Malayalam Comedy Full Movie | Daivathinte Makan | Super Hit Movie | Ft.Jayaram, Pooja Batra

Фильм және анимация

Daivathinte Makan is a Malayalam language action comedy film.The film was a hit. Vinayan is the director of this movie.Vidyasagar and S Rameshan Nair Combo songs are super hit.Jayaram, Jagathi Sreekumar, Kalabhavan Mani, Prema, Pooja Bathra in key roles.
Sunny, an orphan, and Sonia, a rich heiress, fall in love and wish to get married. However, her father opposes this union due to the difference in their financial and social status.

Пікірлер: 815

  • @shifanshaji9400
    @shifanshaji94003 жыл бұрын

    കുട്ടിക്കാലത്തു ടീവിയിൽ ധാരാളം കണ്ടിട്ടുള്ള സിനിമയാണ്. ഇപ്പോൾ യൂട്യൂബിൽ കാണുന്നു. ഭയങ്കര നൊസ്റ്റു feel ചെയുന്നു

  • @najahequality6715

    @najahequality6715

    3 жыл бұрын

    Same

  • @sheeja.b

    @sheeja.b

    2 жыл бұрын

    Correct 👍

  • @lifeofsigil9064

    @lifeofsigil9064

    2 жыл бұрын

    👍👍

  • @SOORAJ709

    @SOORAJ709

    4 ай бұрын

    Yes❤

  • @thwahavkd7847
    @thwahavkd78473 жыл бұрын

    ജയറാം ഒക്കെ ആരായിരുന്നു ... പൊളി ... മച്ചാൻ😍😍🥰

  • @sheeja.b

    @sheeja.b

    2 жыл бұрын

    Absolutely correct 👍. He is legend

  • @shahzan2337

    @shahzan2337

    Жыл бұрын

    𓃟@@sheeja.b

  • @Suji-pb4mn
    @Suji-pb4mn2 жыл бұрын

    ജയറാമേട്ടൻ മണി ചേട്ടൻ കോമ്പിനേഷൻ.... 😍😍 അദിന്റെകൂടെ ജഗതി ചേട്ടനും..... 😍😍

  • @anandhuharshan2577
    @anandhuharshan25773 жыл бұрын

    കാണാത്തവർ ധൈര്യം ആയി കണ്ടോള്ളൂ... നന്നൊരു പടം തന്നെ ❤👌

  • @aswathyachu108

    @aswathyachu108

    10 ай бұрын

    അതേ

  • @SOORAJ709

    @SOORAJ709

    4 ай бұрын

    വർഷങ്ങൾക്ക് മുൻപ് കണ്ടത് ആണ് .. ഇപ്പൊ വീണ്ടും കാണുന്നു

  • @jaimoljoseph5159
    @jaimoljoseph51594 жыл бұрын

    താലിക്കു പൊന്നു പീലിക്കു കണ്ണ് , superb song..

  • @aroracochin1

    @aroracochin1

    3 жыл бұрын

    vidyasagar

  • @sheeja.b

    @sheeja.b

    2 жыл бұрын

    Onnu podee neeyente pennu...

  • @nishadmonnishadmon

    @nishadmonnishadmon

    Жыл бұрын

    @@sheeja.b 😂

  • @ANANTHOTH
    @ANANTHOTH3 жыл бұрын

    2021_L ഈ സിനിമ കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ വരാൻ മറക്കല്ലേ... ജഗതിയുടെ കലാഭവൻ മണിയുടെ കോമഡി ഒക്കെ കണ്ടു പൊട്ടിച്ചിരിച്ച്വർ ലൈക് അടിച്ചോ

  • @ancyraju9178

    @ancyraju9178

    2 жыл бұрын

    2022 April 1 😂😂😂

  • @shakirshaz6688

    @shakirshaz6688

    2 жыл бұрын

    2022 jun 12😎💥

  • @nidhin5438

    @nidhin5438

    Жыл бұрын

    2022 aug 9

  • @mallika4408

    @mallika4408

    Жыл бұрын

    @@ancyraju9178 🤣

  • @user-qo1ml7xd4i

    @user-qo1ml7xd4i

    11 ай бұрын

    2023

  • @richurinu9968
    @richurinu99683 жыл бұрын

    ഉത്തമൻ സിനിമയിലും വളരെ സൂപ്പറായി അഭിനയിച്ചു

  • @elmafransis9509
    @elmafransis95093 жыл бұрын

    ഈ ജയറാമേട്ടൻ ""ശവം" എന്ന് പറയാത്ത ഒറ്റ സിനിമ പോലും ഇല്ലല്ലോ... ഇതിലും പറഞ്ഞിട്ടുണ്ട്

