുടങ്ങി.... മഴവേണം നബിയേ.... എന്തെങ്കിലും പറയരുത് ഒന്നിരിക്കൽ പഠിക്കണം, അല്ലങ്കിൽ കിതാബ് ഓതിപ്പഠിച്ചവരിൽ നിന്ന്.. മലയാള പുസ്തകം വായിച്ചു മനസ്സിലാക്കിയവരിൽ നിന്നല്ല. നമ്മുടെ വിഷയം ഇതൊന്നുമല്ല സുഹൃത്തേ നമുക്ക് പലതും പഴഞ്ചനായി തോന്നി, കാലത്തിനനുസരിച് ഇതൊക്കെ മാറ്റണമെന്ന് തോന്നി അതാണ് പ്രശ്നം... നിഷ്പക്ഷമായി ചിന്തിച്ചാൽ മനസ്സിലാകും.പടച്ചവൻ ഹിദായത് നൽകട്ടെ

  • @shtla7970

    @shtla7970

    4 ай бұрын

    വിശുദ്ധ ഖുർആൻ... സൂറ... അൽ അഹ്‌റാഫ്... ആയത്ത് 188.. നബിയെ... പറയുക.... എന്റെ സ്വന്തം ശരീരത്തിന് തന്നെ ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കാമായിരുന്നു.... ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... നബി ( സ ) യേ കൊണ്ട് അള്ളാഹു പറയിപ്പിക്കുന്ന ഖുർആൻ വചനം.... നബിയുടെ സ്വന്തം ശരീരത്തിന് തന്നെ ഗുണമോ ദോഷമോ ചെയ്യൽ നബിയുടെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ എന്ന്...... ഈ 👆 ആയത്ത് സ്വഹാബത്തിനെ. പഠിപ്പിച്ച നബിയോട് തന്നെ സ്വഹാബത്ത് മഴക്ക് വേണ്ടി തേടി അല്ലെ????? കഷ്ട്ടം.... മഴക്ക് വേണ്ടി തേടിയത് അല്ല.... വെള്ളം ഇല്ലല്ലോ നബിയെ എന്ത് ചെയ്യും എന്ന് പരാതിയാണ് പറഞ്ഞത്.... അങ്ങനെ നബി ഇമാം നിന്ന് മഴക്ക് വേണ്ടി അള്ളാഹുവോട് പ്രാർത്ഥിച്ചു.... അള്ളാഹു അവർക്ക് മഴ നൽകി.... അറിയില്ലെങ്കിൽ പഠിക്കുക..... ബദർ യുദ്ധ വേളയെ പരാമർശിക്കുന്ന ആയത്തുകൾ സൂറ അൻഫാലിൽ കാണാം... നബി യുദ്ധ സമയത്ത് സ്വഹാബത്തിന്റെ കൂടെ ഉണ്ടായിട്ടും ശത്രു സൈന്യത്തിന്റെ ആൾ ബലം കണ്ടു ഭയന്ന നബിയും സ്വഹാബത്തും കൂടി ആരോടാണ് പ്രാർത്ഥിക്കുന്നത് അള്ളാഹുവോട് ഖുർആനിൽ കാണാം.... അങ്ങനെ അള്ളാഹു അവർക്ക് ഒരു കൂട്ടം മലക്കുകളെ അയച്ചു കൊടുത്തു ബദർ യുദ്ധം വിജയിപ്പിച്ചു കൊടുത്തു എന്നും അള്ളാഹു സൂറ അൻഫാലിലൂടെ വ്യക്തമായി പറയുന്നത് കാണാം..... സത്യങ്ങൾ അറിയാനും പഠിക്കാനും ശ്രമിക്കുക....

  • @ALILMMEDIA
    @ALILMMEDIA5 ай бұрын

    ❤❤❤

  • @reyrey5633
    @reyrey56335 ай бұрын

    Ellavarum. Yukthivathiyavum. Usthade.

  • @mashoodvt9167
    @mashoodvt91675 ай бұрын

    സുന്നത്ത് ജമാഅത്തിൻേറ ഞങ്ങൾ ഉസ്താദുമാർക്ക് ആയുസ്സും ആരോഗ്യം നൽകണേ അള്ളാ .വഹാബികൾക്ക് ഹിദായത്ത് നൽകണേ അള്ളാ

  • @shihabvloger
    @shihabvloger5 ай бұрын

    Enthapo ante thumbnile.. Kalav parayunno chegayi🙏

  • @sidheekt3511
    @sidheekt35115 ай бұрын

    ❤❤❤❤

  • @jahfarsaquafi2418
    @jahfarsaquafi24185 ай бұрын

    👍🌹

  • @muneeret3369
    @muneeret33695 ай бұрын

    അല്ലാഹുവിന്റെ കഴിവ് നിയന്ത്രണം ഇല്ലാത്തകഴിവ് ആണ് അള്ളാന്റെ വലിയിന്റെ കഴിവ് നിയന്ത്രണമുള്ളകഴിവ് ആണ്

