MAJLIS UL ILM

MAJLIS UL ILM

Пікірлер

  • @poovenilavu4353
    @poovenilavu43532 сағат бұрын

    😊കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ? പൊട്ടൻ തള്ളാഹു കാമൻഞമ്മദു തന്നെയായിരുന്നു. 😂😂🤗

  • @jaykumarnair5492
    @jaykumarnair54923 сағат бұрын

    അതിമനോഹരമായ പ്രഭാഷണം. എല്ലാ മത പണ്ഡിതന്മാരും ഇതു പോലെ ആയിരുന്നെങ്കില്‍ എന്നു ഞാൻ ആഗ്രഹിക്കുന്നു.

  • @rashidmuscat.2180
    @rashidmuscat.21805 сағат бұрын

  • @AnilKumar-iu5rb
    @AnilKumar-iu5rb7 сағат бұрын

    എന്തോ........

  • @thingingboy3961
    @thingingboy39617 сағат бұрын

    ഉപ്പാന്റെ കള്ളുകുടി മാറാൻ ദുആ ചെയ്യണേ ഇത് കാണുന്ന ആരെങ്കിലും.... അത്രയും പ്രയാസമാണ് 🥺😥

  • @khairudeenchemban6249
    @khairudeenchemban62497 сағат бұрын

    വീര പുത്രന്മാരുടെ ചരിത്രം ഇവിടെ അവതരിപ്പിച്ച അബുബക്കർ മാഷ് ന് എല്ലാ നന്മകളും പ്രാർത്ഥന യും, ഞാനും മറ്റൊരു ചെമ്പൻ തന്നെ

  • @JafarAli-nz3pl
    @JafarAli-nz3pl8 сағат бұрын

    ചാരിത്ര പഠനം നല്ലതാ. പക്ഷേ മറ്റൊരു മതത്തിലെ ജീർണ്ണതകളെ അല്ല വിശകലനം ചെയ്യേണ്ടത്. ഇസ്ലാം മതത്തിലെ പുത്തൻ ആശയങ്ങളെയും സലഫിസത്തെയും ആണ്

  • @balakrishnankp3176
    @balakrishnankp31768 сағат бұрын

    Super ayitto.Athulkkum mele super ayitto.

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc10 сағат бұрын

    ധീര ഷഹീദ്...

  • @patelsuresh3641
    @patelsuresh364111 сағат бұрын

    ❤❤❤❤❤❤❤

  • @Salimahsani
    @Salimahsani12 сағат бұрын

    جزاك الله الاهم أصلحنا بحقهم

  • @abdullahcholkkal4739
    @abdullahcholkkal473912 сағат бұрын

    തുല്യതയില്ലാത്ത മത സൗഹാർദ്ദത്തിൻ്റെ മാതൃക കാണിച്ച മഹാനായ മമ്പുറം തങ്ങൾക്ക് ശേഷം നൂറ്റാണ്ടുകളായിട്ട് ഏതെങ്കിലും ഒരു പണ്ഡിതനിൽ അത്തരം ഒരു മാതൃക കാണാൻ കഴിയാ അതെന്താ ???!!