  • @azeezsuntech3052

    @azeezsuntech3052

    3 жыл бұрын

    Signature dioulouge

  • @international_fraud

    @international_fraud

    3 жыл бұрын

    Trademark aanu jayram de

  • @musicbeatz1606

    @musicbeatz1606

    3 жыл бұрын

    Ath pullide masterpiecaa😍😍

  • @lakshmisworld8229

    @lakshmisworld8229

    3 жыл бұрын

    Jayaram is my favourite actor

  • @arunbiju2251

    @arunbiju2251

    3 жыл бұрын

    പുല്ല്.....അതിന്റെ അതൃയും വരുമോ

  • @rayaansvlogs
    @rayaansvlogs2 жыл бұрын

    ജഗതി, മണിച്ചേട്ടൻ, ജയറാം അടിപൊളി combo

  • @bestofbest4806
    @bestofbest48063 жыл бұрын

    2000-ലെ വിഷു കാലത്ത് അടുത്തുയടുത്ത ദിവസങ്ങളിൽ തിയേറ്ററിൽ കണ്ട രണ്ട് ജയറാം സിനിമകൾ കൊച്ചു കൊച്ചു സന്തോഷങ്ങളും ദൈവത്തിൻെറ മകനും രണ്ടും സൂപ്പർ ഹിറ്റ്

  • @jenharjennu2258

    @jenharjennu2258

    3 жыл бұрын

    ഇത് ഫ്ലോപ്പ് ആണ്

  • @bestofbest4806

    @bestofbest4806

    2 жыл бұрын

    @@jenharjennu2258 അല്ല അകൊല്ലത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി

  • @arunsnair5805

    @arunsnair5805

    2 жыл бұрын

    Kochu kochu santoshangal was released in 1999

  • @sreejithu1988

    @sreejithu1988

    2 жыл бұрын

    ഇതിന്റെ കൂടെ റിലീസ് ചെയ്തത് ലൈഫ് ഈസ് ബ്യൂട്ടിഫുൾ പിന്നെ അലൈപായുതെ ആയിരുന്നു

  • @jerrypunnan27
    @jerrypunnan275 жыл бұрын

    വിനയന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന്😎😍😘

  • @Noufalckra

    @Noufalckra

    3 жыл бұрын

    ഓർമ്മിപ്പിക്കല്ലേ പൊന്നേ...🙏

  • @vidya.B5997

    @vidya.B5997

    3 жыл бұрын

    vinayanum jayaram ettanum thamil presnam onnum ilalo

  • @rejanr.j5884

    @rejanr.j5884

    3 жыл бұрын

    Vinayan Hit movies Vassnthiyum lakshmiyum pinne njanum. Akashaganga RakshasaRajavu Dada sahib Karumadi kuttan Daivathinte Makan Boy friend. Velli nakshathram.

  • @kichukichu6781

    @kichukichu6781

    3 жыл бұрын

    @@rejanr.j5884 kallyana souganthikam

  • @aroracochin1

    @aroracochin1

    3 жыл бұрын

    @@rejanr.j5884 ATHBUTHADWEEP

  • @Goldenmak-rx8zn
    @Goldenmak-rx8zn2 жыл бұрын

    പ്രേമയുടെ രണ്ടാമത്തെ മലയാളചിത്രം.. The പ്രിൻസ് ഫ്ലോപ്പ് ആണെങ്കിലും ഇത് super.. കന്നഡ സിനിമയിലെ ലേഡിസൂപ്പർസ്റ്റാർ ആണ് പ്രേമ.

  • @sillytalkz5306

    @sillytalkz5306

    Жыл бұрын

    ഇപ്പഴും

  • @chandansvlog7231
    @chandansvlog72313 жыл бұрын

    അനാഥൻ ആവാൻ ആ സെന്റിമെന്റ്സ് വർക്ക്‌ ഔട്ട്‌ ആകാൻ ജയറാമിനെ കഴിഞ്ഞേ ആൾ ഉള്ളു.. 💯

  • @abdhulrahmanas2235

    @abdhulrahmanas2235

    3 жыл бұрын

    കാര്ഡ് 👍😍❤️

  • @manimanikandan7135

    @manimanikandan7135

    3 жыл бұрын

    👍correct

  • @stephantitus2735

    @stephantitus2735

    3 жыл бұрын

    Correct...

