ആനയെ കണ്ട വഹാബി al usthad jafar saqafi al azhari kaipamangalam

🛑CLICK TO WATCH MORE DISCUSSIONS 🛑
📌മതം വേണോ മനുഷ്യന് ജീവിക്കാൻ .?
• മതം വേണോ മനുഷ്യന് ജീവി...
📌അല്ലാഹുവിനെ മറന്ന് ഒരു തിരുനബി സ്നേഹമോ?
• അല്ലാഹുവിനെ മറന്ന് ഒരു...
📌 മേഖല ഏതോ ആകട്ടെ ജനറലിസം സാധ്യമോ ?
• മേഖല ഏതോ ആകട്ടെ ജനറലിസ...
📌 മൗലിദ് വേണോ വേണ്ടേ എല്ലാ മറുപടിയും ഇതിലുണ്ട്
• മൗലിദ് വേണോ ..വേണ്ടേ ?...
📌ഫലസ്തീൻ കരയുമ്പോൾ ഇങ്ങനെ ആഘോഷിക്കണോ
• ഫലസ്തീൻ നീറുമ്പോൾ ഇങ്ങ...
📌കുഞ്ഞിനെ കൊന്നത് മഹത്വവൽക്കരിക്കപ്പെടുന്നുവോ
• മുഖാമുഖം കുഞ്ഞിനെ കൊന്... pvt
📌 ലോകം നിയന്ത്രിക്കുന്നത് ദൈവമോ അതോ ഖുതുബുൽ ആലമോ
• ആലം പതിനെണ്ണായിരം ഔലിയ...
📌വഫാത്ത് ദിനത്തിൽ സന്തോഷിക്കാമോ
• വഫാത്ത് ദിനത്തിൽ സന്തോ...
#ponnani #assuffa #jafarsaqafi #mediamission #meeladunnabi #mukhamukham #islamicstatus
#moulid #prismlivestudio #apusthad #samastha #sulthanululama #madhsongmalayalam #prophetmuhammad #ദൈവവചനം #മതം #സ്നേഹം
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
#madeena_paranju #MADEENA_PARANJU #thangalshahinofficial #new_madh #islamicmalayalamsongs

Пікірлер: 189

  • @user-ne3pl7te6i
    @user-ne3pl7te6i5 ай бұрын

    ഉസ്താദേ ഒരു രക്ഷയും ഇല്ലാത്ത അവതരണം ഉസ്താദിൻറെ പ്രസംഗം കേട്ട് കേട്ട് വഹാബി നേതാക്കളെ വരെ ഞാൻ മുട്ടുകുത്തിച്ചു❤❤❤❤❤❤❤

  • @ismailrazaahsaniismailraza2605
    @ismailrazaahsaniismailraza26055 ай бұрын

    സമ്മതിച്ചു ഉസ്താദേ.. ഇജ്ജാതി മറുപടി.. എവിടെന്ന് വരുന്നു ഇങ്ങനെത്തെ ഉദാഹരണം 👍🏻👍🏻

  • @user-ms6pv4du1u
    @user-ms6pv4du1u5 ай бұрын

    വഹാബികൾക്കും വഹാബി ആശയത്തിനു കൊഴുപ്പ് കൂട്ടുന്നവർക്കും വല്ലാത്തൊരു മറുപടി ആയിപ്പോയി ഉസ്താദേ 🥰❤❤

  • @MasterSahlu
    @MasterSahlu5 ай бұрын

    90 ലക്ഷം ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരാൻ കാരണക്കാരനായ ഖാജ തങ്ങൾ. ❤

  • @mindspark1860

    @mindspark1860

    5 ай бұрын

    100%

  • @user-vp2lr9vj7f

    @user-vp2lr9vj7f

    5 ай бұрын

    الحمد للله

  • @shabeerali106

    @shabeerali106

    4 ай бұрын

    90 ലക്ഷം അല്ല കോടിക്കനിനു ആലുകളെ മുസ്‌ലിം ആകിയലും അരദനയ്ക് അർഹനല്ല... ബഹുമാനം മതി

  • @RanshidRinu-nu7jg

    @RanshidRinu-nu7jg

    4 ай бұрын

    Qadassalahu Sirahul Azeez❤❤❤

  • @closetmarke

    @closetmarke

    3 ай бұрын

    😂😂😂😂 chegayi onnu thalade erunude

  • @user-yk4fx6fr1i
    @user-yk4fx6fr1i5 ай бұрын

    ഉസ്താദ് ത്രിശൂർ ജില്ലാ മുശവാറ അംഗവും കൊടുങ്ങല്ലൂർ താലൂക്ക് ഫിനാൻഷ്യൽ സ്കെട്ടറി ആയി എന്നും അറിഞ്ഞു ഒരായിരം അഭിനന്ദനങ്ങൾ ഉസ്താദ് നമ്മുടെ പ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടാണ് ❤❤❤❤

  • @FaisalBarber
    @FaisalBarber5 ай бұрын

    ഉസ്താദ്. വഹാബി കളെ കണ്ണം വൈയോടിച്ചത് നന്നായി മരണം വരെ ഞാൻ സുന്നി യായി ജീവിക്കാൻ അള്ളാഹു ഇതാ യത്ത് നൽകട്ടെ ആമീൻ അസ്സലാമുഅലൈക്കും