  • @abdullapv5897
    @abdullapv58975 ай бұрын

    കുറച്ച് വൈകിപ്പോയി

  • @muhamnedsalahmuhammedsalh4216
    @muhamnedsalahmuhammedsalh42165 ай бұрын

    🇸🇱🇸🇱👍

  • @sharafalimkm4628
    @sharafalimkm46285 ай бұрын

    ഞാൻ ap ക്കാരൻ ആയിരുന്നു. അലവി സഖഫിയും വഹാബ് സഖഫിയും എല്ലാം മുജാഹിദ് പണ്ഡിതൻമാറുമായുള്ള മുഖമുഖം പരിപാടിയിൽ ബ ബ ബ അടിക്കുന്നത് കണ്ടു. പിന്നെ സലഫി പ്രഭാഷണം ഒരുപാട് കേട്ടു. ഇപ്പോ കുറാഫി ചളി കുഴിയിൽ നിന്നും രക്ഷപെട്ടു അൽഹംദുലില്ലാഹ്

  • @Niyas_Delampady

    @Niyas_Delampady

    5 ай бұрын

    ഏത് മുജാഹിതാ... ഈച്ച, ജിന്ന് തുടങ്ങിയ കുറേ ഉണ്ടല്ലോ... ഏതിലാ നിങ്ങൾ പോയി പെട്ടത് 🤔

  • @sharafalimkm4628

    @sharafalimkm4628

    5 ай бұрын

    @@Niyas_Delampady KNM അൽഹംദുലില്ലാഹ്

  • @shtla7970

    @shtla7970

    5 ай бұрын

    ​@@Niyas_Delampadyസത്യ വിശ്വാസി ആകാൻ ഒരു സംഘടനയുടെയും പിൻബലം വേണ്ട... വിശുദ്ധ ഖുർആനും സുന്നത്തും ഫോളോ ചെയ്താൽ മതി എന്നാണ് അള്ളാഹുവിന്റെ കല്പന... എന്നാൽ ഇത് 👆രണ്ടും സമസ്ത മതവുമായി യാതൊരു ബന്ധവും ഇല്ല...

  • @ansarvmukkom6379

    @ansarvmukkom6379

    5 ай бұрын

    ​@@sharafalimkm4628 അപ്പൊ ബാക്കി മുജാഹിദ് ഗ്രൂപ്പ്‌ എല്ലാം ശിർക്കിന്റെ ആൾകാർ ആണല്ലോ ല്ലേ

  • @saidmuhammedshanavasshaa3755
    @saidmuhammedshanavasshaa37555 ай бұрын

    استغفر الله العظيم لا حول ولا قوه الا بالله العلي العظيم

  • @jumanazubair
    @jumanazubair5 ай бұрын

    ഇപ്പോൾ ജിബിരിൽ cm നെ ഏൽപ്പിച്ചോ

  • @latheeflatheef8872
    @latheeflatheef88725 ай бұрын

    കാന്തപുരം രോഗി ആയപ്പോൾ എന്തിനണ് ആശുപത്രിയിൽ പോയത്

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    രോഗം വന്നാൽ ചികിത്സിക്കണം എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ചിട്ടുണ്ടല്ലോ. എന്നല്ല ചികിത്സിക്കൽ സുന്നത്താണ് പ്രതിഫലം ഉള്ള കാര്യമാണ് എന്നും അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. അതെന്തിനാണ് മിസ്റ്റർ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അങ്ങനെ പഠിപ്പിച്ചത് നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അത് അല്ലാഹുവിനോട് ചോദിക്കുകയല്ലേ വേണ്ടത്... ❓️ സുഹൃത്തെ ബുദ്ധി വഹാബി പാളയത്തിൽ പണയം വെച്ചാൽ ഉള്ളിൽ നിന്ന് ഇങ്ങനെ പൊട്ടത്തരങ്ങൾ മാത്രമേ വരൂ..... സ്വാഭാവികം.

  • @hakeemcbi3512

    @hakeemcbi3512

    5 ай бұрын

    അവൻ ചോദിച്ചത് നുള്ള മറുബഡി അല്ലല്ലോ ദിനേശാ അത്. രോഗം വന്നാൽ അല്ലാഹുവിനോട് ഷിഫാഹിനെ തേടി ഡോക്ടറുടെ അടുത്ത പോവണം എന്ന് പറയുന്ന ആൾ ആണ് മുജാഹിദ് അവനോട് അത് നീ പറയല്ലേ.

