No video

മുഖാമുഖത്തിൽ മുജാഹിദുകാരനെ പോസ്റ്ററൊട്ടിച്ച് അലവി സഖാഫി കൊളത്തൂർ ഉസ്താദ് | Edavanna Mukhamukham

അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനെ വിലക്കുന്ന മുജാഹിദുകൾ.
▪️അലവി സഖാഫി -കൊളത്തൂർ
എടവണ്ണ മുഖാമുഖം.
(20/01/2024)

Пікірлер: 208

  • @shamsudheenbaqavi9264
    @shamsudheenbaqavi92646 ай бұрын

    പൊളിച്ചടക്കി ഉസ്താദ് ❤❤❤❤

  • @kmk6979

    @kmk6979

    6 ай бұрын

    ( പൊളിച്ചടുക്കി ) പൊളിക്ക മാത്രമേ ചെയ്യാവൂ അടുക്കരുത് അടുക്കുന്നത് കൊണ്ടാണവർ പിന്നെയും വളരുന്നത് 🤣🤣🤣

  • @shahimhamza4252

    @shahimhamza4252

    6 ай бұрын

    @@kmk6979ningalude ashayangalanu yukthivadhathin valam vach kodukkunnath

  • @muhamedkunhahammed1612

    @muhamedkunhahammed1612

    6 ай бұрын

    ചെങ്ങായീഇയാൾമുശ്രിക്കാണ് മക്കാമുശ്രിക്കുകൾപറയുന്നുലോകരക്ഷിതാവ്അളളാഹൂവാണന്ന് ഈമുശ്രിക്ക്പറയുന്നുസിയ്യംമടവൂർഎന്നമലയാളികാക്കയാണന്ന്

  • @awadthalangara1609

    @awadthalangara1609

    6 ай бұрын

    Endaa polichadukkiye..?? Onn parayaamo?? Namaskaarathin shesham kootta praarthana nabi (s.a) padippichittilla. Pinne kunooth shatrukkalude rakshakk vendi aa saahchaaryathil maatramaanu qunooth odiyittullad. Allade eppazum qunooth odiyittilla. Pinne sunni palliyil namaskaarathin sheham odunnavar aaraanenn namukk nannaayi ariyaam.chollaan paranja aayathul kursi,subhaanallah, alhamdulillaah.., allhu akbar, laa illaha illallaah..idonnum chollaade aaraa odunnad enn. Mujaahidugal dua cheyyilla nabi(s.a ) padippikkaathad kond. Baaki ellaam chollum. Ennitt ippo mujaahidkale parayunnu. Njanaum oru ex-sunniyaanu.. Ok,

  • @raindrops1038

    @raindrops1038

    6 ай бұрын

    ⁠ibrahim Nabiyude charithram thaangalk ariyo Ibrahim nabi aa samudayathod vigraha aaraadhana cheyaruthenn paranju But avar ath kettilla Orikal Ibrahim nabi ( a.s ) vigrahangal sthaapicha sthalath vannu oru vigrahathinte ozhich baaki ellaathinteyum thala vetti Thala vettaatha vigrahathinte kazhuthil mazhu ( kodaali ) thooki ittu Janatha ithu kandu Ibrahim nabi aanu ith cheythathenum ibrahim nabiye shikshikanamenum paranju pidich kondu vannu Apol Ibrahim Nabi ( a.s ) paranju.. ningal praarthikunna , ningal sahaayam thedunna jeevanillatha vigrahathodu thanne chodichu noku aaraa thala vettiyathenn Athil oru vigrahathinte kazhuth murinjitgillallo, aa vigrahathinte kazhuthil kodaali ( mazhu undallo) ennu paranjapol paapikalaaya aa janathakk answer illa Ithee pole aanu maricha aalukale vilich sahaayam thedunath Jeevanillaatha vigrahangal onnum kelkilla, sahaayam cheyilla or avark onum cheyaan kazhiyilla ennath pole thanne aanu maricha aalukak sahaayam cheyaano sahaaya thettam kelkaano jazhiyilla ennathum Jeevanode ulla doctor nod sahaayam chodhikunathum maricha doctor nod sahaayam chodhikunathum same aano..??😂😂

  • @hakeemabdulla5346
    @hakeemabdulla53466 ай бұрын

    വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക്...ആയത്ത് 3....നബിയെ പറയുക... വല്ലവനും അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്. സൂറ അൻഫാൽ ആയത്ത് 2... നബിയെ പറയുക അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്നവർ ആരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ... സൂറ അൽ ബക്കറ... ആയത്ത് 153... സത്യ വിശ്വാസികളെ. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുക.. സൂറ അൻഫാൽ ആയത്ത് 64... നബിയെ... നിനക്കും നിന്നെ പിൻ പറ്റിയ സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്. സൂറ അൽ ബക്കറ... ആയത്ത് 186.. നബിയെ എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക . പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു.. സൂറ അൽ ബക്കറ... ആയത്ത് 110.... നബിയെ പറയുക.. ആകാശ ഭൂമികൾ അള്ളാഹുവിന്റെ അധീനതയിൽ മാത്രമാകുന്നു.. നിങ്ങൾക്ക് രക്ഷകനായി അള്ളാഹു മതി സഹായി ആയും അള്ളാഹു തന്നെ മതി.. സൂറ ഫുർക്കാൻ... ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവന്റെ മേലാണ് സത്യ വിശ്വാസികൾ ഭരമേല്പിക്കേണ്ടത് സൂറ... തൗബ ആയത്ത് 51.... അള്ളാഹു ഞങ്ങൾക്ക് രേഖ പെടുത്തിയത് അല്ലാതെ യാതൊന്നും തന്നെ ഞങ്ങൾക്ക് സംഭവിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ...അള്ളാഹുവിന്റെ മേലാണ് സത്യ വിശ്വാസികൾ ഭരമേല്പിക്കേണ്ടത്.... അപ്പൊ മരിച്ചു പോയവരോട് സഹായം തേടുകയും മരിച്ചു പോയവരോട് സങ്കടം പറയുകയും ആവശ്യങ്ങൾ പറഞ്ഞ് മരിച്ചവരോട് അപേക്ഷിക്കുകയും ചെയ്യുന്ന ജാറം നിരങ്ങികൾ ഏത് മതത്തിന്റെ അനുയായികൾ ആണ് എന്ന് കൂടി പറയുക.... Copy Paste