  • @shafeeqakkara8656

    @shafeeqakkara8656

    5 ай бұрын

    ആദ്യം മുസ്ലിം ആകു എന്നിട്ട് സുന്നി ആവു

  • @viewersjm_5950

    @viewersjm_5950

    5 ай бұрын

    Eth sunni alla samastha an onn gulf il poi nok apo kana yadhartha sunni anthanenn

  • @user-xy1ge9om6t
    @user-xy1ge9om6t5 ай бұрын

    ഞാൻ എല്ലാ പ്രഭാഷണവും മുടങ്ങാതെ കേൾക്കാറുണ്ട് ഇപ്പോഴാണ് ഒഴിവു കിട്ടിയത് ഇതുപോലെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു👌👌👌👌👌

  • @ibrahimtc342
    @ibrahimtc3425 ай бұрын

    ആർക്ക് കഴിയും ഇങ്ങനെ ഒരു മറുപടി കാന്തപുരം ഉസ്താദിന്റെ ശിഷ്യൻമാർക്കല്ലാതെ

  • @shahimhamza4252

    @shahimhamza4252

    5 ай бұрын

    ❤️❤️

  • @mujthaba.k5340

    @mujthaba.k5340

    5 ай бұрын

    100% ✓

  • @abdulkadertpc8609

    @abdulkadertpc8609

    5 ай бұрын

    വിജ്ഞാനിക്കേ സത്യം മനസ്സിലാവുള്ളൂ

  • @kuttymankutty5451

    @kuttymankutty5451

    5 ай бұрын

    ❤❤

  • @tradewayblr7930

    @tradewayblr7930

    5 ай бұрын

    നിങ്ങൾക്ക് ചിലപ്പോൾ പതറുപത് വയസ്സ് കാണും, എന്നാലും പറയാ, മൈരാണ് കാക്കേ.ഈ തലയിൽ കെട്ട് ഇട്ട മോയന്ത് പറയുന്ന ഇതിന് മറുപടി എന്നല്ല പറയുക അവഹേളിക്കുക, പരിഹസിക്കുക, തർക്കുത്തരം പറയുക എന്നാണ് പറയുക.ദുനിയാവിൽ വന്നിട്ട് അറുപതു വർഷമെങ്കിലും ആയിക്കാണുമല്ലോ കാക്കേ ഇനിയെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധി വന്നില്ലേ

  • @hamzakutteeri4775
    @hamzakutteeri47754 ай бұрын

    ഖാജ തങ്ങളെ സ്നേഹിക്കുന്നത് കൊണ്ട് ആ സ്നേഹം എത്തുന്നത് മുത്ത് റസൂലിലേക്കും തുടർന്ന് അല്ലാഹുവിലേക്കും എത്തുന്നു, അത് കൊണ്ട് ഖാജ തങ്ങളെ എത്ര സ്നേഹിച്ചാലും മതിയാവില്ല

  • @closetmarke

    @closetmarke

    3 ай бұрын

    😂😂😂 chegayi nere allahanodu paranja pore rasool isanabiyodo musanabiyodu paranjituno endinu sahabakal cheydituno vahabiyonum avanda yhalayil kurachu masala undayikotte

  • @SharafuPm-qs9zo
    @SharafuPm-qs9zo5 ай бұрын

    മുസ്‌ലിയാർ ആയാൽ ഇങ്ങനെ വേണം. ❤ ജനങ്ങൾക്ക് കൃത്യമായി വിഷയങ്ങൾ മനസ്സിലാക്കി കൊടുക്കണം ഞാനിത് യൂട്യൂബ് തുറന്നപ്പോൾ കണ്ടു അറിയാതെ ഫുൾ കേട്ടിരുന്നു. നല്ല ബുദ്ധിമാനായ മുസ്ലിയാർ മുസ്ലിമീങ്ങൾക്ക് അഭിമാനം ഇസ്ലാം അവതരിപ്പിക്കുന്നവർ എല്ലാം ഈ മുസ്ലിയാരുടെ റൂട്ട് സ്വീകരിച്ചാൽ വളരെ കുറഞ്ഞ സമയത്തിൽ വലിയ ഫലങ്ങൾ ഉണ്ടാകും എന്നുറപ്പ്❤❤

  • @LovelyRoadCar-ow5ts
    @LovelyRoadCar-ow5ts5 ай бұрын

    ഉസ്താദിന്റെ ഇത്തരത്തിലുള്ള സംസാരങ്ങൾ കൊണ്ടാണ് ഞങ്ങൾ പോലുള്ള ഒരുപാട് സാധാരണക്കാർ ജീവിച്ചു പോകുന്നത്.......... ഇനിയും ഉസ്താദ് ഒരുപാട് ഇത്തരത്തിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യണം... എന്തൊരു സമാധാനമാണെന്ന് അറിയോ പറഞ്ഞറിയിക്കാൻ കഴിയുന്നില്ല......... കാത്തിരിപ്പിലാണ്....

  • @MaimoonaO
    @MaimoonaO5 ай бұрын

    എനിക്ക് ഇങ്ങനത്തെ പ്രസംഗങ്ങൾ ഒന്നും കേൾക്കുന്ന സ്വഭാവം ഇല്ല... എന്നാൽ ഈ ഉസ്താദിന്റെ സംസാരങ്ങളിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞിരിക്കുന്നുണ്ട്......