  • @shtla7970

    @shtla7970

    5 ай бұрын

    ​@@Behappy-rq1wy... അയിലക്കാട് ജാറത്തിൽ കാന്തന്റെ വയറ് വേദന വന്ന ബന്ധുവിനെ ഓപ്പറേഷൻ ചെയ്തു സുഖപെടുത്തിയ കാലങ്ങൾക്ക് മുമ്പേ മരിച്ചു പോയ മഹാൻ ഒക്കെ ഉണ്ടായിരിക്കെ എന്തിന് കാന്തൻ ഹോസ്പിറ്റലിലേക്ക് പോയി????

  • @TheTruthseeker11111

    @TheTruthseeker11111

    5 ай бұрын

    ​@@hakeemcbi3512 അടിമക്ക് അല്ലാഹു പോരേ എന്ന് വിശ്വസിക്കുന്ന വഹാബികൾ പിന്നെ എന്തിനാ ഡോക്ടറുടെ അടുത്ത് പോകുന്നേ. ഡോക്ടർ ആണോ സുഖപ്പെടുത്തുന്നത് അതോ അല്ലാഹുവാണോ???

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad68855 ай бұрын

    .

  • @hakeemabdulla5346
    @hakeemabdulla53465 ай бұрын

    AARO ENTHO ALLA USTHADE SHAKSHAL NINGALUDE KOOTTATHILULLA (PAKARA AHSANI) AAN ENTHINAN AALUKALE TETTIDARIPPIKKUNNATH

  • @shabeerali1256
    @shabeerali12565 ай бұрын

    ലോകം നിയന്ത്രിക്കുന്നത് cm ആണ് എന്ന് പറഞ്ഞാൽ കുറെ ആളുകൾ തെറ്റിധീരിക്കും. അതുകൊണ്ടു വിശേഷണത്തോടെ (ആത്മീയ ലോകം, അറിവിന്റെ ലോകം, etc) പറഞ്ഞാലേ പോരെ.

  • @RamlaNasir-mp9gg
    @RamlaNasir-mp9gg5 ай бұрын

    👍👍

  • @moideenkutty9330
    @moideenkutty93305 ай бұрын

    Enikk onnanassolayolla

  • @nazzarnazz3648
    @nazzarnazz36485 ай бұрын

    ആരാണ് (പേര് )അതാണ് ചോദ്യം

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    ജിബ്‌രീൽ, മീകാഈൽ, അസ്രാഈൽ(റ )മൂന്നും പേരാണ്.

  • @shihabvloger
    @shihabvloger5 ай бұрын

    Musliyar nalla kudukan kudungiyath.. Potakinatile thavalakalayi ethra kalam nadakkum

  • @moideenkutty9330
    @moideenkutty93305 ай бұрын

    Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum shakthiyudey pala bhavangaludey koottayma anu t t m vettichira

  • @moideenkutty9330

    @moideenkutty9330

    5 ай бұрын

    BB. 9:35

  • @hakeemcbi3512
    @hakeemcbi35125 ай бұрын

    ഉരുളൽ തുടങ്ങി.

  • @hussainbava558
    @hussainbava5585 ай бұрын

    അല്ല വായാടി സഖാഫി തന്റെ വീടിന്റെ നിയന്ത്രണം തന്റെ കയ്യിലായിരിക്കാം പേരോട് സഖാഫിന്റെ വീടിന്റെ നിയന്ത്രണം പേരോട് കയ്യിൽ ആയിരിക്കും അലവി സഖാഫിയുടെ വീടിന്റെ നിയന്ത്രണം അലവി സഖാഫിയുടെ നിയന്ത്രണത്തിൽ ആയിരിക്കും സി എം മടവൂരിന്റെ നിയന്ത്രണം ഏത് ഏത് മേഖലയിലാണ് പറയെടോ വായാടി സഖാഫി

  • @hussainbava558

    @hussainbava558

    5 ай бұрын

    ഒരു പണ്ഡിതൻ അല്ലാത്ത സാധാരണ മുജാഹിദിന്റെ മുന്നിൽ വിയർത്ത്‌ മുങ്ങുന്നു സഖാഫിമാർ

  • @fisalpc4060
    @fisalpc40605 ай бұрын

    ചോദിക്കുന്നവനും ഞമ്മൻ്റെ ആള് തന്നെ നാടകം കളിക്കുന്നു😂😂😂

  • @MADEENAVIWE

    @MADEENAVIWE

    5 ай бұрын

    ഇവിടെ ഇരുന്ന് മോങ്ങാതെ പോയി ചോദിച്ചൂടെ എത്ര മുഖാമുഖം നടക്കുന്നു... ഇല്ലേൽ ചോദ്യത്തിനോ ഉത്തരത്തിനോ എന്തേലും കുഴപ്പം ഉണ്ടേൽ പറ 😂😂😂