  • @varunnazareth2657

    @varunnazareth2657

    3 жыл бұрын

    ❤️❤️😘👍

  • @stundersmaloor3797

    @stundersmaloor3797

    3 жыл бұрын

    L

  • @jrsmoki9031
    @jrsmoki90313 жыл бұрын

    ചന്ദ്രലേഖയിൽ പൊളി ലുക് ആണ് ee നടി സുന്ദരി 😍😘

  • @soundtosuccess6177

    @soundtosuccess6177

    3 жыл бұрын

    പൂജബത്ര

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @jenharjennu2258

    @jenharjennu2258

    2 жыл бұрын

    മേഘം

  • @sheeja.b

    @sheeja.b

    2 жыл бұрын

    Ayyeeee... Aval koppaanu

  • @user-yo4ys4vx8n
    @user-yo4ys4vx8n4 жыл бұрын

    അഞ്ജലി കുട്ടി പൊളിയല്ലെ 😍😍💓

  • @harilal5859

    @harilal5859

    4 жыл бұрын

    Qta1

  • @itsmepathuzz1790

    @itsmepathuzz1790

    2 жыл бұрын

    സണ്ണി ലിയോണിനെ പോലുണ്ട് 😂

  • @sheeja.b

    @sheeja.b

    2 жыл бұрын

    Correct 👍

  • @user-kk6fy9ox6k
    @user-kk6fy9ox6k5 жыл бұрын

    ജനപ്രിയ നായകൻ ജയറാം 👌

  • @NAME-xd7or

    @NAME-xd7or

    3 ай бұрын

    അപ്പൊ കൊട്ടെഷൻ കോവൽജി

  • @jerinvkm7643
    @jerinvkm76432 жыл бұрын

    പണ്ടൊന്നു ദൂരദർഷനിൽ കണ്ടതാ കഥഒക്കെ മറന്നു. പിന്നെ ഒന്ന് കാണുവാ 💥💥💥💥💥

  • @user-ce9ub6js4g
    @user-ce9ub6js4g7 ай бұрын

    😢😢 ജഗതി ചേട്ടൻ ഇനി ഇതുപോലെ ഒരു പടത്തിലും ഇല്ലന്ന് ഓർത്തു സങ്കടം തോന്നുന്നു 😢😢😢😢 ആ കാലം പോയി 🎤🎤🎤🎤🎤 മറക്കില്ല ഒരിക്കലും ചിരി യുടെ രാജാവ്വിനെ

  • @jagannathanmenon3708
    @jagannathanmenon37082 жыл бұрын

    15:15 😂🤣😄 ഇതുപോലോക്കെ അഭിനയിച്ച് തകർക്കാൻ പറ്റുന്ന എത് നടൻ ഉണ്ട് ഇന്ന്?

  • @sheeja.b

    @sheeja.b

    2 жыл бұрын

    Correct 👍. Oru oolayumilla innu

  • @Azezal502
    @Azezal5023 жыл бұрын

    രാജൻ പി ദേവ് അടിപൊളിയായിട്ടുണ്ട് 👌

  • @vishnuvishnupp793
    @vishnuvishnupp7935 жыл бұрын

    ജയറാമേട്ടൻ പൊളിയാ സൂപ്പർ മൂവി ഒരു രെക്ഷയും ഇല്ല

  • @sandrajackson5471
    @sandrajackson54713 жыл бұрын

    ഇപ്പോൾ ഏതെങ്കിലും സിനിമയുടെ comment നോക്കിയാൽ കോറോണ ടൈമിൽ കാണുന്നവരുണ്ടോ, 2020 ൽ കാണുന്നവരുണ്ടോ 🙄

  • @jrsmoki9031

    @jrsmoki9031

    3 жыл бұрын

    🤣🤣🤣

  • @akshrat8989

    @akshrat8989

    3 жыл бұрын

    സത്യം 😤😤😤

  • @sandrajackson5471

    @sandrajackson5471

    3 жыл бұрын

    😂

  • @salmanulfarizz5010

    @salmanulfarizz5010

    3 жыл бұрын

    Ippo kanunnavarundo

  • @fahadcraftart2431

    @fahadcraftart2431

    3 жыл бұрын

    ഇപ്പോഴും അത് തുടരുന്നു 😔

  • @ashishorton3903
    @ashishorton39032 жыл бұрын

    Jayaram ettan stole my childhood

  • @sherincethomas1023
    @sherincethomas10234 жыл бұрын

    ജയറാം super ആട്ടോ

  • @triller8447
    @triller84473 жыл бұрын

    രണ്ടാം ലോക് ഡൗൻ ഇൽ കാണുന്നവർ , 2021

  • @suhaibpp1386

    @suhaibpp1386

    3 жыл бұрын

    Quarantine il kannunu

  • @bindhutt4390

    @bindhutt4390

    2 жыл бұрын

    Njanundu bro

  • @jissuthakidiyel2245

    @jissuthakidiyel2245

    2 жыл бұрын

    Me..too

  • @prakash45483

    @prakash45483

    2 жыл бұрын

    മൂന്നാം ലോക്ക്ഡൗണിലും കാണേണ്ടിവരും.