  • @user-vv3zp3qd8p
    @user-vv3zp3qd8p5 ай бұрын

    എന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരമാണ് ഉസ്താദിന്റെ സംസാരം...... ഉസ്താദ് സജീവമാകൽ എന്തു കൊണ്ടും അത്യാവശ്യമാണ്

  • @fabyjafar2431
    @fabyjafar24315 ай бұрын

    എന്തൊരു അവതരണം..👌 റബ്ബ് ഈമാൻ നമുക്ക് നൽകട്ടെ.. ആമീൻ

  • @sain6495
    @sain64955 ай бұрын

    ശരിക്കും വഹഹാബിനെ ഇരുത്താൻ ഒരു ഖുർആനും ഹദീസും വേണ്ട ഈ ഉസ്താദ് പറയുന്ന പോലേ സാദാരണ സംസാരം തന്നെ ധാരാളം

  • @neemanavadak120

    @neemanavadak120

    4 ай бұрын

    അതെ, ഖുർആനും, ഹദീസും ഉപയോഗിച്ച് മുജാഹിദുകളെ നേരിടാനാവില്ലെന്ന് സാദാ സമസ്ത്യർക്ക് പോലും മനസ്സിലായി.

  • @user-uy2eb2hk8f
    @user-uy2eb2hk8f5 ай бұрын

    ഈ ഉസ്താദല്ലേ psmo കോളേജിൽ വന്ന് വഹാബി തല മുതിർന്ന മൗലവികളോട് സംസാരിച്ചു അവരെ കള്ളത്തരം വെളിച്ചത്തക്കിയത്.. അന്ന് കോളേജ് കുട്ടികൾ എല്ലാവരും കൂടി മൗലവികളെ കൂക്കി വിട്ടു... ഈ ഉസ്താദ് അന്ന് ഒരു വിദ്യാർത്ഥി മാത്രമാണ്...

  • @user-xx5uq8fo9l
    @user-xx5uq8fo9l5 ай бұрын

    ഞാൻ കുറേ ആളുകളുടെ മറുപടികൾ കേട്ടിട്ടുണ്ട് പക്ഷേ ഇത്ര രസകരമായും ബുദ്ധിപരമായും മറുപടി പറയുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല നേരിൽ ഒന്ന് കാണണം എന്നുണ്ട് ഉസ്താദേ❤

  • @user-yk4fx6fr1i
    @user-yk4fx6fr1i5 ай бұрын

    ഇങ്ങനെ ഉള്ള മറുപടി പറയാൻ ഉസ്താദിനെ കഴിയൂ പൊളിച്ച് ❤

  • @user-dm6jz2hi2q
    @user-dm6jz2hi2q5 ай бұрын

    എന്താ പറയാ എന്നറിയില്ല ഞാൻ നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാളാണ് ഇദ്ദേഹത്തെ പോലെയുള്ള ആളുകൾ എല്ലാമേഖലയിലും ഉണ്ടാകണം ഇദ്ദേഹം വെറും ഒരു മറുപടി പറയുക മാത്രമല്ല ചെയ്യുന്നത് ഒരു വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിപ്പിക്കലും ഇതിൻറെ കൂടെ ചെയ്യുന്നുണ്ട്. ചിന്തയുള്ള വായനാശീലമുള്ള ബുദ്ധിയുള്ളവർക്ക് എല്ലാം. ഇദ്ദേഹത്തിൻറെ വീഡിയോ ഒരു വിലമതിക്കാത്ത പുസ്തകമാണ്🥰

  • @kareempulikkuth2561
    @kareempulikkuth25615 ай бұрын

    ഞാനും ഇത് പോലെ ഒരുപാട് പ്രസംഗങ്ങൾ കേട്ട് കേട്ട് അവസാനം സുന്നിയായി, ഒറിജിനൽ സുന്നി, കേരള സുന്നിയല്ല

  • @muskinashafeek1030
    @muskinashafeek10305 ай бұрын

    ഉസ്താതെ സത്യം പറയാലോ നിങ്ങൾ ഒരു പ്രസ്ഥാനം ആണ്. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു സ്നേഹം അളക്കാൻ കഴിയാത്ത ഒരു അനുഭാവി യാണ്. ഷർകാകുമോ 🫣😂😂😂😂

  • @dwozo.p7144

    @dwozo.p7144

    5 ай бұрын

    😅😅😅

  • @Siraj-cmk313
    @Siraj-cmk3135 ай бұрын

    എത്ര രസകരമായിട്ടാണ് ഉസ്താദ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്, അപാര കഴിവ് തന്നെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.......

  • @user-mh1dg8ve8o

    @user-mh1dg8ve8o

    5 ай бұрын

    Aameen

  • @m5tech730

    @m5tech730

    5 ай бұрын

    ആമീൻ

  • @Maydanvision
    @Maydanvision5 ай бұрын

    ഈ ഉസ്താദ് വേറെ ലെവലാ ... ലളിതമായി ഹ്യൂമർ ചേർത്തുള്ള മറുപടി രസകരം .... ഓരോ മൂളൽ പോലും അർത്ഥ സമ്പുഷ്ഠം!

