No video

ചെരുപ്പ് മുജാഹിദ്

#abu #husainsalafi #speech #ബാലുശ്ശേരി #faisalmoulavi #haneefa #hussainsalafi #islamivideo #vahab_saqafi_mampad #status

Пікірлер: 22

  • @FasilFalil
    @FasilFalil2 ай бұрын

    ❤❤❤❤❤

  • @salihcherukatt
    @salihcherukatt2 ай бұрын

    എന്നാണ് വഹാബേ നീ നന്നാവുക

  • @AbdulRazak-fu1oe
    @AbdulRazak-fu1oe2 ай бұрын

    ഇത്രയും പ്രായമായില്ലേ വഹാബേ, ഇനിയെങ്കിലും ഒരു തവണയെങ്കിലും ഖുർആൻ അർത്ഥമറിഞ്ഞ് ഓതി അല്ലാഹുവിന്റെ സംസാരവും സന്ദേശവും മനസിലാക്കിക്കൂടേ? ബല്ലാത്ത ജന്മങ്ങൾ❗ നിങ്ങൾക്കെന്താ എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹു പോരേ ? ഖബറാളികൾ കേൾക്കുകയോ, കേൾക്കാതിരിക്കുകയോ ചെയ്യട്ടെ. നമ്മുടെ വിഷയം അതല്ല. നിങ്ങൾ പ്രാർത്ഥിക്കുന്ന /ഇസ്തിഗാസ / തവസുൽ നടത്തുന്ന ജാറം / മഖാം / ദർഗ ഖബറാളികൾക്ക് ജീവനുണ്ടോ ? അവർ പ്രാർത്ഥന കേൾക്കുമോ? ഉത്തരം ചെയ്യുമോ? ഇതിനുള്ള ഉത്തരം ഇസ്ലാമിലെ ഒന്നാം പ്രമാണമായ ഖുർആനിൽ നിന്ന് തന്നാൽ വഹാബ് വിശ്വസിക്കുമോ ? വഹാബിന്റെ ശൈഖുന വിശ്വസിക്കുമോ ? ജിഫ്രി തങ്ങൾ വിശ്വസിക്കുമോ? പേരോട് വിശ്വസിക്കുമോ ? വിശ്വസിക്കണം❗ അല്ലാഹുവിൽ / ഖുർആനിൽ വിശ്വാസമില്ലെങ്കിൽ നിങ്ങൾക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല❗ അല്ലാഹു പറയുന്നു: 1) അവർ ( പ്രാർത്ഥിക്കപ്പെടുന്നവർ) ( ജാറം ഖബറാളികൾ ) മരിച്ചവരാണ്, ജീവനുള്ളവരല്ല. ഏത് സമയത്താണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്ന് ( പോലും ) അവർ അറിയുന്നുമില്ല❗ (🔥 നഹ്ൽ : 21🔥) 2 ) നിങ്ങൾ അവരോട് ( ജാറം ഖബറാളികളോട് ) പ്രാർത്ഥിക്കുന്ന പക്ഷം, നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി (അഥവാ ) കേട്ടാലും, നിങ്ങൾക്ക് അവർ ഉത്തരം നൽകുന്നതുമല്ല. ( മാത്രമല്ല ) ഉയിർത്തെഴുന്നേൽപിന്റെ നാളിലാവട്ടെ, നിങ്ങൾ അവരെ ( അല്ലാഹുവിൽ ) പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവിനെ ) പോലെ നിനക്ക് ( കൃത്യമായ ) വിവരം തരാൻ ആരുമില്ല❗ ( 🔥 ഫാത്വിർ: 14🔥) ഇനി പറയൂ വഹാബേ, ഖബറാളികൾ കേൾക്കുമോ? നിങ്ങളുടെ ഇസ്തിഗാസ കേൾക്കുമോ ? ഉത്തരം തരുമോ ? ഇല്ലെന്നാണ് അല്ലാഹു പറയുന്നത്❗ ഇനിയെന്ത് തെളിവാണ് വേണ്ടത് ?😂 ഈ ആയത്തിനെ നിഷേധിച്ച് നിങ്ങളുടെ ശൈഖുനഒരു പച്ചക്കള്ളം തട്ടിവിട്ടത് ഓർമ്മയില്ലേ? അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന്❗ നഊദുബില്ലാ ❗ ഇവിടെ ഉസ്താദ് രണ്ട് കുറ്റങ്ങൾ ചെയ്തു: 1) അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചു❗ 2 ) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചു❗ഈ കുറ്റങ്ങൾ ചെയ്തവരെ പറ്റി അല്ലാഹു രോഷത്തോടെ പറയുന്നു: അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ വചനങ്ങൾ നിഷേധിക്കുകയോ ചെയ്തവനേക്കാൾ " കടുത്ത അക്രമി " ആരുണ്ട്? തീർച്ചയായും " കുറ്റവാളികൾ " വിജയം പ്രാപിക്കുകയില്ല❗ (🔥 യൂനുസ്: 17🔥) നിങ്ങളുടെ ശൈഖുനയെ പറ്റി അല്ലാഹുവിന്റെ അഭിപ്രായം കേട്ടല്ലോ❗ നേർമാർഗം തൗഹീദാണ്❗ റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്. മറ്റാരേയും / മുൻ നബി മാരെയും ഔലിയാക്കളേയും അല്ലാഹുവിൽ പങ്ക് ചേർത്തില്ല❗ (🔥 ജിന്ന്: 20🔥) എന്ത് കൊണ്ട് റസൂലിനെ പിൻപറ്റി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച്, തൗഹീദ് മുറുകെ പിടിച്ച് കൂടാ വഹാബേ / സമസ്ത ഉസ്താദുമാരേ ? നിങ്ങൾ പ്രാർത്ഥിക്കുന്ന ഔലിയാക്കൾക്ക് ഒരു കഴിവുമില്ലെന്നും ദുർബലരാണെന്നും പറഞ്ഞ് തരുന്നതും അല്ലാഹു തന്നെയാണ്❗ ജീവിത കാലത്ത് ലോകത്തുള്ള സകല ഔലിയാക്കളും ഒരുമിച്ച് കൂടി ശ്രമിച്ചാൽ പോലും ഒരു നിസാര ജീവിയായ ഈച്ചയെ പോലും സൃഷ്ടിക്കാനോ, പോട്ടെ, ഈച്ച അവരിൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അത് തിരിച്ച് വാങ്ങാൻ പോലുമോ കഴിവില്ലാത്ത, അല്ലാഹു കഴിവ് കൊടുക്കാത്ത ദുർബലരാണ്❗ (🔥 ഹജ്ജ്: 73🔥) നിങ്ങൾക്ക് സർവ ശക്തനായ, സർവജ്ഞനായ, സർവവ്യാപിയായ എന്നെന്നും ജീവിച്ചിരിക്കുന്ന,അല്ലാഹു പോരേ ? ചിന്തിക്കണം❗ ആദ്യം ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കണം - സകല ഉസ്താദുമാരും ❗ ജിഫ്രി തങ്ങളും കാന്തപുരവും ഉൾപടെ❗ അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ❗വഹാബ് എന്ത് പോസ്റ്റിട്ടാലും ഞാൻ ഖുർആൻ കൊണ്ട് മറുപടി പറയും❗ ഇൻശാ അള്ളാ❗😂

