Malayalam Super Hit Movie | Kilukil Pambaram | Comedy Full Movie | Ft.Jayaram, Jagathi
Фильм және анимация
Kilukil Pambaram is a Malayalam comedy drama film directed by Thulasidas and written by Sasidharan Arattuvazhi. The film stars Jayaram, Vani Viswanath, Madhupal and Kalyani. The film had musical score by S. P. Venkatesh.
Anadapadmanabhan is hired by the government as the caretaker of the palace and assets because the legal heirs are murdered and there is a dispute regarding the tenure. He must fight to make sure that the property is safe.
Пікірлер: 634
"ജീവിതം തന്നെ ഒരു വേഷം കേട്ടലല്ലേ ചേട്ടാ " "പാതിരാത്രി philosophy പറയുന്നോടാ "
എല്ലാവരും നായകന്മാരെ പുകഴ്ത്തുമ്പോൾ , വില്ലന്മാരെ വെറുക്കാൻ കാരണം അവരുടെ അഭിനയം കൊണ്ടല്ലേ 😁😁 അവരല്ലേ heros 😂
@jaslajesi3061
2 жыл бұрын
Nayakanmare ishtapedunnathum abinayam kondaanu
@SIMISANA-kc2xi
4 ай бұрын
സത്യം
ഈ രാജൻ ചേട്ടൻ ഒരു രക്ഷയുമില്ല. ഒടുക്കത്തെ അഭിനയം.
ജഗതി ചേട്ടൻ എന്റമ്മോ നമിച്ചു 🙏🙏🙏🙏ജയറാം എട്ടൻ പിന്നെ പറയേണ്ട 🙏ആ കാലത്ത് യുത്ത് ആയിരുന്നവർ ഭാഗ്യവാന്മാർ തന്നെ ❤
*ചെറുപ്പത്തിൽ വീഡിയോ കാസ്സെറ്റ് ഇട്ടും, ദൂരദർശനിലും കണ്ടിരുന്ന സിനിമ,,, എന്തൊരു സുന്ദര വസന്തകാലം ആയിരുന്നു ... നന്മയുള്ള 90's കാലഘട്ടം*
@rajithrajith4960
Жыл бұрын
സത്യം
@blackrai9713
Жыл бұрын
❤
ഈ മധുപാൽ,,, ആളെ കാണുമ്പോൾ തന്നെ ഒരു ലഹരിയ്ക്കടിമ ലുക്ക്,,, നല്ല കഥാപാത്രങ്ങൾ ചെയ്യുമ്പോഴും, ഒടുവിൽ ഇയാളാവുമോ വില്ലൻ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നുന്ന ലുക്ക്...
@escaleramagica2032
3 жыл бұрын
kzread.info/dash/bejne/qHWGyKt7itXZoNY.html
@user-ei7gj3og3l
3 жыл бұрын
സത്യം 😂😂
@georgekutty4832
2 жыл бұрын
*സത്യം 😂 പക്ഷെ ആൾ നല്ല സൗമ്യനായ ഒരു വ്യക്തിയാണ്. നേരിൽ കാണാൻ ഇതിനേക്കാൾ ഭംഗിയാണ്. ഒടുക്കത്തെ ഗ്ലാമർ ആണ്. ശരിക്കും നായകനകേണ്ട ആൾ ആയിരുന്നു.*
ഇതൊക്കെ ആയിരുന്നു കുട്ടികാലത്തെ HITS 🤗🤗💓
പണ്ടത്തെ ഇതുപോലെയുള്ള സിനിമകളിലെ കോമഡി സിനിമകളിലെ രംഗങ്ങൾ വല്ലാത്തൊരു രസമാണ്...മനസ്സിന് കുളിർമ്മ നൽകുന്നു.