  • @rasninbasheer1766
    @rasninbasheer17666 ай бұрын

    Masha allahhhhhhhh. Mabrook. 🤲

  • @ibrahimkutty5467
    @ibrahimkutty54676 ай бұрын

    Masha. Allah

  • @sidheequesiddhi6379
    @sidheequesiddhi63796 ай бұрын

    Very good ❤️❤️❤️❤️

  • @abusuroor4990
    @abusuroor49906 ай бұрын

    ماشاء الله تبارك الله

  • @M_S_N_K
    @M_S_N_K6 ай бұрын

    Maashaa Allaah....Suuuuuuuuuuper👍

  • @mariyamariyam1492
    @mariyamariyam14926 ай бұрын

    Mhashallahalhamdhulilla

  • @ashkeroliyil1419
    @ashkeroliyil14196 ай бұрын

    Mashaallah ❤❤❤

  • @AbdulRazak-fu1oe
    @AbdulRazak-fu1oe6 ай бұрын

    അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാൻ പാടുള്ളൂ എന്ന് പ്രബോധനം നടത്തുന്ന വരാണ് മുജാഹിദുകൾ, അലവി സഖാഫീ! ഇതാകട്ടെ, റസൂലിനെ പിൻപറ്റിയുമാണ്. റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രമാണല്ലോ.(❤ ജിന്ന്: 20❤) റസൂലിനെ ധിക്കരിച്ച്, നിങ്ങൾ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിനെയാണ് മുജാഹിദുകൾ എതിർക്കുന്നത് ! നിങ്ങൾക്കെന്താ അല്ലാഹു പോരേ? പോരാ എന്നുണ്ടെങ്കിൽ നിങ്ങളുടെ മതം ഇസ്ലാമല്ല! സമസ്ത മതമാണ്!

  • @remeshmankuthel879

    @remeshmankuthel879

    6 ай бұрын

    അടിമക്ക് അല്ലാഹു പോരെ പിന്നെ എന്തിന് ഡോക്ടറെ കാണണം

  • @Azick31

    @Azick31

    6 ай бұрын

    പ്രാർത്ഥന എന്താണെന്ന് പഠിച്ച് വാ വഹാബീ , താങ്കൾക്ക് പ്രാർത്ഥന തിരിയാത്തത് സുന്നികളുടെ പ്രശ്നമല്ല, പിന്നെ സുന്നികൾ അള്ളാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാറുള്ളൂ

  • @shamsudheenvdy1481

    @shamsudheenvdy1481

    6 ай бұрын

    പിന്നെ എന്തിനാണ് നിസ്കാരം കഴിഞ്ഞ് എണീറ്റ് ഓടുന്നത് 🤣

  • @ubaidullasaqafi8226
    @ubaidullasaqafi82266 ай бұрын

    Usthaadd🤲

  • @musthafavazhavalappil-fd9ry
    @musthafavazhavalappil-fd9ry6 ай бұрын

    മുജാഹിദ് തലയിൽ ഓളമില്ല ഉസ്താദേ

  • @JamalJamal-jr9pj

    @JamalJamal-jr9pj

    6 ай бұрын

    തലയില്‍ ഓളം ഉള്ളത് കൊണ്ടല്ലേ ബ്രോ അവര് കുബൂരീ പ്രസ്ഥാനത്തോട് സലാം പറഞ്ഞത്

  • @abdulvahid4858

    @abdulvahid4858

    6 ай бұрын

    നിസ്കാര ശേഷം കൂട്ടം പ്രാർത്ഥന അല്ലാഹുവിന്റെ റൂസൂൽ ചെയ്തിട്ടില്ല അത് cheyyanamengil😮 അല്ലാഹുവിന്റെ അറിയിപ്പ് ഉണ്ടാവണം അത് ഉണ്ടായില്ല അല്ലാഹുവിന്റെ അനുവാദമോ അറിയിപ്പോ ഇല്ലാതെ നബി മാത്രമായ വിധി പറയാൻ അള്ളാഹു അനുവാദം കൊടുത്തിട്ടില്ല അങ്ങനെ അല്ലാഹുവിന്റെ അനുവാദമില്ലാതെ ആരെങ്കിലും മതത്തിൽ പുതിയതായി വല്ലതും കടത്തിക്കൂട്ടിയാൽ അവൻ നരഗത്തിൽ ഒരു ഇരിപ്പിടം ഉറപ്പിക്കട്ടെ എന്ന് നബി പറഞ്ഞതായി സ്വാഹീഹുൽ മുസ്ലിമിൽ ഒരു ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് അതുപോലെ സുബിഹിയുടെ ഖുനൂത് ഇതെല്ലാം മധുഹാബിലെ പണ്ഡിതൻ മാരുടെ അഫിപ്രായം മാത്രമാണ് എല്ലാ മദ് ഹബ് പണ്ഡിതന്മാരും പറയുന്നുണ്ട് ഞങ്ങൾക്കും തെറ്റുപറ്റും ഞങ്ങളുടെ യാത്രയിൽ കിട്ടിയ അറിവുകളാണ് ഇതൊക്കെ ഖുറാനിലോ സുന്നതിലോ വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ അവ തലപ്പെടണം എന്ന് അങ്ങനെ തലപ്പെടേണ്ടതാണ് ഇങ്ങനെ ഉള്ള ബിധ്വാത്തുകൾ ഇവർക്കു അത് തള്ളാൻ പേടിയാണ് ആദാബുകേടാകും എന്നാ ഭയത്താൽ

  • @Fajinasfajju1370
    @Fajinasfajju13702 ай бұрын

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad68854 ай бұрын

    ❤❤❤❤❤

  • @nishadpnis7261
    @nishadpnis72616 ай бұрын

    👍

  • @am5762
    @am57626 ай бұрын

    وَمَنۡ أَحۡسَنُ قَوۡلٗا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحٗا وَقَالَ إِنَّنِي مِنَ ٱلۡمُسۡلِمِينَ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌? -Surah Fussilat, Ayah 33

  • @noushadk7590
    @noushadk75906 ай бұрын

    നിസ്കാരത്തിലും നിസ്കാരത്തിന് ശേഷവും ജീവിതത്തിലും അല്ലാഹുവോടു മാത്രം പ്രാർത്ഥിക്കുന്ന'മരിച്ച് പോയവരെ വിളിച്ച് തേടാത്ത സുന്നികൾ എത്ര നല്ലവർ.

  • @anaskc1500

    @anaskc1500

    6 ай бұрын

    നിസ്കാര ശേഷം സമയത്തിന് പ്രതേകത ഉണ്ട് അല്ലെ . സമയം ദിവസം സ്ഥലം , രാവ് , പകൽ, തവസ്സുൽ , ഇസ്തിഗാസ etc. ദുഹാ സ്വീകരിക്കാൻ അങ്ങനെ കുറെ മാർഗം ഉണ്ട് . സഹോദര തിരിയുന്നവർക് തിരിയും അല്ലാത്തവർ തല തിരിയും .

