Kanaka Simhasanam Malayalam Full Movie | Jayaram | Suraj Venjaramoodu | Malayalam Comedy Movies
Комедия
#malayalamcomedymovies #malayalamcomedyscenes #malayalamcomedy #KanakaSimhasanam #malayalamfullmovie #jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScene
Kanaka Simhasanam ( കനകസിംഹാസനം )
Directed by Rajasenan
Written by Rajasenan
Screenplay by Biju Vattappara
Produced by M. Mani
Starring : Jayaram , Suraj Venjaramoodu , Lakshmi Gopalaswamy , Karthika Mathew , Kalasala Babu , Janardhanan , Saju Kodiyan , Kochu Preman , Kiran Raj , Subi Suresh , Bheeman Raghu , Nayanthara Chakravarthy
Cinematography K. P. Nambiathiri
Music by M. Jayachandran
chat.whatsapp.com/BGDXBhy6JeA...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Visual Media Private Limited is the leading player in the Indian Film industry
office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/H2mqehatvFi...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
Пікірлер: 260
അന്ന് ഇറങ്ങിയപ്പോൾ ജയറാം -രാജസേനൻ കോമ്പിനേഷൻ ൽ നിന്നും മുൻപ് ഇറങ്ങിയ പടം പോലെ ഹിറ്റ് ആയില്ല. പക്ഷെ ഇന്നും ലാഗ് ഇല്ലാതെ പോകുന്ന കിടിലൻ കോമഡി മൂവി ആണിത്. ജയറാം 👌👌👌👌
2024 കാണുന്നവർ ഉണ്ടോ 😌
@ranarazi7545
Ай бұрын
Indey
@adhizzkunjigmail123
Ай бұрын
@@ranarazi7545😂ond
@anandakrishna9945
Ай бұрын
Unde❤
@akashvs640
Ай бұрын
Onde
@najrav1615
28 күн бұрын
Yes
Ennepole pazhaya padangal thappi pidich nostalgia ayavarkunavarundo enkil koodiko ❤😌
@joyalsaju8878
11 ай бұрын
njan unde😇
@kannan5393
Ай бұрын
Und...ippo ithil ethi
ജയറാമേട്ടന്റെ ആ സൗണ്ട് കലക്കി ഓർത്തോർത്ത് ചിരിക്കാൻ പറ്റിയ Item 🤣🤣🤣
2023 ith kanunnavar undoo
@litty7331
Жыл бұрын
Yess💛
@thoufeeq9467
Жыл бұрын
💕
@nithi2083
Жыл бұрын
Yes
@jayalakshmilakshmi8010
Жыл бұрын
ഞാൻ മാത്രം 2024ൽ കാണുന്നു
@Th_ee_zz_773
Жыл бұрын
@@jayalakshmilakshmi8010 njan 2050 il ninn Vann kanunnu
സുബി സുരേഷ് ഇ മൂവിയിൽ സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട്,She is beautiful, and Super acting too❤️❤️ Condolences🌹❤️🌹❤️
@jiju466
Жыл бұрын
അതുപോലെ തന്നെ അവരുടെ ഡാൻസ് 👍👍👍
@santhoshmaroor3120
Жыл бұрын
സുബി സുരേഷിന്റെ ആദ്യ മലയാള മൂവി
@shrutimohan8908
6 ай бұрын
Yes...N tamil lessa lessa tonnunu
ഈ movie ഒക്കെ ഇപ്പഴും കാണുന്ന ഞാൻ 🤪
13:11 നല്ല പാട്ട് യേശുദാസ് & ചിത്ര ചേച്ചി💕👌
ഈ കൊട്ടാരം ഇനി നമുക്കെന്നെല്ലേ അളിയാ 😜😂 lalalalalalalaaaaaa😂😂😂😂😂😂
2024 ൽ കാണുന്നവർ ഉണ്ടോ 😂ഇപ്പോൾ ഇതിൽ അഭിനയിക്കുന്ന പലരും നമ്മെ വിട്ട് പോയി 😭😭😭😔😔
𝗠𝗢𝗢𝗟𝗔𝗠 𝗧𝗛𝗜𝗥𝗨𝗡𝗔𝗔𝗟 𝗦𝗨𝗥𝗘𝗦𝗛 𝗞𝗨𝗠𝗔𝗥 🤩🔥
Nannaayittundu... ❤ Nalla Movie... ❤ Miss You Subi Cheachiii... 😢😢😢
സുബിയുടെ മരണശേഷം ഈ പിക് അവിചാതമായി കണ്ടു.
2024 il kanunnavar undoo😂 enne pole😅
ஜெயராமின் காமெடி ஆக்டின் தமிழிலும் மலையாளத்திலும் சூப்பர் மிமிக்ரி இஸ் வெரி சூப்பர்
@jiju466
Жыл бұрын
Yes
Fight and bgm oru rekshayumilla polli
ഇത് 1990s ഇറങ്ങിയുണെങ്കിൽ superhit ആയേനെ. രാജസേനന്റെ making outdated ആയിപ്പോയി പടം ഇറങ്ങിയപ്പോഴേക്കും. കാർത്തികയുടെ റോൾ ഉർവശികും ലക്ഷ്മി ഗോപാലസ്വാമിടെ റോൾ ശോഭനക്കും സുരാജ് ജഗതിക്കും match ആയിരുന്നു.
