No video

ആണും ആണും, പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗിക വൃത്തികൾ ശരിയാണോ..? Ibrahim Saqafi Puzhakkatiri Usthad

Пікірлер: 321

  • @naabad123
    @naabad1236 ай бұрын

    ഈ ഉസ്താദിൻ്റെ പ്രഭാഷണം പുതിയതായി കാണുന്ന ഞാൻ നല്ല വിവരമുള്ള ഉസ്താദ്

  • @mohdp100

    @mohdp100

    6 ай бұрын

    Ee usthadinte kristiyanikkiu. Gannamanadathiyathund kelkkuka Fadar sulaimanu gannanam

  • @MuhammadSabith-sh5dt

    @MuhammadSabith-sh5dt

    6 ай бұрын

    ഭാർഗവൻ ഉസ്താദ് 😂😂

  • @adhilkurukathani9314

    @adhilkurukathani9314

    6 ай бұрын

    ​@@MuhammadSabith-sh5dt ഇതൊന്നും കേൾക്കുമ്പോ ദഹിക്കുന്നില്ല ല്ലേ...

  • @thelady6968

    @thelady6968

    6 ай бұрын

    ശരിയാണ്

  • @user-vc7dq9hx9c

    @user-vc7dq9hx9c

    6 ай бұрын

    Ibrahim puzhakattiri Usthad

  • @rpt670
    @rpt6705 ай бұрын

    I am a hindu , i respect the words of Ustad❤

  • @adhilkurukathani9314
    @adhilkurukathani93146 ай бұрын

    പൊന്മള ഉസ്താദിൻ്റെ പ്രധാന ശിഷ്യരിൽ പെട്ടയാളാണ് ഇദ്ദേഹം. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി 🎉🎉

  • @jabirpattakkal5380

    @jabirpattakkal5380

    6 ай бұрын

    പൊന്മള ഉസ്താദിൻ്റെ സംഭാവനകൾ മികവുറ്റത്🎉🎉

  • @musthafahasnaprintersvalan3018
    @musthafahasnaprintersvalan30186 ай бұрын

    അപാരമായ അറിവുകൾ!!!! അള്ളാഹു അക്ബർ!!!

  • @user-mi8rf6sl8k
    @user-mi8rf6sl8k6 ай бұрын

    ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ❤️👍🌹🌹🌹👍

  • @ktkunchippakt9046

    @ktkunchippakt9046

    6 ай бұрын

    താങ്സ് 🌹🌹🌹

  • @muktharpallikkal8772

    @muktharpallikkal8772

    5 ай бұрын

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha91736 ай бұрын

    ഉസ്താദിന് ദീർഘായുസ് നൽകട്ടെ.. ആമീൻ

  • @muhaimintpkl6573

    @muhaimintpkl6573

    Ай бұрын

    ആമീൻ

  • @shakkeer.m9998
    @shakkeer.m99986 ай бұрын

    Masha അല്ലാഹ് ഒരു വാക്ക് പോലും മിസ്സിംഗ്‌ ഇല്ലാത്ത ക്ലാസ്സ്‌ 🌹

  • @abuthahir332
    @abuthahir3326 ай бұрын

    Currect മറുപടി. ഉസ്താദിന് എല്ലാ ആശംസകളും നേരുന്നു

  • @idreesparappil2251
    @idreesparappil22516 ай бұрын

    കൃത്യമായി വിവരം നൽകുന്ന ഉസ്താദ് 👏👏👏👏

  • @8mohammedfahadka88
    @8mohammedfahadka885 ай бұрын

    എവിടെ അമുസ്ലിങ്ങൾ എവിടെ? ഏതു മത പണ്ഡിതന്മാർ ആൺ ഇതുപോലെ പറഞ്ഞു തരുന്നത്.. much intelligent❤

  • @shakkeerthalishakkeerthali777

    @shakkeerthalishakkeerthali777

    Ай бұрын

    പറഞ്ഞു തരാൻ കഴിവില്ലാഞ്ഞിട്ട് അല്ല ഇങ്ങനെ പറയുമ്പോൾ മുസ്ലിം വിഭാഗത്തെ അംഗീകരിക്കണ്ടി വരും അങ്ങനെ വന്നാൽ അയാൾ ഒറ്റപെടും ജീവന് ഭീഷണി പിന്ന അവന്റെ ജീവിതം കഴിഞ്ഞു

  • @sakeenaseki9885
    @sakeenaseki98856 ай бұрын

    Ustad keeping a standard of speech+Ustad has a vast wisdom +his style expression very pleasing go head sir 👍

  • @jaleelpareed5320

    @jaleelpareed5320

    6 ай бұрын

    He was the one who first replied to Mario Joseph’s accusations against Islam.

  • @Jentilman-m5i
    @Jentilman-m5i6 ай бұрын

    നല്ല അറിവ് പകർന്നു നൽകിയ ഉസ്താദിൻ്റെ പേരെന്താ?

  • @anaschelothil

    @anaschelothil

    6 ай бұрын

    ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി

  • @ameenbheemanad5047

    @ameenbheemanad5047

    6 ай бұрын

    ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

  • @juvairyajubi4683

    @juvairyajubi4683

    6 ай бұрын

    ഭാർഘവൻ പിള്ള ഉസ്താദ് 🤣

  • @abdulfathahvariappully5378

    @abdulfathahvariappully5378

    6 ай бұрын

    ​@@juvairyajubi4683 അല്ല ഇബ്രാഹിം എന്നാണ് സഹോദരീ...😊

  • @abdullahkaleel9864

    @abdullahkaleel9864

    6 ай бұрын

    ​@@juvairyajubi4683നിന്റെ കെട്ട്യോന്റെ പേര് ഇവിടെ വേണ്ട 😊

  • @basheernkt7679
    @basheernkt76796 ай бұрын

    ماشاء الله

  • @mahmoodbk1955
    @mahmoodbk19556 ай бұрын

    ابراهيم ثقافي puzakatiri

  • @sheriefpariyarath5151
    @sheriefpariyarath51516 ай бұрын

    ما شاء الله جزاك الله خير

  • @ashrafpookuth6729
    @ashrafpookuth67296 ай бұрын

    അള്ളാഹു ബറകത് ചെയ്യട്ടെ

  • @MustharifaMahamood
    @MustharifaMahamood5 ай бұрын

    Usthath parayunnathil vishwasikan patilla counciling kondonnum avar maran patitilla pinne kunju nalile penveshavum aninde manasullavar ankitikalude kalipattathodanu ishtam katunnath ankitikalanenil penkitikale poleyum kalikunnu cheriya prayam muthale avarkighane thonnanamenjil ithilentho sathyamund avark avarude shareeram athrak irutetion akunnunund athmahathya polum chilar cheyunnund

  • @sharafupalakundan5559
    @sharafupalakundan55594 ай бұрын

    ഉസ്താദു പൊളിയാട്ടോ

  • @jaseelvlogs9842
    @jaseelvlogs98426 ай бұрын

    Ende usthad ..puzhakkaattiti usthad❤❤

  • @repairingnature5505
    @repairingnature55055 ай бұрын

    വിവരം ഉള്ള ആര് എന്ത് പറഞ്ഞാലും ഞാൻ കേൾക്കും,,,

  • @user-cr8un7we1e
    @user-cr8un7we1e6 ай бұрын

    മാഷ് അല്ലാഹ്

  • @umaralialthani4930
    @umaralialthani49306 ай бұрын

    ഇതുപോലൊത്ത പണ്ഡിതരെയാണ് ഇന്ന് സമൂഹത്തിന് അത്യാവശ്യം.

