Niyas Delampady

Niyas Delampady

These are just some of the efforts for good
Voice of Niyas delampady

Пікірлер

  • @AbdulRazak-fu1oe
    @AbdulRazak-fu1oe4 минут бұрын

    വഹാബികൾ നന്നായി ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിച്ച് ആലോചിച്ചതിന് ശേഷം തന്നെയാണ് നേർമാർഗമായ തൗഹീദ് - അല്ലാഹുവും റസൂലും കാണിച്ച് തന്ന അതേ തൗഹീദ് മുറുകെ പിടിച്ച് യഥാർത്ഥ സത്യവിശ്വാസികളായി മാറ്റിയത്❗ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം❗ യാതൊരു ഇടയാളനേയും അല്ലാഹുവിൽ പങ്ക് ചേർക്കരുത് (🔥 ജിന്ന്: 20🔥) ഇടയാളർ പ്രാർത്ഥന കേൾക്കില്ല, ഖിയാമം വരെ ഉത്തരവും തരില്ല (🔥 ഫാത്വിർ: 14🔥) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഇടയാളരോട് പ്രാർത്ഥിക്കുന്നവർ വഴി പിഴച്ചവർ❗ (🔥 അഹ്ഖാഫ്:5🔥) ഈ മൂന്ന് ആയത്തും പോരേ വഹാ ബേ, സമസ്തക്കാർ വഴി പിഴച്ചവരാണെന്ന്❗ പോയി ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കൂ വഹാബേ❗ ഖുർആൻ അജ്ഞതാണ് സമസ്തക്കാരെ വഴി പിഴപ്പിച്ചത്❗ വഹാബികൾ തൗഹീദിന്റെ നേർമാർഗത്തിലാണെന്നും അവരാണ് യഥാർത്ഥ സത്യവിശ്വാസികളെന്നും സുന്നത്ത് പിൻപറ്റുന്ന സുന്നികളെന്നും വഹാബിന് മനസിലായില്ലേ?😂

  • @abduraheem6605
    @abduraheem660532 минут бұрын

    വഹാബിസം പാപ്പരത്തമാണ്

  • @rubeenamaluvi3934
    @rubeenamaluvi393459 минут бұрын

    എല്ലാരും ചിരിക്കുന്നുണ്ടല്ലോ ദീന് പറയുമ്പോൾ കോമഡി തോന്നുന്നതാണോ അതോ പറയുന്നത് കോമഡിയാണോ

  • @AbdulRazak-fu1oe
    @AbdulRazak-fu1oeСағат бұрын

    വഹാബിസത്തിലല്ല, ചെകുത്താൻ കയറിയത്, സമസ്തയിലാണ്❗ ചെകുത്താനും അവന്റെ സന്തതികളും ഏത് കോലത്തിലും മനുഷ്യനെ നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിച്ച് നരകത്തിലേക്ക് കൂട്ടിക്കൊണ്ട് പോവും❗ സമസ്തയിൽ ചെകുത്താർ കയറിക്കൂടിയത് ഉസ്താദുമാരുടെ കോലത്തിലാണ്❗ വഹാബ് അത് മനസിലാക്കണം. വഹാബിസത്തിൽ അല്ലാഹുവും ഖുർആനും റസൂലും തിരുസുന്നത്തും മാത്രമേയുള്ളൂ❗ വഹാബിസത്തിൽ കടന്ന് കയറാൻ പിശാചിനും സന്തതികൾക്കും ഭയവുമാണ്❗ കാരണം വഹാബികൾക്ക് അല്ലാഹുവിന്റെ കാവലുണ്ട്❗ ഖുർആൻ അജ്ഞതയാണ് ഉസ്താദുമാരെ നേർമാർഗമായ തൗഹീദിൽ നിന്ന് വഴിപിഴപ്പിച്ചത്❗ ഉസ്താദുമാർ പിശാചിന്റെ കെണിയിൽ കുടുങ്ങി, പിശാചിനേയും സന്തതികളേയും ഉറ്റമിത്രങ്ങളായി വെച്ചിരിക്കുകയാണ്❗ നിങ്ങൾക്ക് ശക്ഷ നരകം തന്നെ❗

