Malayalam Superhit Comedy Thriller Full Movie | Ezhara Ponnana [ HD ] | Ft.Jayaram, Kanaka

Фильм және анимация

Ezhara Ponnana is a Indian Malayalam film, directed by Thulasidas and produced by Joy Thomas. The film stars Jayaram, Kanaka, Thilakan and Anju in lead roles. The film had musical score by Johnson.
Madhava Menon's son Balan has been missing for the past 18 years. He is believed to be dead by the villagers and relatives. Though Menon and his future daughter-in-law per customs does not believe so. Meanwhile, Vikraman, a Mumbai based smuggler comes to the village and takes up the role of Balan. Everyone in the family is happy. But problems ensue when the real Balan returns and gang members of Vikraman's comes to get him back.

Пікірлер: 541

  • @askarali9198
    @askarali91983 жыл бұрын

    എന്ത് സുന്ദരമാണ് ആ നാടും വീടും കുളവും വയലും 😍😍😍 ജീവിതം 35 വർഷം പിമ്പോട്ട് പോയിരുന്നേൽ ആശിച്ചു പോയി...

  • @bibints

    @bibints

    3 жыл бұрын

    അതെ.... ഇത് എത്രാം തവണയാണ് കാണുന്നതെന്ന് എനിക്ക് അറിയില്ല

  • @user-vx6jp3vu1x

    @user-vx6jp3vu1x

    2 жыл бұрын

    എൻ്റെ നാട്ടിൽ ആണ് ഷൂട്ടിംഗ്

  • @badushabadusha2014

    @badushabadusha2014

    2 жыл бұрын

    എങ്കിൽ ഇവിടെ കമന്റ് ഇടാൻ ഇയാർ ഇവിടെ ഉണ്ടാകുമായിരുന്നോ

  • @user-lq7hj3hy2t

    @user-lq7hj3hy2t

    2 жыл бұрын

    @@badushabadusha2014 😃😉😁

  • @krishnasrigopika526

    @krishnasrigopika526

    2 жыл бұрын

    പാലക്കട് ആണോ

  • @rajeshgrajeshg6374
    @rajeshgrajeshg63743 жыл бұрын

    ആ മകൻ അച്ച്ചനെ കാണാൻ വരുന്ന രംഗം അപ്പോഴത്തെ ആ മകന്റെ വികാരം വളരെ വളരെ വലുതാണ്. ആ വേദന ദൃക്ഷത്തിലൂടെ അവതരിപ്പിച്ച ബാലൻ (സായികുമാർ )എന്ന കഥാപാത്രത്തെ എനിക്ക് ഇഷ്ടപ്പെട്ടു. ഒരുപാടോരുപാട് ഇഷ്ടപ്പെട്ടു. സിനിമയിലെ കഥ ചെറുതാണെങ്കിലും കഥാപാത്രങ്ങളുടെ മൂല്യം വളരെ കൃത്യമായി ഈ ചിത്രത്തിൽ പറഞ്ഞിട്ടുണ്ട്. നന്ദി.

  • @abdulkalammampad8654
    @abdulkalammampad8654 Жыл бұрын

    കാലം ഒരു മുപ്പത്തഞ്ചു വർഷം ഒന്ന് റിവൈണ്ട് അടിച്ചിരുന്നെങ്കിൽ.. ല്ലെ 90 കിഡ്സുകളെ ♥️

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    10 ай бұрын

    അതെ

  • @copperspoon2493

    @copperspoon2493

    Ай бұрын

    Yes

  • @rayaansvlogs
    @rayaansvlogs2 жыл бұрын

    ഓഹ് കണ്ണ് നിറഞ്ഞുപോയി ഇതുപോലുള്ള അടിപൊളി സിനിമകൾ ഇനിയുണ്ടാവില്ല

  • @Megastar369
    @Megastar3694 жыл бұрын

    കൊറോണയുമായി വീട്ടിൽ കുത്തിയിരിക്കുന്ന ഞാൻ ഈ ഫിലിം കാണാൻ പോകുവ എന്നോടോപ്പം കാണുന്ന ആരേക്കിലും ഉണ്ടോ ഇവിടേ😁😁