  • @sabithsabu9599
    @sabithsabu95996 ай бұрын

    Masha allah

  • @Abumiqdad12
    @Abumiqdad126 ай бұрын

    ❤mashaallah

  • @ShameerAhsani
    @ShameerAhsani6 ай бұрын

    മാഷാ അല്ലാഹ് ❤

  • @jaimonraghavan685
    @jaimonraghavan6854 ай бұрын

    Great speech...😊😊

  • @nithinbabu637
    @nithinbabu6376 ай бұрын

    Ernakulam Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത്

  • @mohamedshareef3361

    @mohamedshareef3361

    5 ай бұрын

    കമ്യൂണിസ്റ്റ്മാർകിസ പ്രത്യാശാസ്ത്രത്തിലേക്ക് വിദ്യാർത്ഥി യുവജനസംഘടനാ പ്രവർത്തനവുമായി നീങ്ങുന്ന ആ സ്വാധീനമുള്ളയിടമൊക്കെ ഇത്തരം ലൈംഗീകാരാജകത്വം സ്വാഭാവികം.അവരാണ് ലോകത്ത് ഇത് വളർത്തി വരുന്നത്.അവർ ഇതൊക്കെ വ്യക്തിസ്വാതന്ത്ര ഭൗതിക ജീവിതമായാണ് പഠിപിക്കുന്നത് അതിലേക്കാണല്ലോ കാന്തപുരം എപിമോല്ലാമാർ റിക്രൂറ്റ്മെന്റ് ചെയ്തുവരുന്നത് .വന്നത്

  • @userniz03
    @userniz036 ай бұрын

    👍

  • @ramachandranpilla-vw4po
    @ramachandranpilla-vw4po5 ай бұрын

    Ithokke madrassayil varunna 4 5 6 vayassulla kuttikale padippicchaal usthaadumaarkku kaaryam eluppam

  • @Shareef-wk8ow
    @Shareef-wk8ow6 ай бұрын

    Ustad ❤❤

  • @muneerpunnad5161
    @muneerpunnad51616 ай бұрын

    ❤‍🔥✨

  • @ktashukoor
    @ktashukoor6 ай бұрын

    Concisely explained the mis representations... At the same time so proud the priest of the day recognizes the intersex as a group rather than classifying them along the sex to which they are more leaning to...

  • @mahmoodmk8134
    @mahmoodmk81346 ай бұрын

    Anum anum super❤

  • @Uvaispullani
    @UvaispullaniАй бұрын

    thanks

  • @abdurahmank.p2046
    @abdurahmank.p20466 ай бұрын

    Thank you sir

  • @teachme2474
    @teachme24744 ай бұрын

    Great words

  • @3dmenyea578
    @3dmenyea5786 ай бұрын

    Well said

  • @rkays7459
    @rkays74595 ай бұрын

    ജീവിതം ആസ്വദിക്കുന്നതിന്റെ അടിസ്ഥാനമാണ് ലൈംഗീകത. ചുറ്റുപാടുകളും അവസരങ്ങളും അനുസരിച്ച് എല്ലാ ജീവികളും പുതുമകളും മാറ്റങ്ങളും സ്വയം വരുത്തുന്നു എന്നു മാത്രം.

  • @muneebgrace

    @muneebgrace

    5 ай бұрын

    പക്ഷെ ഒരു limit ഉണ്ട്..AIDS ഒക്കെ ഉണ്ടാകുന്നത് അത് തെറ്റുമ്പോളാണ്

  • @user-qi5zi7cy9w
    @user-qi5zi7cy9w6 ай бұрын

    🔥സഹോദര നിന്റെ ചോദ്യം എനിക്ക് മനസിലാകും 🔥 1 ആണും ആണും 2പെണും പെണും 🔥1ആണും ആണും തമ്മിൽ ഉള്ളത് ഇവിടെ ഉണ്ടായിരുന്നു ലുത് സമുദായം ഇവരെ നശിപ്പിച്ചതാ ഇപ്പോ അത് തിരിച്ചു വന്നതാവം 2പെണും പെണും അതും ഇവിടെ ഉണ്ടായിരുന്നു മറിയം സമുദായം അത് നശിപ്പിച്ചു എന്ന് എനിക്ക് ഉറപ്പില്ല കാരണം മാറിയാമിന്റെ സമുദായം ഇവിടെ ഉണ്ട് 🔥

  • @thfmedia9417
    @thfmedia94176 ай бұрын

    👍👍👍

  • @popcornmedia-dq6bx
    @popcornmedia-dq6bx4 ай бұрын

    Adyayitta ithra arivum budhiyum ulla usthadhinte prabashanam kelknadh

  • @user-bg6mm8oj4s
    @user-bg6mm8oj4s6 ай бұрын

    Masha alllaaahh

  • @thehumanist3847
    @thehumanist38476 ай бұрын

    E ustad nte arivum ...humanity ku valya value kodukunna shariyaya rational bodham ulla nalla persons( athinu country,nativity, mattu differences onnum illa....nalla bodham, n bodhyam vennamenne ullu)..angane ulla society chilarude viswasathe(religion, gender(all), etc..) oru individual right a kandu , shariyallenkil koodi kure freedom nalkum.... See enthano religious Aya aalkar , shariyaya bodhathinu edukkane pattatha pala local gods(chilat world wide spread ayi viral pandemic pole), books/scriptures pole , transgenders divisions lum inborn or developing Aya thoughts um practices um varunnu...sharikkum science vicharichal suppress cheyanum even mattan kariyum.... See athu religion um applicable aanu ..cheriya chila neural networks le changes kondu polum nissaramayi maravunna oru.........thing aanu..athu kondu thanne aanu since birth l irunnu ettavum best religion practice cheyunna person ayalum, brain le chila areas suppress cheytalo, chila complaints vannalo(unfortunate) pokunnate ullu, ...vishayam enthanu vachal athrakkum religios Aya,best ayi practice cheyta ,jeevicha person e koodi , a god kannare illa, kananamenkil ,enthekilum cheyanel science vicharikkanam...e lokathulla Ella viswasikalum ore manasa prayer cheytalum karunyavanum,super power, omniscient...enthokkeyo aanennu parayunna xxx anangilla....matramo mattulla vere local god nte teams ellam kaliyakkukayum, pottatharam nu ellam paranju matte team nte god ridicule cheytalum....allu peaceful n ever silent aanu.... Ente ustade viswasangal irunotte, arkayalum...thankaludethu pole thanne ellam....e society de(world) happiness n peaceful coexistence pokathe irunnal mati...a line l, thought process l work cheyoo,enthineyo etho bodhathil oru lineage pole viswasikunnavare...ettavum valya Shari balanced Aya oru mentality l akunnathanu, ellathineyum ettavum deep ayi ariyan valya padanenkilum, vivechanangal orivakkan sadhikkum...manushika moolyam, and deserving Aya values nature n other forms nu motham pattilelum, oru padu damaging akathe kodukukka.... So all well...