  • @AbdulRazak-fu1oe
    @AbdulRazak-fu1oeСағат бұрын

    മലയാളം ഖുത്തുബ ശ്രോതാക്കളോട് തന്നെയാണ്❗ സമസ്തയുടെ അറബി ഖുത്തുബ, ഖുത്തുബല്ല, ആത് ബുക്ക് നോക്കിയുള്ള എന്തോ ഒരു വായനയാണ്❗ ഈ ബുക്ക് നോക്കിയാണോ റസൂൽ ഖുത്തുബ നടത്തിയിരുന്നത്? അല്ലേയല്ല❗ ഒരു ബുക്കും നോക്കിയല്ല❗ അന്നത്തെ കാലിക പ്രശ്നങ്ങൾക്ക് ആയത്തുകൾ ഉദ്ധരിച്ചുള്ള പരിഹാരമായിരുന്നു റസൂലിന്റെ ഖുത്തുബ❗ റസൂലിന്റെ ഖുത്തുബ അറബി ഭാഷയിലായിരുന്നു, സത്യം❗ കാരണമെന്താണ് ? ഖുത്തുബ പറയുന്ന റസൂലിനും കേൾക്കുന്ന ശ്രോതാക്കൾക്കും മനസിലാവുന്ന ഭാഷ അവരുടെ മാതൃഭാഷയായ അറബിയാണ്❗ ഇതിൽ എല്ലാ രാജ്യക്കാർക്കും വലിയ പാഠവും സന്ദേശവുമുണ്ട്❗ ഖുത്തുബ ജനങ്ങളുടെ - ശ്രോതാക്കളുടെ മാതൃഭാഷയിലായിരിക്കണം❗ കാരണം ഖുത്തുബ ഒരു ഉൽബോധനമാണ്❗ ഉൽബോധനം മാതൃഭാഷയിലാണെങ്കിൽ മാത്രമേ ശ്രോതാക്കൾക്ക് മനസിലാക്കാനും ജീവിതത്തിൽ പകർത്താനും കഴിയുകയുള്ളൂ❗ അതനുസരിച്ച് കേരളത്തിൽ മലയാളത്തിൽ, തമിഴ് നാട്ടിൻ തമിഴിൽ, ആന്ധ്രയിൽ തെലുഗ്, കർണാടകയിൽ കന്നഡ, ഉത്തരേന്ത്യയിൽ ഹിന്ദി, അമേരിക്കയിലും ബ്രിട്ടനിലും മറ്റു ഇംഗ്ലീഷ് രാജ്യങ്ങളിലും ഇംഗ്ലീഷ്. ഫ്രാൻസിൽ ഫ്രഞ്ച് എന്നിങ്ങനെ അവരവരുടെ മാതൃഭാഷയിലാണ് ഖുത്തുബ നടത്തേണ്ടത്. ഇമാം ശാഫിഈ ( റ ) തന്റെ ഗ്രന്ഥമായ "കിത്താബുൽ ഉമ്മി "ൽ ഇക്കാര്യം പ്രത്യേകം പറയുന്നുമുണ്ട്❗ ഒരു മഹല്ലിലെ 90% പുരുഷന്മാരേയും ഒരുമിച്ച് കിട്ടിയിട്ടും, അവർക്ക് ദീനീ പരമായ യാതൊരറിവും നൽകാൻ കഴിയാത്ത അറബി നബാത്തി ഖുത്തുബ കൊണ്ട് ആർക്കെന്ത് പ്രയോജനം ? പ്രയോജനം ഖത്തീബിന് മാത്രം❗ ഇത് ഖുർആൻ/ ദീനീ വിരുദ്ധമാണ്❗ ഓരോ വെള്ളിയാഴ്ചയും പുതിയ പുതിയ ദീനീ വിജ്ഞാനം നേടാൻ മലയാള ഖുത്തുബ കേൾക്കുന്നവർക്ക് സാധിക്കുമെന്നത് മഹത്തായ കാര്യമാണ്❗ ഉസ്താദുമാർ മാറണം❗ മാറിയേ പറ്റൂ❗ അവർ ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കണം, പഠിക്കാൻ പറയണം❗ (🔥മുഹമ്മദ്: 24🔥) നബിമാർ പ്രബോധനം ചെയ്തതും ജനത്തിന്റെ ഭാഷയിലാണ്❗ ( 🔥 ഇബ്രാഹീം: 4🔥) ഖുത്തുബയും ഒരു ഉൽബോധനമാണെന്ന സത്യം ഉസ്താദുമാർ മറക്കരുത്❗

  • @amanulla-em3gv
    @amanulla-em3gv19 минут бұрын

    കേരളത്തിലെ പള്ളികളിൽ മുഴുവൻ ബംഗാളികൾ ആണെങ്കിൽ? ചോദിച്ചതിനു മറുപടി പറയൂ

  • @hashirsainudheen3682
    @hashirsainudheen36825 сағат бұрын

    ❤❤❤👌👌👌🌹🌹🌹

  • @basheerajmal9586
    @basheerajmal958610 сағат бұрын

    ഫൈസലിന്റെ മുഖത്തേക്ക് നോക്കൂ അവന്റെ വഷളത്തരം കേൾക്കാം.മുഖം ഒന്നുകൂടി നോക്കൂ ഇസ്ലാമിക ലക്ഷണം പോലും കാണാനില്ല ജൂദനെ പോലെ.തെറ്റ് തുതാം പക്ഷെ മുഴുവൻ തെറ്റായ *"വഹാബിസ ജൂദായിസം"* എങ്ങനെ തിരുത്തും.

  • @FasilFalil
    @FasilFalil13 сағат бұрын

    👍👍👍👍👍

  • @user-xl8tj9dx1b
    @user-xl8tj9dx1bКүн бұрын

    അമാനി മൗലവി യെയും തള്ളിയോ

  • @user-wj2jd4ys9c
    @user-wj2jd4ys9cКүн бұрын

    Poorvikar cmine padachonaki

  • @AbdulJaleel-in5hk
    @AbdulJaleel-in5hkКүн бұрын

    മുജാഹിദുകൾ ചേകന്നൂര് സ്വത്തിലേക്ക് പോകുന്നു അതാണ് നമ്മൾ കാണുന്നതും

  • @AbdulRazak-fu1oe
    @AbdulRazak-fu1oeКүн бұрын

    വഹാബിക്ക് മാത്രമായി സ്വന്തം ദൈവമില്ല❗ ഞാൻ എന്റെ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് അല്ലാഹുവിന്റെ കൽപന പ്രകാരം റസൂൽ തൗഹീദ് പ്രഖ്യാപിച്ചില്ലേ ? അതേ അല്ലാഹു തന്നെയാണ് വഹാബികളുടെ അല്ലാഹു❗ സംശയം തീർന്നില്ലേ? അതോടൊപ്പം അല്ലാഹുവിൽ ഇടയാളനെ പങ്ക് ചേർക്കാം എന്ന സമസ്തയുടെ പിഴച്ച വാദത്തിനും ഈ ആയത്ത് ചുട്ട മറുപടി തരുന്നുണ്ട്❗ റസൂൽ അല്ലാഹുവിൽ ഇടയാളനെ പങ്ക് ചേർത്തില്ല❗ റസൂലിനെ പിൻപറ്റി വഹാബികളും അല്ലാഹുവിൽ ഇടയാളനെ പങ്ക് ചേർക്കുന്നില്ല. റസൂലിനെ പിൻപററുന്ന വഹാബികളാണ് യഥാർത്ഥ സുന്നികൾ❗ റസൂലിനെ ധിക്കരിച്ച്, അവഗണിച്ച്, അപമാനിച്ച് അല്ലാഹുവിൽ ഇടയാളരെ പങ്ക് ചേർക്കുന്ന സമസ്തക്കാർ വഴിപിഴച്ചവരും കുറ്റവാളികളും നരകാവകാശികളുമാണ്❗ സമസ്തക്കാരുടെ ഖുർആൻ അജ്ഞതയാണ് അവരെ വഴി പിഴപ്പിച്ചത്❗ റസൂലിനെ സമസ്തക്കാർ സ്നേഹിക്കുന്നില്ല, പിൻപറ്റുന്നുമില്ല❗ ഏത് സുന്നത്താണ് നിങ്ങൾ പിൻപറ്റുന്നത് വഹാ ബേ? ഒന്നും തന്നെയില്ല❗ ദയവായി ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കണം❗

