Super Hit Malayalam Comedy Thriller Full Movie | Hello My Dear Wrong Number | 1080p | Mohanlal, Lizy
Фильм және анимация
Hello My Dear Wrong Number is a Indian Malayalam comedy thriller film directed by Priyadarshan and written by Sreenivasan from a story by Priyadarshan. It stars Mohanlal, Maniyanpilla Raju, Jagathy Sreekumar, Lizy and Menaka, with Mukesh in a guest appearance.The music was composed by Raghu Kumar and the lyrics were written by S. Ramesan Nair.
Пікірлер: 323
മലയാള സിനിമയുടെ കോമഡി രാജാവ് എന്നറിയപ്പെടുന്നത് ഒരാൾ മാത്രമേ ഉള്ളൂ അത് ജഗതി മാത്രമാണ്😘😘😘😘😘
@carlosejohn2343
2 жыл бұрын
👌
@jaseemjasi942
Жыл бұрын
Bro innocent chettan
@sanchosonyrono8374
Жыл бұрын
അങ്ങനെ പറയരുത്
@sankarnm2113
Жыл бұрын
Ddd/dxxr
@Anirudhsukumar
Жыл бұрын
Yes
2024🙋♂️ഞാൻ മാത്രമാണോ🤔ഈ സിനിമ കാണാൻ വീണ്ടും വന്നത്..??🎉🎉
@weirdnwackysid9997
13 күн бұрын
Alla njanum und 2050 il ninnu
ആ പഴയ ലാലേട്ടൻ എന്നും ഇഷ്ട്ടമാണ് 👌❤️🥰
@abdulsukooreredan2335
3 жыл бұрын
അതെ..........
@gazzalippgazzali5111
2 жыл бұрын
🔥💯😭
@aryaprasad8618
6 ай бұрын
❤❤❤☺️☺️
പെട്ടന്ന് മനസ്സിലാവാത്ത തരത്തിൽ ഉള്ള കേട്ടു പിണഞ്ഞ Story.. 😄 ലാലേട്ടന്, മണിയന്പിള്ള രാജു, ശ്രീനിവാസന് ❤️❤️❤️😍😍😍
@sandeshps8455
10 ай бұрын
"North by Northwest" by Alfred Hitchcock movie remake.
@gireeshial2577
9 ай бұрын
ജഗതിയും മുകേഷും പുല്ല് ചെത്തി കൊണ്ട് നിക്കുവാരുന്നു.
മിന്നൽ ബാബു ഫെൻസ് 😎😎👍👍
ന്റെ അമ്മോ ആാാ കാർകളുടെ മുകളിൽ കൂടെ മറിയുന്നത് ലാലേട്ടൻ skills ❤️❤️❤️തീ തീ ആാാ... ലാലേട്ടൻ.. ഫ്ലെക്സിബിൾ COMPLETE ACTOR
@vishnupriyas
Ай бұрын
അന്നത്തെ സിനിമകൾ ഒക്കെ എന്തു ഭംഗിയാ
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘 ഓർക്കുമ്പോൾ മനസ്സിന് ഒരു വിങ്ങലാണ് ഒരിക്കലും തിരിച്ചുകിട്ടാത്ത എന്റെ ബാല്യകാലം എത്ര സുന്ദരം 😔
@bashirba9162
2 жыл бұрын
ശരിയാ..... നല്ല കാലം 😔😔😔
@ArunlalSadanandan
2 жыл бұрын
True Bro
@AjasAbdulazeezofficial
2 жыл бұрын
Nammal undelum 5021 il KZread kaanilla😂😂😂
@gazzalippgazzali5111
2 жыл бұрын
💯😭
@padmanabhankarimbil391
2 жыл бұрын
@@bashirba9162 l
പണ്ടത്തെ പടത്തിന്റെ ഒക്കെ കോമഡി.😘😘💕💕😍😍എത്ര കണ്ടാലും മതിയാവാത്ത പഴയ കോമഡി പടം.🔥🔥🔥🔥💪
@robyroberto8606
3 жыл бұрын
👍👍👍
@anu6436
2 жыл бұрын
ഇന്ന് ഇതും ചേർത്ത് എത്ര കമെന്റ് ഇട്ടു ഇന്ന് ഇ ടൈം തന്നെ ഒരു 20 കമെന്റ് വാഴിച്ചു ചാനലിൽ എല്ലാം 😂😂
