Malayalam Comedy Movie | Nagarangalil Chennu Raparkkam | Ft.Jayaram, Sreenivasan |Suparna others

Фильм және анимация

NAGARANGALIL CHENNU RAAPARKKAM | Malayalam movie | Kunjoottan (Sreenivasan) is an innocent young man living in a remote village. He is the only heir to his rich, aristrocratic parents, Thamburan(Nedumudi Venu) and Kunjulakshmi(Sukumari). He cannot stand his overprotective father, who is concerned about his son because he had a bad dream about his son's death. The family astrologer Panikker(Oduvil Unnikrishnan) confirms this and predicts that it will be difficult for Kunjoottan to survive the age of 30 and that he is in great danger from motor vehicles. Worried Thamburan hires two ex-Mahouts Valiya Raman Nair(Kuthiravattom Pappu) and Cheriya Raman Nair(Mamukkoya) to protect Kunjoottan, which further annoys him.
Enter Ramachandran(Jayaram), a childhood friend. He is back from town with colourful stories about city life. He is in urgent need of money to pay his debts from a failed business. He tricks Kunjoottan into stealing money from his father's safe so that they can run away and enjoy life in the city. By the time Kunjoottan discovers his friend's true intentions, he loses all his money to tricksters in the city. Ramachandran tries to get rid of Kunjoottan since his innocence was landing both in trouble.
Later, they kidnap a girl named Asha (Suparna Anand) whose stepfather M.R.C (Thilakan) had hired three men to kill her. After learning about her sad past, both Rama and Kunjoottan decide to help her instead. But Kunjoottan's father is hell-bent on finding his son. Asha's father hires a professional killer named Christopher Luke (Suresh Gopi) to kill Asha. After a series of comic mishaps, the killer is captured by police inspector Abu Hassan and Kunjoottan reunites with his father.

Пікірлер: 1 500

  • @roby232
    @roby2323 ай бұрын

    🙋🏼‍♂️ഞാൻ മാത്രമാണോ🤔2024 തിരഞ്ഞു പിടിച്ചു കാണുന്നത്..??🎉🎉 ഇതൊക്കെ ആണ് സിനിമ 👌👌എത്ര കണ്ടാലും മടുക്കുകയില്ലഅന്നും ഇന്നും 🎉🎉

  • @ArunAntony-bf1zl

    @ArunAntony-bf1zl

    Ай бұрын

    Njan

  • @palarivattamsasi6151

    @palarivattamsasi6151

    Ай бұрын

    സഫാരി

  • @fahadm6411

    @fahadm6411

    18 күн бұрын

    26.05 .2024😅

  • @nisar2621
    @nisar26213 жыл бұрын

    പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നത് തന്നെ ഒരു രസം ആണ്. പഴയനാടും പുറങ്ങൾ ഗ്രാമങ്ങൾ കവലകൾ എലാം ഇപ്പോൾഅപ്രത്യക്ഷമായി കൊടിരിക്കുന്നു..

  • @myfavouritesongs3114

    @myfavouritesongs3114

    3 жыл бұрын

    ശെരിയ

  • @sameerspokenenglishmalayal5

    @sameerspokenenglishmalayal5

    3 жыл бұрын

    Uchak food kayichathinu sesham kaanunnath veroru anubavam thanne

  • @chekuisright535

    @chekuisright535

    3 жыл бұрын

    😭😭pinnalle

  • @maneeshak1512

    @maneeshak1512

    3 жыл бұрын

    Sathyam👍100%

  • @_.SAY._.MY._.NAME_.

    @_.SAY._.MY._.NAME_.

    3 жыл бұрын

    Correct

  • @noufalkl1020
    @noufalkl10203 ай бұрын

    ഉച്ചക്ക് ചോർ കഴിക്കുമ്പോൾ ഇത് പോലെ പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ട് ya മോനെ 😍❤️❤️❤️

  • @midhunmv9445

    @midhunmv9445

    Ай бұрын

    Same feeling

  • @Prince-vx5if

    @Prince-vx5if

    Ай бұрын

    അതെ, പണ്ട് പാടത്തു കളി കഴിഞ്ഞു രാത്രി കിരൺ ടീവി സിനിമ കാണുന്ന ❤ ഫീൽ

  • @SivaKumar-fx4wd

    @SivaKumar-fx4wd

    Ай бұрын

    Ente mone ❤❤❤

  • @akhilprem1529
    @akhilprem15292 жыл бұрын

    കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു... 80-90 കാലഘട്ടത്തിൽ... 90കളുടെ അവസാനത്തോടെ എല്ലാം അവസാനിച്ചു 😥😥 പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @muhammedfavas.k9436
    @muhammedfavas.k94363 жыл бұрын

    പുതിയ സിനിമ ഒരു പ്രാവശ്യം കണ്ടാൽ തന്നെ മതിയാവും old movies എത്ര കണ്ടാലും മതിവരില്ല

  • @sajinnellikkuth3795

    @sajinnellikkuth3795

    3 жыл бұрын

    Ningale parajathu sheriya old movie ethre kaandalum madukkila

  • @sandrachandran143

    @sandrachandran143

    3 жыл бұрын

    Sathyam

  • @swapnadevu1053

    @swapnadevu1053

    3 жыл бұрын

    സത്യം

  • @muhammedmuhammed8695

    @muhammedmuhammed8695

    3 жыл бұрын

    This is true

  • @muhammedalthafcs1846

    @muhammedalthafcs1846

    3 жыл бұрын

    സത്യം മച്ചാനേ.... ❤❤

  • @sidheeq15
    @sidheeq152 жыл бұрын

    Boys like ബൽറാം Men like ഭരത്ചന്ദ്രൻ Legends like ഇൻസ്‌പെക്ടർ അബൂ ഹസ്സൻ🔥🔥🔥

  • @fawazbinnazeer9702

    @fawazbinnazeer9702

    Жыл бұрын

    Enthukond ithennod nerathe paranjilla

  • @southindianvoice1282

    @southindianvoice1282

    Жыл бұрын

    World legend 🔥🔥

  • @prasanthakkuz6150

    @prasanthakkuz6150

    11 ай бұрын

    Ultimate legends like മിന്നൽ പ്രതാപൻ ❤

  • @ilalmadeena7253

    @ilalmadeena7253

    9 ай бұрын

    🎉😂🎉😊

  • @gopakumarvrvr8583
    @gopakumarvrvr85834 жыл бұрын

    നെടുമുടിവേണു,മാമുക്കോയ. ഇന്നസെന്റ്, തിലകൻ, കുതിരവട്ടം പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണൻ, എം.സ് തൃപ്പൂണിത്തുറ, ബാലൻ .കെ .നായർ, സുകുമാരി, കൊല്ലം G K പിള്ള, ജെയിംസ്, കൊല്ലം അജിത്, ഓർമയിൽ നമ്മുടെ പ്രിയപ്പെട്ടവർ

  • @unnikrishnan2045

    @unnikrishnan2045

    3 жыл бұрын

    MalaAravindanChettanum undayirunnengil

  • @deja_vu_mgak

    @deja_vu_mgak

    2 жыл бұрын

    മലയാള സിനിമയുടെ വലിയ നഷ്ടം നെടുമുടി വേണു.💔

  • @massgameryt3927

    @massgameryt3927

    2 жыл бұрын

    കൊച്ചിൻ ഹനീഫ്ക്കനെ മറന്നോ

  • @SurajInd89

    @SurajInd89

    2 жыл бұрын

    @@massgameryt3927 കൊച്ചിൻ ഹനീഫ ഒന്നും ഈ വലിയ നടന്മാരുടെ ലീഗിൽ വരില്ല.

