ലാലേട്ടന്റെ പഴയകാല ചിരിപ്പടം | Mohanlal | Innocent | Jagadish | Malayalam Comedy Scenes

Ойын-сауық

Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
Download SainaPlay 👇
For Android ▶ bit.ly/SainaPlayApp
For Apple ▶ bit.ly/SainaPlayApp
For Browsers ▶ sainaplay.com
For Android TV ▶ bit.ly/SainaPlayTV
#unlimitedcomedy #MalayalamComedyScenes #MalayalamComedy #innocentcomedyscenes #innocent #mohanlal #mamukkoyacomedyscenes
ലാലേട്ടന്റെ പഴയകാല ചിരിപ്പടം | Mohanlal | Innocent | Jagadish | Malayalam Comedy Scenes
#varavelppu #varavelppucomedy #varavelppufullmovie #varavelppusongs
#JagadishComedy #innocentcomedyscenes #jayaramcomedy #jayaramjagadishcomedy #Kalpana #kuthiravattampappu #IndransComedy #MalayalamComedyScenes #MalayalamComedy #jagathysreekumarcomedyscenes
#bestmalayalamcomedyscenes
Varavelppu - Murali returns to his home in Kerala after working in the Gulf for seven years. He decides to settle in his hometown, but things do not go as expected.
#chathuram #chathurammovie #swasikavijay #swasikahotscene #chathuramromancescene #ohmerilaila #OHMERILAILAFULLMOVIE #ripinnocent #innocentfuneral #pathuthala #chattambifullmovie
#boomerangfullmovie #samyukthamenon

Пікірлер: 155

  • @user-ur1cf8ly9x
    @user-ur1cf8ly9x Жыл бұрын

    1989 ൽ ശ്രീനിവാസൻ സാറിന്റെ മനോഹരമായ തിരക്കഥയിൽ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ സിനിമ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്.... തൊഴിലാളി പാർട്ടിയുടെ പേരിനോട് ഒരു ശതമാനം പോലും നീതിപുലർത്താത്ത നീതിനിഷേധകരെയും സാമൂഹിക ചുറ്റുപാടിനെയും ഈ ചിത്രം വരച്ചുകാട്ടി.... വളരെ സങ്കടകരമായ കാര്യമെന്തെന്നാൽ 34 വർഷങ്ങൾക്കിപ്പുറവും കേരളത്തിലെ ഈ പാർട്ടി വ്യവസ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടായിട്ടില്ലയെന്നതാണ്... ഇന്നും ഇവിടെ ഒരു സംരംഭകന്റെ അവസ്ഥ ഇതൊക്കെത്തന്നെയാണ്.....

  • @raghunathraghunath7913

    @raghunathraghunath7913

    Жыл бұрын

    ഈ സിനിമ അന്നും ഇന്നും എക്കാലവും കാണാൻ തൊന്നിക്കും വിധം ചെയ്ത ഒരു ഉഗ്രൻ സിനിമ.🙏👌👏👍❤️💯

  • @binoyns6813

    @binoyns6813

    Жыл бұрын

    സത്യത്തിൽ ഇതിലും ഭീകരമാണ് ഇന്നത്തെ അവസ്ഥ

  • @madhukeloth9379

    @madhukeloth9379

    Жыл бұрын

    കറക്റ്റ് 👍

  • @rajeshpanicker598

    @rajeshpanicker598

    8 ай бұрын

    ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ ഈ സിനിമ എത്രയോ ഭേദം

  • @Sk-pf1kr

    @Sk-pf1kr

    7 ай бұрын

    correct 4 ദിവസം മുമ്പും ഒരു സംഭവം ഉണ്ടായി വരവേൽപ്പ് മോഡൽ

  • @madhukeloth9379
    @madhukeloth9379 Жыл бұрын

    കേരളത്തിന്റെ യഥാർത്ഥ അവസ്ഥ എത്ര മനോഹരമായി ചിത്രികരിച്ചിരിക്കുന്നു

  • @indiafocus6557
    @indiafocus65578 ай бұрын

    മാമുകോയ : തുണികട മത്രമാക്കണ്ട പെട്രോൾ പമ്പും ..... ..... .....😂😂😂😂

  • @akhils3335
    @akhils333511 ай бұрын

    അക്ഷരാർത്ഥത്തിൽ പറയാം കാലങ്ങൾക് മുന്നേ സഞ്ചരിച്ച സിനിമ എന്ന്. 🤗

  • @user-ir6br6jb2j
    @user-ir6br6jb2j Жыл бұрын

    മാമുക്കോയയുടെ രേവതിയോടുള്ള മറുപടി കലക്കി .ഇവരൊക്കെ മരിച്ചാലും ഇങ്ങിനെ കാണാൻ ആവുന്നല്ലോ നമുക്ക് എന്നതിൽ സന്തോഷിക്കാം