@sumeshsubrahmanyansumeshps7708
9 ай бұрын
യെസ്
കോമഡിക്ക് expiry ഡേറ്റ് ഇല്ലാത്ത ഒരേ ഒരു നടനേ മലയാളത്തിലുള്ളു അത് ജഗതിയാ
@adhuachu8882
2 жыл бұрын
സത്യം ജഗതിച്ചേട്ടനെപോലെ ഇനി ആരും ഉണ്ടാവില്ല
@mathluke1806
2 жыл бұрын
ശെരിയായ. വെഞ്ഞാറമൂട് സുരാജിന്റെ വേട്ട തു വരില്ല.
@abhijithmk698
Жыл бұрын
samshayam ndo....athoru ithihasamanu
മധുപാലിന്റെ അച്ഛനന്റെ കഥാപാത്രമായ തമ്പുരാനെ പണ്ടേ എനിക്കു ഇഷ്ടപ്പെട്ടു.അതിനു കാരണം മകന് കാര്യസ്ഥാന്റെ മകളെ ഇഷ്ടമാണ് അറിഞ്ഞമ്പോൾ അതു നടത്തി കൊടുക്കാൻ തീരുമാനിച്ച നല്ല 😍😍😍😍മനസ്സ്
@homedept1762
2 жыл бұрын
ആ നടന്റെ പേര് എന്താണ്?
@mathluke1806
2 жыл бұрын
എന്താണ് അസുഖം
@ashokanoman2212
2 жыл бұрын
@@mathluke1806 u
@fffffffffffffff9073
Жыл бұрын
9
@user-uv7xs5wn2c
Жыл бұрын
പഴയ രാജഭരണം ആയിരുന്നെങ്കിൽ പുള്ളി പഴയ മണിച്ചിത്രത്തായിലെ വില്ലൻ തമ്പുരാൻ ആയി മാറിയേനെ 😂😂😂 ഈ കാര്യസ്ഥൻ മാത്രം ആയിരിക്കും ഈ കാലത്ത് അങ്ങേരിക്കു അല്പം എങ്കിലും ബഹുമാനം കൊടുക്കുന്നത് 😂😂😂
ഈ സിനിമയുടെ ജീവൻ സ്ക്രിപ്റ്റിംഗ് ആണ് , യോദ്ധയും , cid ഉണ്ണിക്രിഷ്ണൻ നും ഈ ചിത്രവും ച്യ്തത് അകാലത്തിൽ അന്തരിച്ച ശശിധരൻ ആറാട്ടുവഴി യാണ്.. .. ആദരാഞ്ജലികൾ
@sumeshsubrahmanyansumeshps7708
9 ай бұрын
യെസ്, നെറ്റിപ്പട്ടം മൂവി 👍
@sumeshsubrahmanyansumeshps7708
9 ай бұрын
യെസ്, നെറ്റിപ്പട്ടം മൂവി 👍
ജയറാമിന്റെ മികച്ച സിനിമകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാൻ പറ്റുന്ന സൂപ്പർ ഹിറ്റ് സിനിമ
@azeezsuntech3052
3 жыл бұрын
Superman Kottaram veetil appottam Sammar in batleham Uttaram Happy husbands The car ..... .... .... .... Write down your favorite Jayaram film
@noufalmahamood7003
3 жыл бұрын
@@azeezsuntech3052 മേലേപ്പറമ്പിൽ ആൺവീട്, കഥാനായകൻ, സൂപ്പർമാൻ, അരമന വീടും അഞ്ഞൂറേക്കറും, പുതുക്കോട്ടയിലെ പുതുമണവാളൻ, etc
@anoop8610
3 жыл бұрын
Ee pattitheettam story aano mikacha cinema? 🤣🤣
@vineeshrg7927
3 жыл бұрын
Nalla oru cmdy entertainr...panam kure variya padama... Ipozhthe dileep valippn padathinekkl 100 vattam kollm
@amrithaamru8895
3 жыл бұрын
Akashamittai
2000, 01 - ൽ എന്റെ കുട്ടികാലത്ത് വൈകും നേരം അടുത്ത വീട്ടിലെ ദൂരദർശൻ Chanal 😊 ആഹാ!