  • @user-hz2up3mg9v
    @user-hz2up3mg9v5 ай бұрын

    ആനയെ കണ്ട വഹാബി യുടെ ഒരു അവസ്ഥ 😂😂😂 സഖാഫി പൊളിച്ച്

  • @mujthaba.k5340

    @mujthaba.k5340

    5 ай бұрын

    അസ്ഹരി

  • @abubakker3275
    @abubakker32755 ай бұрын

    മാഷാ അള്ളാ വളരെ നല്ല മറുപടി നൽകിയ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @habeebhaabihaabi4467
    @habeebhaabihaabi44675 ай бұрын

    മാഷാഅല്ലാഹ്‌ 🥰🥰 ഉസ്താതിന്റെ സംവാദം നേരിട്ട് കാണൻ ആഗ്രഹം ഉണ്ട്ട് ഇനി എവിടേലും ഉണ്ടോ 🙏🙏t👍🏻❤️❤️

  • @hariskodimarakunu8692
    @hariskodimarakunu86925 ай бұрын

    റസൂൽ(സ )നെ സ്നേഹിക്കാനും ഒരു പരിധി ഉണ്ടോ സലഫി കാക്കോ

  • @shabeercheppu3201
    @shabeercheppu32015 ай бұрын

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @HajaraK-rw1vh
    @HajaraK-rw1vh5 ай бұрын

    തീർച്ചയായും ഉസ്താദ് സംസാരിച്ചു കൊണ്ടേയിരിക്കണം...... എത്രമാത്രം സുവ്യക്തമായിട്ടാണ് ഉസ്താദ് കൈകാര്യം ചെയ്യുന്നത്..... സകല മതനിരാസകരെയും നിരാശപ്പെടുത്താൻ ഉസ്താദിന്റെ ഇത്തരത്തിലുള്ള സംസാരങ്ങൾ എന്തുകൊണ്ടും അത്യന്താപേക്ഷിതമാണ്

  • @user-hx8fp9pn9q
    @user-hx8fp9pn9q5 ай бұрын

    എൻറെ ഒരു കൂട്ടുകാരൻ ബഷീർ സലഫി ഉസ്താദിൻറെ പ്രസംഗം കേട്ട് സുന്നി ആയി ഹുസൈൻ സലഫി ഇതുവരെ പഠിപ്പിച്ച മണ്ടത്തരങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു❤❤❤

  • @user-ms6pv4du1u

    @user-ms6pv4du1u

    5 ай бұрын

  • @AbdulRazak-fu1oe

    @AbdulRazak-fu1oe

    5 ай бұрын

    സുന്നി എന്ന് പറഞ്ഞാൽ ആരാണ്? റസൂലിന്റെ സുന്നത്ത് പിൻപറ്റുന്നവർ. സുന്നത്തിന്റെ അടിത്തറയെന്താണ് ? അത് തൗഹീദാണ് ! റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത് (❤ ജിന്ന്: 20❤) റസൂലിനെ പിൻപറ്റി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന മുജാഹിദുകളാണ് യഥാർത്ഥ സുന്നികൾ. താങ്കളുടെ സുഹൃത്ത് മുജാഹിദ് ആയത് കൊണ്ട് തന്നെ, അയാൾ ഇതിനകം തന്നെ സുന്നി യാണ് ! അല്ലാഹുവിനേയും റസൂലിനേയും ധിക്കരിച്ച് അല്ലാഹുവിന് പുറമെയുള്ളവരോട് പ്രാർത്ഥിക്കുന്ന സമസ്തക്കാർ സുന്നികളല്ല, മറിച്ച് വഴി പിഴച്ചവരാണെന്നാണ് അല്ലാഹു താക്കീത് തരുന്നത് (❤ അഹ്ഖാഫ് :5❤) ഖുർആൻ അർത്ഥം മനസിലാക്കി ഓതിയാൽ ഉസ്താദുമാരുടെ കള്ളത്തരങ്ങൾ മനസിലാവും !😂

  • @generalvisionmalabar8018

    @generalvisionmalabar8018

    5 ай бұрын

    ​@@AbdulRazak-fu1oeപ്രാർത്ഥിക്കലല്ല, വിളിച്ചു പ്രാർത്ഥിക്കൽ

  • @mujirahuman

    @mujirahuman

    5 ай бұрын

    ഈ ഖുറാഫി വട്ടൻമാർ പറയുന്നത് എന്താണെന്ന് അവർക്ക് തന്നെ മനസ്സിലാക്കുന്നില്ല.

  • @generalvisionmalabar8018

    @generalvisionmalabar8018

    5 ай бұрын

    @@mujirahuman ഈച്ച പറയുന്നത് എളുപ്പം മനസിലാകും

  • @samasthasathyam-
    @samasthasathyam-5 ай бұрын

    ഉസ്താദിന്റെ ശൈലി മറ്റാർക്കും ഇല്ലാത്ത വല്ലാത്ത രസാണ്.... വ്യത്യാസം നല്ലവണ്ണം ഉണ്ട്.... ഈ റൂട്ട് ആണ് എല്ലാവരും എടുക്കേണ്ടത്.... സാധാരണക്കാർക്കും പെട്ടെന്ന് മനസ്സിലാവുന്ന നല്ല ശൈലി...

  • @samasthasathyam-
    @samasthasathyam-5 ай бұрын

    ഉസ്താദ് ഭയങ്കര അവതരണം.... 😍😍 ഇനിയിപ്പോ വഹാബികൾ എന്താ ചെയ്യാ...