  • @youareinque1797

    @youareinque1797

    Жыл бұрын

    P

  • @abhirajponneth2713
    @abhirajponneth271311 ай бұрын

    ഒരുകാലത്തു ഈ movie കണ്ടു ഒരുപ്പാട്‌ ചിരിച്ചിട്ടുണ്ട് പക്ഷെ ഒരു പ്രവാസി ആയതിൽ പിന്നെ ഈ movie കണ്ടു ചിരിക്കാൻ തോന്നിയിട്ടില്ല 😒😒😒😒

  • @pesfolio9568
    @pesfolio95688 ай бұрын

    ഇപ്പോഴും ഇദൊക്കെ തന്നെയാണ് മിക്കയിടത്തും അവസ്ഥ അത് ആലോചിച്ചു ചിരിക്കുകയല്ല വേണ്ടത് ചിന്തിക്കുകയാണ് വേണ്ടത്

  • @mubuz000
    @mubuz0006 ай бұрын

    റോബിൻ ബസിന്റെ കാര്യങ്ങൾ അറിഞ്ഞതിനുശേഷം കാണുന്നവരുണ്ടോ 😅

  • @user-zm1gb4st7g

    @user-zm1gb4st7g

    4 ай бұрын

    Illa

  • @hellow8607
    @hellow860711 ай бұрын

    ഇപ്പോൾ കോട്ടയത്തു ബസ് കൊടികുത്തിയപ്പോൾ കണ്ടവർ ഉണ്ടോ

  • @mkskn9575
    @mkskn9575 Жыл бұрын

    Innocent’s body language 😂😂

  • @suveeshclt
    @suveeshclt4 ай бұрын

    ചുവന്ന കൊടി 😂😂😂അന്നും ഇന്നും ഒരു മാറ്റവുമില്ല 🤭🤭🤭🤭

  • @rashimon8124
    @rashimon81249 ай бұрын

    മാമുക്കോയ thug😂❤

  • @johnson.george168
    @johnson.george16811 ай бұрын

    ഈ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം ട്രേഡ് യൂണിയൻ നേതാവായ മുരളിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. തനിക്ക് ഒരു ബസ് ഓടിക്കാൻ അറിയാമോ, കണ്ടക്ടർ പണി അറിയാമൊ, എൻതിന് ഒരു ബസ് നേരാംവണ്ണം കഴുകാൻ അറിയാമോ??? ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.. ഇന്നത്തെ തൊഴിലാളി നേതാക്കൾ മിനികൂപറിലാണ് യാത്ര... യാതൊരു മാറ്റവുമില്ല...

  • @sanisaru007
    @sanisaru0077 ай бұрын

    കമ്മി യൂണിയൻ നോക്കുകൂലി വാങ്ങുന്ന citu നേതാവ്.. മുരളി സൂപ്പർ ആക്കി

  • @sathyanvb6268
    @sathyanvb626811 ай бұрын

    സാധാരണക്കാരന്റെ യഥാർത്ഥ ജീവിതകഥ

  • @malayalam398
    @malayalam398 Жыл бұрын

    കേരളം ഒരി തരി മാറിയറ്റു ഇല്ല 😅😅😅

  • @rishadh5559

    @rishadh5559

    Жыл бұрын

    Pp

  • @syamkrishna6632

    @syamkrishna6632

    Жыл бұрын

    ഇനി മാറാനും സമ്മതിക്കൂല്ല🥴

  • @kasimpc9548

    @kasimpc9548

    Жыл бұрын

    Ttytntttttntnttttttttttntnttnnttttnttnttnttttttnttntntntttntttntttntttntnttttntttntnttttnttttnttttntt0

