Malayalam Super Hit Movie | Poochakkoru Mookkuthi [ HD ] | Full Comedy Movie | Ft.Shankar, Mohanlal

Фильм және анимация

Poochakkoru Mookkuthi is a screwball comedy Malayalam film written and directed by Priyadarshan, based on Charles Dickens's play The Strange Gentleman .The film features an ensemble cast featuring Shankar, Mohanlal, Menaka, M G Soman, Nedumudi Venu, CI Paul, Sukumari, Jagathy Sreekumar, Kuthiravattam Pappu, Sreenivasan and Baiju. Poochakkoru Mookkuthi marks the directorial debut of Priyadarshan, the first collaboration of Priyadarshan and Mohanlal as director and actor. Their frequent collaborator M. G. Sreekumar made his Malayalam debut as a playback singer through the film.Poochakkoru Mookkuthi is regarded as one of the landmark films in Malayalam cinema. The success of the film triggered a deluge of screwball comedy films in Malayalam in mid-1980s.

Пікірлер: 354

  • @rameshmaliyeckal4157
    @rameshmaliyeckal41573 жыл бұрын

    എന്ത് രസമാ ഇ സിനിമയൊക്കെ അല്ലെ . പണ്ട് ഓണത്തിന് ദൂരദർശനിൽ എന്തായാലും ഇ സിനിമ ഉറപ്പാണ് . അമ്മോ .....സുകുമാരിയമ്മ തകർത്തു ...ഒന്നും പറയാനില്ല

  • @dhanyar5889

    @dhanyar5889

    2 жыл бұрын

    😒😣😖😖😖😖🤬

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    🏃🏃🏃😂😂🤣🤣🤣🔥🔥🔥🔥👌👌👌👌👌👌

  • @nahsinnixan
    @nahsinnixan3 жыл бұрын

    എനിക്ക് അതിശയം നെടുമുടി വേണുവാണ്. എത്ര ചെറുപ്പം. ചെയ്യുന്ന റോൾ സുകുമാരിയുടെ husband. അതിനു ശേഷം 90ൽ ചക്കിക്കൊത്ത ചങ്കരനിൽ സുകുമാരിയുടെ മകനും, ജയറാമിന്റെ ചേട്ടനായും അഭിനയിച്ചു. ഈ പടത്തിൽ make up അധികം വാരി തേക്കാതെ ഒരു വിഗ്, രണ്ടു നര, ഒരു കണ്ണട. തീർന്നു. കഥാപാത്രം റെഡി. ശങ്കർ, ലാലേട്ടൻ ആയി തട്ടിച്ചു നോക്കുമ്പോ വെറും 12 വയസ്സിനു മൂത്ത ആൾ. അപ്പൊ ഒരു 34 വയസ്സ്. എത്ര തന്മയത്തോടെ ആ character ചെയ്തു ഫലിപ്പിച്ചു. ഹീറോ ആയി മെയിൻ character ചെയ്യേണ്ട പ്രായം. അതിന്റെ ഇടയിൽ ഇന്നുവരെയുള്ള career എടുക്കുവാണെങ്കിൽ നെടുമുടി ഒരു അസാമാന്യ നടൻ ആണെന്ന് തെളിയിച്ചില്ലേ? അല്ലെങ്കിൽ സാധാരണ അല്പം സീനിയർ ആയ നടന്മാരെ കൊണ്ടാണ് ഇങ്ങനെയുള്ള അച്ഛൻ വേഷങ്ങൾ ചെയ്യിക്കാറു. ശങ്കരാടി ഒക്കെ എത്രയോ സീനിയർ നടനും. അവർ തമ്മിലുള്ള interaction അതൊക്കെ എടുത്തു പറയേണ്ടതാണ്. ഏച്ചു കിട്ടിയതായി തോന്നില്ല. സോമൻ ആണെങ്കിൽ നേടുമുടിയെ കാൾ ഏഴു വയസ്സിനു സീനിയർ. സുകുമാരിയുമായി നോക്കുമ്പോൾ നെടുമുടി വീണ്ടും ചെറുപ്പം. സോമൻ കാമുകൻ വേഷം ചെയ്യുമ്പോൾ അവരെക്കാൾ പ്രായം കുറഞ്ഞ നെടുമുടി ചെയ്‌ത വേഷം എടുത്തു പറയേണ്ടത് തന്നെയാണ്. എന്താ ആ maturity. ഇതൊക്കെ അല്ലെ challenge? അന്ന് അതു ആരും ശ്രദ്ധിച്ചില്ല ആവോ?നെടുമുടി ഒരു സംഭവം ആണല്ലേ.

