മുസ്ലിങ്ങളെ പുറത്താക്കാൾ നിയമ നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ| ഈ അഡ്വക്കേറ്റ് പറയുന്ന സത്യം!!

ഏറ്റവും പുതിയ ഇസ്ലാമിക പ്രഭാഷണങ്ങൾക്ക്
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
#സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
Majlis ul ilm speech is a new venture
Majlis ul ilm Islamic Speech has been compiled to easily gain knowledge from Islamic discourses, thereby increasing the amals and getting closer to ALLAH and for you to easily get the important parts of the daily discourse fragments..
This channel is totally working under Islamic Media…
For more information related to the channel contact this number 9961374040
#newislamicspeeh
#navasmannanispeech
#latestmalayalamspeech
#sirajudeenqasimispeech
#kummanamusthadspeech
#epaboobackerqasimispeech
#ahammedkabeerbaqavispeech

Пікірлер: 1 400

  • @kmadhavanponnappan4412
    @kmadhavanponnappan44124 ай бұрын

    നിരാലംബരായ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി താങ്കൾ ശബ്ദിച്ചു കൊണ്ടേയിരിക്കണം മഹത്തായ ഈ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @gangadharanarakulathil9117

    @gangadharanarakulathil9117

    17 күн бұрын

    😊

  • @gangadharanarakulathil9117

    @gangadharanarakulathil9117

    17 күн бұрын

    😊😊😊😊

  • @MoudheenKutty

    @MoudheenKutty

    2 күн бұрын

    😊

  • @kareemkanjirathinkal7803
    @kareemkanjirathinkal78035 ай бұрын

    അർത്ഥവത്തായ പ്രസംഗം, ആയിരം ആയിരം അഭിനന്ദനങ്ങൾ,,,,,,,,,,🎉🎉🎉🎉🎉

  • @seenasultan8455
    @seenasultan84555 ай бұрын

    സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ വളരെ സുതാര്യമായി, മനസിലാകുന്ന രീതിയിൽ ഉള്ള പ്രഭാഷണം. വളരെ നന്ദി സർ. അഭിനന്ദനങ്ങൾ

  • @josephvazhakoottathil4281
    @josephvazhakoottathil42815 ай бұрын

    അഭിനന്ദനങ്ങൾ തകർപ്പൻ അഭിഭാഷകൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🥰🥰🥰💘💘💘💘❤️❤️❤️🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪🚩🚩🚩🚩🚩🚩

  • @user-ki4sk4ry3l
    @user-ki4sk4ry3l5 ай бұрын

    സാർ പറയുന്നത് വളരെ ശരിയാണ് ദീർഘായുസ്സ് തരട്ടെ 👍👍🌹🌹👌👌

  • @aburahimanarikkath9500
    @aburahimanarikkath95005 ай бұрын

    സത്യം പറയാൻ ധൈര്യം കാണിച്ച സാറിന് അഭിനന്ദനം നന്ദി സർ

  • @letheefkhan6963
    @letheefkhan69635 ай бұрын

    സൂപ്പർ സത്യസന്ധമായ കാര്യങ്ങൾ വളരെ നന്ദി

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer93575 ай бұрын

    ഇതാണ് നമ്മുടെ സംസ്കാരം. ഇതാണ് നാം ഉയർത്തി പിടിക്കേണ്ടത്! ഇതായിരിക്കണം നമ്മുടെ രാഷ്ട്രീയം. താങ്കൾക്ക് അഭിനന്ദനങ്ങൾ...🎉🎉🎉🎉🎉

  • @bemaforever8321

    @bemaforever8321

    5 ай бұрын

    ഷെയർ ചെയ്യുക.

  • @bemaforever8321

    @bemaforever8321

    5 ай бұрын

    ഷയർ ചെയുക

  • @assiavalan8760

    @assiavalan8760

    5 ай бұрын

    താങ്കളെ പോലുള്ളവരെയാണ് രാജ്യത്തിനാവശ്യം ❤ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @allinonedisplay9902

    @allinonedisplay9902

    5 ай бұрын

    അഖണ്ഡ ഭാരതം സാക്ഷകരിക്കാൻ നമുക്ക് ഒന്നിച്ചു പ്രയത്നിക്കാം അതായത് ഏക ഭാരതം ഭാരത് മാതാ കീ ജയ് 🚩🚩🚩🇮🇳🇮🇳🇮🇳

  • @dayalakshmik.r1726
    @dayalakshmik.r17265 ай бұрын

    Sir, തങ്ങൾക്കു അഭിനന്ദനങ്ങൾ 🙏🙏,ഇതുപോലുള്ള, ഇ ഇന്ത്യ രാജ്യത്തെ സംരക്ഷിക്കുന്ന തിനുവേണ്ടി, തന്റെ ജീവിതം പോലും മാറ്റിവെച്ചു പോരാടാൻ ഇറങ്ങുന്ന വർക്ക്‌ പിന്തുണയായി എല്ലാവരും ഇറങ്ങിത്തിരിക്കു, ഇനിയും വൈകിക്കൂടാ 🙏

  • @premprasad3619

    @premprasad3619

    5 ай бұрын

    പോടാ മര പൊട്ടൻ മൈരേ നിനക്ക് എന്തൊരു പ** അറിയാം. പൊട്ടക്കിണറ്റിൽ കിടക്കുന്ന ചൊറിത്തവള മരമാക്രി. പ്രബുദ്ധ വിഡ്ഢി.