ധൈര്യമായി കണ്ടോളൂ നല്ല പടം
@junaidjunu1819
3 жыл бұрын
ആണോ tns ഈ കമന്റ് കണ്ടതുകൊണ്ട് മാത്രം മൂവി കാണാൻ തുടങ്ങുന്നു
@Babadook600
3 жыл бұрын
Apo eee padam onnum kanditille cherupathil😵
@kannan9018
3 жыл бұрын
👍
@jeenamolabraham1216
3 жыл бұрын
Ee commentaa thappi nadannath... Ini kanatte
വക്കീൽ കോട്ടിട്ട് ഇറങ്ങിയാൽ ജയറാമേട്ടൻ ചിരിപ്പിച്ച് കൊല്ലും
@krishnapriya4697
3 жыл бұрын
I love you♥💞
@shaheemrasheed5110
3 жыл бұрын
One man show😍, superman😍etc
@harikrishnanvinayakam7191
3 жыл бұрын
@@krishnapriya4697 🙄
ജയറാമേട്ടന്റെ നല്ലൊരു സിനിമയാണ് 😊
ജയറാം ജഗതി combo😍😘
2021ൽ കാണുന്നവരുണ്ടോ......? 2022ൽ കാണുന്നവരുണ്ടോ......? 2023ൽ കാണുന്നവരുണ്ടോ.....? 2024ൽ കാണുന്നവരുണ്ടോ....? 2025ൽ കാണുന്നവരുണ്ടോ.....?
@aleenasimon3592
3 жыл бұрын
Und
@somethingeverything9461
3 жыл бұрын
@@aleenasimon3592 😋
@aleenasimon3592
3 жыл бұрын
@@somethingeverything9461 😍
@aleenasimon3592
3 жыл бұрын
@@somethingeverything9461 😍
@somethingeverything9461
3 жыл бұрын
@@aleenasimon3592 😍😍😍😍😍
പോകുവോ?എങ്ങോട്ട് പോകാൻ?പാല മരത്തിലേക്ക് പോകുവോ?ഞാൻ പാലാക്ക് പൊയ്കൊള്ളാം.പോരാ പാല മരത്തിലേക്ക് പോകുവോ?എന്നാൽ ഭരണങ്ങാനം പോകാം.പാല മരത്തിലേക്ക് തന്നെ പോണം.മരത്തിൽ കേറാൻ തളപില്ലുവ😂😂😂😂
@user-ei7gj3og3l
3 жыл бұрын
😂😂🤣🤣🤣
@adhuachu8882
2 жыл бұрын
🤣🤣🤣
@khan-vloggertips4441
2 жыл бұрын
😂😂
@mathluke1806
2 жыл бұрын
എന്തുവടെ. സിനിമ dilouge കമന്റ് ഇടുന്നതു. എന്തെല്ലാം ശല്യഞങ്ങള
@yogalover1862
3 ай бұрын
Athinu ninaku enna kayappa poda 😡@@mathluke1806
ചുണ്ടോളം കൊണ്ടു വന്ന മുട്ട ബിരിയാണി 😁😁😁😁😁👍👍👍👍❤❤😁😎😁
ടെപ്പ് റെക്കോർഡ് ഉള്ള പ്രേതമോ ദുബായ്ൽ വന്ന അറബി പ്രേതമായിരിക്കും 🤣🤣🤣
5:30 super title music . ഇന്നത്തെ കാലത്തെ അവിഞ്ഞ സംഗീതം ഇതൊക്കെ കേക്കണം
@Jobish_CH
2 жыл бұрын
അന്നത്തെ കാലത്ത് അവിഞ്ഞ സംഗീതം ഇല്ലായിരുന്നോ. അന്നു ഇന്നും ഒക്കെ നല്ല പാട്ടുകളും മോശം പാട്ടുകളും ഉണ്ട് അന്നത്തെ നല്ല പാട്ടുകൾ മാത്രം ആണ് നമ്മൾ ഇന്ന് ഓർത്തിരിക്കുന്നത് അല്ലാതെ അന്ന് ഇറങ്ങിയ എല്ലാം നല്ലത് അല്ല
ഞാൻ നന്ദന വർമ്മ....... എങ്ങനെ വർമ്മ 😂😂😂😂 58:50 ജഗതി 😂😂😂😂
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തു അവധി ദിവസങ്ങളിൽ ഉച്ച ഊണ് സമയത്തു ഈ സിനിമയൊക്കെ വരുമ്പോൾ എന്തൊരു ഫീൽ ആയിരുന്നു
ആകെ ഈ സിനിമയിൽ വേണ്ട എന്നു തോന്നിയ കഥാ പാത്രം വാണി വിശ്വനാദിൻ്റെത് മാത്രം .. ചേരാത വേഷം മുഖം ..'.
