Orkkapurath | Malayalam Superhit Full Movie | Mohanlal & Ramya Krishna

Фильм және анимация

Directed by Kamal,Produced by Cheers,Music by Ouseppachan,Starring Mohanlal,Ramya Krishna,Nedumudi Venu
Paravoor Bharathan,Release dates 13 April 1988.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 461

  • @roby232
    @roby2322 ай бұрын

    ആരുമില്ലേ 2024.. ൽ ഈ സിനിമ കാണാൻ...??🎉 ടിവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ ❣️❣️ഈ സിനിമയോടുള്ള ഇഷ്ടം അങ്ങനെ തന്നെ നിലനിൽക്കുന്നു 🥰😍

  • @amitheshsivamudra
    @amitheshsivamudra9 ай бұрын

    അപ്പാജി ഇല്ലായിരുന്നെങ്കിൽ കഥ ഇല്ല... അപ്പാജി ആണെന്റെ ഹീറോ ❤❤❤❤

  • @user-jn1ks8dd4j
    @user-jn1ks8dd4j6 ай бұрын

    മലയാളത്തിലെ ഒരു underrated മൂവി ആണിത്. പണ്ടെപ്പോളോ കണ്ട ഓർമയിൽ ഒരുപാട് തപ്പി ഈ ഫിലിം. പേര് ഓർമയില്ലായിരുന്നു. അവസാനം കണ്ടുപിടിച്ചു 🔥🔥 ആ ടൈമിൽ ഇറങ്ങിയ ഒരു വെറൈറ്റി ഐറ്റം ❤️❤️ പിന്നെ ഇതിലെ മോഹൻലാലിന്റെ ലുക്ക്‌ 🔥🔥

  • @sivakrishnan9809
    @sivakrishnan9809 Жыл бұрын

    ഫ്രഡ്‌ഡി യും നിക്കോളാസും ഈ ഫിലിമിൽ ഉപയോഗിക്കുന്ന ഷർട്ടുകൾ എല്ലാം pwoli ആണ്.. 💥💥💥

  • @manump2972
    @manump29723 жыл бұрын

    One of my favorite movie...ഒരു Hollywood ലുക്ക്‌ ആണ് ഈ പടത്തിന്... ഇത് പിന്നേം 2021 ൽ കാണുന്നവരുണ്ടോ 😍...

  • @anandhumadhu1589

    @anandhumadhu1589

    3 жыл бұрын

    കാണാൻ പോകുന്നു 😍😍

  • @praveens4946

    @praveens4946

    3 жыл бұрын

    Super film

  • @abduljaleel1762

    @abduljaleel1762

    2 жыл бұрын

    കാണുന്നു

  • @vipinjoshi1121

    @vipinjoshi1121

    2 жыл бұрын

    ഞാനുണ്ടെ,..

  • @althafyoosuf7945

    @althafyoosuf7945

    2 жыл бұрын

    Yes

  • @ricanorajan
    @ricanorajan3 жыл бұрын

    നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്... 28 വയസ്സുള്ള ലാലേട്ടനെയാണ് 🥰 കാലം എത്ര കഴിഞ്ഞു അല്ലേ

  • @ayyappadasps8319

    @ayyappadasps8319

    2 жыл бұрын

    40 vayasulla nedumudi venuvineyum

  • @ricanorajan

    @ricanorajan

    2 жыл бұрын

    @@ayyappadasps8319 🙂

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    @@ayyappadasps8319 യെസ്

  • @gokulsadasivan573

    @gokulsadasivan573

    Жыл бұрын

    @Chandu K Raj ജഗഡിഷ് അല്ല ആസിഡ് 😂

  • @vishnushaji6654

    @vishnushaji6654

    Жыл бұрын

    28 vayassano ee cinimayil abhinayikkumbo

  • @shameem1988
    @shameem19882 жыл бұрын

    വീട്ടുകാരുമായി ഒന്നിച്ചിരുന്നു കാണാൻ പറ്റിയ നല്ലൊരു സിനിമ അതാണ് ഈ സിനിമ.💙💚

  • @myupi7372
    @myupi73722 жыл бұрын

    നെടുമുടി വേണു മരിച്ച ശേഷം ഞാൻ ആദ്യമായി വീണ്ടും കാണണമെന്ന് ആഗ്രഹിച്ചു, search ചെയ്ത് കാണുന്ന പടം....... എന്തോ ഈ പടമാണ് എനിക്ക് നെടുമുടി വേണുവിനെ ഓർത്തപ്പോൾ ആദ്യം വന്നത്.