  • @uthumanabdulrahman6829
    @uthumanabdulrahman68295 ай бұрын

    സി എമ്മിനെ സൃഷ്ഠിച്ചില്ല എങ്കിൽ ലോകങ്ങളെ അല്ലാഹു പടക്കുക ഇല്ലായിരുന്നു അത്ര മാത്രo കഴിവാണ് സിഎമ്മിന് ഉള്ളത് സ്വയം കഴിവല്ല അല്ലാഹുവോട്ലയിച്ച് ചേർന്നതാണ് അല്ലാഹുവിൻ്റെ കണ്ണായി കാലായി അല്ലാഹുവിൻ്റെ പ്രവർത്തി ആയി തീർന്നതിനാലാണ് സിഎം വലിയുല്ലാഹ് അനല്ലാഹ് എന്ന് പറഞ്ഞിട്ടുള്ളത്❤

  • @shtla7970

    @shtla7970

    5 ай бұрын

    വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ്.. ആയത്ത് 188... നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല.. അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ.. മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... പാവം നബി ലോകത്തിന്റെ പ്രവാചകൻ ആയിരുന്നിട്ടും സ്വന്തം ശരീരത്തിന് ഗുണവും ദോഷവും ചെയ്യാൻ കഴിഞ്ഞിരുന്നില്ല... മറഞ്ഞ കാര്യങ്ങളും നബിക്ക് അറിയുമായിരുന്നില്ല എന്നും അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു.... സമസ്തക്കാരുടെ സിഎം മടവൂരിന് ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞപ്പോഴും ഒക്കെ കഴിവും കറാമത്തും 🤣🤣 സമസ്തക്കാർ എവിടെ നിന്ന് വിളിച്ചാലും മരിച്ചു പോയ സിഎം മടവൂർ കേൾക്കും സമസ്തക്കാരെ സഹായിക്കും 🤣🤣🤣

  • @shameern3785
    @shameern37855 ай бұрын

    സമസ്തക്കാർ അബുജാഹിലിന്റെ പിൻ കാമികൾ തന്നെ 👍🌹🌹🌹ഇതിൽ ഒരു സമസ്തക്കാരനും തർക്കമില്ല 👌👌👌👌ഉള്ളവർ അറിയിക്കുക....

  • @kasimtpkasim264

    @kasimtpkasim264

    5 ай бұрын

    അപ്പൊ മുജാഹിദ് ഓ 😂😂

  • @muhammadanasek69

    @muhammadanasek69

    5 ай бұрын

    അവരെ ജഹാലത്തിന് തുല്ല്യമായൊരു മുൻഗാമികൾ നഹി 😂😂😂​@@kasimtpkasim264

  • @shtla7970

    @shtla7970

    5 ай бұрын

    @@kasimtpkasim264 വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ കല്പനയേ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ കല്പിക്കുന്ന സമസ്തപുരോഹിതർ അബൂ ജഹലിന്റെ പിൻഗാമികൾ തന്നെ എന്താണ് സംശയം

  • @mindspark1860

    @mindspark1860

    5 ай бұрын

    ​@@kasimtpkasim264mujahd ikkalathe abujahil thanne

  • @rafeeqrahman5304
    @rafeeqrahman53045 ай бұрын

    മുഖാമുകം കേട്ട് ആരെങ്കിലും സുന്നി ആയവർ ഉണ്ടോ...? ഇവിടെ കമോൺ

  • @Niyas_Delampady

    @Niyas_Delampady

    5 ай бұрын

    രോഗം പകരും ആരോഗ്യം പകരൂല എന്നല്ലേ...

  • @abooarshedkinalur1883
    @abooarshedkinalur18835 ай бұрын

    😂😅😂😅😂

  • @ismailullattil3537
    @ismailullattil35375 ай бұрын

    സകാഫി.തണ്ടേ.സ്റ്റെജിന്റെയും.പ്രസംഖത്തിന്റെയു.എല്ലാമ്നിയന്ത്രനം.അല്ലാഹുവിന്റെ.അടുത്താണ്.അല്ലാഹു.വിചാരിച്ചങ്കിൽ.മാത്രമേ.സ്റ്റെജ.അവിടെ.ഉണ്ടാവുകുള്ളൂ.മനുഷ്യർ.അവിടെ.വരികയുള്ള.അതാണ്.നിയന്ത്രണം.