@sumeshsubrahmanyansumeshps7708
9 ай бұрын
👍
ഇതുപോലെ ഉള്ള മൂവി ഉള്ളതുകൊണ്ട് കൊറോണ ആയിട്ടും ഹാപ്പി ആയി ഇരിക്കാം...
@adhuachu8882
2 жыл бұрын
സത്യം
ഇതിൽ ജഗതിയുടെ കഥാപാത്രമായ ഉറുമീസിനെ എപ്പോഴും ജാതീയമായ് അതിക്ഷേപിക്കുന്നത് ഇന്ന് കാണാൻ ഒരു കല്ലുകടിയാണ്
@deepakvkdeepu4004
Жыл бұрын
Annu anganeyoke patanjali karyamayi edukarilla Karanam innathe pole vargeeya chintha illayirunnu.
തുളസിദാസ് &ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ 1)കിലുക്കിൽ പമ്പരം 2)മിന്നാമിന്നിങ്ങിന് മിന്നുകെട്ട് 3)സൂര്യപുത്രൻ 4)ഏഴരപൊന്നാന 5)ചാഞ്ചാട്ടം
@Shadowgrey98
3 жыл бұрын
Give me some good jayaram movies
@nihalpinto
3 жыл бұрын
@@Shadowgrey98 watch mazhavilkaavadi,veendum chila veettukaryangal,manasinakkare,meleparambil aanveedu,aadyathe kanmani,superman,onemanshow,kavadiyattam,puthukkottayile puthumanavalan,minnaminunginum minnukettu,the car,ayalathe addeham,kadinjool kalyanam,ennum nanmakal,pavakoothu,happy husbands etc........
@Shadowgrey98
3 жыл бұрын
I watched many of these already but I will watch the rest
@nihalpinto
3 жыл бұрын
@@Shadowgrey98 ok
@vijeshappuvijeshn1223
2 жыл бұрын
Friends. Erattakuttikalude achan. Summer in bethlehem. Kilukkam petty. Dhilli bhala rajakumaran. Swapna lokathe bhalabhaskaran.
2021 ൽ കാണുന്നവർ 👇
@Noomuslogam501
3 жыл бұрын
15/01/2021
@unknown-od6hs
3 жыл бұрын
Me
@itsmedani608
3 жыл бұрын
19/1/2020
@raziharoon1997
3 жыл бұрын
Ninte achan porra
നിന്റെ റിസീവർ എന്തിയെടാ... ജഗതി :- ഓണങ്ങാനിട്ടിരിക്കുവാ... എജ്ജാതി...
