Kilukkampetti Malayalam Full Movie | Jayaram , Baby Shamili , Suchitra | Malayalam Comedy Movies

Комедия

Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Kilukkampetti is a Malayalam film released in 1991 starring Jayaram and Suchitra Krishnamoorthi. Shaji Kailas directed this film. Baby Shamili, Jagathy Sreekumar, Saikumar, Innocent etc. also did significant roles in the film
Directed by Shaji Kailas
Screenplay by Rajan Kiriyath
Vinu Kiriyath
Story by Shaji Kailas
Produced by Baiju
Starring : Jayaram
Suchitra Krishnamoorthi
Baby Shamili
Jagathy Sreekumar
Sai Kumar
Welcome to Movie World Malayalam Comedy Videos KZread Channel
Movie World Entertainments is the leading player in the Indian Film industry
office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
Website : www.movieworldentertainments.com
Get More Movies - Subscribe ➜ / movieworldmalayalamcom...
Get More Movies - Facebook ➜ / filmflicksofficial
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZread Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 588

  • @user-un9nm6dv5h
    @user-un9nm6dv5h3 ай бұрын

    2024 il kanunnavar undo❤

  • @LekhaV-zm7rk

    @LekhaV-zm7rk

    3 ай бұрын

    Ys ❤

  • @ajaypmenon

    @ajaypmenon

    2 ай бұрын

    Yes

  • @user-de6hd2vc1w

    @user-de6hd2vc1w

    2 ай бұрын

    Undallooo

  • @hamzakolkkattil1376

    @hamzakolkkattil1376

    2 ай бұрын

    Yaa

  • @renjuanil6731

    @renjuanil6731

    Ай бұрын

    Yes

  • @richuraju8123
    @richuraju8123 Жыл бұрын

    2023ഇൽ ഇത് കാണുന്നവർ ഇണ്ടോ 😌

  • @sajithakv490

    @sajithakv490

    Жыл бұрын

    Yass

  • @rohinivk7428

    @rohinivk7428

    Жыл бұрын

    Yes

  • @shirlyjs190

    @shirlyjs190

    Жыл бұрын

    Yes

  • @Betty-ve5po

    @Betty-ve5po

    Жыл бұрын

    Yes

  • @anilkarakat4118

    @anilkarakat4118

    Жыл бұрын

    Yes

  • @FsxFenz
    @FsxFenz Жыл бұрын

    ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

  • @ROLEXPUBGM6238

    @ROLEXPUBGM6238

    7 ай бұрын

    Correct 😂

  • @sirinsabu2704

    @sirinsabu2704

    4 ай бұрын

    2024 കണ്ടുകൊണ്ടിരിക്കുന്നു

  • @aanishani1512

    @aanishani1512

    2 ай бұрын

    Yes correct

  • @anwaraugust83
    @anwaraugust83 Жыл бұрын

    സൗകര്യങ്ങൾ കുറവായിരുന്നു എങ്കിലും നല്ല കാലം ആയിരുന്നു 90's❤️, 😍ഓരോ നിമിഷങ്ങളും 😍

  • @TheAlbifly

    @TheAlbifly

    11 ай бұрын

    annokke aa soukaryam mathiyarnu

  • @jayeshe.ggeorgee.l3130

    @jayeshe.ggeorgee.l3130

    6 ай бұрын

    Yes

  • @maimoonakk3571

    @maimoonakk3571

    2 ай бұрын

    Athe

  • @rahulmohandas7798
    @rahulmohandas779811 ай бұрын

    90's ❤❤❤... ഒരിക്കലും മറക്കാൻ കഴിയാത്ത കുട്ടിക്കാലം 🥰🥰🥰... ഈ സിനിമ റിലീസ് ചെയ്യുമ്പോൾ 5 വയ്യസ് പ്രായം... വീട്ടിൽ keltron TV യിൽ സിനിമ കണ്ട കാലം.....ഇന്ന് എന്റെ മോന് 5 വയസ്സ്.... ഒറ്റക്ക് ഫോണിൽ you tube video കാണുന്ന കാലം..... എന്തെല്ലാം മാറ്റങ്ങൾ

  • @RoshanRoshan-qm6bn

    @RoshanRoshan-qm6bn

    10 ай бұрын

    Maattangal vallathe vannu nammude jeevithathil phone addiction aanu ennathe thalamurayude shaapam naan 2000aanu year of birth.pakshe 90s nalla kaalamaanu ennu kettittund❤😊👍🔥.