  • @ashiqmk86

    @ashiqmk86

    Жыл бұрын

    Balan vedi nayer😄😄😄

  • @mosaf9984
    @mosaf99844 жыл бұрын

    "ആണോ കുഞ്ഞേ... ഇതെന്ത്കൊണ്ടു എന്നോട് നേരെത്തെ പറഞ്ഞില്ല... """...Troll... ജഗതി !😂😂😂😂

  • @martinjose9379

    @martinjose9379

    3 жыл бұрын

    Sub inspector Aboobakkar

  • @anusha9518

    @anusha9518

    3 жыл бұрын

    ഇത് ഈ സിനിമ യിലെ ഡയലോഗ് ആയിരുന്നോ., epic 😂😂😂😂😂 ജഗതി ❤❤❤❤

  • @sreejith5232

    @sreejith5232

    2 жыл бұрын

    @@martinjose9379 അബു ബക്കർ അല്ല, അബു ഹസൻ

  • @akhilprem6279
    @akhilprem62793 жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ ഓർമ്മകൾ 👌👌 യഥാർത്ഥ സൗഹൃദങ്ങൾ അന്നത്തെ കാലത്തു ആയിരുന്നു...

  • @sameeracs5174

    @sameeracs5174

    4 ай бұрын

    🤮👱🏽‍♂️🤮👱🏽‍♂️🤮👱🏽‍♂️🤮👎🏾👤🗣👥👤👤👥👤👤👤👥👣👁👅🧠👀🧠🧠👁👣🧑🏿👮🏽‍♀️👲🏻👨🏻‍🦳👨🏼‍💻👨🏼‍💻🧚🏼‍♂️🙇🏼‍♂️🤷‍♂️

  • @gladiator7772
    @gladiator77725 жыл бұрын

    പഴയ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല......

  • @modshareef702

    @modshareef702

    5 жыл бұрын

    SHIVA VK hg

  • @nithinkannan6147

    @nithinkannan6147

    3 жыл бұрын

    സത്യം

  • @happybehappy8378

    @happybehappy8378

    3 жыл бұрын

    For example. CID MOOSA 😁

  • @b258sijodaniel6
    @b258sijodaniel6 Жыл бұрын

    മലയാള സിനിമയുടെ സുവർണ്ണകാലം. പാടവരമ്പും, തൊടിയും, ആലും അമ്പലക്കുളവും ♥️❤️

  • @seemon711
    @seemon711 Жыл бұрын

    1989 ഓഗസ്റ്റ് 2. ഇതും റാംജി റാവു സ്പീക്കിങ് ഉം ക്ലാഷ്‌ റിലീസ് ആയിരുന്നു... അന്ന് വിജയിച്ചത് റാംജി ആണ്. ഇതും നല്ല കോമഡി ഒക്കെയുള്ള രസമുള്ള പടം തന്നെയാണ്.

  • @vishnupillai9407
    @vishnupillai94072 жыл бұрын

    ഏതു വേഷം ചെയ്താലും മാമുക്കോയ, പപ്പു അവരുടെ ഭാഷ ശൈലി മാറ്റാറില്ല.. മാണ്ട..... ഹെയ്....😂😂♥️

  • @SurajInd89

    @SurajInd89

    2 жыл бұрын

    അത് തമാശയ്ക്കു വേണ്ടി അങ്ങനെ തന്നെ ഇട്ടത് ആണെന്ന് കുഞ്ഞിന് മനസ്സിലായില്ലേ?

  • @icosxe2
    @icosxe24 жыл бұрын

    മാമുക്കോയ, പപ്പു, ഒടുവിൽ, നെടുമുടി, അവസാനം ജഗതി...മെമ്പോടിക്ക് ജയറാമും ശ്രീനിവാസനും...പിന്നെ നമ്മുടെ തിലകനും കുഞ്ഞുവും....സാക്ഷാൽ ശ്രീനിവാസനും...ഇതിലും കാസ്റ്റിംഗ് സ്വപ്നങ്ങളിൽ മാത്രം...പൊന്നോ

  • @jowharbabujowharbabu2639
    @jowharbabujowharbabu26393 жыл бұрын

    ശ്രീനി വിമാനത്തെ കുറിച് പറഞ്ഞ ആ ഡയലോഗ് ഭയങ്കര touching ആണ്😍🔥👌

  • @malu2055

    @malu2055

    2 жыл бұрын

    അത് എൻ്റെ നാട്ടിൽ ആണ്.. കണ്ണൂർ

  • @gokulm7108

    @gokulm7108

    11 ай бұрын

    Valliyayi, jawahar navodaya

  • @mashoodkh870
    @mashoodkh8704 жыл бұрын

    ഇതു പോലുള്ള സിനിമകൾ കാണുന്നത് തന്നെ മനസ്സിന് ഒരു സമാധാനം

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @Shanuhan
    @Shanuhan4 жыл бұрын

    ജഗതിച്ചേട്ടാ.. ഇങ്ങളെ പോലെ ഇങ്ങൾ മാത്രമേ ഒള്ളു

  • @muhammedanas8341
    @muhammedanas83413 жыл бұрын

    കുറച്ച് ക്യാഷ് കയ്യിൽ കിട്ടിയിരുന്നെങ്കിൽ സ്വീഡനിലോ മറ്റോ പോയി കുറച്ച് ആയുധങ്ങൾക്ക് ഓർഡർ കൊടുക്കാമായിരുന്നു😂😂😂 റാംബോ ചാക്കോച്ചൻ

  • @seemonparavoor8366
    @seemonparavoor83664 жыл бұрын

    52:30 ആരൊക്കെ ശ്രദ്ധിച്ചു തിരുവനന്തപുരം ശ്രീകുമാറിൽ " ലാലേട്ടന്റെ " കിരീടം 😍😍

  • @sibinb.s7811
    @sibinb.s78113 жыл бұрын

    ചെറിയ രാമൻ നായർ & വലിയ രാമൻ നായർ 🤣🤣 City Tigers😎😎 MRC🥸 Rambo Chakochan🤠 Luke🧔🏻 Abu Hassan👮‍♂️ Chettiyar 🤕 🔥🔥🔥