  • @mohanlal-tw5lp

    @mohanlal-tw5lp

    3 жыл бұрын

    well said ..... a lot of people look for star status when trying to evaluate acting ability which makes no sense to me. As you said the variety of roles Mr: Nedumudi has performed, no body has ever done in Malayalam cinema.For me, he is the best actor ever.

  • @nayanarani5502

    @nayanarani5502

    2 жыл бұрын

    👍

  • @nayanarani5502

    @nayanarani5502

    2 жыл бұрын

    @@mohanlal-tw5lp 👍

  • @nandan357

    @nandan357

    4 ай бұрын

    😮 great observation... You said it.... പുള്ളി ഒരു സംഭവം ആണ്....😊😊😊

  • @vlogs-ls3ms
    @vlogs-ls3ms3 жыл бұрын

    39:18 വിമാനത്തിൽ ഓകെ സൂക്ഷിച്ചു പോകണം കൈയും തലയും പുറത്തിടരുത് 🤣🤣

  • @baijumalayil6167
    @baijumalayil61673 жыл бұрын

    ഈ ചിത്രം ഞാൻ കാണുന്നത് 1986 അല്ലങ്കിൽ 87 ൽ ആയിരിക്കും ദൂരദർശനിൽ ശനിയാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സിനിമ വലിയ പണക്കാരുടെ വീട്ടിൽ മാത്രം TV ഉള്ള കാലം. സിനിമ കഴിഞ്ഞ് ഒരു ജാഥയുടെ ആള്കാണും വീട്കളിലേക്ക് പോവാൻ. (ഇപ്പോ LED TV ഉള്ള നമ്മുടെ പഴയ അവസ്ഥ) ഒരു പഴയ ഓർമ്മ😁😁😁😁

  • @prashanthprashanth5765

    @prashanthprashanth5765

    3 жыл бұрын

    😉😀 Athoke ore kalam.. Aaa suhamonnum inne AC multiple theater kittilla.. 😍

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    3 жыл бұрын

    @@prashanthprashanth5765 correct

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    3 жыл бұрын

    Anu janicha nigal bhagyavan 😊 epoyatha childrens phone tab noki boiler Kozhi ayi valarunu

  • @mujeebe316

    @mujeebe316

    2 жыл бұрын

    കറക്റ്റ്

  • @prashanthprashanth5765

    @prashanthprashanth5765

    2 жыл бұрын

    @@gangadharachuthaprabhu6154 pazhaya kalatheyk thiriche pokan kothiyavunnu bro.. Food kuravanegilum ulla kanjium kappaum natural food ayerunnu.. Pine nishkalagamaya happy life.. Eni athonnum thiriche varillane orkumpol ore vishamam.. Athikam cash ellatheum valare happy aye jeevicha nalukal.. 🤗😉😍

  • @sherlockholmes951
    @sherlockholmes9512 жыл бұрын

    അവസാനം വരെ വിടർന്ന ചിരിയുമായി കാണുവാൻ പറ്റിയ സിനിമകൾ... old is gold 🥰

  • @evarikal8690
    @evarikal86904 жыл бұрын

    സുകുമാരി അമ്മ ഒരു രെക്ഷയുമില്ല🌹🌹🌹🌹

  • @shijinsammathew2864
    @shijinsammathew28644 жыл бұрын

    പുല്ലാണേ...പുല്ലാണേ...ഈരാളി പുല്ലാണേ... വട്ടാണേ വട്ടാണേ...😂🙏 പപ്പു ചേട്ടൻ ijjathi ചിരിപ്പിച്ചു കൊന്നു 😂🙏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu28184 жыл бұрын

    ഞാൻ ഈ ചിത്രം 1984 ത്രശൂർ വെച്ച് കണ്ടതാണ്. അന്ന് തീയേറ്റർ ചിരി കൊണ്ട് ബഹളം ആയിരുന്നു. ക്ലൈമാക്സ്‌ ആയപ്പോൾ ജനം തലകുത്തി ചിരിക്കാൻ തുടങ്ങി. കൊള്ളാം, അടിപൊളി

