Malayalam Family Enterainment Movie | Mohanlal | T P Balagopalan M A | Superhit Malayalam Movie

Комедия

Follow Our Whatsapp Channel : whatsapp.com/channel/0029VaBS... # TPBalagopalanMA #MalayalamMovie #BestScenes #SuperhitMalayalamMovie #Mohanlal #BestScenes #MalayalamMovie #BestScenes #MalayalamMovie #MalayalamMovie #MalayalamComedy #SuperhitBest #SuperhitMovie #MalayalamMovie
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Comedy Super Nite Malayalam Stage Show You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / comedysupernitemalayal...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZread Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 #Surajvenjaramoodu #Surajvenjaramoodulatestcomedy #Surajvenjaramooducomedy #Comedyvideo #Comedy #Malayalamcomedy #Malayalamcomedystageshow #Malayalamcomedyskit #Malayalamcomedyshow #Pashanamshaji #AyyappabaijuComedy #Dharmajanbolgattycomedy #PisharadyComedy #Rameshpisharodycomedy #Nirmalpalazhi #v4ucalicutcomedy #HareeshkanaranComedy
#comedystars #asianet_comedy_star #comedyscenes

Пікірлер: 250

  • @lysoncv9866
    @lysoncv98662 жыл бұрын

    "ഇന്നത്തെ ഈ ലോകത്തും ഒന്ന് കണ്ണോടിച്ചാൽ ഇതുപോലെ സ്വന്തം വിഷമങ്ങൾ ഉള്ളിലൊതുക്കി കൂടെയുള്ളവർക്ക് വേണ്ടി ജീവിക്കുന്ന കുറെ ബാലഗോപാലന്മാരെ കാണാം... പക്ഷേ അവരെ മനസ്സിലാക്കി സ്നേഹിക്കാൻ വരുന്ന ശോഭനയെ പോലുള്ള നായികമാർ അന്യം നിന്ന് പോയിരിക്കുന്നു... "🥰💯

  • @sabual6193

    @sabual6193

    Жыл бұрын

    ഇന്നത്തെ കാമുകിമാർക്ക് കാമം മാത്രം മതി.

  • @babudivakaranex.municipelc8055

    @babudivakaranex.municipelc8055

    Жыл бұрын

    @@sabual6193 you are correct

  • @mohammedmubashir5021
    @mohammedmubashir50212 жыл бұрын

    ലാലേട്ടന് ആദ്യമായി മികച്ച നടനുള്ള state award കിട്ടിയ പടം

  • @manojmadathil7412
    @manojmadathil74122 жыл бұрын

    മോഹൻലാൽ എന്ന നടൻ ഇപ്പോൾ ഈ നിലയിൽ എത്തിയത്. പഴയ സിനിമ കാണുമ്പോൾ ആണ് മനസ്സിൽ ആകുന്നത്.... അഭിനയം അപാരം

  • @vipinkumar-ms2oo
    @vipinkumar-ms2oo Жыл бұрын

    ഈ സിനിമയിലെ ശോഭനയെപ്പോലെ സ്വഭാവമുള്ള ഒരു ഭാര്യ ഉണ്ടെങ്കിൽ ജീവിതം സന്തോഷ പൂർണമാകും. Nice movie. Saw the first time

  • @monu_josephnazhipparackal8979
    @monu_josephnazhipparackal89793 жыл бұрын

    ആദ്യമായിട്ടാണ് കാമുകന്റെ മനസ് അറിഞ്ഞ് രഹസ്യമായി കൂടെ ഇറങ്ങി വരുന്ന ഒരു പെണ്ണ്..! പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെ പര്യവസാനം..

  • @jithuraj1485

    @jithuraj1485

    3 жыл бұрын

    ❤️😃👍

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    പെൺകുട്ടികൾ പഠിക്കണം. വിദ്യാഭ്യാസം നേടണം. ജോലിയും നേടണം. വീട്ടിലെ ആണുങ്ങളുടെ തോളിൽ കാലാകാലങ്ങളായി ഇട്ടു കൊടുക്കുന്ന, അല്ലെങ്കിൽ അവർ സ്വയം ഏറ്റെടുക്കുന്ന ഭാരം ആണും പെണ്ണും ഒരുപോലെ പങ്ക് വെക്കണം. അപ്പോൾ അധ്വാനത്തിന്റെയും സമ്പാദ്യത്തിന്റെയും വില പെണ്ണുങ്ങളും അറിയും. മറ്റുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കാൻ പഠിക്കും. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനും പഠിക്കും. ബാലന്റെ വീട്ടിൽ ബാലന് മാത്രമാണ് MA വരെ വിദ്യാഭ്യാസം ഉള്ളത്. അനിയത്തി 10 ൽ തോറ്റത് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് എന്നത് വെറും തോന്നലാണ്. ഞാൻ നോക്കിയിട്ട് ആ വീട്ടിൽ ഏറ്റവും ബുദ്ധിയും വിവേകവും ഉള്ളത് അവൾക്കാണ്. പക്ഷേ അവളുടെ പഠിപ്പിനെ അവൾ ഉൾപ്പെടെ ആരും അത്ര ഗൗരവമായി എടുത്തില്ല. അത്ര തന്നെ. ജോലിക്ക് പോകുന്ന ചേട്ടൻ അതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു തീർക്കേണ്ടത്. കറണ്ട് ബില്ല് അടക്കാൻ ക്യൂ നിൽക്കുന്ന സീനിൽ അപ്പുറത്തെ വരിയിൽ ശോഭനയും ഉണ്ട്. അതിന് എന്തായാലും പത്ത് പാസായ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ. അപ്പോൾ ബില്ലടക്കാൻ അനിയത്തിയെ പറഞ്ഞു വിട്ടാൽ എന്താണ്!? ബാലൻ എല്ലാ ചുമടും ഒറ്റക്ക് വഹിക്കാൻ കാരണം ഒരു കണക്കിന് ബാലൻ തന്നെ ആണ്. പറയേണ്ട കാര്യങ്ങൾ പറയേണ്ടപ്പോൾ educating രീതിയിൽ പറയാതെ അവസാനം അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്. ഒരു കറണ്ട് ബില്ല് അടക്കാൻ പോലും പുറത്തിറക്കാതെ പെങ്ങന്മാരെ എന്നല്ല ഈ ഭൂമിയിൽ വളർന്നു വരുന്ന ഒരു മനുഷ്യ ജീവിയെ പോലും ഒരു കഷ്ടപ്പാടും അറിയിക്കാതെ അങ്ങനെ വളർത്തരുത്. ഇതൊക്കെ basic survival skills ആയി കാണണം. ഈ ഭൂമിയിൽ ഇനിയങ്ങോട്ട് ജീവിക്കാൻ ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. അത്രേ ഉള്ളൂ. ജോലിക്ക് പോകുന്നത് കൊണ്ട് ശോഭനക്ക് അത് ചെയ്യാൻ ഉള്ള തന്റേടവും മനസ്സും പണവും ഉണ്ടായി. കുല പുരുഷൻ ചമഞ്ഞ ബാലന് നഷ്ടങ്ങളും ഉണ്ടായി. കള്ളങ്ങൾ പറഞ്ഞ് ഇല്ലാത്ത മോടി കാണിക്കുന്ന പരുപാടിയും ആളുകൾ നിർത്തണം. അനിയത്തിയെ പോലെ തന്നെ ചേച്ചിയെയും survival skills ഒന്നും പഠിപ്പിക്കാതെ വളർത്തിയത് കൊണ്ടാണ് അവർ സ്വാർഥതയുടെ കൂടായി മാറിയത്. ജോലിയും കൂലിയും ആയി സ്വന്തമായി കാര്യങ്ങൾ എല്ലാം smooth ആയി നോക്കാൻ പഠിക്കാത്ത ആരെയും കല്യാണം കഴിപ്പിക്കാൻ പാടില്ല. ആണായാലും പെണ്ണായാലും വിവാഹം അല്ല ജീവിതത്തിന്റെ ആദ്യത്തെ ആവശ്യം എന്ന് എല്ലാവരും മനസ്സിലാക്കണം. മക്കളെ ആദ്യം ജീവിതം പഠിപ്പിക്കണം. പിന്നെ ജീവിക്കാൻ പഠിപ്പിക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിപ്പിക്കണം. അതിന് ശേഷം ഒരു നാൾ അവരുടെ മനസ്സിന് ഇണങ്ങിയ ഇണയെ അവർ തന്നെ കണ്ടു പിടിക്കട്ടെ. അതാണ് പ്രകൃതിയുടെ നിയമം. ഓടാനും ചാടാനും പറക്കാനും ഇര തേടാനും പഠിക്കാതെ മനുഷ്യൻ ഒഴികെ മറ്റൊരു പക്ഷിമൃഗാദികളും ഇണ ചേരാറില്ല. ഇണ ചേർന്ന് കഴിഞ്ഞാൽ മാതാപിതാക്കൾ വന്ന് പിരിക്കാറുമില്ല. ഈ കഥയുടെ അവസാനം അങ്ങനെ ഒരു ദുരഭിമാന കൊല സങ്കൽപിച്ച് നോക്കൂ. കെവിന്റെ മുഖം ആരും മറന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവളെ ഇഷ്ടമില്ലാത്ത ആളുടെ ഒപ്പം നിർബന്ധിച്ച് കെട്ടിച്ചു എന്ന് കരുതുക. പിന്നെ ഒരു സ്ത്രീധന കൊലപാതകം കൂടി സങ്കൽപിച്ച് നോക്കൂ. ഇതൊക്കെ അല്ലേ ഇന്ന് reality ൽ നടക്കുന്നത്. അതിലും എത്രയോ സുന്ദരമാണ് ഈ ക്ലൈമാക്സ് എന്ന് നോക്കൂ. തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് വിവേകം വെച്ച ചെറുക്കനും വിവേകമുള്ള പെണ്ണും. മനസ് കൊണ്ടും തൊഴിൽ കൊണ്ടും വിവേകം കൊണ്ടും അങ്ങനെ എല്ലാ തലങ്ങളിലും ഒരേ തോണിയിലെ സഞ്ചരിക്കുന്നവർ ഒന്നു ചേരുമ്പോൾ ആ ജീവിതം എത്ര സുന്ദരമാണ്. അതിനെ ആരും ജാതിയും മതവും പാർട്ടിയും പണവും family status ഉം ഒന്നും നോക്കി പിരിക്കാൻ നോക്കിയില്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുടുംബ ബന്ധങ്ങളും സുന്ദരവും സമാധാനപൂർണ്ണവും ആയി മാറും. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും positive space ൽ വളരും. അങ്ങനെ ഒരു കാലം വരട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. 😇😇