  • @AbdulRazak-fu1oe
    @AbdulRazak-fu1oeКүн бұрын

    വിശ്വാസത്തിൽ പൂർവികരെയല്ല പിൻപറ്റേണ്ടത് വഹാ ബേ,ഖുർആനിനെയാണ്❗ അല്ലാഹു പറയുന്നു: "അല്ലാഹു അവതരിപ്പിച്ചത് ( ഖുർആൻ) നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ( സമസ്തക്കാരോട് ) ആരെങ്കിലും (വഹാബികൾ ) പറഞ്ഞാൽ, " അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്. അവരുടെ പിതാക്ക (ഖുർആൻ വായിച്ച് പഠിച്ച് ) യാതൊന്നും ചിന്തിച്ച് മനസിലാക്കാത്തവരും ( തൗഹീദിന്റെ ) നേർ വഴി കണ്ടെത്താത്തവരുമായിരുന്നെങ്കിൽ പരാലും (അവരെ പിൻപറ്റി വഴി പിഴക്കുകയാണോ ?(🔥 ബഖറ: 170🔥) ഇത് തന്നെയാണ് വഹാബിന്റെ അവസ്ഥ❗ വഹാ ബേ, കാക്ക കാരണവന്മാരെയല്ല പിൻപറ്റേണ്ടത്, അല്ലാഹുവിന്റെ ഖുർആനിനേയാണ്❗ അതിന് ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കണം വഹാ ബേ❗ തയാറുണ്ടോ?😂

  • @saidalvibava9651
    @saidalvibava9651Күн бұрын

    പൊട്ടാ ആ പറഞ്ഞ ആയതു മക്ക മുസ്‌റികീങ്ങളോട് ഖുർആൻ സംവദിച്ച വാചകം ഇന്ന്. "ലാഇലാഅഇല്ലല്ലാഹ് എന്ന് വിശ്വാസം ഉൾകൊള്ളുന്ന സുന്നികളുടെ മേൽ വെച്ചുകെട്ടിയാൽ നിങ്ങളുടെ അള്ളാഹു വിലുള്ള വിശ്വാസം സെരിയാകുമോ അവയവംങ്ങളും ഭാഗങ്ങളും ഉള്ള അള്ളാഹു വിലല്ലേ നിങ്ങൾ വിശ്വസിക്കുന്നത് 🤔🤔"​@@AbdulRazak-fu1oe

  • @jafarjafarp3295
    @jafarjafarp32952 күн бұрын

    ഇത് കട്ട് ചെയ്ത വീഡിയോ ആണ് എന്തൊരു ദാരിത്രം ഉസ്താതെ മോശം

  • @rafeequerafee4912
    @rafeequerafee49122 күн бұрын

    Fatheha soorath odi Artham manassilakuka

  • @shanifmuhamed2213
    @shanifmuhamed22133 күн бұрын

    നല്ലോണം സമസ്തനെ വെളുപ്പിച്ചോളു ‼️ മീസാൻ തൂക്കം കൂടും ‼️

  • @abduraheem6709
    @abduraheem67093 күн бұрын

    Ameen

  • @MohammedNajeeb-j6v
    @MohammedNajeeb-j6v3 күн бұрын

    👎👎❌❌

  • @smksmk2987
    @smksmk29873 күн бұрын

    അറബ് രാജ്യങ്ങലില്ലാത്ത പ്രശ്ങ്ങളാ കേരളത്തിൽ 🤣🤣ഈ ഡ്യൂപ്ലിക്കേറ്റ് ചുണ്ണികളുടെ കാര്യം

  • @asifjubi7888
    @asifjubi78884 күн бұрын

    ഉസ്താതിന്റെ ദർജ ഉയർത്തട്ടെ

  • @kingstarmalayalam1517
    @kingstarmalayalam15174 күн бұрын

    ബഡായി ബംഗ്ലാവ്

  • @sahursahur2200
    @sahursahur22004 күн бұрын

    ❤❤❤❤

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti4 күн бұрын

    മാഷാ അല്ലാഹ് ❤❤❤❤

  • @shameercm6733
    @shameercm67334 күн бұрын

    കബർ പൂജാരികൾക്ക് നിലനിൽപ്പില്ല ആദ്യം പോയി കുരു നൗഷാദിന്റെ ചോദ്യത്തിന് മറുപടി കൊടുക്ക്‌ വഹാബ് ഇപ്പോൾ റൂമിലിരുന്ന് ബ ബ ബ പറയുകയാണ് പുറത്ത് വന്നു പ്രസങ്ങിക്കാൻ പറ