  • @SJ.STARtv
    @SJ.STARtv5 ай бұрын

    Enikk manasilaavaathath ee homosexuality enthukond aan animalsilum kaanunnath?

  • @learnlearn111

    @learnlearn111

    5 ай бұрын

    Animals swondham Kunjugale bakshikkum atu kond manushyraum angane cheyyano?

  • @muhammedirfan5850

    @muhammedirfan5850

    5 ай бұрын

    Animalsil cannibalism und incest und manushyarilum ath venam ennaano?

  • @-Nisr0
    @-Nisr06 ай бұрын

    മനുഷ്യനെ ഇത്തരത്തിൽ സൃഷ്‌ടിച്ച അല്ലാഹ് ആണ് തെറ്റുകാരൻ!! അവനു സൃഷ്ടിപ്പിൽ ഉണ്ടായ ശ്രദ്ധക്കുറവ് ആണ് ഇതിനൊക്കെ കാരണം!!❤❤🎉🎉🎉

  • @ShiBily.-I0_0I-.

    @ShiBily.-I0_0I-.

    6 ай бұрын

    Oh man😮. What you just said😮 You need reed the Qur'an translation...... Bro Allah the greatest അവനു ഒരിക്കലും തെറ്റ് സംഭവിക്കൂല.... ഇനി ഇങ്ങനെ ഒക്കെ സൃഷ്ടിക്കാൻ കാരണം ഈ ലോകം ഒരു പരീക്ഷണമാണ് എന്ന് കേട്ടിട്ടില്ലേ .... സൂറത്തുൽ mulkil പറയുന്നുണ്ട്😊.. ഇവിടെ ഈ വേണ്ടതരത്തിൽ നിന്നൊക്കെ സോയം സരക്ഷിക്കുന്നവനെ വിജയുമുള്ളു.... ഇനി എല്ലാം കറക്റ്റ് സൃഷ്സിക്കുകയാണെങ്കിൽ പിന്നെന്തിനാണ് ദുനിയാവ് ... Bro..😅. സ്വർഗ്ഗത്തിൽ നേരിട്ട് പ്രവേശിപ്പിച്ചത് പോരെ... ഇങ്ങനെയൊന്നും ചിന്തിക്കരുത് ബ്രോ.. Allah knows the best.... Hope you understand... 1400 varshangalku mumbe ഈ കര്യങ്ങേലെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. ഇവിടെ survive ചെയ്യുന്നവൻ രക്ഷയുള്ളൂ....

  • @-Nisr0

    @-Nisr0

    6 ай бұрын

    @@ShiBily.-I0_0I-. ഈ ലോകം അല്ലാഹുവിന്റെ ഒരു പരീക്ഷണം ആണോ? എന്തിനാണ് പരീക്ഷണം നടത്തുന്നത്? നന്മയും തിന്മയും തന്നിട്ട് തെരെഞ്ഞെടുക്കാൻ പറയുന്നത്!!! മനുഷ്യരെ പരീക്ഷിക്കാൻ ആണല്ലോ? അല്ലാഹുവിനു പരീക്ഷ നടത്താതെ ആരാണ് വിജയി എന്ന് അറിയാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണോ അങ്ങനെ ചെയ്യുന്നത്!! മനുഷ്യൻ പരീക്ഷ നടത്തുന്നത് നല്ലത്,ഏതാണ് എന്ന് തിരിച്ചറിയാൻ ആണ്,,, അതായത് പരീക്ഷ നടത്താതെ തെരെഞ്ഞെടുക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ട്!!! അല്ലാഹുവും അങ്ങനെ ആണോ? അവനും മനുഷ്യനെ പോലെ തന്നെ ത്രികാല ജ്ഞാനി അല്ല എന്നത് കൊണ്ടാണോ പരീക്ഷ നടത്തുന്നത്!!! എന്ത് ബിടൽ ആണ് ബ്രോ??? 😁😁😁😁😁🍌🍌🍌🍌🍌🍌🍌🪓🪚🪚🗡️🗡️✂️⚔️⚔️🔪🔪🪚🪚🪓🔪🔪🔪🚮🚮🚮

  • @-Nisr0

    @-Nisr0

    6 ай бұрын

    @@ShiBily.-I0_0I-. ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത്‌ ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത്‌ ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത്‌ താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്‌ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮

  • @ShiBily.-I0_0I-.

    @ShiBily.-I0_0I-.

    6 ай бұрын

    @@-Nisr0 എന്ത് നന്നാവാൻ. 😃. ഒരു ലക്ഷ്യ മില്ലാതെ ജീവിച്ചു ചത് പോവനോ... Thonnunnathellam ചെയ്തു ജീവിതം നശിപ്പിച്ചു കളയണോ...¿. ചിന്തിക് ബ്രോ ... അറിയാൻ ശ്രമിക്ക് എടോ.... ഇത് പരീക്ഷണമാടോ........ Ellamrum നന്നായാൽ പിന്നെന്തിന് സ്വർഗ്ഗം ചിന്തിക്കാനുള്ള കെഴിവില്ലെ... Pareekshanamnennu ആവർത്തിച്ചു ഖുർആനിൽ പറഞ്ഞിട്ടുണ്ട്.... തൻ്റെ ദോശ ചുടൽ പരിപാടിയല്ല. ..😄😄😄😄 ഇത് വെറും പരീക്ഷണമാണ് ഇനി veranirikkunnathan ജീവിതം അവിടെ നീ പറഞ്ഞപോലെ എല്ലാം പെർഫെക്റ്റ് ആയിരിക്കും..... Quraan ഒന്ന് വ്യക്തമായി വaയ്ച്ചaൽ തീരുന്ന പ്രശ്നമേ ഉള്ളൂ നീ ചിന്തിക്കുന്നതല്ല ലോകം നീ വിചാരിക്കുന്ന പോലെ എല്ല allah.. Enthenkilumonn മനസ്സിലാക്കാൻ ശ്രമിക്ക് സുഹൃത്തേ...