  • @elmafransis9509
    @elmafransis95094 жыл бұрын

    കൊറോണ കാരണം വീട്ടിൽ കുത്തിയിരുന്ന് വെറുതെ കാണുന്നവർ ഉണ്ടോ. ജയറാമേട്ടൻ ശ്രീനിയേട്ടൻ കോംബോ ഒരു രക്ഷയും ഇല്ല. തലയേണമന്ത്രം, സന്ദേശം, ഫ്രണ്ട്സ്, etc

  • @jyothishkp1160

    @jyothishkp1160

    3 жыл бұрын

    Ponmuttayitunna tharavu also

  • @nikhil5007
    @nikhil50073 жыл бұрын

    8:20 ചെറിയരാമൻ നായർ : കുറച്ചൂടെ അങ്ങോട്ട് പോവില്ല്യേ?? വലിയരാമൻ നായർ : എങ്ങട്.. ഈ പടിയൊക്കെ കേറി മുകളിലേക്കോ.. ഇത് തോണിയാ ഹേ..🤣🤣

  • @lijokoshythomas4914
    @lijokoshythomas49144 жыл бұрын

    കാണാൻ നല്ല രസമുള്ള പടം...എല്ലാരും കലക്കി; ഒപ്പം പഴയ എറണാകുളം നഗരവും!👌

  • @akkuakbar7727
    @akkuakbar77273 жыл бұрын

    അകന്നു അകന്നു പോയി കൊണ്ടിരിക്കുന്നു,,,കാട്ടിലൂടെ മനുഷ്യവാസം തീരെ ഇല്ലാത്ത സ്ഥലം പണിക്കരെ സമ്മതിക്കണം😂😂😂😂😂😂

  • @rageshgopi4906

    @rageshgopi4906

    2 жыл бұрын

    ഒടുവിൽ 🤣

  • @malu2055

    @malu2055

    2 жыл бұрын

    Ee cmnt indon nokkan njan vanne

  • @thealchemist9504

    @thealchemist9504

    2 жыл бұрын

    വെള്ളപ്പൊക്കം പ്രവചിച്ച പോലെ ആയി 🤣🤣🤣.

  • @crrahul4401
    @crrahul4401 Жыл бұрын

    വിജി തമ്പി 🥰 ഒരു പാട് നല്ല ചിത്രങ്ങൾ സമ്മാനിച്ചു !

  • @risvanrisvan244
    @risvanrisvan24410 ай бұрын

    ഈ പടം കണ്ടു ചിരിച്ചതിനു കണക്കില്ല 😂😂😂😂 ശ്രീനിയേട്ടൻ പൊളി 😂😂😂

  • @MUZICTEMPLE
    @MUZICTEMPLE3 жыл бұрын

    ഈ പടങ്ങൾ 2021 ൽ അല്ല 3021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @aluminiumedava6112
    @aluminiumedava61124 жыл бұрын

    കാലത്തിന്റെ ഒരു പോക്ക് ഇനി ഒരിക്കലും തിരിച്ച് വാരത്ത അ നല്ല പഴയകാലഘട്ടത്തിന്റെ ഒരായിരം നല്ല ഓർമ്മകൾ ,,,, വളരെ നല്ല സിനിമ

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു.... 80-90 കാലഘട്ടത്തിൽ 👍👍 പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @josephalex98
    @josephalex983 жыл бұрын

    ഇത് പോലോത്തെ പഴയ മൂവികൾ കാണുന്നത് ഞാൻ മാത്രമാണോ 🤔 old is gold😍

  • @renjithpv3915
    @renjithpv39154 жыл бұрын

    2020 ൽ ഈ സിനിമ കാണുന്നവർക്ക് ഇവിടെ ലൈക്. എന്ത് രസം ആണ് എന്റെ ഇഷ്ടാ ഈ വക സിനിമ ഒക്കെ കാണാൻ💕💕 രണ്ടുമണിക്കൂർ പോകുന്നത് അറിയില്ല😍👍

  • @travelmonk-hashim1905
    @travelmonk-hashim19054 жыл бұрын

    സുരേഷ്‌ഗോപി ഇപ്പോഴത്തെ മോന്റെ അതെ ലുക്ക് ആ ടൈമിൽ...

  • @devnath3062

    @devnath3062

    3 жыл бұрын

    Sathyam

  • @mabdulabdull8204

    @mabdulabdull8204

    3 жыл бұрын

    ...... Monte ippoyathe look ......

  • @abhijithanilkumar4959

    @abhijithanilkumar4959

    3 жыл бұрын

    Mon achante athreyum varilla

  • @jaisonthomas1562

    @jaisonthomas1562

    3 жыл бұрын

    Ipozhathe mono?

  • @bilhageorge394

    @bilhageorge394

    2 жыл бұрын

    Enikum thonni

  • @akkuakbar7727
    @akkuakbar77273 жыл бұрын

    ജയറാമിന്റെ ആ പണി കൊടുത്തുള്ളു ചിരി,,ഒന്നും അറിയാതെ പാവം ശ്രീനി😌😌

  • @Pazhanganad
    @Pazhanganad4 жыл бұрын

    33:30 20 രൂപ കിട്ടിയപ്പോഴുള്ള സന്തോഷം കണ്ടിട്ടു എനിക്ക് സങ്കടം വന്നു 😂😂😂😂

  • @mahakal98987

    @mahakal98987

    3 жыл бұрын

    1000 rs value now,as per money today's value.

  • @arjun6358

    @arjun6358

    3 жыл бұрын

    @@mahakal98987 undampori

  • @user-vf7bv2ed5l

    @user-vf7bv2ed5l

    3 жыл бұрын

    Athe bro...