  • @VishnuPrasad-sp6vv

    @VishnuPrasad-sp6vv

    Жыл бұрын

  • @babyv.t538

    @babyv.t538

    11 ай бұрын

    ​@@rishadh5559 😊

  • @VibeStream777
    @VibeStream77710 ай бұрын

    അന്നും കാലങ്ങൾക്കിപുറവും ഉള്ള നമ്മുടെ നാടിനു എന്ത് വെത്യാസം ആണ് he

  • @worldlife12298
    @worldlife122988 ай бұрын

    കേരളത്തിലെ ജനങ്ങള് ഈ പടം കാണാത്തവർ ആരും ഇല്ലാ എൻകിലും .ഇപ്പോഴും വോട്ട് ചെയ്യുന്നു പരനാറി പാർട്ടികൾക്കു അതും കൊണ്ട് കേരളം വിട്ടു പോകുന്ന മലയാളി

  • @9Glaedr0
    @9Glaedr08 ай бұрын

    One of the most depressing movies of all time. Pity it's still applicable today.

  • @jobyalappatt4513

    @jobyalappatt4513

    7 ай бұрын

    Up

  • @anoopanuz987
    @anoopanuz987 Жыл бұрын

    2:05 മാമുക്കോയ 😂😂😂😂🌹

  • @Ibrahimbadusha_
    @Ibrahimbadusha_8 ай бұрын

    അന്നും ഇന്നും എന്നും... 😂😂കേരളം അങ്ങനെ തന്നെ 😌

  • @pierbiii
    @pierbiii Жыл бұрын

    ഇത് പോലത്തെ പടം ഇനി ഉണ്ടാവില്ലലോ 😐

  • @babyc.m4983

    @babyc.m4983

    5 ай бұрын

    സംശയമെന്താ? ഒരിക്കലും ഉണ്ടാകില്ല.

  • @manuayyappan3114
    @manuayyappan311410 ай бұрын

    കാർത്തിക മതിയായിരുന്നു ലാലേട്ടൻ കാർത്തിക നൈസ് ജോടികൾ ♥️♥️

  • @neog3461

    @neog3461

    8 ай бұрын

    കാർത്തിക ഈ റോൾ ചെയ്യാൻ കൊള്ളില്ല.

  • @user-qb3xc9bf6k
    @user-qb3xc9bf6k5 ай бұрын

    കേരളവും കമ്മ്യൂണിസവും ഉള്ളടത്തോളം കാലം പ്രസക്തമായ ഒരു സിനിമയാണിത്....

  • @user-ot3gx7bh6z
    @user-ot3gx7bh6z9 ай бұрын

    ശപിക്കപ്പെട്ട ഒരു തൊഴിലാളി യൂണിയൻ. ഈ വർഗ്ഗങ്ങൾ വേരോടെ നശിക്കാതെ കേരളം രക്ഷപ്പെടില്ല. NB: തൊഴിലാളികളേയല്ല, യൂണിയൻകാരുടെ തെമ്മാടിത്തരത്തെയാണ് ഉദ്ദേശിച്ചത്.

  • @mrraam2151

    @mrraam2151

    7 ай бұрын

    👍

  • @ansonbaby4984
    @ansonbaby49845 ай бұрын

    ഇപ്പോഴത്തെ കാലഘട്ടം പണ്ട് എഴുതി വച്ചത്

  • @Mousepieces
    @Mousepieces7 ай бұрын

    1:02 എത്തിയാൽ എത്തി 😂😂

  • @karunakarankarakkunnummal2672
    @karunakarankarakkunnummal2672 Жыл бұрын

    ലാലേട്ടൻ.. ...

  • @SajeeshbasuVasudevan-lr9lt
    @SajeeshbasuVasudevan-lr9lt Жыл бұрын

    1988 പിരായിരി പഞ്ചായത്ത് പാലക്കാട് ജില്ലയിലുള്ള ആ സ്ഥലത്ത് നിന്നും പകുതി മുക്കാലും ഷൂട്ട് ചെയ്തിരിക്കുന്നത് വീട്