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    അല്ല എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.... താങ്കൾ ബൈക്ക് ഓടിക്കുമ്പോൾ ആ ബൈക്കിന്റെ ആത്യന്തിക നിയന്ത്രണം അല്ലാഹുവിന്റെ പക്കൽ ആണ് എന്നതിൽ ആർക്കും തർക്കമില്ല. എന്ന് വെച്ച് 100Kmph വേഗതയിൽ സഞ്ചരിക്കുന്ന നിങ്ങൾ ഈ ബൈക്കിന്റെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. ഞാൻ ബ്രേക്ക് ചെയ്യലോ മറ്റോ ശിർക്ക് ആകും എന്ന് ചിന്തിച്ച് മുന്നിൽ ഒരു തടസ്സം വരുമ്പോൾ ബ്രേക്ക് ചെയ്തു വാഹനം നിയന്ത്രിക്കാതിരിക്കുമോ❓️ ഇല്ലല്ലോ..... ഇത്രതന്നെ ഇവിടെയും ഉള്ളൂ. ഏതൊരു കാര്യത്തിനും അത്യന്തിക നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. ഒപ്പം ചില കാര്യങ്ങളിലൊക്കെ അല്ലാഹു ചില സൃഷ്ടികളെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്.( ആത്യന്തരിക നിയന്ത്രണം അല്ല. താൽക്കാലിക നിയന്ത്രണം ) ഉദാഹരണമായി മഴപെയ്യിക്കുന്നത് അല്ലാഹുവാണ്. എന്നാൽ മീക്കായീൽ(അ ) നെയാണ് അത് ഏൽപ്പിച്ചിട്ടുള്ളത്. അതിനാൽ മീകായീൽ അലൈസലാം മഴ പെയ്യിക്കുന്നു എന്ന് പറയുന്നത് ഒരിക്കലും തെറ്റാവുകയില്ല. റൂഹ് പിടിക്കുന്നത്( മരിപ്പിക്കുന്നത്) അല്ലാഹുവാണ്. എന്നാൽ അസ്റാഈൽ(അ)റൂഹ് പിടിച്ചു എന്നല്ലേ സാധാരണ പറയാറുള്ളത്. ഇതുപോലെ ആത്മീയ ലോകത്ത് മഹാന്മാരായ ഔലിയാക്കൾക്കും ചില ചുമതലകൾ അല്ലാഹു നൽകിയിട്ടുണ്ട്. ഇബ്നു തൈമിയ്യയുടെ വാദപ്രകാരം മലക്കുകളെക്കാൾ കൂടുതൽ ഇത്തരം നിയന്ത്രണങ്ങൾ ഉള്ളത് മനുഷ്യർക്കാണ്. എന്നത് കൊണ്ട് അതൊരിക്കലും അവരെ ദൈവമാക്കൽ ആവുകയില്ല.

  • @ismailullattil3537

    @ismailullattil3537

    5 ай бұрын

    @@Behappy-rq1wy നമ്മൾക്.അല്ലാഹു.തന്ന.ബുദ്ധിയിൽ.നമ്മൾ.പ്രവർത്തിക്കുക.മാത്രമാണ്..ചെയ്യുന്നുള്ളൂ.അല്ലാാാതെ.ബൈക്കിന്റെയും.എല്ലാ.പ്രവർത്തനത്തിന്റെയും..നിയന്ത്രണം.ആരു.പറഞ്ഞു.നമ്മൾക്കാനന്ന്.അങ്ങനെ.യാണങ്കിൽ.നമുക്.എങ്ങനെ.ആക്സിഡന്റ്.സംഭവിക്കും.അപ്പോൾ.ഒരു.കാര്യത്തിന്റെയും.നിയന്ത്രണം.ശ്രഷ്ടികൾക്കല്ല.എന്നിട്ടല്ലേ.ലോകത്തിന്റെ.നിയന്ത്രണം.അങ്ങനെവിശ്വസിക്കുന്നവൻ.തനിഅല്ലാഹുവിൽ.പങ്ക്.ചേർക്കുന്നവനാണ്.അത്.അല്ലാഹുവിന്റെ.മാത്രം.സിഫതുകളിൽ.പെട്ടതാനു...മഴ.പെയ്യുന്നതും...റുഹ്.പിടിക്കുന്നതെല്ലാം.അല്ലാഹുവിന്റെ.നിയന്ത്രണത്തിൽ.മാത്രമാണ്.പ്രവർത്തിക്കുന്നത്.ദീഗായുസ്സിന്നും.മഴക്കും.എല്ലാത്തിനും.അല്ലാഹുവിനോടാണ്.ഒരു.മുസ്ലിം.പ്രാർത്ഥിക്കുന്നത്.അപ്പോൾ.നിങ്ങൾക്.മനസ്സിലാവും.ലോകത്തിന്റെ.നിയന്ത്രണവും.എല്ലാ.നിയന്ത്രണവും.അല്ലാഹുവിനു.മാത്രമാണ്..അതിൽ.പങ്ക്.ചേർക്കുകയാണ്.പകരയെ.പോലോത്ത.വിഡ്ഢികൾ.ചെയ്യുന്നത്.അല്ലാഹുവിൽ.വിശ്വാസമില്ലാതെ.എത്ര.വലിയവനായാലും.അവൻ.ജാഹിൽ.തന്നെയാണ്.

