ASSUFFA MEDIA

ASSUFFA MEDIA

This is the official KZread channel of ASSUFFA DARS, which is based in Ponnani and aims to spread Islamic knowledge, the glorification of the Holy Prophet, and charitable activities.

Пікірлер

  • @hussainbava558
    @hussainbava55822 минут бұрын

    നബി (സ) തറാവീഹ് നമസ്കാരം മോശപ്പെട്ട സംഗതി ആയതുകൊണ്ട് നിർത്തിവച്ചതല്ല ഈ സമൂഹത്തിന്റെ മേൽ നിർബന്ധമാക്കുമോ എന്ന് ഭയന്നിട്ടാണ്

  • @hussainbava558
    @hussainbava55830 минут бұрын

    ചീത്ത ബിദ്അത്ത് എന്നു പറഞ്ഞാൽ എന്താണ് ഉസ്താദേ

  • @nooriddinjh8090
    @nooriddinjh80908 сағат бұрын

    എന്ത് തന്നെ പറഞ്ഞാലും വഹാബി സമ്മതിക്കില്ല ഉസ്തദേ

  • @jaseelt6763
    @jaseelt676310 сағат бұрын

    masha allah. വളരെ ലളിതവും വ്യക്തവുമായ അവതരണം 😍അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യം നിലനിർത്തട്ടെ 🤲ആമീൻ

  • @muhammadraziuddin6087
    @muhammadraziuddin60873 күн бұрын

    Ivan endoru mental

  • @Ahmedshadan_
    @Ahmedshadan_3 күн бұрын

    ❤❤❤

  • @shaheebabdull1042
    @shaheebabdull10423 күн бұрын

    Allhavinte sahaayamaanu ettavum uthamam.....allah ella techniques um boomyil organize cheythittundu..... Oru doctor aavunathum , engineer aavunathum ellam...padachoon nalkiya brainile koodi avar chindhichittum, padichum, manassilaakkiyittumaanu..... Manushyante ooro avayavum allah design cheythathhanu Appol allahuvinoodanu sthuthiyum. Athupoole doctorine kaanaan pookumboozhum, allahuve shifa aakkane ennu praarthikkaam.

  • @truthfinder3158
    @truthfinder31583 күн бұрын

    പൊന്നാര ഖുറാഫി ഖുർആൻ ' 'നിങ്ങളുടെ കറാമത്ത് പകര യുടെ കലാമാണ് 'രണ്ടും ആനയും അടയ്ക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്.

  • @moiducheriyaalakkatt3419
    @moiducheriyaalakkatt34194 күн бұрын

    അല്ലാഹു പറഞ്ഞതും ഈ പൊട്ടന്മാർ പറയുന്നതും വിശ്വസിക്കണം എന്ന് പറഞ്ഞാൽ അതിലും വലിയ പൊട്ടത്തരം വേറെയുണ്ടോ ഇങ്ങനെ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ഇവർക്ക് ഈമാൻ ഒട്ടും ഇല്ലേ അല്പമെങ്കിലും പടച്ചോനെ കൊടുക്ക് സമുദായത്തിന് രക്ഷിക്കള്ളാ

  • @shafeekhputhukkolli
    @shafeekhputhukkolli5 күн бұрын

    ഇയാളുടെ ചോദ്യവും അള്ളാഹുവിനോട് നേരിട്ട് മതിയായിരുന്നു, എന്തിനാ ഒരു ഉസ്‌താദ്‌?