  • @abdulmuthaleef9342
    @abdulmuthaleef93425 ай бұрын

    സത്യം പറയുന്നതിനു ധൈര്യം കാണിച്ച സാർന് .big salute 🙏🙏🙏

  • @bijuabraham5158
    @bijuabraham51585 ай бұрын

    മനസ്സിൽ മനുഷ്യ സ്‌നേഹം, കരുണ, നന്മ എന്നിവയുള്ള ഇതുപോലുള്ള നമ്മുടെ സഹോദരങ്ങളാണ് ഇന്നും ഇന്ത്യയുടെ കരുത്ത്. Thankyou good speech

  • @envision4057

    @envision4057

    5 ай бұрын

    Poda pacha potta ninakku enthu myrariyam.prabudha viddi.😮

  • @envision4057

    @envision4057

    5 ай бұрын

    Poda poo ....mone.marappottan Kundu kinattile thavala.

  • @user-qg7dh4ik5h
    @user-qg7dh4ik5h5 ай бұрын

    അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @chithrajankannoth5855

    @chithrajankannoth5855

    5 ай бұрын

    😅

  • @thankamapc7677
    @thankamapc76775 ай бұрын

    നാം ഒന്നല്ല നമ്മൾ ഒന്നാണ് അതാണ് ഇന്ത്യ 👌👌

  • @ramlakenz7218
    @ramlakenz72185 ай бұрын

    ഇവരെ പോലുള്ള സത്യ സന്ദന്മാരായ അഭിഭാഷകരാണ് രാജ്യത്തിന്‌ ആവശ്യം ❤

  • @lathalatha3822

    @lathalatha3822

    4 ай бұрын

    ,😂😂😂😂

  • @rasheedmorazha8581
    @rasheedmorazha85815 ай бұрын

    Good speech, ഇപ്പോളും ഇന്ത്യക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് താങ്കളുടെ പ്രഭാഷണത്തിൽ കൂടി മനസിലായി. സല്യൂട്ട് സർ, 👍🏽💚

  • @salilankk

    @salilankk

    5 ай бұрын

    😮

  • @vinuvikraman5199

    @vinuvikraman5199

    5 ай бұрын

    Indiaku epozhum thuddippund...athu. Ivanepolulla vizhupalakkikal ullathukondalla😂😂😂😂😂

  • @salilankk

    @salilankk

    5 ай бұрын

    @@vinuvikraman5199 എഴുതിയാൽ മനസ്സിലാകുന്ന ഭാഷയിൽ എഴുത്. സഹൃത്തെ.

  • @hassanabdulrahiman6077

    @hassanabdulrahiman6077

    5 ай бұрын

    ❤​@@salilankkആണ് എന്ന് പറ പുറപ്പെട്ട് വരിവരിയായി അവളുടെ അമ്മ എൻ്റെ ഇപ്പോഴത്തെ അവസ്ഥ എത്ര കാലം കഴിഞ്ഞാലും എൻ്റെ അല്ല 😮

  • @aniammavarghese1471

    @aniammavarghese1471

    5 ай бұрын

    The truth 🙌

  • @rosammavarghese7357
    @rosammavarghese73575 ай бұрын

    ഹരീഷ് വാസുദേവ് നല്ല ആരോഗ്യത്തോടെ 100 വർഷം ജീവിക്കട്ടെ

  • @salilankk
    @salilankk5 ай бұрын

    താങ്കളുടെ പ്രഭാഷണം കേൾക്കുമ്പോൾ ഒരാശ്വാസം തോന്നുന്നുണ്ട്. രാജ്യം അങ്ങനെ നശിച്ച്ചുപോകില്ലെന്നും എവിടെയൊക്കെയോ ഒരു പിടിവള്ളി ഉണ്ടെന്നും ഉള്ള ആശ്വാസം ലഭിക്കുന്നുണ്ട്. ❤️

  • @yousafkr8847

    @yousafkr8847

    5 ай бұрын

    😊😊😊

  • @yousafkr8847

    @yousafkr8847

    5 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😊😊😊😅😅😅😅😅😊😊😊😅😅😅😊😊😊😊😅😅😅😊😅😅😅😅😅😅😅😅😊😅😅😅😅😅😅😊😅😅😅😊😊😊😅😅😅😊😅😅😅😊😅😊😅😅😅😅😅😊😅😅😅😅😅😊😊😊😊😅😊😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😊😅

  • @johnk.k7563

    @johnk.k7563

    5 ай бұрын

  • @bemaforever8321

    @bemaforever8321

    5 ай бұрын

    ഷെയർ ചെയ്യുക

  • @somanprasad8782

    @somanprasad8782

    5 ай бұрын

    തന്റെ മനസ്സിൽ കുമിഞ്ഞുകൂടുന്ന ഭയമാണ് ഇവനെയൊക്കെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത്.