  • @sanirmuthu6777
    @sanirmuthu67775 ай бұрын

    3:52 സി എം മാനസിക രോഗിയാണ്

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    മിസ്റ്റർ വാക്കുകൾ സൂക്ഷിക്കുക. അല്ലാഹുവിന്റെ ഔലിയാക്കളോട് ശത്രുത വെച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അല്ലാഹു ഖുർആനിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാന്മാരെ പറ്റി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ മരിക്കുന്ന സമയത്ത് ഈമാൻ കിട്ടാതെ ചത്തു പോകേണ്ടി വരും. റബ്ബ് കാക്കട്ടെ.... ആമീൻ.

  • @Shanupes2005

    @Shanupes2005

    5 ай бұрын

    Da daa nee pedum thouba cheythoo veegam

  • @Wand12346
    @Wand123465 ай бұрын

    Iyaal oru boo looka comedy anello😂😂

  • @abdunnasser6396

    @abdunnasser6396

    5 ай бұрын

    കമ്പറിൽ കിടക്കുമ്പോഴും ലോക കോമഡി ആവാതെ സൂക്ഷിക്കുക വിവരം ഇല്ലാത്തവർക്ക് ലോക കോമഡി തന്നെ

  • @aboobackerp2105
    @aboobackerp21055 ай бұрын

    അലവി സകഫി കളവ് പറയുതു ഉളുപ് വേണം

  • @user-ot3dr3wu5e
    @user-ot3dr3wu5e5 ай бұрын

    സിഎം ap ക്കാരുടെ മാത്രം muthabirul alam ano.? അപ്പോൾ ഇനി അല്ലാഹുവിനു പകരം ഇവരെ വിളിച്ചാൽ മതിയോ എന്തുകൊണ്ടാണ് നമ്മൾ മഴക് വേണ്ടി മീകായിലിനോട് ചോദിക്കാത്തത്.?

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    സി എം വലിയുല്ലാഹി അടക്കമുള്ള ഔലിയാക്കൾ മുദബ്ബിറാണ് എന്ന് സുന്നികൾ വിശ്വസിക്കുന്നുണ്ട്. ഇബ്നു തൈമിയ്യയും വിശ്വസിക്കുന്നുണ്ട് എന്ന് മാത്രമല്ല. മലക്കുകളേക്കാൾ കൂടുതൽ നിയന്ത്രണം മനുഷ്യർക്കുണ്ട് എന്നും കൂടി ഇബ്നു തൈമിയ്യ വിശ്വസിക്കുന്നുണ്ട്. നിങ്ങൾ കേരളത്തിലെ വഹാബികൾക്ക് ആ വിശ്വാസമില്ലാത്തതിന് ഞങ്ങൾ എന്തു ചെയ്യാനാ.....? പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് മഴയ്ക്കുവേണ്ടി മീകായീലിനോട് ചോദിക്കാത്തത് എന്ന് ഞങ്ങൾക്കറിയില്ല. വേണ്ടവർക്കൊക്കെ മഴ നൽകാൻ അള്ളാഹു മീകായീലിന് അനുവാദം കൊടുത്തിട്ടുണ്ട് എങ്കിൽ പിന്നെ മീകായീലിനോട് ചോദിക്കുന്നതിൽ എന്താണ് പ്രശ്നം എന്നും ഞങ്ങൾക്കറിയില്ല. ഞങ്ങൾക്കൊരു പ്രശ്നവുമില്ല. പ്രശ്നം നിങ്ങൾക്കാണ് അതിനാൽ അതിന്റെ ഉത്തരം നിങ്ങൾ തന്നെ കണ്ടെത്തൂ. മരണസമയത്ത് , തന്റെ ഉമ്മത്തിന്റെ മുഴുവൻ മരണവേദനയും എനിക്ക് തരൂ ഞാൻ അത് സഹിച്ചുകൊള്ളാം എന്ന് അസ്റായിലിനോട് ചോദിച്ച പ്രവാചക പ്രഭ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളാണ് ഞങ്ങളുടെ മാതൃക.

  • @hakeemcbi3512

    @hakeemcbi3512

    5 ай бұрын

    👍

  • @reyrey5633
    @reyrey56335 ай бұрын

    Pakarayan. ..Shari. ...manassilayo ..anch. Ce. Cm ...