ജഗതി ചേട്ടന്റെ പഴം തീറ്റയും ചിക്കൻ കടിച്ചു കീറാനും പുള്ളി കഴിഞ്ഞെട്ടുള്ളു വേറെയാരും 🤣🤣
@Noomuslogam501
3 жыл бұрын
😅👍👍😂😂
@dj3166
3 жыл бұрын
Correct 😂
@bibinbabu882
3 жыл бұрын
ഭാര്യ വീട്ടിൽ പരമസുഖം അതിലെ പഴം തിന്നാണ് സൂപ്പർ
@abhishekjayaraj8710
2 жыл бұрын
മൂപ്പർ ചിക്കൻഫ്രൈ തിന്നുമ്പോൾ വായും നാവും ഒക്കെ ചുവന്നിരിക്കുന്നത് കാണുമ്പോൾ നല്ല രസമാണ്.
@ramadasgopalakrishnan876
2 жыл бұрын
@@bibinbabu882 കറക്റ്റ് 😂😂😂
The hero of this movie should be Thulasidas. Sir . What a perfect of story line and presentation. 🙏
Old memories 😗 doordarshan 4 pm movie
@prasaanthb8800
3 жыл бұрын
Akshay a സത്യം
@aneeshah2367
3 жыл бұрын
സത്യം ബ്രോ മറക്കാൻ പറ്റില്ല
@mazadazad6620
3 жыл бұрын
Pucca correct
@Tkj1234
3 жыл бұрын
Asianet
@darkwolf2128
3 жыл бұрын
മറക്കാൻ പറ്റുവോ
ഇവിടെ എല്ലാം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്, 2 പഴയ ക്ളോക്കുകള് കൃത്യമായി നടക്കുന്നില്ല, ബാക്കിയെല്ലാം കൃത്യമായി നടക്കുന്നുണ്ട്... ജഗതി as ഉറുമീസ്
@escaleramagica2032
3 жыл бұрын
kzread.info/dash/bejne/qHWGyKt7itXZoNY.html
Vani viswanathinu ottum cheratha vesham.. avark bold look aanu adipoli.ithil orumathiri kaliyakkunnath pole und.. naanam ottum cherunnilla..
Jayaram jagathy combo adipoli
*പൂജാരി* പാല മരത്തിലേക്ക് പോകൂ *ലേ ജഗതി* ഞാൻ പാലായിലേക്ക് പൊക്കോളാം 😂
ഉറുമിസ്... വേറെ ലെവൽ...💯🤘🏻😘
@vaibhav_unni.2407
3 жыл бұрын
Levelo? Ennu vechal??
@deepakk.v8821
3 жыл бұрын
@@vaibhav_unni.2407 arijude..
Jayaramettan ijjathy glamor😍 🙂💓💓💓
ഇ കാലത്തുള്ളതൊക്കെയാണ് film..❤❤
1:14:03 കമൽ ഹസന് ശേഷം 'തകിട തധിമി തന്ദാന' song സൂപ്പർ ആയി ചെയ്തത് ഇന്ദ്രൻസ് ചേട്ടൻ മാത്രം 🤣🤣🤣🤣🤣🤣
@sumeshsubrahmanyansumeshps7708
9 ай бұрын
👍
@SIMISANA-kc2xi
4 ай бұрын
Haha
ബാധ പോകുന്നുണ്ടോ 🙄🙄🙄 ഇല്ല ബോധം പോകുന്നുണ്ട് 😁😁😁😁🤭
@hakeemmkd114
3 жыл бұрын
😄😄😄😃😃😃😁😁😁😁
@sanjanaraj3692
3 жыл бұрын
,,jsgathy sir ishttam
@truth4035
3 жыл бұрын
ദേ പോയി 🤣🤣
തിക്കുറുശ്ശിയുടെ അവസാന സിനിമ 🙏🏻
Jagathikke thulyam jagathi mathram😍
കൊറോണ സമയത്തു കാണുന്നവർ ഉണ്ടോ ലൈക് pls
@mathluke1806
4 жыл бұрын
എന്തിൻ്റെ അസുഖമാടാ നിനക്ക്.
