Aanavaal Mothiram | Superhit Full Comedy Movie | Sreenivasan & Suresh Gopi

Фильм және анимация

atch Aanavaal Mothiram | Superhit Full Comedy Movie | Sreenivasan & Suresh Gopi
Directed by GS Vijayan, Produced by Raju Mathew in the banner century films in 1991.Starring by Sreenivasan, Suresh Gopi,Sharanya etc.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 690

  • @mohamedsajeer
    @mohamedsajeer4 жыл бұрын

    എജ്ജാതി പടം, ഒരുപാട് തവണ കണ്ടിട്ടുണ്ട്, ഇനിയും കാണും, ഈ സിനിമ ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ?

  • @ansadansad7102

    @ansadansad7102

    3 жыл бұрын

    ഒണ്ട്

  • @joemol2629

    @joemol2629

    3 жыл бұрын

    എത്ര കണ്ടാലും പിന്നെയും കാണും

  • @janeanish8992

    @janeanish8992

    3 жыл бұрын

    True.the script ,back ground music Love it. How many times we see won't feel bored

  • @vrk_vlogs2326

    @vrk_vlogs2326

    3 жыл бұрын

    Ys

  • @sandeepmuthu4159

    @sandeepmuthu4159

    3 жыл бұрын

    ഒണ്ട് സൂപ്പർ movie

  • @user-bf7uz5ig5e
    @user-bf7uz5ig5e Жыл бұрын

    എത്ര മനോഹരമായിട്ടാണ് സുരേഷ് ഗോപിയും ശ്രീനിവാസനും ഇതിൽ അഭിനയിച്ചിരിക്കുന്നത്👍❤❤

  • @Azaad_1

    @Azaad_1

    Жыл бұрын

    both are scored

  • @evm6177

    @evm6177

    3 ай бұрын

    An Underrated classic. 👌

  • @elmafransis9509
    @elmafransis95093 жыл бұрын

    അല്ലങ്കിലും സ്വന്തം മരണസമയം അറിയാൻ പറ്റിയാൽ ആരായാലും അതുവരെ ഇല്ലാത്ത ധൈര്യം കാണിച്ചു പോവും. കാരണം പിന്നെ ഈ ലോകത്തു ഒന്നിനെയും പേടിക്കാൻ ഇല്ല..........

  • @seby.augustine

    @seby.augustine

    3 жыл бұрын

    The brand new testament

  • @tmaswiniyer2375

    @tmaswiniyer2375

    2 жыл бұрын

    Elma inganeyoru sahacharyathilude kadann poyitundo?

  • @rohithb1725

    @rohithb1725

    2 жыл бұрын

    That's true 👌👌

  • @abhilash6848

    @abhilash6848

    2 жыл бұрын

    ഇന്നല്ലെങ്കിൽ നാളെ മരണം ഉറപ്പുണ്ടല്ലോ..എന്നാ പിന്നെ എല്ലാമങ്ങ് നേരെത്തേ ചെയ്ത് വച്ച് കൂടെ..മരിക്കുന്നതിന് തൊട്ടു മുൻപുള്ള വെപ്രാളം ഒഴിവാക്കി സ്വസ്ഥതയോടെ ഇരിക്കാലോ...

  • @jayadev.v.j3174

    @jayadev.v.j3174

    2 жыл бұрын

    Yap🤣

  • @Gkm-
    @Gkm-4 жыл бұрын

    സുരേഷ് ഏട്ടൻ സൂപ്പർസ്റ്റാർ ആവുന്നതിനു മുന്ന് ഒരുപാടു നല്ല സിനിമകളിൽ അഭിനിച്ചയിട്ടുണ്ട് അതിൽപെട്ട സിനിമ

  • @abdulvahab377

    @abdulvahab377

    4 жыл бұрын

    Kootharan gopp

  • @arjun6358

    @arjun6358

    4 жыл бұрын

    @@abdulvahab377 podo

  • @eagleeye8149

    @eagleeye8149

    4 жыл бұрын

    Super star .....😀😀 Theeta gopi ath mathi..

  • @Gkm-

    @Gkm-

    4 жыл бұрын

    @@eagleeye8149 അത് സേട്ടൻ ഈ പറഞ്ഞ theetam ഏതു നേരവും തിന്നുന്നത് കൊണ്ടു തോന്നുന്നതാ theeta sudappies😁😁

  • @Gkm-

    @Gkm-

    4 жыл бұрын

    @Jishnu Janardhanan sudappies culture 😁

  • @sreedar8166
    @sreedar8166 Жыл бұрын

    Chemistry between സുരേഷ് ഗോപി and sreenivasan... Love it

  • @natureindian88

    @natureindian88

    3 ай бұрын

    Annok suresh gopi oru pacha aya manushen ayirunnu....rashtriyathil kayari athu poi

  • @sudeshspvlogsofficial
    @sudeshspvlogsofficial3 жыл бұрын

    നന്ദു അവനൊരു സോഡാ വാങ്ങി കൊടുക്കു

  • @chintubalamukundan1451
    @chintubalamukundan14513 жыл бұрын

    നല്ല സിനിമ. ശരിക്കും ഹോളിവുഡ് സിനിമയായ 'short time' ന്‍റെ റീമേക്ക് ആണെങ്കിലും നമ്മുടെ നാടിന്‍റെ ശൈലിക്കനുസരിച്ച് എടുത്തിട്ടുണ്ട്. Nostalgic 90s.

