മുദബ്ബിറുൽ ആലം|വിവാദം അവസാനിപ്പിക്കാം|ബസ്വീർ സഖാഫി പിലാക്കൽ ഉസ്താദ്|pilakkal usthad

മുദബ്ബിറുൽ ആലം|വിവാദം|ബസ്വീർ സഖാഫി പിലാക്കൽ ഉസ്താദ്
#മുദബ്ബിറുൽആലം#
#പിലാക്കൽഉസ്താദ്#മൗലിദുൽ#ഹുസ്നൈന്#

Пікірлер: 54

  • @zainmedia2614
    @zainmedia26147 ай бұрын

    മാഷാഅല്ലാഹ്‌

  • @Petsalekerala313
    @Petsalekerala3137 ай бұрын

    ഈ പ്രസംഗം മുദബിറുൽ ആലം അല്ലാഹു മാത്രം, ഒരു സൃഷ്ടിയെയും അങ്ങിനെ പറയരുത് എന്ന് പറഞ്ഞ വാളക്കുളം സഖാഫിക്കും പേരോട് സഖാഫിക്കും കനത്ത തിരിച്ചടിയാണ്, റസൂൽ(സ) ലോകം മുഴുക്കെ നിയന്ത്രിക്കുന്നു എന്ന് ഉസ്താദ് ഈ പ്രഭാഷണത്തിൽ വ്യക്തമാക്കുന്നു. ഉസ്താദിന് അഭിനന്ദനങ്ങൾ

  • @ummulfasla4648

    @ummulfasla4648

    7 ай бұрын

    ഓഹോ, മനസ്സിലായി...😂

  • @mss414

    @mss414

    7 ай бұрын

    ഈ പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല വ്യക്തമായി പറഞ്ഞാൽ നൗഷാദ് പറഞ്ഞത് തെറ്റാണ് എന്നാണ് ഈ പറഞ്ഞതിന് ആകെത്തുക നൗഷാദ് പറഞ്ഞത് ശിർക്കാണ് കുഫ്റാണ് എന്ന്

  • @SadikaliSadikali-zm9je

    @SadikaliSadikali-zm9je

    7 ай бұрын

    എന്ത് നബി തങ്ങളെയും നിയന്ത്രിക്കുന്നത് ഔലിയാക്കളാണ് എന്ന നൗഷാദിന്റെ വാദമോ..

  • @abduabdu9513

    @abduabdu9513

    2 ай бұрын

    മലയാളം പോലും മനസ്സിലാകുന്നില്ല.... വട്ടൂരികൾ മുയന്തുകൾ... 🤔

  • @abdulsathar1108
    @abdulsathar11087 ай бұрын

    ماشاء الله

  • @Ahlusunnah204
    @Ahlusunnah2047 ай бұрын

    ലോകം നിയന്ത്രിക്കുന്നത് അല്ലാഹു എന്ന് മക്കാ മുശ്രിക്കുകൾക്ക് വിശ്വാസം ഉണ്ടായിരുന്നു അവരെക്കാളും നിങ്ങൾ പിഴച്ചു പോയല്ലോ قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖു൪ആന്‍ : 10/31) അവരെയും ഈ ലോകത്തെയും സൃഷ്ടിച്ചതും ലോകം നിയന്ത്രിക്കുന്നതും, മഴ വർഷിപ്പിക്കുന്നതും, ഭക്ഷണം തരുന്നതുമൊക്കെ അല്ലാഹുവാണെന്ന് മക്കയിലെ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്നു

  • @usamathpalliyali8544
    @usamathpalliyali85447 ай бұрын

    Hijra 800 vere اولياء parithi vechathum tharipanamayi oru lakshathi erubathinalayiram اولياء kiyamath nal vere undagum basheer usthathinn afiyathulla deergayuss undavettee ameen

  • @nasarongallooran2115
    @nasarongallooran21157 ай бұрын

    കുരു നൗഷാദിന്റെ പ്രസംഗം കേട്ട് മുസ്‌ലിം ഉമ്മത്ത് യുക്തി വാദത്തെ യൂം വഹാബി വാദത്തിൽ എത്തിക്കുന്നത്

  • @Petsalekerala313
    @Petsalekerala3137 ай бұрын

    മടവൂർ സി എം വലിയ്യുല്ലാഹിയെ കുറിച്ച് ഉസ്താദ് ഇവിടെ പറഞത് ഒന്നും കൂടി കൃത്യത വരുത്തണം, ഉസ്താദ് തന്നെ നേരത്തെ പറഞ്ഞതിനോട് എതിരാണിത്.

  • @kareemalikkalkareemalikkal4384
    @kareemalikkalkareemalikkal43847 ай бұрын

    അല്ലാഹു ഒരോ കാര്യങ്ങൾക്കും പരസ്യമായ അസ് ബാബുകൾ വെച്ചിട്ടുണ്ട് എന്നത് ശരിതന്നെ. നേരിട്ട് തരൂല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. കാരണം പരിധിയില്ലാത്ത ഖുദ്റ ത്തുടയവനാണ് അല്ലാഹു. നേരിട്ടും കഴിയും അല്ലാഹു വച്ചിട്ടുള്ള സംവിധാനമനുസരിച്ചും തരും. അത് കൊണ്ട് നേരിട്ട് തരൂല എന്ന് പറയുന്നത് അല്ലാഹു വിൻ്റെ ഖുദ്റത്തിന് പരിധി നിശ്ചയിക്കലാണ്. മാത്രമല്ല ഖുദ്റത്തിനെ നിഷേധിക്കലു മാ കും. അല്ലാഹു വിലുള്ള വിശ്വാസത്തിലും തക രാറ് സംഭവിക്കും. വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ശ്രദ്ധ വേണം .ഗൈ ബിയായ കാര്യങ്ങളെ നിശേധിക്കലാകും.

  • @alnoor8345
    @alnoor834525 күн бұрын

    ഉസ്തദേ.. പേരോട് ഉസ്താദിൻറെ വാദം മുദബ്ബിറുൽ ആലം അല്ലാഹു മാത്രം എന്നാണല്ലോ.. വൈരുദ്ധ്യങ്ങൾക്ക് പരിഹാരം മുശാവറ ഉണ്ടാകുമോ😢

  • @mohammedswalihmk2100

    @mohammedswalihmk2100

    3 күн бұрын

    Full kelk

  • @mohammedswalihmk2100

    @mohammedswalihmk2100

    3 күн бұрын

    Ithil thanne parayunnudu rasooline niyandrikkunnath allahuvanennu

  • @Chakuss
    @Chakuss9 күн бұрын

    Wayanad thakarumbol lokam niyantrikkunna cn ..badreengalum ...vilichal utharam nalkunna muhyideeen shaikth evideyaaayirunnu ????

  • @sunnieduclass19

    @sunnieduclass19

    9 күн бұрын

    Apo Allahu evide ayirunnu😃 വഹാബി ആയാൽ തലച്ചോർ പോവും

  • @Chakuss

    @Chakuss

    8 күн бұрын

    @@sunnieduclass19 alllahuvinte pareeekshanthey ningaludey maqbara daivangal rakshikkum ennnnaley ningaludey viswaaasam . Mr.kottrathenga

  • @user-mk9yk1lb4b
    @user-mk9yk1lb4b7 ай бұрын

    استغر الله

  • @usamathpalliyali8544
    @usamathpalliyali85447 ай бұрын

    Appol valakulam saqafee كل bahulyam areekanan enna vatham theerumanamayeelee

  • @rhythmsaga7154

    @rhythmsaga7154

    7 ай бұрын

    സകാഫികളെ പറയിപ്പിക്കാൻ ഒരു സകാഫി അതാണ് വാളക്കുളം

  • @user-pf7ck9hz5l
    @user-pf7ck9hz5l7 ай бұрын

    എല്ലാവരും കേൾക്കുക

  • @vahidas2321
    @vahidas23217 ай бұрын

    ഇതിനെ കുറിച്ച് എന്താണ് നിങ്ങൾ മിണ്ടാത്തത്..? നമുടെ ഐബ് മറക്കാൻ മറ്റുള്ളവരെ കയറി മാന്തുന്നു. നബി(സ)ക്ക് നിഴൽ കണ്ടു എന്ന് പറഞ്ഞയാൾ... നിഴൽ ഇല്ല എന്ന് പറഞ്ഞാൽ എപ്പോഴും ഇല്ലാ എന്നല്ല.. ഉണ്ട് എന്ന് പറഞ്ഞാൽ എപ്പോഴും ഉണ്ട് എന്നല്ല എന്ന് പറഞ്ഞയാൾ... ഇതൊക്കെ സമസ്തയിലാണെങ്കിൽ എന്നോ പിടിച്ചു പുറത്തിട്ടേനെ... നബി(സ) പഠിപ്പിച്ച ദീൻ പ്രചരിപ്പിക്കാനാണ് സംഘടന. ഇപ്പൊ ദീനിന് കോട്ടം വന്നാലും സംഘടനക്ക് കോട്ടം വരരുത് എന്ന അവസ്ഥയാണ്. എന്റെ മുത്ത് നബിയെ ഇകഴ്ത്തിയവൻ എത്ര വലിയവനായാലും ബഹുമാനിക്കാൻ നമ്മെ കിട്ടില്ല... നൂറല്ല ഇരുന്നൂർ ആയാലും അതിനേക്കാൾ വലുതാണ് മുത്തു നബി(സ). ഇത് കുറിച്ചത് സംഘടനയെ ആക്ഷേപിക്കാനല്ല - നബി(സ)യെ ഇകഴ്ത്തിയവരെ ബഹുമാനിക്കുന്നവർ ഒന്ന് ആലോചിക്കാൻ ആണ്.

  • @jabirm8757

    @jabirm8757

    7 ай бұрын

    ഖസ്വാഇസ്വിൻ്റെ ഉസ്വൂൽ എന്താണ്

  • @ibrahimkappil8832
    @ibrahimkappil88327 ай бұрын

    Chandanakudamo.ithine Aaranu niyandrikunnadu

  • @underworld2770
    @underworld27707 ай бұрын

    ഇപ്പോൾ മുദബ്ബിറുൽ ആലമായിട്ട് നിലവിൽ എത്ര ആളുകൾഉണ്ട് ഉസ്താദേ.... കോഴിക്കോട് ജില്ലയിൽ ആരെങ്കിലും ഉണ്ടൊ...,?

  • @eksirajudheenahsani3194
    @eksirajudheenahsani31947 ай бұрын

    തെറ്റ് ആരും പറഞാലും തെറ്റ്

  • @Chakuss
    @Chakuss7 ай бұрын

    Madavoorvaaaru ???Shiya sunnikaludey daivam .....

  • @sulaimankk6746
    @sulaimankk67467 ай бұрын

    പൊന്നു ചങ്ങാതീ നൂറു പ്രശ്നങ്ങളുണ്ട് ഖുർആൻ വിട്ടു കളിക്കരുത് Aayirathonnu👌 രാവ് അറബിയിൽ വായിച്ചു തെളിവാക്കരുത്

  • @southussunnah1608
    @southussunnah16087 ай бұрын

    കാട്ടുവളപ്പിൽ നൗശു നേ തേച്ച് ഒട്ടിച്ചു😂😂😂

  • @abdullaothayoth8983

    @abdullaothayoth8983

    7 ай бұрын

    നൗഷാദ് അഹ്സനി പറഞ്ഞത് തന്നെ അല്ലെ ഇദ്ദേഹവും പറഞ്ഞത് ഓരോ കാലത്തും ഒരു ഖുതുബ് ഉണ്ടാകും അവരെയാണ് ഖുതുബുൽ ആലം എന്ന് പറയുന്നത് അവരാണ് ആ കാലത്തെ എല്ലാത്തിന്റെയും നിയന്ത്രണം അല്ലാഹു കൊടുക്കുന്നവർ എന്നല്ലേ ഇയാളും പറയുന്നത് അപ്പോൾ നൗഷാദ് അഹ്സനി പറഞ്ഞത് നേരായിരുന്നു

  • @user-rg2pw1hf9v

    @user-rg2pw1hf9v

    7 ай бұрын

    ഇതിൽ തേപ്പും ഒട്ടിപ്പും ഒന്നുമില്ലല്ലോ

  • @mohmdaqthab2681

    @mohmdaqthab2681

    7 ай бұрын

    ഒരു വട്ടം ഈ വീഡിയോ മുഴുവനായി കേട്ടാൽ സ പിരി വട്ട് മാറുമായിരുന്നു.

  • @muhammedthameem3561

    @muhammedthameem3561

    7 ай бұрын

    ​@@abdullaothayoth8983 അല്ലാഹു അല്ലാത്ത എല്ലാത്തിന്റെയും ഖുതുബാണ് എന്നാണ് നൗഷാദ് പറഞ്ഞത് അത് ശരിയല്ല എന്നാണ് പറഞ്ഞത് അത് ശരിയാണെന്ന് നിങ്ങൾക്ക് വാദമുണ്ടോ?

  • @yunusakalad7880

    @yunusakalad7880

    7 ай бұрын

    താങ്കളെ തേച്ചു..😂

  • @musthafafarook7029
    @musthafafarook70297 ай бұрын

    അല്ലാഹു ആദ്യം പടച്ചത് മുഹമ്മദ് നബിയെ ആണെന്ന് ആരാണ് ചങ്ങാതി പറഞ്ഞത്? കളവ് പറയല്ലേ കുട്ടാ....

  • @eshqinnilaav9171

    @eshqinnilaav9171

    7 ай бұрын

    Vahabi beekaranmar angeekarikanda

  • @aseema9224

    @aseema9224

    7 ай бұрын

    Muhammad nabi swallallahu alaihiva sallam

  • @musthafafarook7029

    @musthafafarook7029

    7 ай бұрын

    @@aseema9224 ആ ഹദീസ് റിപ്പോർട്ട് ചയ്തത് ആരാണ്?ബുഖാരി, മുസ്ലിം, ഇബ്ൻ മാജ, അബു ദാവൂദ്.....? ഏത് ഗ്രന്ഥത്തിൽ?

  • @amssunnimedia4085

    @amssunnimedia4085

    7 ай бұрын

    في مسند احمد رحمه الله

  • @amssunnimedia4085

    @amssunnimedia4085

    7 ай бұрын

    اول ما خلق الله نور نبيك

  • @Petsalekerala313
    @Petsalekerala3137 ай бұрын

    മടവൂർ സി എം വലിയ്യുല്ലാഹിയെ കുറിച്ച് ഉസ്താദ് ഇവിടെ പറഞത് ഒന്നും കൂടി കൃത്യത വരുത്തണം, ഉസ്താദ് തന്നെ നേരത്തെ പറഞ്ഞതിനോട് എതിരാണിത്.

  • @mss414

    @mss414

    7 ай бұрын

    താങ്കൾ മുമ്പ് മനസ്സിലാക്കിയത് തെറ്റാണെന്നാണ് ഉസ്താദ് പറഞ്ഞത്

Келесі