  • @sfoodtravel407

    @sfoodtravel407

    2 жыл бұрын

    @@haveenarebecah 😳😳😳

  • @Nuhachwty

    @Nuhachwty

    2 жыл бұрын

    Why did you comment story 😙 I came here to check how is film 😅🥺

  • @monu_josephnazhipparackal8979

    @monu_josephnazhipparackal8979

    2 жыл бұрын

    @@Nuhachwty 😂😂why did you go for the comments first instead of watching the whole movie

  • @aashiquethecarspotter
    @aashiquethecarspotter2 жыл бұрын

    "എത്രയോ എരപ്പാളികളെ നിങ്ങൾ ലക്ഷപ്രബുകൾ ആകുന്നു..." മോഹൻലാലിന്റെ ആ ഡയലോഗ് കറക്റ്റ് 👌

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    നാച്ചുറൽ Actingil ലാലേട്ടനെ വെല്ലാൻ ആരും ഇല്ല 👌👌 അനിയത്തിക്ക് പൈസ കൊടുക്കുന്ന സീൻ കണ്ണു നിറഞ്ഞു 😭😭 ഇതൊക്കെയാണ് അഭിനയം 👌👌 ഇതാണ് സിനിമ 👍👍

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    അഭിനയകലയിലെ ഒരേ ഒരു രാജാവ് ലാലേട്ടൻ 😎😎

  • @ajiaravindhan
    @ajiaravindhan2 жыл бұрын

    One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........

  • @Rajesh-zu7wc
    @Rajesh-zu7wc9 ай бұрын

    ബഹുമുഖ പ്രതിഭ ശ്രീനിവാസൻ ഇപ്പോൾ ജീവിച്ചിരിപ്പിക്കുമ്പോൾ അദ്ദേഹത്തെ ആരും ആദരിക്കില്ല..... അതിന് ശേഷം കാണാം കോപ്രായങ്ങൾ... ശ്രീനിവാസൻ ❤️❤️❤️

  • @sureshm.k4279
    @sureshm.k42793 жыл бұрын

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞിനെപോലെയാണ് ചില സിനിമകൾ.. വീണ്ടും വീണ്ടും കാണാൻ പ്രചോദനo നൽകുന്ന ഈ ചിത്രവും അങ്ങനെയൊരു ഗണത്തിൽ പെടും .

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    Old .is.gold

  • @shahul9196

    @shahul9196

    3 жыл бұрын

    Ano🤔

  • @muraleedharanthazhakode7239

    @muraleedharanthazhakode7239

    3 жыл бұрын

    Sureshji , sudapi won't like it. When you talk about antinational activities,they like it