  • @mukeshm7656
    @mukeshm7656 Жыл бұрын

    ലാലേട്ടൻ ബുള്ളറ്റ് ഓടിക്കുന്നത് കാണാൻ ഒരു പ്രത്യാക style ആണ്. ❤‍🩹

  • @appu1918

    @appu1918

    Жыл бұрын

    ഈ സിനിമയിൽ ഉള്ളത് ബുള്ളറ്റ് അല്ല 😎

  • @geethadevi8961

    @geethadevi8961

    9 ай бұрын

    ​@@appu1918ithetha bike?

  • @irshadmuhammed7270

    @irshadmuhammed7270

    2 ай бұрын

    Its bsa, Dont know which model​@@geethadevi8961

  • @sugeshvv762

    @sugeshvv762

    2 ай бұрын

    @@geethadevi8961 BSA or matchless

  • @jeevanrmenon
    @jeevanrmenon3 жыл бұрын

    N.L.Balakrishnan (Appaji) fans like here

  • @mvin1688

    @mvin1688

    3 жыл бұрын

    ♥️👍

  • @sujeshc9566

    @sujeshc9566

    2 жыл бұрын

    😍💗😍

  • @anandhumadhu1589
    @anandhumadhu15893 жыл бұрын

    1:41 എജ്ജാതി ലുക്ക്‌ ലാലേട്ടൻ ❣️🔥

  • @jamesmathew1880
    @jamesmathew18802 жыл бұрын

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്ര മനോഹരം ആണ് ഈ സിനിമ അത്ര മാത്രം കാണുന്ന ആർക്കും ഇഷ്ടപെടും ഈ ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ

  • @davidhernandezfortcochin648
    @davidhernandezfortcochin6482 жыл бұрын

    *ഈ സിനിമയുടെ 95% എന്റെ വീടിന്റെ അടുത്താണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്.* *പക്ഷെ അന്ന് ഞാൻ* *ജനിച്ചിട്ടുണ്ടായിരുന്നില്ല, ആംഗ്ലോ ഇന്ത്യൻ ലൈഫ്‌സ്‌റ്റൈല് വളരെ നന്നായി ഈ സിനിമയിൽ* *കാണിക്കുന്നുണ്ട് bcooz ഞാനും ഒരു ആംഗ്ലോ ഇന്ത്യൻ ആണ്🇵🇹🇵🇹*

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    എവിടെ ആണ് ഈ സ്ഥലം?????

  • @christoraj5484

    @christoraj5484

    Жыл бұрын

    Cochin❣️❣️❣️❣️

  • @davidhernandezfortcochin648

    @davidhernandezfortcochin648

    Жыл бұрын

    @@sumeshsumeshps5318 *fort cochin*

  • @sankudada1

    @sankudada1

    Жыл бұрын

    Bristow bungalow location il undo ?

  • @VVT369

    @VVT369

    2 ай бұрын

    Quit India 😂

  • @fathimafiroz5143
    @fathimafiroz51432 жыл бұрын

    ഒരിക്കലും തിരിച്ചു വരാത്ത കാലം.... ആ സുവർണ്ണ കാലം 😘

  • @nithinnitz1239
    @nithinnitz12394 жыл бұрын

    നല്ല സിനിമ.... നമ്മളെല്ലാം കുറെ വർഷങ്ങൾ പിറകിലോട്ടു ക്കൊണ്ട് പോകുന്ന ഒരു തികഞ്ഞ എന്റർടെയ്നർ മൂവി.....