  • @prashobnath9610

    @prashobnath9610

    3 жыл бұрын

    Sreenivasan vangunna chakkaku thanne pathu roopayund chakkakipo 5000 Roopa onnum illalo

  • @sreeragssu

    @sreeragssu

    3 жыл бұрын

    @@mahakal98987 അത്ര ഒന്നും ഇല്ല

  • @tonygeorgepezhathuvayalil
    @tonygeorgepezhathuvayalil3 жыл бұрын

    നിഷ്കളങ്കനായ അച്ഛന് ഉണ്ടായ നിഷ്കളങ്കനായ മകൻ😍

  • @Ssn861
    @Ssn8612 жыл бұрын

    പ്രമുഖമായ തിലകന്റെയും ജഗതിയുടെയും memes ഈ movie ലെ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് 😂😂😂❣️❣️❣️

  • @aswathyachu866
    @aswathyachu8662 жыл бұрын

    പഴയ ഒരു പിടി നല്ല സിനിമകൾ കാണുന്നത് ഒരു ശീലമായിപോയി ഞാൻ മാത്രമാണോ ഇങ്ങനെ കാണുന്നത്?.....പുതിയ എത്ര സിനിമ വേണമെങ്കിലും ഇറക്കി കോട്ടെ പക്ഷെ അതിന് ഒന്നും ഇത്രയ്ക്ക് Repeat value തരാൻ കഴിയില്ല എന്നതാന് മറ്റൊരു സത്യം♥️💥

  • @appunimuthukattilkizhaketh1401

    @appunimuthukattilkizhaketh1401

    20 сағат бұрын

    Njanu onde

  • @Diru92
    @Diru925 жыл бұрын

    കിടു പടം 😄😎 !!!നടി സുപർണ്ണയുടെ പകുതി ലുക്ക്‌ പോലും ഇന്നത്തെ നടിമാർക്ക് ഇല്ല ! വശ്യ സുന്ദരി 👀👸👌

  • @anwarn4785

    @anwarn4785

    4 жыл бұрын

    Gochu gallan

  • @streetwayrules

    @streetwayrules

    4 жыл бұрын

    Janardhan Rambo😆😆👌🏻

  • @baburajkb5094

    @baburajkb5094

    4 жыл бұрын

    വാനിൽ ആ വന്നത് 50 പേര് ഉണ്ടായിരുന്നു ഗ്രനേഡ്, തോക്ക് സിറ്റി tigers... 😍🤣🤣😍

  • @baburajkb5094

    @baburajkb5094

    4 жыл бұрын

    അതെ എനിക്കും തോന്നി

  • @kiron1153

    @kiron1153

    4 жыл бұрын

    Yup 100th like....

  • @farookpallipadiofficial..1131
    @farookpallipadiofficial..11315 жыл бұрын

    നമ്മുടെ അമ്പിളിച്ചേട്ടന്‍ എത്രയും പെട്ടെന്ന് തിരികെ വരണെ..!

  • @vrshapadmanabhan2966
    @vrshapadmanabhan29663 жыл бұрын

    2010ൽ ജനിച്ച എനിയ്ക്ക് വരെ ഇഷ്ടപ്പെടണമെങ്കിൽ 🥰🥰 ഇപ്പോഴത്തെ മലയാളം പടങ്ങളുടെ അവസ്ഥ ഒറ്റതവണയെ ആസ്വദിയ്ക്കാൻ സാധിയ്ക്കുന്നുള്ളു 🤢 ....ഈ( ** old is gold** )എന്ന് പറയുന്നത് വെറുതെയല്ല മടുപ്പ്‌ തോന്നാത്ത കഥയും ഹാസ്യവും 🥰

  • @ot2uv

    @ot2uv

    3 жыл бұрын

    2020 janichu ennu paranjillalo bagyam

  • @hermione1863

    @hermione1863

    3 жыл бұрын

    10 വയസ്സായോ ശേ 😅😅

  • @yoonuap7725

    @yoonuap7725

    3 жыл бұрын

    2009 ൽ മരിച്ച എനിക്ക് ഈ പടം വളരെ ഇഷ്ട മായിരുന്നു

  • @themotopilot2312

    @themotopilot2312

    Ай бұрын

    എന്തേലും ഇത്തിരി കുറയ്ക്കാൻ പറ്റുവോ 🙂

  • @krisanthkrish1858
    @krisanthkrish18582 жыл бұрын

    ഇത് പോലുള്ള കോമഡി സിനിമകൾ തീരഞ്ഞു കണ്ടു പിടിച്ചു കാണുന്നവർ ദിവിടെ കമോൺ

  • @muhammedsanil209
    @muhammedsanil2094 жыл бұрын

    എത്ര പുതിയ സിനിമവന്നാലും ഞാൻ പയേ ഇത് പോലുള്ള മൂവികൾ ആണ്‌ കാണാറുള്ളത്

  • @devnath3062

    @devnath3062

    3 жыл бұрын

    Same to you bro

  • @jrsmoki9031

    @jrsmoki9031

    3 жыл бұрын

    Me to😍

  • @rubikscube647
    @rubikscube6472 жыл бұрын

    1:42:31 Iconic Karachil 😅😅 Thilakan Chettan rocks !

  • @anzarkm7874
    @anzarkm78743 жыл бұрын

    45:54 Sreenivasan: ഈ പഴുത്ത ചക്ക കിട്ടുന്ന സ്ഥലം എവിടെയാണ്? പള്ളീലച്ചൻ : എനിക്ക് പള്ളിയിലേക്കുള്ള വഴി മാത്രം അറിയുള്ളു കുഞ്ഞേ 🤣🤣🤣 വന്നവരും പോയവരും ഒരേ പോലെ തകർത്താടിയ പടം 😍

  • @akkuakbar7727
    @akkuakbar77273 жыл бұрын

    യൂട്യൂബിൽ നിന്ന് ആദ്യമായി,, ചെറുപ്പത്തിൽ tv ഒരുപാട് കണ്ടിട്ടുണ്ട്,,എത്ര കണ്ടാലും മതി വരാത്ത സിനിമ,,ഉണ്ടോ ആരെങ്കിലും same 😊😊

  • @perfectmaker8158
    @perfectmaker81583 жыл бұрын

    ഒരു കോടി രൂപയുടെ സ്വത്ത് എഴുതി എടുക്കാൻ ഏത്ര മുദ്ര പേപ്പർ വേണ്ടി വരും 🤣🤣 ഇതു തപ്പി വന്നവര് ഉണ്ടോ 😇

  • @devilwithae9728

    @devilwithae9728

    3 жыл бұрын

    മുദ്ര ശ്രദ്ധിക്കണം മുദ്ര

  • @ranjithramachandran3468

    @ranjithramachandran3468

    3 жыл бұрын

    ഇല്ല

  • @abishabhay5762

    @abishabhay5762

    2 жыл бұрын

    Mass dialogue ah ath

  • @vishnu028

    @vishnu028

    2 жыл бұрын

    ഈ മുദ്ര പേപ്പർ എനിക് വേണം ,,ഈ മുദ്ര പേപ്പർ എനിക് തരണം ,ഈ മുദ്ര പേപ്പർ ഞാനിങ് എടുക്കുവാ...