@ArunlalSadanandan
2 жыл бұрын
True Bro
@VYSHNAV-zf5nj
Жыл бұрын
, 👍👍
മോഹൻലാൽ മാജിക് എന്നൊക്കെ പറയുന്നത് ഇതുകൊണ്ടൊക്കെ ആയിരിക്കും😍 സൂപ്പർ മൂവി 👌
Dysp മിന്നൽ ബാബുവിനോടാ നിന്റെ കളി. 😁ജഗതിച്ചേട്ടൻ പൂണ്ടു വിളയാട്ടം 🙏 എവെർഗ്രീൻ ലാലേട്ടൻ, പ്രിയൻ സാർ കോംബോ ❤️
ക്രൈം ബ്രാഞ്ച് DYSP മിന്നൽ ബാബുവിന് ഫാൻസ് ഒണ്ടോ😂😂❤
@VYSHNAV-zf5nj
Жыл бұрын
Yes
@edwindmorris5916
Жыл бұрын
Minnal Babu adipoliyalle
@babupabup2514
5 ай бұрын
Yes. Babu
പ്രിയദർശൻ എന്നും പഴയ ക്രൈം നോവലുകളുടെ ആരാധകനാണ്
പ്രിയദർശന്റെ എല്ലാ സിനിമയിലും ഓട്ടമത്സരം നിർബന്ധ.. 😂😂
@gouribalashambhav5036
3 жыл бұрын
സുഡാപ്പികളുടെ സിനിമയിൽ കോയിബിരിയാനിയും ബോംബ് പൊട്ടലും നിര്ബന്ധമാണ് 😂😂😂😂😂
@kishal6403
3 жыл бұрын
Athu sariya
@nbl1955
3 жыл бұрын
@@gouribalashambhav5036 ayin
@ironman0181
3 жыл бұрын
@@gouribalashambhav5036 chanagattin endinte kadiya
@shoukathali3676
3 жыл бұрын
@@gouribalashambhav5036 RSS ആയാ പിന്നെ ഓടാൻ തന്നെ നേരം ഉണ്ടാവും അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും
ജഗതി സൈക്കിൾ കൊണ്ട് കാറിനു മുകളിലൂടെ ചവിട്ടുന്നു 🤣🤣🤣ലാസ്റ്റ് സൈക്കിൾ പാടത്തു വീണുള്ള വരവ് 🤣🤣 മിന്നൽ ബാബു 🤣🤣🤣🤣
ഇങ്ങനെ ഉള്ള ഫ്രഷ്നെസ്സ് കൂട്ടുന്ന പടങ്ങൾ newgen ഇൽ കുറവാണ് 💯❤️
മരിക്കാൻ പോകുന്ന ആളെ ഹോസ്പിറ്റൽ കൊണ്ടുപോകാതെ കോടതിയിൽ സാക്ഷി പറയാൻ കൊണ്ടുപോയ aa മനസ്സ് ✌️ .
@shajipc268
2 жыл бұрын
Logo
E padamokke kanan saturday eveng surya tv nokkiyirunna oru kalamundarunnu
Jagathy chettane kanumbol thanne chiri varum😂😂😂
57:00 കൊല്ല്.. എന്നാ കൊല്ല് 🤣
ഒരുപാട് സ്ഥലങ്ങളിൽ ആവശ്യമില്ലാതെ എഡിറ്റ് ചെയ്തിരുന്നു .... നോട്ട് കംപ്ലീറ്റ്
Dysp മിന്നൽ ബാബു ⚡️⚡️😍😍
Njn pand theatre lu poy kanda padama....nostalgia 🔥🎞️❣️
*കോടതി അത്രയും**2:01:48** വലിയ സംഭവം ഉണ്ടായിട്ടും🤔🤔 അത് കണ്ടു ഞെട്ടിട്ടും 😨അതിനൊന്നും പ്രാധാന്യം കൊടുക്കാതെ തനിലെ ജഡ്ജിയോട് നീതി പുലർത്തി കോടതി വിധി പ്രഖ്യാപിച്ച ശങ്കരടി സാറാണ് എന്റെ ഹീറോ🔥🔥*
*ഈ സിനിമയൊക്കെ ചെറുപ്പത്തിൽ കണ്ടിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്.നല്ല രസമുള്ള കോമെഡികളാണ് അധികവും. പക്ഷെ, ഇതിലെ കോമെഡികൾ മാറ്റി നിർത്തിയാൽ ഒരു ലോജിക്കും ഇല്ലാത്ത കിളി പറത്തുന്ന സീനുകളാണ് അധികവും...*
@Dragan67
Жыл бұрын
30 കൊല്ലം മുൻപുള്ള സംഭവങ്ങൾ ഇന്നത്തെ ലോജിക് വച്ചു കാണുന്ന ശരാശരി മലയാളിയുടെ പൊതുസ്വഭാവമാ അത്... സാരമില്ല 😄😄..
