Sanmanassullavarkku Samadhanam Full Movie | Mohanlal | Sreenivasan

Ойын-сауық

Sanmanassullavarkku Samaadhanan .
| Oct 31, 1986 |
Sanmanassullavarkku Samadhanam is a comical family drama film directed by Sathyan Anthikkad and written by Sreenivasan from a story by Sathyan Anthikkad. The film stars Mohanlal, Karthika, Sreenivasan and M. G. Soman. The film features songs composed by Jerry Amaldev and background score by Shyam.
#satyananthikad #mohanlal #sreenivasan #karthika #thilakan #kokersfilms #kokers #siyadkoker #malayalammovie
|| ANTI-PIRACY WARNING ||
This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Kokers Entertainments

Пікірлер: 88

  • @p.v814
    @p.v8147 күн бұрын

    എത്രയൊക്കെ ചിരിച്ചാലും അവസാനം അതിലേറെ കരയേണ്ടി വരുമെന്ന് പഴേ കരണന്മാർ പറഞ് കേട്ടിട്ടുണ്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമ 🥹

  • @sanjudaniel6257
    @sanjudaniel62574 ай бұрын

    45:16 After Sathyan Anthikad Interview 😁😁

  • @donmac6482

    @donmac6482

    3 ай бұрын

    Yes njanum 😁

  • @gireeshgopalakrishnan926
    @gireeshgopalakrishnan9269 ай бұрын

    അന്തിക്കാട് സാറിന്റെ ചലച്ചിത്രങ്ങൾ എല്ലാം പ്രകൃതിയുടെ ഭംഗി എല്ലാം കൊണ്ട് മനോഹരമാണ്

  • @johnyboy46628
    @johnyboy466285 ай бұрын

    സിനിമയുടെ രണ്ടാം പകുതി വളരെ നന്നായി. പവിഴമല്ലി പൂത്ത നീലവാനം പാട്ടു എത്രയോ കേട്ടിരിക്കുന്നു. വളരെ നല്ല ഗാനം. 37 വര്ഷം കഴിഞ്ഞിട്ടും കാണാൻ പ്രസക്തമായ ഒരു ചിത്രം.

  • @KUNJIPPENNE
    @KUNJIPPENNE21 күн бұрын

    ആത്മഹത്യ മുന്നിൽ കണ്ട എന്നെപോലുള്ളവർക്ക് ഒരു മോട്ടിവേഷൻ..ലാസ്റ്റ് ഡയലോഗ്.. ജീവിതം അവസാനിക്കയല്ല.. ആരംഭിക്കയാണ്..... അതുമതി.. ലാലേട്ടാ സംവിധായകൻ സർ മൊത്തം crew...

  • @KUNJIPPENNE

    @KUNJIPPENNE

    21 күн бұрын

    ഇവിടെ നിന്നങ്ങോട്ട് ഞാനും ശ്രമിക്കും... ശ്രമിച്ചു പരാജയപ്പെട്ടതാണ്.. എന്നാലും ഈ ഡയലോഗ് മനസ്സിൽ കൊണ്ട്... ശ്രമിച്ചു നോക്കാം ല്ലേ.. രക്ഷപ്പെടും മുൻപ് or റിസൾട്ടിനു മുൻപ് എനിക്കൊരു റിപ്ലൈ വേണ്ട.. പക്ഷെ രക്ഷപ്പെട്ടാൽ ഉറപ്പായും ഞാൻ ഇവിടെ വരും. അന്നെനിക്ക് ഈ വീഡിയോ ഇവിടെ അപ്‌ലോഡ് ചെയ്ത ഫ്രണ്ട് ഈ ഡയലോഗ് ഇതിന്റെ ഏതെങ്കിലും അണിയറ പ്രവർത്തകർക്ക് അറിയിക്കണം... അവർക്ക് അത് ഒരു പ്രചോദനം ആകും. അവർ വെറുതെ പറഞ്ഞ ഒരു വാക്ക് ഒരാളുടെ ലൈഫ് രക്ഷപ്പെടുത്തി എന്നത്. ഇല്ലെങ്കിൽ ഈ കമെന്റ് സെക്ഷനിൽ എന്ടവോരു കമന്റ് ഉണ്ടാകില്ല... സത്യം..

  • @peeonepeetwop1p2
    @peeonepeetwop1p22 ай бұрын

    ഇതൊക്കല്ലേ മക്കളെ മൂവി..... ഇതുപോലെ എത്ര.. എത്ര.നല്ല . മൂവി കൾ.. ഉണ്ട്...എത്ര കണ്ടാലും.. മതി വരില്ല... അതാണ്.. പഴയ ഫിലിം... ഞാൻ കൂടുതലും കാണുന്നത് പഴയ മൂവി ആകുന്നു..