  • @sharanjith854
    @sharanjith8544 жыл бұрын

    Kidu movie,,,, jagathy ഒരു രക്ഷയ്‌യുമില്ല,,,,,,,

  • @ajasmohammad6031
    @ajasmohammad60314 жыл бұрын

    Super film. Awesome acters Jayaram Pujabathra Prema Jagathi Kalabhavan Mani

  • @jijuthadicadu2122
    @jijuthadicadu21222 жыл бұрын

    നിലാത്തുമ്പിവരൂ നിഴൽ തമ്പുരു തരു സൂപ്പർ സോങ്

  • @rasiktp8357
    @rasiktp83573 жыл бұрын

    My favourite actor 🔥jayaram😘

  • @hameedck5711

    @hameedck5711

    2 жыл бұрын

    Same

  • @muhamedfaris3968
    @muhamedfaris39685 жыл бұрын

    Family movie ath jayaram kayinjitte aaruollu

  • @michaelbabu7260
    @michaelbabu72603 жыл бұрын

    miss these jayaramettan movies

  • @sameert2500
    @sameert25004 жыл бұрын

    2020 ൽ കാണുന്നവർ ഇവിടെ ലൈക് അടി ജയറാം ഇഷ്ടം ✌️👍

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    Njanundu

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    Njan

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    Njanund

  • @sureshsureshe4047

    @sureshsureshe4047

    4 жыл бұрын

    Njanund

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    @@sureshsureshe4047 ya

  • @sejinjosem9467
    @sejinjosem94674 жыл бұрын

    Manichettan jagathi super comedy compinetion polichu

  • @vinoddas1330
    @vinoddas13305 жыл бұрын

    Jeyaramettan handsome

  • @ajasmohammad6031

    @ajasmohammad6031

    4 жыл бұрын

    Vinod Das he is not handsome now. He was handsome

  • @Straticity

    @Straticity

    3 жыл бұрын

    @@ajasmohammad6031 അയിന്

  • @vidya.B5997

    @vidya.B5997

    3 жыл бұрын

    @@ajasmohammad6031 ara vinod das

  • @bazilahd5178
    @bazilahd51783 жыл бұрын

    jayaramettan pwoliiii😍

  • @amshaaz4357
    @amshaaz4357 Жыл бұрын

    2001 ൽ ആദ്യമായി ദൂരദർശൻ ചാനലിൽ വന്നപ്പോൾ കണ്ട ഓർമ ഇപ്പോഴുമുണ്ട് 😍

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Ай бұрын

    അതെ

  • @kunjimon7612
    @kunjimon76125 жыл бұрын

    My jayaram favourate movie👌👌👌👌👌

  • @sumisajithsumisajith5668
    @sumisajithsumisajith56682 жыл бұрын

    ഇവനെന്തിനാ ഇനി സ്വെറ്ററു,,, ജഗതി തമാശ.. കൊള്ളാം

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Ай бұрын

    😂😂,😂

  • @ginsirpy823
    @ginsirpy8234 ай бұрын

    After four years I viewed this movie again chrikkan vendi...so much excited..

  • @rashiluk814
    @rashiluk814 Жыл бұрын

    Enne pole 2023 il ee padam kanunnavarundo

  • @kurianjosephkurianjoseph1443
    @kurianjosephkurianjoseph14434 жыл бұрын

    lock down പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ഈ സിനിമാകാണുന്നവർlike അടിക്കു please

  • @root8100

    @root8100

    4 жыл бұрын

    😞😞😞😞😞😭😭😭😭😣😣😣

  • @47144549

    @47144549

    3 жыл бұрын

    മുൻപ് കണ്ടാൽ എന്തേലും പ്രശ്നം undo

  • @anandsfc7503

    @anandsfc7503

    3 жыл бұрын

    Eddd

  • @anandsfc7503

    @anandsfc7503

    3 жыл бұрын

    Rer

  • @kurianjosephkurianjoseph1443
    @kurianjosephkurianjoseph14434 жыл бұрын

    Lock down സമയത്ത് ഈ സിനിമ കാണുന്നവർ. Like അടിക്കൂ please

  • @madhavankomattil1235

    @madhavankomattil1235

    4 жыл бұрын

    ഈ വിനയന്റെ ഒരു കാര്യം ഒരാൾക്ക് എത്ര ശബ്ദത്തിൽ പാടാൻ പറ്റും

  • @abhijithkt1828

    @abhijithkt1828

    4 жыл бұрын

    @@madhavankomattil1235 ok engil a kiss from good k

  • @duafathima7438

    @duafathima7438

    3 жыл бұрын

    👍👍👍👍👍

  • @sharafkaramana9481

    @sharafkaramana9481

    3 жыл бұрын

    @@madhavankomattil1235 kkķo

  • @kuttyponnu3510

    @kuttyponnu3510

    3 жыл бұрын

    ഞാൻ Lockdown ൽ ആണ് സിനിമ കാണാൻ തുടങ്ങിയത്

  • @vishnuvl736
    @vishnuvl7363 жыл бұрын

    ഈ ദാസേട്ടൻ്റെ ശബ്ദം ശരിക്കും ജയറാമേട്ടന് ചേരും

  • @vasudevkrishnan5476

    @vasudevkrishnan5476

    3 жыл бұрын

    ജയചന്ദ്രനും എംജി ശ്രീകുമാറും ആണ് കൂടുതൽ നല്ലത്

  • @a55918
    @a559184 жыл бұрын

    അഞ്ജലി എന്ന് പറയുന്ന പെൺകുട്ടി amazing performance... എന്തുകൊണ്ട് പിന്നീട് ആ കുട്ടിക്ക് അവസരങ്ങൾ കിട്ടാഞ്ഞത് അത്ഭുതം തന്നെ