  • @habeebpilassery4708
    @habeebpilassery47085 күн бұрын

    🥰🥰

  • @ameenihsan5688
    @ameenihsan56885 күн бұрын

    നെല്ലിക്കുത്തിനേ അള്ളാഹു കുത്താതെ ഇരിക്കെട്ടെ

  • @nafeesanafi2263
    @nafeesanafi22635 күн бұрын

    അൽഹംദുലില്ലാഹ്സൂപ്പർഉസ്താദ്❤

  • @ameenihsan5688
    @ameenihsan56886 күн бұрын

    ഖബർ കെട്ടി പൊക്കൽ ജൂത നെസോറ ശിയാക്കളുടെ പരിപാടി ആണ് സുന്നത്ത് ജമാഅത്തിന് അത് പരിചയമില്ല

  • @user-eq9pp4fj8d
    @user-eq9pp4fj8d6 күн бұрын

    ആരെങ്കിലും തുന്നി ചേർത്ത ക്ലിപ്പ് കൊണ്ട് നടക്കുന്ന പോക്സോ വായാടിയും ദേലമ്പാടി കുറാഫി യും ഡോക്ടർ അബ്ദുള്ള ബാസിലി ന്റെ ബാപ്പ സി പി സലീമിന്റെ വോയിസ്‌ ഇട്ട് പ്രൊഫസർ.. ഹാരിസ് ബിൻ സലീമിന്റെ ഫോട്ടോ കാണിക്കുന്നു നിങ്ങളുടെ ഗതികേട്

  • @user-xl8tj9dx1b
    @user-xl8tj9dx1b6 күн бұрын

    അറിവുള്ളവരും അറിവില്ലാത്തവരും സാമാന്മാരാവുകയില്ല

  • @peac66
    @peac666 күн бұрын

    Eethu myran aanu ethokke

  • @sinanpanambra7759
    @sinanpanambra77596 күн бұрын

    ❤❤❤❤

  • @mpkarthikappalli2231
    @mpkarthikappalli22317 күн бұрын

    ചിരി വരും. പക്ഷെ കരയേണ്ടതാണ്.. ദീൻ കൊണ്ടല്ലേ മുജായിദിന്റെ കളി

  • @shanifmuhamed2213
    @shanifmuhamed22133 күн бұрын

    ദീൻ കൊണ്ട് കളിക്കാത്ത പാവം ആളുകൾ 😂 ആദ്യം നിങ്ങൾ ശിർക് ചെയുന്നത് ഉപേക്ഷിക്കു ‼️ എന്നിട്ട് പോരെ ബാക്കി, മുജാഹിദുകൾ (സലഫിയത് ആളുകൾ )അത് ചെയുനില്ല,‼️പടച്ചോൻ ആണ് ആരാണ് സുന്നി, കാഫിർ എന്നൊക്കെ തീരുമാനിക്കുന്നത്, അല്ലാതെ മനുഷ്യന്മാർ അല്ല ‼️‼️‼️

  • @yoosufvp7323
    @yoosufvp73237 күн бұрын

    🎉🎉🎉🎉🎉

  • @RazakRaza-ij4kh
    @RazakRaza-ij4kh7 күн бұрын

    ബഹു ഉസ്താദ് പൊളി തന്നെ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @shtla7970
    @shtla79707 күн бұрын

    വിശുദ്ധ ഖുർആൻ.. സൂറ അത്വലാക്ക് ആയത്ത് 2..നബിയെ.. പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്..... കുറാഫികൾക്ക് അള്ളാഹു മതിയായവൻ അല്ലെ?????

  • @pkhafsa9633
    @pkhafsa96338 күн бұрын

    ഒരു ചാണിൽ കൂടുതൽ ഖബറുകൾ ഉയർത്തുന്നതും അതിന്മേൽ കുമ്മായമിടുന്നതും നബി (സ) നിരോധിച്ചതല്ലെ? പ്രവാചക വചനമോ പണ്ഡിതരുടെ വാക്കുകളോ നമ്മൾ അംഗീകരിക്കേണ്ടത്?

  • @alavipathiyil3121
    @alavipathiyil31219 күн бұрын

    ഖുബ്ബയല്ല ഇസ്ലാമിൽ തെളിവ് സഹാബാകൾ കെട്ടിപ്പൊക്കി പെട്ടി വെച്ച് ഉറുസ് നടത്തിയ ഹദീസ് കിതാബിൽ നിന്ന് ഉദ്ധരിക്ക് കാണിച്ച് കൊടുക്ക് ഹദീസ് അബ്ദുൽ വഹാബ് പൊളിച്ചതാണോ? കുഞ്ഞാടുകളേ?