  • @RoshanRoshan-qm6bn

    @RoshanRoshan-qm6bn

    10 ай бұрын

    EPPO 38 aano age 😊

  • @hanfaltu

    @hanfaltu

    8 ай бұрын

    90's ❤❤❤... a childhood that I will never forget 😋😋... 5 years old when this movie was released... I used to watch movies on keltron TV at home..... today my son is 5 years old.... alone on his phone Time to watch you tube video..... What changes

  • @9745682822

    @9745682822

    6 ай бұрын

    My enjoing life this movie time ഇപ്പോഴത്തെ തലമുറക്ക് ആ പഴയ CRT ടീവിയിൽ മൂവി കാണുബോൾ കിട്ടുന്ന feel ഒന്നും അനുഭവിക്കാൻ ഉള്ള yougam ഇല്ല 😔....

  • @Moviecasset

    @Moviecasset

    3 ай бұрын

    2024 il kaanunnavar ondooi ❤

  • @dewdrops390
    @dewdrops390 Жыл бұрын

    ജഗതി ജയറാം കോംബോ ഒരു രക്ഷയില്ല ഫുൾ time എന്റർടൈൻമെന്റ് 💚😁

  • @rasakmedia8559
    @rasakmedia8559 Жыл бұрын

    2023കാണുന്നവർ ഉണ്ടോ ജഗതി ജയറാംകൂട്ടുകെട്ട്പൊളി. ♥👍ഷാജികൈലാസ്ഇത്രനല്ലസിനിമ എടുക്കുമോ കോമഡിമൂവി...

  • @musthafamp-yq5co

    @musthafamp-yq5co

    Жыл бұрын

    Dr: പശൂ പതി.... ഷാജിയുടെ താണ്

  • @vibe1776

    @vibe1776

    3 ай бұрын

    Shaji first movie dr pasupathi comedy hit

  • @nscutz6670
    @nscutz6670 Жыл бұрын

    ഞായറാഴ്ച 4 മണിക്ക് നാട്ടിലെ ഏക ടെലിവിഷൻ ഉള്ള വീടിന്റെ ജനാലയിൽ ചാരി നിന്ന് കണ്ട ഒട്ടേറെ സിനിമകളിൽ ഒന്ന് 😍 ഇതിലെ പച്ചക്കറിക്കായ തട്ടിൽ എന്ന സോങ് കേൾക്കുമ്പോൾ തന്നെ 90 കളിലെ ഒരുപാട് ഓർമ്മകൾ മനസ്സിൽ വരും,, തിരികെ ലഭിക്കില്ലല്ലോ ആ സുന്ദര കാലം 😔

  • @raseenabeeviraseena8190

    @raseenabeeviraseena8190

    Жыл бұрын

    Yas

  • @jintodevassy1561

    @jintodevassy1561

    Жыл бұрын

    Yes

  • @ashaajay1815

    @ashaajay1815

    Жыл бұрын

    പി ഓപ്പോ oii8i

  • @shanumoviesvlogs

    @shanumoviesvlogs

    Жыл бұрын

    Woooww nice coment...90's കാലഘട്ടം...ടെലിവിഷൻ ഉള്ള വീടിന്റെ ജനാല 🥰🥰✔️✔️✔️.... ദൂരദർശൻ ♥️♥️💞💞💞💞

  • @fathimafathima1232

    @fathimafathima1232

    Жыл бұрын

    Yes

  • @layabiju2959
    @layabiju29592 жыл бұрын

    നല്ല സിനിമ. ഒന്നും കൂടെ കാണാൻ തോന്നുന്നു. നായികയും നായകനും തമ്മിൽ നല്ല chemistry ഉണ്ട്. 😍😍😍😍☺️☺️☺️☺️

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    Yes വീണ്ടും കാണുന്നു 😍

  • @faizanpachu6059

    @faizanpachu6059

    Жыл бұрын

    നോ phisics

  • @victoriajosephcheeranchira4560
    @victoriajosephcheeranchira456010 ай бұрын

    എത്ര തവണ കണ്ട സിനിമ ആണ് എന്നാലും മടുക്കില്ല 🥰2023ജൂലൈ 29നും കാണുന്നു ❤️ ജയറാമും ജഗതി ചേട്ടനും ഒക്കെ പൂണ്ടു വിളയാടിയ ചിത്രം 😘🥰നായിക പോപ്പ് സിങ്ങർ സുചിത്ര കൃഷ്ണ മൂർത്തി, ശ്യാമിലി ഇന്നച്ചൻ ലളിത ജനാർദനൻ സായ് കുമാർ, എല്ലാവരും സൂപ്പർ. Fight ഇല്ലാത്ത സിനിമ, ചിരിച്ചു മറിഞ്ഞു. മനോഹരം 👌🏻👌🏻👌🏻