  • @dheerajdharman1462

    @dheerajdharman1462

    2 жыл бұрын

    njaan ith dhooradharsanil aanu aadyam kandath

  • @SHEREEF90420

    @SHEREEF90420

    2 жыл бұрын

    എത്ര വർഷം പിരകിലോട്ട് പോയി 🥳

  • @boomppa1273
    @boomppa1273 Жыл бұрын

    Vintage touched movie 😍 Dressing style 😍 Car & bike 😍 Oru English vintage movie style 😍

  • @akmalaslam3167
    @akmalaslam31675 жыл бұрын

    Ramya Krishnan looking Gorgeous ✌️😀

  • @sumalraj3439
    @sumalraj343920 күн бұрын

    ഇതേ കഥാതന്തുവും, കഥാപാത്രങ്ങളെയും വെച്ച് പുതിയൊരു ചിത്രം ചെയ്താൽ ഒരിക്കലും പഴയതുപോലെ ആവില്ല. എങ്കിൽ കൂടി, ഈ സിനിമയുടെ ഒരു പുതിയ വേർഷൻ കാണുവാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്...?

  • @ashikjoshy2312
    @ashikjoshy23126 жыл бұрын

    Pandu Dhooradharshanil Sunday 4 maniki eee cinema kanditundu kuttikalathu.....bringing a lot of memories ....its an awesome movie

  • @jopymusic

    @jopymusic

    5 жыл бұрын

    bro u nailed it. memory bck to 2001-2002 :D

  • @RajanRajan-pl1ig

    @RajanRajan-pl1ig

    5 жыл бұрын

    Vallimogamalayalmmovi

  • @dreamworld2572

    @dreamworld2572

    5 жыл бұрын

    Nostalgia

  • @dheerajdharman1462

    @dheerajdharman1462

    2 жыл бұрын

    njaanum

  • @sudeeps1995
    @sudeeps1995 Жыл бұрын

    ഒരു അന്യായ ത്രില്ലർ ഫിലിം.. ലാൽ സാറിൻ്റെ ലൂക് തന്നെ വേറെ ലെവൽ. . ഒരു മിനിട്ട് പോലും ലാഗ് അടിപിച്ചില്ല എന്ന് തന്നെ ഇതിൻ്റെ മറ്റൊരു highlight

  • @reewinantony6448
    @reewinantony64485 жыл бұрын

    ഒരു ജോലി കിട്ടിയിരുന്നെങ്കിൽ കുറച്ചുനാൾ ലീവെടുത്തു വീട്ടിൽ ഇരിക്കാമായിരുന്നു✌✌

  • @maneeshdevms9488

    @maneeshdevms9488

    Жыл бұрын

    😁

  • @arunvlogmalayalam2572
    @arunvlogmalayalam25722 жыл бұрын

    1988 കമൽ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ്.. ഓർക്കാ പുറത്ത് വളരെ മനോഹരമായ സിനിമയാണ്. എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്.. മോഹൻലാൽ ,നെടുമുടി വേണു, എൻ എൽ ബാലകൃഷ്ണൻ, ഇവരുടെ കോമ്പിനേഷൻ വളരെ മനോഹരമാണ്... നല്ല കഥ വളരെ.. വളരെ രസമാണ് ഈ സിനിമ കാണാൻ... ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തു.....👌👌👌👌👌👌👌👌😍👌👌👏👏👏 മോഹൻലാൽ നെടുമുടി വേണു എൻ .എൽ . ബാലകൃഷ്ണൻ ഉമ്മർ തിലകൻ രമ്യ കൃഷ്ണൻ സുകുമാരി വൽസലാ മേനോൻ കുഞ്ചൻ ശങ്കരാടി പറവൂർ ഭരതൻ ജഗദീഷ് സി.ഐ. പോൾ ഇന്നസെൻറ് കൊല്ലം അജിത്ത് പിതാമകൻ മഹാദേവൻ ദളപതി ദിനേശ് പൊന്നമ്പലം എത്രകണ്ടാലും മതിവരാത്ത സിനിമയാണ്...👌👌👌👌

  • @totraveltolive1871

    @totraveltolive1871

    Жыл бұрын

    ഇതിൽ അഭിനയിച്ച മിക്കവരും മരിച്ചു

  • @albinraj404

    @albinraj404

    Жыл бұрын

    മഹാദേവൻ ഏത് കഥാപാത്രം ആണ് ചെയ്തത് ഈ ചിത്രത്തിൽ?

