മുൻ കഴിഞ്ഞുപോയ മഹാന്മാരുടെ അടുക്കൽ പോകുന്നത്❓️ ചോദ്യ കർത്താവിനുള്ള മറുപടി

വഹാബികൾ ജനങ്ങളെ വഴികേടിലാകുന്നു.. ❓️
..
.
.
.
.
#alavi_saqafi_kolathur #vahab_saqafi_mampad #musafir_media #youtube_shorts #islamicvideo #islamic_point

Пікірлер: 435

  • @zainuboon
    @zainuboon4 ай бұрын

    ഞാൻ ഒരു മുസ്ലിമാണ്. ഒരു ഗ്രൂപ്പിലും ഇല്ല. എന്നാൽ സുന്നികൾ പറയുന്നതാണ് ശരി എന്ന് തോന്നുന്നു

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    സുന്നി ആശയം പഠിക്കാൻ കുറച്ചു സമയം കാണണം അവസരങ്ങൾ വിശാലമാണ്

  • @user-rp8iz6jv7p

    @user-rp8iz6jv7p

    4 ай бұрын

    സുന്നി പറയുന്ന താണ് ശരി സംശയം വേണ്ട

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    👍

  • @Froadsofnemmara
    @Froadsofnemmara5 ай бұрын

    ﴿وَسۡـَٔلۡ مَنۡ أَرۡسَلۡنَا مِن قَبۡلِكَ مِن رُّسُلِنَاۤ أَجَعَلۡنَا مِن دُونِ ٱلرَّحۡمَـٰنِ ءَالِهَةࣰ یُعۡبَدُونَ﴾ [الزخرف ٤٥] قَالَ ابْنُ عَبَّاسٍ وَابْنُ زَيْدٍ: لَمَّا أُسْرِيَ بِرَسُولِ اللَّهِ ﷺ مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى- وَهُوَ مَسْجِدُ بَيْتِ الْمَقْدِسِ- بَعَثَ اللَّهُ لَهُ آدَمَ وَمَنْ وُلِدَ مِنَ الْمُرْسَلِينَ، وَجِبْرِيلُ مَعَ النَّبِيِّ ﷺ، فَأَذَّنَ جِبْرِيلُ ﷺ ثُمَّ أَقَامَ الصَّلَاةَ، ثُمَّ قَالَ: يَا مُحَمَّدُ تَقَدَّمْ فَصَلِّ بِهِمْ، فَلَمَّا فَرَغَ رَسُولُ اللَّهِ ﷺ قال لَهُ جِبْرِيلُ ﷺ:] سَلْ يَا مُحَمَّدُ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ. فَقَالَ رَسُولُ اللَّهِ ﷺ:] لَا أَسْأَلُ قَدِ اكْتَفَيْتُ [. قَالَ ابْنُ عَبَّاسٍ: وَكَانُوا سَبْعِينَ نَبِيًّا مِنْهُمْ إِبْرَاهِيمُ وَمُوسَى وَعِيسَى عَلَيْهِمُ السَّلَامُ، فَلَمْ يَسْأَلْهُمْ لِأَنَّهُ كَانَ أَعْلَمُ بِاللَّهِ مِنْهُمْ. فِي غَيْرِ رِوَايَةِ ابْنِ عَبَّاسٍ: فَصَلُّوا خَلْفَ رَسُولِ اللَّهِ ﷺ سَبْعَةَ صُفُوفٍ، الْمُرْسَلُونَ ثَلَاثَةُ صُفُوفٍ وَالنَّبِيُّونَ أَرْبَعَةٌ، وَكَانَ يَلِي ظَهْرَ رَسُولِ اللَّهِ ﷺ إِبْرَاهِيمُ خَلِيلُ اللَّهِ، وَعَلَى يَمِينِهِ إِسْمَاعِيلُ وَعَلَى يَسَارهِ إِسْحَاقُ ثُمَّ مُوسَى ثُمَّ سَائِرُ الْمُرْسَلِينَ فَأَمَّهُمْ رَكْعَتَيْنِ، فَلَمَّا انْفَتَلَ(١) قَامَ فَقَالَ:] إِنَّ رَبِّي أَوْحَى إِلَيَّ أَنْ أَسْأَلَكُمْ هَلْ أُرْسِلَ أَحَدٌ مِنْكُمْ يَدْعُو إِلَى عِبَادَةِ غَيْرِ اللَّهِ [؟ فَقَالُوا: يَا مُحَمَّدُ، إِنَّا نَشْهَدُ إِنَّا أُرْسِلْنَا أَجْمَعِينَ بِدَعْوَةٍ وَاحِدَةٍ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مَا يَعْبُدُونَ مِنْ دُونِهِ بَاطِلٌ وَأَنَّكَ خَاتَمُ النَّبِيِّينَ وَسَيِّدُ الْمُرْسَلِينَ، قَدِ اسْتَبَانَ ذَلِكَ لَنَا بِإِمَامَتِكَ إِيَّانَا، وَأَنْ لَا نَبِيَّ بَعْدَكَ إِلَى يَوْمِ الْقِيَامَةِ إلا عيسى بن مَرْيَمَ فَإِنَّهُ مَأْمُورٌ أَنْ يَتَّبِعَ أَثَركَ (. وَقَالَ سَعِيدُ بْنُ جُبَيْرٍ فِي قَوْلِهِ تَعَالَى: "وَسْئَلْ مَنْ أَرْسَلْنا مِنْ قَبْلِكَ مِنْ رُسُلِنا" قَالَ: لَقِيَ الرُّسُلَ لَيْلَةَ أُسْرِيَ بِهِ. وَقَالَ الْوَلِيدُ بن مسلم في قوله تعالى "وَسْئَلْ مَنْ أَرْسَلْنا مِنْ قَبْلِكَ مِنْ رُسُلِنا" قَالَ: سألت عن ذلك خليد بْنَ دَعْلَجٍ فَحَدَّثَنِي عَنْ قَتَادَةَ قَالَ سَأَلَهُمْ لَيْلَةَ أُسْرِيَ بِهِ، لَقِيَ الْأَنْبِيَاءَ وَلَقِيَ آدَمَ ومالك خَازِنَ النَّارِ. قُلْتُ: هَذَا هُوَ الصَّحِيحُ فِي تفسير هذه الآية. و "من" الَّتِي قَبْلَ "رُسُلِنا" عَلَى هَذَا الْقَوْلِ غَيْرُ زَائِدَةٍ. وَقَالَ الْمُبَرِّدُ وَجَمَاعَةٌ مِنَ الْعُلَمَاءِ: إِنَّ الْمَعْنَى وَاسْأَلْ أُمَمَ مَنْ قَدْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا. وَرُوِيَ أَنَّ فِي قِرَاءَةِ ابْنِ مَسْعُودٍ "وَاسْأَلِ الَّذِينَ أَرْسَلْنَا إِلَيْهِمْ قَبْلَكَ رسلنا".وَهَذِهِ قِرَاءَةٌ مُفَسِّرَةٌ، فَ "مِنْ" عَلَى هَذَا زَائِدَةٌ، وَهُوَ قَوْلُ مُجَاهِدٍ وَالسُّدِّيِّ وَالضَّحَّاكِ وَقَتَادَةَ وَعَطَاءٍ وَالْحَسَنِ وَابْنِ عَبَّاسٍ أَيْضًا أَيْ وَاسْأَلْ مُؤْمِنِي أَهْلِ الْكِتَابَيْنِ التَّوْرَاةِ وَالْإِنْجِيلِ. وَقِيلَ: الْمَعْنَى سَلْنَا يَا مُحَمَّدُ عَنِ الْأَنْبِيَاءِ الَّذِينَ أَرْسَلْنَا قَبْلَكَ، فَحُذِفَتْ "عَنْ"، وَالْوَقْفُ عَلَى "رُسُلِنَا" عَلَى هَذَا تَامٌّ، ثُمَّ ابْتَدَأَ بِالِاسْتِفْهَامِ عَلَى طَرِيقِ الْإِنْكَارِ. وَقِيلَ: الْمَعْنَى وَاسْأَلْ تُبَّاعَ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا، فَحَذَفَ الْمُضَافَ. وَالْخِطَابُ لِلنَّبِيِّ ﷺ وَالْمُرَادُ أُمَّتُهُ. "أَجَعَلْنا مِنْ دُونِ الرَّحْمنِ آلِهَةً يُعْبَدُونَ" أَخْبَرَ عَنِ الْآلِهَةِ كَمَا أَخْبَرَ عَمَّنْ يَعْقِلُ فَقَالَ "يُعْبَدُونَ" وَلَمْ يَقُلْ تُعْبَدُ وَلَا يُعْبَدْنَ، لِأَنَّ الْآلِهَةَ جَرَتْ عِنْدَهُمْ مَجْرَى مَنْ يَعْقِلُ فَأَجْرَى الْخَبَرَ عَنْهُمْ مَجْرَى الْخَبَرِ عَمَّنْ يَعْقِلُ. وَسَبَبُ هَذَا الْأَمْرِ بِالسُّؤَالِ أَنَّ الْيَهُودَ وَالْمُشْرِكِينَ قَالُوا لِلنَّبِيِّ ﷺ: إِنَّ مَا جِئْتَ بِهِ مُخَالِفٌ لِمَنْ كَانَ قَبْلَكَ، فَأَمَرَهُ اللَّهُ بِسُؤَالِهِ الْأَنْبِيَاءَ عَلَى جِهَةِ التَّوْقِيفِ وَالتَّقْرِيرِ، لَا لِأَنَّهُ كَانَ فِي شَكٍّ مِنْهُ. وَاخْتَلَفَ أَهْلُ التَّأْوِيلِ فِي سُؤَالِ النَّبِيِّ ﷺ لَهُمْ عَلَى قَوْلَيْنِ: أَحَدُهُمَا- أَنَّهُ سَأَلَهُمْ فَقَالَتِ الرُّسُلُ بُعِثْنَا بِالتَّوْحِيدِ، قَالَهُ الْوَاقِدِيُّ. الثَّانِي- أَنَّهُ لَمْ يَسْأَلْهُمْ لِيَقِينِهِ بِاللَّهِ عَزَّ وَجَلَّ، حَتَّى حَكَى ابْنُ زَيْدٍ أَنَّ مِيكَائِيلَ قَالَ لِجِبْرِيلَ: (هَلْ سَأَلَكَ مُحَمَّدٌ عَنْ ذَلِكَ؟ فَقَالَ جِبْرِيلُ: هُوَ أَشَدُّ إِيمَانًا وَأَعْظَمُ يَقِينًا مِنْ أَنْ يَسْأَلَ عَنْ ذَلِكَ (. وَقَدْ تَقَدَّمَ هذا المعنى في الروايتين حسبما ذكرناه. (١) انفتل عن الصلاة: إذا انصرف عنها. (تفسير القرطبي - القرطبي (٦٧١ هـ))

  • @musafirmedia7476

    @musafirmedia7476

    3 ай бұрын

    സുന്നികൾ ആരാണ് അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് എല്ലാം നൽകുന്നവൻ അല്ലാഹുവാണ് എന്ന് ഉറച്ച ബോധമുള്ളവരാണ് സുന്നികൾ എന്നാൽ അല്ലാഹു ഓരോ കാര്യങ്ങൾക്കും سببكض വെച്ചിട്ടുണ്ട്.