  • @-Nisr0

    @-Nisr0

    6 ай бұрын

    @@ShiBily.-I0_0I-. അല്ലാഹ് ത്രികാല ജ്ഞാനി, സർവ്വ ജ്ഞാനി ആണോ അല്ലയോ? ഭാവി കാര്യങ്ങൾ അവനു അറിയാമെങ്കിൽ പരീക്ഷ നടത്തുമോ? മനുഷ്യനെ സൃഷ്ടിക്കുമ്പോ തന്നെ അവനു അറിയാമല്ലോ,, ഇവൻ എങ്ങനെ ഉള്ളവൻ ആയിരിക്കുമെന്ന്!! അപ്പൊ പിന്നെ പരീക്ഷ നടത്തുന്നത് എന്തിനാണ്? നന്മ, തിന്മ അള്ളാഹു തന്നത് ആണല്ലോ,, ഇഷ്ടമുള്ളത് തെരെഞ്ഞെടുത്ത് ജീവിക്കാൻ!!! അല്ലാഹ് പറഞ്ഞത് പോലെ മനുഷ്യന് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധക്കുറവ് ആണല്ലോ!! അത്‌ തന്റെ ശ്രദ്ധക്കുറവ് ആണെന്ന് സ്വയം മനസിലാക്കാൻ ഉള്ള കഴിവില്ലേ?? 😁😁 ഇനിയെങ്കിലും നന്നായിക്കൂടെ എന്ന് നിസ്കാരത്തിൽ ഈ കാര്യം ഉൾപെടുത്തുമല്ലോ!!😁😁😁😁😁

  • @Hasimazak188
    @Hasimazak1886 ай бұрын

    Nonsense

  • @-humsafar
    @-humsafar6 ай бұрын

    Vote idaan paranjath aara support cheyynnavaro ethirthavaro??

  • @greenstorm6755
    @greenstorm67555 ай бұрын

    നിങ്ങൾ ആദ്യം ഉസ്താതുമാർക്ക് ഇതൊക്കെ ഒന്നു പറഞ്ഞു കൊടുക്ക്... അങ്ങനെയെങ്കിലും കുറെ കുട്ടികൾ അവരുടെ അക്രമത്തിൽ നിന്ന് രക്ഷപെടട്ടെ

  • @alfasalfasalfu1002

    @alfasalfasalfu1002

    2 ай бұрын

    Aadhyam swayam nannaaku

  • @greenstorm6755

    @greenstorm6755

    2 ай бұрын

    @@alfasalfasalfu1002 അതെ സ്വയം നന്നായിട്ട് പോരെ ഈ ഉസ്താ‌ദുമാർക് മറ്റുള്ളവരെ നന്നാക്കൽ

  • @harismuhammed5107

    @harismuhammed5107

    22 күн бұрын

    Bro തെറ്റ് ആര് ചെയ്താലും തെറ്റാണ് അത് ഉസ്താദ് ആണെങ്കിലും സന്യാസി ആണെങ്കിലും പള്ളീലച്ചൻ ആണെങ്കിലും സ്വതന്ത്ര ചിന്തകൻ ആണെങ്കിലും ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ സമൂഹത്തെ മൊത്തം ആക്ഷേപിക്കരുത് നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തെ ആക്ഷേപിക്കുന്നത് ശരിയാണോ

  • @MubiAnees-ct7xj
    @MubiAnees-ct7xj6 ай бұрын

    Mashallah

  • @rafiv.p1360
    @rafiv.p13604 ай бұрын

    Ithellam usthadinod chodikkeenda chodyamalla sir

  • @jasnashanavas791
    @jasnashanavas7916 ай бұрын

    Excellent reply

  • @user-cr8un7we1e
    @user-cr8un7we1e6 ай бұрын

    അൽഹംദുലില്ലാഹി

  • @user-jx5zd2nf2y
    @user-jx5zd2nf2y5 ай бұрын

    Saaastrknjrekkaaum budiyulla usthaad...❤❤❤

  • @wisdomhub1916
    @wisdomhub19166 ай бұрын

    Gut

  • @akhisaketh
    @akhisaketh5 ай бұрын

    Aaha ഇജ്ജാതി മറുപടി 😄 വസന്തം പോലെ 😌

  • @ahammedjalal6785
    @ahammedjalal67854 ай бұрын

  • @-humsafar
    @-humsafar6 ай бұрын

    മതം വിയുങ്ങുന്നവരോട് അല്ല അത് ചോദിക്കേണ്ടത് ഒരു നാൾ maybe കണ്ടെത്തിയെക്കാം.. വിശ്വാസി അവൻ്റെ പുസ്തകം നോക്കി അല്ലേ പറയൂ ശാസ്ത്രം വേറെ

  • @Isamiczonemedia786

    @Isamiczonemedia786

    5 ай бұрын

    Padichavaran parayunnath potta theere antham ille

  • @muthu8630

    @muthu8630

    4 ай бұрын

    എന്നാൽ പറയൂ... സയന്റിസ്റ്റെ... എന്താണ് ഇതിലെ വസ്തുതയും തെറ്റുകളും? ഉസ്താദ് പറഞ്ഞതിനെക്കാൾ വ്യക്തമായ സയന്റിഫിക് മറുപടി പ്രതീക്ഷിക്കുന്നു

  • @user5146
    @user51466 ай бұрын

    6 ആം നൂറ്റാണ്ടിൽ വണ്ടി കിട്ടാത്തവർ എന്ന് പുലമ്പുന്ന RSS കമ്മി ETC ഇസ്ലാമിനെ വിമർശിക്കുന്നവർക്ക് സമർപ്പിക്കുന്നു

  • @-Nisr0

    @-Nisr0

    6 ай бұрын

    ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത്‌ ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത്‌ ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത്‌ താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്‌ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮

  • @muthu8630

    @muthu8630

    4 ай бұрын

    ​@@-Nisr0 അറ്റവും മുറിയും കേട്ട് വിഡ്ഢിത്തം പറയാതെ കൊറച്ചു സമയം ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ കണ്ടെത്തൂ... നിങ്ങളുടെ മറുപടി കാണുമ്പോൾ സഹതാപം മാത്രമേ തോന്നുന്നൊള്ളു... 😢