  • @vijayakumar7101

    @vijayakumar7101

    Жыл бұрын

    സോറി ബ്രോ ഈ ചിത്രം പരാജയമായിരുന്നു

  • @BINS2255

    @BINS2255

    9 ай бұрын

    ​​@@vijayakumar7101super hit❤aanu. Onnum ariyillengil mindarruth

  • @aneeshmukkath9719
    @aneeshmukkath97192 жыл бұрын

    വേറെ ഒരു Leval ആണ് ഈ സിനിമ👍👍

  • @rejibaby4353
    @rejibaby43532 жыл бұрын

    87കണ്ട സിനിമ ഓർമ്മക്കെന്തു സുഗന്ധം സൂപ്പർ സിനിമ അന്നും ഇന്നും.

  • @albinraj404
    @albinraj404 Жыл бұрын

    N. L. ബാലകൃഷ്ണൻ സാറിന് നല്ലൊരു കഥാപാത്രത്തെ കിട്ടിയ ചിത്രം

  • @swathysk861
    @swathysk861 Жыл бұрын

    ആ ബൈക്ക് കാണാൻ വേണ്ടി മാത്രം ഇടക്കിടക്ക് ഈ സിനിമ എടുത്ത് കാണുന്ന ഞാൻ! 😁😇

  • @harikrishnant5934

    @harikrishnant5934

    Жыл бұрын

    True.... Enthoru craze Aarunnu

  • @harikrishnant5934

    @harikrishnant5934

    Жыл бұрын

    Pinne don't let me down enna beetles nte song first scene

  • @sivaprasad6308

    @sivaprasad6308

    Жыл бұрын

    Vintage vandikal poliya🔥

  • @jishnur1169
    @jishnur11692 жыл бұрын

    28 വയസ്സ് ഉള്ള ലാലേട്ടൻ ❤️❤️❤️🥰😱

  • @akhilpvm
    @akhilpvm3 ай бұрын

    18:04 ലാലേട്ടൻ കൈയ്യീന്ന് ഇട്ട ഡയലോഗ്.!* 💥😅

  • @-Anjali-

    @-Anjali-

    3 ай бұрын

    Thanku ഞാൻ അത് കാണാൻ വന്നതാ 😅🙌

  • @arjunr4682

    @arjunr4682

    3 ай бұрын

    Kamal interview😅

  • @AB-sx9uy
    @AB-sx9uy2 жыл бұрын

    ചില സീൻ കണ്ടപ്പോൾ മോൻസൺ sir നെ ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ ?

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    🙆🙆🙆🙋🙋🙋🙋

  • @sivadasanasarirevi8166
    @sivadasanasarirevi81662 ай бұрын

    നല്ല ഒരു duet ന്റെ അഭാവം feel ചെയ്തു, അന്ന്‌ കണ്ടപ്പോഴും ഇപ്പോഴും ❤

  • @user-hu5mj8km9y
    @user-hu5mj8km9y3 жыл бұрын

    ലാലേട്ടന്റെ look 😘👌👌

  • @jayarajk4340

    @jayarajk4340

    2 жыл бұрын

  • @jayarajk4340

    @jayarajk4340

    2 жыл бұрын

    ജയരാജ്

  • @amalanil4052

    @amalanil4052

    2 күн бұрын

    Ente ponnnu Aliya oru rakshyum illa , Laletttan Ee cinemayil Hair colour cheyithattondu ❤🔥🔥

  • @mohanlal-tw5lp
    @mohanlal-tw5lp3 жыл бұрын

    Nedumudi's another master piece character... how different to that helpless king in 'His highnes Abdulla' ...such a genius actor.....