  • @abdul-qx1zf

    @abdul-qx1zf

    4 жыл бұрын

    Podo idh mammukkan vishvasekkan pottammaralle njangal

  • @harilalpb1095

    @harilalpb1095

    4 жыл бұрын

    @@abdul-qx1zf ദുരന്തം

  • @shabemosco

    @shabemosco

    4 жыл бұрын

    Eppo kandu😀

  • @shanumoviesvlogs

    @shanumoviesvlogs

    3 жыл бұрын

    @@abdul-qx1zf ദുരന്തമേ

  • @user-nf3so1ux1z

    @user-nf3so1ux1z

    3 жыл бұрын

    കൊറോണ +anno

  • @meerameera1000
    @meerameera10002 жыл бұрын

    ഒരുപാട് തവണ കണ്ടതാ, ഇനിയും കാണും, പഴയ സിനിമകൾ veeknessan...

  • @nishraghav
    @nishraghav3 жыл бұрын

    ജയറാം എന്തൊരു സുന്ദരനാണ് 😍👍

  • @bbplusmkb726

    @bbplusmkb726

    3 жыл бұрын

    Njhanum

  • @manojthomas9859

    @manojthomas9859

    3 жыл бұрын

    പതിയെ പറ, പാർവതി കേക്കണ്ട...

  • @gyalaxygyalaxy919

    @gyalaxygyalaxy919

    3 жыл бұрын

    ബോബി കൊട്ടാരക്കരയും അടിപൊളി

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    10 ай бұрын

    അതെ

  • @DreamGirl-ur5pf
    @DreamGirl-ur5pf3 жыл бұрын

    സിദ്ധിക്ക്, സായികുമാർ, ജയറാം, തിലകൻ, കനക 😍😍😍😍 സൂപ്പർ സിനിമ 👌 2021 corona time phonil ഇരുന്നു കാണുന്ന ഞൻ 😌

  • @shanifshanu5601

    @shanifshanu5601

    3 жыл бұрын

    Ayimaaa

  • @subhasahukar5745

    @subhasahukar5745

    2 жыл бұрын

    Mamooka also

  • @athiram.s580
    @athiram.s5803 жыл бұрын

    2021 വേണ്ടി വന്നു ഈ ഫിലിം കാണാൻ മനോഹരം ആയ സിനിമ ❤ ചിരിച്ചു പണി ആയി എന്നാ അവസാനം കരയിപ്പിച്ചു 😔😔

  • @anjuantony6706

    @anjuantony6706

    3 жыл бұрын

    Yz.. yz ... 2021 jan.23

  • @farizaju6227

    @farizaju6227

    3 жыл бұрын

    Enikkum 2021 vendi vannu

  • @yari2982

    @yari2982

    3 жыл бұрын

    Yeah

  • @ASARD2024

    @ASARD2024

    3 жыл бұрын

    പണ്ടത്തെ സിനിമകൾ❤️

  • @mrvlogmalayalam347

    @mrvlogmalayalam347

    3 жыл бұрын

    Poli

  • @Qwerty12381
    @Qwerty123812 жыл бұрын

    👌 അമ്പോ അടുപ്പിച്ച് അടുപ്പിച്ച് Twist കൾ 👌 ആക്കാലത്ത് ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് അത്ഭുതം തന്നെ..!!!

  • @jyothishkumar8405
    @jyothishkumar84054 жыл бұрын

    തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ്‌ വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട്‌ രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട്‌ അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ..

  • @user-xx3vg5nr8s

    @user-xx3vg5nr8s

    3 жыл бұрын

    Sathyam

  • @KLsevntyone

    @KLsevntyone

    3 жыл бұрын

    ഈ സിനിമ കണ്ടു തീർന്നാലും ഇത് വായിച്ചു തീരില്ല

  • @abdulsameercvsameercvmarav7036

    @abdulsameercvsameercvmarav7036

    3 жыл бұрын

    Edukkunnu

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    3 жыл бұрын

    Omar lulu and Sreekumar menon😇

  • @ayshasanah9261

    @ayshasanah9261

    3 жыл бұрын

    @@KLsevntyone 😂😂

  • @dileepparameswaran4455
    @dileepparameswaran44554 жыл бұрын

    എല്ലാരും സൂപ്പർ ❤️സായികുമാർ കരയിച്ചു കളഞ്ഞു 😪🙏🙏👌

  • @nishadpppalampadiyan7101

    @nishadpppalampadiyan7101

    3 жыл бұрын

    😜😊😊

  • @sajithmohan9632
    @sajithmohan96323 жыл бұрын

    90's leave movie thiranju pidichu kanunnavar like cheyyuka.