  • @user-ms6pv4du1u
    @user-ms6pv4du1u5 ай бұрын

    ഉസ്താദേ അടിപൊളി മറുപടി ആയി പോയി എന്റെ നാട്ടിലെ വഹാബികൾ 😂😂😂പ്രാന്ത് പിടിച്ചു നടക്കുന്നുണ്ട്

  • @sain6495
    @sain64955 ай бұрын

    ഈ ഉസ്താദിനെ രംഗത്ത് കൊണ്ട് വരണം..പൊളിച്ചു

  • @jumanathasneem.m8775
    @jumanathasneem.m87755 ай бұрын

    Azhari ഉസ്താദ് പൊളിച്ചടക്കി 👍👍

  • @saadiyyanasreen_17
    @saadiyyanasreen_175 ай бұрын

    ما شاء الله👍🤩 Full video ndo

  • @omg4677
    @omg46775 ай бұрын

    Assalaamu alaikum varahmathullaahi vabarakaathuhu ellaavarkum Alhamdulillaah Jazaakallaahukhaira Aameen Swallallaahu alaamuhammad Swallallaahu alaihi WAsallam Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen Nammude doshangl allaahu poruththaratte aameen Salkarmangal allaahu sweegarichu jeevidathil gairum barkathum allaahu nalki anugrahikkatte Aameen Namukkum vendappetta ellaavarkum rahmaanaaya allaahu iru lokathum nanma nalki anugrahikkatte Aameen yaa arhamuraahimeen Duaayil enneyum kudumbatheyum ulpeduthane usthaade

  • @samasthasathyam-
    @samasthasathyam-5 ай бұрын

    സുന്നി പറയാൻ ഈ ഉസ്താദ് കഴിഞ്ഞേ മറ്റാരും ഉള്ളൂ.... അത്രേm ഉഷാറായി.... ഉസ്താദ് നെ എല്ലാവരും കാത്തിരിക്കുകയാണ്.... ഇനി കുറെ വീഡിയോ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കണം....

  • @user-lh9yl9li4v
    @user-lh9yl9li4v5 ай бұрын

    മലികുൽ മുളഫ്ഫർ പരിപാടി നടത്തുന്ന ഉസ്താദ് അല്ലേ... എന്താ ആ പരിപാടി.... ഇത് വരെ അങ്ങനെ ഒന്ന് എവിടെയും കണ്ടിട്ടില്ല..

  • @saifubasheer3896
    @saifubasheer38965 ай бұрын

    Alhmdlillah nalla marupadi kodukkaan kazinnu Mashallah

  • @Abumiqdad12
    @Abumiqdad125 ай бұрын

    Masha Allah❤

  • @user-qk4el3eq5t
    @user-qk4el3eq5t5 ай бұрын

    ഉസ്താദ് പറഞ്ഞത് മനസ്സിലാകണമെങ്കിൽ പരിശുദ്ധ ഖുർആൻമൂന്നാം അദ്ധ്യായം : 77 മുതൽ 91 വരേയുള്ള ആയത്തുകൾ പഠിക്കണം ❤❤❤❤

  • @Raza-xf1mv
    @Raza-xf1mv5 ай бұрын

    വഹാബി നേതാക്കൾ ഇത് കേട്ടാൽ ഒന്നില്ലെങ്കിൽ അവർ അവരുടെ പ്രസ്ഥാനം പൊളിഞ്ഞോ എന്ന് കരുതി മരിക്കും അല്ലെങ്കിൽ അവർ സുന്നി ആകും

  • @manushyan6652
    @manushyan66524 ай бұрын

    ബുദ്ധി കൊടുക്കണേ റബ്ബേ വഹാബിൾകൾക്ക്

  • @ahmadshaduli7586
    @ahmadshaduli75865 ай бұрын

    ما شاءالله

  • @fathimapathu2239
    @fathimapathu22395 ай бұрын

    Mashaallah 👌👌👌

  • @afsalusthad3557
    @afsalusthad35575 ай бұрын

    Good. Speech

  • @hussainkariyathil7495
    @hussainkariyathil74955 ай бұрын

    ❤❤❤❤ماشاء الله تبارك الله ❤❤❤❤❤

  • @farisa5256
    @farisa52565 ай бұрын

    ماشاءالله

  • @thahir7698
    @thahir76985 ай бұрын

    ഉസ്താദിന്റെ ശൈലി മാഷാ അല്ലാഹ്

  • @makeinvillage
    @makeinvillage5 ай бұрын

    കിടിലം മറുപടി 🎉🎉🎉🎉🎉🎉🎉😂😂😂😂😂😂

  • @01-abdurahiman84
    @01-abdurahiman845 ай бұрын

    Usthad❤

  • @anasmuhammedthazhekod2288
    @anasmuhammedthazhekod22885 ай бұрын

    ما شاء الله🤍🤍🤍

  • @user-ey2uf2pg1j
    @user-ey2uf2pg1j5 ай бұрын

    മാഷാഹ് അല്ലാഹ് 👍👍

  • @noufalbaputty9233
    @noufalbaputty92335 ай бұрын

    Usthath ishtam❤

  • @user-cy5wz4jh5f
    @user-cy5wz4jh5f5 ай бұрын

  • @user-vp2lr9vj7f
    @user-vp2lr9vj7f5 ай бұрын

    ماشاء الله

  • @sumayya-shafeek
    @sumayya-shafeek5 ай бұрын

    Full upload chymo

  • @user-vv3zp3qd8p
    @user-vv3zp3qd8p5 ай бұрын

    ഈ ഉസ്താദ് കുറച്ച് കാലം ദർസിൽ മാത്രം കൂടി പൊതു പരിപാടികളിൽ തീരെ കാണാറില്ലായിരുന്നു ഏകദേശം പതിനഞ്ചു കൊല്ലം മുമ്പാണെന്ന് തോന്നുന്നു വഹാബി സ്റ്റേജുകളിൽ സുന്നിസം കൈകാര്യം ചെയ്തിരുന്നത്... വഹാബിസത്തെ നേർക്ക്നേർ പൊളിച്ചടക്കിയ മുത്താണ് ഇത്... ഇനി ഇത് പോലെ പൊതു നിരത്തിൽ സുന്നത്ത് ജമാഅത്തിന് ശക്തി പകരാൻ ഉസ്താദ് ന് അള്ളാഹു തൗഫീഖ് നൽകട്ടെ