  • @muhammadshereef8377
    @muhammadshereef83772 жыл бұрын

    Still love this vintage movie... 💙

  • @AnoopSubi
    @AnoopSubi3 ай бұрын

    3:10🔥legend

  • @anjus3000
    @anjus30003 ай бұрын

    ലാലേട്ടൻ 🔥🔥🔥🔥❤❤❤2024

  • @roby232
    @roby2322 жыл бұрын

    ലാലേട്ടന്റെ 🔥🔥🔥🔥കണ്ണുകൾ...

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    🔥🔥🔥🔥🔥🙆🙆🙆🙆🙋🙋🙋

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    മോഹൻലാൽ വെരി ക്യൂട്ട് look ബ്ലൂ eye, നൈസ് മൂവി, വേണു ചേട്ടൻ സൂപ്പർബ്, 💞💕🙏 2021 ഒക്ടോബർ 21 വ്യാഴം : 10:20 pm

  • @sharathpunthala4052
    @sharathpunthala40522 жыл бұрын

    ഒരിക്കലും കാണാൻ സാധിക്കാതെ പോയ സിനിമ ഇതിലെ സീൻ ഒക്കെ സ്റ്റാറ്റസ് ഇട്ടും മറ്റുള്ളർ ഇട്ടും കണ്ടിട്ടുണ്ട് ഇന്ന് നെടുമുടി വേണു സാർ മരിച്ച ദിവസം കാണാൻ തീരുമാനിച്ചു. ജീവസുറ്റ കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകി, കാലയവനികയ്ക്ക് മറഞ്ഞ അതുല്യകലാകാരന് വിട..🌹

  • @Ajithkalloor1
    @Ajithkalloor15 жыл бұрын

    MOHANLAL 😍😍😘😍

  • @daytodday3486
    @daytodday34863 жыл бұрын

    ലാലേട്ടൻ & ramya krishna more handsoms beautys 😱❤️❤️❤️😍

  • @Sk-pf1kr

    @Sk-pf1kr

    9 ай бұрын

    Yes

  • @saneeshmohananu6671
    @saneeshmohananu66712 ай бұрын

    2024ലും കാണുന്നുണ്ടേ 👌പടം

  • @krishnakumarb3581
    @krishnakumarb35814 жыл бұрын

    Nice one.. lalettan, remya, Renjith... super

  • @anoop9436
    @anoop94362 жыл бұрын

    A kamal masterpiece!!!!!

  • @mohanlal-tw5lp
    @mohanlal-tw5lp2 жыл бұрын

    'Nicholas'ineyum ' Udayavarma(his highness abdulla)yeyum oru thikachum stranger aaya aalinu kaanichu koduthaal ithu randum cheithathu oraal aanennu otta nottathil aarum parayilla .... athaanu ee abhinayaprathibhayude valippam ....RIP legendary actor

  • @user-py5ix6qs9b
    @user-py5ix6qs9b Жыл бұрын

    2023 ഇൽ പടം കാണാൻ ആരേലും ഉണ്ടോ Vintage look, sunglass., bike, that cat eye 🔥🔥🔥

  • @libingamer5470

    @libingamer5470

    Жыл бұрын

    2023 anu

  • @user-py5ix6qs9b

    @user-py5ix6qs9b

    Жыл бұрын

    @@libingamer5470 thanks for 👍🏻👍🏻

  • @emildon9501
    @emildon9501 Жыл бұрын

    കൊച്ചി പഴയ കൊച്ചി തന്നെയാ ❤🔥

  • @anoopkumarsj5798
    @anoopkumarsj57984 жыл бұрын

    Son father combination supr

  • @OrionJose
    @OrionJose9 ай бұрын

    14:10 ൽ ഉള്ള പാട്ട് ആർക്കെങ്കിലും കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ Danny Boy -Jim Reeves സെർച് ചെയ്താൽ മതി