  • @drisyamv8458
    @drisyamv84582 жыл бұрын

    തിലകൻ and സായി കുമാർ... പൊളിച്ചു....👍👍👍

  • @sinufreestyle6377
    @sinufreestyle63773 жыл бұрын

    *അയിമ്മുട്ടിക്ക എങ്ങോട്ടാ?* *_ഞാൻ ആകാശ്ത്തേക്ക്! അവിട്ന്ന് നേരമുണ്ടേൽ സൂര്യൻ,ൽ ഒന്ന് പോവും! എന്തെ പോരുന്നോ? 😂_* *_ഒരു ആവശ്യല്ലാണ്ട് 👌._* *EVERGREEN THUG FROME MAMUKOYA 🔥* _3:58_

  • @mycreations9145

    @mycreations9145

    Жыл бұрын

    😂😂

  • @jaseemachu8786
    @jaseemachu87864 жыл бұрын

    2020 കണ്ടവർ

  • @safwank5534
    @safwank5534 Жыл бұрын

    ജനിക്കുന്നതിനു മുന്നേ ഉള്ള പടം കാണാൻ ഇഷ്ടം 👍👍🌹

  • @sinufreestyle6377
    @sinufreestyle63773 жыл бұрын

    *ഏഴരപ്പൊന്നാന 💕* *_പേരും സിനിമയും യാതൊരു ബന്ധവുമാല്ലാത്തത് പോലെ 😌. ആരാണ് താൻ കാത്തിരിക്കുന്ന ശരിക്കും ബാലൻ എന്നറിയാത്ത കനകയെ കണ്ടപ്പോൾ സങ്കടം തോന്നി ☹️. സായികുമാർ ഒരുപാട് കരയിപ്പിച്ചു 😔. ഒരു പുലിയായി വന്ന് അവസാനം ബാലേട്ടൻ ആയി മാറിയ ജയറാമേട്ടൻ 😍. സായികുമാർ കേറി വന്നപ്പോഴുള്ള ജഗതി ചേട്ടന്റെ ടെൻഷൻ ആണ് രസം 😅. മാമുക്കോയയുടെ ആ വഞ്ചിയിലേക്ക് കയറുന്നതിനു മുമ്പുള്ള തഗ്ഗ് 👌 ന്റെ മോനെ.... 🔥._* ____________________ _27-6-2020 1:04 am_

  • @manoharts3401

    @manoharts3401

    3 жыл бұрын

    okay

  • @pr9693
    @pr96933 жыл бұрын

    Kanaka is a beautiful actress❣

  • @jerinvkm7643
    @jerinvkm76432 жыл бұрын

    ചാനലിൽ സംപ്രേഷണം ചെയ്യാത്ത സിനിമ... ഞാൻ ആദ്യമായ് കാണുന്നു 2021 ൽ 👍👍👍👍👍

  • @user-cn8di4oh6i
    @user-cn8di4oh6i2 жыл бұрын

    പഴയ സിനിമ കാണാൻ 90kids ഭയങ്കര ഇഷ്ടമാ

  • @Afzal_Mogral
    @Afzal_Mogral4 жыл бұрын

    Lock down കാലത്ത് മാമുക്കോയ മൂവി search ചെയ്ത് കാണുന്നവർ like please 😂😍

  • @rahulsurya8238

    @rahulsurya8238

    3 жыл бұрын

    Same pitch 😁😁

  • @smoothcriminal6424

    @smoothcriminal6424

    3 жыл бұрын

    മാമുക്കോയ ഒരിക്കലും ബോർ അടിപ്പിക്കാത്ത കോമഡി ആ

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *90 ജനിച്ചത് ആണ് എങ്കിലും* *ഞാൻ ആദൃമായി ആണ്* *സിനിമ കാണുന്നത് ഈ 2021 ഈ corona സമയത്ത്* 👇 എന്നെപ്പോലെ ആരേലും

  • @alwayskeepasmileonyourface3978

    @alwayskeepasmileonyourface3978

    3 жыл бұрын

    എൺപതിൽ ജനിച്ച ഞാൻ പോലും ഇപ്പഴാ കണ്ടത് പിന്നാ

  • @queenofdark4480

    @queenofdark4480

    3 жыл бұрын

    95😝

  • @aswathy5085

    @aswathy5085

    3 жыл бұрын

    1987 bro...

  • @christeenamoncy5413

    @christeenamoncy5413

    3 жыл бұрын

    ഞാനും 90 's kid

  • @advanuaji1781

    @advanuaji1781

    3 жыл бұрын

    Njan 1991...ippazha kanunne👍

  • @subinsubinkb5248
    @subinsubinkb52482 жыл бұрын

    തുളസി ദാസ് സാറിന്റെ മെയിൻ നായകൻ മാർ ജയറാമേട്ടനും മുകേഷേട്ടനും ആയിരുന്നല്ലേ എന്തായാലും പൊളി കാസ്റ്റിംഗ് ആയിരുന്നു

  • @ASMRMalayaliKeraliteFoodFeel
    @ASMRMalayaliKeraliteFoodFeel3 жыл бұрын

    2020 പണ്ട് കണ്ട സിനിമ കാണാൻ വീണ്ടും ഇതുപോലെ അവസരം കിട്ടും എന്ന് ഓർത്തില്ല 🤐

  • @fayistla4036
    @fayistla4036 Жыл бұрын

    47:36 മേലെപറമ്പിലെ ആൻവീട്. ലൊക്കേഷൻ 👌😍

  • @sivasree305
    @sivasree3054 жыл бұрын

    കൊറോണ സമയത്തു കാണുന്നവർ ഉണ്ടോ like pls

  • @subashap983

    @subashap983

    4 жыл бұрын

    കൊറോണ Time

  • @jithinkk9216

    @jithinkk9216

    4 жыл бұрын

    🙋🙋🙋

  • @shajeercholayil1108

    @shajeercholayil1108

    4 жыл бұрын

    ഉണ്ട് ബ്രോ വേറെ പണിയൊന്നും ഇല്ലല്ലോ ഇപ്പൊ old മൂവി കാണലാ ♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍

  • @dedpool9829

    @dedpool9829

    4 жыл бұрын

    😍✌😋

  • @dedpool9829

    @dedpool9829

    4 жыл бұрын

    Nnalum oru mayiri padaayipoi😉

  • @faisalke2673
    @faisalke26733 жыл бұрын

    ജഗതിയുടെ മുട്ടയിൽ കൂടോത്രം .. Super

  • @abdulfathahmalabari6943
    @abdulfathahmalabari69433 жыл бұрын

    ഒന്ന് മനസമാധാനം കിട്ടാൻ വേണ്ടിയാണ് ഒരു ചെറിയ കോമടി മൂവി കാണാ എന്ന് വിചാരിച്ചത്. അപ്പോ കാണുന്ന സിനിമ മൊത്തം ശോകം

  • @GSM-KERALA
    @GSM-KERALA3 жыл бұрын

    വേറൊന്നും പറയാൻ ഇല്ല 2021 may 8 lock ഡൌൺ 😁😁😁😁😁

  • @spk5403
    @spk54032 жыл бұрын

    RIP to Thilakan sir,Lalitha chechi,Sainukka,Bobby chettan,Rizababa,

  • @kasimkp462
    @kasimkp4623 жыл бұрын

    Jayaram big fan Kozhikode

  • @selvakumar9448
    @selvakumar94482 жыл бұрын

    കനക എൻ്റെ പ്രിയമന കലാകാരി

  • @sunusunoo8856
    @sunusunoo88562 жыл бұрын

    Director thulasidasine aarum ariyathe poyi .., great director thaankalude ella cinemakalum ishtam❤️orikkalenkilum kaananam enn und

  • @remeshnair5478
    @remeshnair5478 Жыл бұрын

    Beautiful movie 🌺🌺🌺

  • @njr2776
    @njr27763 жыл бұрын

    ഇതിലെ തിലകന്റെ മകൾ മമ്മൂക്കന്റെ മകളായും നായികയായും അഭിനയിച്ചിട്ടുണ്ട് 💯🥰🥰🥰

  • @christeenamoncy5413

    @christeenamoncy5413

    3 жыл бұрын

    സിസ്റ്റർ ആയും ഉണ്ട്. കിഴക്കൻ പത്രോസ്

  • @prajinkk8241

    @prajinkk8241

    3 жыл бұрын

    Kouravar - wife

  • @rasalrazi6697

    @rasalrazi6697

    2 жыл бұрын

    ആ നടിയുടെ പേരെന്താണ്..

  • @njr2776

    @njr2776

    2 жыл бұрын

    @@rasalrazi6697 Anju Prabhakar

  • @njr2776

    @njr2776

    2 жыл бұрын

    @@rasalrazi6697 നായികയായിട്ടു കൗരവറിലും മകളായിട്ട് ആ രാത്രിയിലും സഹിദരിയായിട്ട് കിഴക്കൻ പത്രോസിലും 😍

  • @noufalsherry9736
    @noufalsherry97362 жыл бұрын

    Nice movie.....❤️💗

  • @phenominelwomen5119
    @phenominelwomen51194 жыл бұрын

    Heartoching movie, thilakan, jayaram, sidhiq, sayikumar, kanaka, ❣️❣️❣️❣️❣️

  • @alraas1238

    @alraas1238

    4 жыл бұрын

    Yes Avasanam ullil karachil vannath pole Sayikumar character 👍

  • @jamesmathew1880
    @jamesmathew18803 жыл бұрын

    വളരെ മനോഹരമായ സിനിമ ആണ് എല്ലാവരും കാണുക By ജെയിംസ് മാത്യു

  • @jithinjithu991

    @jithinjithu991

    3 жыл бұрын

    OK by

  • @shihabk.d4946
    @shihabk.d49462 жыл бұрын

    സുപ്പർ ഫിലിം ഇന്നും പുതുമയാണ്, പഴയ കാല സിനിമകൾ

  • @prabayuvan1810
    @prabayuvan18104 жыл бұрын

    Super good movie Kanaka super cute

  • @kaleshcn5422
    @kaleshcn54222 жыл бұрын

    ഈ ബാലന്മാരെല്ലാം വരുമ്പോൾ ഒരുമിച്ച് ..ഇത്രയും നാൾ എവിടെയായിരുന്നു 🤔😂

  • @Gouravkrishna698

    @Gouravkrishna698

    Жыл бұрын

    🙏🙏🙏🙏

  • @homenaturesaranya7965

    @homenaturesaranya7965

    10 ай бұрын

    സത്യം വരുമ്പോൾ എല്ലാം കൂടെ ഒന്നിച്ചു വരും ഇല്ലേ ഒരു ആളും ഇല്ല എന്നാലല്ലേ ഒരു ഗും ഉള്ളു

  • @sushmitaunni7862
    @sushmitaunni78622 жыл бұрын

    Sundaranaya jayarametten😍😍😍🥰

  • @raghianil4683
    @raghianil4683 Жыл бұрын

    A heart melting movie

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *2022 ഏപ്രിൽ 26 ൻ ശേഷം കാണുന്നവർ ഉണ്ടോ 😌😌😌😌😌😌😌😌*

  • @jameelaek6825
    @jameelaek68253 жыл бұрын

    Nice movie 😍

  • @sravzzz3743
    @sravzzz37432 жыл бұрын

    Idoru story anelum I felt bad for that girl…. Life long oru kalathinte mukalil jeevikkendy varumallo 😢

  • @ashrafmk8741
    @ashrafmk87412 жыл бұрын

    Old is gold😘😘😘😘

  • @abv5214
    @abv52143 жыл бұрын

    So feel hurting 😊😊❤️❤️❤️❤️❤️❤️❤️❤️😊

  • @anishjacob2906
    @anishjacob29064 жыл бұрын

    കൊറോണ സമയത്ത് ..കൊറൊണ സമയത്ത് ... പറയാതെ പടം കാണ് കുരിപ്പ്കളെ ...😂😆

  • @kunjippapl6028

    @kunjippapl6028

    3 жыл бұрын

    😆

  • @user-do2vb5rz9g

    @user-do2vb5rz9g

    3 жыл бұрын

    😂😂

  • @rajithasr7537

    @rajithasr7537

    3 жыл бұрын

    🤣🤣

  • @harry683145

    @harry683145

    2 жыл бұрын

    Kore mairanmar corona samayath cleache paranju like thendi comment idunnath kanumbol karanam nokki onnu kodukkanda thonnum. Athinu like adikkan kore koothara pattitheettangalum

  • @tharakrishna5356

    @tharakrishna5356

    2 жыл бұрын

    Ha.. Ha.. Sathyam 😂

  • @hydervengara2166
    @hydervengara21664 жыл бұрын

    സൂപ്പർ

  • @advanuaji1781
    @advanuaji17813 жыл бұрын

    23.5.2021'il njan ee film kanduuuu ...ennepole 2021'il kanunnavarundo ?

  • @aparnasaniya6602
    @aparnasaniya66023 жыл бұрын

    Great fllm really loved this and so sad am cryed loot of

  • @ashikma3891
    @ashikma38914 жыл бұрын

    Adipoli sinima👌

  • @international_fraud
    @international_fraud3 жыл бұрын

    Nice movie 🤗

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Nice film

  • @muhammadbasheerbasheer3212
    @muhammadbasheerbasheer32122 жыл бұрын

    Thilakan oru sampoorna actor 👌

  • @AKdon68
    @AKdon683 жыл бұрын

    Thilakan as father is great.. I love this scene at 58:00

  • @luttappy233
    @luttappy2333 жыл бұрын

    Ee cinema kaanan oru lockdown vendi vannu..😊

  • @fayistla4036
    @fayistla4036 Жыл бұрын

    കരയിപ്പിച്ചു saikumar സർ തിലകൻ സർ 😭

  • @sirajmuhammed8892
    @sirajmuhammed88922 жыл бұрын

    Old is gold...

  • @raghianil4683
    @raghianil4683 Жыл бұрын

    Nice family oriented movie

  • @Aartist9
    @Aartist92 жыл бұрын

    റിസഭാവക്ക് ആദരാഞ്ജലികൾ🌷

  • @vishnupriyaponnu8807
    @vishnupriyaponnu88073 жыл бұрын

    Nice movie 👍👍👍👍 sai kumar 😍😍 good acting hart touching 😢😢😢😢😭

  • @rameesuppala1442

    @rameesuppala1442

    3 жыл бұрын

    എന്റെ പൊന്നോ

  • @kesavanmadhavan2956
    @kesavanmadhavan29562 жыл бұрын

    Mr Thilagan - Greatest actor in the malayalam movie industry

  • @user-pz4zl5sp8w
    @user-pz4zl5sp8wАй бұрын

    Very nice movie..❤❤

  • @veluvelu4558
    @veluvelu45583 жыл бұрын

    Super film

  • @lovelyxavier547
    @lovelyxavier547 Жыл бұрын

    Good movie 👍👌👌👌👌👌

  • @allvideos6701
    @allvideos67012 жыл бұрын

    ആരെങ്കിലും ndo ഇപ്പോഴും ഈ filim കാണാൻ paye filims തിരിഞ് പിടിച്ചു kaanunnavar. Ndo🙈🙈🙈🙈

  • @Homei_skills1033

    @Homei_skills1033

    2 жыл бұрын

    ഞാൻ കാണുന്നു ഇപ്പോൾ

  • @ArunKumar-nd6ho
    @ArunKumar-nd6ho Жыл бұрын

    പ്രണയം,, അത് ഇങ്ങനെ ആയിരിക്കണം,, ❤❤❤❤❤❤,,,

  • @user-nr4jr2dq9q
    @user-nr4jr2dq9q4 жыл бұрын

    nice movie #അമ്മുട്ടിയുടെ പൊടിക്കൈകൾ

  • @roshni6887
    @roshni6887 Жыл бұрын

    സായികുമാറിന്റെ അഭിനയം കണ്ണ് നനയിപ്പിച്ചു

  • @SocialHouse-ww6zl

    @SocialHouse-ww6zl

    5 ай бұрын

    Ys ys ..Full comedy aayittulla enthenkilum movie undo aavo

  • @wilsontcc499
    @wilsontcc4994 жыл бұрын

    Nice movie

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Thulasi Daas 💚💚💚💚💚💚 nice direction