  • @sherinsherinsulthan2585

    @sherinsherinsulthan2585

    2 жыл бұрын

    ഇയാള് കണ്ടതു ഞാൻ ജനിക്കുന്നതിന്റെ 14 വർഷം മുമ്പ്

  • @ibnu_muhammad5668

    @ibnu_muhammad5668

    2 жыл бұрын

    @@sherinsherinsulthan2585 ഞാൻ ജനിക്കുന്നതിനു 12 വർഷങ്ങൾക്കു മുമ്പ്

  • @sherinsherinsulthan2585

    @sherinsherinsulthan2585

    2 жыл бұрын

    @@ibnu_muhammad5668 heheeeeeeeee

  • @ibnu_muhammad5668

    @ibnu_muhammad5668

    2 жыл бұрын

    @@sherinsherinsulthan2585 huhuhuhu

  • @sivarajans9406

    @sivarajans9406

    Жыл бұрын

    തീർച്ചയായും അതൊരു വസന്തകാലം തന്നയായിരുന്നു 👍🙄

  • @wings8679
    @wings86793 жыл бұрын

    ജഗതി പപ്പു മാള ശ്രീനിവാസൻ നെടുമുടി വേണു സുകുമാരി ബൈജു ശങ്കരാടി പൂജപ്പുര രവി വീടി രാജപ്പൻ കിടിലോ കിടിലം

  • @vishnuyokzz5601
    @vishnuyokzz56012 жыл бұрын

    *baiju chettan എന്റെ പൊന്നോ ഇജ്ജാതി acting 🔥*

  • @amjidmkamji7533
    @amjidmkamji75333 жыл бұрын

    ശ്രീനിവാസൻ ഒലക്കയുമായി പോയ സീൻ അടിപൊളിയായി എജ്ജാദി

  • @akhilc007
    @akhilc0074 жыл бұрын

    26:40 ശങ്കരാടി ചേട്ടന്റെ കോഴിക്കഥ... 🤣🤣🤣 എജ്ജാദി... 👌👌👌

  • @sidharthk3258
    @sidharthk32583 жыл бұрын

    2021 ൽ കാണുന്നവർ ലൈക്കിക്കോ

  • @inbarajchandran39

    @inbarajchandran39

    3 жыл бұрын

    June 15 2021 watching laletta movies 🥰🥰 tamil la rajini and kamalhasan malayalam laletta and mammootty 🥰🥰

  • @dhanyar5889

    @dhanyar5889

    2 жыл бұрын

    🙂🙂🙂🙂🙂🙂😉

  • @cowboykowshikrishi1769
    @cowboykowshikrishi17693 жыл бұрын

    ഈ ഒറ്റ സിനിമയിൽ തന്നെ എത്ര കഥാനായകന്‍ കഥാനായകി മാർ. അതു ഒരു കാലം അങ്ങനെയൊരു കാലം. അടി പൊളി - എത്ര കണ്ടാലും ലയിച്ചു പോകും.

  • @acahmed3775
    @acahmed37752 жыл бұрын

    ഇതൊക്കെയാണ് സിനിമ എന്താ ഒരു രസം കാണാൻ 😍😍 fight scene ഒരു രക്ഷയുമില്ല 🤣🤣 പ്രിയദർശൻ magic 😍😍♥️♥️

  • @kalarangam4780
    @kalarangam47804 жыл бұрын

    2020-ൽ കാണാൻ വന്നവർ അടി like

  • @rockmadadhosths1314
    @rockmadadhosths13144 жыл бұрын

    ആറാം തമ്പുരാൻ സിനിമയിലെ ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു കേട്ട് വന്ന് കണ്ട സിനിമ 🤗🤗😍😍

  • @gopidasg7086

    @gopidasg7086

    2 жыл бұрын

    njaanum😊

  • @manu02109able

    @manu02109able

    2 жыл бұрын

    എപ്പോൾ എവിടെ

  • @gopidasg7086

    @gopidasg7086

    2 жыл бұрын

    @@manu02109able manjuvinodu mookuthiyude karyam samsarikkumbol

  • @manu02109able

    @manu02109able

    2 жыл бұрын

    @@gopidasg7086 thank you

  • @gopidasg7086

    @gopidasg7086

    2 жыл бұрын

    @@manu02109able 😊

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *2020-ൽ ഈ സിനിമ കാണാൻ വന്ന ആരെങ്കിലും?* 😁

  • @shinekroy1847

    @shinekroy1847

    5 жыл бұрын

    VISHNU-

  • @arjunkp5062

    @arjunkp5062

    4 жыл бұрын

    2020😜

  • @vishnuamritha

    @vishnuamritha

    4 жыл бұрын

    3/4/2020

  • @dkpchry

    @dkpchry

    4 жыл бұрын

    ഞാൻ 2030 ലാണ് കണ്ടത് കുഴപ്പമുണ്ടോ ?