  • @user-hx8fp9pn9q
    @user-hx8fp9pn9q5 ай бұрын

    ഏതൊരു ബുദ്ധിയുള്ളവരും ഈ പ്രസംഗം കേട്ടാൽ വഹാബി ആവാൻ കഴിയില്ല

  • @shafeekkarali5033
    @shafeekkarali50335 ай бұрын

    ആന അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന പേടി ഈ മൗലവിമാർക്ക് പടച്ചവനിൽ ഇന്ന് വരെ ഉണ്ടായിക്കാണില്ല 😂😂

  • @HappyEyeglasses-cf3gy
    @HappyEyeglasses-cf3gy5 ай бұрын

    ❤❤

  • @user-nh6nb4fr6o
    @user-nh6nb4fr6o5 ай бұрын

    മാശാ അള്ളാഹ്.

  • @kms33k
    @kms33k5 ай бұрын

    Salafikalude sammelanathil2,000 perk bakshanam koduthal ath thettano? Ath over aano salafee? 6:06

  • @zainusinformationchannel3958
    @zainusinformationchannel39585 ай бұрын

    ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله

  • @firosmpfirosfiru
    @firosmpfirosfiru5 ай бұрын

    ❤❤❤

  • @sainuddeenpk
    @sainuddeenpk5 ай бұрын

    ❤❤❤❤❤

  • @Jesss313
    @Jesss3135 ай бұрын

    Usthaad❤🔥

  • @rushdamedia6425
    @rushdamedia64255 ай бұрын

    👍👍👍

  • @mahmoodmahmood9701
    @mahmoodmahmood97015 ай бұрын

    ❤❤❤❤

  • @user-bj9mu6mh7m
    @user-bj9mu6mh7m5 ай бұрын

    انك لن تخرق الأرض ولن تبلغ الجبال طولا ഈ ആയത്തിൽ ഒരു വല്ലാത്ത ഒരു സംഭവമുണ്ട്.ഇത് കേട്ട് ചിരിച്ചു മണ്ണ് കപ്പി. വഹാബി തൗഹീദിന്റെ ഓരോ അളവുകളേ... ഉസ്താദിന്റെ വിദ്യാർത്ഥി കാലമാണത്. ചാലിയത്ത് നിന്ന് ഒരു സുന്നി പ്രവർത്തകൻ വിളിക്കുന്നു. അവൻ തിരുരങ്ങാടി psmo കോളേജിൽ ആണത്രേ. വഹാബി മാനേജ്മെന്റ് ആണ് കോളേജ്. അന്ന് ഫെസ്റ്റോ മറ്റെന്തോ ഒരു പ്രോഗ്രാം അണിയറയിൽ ആരെ ക്ഷണിക്കണം എന്ന് ചർച്ച ചെയ്യുകയാണ്.കോളേജിലുള്ള സുന്നി വിദ്യാർത്ഥികൾ സുന്നി പണ്ഡിതൻമാർക്കും അവസരം വേണമെന്ന് ആവശ്യം ഉന്നയിച്ചു. എന്ത് കണ്ടാണാവോ മൗലവികൾ ആവശ്യം മുഖവിലക്കെടുത്ത് ക്ഷണിക്കാൻ പറഞ്ഞു. സുന്നി വിഭാഗം നമ്മളെ ഈ ഉസ്താദിനെയാണ് ക്ഷണിച്ചത്.ക്ഷണം സ്വീകരിച്ച് ഉസ്താദ് ആ തിയതിയിൽ കോളേജിൽ എത്തി. സദസ്സ് എല്ലാവരെ കൊണ്ടും നിഭിഢമാണ്. മുന്നിൽ തന്നെ തലമുതിർന്ന മൗലവികൾ താടിയും നീട്ടി ഇരിപ്പുണ്ട്. മൗലവി ഉസ്താദ് ന് സ്വാഗതം പറഞ്ഞുകൊണ്ട് പീഡത്തിലേക്ക് ക്ഷണിച്ചു. ഉസ്താദ് സംസാരിച്ചു തുടങ്ങി. അവരുടെ തൗഹീദിലുള്ള പാപ്പരത്തങ്ങൾ പൊളിച്ചടക്കി കൊണ്ടേയിരുന്നു. മൗലവികൾക്ക് ഇത് കേട്ട് ഇരിപ്പുറക്കുന്നില്ല. ഉസ്താദ് പുട്ടിലെ തേങ്ങ പോലെ എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അപ്പൊ തന്നെ ചോദിക്കാം.വഹാബി പണ്ഡിതന്മാർ ഇവിടെ ഉണ്ടല്ലോ.