  • @jejifrancis6268
    @jejifrancis62686 ай бұрын

    ഇതുപോലെ ഒരു റോബിൻ ബസിന്റെ പുറകെയാണ് ഇപ്പോഴും ഇവിടത്തെ mvd

  • @linsu_chacko
    @linsu_chacko7 ай бұрын

    ചിരിപടം അല്ല ഇതാണ് റിയാലിറ്റി

  • @Redmia-lq2fv
    @Redmia-lq2fv Жыл бұрын

    Innocent, mamukkoya ❤

  • @niteshr8790
    @niteshr8790 Жыл бұрын

    🚨ഇത് തന്നെ അല്ലെ ഇപ്പോഴും കമ്മികൾ പറയുന്നത്..ഇത് ഖേരളമാണ് 😂😂

  • @Haran23

    @Haran23

    Жыл бұрын

    ഇങ്ങനെ പറയണമെങ്കിൽ നീ ഒരു ചാണക സംങ്കി ആയിരിക്കും 😏

  • @Rajebi2345

    @Rajebi2345

    11 ай бұрын

    Sanghikal pinne koyyal mathre ulloo

  • @Qtr-xz2en

    @Qtr-xz2en

    11 ай бұрын

    ചാണകപ്രോഡക്റ്റ് 😂

  • @User96374
    @User963745 ай бұрын

    കാലത്തിന്റെ മുന്നേ സഞ്ചരിച്ച സിനിമ

  • @VK-ds7wv

    @VK-ds7wv

    5 ай бұрын

    അന്നും ഇതുതന്നെ അവസ്ഥ

  • @niThz123
    @niThz123 Жыл бұрын

    All time fav movie

  • @girishpainkil8707
    @girishpainkil87077 ай бұрын

    കേരളത്തിന്റെ മഹത്വം ത്ഫൂ

  • @vindujadeva550
    @vindujadeva550 Жыл бұрын

    Deerghaveekshanam👏👏👏👏👏

  • @sahadsalam3349
    @sahadsalam3349 Жыл бұрын

    Maamukkoya🥺🤲🏻

  • @jmsvlogs6072
    @jmsvlogs607211 ай бұрын

    1000 varsham kaxhinjaalum keralam engne thanne aayirikkum

  • @tradermallupanda

    @tradermallupanda

    11 ай бұрын

    1000 varsham kazhinjal keralam somalia akum, കമ്മ്യൂണിസത്തിന്റെ ദൂഷ്യഫലം പഠിക്കാൻ വെനിസുവേല പോകണ്ട എല്ലാരും ഇങ്ങോട്ടു വരും

  • @NavasBammani-vq9mm
    @NavasBammani-vq9mm4 ай бұрын

    Pandu muthale paranaariyude parttikku ithu thanneyaa pani alle😂😂😂mattullavarude kanjiyil paatta idaaru😢😢

  • @sreejithm8870
    @sreejithm8870 Жыл бұрын

    New 😂❤

  • @pelefans6549
    @pelefans654911 ай бұрын

    Sreenivasan sir grat person ❤️❤️❤️❤️❤️❤️

  • @renjithrd6005
    @renjithrd60058 ай бұрын

    ഒരു മാറ്റവുമില്ല സർ

  • @arifahamad1635
    @arifahamad16355 ай бұрын

    ചുവന്ന കെടിയും 😂😂😂

  • @Storiesbyabshan
    @Storiesbyabshan6 ай бұрын

    റോബിൻ, ബസ് ഫാൻസ്‌ ❤

  • @user-lk1fi6tg7h
    @user-lk1fi6tg7h Жыл бұрын

    വരവേൽപ്പ് 🤍

  • @shibilshibi808
    @shibilshibi8086 ай бұрын

    Robin😊

  • @anvarnalakath9375
    @anvarnalakath93755 ай бұрын

    Nokatte nokanda thannaa mathi😂😂😂😂

  • @vishnuprasadpr2092
    @vishnuprasadpr209211 ай бұрын

    Sathiyammm

  • @sreejadeepthi5802
    @sreejadeepthi58027 ай бұрын

    The movie was ahead of its time ... still no changes

  • @anoopvnair07
    @anoopvnair07 Жыл бұрын

    Ee kodiyanu annum innum janangale mudichathu

  • @anoopvnair07
    @anoopvnair07 Жыл бұрын

    Kaalangalku munne chindhicha film

  • @shihabsiya1000
    @shihabsiya10008 ай бұрын

    Nte ponnuu venamengil keralam vittooo. Elle moonji poovum😂😂😂. Njanokke pande salam paranjath

  • @rajeshpanicker598
    @rajeshpanicker5988 ай бұрын

    Murali's role, even though it is a movie character is the current curse to Kerala. Communism is not a cancer but a plague. No cure for it.