  • @ayurvedathoughts9495

    @ayurvedathoughts9495

    4 жыл бұрын

    @@dkpchry 😂😂😂nallath

  • @sapnapillai9086
    @sapnapillai90862 жыл бұрын

    Mohanlal,Sukumari versatile actors...everyone acted so well 😀😀❤️❤️💐💐💐👍

  • @mohanlal-tw5lp
    @mohanlal-tw5lp7 ай бұрын

    Such a great comedy film .... shri:Nedumudi Venu stands out for handling this middle aged man to perfection at the age of mere 35 years. All other too acted brilliantly .shri:Pappu super comedy

  • @unniattupuram7419
    @unniattupuram74195 жыл бұрын

    ഇതൊക്കെ യാണ് കോമഡി. സൂപ്പർ മൂവി

  • @saranyaak4757
    @saranyaak47573 жыл бұрын

    Cheryan nayar, kuryakose menone, mery thamburatty😂😂🤣🤣🤣🤣

  • @jafartm4962
    @jafartm49623 жыл бұрын

    Nammude byju chettande kutti kalam😀

  • @funtimemedia2826
    @funtimemedia28263 жыл бұрын

    ബൈജു അണ്ണൻ പൊളി 👌

  • @globalg3075
    @globalg30753 жыл бұрын

    സോമന്‍: തേങ്ങ വന്നിരിക്കുന്നു. ജഗതി: പേട്ട് തേങ്ങയായിരിക്കും കൊണ്ടുപോകാന്‍ പറയണം. ചന്തയില്‍ നിന്ന് നല്ല തേങ്ങ ഞാന്‍ വാങ്ങിച്ചുതരാം. ജഗതി ഒരു രക്ഷയുമില്ല 29:05

  • @snehalathav4857

    @snehalathav4857

    3 жыл бұрын

    Y7

  • @munaifkpkp6667

    @munaifkpkp6667

    2 жыл бұрын

    🤣🤣🤣

  • @sceencontra2042
    @sceencontra20422 жыл бұрын

    Rip nendumudi venu sir🌹🌹🌹

  • @bibinkannan2177
    @bibinkannan21772 жыл бұрын

    എല്ലാരും തകർത്തു.... അടിപൊളി കൂട്ടുകെട്ട്......👍✌️

  • @Gkm-
    @Gkm-5 жыл бұрын

    കുതിരവട്ടo പപ്പുവിന്റെ കോമഡി മറക്കാൻ പറ്റോ കിടിലൻ ആഹാ ആഹഹാ കുട്ടി ബസ് പോണ കണ്ട കുട്ടി ബസ്

  • @Gkm-

    @Gkm-

    4 жыл бұрын

    @Nithyaharitha Nayakan eduttu parynam aaa kuthiravattom enna sthalam orupadu peru ariyunthu pappu chetante peril aanu

  • @jrsjishnu5370

    @jrsjishnu5370

    3 жыл бұрын

    @@Gkm- 💯😍😍😍

  • @noobikoya3887

    @noobikoya3887

    3 жыл бұрын

    @@Gkm- b gyyyvhbu

  • @AzeezNasri29

    @AzeezNasri29

    3 жыл бұрын

    Ivideyum😀

  • @Gkm-

    @Gkm-

    3 жыл бұрын

    @@AzeezNasri29 😁

  • @abuakarshabaker9143
    @abuakarshabaker9143 Жыл бұрын

    ഇതിൽ ആ പൈയ്യൻ ബൈജുവാണന്ന് എത്രപേർക്കറിയാം .ഞാൻ ഇത്രയും കാലം വിജാരിച്ചത് ബൈജുവിൻെ ആദ്യപടം ,മുദ്ര,യാണന്നാണ് ..ഇപ്പോൾ വയസ്സനായി...