എന്നിങ്ങനെ പ്രസംഗത്തിനിടയിൽ കൂട്ടിച്ചേർത്തു. മൗലവികൾ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി. അപ്പൊ സ്റ്റേജിൽ പ്രസംഗകൻ മാത്രം ഉള്ളൂ. ഉസ്താദ് സ്റ്റേജിലേക്ക് മൗലവി മാരെ ക്ഷണിച്ചു. എല്ലാ സ്റ്റേജിലേക്കും വലിഞ്ഞു കേറുന്ന അവർ കേട്ട ഭാവമേ നടിച്ചില്ല. ഉസ്താദ് ഒരിക്കലും വിട്ട് കൊടുത്തില്ല.വഹാബി കള്ളത്തരങ്ങൾ തുറന്ന് കാട്ടി മുന്നിലിരിക്കുന്ന മൗലവിമാരെ സ്റ്റേജിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. അവരുടെ മിടിപ്പ് വല്ലാതെ കൂടിയത് പിന്നിലുള്ള കോളേജ് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു. പലയിടങ്ങളിൽ നിന്നും മൗലവിമാർക്ക് കൂകി വിളിക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. ഉസ്താദ് വീണ്ടും വീണ്ടും ആർക്കും വരാം നമുക്ക് സത്യം മനസിലാക്കാൻ ആണല്ലോ. നമുക്ക് ഒരുമിച്ച് മുന്നേറാമല്ലോ.എന്തിനാണ് ഭിന്നിച്ചു നിൽക്കുന്നത്. അത് സമൂഹത്തിനോട് ചെയ്യുന്ന വഞ്ചനയല്ലേ... ഉസ്താദ് തുടർന്നു. നമുക്ക് എന്ത് രൂപം വേണമെങ്കിലും ആവാം. നമുക്ക് കൂടിയിരുന്നു ചർച്ചയോ എന്തും ആവാം നമുക്ക് സത്യം മനസ്സിലാക്കാം. അവർ ഒരു മിണ്ടാട്ടവും ഇല്ല.അതകൊണ്ട് ഉസ്താദ് പറഞ്ഞത് മുഴുവൻ ശെരിയാണെന്ന് സദസ്യർ മനസ്സിലാക്കി. അവസാനം ഉസ്താദ് മുജാഹിദ് പക്ഷത്തെ ചർച്ചക്ക് വീണ്ടും ക്ഷണിച്ചു കൊണ്ട് സംസാരം നിർത്തി. പരിപാടിക്ക് ശേഷം മൗലവി മാർ ചർച്ചക്കിരിക്കൽ നിർബന്തമായി. വിദ്യാർത്ഥികൾ ഒരു ക്ലാസ്സ്‌ റൂമിൽ ബെഞ്ചും ഡെസ്ക്കും തിരിച്ചിട്ട് റെഡിയാക്കി ഉസ്താദിനേയും മൗലവിമാരെയും ക്ഷണിച്ചു. എല്ലാവരും വന്ന് ഇരുന്നു. ഉസ്താദ് ഒരു പക്ഷത്തും മുന്നിൽ കുറെ മൗലവിമാരും. ചർച്ച തുടങ്ങി. തൗഹീദിന് വേണ്ടി കാണാതെ പഠിച്ച ആയത്തുകൾ ഓതാൻ തുടങ്ങി انك لن تخرق الأرض ولن تبلغ الجبال طولا ആകാശത്തെ മുറിച്ച് കടക്കാൻ നിനക്ക് കഴിയില്ല എന്ന് ഖുർആൻ പറഞ്ഞിട്ടില്ലേ അങ്ങനെ മുറിച്ചു നടന്നാൽ അത് ശിർക്കാവില്ലേ. മൗലവി ഭയങ്കര ഗൗരവത്തിൽ ചോദ്യമുന്നയിച്ചു. ഉസ്താദ് വളരെ സിംപിളായി പുഞ്ചിരിച്ചു കൊണ്ട് ഉടനെ ചോദിച്ചു അപ്പൊ വിമാനം കയറി മുകളിലൂടെ പോയാൽ... ശിർക്കാവുമോ അപ്പൊ ഗൾഫിൽ പോണതൊക്കെ ശിർക്കാവുമല്ലോ.മൗലവി ഇതങ് ഒറ്റയടിക്ക് കേട്ടപ്പോ ആകെ സ്റ്റോക്കായി.എന്ത് പറയണമെന്നറിയാത്ത കുറച്ചു നേരം മൗലവിയുടെ അനക്കം നിന്നു.ചുറ്റും തിങ്ങിക്കൂടിയ കുട്ടിക്കൾ ഇത് കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കൂക്കി വിളിച്ചു. കോളേജ് വിദ്യാർത്ഥികൾ അല്ലേ ഒന്നും നോക്കിയില്ല കൂക്ക് അവർ നിർത്തിയില്ല. മൗലവിമാർ ഇളിഭ്യരായി എണീറ്റ് പോയി. ഇത് വരെ ശിർക്കും തൗഹീദും തീരുമാനമാക്കാത്ത ഓരോ മൗലവിമാർ. വല്ലാത്ത അത്ഭുതം തന്നെ.