  • @luisfernando5998

    @luisfernando5998

    3 ай бұрын

    No the Hollywood copied this

  • @SabuXL

    @SabuXL

    3 ай бұрын

    ​@@luisfernando5998What?😅

  • @user-je6ey9wt1z

    @user-je6ey9wt1z

    2 ай бұрын

    Puthiya arivaanu

  • @Mrfacts_ge

    @Mrfacts_ge

    2 ай бұрын

    ​@@luisfernando5998🤣

  • @firozkarappamveettil8291

    @firozkarappamveettil8291

    15 күн бұрын

    Correct...

  • @prijeshbharathan4398
    @prijeshbharathan43984 жыл бұрын

    ഇത്പോലെ ഉള്ള സിനിമകൾ ഒന്നും ഇനി ഉണ്ടാകില്ല. പണ്ടത്തെ സിനിമകൾ കാണുന്നത് തന്നെ ഒരു സുഖമാണ്

  • @jiths.jithu.3957

    @jiths.jithu.3957

    4 жыл бұрын

    അതേയ്.പണ്ടത്തേതു ക്ലാസ്സ്‌ ഇപ്പോൾ ഇല്ല. ആൾക്കാരെ മാസ്സ് എന്നൊക്കെ പറഞ്ഞു പറ്റിക്കുക. കോപ്പിലെ ലൂസിഫറും ഷൈലോകും. ഇതിലെ വില്ലന്മാരെ കണ്ടോ ഗാവിൻ പിന്നെ മോഹൻ രാജ്. എന്താ ഗെറ്റപ്

  • @jasheditz6533

    @jasheditz6533

    4 жыл бұрын

    Sathyam

  • @An0op1

    @An0op1

    4 жыл бұрын

    ഇപ്പോൾ കൊറിയൻ പടം മോഷ്ടിച്ചു ചെയ്ത, സീരിയൽ കില്ലർ മാരുടെ സിനിമയും, ഇൻവെസ്റ്റിഗേഷനും ആണ്.. ഒരു മാറ്റവും ഇല്ല..

  • @ROBY804

    @ROBY804

    2 жыл бұрын

    സത്യം 👍👍സുഹൃത്തേ

  • @Noyaltom
    @Noyaltom3 жыл бұрын

    സുരേഷേട്ടൻ ശബ്ദം മാറ്റി വിളിക്കുന്ന സീൻ 😂😂😂😂😆

  • @jeffingeorge9835

    @jeffingeorge9835

    2 жыл бұрын

    😂

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    S.g super actor 🔥🔥🔥

  • @ROBY804

    @ROBY804

    2 жыл бұрын

    👌👌അടിപൊളി ആണ്

  • @JK-wd9mb

    @JK-wd9mb

    Жыл бұрын

    ..sherikum edehathinde acting caliber nalla prayathil eniyum orupaad use cheyan undayrnu ennoru thonal ...top performer aanu...

  • @Noyaltom

    @Noyaltom

    Жыл бұрын

    @@JK-wd9mb yess....👍

  • @dijithe8827
    @dijithe8827 Жыл бұрын

    ഈ സിനിമയിൽ ആൽബർട്ടോ ഫെല്ലിനി എന്ന വില്ലൻ വേഷം ചെയ്യ്ത നടൻ ഗാവൻ പക്കാട് ഇന്ന് ഈ ലോകത്ത് ഇല്ല അദ്ദേഹം മരണപ്പെട്ടു മലയാളത്തിൽ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ 1 സീസൺ 2 ആനവാൽ മോതിരം 3 ആയുഷ്കാലം 4 ആര്യൻ 5 ബോക്സർ

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    ജാക്ക് പോട്ട്

  • @ABINSIBY90

    @ABINSIBY90

    7 ай бұрын

    ബോക്സർ ഒഴികെ എല്ലാം കണ്ടു.

  • @vineethvinee6241

    @vineethvinee6241

    6 ай бұрын

    ​@@ABINSIBY90അതും കണ്ടു നോക്ക്😂

  • @ABINSIBY90

    @ABINSIBY90

    6 ай бұрын

    @@vineethvinee6241 എങ്ങനുണ്ട് ബോക്സർ?