  • @ratheeshratheesh3264
    @ratheeshratheesh32642 жыл бұрын

    പ്രിയദർശൻ സ്ഥിരം ആർട്ടിസ്റ്റുകൾ ആയ സുകുമാരി ചേച്ചിയും വേണുവേട്ടനും എംജി സോമേട്ടനും കുതിരവട്ടം പപ്പുവും ശ്രീനിവാസനും പ്രിയൻടെ സംവിധാനത്തിൽ ഒരു സിനിമയിൽ മാത്രം അഭിനയിച്ച മാള അരവിന്ദനും ഇല്ലാതെ എന്തോന്ന് പൂച്ചക്കൊരു മൂക്കുത്തി

  • @sijuskaria91

    @sijuskaria91

    2 жыл бұрын

    ശങ്കര്‍ ഒഴിച്ച് എല്ലാവരും കൊള്ളാം

  • @athiraathi4424
    @athiraathi44244 жыл бұрын

    ഇതാണ് ഇംഗ്ലീഷ് ഡാൻസ്.. ട്വിസ്റ്റ്.. ഇത് ഇംഗ്ലീഷ് ഒന്നുമല്ല.. തനി നാടൻ.. വെളിച്ചപ്പാട് തുള്ളൽ എന്നാ പേര്.. കിടന്ന് തുള്ളി പിത്തം മുഴുവൻ ഇളകിയാൽ പിന്നെ എനിക്കാ ജോലി😂😂😂😂😂😂

  • @anupramachandranpillai9801

    @anupramachandranpillai9801

    4 жыл бұрын

    Oru reksha illa

  • @kshivadas8319

    @kshivadas8319

    4 жыл бұрын

    ശങ്കരാടി .ഒരു വൈദ്യന്റെ പേര് പറഞ്ഞല്ലോ .എനിക്ക് ഉഴിച്ചിൽ ചെയ്യണം

  • @shajunior0shaikh

    @shajunior0shaikh

    4 жыл бұрын

    Joli?

  • @ayyappadaskzm8537

    @ayyappadaskzm8537

    4 жыл бұрын

    ☺☺☺☺☺

  • @anasmohd000

    @anasmohd000

    3 жыл бұрын

    Ivdem ethiyo 😁

  • @2432768
    @24327684 жыл бұрын

    2020 March-April LOCKDOWN ടൈമിൽ ഈ സിനിമ കാണുന്നവർ ഉണ്ടോ?

  • @sujithp7158

    @sujithp7158

    4 жыл бұрын

    Arun Arun kidilen komady alle

  • @rosumol8794

    @rosumol8794

    3 жыл бұрын

    September kanunnathu 😜

  • @rameshmaliyeckal4157

    @rameshmaliyeckal4157

    3 жыл бұрын

    2021 മെയ്‌ മാസത്തിൽ കണ്ടു

  • @nabhanmuhammed1955
    @nabhanmuhammed19553 жыл бұрын

    Ith priyan sirnte first movie aanu..❤️❤️❤️❤️

  • @user-ii1ft8er9i
    @user-ii1ft8er9i11 ай бұрын

    ഇതുപോലെയുള്ള സിനിമകൾ കാണണം മനസിന്റെ ഡിപ്രെഷൻ കുറയും ♥️♥️♥️

  • @narayananv2183
    @narayananv21834 жыл бұрын

    സുരേഷ് - മേനക പ്രണയകാലം ഇതിൽ അഭിനയിച്ച പലരും സൗജന്യമായിട്ടാണത്രേ അഭിനയിച്ചത്

  • @johnmathew2139
    @johnmathew21392 жыл бұрын

    Venu chettan passed away today and same time I was watching this movie . It’s a coincidence 😨

  • @renjithcr311
    @renjithcr3113 жыл бұрын

    Priyan sir's first movie,,first hit,,first Jody with Lalettan💞♥️

  • @anananu4284
    @anananu42843 жыл бұрын

    Lalettan superb he is an intelligent actor

  • @anthonykurian8834
    @anthonykurian8834 Жыл бұрын

    Such a breath of fresh air to watch again after a long time. Great acting by the cast. Funny.