  • @sophymathew3085

    @sophymathew3085

    10 ай бұрын

    Me too

  • @bingo4654

    @bingo4654

    8 ай бұрын

    @@AmnuBashi Nan September IL kaanunni

  • @Betty-ve5po

    @Betty-ve5po

    6 ай бұрын

    2023 November 26 nu kanunna njan

  • @shanumoviesvlogs
    @shanumoviesvlogs Жыл бұрын

    *മാഞ്ഞു പോയ 90's ഓർമകൾ... ഞായറാഴ്ചകളിൽ ദൂരദർശൻ സംപ്രേഷണം ചെയ്യുന്ന 4 മണി സിനിമകളിൽ ഒന്ന്... ഒന്നുകിൽ കറണ്ട് പോവും അല്ലേൽ ആന്റിന പണി തരും... മിഞ്ഞി മിഞ്ഞി കാണുന്ന tv സ്ക്രീൻ... തൊട്ടടുത് tv ഉള്ള വീട്ടിൽ സൺ‌ഡേ 4 മണിക്ക് വൻ തിരക്കായിരിക്കും... ജനൽ കമ്പിയിൽ തൂങ്ങി പിടിച്ചും മറ്റും സാഹസികമായി അടുത്തുള്ള വീട്ടിൽ പോയി സിനിമ കണ്ടിരുന്ന ആ കുട്ടിക്കാലം... ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ അറിയാം.. എങ്കിലും കൊതിച്ചു പോവുന്നു... ആകാശവാണി തൃശൂർ എന്ന് കേട്ടായിരുന്നു രാവിലെ എണീക്കുന്നത് രാവിലത്തെ വാർത്ത... ശേഷം മനോഹരമായ ചലച്ചിത്ര ഗാനങ്ങൾ... പുറത്തു മഴയും കൂടി ആവുമ്പോൾ ചൂട് കട്ടനും അടിച് മഴ തോരുന്നതും നോക്കി കളിക്കാൻ പോവാൻ ഉള്ള വെപ്രാളം... ഞാൻ എത്ര ഭാഗ്യവാൻ ആ കാലഘട്ടം ആസ്വദിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം.... മറഞ്ഞു പോയ ഇന്നലെകൾ വീണ്ടും വീണ്ടും ഇതുപോലുള്ള പഴയ സിനിമകൾ കാണുമ്പോൾ ഓർമകളിൽ ഓടിയെത്തുന്നു....*

  • @ruksanasa1375

    @ruksanasa1375

    7 ай бұрын

    Sathym ...aa kalam nammalkokke anubhavikkn kiytiyathu nammude bhagym thanne.ennokke oru film kanumbol aa thrill orkkalum kittunilla.ellm madutha poleyulla avastha

  • @dhanyakatturdhanya.k9783

    @dhanyakatturdhanya.k9783

    7 ай бұрын

    ശരിക്കും..... ഞായറാഴ്ച 4 മണി ആവാൻ കാത്തിരിക്കും... അയൽവീട്ടിലേക്ക് പടം കാണാൻ ഓടാൻ, വെള്ളിയാഴ്ച രാത്രി ചിത്ര ഗീതം..... അല്ലലും, അലട്ടും ഇല്ലാത്ത കുട്ടിക്കാലം സ്വർഗ്ഗതുല്യം, അതായിരുന്നു സ്വർഗ്ഗം.

  • @dhanyakatturdhanya.k9783

    @dhanyakatturdhanya.k9783

    7 ай бұрын

    ​@@ruksanasa1375 അതെ.... ഇന്ന് ഒരു പടം കാണാനുള്ള ക്ഷമയില്ല, കാരണം അതിൽ നമ്മളെ പിടിച്ചിരുത്താനുള്ള കഥ കാണില്ല.