@mathluke1806
4 жыл бұрын
നിൻ്റെ ............. കാണുന്നുണ്ട
@ayshashuhaibayshashuhaib3253
4 жыл бұрын
Ninthe orotta comentinthe purathaaa kaanunneeeee😘😘😘
@ansadansad7102
4 жыл бұрын
sivasree , ഒണ്ട്
@sajirth3774
3 жыл бұрын
Y
ഉറുമീസ് ആണ് താരം 😀😁😁✌️✌️
@adhuachu8882
2 жыл бұрын
അതെ
2021 il kaanunnavarundo?😍
@afnanafnuzz944
3 жыл бұрын
und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und un
Jayaram big fan kozikode
തുളസീദാസ് 👍👍👍
Old is gold, Jayaramettan poli
Jayaram ettane othiri ishttam😻😻😻😻padam adipwoli 😁😁😍😍😍
2020ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ ഇവിടെ വന്നില്ലെ
@mathluke1806
4 жыл бұрын
ആ അലവലാതി വന്നില്ല. ശല്യം കുറവുണ്ട്
@anjanarajkumar3525
4 жыл бұрын
Ippo corona time a eavide nokkiyalum
@rosumol8794
3 жыл бұрын
😅
@Anu-cq6vd
3 жыл бұрын
athinu pakaram 2020ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ ഇവിടെ വന്നില്ലെ ennu chodkunavar vannitund...hehe
@ansadansad7102
3 жыл бұрын
@@Anu-cq6vd Ho ho
Trivandrum Kalabhavan Theatre......1997.....childhood nostalgia.....😊😊😊😊😊😊
@rajeshkumarvs517
3 жыл бұрын
Ajanthayil ninum Mariya kalabhavanil vanne
@harikrishnanpt4098
2 жыл бұрын
Old is gold. Ee kalathe filim okke anu filim. Eppozhthe filim ethokke kandu padhikanam
എന്റെ ചെറുപ്പത്തിൽ ദൂരദർശൻ ഞാറാഴ്ച 4 pm കാണുന്ന ഞാൻ 🤔
Nostalgic movie Jayaramettan jagathi chettan indrans chettan👌👌👌
Jayaraminte ella cimemakalilum koode nilkkunna frndine onnu thazhthi ketti samsarikkem avare veruthe novichu sukhikkem cheyim
@dazzlingdianzzz9396
3 жыл бұрын
Sathyam....chumma adikkunnu, theri vilikkunnu....oru adimaye pole....ee film il , manjapparakkaaran mappila nnu paranj jagathiye kuree thaazthunund....
@womanizerbilly5050
3 жыл бұрын
യെസ് ജയറാമിന്റെ സ്ഥിരം വെട്ടമൃഗം ആണ്, ഇന്ദ്രൻസ്.. കഴുത്തിൽ പിടിച്ചു തള്ളുക, തൂക്കി എടുത്ത് എറിയുക ഇതൊക്കെയാണ് മെയിൻ പരുപാടി
@georgekutty4832
2 жыл бұрын
അത് ജയറാമിന്റെ കുറ്റമല്ല തിരകഥ എഴുതുന്നവന് ബോധം വേണ്ടേ?
@aneesh5847
2 жыл бұрын
അത് ജയറാമന്റെ ഒരു രീതി ആണ് അതിലും രസമുണ്ട് ജയറാം സൂപ്പർ നടൻ കഥ പോലെ അല്ലെ ചെയ്യൂ 👍
ഇതിലെ നായിക വാണി അല്ല കാവേരി ആണ്.. എന്താ ഭംഗി 😍😍😍🎶🎶🎶
Idak ory samadhanm ula feel good movie kananam enkil jayaramettan thane venm❤..all time favourtie
Jayaram at end proved that he is an Advocate and able to tackle cases. Jagathi comedy is superb.