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    പെൺകുട്ടികൾ പഠിക്കണം. വിദ്യാഭ്യാസം നേടണം. ജോലിയും നേടണം. വീട്ടിലെ ആണുങ്ങളുടെ തോളിൽ കാലാകാലങ്ങളായി ഇട്ടു കൊടുക്കുന്ന, അല്ലെങ്കിൽ അവർ സ്വയം ഏറ്റെടുക്കുന്ന ഭാരം ആണും പെണ്ണും ഒരുപോലെ പങ്ക് വെക്കണം. അപ്പോൾ അധ്വാനത്തിന്റെയും സമ്പാദ്യത്തിന്റെയും വില പെണ്ണുങ്ങളും അറിയും. മറ്റുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കാൻ പഠിക്കും. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനും പഠിക്കും. ബാലന്റെ വീട്ടിൽ ബാലന് മാത്രമാണ് MA വരെ വിദ്യാഭ്യാസം ഉള്ളത്. അനിയത്തി 10 ൽ തോറ്റത് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് എന്നത് വെറും തോന്നലാണ്. ഞാൻ നോക്കിയിട്ട് ആ വീട്ടിൽ ഏറ്റവും ബുദ്ധിയും വിവേകവും ഉള്ളത് അവൾക്കാണ്. പക്ഷേ അവളുടെ പഠിപ്പിനെ അവൾ ഉൾപ്പെടെ ആരും അത്ര ഗൗരവമായി എടുത്തില്ല. അത്ര തന്നെ. ജോലിക്ക് പോകുന്ന ചേട്ടൻ അതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു തീർക്കേണ്ടത്. കറണ്ട് ബില്ല് അടക്കാൻ ക്യൂ നിൽക്കുന്ന സീനിൽ അപ്പുറത്തെ വരിയിൽ ശോഭനയും ഉണ്ട്. അതിന് എന്തായാലും പത്ത് പാസായ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ. അപ്പോൾ ബില്ലടക്കാൻ അനിയത്തിയെ പറഞ്ഞു വിട്ടാൽ എന്താണ്!? ബാലൻ എല്ലാ ചുമടും ഒറ്റക്ക് വഹിക്കാൻ കാരണം ഒരു കണക്കിന് ബാലൻ തന്നെ ആണ്. പറയേണ്ട കാര്യങ്ങൾ പറയേണ്ടപ്പോൾ educating രീതിയിൽ പറയാതെ അവസാനം അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്. ഒരു കറണ്ട് ബില്ല് അടക്കാൻ പോലും പുറത്തിറക്കാതെ പെങ്ങന്മാരെ എന്നല്ല ഈ ഭൂമിയിൽ വളർന്നു വരുന്ന ഒരു മനുഷ്യ ജീവിയെ പോലും ഒരു കഷ്ടപ്പാടും അറിയിക്കാതെ അങ്ങനെ വളർത്തരുത്. ഇതൊക്കെ basic survival skills ആയി കാണണം. ഈ ഭൂമിയിൽ ഇനിയങ്ങോട്ട് ജീവിക്കാൻ ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. അത്രേ ഉള്ളൂ. ജോലിക്ക് പോകുന്നത് കൊണ്ട് ശോഭനക്ക് അത് ചെയ്യാൻ ഉള്ള തന്റേടവും മനസ്സും പണവും ഉണ്ടായി. കുല പുരുഷൻ ചമഞ്ഞ ബാലന് നഷ്ടങ്ങളും ഉണ്ടായി. കള്ളങ്ങൾ പറഞ്ഞ് ഇല്ലാത്ത മോടി കാണിക്കുന്ന പരുപാടിയും ആളുകൾ നിർത്തണം. അനിയത്തിയെ പോലെ തന്നെ ചേച്ചിയെയും survival skills ഒന്നും പഠിപ്പിക്കാതെ വളർത്തിയത് കൊണ്ടാണ് അവർ സ്വാർഥതയുടെ കൂടായി മാറിയത്. ജോലിയും കൂലിയും ആയി സ്വന്തമായി കാര്യങ്ങൾ എല്ലാം smooth ആയി നോക്കാൻ പഠിക്കാത്ത ആരെയും കല്യാണം കഴിപ്പിക്കാൻ പാടില്ല. ആണായാലും പെണ്ണായാലും വിവാഹം അല്ല ജീവിതത്തിന്റെ ആദ്യത്തെ ആവശ്യം എന്ന് എല്ലാവരും മനസ്സിലാക്കണം. മക്കളെ ആദ്യം ജീവിതം പഠിപ്പിക്കണം. പിന്നെ ജീവിക്കാൻ പഠിപ്പിക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിപ്പിക്കണം. അതിന് ശേഷം ഒരു നാൾ അവരുടെ മനസ്സിന് ഇണങ്ങിയ ഇണയെ അവർ തന്നെ കണ്ടു പിടിക്കട്ടെ. അതാണ് പ്രകൃതിയുടെ നിയമം. ഓടാനും ചാടാനും പറക്കാനും ഇര തേടാനും പഠിക്കാതെ മനുഷ്യൻ ഒഴികെ മറ്റൊരു പക്ഷിമൃഗാദികളും ഇണ ചേരാറില്ല. ഇണ ചേർന്ന് കഴിഞ്ഞാൽ മാതാപിതാക്കൾ വന്ന് പിരിക്കാറുമില്ല. ഈ കഥയുടെ അവസാനം അങ്ങനെ ഒരു ദുരഭിമാന കൊല സങ്കൽപിച്ച് നോക്കൂ. കെവിന്റെ മുഖം ആരും മറന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവളെ ഇഷ്ടമില്ലാത്ത ആളുടെ ഒപ്പം നിർബന്ധിച്ച് കെട്ടിച്ചു എന്ന് കരുതുക. പിന്നെ ഒരു സ്ത്രീധന കൊലപാതകം കൂടി സങ്കൽപിച്ച് നോക്കൂ. ഇതൊക്കെ അല്ലേ ഇന്ന് reality ൽ നടക്കുന്നത്. അതിലും എത്രയോ സുന്ദരമാണ് ഈ ക്ലൈമാക്സ് എന്ന് നോക്കൂ. തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് വിവേകം വെച്ച ചെറുക്കനും വിവേകമുള്ള പെണ്ണും. മനസ് കൊണ്ടും തൊഴിൽ കൊണ്ടും വിവേകം കൊണ്ടും അങ്ങനെ എല്ലാ തലങ്ങളിലും ഒരേ തോണിയിലെ സഞ്ചരിക്കുന്നവർ ഒന്നു ചേരുമ്പോൾ ആ ജീവിതം എത്ര സുന്ദരമാണ്. അതിനെ ആരും ജാതിയും മതവും പാർട്ടിയും പണവും family status ഉം ഒന്നും നോക്കി പിരിക്കാൻ നോക്കിയില്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുടുംബ ബന്ധങ്ങളും സുന്ദരവും സമാധാനപൂർണ്ണവും ആയി മാറും. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും positive space ൽ വളരും. അങ്ങനെ ഒരു കാലം വരട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. 😇😇

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    @@muraleedharanthazhakode7239 കഷ്ടം. ഇവിടെ മതം കുത്തി കയറ്റാൻ നാണമില്ലേ.

  • @pmpmp570
    @pmpmp5703 жыл бұрын

    ഈ സിനിമ കണ്ടതിനൊരു കണക്കില്ല ഇന്നും കണ്ടു. പഴയ ലാലേട്ടനെ മിസ്സ്‌ ചെയുന്നു... നക്ഷത്ര ലോകത്തെ രാജാവോ നഷ്ട്ടങ്ങൾ ഇല്ലാത്ത നേതാവോ.

  • @rajeshkr5472

    @rajeshkr5472

    3 жыл бұрын

    Ithaanu nammal Nenjilettiya Lalettan.... ❤️❤️❤️❤️❤️

  • @7notesMusics
    @7notesMusics2 жыл бұрын

    എന്താ സിനിമ... ഒരു സാധാരണക്കാരന്റെ എല്ലാ പ്രശ്നങ്ങളും വേദനകളും നിരാശകളും, എല്ലാം എത്ര തന്മയത്തോടെ പകർത്തിയിരിക്കുന്നു..❤😍.. ഇതൊക്കെയാണ് സിനിമ

  • @thomassanju2879
    @thomassanju28793 жыл бұрын

    പെങ്ങൾക്കു പൈസ കൊടുത്തു വിടുന്ന സീൻ സഹിക്കാൻ പറ്റണില്ല.. നിന്റെതായ ആവശ്യങ്ങൾ ഉണ്ടല്ലോ കൺമഷി പൌഡർ ഹോ ഒരു രക്ഷയും ഇല്ല

