No video

സ്വവർഗരതി : കോളേജ് വിദ്യാർത്ഥിനിയും അബ്ദുല്ലാ ബാസിലും തമ്മിൽ നടന്ന ചൂടൻ ചർച്ച | Homosexuality | LGBT

Q&A
LGBTQIA | Homosexuality
🎙️ Dr. Abdulla Basil CP
⌛ 14 Mins
സ്വവർഗ രതിയെ അംഗീകരിക്കണോ വേണ്ടയോ? മമ്പാട് MES കോളേജിലെ വിദ്യാർത്ഥികൾ പറയുന്നു
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZread: / unmaskingatheism
സ്വവർഗാനുരാഗം | Homosexuality | LGBTQIA | Explained in Malayalam | Homosexuality | ഹോമോ സെഷ്യലിറ്റി | സ്വവർഗ രതി | സ്വവർഗ വിവാഹം | Campus Debate
#lgbtq #campus #debate
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 1 200

  • @UnmaskingAnomalies
    @UnmaskingAnomalies24 күн бұрын

    വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ❤️

  • @lionfromhind
    @lionfromhind9 ай бұрын

    ഒട്ടും ചോദ്യകർത്താവിനെ ഇൻസൾട്ട് ചെയ്യാതെ വളരെ കൃത്യമായി പറഞ്ഞ് കൊടുത്തു✌

  • @Abdulsdigit

    @Abdulsdigit

    6 ай бұрын

    വെക്തമായി എന്ന് ഉറപ്പാണോ ഇതിൽ പറയുന്നുണ്ട് കുട്ടികളുമായി ഉള്ള രതി തെറ്റാണു എന്ന് അങ്ങനെ എങ്കിൽ 9 വയസുള്ള ആയിഷയെ മുഹമ്മദ് നബി ദർമികതക്കു എതിര് ചയ്തു എന്ന് പറയാമോ.

  • @divyakrajeev745

    @divyakrajeev745

    Ай бұрын

    കഷ്ടം തന്നെ! കേരളത്തിൽ ഉള്ളവർ ഇപ്പോളും കിണറ്റിൽ തന്നെ ആണെന്ന് മനസ്സിൽ ആയി.😅

  • @lionfromhind

    @lionfromhind

    Ай бұрын

    @@divyakrajeev745 പൊട്ട കിണറ്റിലെ തവളകൾക്ക് അങ്ങിനെ തോന്നും.സ്വാഭാവികം

  • @sreekumarkolothodi1509

    @sreekumarkolothodi1509

    Ай бұрын

    Ayaaalu enth maaangatholiyaaanu parayunnath

  • @abdulazeez7820

    @abdulazeez7820

    Ай бұрын

    ​@@sreekumarkolothodi1509ഒന്നും തിരിയുന്നില്ലേ?

  • @deepaktripatyias7379
    @deepaktripatyias73799 ай бұрын

    Only Muslims are taking this subjects very seriously...hats off

  • @ihsanm6867

    @ihsanm6867

    9 ай бұрын

    Hello Deepak i think you are a good man as the spiritual purification, the religion is for spiritual purity.🥰

  • @user-ql5zy1pc5l

    @user-ql5zy1pc5l

    9 ай бұрын

    Because we have certain divine morality.

  • @niyasmanjeri5235

    @niyasmanjeri5235

    9 ай бұрын

    🚫🏳️‍🌈😎

  • @SureshSuresh-pt2qj

    @SureshSuresh-pt2qj

    9 ай бұрын

    👌👌❤️

  • @jaleelabdul1780

    @jaleelabdul1780

    7 ай бұрын

    Deepak, ഇസ്‌ലാമിൽ എല്ലാവിഷയങ്ങൾക്കും കൃത്യവും വ്യക്തവുമായ പരിഹാരങ്ങളുണ്ട്.!! അത് കൊണ്ടാണ് മുസ്ലിംകൾ ഈ പ്രശ്നത്തിൽ ധീരമായി ഇടപെടുന്നത്.!

  • @noufaljass6893
    @noufaljass68939 ай бұрын

    ഇതിനെക്കാൾ വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം. 👍👍👍

  • @balkeesvv5466
    @balkeesvv54669 ай бұрын

    ഇത്പോലെ കൃത്യമായി തന്റേടത്തോടെ മറുപടി പറയാൻ കഴിയുന്നവരെയാണ് സമൂഹത്തിന് വേണ്ടത് 💯👏👏👏

  • @TheMayachi

    @TheMayachi

    Ай бұрын

    Arif ine pole

  • @Noor-sq6zy

    @Noor-sq6zy

    Ай бұрын

    😂😂😂😂😂 Athe athe ​@@TheMayachi

  • @jithinjit463

    @jithinjit463

    Ай бұрын

    എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?

  • @Noor-sq6zy

    @Noor-sq6zy

    Ай бұрын

    @@jithinjit463 മഠത്തിൽ പീഡനങ്ങൾ നടക്കുന്നില്ലേ എന്ന് വെച്ചാൽ ആ മതത്തിന്റെ പ്രശ്നം ആണോ അതോ അങ്ങിനെ ഉള്ള ചിന്താഗതി ഉള്ള ആൾക്കാരുടെ പ്രശ്നം ആണോ അതിനു മതത്തിൽ ഉള്ളവരെ മൊത്തം ആക്ഷേപിക്കാൻ പാടുണ്ടോ

  • @Shaheer4592
    @Shaheer45929 ай бұрын

    ബാസിൽക്കാ🔥…നിങ്ങൾ എന്തൊരു മനുഷ്യനാടോ മറുപടികൾ ഓരോന്നും കൃത്യം,വ്യക്തം 💯🔥

  • @hawwamaryam7044

    @hawwamaryam7044

    9 ай бұрын

    It's nothing but practice

  • @shareejkeloth4519

    @shareejkeloth4519

    9 ай бұрын

    ദുആ ചെയ്യാം , ഇനിയും ഇതോപോലെ മറുപടി പറയാൻ നാഥൻ അനുഗ്രഹിക്കട്ട.

  • @lonelyfriend527

    @lonelyfriend527

    8 ай бұрын

    ​@@Arun-xk8byചൊറിച്ചിൽ ആണോ? തന്റെ ഉത്തരം അദ്ദേഹത്തിന് നൽകൂ. വെറുതെ ഇവിടെ വന്നു ചൂടാവാതെ

  • @lonelyfriend527

    @lonelyfriend527

    8 ай бұрын

    @@Arun-xk8by സ്വവർഗാനുരാഗികളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കൂ എന്ന് ആവശ്യപ്പെടുന്നവരോട് പറയാനുള്ളത്, ആരുടെയും സ്വൈര ജീവിതം തടസ്സപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല എന്നതാണ്. മനുഷ്യരെ സ്ത്രീയും പുരുഷനുമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവർ പരസ്പരം ഇണ ചേരുന്നതാണ് പ്രകൃതി നിയമം. അത് ലംഘിക്കുമ്പോൾ അവരുടെ മാത്രമല്ല, സമൂഹത്തിൻ്റെയാകമാനം സ്വൈരജീവിതം തകർന്നുപോകും എന്നതുകൊണ്ടാണ് സ്വവർഗ്ഗരതിയെ തെറ്റാണെന്ന് പറയാനുള്ള കാരണം.