  • @Shaheempkarippur

    @Shaheempkarippur

    6 ай бұрын

    ​@@anaskc1500the correct answer🎉🎉

  • @aslamlulu9002

    @aslamlulu9002

    6 ай бұрын

    @@anaskc1500currect 👏🏻👏🏻

  • @kmk6979

    @kmk6979

    6 ай бұрын

    😂😂😂

  • @akrafeeq6120

    @akrafeeq6120

    6 ай бұрын

    തവസ്സുൽ എന്ന് ഉദ്ദേശിച്ചത് ജാറാത്തിൽ കിടക്കുന്നവരോട് ആണോ

  • @najiyap7143
    @najiyap71436 ай бұрын

    Msha alla usthab polehu

  • @SaeedAreekkad-tg1br
    @SaeedAreekkad-tg1br5 ай бұрын

    Alavi saqafi ustad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Zayan-rc2eq
    @Zayan-rc2eq6 ай бұрын

    മാഷാഅല്ലാഹ്‌ 👍🏻👍🏻

  • @muhammedsalahudheenm4386
    @muhammedsalahudheenm43865 ай бұрын

    Masha Allah

  • @msz1589
    @msz15896 ай бұрын

    ബദർ യുദ്ധത്തിൽ മുശ്രിക്കുകളും പ്രാത്ഥിച്ചത് അല്ലാഹുവിനോടായിരുന്നു

  • @najunajeeb5744
    @najunajeeb57446 ай бұрын

    Kurafi കള്‍ അല്ലാഹുവിനെ മാത്രം ആക്കേണ്ട വിഷയം വരുമ്പോ തിരിഞ്ഞ് കളയും

  • @SHADOW.00970
    @SHADOW.009706 ай бұрын

    എന്താ മനുഷ്യൻ മാരെ നിങ്ങൾക്ക് നേരം വെളുത്ത് ഇല്ലേ മുഖാമുഖം പോലും എന്തിന് തമ്മിലുള്ള തർക്കം മനുഷ്യനായി ജീവിക്കാൻ നോക്ക്.ഈ ലോകം ഒറ്റ കെട്ടായി നിൽക്കാൻ ഉളളതിന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ.നിർതതി പോവുനനുൻടോ.മുസ്ലീങൾകക് സമാധാനം കൊടുക്ക്.ആരേലും ഏതെങ്കിലും ആശയം കൊണ്ട് നടനനോ ട്ടേ .വേറെ പണി നോക്കി പോ . കുറേ എപി ഇകെ മൂടൻമാരും .താടിൽ രണ്ട് രോമം മുളപിചാൽ എല്ലാം ആയി എന്ന വിചാരം.മോദി..എലാതതിനേയും പിടിച്ച് കുപ്പിയിൽ ആക്കാൻ പോകുന്നു.അതിന് എന്തേലും ഒന്നിച്ച് നിന്ന് നേരിടാൻ പറ്റൂ നോക്ക് പഹയൻ മാരെ എൻ്റെ 😢😢സംകടം കൊണ്ട് പറഞ്ഞതാ. ഇഷ്ടപ്പെട്ടില്ല എങ്കിൽ സോറി 😢 നമ്മൾ തമ്മിൽ അടികകരുത് കേന്ദ്രം എന്തൊക്കെ ആക്കി കൂട്ടും ആർക്കറിയാം 😢 നമ്മുടെ രാജ്യം കാക്കണം

  • @firoskhan8140

    @firoskhan8140

    7 күн бұрын

    Nammude rajyam kaakkunnodoppam nammude mathatheyum vishwasatheyum koodi rekshikan nokk.. Sangadam kond ivude parayaan vendi.. Ith chumma thamasha adich kalikuvalla.. Adhyam ath bodham venam

  • @Shareef-wk8ow
    @Shareef-wk8ow6 ай бұрын

    വഹാബിസം ജൂതായിസം

  • @am5762
    @am57626 ай бұрын

    അലവിയുടെ മറ്റൊരു കളവ്, സമസ്തക്കാർ അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ.. അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ബിദ്അത്താണ്, അല്ലാഹുവിനോട് ദുആ ചെയ്യരുത് എന്ന് മുജാഹിദുകൾ പറയുന്നു എന്നാണ് അലവി പറഞ്ഞത്. അത് അലവിയുടെ മറ്റൊരു കളവാണ്.(അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാവൂ എന്ന് പറയുന്നവരാണ് മുജാഹിദുകൾ) മുജാഹിദ്കളെ പറ്റി ഇങ്ങനെ കളവ് പറയാൻ അലവിക്ക് അല്ലാഹുവിനെ പേടിയില്ലേ, പരലോക വിശ്വാസം ഇല്ലേ. ഇവനൊക്കെ ഏത് മതത്തിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നത്. അലവിയുടെ ഫിത്നയിൽ നിന്ന് അല്ലാഹു കാക്കട്ടെ 🤲.

  • @rasheedrasheed1863
    @rasheedrasheed18636 ай бұрын

    👍👍👍🔥🔥🔥💪💪💪🌹🌹🌹🤲🤲🤲

  • @mujahidsunni434
    @mujahidsunni4346 ай бұрын

    മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ‎ومن ينادي اسمي الفا بخلوته.... ‎عزما بهمته صرما لغفوته... ‎أجبته مسرعا لأجل دعوته... ‎فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

  • @abunaeem313abdurahman5
    @abunaeem313abdurahman56 ай бұрын

    السلام عليك اليهاالنبي ورحمةالله وبركاته السلام علينا وعلي عبادالله الصالحين

  • @khajapallikkunnu2864
    @khajapallikkunnu28646 ай бұрын

    ❤❤❤❤

  • @cmabdulrahmandarimi5438
    @cmabdulrahmandarimi54385 ай бұрын

    الله اكبر اللهم أريده بالعالم والتقوى

  • @muhammadkunhi.a8669
    @muhammadkunhi.a86696 ай бұрын

    ഞമ്മള് ബിരിയാണി ബീഫുംനൈച്ചോർ കൈമടക്ക് ഇതിന്മാല മൗലീദ് ഖുത്ത്ബിയത്ത് തള്ളി ഞമ്മളെ ആശയം ആമാശയത്തിലൂടെ.ചുണ്ണി ചിണ്ടാബാ

  • @JamalJamal-jr9pj
    @JamalJamal-jr9pj6 ай бұрын

    വര്‍ത്തമാനകാലത്തെ 40% ആളുകളും സമസ്ഥ കുടുംബത്തില്‍ ജനിച്ച് തൗ ഹീദിന്റെ പാഥയില്‍ വന്നവരാണ് സമസ്ഥയിലെ അന്തവിശ്വാസവും അനാചാരവും ശിര്‍ക്കും ഖുറാഫാത്തും കണ്ട് ദുനിയാവ് മാത്രമേ ഉണ്ടാവൂ എന്ന ഉത്തമബോധൃം വന്ന് നാലാം നൂറ്റാണ്ടിലെ തൗഹീദിന്റെ വെളിച്ചത്തിലേക്ക് പോയവര്‍ അവരേ നിങ്ങക്ക് സലഫി മുജാഹിദ് വഹാബി എന്ത് പേരിട്ടും വിളിക്കാം അവര്‍ അല്ലാഹുവോട് മാത്രമേ പ്രാര്‍ത്ഥിക്കൂ ❤