  • @sreeragssu
    @sreeragssu3 жыл бұрын

    ആന്‍റിന തിരിച്ച് DD മെട്രോ ചാനല്‍ ഭാഗ്യത്തിന് കിട്ടിയ കൂടുതല്‍ ദിവസങ്ങളിലും ഈ സിനിമയാണ് സംപ്രേഷണം ചെയ്ത് കണ്ടിട്ടുള്ളത്

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    90s memories 🔥🔥🔥

  • @roshankl1697
    @roshankl16972 жыл бұрын

    ഞങ്ങൾക്ക് തട്ടാൻ ഭാസ്കരൻ, തളത്തിൽ ദിനേശൻ മാത്രമല്ലടാ അങ്ങ് പോലീസ് ആയിട്ടും ഉണ്ടട പിടി ശ്രീനിയേട്ടൻ പൊളി. സുരേഷേട്ടൻ ആദ്യപകുതി കയിഞ്ഞ് തന്റെ നായക വേഷം ശ്രീനിച്ചേട്ടന് കൈമാറിയ സൂപ്പർ സിനിമ 😄

  • @subairpathoorengapuzha6947
    @subairpathoorengapuzha694710 ай бұрын

    വൈകുന്നേരm നാലുമണിക്ക് സ്ഥിരമായി ദൂരദർശനിൽ കണ്ടിരുന്ന പടം 🤩

  • @justinejacob6137
    @justinejacob6137 Жыл бұрын

    46:26 നമ്മുടെ നാട് ഭരിക്കുന്ന ആന്റണി രാജു അഡ്വക്കേറ്റ് ആയിരുന്നപ്പോൾ ലഹരി കടത്തിൽ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ സ്വദേശിയുടെ ജെട്ടി ഒരു ചെറിയ ജെട്ടി വച്ചു replace ചെയ്തു. അങ്ങനെ കോടതി അയാളെ വെറുതെ വിട്ടു. ജെട്ടി മാറ്റിവെച്ച് പ്രതിയെ രക്ഷപ്പെടുത്തി എന്നൊരു കേസ് ഇപ്പോഴും നിലവിൽ ഉണ്ട്. ആന്റണി രാജു ഈ കേസ് തേച്ചു മാച്ച് കളയാൻ കഴിഞ്ഞ 20-25 കൊല്ലം ആയി ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഈ രംഗങ്ങൾ സിനിമയിൽ ഉൾപെടുത്തിയ ഡയറക്ടർക്കു നന്ദി.

  • @AmizzzworldAmi

    @AmizzzworldAmi

    Жыл бұрын

    Thankyou 😃

  • @adarshpsadarshps

    @adarshpsadarshps

    8 ай бұрын

    ഒന്ന് പോടാ

  • @user-zs4ot4cu2t
    @user-zs4ot4cu2t3 жыл бұрын

    50:40 "ആർത്തിരമ്പുന്ന തിരമാലകളാൽ അലങ്കൃതമായി, സാഗരത്തീരത്തിന്റെ അനന്ത വിശാലതയിലൂടെ... അവരുടെ പ്രയാണം ആരംഭിച്ചിരിക്കുകയാണ് സാർ" 😂🤣

  • @rockysnipper

    @rockysnipper

    3 жыл бұрын

    😂😂😂

  • @muhammadshafeeq32

    @muhammadshafeeq32

    3 жыл бұрын

    😃😃😃😁

  • @vishnu9823

    @vishnu9823

    3 жыл бұрын

    😂😂😂😂😂😂😂😂😂

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    😂😂😂

  • @Frommoonlightwithlove

    @Frommoonlightwithlove

    3 жыл бұрын

    🤣🤣

  • @josephj7392
    @josephj739210 ай бұрын

    പൊളിഞ്ഞു പാളീസായി ഇരിക്കുമ്പോൾ ഒരു പ്രതീക്ഷയാണു ഈ സിനിമ, എന്തെങ്കിലും അത്ഭുതം സംഭവിചാലൊ, 😂😂 നമ്മുടെ ജീവിതത്തിലും.

  • @joshijoshijoshijoshi7530
    @joshijoshijoshijoshi75303 жыл бұрын

    തിരക്കുകാരണം ടീവി യിൽ വന്നപ്പോൾ കുറച്ചു മാത്രം കണ്ട് ഇതിൽ സേർച്ച്‌ ചെയ്തു കണ്ടവർ 👍

  • @shameersha93

    @shameersha93

    3 жыл бұрын

    Yes ഞാൻ ഉണ്ട് 😊

  • @nabeelsmNabeel
    @nabeelsmNabeel3 жыл бұрын

    മുടിയിലൊളിപ്പിച്ചാൽ മുടിഞ്ഞുപോകുമെന്ന് എന്റെ ഗുരു പറഞ്ഞത് എത്ര ശരിയാ..... ജഗതി 😁😁