  • @shameermt8107

    @shameermt8107

    13 күн бұрын

    Athan❤

  • @dasankulathur4186
    @dasankulathur41867 ай бұрын

    1000 പ്രാവശ്യം കണ്ട സിനിമ😊😊😊😊😊

  • @trzff7370

    @trzff7370

    2 ай бұрын

    Nuna ramalan aan🫂

  • @ibrahimirfana7108

    @ibrahimirfana7108

    22 күн бұрын

    ഇജ്ജ്‌ സത്യം പറിട്ട 😌

  • @midhunm1778
    @midhunm17788 ай бұрын

    ഇനി ഇങ്ങനെ ഉള്ള സിനിമ ഉണ്ടാകില്ലല്ലോ

  • @deepakmadhavmadhav
    @deepakmadhavmadhav9 ай бұрын

    Can be watch multiple times. Beautiful

  • @dreamshore9
    @dreamshore99 ай бұрын

    നൊസ്റ്റാൾജിയ feel ചെയ്യാണം എങ്കിൽ ഏഷ്യാനെറ്റ്‌ print വേണം കാരണം അവർ അന്നത്തെ പ്രിന്റ് കളർ ഗ്രേഡ് ഒന്നും ചെയ്യാതെ ആണ് re copy ചെയ്തെടുക്കുന്നത്...but മോശം ചില പടങ്ങൾ ഒഴികെ ബാക്കി എല്ലാം minimum, average qulaity film കമ്പനി ആണ് പോസിറ്റീവ് നു വേണ്ടി ഉപയോഗിച്ചത്.... Cbi, yathra, അമരം, കിലുക്കം തുടങ്ങിയ ഒട്ടു മിക്ക ഏറ്റവും കൂടുതൽ ഓടിയ പടങ്ങളുടെ നല്ല print എല്ലാം ഓടി തേഞ്ഞതിനപ്പുറം positives നു നിർമാത്താക്കൾ തന്നെ താരതമ്യനെ average to മിനിമം quality പ്രിന്റ് ആയിരുന്നു distribution supply പോസിറ്റീവ് പ്രിൻറ്കൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്.. പക്ഷേ quality wise സൂര്യ print കൾ ആണ് കേമൻ.... സൂര്യ അവരുടെ channel തുടങ്ങിയ സമയത്തു തന്നെ അവർക്ക് rights കിട്ടിയ എല്ലാ പടങ്ങളും print സ്കാൻ ചെയ്തു കളർ re ഗ്രേഡ് ചെയ്തു വെച്ചു ഒപ്പം അന്നത്തെ top comapny film comapny കളിലാണ് പോസിറ്റീവ് നു വേണ്ടി എടുത്തത്..

  • @Akshayjs1

    @Akshayjs1

    9 ай бұрын

    പറഞ്ഞത് കറക്റ്റ് ആണ്. സൂര്യ കളർ ഗ്രേഡ് ചെയ്തെടുത്തതാണ് കാരണം remaster ചെയ്ത് പഴയ പടങ്ങളുടെ പ്രിന്റ് കാണുമ്പോഴും സൂര്യയുടെ കളർ അതിനില്ല!! Surya പ്രിന്റ് കിട്ടിയ കാലത്ത് തന്നെ വൃത്തിക്ക് സ്കാൻ ചെയ്ത് വേറെ ലെവൽ ആക്കി വെച്ചിട്ടുണ്ട് 🔥🔥

  • @nisanthk4971
    @nisanthk49719 ай бұрын

    Good clarity...great work...expecting more Mohanlal movies

  • @mediacentralinfo1754

    @mediacentralinfo1754

    7 ай бұрын

    Ithu ivar produce cheytha movies upload cheyullu. Kokers productions movies

  • @devishdev6981
    @devishdev69819 ай бұрын

    Waiting ❤

  • @ninuvincent7114
    @ninuvincent71149 ай бұрын

    Pattana prevesham waiting 😊

  • @subbulakshmisomasundaram6845
    @subbulakshmisomasundaram68452 ай бұрын

    Good movie Liked it

  • @KUNJIPPENNE
    @KUNJIPPENNE21 күн бұрын

    നീ കാമുകൻ അല്ലെടാ.. അനുസരിക്കും.. എന്തൊരു ഡയലോഗ്

  • @ginsirpy823
    @ginsirpy8233 ай бұрын

    If love emerges between a male and female no hindrance ahead of them. This story states that..