@prasaanthb8800
3 жыл бұрын
GIN SIRPY yes he can 👮
Thulasidas Enna Director oru kidilam Film
@escaleramagica2032
3 жыл бұрын
kzread.info/dash/bejne/qHWGyKt7itXZoNY.html
തിരുമനസ് ഞണ്ണുക 😄😄
ജയറാം. ചേട്ടൻ. Super 👍
Aaara adyam pretathe kandathu .... Njana Kandathu ... Jagathy :)
Pogumooo Pogumooo Engottu? Palamarattilottu nan Pala-kku poikkolam🤣🤣😂😂🤣🤣🤣😂😂😂🤣🤣
ധൈര്യമായി കണ്ടോളു നല്ല മൂവി. 👌🏻😀
Ee corona timil engane Ulla movie kaanunnavaruundo
2022ൽ കാണുന്നവർ ഇവിടെ കമോൺ 👍😍😍
@aleenasimon3592
Жыл бұрын
Njan
ജഗതി as ഉറുമീസ് 🔥
Nice movie... Enjoyed alot..
കൊറോണ എന്റർടൈൻമെന്റ് 😂🤩
Vani acting shogam
പടം തുടങ്ങിയാൽപ്പോൾ ഡ്രൈവറുടെ പേര് വാസുദേവൻ എന്നാണ് പറയുന്നത്. ക്ലൈമാക്സിൽ ഡ്രൈവറുടെ പേര് വിശ്വനാഥൻ എന്നും പറയുന്നു..
@remyavinod7443
3 жыл бұрын
അത് കൊട്ടാരത്തിലെ ഡ്രൈവറുടെ പേരാണ്... അയാളെ ആണ് ആദ്യം പൂട്ടിയിട്ടതായി കാണിക്കുന്നേ ഇത് ചന്ദനവർമ്മയുടെ കാർ ഡ്രൈവർ ആണ് വിശ്വനാഥൻ...
Kollam poli movie..... 😁😁😁
super comedy film❤️
തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കുതിരമാളിക കൊട്ടാരത്തിലും ഭജനപ്പുര കൊട്ടാരത്തിലുമായാണ് ഇതിന്റെ ചിത്രീകരണം നടന്നത്....കോടതി പരിസര രംഗങ്ങൾ തിരുവനന്തപുരം ജില്ലാ കോടതി പരിസരവും.......ദി ട്രൂത്ത്.....മയിൽപ്പീലിക്കാവ്.....ഹലോ....സത്യമേവ ജയതേ.....താണ്ഡവം.....തമിഴ് ചിത്രം സാമി 2.....അങ്ങനെ പല സിനിമകളും മേൽപ്പറഞ്ഞ കൊട്ടാരങ്ങളിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.......😊
@meghnathnambiar8696
2 жыл бұрын
Thank you very much for your Information
ഇതാണ് ഇപ്പോഴത്തെ എൻ്റെ പരിപാടി പഴയ സിനിമകൾ... നല്ല പടങ്ങൾ പറയാമോ ചങ്ങായിമാരെ...
@gafoorgafoorayappally9376
Жыл бұрын
Magic lamp
@renjithravivisualstories
Жыл бұрын
@@gafoorgafoorayappally9376 thanks bro
@gafoorgafoorayappally9376
Жыл бұрын
Kusruthi kurupp
Ee preethangal othu theerpinu vazhanguo.. Odukathe theerpinee vazhangum🤣🤣
Coment box നോകുംബോൾ full 90's kids nostu aanallo. Njaan um 90' kids aane..
ഈ സിനിമ തീയറ്ററിൽ കാണാൻ പോയപ്പോൾ മാസ്ക്ക് എടുക്കാൻ മറന്നു 200 പെറ്റി കിട്ടിയത് എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ 😏
@albyjoseph9908
3 жыл бұрын
🤔🤔🤔
@krishnanharihara
3 жыл бұрын
അത്രക്കും വേണോ....