  • @timrobert9237

    @timrobert9237

    4 жыл бұрын

    Google "Kannada actress Prema"

  • @nadirstudio4502

    @nadirstudio4502

    4 жыл бұрын

    Prema kannada actress, the prince first movie

  • @stanlyvarghesevarghese1297

    @stanlyvarghesevarghese1297

    4 жыл бұрын

    വിഷ്ണു വർദ്ധന്റെ ഒകെ നായിക ആയിരുന്നു കന്നഡയിൽ

  • @kunjavasooryan921

    @kunjavasooryan921

    3 жыл бұрын

    The Prince Moviyile Nayika

  • @kannankuttan8037

    @kannankuttan8037

    2 жыл бұрын

    Kannada and telugu actress annu

  • @ginsirpy823
    @ginsirpy8235 жыл бұрын

    A comedy movie with full of laugh. Jayaram being humiliated as an orphan and for that he helped another orphan. The pillow girl scene is peak in comedy and two girls seen each other face to face is existed. End is also a thrill comedy.

  • @alialiamor7245
    @alialiamor72453 жыл бұрын

    സൂപ്പർ കലക്കി തിമിർത്തു😂❤️❤️

  • @jithinvarghese4530
    @jithinvarghese45302 жыл бұрын

    Jayarammettan 🔥pwolichuvaariya kaalakattam😍

  • @lalettan180
    @lalettan1804 жыл бұрын

    ജയറാം only a famili actor he is best acting. jayaram മലയാളത്തിലെ നാലാമത്തെ സൂപ്പർസ്റ്റാർ star 1 മമ്മൂട്ടി star 2 മോഹൻലാൽ star 3 സുരേഷ്ഗോപി star 4 ജയറാം star 5 ദിലീപ്

  • @periyaunnikrishnan6862

    @periyaunnikrishnan6862

    4 жыл бұрын

    Jayaram 3 super star

  • @pauloseputhenpurackal3135

    @pauloseputhenpurackal3135

    4 жыл бұрын

    Vinu mohan

  • @sunithaa6107

    @sunithaa6107

    4 жыл бұрын

    Daaaa enda parella mamutty first ayee ninda pare Lalettan vachane epoxzhum Lalettan first hmm

  • @NanduMash

    @NanduMash

    4 жыл бұрын

    Very correct.. 20-20 ഈ ഒരു കാര്യം അടിവരയിടുന്നു.. 👍👍

  • @sheeja.b

    @sheeja.b

    2 жыл бұрын

    Ayyeee.... Laalappane aarkkum thfooooo... Jayaraaminte ezhayalathupolum Avan varilla

  • @ivapoovathi3751
    @ivapoovathi37512 жыл бұрын

    Manichettan jayaramettan jagathichettan combo👌👌😂😂Good movie

  • @user-jt6og8yi
    @user-jt6og8yi3 жыл бұрын

    Supper Movie...💚💙Songgg Supper.....♥️💛 Jayaramettante Ella Cinimayum Ishtam..👍

  • @princetun
    @princetun3 жыл бұрын

    Ethan poove... Underrated song and jayaramettan's dance...

  • @bobinthomas2249
    @bobinthomas22494 жыл бұрын

    സോണിയയെ പോലെയുള്ള ഒരു പെണ്ണിനെ എനിക്ക് ഇല്ലാത്തതാണ് എന്റെ ദുഃഖം...... 🥰🥰🥰🥰🥰

  • @jishnujoshy5423

    @jishnujoshy5423

    3 жыл бұрын

    I'm also waiting for such a soniyalike girl in my life 🥰🥰🥰

  • @albindominic1566

    @albindominic1566

    3 жыл бұрын

    Athu onnu ketti kazhiyumbo padicholum

  • @bhai9811

    @bhai9811

    3 жыл бұрын

    @@albindominic1566 അതെ...

  • @pratheeshrk1674

    @pratheeshrk1674

    3 жыл бұрын

    Mungithappiyal onnorando kaanum 😁

  • @tonygeorgepezhathuvayalil

    @tonygeorgepezhathuvayalil

    3 жыл бұрын

    @@albindominic1566 അതേ ചേട്ടാ..ഞാൻ പെണ്ണുകെട്ടിയതല്ല..പക്ഷേ ഇമ്മാതിരി romance ആയി നടന്ന് പെണ്ണ്കെട്ടി കഴിഞ്ഞ് പലരുടേയും ജീവിതം കാണുന്നുണ്ട്.കല്യാണശേഷവും പ്രേമിച്ച് നടന്നപോലെതന്നെ കെട്ടിയോൻ ജീവിതത്തിൽ വേണം എന്ന കാഴ്ച്ചപാട്.