  • @aug_stee
    @aug_stee2 ай бұрын

    1:19:58 bgm and entry 😅😅🔥🔥🔥

  • @itsme1938
    @itsme19383 ай бұрын

    മാസം ₹200 വാടക; നിങ്ങളുടെ ഒരു മാസത്തെ വാടക ഞങ്ങളുടെ വീട്ടിൽ ഒരു നേരം മീൻ വാങ്ങിക്കാൻ തികയില്ല; ഒരു നേരം ₹200 ടെ മീൻ വയ്ക്കാൻ ഇയാൾ ഇനി വീട്ടിൽ ഹോട്ടൽ വല്ലതും നടത്തുന്നുണ്ടോ🤔

  • @user-gc2ej7hn3q
    @user-gc2ej7hn3qАй бұрын

    Supper movie

  • @dilipkumar1905
    @dilipkumar19053 ай бұрын

    കൂടെ പഠിച്ചവരെ ആണ്ആണ് എടാ പോടാ എന്ന് ധൈര്യമായി വിളിക്കാൻ പറ്റുന്നത്

  • @anoopsivadas
    @anoopsivadas7 ай бұрын

    ഇവന്മാരുടെയൊക്കെ ഇഷ്ടത്തിന് വെട്ടി കളയാനാണോ ഇതുപോലുള്ള classics ഉണ്ടാക്കി വെച്ചിരിക്കുന്നത് ? ഇതില്‍ ലാലേട്ടന്റെ വീട് ജപ്തി ചെയ്യുന്ന ഭാഗം എവിടെ? വിവരദോഷികള്‍

  • @akhilgeorge3917
    @akhilgeorge39172 ай бұрын

    Sreenivasan 😂iam very strict very strict😂

  • @sajeesh_s
    @sajeesh_s2 ай бұрын

    From 2:02:07 KPAC ലളിത 🔥

  • @sulaikhaabdulmuneer4821
    @sulaikhaabdulmuneer4821Ай бұрын

    2024 il kanunnavarundo

  • @l.narayanankuttymenon5225
    @l.narayanankuttymenon52258 ай бұрын

    2:02:15/2:12:50... to 2:04:560 2:12:50 അപ്പോ.. കല്യാണത്തിന്... ഹൗസ് ഓണ റെ ക്ഷണിച്ചില്ലാരുന്നോ.. വാടകയ്ക്ക് കൊടുത്ത വീട്ടിലെ ഗൃഹനാഥൻ ഒരു അപകടത്തിൽ ആ വീട്ടിൽ വച്ചു തന്നെ മരണപ്പെട്ടത്... ഒരു വീട്ടുടമസ്ഥൻ അറിയാനിടയായില്ലേ.... .... ഓ... ഇത് സിനിമയാണല്ലോ..ല്ലേ...?

  • @AbinMathew777

    @AbinMathew777

    8 ай бұрын

    orupadu kathukal house ownerkku veedu panikalkku vendi ayachittum thirinju nokkiyilla, pinne kalyanam vili venda vachu kanum, daridryam ulla veedu aanu cheriya kalyanam aayirunnirikumm

  • @inzamamck1187

    @inzamamck1187

    4 ай бұрын

    32 vayass vare house owner veedum thamasakkareyum kandittilla

  • @dreamshore9
    @dreamshore99 ай бұрын

    Mazhavil കാവടി 4k remaster, പട്ടണപ്രവേഷം, കനൽകാറ്റു hd remastered വേണം

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    1080px kittullu.

  • @SafadTM

    @SafadTM

    9 ай бұрын

    @@mediacentralinfo1754 4k support aaya device il kaanan saadhikkum

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    ​@@SafadTMnjan paranjathu manasilayile old cinemakal 4k alla cheyune . Oru maravthoor kanavu, devdhoothan, summer in bethlelam, sathyam sivam sundharam mathram 4k upload ullu

  • @An0op1

    @An0op1

    9 ай бұрын

    ​@@mediacentralinfo1754മൈ ഡിയർ കുട്ടിച്ചാത്തൻ എന്താണ് യൂട്യൂബിൽ വരാത്തത്

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    ​@@An0op1hotstar copyright karanam

  • @akhy_vlogz
    @akhy_vlogzАй бұрын

    The ending

  • @kttnitin
    @kttnitin4 ай бұрын

    vere arokke after Sathyan Anthikad Interview?? 😃😅

  • @KUNJIPPENNE
    @KUNJIPPENNE21 күн бұрын

    മോഹൻലാൽ എന്താ ഈ ചെയ്തു വെച്ചേക്കുന്നേ... അഭിനയിക്കാനല്ലേ നിങ്ങളോട് പറയുന്നേ.. അഭിനയിച്ചാൽ പോരെ.. ജീവിക്കണോ..