  • @Shaheer4592

    @Shaheer4592

    8 ай бұрын

    @@Arun-xk8by അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ശിഖണ്ഡികൾക്ക് പൊള്ളും ,അത് സ്വാഭാവികം

  • @Abhishek_2255
    @Abhishek_2255Ай бұрын

    ഇദ്ദേഹം കൊടുക്കുന്ന മറുപടികൾ.. ഉഫ്.. 🔥❤️ Proud of you sir 🙏🏼❤️

  • @pramodcea5380

    @pramodcea5380

    25 күн бұрын

    Pazham ...😂

  • @Alphythomas-x3x

    @Alphythomas-x3x

    25 күн бұрын

    Oombikondirunno😢​@@pramodcea5380

  • @PCUSER-yy2dz

    @PCUSER-yy2dz

    24 күн бұрын

    @@pramodcea5380 cry more

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw2 ай бұрын

    വികാരങ്ങളെയും ചിന്തകളെയും ആഗ്രഹങ്ങളെയും പ്രവർത്തികളെയും എന്നെ സൃഷ്‌ടിച്ച സൃഷ്ടാവിനായി നിയന്ദ്രിച്ചു ഞാൻ ജീവിക്കുന്നു എന്ന ചിന്താ ധാര തന്നെ മഹത്തരമായ മാനസിക അവസ്ഥയാണ്

  • @ARJUN44.0
    @ARJUN44.08 ай бұрын

    കൊള്ളാം VALID POINTS BROTHER 👌

  • @safvanamayur9072
    @safvanamayur90729 ай бұрын

    ഈ ഗമനം തുടരട്ടെ... യുവത്വം ഇതേറ്റെടുക്കും In Shah allah

  • @saubanmorayur7739
    @saubanmorayur77399 ай бұрын

    മാഷാ അല്ലാഹ്, ഇനിയും ഇതുപോലുള്ള കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ നാഥൻ അനുഗ്രഹിക്കട്ടെ, ഉപകാരപ്രദമായ അറിവ് വർദ്ദിപ്പിക്കുകയും ചെയ്യട്ടെ 🤲🏻

  • @peaceever191

    @peaceever191

    9 ай бұрын

    آمين

  • @SafeerK-q6c
    @SafeerK-q6cАй бұрын

    ഒരു വേദിയിൽ ഇരുന്നു ചോദ്യങ്ങൾക് മറുപടി നൽകുക എന്നത് വാക്കുകളിൽ തീരാത്ത ഒരു കാര്യം തന്നെയാണ്. ഇനിയും കൂടുതൽ ബോധവത്കരണം നടത്താൻ ബാസിലിനു സാധിക്കട്ടെ. ❤❤

  • @shafmrf
    @shafmrf9 ай бұрын

    ഇത് noora adhila പോലെ ഉള്ള എല്ലാ വിവരദോഷികൾക്കും സമർപ്പിക്കുന്നു.. അവരിലേക്ക് ഇത് എത്തും വരെ share ചെയ്യാം 👍🏻 good speech sir 👏🏻👏🏻👏🏻

  • @lonelyfriend527

    @lonelyfriend527

    9 ай бұрын

    എത്തിയിട്ട് എന്ത് കാര്യം? സമൂഹവും മാതാപിതാക്കളും ശ്രമിച്ചിട്ടും നടന്നില്ല. നന്നാവില്ല എന്ന് തീരുമാനിച്ചാൽ നമ്മൾ എന്ത് ചെയ്യാൻ. Society പറയുന്നത് പ്രശ്നം അല്ല എന്ന് ചിന്തിക്കുന്നവർ ആണ് അവർ. എന്നാൽ society എന്തിനാണ് അത് പറയുന്നത് എന്നാ ചിന്ത ഉണ്ടായിട്ട് വേണ്ടേ

  • @lonelyfriend527

    @lonelyfriend527

    8 ай бұрын

    ​@@Arun-xk8by അദ്ദേഹത്തിന്റെ മറുപടി ലോജിക് ഇല്ലാത്ത എക്സാമ്പിളും മറുപടിയും ആണത്രേ 🤣. വലിയ lgbt നേതാക്കൾ പോലും അദ്ദേഹത്തോട് സംവദിച്ചിട്ട് എന്ത് കാര്യം ആണ് ഉണ്ടായത്. അവർക്ക് തെളിയിക്കാൻ പറ്റിയോ ഇങ്ങനെ ഉള്ളത് ആണ് അവരുടെ മറുപടി എന്ന് 🙏. എവിടെയും സംവാദം കഴിയുമ്പോൾ ഉണ്ടാകുമല്ലോ ഇങ്ങനെ കുറെ പേർ. ജബ്ബാർ -അക്ബർ, ഷുഹൈബ് -ആരിഫ് എല്ലാത്തിലും കണ്ടതാണ്.അദ്ദേഹം പറഞ്ഞത് weak points ആണെന്ന് നിനക്ക് തോന്നി എങ്കിൽ അത് നിന്റെ കുറ്റം തന്നെയാണ്. ഇത്രയും വിവരം ഉണ്ടെങ്കിൽ അവരുമായി ഒരു ചർച്ച ചെയ്യൂ. അവർക്ക് നേരിട്ട് മെസ്സേജ് ചെയ്യൂ. അല്ലാതെ എന്നോട് ചൂടായിട്ട് കാര്യം ഇല്ല

  • @lonelyfriend527

    @lonelyfriend527

    8 ай бұрын

    ​@@Arun-xk8byപിന്നെ ആരുടെയും ജീവിതത്തിൽ ഞാൻ ഇടപെട്ടിട്ടില്ല ഇതുവരെ. അതിപ്പോ ഹോമോസെക്വാളിറ്റി ക്കാർ ആയാലും യുക്തി വാദികൾ ആയാലും ഏത് വിഭാഗം ആയാലും. ചെയ്യുന്നത് തെറ്റ് ആണ് എന്ന് അവരെ അറിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അത് അനുസരിക്കുക എന്നത് അവരുടെ choice. അതിൽ ഇവിടെ ആരും തല ഇടുന്നില്ല. ഇവർ ഇവിടെ child rape ലോട്ട് പോയത് ഈ homo sexuality ക്കാരുടെ വാദം പോലെ child കളോട് ഇഷ്ടം തോന്നുന്നവരുടെ വാദം പറയാൻ മാത്രം ആണ്. Consent മായി ഉള്ള ഒരു ഡിബേറ്റ് കണ്ടു നോക്ക് ഇതിൽ ഉള്ളത്.ഇവിടെ ചെയ്യുന്നത് തെറ്റ് ആണെന്ന് ബോധ്യപ്പെടുത്തുക മാത്രമേ അവർ ചെയ്യുന്നുള്ളൂ. ഇവിടെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നീ ഒന്നും കണ്ടിട്ടുമില്ല എന്ന് വിചാരിച്ചാൽ മതി 🙏🙏

  • @lonelyfriend527

    @lonelyfriend527

    8 ай бұрын

    ​​@@Arun-xk8byenth thenga ado nee parayunnath. Ee homosexuality ennath oru maanasika prashnam an. Ivide science nte karyam alla paranjath.ivide consent an ninte vishyam enkil athinte oru valiya debate ee chanalil und. Ath kandal mathi. Pinne child rape mayi compare cheyyunnathinte karanam oke mumb ulla lgbt video kanuka. Manassilavum. Pinne samvadhikkan varathathath matha brandhan ayathkond anathre. Vannavarumayi ulla samvadham adhyam kaanm. Avaroke budhi illathavar analle appo. sheethal shyam ulpede orupad per samvadhathin vannu. Lgbt nethakkal an avar. Ennit enthupatti. Kandirunno?immathiri alukalod samvadham vekkenda avishyam ninak illenn manassilayi. Kaaranam ninnekkal vivaram und ivarkk. Lgbt yile thett njan parayam. Athin mumb yukthanmarkk thett sheri ennath undo enn theliyikk. Ennit avam bakki karyam.child rape ennath sammatham alla. homosexuality sammathathode an. Pakshe homo sexuality kkar parayunna karyam thann an pedophilia kkarum parayunnath. Athan ivide example ayi vachath. Consent video kandu nokku. Pinne sammatha prakaram anenkil incest um cheyyam lle?

  • @rajeenajacob7844

    @rajeenajacob7844

    2 ай бұрын

    Yella aaninum penninum hormone oru pole yano

  • @rafeequecholery8684
    @rafeequecholery86849 ай бұрын

    ഈ കാലഘട്ടത്തിൽ എല്ലാ മതസ്തർക്കും ഉപകാരപ്രദമായ മറുപടി

  • @amarthamarta6054

    @amarthamarta6054

    6 ай бұрын

    Correct bro❤❤

  • @harikyt

    @harikyt

    5 ай бұрын

    സ്വവർഗരതി ഒട്ടും തെറ്റ് അല്ല

  • @noushad48

    @noushad48

    5 ай бұрын

    @@harikytപെങ്ങളെയും അമ്മയെയും ലൈംഗിക ബന്ധത്തിന് ഉപയൊകികുന്നതു തെറ്റാണോ ...?????? pls answer

  • @harikyt

    @harikyt

    5 ай бұрын

    @@noushad48 തെറ്റാണ് ... സ്വവർഗ രതി തെറ്റല്ല

  • @gatha2015

    @gatha2015

    5 ай бұрын

    ​@@harikyt എന്തുകൊണ്ട് തെറ്റാണ്??.. സ്വർഗരത്തി തെറ്റല്ലെങ്കിൽ എന്തുകൊണ്ട് incest sex ചെയ്തൂടെ?? എന്ത് അടിസ്ഥാനത്തിൽ ആണ് തെറ്റ് എന്ന് പറയുന്നത്??

  • @shaheermk7870
    @shaheermk78706 ай бұрын

    എന്തൊരു കൃത്യമായ മറുപടി .. Abdulla Basil🙌🏻...അള്ളാഹു താങ്കൾക്ക് കൂടുതൽ അറിവ് നൽകട്ടെ

  • @rightview7493
    @rightview74939 ай бұрын

    വിവേകം ഉള്ളവന് ഈ മറുപടി മതി.. 👍🏻

  • @sainudheenkattampally5895
    @sainudheenkattampally58959 ай бұрын

    മറുപടി യിൽ. മറുചോദ്യം പോലും നിഷ്പ്രഭമാക്കി ❤❤❤ ബാസിൽ

  • @ASWIN19
    @ASWIN199 ай бұрын

    He is absolutely right 👍

  • @Football_life_443
    @Football_life_4439 ай бұрын

    ഒരുരക്ഷല്ല, points പറയൽ എന്നൊക്കെ വെച്ചാ ഇതാണ്🎉

  • @muhayasa

    @muhayasa

    9 ай бұрын

    എന്ത് പോയൻ്റ്‌സാണ് മൂപ്പർ പറഞ്ഞത്?🤔

  • @swalih9851

    @swalih9851

    9 ай бұрын

    ​@@muhayasaബുദ്ധിയുള്ളവനേ മനസിലാവൂ

  • @ishaqkannanari3645

    @ishaqkannanari3645

    9 ай бұрын

    Exactly

  • @najeelas66

    @najeelas66

    9 ай бұрын

    ​​@@muhayasaചാത്തപ്പനെന്ത് മഹ്ഷറ 😏നിങ്ങ കുണ്ടൂസ് ആണോ😂

  • @muhammedmusthafaa2795

    @muhammedmusthafaa2795

    9 ай бұрын

    ​@@muhayasa malayali alle 😅

  • @sevenbrothers988
    @sevenbrothers9886 ай бұрын

    പറയേണ്ടത് കൃത്യമായി പറഞ്ഞു... കൂടുതൽ ആളുകളെ ബോധവത്കരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @haseenafarhan4998
    @haseenafarhan4998Ай бұрын

    തലയും വാലുമില്ലാത്ത ചോദ്യത്തിന് വളരെ വ്യക്തവും കൃത്യവുമായി മറുപടി കൊടുത്തു.. 👌🏻👌🏻

  • @noufalibnumoossa2722
    @noufalibnumoossa27229 ай бұрын

    മാഷാ അള്ളാ... മനസ്സിലാകേണ്ട രീതിയിൽ പറഞ്ഞു കൊടുത്തു. ബാറകള്ളാഹ്....... @Abdullah basil

  • @muhammadchisthi4810
    @muhammadchisthi48109 ай бұрын

    ഇസ്ലാം എത്ര പ്രായോഗികം❤ ഒരാൾ ഒരു തിന്മ ഉദ്ദേശിച്ചു.. പക്ഷെ അവന് അല്ലാഹു പാപം എഴുതുന്നില്ല , അവൻ ആ പാപം ചെയ്താലല്ലാതെ ..

  • @mahirahmedkondotty1234

    @mahirahmedkondotty1234

    9 ай бұрын

    ഒരാൾ ഒരു നന്മ ഉദ്ദേശിച്ചു. പക്ഷേ അവന് അത് ചെയ്യാൻ കഴിഞ്ഞില്ല. റഹ്മാനായ റബ്ബ് അവന് നന്മ എഴുതും

  • @alwin2658

    @alwin2658

    6 ай бұрын

    Thenga😂😂

  • @firoskhan6638

    @firoskhan6638

    6 ай бұрын

    ​@@alwin2658alla sathyam😂

  • @user-eu6eq7gy4h

    @user-eu6eq7gy4h

    5 ай бұрын

    @@foodiesthaanfouji2833ninte vishwasam ninne padupichath nee ee commentiloode vekthamakki😢

  • @mahaboobkoodali3079

    @mahaboobkoodali3079

    5 ай бұрын

    ​@@foodiesthaanfouji2833ഉർവശി രമ്പ മേനക അപ്സരസ് സോമരസം എല്ലാം എല്ലാർക്കും ഉണ്ട് പരസ്പരം കുത്തി മണപ്പിക്കണ്ട..

  • @muzammilahmadullah887
    @muzammilahmadullah8877 ай бұрын

    ആദ്യം കയ്യടിച്ചവരൊക്കെ ശശിയായി, തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന ഒരു യുവ തലമുറ വളർന്നു വരട്ടെ

  • @sudheerbabu1739
    @sudheerbabu1739Ай бұрын

    മുസ്ലിം സമൂഹം മാത്രമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നത് എന്ന് തോന്നുന്നു. 10000 ത്തിൽ ഒരാൾക്ക് വേണ്ടി സമൂഹത്തിന്റെ ഘടന തെറ്റിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെ സമാധാനത്തോടുകൂടി ജീവിക്കാൻ കഴിയും...രോഗം ചികിത്സിച്ച് ഭേദമാക്കാൻ ആണ് ശ്രമിക്കേണ്ടത്. അല്ലാതെ മൊത്തം സമൂഹത്തിലും പടർത്താൻ അല്ല പാടുപെടേണ്ടത്...

  • @PrinceJoseThelappilly

    @PrinceJoseThelappilly

    Ай бұрын

    /// മുസ്ലിം സമൂഹം മാത്രമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നത് എന്ന് തോന്നുന്നു. /// താങ്കളുടെ, ആ തോന്നല്‍ വളരേ തെറ്റാണ്. കത്തോലിക്കാസഭ ഇത്തരം കാര്യങ്ങളില്‍ വളരേ മുന്‍പേതന്നെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്, ഇതൊക്കെ വളരേ തെറ്റാണ് എന്ന് കാലാകാലങ്ങളിലായി പറയുന്നതും ആണ്. കേരളത്തിലെ അവസ്ഥ നോക്കിയാല്‍, ഏറ്റവും കൂടുതല്‍ ഹോമോസെക്ഷ്വല്‍ കേസുകളില്‍ പ്രതികള്‍ മുസ്ലിം സമൂഹത്തിലെ പുരോഹിതര്‍ ആണ്, വളരേ സങ്കടം ഉണ്ട്, എങ്കിലും പറയാതെ വയ്യ. ഈ വിഷയത്തില്‍ മുസ്ലിം സമൂഹം എന്ത് ചെയ്യുന്നു... എന്നറിയാന്‍ താല്പര്യം ഉണ്ട്.

  • @aneesrahman9282

    @aneesrahman9282

    Ай бұрын

    കിട്ടിയ തക്കത്തിന് ഒരു ചാമ്പങ്ങു ചാമ്പി എന്നല്ലാതെ കൃസംഖിയുടെ അടുത്ത് ഒന്നിനും ഒരു കണക്കുമില്ല. ഇവരോട് ആരും കണക്കു ചോദിക്കാറുമില്ല.

  • @theunscriptedwonders3621

    @theunscriptedwonders3621

    Ай бұрын

    ​@@aneesrahman9282 ഒരു വസ്തുത പറഞ്ഞ മാന്യ ദേഹത്തെ ക്രിസംഘി ആക്കിയത് മോശം ആയിപോയി..

  • @AmalMuhammed-gu5yu

    @AmalMuhammed-gu5yu

    Ай бұрын

    ​@@PrinceJoseThelappillyഅല്ല ഇപ്പോൾ ക്രിസ്ത്യാനിറ്റിയിൽ വിവാഹം ചെയ്യാനുള്ള അനുമതി നൽക്കിട്ടുണ്ട് കുറച്ച് മുൻമ്പ് വിവാഹം ചെയ്യാൻ അനുമതി ഉണ്ടായിരുന്നില്ല 🙂

  • @kunhimohamed7328

    @kunhimohamed7328

    Ай бұрын

    ​@@PrinceJoseThelappillyമുസ്ലിം സമൂഹത്തിലെ പുരോഹിതർ എന്നത് തന്നെ ഒരു തെറ്റായ പ്രയോഗമാണ്. കാരണം ഇസ്ലാമിൽ പൗരോഹിത്യമില്ല. വേറൊരു കാര്യം. താങ്കൾക്ക് ലഭിച്ച ഈ ഡാറ്റയുടെ ഉത്ഭവം എവിടെ നിന്നാണ്.

  • @ishaqkannanari3645
    @ishaqkannanari36459 ай бұрын

    മറുപടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👍

  • @muneerudheennasimuninasimu9429
    @muneerudheennasimuninasimu94295 ай бұрын

    ലൈംഗികതക്ക് വേണ്ടി മാത്രം വാതിച്ചു കൊണ്ടിരിക്കുന്ന ഫെമിനിസ്റ്റ് വാതം കാറ്റിൽ പറത്തിയ സാറിന്ന് അഭിനന്ദനങ്ങൾ

  • @abhijithmk698

    @abhijithmk698

    9 сағат бұрын

    Ufff kandu pidutham

  • @sajunk9810
    @sajunk98109 ай бұрын

    Masha Allah, Great response! May Allah give him to best in this world and here after! Aameen!

  • @mariyammariyam4070
    @mariyammariyam40705 ай бұрын

    നല്ല നിയമം ഉണ്ടെങ്കിൽ ഈ തോന്നൽ താനേ മാറും

  • @RaeesC
    @RaeesCАй бұрын

    ...മനുഷ്യനെ മനുശ്യനാക്കിയത് ഈ നിയന്ത്രണങ്ങളും, നിയമങ്ങളും, ധാർമികതയുമാണ് 🔥🔥

  • @sreedevisunanda4546
    @sreedevisunanda4546Ай бұрын

    ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. മനുഷ്യർ ഒരിക്കലും ധാർമ്മികത വെടിയരുത്. തോന്നുന്നത് എല്ലാം ചെയ്യുകയാണെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്തു വ്യത്യാസം?

  • @nhcreations2546

    @nhcreations2546

    Ай бұрын

    മൃഗങ്ങളെ പറയല്ലേ....മൃഗങ്ങളെക്കാളും മോശം എന്ന് പറയു, അവ ഒരിക്കലും ആണും ആണും പെണ്ണും പെണ്ണും തമ്മിൽ സെക്സിൽ ഏർപ്പെടാറില്ല

  • @Sinan____

    @Sinan____

    Ай бұрын

    Ath engane ningalkk ariyam ?​@@nhcreations2546

  • @josephp3229

    @josephp3229

    23 күн бұрын

    സ്വന്തം മകളെ കല്യാണം കഴിക്കാം. അനുവദിച്ചിരിക്കുന്നു..മതം എതിരല്ല..( വ്യഭിചാരത്തിൽ ഉണ്ടായത്) .എന്താ ലെ..കുട്ടിയെ കല്യാണം കഴിക്കാം..ചിലർക്ക്.. അപ്പോൾ ധാർമികത. ഡിപെൻഡ്സ്....

  • @bhaagyam307

    @bhaagyam307

    16 күн бұрын

    100% thonniyathellaam cheyyaan thudangiyaal thonnivaasiyaakum

  • @Sinan____

    @Sinan____

    16 күн бұрын

    @@nhcreations2546 ath ningal kandittindo verthe oronn paraya angod

  • @nikhildev1284
    @nikhildev128423 күн бұрын

    വളരെ ആഴത്തിൽ ചിന്തിച്ചു കൊണ്ടുള്ള കൃത്യമായ മറുപടി 😍😍🌹🌹👍👍🙏🙏

  • @userinterface123
    @userinterface1239 ай бұрын

    ഇതാണ് ഇസ്ലാം. പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തത ഉണ്ട്❤

  • @userinterface123

    @userinterface123

    9 ай бұрын

    @@BijeshP-xb9jt എന്നാൽ എന്താണ് പ്രശനം എന്ന് പറഞ്ഞു തരൂ....

  • @userinterface123

    @userinterface123

    9 ай бұрын

    @@BijeshP-xb9jt വെറുതെ കവലപ്രസംഗം നടത്താതെ കൃത്യമായി പറ. എന്താണ് പ്രശ്നം. അല്ലാതെ ഒരു ധാരണയും ഇല്ലാതെ കണകുണ പറഞ്ഞു പോവല്ലേ...

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    @@BijeshP-xb9jt ഖുർആൻ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കിൽ താങ്കൾ ഈ മണ്ടത്തരം പറയില്ലായിരുന്നു :: താങ്കളുടെയൊക്കെ പ്രശ്നം ഇസ്‌ലാമിനെയും മുസ്ലിങ്ങളെയും മനസ്സിലാക്കാൻ താങ്കളടമുള്ളവർ ഫോളോ ചെയ്യുന്നത് ഇസ്ലാം വിമർശകരെ മാത്രമാണ് എന്നതാണ്

  • @Mudassir7777

    @Mudassir7777

    9 ай бұрын

    @@userinterface123 poyi 😅😅

  • @fazal56

    @fazal56

    9 ай бұрын

    ​@@BijeshP-xb9jt ആഴത്തിൽ മനസ്സിലാക്കുന്നവറോരോരുത്തരായി ഇസ്ലാം പുൽകുന്നത് നിങ്ങൾ കാണുന്നില്ലേ..

  • @danish8176
    @danish81769 ай бұрын

    Straight to the point.. Kudos Basilkka!!

  • @nandakumarpn-ug7zm
    @nandakumarpn-ug7zm5 ай бұрын

    പുതിയ തലമുറകൾ കേട്ട് പഠിക്കട്ടെ 👍🌹

  • @jafo6396
    @jafo63965 ай бұрын

    His reply make perfect sense & very logical. The examples he used to explain his views are astounding. 👍

  • @Nandakumar_ck
    @Nandakumar_ck5 ай бұрын

    ഇതെല്ലാ० മാനസിക വൈകൃതങ്ങൾ ചികിത്സിച്ചു ഭേതമാക്കിയാൽ നന്നാവു० മനോ നിയന്തരണ० ഉണ്ടാക്കിഎടുക്കുക ഇത്തര०ആളുകൾപ്രകൃതിവിരുദ്ധപീഢനങ്ങൾക്ക് മുതിരുന്നവരുംഉണ്ട് നിത്യവും കഴിക്കുന്നഭക്ഷണത്തിനു० കാണുന്നതിനു०,കൾക്കുന്നതിനു०പോലു० ഇത് വർദ്ധിപ്പിക്കാൻ പങ്കുണ്ടായിരിക്കാൻസാദ്യതയുണ്ടെന്നുതോന്നുന്നു

  • @shilpav7365
    @shilpav73655 ай бұрын

    Hats off sir👏🙏we need such personalities who talk calmly and logically

  • @basheerkung-fu8787
    @basheerkung-fu87879 ай бұрын

    ഡോക്ടർ ബാസിൽ ❤❤❤🎉🎉🎉

  • @Naughty_RENJITH

    @Naughty_RENJITH

    5 ай бұрын

    He is a kundhan

  • @enzopubg77

    @enzopubg77

    5 ай бұрын

    ​@@Naughty_RENJITHne avanu kuninnu koduthirunnoi ivide vann parayan 😂😅

  • @Naughty_RENJITH

    @Naughty_RENJITH

    5 ай бұрын

    @@enzopubg77 yess

  • @enzopubg77

    @enzopubg77

    5 ай бұрын

    @@Naughty_RENJITH okda kunda

  • @Naughty_RENJITH

    @Naughty_RENJITH

    5 ай бұрын

    @@enzopubg77 ninde uppa യാണ് എൻ്റെ partner

  • @anvarkalathil
    @anvarkalathil9 ай бұрын

    കൃത്യമായ ചോദ്യം വ്യക്തവും മനോഹരവുമായ മറുപടി.

  • @shahin_6163
    @shahin_61639 ай бұрын

    Great work doctor basil ❤masha allah ❤

  • @Naughty_RENJITH

    @Naughty_RENJITH

    5 ай бұрын

    NIRTHI PODEI

  • @humain-dcncy
    @humain-dcncy6 ай бұрын

    ധാർമ്മികത::: അതാണ് കാര്യം, നല്ല ് ചേദ്യത്തിന് കൃത്യമായ മറുപടി...

  • @shabeerali8314
    @shabeerali83149 ай бұрын

    ആധുനിക യുവ സമൂഹത്തിന് ഒരു വഴികാട്ടി Unmasking Anomalies.....❤

  • @mohsinernakulam9162
    @mohsinernakulam91629 ай бұрын

    ആധുനിക സമൂഹം ഒരുപാട് കുതിച്ചു ......പക്ഷെ അവർ അറിഞ്ഞില്ല ഇട്ടത് റിവേഴ്‌സ് ഗിയർ ആയിരുന്നു എന്ന് ...

  • @RashTech007

    @RashTech007

    6 ай бұрын

    😂😂😂

  • @redakplays

    @redakplays

    Ай бұрын

    🤣

  • @arunsundaran8574

    @arunsundaran8574

    7 күн бұрын

    🤣🤣

  • @Hameesworld
    @Hameesworld5 ай бұрын

    എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ, യുക്തിപരമായി ചിന്തിച് മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യന് ഇത് മനസ്സിലാവും.. ഒരു തെറ്റ് ചെയ്യാൻ തോന്നിയാൽ അത് ചെയ്യാതെ സ്വയം Cntrl ചെയ്യലാണ് ഒരു സമൂഹത്തിനോട്‌ ചെയ്യാവുന്ന ഏറ്റവും വലിയ നന്മ... Sir ur wrds r crcttt🔥

  • @thegodofallgods834
    @thegodofallgods8345 ай бұрын

    ചോദ്യം ഉന്നയിച്ച കുട്ടികൾ പൊളി, ഇതുപോലെ വ്യക്തവും കൃത്യവുമായ പോയിന്റ് വെച്ചുള്ള ചോദ്യങ്ങൾ ആണ് ആവശ്യം, അല്ലാതെ യുക്തി, മതം ന്നൊക്കെ പറഞു അങ്ങോട്ടും ഇങ്ങോട്ടും അസഭ്യം പറയുന്ന ഡിബേറ്റ് കൾ കാണുമ്പോൾ തന്നെ പുച്ഛം ആണ് തോന്നാറു. 👍 മറുപടിയും മാന്യമായിരുന്നു👍

  • @basheerajmal9586

    @basheerajmal9586

    5 ай бұрын

    മറുപടിയാണ് മെച്ചം.

  • @ismailadoor5680

    @ismailadoor5680

    4 ай бұрын

    ​@@basheerajmal9586നല്ല ചോദ്യത്തിനല്ലേ നല്ല മറുപടി കൊടുക്കാൻ പറ്റുകയുള്ളു. ആർ ആരെ തോല്പിക്കുന്നുവന്നല്ല, അറിവ് നേടുകയാണ് പ്രധാനം. ചോദ്യമില്ലായിരുന്നെങ്കിൽ ഉത്തരവുമുണ്ടാകില്ലായിരുന്നു..

  • @Abdulla-jd7rk
    @Abdulla-jd7rk9 ай бұрын

    All points accurate and precise...ithilum simple aayt aarkum manslaaki kodkaan kazhiyila..

  • @amraa.
    @amraa.9 ай бұрын

    بارك الله فيكم..🤲🏻🔥

  • @user-ur7ic5dn5y
    @user-ur7ic5dn5y9 ай бұрын

    ബാസിൽ നന്നായി പ്രസന്റ് ചെയ്തു.❤

  • @abdulnaser1815
    @abdulnaser18154 күн бұрын

    നിങ്ങളുടെ ഈ Argument തീർത്തും ശരിയാണ് - ആശംസകൾ ബാസിലിന്

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz9 ай бұрын

    പുറത്ത് നിന്നുകൊണ്ട് കേട്ടവർക്ക്... 👍👍👍 Selute 💪💪💪

  • @aliyaar989
    @aliyaar9899 ай бұрын

    നാളെ ഗോവിന്ദ ചാമി പറയുന്നു എനിക്ക് ട്രെയിനിൽ കാണുന്ന പെൺകുട്ടികളോടാണ് അട്ട്രാക്ഷൻ തോന്നുന്നത്, ഭാര്യയോടല്ല. അദ്ദേഹത്തിനും വേണ്ടേ സെക്ഷൽ ലൈഫ്... എന്തെ???

  • @anugrahjohnkurishinkal200

    @anugrahjohnkurishinkal200

    2 ай бұрын

    Well said

  • @almarai1233

    @almarai1233

    Ай бұрын

    😂

  • @soorajography...3967

    @soorajography...3967

    Ай бұрын

    ട്രെയിനിൽ കാണുന്ന ഒരു പെൺകുട്ടി ഗോവിന്ദച്ചാമിയോട് സമ്മതിച്ചാൽ നൊ പ്രോബ്ലം.. സമ്മതിക്കാതെ ഉപദ്രവിക്കാൻ പറ്റില്ല

  • @aswinpp9924

    @aswinpp9924

    Ай бұрын

    Trainil kanunna penkittikkum mutual aayi govindachaamiyodu attraction thonnunnundenkil avar sexil erppadatte .... Mattullavarkku asakaryam illatha paksham pranayam pole manoharamanu kamavum

  • @shajim9411

    @shajim9411

    Ай бұрын

    മോനേ അതു ശിഷാർഹമാണു്. ആ കുട്ടി പറഞ്ഞതു് നിയമ വിധേയമാണു്. മനസിലായോ?

  • @husnaap8587
    @husnaap85879 ай бұрын

    വ്യക്തം, ശക്തം, ഗംഭീരം 🔥🔥🔥🔥🔥🔥

  • @soudhaabdulwahab3384
    @soudhaabdulwahab33849 ай бұрын

    ما شاء الله.... بارك الله...... ഇങ്ങനെയാവണം മറുപടി കൊടുക്കൽ....🌹🌹🌹🌹🌹🌹

  • @hussainolavattur6417
    @hussainolavattur6417Ай бұрын

    ഞങ്ങളുടെ നാട്ടിൽ MDMA കച്ചവടം ചെയ്യുന്നവനെ പിടിച്ചപ്പോൾ അവൻ പറഞ്ഞതും ഇത് പോലെ തന്നെ ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ജോലി എടുത്ത് ജീവിക്കുന്നു അതിന് വേറെ ഉള്ളവർക്കെന്താ നഷ്ടം

  • @rinshadk.h7962

    @rinshadk.h7962

    3 күн бұрын

    😂

  • @sefeerkadampuzha
    @sefeerkadampuzha9 ай бұрын

    വല്ല ധാരണയില്ലല്ലേ... തന്റെ സംശയങ്ങൾ വന്നു തീർത്തു പോയി പാവം, ആരോ തള്ളി വിട്ടതാ... 😂😂

  • @ashrafmadathodi2069
    @ashrafmadathodi20699 ай бұрын

    സ്രഷ്ടാവ് നൽകിയ കാറ്റലോഗ് വായിക്കാതെ പ്രോഡക്ട് operate ചെയ്യുന്നതാണ് പ്രശ്നം

  • @nisarop
    @nisarop5 ай бұрын

    Excellent speech ... Hats off, we really need wise people like you to protect us from the devil's path.🎉❤

  • @18ashfaqahsan2
    @18ashfaqahsan29 ай бұрын

    As usual Basilkka is crystal clear.

  • @muhammadaflah5031
    @muhammadaflah50312 ай бұрын

    മനുഷ്യൻ morally incorrect ആണെങ്കിൽ മൃഗം എന്ന് വിളിച്ചാൽ പോരെ.. pinne എന്തിനാ മനുഷ്യൻ എന്ന് വിളിക്കുന്നെ...🤝 Basil brother.. hats off 👏

  • @swabahpattissery6052
    @swabahpattissery60522 ай бұрын

    സാർ പൊളിയാണ്..... വ്യക്തമായ ചോദ്യങ്ങൾക്ക് യുക്തമായ മറുപടികൾ. അതും ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെ ചേർത്തുപിടിച്ചുകൊണ്ട്.. സൂപ്പറായിട്ടുണ്ട്.. ഇസ്ലാം വിവക്ഷിക്കുന്നത് പോലെ 'തോന്നലുകൾ തെറ്റല്ല മറിച്ച് അതിനെ തുടർന്നുള്ള പ്രവർത്തനങ്ങളാണ് നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളത്' അതുകൊണ്ടാണല്ലോ ഖദീജ ബീവിക്കു മുത്ത് നബിയോട് തോന്നിതിനെ ഇസ്ലാം നിഷിദ്ധവൽക്കരിക്കാത്തത്

  • @ahamedkhalam8359
    @ahamedkhalam8359Ай бұрын

    കൃത്യവും വ്യക്തവും ആയ മറുപടി.. 👌 hatsoff abdulla basil 👏👏👏

  • @muhammedismail3610
    @muhammedismail36107 ай бұрын

    ചർച്ചകൾ വരട്ടെ.. സത്യം വിജയിക്കട്ടെ 👍

  • @naji_graphy9826
    @naji_graphy98265 ай бұрын

    വളരെ നിസ്സാരമായ ചോദ്യങ്ങളാണ് ചോദിക്കുന്നത് അടിസ്ഥാനപരമായി പോലും അറിവില്ലാത്തതുപോലെ

  • @ilovegod4339

    @ilovegod4339

    5 ай бұрын

    പൊട്ടന്മാരുടെ സദാസാണ് 😂

  • @babunutek6856
    @babunutek68562 ай бұрын

    ഉപകാരപ്രദമായ അറിവുകൾ ,വളരെ വ്യക്തമായ മറുപടികൾ ❤❤

  • @abdulrazik84
    @abdulrazik849 ай бұрын

    മനുഷ്യനിൽ ഉണ്ടാകുന്ന വികൃതമായ ചിന്തകൾ മനുഷ്യൻറെ പ്രവർത്തിയെ അതിരില്ലാത്ത രീതിയിൽ എത്രത്തോളം ബാധിക്കുന്നു എന്ന് ചോദ്യകർത്താവിൻറെ ചോദ്യത്തിൽ നിന്നും തൻറെ വാദം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ... ആത്യന്തികമായ ശരിയും തെറ്റും മനുഷ്യന് വേർതിരിക്കാൻ ഒരിക്കലും കഴിയില്ല... അവിടെയാണ് തന്നെ സൃഷ്ടിച്ച സൃഷ്ടാവിൻറെ മാർഗദർശനങ്ങൾ തിരിച്ചറിയാനുള്ള വിവേകം കാണിക്കുക എന്നതിൻറെ പ്രാധാന്യം...... അല്ലായെങ്കിൽ എല്ലാവർക്കും എല്ലാം ശരിയാണ് എന്ന ഒരിക്കലും പ്രാവർത്തികമാകാത്ത ഒരു വാക്കും പറഞ്ഞു നടക്കേണ്ടി വരും

  • @tonymathew9887

    @tonymathew9887

    5 ай бұрын

    Sariyum thettum swayam manasilakkunnavan an sarikkum ula humans ,,its a basic quality of a human being

  • @manikandanmr1325
    @manikandanmr13255 ай бұрын

    കൃത്യമായി മറുപടി graeat🎉

  • @navas9559
    @navas95592 ай бұрын

    ഇത്ര കേട്ടിട്ടും കാര്യങ്ങൾ അംഗീകരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ മനസ്സിലാക്കി കൊള്ളുക ഒരു വികൃത സമൂഹത്തെ വാർത്തെടുക്കാൻ ശക്തമായ ഒരു ശ്രമം ഇന്ന് ഈ ലോകത്ത് നടക്കുന്നുണ്ട് നിങ്ങൾ അതിൻറെ ഇരകളായി കഴിഞ്ഞു എന്നുള്ളതിൽ സംശയമില്ല

  • @nizarmarath5859
    @nizarmarath58595 ай бұрын

    This man is awesome...clearcut answers for complex questions

  • @stardigitalshotsstudio
    @stardigitalshotsstudio5 ай бұрын

    Befitting replay. Superb brother. Chila alukal avar arhikaatha oru respect koduthum vivaranam nalki;

  • @yunusbinali
    @yunusbinali5 ай бұрын

    വളരെ ഉപകാരം പ്പെടുന്ന ചർച്ച.... ചോദ്യം വും ഉത്തരം വും വളരെ പ്രായോഗിക മായതു ♥️♥️

  • @Sabiathazhakunnu
    @Sabiathazhakunnu9 ай бұрын

    Barak Allah feekum Masha Allah 👍👍👍👍👍

  • @mohamedshareef3361
    @mohamedshareef3361Ай бұрын

    അല്ലാഹു വിലക്കിയതിനോട് ആഗ്രഹമില്ലാതാകണമെങ്കിൽ എല്ലാം നിരീക്ഷിക്കുന്ന അല്ലാഹുവിനോട് ഭയഭക്തി ആത്മാർത്ഥമായി വേണം. അത് മാത്രമേ പരിഹാരം

  • @kpnadeera154
    @kpnadeera1546 ай бұрын

    അല്ലാഹു കൂടുതൽ അറിവ് നൽകട്ടെ താങ്കൾക്ക്

  • @machu628
    @machu628Ай бұрын

    മതങ്ങളെല്ലാം നന്മയ്ക്ക് വേണ്ടിയുള്ളതാണ് മതങ്ങളെല്ലാം നന്മയും തിന്മയും വേർതിരിച്ച് മനസ്സിലാക്കി തന്നിട്ടും ഉണ്ട് ഇത്രകാലംഎത്ര കോടി ജനങ്ങൾ ഉണ്ടായതും ഈ മാതൃക പിൻപറ്റിക്കൊണ്ട് തന്നെയാണ് മനുഷ്യന്മാർ മൃഗങ്ങളെക്കാൾ അധപ്പതിച്ച വരാ കുമ്പോഴാണ്സ്വവർഗരതി പോലുള്ള വിഷയങ്ങൾ സമൂഹത്തിൽചർച്ചയാക്ക പെടുന്നത്

  • @fathimajabir9106
    @fathimajabir91066 ай бұрын

    വിവാഹം വേണ്ടാത്തവൻ നോമ്പ് നോക്കട്ടെ ..എന്നാണ് ഇസ്‌ലാം പറഞ്ഞത്

  • @jithinjit463

    @jithinjit463

    Ай бұрын

    എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?

  • @saliibnm446

    @saliibnm446

    29 күн бұрын

    ​@@jithinjit463aa madrasa peedanathinte kanakkukal undo kayyil ?onn check cheyyan vendi aayirunnu

  • @musliham2030

    @musliham2030

    6 күн бұрын

    ​@@jithinjit463താനേതാടോ? എല്ലാത്തിനും സെയിം റിപ്ലൈ. താൻ കണ്ടെത്തിയ ആ ഡാറ്റാ ഒന്ന് കാണിക്കുമോ? പിന്നെ ഇസ്ലാം വിലക്കിയ കാര്യം ചെയ്തവൻ എങ്ങനെ മുസ്ലിമാവും? ഇസ്ലാം നിഷിദ്ധമാക്കിയത് ചെയ്താൽ ശിക്ഷിക്കപ്പെടും അത് ആരായാലും

  • @SILENTGIRL1994
    @SILENTGIRL19949 ай бұрын

    Keep going bro 🤗👍🏻perfect replay 👍🏻👍🏻👍🏻

  • @ashnafebin8213
    @ashnafebin82135 ай бұрын

    Excellent speech Sir.... Each and every word is accurate

  • @MuhammadAli-tr9zs
    @MuhammadAli-tr9zs5 ай бұрын

    Wbat a man sir you അള്ളാഹു അക്ബർ റബ്ബ് നല്ല ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @noushadvpm9980
    @noushadvpm99809 ай бұрын

    ഇതുപോലുള്ള സ്പീച് സമൂഹത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കും

  • @Rukailath
    @Rukailath9 ай бұрын

    Nalla questionaa aa kutti choichad, and answer was also very nice. Society nalla reediyil mumbot povanamengil we should sacrific something, eg: vehicles roadiloode pogumbol left, right path pinne overtake cheyyumbol right overtake & about speed idokke follow cheynad kondaanallo smooth running available aavunnad, ippo korch aalkaar vann parayuvaa enik left side drive cheyyan patoola, enik 150 kmp speedil powanam ennokke parnaal endaavumenn korch koodi depth aayi chindichal maatram madhi. Finally i want to remind evryone that its not the problm of Islam and as a whole it will ruine our smooth running f a society.

  • @basheer1962
    @basheer19622 ай бұрын

    വിഷയം വളരെ ലളിതമായി വിവരിക്കുന്നുണ്ട്. പക്ഷേ സത്യം ഉൾക്കൊള്ളാൻ റബ്ബിന്റെ അനുഗ്രഹം ഉണ്ടാവണം...

  • @jamsheedkk2726
    @jamsheedkk27269 ай бұрын

    Perfect!!!👏👏👏 Mashallah 😍

  • @ameennaseefpt8300
    @ameennaseefpt83005 ай бұрын

    എന്ത് വ്യക്തമായ ചോദ്യം, അതി കൃത്യമായ ഉത്തരവും

  • @thasnivengara3478
    @thasnivengara347814 күн бұрын

    ഇതൊക്കെ കേൾക്കുമ്പോൾ പേടി തോന്നുന്നു ഞാൻ ഒക്കെ പഠിച്ച കാലം ആൺകുട്ടികളോട് സംസാരിക്കാൻ പേടിയായിരുന്നു ഇന്ന്കോളേജ് പെൺകുട്ടി കളെ പറഞ്ഞയാക്കാൻ പേടി തോന്നുന്നു

  • @spidermon14
    @spidermon149 ай бұрын

    adich annakil koduthu poli sir.... education is the best powerful wepon

  • @rasheedk6166

    @rasheedk6166

    6 ай бұрын

    ആദ്യത്തെ പദപ്രയോഗം ശരിയല്ല

  • @naeemt.o.niramaruthur830
    @naeemt.o.niramaruthur8309 ай бұрын

    മാഷാഅല്ലാഹ്‌, good program

  • @mkmuneerchembramkmuneer4113

    @mkmuneerchembramkmuneer4113

    5 ай бұрын

    സൂപ്പർ സ്പീച്ച്

  • @Naughty_RENJITH

    @Naughty_RENJITH

    5 ай бұрын

    ഞമ്മൻ്റെ kundhan

  • @sureshkumarc8456
    @sureshkumarc84565 ай бұрын

    Samoohatthil ippol anarchy undaakkikondirikkunna oru mahaan undu. Maitreyan... Naakkeduthal vrithikedu maathramaanu ayaal parayunnathu.

  • @UserPerson-mj4wq

    @UserPerson-mj4wq

    2 ай бұрын

    സത്യം 🌹🌹

  • @suhara1058

    @suhara1058

    Ай бұрын

    എത്ര കുട്ടികളെയാണ് അയാൾ അധാർമ്മികതയക്ക് കൊണ്ട് പോകുന്നത്

  • @mohamedjaleel5609
    @mohamedjaleel56099 ай бұрын

    Masha Allah Fantastic reply 🎉 الف مبروك

  • @JabirMusthafa123
    @JabirMusthafa1233 ай бұрын

    ആലോചിക്കാൻ പോലും വയ്യ റബ്ബേ 🤲 സുവർഗ്ഗരതിക്കു വേണ്ടി വാദിക്കുന്ന ഒരു വിഭാഗം നമ്മളിൽ ഉടലെടുത്തു .... ഇനി അടുത്ത generation ഇതിൽ ഒരു പ്രശ്‌നവും കാണില്ല എന്ന് തോനുന്നു 🤲 അള്ളാഹു കാക്കട്ടെ

  • @jithinjit463

    @jithinjit463

    Ай бұрын

    എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?

  • @JabirMusthafa123

    @JabirMusthafa123

    Ай бұрын

    @@jithinjit463 ഉണ്ടായിരിക്കാം സഹോദരാ 🤲എനിക്ക് അത് ന്യായീകരിക്കേണ്ട അവശ്യം ഇല്ല 👍 ഇസ്ലാമിന്റെ വീക്ഷണം പറഞ്ഞു എന്നെ ഉള്ളൂ 👍 ഇസ്ലാമിൽ ഇത് വലിയ അപരാധം ആയിട്ട് തന്നെ അള്ളാഹു ഉം റസൂലും പഠിപ്പിക്കുന്നു . മനസ്സിലാക്കുന്നവർ മനസ്സിലാക്കും .. മുസ്‍ലിം പേരുള്ള ഒരാൾ ഇങ്ങനെ ചെയ്യുന്നു എന്ന് കരുതി ഇസ്‌ലാം അതാണെന്ന് തെറ്റിദ്ദരിക്കരുത് ..

  • @user-fd7ls5jp8g
    @user-fd7ls5jp8g2 ай бұрын

    ചോദ്യതിന്ന് കൊടുത്ത മറുവടി പടച്ചോനെ വളരെ വളരെ വളരെ നല്ല മറുവടി മനുഷ്യനല്ല നാല്കാലിപോലും ചെയ്യാത്ത ചോദ്യങൾ ഈ വിവരമില്ലാത്ത ജാദികൾ ചോദിക്കുന്നദ് ഇന്നിയെങ്ങിലും ഇദ് കേട്ട്ട്ട് എങ്കിലും പഠിക്കട്ടെ നന്നാവട്ടെ

  • @shamsuak5035
    @shamsuak50359 ай бұрын

    ബാസിൽ 👌🏻👌🏻👌🏻👍👍👍👋👋👋🌹🌹🌹അഭിനന്ദനങ്ങൾ

  • @abdulgafoora6073
    @abdulgafoora60739 ай бұрын

    Masha Allah! Very nice presentation

  • @roshanmk007
    @roshanmk0076 ай бұрын

    Very relevant question 👍. These kind of questions will help to analize the situation correctly and correct the issues.

  • @emilinpthomas9988
    @emilinpthomas99885 ай бұрын

    clearly proved every points👍👍

  • @hassananas4944
    @hassananas49442 ай бұрын

    പലരുടെയും ഭാര്യമാരോട് ആകർഷണം തോന്നുന്ന പലരുമുണ്ട്. മറ്റുള്ളവരുടെ ഭർത്താക്കന്മാരോട് താല്പര്യം തോന്നുന്ന സ്ത്രീകളും ഉണ്ട്. ഈ സഹോദരി ആ ഫീലിംഗിനോട് എങ്ങനെ പ്രതികരിക്കും.

  • @muhsinaali261
    @muhsinaali2615 ай бұрын

    തോന്നലുകൾ control ചെയ്യുന്നതാണ് ആത്മവിശുദ്ധി. മനുഷ്യനും മലക്കുകളും തമ്മിലുള്ള വ്യത്യാസം എന്താണ്. മലക്കുകൾക്ക് തെറ്റ് പറ്റാറില്ല.മനുഷ്യൻ തെറ്റ് പറ്റാൻ സാധ്യതയുള്ള ഒരു ജീവിയാണ്. പിശാച് മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ആ പ്രേരണയെയും തോന്നലുകളെയും നിയന്ത്രിച്ചു നിർത്തുന്നതാണ് ആത്മവിശുദ്ധി.

  • @RajendranRaghuvaran

    @RajendranRaghuvaran

    2 ай бұрын

    പിശാചിനെ കൺട്രോൾ ചെയ്യാൻ പടച്ചോന് പറ്റൂലെ?

  • @7seatacaz1235

    @7seatacaz1235

    2 ай бұрын

    ​@@RajendranRaghuvarantheerchayayum.

  • @RajendranRaghuvaran

    @RajendranRaghuvaran

    2 ай бұрын

    @@7seatacaz1235 എന്നിട്ടത് ചെയ്യാതെ പിശാചിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം! ദൈവം വിചാരിച്ചാൽ എല്ലാം ഭംഗിയായി നടക്കും . പക്ഷെ വിചാരിക്കില്ല.

  • @7seatacaz1235

    @7seatacaz1235

    2 ай бұрын

    @@RajendranRaghuvaran deivam vijaricha nadakkum pakshe deivathe pishaj vellu vilichekuvalle ninte srishtikale avasana naalu vare njn vazhipizhappikkum enn. Deivam adh ang sweekarichu. Nallavaraya manushyar nanma cheyyanum deivathe snehikkanum shramikunnu enna pishaj vazhi thettilelk nayicha manushyar avar cheydha thett il ഖേദം undenkil theerchayayum deivam sarva karunnyakanum karuna nidhiyumaakunnu. Ningaludeyum kudumbathinteyum Mel deivam anugrahikkumarakkatte. ✨🙌

  • @RajendranRaghuvaran

    @RajendranRaghuvaran

    2 ай бұрын

    @@7seatacaz1235 സന്തോഷം സഹോദരാ. താങ്കളുടെ മനസ്സ് ദൈവത്തിനുണ്ടായിരുന്നേൽ പിശാച് എന്നെ വഴി പിഴപ്പിക്കാൻ ശ്രമിക്കുമ്പോൾ അവനെ നശിപ്പിച്ച് എന്നെ രക്ഷിക്കുമായിരുന്നു. അതിനു പകരം പിശാചിൻ്റെ വെല്ലുവിളി ഏറ്റെടുക്കുകയും അതനുസരിച്ച് പിശാച് എന്നെ വഴി പിഴപ്പിക്കുമ്പോ നോക്കിനിന്ന് ചിരിക്കുകയും ചെയ്തിട്ട് അവസാനം എന്നെ നരകത്തിലേക്ക് തള്ളിവിടുകയും അവിടുത്തെ ശിക്ഷയിൽ ഞാൻ വെന്തുരുകുകയും ചെയ്യുന്നു. ഇത്രയ്ക്ക് ക്രൂരത കാട്ടുന്ന ആ ദൈവമാമോ ഈ പാവം ഞാനോ യഥാർത്ഥത്തിൽ നരകത്തിന് അർഹൻ?

  • @johnprakash949
    @johnprakash9495 ай бұрын

    Pakka karyangal .. korach nala ariv kitti

  • @shafeeqm1
    @shafeeqm19 ай бұрын

    Mash Allah very good presentation ❤

  • @Naughty_RENJITH

    @Naughty_RENJITH

    5 ай бұрын

    Mashaaa kundhaaa

  • @lollipop2621
    @lollipop26215 ай бұрын

    മനുഷ്യന് മാത്രമേ വിവേകബുദ്ധിയുള്ളൂ 'ആശയങ്ങളും ആഗ്രഹങ്ങളും എങ്ങിനെ പങ്ക് വെങ്കണമെന്നത് ഒരു മനുഷ്യന് മനസ്സിലാക്കാവുന്നതേയുള്ളൂ തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ വാദം ഉയരുന്നത് 'മനുഷ്യൻറെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാണങ്കിൽ ലോകത്ത് ഒരു മനുഷ്യൻ പോലും അവിശേഷിക്കില്ല 'ധാർമ്മികത സംസ്ക്കാരം നിലനിർത്താൻ നല്ലൊരു ശതമാനം മനുഷ്യർ ഈ ഭൂമിയിലുണ്ട്

Келесі