  • @vibe1776

    @vibe1776

    3 ай бұрын

    ​@@dhanyakatturdhanya.k9783satyam...ippolum nhan vijarikum ethra per ennepole...rathri torchum pidich ..ho evde veed njan kanhangad😊

  • @unboxingangel5203
    @unboxingangel52032 жыл бұрын

    Bor adikkunna time pazhaya movies kanan varunnavar arokke ond

  • @shaheemsha631

    @shaheemsha631

    Жыл бұрын

    😌

  • @amaljith9465
    @amaljith9465 Жыл бұрын

    ഒരു ഷാജി കൈലാസ് ചിത്രം ❣️

  • @anwarozr82
    @anwarozr822 жыл бұрын

    90കളിൽ ഇത്ര setup ഉള്ള വീടും സൗകര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു എന്ന് കാണുമ്പോ 😳😱🥰

  • @ammayi25

    @ammayi25

    Жыл бұрын

    Erakulam sidil undayirunnu ellam working class people nattinpuravumayi nalla difference undayirunnu

  • @sandeepsanthosh7461

    @sandeepsanthosh7461

    Жыл бұрын

    ഡ്രെസ്സുകള്‍ ഒക്കെ ഇന്നത്തേക്കാള്‍ പൊളി❤

  • @jyothis_njose2067

    @jyothis_njose2067

    Жыл бұрын

    അതെന്നു.. നമ്മുടെ ചെറുപ്പം ഒക്കെ (ഇപ്പോളും )മൂഞ്ചൽ ആരുന്നു...

  • @shinybinu6154

    @shinybinu6154

    Жыл бұрын

    @@ammayi25 ee veedu( jayaram) ernakulam gaandhinagaril ullatha ippozhum valiya change onnum illa..

  • @aparnasuresh7021

    @aparnasuresh7021

    Жыл бұрын

    90 s atra pazhaya kalakatam onum allalo

  • @estellelis9227
    @estellelis92279 ай бұрын

    Jayram Jagathy Combo ❤️‍🔥 & Innocent Lalitha Combo 😘 Heroine is so pretty & smart looking 😍 Beautiful movie ❤

  • @a..2172
    @a..2172 Жыл бұрын

    1:08:30 വീട്ടുജോലി ചെയ്യുന്ന വിധം ജഗതി ചേട്ടൻ പറയുന്നത് അടിപൊളി 👌

  • @yfc7834

    @yfc7834

    7 ай бұрын

    Oru kryam glous edaruthu muttukuthi nnnu kayyitt elaki elaki 🤣🤣🤣🤣🤣🤣🤣🤣

  • @spacemind6920
    @spacemind6920 Жыл бұрын

    Adipoly movie, ഷാജി കൈലാസിന്റെ ഈ സിനിമ ആദ്യമായിയാണ് കാണുന്നത്, അമ്പലക്കര ഫിലിംസിന്റെ ബൈജു എന്ന് കണ്ടപ്പോൾ വലിയേട്ടൻ സിനിമയാണ് ഓർമ്മ വരുന്നത്.

  • @garivloprincip
    @garivloprincip Жыл бұрын

    The life Jayaram , Jagathi and Suchithra Krishnamoorthis characters portrays in this movie were dream life for 90s youth. Job, high salary, flat stay, Gypsy , drinks and food with romance !!! Even in movies of those times, such characters were rare.

  • @rinsashibin8224

    @rinsashibin8224

    Жыл бұрын

    Hub juju uuuyyuhgyumyu

  • @deepakmt92

    @deepakmt92

    Жыл бұрын

    Yes😢. People who were in school or college during the 80s and 90s will dream this kind of life

  • @Butterfly11186

    @Butterfly11186

    Жыл бұрын

    @@deepakmt92 nowadays generation won't understand 💗

  • @meenakshipv712

    @meenakshipv712

    10 ай бұрын

    ​@@rinsashibin82241:42:36

  • @user-yk5lv8iw8x

    @user-yk5lv8iw8x

    6 ай бұрын

    True !

  • @deepakmt92
    @deepakmt92 Жыл бұрын

    In 1991, ₹50 (Jayaram giving to Jagathi) was like ₹1000 in 2023😢

  • @mallutrends...3691
    @mallutrends...3691 Жыл бұрын

    ഈ സിനിമ ഷാജി കൈലാസ് ആണ് സംവിധാനം ചെയ്തത് എന്നു കാലങ്ങൾ കഴിഞ്ഞാലും മലയാളിയെ വിസ്മയിപ്പിക്കും...

  • @SurajInd89

    @SurajInd89

    Жыл бұрын

    Doctor Pasupathi shaji kailas aanu. Athinekkal valiya vismayam allallo ith.

  • @ansarmohammed5091

    @ansarmohammed5091

    Жыл бұрын

    Sauhridham,neelakkurukkan..etc

  • @aanishani1512

    @aanishani1512

    2 ай бұрын

    Yes correct mallu

  • @maxilgeorge8792
    @maxilgeorge87922 жыл бұрын

    വന്നു..കണ്ടു... പോണൂ.. ❤️ ഭഗവാൻ തേരി മായ...