@divyapournami5793
Жыл бұрын
Really.. And also instead of Kiran as Narasimha, Bollywood actor Mahesh Anand perfect..
@mightymapogos
Жыл бұрын
ദില്ലിവാലാ രാജകുമാരൻ, അല്ലെങ്കിൽ അരമനവീടും അഞ്ഞൂറേക്കറും പോലെ ഒക്കെ ആക്കാമായിരുന്നു.. പക്ഷെ തിരക്കഥ, സംഭാഷണം ഒക്കെ ഇതിൽ ചവറു ആണ്.1990s ഇറങ്ങിയിരുന്നേൽ ജയറാം ഓക്കേ.. പക്ഷെ ശോഭന, ഉർവശി എന്നിവർക്കൊന്നും ഇതിൽ ഒന്നും ചെയ്യാനില്ല.. സുരാജിന്റെ കഥാപാത്രത്തിന്റെ ആവശ്യം പോലും ഇതിൽ ഇല്ല.
@PraveenkumarA.MPraveen-vn5pw
9 ай бұрын
Ee padam irangi kurachu divasangalkku sesam teatarukslude ennam koottiyathane ennittum padam engine poli njoo
@sivan3189
5 ай бұрын
@@divyapournami5793mahesh anand?? Raman naik in praja??
2024 l kanunna aarelum indoo ennepoleee🫣
അണ്ണാനും മരഞ്ചാടി ഒന്നുമല്ല കടത്തനാടൻ കളരിയിലെ പൊൻവിളക്കാണ് ഞാൻ
@labeeluahammed85
Жыл бұрын
🤣
2024 attendance please
Njn orupad thavana kanda movie aanu othiri ishttaaa 😍
Aakkratham kanikkaruth entharinod aaharathinodum sthreekalodum 🤣
Rip subi chechi😩
Nalla thamashakalulla padam enikku orupadu ishttamayi...avadam polichu ..pinne nammude surajettan onnubparayanilla ithile correct role pullikku pattiyathu rhanne. 😂😂🤣🤣😃
@sanilrajsoman6752
Жыл бұрын
Q. 4
46:30😂😂😂😂😂
Last venture of Jayaram & Rajasenan
2023💫
Poli padam ... super comedy.love u jayaramettaaa
ഈ പടം എന്ത് കൊണ്ട് ഹിറ്റ് ആയില്ല എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല
@user-tb7iz4ny8e
4 ай бұрын
Semi hit
7 October 2023 5:58pm From UAE 🎉
Jayaramettante samsaram oru rakshayum yillaa spr👌👌😄😄😄
@sreezsree3837
Жыл бұрын
😂🤣🤣🤣
Nalla comedy movie jayaramettan surajettan combo super
22:17 Suraj mass intro
@user-fe6tc7ns6j
5 ай бұрын
Ughgg bdl fight tuhi right yyyy anna tfjfgyutujhdghtrt😢🎉😂❤😢😮😅gddfzcdXv ughggjxg hhhhyt. Hbhjgjg hbhjvb
@user-fe6tc7ns6j
5 ай бұрын
FfghefGtytrztfYwrtf 🥳🥳💋💋🥳@ 🏡🌅🌄🏪🕍🕍🌁⌚🚗🚑🚉🚕
നായകൻ ആയ ജയറാമിന് പോസ്റ്ററിൽ സൈഡ്
Aa telugathiye enik kettich tharo Aliya... 👊 Enta attukal ayyappa....😂😂😂 Suraj pwoli😂😂
45:48 ഇവരെയൊക്കെ ഇങ്ങനെ സ്‌ക്രീനിൽ കണ്ട് കണ്ട് നമുക്ക് പരിചയമുള്ള ആളെ പോലൊ ആയിപോയിട്ടുണ്ട് ....❤️ ഇത് കൊണ്ട് തന്നെ മരിച്ചു എന്ന വാർത്ത പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല ..😥😥 ആദരാഞ്ജലികൾ 💔🌹
വെറുതെ ഇത് കാണാൻ ഇരുന്നതാ.. ഇതിൽ സുബി ഉണ്ടാരുന്നു അല്ലേ 🥲
Super movie🥰🤗
2024 ൽ കാണുന്നവരുണ്ടോ
35:27 38:13 bgm super
2024 ൽകാണുന്നവർഉണ്ടോ
സുബി ചേച്ചി ❤️❤️❤️❤️🥺🥺
2024 kannunnavr indo
Supper movie 🥰
Light heart aayi kandaal aaswadhikkaam
Super movie❤️
Subi chechi miss you 💔🥀
2024❤🔥💥
2024 ലും കാണുന്നുണ്ട് 🥰
Entho ishtamanu aalukalkku avane❤❤
2079 kanunnavar undo
3 hero and heroines super
പട്ടീടെ പേരാ ഫിലിപ്പോസ് അല്ല നിൻ്റെ അപ്പൻ്റെ പേരാ😂😂😂😂
സുബി ചേച്ചി 😌❤️
സുബി ചേച്ചി 😔പ്രണാമം
2024ല് ഇത് കാണുന്നവർ ഉണ്ടോ❤
@anandml3697
2 ай бұрын
Und bruh😂
@Kaathuponnu
2 ай бұрын
Njan ond
48:45 🤣🤣🤣 " REPEAT " 48:55
Love this movie
Pandate Rajasenan Movies Was Just 🥹❤️ Etra kandallum no boring..🫰
Nice ❤
Subi Suresh 😭 🌹
സുബി 🙏🏽🙏🏽🙏🏽🙏🏽
സൂപ്പർ മൂവി 💥❤️❤️❤️
2024 ith kanunnavar ndo
Oru kottaram ennu parayumbo oralpam standard aavam... Surajinte okke role..kashtam
2024 kanunnavar indo 😁😅
2024 il kanunnavar
നല്ല മൂവി... സൂപ്പർ ending👍
Can anyone say why are Rajasenan movies sooo good?