  • @user-jp4of6dl8t
    @user-jp4of6dl8t6 ай бұрын

    വഹ്ഹാബികൾ എന്നു പറയൂ ഉസ്താദേ❤

  • @muhammedazgar274
    @muhammedazgar2746 ай бұрын

    🇸🇦🇸🇦💟💟🍇🍒🍏🥀🥀 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. സ്വർഗ്ഗത്തിൽ ദാവൂദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഇവർ മനോഹരമായ ഗാനങ്ങൾ ആലപിക്കും . ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാൻ, സഈദ് ബിൻ ജോർജ് എന്നിവരുടെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒

  • @generalvisionmalabar8018

    @generalvisionmalabar8018

    6 ай бұрын

    വഹാബികൾ ഈച്ചകളോടും

  • @nabeelkpn7152
    @nabeelkpn71526 ай бұрын

    Usthad🎉🎉🎉🎉🎉

  • @shameervayalilakath3601
    @shameervayalilakath36016 ай бұрын

    Amiyakalodum avliyakalodum mathram dua cheyyunnu ennu paranjath. Avarod dua cheyyannano?

  • @MohammadSahal-nn4fw
    @MohammadSahal-nn4fw6 ай бұрын

    👍👍

  • @user-gb5te3fn9p
    @user-gb5te3fn9p6 ай бұрын

    അയാളുടെ ചോദ്യത്തിന് മറുപടി കൊടുക്കു

  • @farzeenahmed7035
    @farzeenahmed70356 ай бұрын

    💯💯💯💯💯💯💯♥️♥️♥️♥️

  • @rahmathuk9748
    @rahmathuk97486 ай бұрын

    അടിപൊളി

  • @VISION..v
    @VISION..v6 ай бұрын

    🌷🌷

  • @suharasalim5841
    @suharasalim58416 ай бұрын

    🤲🤲🤲🤲🤲🤲

  • @shafeeqakkara8656
    @shafeeqakkara86566 ай бұрын

    വല്ലാത്ത തൊലി കട്ടി കാണ്ട മൃഗ ത്തിന്റെ തൊലി തോറ്റു പോകും

  • @muhamedkunhahammed1612

    @muhamedkunhahammed1612

    6 ай бұрын

    അലവിക്കമൊയിലൃരേആരാണ്ലോകംനിയന്ത്രിക്കുന്നത് ഇങ്ങടേകാന്തപ്പൻപറയുന്നുസിയ്യംമടവൂർഎന്നഅവിളിയയാണന്ന് മുജാഹിദുകൾനിങ്ങൾപറയുന്നബിദഈപുത്തൻവാദികൾ പറയുന്നുലോകരക്ഷിതാവ്അളളാഹൂവാണന്ന്ആര് പറയുന്നതാസതൃംനിങ്ങളോമുജാഹിദ്പുത്തൻവാദിയോ

  • @ikkoosvlogs
    @ikkoosvlogs6 ай бұрын

    മൊത്തത്തിൽ ഇവർ എല്ലാം ഒന്ന് short ആക്കുന്നവറ് ആണ്..

  • @sayyidmahboob7393
    @sayyidmahboob73936 ай бұрын

    SYS .sys

  • @ashrafmas341
    @ashrafmas3416 ай бұрын

    പക്ഷേ നോളജ് സിറ്റിക്ക് നമ്പർ കിട്ടാൻ പ്രയാസമുണ്ടായപ്പോൾ ബദ്രീങ്ങളെ വിളിച്ചാ ശരിയാക്കിയത് അത്രേയുള്ളൂ 😂😂

  • @user-mi8rf6sl8k
    @user-mi8rf6sl8k6 ай бұрын

    മരണവീട്ടിലും കല്യാണവീട്ടിലും 😢

  • @subaires2750
    @subaires27505 ай бұрын

    ഇസ്ലാമിക വിശ്വാസം അനുസരിച്ച് തവസ്സുൽ ഇസ്തിഗാസ മാത്രമേ ഉള്ളൂ അല്ലാതെ അല്ലാഹു അല്ലാത്തവരോട് ഒരു ദുവാ ഇസ്ലാമിൽ ഇല്ല അത് ജഹാലത്താണ് ആ ദുആ നിർത്തിയാൽ ഈ സമുദായവും പണ്ഡിതന്മാരും രക്ഷപ്പെടും ഈ ചർച്ചയും അവസാനിക്കും ഇല്ലാത്ത കാലം ഈ ജഹാലത്ത് പറഞ്ഞുകൊണ്ട് ജീവിതാവസാനം വരെ നടക്കേണ്ടി വരും