  • @subhashsasidharan4793
    @subhashsasidharan47932 жыл бұрын

    Jeyaram eattan oru killadi thanne 😍😍😍😍😍

  • @melishavlogs
    @melishavlogs3 ай бұрын

    രണ്ടു സൂപ്പർ അനാഥർ ഉണ്ട് ഓൾഡ് ജൻ. ജയറം ന്യൂ ദുൽകർ 😂😂😂😂

  • @ARJUN-SS
    @ARJUN-SS4 жыл бұрын

    E movie oke nthu resam anu jayaram, jagathy, mani😍

  • @kasimkp462
    @kasimkp4623 жыл бұрын

    Jayaram big fan kozikode

  • @harisabdul90
    @harisabdul904 жыл бұрын

    2020 l kanunnavar undo

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    Njanundu

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    Njanundu

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    Yes

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    Njan

  • @user-dx1kn9wh6f

    @user-dx1kn9wh6f

    4 жыл бұрын

    ജയറാമിന്റെ കൂടെ - നമ്മുടെ മണിച്ചേട്ടനും, ജഗതി ചേട്ടനും ഉള്ളപ്പോൾ, .. ഈ സിനിമയിലെ കഥ ഓർമ്മ ഉണ്ടെങ്കിലും വീണ്ടും കണ്ടു പോകും..

  • @yasirptmukkam3989
    @yasirptmukkam39896 ай бұрын

    ജന്മം കൊണ്ടും സ്വഭാവം കൊണ്ടും ഈ സിനിമയിൽ ജയറാമിന് അച്ചനില്ല...

  • @shihabudheen7375
    @shihabudheen73754 жыл бұрын

    ജഗതി കലാഭവൻമണി സൂപ്പർ

  • @Sakki_Zaidh
    @Sakki_Zaidh4 жыл бұрын

    എത് സിനിമ എടുക്കാൻ പോയാലും 2019 ൽ കാണുന്ന വർ ഉണ്ടൊ എന്തൊന്നെടെ

  • @faisalcp8266

    @faisalcp8266

    3 жыл бұрын

    2020 ഇൽ കാണുന്നവർ ഉണ്ടോ 😁😁

  • @teophinasher4678

    @teophinasher4678

    3 жыл бұрын

    ഇപ്പൊ 2020 ആയി.. 3 മാസം കൂടി കഴിയുമ്പോൾ 2021 ആകും 😂😂😂

  • @Cap834

    @Cap834

    3 жыл бұрын

    @@teophinasher4678 satyam 2021 avum, pazhaya cinemakal kanan vere tanne oru trill und, ippo mukesh nte old movies aanu mikkatum kanunnatu😁

  • @abinjoseph1879

    @abinjoseph1879

    3 жыл бұрын

    2021😎

  • @josepjomon

    @josepjomon

    2 жыл бұрын

    2022🤗

  • @ROBY804
    @ROBY8044 ай бұрын

    ആരുമില്ലേ🙋‍♂️🙋‍♂️ 2024..?? പണ്ട് ഏഷ്യാനെറ്റിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🎉🎉വീണ്ടും 2024.. തിരഞ്ഞു പിടിച്ചു കാണുന്നു ❣️❣️❣️

  • @prabhafrancis5408
    @prabhafrancis54083 жыл бұрын

    ജഗതി ചേട്ടൻ സൂപ്പർ

  • @lekshmipriya7336
    @lekshmipriya73364 жыл бұрын

    Edan poove eeran prave ethirelppoo thankaradham . Nice song

  • @MOOSA546

    @MOOSA546

    2 жыл бұрын

    🥰

  • @Thamburan666

    @Thamburan666

    2 жыл бұрын

    One of my favourite song. Heavy Nostalgia aanu.

  • @goatfootball4375
    @goatfootball43754 жыл бұрын

    Padam running 100 100il enthoru fasta padam powli A fastest movie

  • @shehinsha6045
    @shehinsha60455 жыл бұрын

    Nalla Padam jagathi .. Mani supper

  • @sonamanoj3814

    @sonamanoj3814

    4 жыл бұрын

    Shehin Sha nice movie

  • @sejinjosem9467

    @sejinjosem9467

    4 жыл бұрын

    @@sonamanoj3814 hiii

  • @Sonas-pg4ck
    @Sonas-pg4ck2 жыл бұрын

    Pazhaya filims pwoliaaa. Especially jayaram, jagathy, mani chetan, innecent, mukesh, kalapana,💋💋💋💋💋❤️💋💋💋💋💋. ഇപ്പോഴും ഇണ്ട് വെറും ചവറുകൾ. 😭

  • @akashnkmnkm5764
    @akashnkmnkm57644 жыл бұрын

    Jayaram ,Pooja bhatra ,prema , jagathi chetten,Mani chetten, oduvil unnikrishnan, janardanan ellarum kalakki 👌