@Samuel-zr8jo
Жыл бұрын
Thandak piranond
@a.philip3923
Жыл бұрын
@@Samuel-zr8jo Yes I guess so
@manikantanrajan3415
Жыл бұрын
Yes I can say, Because he is a shikkari shambhu! Lol
@a.philip3923
Жыл бұрын
@@manikantanrajan3415 epic you can try one
@anoopraghunath2471
Жыл бұрын
Sarcasm
Climax bgm😂😂😂😂
Super story
എന്ത് കൊണ്ട് ജയറാമിന് പഴയ കാര്യങ്ങൾ ഓർമയില്ല.. കുമാരിക്ക് ഓർമ ഉണ്ടല്ലോ..
@as-jk1rw
Жыл бұрын
Aval aaa chuttupaadil valarnnu avane adhil ninnellaam maatti nirthi
@ayshaayshu6922
Жыл бұрын
പക്ഷെ ജയറാമിന്റെ ചെറുപ്പം കാണിക്കുന്ന കുട്ടി അത്യാവശ്യം വലിയ കുട്ടിയാണ്.. കുമാരിക്ക് അവർ പണ്ട് ഒരുമിച്ച് കളിച്ച കാര്യങ്ങൾ എല്ലാം ഓർമയുണ്ട്..
@rameshtwinskartika
Жыл бұрын
@@ayshaayshu6922 kathayil chodyam illa🤣
@ZoyaKhan-pd4zi
Жыл бұрын
Thalaykk adi Kitty aayirikum
@sivadas4924
Жыл бұрын
കഥയിൽ നോ ക്വൊസ്റ്റ്യൻസ്...😂🤣😂🤣😎
I love this movie very much.....nostalgia movie
@jinukarma8907
Жыл бұрын
Yes,me too
Subi Suresh😭😭😭
ഈ സിനിമ ഇറങ്ങിയ കാലത്തു വിജയിക്കാതിരുന്നതിനുള്ള ഒരു കാരണം സുരാജ് വെഞ്ഞാറംമൂട് ചെയ്ത കഥാപാത്രം ഓവർ ആയതുകൊണ്ടാണ്. ആ സീൻസ് എല്ലാം മഹാ ബോർ ആണ്.
2023 ❤
2024 il aarelum kaanunnundo🫣
After Asianet Plus 😐👍🏻🎉
Inn kaanunavar undo 😢??
Super movie
Supper movie
2024 il ith kanunnavar undo
ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം
Super
2035 ൽ കാണുന്നവർ ഉണ്ടോ... 😃
Yes down load at7.55 pm
Super movie and suraju subi jodi super
@Golden4309
Жыл бұрын
ആ Jodi ഇനി ഇല്ല
2024 മാർച്ച് 27 നു ഇത് കാണുന്ന ഞാൻ 😂
2023 may el kanunnavarundi
ഇത് ഊട്ടി നവ നഗർ പാലസിൽ ഷൂട്ട് ചെയ്ത പടമാണ്
Ellaavarkkum Gadutha kudukka... 😂
46:41
Rajesenam jayaram last movie 😂 padakkam😂 hho theator experience 😂
22:23 അണ്ണാനും മരചാടിയൊന്നും അല്ല
❤️❤️❤️❤️❤️❤️❤️
2026 കാണുന്നവർ ഉണ്ടോ 🗿🗽
2024 ith kanunnavr undo?
ആദരാഞ്ജലികൾ സുബി സുരേഷ്
@sukumarannambiarkn6285
Жыл бұрын
സുബിക്ക് ഇതിൽ മന്ദരയുടെ റോൾ ആയിരുന്നുവോ
@reliskurian
3 ай бұрын
@@sukumarannambiarkn6285 tripura sundari....
Suppar
Thalykakthu Althamsilthavaru edukana Padangal super movie :)