  • @MshafiAmazer
    @MshafiAmazer2 ай бұрын

    ഉസ്താദ് ❤❤

  • @musafirmedia7476

    @musafirmedia7476

    2 ай бұрын

    🤲

  • @user-et1vv9hn9c
    @user-et1vv9hn9c5 ай бұрын

    ❤❤❤❤

  • @NADUVANNUR450
    @NADUVANNUR4505 ай бұрын

    ഉഷാർ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🤲

  • @user-et1vv9hn9c
    @user-et1vv9hn9c5 ай бұрын

    "മീൻ പബ്ലിക്ക്"എന്നതിന് എല്ലാ മഉഫസഇറഉകളഉം പറഞ്ഞ അർത്ഥം മുൻഗാമികൾ എന്നാണ്, മുൻഗാമികളിൽ മരിച്ചവരും ഉൾപ്പെടും

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🙄

  • @jabirghan8254
    @jabirghan82545 ай бұрын

    😂👍🏻

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    .

  • @ismailmankarathodi4922
    @ismailmankarathodi49225 ай бұрын

    വാക്കുകൊണ്ട് കാസർത്തു നടത്താൻ നല്ല കഴിവാണ് 😊

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍

  • @hamzamt9780

    @hamzamt9780

    5 ай бұрын

    ആശയ പാപ്പരത്തം ഉണ്ടാവുമ്പോൾ അങ്ങിനെയൊക്കെ തോന്നും

  • @murathkaruvally7679
    @murathkaruvally76795 ай бұрын

    8:50 തും 11 40 തും കേൾക്കുക ആദ്യം 11:40 കേൾക്കുക പിന്നീട് 8:50 കേൾക്കുക

  • @fromearth7454
    @fromearth74545 ай бұрын

    മുജാഹിദ് ❤ സലഫി

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🙄

  • @abdulmanaf5468
    @abdulmanaf54685 ай бұрын

    Andhina tharkkam Allaahu vinod prarthicholu

  • @musthafafarook7029
    @musthafafarook70295 ай бұрын

    അലവിയുടെ പരിപാടി ഞങ്ങളുടെ നാട്ടിൽ samghadippichirunnenkil....... ഇവൻ്റെ അസഹിഷ്ണുത, അഹങ്കാരം, എടുത്തുചാട്ടം, കളവ്, അനാവശ്യ പരിഹാസം, ഗോഷ്ടികൾ എന്നിവ മുജാഹിദിൻ്റെ ദഅവത് എളുപ്പമാക്കും. മാഷാ അല്ലാഹ്.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    നിങ്ങളുടെ നാട് എവിടെ യാണ് നമ്പർ, പേര് സഹിതം അറിയിക്കുക❓️

  • @naseemanaseema-zg2gb

    @naseemanaseema-zg2gb

    3 ай бұрын

    അത്രക്ക് എളുപ്പമാണേൽ നിങ്ങൾ തന്നെ മുൻകയ്യെടുത്തു പരിപാടികൾ സംഘടിപ്പിക്കു മുജാഹിലുകൾ ധാരാളം ഉണ്ടാവട്ടെ. ഒന്ന് പോയി പണി നോക്ക് ചെങ്ങാതി മുമ്പ് പേരോട് ഉസ്താദിനെ കുറിച്ചായിരുന്നു ഈ വൃത്തികെട്ടവർ ഇത് പറഞ്ഞിരുന്നത്

  • @musthafafarook7029

    @musthafafarook7029

    3 ай бұрын

    @@musafirmedia7476 വാഴക്കാട് അടുത്താണ്. മുമ്പ് പേരോട് അന്ത്രു ക്ക ഇവിടെ ഖണ്ഡന തിന് വന്നിരുന്നു, 8 തവണ. 9 തവന് അബ്ദുറഹ്മാൻ സലഫിയുടെ വന്നു. പിന്നെ അന്തൃക്കയെ കണ്ടിട്ടില്ല. ഈ ഭാഗത്ത് മുജാഹിദിനെ വളർത്തിയത്തിൽ പേരോടിന് നല്ല പങ്കുണ്ട്.

  • @musthafafarook7029

    @musthafafarook7029

    3 ай бұрын

    @@naseemanaseema-zg2gb അലവിയുടെ പറപഠി സംഘടിപ്പിച്ച് അവനു കീശ വീർപ്പിക്കാൻ കുബൂരി അടിമകൾ തന്നെ മതി. പക്ഷേ ഗുണം മുജാഹിദുകൾക്ക്.

  • @richlights9296
    @richlights92965 ай бұрын

    ചോദിക്കു നബിയെ, അങ്ങേക്ക് മുന്ബെയുള്ളവർ ആരെങ്കിലും അല്ലാഹുവിനെയെല്ലാതെ മറ്റാരെയെങ്കിലും വിളിച്ചു തേടിയിട്ടുണ്ടോ. ആദം നബി മുതൽ ഈസ നബി വരെ അല്ലാഹുവിനെ മാത്രമേ വിളിച്ചു തേടിയിട്ടുള്ളു,

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    ഇതിനുള്ള ഉത്തരം ഈ ചാനലിൽ തന്നെ വീഡിയോ ഇട്ടിട്ടുണ്ട് കേൾക്കാൻ സമയം കാണുക.

  • @user-op4zp6qv8r

    @user-op4zp6qv8r

    5 ай бұрын

    നെബി മാർ എല്ലാവരും ആരോടാ പ്രാർത്ഥിച്ദ്.. കൗമേ.. തലയിൽ എന്താ nirachad

  • @yoosufrayyan2078

    @yoosufrayyan2078

    5 ай бұрын

    . ഖുർആനിനെ പച്ചക്ക് ദുർവ്യാഖ്യാനിക്കാൻ നിനക്കുള്ള തൊലിക്കട്ടി അപാരം..

  • @yoosufrayyan2078

    @yoosufrayyan2078

    5 ай бұрын

    പ്രാർത്ഥന വേറെ.. സഹായാർത്ഥന വേറെ.. വേർത്തിരിച്ച് പഠിക്കാൻശ്രമിക്ക്..

  • @phoenixvideos2
    @phoenixvideos25 ай бұрын

    Chodia karthavinu nerku nereyulla marupadi kodukkanam Aa aayathine mufassirkal engine artham paranju ennanu chodichath Utharam 1 imam... Engane paranju 2 imam ......engane paranju Ennu venam Alavi saqafi manthikumayi varikaya 😮

  • @user-ye1xn8ev8p
    @user-ye1xn8ev8p5 ай бұрын

    ചോദ്യകർത്താവ് ഉഷിരൻ.. 👍👌

  • @user-cq8cq4xm9h
    @user-cq8cq4xm9h5 ай бұрын

    ചോദ്യകർത്താവ് 👍💪👌👏😄

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    ❓️

  • @aboobackerareekal1866
    @aboobackerareekal18665 ай бұрын

    ചോദ്യം ഭേഷ്..... ഉത്തരം കടുത്ത തെറ്റ്. അലവികിടന്നുരുളുന്നു. കാരണം. സകാപ്പീ.... ഖുൽഹുവല്ലാഹു അഹദ് എന്ന ആയത് , അല്ലാഹു ഒരുവനാണ് എന്ന അർത്ഥം സൂചിപ്പിക്കുന്നത് പോലെ വസ്അൽ മൻ അർസൽന"യുടെ അർഥം നിങ്ങൾ പറഞ്ഞ അർത്ഥമല്ല. പഠിച്ചിട്ടില്ല നിങ്ങൾ. എനിയും പഠിക്കണം ചക്കാപ്പീ

  • @hamzamt9780

    @hamzamt9780

    5 ай бұрын

    പൊട്ടന്മാരെ മുഫസ്സിറാണോ അല്ലാഹു ആണൊ വലുത്. ചകിരി ചോറാ തലയിൽ.

  • @Muhammedali-pg2sn
    @Muhammedali-pg2sn5 ай бұрын

    ചോദ്യകാര്ത്താവ് സൂപ്പർ, അലവി പൊട്ടൻ.

  • @true2393
    @true23935 ай бұрын

    അലവിയുടെ കള്ളത്തരം ശരിക്കും പിടി കൂടിയ സംവാദം ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍

  • @shoonakki1257

    @shoonakki1257

    5 ай бұрын

    ​@@musafirmedia7476അപ്പോൾ അലവി കളവ് പറഞ്ഞു എന്നാണോ നീയും പറയുന്നത് മുനാഫികേ

  • @hamzakoramba7411
    @hamzakoramba74115 ай бұрын

    കുറാഫി - നന്നാവൂല

  • @muham.........

    @muham.........

    5 ай бұрын

    അതായത് ഒഹാബി

  • @user-lb7rs9gk2x

    @user-lb7rs9gk2x

    5 ай бұрын

    മുജാഹിദ് (അഥവാ ഇബ്‌ലീസ്ന്റെ അനുയായികൾ )നന്നാവൂല്ലാ

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    കാഷ്ടതൗഹീദ്കാര്നന്നാവൂലാ

  • @shtla7970

    @shtla7970

    5 ай бұрын

    വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22... ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ താങ്കൾക്ക് ഖബറുകളിൽ മറ മാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല... സൂറ അന്നഹ്ൽ ആയത്ത് 20... നബിയെ പറയുക അള്ളാഹുവിനു പുറമെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല.. അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു... അവർ മരിച്ചു പോയവർ ആണ്.. ജീവൻ ഉള്ളവർ അല്ല.. അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്ന് അവർക്ക് അറിയുകയും ഇല്ലാ.... ഇത്രക്കൊക്കെ അള്ളാഹു ഖുർആനിലൂടെ കല്പിച്ചിട്ടും മരിച്ചവരോട് തേടാൻ നടക്കുന്ന കമ്മികളുടെ ഒരു കാര്യം 🤣

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    @@shtla7970 ഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദുണ്ടെന്ന്പറയുന്നവഹാബികളെല്ലെഅന്തംകമ്മികൾ

  • @umcreations
    @umcreations5 ай бұрын

    17:09 വല്ലപ്പുഴ എന്ന് കേൾക്കുമ്പോൾ അലവിയുടെ മനസ്സില് ഇന്നും ബേജാറാണ് ആ ആയതിന്റെ ബാക്കിഭാഗം അത് പോലെ ഇറങ്ങിയ സമയം ഒക്കെ നോക്കിയാൽ പിന്നെ സമസ്ത കട്ടപ്പൊക ചോദ്യ കർത്താവിന്ന് അഭിനന്ദനങ്ങൾ ❤

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    ആ ബേജാർ നിങ്ങൾ മാത്രമാണല്ലോ കണ്ടത്

  • @umcreations

    @umcreations

    5 ай бұрын

    @@musafirmedia7476 എന്റെ നാട് അവിടെ ആയത് കൊണ്ട് ഇന്നും അതിനെ പറ്റി പറയുന്നത് കേൾക്കാറുണ്ട് അലവി അലറിയത് കൊണ്ട് എന്താ കാര്യം

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    കൊട്ടപ്പുറം സംവാദംകഴിഞ്ഞ്.മുതലെസുന്നികളെവഹാബികൾക്ക്പേടിയുംബേജാറുമാണ്

  • @muham.........

    @muham.........

    5 ай бұрын

    മുജാഹിദിൻ്റെ കാര്യമാണ് എടോ കട്ടപ്പൊക

  • @muham.........

    @muham.........