  • @user-ei3jo4bf7t
    @user-ei3jo4bf7t5 ай бұрын

  • @pramodkumarm6981
    @pramodkumarm698111 ай бұрын

    Revathi enda bangi

  • @Sajithmadappally
    @Sajithmadappally8 ай бұрын

    I saw this same video in Der noze channel

  • @binoravi5525
    @binoravi552511 ай бұрын

    ഹ ഇത് ഇതുവരെ ശരിയായില്ലേ ഹംസേ.?സറ്റപ്പിനിയിൽ എയറില്ലായിരുന്നു ഞാൻ ഫോട്ടോയെടുത്ത് പോയി കറ്റടിപ്പിച്ചു കൊണ്ടുവന്നതാ😂😂😂😅😂😂😂

  • @AsraeelGaming

    @AsraeelGaming

    10 ай бұрын

    ഫോട്ടോ അല്ല. മോനെ ഓട്ടോ

  • @akhilag4689
    @akhilag46896 ай бұрын

    ഇത് ഒരു സൈഡ് . ചില സമയങ്ങളിൽ യൂണിയൻ നല്ലത് തന്നെ ആണ്. എപ്പോഴും എല്ലാം ഒരുപോലെ ആകണമെന്നില്ല.

  • @nuduU
    @nuduU3 ай бұрын

    Movie name

  • @baburajavittam9746
    @baburajavittam97466 ай бұрын

    Chathuram movie alla."varavelpu"

  • @user-vo8tj1fx4o
    @user-vo8tj1fx4o11 ай бұрын

    2023 lum ethoka yanu 🙏

  • @Pro_Mob
    @Pro_Mob10 ай бұрын

    ഇടവേള.. ബാബു : സൗണ്ട് ..

  • @sjsjsjksssjjsjssjsjsnns200
    @sjsjsjksssjjsjssjsjsnns200 Жыл бұрын

    Mamukoya😍😍😍

  • @motivationalquotes502
    @motivationalquotes5027 ай бұрын

    Ithan communicham chettakal

  • @sherinbalan8421
    @sherinbalan8421Ай бұрын

    Ha ha ha

  • @baburajavittam9746
    @baburajavittam97466 ай бұрын

    Varavelp aanu ee cinema

  • @jrb65
    @jrb6511 ай бұрын

    ഈ വൃത്തികെട്ട പാർട്ടി ആണ് കേരളത്തിന്റെ ശാപം . എന്ന് ഇവന്മാരെ പടിക്കു പുറത്തുകുന്നോ അന്ന് തീരും ശാപമോക്ഷം

  • @Jasir12345

    @Jasir12345

    10 ай бұрын

    Bjp yum povanam

  • @majeed2326
    @majeed23268 ай бұрын

    Ee cinema edha?

  • @renjithravi8181
    @renjithravi81816 ай бұрын

    Robin bus and Robber bus

  • @tradingpartner6838
    @tradingpartner6838 Жыл бұрын

    രാജസ്ഥാൻ കാല്

  • @Sk-pf1kr
    @Sk-pf1kr7 ай бұрын

    തൊഴിലാളികളുടെ ചോര കുടിച്ചു വളർന്ന അട്ടകളാണ് ഇവിടെ ഉള്ളത്

  • @muhammedbasheer283
    @muhammedbasheer2837 ай бұрын

    മമ്മൂക്ക യുടെ thagg

  • @venugopalannair2564
    @venugopalannair2564 Жыл бұрын

    Cammi kal keralam nasipchu

  • @Rajebi2345

    @Rajebi2345

    11 ай бұрын

    കൂടെ കൊങ്ങി സംഘികളും

  • @Jasir12345

    @Jasir12345

    10 ай бұрын

    Bjp indiayum nashipichu

  • @user-zj4ht9qt2r
    @user-zj4ht9qt2r8 ай бұрын

    Gaz.,.,..........1

  • @rohithr6479
    @rohithr64792 күн бұрын

    അന്നും ഒരേ ഡയലോഗ് ഇന്നും അത് തന്നെ ഇത് കേരളം ആണ് സൂക്ഷിച്ചോളാൻ 😆

  • @Sajithmadappally
    @Sajithmadappally8 ай бұрын

    I don't know who is copying

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn213811 ай бұрын

    മാമുക്കോയ പണ്ടെ ത് ഗ്ഗ് ന്റെ ഉസ്താദ് ആണ്.