  • @Frommoonlightwithlove

    @Frommoonlightwithlove

    3 жыл бұрын

    🤣🤣🤣🤣

  • @ROBY804

    @ROBY804

    2 жыл бұрын

    😀😀😀

  • @neo3823

    @neo3823

    Жыл бұрын

    😂

  • @deepakm.n7625

    @deepakm.n7625

    Жыл бұрын

    അത് ശരിക്കും സ്ക്രിപ്റ്റിൽ ഇല്ല. കയ്യിൽ നിന്നും എടുത്ത ഡബ്ബിങ് ഐറ്റം. 👍

  • @alwinoonnunny9594
    @alwinoonnunny95943 жыл бұрын

    1:40:48 നന്ദു അവൻ ഒരു സോഡാ വാങ്ങിച്ചു കൊടുക്ക് 😄😄😄

  • @swaminathan1372
    @swaminathan13723 жыл бұрын

    സൂപ്പർ മൂവി...👌👌👌 ചെറുപ്പത്തിൽ അടുത്തുള്ള വീട്ടിൽ കാസറ്റിട്ടപ്പോൾ പോയി കണ്ട സിനിമ..👍👍👍 T.ദാമേദരൻ മാഷിൻ്റെ മനോഹരമായ തിരക്കഥ.., ശ്രീനിവാസൻ എന്ന നടൻ്റെ എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളിലൊന്ന്.🙏🙏🙏

  • @haveenarebecah
    @haveenarebecah4 жыл бұрын

    ഇങ്ങനെ ഒക്കെ സ്ക്രിപ്റ്റ് എഴുതാനും പടം പിടിക്കാനും ഇപ്പൊ ഇവിടെ ആരും ഇല്ലാതെ പോയല്ലോ

  • @filmarchive7568

    @filmarchive7568

    3 жыл бұрын

    Hollywood film Short Time

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    ഇങ്ങനെയുള്ള ചിത്രങ്ങളുടെ കാലം കഴിഞ്ഞു...

  • @kannan661

    @kannan661

    3 жыл бұрын

    ഇനി ഇതുപോലെ സ്ക്രിപ്റ്റ് എഴുതിയാൽ സായിപ്പ് വന്നു കേസ് കൊടുക്കും. തൊണ്ണൂറുകളിൽ ഇംഗ്ലീഷ് സിനിമ കഥ മോഷ്ടിച്ചാൽ ആരും ചോദിക്കാനുണ്ടായിരുന്നില്ല. എങ്കിലും ആനവാൽ മോതിരം നന്നായി എടുത്ത സിനിമയാണ്.

  • @Karyam--

    @Karyam--

    3 жыл бұрын

    @@kannan661 *ഈ പടം കോപ്പിയടിച്ചതാണെന്നോ? ഏത് സിനിമയുടെ കോപ്പി? Please reply*

  • @kannan661

    @kannan661

    3 жыл бұрын

    @@Karyam-- മുകളിൽ ഇതിനുള്ള മറുപടി ഉണ്ട്

  • @pramodk794
    @pramodk7943 жыл бұрын

    I dont know how many times I have seen this film,it still remains one of my favourite from 90's..no chance of boring even for 1 min...super..

  • @kevintf2

    @kevintf2

    3 жыл бұрын

    Same here

  • @Mystical.Spirit

    @Mystical.Spirit

    8 ай бұрын

    Same here 🙂

  • @jomongeorge1250
    @jomongeorge12504 жыл бұрын

    Sreenivasan abinayich thakarthu athupole suresh um 👍☺️👏

  • @subairmachincheri9852
    @subairmachincheri98522 жыл бұрын

    നല്ലൊരു മസ്സേജ് ഉള്ള സിനിമ ഭയമാണ് മനുഷ്യ പരോഗതിക്ക് വിലങ്ങു തടി

  • @hareeshkumar9221
    @hareeshkumar9221 Жыл бұрын

    നന്ദു അവനൊരു സോഡ വാങ്ങിക്കൊണ്ട് super 💖

  • @daredevil8622
    @daredevil86223 жыл бұрын

    ഒരു ഈഗോ ഇല്ലാതെ ഈ പടത്തിൽ അഭിനയിച്ച sg ആണ് real hero

  • @michealj22

    @michealj22

    2 жыл бұрын

    SG aa timeil full on nayaka nadan ayitilla.

  • @jrvideos9514

    @jrvideos9514

    2 жыл бұрын

    ഈ പടം ഇറങ്ങിയ ടൈമിൽ അയാൾ up comer ആയിരുന്നു .ഏത് റോളും ചെയ്യും

  • @ABINSIBY90

    @ABINSIBY90

    7 ай бұрын

    SG അന്ന് സൂപ്പർ താരമായിട്ടില്ല.

  • @user-qr9vn4cz7u

    @user-qr9vn4cz7u

    3 ай бұрын

    Athin suresh gopi main hero avunadin mumb anu ee padamokke,, eakalavyan oke kazinjan super star ayad

  • @ABINSIBY90
    @ABINSIBY907 ай бұрын

    ശ്രീനിയേട്ടൻ സൂപ്പർ പെർഫോമൻസ്. ഇങ്ങനെയൊക്കെ അഭിനയിക്കാൻ ശ്രീനിയേട്ടനെ കൊണ്ടേ പറ്റൂ. 2nd ഹാഫ് ഒരു രക്ഷയുമില്ല. ടി ദാമോദരൻ മാഷിന്റെ ഉഗ്രൻ രചന. അടിപൊളി മൂവി.ക്ലൈമാക്സ്‌ പൊളിച്ചു.