  • @ibrahimkv8273
    @ibrahimkv82735 ай бұрын

    സംഗതി എന്തെന്നു എങ്ങനെ❓

  • @hnz3518
    @hnz35186 ай бұрын

    മുജാഹിദ്ധോ, സുന്നിയോ, ജമാതോ.. അങ്ങനെ ഈ വിഭാഗം മാത്രം അങ്ങനെ ഈ വിഭാഗം ഇങ്ങനെ എന്നൊന്നും ഇല്ല സഖഫിയെ.. മുസ്ലിമാണോ എല്ലാവരും വിളിച്ചു പ്രാർത്ഥിക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്. ഞങൾ അല്ലാഹുവിനെ മാത്രമാണ് വിളിക്കുന്നത്.. എന്ന് പറയും ചിലർ എന്നിട്ട് മരിച്ചു മണ്മറഞ്ഞു പോയവരോടും.. ജിന്നുകളോടും സഹായം തേടുന്നു... ചോദിച്ചാൽ പറയും.. അവരോട് പ്രാർത്ഥിച്ചതല്ല ഇസ്തിഗസ ചെയ്തതാണ് എന്ന് ( ഇസ്തിഗാസ എന്താണ് അറിയാത്ത പാവം ജനങ്ങൾ ആ പേരും പറഞ്ഞു മണ്ടന്മാറാവുന്നു ) ഇസ്തിഗാസ എന്ന് പറഞ്ഞാൽ എന്താ.. സഹായം അഭ്യർത്ഥിക്കുക.. എന്നാണ്.. നബിയുടെ കാലത്ത് നബിയോട് ദുആ ചെയുവാൻ വേണ്ടി ഇസ്തിഗാസ നടത്തിട്ടുണ്ട്.. സത്യമാണ്.. പ്രമാണങ്ങളുണ്ട്.. പക്ഷെ നബി (swa) ജീവനോടെ ഉള്ളപ്പോളാണ്.. മരണപെട്ടിട്ടല്ല. + നമ്മുടെ അടുത്തു ഹാളിർ ആയവരോട് മാത്രമാണ് ഇസ്തിഗാസ ചെയ്യാൻ സാധിക്കുള്ളു.. ഈ മരിച്ചു മണ്മറഞ്ഞു പോയവർ എങ്ങനയാണ് ഹാളിരാവുക?? മരണത്തിനു ശേഷം അവരുടെ ജീവിതം ഖബറിൽ ആണ് അവർ അവിടെ ഭാര്സക്കി യാത്രയിലാണ്.. ( ആരോടും വിരോധമോ വിദ്വേഷമോ ഇല്ല.. നബി (swa) പറഞ്ഞതാണ് എന്റെ സമുദായം ഒരുപാട് വിഭാഗംമായി ബിന്നിക്കും എന്നുള്ളത്. എന്റെ ഉപ്പ വെള്ളിപ്പ, ഉമ്മ എല്ലാം ഈ സമുദായമാണ് അതുകൊണ്ട് അവർ എന്ത് പറയുന്നുവോ.. ഞാൻ അതുപോലെ ചെയ്യൂ എന്ന് പറയുന്നത് . സത്യം പറഞ്ഞാൽ നബിയുടെ കാലത്ത് മുശരിക്കുകളും പറഞ്ഞത് അത് തന്നെ എല്ലേ.. ഇന്നലെ വന്ന ഇവൻ (നബി ) നമ്മൾ ഇത്രയും കാലം ആരതിച്ചത് ശെരിയല്ല എന്ന് പറയാൻ ആരാണ് എന്നല്ലേ അവരും പറഞ്ഞത്???? ചിന്തിക്കു... അറിവ് നേടു... ഇസ്ലാം എന്ന് പറഞ്ഞാൽ ഒരു കടൽ ആണ് എല്ലാത്തിനും ഉത്തരമുള്ള ഒരു അറിവിന്റെ സാമുദ്രം.. അനേഷിക്കു... സഹോദരങ്ങളെ... എല്ലാ പണ്ഡിതന്മാരിൽ നിന്നും.. ഏറ്റവും ശെരിയെന്നു തോന്നുന്നത് സ്വികരിക്കു.. ഉത്തരം കിട്ടാത്ത കാര്യം അല്ലാഹുവിനു സമർപ്പിച്ചു ചെയ്യാതിരിക്കുക.....

  • @Azick31

    @Azick31

    6 ай бұрын

    ശരിയെന്ന് തോന്നുന്നത് അല്ല വഹാബീ സ്വീകരിക്കേണ്ടത് ശരിയെന്ന് വ്യക്തമായതാണ് സ്വീകരിക്കേണ്ടത്, തോന്നുന്നത് സ്വീകരിച്ചവരാണ് യുക്തിവാദികളും പിഴച്ചവരും ആയത്

  • @fathimanajiya7044
    @fathimanajiya70446 ай бұрын

    ഇത്‌ ap ക്കാരൻ മുസ്ലിയാർ ഫാൻറ് ഇട്ട് വന്നതല്ലല്ലോ...😂😂😂

  • @rameesvp2424
    @rameesvp24246 ай бұрын

    Niskarathin shesham arelum moodum thatti pokumnundenkil ath avarodu parayanam mujahidukal namaskaram kazhinj dua cheyth kazhinjittu thanne pokarullu...ath koota pprarthana allanne ullu.

  • @jiyas415
    @jiyas4156 ай бұрын

    Sheriyaanu usth😮😮adhu paranjathu....😅...pakshe muthu Nabi padippikkaatha kurachu kaaryangalum koodi koottunnu enne Ulloo...time pass cheyyunna samayathu mathrame njangal jarathil poyi praarthikkaarollooo....baakki okke OK aanu😂😂😂

  • @Shiyasshiyasshiyashiyas-cd6qm
    @Shiyasshiyasshiyashiyas-cd6qm6 ай бұрын

    Mujaahidhu kaarante "" Póster, ' Ottichu Polum...!! Enthaanu Chodhichath Enthaanu Marupadi Paranjath...?? Manappoorvam Usthad Thenni Maari... Aaraanu Ketti pokkiya Khabar idanghalil Poyi Vilichu Pravarthikkunna th..... Marupadi illa...??

  • @psycohacker7742
    @psycohacker77426 ай бұрын

    സുന്നി ആയിരിന്നപ്പോ പടച്ചോനോട് ഇഷ്ടോക്ക് ണ്ട് ദുആ ചെയ്യാളൊക്കെ ണ്ടായിരുന്നു. ദർഗ കളിൽ പോകുന്നത് കൊണ്ടും മൗലൂദ് റാത്തീബ് 3 40 ഒകെ കൂടി. ശരിക്ക് പടച്ചോനോട് അടുക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോ അല്ലാവിനോട് മാത്രം സഹായം തേടലായാലും പ്രാർത്ഥനാ ആയാലും ആരാധനയുടെ എല്ലാ ബാവവും അല്ലാഹിന മാത്രം ആകാവുള്ളു എന്ന് പഠിച്ചപോ മനസ്സിലായപ്പോ. അങ്ങനെ ജീവിക്കുമ്പബോ. മനസ്സിൽ വല്ലാത്ത ഒരു ധൈര്യവും.. സമാധാനവും ഉണ്ട്... കുട്ടികളെ തരണേ ഉപ്പൂപ്പാ പാപം പൊറുത്തു തരണേ നബിയെ എന്നൊക്കെ ദുആ ചെയ്യുന്നത് ആരാണെന്നും അല്ലാഹുവിനോട് മാത്രമേ പ്രാർത്തിക്കാവ് എന്ദ് പ്രയാസം ഉണ്ടെങ്കിലും അല്ലാഹുവിനോട് പറയുക എന്നൊക്കെ ആരാണ് ഇവിടെ പറയുന്നത് എന്ന് ഇപ്പോ സാദാരണ കാർക്കൊക്കെ മനസ്സിലായിക് ഉസ്താതെ☺️

  • @noufala8502

    @noufala8502

    Ай бұрын

    😂 നിങ്ങൾ അല്ലാ ഹു വിനോട് മാത്രമെ സഹായം ചോതിക്കുകയുള്ളൂ വീട്ടുകാരോടും ഒന്നും സഹായം ചോദിക്കാറില്ലെ😅

  • @psycohacker7742

    @psycohacker7742

    Ай бұрын

    @@noufala8502 😂 bayangara chodyaay poy hotrlil poy muhiyudheen shaike oru plaate chor thraan sahaayam thedalaayirikkum le😂

  • @noufala8502

    @noufala8502

    Ай бұрын

    @@psycohacker7742 hotel പോയി പടചോനെ ഒരു പ്ലേറ്റ് ചോറ് എന്ന് പറഞ്ഞാൽ കിട്ടുമായിരിക്കും ലെ 🤣🙉

  • @psycohacker7742

    @psycohacker7742

    Ай бұрын

    @@noufala8502 😂 ath മനസ്സിലാക്കാൻ കുറച്ചു ബുദ്ധി കൂടെ വേണം samastha ഭക്തന്മാർക് ചിന്തിക്കാൻ ഉള്ള ശേഷി ഇല്ലല്ലോ 🤭... പടച്ചോനോട് ചോദിക്കേണ്ടത് മരിച്ചു പോയവരോട് ചോദിക്കാം എന്ന മക്ക മുശരിക്കുകളുടെ അതെ വിശ്വാസം 😂

  • @anasfalilygivefalily3678

    @anasfalilygivefalily3678

    Ай бұрын

    ​@@psycohacker7742അത് നിങ്ങടെ വാദ പടച്ചോനോട് കുറച്ച് മറ്റുള്ളവരോട് വേറെ കുറച്ച് എന്ന് വിശ്വാസം ഞങ്ങളുടെ വിശ്വാസം അങ്ങനെയല്ല എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കുന്നത് അത് കിട്ടാൻ അല്ലാഹുതആല ഓരോ മാധ്യമങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് അതുമാത്രം ആര് എന്ത് എവിടെവച്ച് സഹായിച്ചാലും തന്നാലും അതൊക്കെ റബ്ബിൻ്റെ അടുത്തു നിന്നാണെന്ന് സുന്നികൾ വിശ്വസിക്കുന്നുള്ളൂ അതല്ലാതെ നിങ്ങളെപ്പോലെ കുറച്ചു പടച്ചോനോട് കുറച്ച് ഡോക്ടറോട് കുറച്ച് മറ്റുള്ളവരോട് ആ നിയമം ആ നിയമം ഞങ്ങൾക്കില്ല

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa8016 ай бұрын

    മുദബ്ബിറുൽ ആലം സി.എം അല്ലേ കാക്കാ

  • @manayathadhramu1473
    @manayathadhramu14736 ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @nisamudeens7755
    @nisamudeens77556 ай бұрын

    Man amala aamilan laisa avaiha amruna wahuva raddun

  • @raindrops1038
    @raindrops10386 ай бұрын

    ⁠ibrahim Nabiyude charithram thaangalk ariyo Ibrahim nabi aa samudayathod vigraha aaraadhana cheyaruthenn paranju But avar ath kettilla Orikal Ibrahim nabi ( a.s ) vigrahangal sthaapicha sthalath vannu oru vigrahathinte ozhich baaki ellaathinteyum thala vetti Thala vettaatha vigrahathinte kazhuthil mazhu ( kodaali ) thooki ittu Janatha ithu kandu Ibrahim nabi aanu ith cheythathenum ibrahim nabiye shikshikanamenum paranju pidich kondu vannu Apol Ibrahim Nabi ( a.s ) paranju.. ningal praarthikunna , ningal sahaayam thedunna jeevanillatha vigrahathodu thanne chodichu noku aaraa thala vettiyathenn Athil oru vigrahathinte kazhuth murinjitgillallo, aa vigrahathinte kazhuthil kodaali ( mazhu undallo) ennu paranjapol paapikalaaya aa janathakk answer illa Ithee pole aanu maricha aalukale vilich sahaayam thedunath Jeevanillaatha vigrahangal onnum kelkilla, sahaayam cheyilla or avark onum cheyaan kazhiyilla ennath pole thanne aanu maricha aalukak sahaayam cheyaano sahaaya thettam kelkaano jazhiyilla ennathum Jeevanode ulla doctor nod sahaayam chodhikunathum maricha doctor nod sahaayam chodhikunathum same aano..??

  • @user-oe9ph1xg8b
    @user-oe9ph1xg8b6 ай бұрын

    Shudha thettidarippikkal

  • @Chakuss
    @Chakuss6 ай бұрын

    Swantham bappaye vechittt natttil kandavareyolkey baaapppa ennu vilikkunna paripadiyaanu isthigaaassa ...Srishdichu oro secondilum Oxygen thannu jeevan nilanirthunna alllahuviney venda ....mudabbirul aaalam CM madavoooralley alaviii ...😂😂😂😂😂😂😂😂😂😂😂😂

  • @rasakperingattil427
    @rasakperingattil4276 ай бұрын

    നാളെ പരലോകത്ത് മുഷ്രിക്കുകൾക്ക് കിട്ടുന്ന കടുത്ത ശിഷ ഏറ്റുവാങ്ങാൻ തയ്യാറുള്ളവർ മാത്രം ഈ സമസ്ത മതത്തിലെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിച്ചോളൂ

  • @hudha524
    @hudha5246 ай бұрын

    4:0

  • @ashrafek9228
    @ashrafek92286 ай бұрын

    Skssf ✅️✅️✅️✅️✅️✅️

  • @abdurahmanp1687
    @abdurahmanp16875 ай бұрын

    പക്ഷേമോയാരെ നിങ്ങൾ മഡവൂരിനോടും ബദീരിങ്ങളോടും മമ്പുറത്തെ തങ്ങളോടും ഒക്കെ ദുആ ചെയ്യുന്നു ഇത് ശരിയാണോ?

  • @user-xv7dl9wi5k
    @user-xv7dl9wi5k5 ай бұрын

    സുന്നി. മുജാഹിദ്. സലഫി സമസ്ത. Ek. Ap.ഖാദിയനി.......? എന്താ ഇവരൊന്നും മുസൽമാൻ എന്ന് പറയാത്തത്? അള്ളാഹു ഒന്ന്. മുഹമ്മദ്‌ നബി ഒന്ന്. ഖുർആൻ ഒന്ന്... വിശ്വാസം മാത്രം പലതരം

  • @Basheer_10-e9b
    @Basheer_10-e9b21 күн бұрын

    Utharam.muttiyaal.ingane.veluppikkaam.

  • @pulladan9360
    @pulladan93606 ай бұрын

    ആപ്പറഞ്ഞ പ്രാർത്ഥനകളുടെ ഇടയിൽ മഹാന്മാരെ കൂട്ടി ഒന്ന് പ്രാർത്ഥിച്ച് കൂടെ...അപ്പോഴല്ലേ ഒന്നൂടെ പവർ കിട്ടുക നിങ്ങളുടെ വാദം അനുസരിച്ച്..

  • @gulfappdeveloper2849

    @gulfappdeveloper2849

    6 ай бұрын

    eppoyanu oru pravrthi prarthana akuka

  • @rameesvp2424
    @rameesvp24246 ай бұрын

    Kallam oarayaruth saqafi....aranu paranjath namasakara shesham dua cheyyaruth ennu....kooot prarthana sunnathalla ennu mathrame paranjittullu.....ningalanu kalavu prajarippikkunnath.