  • @hamzaarafa5139
    @hamzaarafa51395 ай бұрын

    വളരെ നന്ദി സർ.❤

  • @rasilulu4295
    @rasilulu42955 ай бұрын

    Super ഇദേഹത്തെ പോലെ ഉള്ളവർ ഇന്ത്യ യേ സമാധാനത്തിലേക്കു നയിക്കും 👌👌👌🤲🏻

  • @vp.abdullakutty2406

    @vp.abdullakutty2406

    5 ай бұрын

    I dr

  • @padmanabhanv4915

    @padmanabhanv4915

    5 ай бұрын

    ശ്രോതാവിന് ധൈര്യം പകരുന്ന പ്രഭാഷണം.

  • @gsnair129

    @gsnair129

    5 ай бұрын

    Hindu vine ottunna pinnil ninnu kuttunna Thanthakku pirakkatha Hindu neeyanu

  • @ayishasworld8970

    @ayishasworld8970

    5 ай бұрын

    Ri Raj to succeed Dustin Dixon suz the day of the day of the day to be projected from the family to the world the best for the food is the mother in our house warming to 5🦖🦕🐉🐲🐊

  • @vcmathew1736

    @vcmathew1736

    5 ай бұрын

    🎉i🎉❤

  • @ajipillai5808
    @ajipillai58085 ай бұрын

    Strongly agreed with you

  • @rahimmusaliyar1652
    @rahimmusaliyar16525 ай бұрын

    വെരി ഗുഡ് സലൂട്ട് സർ സത്യം ജനങ്ങൾ മനസ്സിലാക്കട്ടെ

  • @safiapm8996
    @safiapm89965 ай бұрын

    Very good, salute sir, താങ്കളെ പോലുള്ളവർ ഇവിടെ ഉണ്ടെന്ന് ഉള്ളത് തന്നെ സമാധാനം

  • @basheeras1368
    @basheeras13685 ай бұрын

    സത്യം പറയുന്നതിനു ധൈര്യം കാണിക്കുന്ന നിങ്ങൾകെ ദീർഘ യുസസും അന്തസ്സും പടച്ചവൻ തരട്ടെ പ്രാർത്ഥിക്കുന്നു

  • @mohamedalik9160

    @mohamedalik9160

    5 ай бұрын

    😊

  • @user-cl8it6lr4g

    @user-cl8it6lr4g

    5 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😊😊😅😮​@@mohamedalik9160

  • @misriya1932

    @misriya1932

    5 ай бұрын

    🤲🤲🤲

  • @regithponnappan1579

    @regithponnappan1579

    5 ай бұрын

    jai sree ram

  • @thomascheriyan3793
    @thomascheriyan37935 ай бұрын

    Sir a big salute

  • @ShameerSha-eh6ze
    @ShameerSha-eh6ze5 ай бұрын

    താങ്കൾക്ക് അഭിനന്ദനങ്ങൾ ഭാഗത്തുനിന്ന് ഇനിയും ഉയരങ്ങളിലേക്ക് താങ്കളുടെ ശബ്ദം എത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

  • @shafinsvlog9577
    @shafinsvlog95775 ай бұрын

    വളരേ നല്ല പ്രഭാഷണം

  • @abdulbasheer7623
    @abdulbasheer76235 ай бұрын

    Hats off! A speech with a Bitter Truth ❤️

  • @user-cp1dm3ki4b
    @user-cp1dm3ki4b5 ай бұрын

    Harish vasudeav u ar pavar full man Good speech 👍🏻👍🏻👍🏻👍🏻🌹🌹🌹❤️❤️❤️👌👌അറിവുകൾ പകർന്നു തന്നതിന് ഒരായിരം നാന്നി 🙏

  • @pbasheer1112

    @pbasheer1112

    5 ай бұрын

    മനുഷ്യ സ്നേഹം / മനുഷ്യത്വം നില നിൽക്കുന്ന നല്ലവരായ ഒരുപാടു മനുഷ്യർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടെന്നു തീർച്ച 👍❤❤❤

  • @sushanthapril

    @sushanthapril

    5 ай бұрын

    There was a debate of Hriadh and Sreejit panicker 😂😂😂 this guy was lying on face as he couldn't defend

  • @ABDULRAHEEM-ju2iw

    @ABDULRAHEEM-ju2iw

    5 ай бұрын

    1​

  • @josemathewpadannamackal4115

    @josemathewpadannamackal4115

    5 ай бұрын

    ​L pp😊😊l pp😊 pp pp p😊l😊😊😊l

  • @ramlakp7016

    @ramlakp7016

    4 ай бұрын

    അൽഹംദുലില്ലാഹ്

  • @vidhur5648
    @vidhur56485 ай бұрын

    Very good speech Hareesh thank you man

  • @pmjstake778

    @pmjstake778

    5 ай бұрын

    animal mindset maintains sycophancy and blindfaith without remorse,sad truth!