  • @trollwood
    @trollwood2 жыл бұрын

    "മ്യൂസിയത്തിൽ ഏതോ ഒരുത്തൻ ബോംബുമായി കേറിയിരിക്കുന്നത്രെ.. നമുക്കെന്ത് കാര്യം.. ഏഹ്.. ഹഹഹഹ🤣🤣🤣" ആ BGM കൂടെ ആയപ്പോൾ🤣🤣🔥🔥

  • @MrANAN5432
    @MrANAN54324 жыл бұрын

    ശെരിക്കും ഒരു ഹോളിവുഡ് സ്റ്റോറി പോലെ.... സൂപ്പർ 😍😍

  • @filmarchive7568

    @filmarchive7568

    3 жыл бұрын

    Hollywood Story thanne....Short Time

  • @riav7467

    @riav7467

    3 жыл бұрын

    Karanam athi Hollywood story thanne aanu 😂😂😂😂

  • @rahultnnambiar9251

    @rahultnnambiar9251

    Жыл бұрын

    Hollywood cinemayil ninnu moshtichchathu aanu. Short time movie. 😁😂

  • @susminsuresh8040
    @susminsuresh80402 жыл бұрын

    Suresh Gopi's and Sreenivasan's acting and comedy scenes great 👍👌.

  • @user-pn3xc3db6w
    @user-pn3xc3db6w3 жыл бұрын

    Srinivasane pole Srinivasan mathram... 😊

  • @sahajaks2060

    @sahajaks2060

    3 жыл бұрын

    Yes

  • @HouseboatRider
    @HouseboatRider5 жыл бұрын

    This one could be the BEST malayalam film ever!

  • @anaskt5765
    @anaskt57655 жыл бұрын

    Who's watching still 2019?

  • @bensonjohn891

    @bensonjohn891

    4 жыл бұрын

    I am

  • @sajithkumar6503

    @sajithkumar6503

    4 жыл бұрын

    Iam

  • @Sketcher86

    @Sketcher86

    4 жыл бұрын

    @@bensonjohn891 Bruno (gavin packard) villain died in 2013 bro. He was a cool actor

  • @sujeendranmk6643
    @sujeendranmk6643 Жыл бұрын

    ഈ ഡ്രോയർ ആന്റണി രാജു മാറ്റി 😂😂😂😂😂🙏🙏🙏🙏

  • @shihabkm4727
    @shihabkm47273 жыл бұрын

    ശ്രീനിവാസൻ. ആക്ടിങ് ബെസ്റ്റ് 😍😘

  • @ansarvlogs449
    @ansarvlogs4494 жыл бұрын

    Nandoo അവനൊരു സോഡ വാങ്ങിച്ചു കൊട് 😂

  • @aruneasokan6847

    @aruneasokan6847

    4 жыл бұрын

    Mass

  • @aswathyaswathy6833

    @aswathyaswathy6833

    4 жыл бұрын

    'r

  • @symphonybahrain6182

    @symphonybahrain6182

    4 жыл бұрын

    sreeniettan mass

  • @safuvansappuasappu3864

    @safuvansappuasappu3864

    4 жыл бұрын

    Najnum

  • @gladwinfrancis4575

    @gladwinfrancis4575

    4 жыл бұрын

    Pwoli Pwoliye

  • @mithunmohandas9638
    @mithunmohandas96384 жыл бұрын

    1:40:47 mass ka baap..😎

  • @Diludaniel87
    @Diludaniel874 жыл бұрын

    Evergreen classic movie... Anaval mothiram...

  • @cookwithme1818
    @cookwithme18185 жыл бұрын

    Mudiyi olippichal mudinju povumennu ende guru paranjath ethra sheriya😂😂jagathi chettan😂

  • @vishnu9823

    @vishnu9823

    3 жыл бұрын

    😂😂😂

  • @Frommoonlightwithlove

    @Frommoonlightwithlove

    3 жыл бұрын

    Ambilikkala

  • @manu02109able
    @manu02109able Жыл бұрын

    നമ്മുടെ മന്ത്രി ആൻറണി രാജു അഥവാ ജെട്ടി രാജു. വാർത്ത ചാനലിൽ ഈ കേസ് കേട്ടിട്ട് വന്നവർ ഇവിടെ കമോൺ👍

  • @sanalkumar1560

    @sanalkumar1560

    Жыл бұрын

    etupole alle evide nadakunatu, adikaram kailundenkil puspam pole etoke angupokum kaanunna janangal mandanmaar

  • @abhi8979
    @abhi89793 жыл бұрын

    Remember Gavin? The great guy who played villain in this movie, 'Season' and many other movies. He is no more. May God bless him.