  • @-Nisr0

    @-Nisr0

    4 ай бұрын

    @@muthu8630 ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!😁❤❤👍

  • @-Nisr0

    @-Nisr0

    4 ай бұрын

    *അല്ലാഹുവിനു* *വട്ടുണ്ടോ??* അല്ലാഹുവിനു സൃഷ്ടിപ്പിൽ ശ്രദ്ധക്കുറവ് ഉണ്ടായി !"" അല്ലാഹ് സൃഷ്‌ടിച്ച മനുഷ്യർ എല്ലാവരും അല്ലാഹ് ഉദേശിച്ചത് പോലെ പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണ്? അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധ കുറവ് ആണ് കാരണം!" അല്ലാതെ മറ്റെന്താണ്? എന്ത് കാരണം കൊണ്ടാണ് 125000 നബിമാരെ ഭൂമിയിലേക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നത്? ഭൂമിയിൽ ഉള്ള കുറെ മനുഷ്യർ അല്ലാഹ് ഉദേശിച്ചത് പോലെ പ്രവർത്തിക്കാത്തത് കൊണ്ട് ആണ്!!😁😁 അവർക്ക് അല്ലാഹ് ഉദേശിച്ചത് പോലെ പറഞ്ഞുകൊടുക്കാൻ ആണ് ദൂതന്മാരോട് പറഞ്ഞു വിട്ടത്!!! എന്നിട്ടും ഇവന്മാർ ഭൂരിപക്ഷവും നന്നായില്ല!!! ഭൂരിപക്ഷം പേരെയും നന്നാക്കാൻ ദൂതന്മാർക്ക് ആയില്ല!!! ദൂതന്മാരെ സൃഷ്ടിക്കുന്നതിലും അല്ലാഹുവിനു ശ്രദ്ധക്കുറവ് ഉണ്ടായി!!! അള്ളാഹു ഉദേശിച്ചത് സംഭവിച്ചില്ല!!! ഇതിനിടയിൽ സ്വന്തം സൃഷ്ട്ടികളെ തന്നെ അല്ലാഹ് മറ്റു സൃഷ്ടികളെകൊണ്ടും പരസ്പരം കൊല്ലിക്കുന്നു!!! അല്ലാഹ് സൃഷ്‌ടിച്ച സൃഷ്ടികളെ മുഴുവൻ നന്നാക്കാൻ സാധിക്കാത്തത് കൊണ്ട് ആണ് കൊല്ലിച്ചത്!!!😁😁😁 വളരെ കുറച്ചു സൃഷ്ടികൾ മാത്രമേ അല്ലാഹ് പറഞ്ഞത് പോലെ അടിമകൾ ആയി പ്രവർത്തിക്കുകയുള്ളു!"" അവരെ അല്ലാഹ് സ്വർഗത്തിൽ തള്ളി മറിക്കും!!! അല്ലാഹുവിന്റെ അടിമകൾ അവനെ പൊക്കി, പുട്ടിയടിച്ചു സ്തുതിച്ചു കൊണ്ടിരിക്കും!!!സ്വർഗത്തിൽ അല്ലാഹ് അടിമകൾ പറഞ്ഞത് എന്തും നൽകും!! മദ്യം, മയക്കു മരുന്ന്, പെണ്ണ്, അങ്ങനെ എന്തും!!! അല്ലാഹുവിനെ ഒഴിച്ച് മറ്റാരെയും സാമാന്മാർ ആക്കി പൊക്കി പറയരുത് എന്ന് മാത്രം 👆🏼!!! അല്ലാഹുവിനു അവനെ മാത്രം സ്തുതിക്കണം എന്നത് മാത്രമാണ് നിർബന്ധം!!! എന്തുകാരണത്താൽ ആണ് അങ്ങനെ നിർബന്ധം? അവനു സ്വയം അവനെ തന്നെ പൊക്കി പറഞ്ഞാൽ സംതൃപ്തി ലഭിക്കുന്നില്ല,,, 😁😁😁😁😁 അതുകൊണ്ട് മനുഷ്യരെ, മലക്കുകളെ കൊണ്ട് അടിമാപ്പണി ചെയ്യിപ്പിക്കുന്നു!!! അവൻ സർവ്വ ശക്തൻ അല്ല എന്നും പരാശ്രയൻ ആണെന്നും തെളിഞ്ഞിരിക്കുന്നു !!! മനുഷ്യൻ എന്തിനാണ് വാഹനം ഉണ്ടാക്കുന്നത്? അവൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ഉദ്ദേശിക്കുന്ന സമയത്ത് എത്തിപ്പെടാൻ അവനു കഴിവില്ലാത്തത് കൊണ്ടാണ് അവൻ വാഹനം ഉണ്ടാക്കി അതിനെ ആശ്രയിക്കുന്നത്! മനുഷ്യൻ പരാശ്രയൻ ആണെന്ന് വ്യക്തം!! അതുപോലെ അല്ലാഹുവും പരാശ്രയൻ ആണ്!!! ഒരു പ്രയോജനം ഇല്ലെങ്കിൽ മനുഷ്യന് ചെലവ് കൊടുത്ത് സ്വർഗത്തിൽ പാർപ്പിക്കാൻ അല്ലാഹുവിനു വട്ടുണ്ടോ?? 😁❤🎉🎉🎉🎉

  • @muthu8630

    @muthu8630

    4 ай бұрын

    @@-Nisr0 എടാ പൊന്നു മോനെ.... ഒരു ചോദ്യത്തിന്റെ മിനിമം സ്റ്റാൻഡേർഡ് keep ചെയ്യ്... ഇതൊക്കെ ഏത് പെട്ടനും ചിന്തിക്കവുന്നതെ ഒള്ളു... ഇതിന് ഉള്ള മറുപടി മതത്തിൽ കൃത്യമായി കണവുന്നതും ആണ്... മനുഷ്യനെ സൃഷ്ടിക്കാൻ അള്ളാഹു ഉദ്ദേശിച്ച സാഹചര്യം മലക്കുകളോട് പറയുന്ന കാര്യങ്ങൾ ഖുർആൻ കൃത്യമായി പറയുന്നുണ്ട്... വിഷ്വസിക്ക് വേണ്ടത് മതം കൃത്യമായി കാണിച്ചു കൊടുത്തതാണ്... കാര്യങ്ങൾ പടിക്കുക എന്ന ഉദ്ദേശം ഒട്ടും ഇല്ലാതെ വിമർശിക്കാൻ മാത്രം അറിയുന്ന ഒരു വായയും കൊണ്ട് കൊറേ കുറാഫി ആരിഫ് ഹുസൈൻമാർ ഉണ്ടാവും... അത് ഉണ്ടാവണം.... അപ്പോൾ ആണ് എന്റെ പ്രവാചകന്റെ പ്രവചനം പൂർത്തി ആകുന്നത്.... ഭക്ഷണ തളികയിലേക്ക് കൈകൽ നീളുന്ന പോലെ മതത്തിന്റെ ആളുകളെ 4 ഭാഗത്ത്‌ നിന്നും ആക്രമിക്കപ്പെടും... അത് നമ്മൾ കാണുന്നതും ആണ്... 33000ൽ 15000 കുട്ടികൾ ആണ് ഗാസയിൽ കൊല്ലപ്പെട്ടത്... എങ്ങനെയാണ് നിങ്ങൾക്ക് അതിനെ ന്യായീകരിക്കാൻ പറ്റുന്നത്? കൊറേ അവകാശ സംരക്ഷകർ ഒക്കെ ഉണ്ടല്ലോ... എന്തേ ഇസ്ലാമിന് എതിരെ ആവുമ്പോ അവർക്ക് ഒന്നും പറയാനോ ചെയ്യാനോ ഇല്ലേ.... ? വിമർശിക്കാൻ വേണ്ടി വായ തുറക്കുന്ന സമയം വിമർശിക്കാൻ വേണ്ടിയെങ്കിലും പഠിക്കാൻ ശ്രമിക്കൂ... വിമർശിക്കാൻ വേണ്ടി പഠിച്ചിട്ട് പിന്നീട് മുസ്ലിം ആയി ജീവിക്കുന്ന ഒന്നിൽ അധികം ഉദാഹരണം എനിക്ക് കാണിക്കാൻ ആവും . അതു കൊണ്ട് ആണ് അഭിമാനത്തോടെ മുസ്ലിം എപ്പോഴും നിങ്ങളോട് പഠിച്ചിട്ട് വിമർഷിക്കൂ എന്ന പറയുന്നതും . നിങ്ങൾക്ക് അള്ളാഹു ഹിദായത് തരട്ടെ... ❤️🤲

  • @coverartist8899
    @coverartist88996 ай бұрын

    This is more complicated than such discussions. Religion based answers are not convincing to younger generation. Most kids these days are bisexual. Parents have no clue what is really going on (especially with social media, smart phone, etc.) That genie is already out of the lamp.