  • @ginsirpy823
    @ginsirpy8234 жыл бұрын

    Jayaram's impersonation as Thilakan's dead son to redeem mad Kanaka who still believes Thilakan's son Balan would come is the story. Arrival of real son is a confusing factor. Romance between Jayaram and Kanaka is so good. Only impersonation story nothing else. Within this Corona national curfew one has opportunity to View this kind of movies.

  • @zubaidazubaida5110

    @zubaidazubaida5110

    3 жыл бұрын

    Dfgj

  • @lakshmipam8215
    @lakshmipam82153 жыл бұрын

    Ufff... Oru matri climax😥😥

  • @pachupachu2390
    @pachupachu23902 жыл бұрын

    ഈ മനോഹരമായ പ്രകൃതി എല്ലാവരും നശിപ്പിച്

  • @Justofficial2023
    @Justofficial20232 жыл бұрын

    Awesome movie...

  • @riyasriyu5415
    @riyasriyu54153 жыл бұрын

    super movie

  • @CZKYZ
    @CZKYZ2 жыл бұрын

    Siddique is such a charming actor.

  • @jomoljoby9190
    @jomoljoby91904 жыл бұрын

    നല്ല പടം

  • @shijithhima7410
    @shijithhima7410 Жыл бұрын

    Ellavarum super

  • @user-lq7hj3hy2t
    @user-lq7hj3hy2t2 жыл бұрын

    Poli movie 🤗😄 ¥

  • @fasilmalayil9198
    @fasilmalayil91983 жыл бұрын

    Supper

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Kidu wits 🤩🤩🤩😝😝😝😝😝

  • @retheeshkumarvayalar351
    @retheeshkumarvayalar3512 жыл бұрын

    തിലകൻ 🔥❤

  • @rajlashdiyan2223
    @rajlashdiyan22232 жыл бұрын

    2021 common👍അടിപൊളി മൂവി 🤩

  • @solujo9907
    @solujo99074 жыл бұрын

    Nte ponnoo ithokkeya padam😘😘

  • @Delshandfamily2314
    @Delshandfamily2314 Жыл бұрын

    Nalla movie👏

  • @ambilysukumaran4534
    @ambilysukumaran45344 жыл бұрын

    ഞാൻ കണ്ടു നല്ല സിനിമ

  • @sanjumathew6628

    @sanjumathew6628

    3 жыл бұрын

    Sindhu bhairavi kandathanooo

  • @Sooraj_2777
    @Sooraj_27773 жыл бұрын

    Nice movie😢😢😢 Nice music..........

  • @ivapoovathi6919
    @ivapoovathi6919 Жыл бұрын

    Good moive ❤

  • @faabiz8929
    @faabiz89293 жыл бұрын

    Emotional movie 😌

  • @rejithpkd1723
    @rejithpkd17233 жыл бұрын

    Cinema kandirikkan kollam.Climx Saikumr Nalla acting....Evideyokkeyo Flop akan chance ulla movie

  • @user-ib6oe1du7g
    @user-ib6oe1du7g3 жыл бұрын

    സൂപ്പർ മൂവീസ്‌

  • @ponnuskk243
    @ponnuskk243 Жыл бұрын

    Climax സങ്കടായി 🥺

  • @vishnub9907
    @vishnub99073 жыл бұрын

    5-10-2020. Anyone ??

  • @easahajiraeasa5683
    @easahajiraeasa5683 Жыл бұрын

    Climax കൊള്ളാം

  • @jilununu
    @jilununu3 жыл бұрын

    Super

  • @anoopu6159
    @anoopu61593 жыл бұрын

    Good

  • @anoopu6159

    @anoopu6159

    3 жыл бұрын

    Hi

Келесі