  • @prashanthjoseph3500

    @prashanthjoseph3500

    3 жыл бұрын

    Gavin Packard

  • @90skids96

    @90skids96

    2 жыл бұрын

    @@prashanthjoseph3500 adheham marichu poyi😢

  • @prashanthjoseph3500

    @prashanthjoseph3500

    2 жыл бұрын

    @@90skids96 He died of respiratory disorder nine years ago

  • @rahultnnambiar9251

    @rahultnnambiar9251

    Жыл бұрын

    Gavin Packard from Goa. 😎😎

  • @Anacondasreejith
    @Anacondasreejith2 жыл бұрын

    ,ഓസ്ട്രേലിയൻ സായിപ്പിൻറെ മരണവാർത്ത കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയ വഴി അറിഞ്ഞിരുന്നു, ഈ അവസരത്തിൽ അദ്ദേഹത്തെ കൂടി സ്മരിക്കുന്നു🌸🌺

  • @simisamson9074

    @simisamson9074

    2 жыл бұрын

    അത് ആരാ 🤔🤔

  • @Anacondasreejith

    @Anacondasreejith

    2 жыл бұрын

    @@simisamson9074 ഈ പടത്തിൽ വില്ലൻ role ചെയ്ത സായിപ്പ്

  • @hackerhacker6944

    @hackerhacker6944

    2 жыл бұрын

    @@simisamson9074 hi

  • @harikumargopalan2395

    @harikumargopalan2395

    Жыл бұрын

    Gavin prakard Irish citizen

  • @VPROY-yr9vv
    @VPROY-yr9vv4 жыл бұрын

    90s kids favourite

  • @supernidal1569
    @supernidal15695 жыл бұрын

    Evergreen comedy movie👍👍sreenyettan and suresh gopi acting kidu😀😀😀

  • @suhailsaleemsalim1664
    @suhailsaleemsalim16645 жыл бұрын

    Innathe Chali padangal kanunathinekkal sugam unde ee padangal kanan

  • @merinmaryvarghese344
    @merinmaryvarghese3442 жыл бұрын

    46:25 ഇതല്ലേ അഡ്വക്കേറ്റ് ജയശങ്കർ and വിനു V ജോൺ ചാനൽ ചർച്ചയിൽ പറഞ്ഞ ആന്റണി രാജു കാണിച്ചെന്ന് പറയുന്ന സംഭവം 🤔🤔🤔🤔🤔🤔🤔

  • @ROBY804
    @ROBY8043 ай бұрын

    ആരുമില്ലേ🙋‍♂️🙋‍♂️ 2024..?? പണ്ട് ടീവിയിൽ ഒരുപാട് വട്ടം കണ്ടസിനിമ ❤️❤️അന്നും ഇന്നും നൊസ്റ്റാൾജിയ ആണ്ഈ സിനിമ ❣️❣️

  • @Sabarinath7272
    @Sabarinath72723 жыл бұрын

    എക്കാലത്തെയും മികച്ച പടങ്ങളിൽ ഒന്ന്

  • @syamkumarkavanad7806
    @syamkumarkavanad78063 жыл бұрын

    2021 ഏപ്രിൽ 1 ഫ്ബി യിൽ വിഡിയോ കണ്ട് വന്നതാണ് പടം ഇഷ്ടം ആയി

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61542 жыл бұрын

    Suresh Gopi ethu sundaran ayirunu 🔥🔥🔥

  • @abhiram3127

    @abhiram3127

    2 жыл бұрын

    Ippalentha prblm

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    @@abhiram3127 elavarku sabavikum pola pulikaranu age kudiyapole glamour poyi

  • @arshaq4200

    @arshaq4200

    2 жыл бұрын

    @@gangadharachuthaprabhu6154 nadanmaaru pothuve veyilu kollaarilla.pulli veyilokke kondu onnu karuvaalichu

  • @cinephile77
    @cinephile774 жыл бұрын

    Sreenivasan sir's one of the best film

  • @judhan93
    @judhan933 жыл бұрын

    2021 ലും കാണുന്നരിങ്ങു പോര്.

  • @fz7833
    @fz7833 Жыл бұрын

    This must be my 500th time I am watching this movie. Excellent story.

  • @ashiquesuresh3824
    @ashiquesuresh38242 жыл бұрын

    ഒട്ടും ബോറടിപ്പിക്കാതെ മൂവി എന്ത് രസാണ് ഈ മൂവി കാണാൻ

  • @aswathyaswathy6833
    @aswathyaswathy68334 жыл бұрын

    അവർ ഒരു കുളത്തിന്റെ കൽ പടവുകളിലൂടെ കയറി വരുന്നു.