  • @razic43
    @razic434 ай бұрын

    അഹ്‌ലുസുന്നയുടെ ആശയം എത്ര വ്യക്തം ഈ ഒഹാബികളുടെ വാദം എത്ര ബാലിശം

  • @kochikkaranH
    @kochikkaranH5 ай бұрын

    👍🏻

  • @moidumusliyar6700
    @moidumusliyar67005 ай бұрын

    Alhamdulillahi

  • @mpkarthikappalli2231
    @mpkarthikappalli22315 ай бұрын

    ഗുഡ്

  • @shibushalu2608
    @shibushalu26085 ай бұрын

    ❤❤❤❤❤❤❤❤❤

  • @kabeerlubna6719
    @kabeerlubna67194 ай бұрын

    😂😂😂😂😂 usthad super aytund answer

  • @mohammedkasim8987
    @mohammedkasim89875 ай бұрын

    പൊളിച്ചു ❤

  • @sideeqallisideeq8152
    @sideeqallisideeq81525 ай бұрын

    ❤❤❤👍👍

  • @alhadhimedia1735
    @alhadhimedia17355 ай бұрын

    ഇതിന്റെ ഫുൾ

  • @abunabahanicm9355
    @abunabahanicm93555 ай бұрын

    🌹🌹🌹🌹🌹🌹

  • @user-pc3qu4ug9h
    @user-pc3qu4ug9h5 ай бұрын

    നബി യുദ്ധം ചെയ്തു മുജാഹിദ് യുദ്ധം ചെയ്തു കൂടെ മുജാഹിദ് ന്

  • @hashirsainudheen3682
    @hashirsainudheen36825 ай бұрын

    ❤❤❤🎉🎉🎉👍👍👍

  • @rameesakd1235
    @rameesakd12355 ай бұрын

    Poli😂❤

  • @user-ne3pl7te6i
    @user-ne3pl7te6i5 ай бұрын

    ഈ വഹാബികൾ പാവങ്ങളാണ് ഉസ്താദേ അവരുടെ വലിയ ഒരു നേതാവ് ഫൈസൽ മൗലവി സത്യത്തിൽ എൻറെ മുൻപിൽ ഒന്നും മിണ്ടാൻ കഴിയാതെ വഷളായി സ്ഥലംവിട്ടു

  • @mohamedrasheed5761
    @mohamedrasheed57615 ай бұрын

    ഉറങ്ങി കിടക്കുന്നവരെ ഉണർത്താൻ കഴിയില്ല

  • @irshadali6086

    @irshadali6086

    4 ай бұрын

    ഉറങ്ങിക്കിടക്കുന്ന വരെ ഉണർത്താൻ കഴിയും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല👍

  • @shabeerahmedh9954
    @shabeerahmedh99545 ай бұрын

    Eee usthadende sirr yathan?

  • @Mubarak-oj2ff
    @Mubarak-oj2ff5 ай бұрын

    എധാമറുപടി ചിന്തിക്കുനവർക്ക്.....

  • @jafarjafu1510
    @jafarjafu15105 ай бұрын

    🤍🤍🤍

  • @muhammadsifarap674
    @muhammadsifarap6745 ай бұрын

    ഉസ്താദ് പറയുന്നദ് ഏതു സാധാരണ കാരനും മനസ്സിലാകും

  • @amazingtrave
    @amazingtrave5 ай бұрын

    🌺sisitzjzizizitzyixkxykxyoxkyyooxyoxyoyii

  • @user-ms9wn7en1q
    @user-ms9wn7en1q5 ай бұрын

    കമന്റ് നോക്കാൻ വന്ന മൊയന്ത്‌ വഹാബി: എല്ലാവരും ഉസ്താദിന് അനുകൂലമാണ്. വന്ന സ്ഥിതിക്ക് ഉസ്താദ് ചോദ്യ കർത്താവിനെ പരിഹസിക്കുന്നു എന്ന് കമന്റെഴുതി പോകാം.

  • @shajilashajila5077

    @shajilashajila5077

    3 ай бұрын

    Hhhhhha hhhhhha haaaaaa

  • @hassen605
    @hassen6055 ай бұрын

    വഹാബിസം സെപ്റ്റിക് ടാങ്ക്

  • @musthafapmpundoor5525
    @musthafapmpundoor55254 ай бұрын

    Quran 9,34

  • @alic.m9628
    @alic.m96285 ай бұрын

    Sidikthangl❤

  • @travelviews126
    @travelviews1265 ай бұрын

    😂😂😂❤❤❤❤🎉

  • @shabeerpanganshabeer498
    @shabeerpanganshabeer4985 ай бұрын

    പോയി പോയി വഹാബികൾക്ക് അന്തമില്ലാതെ ആയിരിക്കുന്നു😅😅😅😅

  • @pkmpkm6989
    @pkmpkm69895 ай бұрын

    😂😂😂😂😂ചോദിച്ച വഹാബിയുടെ കാര്യം

  • @usaenc1224
    @usaenc12245 ай бұрын

    ഖുർആൻ നേയും ഹദീസ് നേയും സ്വന്തം യുക്തി കൊണ്ട് അളക്കാൻ ഇറങ്ങുന്ന നിസ്കരിക്കുന്ന യുക്തിവാദികൾക്ക് മുമ്പിൽ പ്രമാണബന്ധിത മായ മറുപടി നൽകിയാലും യുക്തി കൊണ്ടേ അവരത്തിനെയും സമീപിക്കൂ.. യുക്തി വെച്ച് അവരുടെ വികല വിശ്വാസം തിരിച്ചറിയുന്ന ഇത്തരം മറുപടികളാണ്, പ്രമാണങ്ങളിൽ വലിയ വിവരമില്ലാത്ത സാധാരണ കാരുടെ മുമ്പിൽ നല്ലത്.👌🏼👌🏼👌🏼

  • @mindspark1860
    @mindspark18605 ай бұрын

    Ee vahaabi janthukkal manassilakkanalla chodikkunna vivaramillathavare vasvasaakkanaanu

Келесі