    5 ай бұрын

    ബേജാർ വഹാബിക്കാണ്

  • @user-gk8mm5pq2d
    @user-gk8mm5pq2d5 ай бұрын

    Apo chodikkanam ipolalla

  • @subaires2750
    @subaires27505 ай бұрын

    മരണപ്പെട്ടു പോയവരോട് ജീവിച്ചിരിക്കുന്നവരോട് ദുആ ചെയ്യാൻ സൃഷ്ടികളോട് ദുആ ചെയ്യാൻ ഇസ്ലാമിൽ ഒരു തെളിവുമില്ല ദുആ ചെയ്യുന്നവൻ ജഹാലത്തിൽ പെട്ടവനാണ് അന്ധവിശ്വാസികൾ മാത്രമേ സൃഷ്ടികളോട് ദുആ ചെയ്യാറുള്ളൂ നന്മ മുൻനിർത്തി ദുവാ ചെയ്യാൻ പറഞ്ഞതിന്റെ അടുക്കൽ മഹാന്മാരെ മുൻനിർത്തിക്കൊണ്ട് തവസ്സുൽ ഇസ്തിഗാസ എന്ന ദുആ മാത്രമേ ഇസ്ലാമിൽ ഉള്ളൂ അല്ലാത്തതെല്ലാം ശിർക്കായി വരും പരിശുദ്ധ ഖുർആനിനും ഹദീസിനും എതിരാണ് ആദർശം വിജയിക്കാൻ വേണ്ടിയുള്ള വാദപ്രതിവാദങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്

  • @user-lh7qz2lm7z
    @user-lh7qz2lm7z5 ай бұрын

    ഈ ആയത്തിന്ന് സുന്നികൾ വെച്ച അർത്ഥമല്ലാതെ മറ്റൊരു അർത്ഥം പറയൂ

  • @kunhayammuabdulla8163

    @kunhayammuabdulla8163

    5 ай бұрын

    അർത്ഥം വെച്ചത് ശരിയായില്ല എന്ത് ചോദിക്കാനുംഅല്ല പറഞത് ആരാധിക്കപ്പെടുന്ന വല്ല ദൈവങളേയും നാം ഏർപ്പെടുത്തീട്ടുണ്ടോ എന്നാണ് ചോദിക്കാൻ പറഞത്

  • @ashrafbadarbad60

    @ashrafbadarbad60

    5 ай бұрын

    സഹോദരൻ പറഞ്ഞത് വളരെ ശരിയാണ് 'എന്നാൽ മരണപ്പെട്ടുപോയ ആളുകളോട് സംസാരിക്കുകയോ സംസാരിച്ചാൽ അവർ കേൾക്കുകയോ ഇല്ല എന്ന് നായികക്ക് 40 വട്ടം മുജാഹിദ് പ്രസ്ഥാനക്കാർ പറഞ്ഞു കൊണ്ടായിരിക്കുന്നു മാത്രമല്ല അങ്ങനെ മരണപ്പെട്ടുപോയ ആളുകളോട് ചോദിച്ചാൽ അത് ശിർക്കാണ് എന്നും പറഞ്ഞു കൊണ്ടേയിരിക്കുന്നു ആ ശിർക്ക് ആരോപണം നടത്തുന്നവർക്ക് ഈ ആയത്ത് കടക വിരുദ്ധമാകും എന്നാണ് ഉസ്താദ് പറഞ്ഞത്.

  • @shtla7970

    @shtla7970

    5 ай бұрын

    വിശുദ്ധ ഖുർആൻ... സൂറ ഫാത്തിർ... ആയത്ത് 22... ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു... നബിയെ താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല... സൂറ അന്നഹ്ൽ ആയത്ത്...20.. നബിയെ പറയുക.. അള്ളാഹുവിന് പുറമെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല.. അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു.. അവർ മരിച്ചു പോയവർ ആണ് ജീവൻ ഉള്ളവരുമല്ല... അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്ന് അവർക്ക് അറിയുകയും ഇല്ലാ... ഇത്രക്കും വ്യക്തമായി അള്ളാഹു ഖുർആനിലൂടെ കല്പിച്ചിട്ടും ഖബറിൽ ഉള്ളവരോട് തേടാൻ നടക്കുന്ന കൗമിന്റെ ഒരു അവസ്ഥ 🤣

  • @muham.........

    @muham.........

    5 ай бұрын

    @@ashrafbadarbad60 ഖബ്റിൽ ചോദ്യമുണ്ടോ വഹാബീ?

  • @muham.........

    @muham.........

    5 ай бұрын

    @@ashrafbadarbad60 മുജാഹിദ് പ്രസ്ഥാനം ദീൻ അല്ല. മരിച്ചവരോട് ചോദിക്കാൻ പാടില്ല എന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.

  • @rubinapv23
    @rubinapv235 ай бұрын

    മുൻ കഴിഞ്ഞു പോയ റസൂലുകളോട് ചോദിച്ചുനോക്കുക എന്നതിന്റെ വ്യാഖ്യാനം മുൻ വേദഗ്രന്ഥങ്ങൾ പരിശോധിക്കുകയും, അവയെപ്പറ്റി അറിയുന്നവരോട് അന്വേഷിക്കുകയും ചെയ്യുക എന്നാണ്.. അതല്ല, മരിച്ചവരോടും മരിക്കാത്ത മഹാന്മാരെയും ഒക്കെ വിളിച്ചോളൂ എന്ന് പറയാനാണെങ്കിൽ പിന്നെ, ഇങ്ങനൊരു ദീനോ പ്രവാചകന്മാരോ വന്നതും, ഖുർആൻ ഇറക്കിയതും ഒക്കെ വെറുതെ ആയില്ലേ... ഖുർആൻ അർത്ഥം വ്യാഖ്യാനത്തോടെ വായിച്ചുനോക്കിയാൽ കൃത്യമായി മനസ്സിലാകും, ഇതിൽ ഏതാ ശെരി എന്ന്..

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    ഖുർആൻ പഠിക്കേണ്ട രൂപത്തിൽ പഠിക്കാൻ ശ്രമിക്കണം കേവലം പരിഭാഷ നോക്കി മാത്രം പഠിക്കുമ്പോൾ ഇതുപോലെയുള്ള ഒരുപാട് അറബി ഭാഷയിലെ ഭാഷാപ്രയോഗങ്ങൾ കൂടി പഠിക്കണം പൂർവികർ ചെയ്തു കാണിച്ചുതന്ന പ്രവർത്തനങ്ങളെ പൂർണ്ണമായും വ്യത്യസ്തപ്പെടുത്തിക്കൊണ്ട് അറിവില്ലാത്തവരെ വഴികളിലേക്ക് ആക്കുന്നവരിൽ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്

  • @moyinsaqafi8019
    @moyinsaqafi80195 ай бұрын

    അലവി സഖാഫി ഉസ്താദ് സൂപ്പർ

  • @AlKhamar-ee6xp
    @AlKhamar-ee6xp22 күн бұрын

    കേരള ത്തിലെ സലഫികൾ പൂർണമായി പ്രേവേശിച്ചിട്ടില്ല

  • @Congrats-pv5bt
    @Congrats-pv5bt5 ай бұрын

    നബി വീട്ടിൽ അല്ലെങ്കിൽ നാട്ടിൽ ഉള്ളപ്പോൾ ഏതെങ്കിലും പ്രവാചകനോട് ചോദിച്ച ഒരു സംഭവം പറയൂ..

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    നിങ്ങളുടെ നാട്ടിലെ നല്ല സുന്നിപ്പള്ളിയിപ്പോയി ഉസ്താദിനോട് ചോദിച്ചു പഠിക്കാൻ ശ്രമികൂ

  • @Congrats-pv5bt

    @Congrats-pv5bt

    5 ай бұрын

    @@musafirmedia7476 സുന്നി മോയിലിയറോട് ചോദിക്കുന്നതിൽ നല്ലത് പള്ളീൽ അച്ഛനോട് ചോദിക്കുന്നതാണ്

  • @user-pe6hp4iy3y
    @user-pe6hp4iy3y5 ай бұрын

    ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🔥

  • @ShamsudheenMuhamed
    @ShamsudheenMuhamed5 ай бұрын

    മരണപെട്ടവരായാലും. ജീവിച്ചിരിക്കുന്നവരായാലും അവര്ക് വേണ്ടി പ്രാർത്ഥിക്കലും. പരസ്പരം കാണുമ്പോൾ തന്നെ പ്രാർത്ഥന രൂപത്തിൽ ഉള്ള അതി സംബോധന രീതിയും ഉള്ള തൗഹീദ് മതം ആണ് ഇസ്ലാം. മഹാന്മാർ ക് വേണ്ടി പ്രാത്ഥന. സ്വന്തത് തിന്നു വേണ്ടിയുള്ള പ്രാത്ഥന എല്ലാം നമസ്കാരത്തിൽ ഉണ്ട് താനും അല്ലാഹുവിന്റെ റസൂലിന് വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യാകം പദങ്ങൾ വരെ പഠിപ്പിച്ചു തന്നു (സ്വലാത്ത് നബിക്ക് വേണ്ടിയുള്ള അനുഗ്രഹ പ്രാർത്ഥന )പ്രാർത്ഥന അള്ളാഹു അല്ലാത്തവരോട് പാടില്ല എന്ന ഉദ്ദേശം തന്നെ അത് കൊണ്ട് തന്നെ ആയിരിക്കാം നബിക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ. "ഇന്നക്ക. ഹമീദ്. മജീദ് എന്ന പ്രയോഗം ശ്രദ്ധിക്പെടുന്നത് അത് തന്നെ ആണ്. ഇതര. മാത്‍സ്തരും. നാമും തമ്മിലുള്ള പ്രധാന വിത്യാസവും അവർ അവരുടെ. പുണ്ണിവാലന്മാരോട്. മഹത്കളോട് കല്ല്. മുള്ള് എന്നിവയോട് പ്രാർത്ഥിക്കുന്നു. നാം നമ്മുടെ നേതാവായ മാനവരിൽ ഏറ്റവും ഉന്നതൻ ആയ. റസൂലിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @zakkariyack2871
    @zakkariyack28715 ай бұрын

    മുഹ്ജിത്തുടയ നബിമാരോടുള്ള സംസാരം എങ്ങിനെ മൊത്തം ജനങ്ങൾക്കും ഭാതകമാകും അവർ ഉത്തരം പറഞ്ഞ് തരുമൊ? പറഞ്ഞാ തന്നെ നിങ്ങൾക്കത് കേൽക്കാൻ പറ്റുമൊ? ഈ തർക്കത്തിൻ്റെ ആവശ്യം തന്നെയുണ്ടൊ നബിയോടൊന്ന് ചോദിച്ചാൽ പോരെ ഉത്തരം കിട്ടൂലാന്ന് ഇവർ തന്നെ അറിയാം ജനങ്ങളെ കബളിപ്പിക്കലിൻ്റെ 100ാം വാർഷികം

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    വഹാബികൾഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദ്തപ്പിനട്ടംതിരിയുന്നകാലം

  • @shtla7970

    @shtla7970

    5 ай бұрын

    നബിക്ക് മുൻകഴിഞ്ഞു പോയ എല്ലാ പ്രവാചകന്മാരെയും അള്ളാഹു പല സന്ദർഭങ്ങളിലും നേരിൽ കാണിച്ചു കൊടുത്തിട്ടുണ്ട്... ഇസ്രാഹ് രാത്രിയിൽ മസ്ജിദ് അക്‌സായിൽ വെച്ച്‌... മിഹ്റാജ് രാത്രിയിൽ ആകാശ ലോകത്ത് വെച്ച് ഇതെല്ലാം ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്... അങ്ങനെ നേരിൽ കാണുമ്പോൾ ചോദിക്കാൻ ആണ് അള്ളാഹു കല്പിക്കുന്നത്..ഖബറിൽ ഉള്ള പ്രവാചകന്മാരോട് അല്ല... മരണ പെട്ടവരോട് തേടാൻ തെളിവ് ഉണ്ടാക്കുന്ന വർഗ്ഗം 🤣🤣

  • @subaires2750
    @subaires27505 ай бұрын

    മുൻഗാമികളിലേക്ക് ചോദിക്കൂ എന്ന് പറഞ്ഞതിനെ കിതാബുകളിലേക്ക് നോക്കൂ എന്ന് മുഫസ്സിറുകൾ പറഞ്ഞിട്ടുണ്ടോ അതല്ലെങ്കിൽ അമ്പിയാക്കളോട് ചോദിക്കാൻ അല്ലാഹുവിന്റെ റസൂലിന് കഴിയുമല്ലോ

  • @ameen9801
    @ameen98015 ай бұрын

    കിതാബ് ഹാജർ ആക്കാൻ കഴിയാത്ത സംസ്ഥാക്കാർ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    വീഡിയോ മുഴുവനും കാണുക. 🙄

  • @abduraheem4225
    @abduraheem42255 ай бұрын

    kurafi.kalavuparayunnu

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    അള്ളാഹു നിങ്ങൾക്ക് ഹിദായത് തരട്ടെ

  • @SulaikaUmmar-ml6vp
    @SulaikaUmmar-ml6vp4 ай бұрын

    മരിച്ച മയ്യത്തിനോടല്ല അലവി ക്ക ളവ് പറയണ്ട അല്വി

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    🥺

  • @ismailmelethodi5750
    @ismailmelethodi57505 ай бұрын

    ആ കോട്ടപ്പുറത്തിന്നു ഉസ്താദ് കൊടുത്ത അടിയുടെ ചൂട് ഇപ്പോഴും മാറീട്ടില്ല കണ്ടില്ലേ കിടന്ന് പിടക്കുന്നത്

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍

  • @hussainmoothani1470

    @hussainmoothani1470

    5 ай бұрын

    ​@@musafirmedia7476imameengale thallunnavaranu mujahid ennu parayunna samasthaku ipol imameengal venda alle?