  • @SathyaVazhi

    @SathyaVazhi

    6 ай бұрын

    //most kids are these days bisexual// Evidence pls.

  • @muneebgrace

    @muneebgrace

    5 ай бұрын

    There is no gene. If yes prove that

  • @NufaisNufu-ni8bz
    @NufaisNufu-ni8bz6 ай бұрын

    കോളേജിലൊക്കെ ഇത് വെക്കോ

  • @shameemasafa3278
    @shameemasafa32786 ай бұрын

    👏👏👏

  • @ibnumuhyudheen3132
    @ibnumuhyudheen31326 ай бұрын

    ഈ ഉസ്താദിൻ്റെ ദർസിൽ പഠിക്കാൻ അവസരം ഉണ്ടോ

  • @ms_ma_vty

    @ms_ma_vty

    6 ай бұрын

    കൊളത്തൂർ ഇർശാദിയ്യയിലെ മുദരിസ് ആണ്

  • @mariyam8448

    @mariyam8448

    5 ай бұрын

    ​@@ms_ma_vty👍

  • @farisabdulla5917
    @farisabdulla59175 ай бұрын

    ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَٰلِهِمْ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)

  • @muhammedyasir6453
    @muhammedyasir64536 ай бұрын

    ❤❤

  • @lhstanur
    @lhstanur6 ай бұрын

    അവതരണം സെറ്റ്

  • @Jj_fan
    @Jj_fan6 ай бұрын

    Appol ustathe counseling cheithittum maariyillelo

  • @ahchakeem
    @ahchakeem5 ай бұрын

    Replay 🔥🔥🔥🔥

  • @mspvlogs3956
    @mspvlogs39566 ай бұрын

    ❤❤❤

  • @abdulsalamvp3671
    @abdulsalamvp36715 ай бұрын

    Madrasskalile usthadumarude kundanadi aadyam nirthan nokku

  • @ksvlog301

    @ksvlog301

    5 ай бұрын

    Onn podapa 😂.onnu paraynillengil idhum parayala😂.endhe adhine nammal edhirknille thett aay edh karyathilum nammal edrkum

  • @askarellikkal9612
    @askarellikkal96126 ай бұрын

    ❤❤❤❤

  • @jaleelpareed5320
    @jaleelpareed53206 ай бұрын

    ഇതിനെയൊക്കെ വൃത്തികേടായി കണ്ട് ചെയ്യാതിരിക്കലാണ് ആലോചിക്കാതിരിക്കലാണ് ആരായാലും. മുസ്‍ലിയാക്കന്മാർക്കും ഇത് ബാധകം

  • @user-ny4st5cq4u
    @user-ny4st5cq4u5 ай бұрын

    ഉ സു താദേ,,, ഇത് നിങ്ങൾ യു ടെ ആണ് ഗൾക് ഹരം കുടു തല

  • @sivadasanrosesivadasansiva1705
    @sivadasanrosesivadasansiva17055 ай бұрын

    Even doctor specialties annoo 😅

  • @ksvlog301

    @ksvlog301

    5 ай бұрын

    Moyendhe doctor aano idh parayal 😂😂.

  • @nizarnisutube

    @nizarnisutube

    5 ай бұрын

    Nee venel ketto... Nirbandamilla... Aavashyamullavar kelkkatte

  • @mr.srtalks
    @mr.srtalks5 ай бұрын

    അറിവിലായിമ കൊണ്ട് വിടിത്തരം പറയുന്നു ഉസ്താദ്

  • @joufarmk8113

    @joufarmk8113

    5 ай бұрын

    Pinne enthanavo arivu

  • @catworld4016

    @catworld4016

    4 ай бұрын

    സത്യം

  • @catworld4016

    @catworld4016

    4 ай бұрын

    ഇയാൾ ഇതേത് നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്???

  • @muthu8630

    @muthu8630

    4 ай бұрын

    ബുദ്ധിമാന്റെ അഭിപ്രായം ഒന്ന് അറിയിക്കണം plsh

  • @Ayansheza-jb5fy

    @Ayansheza-jb5fy

    3 ай бұрын

    എന്ന് ഒരു ഗേ തൊഴിലാളി..

  • @da3592
    @da35926 ай бұрын

    ayshari kundanadi kkarod thanne chodikkanam

  • @shuaibu1184
    @shuaibu11846 ай бұрын

    Ellaahum allahunte srishtti alle??😮😮😮

  • @user-wc4jl7io9k
    @user-wc4jl7io9k6 ай бұрын

    Arif hussain athintey moopan

  • @surendrank1735
    @surendrank17355 ай бұрын

    ഇതിൽ നൂറു ശതമാനം ശരിയോ എന്നതല്ല വസ്തുതാപരമായി മുഷിപ്പിക്കാതെയും പ്രകോപിപ്പിക്കാതെയും ഉള്ള വിശദീകരണം. സാഹചര്യങ്ങൾ കൊണ്ട് മാത്രമല്ല ജന്മസിദ്ധമായും ഈ same sex താല്പര്യം ഉണ്ടാകുന്നുണ്ട്. Hormone വ്യതിയാനം കൊണ്ട്. അങ്ങനെയുള്ളവർ സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിന് same sex ആളുകളെ മനസ്സിൽ കണ്ടുകൊണ്ടാണെന്നു പലരിൽ നിന്നും അറിഞ്ഞിട്ടുണ്ട്. എന്തായാലും രോഗമല്ല.

  • @Userk417h68fs
    @Userk417h68fs4 ай бұрын

    Adila noora ❤❤

  • @Lizaahh-bf2xr
    @Lizaahh-bf2xr5 ай бұрын

    പള്ളി ദർസിൽ പഠിക്കുന്ന കാലത്ത് പല വഹാബികളും ഈ പണി ചെയ്തിട്ടുണ്ടെന്ന വാദം.

  • @user-jp6nc3tq3i
    @user-jp6nc3tq3iАй бұрын

    Oru. Arivum. Illatha. All

  • @jamaludeen3578
    @jamaludeen35786 ай бұрын

    A P aano..