  • @anjuvc3384
    @anjuvc33842 жыл бұрын

    Ohhh ethra kandalum pinnem Kanan thonnunna oru movie 😊😊❤️❤️

  • @alannirappel1404
    @alannirappel1404 Жыл бұрын

    ചിക്കുമോൾ ഇഷ്ടം 😇💙🥰

  • @KaleshKSekhar
    @KaleshKSekhar2 ай бұрын

    അടിപൊളി മൂവി കണ്ട് ഇരിക്കാൻ തന്നെ നല്ല രസം ഉണ്ട് സുചിത്ര നന്നയി അഭിനക്കുന്നു.... ജയറാം & സുചിത്ര combo സൂപ്പർ പിന്നെ ജഗതി ചേട്ടൻ ഭഗവാൻ തേരി മായ...... 😆😆😆😆

  • @KEYTALK846
    @KEYTALK8462 ай бұрын

    2024 ൽ കാണുന്നവർ

  • @vaishnavkm5641

    @vaishnavkm5641

    Ай бұрын

    Yep❤

  • @aanishani1512

    @aanishani1512

    27 күн бұрын

    Do keytalk 2024 bumber adikuvo shajisir thanku

  • @arunkumarvs83
    @arunkumarvs83 Жыл бұрын

    പണ്ട് 90s യിൽ ഒരു ഒരുപാട് തവണ ഈ സിനിമ ദൂരദർശനിൽ ഈ ഞായറാഴ്ച ഇടും അടുത്ത വാരം ഇടും നാളെ ഇടും എന്നൊക്കെ പറഞ്ഞു പറഞ്ഞു ഒടുവിൽ പഞ്ചവടിപ്പാലമോ , മതിലുകളോ ഒക്കെ കണ്ടു സംതൃപ്തി അണിയയേണ്ടി വന്ന ബാല്യം.....പിന്നെ എങ്ങാണ്ടോ ഒരു സമയം കാത്തിരുന്ന് കാത്തിരുന്ന് ദൂരദർശൻ ഈ സിനിമ ഇട്ടപ്പോൾ ഒടുവിൽ പവർ കട്ട് കൊണ്ട് പോയി.......😄🤣😉 ഇന്ന് ഈ സിനിമകൾ ഒക്കെ ഒരു വിരൽ തുമ്പിൽ എന്ന് ഓർക്കുമ്പോൾ........😒

  • @babyshopplanet6884

    @babyshopplanet6884

    Жыл бұрын

    No smoking 🚬🚬🚬🚭

  • @FathimaFathim-qj5uj

    @FathimaFathim-qj5uj

    11 ай бұрын

    ചിന്താ മണി കൊലക്കേസ് ഇട്ടപ്പോൾ 5 മണിക്കായിരുന്നു.. കറക്റ്റ് കരണ്ട് പോയി 🤣

  • @kavyasreekutty8050
    @kavyasreekutty80504 ай бұрын

    2024 kannunavar undo

  • @aanishani1512

    @aanishani1512

    2 ай бұрын

    Life boradikubol e movie kanum enjoy super movie

  • @pauljo9748

    @pauljo9748

    2 ай бұрын

    Yess super movie

  • @user-xp2cq6rs7x

    @user-xp2cq6rs7x

    2 ай бұрын

    Yaaaaaaa 15/3/24.....

  • @abhakjoseph

    @abhakjoseph

    Ай бұрын

    Illaaaaahhhhh

  • @aanishani1512

    @aanishani1512

    27 күн бұрын

    Ella but 2024 may 4 kanunnu enjoy movie shajisir super

  • @sudeeps1995
    @sudeeps1995 Жыл бұрын

    സോങും , സ്കോറും ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച ഒരു റൊമാൻറിക് കോമഡി ചിത്രം.. മലയാളികൾക്ക് എന്നും മികച്ച ആക്ഷൻ ത്രില്ലേഴ്സ് തന്ന ഷാജി കൈലാസിൻറ്റെ എക്കാലത്തെയും മികച്ച മാസ്റ്റർപീസ്

