mannalamkunnu mugamugam 5 /Alavi saqafi kolathoor
vahaabisathinde adiverarukkunnathodoppam mannalamkunnu vahaabikalude mugam keduthiya mannalamkunnu mugaamugam..chodhyangal chodhichu noki,thangalude pottapoyathangal janam thirichariyunnu ennu mansilaakkiyappo paripaadi kalakkaaan nokki odukkam pichum peyum parayunna dhuravastha vahaabikalku sammanicha mannalamkunnu sunni aadharsha sammelanam
Noushad Ahsani , alavi Saqafi , Ahamed Anas Moulavi, Abdurahman salafi & Haneefa Kayakkodi. pennum palliyum. sthree jumu'a jama'th. sunni mujahid vaada prathivaadam. Kanthapuram AP EK Sunni Mujahid wahaabi Ohhaabi moulavi madavoor ramanthali samvaadam mugaamukam Mattanchery Samvadam. 2 CDs.SUNNI MUJAHID SAMVADAM- MUVATUPUZHA 28/06/2012 .PART 2- NOUSHAD AHSANI .KAYAKKODI mattancheri sunni mujahid samvaadam. mattancheri mukhamukam. mattancheri mugaamukam. mattancheri mukamukam. mattanchery. quran paribhasha. quran explanation. QLS. QHLS. School of Quran.SYS District conference 2008. Mancheri. Viswasam vimochanam munnettam.manqoos moulid. mankhoos moulid. manqus moulid. manqoos moulood. maala mouleed ratheeb. Nadapuram Gandanam. nadapuram debate. Perod Abdurahman Saqafi Vs Husain Salafi. sunni Vs Wahaabi. Sunni Vs Mujahid. UTUBEPVCABDU utubepvcabdu youtubepvcabdu utube pvcabdu youtubepvcabdu ABDULLAHUPPALA1 Abdullallah uppala 1 Abdullahuppala1 ABDULLAHUPPALA 1 madavoor sullami rahoof madani zakariya swalahi abdul rahman salafi anas kayakkodi husain thalasheri jinnu utubepvcabdu clip perod ahsani alavi kanthapuram thirukesham mudi sanad palli kuttyadi markas swapnam malayalam islam muslim kerala sirajul huda ek samastha mukhamukham debate samvadam share mubarak masjid ul aasaar wahabi musliyar shirk uroos moulid maala ratheeb ssf sys knm ism msm skssf balusheri swalahi UTUBEPVCABDU utubepvcabdu youtubepvcabdu utube pvcabdu youtubepvcabdu thalassery debate telicheri debate between sunni and Mujahid
Пікірлер: 361
സുന്നികളായ ചെറുപ്പക്കാരെ നാം ഉസ്താദ് ഇ പറയുന്നത് കേട്ട് ആരവം മുഴക്കി തിരിഞ്ഞ് കളയരുത്❤ ആ. ഓ രോ തെളിവും പഠിച്ചു പറയാൻ ശ്രമിക്കണം❤
സൂപ്പർ 👌ഇത്ര നല്ല രൂപത്തിൽ വിശദീകരിച്ചിട്ടും മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ അവരെ പൊട്ടന്മാർ എന്നേ പറയാൻപറ്റൂ
@user-vu9ue3cz1t
2 жыл бұрын
നിങ്ങൾക്ക് തെറ്റു പറ്റി അനന്തമായി പണ്ഡിതൻമാരെ വിശ്വാസിക്കുന്നത് കൊണ്ട്
@saidalavsaidalavi9730
Жыл бұрын
പൊ ട്ടൻ പറയാൻ പറ്റുല നിരീസാര വാദികൾ എന്ന് പറയണം... യുക്തി വാദി കൾ സഫീസം
@yoosufarafa7272
10 ай бұрын
😂😂🎉@@saidalavsaidalavi9730😊
@AbdulSalam-kj1ei
10 ай бұрын
@@saidalavsaidalavi9730😂😂😂😂😂😂
@ShamsudheenMuhamed
2 ай бұрын
ഖബരിലുള്ളവരോട് കേട്ടാലും അവരോട് സഹായം ചോദിക്കാൻ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്നോ
മരിച്ചവർ കേൾക്കും: മുജാഹിദ് നേതാക്കളായ ഇബ്നുതൈമിയയും ഇബ്നുൽ ഖയ്യിമും തന്നെ പറയട്ടെ..... 0:01 മുതൽ 16:25 വരെ കാണുക
Super presentation,.. Cant awake who pretend sleep...
@M_S_N_K
2 жыл бұрын
Yes absolutely
اهل السنة والجماعة 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
Barakallahu yaa usthad
The usthad is diverting the point of subject.
@abdurazakmp7503
2 жыл бұрын
മയ്യത്ത് കേൾക്കുമോ കേൾക്കില്ലേ എന്നല്ല. കേട്ടാൽ ചോദിക്കുന്നോര്ക് ഉത്തരം നല്കുമോ അതിനാണ് തെളിവ് സഹിതം മറുപടി വേണ്ടത്.
Usthadinu Allahu aafiyathulla dheergayuss kodukkatte
@bookmaster7891
3 жыл бұрын
Aameen
@thameemirumbuzhi9594
3 жыл бұрын
Ameen
@midlajmidhu6552
3 жыл бұрын
ആമീൻ
@voiceofquran9834
2 жыл бұрын
Ameen
@Soul.FF0
5 ай бұрын
Alavi saqafi ye kondu mujahidgal deen padchu masha Allah. Allahu usthadin deergayusum afiyathu nalgatte
ഈ സംവാദം അറിവില്ലാത്ത പഠിക്കാൻ സാധിക്കാത്ത ഒരുപറ്റം ആളുകൾക്ക് വളര ഗുണപ്രദമാണ് അറിവില്ലാത്ത ആളുകൾ (ചായക്കട അറിവ് ) വച്ച് ആലിമിങ്ങളോട് തർക്കിച്ച് തേച്ചു മാച്ച് കളയാൻ സ്രമിക്കരുത് നല്ല പ്രവണതയ ഇവർ പറയുന്ന സൂജ കങ്ങൾ വച്ച് പഠിച്ച് സത്യം മനസ്സിലാക്കി നേർമാർഗ്ഗ ത്തിലേക്ക് വരിക അള്ളാഹു ഹിദായത്ത് തരട്ടേ , കപ്പലിൽ വിമാതത്തിൽ റോക്കറ്റിൽ കേറിയാലും ദീൻ കിട്ടില്ല അതിന് കിത്താബ് തഫ്സീർ എന്നിവ ശെരിക്കു പഠിക്കണം
ആരോട് പ്രാർത്ഥിക്കും എന്ന് പറയൂ
@Ali-hn7od
3 жыл бұрын
പ്രാർത്ഥന ആരാധന ആവുമ്പോൾ അല്ലാഹുവിനോട് മാത്രം. ആദരവോടെ മാത്രമാണെങ്കിൽ മഹാന്മാരോടും OK
Mashallah mashallah🔥🔥🔥🔥🔥
അല്ലാഹുവൊ...മനുസ്സെര്ക്നല്ല..ബുദ്ദീനൊൽഗെണ..ഉസ്താദൊ...ബുദ്ദീഇലാതവർആണ്🇵🇰🍀👌👍😀🍀🇵🇰
athra raahathulla marupadi --- alavi saquafi good
Nice good
Alavi marikumbol arinjolum kelkumo?ellea enne padichatte madam parayu please samayam kittumbol soorathul fathir artham manasilakki ooduka Ningalum padachavan udeshichal mujahid aakum in shalaha
6evide
Supar marupadi
Superb presentation👍🌹👌
Good
അപ്പോൾ സിദ്ദിഖ് റ മരിച്ചപ്പോൾ നബിയുടെ അടുത്ത് കബറടക്കം നടത്താൻ നബിയെ വിളിച്ചതോ. അപ്പോൾ നബി സമ്മതം കൊടുത്തതോ. അത് ശിര്കാണോ. നിങ്ങൾ ജീവിച്ചിരിക്കുന്നവരെ സഹായത്തിനു വിളിക്കാറില്ലേ, മരിച്ചവരെ വിളിച്ചാൽ മാത്രം ശിർക്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കേൾപ്പിക്കുന്നത് അല്ലാഹ് ആണ്, അപ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സഹായിച്ചാൽ അത് അല്ലാഹുവിൽ നിന്നുള്ള സഹായം തന്നെ ആണ് ഡോ
@RM-kw2fz
4 жыл бұрын
Nabiye vilchenno aar???
@bookmaster7891
3 жыл бұрын
Barakallah
@cactuscreations5962
3 жыл бұрын
👌
Can you tell us what wrong means usdath given on his speech? Usdath given the answer from the books of mujahid leaders. First thing well before posting the camantes
@godscreation2212
4 жыл бұрын
Soudarasheednvp Souda those first book were of all Muslims leader
LA yasmau. Kelkkukayilla enna u artham
ആമീൻ
Kurachu samskaaram Ulla orottonnum shavasthayilillallo padachone
Usthad is very much worried
korave ella a chothyam poliche
وَسَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ നീ അവര്ക്ക് താക്കീത് നല്കിയോ അതല്ല താക്കീത് നല്കിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര് വിശ്വസിക്കുകയില്ല.
where is the 6th cd???
@aliyanaliyan932
7 жыл бұрын
ĺp
Njangal,mujaahidukal,antham,kammikalay,enienthuparanjaalum,manasslaavoolaa
ilyas chembadil andanu dur vykyanam nadatteyad onn parayamoo anood
ഇതിന്റെ ബാക്കി
സല്ലല്ലാഹുഹലൈവസലം
Musthafamuzthafa.neekafirayichathpoocunnadnookannam
thalayikettu usthad ethoke nirthu valla panikku poku
ചോദ്യത്തിന് ഉത്തരം അറിയുമെങ്കിൽ മാന്യമായിപ്പറയുക അറിയില്ലെങ്കിൽ അത് മാന്യമായി പറയുക അല്ലാതെ വ്യക്തികളെ അച്ചപിക്കരുത്
Usthade ,you interpreted wrongly
1. 25 payisakk pusthakam unndo enkil enikk venam tharumo
@UsmanUsman-kw5fg
3 жыл бұрын
Brandano
sakafinnu markettil mean kayattunna allude sobavam
@skdr979
5 жыл бұрын
Chodikunnavar chekuthanmaaranennukoodiorkanam mone
@muhammedshijaz1955
4 жыл бұрын
teliv kittumbol ath nokkathe ingane palathum parannuvarelle mujahidukal
@UsmanUsman-kw5fg
3 жыл бұрын
Ninakk end swabawamada kalla
ما شا ءالله مبروك مبروك مبروك
ഈ മുജാഹിദ് ലോക തോൽവികളാണല്ലോ
Salafikal hridhayam maricha salafikalk onnum kelkoola.avarkonnum manasilavoola.sathante santhanangal.kapada vishwasikal.
Alavi ji ningalude padachavan Marichavaran Ningalude jeevidathil yevideum Allha huvin vendi vadichsd kandilla Vaya thoranal marichavar yenda ustaade kalam mari ustade Nigale arum vishvasikulla
subhanallha sakafi pacha dhurvakanam
@aliyanaliyan932
7 жыл бұрын
ĺpmķunhLikutty th
@muhammedshijaz1955
4 жыл бұрын
Enna pinne nee vyakyanikk. Ingane kalav paranh janangale pattikkaruth
الثقافى❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
Mulyar kasarthu nadathugayanu Thattippu thannei
സൂപ്പർ👌👌👌
19:00 mupar yenda paranjad yenn muparkkanne thirinjitttilla😂😂😂😂😂Adalle comedy
ആരോട് പ്രാർത്ഥിക്കുo എന്നോ....പ്രാർത്ഥന ആരാധന ആവുമ്പോൾ റബ്ബിനോട് മാത്രം........,,,,,,,,,,,, ആധരവോടെമാത്രം ആണെങ്കിൽ മഹാന്മാരോടും
Aameen yarobbal aalameen
Pollichu👍👍👍🌹🌹
@immu.nmimmu8250
Жыл бұрын
Q 😂
👍👍👍👍👍
👍👍👍👍😍😍😍😍
വിശുദ്ധ ഖുർആൻറെ പേരിൽ ഈ മൗലവി എത്ര വിദക്തമായന്ന് കളവ് പറയുന്നത്.... ഇദ്ദേഹത്തിന് വ്യക്തമായി അറിയാം പറയുന്നത് കാളവാന്നെന്ന്... പക്ഷേ എന്ത് ചെയാം
@muhammedyousufyousufchalav3497
2 жыл бұрын
അലവിയെ പോലെ നുണ പറയുന്ന ഒരു മുസ്ലിയാർ കേരളത്തിൽ ഇല്ല ഇവനെ എല്ലാം കാഞ്ഞിരത്തിന്റെ വടിയെടുത്ത് അടിക്കണം
@shajis5901
2 жыл бұрын
🤣🤣🤣
@saidalavsaidalavi9730
Жыл бұрын
സലഫി പോക്കറ്റ് ന്ന് എടുത്തു ത്തു ചാർ ക്കുന്ന മാതിരി സുന്നി പഠി ദൻ മാർഛർദി കുല..
@saidalavsaidalavi9730
Жыл бұрын
വിശുദ്ധ ഖുർആൻ ന്റെ പേരിൽ സുന്നി പണ്ഡിദാ ന് കളവ് ആണ് പറയുന്ന ദ് കളവ് ആണങ്കിൽ തനിക് ഒന്ന് കിത്ത ബു കൾ കാണിച് ഒന്നു പറഞ്ഞു തരാമോ ..സലഫി ന്റെ പോക്കറ്റ് ൽ ഹുള്ള ദും വേണ്ട.. കിതബ് കൾ വെച്ച് തെളികാൻ പറ്റു മെങ്കിൽ മുൻ നോട്ട് വരി കാ അല്ലാതെ ചില വിരുകളെ പോലെ മാളത്തിൽഇരുന്ന് വെടി വെകാദേ നെർ ക്കു നെർ വരണം... സലഫിസം നാടിനും സമൂഹത്തിനും നാശം....
ഞാൻ ഒരു സുന്നി ആണ് .. എന്നാലും ഉസ്താദ് പരിഹാസ മനോഭാവത്തോടെ ആണ് സംസാരിക്കുന്നത് ... ശത്രു ആയി കണ്ട് ആർക്കും അറിവ് പറഞ്ഞു കൊടുക്കരുത് ..
35:50
ഉസ്താദ് ഇങ്ങനെ പറഞ്ഞിട്ടും ഇവന്മാർക്ക് തിരിയുന്നില്ല ല്ലോ..... കഷ്ടം......
🤑
Masha allah
Vrythiketta janthu
@musthafaak3134
9 жыл бұрын
Thanano than paranha jandhu?
@skdr979
5 жыл бұрын
Sanab nee teettamano tinnunnad
@muhammedshijaz1955
4 жыл бұрын
Mujahidukal inganeya alle kithab oothi teliv kittumbol palathum parayum, vilikkum alle
മ്മയ്യത് കേൾക്കും എന്ന് നബിതങ്ങൾ പറഞ്ഞതിന് ശേഷം. അത് കൊണ്ട് അവരോട് നിങ്ങൾ സഹായം ചോദിക്കാൻ പറഞ്ഞോ. കോളത്തൂർ. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചുതന്നിട്ടുള്ള എല്ലആ പ്രാർത്ഥന കളും അല്ലാഹുവിനോട് മാത്രം ആണല്ലോ. കോളത്തൂർ. പിന്നെ മയ്യത്. നമസ്കാരത്തിൽ തന്നെ ആദ്യ തകബീറിൽ ഫാത്തിഹ. ഫാത്തിഹ ഒരു പ്രാർത്ഥന സൂറത്ത് ആണുതാനും ആമീൻ എന്ന്. പ്രാർത്ഥന സൂറത്ത് കഴിഞ്ഞാൽ എല്ലാവരും പറയുന്നു. പിന്നെ അല്ലാഹുവിന്റെ റസൂലിന് വേണ്ടി പ്രാർത്ഥിക്കുന്നു. പിന്നെ. മയ്യിത്തിന് വേണ്ടി പൊറുക്കൽ തേടുന്ന പ്രാർത്ഥന. ഇതെല്ലാം പഠിപ്പിച്ചു തന്നത് ആണുതാനും. (നബിതങ്ങൾ )
അല്ലാഹു വിന് കയ്യില്ല ,കാലില്ല തുടങ്ങിയവ പറയൽ തന്നെ അല്ലാഹുവിന്റെ പരിശുദ്ധിയെ കുറച്ച് കാണിക്കല്ലേ.....? 23:50 മുതൽ 27:11 വരെ കാണുക
Is the usthad a roudy
മരിച്ചവർ കേൾക്കും അവരെ വിളിച്ചോളൂ എന്നല്ല ചെരിപ്പടി കാലിന്റെ ശബ്ദം കേട്ട് കൊണ്ടിരിക്കുന്ന സമയത്ത് മലക്കുകൾ വരും എന്നാണ് ശരിയായത്
ഖുർആനിൽ അള്ളാഹു പറയുന്നു മരിച്ചവരെ കേൾപ്പിക്കാൻ നിനക്ക് ആവില്ല എന്ന് അതിനെ കാളും വലുതാണോ സഹീഹുൽ ബുഖാരി.... മയ്യത്തു കേൾക്കും എന്ന് റസൂലുല്ലാഹ് (സ അ )അരുളിയതിൽ വിശ്വസിക്കുന്നുനിന്റെ ആവശ്യം നീ കബരാളി യോട് ചോതിച്ചാൽ അവർക്കു തരാൻ സാധിക്കില്ല വെല്ലു വിളിക്കട്ടെ
@muhammedrafeeq4673
5 ай бұрын
ആ paranjad ആരെ kuricha
Mujakal,tholkkanayi pirannavar,paazhakunna janmangal.
Musthafa ak kku anganeyano thonniyathu
gooood
ಪ್ರಶ್ನೆ ಕೇಳಲು ಬೀಡದ ಸಖಾಫಿ
സ്വയം ചിന്തിച്ച് ഇസ്ലാം എങ്കിൽ ഖുർആൻ ഹദീസ് ആവശ്യമില്ലല്ലോ
@myartworld148
9 ай бұрын
ഉണ്ട്.... അങ്ങനെ സ്വൊയം ചിന്തിച്ചു നമുക്ക് കിട്ടൂല
കബറിൽ വെക്കപ്പെട്ട ആ മയ്യത്ത് കേൾക്കും എന്നല്ലേ ഉസ്താദ് നബി തങ്ങൾ പറഞ്ഞത് അതിന് ആരാ എതിരെ ഇവിടെ വിഷയം മൺമറഞ്ഞുപോയ മഹാന്മാരുടെ സാധാരണക്കാരോട് അവർ എന്നും കേൾക്കുമെന്ന് അതിന് അർത്ഥമില്ലല്ലോ. മറവുചെയ്തു പോകുമ്പോൾ ചെരിപ്പിന് ശബ്ദം അവർ കേൾക്കും എന്ന് പറഞ്ഞത് എല്ലാവരും അംഗീകരിക്കുന്നതാണ് പക്ഷേ നിങ്ങൾ ആദ്യമേ മാത്രമല്ല നിൽക്കുന്നത് നിങ്ങളുടെ വർത്തമാനം കേട്ടാൽ ഖിയാമം നാൾ വരെ അവർ കേൾക്കുമെന്ന് ആകുന്നു നിങ്ങളുടെ വിശദീകരണം ആ കിതാബ് മുഴുവനായി വായിച്ചാൽ അറിയാം മറവുചെയ്തു ജനങ്ങൾ തിരിച്ചുപോകുന്ന ശബ്ദം ആ മയ്യത്ത് കേൾക്കും എന്നാണ് ശാസ്ത്രം ആ നിലക്ക് എത്തിത്തുടങ്ങി മരിച്ചാൽ കേൾക്കും മണിക്കൂറുകളോളം അവർ കേൾക്കും എന്ന് വരെ ചിലയിടത്ത് പറയുന്നത് കേട്ടിട്ടുണ്ട് അതിനാൽ അത് ശരിയാണ് പിന്നീടുള്ള കാര്യമാണ് അതിനാണ് മറുപടി പറയേണ്ടത് നിങ്ങൾക്ക് അതിന്
Samabam ochapadu undakki saggafi alambakunnu
എത്ര തലേ കെ ട്ടു കാർ ശ്രമിച്ചാലും അല്ലാഹുവിൻ്റെ ദീനിനെ ഊതി കെടുത്താൻ കഴിയില്ല അല്ലാഹു അ പ്രകാശത്തെ പൂർതീകരിക്കുക തന്നെ ചെയ്യും.