  • @rashidm3175

    @rashidm3175

    6 ай бұрын

    S

  • @koradanmusthafa3511

    @koradanmusthafa3511

    6 ай бұрын

    സഖാഫി എന്ന് കണ്ടാൽതന്നേ അറിഞൂടെ എപി യാണു് എന്ന്

  • @musthafamoonakkal711

    @musthafamoonakkal711

    6 ай бұрын

    അയാൾ ഒരു സുന്നിയാണ്

  • @ktsaeed6741

    @ktsaeed6741

    6 ай бұрын

    ഏതായാലും എന്താ സുഹൃത്തേ അറിവ് അല്ലെ പറയുന്നത്

  • @JasirK-pe5mj

    @JasirK-pe5mj

    6 ай бұрын

    അല്ലടോ kookki

  • @mumtazabdulla9420
    @mumtazabdulla94206 ай бұрын

    എല്ലാ ആണും ആണല്ല.... എല്ലാപെണ്ണും പെണ്ണല്ല എന്ന് പറഞ്ഞൽ മതി, അണിൽ ആണും പെണ്ണും ഉണ്ട്, പെണ്ണിൽ ആണും പെണ്ണും ഉണ്ട്.

  • @ShiBily.-I0_0I-.

    @ShiBily.-I0_0I-.

    6 ай бұрын

    😅 what.... എന്തിൻ്റെ അടിസ്ഥാനത്തിലാണ് നീ ഈ പറയുന്നത്... വെറും മാനസിക രോഗം മാത്രമാണ്... ഒരു ശാസ്ത്രീയ വശവുമില്ല. പാവം lgbtq അടിമ.....

  • @sumairalukkal8743
    @sumairalukkal87436 ай бұрын

    🥵

  • @user-ik3lq7kw5n
    @user-ik3lq7kw5n6 ай бұрын

    LGBT manasikaprasnam alla.....but SURGERY aavasyamilla.....😂...societyude chintha onnu mariyal mathi.....

  • @muhammedanasks9342

    @muhammedanasks9342

    6 ай бұрын

    Incestum, ,ophidiophila,onnum preshnam allairikkm lley Society chintha mattanm akkarythilm!

  • @ShiBily.-I0_0I-.

    @ShiBily.-I0_0I-.

    6 ай бұрын

    ഈ ചിന്തക്കുണ്ടഅവുന്ന പ്രശ്നത്തെ യാണ് മാനസികരോഗം എന്ന് പറയുന്നത്😅 സഹോ..

  • @sunrays5203
    @sunrays52035 ай бұрын

    ദിവസം ന്യൂസ്‌ പേപ്പർ നോക്കിയ.... മദ്രസ പീഡനം എന്ന് കാണാം.... സംശയം ഉണ്ട് എങ്കിൽ ഗൂഗിൾ മദ്രസ ന്യൂസ്‌ എന്ന് നോക്കിയ മതി.... ഇത് ഒന്നും നിങ്ങൾക് പ്രശ്നം അല്ല അല്ലോ 😂😂😂😂 ഇത് കൊണ്ട് അക്ഷരം മിണ്ടുമോ ഉസ്താദ് 😂😂😂കോയ

  • @catworld4016

    @catworld4016

    4 ай бұрын

    🤣🤣🤣❤️

  • @muthu8630

    @muthu8630

    4 ай бұрын

    മദ്രസ പീഡനം ഒരു മുസ്ലിം ന്യായീകരിക്കില്ല... തെറ്റ് നടന്നിട്ടുണ്ട്നെകിൽ അവന്റെ കഴുത്ത് അറിയാൻ ഉള്ള നിയമം ആണ് കൊണ്ടുവരേണ്ടത്... അത് ഉസ്താദുമാർക് മാത്രം ആണെങ്കിലും 2കയ്യും അടിച്ചു പാസാക്കും. കാരണം മതം നന്നാക്കുന്നവർ എന്ന പേരിൽ ആരും മതം വിൽകണ്ട.. അതിന് സമ്മതിക്കില്ല

  • @Vahidzainimakkada27

    @Vahidzainimakkada27

    28 күн бұрын

    സങ്കി മൂത്രം കുടിച്ചാൽ എല്ലാം ശരിയാകും

  • @aboobakkerp91
    @aboobakkerp916 ай бұрын

    ശീർഷകം കൊള്ളാം... പക്ഷെ, എന്തു കൊണ്ട് ' നാസ്തിക' ഹുദവി, എന്തു കൊണ്ട് 'നസറാണി' ദാരിമി ? എന്നാക്കിയാൽ കുറെക്കൂടി നന്നായിരുന്നു.

  • @Filothauuuuu

    @Filothauuuuu

    6 ай бұрын

    Ndhuvaaadsa ninteyokke avastha

  • @1Simpleidea-
    @1Simpleidea-5 ай бұрын

    നമ്മളൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഉസ്താദേ ............ അങ്ങിനെ ജീവിക്കുന്ന വർ ജീവിക്കട്ടെ പക്ഷേ അവരെ കണ്ടാൽ അറിയില്ല . പൂർണ്ണതയുള്ള ഒരു പെൺ കുട്ടിയെ വിവാഹം ചെയ്തു ഭാവി നശിപ്പിച്ചു........ ദുഷ്ടൻ

  • @k.kmahamood7488
    @k.kmahamood74885 ай бұрын

    Mattu joliyonnum ille ustade shame

  • @muneeshmuni5758
    @muneeshmuni57586 ай бұрын

    Salafism ❤️❤️❤️❤️❤️

  • @Troopnub

    @Troopnub

    5 ай бұрын

    Iyal salafi aano

  • @user-hx6ub6nw5p
    @user-hx6ub6nw5p4 ай бұрын

    😂😂😂 enthokeya vilich parayune

  • @muthu8630

    @muthu8630

    4 ай бұрын

    വിവരമുള്ളയാളുടെ യുക്തി യിൽ അധിഷ്ഠിതമായ മറുപടി പ്രതീക്ഷിക്കുന്നു...

  • @mdpal7166
    @mdpal71666 ай бұрын

    ഇങ്ങനെ വിവരവും ഭാഷയിൽ കഴിവും ഉള്ള ഉസ്താദ്മാരും ഉണ്ടോ.. ഇവരൊക്കെ എവിടെയാണ് ഒളിച്ചിരിക്കുന്നത്