  • @jwala7738
    @jwala7738 Жыл бұрын

    90 കളുടെ ഓർമകൾക്ക് എന്നും ഭംഗി കൂടുതലാണ്

  • @arunaravindan3614
    @arunaravindan36142 ай бұрын

    2024ൽ കാണുന്നവർ ഉണ്ടോ

  • @arjunjayaprakash2270
    @arjunjayaprakash22702 жыл бұрын

    Adipoli movie... Nostalgia... Jayaram n Jagathy combo 😍😘

  • @ROLEXPUBGM6238

    @ROLEXPUBGM6238

    7 ай бұрын

    🎉❤

  • @entertainingmedia1499
    @entertainingmedia14992 жыл бұрын

    ഭഗവാൻ 😍 തേരി മായാ ❤️❤️

  • @shajeemkp5875
    @shajeemkp5875 Жыл бұрын

    How beutiful is this movie❤❤❤pure nostalgia # great chemistry ✨️

  • @sumithamolr4810

    @sumithamolr4810

    Жыл бұрын

    ❤️

  • @sumithamolr4810

    @sumithamolr4810

    Жыл бұрын

    👿

  • @JacobChacko3008
    @JacobChacko30082 жыл бұрын

    Great movie...Great entertaining comedy....all that early 90's nostalgia... BHAGWAN TERI MAYA

  • @anjucs9517

    @anjucs9517

    2 жыл бұрын

    J no

  • @rajkvchithira
    @rajkvchithira2 ай бұрын

    2024 , still going strong

  • @aanishani1512
    @aanishani15122 ай бұрын

    Oru nimisham boradikella movie super shajikylas

  • @stevesuttu9950
    @stevesuttu9950 Жыл бұрын

    Baby shamili smile cute❤❤

  • @faizanpachu6059
    @faizanpachu6059 Жыл бұрын

    ജഗതി is ജഗതി bcz ഒരേസമയം കിലുക്കത്തിൽ മോഹൻലാലിൻറെ കൂടെയും കിലുക്കാംപ്പെട്ടിയിൽ ജയറാമിന്റെയും കൂടെ

  • @unboxingangel5203
    @unboxingangel52032 жыл бұрын

    Enikku eshtt petta seen md chikkuvintte Birthdaykku. Varumbol Jayaram chettantte abhinayqm😂😂

  • @swathikrishna4674
    @swathikrishna46745 ай бұрын

    90s kids nostalgia thoookku❤❤❤

  • @justthetimingofyourlife
    @justthetimingofyourlife Жыл бұрын

    അന്നത്തെ കാലത്തൊക്കെ വീട്ടു ജോലിക്ക് ചെറുപ്പക്കാരെ വെക്കാൻ പറ്റുമായിരുന്നു....വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാനും വൃദ്ധരെ നോക്കാനും ഒക്കെ... ഇന്നെങ്ങാനും ആണെകിൽ.. നടക്കൂല....1 വയസ്സ് മുതൽ 99 വയസ്സ് വരെ ഉളളവർ കാമ പ്രന്തൻമാരെ സൂക്ഷിക്കണം...നായ്ക്കൾ😈😈അമ്മയെതാ... പെങ്ങളേതാ....മകളെതാ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത നികൃഷ്ട ജീവികൾ🤮

  • @vidyapinklady8733
    @vidyapinklady8733 Жыл бұрын

    Ethra vattam kandennariyillla.... Ini ethra kanumennum arinjuda 🌹🌹🌹🌹🌹🌹

  • @aathiranandhan2331
    @aathiranandhan23312 жыл бұрын

    ജയറാം ❤️ സുചിത്ര കൃഷ്ണമൂർത്തി ബേബി ശ്യാമിലി, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കെ. പി. എ. സി. ലളിത, സായ്കുമാർ, സുവർണ്ണ മാത്യു, തൃശൂർ എൽസി, ബഹദൂർ, ജനാർദ്ദനൻ, ശ്യാമ, ബോബി കൊട്ടാരക്കര