  • @ashrafbadarbad60
    @ashrafbadarbad605 күн бұрын

    എല്ലാം പടച്ചവച്ച ഒരു പടച്ചവനുണ്ട് ,എല്ലാ സൃഷ്ടികളുടെയും പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ട്.അപ്പോൾ ആ സ്രഷ്ടാവിനെ സൃഷ്ടിച്ച ഒരു സൃഷ്ടാവില്ലേ ആ സൃഷ്ടാവിന്റെ പിന്നിൽ എന്നതിയായ ചോദ്യത്തിന് ഉസ്താദിൻറെ യുക്തിയായ മറുപടി : ഗാനമേളയിൽ ആർക്കും പങ്കെടുക്കാം പക്ഷേ ഒരു നിബന്ധനയുണ്ട് ആദ്യമായി ഗാനം ആലപിക്കുന്നതിന് മുമ്പ് മറ്റൊരാൾ ഗാനം ആലപിക്കണം അങ്ങനെയെങ്കിൽ അയാൾക്ക് മുന്നിൽ മറ്റൊരാൾ ഗാനം ആലപിക്കണം ഇങ്ങനെ ഗാനം ആലപിക്കണം എങ്കിൽ അതിനു മുമ്പ് മറ്റൊരാൾ ഗാനം ആലപിക്കണം ചുരുക്കിപ്പറഞ്ഞാൽ ആ വേദിയിൽ തൽക്കാലം ഗാനം ആലപിക്കുകയില്ല മറുപടി കേട്ട യുക്തിവാദിയുടെ കിളി പോയി😀😀😀😀😀😘😀😀😀😀😀😘😘

  • @abdulazeezmk8494
    @abdulazeezmk84946 күн бұрын

    Pottatharamparayarud

  • @raheemk1729
    @raheemk17297 күн бұрын

    രോഗംഅള്ളാഹു തരുന്നതാചികി ൽ മാർഗവും അള്ളാഹു പറഞ്ഞിട്ടുണ്ട്..

  • @weone603
    @weone6037 күн бұрын

    ഇവന്റെ സ്വാഭാവം ഇത് തന്നെ ചോത്യം ചോദിച്ചവനെ കളിയാക്കുക അല്ലാതെ ഇവനിൽ നിന്നും ഒരു ആൻസർ കിട്ടില്ല

  • @Muhammed-so4xg
    @Muhammed-so4xg7 күн бұрын

    ഇത് വഹാബി ക്ക് കാണിക്കാൻ എന്താ വഴി

  • @saidu1131
    @saidu11318 күн бұрын

    സഖാഫിക്ക് മക്കാ മുസ്രിക്കുകളുടെ വിശ്വാ ശമാന്

  • @QweryRewq
    @QweryRewq12 күн бұрын

    Assalamualaikum

  • @mubashirpagat9291
    @mubashirpagat929112 күн бұрын

    ❤️

  • @mubashirpagat9291
    @mubashirpagat929113 күн бұрын

    ❤️

  • @HameedMkp
    @HameedMkp16 күн бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് പോളിയാണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകുമാറാകട്ടെ ആമീൻ

  • @liostar6449
    @liostar644917 күн бұрын

    ആന അള്ളാന്റെ പടപ്പ് ആണ് മുസ്ലിയരെ,, പേടി വന്നാൽ മമ്പുറം തങ്ങൾ മുഹിയുദ്ധീൻ തങ്ങൾ ഇവരെ വിളിക്കരുത് എന്നാണ് മൗലവി പറഞ്ഞെ കഴുത മുസ്ലിയരെ, അവിടെ മൃഗത്തെ കണ്ട് ഭയം വന്നാൽ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കണം എന്നാണ് പറഞ്ഞേ വിഡ്ഢിത്തം പറയാതെടോ 😠

  • @MuhammadSalim-s9t
    @MuhammadSalim-s9t19 күн бұрын

    Mashaallah

  • @MuhammadfayizMA-kt2dh
    @MuhammadfayizMA-kt2dh20 күн бұрын

    Mashaallah

  • @yesforyou8804
    @yesforyou880420 күн бұрын

    സൂപ്പർ മറുപടി ❤

  • @user-tt8ks3zt7m
    @user-tt8ks3zt7m21 күн бұрын

    നീട്ട് പോടാ കുറാഫി

  • @latheef969
    @latheef96927 күн бұрын

    അബൂ ജാഹിൽ നരകത്തിൽ പോയത് എന്ത് കൊണ്ടാണ് അവർ അള്ളാഹുവിനെയും വിളിച്ചു അല്ലാത്തവരെയും വിളിച്ചു അത് കാരണമാണ് അബൂ ജാഹിലിന് നരകമാണന്ന് പറഞ്ഞത് എന്ത് പറഞ്ഞാലും എനിക്ക് എന്റ റബ്ബ് മതി

  • @sakkeerhuzain8158
    @sakkeerhuzain815815 күн бұрын

    വല്ലാത്ത ജഹ് ല്

  • @anzarkaikara2914
    @anzarkaikara291428 күн бұрын

    പാവം പച്ചവെള്ളം ചവച്ച് കുടിക്കുന്ന ഒരു മഹാൻ!! ഇതിൽ കൂടുതൽ ഒന്നും പറയാനില്ല !! നിങ്ങൾ അടങ്ങുന്ന പണ്ഡിത സമൂഹത്തിൻറെ കൈവിട്ടുപോയി !! ഇനി ആരൊക്കെ പറഞ്ഞാലും ഇനി വരുന്ന തലമുറ ഇതൊന്നും കേൾക്കാൻ പോകുന്നില്ല !!! ജനങ്ങളെ വഴിപിഴപ്പിച്ചതിന്റെ പേരിൽ നിങ്ങളോടുന്ന പണ്ഡിത വേഷധാരികൾ പടച്ചതമ്പുരാന്റെ മുന്നിൽ കയ്യുംകെട്ടി സമാധാനം പറയേണ്ട ഒരു ദിവസത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ

  • @gareebnavazmueen1810
    @gareebnavazmueen1810Ай бұрын

    ഇന്ക് ഇഷ്ടായി ❤

  • @weone603
    @weone603Ай бұрын

    എന്തെ സൗദിയിൽ ചോറ് വെച്ചു കൊടുക്കലും റാലി നടത്തലും ഒന്നും ചെയ്യാത്തത് , സിനിമ പാട്ടിന്റെ രീതിയിൽ ആണ് കുട്ടികളെ കൊണ്ട് പാട്ട് പാടിക്കുന്നത്

  • @weone603
    @weone603Ай бұрын

    ഇയാൾക്ക് ഒരു വിവരം ഇല്ല ചോത്യം ചോദിക്കുന്ന ആളെ കളിയാക്കുക അതാണ് ജാഫറിന്റ മെയിൻ പരിപാടി

  • @rameesshoukathali2679
    @rameesshoukathali2679Ай бұрын

    ഗാന മേള നടക്കുമ്പോൾ , മറ്റു കളി തമാശ ആർഭാടങ്ങൾ ഒന്നും നടക്കുന്നതിന് വാഹബികൾക്ക് വയറു വേദന കാണുന്നില്ല. അവർക്ക് വയറു വേദ്‌ന നബിയുടെ മദുഹു പറയുന്നതിൽ ആണ്. പാടുന്നത്തിൽ ആണ്. ഈ പാലസ്തീൻ വിഷയം ഒക്കെ ഇവർക്ക് ഒരു കാപട്യത്തിൻ്റെ മറ മാത്രം ആണ്. യഥാർഥത്തിൽ അടിസ്ഥാനപരമായി ഇവർ നബിയുടെ മദുഹു് പറയുന്നതിന് എതിർ ആണ്. അത് തന്നെ യാണ് മുനാഫികിൻ്റെ നമ്പർ വൺ കുണം.