  • @sainabaibrahim3462
    @sainabaibrahim34624 ай бұрын

    സത്യ സന്ധൻ, രാജ്യ സ്നേഹി, നന്മയുള്ള ഇന്ത്യൻ ജനതയുടെ ആശംസകളും ദൈവാനുഗ്രഹവും താങ്കൾക്കും താങ്കളേപ്പൊലുള്ള നന്മേച്ചു ക്കൾക്കും ഉണ്ടായിരിക്കും 👍

  • @letheefkhan6963
    @letheefkhan69635 ай бұрын

    വളരെ സത്യസന്ധമായ കാര്യങ്ങൾ ഇത്രയും അറിവ പറഞ്ഞ് തന്നതിന് വളരെ നന്ദി

  • @Life_is_liveon
    @Life_is_liveon5 ай бұрын

    സാർ പറഞ്ഞതുപോലെ ഇന്ത്യ ആരുടെയും തറവാട് സ്വത്തല്ല എല്ലാ മതക്കാർക്കും തുല്യ അവകാശം അതുകൊണ്ട് നമ്മുടെ രാജ്യത്ത് സുഖകരമായി ജീവിക്കാൻ രാജ്യദ്രോഹികളായ വർഗീയവാദികൾക്കെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക വിജയം കാണുന്നത് വരെ മതേതര ഇന്ത്യയെ അതുപോലെതന്നെ നിലനിർത്തണം അതിന് നല്ലവരായ എല്ലാ ഇന്ത്യക്കാരും ബാധ്യസ്ഥരാണ്

  • @jimmyj287

    @jimmyj287

    5 ай бұрын

    ഒരിക്കൽ കൂടി second സ്വാതന്ത്ര്യ സമരത്തിനു തയാർ ആയി കൊള്ളുക

  • @alikhanshahulhameed90

    @alikhanshahulhameed90

    5 ай бұрын

    വെറും പറച്ചിലുകൾ മാത്രം

  • @rmmohan164

    @rmmohan164

    5 ай бұрын

    ഇലക്ഷൻ അടുത്തു കുളം കുളംകലക്കികൾ ഇറങ്ങിതുടങ്ങി പോടാ മൈലെ

  • @sreenivasanpn5728

    @sreenivasanpn5728

    5 ай бұрын

    Islamic എന്ന് പറയുമ്പോൾ അതിൽ മതേതരത്വം ഉണ്ടോ? വിഡ്ഢി ആക്കരുത്. ഇസ്ലാം മത പുസ്തകം തിരുത്തുക, പിന്നെ മതേതരത്വത്തെ പറ്റി സംസാരിക്കാം

  • @msvr746

    @msvr746

    5 ай бұрын

    ഇത്രയും നല്ല മനുഷ്യർ ഉണ്ടായിട്ടും എന്താണ് ബിജെപി ഇന്ത്യയിൽ ഇങ്ങനെ തറവാട് മാന്തുന്നത് ?, അവറ്റകൾക്ക് തലച്ചോർ ഇല്ലേ , മുസ്ലിംകൾ ഇവിടുന്ന് പോയാൽ നിങ്ങൾ ചാണകം കുടിക്കേണ്ടി വരും സങ്കികളെ,, നിങ്ങൾ മുസ്ലിങ്ങളെ പിഴിഞ്ഞ് ഊക്ക് കൂട്ടുന്നുവോ, മുസ്ലിംകൾ ഗൾഫിൽ പോയി ചോര നീരാക്കിയ ഉണ്ടാക്കിയ പുരോഗമന നാട്ടിൽ നിങ്ങൾ ഒറ്റക്ക് അങ്ങനെ സുഖിക്കൂല കേട്ടോ ചാണക നക്കികളെ 👺🐕💥

  • @abdulkabeerktakabeer5542
    @abdulkabeerktakabeer55425 ай бұрын

    🤲ഈ മനുഷ്യനെ പ്പോലോത്ത🤲നല്ല വരായ,,, മനുഷ്യ സ്നേഹികളായ ആളുകൾക്കു🤲ഇനിയും ഇതുപോലത്ത നിസ്പക്ഷ ചിന്തയും,,,, സംസാരിക്കാനും,, പ്രതികരിക്കാനും ഉള്ള ആർജ്ജ്വവും,,, ദീർഘായുസ്സും,, ആഫിയത്തും... നൽകണേ റബ്ബേ...❤🤲🤲🤲❤️

  • @abdulrazack7700

    @abdulrazack7700

    5 ай бұрын

    Hi

  • @minibhal2504
    @minibhal25045 ай бұрын

    ❤you are 100% correct . Don't stop this right fight against our sweet country.Now you guide for the real Indians.God bless you .All real Indians are with you and your correct opinions ❤❤❤

  • @mohdrafi6483
    @mohdrafi64835 ай бұрын

    ദൈവം നമ്മളെ എല്ലാവരെയും കാക്കട്ടെ

  • @radhaprabhakaran9467
    @radhaprabhakaran94675 ай бұрын

    Well done Mr, Harish, good speech 👍 good clarifications👌🌹💐💯

  • @abdurahimanmusliyar1192
    @abdurahimanmusliyar11925 ай бұрын

    ഇത്. ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യണം

  • @rasheedmorazha8581

    @rasheedmorazha8581

    5 ай бұрын

    തീർച്ചയായും ഹിന്ദിയിലേക് തർജമ ചെയ്യണം. 👍🏽

  • @ishamisha8311

    @ishamisha8311

    5 ай бұрын

    Correct aaan

  • @ishamisha8311

    @ishamisha8311

    5 ай бұрын

    അങ്ങനെ ആണെങ്കിൽ മറ്റു സംസ്ഥാനത് ഗ്രൂപ്പ്‌ കളിൽ അയക്കൻ സാധിക്കും മനുഷ്യരെ എല്ലാ കാര്യങ്ങളും അറിയിച്ചു കൊടുക്കാൻ സാധിക്കും 👍🏻