  • @thasneemjannah4825

    @thasneemjannah4825

    2 ай бұрын

    ഈ അർത്ഥമുള്ള ആയത്ത് ഖുർആനിൽ ഇല്ലെന്ന് താങ്കൾക്കറിയില്ലേ ?! കഷ്ടം 😢

  • @Eyyothil

    @Eyyothil

    2 ай бұрын

    @@thasneemjannah4825😂😂

  • @Eyyothil

    @Eyyothil

    2 ай бұрын

    നിങ്ങൾക്ക് ദീൻ പറഞ്തന്ന ഇബ്നു തൈമിയ പറയുന്നു കേൾക്കുമെന്ന് 😂

  • @Eyyothil

    @Eyyothil

    2 ай бұрын

    നബി സ്വ പറയുന്നു നിങ്ങൾ എവിടെ നിന്നും ആര് എനിക്ക് സലാം ചെല്ലിയാലും ഞാൻ സലാം മടക്കുമെന്ന് 😂

  • @shtla7970

    @shtla7970

    2 ай бұрын

    ​@@Eyyothil നബിയെ... പറയുക.. മറഞ്ഞ കാര്യങ്ങൾ അള്ളാഹു അല്ലാതെ മറ്റാരും അറിയുകയില്ല... വിശുദ്ധ ഖുർആനിലൂടെ നബിയെ കൊണ്ട് തന്നെ അള്ളാഹു ഈ 👆 വചനം ആവർത്തിച്ചു പറയിപ്പിക്കുമ്പോൾ കുറാഫികൾ വിശ്വസിക്കുന്നു നബിയോട് എവിടെ നിന്ന് സലാം പറഞ്ഞാലും നബി സലാം മടക്കും എന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣

Келесі