@abhin3858
9 ай бұрын
@@Dragan67 നിങ്ങൾക്ക് സാമാന്യ ധാരണ ഇല്ലാത്ത കൊണ്ടും ആണ് അതൊന്നും മനസിലാവാത്തത് . for example - അവസാനം ആ കൊന്ന ആളെയും കൊണ്ട് കോടതിയിൽ വരുന്നത് . ഡെഡ് ബോഡി കൊണ്ടുവന്നാൽ മതി മണിയൻപിള്ളയിൽ നിന്ന് കേസ് മാറും . നാളുകൾക്ക് മുന്നേ ദഹിപ്പിച്ച ബോഡി ഫ്രഷ് ആയിട്ട് കോടതിയിൽ എത്തിയാൽ പിന്നെ കസ്റ്റഡി ഇൽ ഉള്ള മണിയൻപിള്ള യെ വെറുതെ വിടും . പിന്നെ സാക്ഷിയായി ജഗതിയുടെ കഥാപാത്രം ഉള്ളത് കൊണ്ട് മോഹൻലാലിന് നേരെ കുറ്റവും വരില്ല . സിമ്പിൾ കാര്യം ആണ് . അത് ഇന്നത്തെ ലോജിക് ആയാലും എന്നത്തെ ലോജിക് ആയാലും ഇന്ത്യൻ പീനൽ കോഡ് ന് മാറ്റം ഇല്ല .
@akshaypanoor8809
7 ай бұрын
@@Dragan67😂
2021 il കാണുന്നവർ like അടി 😍👍
Hello please upload നാഗപഞ്ചമി ...ഇത് എൻ്റെ നീതി .. അവൾ കാത്തിരുന്നു അവനും
സൂപ്പർ കേട്ടോ ❤❤
Nostalgia 😘😍👌
ലാലേട്ടൻ ഇതിൽ സൂപ്പർ കോമഡി.... ആ പൂച്ചയുടെ പിക്ചർ കണ്ടിട്ട് കാണിച്ച മുഖഭാവം...😂😂😂😂
ക്യാപ്റ്റൻ രാജു🔥🔥 സിഗരറ്റ് തിരിച്ചു പിടിച്ചു സ്റ്റൈൽ കാണിക്കുന്നത് 🚭🚬
സൂപ്പർ സിനിമ ❤❤❤
Print പൊളിച്ചു 🥰🥰👍👍
ആദ്യത്തെ അര മണിക്കൂർ കണ്ടപ്പോൾ ഇത് ഒരു മിസ്റ്ററി പടമാണെന്നു തോന്നി. പിന്നീടങ്ങോട്ട് പടം കോമഡി ട്രാക്കിലോട്ട് മാറിയത് കിടിലൻ ആയിരുന്നു. 1st ഹാഫ് അടിപൊളി ആയിരുന്നു, ആ രസം പിന്നീടങ്ങോട്ട് 2nd ഹാഫിൽ നില നിർത്താൻ സിനിമയ്ക്കു സാധിച്ചില്ല. പിന്നെ മോഹൻലാലിന്റെ ആദ്യ കാലത്തെ ഇത്തരം സിനിമകളിലെ അയ്യോ പാവം റോളും കോമെടികളുമൊക്കെ കണ്ടിരിക്കാൻ രസമാണ്..പഴയ പടങ്ങൾ കണ്ടോണ്ടിരിക്കാൻ എന്തു സുഖമാണ്.. 😊
മോഹൻലാലുള്ള കാരണം പ്രീയദർശനും പ്രീയദർശനുള്ള കാരണം മോഹൻലാലും രക്ഷപെട്ട സിനിമ
Fantastic movie