  • @muhammedmaaliktvm7671

    @muhammedmaaliktvm7671

    5 ай бұрын

    Correct ആണ്‌ മലയാളിക്ക്‌ പിന്നെ യും കാര്യം മനസ്സിലാക്കാന്‍ പറ്റും. ഹിന്ദി യില്‍ പറഞ്ഞാൽ ഇന്ത്യ യില്‍ ഉള്ള മുഴുവന്‍ ജനങ്ങൾക്ക് മനസ്സിലാക്കാം പറ്റും ആയിരുന്നു

  • @sree4607

    @sree4607

    5 ай бұрын

    അതെ ഇവിടെ കമ്മി ഭരണം ആയതുകൊണ്ട് മലയാളികൾ ഇവിടെ സ്വർഗത്തുല്യമുള്ള ജീവിതം അല്ലേ ജീവിക്കുന്നത് അതുകൊണ്ട് മറ്റുള്ളവരും ബി ജെ പി ഭരണം മോശമെന്ന് അറിഞ്ഞേ പറ്റുq😄😄😄

  • @maryphilip2948
    @maryphilip29485 ай бұрын

    Good speech. You're talking 💯 2

  • @radhaprabhakaran9467
    @radhaprabhakaran94675 ай бұрын

    What a Speech, welcome to Indian Politics, you can do lots of work in Indian politics 👍🌹

  • @ismailhasani201
    @ismailhasani2015 ай бұрын

    ഗോഡ്‌സെ എന്നത് ഒരു തോക്കായിരുന്നില്ല അജു സവർക്കാർ എന്ന തോക്കിൽ നിന്നും പോയ ഒരു ഉണ്ട മാത്രമായിരുന്നു ഹാ എന്തൊരു പരമാർത്ഥമായ വാക്കുകളാണത്

  • @shihabudheenshihab8455
    @shihabudheenshihab84555 ай бұрын

    നമ്മുടെ രാജ്യത്തെ ജനങ്ങൾ മുഴുവനും മോശമായിട്ടില്ല ബാക്കിയുള്ളവരിൽ പ്രതീക്ഷയുണ്ട് സത്യങ്ങൾ തുറന്നു പറയണം അതു മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം നന്മ ബാക്കിയുള്ള കുറച്ചു മനുഷ്യരെങ്കിലും മനസ്സിലാക്കിയിട്ട് ബാക്കിയുള്ളവരിലേക്ക് പകർന്നു നൽകട്ടെ താങ്കളെയും കുടുംബത്തെയും സർവ്വ ശക്തൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @MChacko

    @MChacko

    5 ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @haridas9477

    @haridas9477

    5 ай бұрын

    ഇസ്ലാമിക ശുഡാപ്പികൾ മാത്രമേ മോശമായിട്ടുള്ളു ബാക്കിയുള്ളവരിവിടെ യുണ്ട്

  • @christinepanthapally4854
    @christinepanthapally48545 ай бұрын

    Great!!Sir you are great 👌we hope God will give us more persons like you. 🌷🌷👍👌

  • @nisarcherayinisarcherayi6491
    @nisarcherayinisarcherayi64915 ай бұрын

    Big Salute S. R

  • @mollyjames3673
    @mollyjames36735 ай бұрын

    Super👌ധൈര്യമായി മുന്നോട്ടുപോകുക. എങ്കിലും സാറേ സൂക്ഷിച്ചോണെ. 🙏👍

  • @hussainkoya4956
    @hussainkoya49565 ай бұрын

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ

  • @user-cj3gw3gr7q
    @user-cj3gw3gr7q5 ай бұрын

    God bless you sir you and your family.

  • @user-sv5hg7gp1y
    @user-sv5hg7gp1y5 ай бұрын

    Super 👍👍👍👍

  • @thasneemjannah4825
    @thasneemjannah48255 ай бұрын

    Good speech

  • @elsyjoseph4431
    @elsyjoseph44315 ай бұрын

    Congratulations and Thanks for this very great valuable information. Salute you sir❤❤ jai hind

  • @varghesegeorge157
    @varghesegeorge1575 ай бұрын

    Super respected haresh vasudeavan sab v v good God blessyou

  • @radhaprabhakaran9467
    @radhaprabhakaran94675 ай бұрын

    A big salute 👍🌹🙏

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo69475 ай бұрын

    Very good speech, thank you sir ❤

  • @thomsabraham1945
    @thomsabraham19455 ай бұрын

    Well established correct truth views explained by sri Harish Vasudevan is really appreciable and a big salute .👌👌👌🌷🌷👏👏👏👌.

  • @ahammedshereef7872
    @ahammedshereef78725 ай бұрын

    കാശ്മീരിൽ അടക്കം നടക്കുന്ന 'മനുഷ്യധ്വംസനങ്ങളെ വിമർശിക്കാൻ മുസ്ലീങ്ങൾക്ക് വരെ ഭയമാണ് താങ്കൾ ധൈര്യപൂർവ്വം എല്ലാം പറഞ്ഞു ബിഗ് സല്യൂട്ട് സാർ

  • @muthalavan1122

    @muthalavan1122

    5 ай бұрын

    അയ്യോ കുഞ്ഞാടെ അവിടെ കുറെ മനുഷ്യരെ കൊന്നു കൂട്ടിയതല്ലേ അവിടുത്തെ മുസ്ലിങ്ങൾ.. മറന്നു പോയോ.. അവർ മനുഷ്യർ അല്ലെ..