  • @rameesshoukathali2679
    @rameesshoukathali2679Ай бұрын

    തുർക്കി കിലാഫത്തിനെ തകർക്കാൻ ബ്രിടനുമായി ചേർന്ന വഹാബികൾ ശേഷം പാലസ്തീൻ ജൂതർക്ക് വിട്ടു കൊടുക്കാൻ സമ്മതിച്ചു ( ബ്രിട്ടീഷ് താൽപര്യ പ്രകാരം). തുർക്കികൾ അതിനു സമ്മതിച്ചിരുന്നില്ല. മുസ്ലിം ലോകത്തെ വഞ്ചിച്ച ഈ വഹാബികൾ , അല്ലാഹുവിനെ കുറിച്ച് പിഴച്ച വിശ്വാസം ഉളളവർ ആണ്. അവർക്ക് ഈമാൻ ഇല്ല. അല്ലാഹുവിന് വലതു ഭാഗത്ത് രണ്ട് കൈ ഉണ്ടെന്നും ജഡം ഉണ്ടെന്നും അവൻ സഞ്ചരിക്കും എന്നൊക്കെ ഉള്ള പിഴച്ച വിശ്വാസം ഉള്ള ഈ കൂട്ടർ ഈമാൻ കര്യത്തിൻ്റെ ഒന്നാമത് കാര്യത്തിൽ തന്നെ പിഴച്ചവരും പിഴപ്പിക്കുന്നവരും ആണ്. പിന്നെയാണോ നബിയെ കുറിച്ച് ഉള്ള പിഴച്ച വിശ്വാസം?

  • @NoufalNoupu-hg4no
    @NoufalNoupu-hg4noАй бұрын

    ഞാനും വിചാരിച്ചത് mujhidil ശരി ഉണ്ടന്നു കരുതി പക്ഷെ..... ഈ ഉസ്താദിൻ്റെ പ്രഭാഷണം എന്നെ മാറ്റി ചിന്തിച്ചു

  • @vajiblakshadweep9860
    @vajiblakshadweep9860Ай бұрын

    ഒന്നും തോന്നരുത്...ഉസ്താദിന്റെ പേര് ശരിക്കും എന്താണ്...എല്ലാ വീഡിയോസിലും പകര ഇസ്താദ് ആണെന്നാണ് കാണുന്നത്.അത് സ്ഥലപ്പേര് ആണെന്ന് കരുതുന്നു...

  • @abdulla4078FA
    @abdulla4078FAАй бұрын

    മുഹമ്മദ്

  • @murshidponmala255
    @murshidponmala255Ай бұрын

    ما شاء الله

  • @Abdullatheef-vt4fg
    @Abdullatheef-vt4fgАй бұрын

    അള്ളാഹു വിന്റെ വിളിക്കു ഉത്തരം നൽകി അഞ്ചു നേരം നിസ്കാരിക്കാത്ത ആയിരങ്ങൾ നിങ്ങളുടെ /നമ്മുടെ മുന്നിൽ ഉണ്ട്. അവരെ രക്ഷ യുടെ വഴിയിൽ എത്തിക്കാൻ ശ്രമിക്കുന്ന തിന് പകാരം സഹാബ ഒരിക്കലും ആഘോഷിക്കാത്ത ബി ദു അത്തിനു പ്രാധാന്യം നൽകി വിലപ്പെട്ട ആയുസ്സ് എന്തിനു മൗലവി നഷ്ടപ്പെടുത്തുന്നു

  • @Abdullatheef-vt4fg
    @Abdullatheef-vt4fgАй бұрын

    അബൂബക്കർ (റ )ഉമർ (റ )അലി (റ )ആദരാവായ നബി (സ അ )യെ ജീവനെ ക്കാൾ സ്നേഹിച്ചവർ അവർ നബി ദിനം കൊണ്ടാടി യിട്ടുണ്ടോ മൗലവി ജീ

  • @muhammedafsal167
    @muhammedafsal167Ай бұрын

    مشاءالله

  • @Abdullatheef-vt4fg
    @Abdullatheef-vt4fgАй бұрын

    അള്ളാഹു കൊടുക്കുന്ന കഴിവ് എന്ന് നിങ്ങൾ പറഞ്ഞു.. ഇബ്രാഹിം നബി തീക്കുള്ളിൽ 40ദിവസം കിടന്നു അല്ലാഹുവിന്റെ കഴിവ് കൊണ്ടാണോ കിടന്നതു അതോ നിങ്ങൾ പറയുന്ന പോലെ അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ തീയിൽ എരി യാതെ കിടന്നതു.. മീനിന്റെ വയറ്റിൽ അകപ്പെട്ട യൂനുസ് നബി മീൻ ഭക്ഷണം ആക്കാതെ ജീവനോടെ ഇരുന്നത് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ അതോ അള്ളാഹു വാണോ അദ്ദേഹത്തെ മീനു ഭക്ഷണം ആകാതെ സംരക്ഷിച്ചത്...