ഇപ്പോളും എന്ത് രസമാ ഈ പടമൊക്കെ... എന്റമ്മോ ഇത് പോലെ കുറച്ച് പടമുണ്ട്...... മഴപെയ്യുന്നു മദ്ളം കൊട്ടുന്നു അരം പ്ലസ് അരം കിന്നരം അക്കരെ അക്കരെ അക്കരെ ബോയിങ് ബോയിങ് പപ്പൻ പ്രിയപ്പെട്ട പപ്പൻ ചക്കിക്കോത്തൊരു ചങ്കരൻ നാടോടിക്കാറ്റ് നഗരങ്ങളിൽ ചെന്ന് രാപാർക്കാം ആനവാൽ മോതിരം പാവം പാവം രാജകുമാരൻ കിലുക്കം
@sumeshsumeshps5318
2 жыл бұрын
ധിം തരികിട തോം
1:59:48 jagathi 😂👏👏🙏
ക്യാപ്റ്റൻ രാജു kanikumbol ulla bgm.
MARAKKAR , erangiyathinu shesham ith kanan vannavar unduooo😂
Clarity clarity ❤
Phone self ring kure kalippichatha ellareyum😅Nostuuu🥰🥰🥰🥰🥰
56:52 to 59:12 single shot , just mohanlal and jagathy things 🔥🔥🔥
Lady lissy great acting and spontaneous
Super movie 👍👍👍
Super film ❤❤🔥🔥🔥🔥mohanlal performance kidu.....
Old is gold movie
மோகன்லால் அருமையான திரைப்படம்
*ഡി വൈ എസ് പി മിന്നൽ ബാബു* 🤣🤣🤣🤣🤣🤣🤣🤣🤣🤣
Sreenivasan ഇഷ്ട്ടം ❤❤
Kidu
ക്യാപ്റ്റൻ രാജു അവറുകൾ 🙏👌
Polich
ജഗതി ചേട്ടന്റെ ഫസ്റ്റ് കോമഡി സൂപ്പർ
2002 മുതൽ ഈ സിനിമ കണ്ടു കോമഡി ആസ്വദിക്കുന്നു എന്നിട്ടും ഇതുവരെ ഇതിലെ കഥ മനസ്സിലാവാത്ത njn 🤣
@ajeshk.r8443
10 ай бұрын
നീ ഒര് പൊട്ടൻ ആയിരിക്കും
Why did you delete Johnnie Walker? Is it going to be re-uploaded?
PLEASE KINDLY UPLOAD MOONNAM MURA MOHANLAL MOVIE IN 1080P HD QUALITY
സൂപ്പർ 👌👌
ക്ലൈമാക്സ് ചിരിച്ച് ഒരു വഴി ആയി
Adi poli
മിന്നൽ ബാബു ഉയിർ... 👍🏻😂
Please upload vellanakalude nadu
മിന്നൽ ബാബു 🤣
1:24:50🤣🤣 pinnangottulla stuntsum😳👌
@ManuKumar-fc4lj
2 жыл бұрын
Without dupe. Lalettan 🔥🔥🔥🔥
CA പോളിന് നാലുപേർ ശബ്ദം കൊടുത്തിരിക്കുന്നു😊
മിന്നൽ ബാബു ഹെവി 😂
Nair Brillince ....Priya Dharshan sir
Car nte climax yente ponno🤣🤣🤣
Climax fight is like cod.
Old is gold yaaaA
Please upload it in 1080p
43:39 "ലൈസൻസ് ഉണ്ടോടെ?" "ഉണ്ട് സാർ" "ഉണ്ടെങ്കിൽ?"