  • @akhilajay4342
    @akhilajay43426 ай бұрын

    😢

  • @Athirafrancies
    @Athirafrancies10 күн бұрын

    വരവേൽപ്പ്

  • @Mj_soccer10
    @Mj_soccer108 ай бұрын

    14:53

  • @Sajithmadappally
    @Sajithmadappally8 ай бұрын

    Look the id shows Der noze

  • @ekalavyathesolotraveller4738
    @ekalavyathesolotraveller473810 ай бұрын

    Samaram pari mandakoode ketty Irakanam athe uloo

  • @saleemv9495
    @saleemv94956 ай бұрын

    എൻ്റെ കാല് മുറിക്കുമോ ?

  • @user-hv2bw3ed5u
    @user-hv2bw3ed5u6 ай бұрын

    റോബിൻ ബസ് കണ്ടിട്ട് വന്നവർ ഉണ്ടോ

  • @nisartv5690
    @nisartv5690 Жыл бұрын

    മാമുക്കോയ ആദരാഞലികൾ 🌹🌹🌹🌹🌹🌹🌹

  • @sreenivasansreeni8960

    @sreenivasansreeni8960

    10 ай бұрын

    Chi

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe4 ай бұрын

    CITU

  • @thomasstephen8292
    @thomasstephen82927 ай бұрын

    Original keralam +matham

  • @arjun6358
    @arjun63586 ай бұрын

    Thanks to All these violent unions, Kerala has a state where people struggle to find a Job, I had to wait years to get a Job and got one that payed me 6k which was not even payed 😢, I left for Banglore and now in Dubai

  • @jythoishkumar2197
    @jythoishkumar21975 ай бұрын

    Murali.pariyan

  • @riyasahmadvc3180
    @riyasahmadvc31807 ай бұрын

    ഈ പാർട്ടി എത്ര പേരെ കുത്തു പാള എടുപ്പിച്ചു. ഇവറ്റകൾ ക്ക് എന്നാണ് ബോധം varika

  • @iloveindia1076
    @iloveindia10763 ай бұрын

    ഈ യൂണിയൻ ഉള്ളിടത്തോളം കാലം ഈ നാട് ഗതി പിടിക്കില്ല, തൊഴിലാളികളുടെ ചോര കുടിച്ചു വീർത്ത അട്ടകൾ ആണ് രാഷ്ട്രീയ ക്കാർ

  • @pradeepkuttan6191
    @pradeepkuttan6191 Жыл бұрын

    വരവേൽപ്പ് ❤❤❤

  • @ggmu9644
    @ggmu96448 ай бұрын

    LDF in a nutshell

  • @nidheeshnarayanan902
    @nidheeshnarayanan9025 ай бұрын

    Ee padam oru comedy category il peduthan pattilla ennenikku thonnunnu. Oru pravaasiyude kashtappadum budhimuttum, ayaale naattukaarum veettukaarum drohikkunnathum mattum muzhuneele kaanikkunna padam. Ichiri dark aanu.. Randaamath kaanan ishtappedaatha mattoru Mohanlal film.

  • @santhoshkumar-cp6gf
    @santhoshkumar-cp6gf8 ай бұрын

    ഈ രാഷ്ട്രീയം നമ്മുടെ നാട് നശിപ്പിച്ചു

  • @vishnuprasadpr2092
    @vishnuprasadpr209211 ай бұрын

    Keralathil oru puthiya business factory yum varathathu eee kammikal aaanu prathana karanam

  • @zaddyzayn368
    @zaddyzayn368 Жыл бұрын

    8085 bus iconic bus of Nisha driving school

  • @renazzz2807
    @renazzz280711 ай бұрын

    ആറാം തമ്പുരാനിൽ നായിക രേവതിയായിരുന്നു ഒന്നു കൂടി better

  • @ggmu9644
    @ggmu96448 ай бұрын

    bitter real truth of kerala

Келесі