  • @sanalmini8066

    @sanalmini8066

    2 жыл бұрын

    2:16:43🤣🤣🤣🤣

  • @athiraradhakrishnan9613
    @athiraradhakrishnan96133 жыл бұрын

    നന്മയുള്ളൊരു ചിത്രം ...പഴയ കാലങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോകുന്നു ...❤❤❤❤❤❤❤❤

  • @manafmanaf1607

    @manafmanaf1607

    3 жыл бұрын

    Yes

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    @@manafmanaf1607 കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @Badasssssssdkidi

    @Badasssssssdkidi

    2 жыл бұрын

    🔥 😝 👊➖➖➖👊 ❕ LOL! ❕ ➖➖➖➖➖ 👖 👟👟

  • @sreejish121
    @sreejish1213 жыл бұрын

    1:50:17 ജഗതി ചേട്ടൻ expression starts 😍😍😍

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er3 жыл бұрын

    1:48:02 പടിഞ്ഞാറ് കിട്ടിയാൽ പറയാരുന്നു കിഴക്ക് എവിടെയാണെന്ന്... മാമുക്കോയ 😂😂😂

  • @shibu4719
    @shibu47192 жыл бұрын

    സ്വീഡനിൽ പോയി ആയുധങ്ങൾ ഓർഡർ ചെയ്യാമായിരുന്നു എന്ന്..😂😂 അന്നത്തെക്കാലത്ത് നമ്മുടെ രാഷ്ട്രീയക്കാർ ആരോ അവിടെ പോയി ആയുധകുംഭകോണം നടത്തി. അയിനാണ്.

  • @SurajInd89

    @SurajInd89

    2 жыл бұрын

    ഓഹോ. ബോഫോഴ്സ് അഴിമതി കേട്ടിട്ടില്ലാത്തവരും ഉണ്ടോ?

  • @shibu4719

    @shibu4719

    2 жыл бұрын

    @@SurajInd89 അത് ഇറ്റലിയിലല്ലേ?🤔

  • @anuradhtr

    @anuradhtr

    Жыл бұрын

    @@shibu4719 Swedish company anu..

  • @shibu4719

    @shibu4719

    Жыл бұрын

    @@anuradhtr ശ്ശെടാ.. കൺഫൂഷൻ കൺഫൂഷൻ 🤔

  • @coldstart4795

    @coldstart4795

    9 ай бұрын

    Bo Force

  • @vineethv2057
    @vineethv20575 жыл бұрын

    വിജി തമ്പിയുടെ സിനിമയാണെന്ന് ഇന്ന് കണ്ടപ്പോഴാ മനസ്സിലായത്.കമൽ സംവിധാനം ചെയ്തതാണെന്നാ ഇതുവരെ കരുതിയത്. പക്ഷെ നല്ല സിനിമ. എല്ലാവരും കലക്കി.

  • @ephphatha126

    @ephphatha126

    2 жыл бұрын

    വിജി തമ്പിയുടെ മിക്കവാറും പടങ്ങളിലും അദ്ദേഹം ഗസ്റ്റ് റോളിൽ വരാറുണ്ട്.. ഇവിടെയും അത് ആവർത്തിച്ചിട്ടുണ്ട്.. ശ്രീനിവാസനെ കാറിൽ കിഡ്നാപ്പ് ചെയ്യുന്ന സീൻ കാണുക...

  • @ansadansad7102
    @ansadansad71022 жыл бұрын

    കുഞ്ഞൂട്ടൻ മ്മടെ കുഞ്ഞൂട്ടൻ. വലിയ രാമൻ നായരും ചെറിയ രാമൻ നായരും കലക്കി. പപ്പു &മാമുക്കോയ കോംബോ. കിടിലം.

  • @nithinkannan6147
    @nithinkannan61473 жыл бұрын

    ഇത് പോലെയുള്ള പഴയ സിനിമകളാണ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്‌

  • @ntoms
    @ntoms4 жыл бұрын

    ക്വാറന്റീന് വീട്ടിൽ കുത്തിയിരിക്കുമ്പോൾ ഇങ്ങനത്തെ കോമഡി പടങ്ങൾ തന്നെ കാണണം

  • @ThePonyboy5
    @ThePonyboy56 жыл бұрын

    കിടിലൻ പടം.ഹ്യൂമറിൽ നാച്ചുറൽ ആക്ട് ചെയ്തിരുന്ന ഈ ജയറാമിനെ ആണൂ നമുക്ക് ഇന്നു നഷ്ടപ്പെട്ടത്.

  • @shahulhameedpvs7536

    @shahulhameedpvs7536

    5 жыл бұрын

    PONY BOY truth But അയാളിപ്പോൾ ജെയിംസ് ബോണ്ടിന് പഠിക്കുക്കയാ പിന്നെ 50 വയസ്സിൽ action king ആവാൻ കച്ചകെട്ടി ഇറങ്ങിയതാ പുലിവാലായത്

  • @malayalammovieidivettenews7529

    @malayalammovieidivettenews7529

    5 жыл бұрын

    Shahulhameed Pvs panchavarna thathayiloode nalloru performance veendum

  • @retheeshkumarvayalarrethee3849

    @retheeshkumarvayalarrethee3849

    5 жыл бұрын

    PONY BOY ur rt

  • @midlajmithu5497

    @midlajmithu5497

    5 жыл бұрын

    @@shahulhameedpvs7536 58 ഉം,68ഉം കഴിഞ്ഞ ഇവിടുത്തെ പരട്ട കിളവന്മാരായ ചൂപ്പർ സ്റ്റാറുകൾക്ക് ജയിമസ് ബോണ്ടും,ജാക്കി ജാനും ആവാം

  • @basimbasi4210

    @basimbasi4210

    5 жыл бұрын

    Nallha story and director kittathinte prashnm

  • @abhinraglr8046
    @abhinraglr80462 жыл бұрын

    ടിവിയിൽ ഒരുപാട് വട്ട o കണ്ടിട്ടുണ്ട് എങ്കിലും . ഇന്നും ഒരു മടുപ്പും കൂടാതെ കുത്തിയിരുന്ന് കാണും 😁😁

  • @akkuakbar7727
    @akkuakbar77273 жыл бұрын

    ഇതാ ഇരുപത് രൂപ. ഞാൻ പറഞ്ഞില്ലേ അച്ഛൻ തരുമെന്ന് 20 രൂപ😂😂😂😂😂😂🤣🤣

  • @anandktp
    @anandktp2 жыл бұрын

    2:32:52 കുഞ്ഞൂട്ടൻ... മ്മടെ കുഞ്ഞൂട്ടൻ😂😂😂

  • @penmedia4u
    @penmedia4u4 жыл бұрын

    *2020 യിലും 90 ലെ മൂവീസ് തപ്പി പിടിച്ചു കാണുന്നവർ ഇവിടെ നീലം മുക്കിയെച്ചു പോ..*

  • @raeeizraeesu8332

    @raeeizraeesu8332

    4 жыл бұрын

    Illenkilo

  • @raneeshtktk433

    @raneeshtktk433

    3 жыл бұрын

    ഉണ്ട് kandodirikya

  • @shinab

    @shinab

    3 жыл бұрын

    Neelam alla ippo black anu

  • @penmedia4u

    @penmedia4u

    3 жыл бұрын

    @Honey Bee കറുപ്പ് മതി 😂😂

  • @Creator.group_Aadi.dmu8u

    @Creator.group_Aadi.dmu8u

    3 жыл бұрын

    ha ha ha

  • @tod3457
    @tod34572 жыл бұрын

    2:20:19 : നീല ജീപ് എൻ്റെ പുറകെ വരണ്ടന്ന് പറഞ്ഞില്ലേ നിങ്ങൾ ബൈപാസിലുടെ ചൈസ് ചയ്യു..... ആരാടാ ഇവൻ .....😂😂😂

  • @user-ms9yo5oj9x
    @user-ms9yo5oj9x4 жыл бұрын

    ജയറാം.. നെടുമുടി.. ജഗതി... കുഞ്ചൻ.. തകർത്ത് അഭിനയിച്ച പടം.... ഇടക്കിടെ ഞാൻ കാണാറുണ്ട്..