  • @kasimtpkasim264
    @kasimtpkasim264 Жыл бұрын

    ഒരു ഷാജി കൈലാസ് ചിത്രം ❤️

  • @sanjaypp7109
    @sanjaypp71092 жыл бұрын

    ഷാജി കൈലാസ്... ❤️❤️

  • @sandeshmathewkutty508
    @sandeshmathewkutty508 Жыл бұрын

    1:17:26 ജയറാമിന്റെ എക്സ്പ്രഷൻ 😂😂

  • @samajvk2942
    @samajvk2942 Жыл бұрын

    ജയറാമേട്ടൻ 😍😍😘😘

  • @ajipandq2495
    @ajipandq2495 Жыл бұрын

    Jayaram jagathi super friends ship 😍😍😍😍😍

  • @SonGoku-uq3nr
    @SonGoku-uq3nr2 жыл бұрын

    She looks like kalyani priyadarshan

  • @aathiranandhan2331

    @aathiranandhan2331

    2 жыл бұрын

    അതെ. 😊👍

  • @abiramims4264

    @abiramims4264

    Жыл бұрын

    💯 exactly

  • @shabanashanavaz9835

    @shabanashanavaz9835

    Жыл бұрын

    @@aathiranandhan2331 qk

  • @haifafebin2148

    @haifafebin2148

    Жыл бұрын

    Yeah

  • @nishanichu2842

    @nishanichu2842

    Жыл бұрын

    Parayan varuarnn😄

  • @fintojmanjaly5305
    @fintojmanjaly5305 Жыл бұрын

    the movie reminds my childhood happiness

  • @jijigeorge6550
    @jijigeorge65502 жыл бұрын

    Sreeja ravi ...syamili voice 😍😍

  • @meera3850

    @meera3850

    2 жыл бұрын

    Alla bhayalekshmiyude

  • @ananthrajendar9601

    @ananthrajendar9601

    Жыл бұрын

    @@meera3850 അല്ല. ശ്രീജ രവിയുടെ ആണ്

  • @anjalianju3374

    @anjalianju3374

    Жыл бұрын

    ​@@meera3850 sreejaravi aane

  • @rajalekshmirajappan9345

    @rajalekshmirajappan9345

    Жыл бұрын

    Sreejechyz voice❤

  • @thugstory4076
    @thugstory4076 Жыл бұрын

    Within 24 hours 20 minutes😄👌

  • @rintomathew25
    @rintomathew252 жыл бұрын

    Adipowli 👏👏🥰

  • @mohamedfazil1972
    @mohamedfazil197218 күн бұрын

    In 2024...... What a nostalgia ❤❤❤

  • @niyaniyas4456
    @niyaniyas44563 ай бұрын

    ജയറമേട്ടൻ അന്നും, ഇന്നും 🫂💪💪💪

  • @bossabhinav9785
    @bossabhinav97852 ай бұрын

    2024ഇൽ കാണുന്നവരുണ്ടോ?

  • @AkberKassim-te4sg
    @AkberKassim-te4sgАй бұрын

    2024 lum adipoli padam

  • @aleesworldism5031
    @aleesworldism5031 Жыл бұрын

    Jagathi chettan how sweet😻😻

  • @vishnutvk6926
    @vishnutvk6926 Жыл бұрын

    Nostalgia ❤️❤️

  • @rasheedrasheed8754
    @rasheedrasheed8754 Жыл бұрын

    last seenil praghashin office look aanenkil polichu

  • @aanishani1512

    @aanishani1512

    2 ай бұрын

    Mister Rasheed prakash you spelling wrong

  • @anujoby221
    @anujoby2213 ай бұрын

    2024il kanunnavar undo😂

  • @samiram5686
    @samiram56862 жыл бұрын

    Jayaraminte movieyil ethrak feel kittiya vare movie illa

  • @krishna-ir2cy
    @krishna-ir2cy Жыл бұрын

    Actress looks like kalyani priyadarshan 🔥💜

  • @devidevi4709

    @devidevi4709

    10 ай бұрын

    She was a Bollywood actress Ex wife of sekhar kapoor

  • @kishorek5249
    @kishorek52492 жыл бұрын

    Super 👌 movie ☺️☺️

  • @shirosshiru565
    @shirosshiru5655 ай бұрын

    എത്രപ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമ 2023 ഡിസംബർ 10നും ഞൻ കാണുന്നു ഷാജി കൈലാസിന്റെ കരിയർ ബെസ്റ്റ് സിനിമ