  • @jaihind2238

    @jaihind2238

    5 ай бұрын

    എന്താണ് കുഞ്ഞേ നീ പറയുന്നത്

  • @abdulkhader1888
    @abdulkhader18885 ай бұрын

    നന്ദി പറയുന്നു സർ

  • @moideenkanakayil3476
    @moideenkanakayil34765 ай бұрын

    BIG SALUT

  • @theoratorshuhaib3184
    @theoratorshuhaib31845 ай бұрын

    അറബിയും, ഒട്ടകത്തിന്റേയും കഥ പോലെയുണ്ട്, അറബി പുറത്ത് ഒട്ടകം അകത്ത്, ഈ പ്രഭാഷണം കേൾക്കു മ്പോഴാ ണ് പണ്ഡിറ്റ്‌ ജവഹർ ലാൽ നെഹ്‌റു, ഡോ. അംബേദ് കർ, സർദാർ വല്ലാഭായ് പട്ടേൽ ഇന്ത്യൻ ഭരണഘടനാ എന്നിവയുടെ മഹത്യം നാം തിരിച്ചറിയുന്നത് താങ്കൾ പറഞ്ഞ പോലെ ഈ രാജ്യം ഇവിടത്തെ ജനങ്ങളുടെ വകയാണ്, വർഗീയഫാസിസ്റ്റു കളുടെയല്ല 🙏🙏🙏👍👍👍

  • @alivm4831
    @alivm48315 ай бұрын

    ഇവരെ. പോലുള്ള. ആളുകളെയാണ്. നമ്മൾ. ജനപ്രതിനിധി. ആകേണ്ടത്. അല്ലാതെ. പാർട്ടി. നോക്കി. വോട്ട്. ചെയ്യരുത്. വെക്തി. നോക്കണം. അവൻ. നാടിന്. സമൂഹത്തിന്. ഉപയോഗം. ഉണ്ടോ. എന്ന്. നമ്മുടെ. വോട്ട്. വാങ്ങി. സുഗമായി. ശമ്പളം. പറ്റി. സുഗമായി. ജീവിക്കുന്നു... ചോദിക്കുക. പ്രവർത്തിക്കുക...... അഭിനന്ദനങ്ങൾ.

  • @sulthanaabdullatheef8271
    @sulthanaabdullatheef82715 ай бұрын

    Excellent speech 👏

  • @mathewsthomas1354
    @mathewsthomas13545 ай бұрын

    Well truth words conveyed by sri Hari Vasudevan is appeeciable. 👍👍👍🙏🏿🙏🏿🙏🏿🌹

  • @mathewsthomas1354

    @mathewsthomas1354

    5 ай бұрын

    Coureageously conveyed for hearing to the people.👍👍🌹🌹🌹🌹🌹👍👍👍👏🏼👏🏼👏🏼👍

  • @amina6013
    @amina60135 ай бұрын

    Sir God bless you 👍👍👍speech

  • @ilyaschemban1525
    @ilyaschemban15255 ай бұрын

    Good message 👌👌👌

  • @mohammedeidy8277
    @mohammedeidy82775 ай бұрын

    Your the Great sir

  • @user-jc1mp8vi3c
    @user-jc1mp8vi3c5 ай бұрын

    മഹത്മഗാ ന്ദി യെ എന്നും ഓ ർ ക്കുന്നു

  • @Brahma_Bull999

    @Brahma_Bull999

    5 ай бұрын

    ഇന്ത്യൻ കറൻസികൾ പതിവായി കൈകാര്യം ചെയ്യുന്നവർ ഗാന്ധിജിയെ ഓർക്കുന്നു. 😂

  • @shareef1044
    @shareef10445 ай бұрын

    സാർ പറയുന്നത് വളരെ ശരിയാണ് 👍👍👍

  • @elamthottamjames4779
    @elamthottamjames47795 ай бұрын

    Harish❤️You are our Saviour ❤️

  • @muhammadriyas3740
    @muhammadriyas37405 ай бұрын

    Sir, A Big Salute 🙏🙏🙏

  • @agoogleuser1861
    @agoogleuser18615 ай бұрын

    Excellent speech. He explained everything so well. 🎉

  • @fathimafathima1874
    @fathimafathima18745 ай бұрын

    സതൃസധമായവാകുകൾ.നലലമനുഷൃൻ ദൈവംഇനിയുംഉയരങളിൽ എത്തിയ കൂടെ.

  • @thomasputhukkeril6388
    @thomasputhukkeril63885 ай бұрын

    എത്ര നല്ല തിരിച്ചറിവാണ് ഇദ്ദേഹം നമുക്ക് തരുന്നത്. 🙏

  • @thomaskannadan9050
    @thomaskannadan90505 ай бұрын

    Beautiful speech

  • @joypottakaran7
    @joypottakaran75 ай бұрын

    Good speech.. Thankyou gentleman..