  • @anilaamarnath7788
    @anilaamarnath77884 жыл бұрын

    Good film climax adipoli

  • @lalkrishnan5454
    @lalkrishnan5454 Жыл бұрын

    2:33:26 പപ്പു ചേട്ടൻ 🤣

  • @sherinsherinsulthan2585
    @sherinsherinsulthan25852 жыл бұрын

    നല്ല അടിപൊളി film but ഇത്ക്കും മേലെ "എന്റെ മോഹങ്ങൾ പൂവണിഞ്ഞു"

  • @Rafi-wi4pc
    @Rafi-wi4pc4 жыл бұрын

    ഗൾഫിൽ ടെൻഷൻ അടിച്ചുഇരികുമ്പോൾ കാണാൻ വന്ന ആരെങ്കിലും 🤔

  • @umar_leo_boy

    @umar_leo_boy

    Ай бұрын

    Same

  • @lilyy2206
    @lilyy22062 жыл бұрын

    2022 arelum undo❤️❤️❤️😍😍😍😍 brilliant movie.... Ithanu comedy 🤪😘😘😘

  • @vinodkumarkvinu8364
    @vinodkumarkvinu83644 жыл бұрын

    Lock down timil kaanunnavar undo

  • @sujithp6491

    @sujithp6491

    4 жыл бұрын

    Yes gindan padam

  • @akashnkmnkm5764

    @akashnkmnkm5764

    4 жыл бұрын

    Undallo

  • @sureshnarayanan8975

    @sureshnarayanan8975

    4 жыл бұрын

    Undaee

  • @Pink_Floyd_Forever

    @Pink_Floyd_Forever

    3 жыл бұрын

    Illa

  • @sunikumar6894

    @sunikumar6894

    3 жыл бұрын

    @@sureshnarayanan8975 Aa@@@a@@-@--.

  • @vysakhramesh1376
    @vysakhramesh13762 жыл бұрын

    12:29 thallee.. baiju chettan😂

  • @noufalkmbr1446
    @noufalkmbr14464 жыл бұрын

    1:45 പേര് ചെറിയാൻ നായർ തന്റെ അച്ചന്റെ പേരെന്താ കുര്യാക്കോസ് മേനോൻ അമ്മേടെ പേരെന്താ മേരി തമ്പുരാട്ടി

  • @preethaharikuttan7485
    @preethaharikuttan74852 жыл бұрын

    Ravunni menon.+ revathy menon.. excellent and real acting.. superb

  • @theamazing2937
    @theamazing29372 жыл бұрын

    Lalettan poli 1:10:43🔥🔥🔥 നിന്റെ എല്ലിന്റെ എണ്ണം കൂടും പല്ലിന്റെ എണ്ണം കുറയും😂😂

  • @praveenradhakrishnan1384
    @praveenradhakrishnan13844 жыл бұрын

    പ്രിയദർശൻ എന്ന മലയാള സിനിമയിലെ സ്വപ്ന വ്യാപാരിയുടെ യാത്ര ഇവിടെ തുടങ്ങി

  • @sskkvatakara5828

    @sskkvatakara5828

    3 жыл бұрын

    Hindiyil remake chaitappol.pradabaparta 2 seen pryan oyvakku disk pottikunnatu seenum Climaxsernum pinna classic+ vestern styi songum

  • @hemanthakumarkamath7779

    @hemanthakumarkamath7779

    3 жыл бұрын

    sahasamvidhanam aaranennu aarenkilum sradhicho???Sibi malayil...

  • @anishani1922

    @anishani1922

    2 жыл бұрын

    പ്രിയദർശൻ 25വയസ്സ്

  • @aplusvideos6325
    @aplusvideos63253 жыл бұрын

    2021.ൽ പടം കാണുന്നവർ.

  • @fousiamuthu5546
    @fousiamuthu55463 жыл бұрын

    2021 ൽ കാണാൻ വന്നവർ ലൈക്

  • @askarsalim9456
    @askarsalim94564 жыл бұрын

    ശ്രീനീ വാസൻ കുതിര വട്ടം പപ്പുവിനെ അടിക്കുന്ന രംഗം ഒരു രക്ഷയും ഇല്ല 😂😂😂😂😂😂😂😂😂😂😂

  • @vineethvpillai4151

    @vineethvpillai4151

    4 жыл бұрын

    (7)a askar salim. 2months ago.... . . ..... ..... . .. ...... ...