  • @bhanuprabhakaranp2745
    @bhanuprabhakaranp27455 ай бұрын

    1:34:14 aa kuda tazhe muttunna scene entu naturala

  • @sumeshunny1922
    @sumeshunny19229 ай бұрын

    എന്റെ കഥ നിങ്ങളുടെയും സൂപ്പർഹിറ്റ് സിനിമയും കാണാൻ മറക്കണ്ട യൂട്യൂബ് ചാനലിൽ

  • @rahularavind007
    @rahularavind0076 ай бұрын

    2023 ?

  • @iamnaughty289
    @iamnaughty2899 ай бұрын

    ഇതാണോ remastered പ്രിന്റ് 😕 പറ്റിക്കല്ലേ സാറേ 🥹

  • @2gbshorts16

    @2gbshorts16

    9 ай бұрын

    Evedeya remastered ennu paranjath ?

  • @aravindus-vb1cw

    @aravindus-vb1cw

    9 ай бұрын

    ​@@2gbshorts16ഈ ചാനലിന്റെ community post നോക്കൂ, അതിൽ കൊടുത്തിരിക്കുന്ന poster ന്റെ മുകളിലായി വലത്തേ അറ്റത്തു full movie remastered എന്ന് എഴുതിയിട്ടുണ്ട്.

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    4k ennu kanichillalo. Remaster version ennu paranjal 1080px vare undavum

  • @dreamshore9

    @dreamshore9

    9 ай бұрын

    ​@@mediacentralinfo1754ഇതിനെ REMASTERED എന്നെന്നും പറയില്ല...4k ക്ക് വേണ്ടി ഉപയോഗിക്കുന്ന machine software ഉപയോഗിച്ച് സ്കാൻ ചെയ്ത് കാണണം... Remasted ആണേൽ minimum കുത്തും വരയും തേഞ്ഞ പ്രിന്റ്റിൽ നിന്നുള്ളത് maximum ഒഴിവാക്കി എടുക്കും... 1080P ആണ് HD 1440 2k QHD 2160 P 4K ULTRA HD........ ഒരു NEGATIVE FILM ഇൽ നിന്നും ഇന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ചു 16 K വരെ OUTPUT എടുക്കാം.....

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    ​@@dreamshore9yes. Ithil climax innocent japti scene illa

  • @Justin_Varghese
    @Justin_Varghese3 ай бұрын

    53:28 😂😂😂

  • @user-hy2qm8iv3n
    @user-hy2qm8iv3n2 ай бұрын

    climax le oru main bhagam ethil ninnu cut cheythu poyi

  • @jijojosephjijo1548

    @jijojosephjijo1548

    Ай бұрын

    അത് തന്നെ: ലാലേട്ടന്റെ വീട് ജപ്തി ചെയ്യുന്ന ഭാഗം. അതിൽ സുകുമാരി ചേച്ചിയുടെ ആ മുഖഭാവം ഒരു രക്ഷയുമില്ലാത്ത സീൻ അത് കണ്ടാൽ നമ്മുടെയൊക്കെ ചങ്ക് പൊട്ടി പോകും.

  • @sheelabsheela9205
    @sheelabsheela92053 ай бұрын

    അല്ല കൂച്ചിട്. Chedi

  • @surajp.s2884
    @surajp.s28849 ай бұрын

    സിനിമയുടെ കുറച്ചു ഭാഗങ്ങൾ മിസിങ് ആണ്😢

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    Japti alle

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    @@maheshgopal1676 2014 muthal aa Scene recensor cheythu. Not available anywhere.

  • @maheshgopal1676

    @maheshgopal1676

    9 ай бұрын

    @@mediacentralinfo1754 very bad..heart of the movie

  • @mediacentralinfo1754

    @mediacentralinfo1754

    7 ай бұрын

    Youtubil aa scene undu media mnh channelil undu

  • @achtanpillai5240

    @achtanpillai5240

    5 ай бұрын

    ​@@mediacentralinfo1754❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumaammu3700
    @sumaammu3700Ай бұрын

    kurachu,,bhagam,,njan,,cut,,cheithathanu,,,

  • @l.narayanankuttymenon5225
    @l.narayanankuttymenon52258 ай бұрын

    53:10/2:12:50... ