മുസ്‌ലിയാക്കന്മാരുടെ കള്ള തള്ള് കറാമത്ത് കഥകൾക്കെതിരെ ആഞ്ഞടിച്ച് മുജാഹിദ് ബാലുശ്ശേരി.

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 82

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar54328 ай бұрын

    സമസ്ത കുഭൂരികളിൽ നിന്ന് രക്ഷപ്പെടുത്തിയ നാഥന് സ്തുതി

  • @SulaikaKT-vo1wd

    @SulaikaKT-vo1wd

    8 ай бұрын

    Alhamdulillah

  • @shamsudheenmachery2390

    @shamsudheenmachery2390

    8 ай бұрын

    അൽഹംദുലില്ലാഹ്

  • @mohammedsageer8182

    @mohammedsageer8182

    8 ай бұрын

    മൂസാ(അ)നബിയുടെ കാലത്ത്(ആയിരക്കണക്കിന് വർഷം മുൻപ്)ജീവിച്ച, ഖിള് റ് എന്നവരുടെ കയ്യിൽ നിന്നും നാണയം കിട്ടിയ മുക്രി ആലപ്പുഴയിൽ ഉണ്ട്!!

  • @ansabpvansab5356

    @ansabpvansab5356

    8 ай бұрын

    Alhamdulillah

  • @najeelas66

    @najeelas66

    8 ай бұрын

    Alhamdulillaa

  • @kurafimedia
    @kurafimedia8 ай бұрын

    സമസ്തയിൽ നിന്ന് പേരോട് എങ്കിലും ഇങ്ങിനെ ഇറങ്ങി പറഞ്ഞു അൽഹംദുലില്ലാഹ് എത്ര റാഹത്തുണ്ട് കേൾക്കാൻ അള്ളാഹു പേരോട് നെ നേരായ വഴിൽ എത്തിക്കട്ടെ

  • @user-wr4we6tk3c
    @user-wr4we6tk3c8 ай бұрын

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @keralacountryinsouthasia
    @keralacountryinsouthasia4 ай бұрын

    കുബൂരി ശിർകോളി ശിയാ സമസ്തകാരുടെ ഫിത്വനയിൽ ഞങ്ങളെ നീ രക്ഷിക്കണേ അല്ലാഹ്

  • @moideenkutty4485

    @moideenkutty4485

    2 ай бұрын

    കളവ് പറയുന്ന കളള താടി ബാലശേ രി ന😊 നിനക്ക് ചേമ്പ് കളക്കാൻ പോയിക്കു

  • @ijazisha2722
    @ijazisha27228 ай бұрын

    mashallah 👍

  • @zakariyazaky
    @zakariyazaky8 ай бұрын

    പ്രഭാഷണം.. വിശ്വാസികൾക്ക്, ഉൾക്കൊള്ളാൻ പറ്റാത്തതോ,സ്രഷ്ഠാവിൽ നിന്നുള്ള/തിരുദൂതർക്ക്/എതിരായോ,വല്ലതും ഈ പ്രഭാഷണത്തിൽ ആരെങ്കിലും കേൾക്കുന്നുണ്ടോ? അളളാഹുവിൻറെ വാക്കുകൾ,തിരുദൂതരുടെ വാചകങ്ങൾ മാത്രം പ്രഭാഷണത്തിൽ. ബഡായികഥകൾ ഇല്ല, കള്ള കറാമത്ത് കഥകൾ ഉണ്ടോ? "സ്വന്തം തല"നിഷ്പക്ഷമായി ചിന്തിക്കാൻ, ഈ പ്രഭാഷണം കഴിയുന്നത് വരെ, ഫ്രീ ആക്കി വെച്ച് നോക്കൂ, നിങ്ങൾ സ്രഷ്ഠാവിനെ മാത്രം ആരാധിക്കുന്നവരാണെങ്കിൽ?

  • @mdrmspt7588
    @mdrmspt75888 ай бұрын

    Maa sha allhaa..❤Please watch till the end...without preconceptions...

  • @khalidashikashik181
    @khalidashikashik1818 ай бұрын

    Alhamthulillha jazakallah hayr

  • @fromearth7454
    @fromearth74548 ай бұрын

    Mashaallah ❤️ alhamdulillah

  • @AkbarHameed-tz2ux
    @AkbarHameed-tz2ux3 ай бұрын

    ബാലുശ്ശേരി ഉസ്താദിനെ പോലെ സത്യം പേടിയില്ലാതെ തുറന്ന് പറയുന്ന വേറെയാരുമില്ല ഉസ്താദിന്ന് ദീർഘായസും ആരേഗ്യവും ലേകരക്ഷിദാവായ അള്ളാഹു നൽകട്ടെ (ആമീൻ യാറബ്ബൽ ആലമീൻ)

  • @santogaming8123
    @santogaming81234 ай бұрын

    സമസ്ത യിൽനിന്ന് രക്ഷപെടുതിയ അള്ളാഹു വിന് സ്ത്തുതി.

  • @mahinbenganamohammed4824
    @mahinbenganamohammed48248 ай бұрын

    Perod mujaahidukalod mutti kaaryam manassilayi alhamdulillah

  • @shaff7575
    @shaff75757 ай бұрын

    Masha Allah bless you ❤️💕❤️

  • @najeemksk8267
    @najeemksk82678 ай бұрын

    അൽഹംദുലില്ല

  • @santogaming8123
    @santogaming81234 ай бұрын

    മാഷാ അള്ളാ ക്രിളിയർ

  • @anesanes632
    @anesanes6328 ай бұрын

    Full vidio link tharumo

  • @ashiqshanavas6972
    @ashiqshanavas69728 ай бұрын

    barakallah... ithokke ente samasthayil nanma undenn vishwasikkunna sahodharangal manasilakkiyenkil... allahuve hidayath nalkane... allahumma ya muqallibal quloob zabbithuqalbi ala deenukk.

  • @razacknainan6605
    @razacknainan66058 ай бұрын

    Inshallah perodum mujahid aakum allhu udeshikumengil

  • @backbench7443
    @backbench74435 ай бұрын

    Ethilum vekthamayi vivarichu thannitum manasilakathavante avastha alochikumpol allahu idayath kodukatte ameen

  • @thebrainhacker4486
    @thebrainhacker44868 ай бұрын

    Well said ❤

  • @BeeranK-gr5ev

    @BeeranK-gr5ev

    8 ай бұрын

    Bushra is

  • @kurafimedia
    @kurafimedia8 ай бұрын

    ബാലുശ്ശേരി ഭയപ്പെടുത്തി പറഞ്ഞാൽ കൂടുതലും ഉഷാറാവുകയാണ് ഉണ്ടാവുക ക്ഷമയും മഴ പെടുത്തും ആണല്ലോ ഫൈസൽ മൗലവിയുടെ വിജയം

  • @riyasriyas9075
    @riyasriyas90758 ай бұрын

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @ilyasamanath2893
    @ilyasamanath28938 ай бұрын

    S

  • @marvanking4351
    @marvanking43517 ай бұрын

    ഓംഹ്രീം ജിന്നൂരി..

  • @shahimuhd
    @shahimuhd8 ай бұрын

    Vazhikkadav il nadanna prabhashanam

  • @hashimshuhaid9852
    @hashimshuhaid98528 ай бұрын

    പേരോടിനു കാര്യങ്ങൾ അറിയാം

  • @shameerkunnathodi
    @shameerkunnathodi4 ай бұрын

    അന ഖുതുബിൽ ആലം അന മുതബ്ബിരുൾ ആലം അന വലിയുള്ളാ... എന്ന് സിഎം തന്നെ പറഞ്ഞു എന്ന് 😂😂😂

  • @user-jx3vr3ht9u
    @user-jx3vr3ht9u8 ай бұрын

    Arogyavum aayusum nalkatte

  • @SulaikaKT-vo1wd

    @SulaikaKT-vo1wd

    8 ай бұрын

    Ameen

  • @alameenmuthu1599
    @alameenmuthu15998 ай бұрын

    New speech ആണോ

  • @basheerkk4028
    @basheerkk40288 ай бұрын

    പേരോട് സഖാഫി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു .ഇങ്ങനെ പത്ത് പേര് പ്രസംഗിച്ചാൽ .സമസ്ത ക്കാർക്ക് ബോധം വെക്കും .

  • @user-fh2jn6cd5q

    @user-fh2jn6cd5q

    6 ай бұрын

    മനസിരുത്തി ഖുർആൻ വായിച്ച മുജാഹിദ് അഞ്ചായി പിരിഞ്ഞു😂😂😂

  • @keralacountryinsouthasia

    @keralacountryinsouthasia

    4 ай бұрын

    @@user-fh2jn6cd5q സമസ്തക്കാർക്ക് ഖുർആൻ പരിഭാഷ പാടില്ല എന്നാണല്ലോ നിങ്ങളെ കാന്തപുരം മുതലുള്ള നജീബ് മുസ്ലിയാര് അടക്കം പറഞ്ഞത് അത് കൊണ്ടാണല്ലോ നിങ്ങള് അല്ലാഹു അല്ലത്തവരെ. വിളിച്ചു തേടുന്നതും....... സലഫികൾഅഞ്ചോ100ആയാലുംഅല്ലാഹുവിന് പങ്ക്കാരെചേർക്കാതെ ശിർക്ക് ചെയ്യാതെ തൗഹീദിൽ അടിയുറച്ച് വിശേഷിക്കുന്നവരാണ് സലഫികൾ....

  • @musae9434
    @musae94348 ай бұрын

    പടച്ചവനെ ഞങ്ങളുടെ കൺഫ്യൂഷൻ തീർക്കണമേ ആരാണ് ശെരി എന്നറിയാൻ പറ്റുന്നില്ലല്ലൊ ഇനിയും ആരെങ്കിലും വരാനുണ്ടോ ഇവർ തമ്മിൽ തല്ലി ഈ ദീൻ ഇല്ലാതാക്കും

  • @aishajasmin1534

    @aishajasmin1534

    8 ай бұрын

    സലഫി സം. ശ്രീ. ഉറച്ച് 🎉. നിന്നോളൂ

  • @najeemksk8267

    @najeemksk8267

    8 ай бұрын

    Ithraum vyakthamayi paranjitum mansilayillanno la haula!!

  • @ReadnWin1
    @ReadnWin18 ай бұрын

    Please stop 🛑 take fasting .

  • @nasarwayanad7052
    @nasarwayanad70528 ай бұрын

    കുർ ഹാൻ ബാധ്യത ആകുമോ

  • @user-uz8jy8qi2u
    @user-uz8jy8qi2u4 ай бұрын

    Popular fronto yendado nannavate

  • @marvanking4351
    @marvanking43518 ай бұрын

    ബാലൻമൗലവിയുടെ പുതിയ സൂറത്ത്... സൂറത്തുന്നൂഹ്...

  • @underworld2770

    @underworld2770

    8 ай бұрын

    അങ്ങനെ ഒരു സൂറത്ത് ഇല്ലേമോനേ....

  • @ambadiist

    @ambadiist

    8 ай бұрын

    71

  • @shezaavazabdulla5412

    @shezaavazabdulla5412

    8 ай бұрын

    Lesam uluppu.?

  • @hakeemabdulla5346

    @hakeemabdulla5346

    8 ай бұрын

    71 nnam adyayathinte per enth?

  • @underworld2770

    @underworld2770

    8 ай бұрын

    @@hakeemabdulla5346 നൂഹ്....

  • @hamsakk4068
    @hamsakk40688 ай бұрын

    Wahhabism started from 1920 onwards Balu, what about people before that period, you or nobody was there from 1400 year onwards until your birth?

  • @abdulkhader9188

    @abdulkhader9188

    8 ай бұрын

    They invented nothing after 1920... only considering the Qur'an and sunnah...

  • @najeelas66

    @najeelas66

    8 ай бұрын

    And ur religion started since noh(a) I mean shirkkunas 😂

  • @user-km1pq6zb6k

    @user-km1pq6zb6k

    4 ай бұрын

    Abulahabina ulla e maan samsthakark illa😅

  • @husainpunathilhusain890
    @husainpunathilhusain8904 ай бұрын

    Allhamndulillah

  • @Kunjumon-rr6uz
    @Kunjumon-rr6uz5 ай бұрын

    ബാലൂ... സുഖമാണോ..?

  • @fayizkt4595
    @fayizkt45958 ай бұрын

    ഒരുപാട് പേര് പറയുന്നത് ആണ്, മുജാഹിദ് ബാലുശ്ശേരി അമ്പലം വേശ്യാലയം ആണ് എന്ന് പറഞ്ഞു എന്നത്, ആഥ്യം തന്നെ പറയട്ടെ ആ പ്രസംഗത്തിന്റെ മുഴുവൻ കേട്ട ആർക്കും ഇദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകും സത്യാവസ്ഥ എന്തെന്നാൽ ഇസ്ലാമിലെ വലിയ തെറ്റുകൾ,,,, 1,ശിർക്ക് (ദൈവങ്ങൾ പകരം ശ്രിഷ്ടികളെ ആരാതിക്കുക ) 2. ബിദഅത് (ഇസ്‌ലാമിലേക്ക് പുതുതായി എന്തെകിലും കൂട്ടി ചേർക്കുക) ഇങ്ങനെ 6 മത്തെ തെറ്റാണ് വ്യഭിചാരം ചെയ്യുക, എന്നത് അല്ലെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യുക, മുസ്ലിം വിശ്വാസ പ്രകാരം അമ്പലങ്ങളിൽ ഏക ദൈവത്തിന് പകരം ശ്രിഷ്ടികളെ ആണ് ആരാധിക്കുന്നത്, അത് കൊണ്ട് ഞങ്ങൾക്ക് അമ്പലങ്ങളിലേക് പണം കൊടുക്കൽ ശിർക്കിനെ സപ്പോർട്ട് ചെയ്യുന്നതിന് തുല്യമാണ്‌, അത് കൊണ്ടാണ് ഇദ്ദേഹം അമ്ബലകളിൽ പണം കൊടുക്കുന്നതിനെക്കാൾ നല്ലത് വേശ്യാലയത്തിൽ കൊടുക്കുന്നത് ആണ് നല്ലത് എന്ന് പറഞ്ഞത്,,അത് കൊണ്ട് ഇദ്ദേഹം ഉദ്ദേശിച്ചത് അമ്പലം വേശ്യയാലയം ആണ് എന്നല്ല,,,മുസ്ലിങ്ങൾക് തെറ്റ് കുറവ് വേശ്യാലയങ്ങളിൽ പണം കൊടുക്കുന്നത് ആണ് എന്ന്,, തുടർന്ന് ഇയാൾ അമ്പലകളിലെ പൂജാരിമാരെ ഞങ്ങൾക് സ്നേഹിക്കാൻ കഴിയും എന്നൊക്കെ പറഞ്ഞിരുന്നു,,,പിന്നെ ഖബർ പൂജ നടത്തുന്ന പള്ളികൾക്കും പണം കൊടുക്കരുത് എന്ന് പറഞ്ഞിരുന്നു,,,, ശെരിക്കും ഇയാളുടെ ചെറിയ cut clips സമൂഹ മധ്യമങ്ങളിൽ വർഗീയത ഉണ്ടാക്കാൻ വേണ്ടി പ്രചരിപ്പിക്കുന്നവരല്ലേ തെറ്റ്കാർ,,,,,,,

  • @basherkp3119
    @basherkp31198 ай бұрын

    ദയവ് ചെയ്തു ഈ മനുഷ്യന്റെ പ്രസംഗം ഇടരുതേ പ്ലീസ്

  • @ShihabK0ngadan
    @ShihabK0ngadan6 ай бұрын

    എടാ ബാലു അള്ളാഹു ഹർഷിൽ ഇരിക്കാണ് എന്ന് പറഞ്ഞ ടീം ആണോ അതോ ഇരുന്നു എന്ന് പറയൽ ഹറാം ആണ് എന്ന് പറഞ്ഞ ടീം ആണോ നീ അല്ലാഹുവിന് കൈ എവിടെ ആണ് രണ്ടും വലതു ആണോ അതോ ഇടതു വലതു ആണോ