@shaficm9922
10 ай бұрын
Salappi
ഖുറാനിലും സുന്നതിലും തെളിവ് ചോദിച്ചാൽ അത് ബ ബ ബ. പിന്നെ കവലപ്രസ്ന്ഗം
Alavi kudungi 😅
അലവി സഖാഫിക്ക് മഖ്ബറ വേണോ
🥰🥰🥰🥰🥰🔥🔥🔥🔥🔥
അല്ലാഹുഅല്ലാത്തവരോട് പ്രാർത്ഥിക്കാമെങ്കിൽ മറ്റു മതങ്ങളും ഇസ്ലാമും എന്ത് വ്യതിയാസമാണ് സുഹൃത്തേ
@salih4377
4 жыл бұрын
സഹായാർത്ഥന ആണ് സുന്നികൾ നടത്തുന്നത് . മറ്റു മടസ്ഥർ ദൈവം ആയി അംഗീകരിച്ചു ആണ് വിളിക്കുന്നത് അപ്പോൾ ആരാധന ആവുകയുള്ളൂ. സുന്നികൾ വിളിക്കുന്നത് അല്ലാവുവിന്റെ നബി അല്ലെങ്കിൽ വലിയ്യ് എന്ന നിലക്ക് ആണ്. വഹ്ഹാബികൾ പറയുന്നതുപോലെ ആണെങ്കിൽ ജീവിച്ചിരിക്കുന്നവരോടും പ്രാർത്ഥിക്കാൻ പാടില്ല
@abdurahman8697
4 жыл бұрын
@@salih4377 walaa thadhoo mahallaahi ahada alaalhu allaathavre vilikkaruth
@salih4377
4 жыл бұрын
അപ്പോൾ സിദ്ദിഖ് റ മരിച്ചപ്പോൾ നബിയുടെ അടുത്ത് കബറടക്കം നടത്താൻ നബിയെ വിളിച്ചതോ. അപ്പോൾ നബി സമ്മതം കൊടുത്തതോ. അത് ശിര്കാണോ. നിങ്ങൾ ജീവിച്ചിരിക്കുന്നവരെ സഹായത്തിനു വിളിക്കാറില്ലേ, മരിച്ചവരെ വിളിച്ചാൽ മാത്രം ശിർക്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കേൾപ്പിക്കുന്നത് അല്ലാഹ് ആണ്, അപ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സഹായിച്ചാൽ അത് അല്ലാഹുവിൽ നിന്നുള്ള സഹായം തന്നെ ആണ് ഡോ
@abdurahman8697
4 жыл бұрын
@@salih4377 iyyaaka nahbudu wa iyyaaka nasthaheen നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു ഡോക്ടറെ സമീപിക്കുക ഭാര്യയോട് വെള്ളം ചോദിക്കുന്നത് പോലെ യാണോ ഔലിയാക്കളോട് ചോദിക്കുന്നത് നിനക്കൊക്കെ നിന്റെ ഉസ്താദന്മാർക്കും ശിർക് ചെയ്തെ മതിയാവു അള്ളാഹു നിനക്കും നിന്റെ ഉസ്താദ്മാർക്കും ബുദ്ദിക്കും ഹൃദത്തിലും സീൽ വച്ചു കാഫറായ് ചാവണ്ട എങ്കിൽ ഖുറാനിലേക്ക് വന്നോ കീറ വല പിടിച്ചു ന്യായീകരിക്കാൻ തീരുമാനിച്ചാൽ ആയിക്കോട്ടെ
@salih4377
4 жыл бұрын
അപ്പോൾ ഫൗടികമായ സായാഹ്മാന് എങ്കിൽ ശിർക്കല്ല അഫൗതിക മായാൽ ശിർക് പോടാ മണ്ട. ഫാത്തിഹ യുടെ അർത്ഥം പഠിച്ച വഹ്ഹാബികൾ. മൗലവി മണ്ടന്മാരുടെ വിഡ്ഢിത്തം കേട്ട് നടക്കുന്ന ജാഹിലുകൾ
എവിടുന്നാ ഈ കെളവൻ മുജാഹിതൊക്കെവന്നത് 😅
sory maruvadi parayum yennan*
Mujahudugal pottammar
@waseemanwar9038
3 жыл бұрын
Allahuvinod mathram vilich prarthikunna mujahidugalo?
Alavinde kaat poi😂
Usthad ,are you mocking the people ?
Alavi saqafiyodonnum samshaya nivaranathin pokarud 1 vattam karakkum 2 chodhya karthakale kaliyakum 3 maryada illatha prasangam
@abdulkadarabdulkadar7587
5 жыл бұрын
Nallanam manasilayi alle.mujahid moulivamark ilm paranj kodukkanamengil idh 3 m athyavishyaman😄
35:40 റസൂലുല്ലാഹ് യുടെ ഖബറിന്മേൽ ജാറം കെട്ടിയിട്ടില്ല.