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    Ap ഉസ്താദ് അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആൻ ആയത് ഓതി. ആയത് ഇറങ്ങിയത് അല്ലാഹുവിന്റെ റസൂലിന് നബിക്ക് മനസ്സിൽ ആയില്ലേ ഈ ആയത്. മരണപെട്ടവരോട് പ്രാർത്ഥിക്കാൻ ഉള്ളത് ആണെന്ന് ap ക് മനസിൽ ആയി ഭയങ്കരം തന്നെ. പച്ച ആയ ദുർവ്യാഖ്യാനം. ഈ ആയത് ഇറങ്ങി യാതിന് ശേഷം. അല്ലാഹുവിന്റെ റസൂൽ ഏതെങ്കിലും ചത്തവരോട് പ്രാർത്ഥിക്കാനോ പ്രാർത്ഥിക്കുകയോ ചെയ്തിട്ടുണ്ടോ

  • @abbasusthadma6365
    @abbasusthadma63655 ай бұрын

    സമാധാനത്തോടുകൂടി കേൾക്കുക 🎧

  • @abdulkharimhkarim6166
    @abdulkharimhkarim61665 ай бұрын

    ആവശ്യകത കൂടി പറയേണ്ടതുണ്ട് വിളിച്ചേ പറ്റൂ എന്നില്ല പിന്നെ നിങ്ങൾക് ഒരാൾ എത്രത്തോളം പ്രിയപ്പെട്ടതാകുന്നുവോ സുഹൃത് എന്ന നിലയിൽ ചോദിക്കുകയോ പറയുകയോ ചെയ്യാം എന്നാൽ സ്നേഹത്തിന്റെ അടിസ്ഥാനം അല്ലാഹുവാണ് അല്ലാഹുതലാ ചങ്ങലയിലെ കണ്ണികളേ പോലെ ചേർത്തു നിർത്തുന്നു എന്നാൽ ചോദിക്കുന്നതിൽ വസ്വാസ് തോന്നിയാൽ ചോദിക്കേണ്ടതില്ല എന്നാൽ ബന്ധം മുറിക്കാനും പാടില്ല ചെറുപ്പക്കാരുടെ മനസ്സിലെ വേവലാതി മാറ്റി കൊടുക്കണം....

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    വേവലാതി മാറണമെങ്കിൽ ഇസ്‌ലാമിക പരമായിട്ട് പഠിക്കാൻ വേണ്ടി കുറച്ച് സമയം ചിലവഴിക്കണം

  • @Congrats-pv5bt
    @Congrats-pv5bt5 ай бұрын

    ചോദ്യ കർത്താവ് സൂപ്പർ....മാഷാ അള്ളാ....ജസാക്കല്ലഹു khiraa

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    അങ്ങനെ തോന്നിയോ... 🙄

  • @muham.........

    @muham.........

    5 ай бұрын

    എന്ത് സൂപ്പർ ?

  • @shoonakki1257

    @shoonakki1257

    5 ай бұрын

    ഒന്നാം പ്രമാണം ഖുർആൻ ആണ് പിന്നെ എന്തിന് ഇജ്മാഅ.കിയാസ് ഖുർആനിൽ സ്ഥിരപ്പെട്ടാൽ

  • @Congrats-pv5bt

    @Congrats-pv5bt

    5 ай бұрын

    @@shoonakki1257 ബ്രോ ഖുർആനിൽ മുൻ പ്രവചകരോട് ചോദിക്കൂ എന്ന് പറഞ്ഞു ശരിയാണ്...നബി ഏത് സന്ദർഭത്തിൽ ആണ് മൂസ നബിയോട് സംസാരിച്ചത്..ഈ ലോകത്ത് വെച്ച് aayirunnoo....അല്ലല്ലോ...അത് നബിയോട് മാത്രം ഉള്ള നിർദ്ദേശം ആണ്...നമുക്ക് ഉള്ളതല്ല...നമുക്ക് ഉള്ളത് ആയിരുന്നു എങ്കിൽ ജീവിത കാലത്ത് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ചെയ്യും ആയിരുന്നു...hidar നബി ഒരു കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത് നമുക്ക് മാതൃക ആണോ.ഖുർആനിൽ ഉണ്ടല്ലോ...കാര്യം മനസ്സിലാക്കി ജീവിക്കൂ പ്ലീസ്..തലയിൽ കെട്ടും ജുബ്ബ യും ഉണ്ടെങ്കിൽ പറയുന്നത് എല്ലാം സ്വീകരിക്കാൻ ഉള്ളതല്ല..ചിന്തിക്കാൻ പറഞ്ഞത് നാം ഓരോരുത്തരോടും ആണ്.....vuduil തലയിൽ നിന്ന് അല്പം തടവാൻ ആണ് എല്ലാ സുന്നി thbleeg മദ്രസ്സയിൽ പഠിപ്പിച്ചത് .ഞാനും അങ്ങനെ ആണ് പഠിപ്പിച്ചത്..ഇപ്പൊൾ പേരോട് എന്താണ് പറയുന്നത് ഒന്ന് കേട്ട് നോക്കൂ പ്ലീസ്....ഇത് ഇസ്ലാം ആണ് സിംപിൾ ആണ്..മറ്റ് മതങ്ങൾ ആയി ഒത്തിരി വ്യത്യാസം ഉണ്ട് ആരാധനയിലും പ്രാർത്ഥനയിലും...ദയവായി മനസ്സിലാക്കി ജീവയ്ക്കൂ...അല്ലാഹ് കാക്കട്ടെ...ഞാനും പണ്ട് ssf കാരൻ ആയിരുന്നു..ഇപ്പൊൾ അല്ല.,തൗഹീദ് അനുസരിച്ച് ജീവിക്കുന്ന ഒരു മുസ്ലിം....സംഘടന ഒന്നും ഇല്ല...

  • @user-zf4ll3oy5h
    @user-zf4ll3oy5h5 ай бұрын

    അലവി സഖഫി ഉസ്താദ്,,,❤വഹാബികൾക്ക് എന്നും ഒരു പേടി സ്വപ്നം ആണ് 😂

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍

  • @sulaimansulaimane.k5811
    @sulaimansulaimane.k58115 ай бұрын

    ഈസാ നബിയോട് പ്രാർത്ഥിച്ചാൽ ശിർക്ക് ആണെന്ന് ഉണ്ടെങ്കിൽ പിന്നെ ഏത് ഔലിയോട് നബിയോട് പ്രാർത്ഥിച്ചാലും വേറെ ഏത് ഔലിയോട് പ്രാർത്ഥിച്ചാലും ശിർക്ക് തന്നെയല്ലേ

  • @rishurishu3138

    @rishurishu3138

    4 ай бұрын

    Athe. Apo cristyinikal eesa nabiyood chothikunath paadullathaano.. nthokeya ee alavi saqafi 14:16 parayunathad

  • @musafirmedia7476

    @musafirmedia7476

    3 ай бұрын

    ഈസാ നബിയോട് തന്നെ യാണോ അവർ ചോദിക്കുന്നത് ❓️ എല്ലാ കാര്യങ്ങളിലും അല്ലാഹു ഒരു സബബ് കണ്ടിട്ടുണ്ട്

  • @marvanking4351
    @marvanking43515 ай бұрын

    സ്വയം വസുവാസിൽ ജീവിക്കുന്ന വക്കാബികൾ മറ്റുള്ളവരെ വസുവാസിൽ ആക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്. വക്കാബിക്ക് ആയത് പോരാ. ഏതെങ്കിലും മുഫസ്സിർ പറയണമത്രേ...😢

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    😂👍

  • @ismailullattil3537
    @ismailullattil35375 ай бұрын

    അല്ലാഹുവല്ലാത്തബരോട്.പ്രാർത്ഥിക്കാൻ.ഇത്ര.മസ്.അല.തേടിപ്പിടിക്കുന്ന.കുറാഫികൾ.വേറെ.ലോകത്ത്.എവിടെയും.ഉണ്ടാവില്ല.

  • @ashrafbadarbad60

    @ashrafbadarbad60

    5 ай бұрын

    ഇത്ര പച്ചയായ ഖുർആ നിലൂടെ അല്ലാഹു പറഞ്ഞു തരുമ്പോൾഅത് അംഗീകരിക്കാനും വിശ്വസിക്കാനും മനസ്സിലാക്കാനും ബുദ്ധിയില്ലാതെ ആയി പോയല്ലോ എന്ന സങ്കടമാണ് സുന്നികൾക്കുള്ളത്.

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    വഹാബികളെപോലെകാഷ്ടത്തിൽതൗഹീദുണ്ടെന്ന്ആരുംപറഞ്ഞിട്ടില്ലാ

  • @ismailullattil3537

    @ismailullattil3537

    5 ай бұрын

    @@ashrafbadarbad60 അതിന്നു.കുർ.ആൻ.പറഞ്ഞി.കൊടുക്കണ്ടേ.വെറും.കുപ്പുസാമിയും.അയലകാതറും.സീ.എം.ഉം.മുനമ്പത്തെ.ബീവിയും.ആരല്ലാം.കുളി ക്കാതെയും.നാനക്കാതെയും .നടക്കുന്നുണ്ടോ.അവരെ.ഔലിയാക്കാനും.ബുദ്ധി.ഇല്ലാത്തവർ.കൊടുക്കുന്ന.പിരിവും.