  • @saifualmisnad5432
    @saifualmisnad54326 ай бұрын

    ജൂത ഒഹ്ഹാബി മുനാഫിക്ക് ഒഹ്ഹാബി ⓗⓐⓜⓚ ഒഹ്ഹാബി ⓣⓔⓔⓣⓣⓐ ഒഹ്ഹാബി 😂😂😂😂😂😂😂😂😂😂😂

  • @shehinshasirajudheen374
    @shehinshasirajudheen3746 ай бұрын

    😂😂😂😂😂😂😂kalla kuraafikku utharamilla

  • @user-uu7ru9pm1r
    @user-uu7ru9pm1r6 ай бұрын

    മുജാഹിദ് എന്ന് പറയരുത് വഹാബി എന്ന് തന്നെ പറയണം

  • @Hi-qe7ls

    @Hi-qe7ls

    6 ай бұрын

    എന്ന് കാന്ത ഭക്തൻ😂

  • @muhammadanasek69

    @muhammadanasek69

    6 ай бұрын

    ​@@Hi-qe7lsഎന്ന് മുജാഹിൽ 😂😂😂

  • @indian9787

    @indian9787

    6 ай бұрын

    വഹാബി 😂

  • @aslamlulu9002

    @aslamlulu9002

    6 ай бұрын

    @@Hi-qe7lsmood thanghi vahabi 😂

  • @Hi-qe7ls

    @Hi-qe7ls

    6 ай бұрын

    @@indian9787 മുടികുണ്ടൻ

  • @Abcdefgh11111ha
    @Abcdefgh11111ha6 ай бұрын

    വഹ്ഹാബികൾ നാടിന്നാപത് ത്

  • @wisdomhub1916
    @wisdomhub19166 ай бұрын

    😂

  • @Isuismail-os1ri
    @Isuismail-os1ri6 ай бұрын

    എടൊ ഖുറാഫി സലഫികൾ ഓടുന്നത് നിങ്ങൾ മയ്യത്തിനോടെ ദുആ ചെയ്യുന്നത് കൊണ്ടാണ്,.

  • @Shareef-wk8ow

    @Shareef-wk8ow

    6 ай бұрын

    അല്ല ജിന്നിനോട്

  • @MohammedPulikkal
    @MohammedPulikkal6 ай бұрын

    കബർ പൂജ നടക്കുന്നത് കാണുല്ലോ?

  • @nazzarnazz3648
    @nazzarnazz36486 ай бұрын

    പള്ളിയിൽ നിന്ന് അല്ലാഹു വിനോട് പ്രാർത്ഥിച്ചു മാക്ബറയിൽ ചെന്ന് മഹാൻ മാരോടും പ്രാർത്ഥിക്കും

  • @TheTruthseeker11111

    @TheTruthseeker11111

    6 ай бұрын

    മക്ബറയിൽ ചെന്ന് മഹാന്മാരോട് സഹായം തേടി അല്ലാഹുവിനോട് ദുആ ചെയ്യും. സലഫികൾ അടിമക്ക് അല്ലാഹ് പോരേ എന്ന് പറയും എന്നിട്ട് ജിന്നുകളോട് സഹായം തേടും 😂

  • @mohamedparayil1910

    @mohamedparayil1910

    6 ай бұрын

    Poaypadikkedoa,jahile,magaamukalil,prarthikkunnath,enthaa,enn

  • @TheTruthseeker11111

    @TheTruthseeker11111

    6 ай бұрын

    Shari eemanee 😀

  • @MustafaUthu-um1bz
    @MustafaUthu-um1bz6 ай бұрын

    ഈ അളവിയുടെ ഫിത്നയിൽ നിന്ന് അള്ളാഹു കാത്തുരക്ഷിക്കട്ടെ ഖുറാഫി അളവി

  • @Shareef-wk8ow

    @Shareef-wk8ow

    6 ай бұрын

    വഹാബിസം 8 കഷ്ണം

  • @Shareef-wk8ow

    @Shareef-wk8ow

    6 ай бұрын

    ഒരു ഗ്രൂപ്പ് മറ്റെ ഗ്രുപിനെ മുശ്രികാകുന്നു

  • @aslampattani653

    @aslampattani653

    6 ай бұрын

    നിങ്ങൾ ആദ്യം പോയി നിങ്ങളുടെ തൗഹീദ് ശരിയാക്കി.

  • @MustafaUthu-um1bz

    @MustafaUthu-um1bz

    6 ай бұрын

    @@aslampattani653 ഖുറാഫി അളവി ഖബർ പൂജക്കാർ

  • @aslampattani653

    @aslampattani653

    6 ай бұрын

    @@MustafaUthu-um1bz എന്താണ് കബർ പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്

  • @ashrafmuhammed7365
    @ashrafmuhammed73656 ай бұрын

    പാവം വഹാബി 😂

  • @hakeemcbi3512
    @hakeemcbi35126 ай бұрын

    വെറുതെ ശബ്ദം ഉണ്ടാക്കിയാൽ അവിടെ ഇരിക്കുന്ന ആളുകൾ അംഗീകരിക്കും. ഈ എണ്ണി പറഞ കൂടുതൽ ദുഹാകളിലും ബാദ്രീങ്ങളും. ഉഹ്ദിയ്യീന. കണ്ടക്കും എല്ലാം കടന്നു വരും ഉസ്താദേ. ആമീൻ പറയുന്ന വർ അത് ശ്രെദ്ദിക്കാറില്ല. നിങ്ങൾ തീരെ പൈസ യുടെ അളവിന് ദുഹാ നീട്ടുന്ന നിങ്ങൾക് എന്ത്

  • @BoatinginalleppeyAnytime
    @BoatinginalleppeyAnytime6 ай бұрын

    😂😂😂..ivarde kachavadam polich mujahidukal .ipoza allahne orma vannath😅

  • @weone603
    @weone6036 ай бұрын

    ഫാത്തിഹ യുടെ അർത്ഥം അറിഞ്ഞാൽ മതി അല്ലാഹുവിനോട് മാത്രം ചിന്തിക്കുക അതിൽ പങ്കു ചേർക്കാതെ, ഇനി നിങ്ങൾ പറയുന്നത് പോലെ അല്ലാഹുവിൽ പങ്കു ചേർക്കാം ദുആ ചെയ്യുമ്പോൾ എന്നതിന് വല്ല ആയതും ഉണ്ടോ , വല്ല ഹദീസും ഉണ്ടോ , ഉണ്ടങ്കിൽ പറ, നമ്മുടെ പൂർവികർ ചെയ്തു എന്നത് ഒരു തെളിവ് all

  • @RamsadRamsad-yo5yw
    @RamsadRamsad-yo5yw6 ай бұрын

    മക്ക മദീന യിൽ പോയവർക്ക് മനസിലാവും സുന്നിയാണോ മുജാഹിദ്ണോ ശരിയെന്നു 😢

  • @anvarbavu8846
    @anvarbavu88466 ай бұрын

    Ivan ippoyum cheevichirippundo?