  • @kcravish8995
    @kcravish8995 Жыл бұрын

    Over the top, stallion road movie, then Mohan Lal sir , nefumudi sir, and our appaji sir 🙏👍👌🤝👌👌

  • @mrt8944
    @mrt89442 жыл бұрын

    With contact lens mohanlal looks a lot like actor Ratheesh That apart I believe the arm wrestling part was inspired by the Sylvester Stallone movie of the same period about arm wrestling. Over the top is the movie i think

  • @umeshcg1942
    @umeshcg19422 ай бұрын

    തിലകൻ കോമെഡിയൻ വില്ലൻ റോളിൽ വരുന്ന സിനിമ😂😂സൂപ്പർ ആണ് നാടോടികാറ്റ്, നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം, എല്ലാം 👍ഇതും സൂപ്പർ

  • @Avengersassemble237
    @Avengersassemble2372 жыл бұрын

    17:23 Top Gun poster നല്ല രീതിയിൽ ഹോളിവുഡ് influence കാണാം കമൽ വിഷനറി ആയ ഡയറക്ടർ ആണ്

  • @tinshakrishna5350
    @tinshakrishna5350 Жыл бұрын

    28 yrs of lalettan🥰✨️ 🍂

  • @akhilkrishnan6143
    @akhilkrishnan6143 Жыл бұрын

    ഇതൊക്കെ ഇഷ്ടമായ മോഹൻലാൽ അഭിനയിച്ച കുറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രം ആണ്. സിനിമ ഒരു ബിസിനെസ്സ് ആണെന്ന് തിരിച് അറിയാത്ത കച്ചവട തന്ത്രം ഇല്ലാത്ത സിനിമയെ ഒരു കച്ചവടം മാത്രം ആകാത്ത മഹാ നടൻഅഭിനയിച്ച ലേലേട്ടൻ എന്ന കേരളത്തിന്റെ സ്വകാര്യ അഹംകാരം ജീവിച്ചു കാണിച്ച ഒരു കാലത്തെ കഥാപാത്രം

  • @ROHITHOO1
    @ROHITHOO15 жыл бұрын

    Mohanlal and Ramya Krishna...what a chemistry

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    🔥🔥🔥🔥🔥🙆🙆🙆

  • @skylark5249
    @skylark5249 Жыл бұрын

    Guuuyzzzz this movie had an other wordly feel....anyone watching this in 2023 ?

  • @dellasunish
    @dellasunish2 ай бұрын

    2024 ഇൽ കാണുന്നവരുണ്ടോ

  • @ajoyfrancis9534
    @ajoyfrancis95342 жыл бұрын

    1:48:34 പട്ടണപ്രവേശം meet 🧐🕵‍♀️🐦😂 Super movie oru tensionum illathe kaanan pattiya movie 😁💓 Appajii mass 😜💥 Remya lalettan look ufff 💯👌😘 Venuchettan 🤣nicaloseee