  • @shtla7970

    @shtla7970

    5 ай бұрын

    സമസ്ത മതക്കാരെ.... അള്ളാഹു നബിക്ക് പല സന്ദർഭങ്ങളിലും മുൻകഴിഞ്ഞു പോയ പ്രവാചകന്മാരെ നേരിൽ കാണിച്ചു കൊടുത്തിട്ടുണ്ട്... ഇസ്രാഹ് രാത്രിയിൽ മസ്ജിദ് അക്‌സായിൽ വെച്ച് എല്ലാ നബിമാരുടെയും കൂടെ മുഹമ്മദ്‌ നബി നിസ്‌ക്കരിച്ചു.... അത് കഴിഞ്ഞു മിഹ്റാജ് രാത്രിയിൽ ആകാശ ലോകത്ത് വെച്ചു മുൻകഴിഞ്ഞു പോയ പല പ്രവാചകന്മാരെയും അള്ളാഹു നബിക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്.... അതിൽ ഒരു നബി ആണ് മൂസ നബി... മൂസ നബിയുടെ സഹായത്തോടെ ആണ് നിസ്ക്കാരം 5 ആക്കി ചുരുക്കിയത്... ഇതെല്ലാം ഹദീസുകളിൽ വ്യക്തമാണ്....അങ്ങനെ നബിമാരെ നേരിൽ കാണുമ്പോൾ ചോദിക്കാൻ ആണ് അള്ളാഹു പറയുന്നത് അല്ലാതെ മരിച്ചു പോയ നബിമാരുടെ ഖബറിടത്തിൽ ചെന്ന് ചോദിക്കാൻ അല്ല... പൊട്ടൻ അലവിയും കൊള്ളാം അനുയായികളും കൊള്ളാം 🤣🤣🤣🤣🤣🤣

  • @user-op4zp6qv8r

    @user-op4zp6qv8r

    5 ай бұрын

    😂😂അലവി saqafi ഉരുളുന്നു

  • @AlKhamar-ee6xp
    @AlKhamar-ee6xp22 күн бұрын

    അവർ ഇപ്പോളും 😄രാഷ്ട്രീയ മതകരാണ്

  • @shakeernmk2993
    @shakeernmk29933 ай бұрын

    Alaveeeeeeeeeeeeeeeeee ethoru avasthayaado ningande

  • @musafirmedia7476

    @musafirmedia7476

    3 ай бұрын

    നല്ല റാഹത്താണ് 🤲

  • @faseelajamalfasi2652
    @faseelajamalfasi26525 ай бұрын

    ഈ അർത്ഥം മനസ്സിലാക്കിയ സഹാബത് ജാറങ്ങളിൽ പോയി ചോദിച്ചതിന് തെളിവുണ്ടോ ഉസ്താദേ?

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    ഉണ്ട്

  • @user-mi8rf6sl8k

    @user-mi8rf6sl8k

    5 ай бұрын

    ഉണ്ടെങ്കിൽ 🤔

  • @salmafaisal9200

    @salmafaisal9200

    5 ай бұрын

    ഉണ്ട്

  • @shtla7970

    @shtla7970

    5 ай бұрын

    വിശുദ്ധ ഖുർആൻ... സൂറ ഫാതിർ... ആയത്ത് 22... ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ... താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല.. സൂറ അന്നഹ്ൽ ആയത്ത്..20... നബിയെ പറയുക.. അള്ളാഹുവിനെ കൂടാതെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല... അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു... അവർ മരിച്ചു പോയവർ ആകുന്നു... ജീവൻ ഉള്ളവരല്ല അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്ന് അവർക്ക് അറിയുകയും ഇല്ലാ... അള്ളാഹു ഇത്രക്കും വ്യക്തമായും ശക്തമായും ഖുർആനിലൂടെ കല്പിച്ചിട്ടും അള്ളാഹു പറഞ്ഞത് വിശ്വസിക്കാതെ ഖബറിൽ ഉള്ളവരോട് തേടാൻ നടക്കുന്ന അന്ധം കമ്മികൾ 🤣🤣...

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    പരിഭാഷ മാത്രം വായിച്ചാൽ ഇങ്ങനെയിരിക്കും ഇതിന് ഉള്ള മറുപടി പറഞ്ഞു കഴിഞ്ഞു

  • @subaires2750
    @subaires27505 ай бұрын

    ഫാത്തിഹയുടെ അർത്ഥം ഓതി അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുന്നു എന്ന് പറഞ്ഞപ്പോൾ അത് ഞങ്ങൾ അംഗീകരിക്കില്ല അതിനു മുഫസ്സിറിനെ വേണം പക്ഷേ അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഒരു മുഫസ്സിറും വേണ്ട അല്ലാഹു മതി എന്ത് ന്യായമാണ് മൊയിലാരെ

  • @abdulrasheedsaqafi9235
    @abdulrasheedsaqafi92355 ай бұрын

    സലഫിസംനാടിന്ന് ആബത്ത്.

  • @Muhammedali-pg2sn

    @Muhammedali-pg2sn

    5 ай бұрын

    സലഫിസം നാടിനാപത്തല്ല, പക്ഷെ സകാഫി മുസ്ലിയാർമാർക് ആപത്ത് 😅

  • @subaires2750
    @subaires27505 ай бұрын

    മുജാഹിദുകൾ ആയത്ത് ഹദീസും ഓതുമ്പോൾ ഏതു മുഫസ്സിർ ആണ് പറഞ്ഞത് എന്ന് സുന്നികൾ ചോദിക്കും സുന്നികൾ ആയത്ത് ഓതിയപ്പോൾ മുജാഹിദ് ചോദിച്ചു ഏത് മുഫസ്സിറാണ് മരണപ്പെട്ടുപോയവരോട് ദുആ ചെയ്യാം എന്ന് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അല്ലാഹു പറഞ്ഞാൽ മതി ഖുർആനിൽ പറഞ്ഞ മതി മുഫസ്സിർവേണ്ട എന്ത് മോന്തൻ ന്യായമാണ് മുഖ്യാരേ

  • @subaires2750
    @subaires27505 ай бұрын

    അലവി സഖാഫി മുസ്ലിയാരെ അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഇസ്ലാമിൽ തെളിവില്ല ദുആ ചെയ്യാൻ ഇസ്ലാമിൽ തെളിവില്ല

  • @muhammedkunnummal1924
    @muhammedkunnummal19245 ай бұрын

    പൊട്ടൻ അലവി മരിച്ച് പോയവരെ വിളിച്ച് പ്രാർത്ഥിച്ചിട്ട് കാര്യമില്ല

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    നിങ്ങൾ പ്രാർത്ഥിക്കണ്ട... Ok

  • @subaires2750
    @subaires27505 ай бұрын

    ഏതെങ്കിലും ഒരു ഇമാം ദീനിന്റെ ഒരു മസ്അല പറഞ്ഞതിന്റെ പേരിൽ ആ പറയപ്പെട്ട കാര്യം ഇജ്മൽ ആവണമെന്നില്ല അല്ലെങ്കിൽ ശരിയാവണമെന്നില്ല അതാണ് ഇസ്ലാമിന്റെ വ്യവസ്ഥ നിങ്ങൾക്ക് തോന്നുന്നതിന് എടുക്കാനും തോന്നുന്നതിനെ തല്ല് കളയാനുമുള്ളതല്ല അല്ലാഹുവിന്റെ ദീൻ ദുആ റബ്ബിനോട് മാത്രമേ പാടുള്ളൂ എന്നാണ് അല്ലാഹുവും റസൂലും പറഞ്ഞത് വിപരീതമായി ഏതെങ്കിലും മുഫസ്സിർ എഴുതിയെങ്കിൽ ആ മുഫസിയത്തിന് മുഫസ്സിന്റെ കഴിവുകേട് അശ്രദ്ധയോ ഓർമ്മക്കുറവോ ആയിരിക്കാം അതിനെ അവർക്ക് തന്നെ മടക്കി കൊടുക്കുക നല്ലത്

  • @abdulrasheedsaqafi9235
    @abdulrasheedsaqafi92355 ай бұрын

    സലഫിസംഭീകരവാദം

  • @abdulrasheedsaqafi9235

    @abdulrasheedsaqafi9235

    5 ай бұрын

    സലഫിസംഭീകരവാദം

  • @abdulrasheedsaqafi9235

    @abdulrasheedsaqafi9235

    5 ай бұрын

    സലഫിസംഭീകരവാദം

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍

  • @kms33k
    @kms33k5 ай бұрын

    Salafikalude manasil vishwasam urachittilla.athanavar oronnum chodhichu kondirikunnath.🎉

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍

  • @shtla7970

    @shtla7970

    5 ай бұрын

    അത് നിനക്ക് ഖുർആൻ വ്യക്തമായി പഠിക്കുന്നതോടെ മനസ്സിലായികോളും

  • @SulaikaUmmar-ml6vp
    @SulaikaUmmar-ml6vp4 ай бұрын

    വബ അസലഹു നെബിയുടെ മുമ്പിൽ മുൻ നെബി മാരെ പുനർ ജീവിപ്പിച്ച് കൊടുത്തിട്ടാണ് അവർക് ഇമാമായി നെബി രണ്ട് റക് അത്ത് നിസ്കരിച്ചിട്ടാണ് നെബിയോട് ചോദിക്കാൻ പറഞ്ഞത് ഇപ്പൊ അലവിയും ചോദിച്ച ആളും മുഖാമുഖം ചേദിക്കുന്നത് പോലെ ചോദിക്കാനാണ് അള്ള പറഞ്ഞത്

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    തുറന്ന സംവാദങ്ങൾ ഒരുപാട് ആളുകളെ ഹിദായത്തിലേക്ക് വരാൻ കാരണമാകുന്നുണ്ട് അത് നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ ❓️

  • @abdulrasheedsaqafi9235
    @abdulrasheedsaqafi92355 ай бұрын

    സലഫിസംനാടി ന്ന് ആബത്ത്.

  • @muhammadkunhi.a8669
    @muhammadkunhi.a86695 ай бұрын

    മെരിച്ചിട്ട് പത്തുനപ്പത് കൊല്ലം കൈഞ്ഞ് എന്നാലും ഞമ്മളെ ബെലിയാക്ക ഇപ്പോഴും ബെരും യാ എൻെ റ ബെലിയാക്ക എനിക്ക്കടയിൽപോയി സാമാനം ബേങ്ങിബാ ന്ന് പറയേ ബേണ്ടൂ അപ്പോൾഹാളിറാകും ഈചുണ്ണിയാമാരോടാ മുജുമക്കളേ കളി....

  • @abdulazeez6028
    @abdulazeez60285 ай бұрын

    ചോദിച്ചതിന് മറുപടി പറയെടോ, ഞഞ്ഞാ പിഞ്ഞ പിന്നെ പറയാം

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    മുഴുവനും കേൾക്കാതെ...

  • @shtla7970

    @shtla7970

    5 ай бұрын

    ​​@@musafirmedia7476 വിശുദ്ധ ഖുർആൻ... സൂറ ഫാത്തിർ... ആയത്ത് 22.. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും സമമാകുകയില്ല അള്ളാഹു അവൻ ഉദ്ദേശിക്കുന്നവരെ മാത്രം കേൾപ്പിക്കുന്നു... നബിയെ താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല... സൂറ അന്നഹ്ൽ ആയത്ത് 20... നബിയെ പറയുക അള്ളാഹുവിനു പുറമെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല... അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു.. അവർ മരിച്ചു പോയവർ ആണ് ജീവൻ ഉള്ളവരല്ല.. അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്ന് അവർക്ക് അറിയുകയും ഇല്ലാ.. ഇത്രക്കൊക്കെ അള്ളാഹു കല്പിച്ചിട്ടും ഖബറിൽ ഉള്ളവരോട് തേടാൻ തെളിവ് ഉണ്ടാക്കുന്ന അലവിയും ഗെതി കെട്ട ചാനൽകാരനും 🤣🤣🤣

  • @AlKhamar-ee6xp
    @AlKhamar-ee6xp22 күн бұрын

    ഇതിന്റെ ശബബു നുസൂൽ എന്താ മുസ്ലിയരെ

  • @noushadsrabiyan7896
    @noushadsrabiyan78965 ай бұрын

    ആ ആയത്ത് പ്രകാരം പ്രവർത്തിച്ചവർ ഉണ്ടാവേണ്ട ഉത്തമ തലമുറയിൽ പെട്ടവർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തരുത് ഈ നശ്വരമായ ജീവീതത്തിന് വേണ്ടി എന്തിനാ പരലോകജീവിതം മറക്കുന്നത് അല്ലാഹു നമ്മളെ എല്ലാവരെയും ഹിദായത്തിൽ നയിക്കട്ടെ امين

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    .