  • @anjalymohan7122
    @anjalymohan71223 жыл бұрын

    Nedumudi...comedy🙏🙏🎊😁😁

  • @akhilraj7006

    @akhilraj7006

    3 жыл бұрын

    😂

  • @mannu1221
    @mannu12213 жыл бұрын

    No wonder this movie felt familiar. It has the same story as Hungama, bollywood. Well most probably Hungama is a remake of this movie, its never the other way around :D

  • @krishnapriyaa.99

    @krishnapriyaa.99

    2 жыл бұрын

    Yepe hungama is a remake of this movie by the same director priyadarshan

  • @vishnupillai9407
    @vishnupillai94072 жыл бұрын

    😂♥️😂സുകുമാരി, നെടുമുടി, ജഗതി 😂♥️😂

  • @svk1688
    @svk16885 жыл бұрын

    Mmale pappuchetan thakarthu,powlychu,thimirthu.😜😁😁😀😀😀😀😉

  • @pramods3933
    @pramods39334 жыл бұрын

    26.40 ഈ ബുദ്ധി തോന്നിച്ച നേരത്തു രണ്ടു കോഴിമുട്ട വിരിയാൻ വെച്ചിരുന്നേൽ...... ശങ്കരാടി റോക്‌സ് 😀😉

  • @bobanmathew8172

    @bobanmathew8172

    3 жыл бұрын

    Super comedy film

  • @akashnkmnkm5764
    @akashnkmnkm57644 жыл бұрын

    Adi Poli comady movie Lalettan , nedumudi venu chettan , jagathi chettan ,menaka , Shankar,mala chettan ,pappu chettan , Biju ellarum kalakki 👍

  • @madlaln8218

    @madlaln8218

    2 жыл бұрын

    You missed the prime actress-Sukumari. Excellent acting...

  • @shajikp8941
    @shajikp89413 жыл бұрын

    1:26:24 ഒരു രക്ഷയും ഇല്ല 👌👌👌👌🥰🥰

  • @jbrvillan9402
    @jbrvillan94023 жыл бұрын

    Reunion effect 😍

  • @sskkvatakara5828
    @sskkvatakara58283 жыл бұрын

    2:27:40 bike positon & gatepositon 1:29:17 position is chaiged closed gate is open

  • @weare9369
    @weare93693 жыл бұрын

    ആളൊരരപ്പാവിയ കൊണ കൊണാന്ന് ഓരോ പാട്ട് പാടും 😂😂😂 ബൈജു 😀

  • @linujoseph1226

    @linujoseph1226

    2 жыл бұрын

    Geu8ytrrr

  • @vivekmt9095
    @vivekmt90953 жыл бұрын

    26:31 ipozha eniku theercha ayathu ivan ningade mon thanne ennu..allenkil ithrayum kuruthakedu avan kaanikilla 😂😂

  • @anjalymohan7122
    @anjalymohan71223 жыл бұрын

    Gopalakrishnaaaa...😁🌸

  • @salimkumar9748
    @salimkumar97483 жыл бұрын

    Thanks

  • @beenajose8729
    @beenajose87293 жыл бұрын

    Good filim...full .comady

  • @Exploretocreatemore
    @Exploretocreatemore10 ай бұрын

    Good screenplay and acting 🥰

  • @alameenalameen8250
    @alameenalameen82502 жыл бұрын

    ശ്രീനിവാസ൯ ചേട്ട൯ നല്ല look und😍😍

  • @MultiLiveevil
    @MultiLiveevil4 жыл бұрын

    Lalletan thanne tharam ... super acting

  • @robin6087
    @robin60873 жыл бұрын

    Sukumariyamma😂😂

  • @poojaprabha1474
    @poojaprabha14743 жыл бұрын

    Full packed comedy movie

  • @anuradhtr
    @anuradhtr2 жыл бұрын

    Amazing kuthiravattom pappu 🔥

  • @rizwanriyas5
    @rizwanriyas5 Жыл бұрын

    2023 യിൽ കാണുന്നവർ ഉണ്ടോടെ 👍

  • @athirak4812
    @athirak48123 жыл бұрын

    2:10:57 - vettam cinema dialogue 😄

  • @dewdropsentertainment3157

    @dewdropsentertainment3157

    3 жыл бұрын

    കണ്ടുപിടിച്ചു കളഞ്ഞല്ലോ😃😃😃👍👍👍

  • @vishnu028

    @vishnu028

    2 жыл бұрын

    1:51:26 ടോ 1:51:36 ഈ bgm ആണ് തേന്മാവിൻ കൊമ്പത്തിൽ എന്റെ മനസ്സിലൊരു നാണം സോങിൽ ഉപയോഗിച്ചിട്ടുണ്ട്