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    പെൺകുട്ടികൾ പഠിക്കണം. വിദ്യാഭ്യാസം നേടണം. ജോലിയും നേടണം. വീട്ടിലെ ആണുങ്ങളുടെ തോളിൽ കാലാകാലങ്ങളായി ഇട്ടു കൊടുക്കുന്ന, അല്ലെങ്കിൽ അവർ സ്വയം ഏറ്റെടുക്കുന്ന ഭാരം ആണും പെണ്ണും ഒരുപോലെ പങ്ക് വെക്കണം. അപ്പോൾ അധ്വാനത്തിന്റെയും സമ്പാദ്യത്തിന്റെയും വില പെണ്ണുങ്ങളും അറിയും. മറ്റുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കാൻ പഠിക്കും. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനും പഠിക്കും. ബാലന്റെ വീട്ടിൽ ബാലന് മാത്രമാണ് MA വരെ വിദ്യാഭ്യാസം ഉള്ളത്. അനിയത്തി 10 ൽ തോറ്റത് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് എന്നത് വെറും തോന്നലാണ്. ഞാൻ നോക്കിയിട്ട് ആ വീട്ടിൽ ഏറ്റവും ബുദ്ധിയും വിവേകവും ഉള്ളത് അവൾക്കാണ്. പക്ഷേ അവളുടെ പഠിപ്പിനെ അവൾ ഉൾപ്പെടെ ആരും അത്ര ഗൗരവമായി എടുത്തില്ല. അത്ര തന്നെ. ജോലിക്ക് പോകുന്ന ചേട്ടൻ അതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു തീർക്കേണ്ടത്. കറണ്ട് ബില്ല് അടക്കാൻ ക്യൂ നിൽക്കുന്ന സീനിൽ അപ്പുറത്തെ വരിയിൽ ശോഭനയും ഉണ്ട്. അതിന് എന്തായാലും പത്ത് പാസായ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ. അപ്പോൾ ബില്ലടക്കാൻ അനിയത്തിയെ പറഞ്ഞു വിട്ടാൽ എന്താണ്!? ബാലൻ എല്ലാ ചുമടും ഒറ്റക്ക് വഹിക്കാൻ കാരണം ഒരു കണക്കിന് ബാലൻ തന്നെ ആണ്. പറയേണ്ട കാര്യങ്ങൾ പറയേണ്ടപ്പോൾ educating രീതിയിൽ പറയാതെ അവസാനം അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്. ഒരു കറണ്ട് ബില്ല് അടക്കാൻ പോലും പുറത്തിറക്കാതെ പെങ്ങന്മാരെ എന്നല്ല ഈ ഭൂമിയിൽ വളർന്നു വരുന്ന ഒരു മനുഷ്യ ജീവിയെ പോലും ഒരു കഷ്ടപ്പാടും അറിയിക്കാതെ അങ്ങനെ വളർത്തരുത്. ഇതൊക്കെ basic survival skills ആയി കാണണം. ഈ ഭൂമിയിൽ ഇനിയങ്ങോട്ട് ജീവിക്കാൻ ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. അത്രേ ഉള്ളൂ. ജോലിക്ക് പോകുന്നത് കൊണ്ട് ശോഭനക്ക് അത് ചെയ്യാൻ ഉള്ള തന്റേടവും മനസ്സും പണവും ഉണ്ടായി. കുല പുരുഷൻ ചമഞ്ഞ ബാലന് നഷ്ടങ്ങളും ഉണ്ടായി. കള്ളങ്ങൾ പറഞ്ഞ് ഇല്ലാത്ത മോടി കാണിക്കുന്ന പരുപാടിയും ആളുകൾ നിർത്തണം. അനിയത്തിയെ പോലെ തന്നെ ചേച്ചിയെയും survival skills ഒന്നും പഠിപ്പിക്കാതെ വളർത്തിയത് കൊണ്ടാണ് അവർ സ്വാർഥതയുടെ കൂടായി മാറിയത്. ജോലിയും കൂലിയും ആയി സ്വന്തമായി കാര്യങ്ങൾ എല്ലാം smooth ആയി നോക്കാൻ പഠിക്കാത്ത ആരെയും കല്യാണം കഴിപ്പിക്കാൻ പാടില്ല. ആണായാലും പെണ്ണായാലും വിവാഹം അല്ല ജീവിതത്തിന്റെ ആദ്യത്തെ ആവശ്യം എന്ന് എല്ലാവരും മനസ്സിലാക്കണം. മക്കളെ ആദ്യം ജീവിതം പഠിപ്പിക്കണം. പിന്നെ ജീവിക്കാൻ പഠിപ്പിക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിപ്പിക്കണം. അതിന് ശേഷം ഒരു നാൾ അവരുടെ മനസ്സിന് ഇണങ്ങിയ ഇണയെ അവർ തന്നെ കണ്ടു പിടിക്കട്ടെ. അതാണ് പ്രകൃതിയുടെ നിയമം. ഓടാനും ചാടാനും പറക്കാനും ഇര തേടാനും പഠിക്കാതെ മനുഷ്യൻ ഒഴികെ മറ്റൊരു പക്ഷിമൃഗാദികളും ഇണ ചേരാറില്ല. ഇണ ചേർന്ന് കഴിഞ്ഞാൽ മാതാപിതാക്കൾ വന്ന് പിരിക്കാറുമില്ല. ഈ കഥയുടെ അവസാനം അങ്ങനെ ഒരു ദുരഭിമാന കൊല സങ്കൽപിച്ച് നോക്കൂ. കെവിന്റെ മുഖം ആരും മറന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവളെ ഇഷ്ടമില്ലാത്ത ആളുടെ ഒപ്പം നിർബന്ധിച്ച് കെട്ടിച്ചു എന്ന് കരുതുക. പിന്നെ ഒരു സ്ത്രീധന കൊലപാതകം കൂടി സങ്കൽപിച്ച് നോക്കൂ. ഇതൊക്കെ അല്ലേ ഇന്ന് reality ൽ നടക്കുന്നത്. അതിലും എത്രയോ സുന്ദരമാണ് ഈ ക്ലൈമാക്സ് എന്ന് നോക്കൂ. തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് വിവേകം വെച്ച ചെറുക്കനും വിവേകമുള്ള പെണ്ണും. മനസ് കൊണ്ടും തൊഴിൽ കൊണ്ടും വിവേകം കൊണ്ടും അങ്ങനെ എല്ലാ തലങ്ങളിലും ഒരേ തോണിയിലെ സഞ്ചരിക്കുന്നവർ ഒന്നു ചേരുമ്പോൾ ആ ജീവിതം എത്ര സുന്ദരമാണ്. അതിനെ ആരും ജാതിയും മതവും പാർട്ടിയും പണവും family status ഉം ഒന്നും നോക്കി പിരിക്കാൻ നോക്കിയില്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുടുംബ ബന്ധങ്ങളും സുന്ദരവും സമാധാനപൂർണ്ണവും ആയി മാറും. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും positive space ൽ വളരും. അങ്ങനെ ഒരു കാലം വരട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. 😇😇 കൺമഷിയും പൗഡറും അല്ല അത്യാവശ്യം.

  • @thomassanju2879

    @thomassanju2879

    2 жыл бұрын

    കൺമഷി പൌഡർ എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ വിവരണം...

  • @ulfricstormcloak8241

    @ulfricstormcloak8241

    2 жыл бұрын

    @@haveenarebecah your comment is really very insightful.Such sharp observation you have.Seems I have earned somethings from the comment.

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    @@ulfricstormcloak8241 Happy to know ☺️❤️

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    സൂപ്പർ,

  • @narayanankuttymenon9811
    @narayanankuttymenon98113 жыл бұрын

    പ്രണയം യഥാർത്ഥ ജീവിത സാഹചര്യത്തെ തനിപ്പകർപ്പാക്കി അവതരിപ്പിക്കാൻ ഉചിതമായ സന്ദർഭങ്ങളും... മോഹൻലാലും... ശോഭനയും....

  • @arjunevnr1696

    @arjunevnr1696

    3 жыл бұрын

    😀

  • @sureshpularivasantham2830
    @sureshpularivasantham28302 жыл бұрын

    മനസ്സിൽ തട്ടുന്ന സീനകൾ, എന്റെ ലാലേട്ടാ നിങ്ങൾ ഒരു ഒന്നൊന്നര സംഭവമാ 👌👌👌👍🙏💪💪🌹🌹🌹😎

  • @gunaitworldsales1822
    @gunaitworldsales18223 жыл бұрын

    എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്നു.. എന്തോ ഒരു ജീവിത പകർപ്പുപോലെ...

  • @sunilnbharathy488
    @sunilnbharathy4882 жыл бұрын

    ശാന്തമായി ഒഴുകുന്ന ഒരു നദി പോലെയാണ് ഈ മനോഹര ചിത്രത്തിന്റെ കഥ പോകുന്നത് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🌷💛....