  • @basimtp2721
    @basimtp27215 ай бұрын

    വിമാനം കൂട്ടിമുട്ടാതിരിക്കാൻ ഏൽപിച്ചതാകും😅

  • @nazzarnazz3648
    @nazzarnazz36485 ай бұрын

    ബാ ബ ബ മോലെ മാര്

  • @user-jk4qm8jf6j
    @user-jk4qm8jf6j5 ай бұрын

    ഇബ്നു തൈമിയനെ കൊണ്ട് മുജാഹിദ് കുടുങ്ങി ഏതായാലും ഇനി ഇതും പറഞ്ഞ് ഒഹാബി വരികയില്ല

  • @shtla7970

    @shtla7970

    5 ай бұрын

    അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ അള്ളാഹുവിന്റെ വിശുദ്ധ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയവർക്ക് ആണോ ഇബ്നു തൈമിയയുടെ പേരിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ പ്രയാസം???? കയ്യിൽ വെച്ചാൽ മതി കേട്ടോ സമസ്ത മതക്കാരാ???

  • @NizarMogral-qi4xx
    @NizarMogral-qi4xx5 ай бұрын

    Samastakkarude chodyothatharam nadagam😂

  • @shafeeqakkara8656

    @shafeeqakkara8656

    5 ай бұрын

    പണ്ട് സ്വലാത്ത് നഗർ ൽ കാൽ ശരി ആയി ആൾ ഓടി പ്പോയ വീഡിയോ ek കർ പറയുന്നത് പറഞ്ഞു കേട്ടു ചിരിച്ചു മരിച്ചു

  • @jumanazubair
    @jumanazubair5 ай бұрын

    മുസ്‌ലിയാർ കുടുങ്ങി

  • @kunhalithacheripadekal4221
    @kunhalithacheripadekal42215 ай бұрын

    ഈ ആൾമാറാട്ടം തുടങ്ങീട്ട് കുറെ കാലം ആയി

  • @user-wj2jd4ys9c
    @user-wj2jd4ys9c5 ай бұрын

    Kurafikal

  • @user-bj1ug8xc3d
    @user-bj1ug8xc3d5 ай бұрын

    സമസ്ത മതം വിട്ടു പോകുന്നവരെ പിടിച്ചു നിർത്താൻ sakafi യുടെ കൂതന്ദ്രം മറുപടി പറയുന്നില്ല 😂

  • @abuvajeeb
    @abuvajeeb5 ай бұрын

    ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഇരു സമസ്തയുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ.

  • @user-rn3dy9bh2d
    @user-rn3dy9bh2d5 ай бұрын

    സഗാഫി ഉത്തരം മുട്ടിയപ്പോ,,, ഓടി,,, വേറെ ഒരുത്തൻ വന്നു ചോദ്യത്തിന്റെ ഉത്തരം പറയുന്നില്ല വേറെ എന്തൊക്കെയോ പുലമ്പുന്നു cm നെയും ജിബ്രീലിനെയും,,,, താരതമ്യം ചെയ്താൽ കേൾക്കുന്നവർക് സത്യം മനസ്സിൽ ആയിട്ടുണ്ട്,, സഗാഫിമാർക് ഇതിലും നല്ലത് മോഷണം തുടങ്ങിക്കോ,, അല്ല പിന്നെ

  • @user-sj5ud3mn5d
    @user-sj5ud3mn5d5 ай бұрын

    ഈ ഉസ്താദ് പറയുന്നതിൽ ഒന്നിലും ഒരു ക്ലാരിറ്റി ഇല്ലല്ലോ എന്തൊക്കെയോ ആണല്ലോ പറയുന്നത്

  • @Niyas_Delampady

    @Niyas_Delampady

    5 ай бұрын

    മുൻധാരണ മാറ്റി വെച്ച് കേൾക്കൂ...👍

  • @muneeret3369
    @muneeret33695 ай бұрын

    ഇപിന് തെയ്യുമ പറഞ്ഞിട്ട് അഗീകരിച്ചിട്ടില്ല പിന്നെ നിങ്ങൾ പറഞ്ഞിട്ട് അംഗീകരിക്കുമോ ഉസ്താദേ

  • @Niyas_Delampady

    @Niyas_Delampady

    5 ай бұрын

    അപ്പൊ ആരാ ഇതിന് മാർക്ക് ഇടൽ ശരിയോ തെറ്റോ ന്ന് തീരുമാനിക്കൽ...