  • @History_Mystery_Crime
    @History_Mystery_Crime Жыл бұрын

    kochiyude aa bhangi kando.... innu ellam oormayayi🥲😔

  • @Manasmhsin83

    @Manasmhsin83

    Жыл бұрын

    Athe🥺

  • @History_Mystery_Crime

    @History_Mystery_Crime

    Жыл бұрын

    @@Manasmhsin83 ipo kaanuaano 😅 njnum

  • @Manasmhsin83

    @Manasmhsin83

    Жыл бұрын

    @@History_Mystery_Crime yya 😄❤️😍

  • @Manasmhsin83

    @Manasmhsin83

    Жыл бұрын

    @@History_Mystery_Crime കഴിയാറായി 😊

  • @History_Mystery_Crime

    @History_Mystery_Crime

    Жыл бұрын

    @@Manasmhsin83 haha kando njn tudangiye ullu😄

  • @aurakmartialarts2830
    @aurakmartialarts28305 ай бұрын

    ഞാൻ ഫുഡ് കഴിക്കുമ്പോൾ ഇടക്ക് കാണാറുണ്ട്.ഇന്നും കണ്ടൂ

  • @prashobht9315
    @prashobht93152 жыл бұрын

    സൂപ്പർ മൂവി, ലാലേട്ടന്റെ ലുക്ക്👌👌👌

  • @anandhus1162
    @anandhus11622 жыл бұрын

    2022 ൽ കാണുന്നവർ ഉണ്ടോ

  • @vivekgopalakrishnan9608
    @vivekgopalakrishnan96082 жыл бұрын

    Lalettan ijjathi look 😍

  • @christoraj5484
    @christoraj54842 жыл бұрын

    56:09 BGM😘😘😘😘😘

  • @Vishnu-ys5bs
    @Vishnu-ys5bs10 ай бұрын

    150 ദിവസം ഓടിയ പടം ആണ് ഇതെങ്ങനെ ആവറേജ് ആയി

  • @vinuvkurup
    @vinuvkurup5 жыл бұрын

    Balyathilekku oru thirichu pokku..😍😍😍

  • @sreesreedharancmpd5228
    @sreesreedharancmpd52282 жыл бұрын

    International style movie 💯lalettan look💥making💥characters💥

  • @ajayadjsgsjg8337
    @ajayadjsgsjg83379 ай бұрын

    സൂപ്പർ 🌹

  • @amal_amal__057
    @amal_amal__0572 жыл бұрын

    അപ്പാജി 🔥

  • @vibins4240

    @vibins4240

    2 жыл бұрын

    @Chandu K Raj ys

  • @mahinbabu3106
    @mahinbabu31064 жыл бұрын

    ഉമ്മർ സുന്ദരാനായ ഒരു വിലൻ

  • @saiduarangath8641

    @saiduarangath8641

    2 жыл бұрын

    😂😂 വെള്ള കളർ ഉണ്ട്

  • @manojmangalam6940
    @manojmangalam69402 жыл бұрын

    2:12:40 The best ending scene ever Mohanlal, music, etc

  • @jaccobjithinjose
    @jaccobjithinjose Жыл бұрын

    @14:10 nedumudi sir singing the song ohh Danny boy..what a feel. Awesome movie with the combination of Lalettan and Nedumudi sir

  • @vishnurahul2172
    @vishnurahul21723 жыл бұрын

    Lalettan

  • @rahulu1931
    @rahulu19314 жыл бұрын

    1:17:41 This bgm is Hollywood level..

  • @narendrannadabrahma

    @narendrannadabrahma

    4 жыл бұрын

    Rahul U You said it.

  • @terinmathew

    @terinmathew

    3 жыл бұрын

    ഔസേപ്പച്ചൻ ആളൊരു സംഭവം ആണ്

  • @Harikrishna-qh1qo

    @Harikrishna-qh1qo

    2 жыл бұрын

    Rahul right... ousepachan oru legend thanne..

  • @renjith7396

    @renjith7396

    2 жыл бұрын

    hollywood type itho???? pandathe ilayaraja model und

  • @manojmangalam6940

    @manojmangalam6940

    2 жыл бұрын

    January oru orma music!!!!!!!

  • @paravamedia
    @paravamedia3 ай бұрын

    Like if you are watching in 2024🎉

  • @user-no9tr4cs5z
    @user-no9tr4cs5z5 ай бұрын

    Sidil top gun tom cruisinte photo 😁🔥

  • @thameemsthoughts4504
    @thameemsthoughts45044 жыл бұрын

    Money Heist okke endh 😏😏 This should be remade or a sequel should be made.