  • @syamnifan8133
    @syamnifan81334 ай бұрын

    very poor dialogue, 10 th century man

  • @Saj25aug
    @Saj25aug4 ай бұрын

    നിങ്ങളെ പോലെ ഉള്ള ഉസ്താദ് മാർ ഉള്ളത് കൊണ്ടാണ് ഇന്നും ഇസ്ലാം മുന്നോട്ട് വരാതെ നോക്കുന്നത്. അത് കൊണ്ടുതന്നെ ആണ് പല ആണുങ്ങളും കല്യാണം കഴിയുന്ന വരെ എല്ലാം ആസ്വദിച്ചു പിന്നെ ഏതേലും പാവം പെണ്ണിൻ്റെ മേൽ കുത്തി കേരുക്ക. ഇല്ലേൽ സ്കൂളിൽ വരുന്ന കുട്ടികളോട് തൻ്റെ കാമം തീർക്കുന്ന ആളുകൾ. പിന്നെ പറയാൻ മറന്നു ഒരുപാട് പുതിയാപ്ല മ്മാർക്ക് യോനിയെ കാൾ ചന്തിയോട് ആണ് ഇഷ്ട്ടം. ഗവേഷണത്തിൽ താൽപര്യമുള്ള ആളല്ലേ ഒരു സർവ്വേ എടുത്തുനോക്കുക തുടക്കം സ്വന്തം വീട്ടിൽ നിന്ന് തന്നെയാവട്ടെ. ഹോമോഫോബിയ പടർത്തുന്ന ദിനും ഒരു അളവ് ഉണ്ട്. വിവരമില്ലെങ്കിലും വിവരമില്ല എന്ന് പറയുന്നതാണ് ഒരു ഉസ്താദിന് നല്ലത് സ്വന്തം വിലയെങ്കിലും കളയാതിരിക്കാൻ.

  • @muthu8630

    @muthu8630

    4 ай бұрын

    Ok daaa... പുരോഗമനം തറവാട്ടു വീട്ടു മുറ്റത്ത് എത്തി നില്കുന്നുണ്ടെങ്കിൽ പെങ്ങളുടെ കൂടെയും അമ്മയുടെ കൂടെയും ഒക്കെ രാത്രി കിടന്ന് ഉറങ്ങിക്കോളൂ... അത് എല്ലാവർക്കും ദഹിക്കാൻ കൊറച്ചു പാടാണ്...

  • @Saj25aug

    @Saj25aug

    4 ай бұрын

    @@muthu8630 ഇത്രേ ഉള്ളു താൻ ഒക്കെ... സ്ത്രീയെ ബഹുമാനിക്കാൻ പോട്ടെ അവർക്ക് ഈ സമൂഹത്തിൽ ഒരു ഇടം ഉണ്ട് എന്ന് പോലും മറന്ന് ഉള്ള വാക്കുകൾ. നിന്നെ ഒക്കെ പെറ്റ അമ്മ പോലും ലജ്ജിക്കും.

  • @Macdonalder708
    @Macdonalder7085 ай бұрын

    Voting നടന്നത് മതപരമായി വേണോ? അല്ലെന്ക്കിൽ ശാസ് ത്രീയപരമായി തീരുമാനിക്കണോ എന്ന് തീരുമാനിക്കാൻ വേണ്ടി ആണ്. ഒരുകാര്യത്തെ കുറിച്ച് പറയുമ്പോൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെ പഠിച്ചു കൊണ്ട് പറയാൻ ശ്രമിക്കുക.

  • @pkakbarali786
    @pkakbarali7866 ай бұрын

    Ithra knowledge ulla puzhakkattiri ustadine polothavaraaan vendath

  • @riyasparengal4809
    @riyasparengal48096 ай бұрын

    നായ ആണെന്ന് പറയുന്നവർ ഉണ്ട് എന്ന് വച്ചു സ്വന്തം gendari നോട്‌ താല്പര്യം തോന്നുന്നവർ പാടില്ല എന്ന് പറയാൻ പറ്റുമോ

  • @Yash_lee
    @Yash_lee4 ай бұрын

    മന്ദബുദ്ധികളിൽ മന്ദബുദ്ധിയാണ് ഈ പ്രാസംഗികൻ😂

  • @catworld4016

    @catworld4016

    4 ай бұрын

    സത്യം

  • @muthu8630

    @muthu8630

    4 ай бұрын

    അദ്ദേഹം പറഞ്ഞതിലെ ആ തെറ്റുള്ള ഭാഗം താങ്കളുടെ സയന്റിഫിക് ബുദ്ധിയിൽ ഒന്ന് വിശദീകരിക്കാമോ😊

  • @catworld4016

    @catworld4016

    4 ай бұрын

    @@muthu8630 ഉസ്താദ് പറയുന്നതിൽ അതിലെന്താണ് ശരിയായിട്ടുള്ളത്? അയ്യാൾ അയാൾക്ക് തോന്നുന്നത് വിളിച്ചു പറയുന്നതിത് ഏറ്റു പിടിക്കുന്നത് ഉസ്താദ് പറയുന്നത് ദൈവം നേരിട്ട് വന്നു പറയുന്നതാണെന്ന് വിചാരിച്ചിട്ടായിരിക്കും അല്ലെ നിങ്ങളും support ചെയ്യുന്നത്. ഈ പറയുന്ന ഉസ്താദുമാര് എത്രയോ മദ്രസ പഠിക്കാൻ വരുന്ന ആൺ കുട്ടികളെയും പെൺകുട്ടികളെയും മിസ്യൂസ് ചെയ്യുന്നതൊന്നും നിങ്ങൾ അറിയുന്നില്ലേ, അതൊക്കെ അപ്പൊ എന്താണ്? ഉസ്താദ് പറയുന്നത് എല്ലാം സത്യം ആയിരിക്കണം എന്നില്ല. നിങ്ങൾ ഇപ്പോൾ 2024 ൽ അല്ലെ ജീവിക്കുന്നത്, അല്ലാതെ 1940 ഒന്നും അല്ലല്ലോ. മാറുന്ന കാലത്തിനൊപ്പം ജീവിക്കണം. പണ്ട് കാലത്ത് നമ്മുടെ വീടുകളിൽ പാചകങ്ങൾ ചെയ്യുന്നത് വിറകടുപ്പിൽ മാത്രമായിരുന്നു. ഇപ്പോൾ അങ്ങനെയാണോ? വിറകടുപ്പുണ്ടെങ്കിലും മനുഷ്യന്റെ കണ്ടുപിടുത്തമായ ഗ്യാസ് അല്ലെ കൂടുതലും use ചെയ്യുന്നത്. ഇപ്പോളത്തെ കുട്ടികൾ ആരെങ്കിലും അടുപ്പിൽ ഊതി ഉണ്ടാക്കുമോ? ഇല്ല. പിന്നെന്തിന് 1940 കാലത്ത് ജീവിക്കുന്ന ഉസ്താദ് പറയുന്നത് നമ്മൾ എന്തിന് കേൾക്കണം? പുച്ഛം മാത്രം 🤮🤮🤮

  • @SuperNaveenk
    @SuperNaveenk5 ай бұрын

    അതിന് പത്രം വായിച്ചാ പോരെ.. എത്ര ഉസ്ഥാക്കൻ മരെയാണ് ഗുധ ഭോഗത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

  • @muthu8630

    @muthu8630

    4 ай бұрын

    അവരൊക്കെ നിന്റെ അമ്മയുടെ കൂടെ ആയിരുന്നോ കിടന്നത്?

  • @SJK309
    @SJK3095 ай бұрын

    ivar ipozhum 80s ill nikkuvanennu thonunnu😂😂

Келесі