  • @fafd2865
    @fafd28654 ай бұрын

    ഈ പോക്ക് പോയാൽ ഇനിയും നിങ്ങൾ കുറേ പേരെ മുജാഹിഡിലോട്ട് വിടും

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    🥺🥺

  • @abdulrasheedsaqafi9235
    @abdulrasheedsaqafi92355 ай бұрын

    സലഫിസംഇസ്ലാംഅല്ല.

  • @subaires2750
    @subaires27505 ай бұрын

    അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്യാൻ ഈ ആയത്ത് തെളിവല്ല പണ്ഡിത ശിരോമണി

  • @najunajeeb5744
    @najunajeeb57445 ай бұрын

    സമസ്ത പുതിയ ഓരോന്ന് ദു ര്‍ വ്യാ ക്യാ നീ ച്ച് ജ ന ങ്ങ ള പറ്റിച്ച് ട്ട് ചോദ്യ ചെയ്യുമ്പോ വിപരീതം ആര് പറഞ്ഞ്‌ എന്ന് ചോദിക്ക. അതിന്‌ അന്ന് സമസ്ത ഇല്ലല്ലോ. പിന്നെ എങ്ങനെ ആണ്‌ അവർ പറയ.

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    വഹാബീസമാണ്പുതിയത്കൊണ്ട്.വരുന്നത്.രാവിലെപറഞ്ഞത്.വൈകുന്നേരംമാറ്റിപറയുന്നു.വഹാബികളുടെമുത്തപ്പനായK.M.മൗലവിഅൽമുർഷിദിൽഎഴുതിവെച്ചുനബിദിനാഘോഷംപുണൃകർമമാണെന്ന്എന്നാൽഇപ്പോൾവഹാബികൾപറയുന്നുപാടില്ലാന്ന്

  • @footballhighlights3310
    @footballhighlights33105 ай бұрын

    ഈ ആയത് ഇറങ്ങിയത് എവിടെയെന്നു० സാഹചര്യവും അറിഞ്ഞാൽ സമസ്ത മൊല്ലമാർ ഖുർആൻ ദുർവ്യാഖ്യാനിച്ചു സമൂഹത്തെ വഴികേടിലേക്ക് കൊണ്ടുപോകുന്നതിൻെറ കാഠിന്യം മനസ്സിലാക്കാ०.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    എന്നാൽ നിങ്ങൾ പറയൂ നിങ്ങളെക്കാളും അറിവുള്ള വഹിബികൾ വന്ന് ഉത്തരം മുട്ടുന്നു

  • @user-pe6hp4iy3y
    @user-pe6hp4iy3y5 ай бұрын

    അലവിയെ നാടകത്തിന് കൊണ്ട് പോകാം

  • @monajeeb5372
    @monajeeb53725 ай бұрын

    എപി സമസ്തയുടെ ആശയം പിഴച്ചത് തന്നെ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ പറയുന്നവൻ പിഴച്ചവൻ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🙄അവസാനം ഇങ്ങനെ പറഞ്ഞാൽ മതി

  • @ShamsudheenMuhamed
    @ShamsudheenMuhamed5 ай бұрын

    അലവി സഖഫി മനസിൽ ആക്കിയത് പോലെ ആ ആയത് ഇറങ്ങിയതിന് ശേഷം അല്ലാഹുവിന്റെ റസൂൽ ചത്തവരോട് പ്രാർത്ഥിച്ചട്ടുണ്ടോ സഹബികൾ അങ്ങനെ മനസ്സിൽ ആക്കിയോ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    എഴുതുകളിൽ പോലും സൂഷ്മത ഇല്ലാത്ത നിങ്ങൾക്ക് എങ്ങനെ ഖുർആൻ പഠിക്കാൻ സാധിക്കും

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    അല്ലാഹുവിന്റെ റസൂലിന് ആണ് ആ ആയത് ഇറങ്ങി യത് റസൂലിന് മനസ്സിൽ ആയില്ല ഈ ആയത് മറിച്ചു പോയ മഹാന്മാരോട് സഹായം ചോദിക്കാൻ ഉള്ളത് ആണെന്ന് റസൂലിന്റെ ആദ്യത്തെ oudiyance ആയ സഹബികളും മനസ്സിൽ ആക്കിയില്ല ഈ അയ്യത്. മരിച്ച മഹാന്മാരോട് സഹായ ചോദിക്കാൻ ഉള്ള ത് ആണെന്ന് നിങ്ങൾക് എങ്ങനെ മനസ്സിൽ ആയി. ഭയങ്കരം തന്നെ. പച്ച ആയ ദുർവ്യാഖ്യാനം തന്നെ അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്ന എല്ലാ പ്രാർത്ഥന കളും അല്ലാഹുവിനോട് മാത്രം

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    ഈ ഭാഷ കുഴപ്പമില്ല അല്ലെ 😂😂

  • @user-zf4ll3oy5h
    @user-zf4ll3oy5h5 ай бұрын

    മുഴുവൻ കേൾക്കാനോ,, മനസിലാക്കാനോ മുജാഹിദ് ന് സമയമില്ല... തലയും വാലും കട്ട് ക്ലിപ്പ് ഇടുന്ന സ്വഭാവം ഇവിടെ ചോദ്യകർത്താവിലൂടെ കാണുന്നു...

  • @ameen9801
    @ameen98015 ай бұрын

    കിതാബ് ഇല്ലാത്ത സംസ്ഥാക്കാർ

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    ശവസ്തകർ എന്ന് പറയു

  • @ismailmankarathodi4922
    @ismailmankarathodi49225 ай бұрын

    ആളുകൾക്ക് അന്തം വെച്ചു വരുന്നുണ്ട്

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    അത് ശരിയാണ്

  • @alhasanimanu5951
    @alhasanimanu59515 ай бұрын

    ഇത് നസ്സ് അല്ലെ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    Aaa

  • @subaires2750
    @subaires27505 ай бұрын

    അലവി സഖാവ് സഖാഫി മുസ്ലിയാരെ അല്ലാഹുവിന്റെ റസൂലിനെ മുജിസത്ത് കൊണ്ട് അമ്പിയാക്കളോട് ചോദിക്കാൻ കഴിയും സാധാരണ മുസ്ലിമിന് എന്ത് . വര് ചോദിക്കാനുള്ള കഴിവ്

  • @ahammedkuttylatheefe798
    @ahammedkuttylatheefe7985 ай бұрын

    ഖുർആനിൽ പറഞ്ഞത് കൊണ്ട് മതിയോ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    മതി (പിന്നെ എവിടെ പറയണം 😂

  • @ibrahimkunnath1474
    @ibrahimkunnath14745 ай бұрын

    കുറാഫി തെറ്റിദ്ധരിപ്പിക്കൽ തുടരുന്നു

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    ജിന്നുരികൾ.ജിന്നിനെതേടിപുഴയിലേക്ക്ഓടുന്നുഅനസ്മൗലവിപറയുംപോല

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🤲

  • @Isuismail-os1ri
    @Isuismail-os1ri5 ай бұрын

    അലവിയുടെ കളി തുടങ്ങി

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    യഥാർത്ഥ ആശയം പറയുമ്പോൾ ചിലർക്ക് വളരെ പ്രയാസമാണ്... 🤲

  • @Isuismail-os1ri

    @Isuismail-os1ri

    5 ай бұрын

    @@musafirmedia7476 ഏതാണ് യെതാർത്ഥ ദീൻ

  • @shabeerpanganshabeer498
    @shabeerpanganshabeer4985 ай бұрын

    ഇവിടെ മുജാഹിദിന്റെ ഒരുപാട് വാദങ്ങൾ പൊളിയുന്നു, ഈ ആയത്ത് കേൾക്കുമ്പോൾ.. മരിച്ചവർ കേൾക്കില്ല എന്ന് പറയുന്നത് പൊളിഞ്ഞു, രണ്ട് മരിച്ചവരോട് ചോദിച്ചാൽ ശിർക്ക് ആകും എന്നുള്ളത് പൊളിഞ്ഞു, ഈ പിഴച്ച വാതക്കാര്‍ക്ക് ഇപ്പോഴും കാര്യങ്ങൾ മനസ്സിലാകുന്നില്ലല്ലോ എന്ന ഒരു ആദി😅😅😅

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    എന്ത് പറയാനാ... ദുആ ചെയ്യാം 🤲

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    അല്ലാഹുഅല്ലാത്തവരോട് പ്രാർത്ഥിക്കുന്നവർ ആണ് പിഴച്ചത് മരണപെട്ടവരോട് പ്രാർത്ഥിക്കാൻ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടുണ്ടോ. മരിച്ചവർ ഈലോകമായി ഒരു ബന്ധവും ഇല്ല. അവര്ക് ഒന്നിനുംകഴിവില്ല. അവരോട് പ്രാർത്ഥിക്കുന്നവൻ മരമണ്ടന്മാരായ. കോവർ കഴുത കൾ കൂടി ആണ് അങ്ങനെ ഒരു വ്യവസ്ഥ അള്ളാഹു ഏർപ്പാട് ചെയ്‌തിട്ടുമില്ല

  • @user-ex6zl9ri4v
    @user-ex6zl9ri4v5 ай бұрын

    കൊട്ടപ്പുറംസംവാദംകഴിഞ്ഞയുടൻ60-ൽപരംമുജാഹിദ്കുടുംബ്ബംസുന്നീസത്തിലേക്ക്മടങ്ങിവന്നത്അറിയുമോചലഫിഞാനുംഅന്ന്അവിടെയുണ്ടായിരുന്നുഅറിയില്ലെക്കിൽവഹാബിമുത്തപ്പൻമാരോട്ചോദിച്ചുനോക്കൂ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍👍

  • @ShaanAliShanu

    @ShaanAliShanu

    5 ай бұрын

    കൊട്ടപ്പുറം സംവാദം നടക്കുന്ന കാലത്ത് വിരലിൽ എണ്ണാവുന്ന മുജാഹിദ് പള്ളികൾ... ഇന്ന് എല്ലാ നാട്ടിലും മുജാഹിദ് പള്ളികൾ.

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    @@ShaanAliShanu മുജാഹിദുകൾനിസ്കരിക്കാൻആളില്ലാതെപള്ളിയുംപരിസരവുംവിറ്റത്കേരളത്തിൽതന്നെ.എൻറ്റെനാട്ടിൽമരുന്നിനുംപോലു.ഒരുമുജാഹിദില്ലാ.