  • @kripasujeesh1669
    @kripasujeesh16692 жыл бұрын

    Super movie.... 🥰🥰👌👌

  • @niyaniha5325
    @niyaniha5325 Жыл бұрын

    Awww old is gold🥺♥️

  • @sabirali.tabekalfort7887
    @sabirali.tabekalfort78872 жыл бұрын

    പഴയ ഫിലിം നു കഥയുടെ മൂല്യം പുതിയ ഫിലിമിന് ഇല്ല

  • @vasu.aniyanct373

    @vasu.aniyanct373

    Жыл бұрын

    പഴയ പാട്ടുകളുടെ ഗുണവും

  • @krishnakamalam1236

    @krishnakamalam1236

    Жыл бұрын

    Ssss

  • @jjjishjanardhanan9508

    @jjjishjanardhanan9508

    6 ай бұрын

    Ss repeat value ullath 80's n 90's 2000 mathram

  • @nishuash
    @nishuash2 жыл бұрын

    ജന്മരഘമാണ് നീ ♥️♥️♥️ എന്താ ഫീൽ സോങ്

  • @user-nv6tp7dm2p
    @user-nv6tp7dm2p Жыл бұрын

    ജഗതി പകരകാരൻ ഇല്ല ❤️❤️❤️

  • @user-zr2yp6bm5b
    @user-zr2yp6bm5b2 жыл бұрын

    Jayaram. 👌 👌 👌 👌 👌

  • @shantyshanty4317
    @shantyshanty4317 Жыл бұрын

    2023ൽ കാണുന്നവർ ഉണ്ടോ... 💙

  • @babupa3223

    @babupa3223

    Жыл бұрын

    11.2.23🙏🙏🙏

  • @balakrishnankr-gy8ty
    @balakrishnankr-gy8ty5 ай бұрын

    നല്ല film ജയറാം ജഗതി മനോഹരം ❤😊

  • @libinbabu5580
    @libinbabu55802 жыл бұрын

    Jayramettan💞

  • @farsimuthu211
    @farsimuthu21123 күн бұрын

    2024 മെയ്‌ 8 ന് കാണുന്നവർ ആരൊക്കെ

  • @surajkalathil3313
    @surajkalathil3313 Жыл бұрын

    Ee padam eppozhum kannunnvar

  • @albin6879
    @albin68792 жыл бұрын

    Pazhaya movie anelum kandalum bore adikkatha nalla film

  • @shajahanshaju3451
    @shajahanshaju34513 ай бұрын

    2024ഇത് കാണുന്നവർ ഉണ്ടോ 🤣ലൈക്‌ അടി

  • @vinayshankarvlog8034
    @vinayshankarvlog8034 Жыл бұрын

    2023ൽ കാണുന്നവർ ഉണ്ടോ

  • @roadmaster3248
    @roadmaster32484 ай бұрын

    2024 കാണുന്നവർ പോരട്ടെ

  • @sheenavismaya4470
    @sheenavismaya4470 Жыл бұрын

    Shamili is very cute💋🍭

  • @ikigai174
    @ikigai1742 жыл бұрын

    Super movie

  • @kelvinta3276
    @kelvinta32766 ай бұрын

    Versatile Actor Jayram

  • @ashwineriya
    @ashwineriya3 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്നവൻ വന്നോ 🥱

  • @t10everything73

    @t10everything73

    2 ай бұрын

    Vanitilla... vanitillaaa ...ithu vare ethitila

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45483 ай бұрын

    Fantastic 🎉😊lovely

  • @shahal_shah
    @shahal_shah2 жыл бұрын

    poli filim✨🥰

  • @rahulraj508
    @rahulraj5082 жыл бұрын

    repeat value ❤️❤️ nostu🥰🥰

  • @lekhavl323
    @lekhavl323 Жыл бұрын

    My favourite movie 👍 👌 ❤ 😊😊😊😊

  • @sreyasajeev2497
    @sreyasajeev24973 ай бұрын

    who are watching on 2024?

  • @Qatarkerala
    @Qatarkerala10 ай бұрын

    ഭഗവാൻ തേരി മായ ❤️❤️

  • @ShobinMathew-fi8xc
    @ShobinMathew-fi8xcАй бұрын

    ❤Jagthy chatan my favorite actor shobin ❤

  • @salvasalu5306
    @salvasalu53062 жыл бұрын

    Ithu pole oru vikrthi kutti und ente veettil 😁😁 enik oru divasam ethra idiyanu kittaaru 🙄but enik ishta orupaad 🥰🥰

  • @ShobinMathew-fi8xc
    @ShobinMathew-fi8xcАй бұрын

    ❤jayram chatan my favorite actor shobin ❤

  • @majeedmaju3045
    @majeedmaju30452 жыл бұрын

    Harewaaaaa🥰🥰👏👏

  • @anasbaker4608
    @anasbaker4608 Жыл бұрын

    "ഭഗവാൻ തെരി മായ" എന്ന മന്ത്രത്തിൻ്റെ ശക്തി

  • @unboxingangel5203
    @unboxingangel52032 жыл бұрын

    Adipoli movie

  • @tox3804
    @tox3804 Жыл бұрын

    Nice movie ❤️

  • @49816
    @49816 Жыл бұрын

    2023 കാണുമ്പോയും സൂപ്പർ

  • @vidya.B5997
    @vidya.B59978 ай бұрын

    Jayaram ettan enthoru super annu. ith part 2 movie vennam

  • @Pocso-muhammed-nabi
    @Pocso-muhammed-nabi10 ай бұрын

    2080 ൽ കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ

Келесі