  • @kavyapoovathingal3305
    @kavyapoovathingal3305 Жыл бұрын

    Thankyou so much Malayalam movie cafe super movie 👌👍

  • @delishdaniel7347
    @delishdaniel73472 жыл бұрын

    Jayaramettante inganulla acting okke othiri miss cheyunnu.....😢

  • @jenharjennu2258
    @jenharjennu22583 жыл бұрын

    വിനയൻ സംവിധാനം ചെയ്ത രാജസേനൻ മോഡൽ ചിത്രം

  • @rejanr.j5884

    @rejanr.j5884

    3 жыл бұрын

    Correct

  • @vasudevkrishnan5476

    @vasudevkrishnan5476

    2 жыл бұрын

    അതിന് ശേഷം രാജസേനൻ വിനയൻ മോഡലിൽ ഒരു പടം സംവിധാനം ചെയ്തു മേഘസന്ദേശം😊

  • @ABINSIBY90
    @ABINSIBY905 күн бұрын

    ജയറാമേട്ടന്റെ സണ്ണിച്ചായൻ വേഷം കലക്കി. ഹേമന്ത് രാവണിന്റെ വില്ലൻവേഷം പൊളിച്ചു, സൂപ്പർ പെർഫോമൻസ്.. നായകനോപ്പം കട്ടക്ക് നിന്ന വില്ലൻ.. ക്ലൈമാക്സ്‌ പൊളിച്ചു. നൊസ്റ്റു മൂവി. ഇന്ത്യൻ സിനിമ നന്നായി ഉപയോഗിക്കേണ്ട ഒരു നടന്നായിരുന്നു ഹേമന്ത് രാവൺ. ഈ സിനിമയിലെ Tata sumo reference ഒക്കെ പൊളിച്ചു, അന്ന് ഇന്ത്യയിൽ മുഴുവൻ Tata sumo ഹിറ്റായിട്ടു നിൽക്കുന്ന സമയം..ജയറാം വിനയൻ ടീം ഒന്നിച്ച ഒരേയൊരു മൂവി.

  • @Alikka9289
    @Alikka928924 күн бұрын

    Oru kalathey super hero...jayaram......eathra filimanu super hit ayittullathu🎉

  • @Amalsonet
    @Amalsonet2 жыл бұрын

    ഇതിലെ Songs 😍😘

  • @latheefleo2622
    @latheefleo26225 жыл бұрын

    One Time watcheble Movie Jayaram Super..!

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    One time watchable ninte montha Onn poda

  • @shabanakt925
    @shabanakt9253 жыл бұрын

    2020 September kanunnavar inda...

  • @jaleelstark4174
    @jaleelstark41743 жыл бұрын

    Malayalam cinimayile aravind swami jayaram chettan

  • @anulalmananthavady459
    @anulalmananthavady4595 жыл бұрын

    2019ൽ കാണുന്നു

  • @muhammed.javadbv6891

    @muhammed.javadbv6891

    5 жыл бұрын

    U

  • @banukv4949

    @banukv4949

    5 жыл бұрын

    Njan

  • @akashnkmnkm5764

    @akashnkmnkm5764

    4 жыл бұрын

    Njan

  • @sreerajveluthedath81

    @sreerajveluthedath81

    4 жыл бұрын

    December

  • @sejinjosem9467

    @sejinjosem9467

    4 жыл бұрын

    @@akashnkmnkm5764 hi

  • @jithinvarghese4530
    @jithinvarghese45302 жыл бұрын

    Favorite movie 😍

  • @vishnuvs8591
    @vishnuvs85913 жыл бұрын

    പണ്ട് ദൂരദർശൻകാരുടെ ഞായറാഴ്ച പടമാരുന്നു 3.30. നു

  • @shahadzats9677

    @shahadzats9677

    2 жыл бұрын

    Polichu😘😘😘😘😘😘

  • @wwu323
    @wwu3232 жыл бұрын

    Watching in 2022 still 💖

  • @sejinjosem9467
    @sejinjosem94674 жыл бұрын

    Ee nadi lalettate chandralekha enna moviyil undallo athillum kidu look aanu

  • @nadirstudio4502

    @nadirstudio4502

    4 жыл бұрын

    Poojabatra famous Bollywood actress

  • @neethupaul8196

    @neethupaul8196

    4 жыл бұрын

    Meghathil mammokkede nadi ithano

  • @sejinjosem9467

    @sejinjosem9467

    4 жыл бұрын

    @@neethupaul8196 mamookkayude megham enna cinimayil randu nadiyund athil onnu ee nadiyanu mattethu enik ariyillatto

  • @neethupaul8196

    @neethupaul8196

    4 жыл бұрын

    @@sejinjosem9467 manju kalam nolkkum alle😂😂😂

  • @sejinjosem9467

    @sejinjosem9467

    4 жыл бұрын

    @@neethupaul8196 Athe enik ettavum ishtamulla ente favorite song aanu... 😍😊

  • @renjurajan2166
    @renjurajan21664 жыл бұрын

    Super moviyaaa jayaramettan powliyaa

  • @praveenradhakrishnan1384
    @praveenradhakrishnan13842 жыл бұрын

    കൊച്ചു കൊച്ചു സന്തോഷങ്ങൾക്കു മുമ്പിൽ പതറിപ്പോയ വിനയൻ ചിത്രം .... പടം ഹിറ്റല്ല

  • @Vineethvineeth344
    @Vineethvineeth3443 жыл бұрын

    Mg ശ്രീകുമാർ സോങ്. താലിക്ക് പൊന്ന്.. പീലിക്ക് കണ്ണ്.. താഴത്ത് വിണ്ണ്.. നീയെന്റെ പെണ്ണ്. പൊളി സോങ്..