  • @Isuismail-os1ri

    @Isuismail-os1ri

    5 ай бұрын

    ലോകത്ത് ആദ്യമായി മരിച്ചവരോട് തേടാൻ ഖുർആനിൽ നിന്ന് ആയത് ഓതി ദുർവ്യാഖ്യാണിച്ചത് കാന്തപുരം

  • @user-ex6zl9ri4v

    @user-ex6zl9ri4v

    5 ай бұрын

    @@Isuismail-os1ri വഹാബികൾക്ക്ഖുർആൻഅറിയാത്തത്കൊണ്ടാണ്

  • @salamsharqi6956
    @salamsharqi69565 ай бұрын

    Ok എന്നാലും ابن كثير، رازي، جلالين മുതലായ തഫ്സീറുകളിൽ എന്താ പറഞ്ഞത് എന്നൊന്ന് പറ മോല്യാരേ.. പറയൂലല്ലോ ഒരു തഫ്സീറിലും ഈ അ൪ത്ഥം ഇല്ല. മാത്രമല്ല, മൊയില്യാരേ പച്ചക്കള്ളം പറയല്ലേ അല്ലാഹുവിനെ സൂക്ഷിക്കുക, ആരിലേക്ക് പ്രവാചകനേ അയച്ചു അവരോട് ചോദിക്കൂ എന്നാണ് മോല്യാരേ തഫ്സീറുകൾ ഒക്കെ പറഞ്ഞത്. നിങ്ങൾക്ക് അറിയാം പക്ഷേ സത്യം പറഞ്ഞാൽ സുന്നി തട്ടിപ്പ് ആളുകൾ മനസ്സിലാക്കും.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    എന്നാലും 🥺

  • @abdurahmanp1687
    @abdurahmanp16875 ай бұрын

    അലവിക്ക് മുട്ട് വിറകുന്നു ഇതൊക്കെ വാത പ്രതിവാദത്തിലാകണം അപ്പഴേ ശരിയാകൂ

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🙄🙄

  • @abdulrasheedsaqafi9235
    @abdulrasheedsaqafi92355 ай бұрын

    സലഫിസംനാടിന്ന്ആബത്.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🔥

  • @ShamsudheenMuhamed
    @ShamsudheenMuhamed5 ай бұрын

    ആദ്യം ഉത്തരം പറഞ്ഞ ഉസ്താദ് ഓതിയ ആയത് അല്ലാഹുവിന്റെ റസൂലിന് ആണെന്ന് ഓർക്കണം സൂറത്ത്. സുഖറൂഫിലെ 45ആം ആയത് ഇറങ്ങിയത് അല്ലാഹുവിന്റെ റസൂലിന് എന്നിട്ട് നബിക്ക് മനസ്സിൽ ആയില്ലേ ഈ ആയത് മരിച്ചവരോട് പ്രാർത്ഥിക്കാൻ ഉള്ളത് ആണെന്ന് ഇവർക് മനസ്സിൽ ആയി. ഭയങ്കരം തന്നെ. അല്ലാഹുവിന്റെ റസൂൽ ഏത് നബിയോട് ആണ് പ്രാർത്ഥിച്ചത് ആ പ്രാർത്ഥന ഒന്ന് കാണിക്കു

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    കാണിച്ചുതന്നാൽ നിങ്ങൾക്ക് തിരിച്ചറിയുമോ അതിന് അറിവ് വേണം

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    ​@@musafirmedia7476എന്ത് അറിവ് എന്തിനാ യുദ്ധം ഉണ്ടായത്. മരിച്ച മഹാന്മാരോട് സഹായം ചോദിക്കാൻ ആണോ അല്ല ല്ലോ എന്ത് തന്നെ ആയാലും മരണപെട്ട മഹാന്മാരോട് സഹായം ചോദിക്കേണ്ട ആവശ്യം. മുസ്ലിം മിന് അല്ലാഹുപ്രാർത്ഥനക് ഉത്തരം നൽകുകയുള്ളു മരിച്ചവർ ഈ ലോകവുമായി യാതൊരു ബന്ധം ഇല്ല അവരോട് പ്രാർത്ഥിന്നവർ ലോകോത്തര മരമണ്ടന്മാർ. മറന്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കൽ ആണ് ഇസ്ലാം അത് കൊണ്ട് നബിക്ക് വേണ്ടിയുള്ള അനുഗ്രഹ പ്രാർത്ഥന. സ്വലാത്ത്. നിർബന്ധം ആകപ്പെടതും നമസ്കാരം ത്തിൽ ലോകത്തുള്ള എല്ലാ മുസ്‌ലിം നെ. വേണ്ടി പ്രാർത്ഥന നമസ്കാരത്തിൽ ഉൾപ്പെടുത്തി യതും. നമസ്കാരം അവസാനിക്കുമ്പോൾ സലാം കൊണ്ട് അവസാനിപ്പിക്കുന്നതും നമസ്കാരം ആരംഭിക്കുമ്പോൾ അള്ളാഹു അക്ബർ ഏറ്റവുന്നുന്നതനായ അള്ളാഹു ആണ് എല്ലാവിധ രക്ഷയും നൽകുന്നവൻ എന്നർത്ഥം

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    മരണപെട്ടവർക്കു വേണ്ടി മയ്യിത്ത് നമസ്കാരം വരെ ഏർപ്പെടുത്തിയ മതം ആണ് ഇസ്ലാം ആ. വിടപറയൽ നമസ്കാരത്തിൽ. മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥന യുടെ അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ ആരും. മരപ്പെട്ടവരോട് സഹായം ചോദിക്കില്ല. നിർബന്ധ നമസ്കാരത്തിന്റെ അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ ഒരു രീതിയിലും മരണപെട്ടവരോട് സഹായം ചോദിക്കില്ല. കാരണം. ഒരു മുസ്‌ലിംനേ ആവശ്യം ഉള്ള എല്ലാതും അല്ലാഹുവിനോട് നേരിട്ട് അതും സ്വകാര്യം ആയികൊണ്ട് പ്രാർത്ഥിക്കുന്നു ഭക്ഷണം. ആഫിയത്തും. ബർസക്കി ജീവിത സംരക്ഷണം നരകമോജനം എല്ലാം അതിൽ ഉൾപ്പെടുന്നു. പിന്നെ എന്തിനു ഈ ആവശ്യങ്ങൾ. അല്ലാഹുവിനോട് തേടിയിരുന്ന മരിച്ചവരെ കൂട്ടു പിടിക്കേണ്ട ആവശ്യം

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    നിങ്ങൾ പറയാൻ പോകുന്നത് മൂസ നബി റസൂലിനെ ആകാശ ലോകത്തു വെച്ച്.50നേരെത്തെ നമസ്കാരം. കുറക്കാനും 5നേരത്തിൽ നിന്ന് വരെ കുറക്കാൻ മൂസ നബി നിർദ്ദേശിച്ചിരുന്നു. റസൂലിന്റെ തീരുമാനം അവിടെ. സ്റ്റിരപെട്ടു. ഈ സംഭവം നമ്മൾ വിശ്വസിക്കണം ഇവിടെ. ജീവിച്ചിരിക്കുന്ന മൂസ നബിയെ ആണ് പരിജയപ്പെടുത്തുന്നത്. മാത്രം അല്ല വേറെ നബിമാരെയും കണ്ടിരുന്നു പിന്നെ അവിടെ വെച്ച് ആണ് അല്ലാഹുവിനോട് മാത്രം മേ പ്രാർത്ഥിക്കാവൂ എന്ന അവസ്ഥ. വിശേഷം ആയ. നമസ്കാരം നിർബന്ധം ആയത്. ഈ സംഭവത്തിന്‌ ശേഷം അല്ലാഹുവിന്റെ റസൂൽ. മൂസ മണിയോടെ സാഹയം choficho❤️ചോദിക്കാൻ പഠിപ്പിച്ചോ

  • @ShamsudheenMuhamed

    @ShamsudheenMuhamed

    5 ай бұрын

    മൂസൻബിയോട്

  • @basheerajmal9586
    @basheerajmal95865 ай бұрын

    ഈ ചോദ്ധ്യക്കാരൻ ലവലുള്ളവൻ അല്ല. ഭ്രാന്തൻ തന്നെ, അല്ലെങ്കിൽ മൂന്നാഫിഖ് ആണു അയാൾ.

  • @assainar300moideen4

    @assainar300moideen4

    5 ай бұрын

    നിൻ്റെ തന്ത

  • @asharafpattambi5068
    @asharafpattambi50685 ай бұрын

    അലവി ഇങ്ങനെ ഒരുകുടുക്കം എവിടെയും കുടുങ്ങിയിട്ടില്ല

  • @AbdulSamad-mo2hi
    @AbdulSamad-mo2hi5 ай бұрын

    മുഫസ്സിറും താഫ്സീറും ഇല്ലാണ്ട് ഈ ഉസ്താദിന് റോട്ടിൽ ഇറങ്ങാൻ പറ്റുല. തെളിവ് ഒന്നും പറയാനില്ലാതെ വാവിട്ട് ഇളക്കുന്ന മൗലിയാർ, ചോദ്യം ചോദിച്ചവരെ പരിഹസിക്കുന്ന തലേക്കെട്ട്,

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    ഉസ്താദ് പറയുന്നത് തിരിയാണമെക്കിൽ കുറച്ചു അറിവ് വേണം 😂

  • @AbdulSamad-mo2hi

    @AbdulSamad-mo2hi

    4 ай бұрын

    @@musafirmedia7476 നല്ല അറിവുള്ളവനാന്ന് മറുപടിയിൽ നിന്നും ഞാൻ മനസ്സിലാക്കി

  • @mytech4221
    @mytech42214 ай бұрын

    എപി കുബൂരികളുടെ ഗതികേട്😂😂😂😂😂

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    🙄

  • @abdulmuthalib7583
    @abdulmuthalib75835 ай бұрын

    ഈ ആയത്ത് ൽ എവിടേ മുസ്ലിയാരെ നിങ്ങൾ ചോദിക്കുന്ന രക്ഷ ചോദിക്കാൻ ഉള്ള ആശയം. നിങ്ങ ൾ ഇബ്ലീസിൻ്റ സമസ്തക്കാർ തന്നെ

  • @musafirmedia7476

    @musafirmedia7476

    3 ай бұрын

    അതിന് നീയൊക്കെ ഖുർആൻ പഠിച്ചിട്ടുണ്ടോ വിമർശിക്കാൻ മാത്രമുള്ള കുറച്ച് കടലാസ് തുണ്ടുകൾ കൊണ്ട് നടക്കുന്ന നിങ്ങളുടെ അവസ്ഥ

  • @ameen9801
    @ameen98014 ай бұрын

    അവസാനം വരെ കിതാബിൽ നിന്ന് തെളിവ് ചോദിച്ചിട്ട് ഹാജർ ആക്കാൻ കഴിയാതെ ഉരുണ്ടു കളിക്കുന്ന അലവിയും കൂട്ടരും

  • @musafirmedia7476

    @musafirmedia7476

    4 ай бұрын

    കിതാബ് തിരിയാത്ത നിങ്ങളാണോ പറയുന്നത്

  • @ameen9801

    @ameen9801

    Ай бұрын

    കിതാബ് തിരിഞ്ഞ നിങ്ങൾ പറഞ്ഞുകൊണ്ട ​@@musafirmedia7476

  • @ameen9801

    @ameen9801

    Ай бұрын

    ​@@musafirmedia7476കിതാബ് ൽ എവിടെ

  • @Ali-tz8ng
    @Ali-tz8ng5 ай бұрын

    ചോദിച്ചതിന്റെ മരുവെടി എവിടെ പ്രസിഗിച്ചിട് കാര്യമില്ല ഉത്തരംമുട്ടുമ്പോൾ കൊഞ്ചാലാംകുത്താൻ പറയുമിത്തിന്

  • @sakeerhussain9286
    @sakeerhussain92865 ай бұрын

    അലവി ഖുറാഫി പെട്ട്

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🔥

  • @naseemanaseema-zg2gb

    @naseemanaseema-zg2gb

    3 ай бұрын

    എന്ന് സാക്കിർ മുജാഹിൽ ഭ്രാന്തൻ

  • @ShamsudheenMuhamed
    @ShamsudheenMuhamed5 ай бұрын

    ഈ ആയത് ഇറങ്ങിയത് അല്ലാഹുവിന്റെ റസൂലിന് റസൂലിന് മനസ്സിൽ ആയില്ല ഈ ആയത് മരണ പെട്ട മഹാന്മാരോ ഡ് സഹായം ചോദിക്കാൻ ഉള്ളത് ആണെന്ന്. പച്ച ആയ ദുർവ്യാഖ്യാനം. അല്ലാഹുവിന്റെ റസൂൽ ഉണരുമ്പോൾ തൊട്ടു. ഉറങ്ങുമ്പോൾ വരെ ഉള്ള വിവിധ സന്ദർഭങ്ങളിൽ ഉള്ള പ്രാർത്ഥനകൾ നബി നമുക്കു പഠിപ്പിച്ചു തന്നിട്ടുണ്ട് അതിൽ ഒന്നും മരണപെട്ടവരോട് പ്രാർത്ഥന ഇല്ല. മരണപെട്ട വർ തന്നെ അല്ലാഹുവിനെ ആണ് വിളിച്ചിരുന്നു കാരണം അവർ എല്ലാം നമസ്കരിച്ചിരുന്നു. നമസ്കാരത്തിന്റെ അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ ഒരാളും മരിച്ചവരോട് സഹായം ചോദിക്കില്ല ഖുർആൻ നിൽ എത്രയോ ആയത്തുകൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ കല്പന രൂപത്തിൽ കല്പിക്കുന്നു. നമസ്കാരത്തിൽ തന്നെ അല്ലാഹുവിനോട് ഓരോ മുസ്ലിം ഞാൻ എന്റെ റബ്ബിനോട് മാത്രം മേ പ്രാർത്ഥിക്കു എന്ന് പ്രതിജ്ഞ ചെയ്യുന്നു. മാത്രം അല്ല ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിനോട് മാത്രം ചോദിക്കുന്നു. മരിച്ചവരോട് പ്രാർത്ഥിക്കുന്നത് ശിർക് മാത്രം അല്ല മഹാ പൊട്ടാ തരവും.