  • @appukuttannair9113

    @appukuttannair9113

    9 ай бұрын

    00000000

  • @haveenarebecah
    @haveenarebecah2 жыл бұрын

    പെൺകുട്ടികൾ പഠിക്കണം. വിദ്യാഭ്യാസം നേടണം. ജോലിയും നേടണം. വീട്ടിലെ ആണുങ്ങളുടെ തോളിൽ കാലാകാലങ്ങളായി ഇട്ടു കൊടുക്കുന്ന, അല്ലെങ്കിൽ അവർ സ്വയം ഏറ്റെടുക്കുന്ന ഭാരം ആണും പെണ്ണും ഒരുപോലെ പങ്ക് വെക്കണം. അപ്പോൾ അധ്വാനത്തിന്റെയും സമ്പാദ്യത്തിന്റെയും വില പെണ്ണുങ്ങളും അറിയും. മറ്റുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കാൻ പഠിക്കും. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനും പഠിക്കും. ബാലന്റെ വീട്ടിൽ ബാലന് മാത്രമാണ് MA വരെ വിദ്യാഭ്യാസം ഉള്ളത്. അനിയത്തി 10 ൽ തോറ്റത് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് എന്നത് വെറും തോന്നലാണ്. ഞാൻ നോക്കിയിട്ട് ആ വീട്ടിൽ ഏറ്റവും ബുദ്ധിയും വിവേകവും ഉള്ളത് അവൾക്കാണ്. പക്ഷേ അവളുടെ പഠിപ്പിനെ അവൾ ഉൾപ്പെടെ ആരും അത്ര ഗൗരവമായി എടുത്തില്ല. അത്ര തന്നെ. ജോലിക്ക് പോകുന്ന ചേട്ടൻ അതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു തീർക്കേണ്ടത്. കറണ്ട് ബില്ല് അടക്കാൻ ക്യൂ നിൽക്കുന്ന സീനിൽ അപ്പുറത്തെ വരിയിൽ ശോഭനയും ഉണ്ട്. അതിന് എന്തായാലും പത്ത് പാസായ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ. അപ്പോൾ ബില്ലടക്കാൻ അനിയത്തിയെ പറഞ്ഞു വിട്ടാൽ എന്താണ്!? ബാലൻ എല്ലാ ചുമടും ഒറ്റക്ക് വഹിക്കാൻ കാരണം ഒരു കണക്കിന് ബാലൻ തന്നെ ആണ്. പറയേണ്ട കാര്യങ്ങൾ പറയേണ്ടപ്പോൾ educating രീതിയിൽ പറയാതെ അവസാനം അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്. ഒരു കറണ്ട് ബില്ല് അടക്കാൻ പോലും പുറത്തിറക്കാതെ പെങ്ങന്മാരെ എന്നല്ല ഈ ഭൂമിയിൽ വളർന്നു വരുന്ന ഒരു മനുഷ്യ ജീവിയെ പോലും ഒരു കഷ്ടപ്പാടും അറിയിക്കാതെ അങ്ങനെ വളർത്തരുത്. ഇതൊക്കെ basic survival skills ആയി കാണണം. ഈ ഭൂമിയിൽ ഇനിയങ്ങോട്ട് ജീവിക്കാൻ ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. അത്രേ ഉള്ളൂ. ജോലിക്ക് പോകുന്നത് കൊണ്ട് ശോഭനക്ക് അത് ചെയ്യാൻ ഉള്ള തന്റേടവും മനസ്സും പണവും ഉണ്ടായി. കുല പുരുഷൻ ചമഞ്ഞ ബാലന് നഷ്ടങ്ങളും ഉണ്ടായി. കള്ളങ്ങൾ പറഞ്ഞ് ഇല്ലാത്ത മോടി കാണിക്കുന്ന പരുപാടിയും ആളുകൾ നിർത്തണം. അനിയത്തിയെ പോലെ തന്നെ ചേച്ചിയെയും survival skills ഒന്നും പഠിപ്പിക്കാതെ വളർത്തിയത് കൊണ്ടാണ് അവർ സ്വാർഥതയുടെ കൂടായി മാറിയത്. ജോലിയും കൂലിയും ആയി സ്വന്തമായി കാര്യങ്ങൾ എല്ലാം smooth ആയി നോക്കാൻ പഠിക്കാത്ത ആരെയും കല്യാണം കഴിപ്പിക്കാൻ പാടില്ല. ആണായാലും പെണ്ണായാലും വിവാഹം അല്ല ജീവിതത്തിന്റെ ആദ്യത്തെ ആവശ്യം എന്ന് എല്ലാവരും മനസ്സിലാക്കണം. മക്കളെ ആദ്യം ജീവിതം പഠിപ്പിക്കണം. പിന്നെ ജീവിക്കാൻ പഠിപ്പിക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിപ്പിക്കണം. അതിന് ശേഷം ഒരു നാൾ അവരുടെ മനസ്സിന് ഇണങ്ങിയ ഇണയെ അവർ തന്നെ കണ്ടു പിടിക്കട്ടെ. അതാണ് പ്രകൃതിയുടെ നിയമം. ഓടാനും ചാടാനും പറക്കാനും ഇര തേടാനും പഠിക്കാതെ മനുഷ്യൻ ഒഴികെ മറ്റൊരു പക്ഷിമൃഗാദികളും ഇണ ചേരാറില്ല. ഇണ ചേർന്ന് കഴിഞ്ഞാൽ മാതാപിതാക്കൾ വന്ന് പിരിക്കാറുമില്ല. ഈ കഥയുടെ അവസാനം അങ്ങനെ ഒരു ദുരഭിമാന കൊല സങ്കൽപിച്ച് നോക്കൂ. കെവിന്റെ മുഖം ആരും മറന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവളെ ഇഷ്ടമില്ലാത്ത ആളുടെ ഒപ്പം നിർബന്ധിച്ച് കെട്ടിച്ചു എന്ന് കരുതുക. പിന്നെ ഒരു സ്ത്രീധന കൊലപാതകം കൂടി സങ്കൽപിച്ച് നോക്കൂ. ഇതൊക്കെ അല്ലേ ഇന്ന് reality ൽ നടക്കുന്നത്. അതിലും എത്രയോ സുന്ദരമാണ് ഈ ക്ലൈമാക്സ് എന്ന് നോക്കൂ. തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് വിവേകം വെച്ച ചെറുക്കനും വിവേകമുള്ള പെണ്ണും. മനസ് കൊണ്ടും തൊഴിൽ കൊണ്ടും വിവേകം കൊണ്ടും അങ്ങനെ എല്ലാ തലങ്ങളിലും ഒരേ തോണിയിലെ സഞ്ചരിക്കുന്നവർ ഒന്നു ചേരുമ്പോൾ ആ ജീവിതം എത്ര സുന്ദരമാണ്. അതിനെ ആരും ജാതിയും മതവും പാർട്ടിയും പണവും family status ഉം ഒന്നും നോക്കി പിരിക്കാൻ നോക്കിയില്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുടുംബ ബന്ധങ്ങളും സുന്ദരവും സമാധാനപൂർണ്ണവും ആയി മാറും. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും positive space ൽ വളരും. അങ്ങനെ ഒരു കാലം വരട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. 😇😇

  • @sreekuttan3042

    @sreekuttan3042

    2 жыл бұрын

    ഇത് എങ്ങനെ type ചെയ്ത് ഇണ്ടാക്കി 😯😯😮

  • @sreekuttan3042

    @sreekuttan3042

    2 жыл бұрын

    ഇത് എങ്ങനെ type ചെയ്ത് ഇണ്ടാക്കി 😯😯😮

  • @muhsinthulunadan5140

    @muhsinthulunadan5140

    2 жыл бұрын

    Brother u made it 💯

  • @rajendrannani1616

    @rajendrannani1616

    Жыл бұрын

    വളരെ നല്ല ചിന്ത യുള്ള കമന്റ്‌.... നന്നായി ഭായ്.... 🤣🤣🤣

  • @ajmiyasahil2378

    @ajmiyasahil2378

    Жыл бұрын

    The best comment ever 🌹❤️

  • @yasirpunathil7143
    @yasirpunathil71433 жыл бұрын

    At the end, it brought smile to my face, because Balagopalan's sister got married to his trusted friend without any dowry, it's much better than the arranged marriage to a stranger with dowry. He got the true love who is smart and bold, and got back to his home village. He got rid of his job under employers without any sincerity towards him. And after all he got rid of all fake people like Anita's parents, his own sister and in-law.