  • @ashrachusayamoz9819
    @ashrachusayamoz98192 жыл бұрын

    Comment scroll cheyyan nikkandaa.... Poi kandoo adipoli movie 🍿❤️💥

  • @sajsajan3455

    @sajsajan3455

    Жыл бұрын

    😀thanq

  • @soundtosuccess6177
    @soundtosuccess61773 жыл бұрын

    പൂജാബത്ര ഫാൻസ് ഇവിടെ കമോൺ

  • @sachincalicut6527
    @sachincalicut65275 жыл бұрын

    ഏതെന് പൂവേ സൂപ്പർ സോങ്

  • @aroracochin1

    @aroracochin1

    3 жыл бұрын

    VIDYASAGAR

  • @zahidameera
    @zahidameera2 жыл бұрын

    സോണിയയെ കാണാൻ മാത്രം ഈ സിനിമ കാണുന്ന ഞാൻ 😎

  • @sheeja.b

    @sheeja.b

    2 жыл бұрын

    Ayyeeee... Avaleyo. Anjaliyude ezhayalathupolum aval varilla

  • @badushakochu8719
    @badushakochu8719 Жыл бұрын

    ഇതൊക്കെയാണ് സിനിമ നമ്മുട നടൻമാരൊക്ക തന്നെയായിരുന്നു നല്ലത് പുതിയ നടൻമാരൊന്നും പോരാ.

  • @mubashirmubashir6706
    @mubashirmubashir67066 жыл бұрын

    സൂപ്പർ ജയറാമേട്ടൻ

  • @user-pz1bo7cj8h
    @user-pz1bo7cj8h2 жыл бұрын

    ജയറാമേട്ടന്റെ പഴയ പടം ഇഷ്ടം ഉള്ളവർ ഇവിടെ വരു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheeja.b

    @sheeja.b

    2 жыл бұрын

    Pashtt profile name ninte...🤣🤣🤣😂😂

  • @blackcats192
    @blackcats1925 жыл бұрын

    jayaraminte itharam padangal orukalath anikk bayankaram ishtamayirunnu..

  • @SalmanFaris-sv1yl

    @SalmanFaris-sv1yl

    4 жыл бұрын

    Eee kalattth ishtttamille

  • @blackcats192

    @blackcats192

    4 жыл бұрын

    @@SalmanFaris-sv1yl ippozhum ishtaman..

  • @serajoseph1800

    @serajoseph1800

    4 жыл бұрын

    @@SalmanFaris-sv1yl 😅😅

  • @jeffinkgeorly6986
    @jeffinkgeorly69863 ай бұрын

    each movie and songs are attached to the memories of certain timeline of our life - 90s kids

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Ай бұрын

    യെസ്

  • @hameedck5711
    @hameedck57112 жыл бұрын

    3:39 chirichu chathuuu 😂😂😂😂😂😂😂😂😂😂😂😂😂😂

  • @razinraaz257
    @razinraaz2573 жыл бұрын

    Jayaraamettan thirichu varanam ennu aakhrahikkunnavar aarokke😃

  • @MubarakAli-vn2hw

    @MubarakAli-vn2hw

    3 жыл бұрын

    അതിന് ജയറാം എവിടെപ്പോയി

  • @jrsmoki9031

    @jrsmoki9031

    3 жыл бұрын

    @@MubarakAli-vn2hw 🤣🤣🤣

  • @vidya.B5997

    @vidya.B5997

    3 жыл бұрын

    jayaram ettan thirichu varannam paranju oruvad thazhthale acting eppozhum onnale

  • @reshmaraju96
    @reshmaraju964 жыл бұрын

    2020💕💞 corona season 🙄

  • @kiransuresh7948

    @kiransuresh7948

    5 ай бұрын

    2023

  • @jinisugathan7651
    @jinisugathan76513 жыл бұрын

    quarantine irunnu arokke kaanunnund ee moviee ....kaanunnavar ivide come on ✌️👍🏻

  • @sheeja.b

    @sheeja.b

    2 жыл бұрын

    Ha ha ha 😂 sooopparu 😂 sooopparu

  • @muhammedafsalkhan6151
    @muhammedafsalkhan61514 жыл бұрын

    E cinema ishtapattal like iveda chayu

  • @mightymapogos
    @mightymapogos8 ай бұрын

    ജയറാമിന്റെ "ശവം" ഡയലോഗ് ഈ സിനിമയിലും ഉണ്ടല്ലോ 😂😂😂

  • @sejinjosem9467
    @sejinjosem94674 жыл бұрын

    Manichettannu orikkalum marikkatha adharanjalikal nerunnu

Келесі