@gshgshshshshdh1719
4 жыл бұрын
Hoo
@gshgshshshshdh1719
4 жыл бұрын
Are paranchu
@sidheeqnifila9553
4 жыл бұрын
Pacha qubba ninty qabarinty meleyano.....
athra mathrame Nabi paranulla .... ath ellam kelkum ennu illa pandithaaa
@sidheeqnifila9553
4 жыл бұрын
Potan onn ketta pore.....ooronnum enni pparayano....
Nice speech its only truly way of Islam.
@mohdbinshihab4894
5 жыл бұрын
Sherinna 😂 ithalle nice way👏👊👊
Nee pottana alavi
@majeedpulppatta68
4 жыл бұрын
PottanAlavi.bakievideda.koothare..
@salih4377
4 жыл бұрын
അപ്പോൾ സിദ്ദിഖ് റ മരിച്ചപ്പോൾ നബിയുടെ അടുത്ത് കബറടക്കം നടത്താൻ നബിയെ വിളിച്ചതോ. അപ്പോൾ നബി സമ്മതം കൊടുത്തതോ. അത് ശിര്കാണോ. നിങ്ങൾ ജീവിച്ചിരിക്കുന്നവരെ സഹായത്തിനു വിളിക്കാറില്ലേ, മരിച്ചവരെ വിളിച്ചാൽ മാത്രം ശിർക്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കേൾപ്പിക്കുന്നത് അല്ലാഹ് ആണ്, അപ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സഹായിച്ചാൽ അത് അല്ലാഹുവിൽ നിന്നുള്ള സഹായം തന്നെ ആണ് ഡോ
kettalum utharam labhikkukayilla
വിവരക്കേട് കമേന്റ് വിടുന്ന ഒഹിബികളേ മുജാഹിലേ അലവി സഖാഫി പറഞ്ഞത് തെറ്റാണെങ്കിൽ കൊണ്ട് വാടാ നിങ്ങൾ മറുപടി OK.
@abdurahman8697
4 жыл бұрын
വിവര ദോശയ്ക്ക് എന്തിനാ മറുപടി
@muhammedanzal7320
4 жыл бұрын
@@abdurahman8697 dosha aano appam aano ennoke nammak theerumanikaa.. aadhyam marupadi kond vaa
@abdurahman8697
4 жыл бұрын
@@muhammedanzal7320 എന്തിനാനുമറുപടി വേണ്ടത് ഖുർആനിന് വിരുദ്ധ മാണ് സുന്നി ആശയം അതെല്ലാം ഞാൻ ആയത് മുഖേന തെളീക്കാം ഒന്ന് ഔലിയ peer ഗൗസ് നബി ഇവരൊന്നും മരിച്ചിട്ടില്ല എന്നെന്നും ജീവിക്കുന്നു മഹ്ശറ യിൽ നബി ശഫാഅത് ചെയ്ത് നരകത്തിൽ നിന്നു മോചിപ്പിക്കും നബിക്കു മരണമില്ല നബിയുടെ പരമ്പര മുഴുക്കെ സ്വര്ഗാവകാശികൾ നബി ഒരു സാധാരണ മനുഷ്യൻ ഇന്ന് പറയാൻ പാടില്ല നബിക്ക് ഗുഐബ് അത്രുഷ്യ ജ്ഞാനം ഉണ്ട് എന്നിങ്ങനെ വികലമായ വിശ്വാസം കൊണ്ട് നടക്കുന്നതിനെ എനിക്ക് അംഗീകരിക്കാൻ കഴിയില്ല ഇത്തരം ആശയത്തെ സാധൂകരിക്കുന്ന ആയത്തുകൾ ഉണ്ടൊ ഒരു കാര്യം ഞാൻ ആദ്യമേ പറയട്ടെ ഖുർആനിന് വിരുദ്ധമായ ഹദീസ് ഞാൻ സ്വീകരിക്കില്ല
@muhammedanzal7320
4 жыл бұрын
@@abdurahman8697 Quraninu virudhamaanu sunni aashayam ennu thaangal paranjathalle.. allathe njngal sunnikal urapichu parayunnu.. njngal quranino sunnathino ethiralla.. ningal paraaane.. njngal eth kaaryathinaanu.. quraninu ethiraayath??