  • @haveenarebecah

    @haveenarebecah

    2 жыл бұрын

    പെൺകുട്ടികൾ പഠിക്കണം. വിദ്യാഭ്യാസം നേടണം. ജോലിയും നേടണം. വീട്ടിലെ ആണുങ്ങളുടെ തോളിൽ കാലാകാലങ്ങളായി ഇട്ടു കൊടുക്കുന്ന, അല്ലെങ്കിൽ അവർ സ്വയം ഏറ്റെടുക്കുന്ന ഭാരം ആണും പെണ്ണും ഒരുപോലെ പങ്ക് വെക്കണം. അപ്പോൾ അധ്വാനത്തിന്റെയും സമ്പാദ്യത്തിന്റെയും വില പെണ്ണുങ്ങളും അറിയും. മറ്റുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കാൻ പഠിക്കും. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനും പഠിക്കും. ബാലന്റെ വീട്ടിൽ ബാലന് മാത്രമാണ് MA വരെ വിദ്യാഭ്യാസം ഉള്ളത്. അനിയത്തി 10 ൽ തോറ്റത് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് എന്നത് വെറും തോന്നലാണ്. ഞാൻ നോക്കിയിട്ട് ആ വീട്ടിൽ ഏറ്റവും ബുദ്ധിയും വിവേകവും ഉള്ളത് അവൾക്കാണ്. പക്ഷേ അവളുടെ പഠിപ്പിനെ അവൾ ഉൾപ്പെടെ ആരും അത്ര ഗൗരവമായി എടുത്തില്ല. അത്ര തന്നെ. ജോലിക്ക് പോകുന്ന ചേട്ടൻ അതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു തീർക്കേണ്ടത്. കറണ്ട് ബില്ല് അടക്കാൻ ക്യൂ നിൽക്കുന്ന സീനിൽ അപ്പുറത്തെ വരിയിൽ ശോഭനയും ഉണ്ട്. അതിന് എന്തായാലും പത്ത് പാസായ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ. അപ്പോൾ ബില്ലടക്കാൻ അനിയത്തിയെ പറഞ്ഞു വിട്ടാൽ എന്താണ്!? ബാലൻ എല്ലാ ചുമടും ഒറ്റക്ക് വഹിക്കാൻ കാരണം ഒരു കണക്കിന് ബാലൻ തന്നെ ആണ്. പറയേണ്ട കാര്യങ്ങൾ പറയേണ്ടപ്പോൾ educating രീതിയിൽ പറയാതെ അവസാനം അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്. ഒരു കറണ്ട് ബില്ല് അടക്കാൻ പോലും പുറത്തിറക്കാതെ പെങ്ങന്മാരെ എന്നല്ല ഈ ഭൂമിയിൽ വളർന്നു വരുന്ന ഒരു മനുഷ്യ ജീവിയെ പോലും ഒരു കഷ്ടപ്പാടും അറിയിക്കാതെ അങ്ങനെ വളർത്തരുത്. ഇതൊക്കെ basic survival skills ആയി കാണണം. ഈ ഭൂമിയിൽ ഇനിയങ്ങോട്ട് ജീവിക്കാൻ ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. അത്രേ ഉള്ളൂ. ജോലിക്ക് പോകുന്നത് കൊണ്ട് ശോഭനക്ക് അത് ചെയ്യാൻ ഉള്ള തന്റേടവും മനസ്സും പണവും ഉണ്ടായി. കുല പുരുഷൻ ചമഞ്ഞ ബാലന് നഷ്ടങ്ങളും ഉണ്ടായി. കള്ളങ്ങൾ പറഞ്ഞ് ഇല്ലാത്ത മോടി കാണിക്കുന്ന പരുപാടിയും ആളുകൾ നിർത്തണം. അനിയത്തിയെ പോലെ തന്നെ ചേച്ചിയെയും survival skills ഒന്നും പഠിപ്പിക്കാതെ വളർത്തിയത് കൊണ്ടാണ് അവർ സ്വാർഥതയുടെ കൂടായി മാറിയത്. ജോലിയും കൂലിയും ആയി സ്വന്തമായി കാര്യങ്ങൾ എല്ലാം smooth ആയി നോക്കാൻ പഠിക്കാത്ത ആരെയും കല്യാണം കഴിപ്പിക്കാൻ പാടില്ല. ആണായാലും പെണ്ണായാലും വിവാഹം അല്ല ജീവിതത്തിന്റെ ആദ്യത്തെ ആവശ്യം എന്ന് എല്ലാവരും മനസ്സിലാക്കണം. മക്കളെ ആദ്യം ജീവിതം പഠിപ്പിക്കണം. പിന്നെ ജീവിക്കാൻ പഠിപ്പിക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിപ്പിക്കണം. അതിന് ശേഷം ഒരു നാൾ അവരുടെ മനസ്സിന് ഇണങ്ങിയ ഇണയെ അവർ തന്നെ കണ്ടു പിടിക്കട്ടെ. അതാണ് പ്രകൃതിയുടെ നിയമം. ഓടാനും ചാടാനും പറക്കാനും ഇര തേടാനും പഠിക്കാതെ മനുഷ്യൻ ഒഴികെ മറ്റൊരു പക്ഷിമൃഗാദികളും ഇണ ചേരാറില്ല. ഇണ ചേർന്ന് കഴിഞ്ഞാൽ മാതാപിതാക്കൾ വന്ന് പിരിക്കാറുമില്ല. ഈ കഥയുടെ അവസാനം അങ്ങനെ ഒരു ദുരഭിമാന കൊല സങ്കൽപിച്ച് നോക്കൂ. കെവിന്റെ മുഖം ആരും മറന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവളെ ഇഷ്ടമില്ലാത്ത ആളുടെ ഒപ്പം നിർബന്ധിച്ച് കെട്ടിച്ചു എന്ന് കരുതുക. പിന്നെ ഒരു സ്ത്രീധന കൊലപാതകം കൂടി സങ്കൽപിച്ച് നോക്കൂ. ഇതൊക്കെ അല്ലേ ഇന്ന് reality ൽ നടക്കുന്നത്. അതിലും എത്രയോ സുന്ദരമാണ് ഈ ക്ലൈമാക്സ് എന്ന് നോക്കൂ. തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് വിവേകം വെച്ച ചെറുക്കനും വിവേകമുള്ള പെണ്ണും. മനസ് കൊണ്ടും തൊഴിൽ കൊണ്ടും വിവേകം കൊണ്ടും അങ്ങനെ എല്ലാ തലങ്ങളിലും ഒരേ തോണിയിലെ സഞ്ചരിക്കുന്നവർ ഒന്നു ചേരുമ്പോൾ ആ ജീവിതം എത്ര സുന്ദരമാണ്. അതിനെ ആരും ജാതിയും മതവും പാർട്ടിയും പണവും family status ഉം ഒന്നും നോക്കി പിരിക്കാൻ നോക്കിയില്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുടുംബ ബന്ധങ്ങളും സുന്ദരവും സമാധാനപൂർണ്ണവും ആയി മാറും. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും positive space ൽ വളരും. അങ്ങനെ ഒരു കാലം വരട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. 😇😇

  • @iamback349

    @iamback349

    2 жыл бұрын

    So true

  • @krishnapriyaa.99

    @krishnapriyaa.99

    2 жыл бұрын

    @@haveenarebecah u wrote my heart out,but you can't demand political correctness from a movie of 80's, they were,misagonistic, stereotypical, politically incorrect movies with a proper agenda. Good movie though

  • @elite2522
    @elite25223 жыл бұрын

    Written by the legend sreenivasan

  • @ramiz1542

    @ramiz1542

    3 жыл бұрын

    ,❤️sreenivasan

  • @poeticcormorant501

    @poeticcormorant501

    3 жыл бұрын

    Screenplay by sreenivasan and story by sathyan anthikkad

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    മോഹൻലാൽ അനശ്വരമാക്കിയ റോൾ, സൂപ്പർബ്, ലാലിന്റെ മികച്ച പെർഫോമൻസുകളിൽ ഒന്ന്, ശോഭന മികച്ച അഭിനയം തന്നെ ആണ് നടത്തിയത്, എല്ലാവരും സൂപ്പർ, 🙏💞💕👍 2021 നവംബർ 29 തിങ്കൾ : 10:25 pm

  • @ameersha000
    @ameersha0003 жыл бұрын

    അഭിനയ ചക്രവർത്തി ❤️ Pwoli

  • @reborebo8369
    @reborebo83692 жыл бұрын

    👍❤️❤️❤️❤️❤️ഇയാളുടെ പഴയ സിനിമകൾ എത്ര കണ്ടാലും മതിവരില്ല

  • @VishnuPremachandran
    @VishnuPremachandran3 жыл бұрын

    1.50.23... babu swamyude interview kandu e scene kaanan vannavarundo??