  • @munisha9177
    @munisha917712 сағат бұрын

    മൂന്നിയൂർ ആലിൻ ചുവട് 👍എന്റെ നാട് 💫

  • @alichemban5248
    @alichemban524813 сағат бұрын

    ഞാനും ഒരു ചെമ്പനായതിൽ അഭിമാനിക്കുന്നു

  • @NFfahma
    @NFfahma18 сағат бұрын

    👌👌🌷😢

  • @muhammadhashir3647
    @muhammadhashir364719 сағат бұрын

    I'm from Moonniyur Alinchuvadu.I have heard this history before

  • @AbbasGoodallur
    @AbbasGoodallurКүн бұрын

    ❤❤

  • @abbaschemban5333
    @abbaschemban5333Күн бұрын

    👍👍👍👍🌹🌹🌹🌹

  • @user-qn6yk8uf4u
    @user-qn6yk8uf4uКүн бұрын

    Aameen

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530Күн бұрын

    നല്ല വിവരണം

  • @poovenilavu4353
    @poovenilavu4353Күн бұрын

    മോസ്കിനെ പള്ളിയെന്നു വിളിക്കുന്നതു ശരിയല്ല. 😩🤔

  • @ThreestarjuceandsnackPalapettu
    @ThreestarjuceandsnackPalapettuКүн бұрын

    പള്ളിയും പള്ളികൂടവും എല്ലാം മുസ്ലിങ്ങളുടെ സംഭാവന ആണ് അതിനെ അറബിയിൽ മദ്രസ എന്നാണ് പറയുക 1500 വർഷങ്ങൾക് മുൻപ് സർവതൃക വിദ്യാഭ്യാസം ഉള്ള കമ്മ്യൂണിറ്റി ആണ് മുസ്ലിങ്ങൾ 1800,കൾക്ക് ശേഷം റഷ്യൻ ഫ്രഞ്ച് വിപ്ലവങ്ങൾക്കു ശേഷം മാത്രം ആണ് ക്രിസ്ത്യൻ ഇതെല്ലാം അനുഭവിക്കാൻ തുടങ്ങിയത് 😂😂കേരളത്തിലേക്ക് വന്നാൽ ബ്രിട്ടീഷുകാർക്ക് കൊള്ള മുതലുകൾക്കു കണക്കു എഴുതാൻ അവിടെ നിന്ന് ആളെ കൊണ്ട് വരാൻ ചെലവ് ഓർത്തു ഇവിടെ നിന്നും കൊറേ എന്നതിനെ മതം മാറ്റി അടിമകൾ ആക്കി അവർക്കു വിദ്യാഭ്യാസം കൊടുത്തു അപ്പോൾ കേരളത്തിൽ വിദ്യാഭ്യാസം വരുന്നത് എല്ലാം കോപ്പി ആണ് അരമന പള്ളി പള്ളിക്കൂടം, എന്ന് വേണ്ട എല്ലാം കോപ്പി ആണ് 😂

  • @user-hc8rr3iw8s
    @user-hc8rr3iw8sКүн бұрын

    ❤❤❤❤❤❤

  • @user-ev6yk9oy3x
    @user-ev6yk9oy3xКүн бұрын

    Ameene 🎉🎉🎉🎉😢😢😢😢❤❤❤❤

  • @sinansinu6063
    @sinansinu6063Күн бұрын

    Ggfhfbgg

  • @ppnbarath1631
    @ppnbarath16312 күн бұрын

    👍👍👍

  • @ppnbarath1631
    @ppnbarath16312 күн бұрын

    Subhanak Ya Rabb !

  • @user-tk6le1on3l
    @user-tk6le1on3l2 күн бұрын

    ❤താങ്കൾ പോലുള്ള ഉസ്താദുമാർമറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ

  • @ppnbarath1631
    @ppnbarath16312 күн бұрын

    ധീരം, ! മുത്ത് റസൂലിനോടും , ഇവരോടൊപ്പവുമൊക്കെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ നാഥാ !

  • @shahinp8609
    @shahinp86092 күн бұрын

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @shahinp8609
    @shahinp86092 күн бұрын

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @sinansinu6063
    @sinansinu6063Күн бұрын

    Gfdjfggfhfgg🎉❤

  • @gangothri8117
    @gangothri81172 күн бұрын

    ഇതാണ് യഥാർത്ഥ മനുഷ്യൻ 🙏🏻❤️👌🏻✌🏻💪🏻👍🏻

  • @meandmom468
    @meandmom4682 күн бұрын

    Super brother super

  • @AjitAjit-ik5nc
    @AjitAjit-ik5nc3 күн бұрын

    ഈ ഉസ്താദിനെ പോലുള്ള മനുഷ്യന്മാരാണ് നമുക്ക് വേണ്ടത് ഒരായിരം നന്ദി

  • @user-yz5bc6yu6f
    @user-yz5bc6yu6f3 күн бұрын

    👌👌👌👌👌

  • @aravindakshanpillai4563
    @aravindakshanpillai45633 күн бұрын

    MASHA🙏🏻ALLA🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ey6tu5zy3b
    @user-ey6tu5zy3b3 күн бұрын

    പ്രണാമം 🙏🙏🙏🌷🌷🌷

  • @FousiyaM-qh5eh
    @FousiyaM-qh5eh3 күн бұрын

    ഖുർആൻ ലോക ജനതയ്ക്ക് വേണ്ടി ഇറക്കപ്പെട്ടതാ എല്ലാ സംശയത്തിനും വെക്തമായി മറുപടി പറഞ്ഞു തരുന്ന ഒരേയൊരു ഗ്രന്ഥം