  • @prasadkuttan8262
    @prasadkuttan82623 жыл бұрын

    സുകുമാരി അമ്മ പൊളിച്ചു 😍😍😍

  • @jayK914
    @jayK9143 жыл бұрын

    Baiju annan pand thote vere level thug 😂

  • @techhomenewssolution1655
    @techhomenewssolution16554 жыл бұрын

    Super

  • @afeef_rahmn9075
    @afeef_rahmn90753 жыл бұрын

    jagathi chettan 😍😍😍😍😍

  • @sharmilamondal9982
    @sharmilamondal99822 жыл бұрын

    Good movie

  • @anandapadmanabhank5984
    @anandapadmanabhank59843 жыл бұрын

    Vettom touch😂😂

  • @jafarthadippadi9009
    @jafarthadippadi90093 жыл бұрын

    ഏതോ ഒരു പുഴയുണ്ടല്ലോ ..... ഭാരതപ്പുഴ 🤓

  • @nibinjose1272
    @nibinjose12724 жыл бұрын

    A Good Movie of Avahithams... 😅😂😅

  • @praveenchellappan
    @praveenchellappan20 күн бұрын

    26:26 "ഇപ്പോഴാ എനിക്ക് തീർച്ചയായത് ഇവൻ നിങ്ങളുടെ മോൻ തന്നെ " അപ്പോൾ അതിന് മുൻപ് തീര്ചയില്ലയിരുന്നു 😂

  • @muhammedshan7484
    @muhammedshan74843 жыл бұрын

    സുഖുമാരൻ കൃതാവ് 👍😆

  • @unnikollam5382
    @unnikollam53822 жыл бұрын

    നെടുമുടി വേണു ചേട്ടൻ 😞😞😞😞🌹🌹🌹🌹

  • @Abhipostoffice
    @Abhipostoffice5 жыл бұрын

    super

  • @messi1815
    @messi18152 жыл бұрын

    കൊള്ളാം നല്ല പടം ക്ലൈമാക്സ് മാത്രം മനസിലായില്ല 🤦

  • @freebirdsfreebirds3248
    @freebirdsfreebirds32484 жыл бұрын

    Lock down time ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ? എന്നാൽ പെട്ടന്ന് ഒന്ന് ലൈക്‌ ബട്ടണിൽ തൊട്ടേ

  • @ranjithranju234
    @ranjithranju2343 жыл бұрын

    Polli padam

  • @athiraabhijith9860
    @athiraabhijith98603 жыл бұрын

    2021👍

  • @sivadasmohanan5777
    @sivadasmohanan57774 жыл бұрын

    സാറിന്റെ മറ്റേ മോൻ......😃😃😃

  • @theridehacker9270
    @theridehacker92702 жыл бұрын

    പാൽക്കാരൻ പയ്യനെ മനസ്സിലായവർ ഉണ്ടോ 😁

  • @nithinmm-tr9gx
    @nithinmm-tr9gx2 жыл бұрын

    Iyalde Confusion ilaatha valla filmum undodey😄

  • @RajeshRam-zf2ne
    @RajeshRam-zf2ne2 жыл бұрын

    2021

  • @lukakukhabeeb1555
    @lukakukhabeeb1555 Жыл бұрын

    1:26:24iconic scene

  • @ponnuvava2301
    @ponnuvava23014 жыл бұрын

    അടിപൊളി പപ്പു , മാള , ജഗതി

  • @kshivadas8319

    @kshivadas8319

    4 жыл бұрын

    മാങ്ങയെല്ല തേങ്ങാ .

  • @kshivadas8319

    @kshivadas8319

    4 жыл бұрын

    മാങ്ങയെല്ല തേങ്ങാ .

  • @Its_me_shanz
    @Its_me_shanz4 жыл бұрын

    2020

  • @anjalymohan7122
    @anjalymohan71223 жыл бұрын

    Ellam kallanmaranallo...oh daivame!🙏😜

  • @shivarajanpremsr6266
    @shivarajanpremsr62662 жыл бұрын

    പണ്ട് സ്കൂളിൽ വെച്ച് കാണിച്ച തന്ന സിനിമ

Келесі