  • @sankarji7887
    @sankarji78875 жыл бұрын

    This type of old movies are good for tension relief (personal opinion)

  • @anniejoseph148

    @anniejoseph148

    3 жыл бұрын

    Sathyam

  • @mohammadshereefshereef2189
    @mohammadshereefshereef21894 жыл бұрын

    Old village culture beautiful places peaceful life old is gold

  • @arjun6358

    @arjun6358

    3 жыл бұрын

    Olakka

  • @abyp1883
    @abyp18834 жыл бұрын

    The power of Kerala actors is that...if you interchange jayaram to sreenivasan and sreenivasan to jayarams role, even then they can do the roles with ease (ofcourse in their own styles). Thats unbelievable , havent seen it in any other state..i mean such talent, such benchstrength and versatality. Each character can play any other character, they are that talented! Claps and appreciation.

  • @mahinmaaz4130

    @mahinmaaz4130

    3 жыл бұрын

    Ya..ya..ya

  • @rhltech84

    @rhltech84

    3 жыл бұрын

    Sorry to counter. How many states you have seen ? There are performers everywhere. Of ofcourse the people you have mentioned are legends. You praise them. In order to praise them pls don't let others down.

  • @rehaanshamim4867

    @rehaanshamim4867

    2 жыл бұрын

    Ppp

  • @rehaanshamim4867

    @rehaanshamim4867

    2 жыл бұрын

    Ppp

  • @aneeshanee5226
    @aneeshanee52262 жыл бұрын

    R.I.P Nedumudi Venu Sir 👃👃👃.

  • @sreeragssu
    @sreeragssu5 жыл бұрын

    പാറ്റയെ പിടിച്ച് പ്ളേറ്റിലിടുന്ന സീന്‍ 😀 👌രാമേന്ദ്രാ ഇത് നീ റോഡീന്ന് പിടിച്ച പാറ്റയല്ലേ 😀😀

  • @abhijithmani1565

    @abhijithmani1565

    3 жыл бұрын

    രാമേന്ദ്ര... അവസാനം ഒരു വിളിയും ഉണ്ട് 😆😆😂😂😂

  • @arathynair4517

    @arathynair4517

    3 жыл бұрын

    🤣😂

  • @bijinks
    @bijinks2 жыл бұрын

    കാർ വെള്ളത്തിൽ വീഴുമ്പോൾ ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് തിലകൻ ചേട്ടന്റെ mrc "മോളെ ആശേ " എന്ന് പറഞ്ഞു കരയുന്ന സീൻ 😂😂😂, പിന്നെ സുരേഷേട്ടന്റെ പൊട്ടനായ ക്രിമിനൽ 😂

  • @gokulgk485
    @gokulgk4853 жыл бұрын

    ജഗതി ആകെ ഇതിൽ 25 വെടി വെക്കുന്നുണ്ട്,,, തുടക്കം മുതൽ പേനയും പേപ്പറും എടുത്ത് ഇരുന്ന് note ചെയ്തതാണ് 🤣🤣

  • @satheeshoc4651

    @satheeshoc4651

    Жыл бұрын

    എടാ ഭയങ്കര 👍

  • @privatedetective9753

    @privatedetective9753

    5 ай бұрын

    അക്കരെ അക്കരെ അക്കരെയിലെ സോമന്റെ വെടിയുടെ അത്രയും വരില്ല 🙄🙄🙄

  • @ganasana3647
    @ganasana36474 жыл бұрын

    സത്യം പറഞ്ഞാൽ ഇപ്പോൾ ഇങ്ങനത്തെ സിനിമകൾ ഇറങ്ങാത്തത്തിൽ വളരെ വിഷമം ഉണ്ട് എന്ന് വെച്ച് എപ്പോഴെത്തെ സിനിമകൾക്ക് ഒരു കുഴപ്പവുമില്ല.

  • @AnasAnas-lm9ml
    @AnasAnas-lm9ml5 жыл бұрын

    2019ഇൽ കണ്ടവർ കണ്ടോ

  • @neenudhaneesh520

    @neenudhaneesh520

    5 жыл бұрын

    Anas Anas

  • @mufeedup8596

    @mufeedup8596

    5 жыл бұрын

    Neenu Dhaneesh enthado?

  • @LijeshLij

    @LijeshLij

    5 жыл бұрын

    വെറുപ്പിക്കൽ കമെന്റ്

  • @angelpgracious

    @angelpgracious

    5 жыл бұрын

    Me too anas

  • @ansadansad7102

    @ansadansad7102

    5 жыл бұрын

    Anas Anas ഇതെന്തൊരു കമന്റഡാ

  • @newmonk5325
    @newmonk53254 жыл бұрын

    ഇത് ഒന്നിൽ കൂടതൽ കണ്ടവരുണ്ടോ

  • @Thed_islive
    @Thed_islive3 жыл бұрын

    ഈ സിനിമയിൽ സുരേഷ് ഗോപിക്ക് ഉള്ള ലുക്ക്‌ അല്ലേ ഗോകുൽ സുരേഷിന് ഉള്ളത്

  • @sajeevgopi11

    @sajeevgopi11

    3 жыл бұрын

    S corecet

  • @preciousearthlingsfamily2362

    @preciousearthlingsfamily2362

    3 жыл бұрын

    Yyyo njan orthe ullu

  • @simpsonmathew1361

    @simpsonmathew1361

    3 жыл бұрын

    But SGide oru gracum payyanu illa pinne kalidasineyum pranavineyum okke vachu nokumbol bhedam

  • @redline4184

    @redline4184

    3 жыл бұрын

    Ee cinimayude shootinginu idayil ayirikum Gopi aa shot eduthathu

  • @aravindb1905

    @aravindb1905

    3 жыл бұрын

    @@redline4184 😁😁😁

  • @sreeragssu
    @sreeragssu3 жыл бұрын

    കോമഡി ആണെങ്കിലും ''മണ്ടന്‍മാരെ കൂട്ടുപിടിച്ചാ തടിയും കേടാകും പോക്കറ്റും കാലിയാകും '' എന്നൊരു പാഠം സിനിമ നല്‍കുന്നു... ചിലപ്പോഴൊക്കെ ശ്രീനിവാസന്‍റെ മണ്ടന്‍ ക്യാരക്ടറോട് ദേഷ്യം തോന്നി

  • @akhilak2751

    @akhilak2751

    2 жыл бұрын

    Correct ❤️❤️❤️

  • @Bijakrishna
    @Bijakrishna3 жыл бұрын

    49:47 Jagathichettan Intro and BGM ... woww....