@nishajn4029
5 ай бұрын
🤣
1:59:48- ഈ സീനിൽ കാർ താഴേക്ക് പോകുമ്പോൾ ജഗതി കാറിൽനിന്ന് താഴേക്ക് വീഴുന്നു.പിന്നെ കാർ നിർത്താതെ പോകുന്നു. പിന്നെ ജഗതി ചേട്ടനെ കയറ്റുന്നതൊന്നും കാണിക്കുന്നില്ല. 2:02:11- എന്നാൽ ലാലേട്ടനൊക്കെ കോടതിയിൽ എത്തുമ്പോൾ ജഗതി ചേട്ടനെയും അവിടെ കാണുന്നുണ്ട്. Fact
@whiteyt1486
11 ай бұрын
Sridevi lissy ano
@abhin3858
9 ай бұрын
Athine patti nandanam cinema il pinneed parayunnund😂 Kumbidiya ...Version 1
പഴയ പടങ്ങൾ പഴയ ഓർമകൾ തരുന്നു
Lal ettan furious 😂
42:15 . ആ വീഴ്ച്ച 😳😳 . ജഗതി dedication 🔥
സൂപ്പർ മൂവി ജഗതിയുടെ അഭിനയം പറഞ്ഞു അറിയിക്കുവാൻ വയ്യാ
എല്ലാവരും ഒകെ ഫാദർ മാത്രം ശെരിയായില്ല
എത്ര കോപ്പി കാട് ഡയറക്ടർ ആണെന്ന് പറഞ്ഞാലും പണ്ടത്തെ പടങ്ങൾ പ്രിയദർശന്റെ തന്നെ കാണണം.
24:36 ithu enthu mangaa full confusion akkanvendii 🤔😅
ക്ളൈമാക്സ് കുറച്ചു ഓവറായിപ്പോയില്ലേ എന്നൊരു ഡൗട്ട്
@carlosejohn2343
2 жыл бұрын
🤣🤣🤣
@carlosejohn2343
2 жыл бұрын
Total നോക്കിയേ വെറും വളിപ്പ്
2023 ഡിസംബറിൽ കാണുന്നവർ ആരൊക്കെ❤
1:59:13 വല്യഉപകാരം 🤣
മിന്നൽ ബാബുവിൻ്റെ റൈറ്റ് സൈഡ് 2 സ്റ്റാർ LEFT SIDE 3 STAR ഡിവൈഎസ്പി WITH SI
നല്ല ജോഡി എന്ത് രസം ഉർവശി നെ കാണാൻ
@harikrishnant5934
2 жыл бұрын
Lissy🙃
37:42 Mathew 😮😮
Caption raju scoree
Kurach over scenes (theateril ninn carinte mukaliloodeyum sideliloodeyum pinne climax anavishya car parathal ) oyivakkiyal movie omnude realistic aayene
Still Watching 2024
Wow
എവിടെയാടാ നിന്റെ revolver😂😂😂
Minnal Baaabu Dysp 💘💘💘💘
അവസാനം ആ കൊന്നവനെ കൊണ്ടുവരുന്നത് എന്തിനാണ് ?! ഡെഡ് ബോഡി കൊണ്ടുവന്നാലും പോരെ , നാളുകൾക്ക് മുന്നേ ദഹിപ്പിച്ച ബോഡി ഫ്രഷ് ആയിട്ട് കാണുമ്പോൾ തന്നെ മണിയൻപിള്ളയിൽ നിന്ന് കേസ് മാറും . ഇത്ര വലിയൊരു മണ്ടത്തരം ഒഴിവാക്കാമായിരുന്നു .
@anandureghu8872
6 ай бұрын
അത് ഒന്നും വേണ്ടായിരുന്നു 😂അയാളെ ജീവനോടെ കൊടുത്തിട്ട്... ആ ഡയമണ്ട് ഉം വാങ്ങി പോകാൻ ഉള്ളതിന് കൂടെ ഉണ്ടായിരുന്നവർ എല്ലാം ഊമ്പിച്ചതിന് എല്ലാത്തിനെയും വെടി യും വെച് കൊന്ന് അളിയൻ പോയി കുളത്തിലും വീണ്
2024il irrangendirunna padam 😊
Captain well villain
Kodathiyil car kayattiyathil casille 😂😂😂
vVINTAGE BEAUTY OF TRIVANDRUM
6/6/2022 7.55pm
2021
Nalla Film
Comic suspense thriller movie.