  • @jerinvkm7643
    @jerinvkm76432 жыл бұрын

    കിരിക്കാടൻ ജോസിന് ശബ്ദം നൽകിയത് ഷമ്മി തിലകൻ 💪💪💪

  • @arshadep7369

    @arshadep7369

    Жыл бұрын

    Yes

  • @jerinvkm7643
    @jerinvkm76432 жыл бұрын

    😁😁മുടിയിലൊളിപ്പിച്ചാൽ മുടിഞ്ഞു പോകുമെന്നു ഗുരു പറഞ്ഞത് എത്ര ശരിയാണ് 😀😀

  • @ramjith.rramankutty673
    @ramjith.rramankutty6733 жыл бұрын

    ശ്രീനീവസൻ ചേട്ടൻ പൊളിച്ചു 👌👌👌

  • @akjacob5985
    @akjacob59854 жыл бұрын

    Sreenivasan sir... Mass

  • @steejanandrew2707
    @steejanandrew27074 жыл бұрын

    2020 May 22,5, Njan Iplum Enjoy cheidhu kandu E Filim , Pudhiyadhinekalll Pazhayavaikka Veeryam Kooduthall Alle dhasaaa😤😤😤😤😃😃😃😄😃

  • @vishalkanil8868
    @vishalkanil88683 жыл бұрын

    54:16 suresh ettan pwoli... 🤣

  • @Rocktheroadmalayalam
    @Rocktheroadmalayalam Жыл бұрын

    മന്ത്രി ആന്റണി രാജുവിന്റെ കേസ് ഇതിൽ കാണിക്കുന്ന അണ്ടർവെയർ അറ്റ് കോടതി ആണ്

  • @evm6177
    @evm61773 ай бұрын

    An Underrated classic sreeni ettan entertainer. 👌 Loved this movie! ❤

  • @rahultnnambiar9251
    @rahultnnambiar9251 Жыл бұрын

    SREENI Suresh chemistry only in this movie. This film is gold dust. 😀😁👍👍

  • @blackcats192

    @blackcats192

    10 ай бұрын

    Pilots also..

  • @rahultntn9086
    @rahultntn90863 жыл бұрын

    Copy adi aanelum, nammala swantham Kannur Sreeni, Suresh gopi combination ulla apoorvam padangalil onnu aanu ithu. Love the film lots. 😁😂🤣

  • @regioommen8358
    @regioommen8358 Жыл бұрын

    മന്ത്രി ആന്റണി രാജുവിന്റെ പേരിൽ ആരോപിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഈ സിനിമ കാണാൻ വന്നവർ ?

  • @irfanhabeeb9146
    @irfanhabeeb91468 ай бұрын

    Ithile suresh gopi character ennik kooduthal ishtaayi❤️💯🔥

  • @veetilevloger5060
    @veetilevloger50603 жыл бұрын

    2021, ഈ മൂവി കാണുന്നവർ ഉണ്ടോ എന്നെപ്പോലെ😉

  • @simisamson9074

    @simisamson9074

    2 жыл бұрын

    കാണുവാ

  • @gokul7053
    @gokul7053 Жыл бұрын

    ഇതിലെ മയക്ക് മരുന്ന് സംഭവം ആൻ്റണിരാജുവിൻ്റെ കേസ്

  • @jayviswas9443
    @jayviswas94433 жыл бұрын

    Very very nice movie with different level story and comedy. Entertainment

  • @pramodalex842
    @pramodalex8424 жыл бұрын

    Watched 10000 times... Still watching in 2020.. Excellent..Must watch malayalam movie

  • @tpvin

    @tpvin

    3 жыл бұрын

    Bayankaram thanne 🤓🤓

  • @kevintf2

    @kevintf2

    3 жыл бұрын

    My personal fav too

  • @infancemerlinjulious3512

    @infancemerlinjulious3512

    Жыл бұрын

    Don't say lie tat u watched 10000 times

  • @jazuuzzzz

    @jazuuzzzz

    Жыл бұрын

    10000*2.14 hours If u watch daily once it needs 27 years and 4 months to watch 10k times.

  • @arjunhpillai7033
    @arjunhpillai70333 жыл бұрын

    മുടിയിൽ ഒളിപിച്ചൽ മുടിഞ്ഞു പോകുമെന്ന് എന്റെ ഗുരു പറഞ്ഞതെത്ര ശരിയാ..1:54:16

  • @jithulal5294
    @jithulal52944 жыл бұрын

    Super and excellent film🎥🎬👀🎥🎬👀

  • @sreerajpnair792
    @sreerajpnair7923 жыл бұрын

    54:33 എനിക്ക് ഏഴ് ടൈപ്പ് ശബ്ദം ഉണ്ട് സപ്തസ്വരം. താൻ തന്റെ പണി നോക്കെടോ 😁

  • @sreelalvm7672
    @sreelalvm76722 жыл бұрын

    നന്ദൂ...അവനൊരു സോഡമേടിച്ചുകൊടുത്തേക്ക്😄😄😄

  • @keralabreeze3942
    @keralabreeze39425 жыл бұрын

    Evergreen movie.. Funtastic..