  • @sabinsebastian3930
    @sabinsebastian39304 жыл бұрын

    ഇന്ന് ഇതുപോലത്തെ നല്ല സിനിമ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു 😍😍

  • @jasaryaseen4906
    @jasaryaseen49064 жыл бұрын

    36:59 നിർത്തടോ ..ഞാൻ ഉടനെ തീവ്രമായിട്ടുള്ള അന്വേഷണം തുടങ്ങാൻ പോവുകയാണ് ..പോട്ടെ ..🤣🤣🤣

  • @shahbaspanali5189
    @shahbaspanali51893 ай бұрын

    2024 കണുന്നവരുണ്ടോ?

  • @tijoejtijoej6408

    @tijoejtijoej6408

    Ай бұрын

    കണ്ടോണ്ടിരിക്കുവാ ❤

  • @bijubiju8465

    @bijubiju8465

    Ай бұрын

    കണ്ടു തീർന്നതെയുള്ളു ❤

  • @prespy

    @prespy

    12 күн бұрын

    Fb real kandu vannatha.

  • @beingyorker80
    @beingyorker805 жыл бұрын

    സബ് ഇൻസ്‌പെക്ടർ അബു ഹസൻ ഹിയർ 😁

  • @vishnuvijayan6172
    @vishnuvijayan61725 жыл бұрын

    സൂപ്പർ പടം കാണാൻ പറ്റിയില്ലെങ്കിൽ അത് വലിയൊരു നഷ്ടമായേനെ

  • @shajeercholayil1108
    @shajeercholayil11084 жыл бұрын

    എത്ര നല്ല സിനിമ പപ്പു ഒക്കെ ഇപ്പൊ ഉണ്ടായിരുന്നങ്കിൽ ♥️♥️♥️♥️

  • @akkuakbar7727
    @akkuakbar77273 жыл бұрын

    കുഞ്ഞികുട്ട നി മിണ്ടരുത്😡😡😱രാമെന്ദ്ര നി അല്ലെ പാറ്റയെ ഇട്ടത്,,അതിന് നമ്മുടെ കയ്യിൽ cash ഇല്ല ല്ലോ😂😂😂

  • @beingyorker80
    @beingyorker805 жыл бұрын

    പ്രിയദർശൻ കണ്ടില്ലാന്നു തോന്നുന്നു...ഈ സിനിമ . കണ്ടിരുന്നെങ്കിൽ അക്ഷയ് കുമാർ ഗോവിന്ദ ടീമിനെ വെച്ച് ഒരു കൈ നോക്കായിരുന്നു....

  • @sugeshkumar4804

    @sugeshkumar4804

    5 жыл бұрын

    being yorker

  • @ayurveda2756

    @ayurveda2756

    5 жыл бұрын

    Sathyam

  • @abilashescritor4908

    @abilashescritor4908

    4 жыл бұрын

    Sathyam

  • @vyshnavrc3850

    @vyshnavrc3850

    4 жыл бұрын

    അതെന്താ

  • @soumyafrancis1269

    @soumyafrancis1269

    4 жыл бұрын

    Pakshe pala comedy copy adichittundu. Kilukkam enna movie il.

  • @mizajmisfa6283
    @mizajmisfa62835 жыл бұрын

    Maamukoyayum pappuvum hareesh kanarane poleya.. roll ethayalum kozhikodon slang kerivarum😍😍

  • @rageshgopi4906

    @rageshgopi4906

    2 жыл бұрын

    ഹരീഷ് വെറുപ്പിക്കൽ ആണ് 🤮🤮🤮🤮🤮💩💩💩💩

  • @sreejithcuthaman5266
    @sreejithcuthaman52664 жыл бұрын

    ഇനിയും ഒരു പാട് നല്ല പടങ്ങളും ആയി ജയറാമേട്ടൻ തിരിച്ചു വരും 😍😍😍

  • @user-th6db2ye4v
    @user-th6db2ye4v3 жыл бұрын

    2:15:05funniest fight scene i ever seen😂😂😂😂😂😂കുഞ്ഞിരാമൻ നായരേ ചെല്ലാ...

  • @instagvi4245
    @instagvi42452 жыл бұрын

    തലയും വാലുമില്ലാത്ത ഇന്നത്തെ സിനിമയേക്കാൾ എത്രയോ ഭേദം.

  • @smuskr2562
    @smuskr25625 жыл бұрын

    ചിരിപ്പിച്ച് കൊല്ലുന്ന ക്ലൈമാക്സ്...😂

  • @jithinpp2674
    @jithinpp26743 жыл бұрын

    9:48 :" ആരും അതിന്റെ അതിര് കണ്ടിട്ടില്ല. :അതെന്താടോ അങ്ങനെ ? :അതിര് കാണാൻ നടന്നു ചെല്ലുമ്പോൾ രാത്രിയാകും.രാത്രിയായാൽ പിന്നെ കണ്ണ് കാണാൻ പറ്റൂലല്ലോ. :എന്നാ പിന്നെ അന്ന് അവിടെ കെടന്നു ഒറങ്ങീട്ട് വെളിച്ചാവൂമ്പോ എറങ്ങി നടന്നാ പോരെ :ഹി ഹി ഹി ഹി :അന്റെ വിടല് ഒന്ന് നിർത്തടോ വലിയ രാമൻ നായർ & ചെറിയ രാമൻ നായർ istam😍

  • @koyas.cochanelaysh9042
    @koyas.cochanelaysh90424 жыл бұрын

    ഇത്തരം സിനിമകൾ കന്നുമ്പോയന്ന് പയയ കാലത്തേക്ക് പോകാൻ തോന്നുന്നത്

  • @rajeshrsutube
    @rajeshrsutube3 жыл бұрын

    I had seen this movie when it was released in Anjali Theater, Trivandrum. This movie just ran for 25 days, was not a hit.. But I wondered why it was not. Santhosh Sivan was the cameraman and Viji Thampi was considered a stylish director.. The same Viji Thampi later created sadha movies with dileep..