  • @proudatheist9423
    @proudatheist94233 жыл бұрын

    Ithile SobhanaYude character pole snehikunna oru pennu undel daridhryam ayalum life happy ayirikkum❤️❤️

  • @Lilly-ph6dv
    @Lilly-ph6dv3 жыл бұрын

    Lalettan adipoli abhinayam 😍😍😍

  • @Exploretocreatemore
    @Exploretocreatemore9 ай бұрын

    For the first time, a girl who knows her lover's mind and secretly comes with him.. ! The ending is just like a fairy tale... Timeless movie ❤

  • @achayanmuscat2147
    @achayanmuscat21473 жыл бұрын

    Start of mohanlal wave was with this movie especially humor

  • @nithinnitz1239
    @nithinnitz12393 жыл бұрын

    ബാലഗോപാലൻ വേഷം മികവുറ്റതായി .

  • @arungopi3485
    @arungopi34853 жыл бұрын

    54:05 സുരേഷ് ഗോപി

  • @babeeshkaladi
    @babeeshkaladi3 жыл бұрын

    ചില സിനിമകളോട് വല്ലാത്തൊരു അഡിക്ഷൻ വരും. അങ്ങനെ ഉള്ളൊരു സിനിമയാണ് സത്യേട്ടൻ ലാലേട്ടൻ കോമ്പോയിലെ ഈ പടം. ❤️ ഇതിലെ ലാലേട്ടൻ, ശോഭന ചേച്ചീ 😍 വിവാഹം കഴിഞ്ഞു പെങ്ങളെ യാത്രയാക്കുന്ന ആ ഒറ്റ സീൻ മതി മോഹൻലാൽ എന്ന വിസ്മയത്തിനെ മികച്ച നടൻ ആക്കി തിരഞ്ഞെടുക്കാൻ 🙏

  • @raghavs897
    @raghavs8973 жыл бұрын

    original thamarassery churam comedy...:)

  • @vpn3586
    @vpn35862 жыл бұрын

    *വയനാട് താമരശ്ശേരി ചുരം ലാസ്റ്റ് ട്രിപ്പ്‌* മുത്തശ്ശിയെ രക്ഷിക്കണേ...😆 പപ്പു കിടു

  • @fathimashafna2308
    @fathimashafna23083 жыл бұрын

    2020 el kanunnavarundo?

  • @gireeshneroth7127
    @gireeshneroth71272 жыл бұрын

    അങ്ങനെയൊക്കെ ഒരുകേരളം ഒരു കാലത്തുണ്ടായിരുന്നു.

  • @Actonkw
    @Actonkw2 жыл бұрын

    ഈ സിനിമയുടെ bgm sp വെങ്കിടേഷ് സാർ ആണ് ചെയ്തത് .but title പേര് കാണിക്കുന്നില്ല .what a feeling

  • @aswathikpsajeevap645
    @aswathikpsajeevap6452 жыл бұрын

    Adipoli last seen oru rakshayum illa......😍

  • @emptylife3689
    @emptylife36893 жыл бұрын

    I want this lalettan back.. Movies like this,

  • @kaleshpanikamvalappil9117
    @kaleshpanikamvalappil91172 жыл бұрын

    ഈ നടനെ ഇന്നും ഇഷ്ടപ്പെടാൻ കാരണം എന്നു ചോദിച്ചാ ഈ സിനിമകൾ ആണ്..

  • @rizu10dubaiblog92
    @rizu10dubaiblog923 жыл бұрын

    രാത്രി കാണുന്നവർ ഉണ്ടോ....ഈ സിനിമ...

  • @pearly2131
    @pearly2131 Жыл бұрын

    Such a beautiful feel good movie ❤ My favourite couple!

  • @joshchajosh3539
    @joshchajosh35393 жыл бұрын

    ExcellenT fiLM...

  • @arungopi3485
    @arungopi34853 жыл бұрын

    അടിപൊളി സിനിമ 👌👍

  • @shiju7974
    @shiju79743 жыл бұрын

    Suuuuper move 😍😍😍

  • @82easyrider
    @82easyrider Жыл бұрын

    Seen this movie many times but the ending is special. Sreeni and Sathyan did us a great favour by that fairytale ending. ♥

  • @prajeeshtk8728
    @prajeeshtk87283 жыл бұрын

    Ettan.sreeni chettan.shobana chechi. satyan anthikkad sir magic movie🔥🔥

  • @cybertaiga9534
    @cybertaiga95342 жыл бұрын

    Timeless film! The good feature about Sathyan Anthikad's films is that there is always a message in it with all the humour. No characters are without any faults. It is so real that the audience feels as if they are also a part of the families shown here. They are so relatable. That is why his films and Sreenivasan's script writing are so enduring even after several decades. In my eyes, Sathyan Anthikad and Sreenivasan are the real Bharat ratnas. Legend of legends!

  • @sarathsathya4442
    @sarathsathya44423 жыл бұрын

    ആദ്യമായി കാണുന്നു 😭😭

  • @chackomathew8635
    @chackomathew86352 жыл бұрын

    The scene from 1:50:00 , what an act ....incredible mohanlal ....🥰🥰

  • @sitaiyer7161
    @sitaiyer71613 жыл бұрын

    Mohanlal de abhinayam family drama l kanda manas anganey vehum.endoru abhinayama ammooooo

  • @shiju4721
    @shiju47212 жыл бұрын

    Panavum, Suga sowkaryagalum kittiyal vittechu pokunna penpiller. Snehathe kurichu ariyanamekil ethu kananam😍😍😃😄

  • @ainyusuf5909
    @ainyusuf59093 жыл бұрын

    Muthashiyude nercha😂😂😂

  • @deepplusyou3318
    @deepplusyou33183 жыл бұрын

    ലാലേട്ടനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ സിനിമയിൽ ഒന്നു.

  • @Sharafshann
    @Sharafshann6 ай бұрын

    Kidu movie lal shobana ellavarum super super ❤😂❤😂❤

  • @irshadkv9921
    @irshadkv9921 Жыл бұрын

    Mohanlal first stat award age 25🔥

  • @jaimyjoseph3939
    @jaimyjoseph39392 жыл бұрын

    Super super super no words.

  • @shukoorpklr2918
    @shukoorpklr29183 жыл бұрын

    Movie super song wonder full

  • @asharpp1552
    @asharpp15523 жыл бұрын

    Super movei

  • @gamingwithvampire412
    @gamingwithvampire4122 жыл бұрын

    എനിക്കൊരുപാടിഷ്ടമുള്ള സിനിമ ♥️

  • @sudheepnarayan9745
    @sudheepnarayan97453 жыл бұрын

    Super movie

  • @elainababy7564
    @elainababy7564 Жыл бұрын

    Sathyan sir..... ♥️♥️♥️

  • @bijeshthottathil1669
    @bijeshthottathil166924 күн бұрын

    ധൈര്യമായി കണ്ടോളു

  • @johnjasom9207
    @johnjasom92073 жыл бұрын

    1:04:25 "Anithed Achan Advocate Anno"😂😂😂😂😂😂😂😂😂

  • @anushaya5795
    @anushaya57952 жыл бұрын

    49:57 സോനാ നായർ 😁

  • @blacknight7643

    @blacknight7643

    2 жыл бұрын

    Nice catch.