  • @dieudonneo7162
    @dieudonneo7162Ай бұрын

    Ustad is next level.. This is the most respected way of Q&A session I have ever seen. Ustad keep up Mutual respect, patience and knowledge through the session with a pleasant body language 🫡

  • @thaha7959
    @thaha7959Ай бұрын

    ഉസ്താദിന് 👍👍👍👍 മനുഷ്യന് മനുഷ്യൻ ആയി ജീവിക്കാൻ മതം വേണമെന്നതിലേക്കാണ് ഈ അടുത്ത കാലത്തായി യുക്തി സ്വതന്ത്ര നിരീശ്വര പരിണാമ വാദികളുടെ വാദങ്ങളിൽ വ്യക്തമാകുന്നത്, നിങ്ങൾ മൃഗങ്ങളിലേക്ക് നോക്ക് അവ കുളിക്കുന്നുണ്ടോ പല്ല് തെയ്ക്കുന്നുണ്ടോ, വിവാഹം കഴിക്കുന്നുണ്ടോ, എന്നിട്ടും അവ പ്രസവിക്കുന്നില്ലേ സുഖവുമായി ജീവിക്കുന്നില്ലേ, പിന്നെ നാം അതൊക്കെ എന്തിന് ചെയ്യണം എന്ന് പറഞ്ഞു മൃഗത്തെ മാതൃക ആക്കേണ്ടി വരും,.. മൃഗങ്ങൾ ചിന്തിക്കുന്നുണ്ടോ ഇല്ല, അത്കൊണ്ട് അവക്ക് മതമില്ല പിന്നെ നമുക്കെന്തിനു മതം എന്ന് പറഞ്ഞു മൃഗത്തിനു തുല്ല്യമാവേണ്ടി വരുന്നു മതം ഇല്ലെങ്കിൽ

  • @Ukkasha_hashir
    @Ukkasha_hashirАй бұрын

    കൃത്യം വ്യക്തം ♥️♥️

  • @indian9178
    @indian9178Ай бұрын

    ചോദ്യത്തിന് ഉടായിപ്പ് ഉത്തരമാണ് എന്ന് തലക്ക് വെളിവുള്ള ആർക്കും മനസ്സിലാവും.😂😂

  • @bishrucharakkadavu840
    @bishrucharakkadavu840Ай бұрын

    ❤❤

  • @askarellikkal9612
    @askarellikkal9612Ай бұрын

    Barak allahu

  • @mansoor78ali
    @mansoor78aliАй бұрын

    ❤❤❤

  • @krsmedia4684
    @krsmedia4684Ай бұрын

    പേരോടുസ്താദിനെയും പൊന്മള ഉസ്താദിനെയും തള്ളിയിട്ട് താജുൽ ഉലമയേയും ഖമറുൽ ഉലമയേയും കൊള്ളുന്നു എന്ന് പറയുന്നതിൽ അർഥമില്ല കുരുവട്ടൂരികളെ........ ഔലിയാക്കളെയും സാദാത്തുക്കളെയും തള്ളിയിട്ട് അല്ലാഹുവിന്റെ ആളാണ് എന്ന പറയുന്ന വഹാബികളും ഇതേ നയമാണ് സ്വീകരിക്കുന്നത്.....

  • @hamzabinabdulla
    @hamzabinabdullaАй бұрын

    സുബ്ഹാനല്ലാഹ്

  • @mishabcmpulikkal9193
    @mishabcmpulikkal9193Ай бұрын

  • @abdusamad8428
    @abdusamad8428Ай бұрын

    കണ്ണി മുറിയാതിരിക്കാൻ പാന്ദിത്യവും വിലായത്ത്‌ുമുള്ള. EK ഉസ്താദിനെ പിൻപറ്റുക

  • @user-mx3mm3rv4m
    @user-mx3mm3rv4mАй бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