  • @foodboxforu4u560
    @foodboxforu4u5606 ай бұрын

    വെറുതെ കീറേണ്ട മൊഇലിയാരേ !! അല്ലാഹു വിനെക്കൊണ്ട് മാത്രമേ നടക്കൂ എന്നു പറയിൻ "മൂഹ്യിദ്ദീൻ ശൈഖിനെ കൊണ്ടും നടക്കും ,സിഎം മടവൂരിനെ കൊണ്ടും നടക്കും ,അജ്മീർ ഔലിയ യെ കൊണ്ടും കാര്യങ്ങൾ നടക്കും എന്ന തെറ്റായ ധാരണ മാറ്റി ക്കൊളിൻ !!! ഇല്ലെങ്കിൽ ആഖിറത്തിൽ ഇങ്ങനെ കീറാൻ പറ്റില്ല !!! നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " എത്ര പ്രാവശ്യം നിസ്കാരത്തിന് ശേഷം കൂട്ടു പ്രാർത്ഥന നടത്തി !!!? ഒരിക്കലും ഇല്ല !! ഞാൻ മുജാഹിദ് പ്രസ്ഥാനക്കാരൻ അല്ല !!

  • @shameermannarkkad2637
    @shameermannarkkad26376 ай бұрын

    Alavi. Viyarkkunnu

  • @Shareef-wk8ow

    @Shareef-wk8ow

    6 ай бұрын

    Ustad super ❤❤

  • @mujeebrahman9080
    @mujeebrahman90806 ай бұрын

    അപ്പോൾ സി എം മുദമ്പി റുൽ ആലം അല്ലേ.

  • @gulfappdeveloper2849

    @gulfappdeveloper2849

    6 ай бұрын

    mudabirul alam ennu vechal enthanu

  • @Shareef-wk8ow

    @Shareef-wk8ow

    6 ай бұрын

    ജിന്ന്

  • @user-gb5te3fn9p
    @user-gb5te3fn9p6 ай бұрын

    പിരിവ് എടുക്കുന്ന കൂടുതൽ ആത്മീയ മജ്‌ലിസ് നടത്തുന്നത് നോക്കിയാൽ ap വിഭാഗം ആയിരിക്കും കാണാൻ പറ്റുക.

  • @alameensuroor7397
    @alameensuroor73976 ай бұрын

    സുന്നി ടീംസ് അല്ലേ കൂടുതലും അല്ലാഹു അല്ലാത്തവരെ പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്

  • @kmk6979
    @kmk69796 ай бұрын

    സ്വന്തം പ്രവർത്തി മറ്റുള്ളവരുടെ തലയിൽ ഇടുന്ന പുന്നാര മൊയ്‌ലാരെ നിന്നൊക്കെ എന്താ വിളിക്കാ മോളിയാരേ

  • @ummerummer5331

    @ummerummer5331

    6 ай бұрын

    നിന്നെ എന്താ വിളിക്കാ😅

  • @ummerummer5331

    @ummerummer5331

    6 ай бұрын

    മുജാഹിദിന്റെ ശീലം സുന്നികളുടെ തലയിൽ വെച്ച് കെട്ടൽ😅

  • @kmk6979

    @kmk6979

    6 ай бұрын

    @@ummerummer5331 നിങ്ങളുടെ സംസ്കാരമനുസരിച്ച് വിളിച്ചോളൂ

  • @Shareef-wk8ow

    @Shareef-wk8ow

    6 ай бұрын

    Ohabi

  • @lananashaismail3469
    @lananashaismail34696 ай бұрын

    സിഎം നോട്‌ പ്രാത്ഥന നിങ്ങൾ

  • @Hi-qe7ls
    @Hi-qe7ls6 ай бұрын

    ഇന്ന് കാന്തമതക്കാർക്ക് പറ്റിയ വിത്ത് കാളയാണ് അലവിസഖാപ്പി

  • @muhammadanasek69

    @muhammadanasek69

    6 ай бұрын

    മറുപടിയൊന്നും ഇല്ലാത്തതുകൊണ്ട് തൽക്കാലം നീ അതും പറഞ്ഞ് അവിടെ ഇരിക്ക്😂😂😂

  • @jafeer7263

    @jafeer7263

    6 ай бұрын

    എടാ മണ്ടാ ഇതൊന്നും കേട്ടിട്ടും മനസ്സിലായില്ലെങ്കിൽ നിനക്ക് ബുദ്ധി ഉണ്ടോ എന്ന് പരിശോധിക്കേണ്ടി വരും 😂

  • @sheriefpariyarath5151

    @sheriefpariyarath5151

    6 ай бұрын

    Vahabi pinthirippan

  • @Shaheempkarippur

    @Shaheempkarippur

    6 ай бұрын

    ​@@jafeer7263😂😂

  • @aslamlulu9002

    @aslamlulu9002

    6 ай бұрын

    Ithreyokkeyum ketitum mood thanghunna vahabi

  • @user-gb5te3fn9p
    @user-gb5te3fn9p6 ай бұрын

    ഇയാൾ അല്ലെ ആരുടെയോ സംശയം എന്തിനോ തെളിവ് ചോദിച്ചപ്പോൾ അല്ലാഹു ഉണ്ടെന്ന് തെളിവ് എന്താണ് എന്ന് ചോദിച്ചത്. എത്രത്തോളം ആണ് ഇവരുടെ വിശ്വസം. ഇവരൊക്കെ ഇവരുടെ നിലനിൽപിന് ഓരോ കാര്യങ്ങൾ പറയുന്നതാണ്. ഒന്നും അറിയാത്ത പാവപ്പെട്ടവർ ഇത് വിഷ്വസിച്ചു പോവുന്നു.

  • @SaifullakSaifullak
    @SaifullakSaifullak6 ай бұрын

    👍

  • @ABURABEEHAHSANI
    @ABURABEEHAHSANI6 ай бұрын

  • @mujahidsunni434
    @mujahidsunni4346 ай бұрын

    മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ‎ومن ينادي اسمي الفا بخلوته.... ‎عزما بهمته صرما لغفوته... ‎أجبته مسرعا لأجل دعوته... ‎فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

  • @mujahidsunni434
    @mujahidsunni4346 ай бұрын

    മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ‎ومن ينادي اسمي الفا بخلوته.... ‎عزما بهمته صرما لغفوته... ‎أجبته مسرعا لأجل دعوته... ‎فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

  • @mujahidsunni434
    @mujahidsunni4346 ай бұрын

    മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ‎ومن ينادي اسمي الفا بخلوته.... ‎عزما بهمته صرما لغفوته... ‎أجبته مسرعا لأجل دعوته... ‎فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

  • @burhannazar1045
    @burhannazar10456 ай бұрын

Келесі