  • @shtla7970

    @shtla7970

    5 ай бұрын

    നബിക്ക് മുൻകഴിഞ്ഞു പോയ പ്രവാചകന്മാരെ അള്ളാഹു പല സന്ദർഭങ്ങളിലും നേരിൽ കാണിച്ചു കൊടുത്തിട്ടുണ്ട്... ഇസ്രാഹ് രാത്രിയിൽ മസ്ജിദ് അക്‌സായിൽ വെച്ച്.... മിഹ്റാജ് രാത്രിയിൽ ആകാശ ലോകത്ത് വെച്ച്... ഇതെല്ലാം ഹദീസുകളിൽ സ്ഥിരപെട്ടതാണ്.. അങ്ങനെ എപ്പോഴൊക്ക അള്ളാഹു കാണിച്ചു കൊടുത്ത് എന്ന് നമുക്ക് അറിയില്ല.. അങ്ങനെ അവരെ നേരിൽ കാണുമ്പോൾ ചോദിക്കാൻ ആണ് അള്ളാഹു നബിയോട് കല്പിക്കുന്നത്..... ഖബറിൽ ഉള്ള നബിമാരോട് അല്ല....

  • @generalvisionmalabar8018

    @generalvisionmalabar8018

    5 ай бұрын

    ​@@shtla7970ഖബറിൽ ഉള്ളവരോട് ചോദിക്കരുത്, അല്ലാത്തവരോട് ചോദിക്കാം അല്ലെ ഒക്കെ

  • @user-cq8cq4xm9h
    @user-cq8cq4xm9h5 ай бұрын

    അലവി സക്കാപ്പി ഉരുളുകയാണ്

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    🙄

  • @asharafpattambi5068
    @asharafpattambi50685 ай бұрын

    ഇവരൊക്കെ ഉള്ളദ് കൊണ്ടാണ് മുജാഹിതിലേക്ക് ജനങ്ങൾ കടന്നുവരുന്നദ് 😂😂

  • @saidalavi91
    @saidalavi915 ай бұрын

    ചോദ്യകർത്താവ് മഹാ വിഢിയാണല്ലോ😂

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    👍 ചോദ്യകർത്താവ് വിഡ്ഢിയായതുകൊണ്ട് മാത്രമല്ല പ്രമാണങ്ങൾ ഇല്ലാത്തതിന്റെ കുറവാണ്

  • @nasarnasar4223
    @nasarnasar42235 ай бұрын

    ചോദ്യം വളരെ ക്ലിയർ. അലവി ഉരുണ്ടു മറിയുന്നു.

  • @nasarnasar4223

    @nasarnasar4223

    5 ай бұрын

    ഖുർആ നിൽ ഒരു ആയത് പറഞ്ഞാൽ അത് വ്യാഖ്യാനിച്ചു തരേണ്ടത് നബി ( സ ) തങ്ങളാണ്. ഈ മേല്പറഞ്ഞ ആയതിനു മരിച്ചു പോയ മഹാത്മാക്കളോട് ഇസ്തിഗസ നടത്താനുള്ള തെളിവാണെന്നു നബിയോ സഹാബ തോ മുഫസ്സിറുകളോ പറഞ്ഞിട്ടുണ്ടോ എന്നാണ് ചോദ്യം. അതിനല്ലേ മറുപടി പറയേണ്ടത്. ഖുർആണിന് അർത്ഥം നേർക്കു നേരെ പറയാൻ പാടില്ല. അതിന്റെ തഫ്സീർ കൂടി പരിഗണിക്കണം എന്ന് നിങ്ങൾ തന്നെ അല്ലെ പറയാറുള്ളത്.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    മറുപടിയും വ്യക്തമാണ്( അവസാനം വരെ കേൾക്കുക

  • @MuhammedMp-il2uo

    @MuhammedMp-il2uo

    5 ай бұрын

  • @nazz749

    @nazz749

    5 ай бұрын

    ​@@nasarnasar4223 പൊന്നു ചെങ്ങാതി മരിച്ചവരോട് ചോദിച്ചാൽ കേൾക്കും എന്നല്ലേ.. അതിനർത്ഥം ജീവിച്ചിരുന്ന കാലത്തു നബി (സ ) എങ്ങനെ കേട്ടിരുന്നോ അതുപോലെ കേൾക്കും എന്നാണ് അതിനർത്ഥം

  • @user-lb7rs9gk2x

    @user-lb7rs9gk2x

    5 ай бұрын

    മുജാഹിദ്ന്റെ മുഫസിർ ചെറിയമണ്ടൻ കുഞ്ഞിമുഹമ്മദ് ആണ് സകരിയ സലാം സുല്ലമി ഇവർ ഒക്കെ അല്ലെ അത് കൊണ്ട് അവർ ഒരിക്കലും സത്യം മനസ്സിൽ ആകൂല അവരുടെ മനസ്സിൽ ഇബ്‌ലീസ് ഇരിക്കുന്ന

  • @user-jp9by6ve6j
    @user-jp9by6ve6j5 ай бұрын

    പച്ച കാക്കക്ക് അണ്ണാക്കിലേക്ക് കിട്ടിയപ്പോ ചൂടിൽ ആണല്ലോ 😂

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    അത് ശരിയാണ്

  • @ShamsudheenMuhamed
    @ShamsudheenMuhamed5 ай бұрын

    ഉറകിനെക്കാളും ഉത്തമം അള്ളാഹു വിനെസ്മരിക്കാൻ വേണ്ടിയുള്ള നമസ്കാരം ആണെന്ന് പള്ളിയിൽ നിന്ന് കേൾക്കുമ്പോൾ. നാം. ഞെട്ടി ഉണർന്ന് കൊണ്ട്. ഒരു പ്രാർത്ഥന നടത്തുന്നുണ്ട്.. അൽഹംദുലില്ലാഹ്.. Ahyana.. എന്നെ മറിപ്പിച്ചതിന് ശേഷം എന്ന പ്രയോഗം ശ്രദ്ധേയം ആണ് മരണപെട്ട വ്യക്തി ക് അങ്ങനെ കഴിയില്ല. ജീവിച്ചരിക്കുന്ന. നമ്മളോട്. അല്ലാഹുവിനെ സ്മരിക്കാനുള്ള. അല്ലാഹുവിനോട് മാത്രം എല്ലാ ആവശ്യങ്ങളും ചോദിക്കാൻ വേണ്ടിയുള്ള. അല്ലാഹുവിന്റെ. മഹത്തായ. നാമങ്ങൾ ഉച്ഛരിക്കാനുള്ള നമസ്കാരം ആണ്. ഉത്തമം എന്ന് പള്ളിയിൽ നിന്ന് ദിവസം കേൾക്കുന്നു അപ്പോൾ നാം എന്തിനു അതിനു എതിർ ആയി ഒരു ഉപകാരവും ചെയ്യാൻ കഴിയാത്ത. മരിച്ചവരോട് സഹായം. ചോദിക്കുന്നത്

  • @ismailmankarathodi4922
    @ismailmankarathodi49225 ай бұрын

    പ്രവാചകമാരോട് ഇപ്പോഴും ചോദിക്കാമെങ്കിൽ അവരോടു ചോദിച്ചു സുന്നികൾക്കിടയിലെ തർക്കം ഒന്നു തീർത്തു മാതൃക കാണിക്കൂ ഉസ്താതെ.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    സുന്നികളിൽ തർക്കമില്ല

  • @ismailmankarathodi4922

    @ismailmankarathodi4922

    5 ай бұрын

    @@musafirmedia7476 ഓഹോ. തമാശക്കാണോ കോടതിയും കേസും?

  • @footballhighlights3310
    @footballhighlights33105 ай бұрын

    മുജാഹിദുകളല്ലാത്തവർ നിങ്ങളോട് ചോദ്യം ചോദിച്ചു വന്നാൽ പിന്നെ ആ ചോദ്യകർത്താവ് മുജാഹിദാകുന്നതാണ് കാണുന്നത്. സമസ്ത തന്നെയാണ് മുജാഹിദുകളെ വളർത്തുന്നത്.

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    മുജാഹിദ് ശരിയല്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ

  • @richlights9296
    @richlights92965 ай бұрын

    ഞാൻ ഒരു ഇസ്ലാമാണ്, ഒരു ഗ്രൂപ്പിലും പെടില്ല. ഇസ്ലാമിന്റെ ആദർശത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത് സലഫികൾ മാത്രമാണ്

  • @musafirmedia7476

    @musafirmedia7476

    5 ай бұрын

    പേരിൽ ഒരു ഇസ്ലാം വിശ്വാസിയായിട്ട് കാര്യമില്ല അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് കൃത്യമായി പഠിക്കുകയും അതിൽ അടിയുറച്ചു നിൽക്കുകയും വേണം 2)❓️നിങ്ങൾക്ക് എങ്ങനെ മനസിലായത് സലഫികൾ.. മാത്രമാണ് യഥാർത്ഥ വിശ്വാസികൾ പറയൂ 🎧

  • @hasanareecode5288

    @hasanareecode5288

    5 ай бұрын

    നീ മുസ്ലിമല്ല പച്ചക്കാഫിറ് വഹാബിയാണ്

  • @muskinashafeek1030

    @muskinashafeek1030

    5 ай бұрын

    നിങ്ങൾ അവിടെ തന്നെ നിന്നാൽ മതി ദയവു ചെയ്തു ഇങ്ങോട്ട് വരറരുത് പ്ലീസ് 🙏🏾🙏🏾🙏🏾

  • @sLmn174

    @sLmn174

    5 ай бұрын

    @@musafirmedia7476 സാമകാലിക ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലീംങ്ങൾ നേരിടുന്ന വലിയ വിഷയമാണ് ഇവർ സംസാരിക്കുന്നത് നായിൻറെ മക്കളെ ജോലി ചെയ്ത് ജീവിക്കണം പന്നിക്ക് ഉണ്ടായവൻ മതം വിറ്റു മനുഷ്യരെ തമ്മിൽ തല്ലിച്ച് ചൂഷണം ചെയ്ത് ജീവിക്കുന്നു പന്നി

  • @Shefeek780

    @Shefeek780

    5 ай бұрын

    നിങ്ങളുടെ കമന്റ് കേട്ടാൽ അറിയാം നിങ്ങൾ മുജാഹിദ് ആണെന്ന്

Келесі