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar54328 ай бұрын

    സമയം അറിയാൻ വാച്ച് കെട്ടി നടന്നിരുന്ന... കൊതു ക്കു കടി ഏൽക്കാതിരിക്കാൻ കൊതുകുവല കെട്ടി ഉറങ്ങീയിരുന്ന cm മടവൂരാത്രേ ലോകം നിയന്ത്രിക്കുന്ന ത്😅😂😂 😅😅

  • @shefilmonu90

    @shefilmonu90

    8 ай бұрын

    😂😂

  • @rashidcpmayyil8369
    @rashidcpmayyil83697 ай бұрын

    Nee yepa shahadath കലിമ cholua

  • @user-up5ih8jc5i
    @user-up5ih8jc5i8 ай бұрын

    ഹമ്ക്കിന്റെ വാക്ക് ചെവിക്ക് പുറത്ത് - ബാലുശ്ശേരി ഈ തലയും വാലുമില്ലാത്ത കവല പ്രസംഗം ഒന്ന് നിർത്തിക്കൂടെ

  • @sakeerct7028

    @sakeerct7028

    8 ай бұрын

    ഖുർആൻ ഉദ്ധരിച്ചാണ് പറയുന്നത്.... മനസിലാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ...... നമ്മൾ പഴയത് പിന്തുടരുകയാണ്......

  • @shajiryakoob1996

    @shajiryakoob1996

    8 ай бұрын

    2 prasangam kealku appo valicheriyum ippo ulla prasthaaanam

  • @shefilmonu90

    @shefilmonu90

    8 ай бұрын

    സത്യം വിളിച്ച് പറഞാൽ കുറാഫികൾക്ക് സഹികൂല മോനെ...

  • @akrafeeq6120

    @akrafeeq6120

    8 ай бұрын

    ശ്രദ്ദിച്ച് കേൾക് ചിലപ്പോ ഞരമ്പിൽ പിടിക്കും

  • @nizarnizar7924
    @nizarnizar79248 ай бұрын

    ഒരു മുസ്ലിമും വഹാബി അകൂല

  • @kurafimedia

    @kurafimedia

    8 ай бұрын

    മടവൂരിനെ ഉയർത്താത്തത് കൊണ്ടോ അള്ളാന്റെ സ്ഥാനത്ത് എത്തിക്കണം അല്ലേ സമസ്തക്കാർ അല്ലാഹുവിനെ ഉയർത്തിയിട്ടുണ്ട്

  • @user-mv9iy3wk1w

    @user-mv9iy3wk1w

    8 ай бұрын

    പിന്നെ ആര് ആകും കടത്തി വെച്ച ശവ പുജകരോ 😅നല്ല വഴി കിട്ടിയാലും എന്നാലും ചളിയിൽ തന്നെ

  • @sidhimpm

    @sidhimpm

    8 ай бұрын

    ഇതിൽ സഖഫി പറഞ്ഞത് ശെരിയാണോ Oru clarification തരു

  • @user-km1pq6zb6k

    @user-km1pq6zb6k

    4 ай бұрын

    Kuburigal ano musleem agunathe?

  • @user-wv6on6ps7f
    @user-wv6on6ps7f8 ай бұрын

    ബാലു താങ്കൾക് നല്ല ഭ്രാന്താ ണല്ലോ സ്തിരം ഗുളിക കഴി ക്കു

  • @user-km1pq6zb6k

    @user-km1pq6zb6k

    4 ай бұрын

    Njiuom kudikee korch thowhedindy Guoligaa😂😂

  • @kparahman7009
    @kparahman70098 ай бұрын

    വേറൊരു പ്രാന്തൻ വന്നു 😂

  • @user-km1pq6zb6k

    @user-km1pq6zb6k

    4 ай бұрын

    Samsthakark ulla athra praand mupark illa😅

Келесі