  • @intenseacademy
    @intenseacademy2 жыл бұрын

    Sreenivasanoke enth poliyaan oro filmlum🔥🔥🔥🔥😍😍😍

  • @Rishika813
    @Rishika8133 жыл бұрын

    Superstar suresh gopi 😍😍😍😍😍

  • @deepakm.n7625
    @deepakm.n76252 жыл бұрын

    1:54:34... "ജനങ്ങളേ, പിൻതുണ പിൻവലിക്കല്ലേ... "😂😂👌👌👌 ജഗതി

  • @shijubalan2160
    @shijubalan21602 жыл бұрын

    Kuttikkalathu Evening 4 manikku ayalathe veettile TVyil Dooradarshanil kanda cinema.. So nostalgic

  • @sidhanthottungal9760
    @sidhanthottungal97604 жыл бұрын

    Sureshettan masss👌👌👌

  • @roshenreji2415
    @roshenreji24153 жыл бұрын

    Good plot & Strong Character ..

  • @shajeemaisalghanim3432
    @shajeemaisalghanim3432 Жыл бұрын

    ആന്‍റണി രാജു ജട്ടി അടിച്ചുമാറ്റിയതില്‍ നിന്നും പ്രചോദനം!!

  • @mrarundas176
    @mrarundas1763 жыл бұрын

    One of the best movies in Malayalam

  • @ArunKumar-nd6ho
    @ArunKumar-nd6ho2 жыл бұрын

    ഇതു പോലെ ഉള്ള ഒരു പട൦ ഇനിഉഡാവിലാ,,, 👌👌👌👌

  • @smn3887
    @smn38872 ай бұрын

    1:32:47 നിങ്ങളുടെ മതപ്രകാരം ഒരാൾ മരിച്ചുപോയാൽ അയാൾക്കെന്തു സംഭവിക്കും? നന്ദു : ഞാൻ മരിച്ചുനോക്കിയിട്ടില്ല സാർ 😂😂😂

  • @Frommoonlightwithlove
    @Frommoonlightwithlove4 жыл бұрын

    Fantástic film.. watching in 2020 from france

  • @ranjithnathgs
    @ranjithnathgs4 жыл бұрын

    @1:53:15 ജഗതി , ഒരു രക്ഷയും ഇല്ല ...

  • @Ashivlogzz

    @Ashivlogzz

    4 жыл бұрын

    Hihi

  • @jayadevanv327
    @jayadevanv3273 жыл бұрын

    T ദാമോദരൻ മാഷ് : ആവനാഴി പോലെ ഒരു പോലീസ് സിനിമ എഴുതി ത്രിൽ അടിപ്പിക്കാനും അറിയാം ആനവാൽ മോതിരം പോലെ ഒരു പോലീസ് സിനിമ എഴുതി ചിരിപ്പിക്കാനും അറിയാം....

  • @sivadasmohanan5777

    @sivadasmohanan5777

    3 жыл бұрын

    മേഘം ഉണ്ട്.....ടി ദാമോദരൻ മാഷ്ക്ക് കോമഡി

  • @ROBY804

    @ROBY804

    2 жыл бұрын

    👍👍👍

  • @jithuvs4182
    @jithuvs41824 жыл бұрын

    Ufff ejjathi padam😍😍😍😍😍😍🥰🥰🥰🥰

  • @rkvideos5759
    @rkvideos57593 жыл бұрын

    കോടതിയിലെ ജഡ്ജിനും അവസാനം palliyile അച്ഛനും ശബ്ദം നൽകിയത് നരേന്ദ്ര പ്രസാദ്

  • @sivadasmohanan5777
    @sivadasmohanan57773 жыл бұрын

    ആൽബർട്ടോ ഫെലിനി.....😎

  • @pournamyp8576
    @pournamyp85763 жыл бұрын

    All time fav movie❤️❤️❤️❤️

  • @supernidal1569
    @supernidal15695 жыл бұрын

    👍entertainer movie.........❤

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms2 жыл бұрын

    Super comedy family entertainer sreenivasan chirippichu konnu evergreen comedy SKR

  • @ratheesharumugan964
    @ratheesharumugan9644 жыл бұрын

    നല്ല സൂപ്പർ സിനിമ

  • @neblasalih699
    @neblasalih6996 жыл бұрын

    Ever time blockbuster

  • @vivekgopalakrishnan9608
    @vivekgopalakrishnan96082 жыл бұрын

    31:42 കാലിക പ്രസക്തി ഉള്ള ഡയലോഗ് 😂😉

  • @rageshgopi4906

    @rageshgopi4906

    Жыл бұрын

    2022 പിണറായി 🤣🤣🤣😢

  • @akashnkmnkm5764
    @akashnkmnkm57644 жыл бұрын

    Nalla cinima sreenivasan ,Suresh Gopi Adi Poli

  • @jithinjoseph1057
    @jithinjoseph10578 жыл бұрын

    ever green classic movie..

Келесі