@muhammedanzal7320
4 жыл бұрын
@@abdurahman8697 quranu virudhamaaya hadeeso hadeesinu virudhamaaya quran aayatho illa ennum unarthunnu
വിവരക്കേട് കമേന്റ് വിടുന്ന ഒഹിബികളേ മുജാഹിലേ അലവി സഖാഫി പറഞ്ഞത് തെറ്റാണെങ്കിൽ കൊണ്ട് വാടാ നിങ്ങൾ മറുപടി
@muhammadkunhi.a8669
3 жыл бұрын
മഗ്രിബ് നിസ്കാരം കഴിഞ്ഞു സഹാബത്ത് .ബദ്രിയത്ത് മള്കറ നടത്തും കുത്തി ബിയത്ത് ആഴ്ച യിൽ ഉമർഖത്താബ് ഖുത്തുബിയത്ത് മദീനയിൽ വെച്ചു കാച്ചും മക്കത്ത്കേൾക്കും...മണ്ഡാ മരമണ്ഡ അലവി കളവേപറയൂ
വളരെ മോശം രീതിയിൽ മറുപടി
@Parudhisa
4 жыл бұрын
Chothyathinu anusarichulla marupadi 👍🏻👌🏻. Yennan yeniku thonniyath
@fingertip6816
4 жыл бұрын
Allaa chodyam chodich veruppikkunnu...
@lukhmanulhakeem193
4 жыл бұрын
@@ABDULLATHEEFTK-bt3jg അല്ല... samsathayum അല്ല.. മുജാഹിദ് അല്ല... നിങ്ങളുടെ ഈ തർക്കങ്ങൾ കാരണം... അകെ കുഴങ്ങിപോയ ഒരു സാദാരണകാരനായ മുസ്ലിം
@abdullathangal3640
4 жыл бұрын
Status Update yes correct
കഷ്ട്ടം അലിവി ഉസ്താദ് മാരുടെ വിലകലയല്ലേ plz
@abdulazeez4191
3 жыл бұрын
Online nikkah
അലവി സഖാഫി ഖുർആനിന് സരിയായ അർത്ഥം കൊടുക്കുക
Faisal moulavi ❤ Masha allah
Poori saqafi
@abdulkadarabdulkadar7587
5 жыл бұрын
Ningalk poori thinn kodhi thirnilla alle
@salih4377
4 жыл бұрын
നിന്നെയൊക്കെ ഈ തെറി പറയാനേ കൊള്ളൂ. വഹ്ഹാബി ഐസിസ്
@sidheeqnifila9553
4 жыл бұрын
Marupadi kelkumbol Kali kerunnundo......mujahidukalk anganeyan...
അലവി സഖാഫി ഉസ്താദ് ഒരു സംഭവം തന്നെ.. മുജാഹിദ് നെ എങ്ങിനെ എന്ത് പറഞ്ഞു നേരിടണം എന്ന് ശെരിക്ക് ഉസ്താദ് ന് അറിയാ... പിന്നെ പുത്തൻവാതികളായ മുജാഹിദ് നെ പൊന്നേ എന്ന് വിളിച്ചു സംസാരിക്കേണ്ടേ മണ്ടന്മാരല്ല സുന്നികൾ 💥💥
എന്തിനാണ് അലവി തെറ്റിദ്ധരിപ്പിക്കുന്നത്.. മരിച്ചു മണ്ണായി തീർന്ന് പോവില്ലടോ നിയ്യോക്കെ അല്ലാഹു വിന്റെ കോടതിയിൽ എത്തും.... അന്ന് നിയ്യോക്കെ അറിയും
@shajahansaji674
7 жыл бұрын
unais thayal നീയും മരിച്ചു പോകും
@skdr979
5 жыл бұрын
Unise tayal sheriyalle usthadinu parayaan pattu mujahidu parayunnad sheriyaanen ninak yenthurapa ullad...
@jppujafer5506
4 жыл бұрын
Ne arada
@hyderalilatheefilatheefi8883
4 жыл бұрын
അ ല വി സ ഖ ഫി. സൂപ്പർ സൂപ്പർ
ഇവന്റെ അടുത്ത് ഒക്കെ ആരാ ചോദ്യം ചോദിക്കാൻ പോവുന്നത്? പരിഹാസ സഖാഫി......
@muhammedaslam5206
4 жыл бұрын
Poda potta jahileee
മക്കാ മുശ്രിക്കുകളുടെ പിൻഗാമികൾ
@rashidamahshook6836
2 жыл бұрын
മുജാഹിദുകൾ