  • @FousiyaM-qh5eh
    @FousiyaM-qh5eh3 күн бұрын

    ലോകം ചുറ്റാൻ മാത്രമേ ഇയാൾക്ക് അറിയത്തുള്ളൂ ഗാരണ്ടി ഇല്ലാത്ത ജീവനും കൊണ്ടാ നടക്കുന്നത് എന്ന് ചിന്തിക്കാൻ ഉള്ള തലച്ചോറില്ലേ

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts3 күн бұрын

    പ്രിയമിത്രമേ....... കാലഘട്ടത്തിനനുയോജ്യമായ പ്രഭാഷണം 'ഇതിലും വലിയൊരു പ്രബോധനം വേറെയില്ലെന്നു ഹൃദയത്തിൽ തൊട്ടു പറയുന്നു അങ്ങേക്കും സകുടുംബത്തിനും ആയുരാരോഗ്യാശംസകൾ !!!

  • @sadasivannair4833
    @sadasivannair48333 күн бұрын

    സുഡാപ്പികൾ ഇത് കേൾക്കണം. ഇങ്ങനെയാവണം മത ഐക്യം . അല്ലാതെ എന്ത് നല്ല നന്മകളും തിരിച്ചറിയാതെ മോശമായി കമന്റിടുന്നതിലല്ല. താങ്കൾക്ക് നന്മകൾ നേരുന്നു.

  • @balkeesalavudheen4352
    @balkeesalavudheen43523 күн бұрын

    ഇന്ഷാ അല്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഇല്പെടുത്തനെ മറക്കല്ലേ

  • @somankg3603
    @somankg36034 күн бұрын

    ഉസ്താദിനു നന്ദി നല്ല മനുഷ്യർ ഇപ്പോഴും ഉണ്ട് മുസ്സലിം വിഭാഗത്തിൽ ദിനം 5 നേരം നിസ്കരിക്കുന്ന നല്ല ആൾകാർ നന്ദി മാത്രമേ ഉള്ളു ജയ് ഭാരത മത 🙏🙏🙏🙏🙏🙏🙏🌹🌹🙏🌹

  • @venugopi6302
    @venugopi63024 күн бұрын

    പല്ലവി അനു പല്ലവി മല യാളം ആറിയുന്നവർ ക്ക് ഇഷ്ടമാകും ! (ഹിന്ദി ഗാനങ്ങൻ റാഫി/ലത/ കിഷോർ) അർത്ഥം അറിഞ്ഞാ ണോ ഇഷ്ടപെടുന്നത് !! ഉഷാ ഉതുപ്പ് (റോക്ക്) പാടിയാൾ ആടുന്നവർ ക്ക് മതം ജാതി ഇല്ല !!!;😁

  • @priyakumar2884
    @priyakumar28844 күн бұрын

    Dear brother. Thankalku ella nanmakalum nerunnu.madamalla mhathwam.manushanile snahavum nalmayumanu .thankalku ente sneha abhivadyangal.

  • @puthumanakesavan7709
    @puthumanakesavan77094 күн бұрын

    ❤❤❤

  • @SelmaMansoor
    @SelmaMansoor4 күн бұрын

    Nilave kando naleyano muharam onne

  • @salamabdul8039
    @salamabdul80394 күн бұрын

  • @sureshkumars5447
    @sureshkumars54474 күн бұрын

    ഇദ്ദേഹത്തിനെ പ്പോലെ കുറച്ചെങ്കിലും ആൾക്കാർ എല്ലാ മതത്തിലും ഉണ്ടായിരുന്നെങ്കിൽ ഈ നാട് എന്നെ നന്നായെനെ

  • @krishnanmk3069
    @krishnanmk30694 күн бұрын

    ഈ എക്കോ ഒഴിവാക്കാമായിരുന്നു ❤

  • @pk123ashokan8
    @pk123ashokan84 күн бұрын

    We have got a lot of Gods, whereas supreme power is one only that is * Nature.

  • @valsala7566
    @valsala75664 күн бұрын

    ഞാൻ. ഒരു. ഹിന്ദുവാണ്. എന്റെ. മകൾക്. ഒരു. വയഴ്കാ വന്നപ്പോൾ. ഞാൻ. എന്റെ. ദൈവങ്ങൾക്. ഒപ്പം. ഒരു. ഉസ്താദ് ഒപ്പം. ആറ്റങ്കര. ഏർവാടി. ബീമാപള്ളി. വേറെക്കുറെപള്ളികളിലും. പോയി. എന്റെ. മകളുടെ. അസുഖം. മാറി. എല്ലാ ഈശ്വരൻ നോടും. ഒരു. പാട് നന്ദി