  • @shamsameen316
    @shamsameen3165 ай бұрын

    തമ്പുരാൻ എല്ലാവിധ അനുഗ്രഹവും ദീർഘായുസ്സ് നൽകി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകട്ടെ

  • @sudhakaran2878
    @sudhakaran28785 ай бұрын

    താങ്കളുടെ പ്രഭാഷണത്തിൽ ഇന്ത്യൻ പൗരന്മാർ മനസ്സിലാക്കേണ്ട കാര്യങ്ങളിൽ ഒരുപാട് ഉണ്ട്

  • @thithuttyathikoden8023
    @thithuttyathikoden80235 ай бұрын

    Greate Speach

  • @johnjoseph1080
    @johnjoseph10805 ай бұрын

    ആരേയും മാറ്റാൻ നോക്കേണ്ട - ജനങ്ങളാൽ തിരഞ്ഞെടുത്തവരാ ഇത് ജനാധിപത്യ രാജ്യം ആണ് മതങ്ങൾ എല്ലാ ഒന്നാണ് - എല്ലാവരേയും ഒന്നാകണം

  • @user-es8yi1ls4k
    @user-es8yi1ls4k5 ай бұрын

    Thank you sir for the valuable information.

  • @MuhammedArakkal
    @MuhammedArakkal5 ай бұрын

    അനുഗ്രഹ പ്രഭാഷകനായ പ്രഭാഷകനെ ആയിരമായി രം അഭിവാദനങ്ങൾ. ദൈവാനുഗ്രഹം ലഭിക്കട്ടെ എണ്ണമററ രീതിയിൽ നല്കുമാറാകട്ടെ !

  • @misriya1932

    @misriya1932

    5 ай бұрын

    Aameen

  • @MohammedMohammed-px9ke
    @MohammedMohammed-px9ke5 ай бұрын

    ഈ ഗൾഫ് രാഷ്ട്രങ്ങൾ ഉള്ളതു കൊണ്ട് നേരത്ത് സമയത്ത് അന്നം മുട്ടാതെ പോവുന്ന ത് കേരളത്തെ കണ്ടു പടിക്കണം എത്ര അദി ധി തൊഴിലാളികൾ ഇവിടെ വനു ജോലി ചെയ്യുന്നു ?

  • @Cshahulhameed-gn4zn

    @Cshahulhameed-gn4zn

    5 ай бұрын

    Good speech

  • @aboomoideen2233

    @aboomoideen2233

    5 ай бұрын

    ,👌👌👍

  • @mvmv2413

    @mvmv2413

    5 ай бұрын

    കേരളം ഗൾഫ് നു അടുത്ത് ആയത് കൊണ്ട് ആളുകൾ അവ്‌ടെ ജോലി ചെയ്യുന്നു. ഹിമാലയ മേഖലക്കാർ അങ്ങനെ പോകുന്നില്ല. അവരൊന്നും ജീവിക്കുന്നില്ലേ? 😂😂

  • @nisaam215

    @nisaam215

    5 ай бұрын

    @@mvmv2413 എന്നാലും അവിടെ പോയിട്ട് ആണ് ജീവിക്കുന്നത് 😄😄😄.. മണ്ടൻ സങ്കി

  • @gsnair129

    @gsnair129

    5 ай бұрын

    Pinne nee enthinada evide nikkunnathu poda Indiayil ninnu

  • @sayyidmuhammed1345
    @sayyidmuhammed13455 ай бұрын

    സഘുപരിവാറിന്റെ അജണ്ടയിൽ ചിലതെല്ലാം വിജയിച്ചു..... 😯 അഥവാ കൃത്രിമമായി വിജയിപ്പിച്ചു... 💩 എന്നാൽ എന്നും ചക്ക വീഴുമെന്നും അതിൽപെട്ടു മുയൽ ചാവുമെന്നും കരുതുന്നത് മൗഢ്യമാണ്........ 😆

  • @gsnair129

    @gsnair129

    5 ай бұрын

    Verukkanam pannikale mathathathinte adimakal vishappampukal Hindu virodhi thendi kal

  • @trueindian3573

    @trueindian3573

    5 ай бұрын

    Ennal naale muthal pfi Jay vilicho

  • @gsnair129

    @gsnair129

    5 ай бұрын

    Verukkanam pannikale mathathathinte adimakal vishappampukal Hindu virodhi thendi kal

  • @gsnair129

    @gsnair129

    5 ай бұрын

    Methanalle Hindu virodhikal verukkanam pannikale mathathathinte adimakal vishappampukal

  • @yoosufpm8082
    @yoosufpm80825 ай бұрын

    ഇത്രയും തന്റെടത്തോടുകൂടി സത്യം വിളിച്ചു പറയാൻ കഴിയുന്ന സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @salime3950
    @salime39505 ай бұрын

    Thank you sir

  • @vallikunnamkhalid3082
    @vallikunnamkhalid30825 ай бұрын

    തികഞ്ഞ സത്യം. ദുർബലരായ പാവങ്ങൾക്ക് സഹിക്കുകയല്ലാതെ എന്തുചെയ്യാങ്കഴിയും?

  • @abdulsalam9846
    @abdulsalam98465 ай бұрын

    good speech, അഭിനന്ദനങ്ങള്‍ ❤

  • @ramlakenz7218
    @ramlakenz72185 ай бұрын

    അക്രമികൾ അധികം വാഴില്ല. സർവശക്തനായ നാഥൻ എല്ലാം അറിയുന്ന വനാണ്.