  • @AbdulJabbar-po3sm
    @AbdulJabbar-po3sm5 ай бұрын

    Pettupoyaa .alavi ennit mampaadine kudukki.paavam.saqafigal. sangada illathavark ivark marupadi 🤭🤭🤭😂

  • @user-fy4ek2xb3z
    @user-fy4ek2xb3z5 ай бұрын

    എടോ അലവി മുസ്തഹീ ലായ സി ഫ ത്. പറഞ്ഞു ഫത് വകൊ ടു ക്ക ടോ.. മുഖാ ലാഫ ത്തു ല്ലി ൽ ഹവാ ദിസ്‌. എന്ന നീപടി ച്ചി ട്ടി ല്ലേ

  • @shareefshareef8600
    @shareefshareef86005 ай бұрын

    ഇബ്നു തൈമിയ്യ അദ്ദേഹത്തിന്റെ ഏത് കിതാബിൽ ഏത് പേജിൽ അതൊന്നും പറയാൻ കിയിയ്യാതെ ഇബ്നു തൈമിയ്യ പറഞ്ഞു പറഞ്ഞു എനന്നു പറയുന്മാത്രമേ കഴുന്നുള്ളു

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    3:38 ഇബ്നു തൈമിയയുടെ ഫത്താവയിൽ എന്ന് വ്യക്തമായി ഉസ്താദ് പറഞ്ഞല്ലോ..... കേൾക്കാത്തതോ കേൾക്കാത്ത പോലെ നടിക്കുന്നതോ ❓️ 3:44 km മൗലവിയുടെ കിതാബിന്റെ പേരും പറഞ്ഞല്ലോ..... സോറി മിസ്റ്റർ, ആളെ പൊട്ടീസാക്കൽ നിങ്ങളുടെ വഹാബി പാളയത്തിലെ നടക്കൂ..... സുന്നികളുടെ അടുത്ത് അത് നടക്കില്ല.

  • @ayyoobthrasseri9623
    @ayyoobthrasseri96235 ай бұрын

    കഷ്ടം തന്നെ ഈ സഖാഫിമാരുടെ കാര്യം എന്ത് നുണയും തിരുമറി ചെയ്യാൻ മടിയില്ല പൈസക്ക് വേണ്ടി ശരിക്കും ദീനിനെ വിൽക്കുക മാത്രമല്ല സ്വന്തം ജനത്തെ സമുദായത്തിന് പൊളിച്ചടുക്കി നരകത്തിലേക്ക് വിടുകയും ചെയ്യുന്നു

  • @Behappy-rq1wy

    @Behappy-rq1wy

    5 ай бұрын

    ഉത്തരം മുട്ടുമ്പോൾ ഇങ്ങനെയൊക്കെ കൊഞ്ഞനം കാട്ടാൻ പറ്റുമോ മിസ്റ്റർ...... കരയാനാ മൂലയിലേക്ക് എങ്കിലും ഒന്നു മാറിയിരിക്കൂ.......ഇവിടെ ഉസ്താദ് എന്ത് നുണയാണ് പറഞ്ഞിട്ടുള്ളത്❓️ ദീനിനെ എങ്ങനെ ആർക്ക് എത്ര രൂപക്കാണ് ഇവിടെ വിറ്റത്❓️പറയൂ മിസ്റ്റർ...... തന്തക്ക് പിറന്ന ആൺകുട്ടിയാണെങ്കിൽ പറയൂ മിസ്റ്റർ........ ആകാശത്തേക്ക് വെടിയും വെച്ച് മുങ്ങല്ലേ...... വെടിയോച്ച കേൾക്കുമ്പോൾ പേടിച്ചു കൗബീനത്തിൽ മുള്ളുന്ന സലഫി പാളയത്തിൽ മാത്രമേ ഇത്തരം തട്ടുപൊളിപ്പൻ പരിപാടികൾ നടക്കൂ..... സുന്നി കുട്ടികളുടെ അടുത്ത് ഇതൊന്നും വില പോകില്ല മിസ്റ്റർ.

  • @abdulaziznottanveedan9925
    @abdulaziznottanveedan99255 ай бұрын

    14:50 C(P) M മുത ഭിർ

  • @abdulaziznottanveedan9925
    @abdulaziznottanveedan99255 ай бұрын

    14:50 C(P) M മുത ഭിർ

  • @abdulaziznottanveedan9925
    @abdulaziznottanveedan99255 ай бұрын

    14:50 C(P) M മുത ഭിർ

  • @abdulaziznottanveedan9925
    @abdulaziznottanveedan99255 ай бұрын

    14:50 C(P) M മുത ഭിർ

  • @abdulaziznottanveedan9925
    @abdulaziznottanveedan99255 ай бұрын

    14:50 C(P) M മുത ഭിർ

  • @abdulaziznottanveedan9925
    @abdulaziznottanveedan99255 ай бұрын

    14:50 C(P) M മുത ഭിർ

  • @Niyas_Delampady

    @Niyas_Delampady

    5 ай бұрын

    ഇതെന്താ സംഭവം 🙄

Келесі