  • @anzila2534

    @anzila2534

    2 жыл бұрын

    Hoo sammadhikknm😄

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്, സോനാ നായർ

  • @altain
    @altain3 жыл бұрын

    Best one

  • @Goldenmak-rx8zn
    @Goldenmak-rx8zn3 жыл бұрын

    , ലാലേട്ടന്റെ മീശ 😄

  • @nisanths8048

    @nisanths8048

    2 жыл бұрын

    Panchangni aa time il aayirinnu shooting 😂

  • @roshankl1697
    @roshankl16972 жыл бұрын

    സങ്കടമുണ്ട് ഈ പടത്തിനൊക്കെ ഇത്രയും കായ്ച്ചക്കര കുറവായത് കൊണ്ട് best ജോടി M. S

  • @vishnupr9609
    @vishnupr96092 жыл бұрын

    12-01-2022.....ippoolum kanunnu.nalla film....

  • @suneerkayamkulam9701
    @suneerkayamkulam97012 жыл бұрын

    സൂപ്പർ 👍👍👍 31.12.2021

  • @muhammedadnan5175
    @muhammedadnan51752 жыл бұрын

    Balam k Nair nadakaththil abhinayikkunnapole nd😂 but this movie and other characters awesome,😍😍

  • @yasirpunathil7143
    @yasirpunathil71433 жыл бұрын

    Varvelp, Mithunam, pinne ee padam ith moonnum kazhinja orazhcha veendum kanda ente karyam onn alochich nokkoo, lalettante prarabdam kand manass maduthu xD

  • @iamsudhi
    @iamsudhi2 жыл бұрын

    Shobana chechi ho enthoru bangi 😍

  • @pcjanardhan2456
    @pcjanardhan24563 жыл бұрын

    Old is good!!

  • @jamesmathew1880
    @jamesmathew18803 жыл бұрын

    Super hit movie

  • @haveenarebecah
    @haveenarebecah2 жыл бұрын

    49:57 Sona Nair അല്ലേ അത്. വെട്ടം സിനിമയിൽ ദിലീപിന്റെ പെങ്ങൾ. മുഖം അതുപോലെ തന്നെ ഉണ്ട്. 😀😀

  • @sharpshooter390
    @sharpshooter3902 жыл бұрын

    ക്ലമാക്സ് 🔥🔥🔥 👍 good മൂവി 🥰

  • @salmancc6468
    @salmancc64682 жыл бұрын

    Kaasillathavan paranjathalla kalyanam 👌👌

  • @vishnuvsrk2427
    @vishnuvsrk24272 жыл бұрын

    Super movie 🥰

  • @jithuraj1485
    @jithuraj14853 жыл бұрын

    2021 ൽ ❤️

  • @youwithme3652
    @youwithme365221 күн бұрын

    wow enthu baggiya shobana🥰

  • @sreeharijayakumar2671
    @sreeharijayakumar2671 Жыл бұрын

    Climax 😍😍😍😍✌️✌️✌️✌️

  • @sanalmkdmechanic6448
    @sanalmkdmechanic64482 жыл бұрын

    😢🙏.. ഉണ്ടായിരുന്ന മനസാധനം പോയി കിട്ടി 🙏😭.. .. മനസ്സിന് വല്ലാത്ത ഒരു വിങ്ങൽ 😭😭😭..

  • @sajeersaju3946

    @sajeersaju3946

    2 жыл бұрын

    Bro cinima climax ലാസ്റ്റ് കണ്ടില്ലേ

  • @sanalmkdmechanic6448

    @sanalmkdmechanic6448

    2 жыл бұрын

    @@sajeersaju3946.👌✌️🔥

  • @abhiramiramachandran1062
    @abhiramiramachandran1062 Жыл бұрын

    ദേശീയതയും ജാതിവരേണ്യതയുമായുള്ള തന്മയത്വം ശക്തമായി ആവിഷ്കരിക്കപ്പെട്ട ചരിത്രസന്ദര്‍ഭമായിരുന്നു എണ്‍പതുകളിലെ മണ്ഡല്‍ വിരുദ്ധ കലാപം. ആരുടെ ദേശം എന്ന ചോദ്യമാണ് സംവരണവിരുദ്ധ കലാപത്തിന്റെ കാതല്‍. ഇക്കാലത്ത് പുറത്തുവന്ന പ്രാദേശിക ഭാഷാചലച്ചിത്രങ്ങളില്‍ സംവരണത്തെപ്രതിയുള്ള ആശങ്കകളോ പരോക്ഷവിമര്‍ശനങ്ങളോ ഉള്‍ച്ചേര്‍ന്നിരുന്നു. കാര്‍ഷികവും പരമ്പരാഗതവുമായ സാമ്പത്തിക, തൊഴില്‍ മേഖലകളിലുണ്ടായ തകര്‍ച്ചയോടൊപ്പം പെരുകിവന്ന തൊഴിലില്ലായ്മ സൃഷ്ടിച്ച സന്ദിഗ്ധതകളെ അഭിസംബോധന ചെയ്യുന്നതായി നടിച്ച്,​ വരേണ്യജാതിയുടെ ‘ആശങ്കകളാണ്' മലയാള സിനിമ പങ്കുവച്ചത്. വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവര്‍ണര്‍ കൂടിയായ യുവാക്കള്‍ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഈ കഷ്ടപ്പാടുകള്‍ മിക്കവാറും നവോത്ഥാനത്തിന്റെ ഭാഗമായി മാറിമറിഞ്ഞ സാമ്പത്തിക, സാമൂഹ്യ പദവികളുടെ ‘ഇര' എന്ന നിലയിലാണ് അവര്‍ അനുഭവിക്കുന്നത്. സംവരണം മൂലം അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോകുന്ന സവര്‍ണയുവാക്കളുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു ‘അടിവേരുകള്‍', ‘ആര്യന്‍', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം.

  • @monyjessy1725
    @monyjessy17253 жыл бұрын

    Old Lal is gold ....

  • @yasirpunathil7143

    @yasirpunathil7143

    3 жыл бұрын

    Sathyam, vere aarum aduth varilla. Ippozhathe Lucifer okke aa kalath anger undakkiya olam chooshanam cheyyukayaa

  • @arunek9371
    @arunek93712 жыл бұрын

    Super film

  • @akashjishna8397
    @akashjishna83973 жыл бұрын

    2021/tpfav...those chemistry .yaapz

  • @nachu143
    @nachu1433 жыл бұрын

    2021 watching again

  • @jobyjosephjoseph4688
    @jobyjosephjoseph46883 жыл бұрын

    Good movie

  • @jomon3609
    @jomon36092 жыл бұрын

    Very nice movie

  • @anup5892
    @anup5892 Жыл бұрын

    Good movie ❤️❤️❤️

  • @AliMohammed-pd2ku
    @AliMohammed-pd2ku3 жыл бұрын

    സൂപ്പർ മൂവി

  • @ms7youtubechannel357
    @ms7youtubechannel3573 жыл бұрын

    2021 ൽ കാണുന്നവർ

  • @30jibinjohnson94
    @30jibinjohnson942 жыл бұрын

    Adipoli movie

  • @rakeshrakey0
    @rakeshrakey03 жыл бұрын

    2021❤️🔥

  • @rafeequekuwait3035
    @rafeequekuwait3035 Жыл бұрын

    ലാലിന് ആദ്യ മായി സംസ്ഥാന അവാർഡ് കിട്ടിയ സിനിമ

  • @jaachujasi6908
    @jaachujasi69082 жыл бұрын

    2021 ൽ കാണുന്നവരുണ്ടോ 😄

  • @sumiyathansari5876
    @sumiyathansari58763 жыл бұрын

    2021ല കണ്ട

  • @mansukb4936
    @mansukb49363 жыл бұрын

    1.44.52🤣🤣🤣🤣🤣Ejjadhi 🤣🤣

  • @srjsree4478
    @srjsree4478 Жыл бұрын

    ഒരു സിങ് ഫ്രീ ആയി. അതാണ് ഫ്രീസിംഗ്😂

  • @itsmearjunn
    @itsmearjunn2 жыл бұрын

    Lalettan 🙂❤️

  • @sunithajosephkerith3148
    @sunithajosephkerith31483 жыл бұрын

    Kidu sanam

Келесі