  • @manafmetropalace6770
    @manafmetropalace67705 ай бұрын

    Very good speech is the best 2024 Big salute Brother ❤❤❤ Everybody shere this video link all grup then tell them send all of wold Indian people

  • @ppkarabadar
    @ppkarabadar5 ай бұрын

    Grate speech

  • @maryp1877
    @maryp18775 ай бұрын

    Sir, l congratulate you and feel very productive of you,you have the courage to challenge the lies and hate compaign that. Is becoming beyond limits, hope good 50:13 50:13 people of lndia will understand the truth anduphold our constitution,may you live long constitution,

  • @meena91

    @meena91

    5 ай бұрын

    ജാതി അടിസ്ഥാനത്തിൽ മതാധിഷ്ഠിതമായ വേർതിരിവിൽ ഇന്ത്യയെ വിഭജിച്ചു മതിയാകാത്ത ബുദ്ധിജീവികൾ ഉള്ള ഭാരതത്തിൽ ഇതും നടക്കും അതിൻ്റെ അപ്പുറവും നടക്കും,

  • @ayishamalu4186
    @ayishamalu41865 ай бұрын

    സാർ എവിടെ അയിരുന്നു പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ന് പലരും ജീവിക്കും മായിരുന്നു... ഇതാണ് രാഷ്ട്രിയ O മുത്തേ അഭിനന്തനങ്ങൾ

  • @zhivagophotos9991
    @zhivagophotos99915 ай бұрын

    Well spoken Brother 👌👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @asarafpadalath170
    @asarafpadalath1705 ай бұрын

    Super അഭിവാദ്യങ്ങൾ

  • @sheenas1904
    @sheenas19045 ай бұрын

    We need such great people in politics.All Indians have equal rights.

  • @janardh1

    @janardh1

    5 ай бұрын

    Yes. Please surrender your minority rights and say that all religions are equal in india.

  • @soudhacv6317
    @soudhacv63175 ай бұрын

    Very intelligent person congratulation for Mr advacate in our country all people are like you intelligent there will not be any problem all people will live happily Allah bless you

  • @shoukathali6119
    @shoukathali61195 ай бұрын

    ഒരു ഗോഡ്സെയും ഒരു സാവർകരും ഒരു മനസ്സമാധാനം ഇല്ലാതാക്കി

  • @surendranc3271

    @surendranc3271

    5 ай бұрын

    1921 ലെ ഹിന്ദു വംശഹത്യക്ക് ശേഷമാണ് സവർക്കറും ഗോഡ്സെയും വെളിയിൽ വന്നത്. നിങ്ങളുടെ മനസ്സിലിരിപ്പാണ് കാരണം. Gandhi Ambedkar എല്ലാം പറഞ്ഞിട്ടുണ്ട് 1921 നെ പറ്റി

  • @AnilKumar-sj1pi

    @AnilKumar-sj1pi

    5 ай бұрын

    കുണ്ടൻ നബി വന്നതുംപ്രശ്നമാണ്‌

  • @sbputhur2566

    @sbputhur2566

    5 ай бұрын

    ലോകത്ത് ഒരു മതം കാരണം മനഃസമാദാനം നഷ്ടപെട്ട എത്ര രാജ്യംങ്ങൾ ഉണ്ട്. എന്ന് അറിയാമോ.അവരാണ് പറയുന്നത്..😂

  • @pbasheer1112

    @pbasheer1112

    5 ай бұрын

    ആ ഒറ്റ ഒരു മതം കൊണ്ടു മാത്രമേ എല്ലാവർക്കും സമാധാനം കിട്ടുകയുള്ളൂ. 👌

  • @surendranc3271

    @surendranc3271

    5 ай бұрын

    @@pbasheer1112 സമാധാനം കൂടിപ്പോയത് കൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ എല്ലാ മുറിയൻമാരെയും പുങ്റത്താക്കിക്കൊണ്ടിരിക്കുന്നു

  • @user-yj6kf4th4v
    @user-yj6kf4th4v5 ай бұрын

    Wonderful speech. It should be translated to all Indian languages

  • @nancyjoseph805

    @nancyjoseph805

    5 ай бұрын

    True

  • @Brahma_Bull999

    @Brahma_Bull999

    5 ай бұрын

    Yes. Except malayalam 😅

  • @abdulrahmam8482
    @abdulrahmam84825 ай бұрын

    മനുഷ്യ സ്നേഹവും രാജ്യസ്നേഹവും ഉള്ള നല്ല മനുഷ്യർ നമുക്കുണ്ട് എന്നതിന്റെ തെളിവാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം.❤❤🙏🏼💟🌹👍❤️❤️🙏🏼

  • @bemaforever8321

    @bemaforever8321

    5 ай бұрын

    ദയവായ ഷെയർ ചെയ്യുക

  • @thangamstephen4856
    @thangamstephen48565 ай бұрын

    What a marvellous speech....Those who got ears listen...., those who have brains understand.

  • @mohammedkasim7311
    @mohammedkasim73115 ай бұрын

    Verygoodspeech

  • @radhaprabhakaran9467
    @radhaprabhakaran94675 ай бұрын

    All the best 👍

  • @SwapnaAhamed77
    @SwapnaAhamed775 ай бұрын

    Thank you good information

Келесі