  • @alexvarghesevarghese258
    @alexvarghesevarghese258 Жыл бұрын

    പേരറിയാതെ ഞാൻ തേടി നടന്ന സിനിമ 😘

  • @profnesamony
    @profnesamony6 ай бұрын

    Interesting movie! Full of comic situations and a serious pursuit for a treasure! Mega star Mohanlal and Nedumudi Venu excellent actors

  • @arunbongos5901
    @arunbongos59013 жыл бұрын

    Ettan 😍😍😍😍

  • @sumeshachari6648
    @sumeshachari66482 жыл бұрын

    ഒരു കിടിലം മൂവി❤️🔥

  • @tijjusvlog
    @tijjusvlog2 жыл бұрын

    Venu chettan 😥 Rest in peace 🙏

  • @vishnumohan5272
    @vishnumohan52722 жыл бұрын

    നെടുമുടി വേണു ചേട്ടൻ.... ആദരാജ്ഞലികൾ 🌹🌹

  • @steejanandrew2707
    @steejanandrew2707 Жыл бұрын

    Nalla beer 🍺 badichittt kandirikan patyapadama Ennum Ente favorite Orkapurathh 😍😍🍺🍺🍺

  • @sreehariharanhari1968
    @sreehariharanhari1968 Жыл бұрын

    1:38 entho ponnoo🥵🥵 Lalettaa🔥🔥🔥

  • @noonemademequit9676
    @noonemademequit96762 жыл бұрын

    2022 ൽ തിരഞ്ഞു പിടിച്ചു കാണാൻ വന്നവരുണ്ടോ...

  • @nithinstephenstephen9760
    @nithinstephenstephen97607 ай бұрын

    Ee cinema re release varanam

  • @tijjusvlog
    @tijjusvlog2 жыл бұрын

    32:10 monson maavunkal's inspiration 😀

  • @hermeslord
    @hermeslord3 ай бұрын

    Ousepachhan background music is so cool for that time, especially the with a 70s American crime series rock tracks

  • @antonychambakkadan8267

    @antonychambakkadan8267

    3 ай бұрын

    Keyboard ar rahuman drama sivamani

  • @hermeslord

    @hermeslord

    3 ай бұрын

    @@antonychambakkadan8267 guitar perhaps John Anthony

  • @hermeslord

    @hermeslord

    3 ай бұрын

    @@antonychambakkadan8267 Guitars I think were Late John Anthony

  • @alexy1886
    @alexy18862 жыл бұрын

    ലാലേട്ടന്റെ പടം കുത്തി ഇരുന്ന് Download cheyyunna Njan. 😊

  • @lostlove3392

    @lostlove3392

    2 жыл бұрын

    Nee maatram aayirikkum angane cheyunnathu.

  • @arjunaravindishere
    @arjunaravindishere4 жыл бұрын

    Nice movie . Better than today's movie

  • @vishnupinkzz
    @vishnupinkzz9 ай бұрын

    Vintage movie❤❤❤❤still 2023

  • @_____rashi8776
    @_____rashi87763 жыл бұрын

    Moscow and Denver. 🌻

  • @Freethinker142
    @Freethinker1423 ай бұрын

    2024 February 9 nu. വീണ്ടും ഞാൻ കണ്ടു❤

  • @sreeragkannavamsree8258
    @sreeragkannavamsree82584 жыл бұрын

    Lalettan powalichu

  • @mohammedashraf3195
    @mohammedashraf31954 ай бұрын

    2024 illum kaanunavarundo 😊😊😊

  • @Sk-pf1kr
    @Sk-pf1kr9 ай бұрын

    എനിക്കിനി അധികം കാലമില്ല But fredy നിനക്ക് ഒരു പാടു കാലം ബാക്കിയിരിപ്പുണ്ട് അതു കൊണ്ട നമ്മുടെ ബോട്ട് തിരിച്ചു കിട്ടണം എന്നു പറയുന്നത്

  • @mtxjack
    @mtxjack2 жыл бұрын

    ramya krishnan born in attingal...tvm

  • @babeeshkaladi
    @babeeshkaladi7 ай бұрын

    പടം, പരാജയം ആയിരുന്നേലും. പലരുടെയും favrt ലിസ്റ്റിൽ ഈ പടം കാണും ❤️

  • @respect5235
    @respect5235 Жыл бұрын

    2023 ൽ കാണുന്നവർ ഉണ്ടോ??

Келесі