  • @muhammedshahidmsd3645
    @muhammedshahidmsd3645 Жыл бұрын

    പിഞ്ചു കുഞ്ഞാണല്ലേ..😄😄😄 jaggathy 😄

  • @vishnu_kumbidi
    @vishnu_kumbidi4 жыл бұрын

    *2020 ആഗസ്റ്റ്‌ കാണാൻ വന്നവർ ഉജാല മുക്കിയേച്ചും പൊയ്ക്കോ* 😁

  • @rahulmohandas717

    @rahulmohandas717

    4 жыл бұрын

    Nov avunenu munb thanne vennooo ethu

  • @sangeetharojith7277

    @sangeetharojith7277

    4 жыл бұрын

    November il thanne 😍😍😍

  • @prakash-kt2ml

    @prakash-kt2ml

    4 жыл бұрын

    Daa kumbidi eni enkilum onn nirthada nite eaa sthiram parachil. Ottumikka pazhaya padathinteyum thaazhe egane vann chodicholum.

  • @TheKalikalam

    @TheKalikalam

    4 жыл бұрын

    E kumbidi മൈരൻറെ അണ്ണാക്കിൽ സിമെന്റ് വാരി പോത്തണം..... അല്ല maire നിന്നെ കമൻറ് ബോക്സിൽ ഇട്ടണോ undakkiye?!!!

  • @srijith8317

    @srijith8317

    4 жыл бұрын

    sry njan decemberil ano vanathu😊

  • @ansadansad7102
    @ansadansad71025 жыл бұрын

    അല്ലിയോ വലിയ രാമൻനായരെ അതെ ചെറിയ രാമൻ നായരെ

  • @Gkm-
    @Gkm-5 жыл бұрын

    വലിയരാമൻനായർ ചെറിയരാമൻനായർ😄😄😄

  • @user-rs7bb6hn8h

    @user-rs7bb6hn8h

    4 жыл бұрын

    Ningalde comment pratheekshichaanu cmnt box nokkith

  • @Gkm-

    @Gkm-

    4 жыл бұрын

    @@user-rs7bb6hn8h oh really thnks sister

  • @gayathrigeetha1081

    @gayathrigeetha1081

    4 жыл бұрын

    super cmnt🤣🤣🤣

  • @gayathrigeetha1081

    @gayathrigeetha1081

    4 жыл бұрын

    super cmnt🤣🤣🤣

  • @Gkm-

    @Gkm-

    4 жыл бұрын

    @@gayathrigeetha1081 thanks 😊

  • @mufeedup8596
    @mufeedup85965 жыл бұрын

    jayaram fans adi like ivde

  • @arunvlogmalayalam2572
    @arunvlogmalayalam25723 жыл бұрын

    1, , , , 2021 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ ?1990ൽ വിജി തമ്പി സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചലച്ചിത്രമാണ് നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ,ഈ സിനിമയഎത്രകണ്ടാലും മതിവരാത്ത സിനിമയാണ്.മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു പഴയകാല ചിത്രം ആണ് , രാമചന്ദ്രനായി ജയറാം, കുഞ്ഞുകുട്ടനായി ശ്രീനിവാസൻ, ആശയായി സുവർണ്ണ ആനന്ദ്, എം‌ആർ‌സി ആയി തിലകൻ, അബു ഹസനായി ജഗതി ശ്രീകുമാർ, റാംബോ ചാക്കോച്ചനായി ജനാർദ്ദനൻ, തമ്പുരനായി നെടുമുടി വേണു കുഞ്ജൂട്ടന്റെ അച്ഛൻ, സുഗുമാരി : കുഞ്ഞുട്ടന്റെ അമ്മയായ കുഞ്ഞുലക്ഷ്മിയായി,ഇന്നൊസെൻറ് :- അനന്ദൻ പോലീസ്, 'വലിയ' രാമൻ നായറായി കുത്തിരാവട്ടം പപ്പു, 'ചെറിയ' രാമൻ നായറായി മാമുക്കോയ, പണിക്കറായി ഒടുവിൽ ഉണ്ണികൃഷ്ണൻ, റാംബോയുടെ സഹായിയായി സിദ്ദിഖ്, റാംബോയുടെ സഹായിയായി വിജയരാഘവൻ, രാംബോയുടെ സഹായിയായി സന്തോഷ്, ബാലൻ കെ.നായർ :- അറുമുഖം ചെട്ടിയാർ, മാർത്ത ആന്റി, അങ്കിൾ സാമിന്റെ ഭാര്യ, വത്സല മേനോൻ , എം. എസ്. ത്രിപ്പൂണിത്തറ കുഞ്ജൂട്ടന്റെ അമ്മാവൻ ,കനകലത്ത :-ഗിരിജ,കൊല്ലം ജി. കെ. പിള്ള :- കാര്യസ്തൻ,സുരേഷ് ഗോപി :- ക്രിസ്റ്റഫർ ലൂക്ക് , കലാഭവൻ റഹ്മാൻ :- കുഞ്ഞാപ്പു , ജെ ംയ്സ് : ഗുണ്ട, രാഗിണി :- സ്റ്റെല്ല, കുഞ്ചൻ :- അങ്കിൾ സാം, കൊതുകുനാണപ്പൻ : സ്റ്റാമ്പ് വിൽപ്പന കാരൻ ,വിജി തമ്പി : കള്ളൻ,കീ സിനിമ ഒത്തിരി ഒത്തിരി ഇഷ്ടമാണ്👍👍👍🙋🙋🙋👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌🙋🙋👌👌👌👌.

  • @farisafari0014
    @farisafari00143 жыл бұрын

    Sreenivasan quarantainil irikane polleee😂😂😂😂😂😂😂😂

  • @achuachuzzz4684

    @achuachuzzz4684

    2 жыл бұрын

    Sathyam 😅

  • @shamshadhussain6328
    @shamshadhussain63286 жыл бұрын

    പഴമ എന്നും മികച്ചു നില്കും

  • @pramodk794
    @pramodk7943 жыл бұрын

    80's & 90's movies are super entertainers. And perfect comedy movies...

  • @sreyaskrishna2721
    @sreyaskrishna27213 жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലവും ഇതുപോലുള്ള സിനിമകളും 😂

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @vaijeshpattrachal5615
    @vaijeshpattrachal56154 жыл бұрын

    Corona കാരണം kannunavar ഉണ്ടോ

  • @itsmegokuhere

    @itsmegokuhere

    4 жыл бұрын

    Athentha corona karanam ith kananam ennu pathrathil vanno 🥴😛

  • @prabhulal8305

    @prabhulal8305

    4 жыл бұрын

    Undeeee

  • @creativevideos1719

    @creativevideos1719

    4 жыл бұрын

    Old movie aanu best

  • @raeeizraeesu8332

    @raeeizraeesu8332

    4 жыл бұрын

    Undeeeeee

  • @pmarunkumararun7252

    @pmarunkumararun7252

    4 жыл бұрын

    Mm

Келесі