@ot2uv
3 жыл бұрын
Murukkan petti aano
Jagathy chettan and jayaram chettan super compo👌👌👌
തിരുമനസ് ഞണുക 🤣🤣
@sherypaul7604
3 жыл бұрын
😃😃
ജയറാമിന്റെ കഥാപാത്രം വല്ലാതെ വർഗീയ പരമായിട്ട് സംസാരിച്ചു പുച്ഛിക്കുന്നു.. പിന്നെ ഇയാളുടെ സിനിമയിൽ ഇയാളുടെ സുഹൃത്തുക്കളെ വല്ലാതെ ഇൻസൾട് ചെയ്യുകയും വേദനിപ്പിക്കുകയും ചെയ്യും അതിക സിനിമയിലും അത് കാണാം.. സുഹൃത്തുക്കളോട് എന്തോ ഒരു വൈരാഗ്യം പോലെ 😄
@kamalusaumya1480
Жыл бұрын
അതെ മറ്റു നായകന്മാർക്കൊന്നും ഇല്ലാത്ത ഒരു തരം ധാർഷ്ട്യം ഇയാളുടെ അഭിനയത്തിൽ കാണാം താൻ മാത്രം ജിനിയസ് ആണെന്ന് ഒരു ഭാവം
Super movie 💖
2021 ill kanunavar eviday like adiku
Good movie and good twist
10:46 That man: Kalyanam kainja annu mudhal ival eniku saamaanam thannitilla Jagathy: endha? That man: samadhaanam thannittillanu Jagathy: oo ennu😂😂😂
@HOLLYRICHU01
2 жыл бұрын
,🤭🤭🤭🤭🤭🤭🤭
48:51 ബാധ പോകുന്നുണ്ടോ ?... ബോധം പോകുന്നുണ്ട് ... 🤣🤣🤣 51:29 പ്രേതത്തിന്റെ കൈയ്യിൽ ടേപ്പ് റെക്കോർഡറോ?... ആണോ ഇത് ദുബായിൽ നിന്ന് വന്ന അറബി പ്രേതം ആയിരിക്കും. 52:28 ജീവിതം തന്നെ ഒരു വേഷം കേട്ടാലല്ലേ ചേട്ടാ... പാതിരാത്രി ആണോടാ ഫിലോസഫി...
@mathluke1806
2 жыл бұрын
വലിയ മിടുക്കാനാണല്ലോ. സമയം note ചെയ്തു dialouge എഴുതി. വെറും തറ പരിപാടി
@mathluke1806
2 жыл бұрын
57:53 എന്നെ അനുസരിക്കട മച്ചാനെ
@mathluke1806
2 жыл бұрын
1:00:03 thank you sir
@mathluke1806
2 жыл бұрын
1:01:09 ഡും ട ട
@mathluke1806
2 жыл бұрын
1:03:35 അതു ഞാൻ പറഞ്ഞുതരാം
Nice movie👏
Old is gold 💘💘💘
MARVELOUS
പലമരത്തിലേക്ക് പോകു, ഇല്ലാ ഞാൻ പാലായിക്ക് പൊക്കോളാം 😂
ക്ലൈമാക്സിൽ വന്ന ഡ്രൈവർ ആണ് ഈ സിനിമയുടെ നിർമാതാവ് കല്ലിയൂർ ശശി
Old is gold 🖤
അടിപൊളി. സിനിമ 👍👌
41:1 jagathy chettante expression.. 😆😆
@yadukrishnana.v3857
2 жыл бұрын
41:11
Poli movie 😘
Pls upload yathrakarude sradhakku movie
52-53 minutes ഇന്ദ്രൻസ് ന്റെ തുണി മുകളിലോട്ട് പൊക്കിയിട്ട് ഉള്ള ഇടി 😂😂😂😂😂😂😂😂
@douglasperera3031
Жыл бұрын
😅😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
2022 കാണുന്ന ആരേലും ഉണ്ടോ 😘😘😘
41:03 😀😀😀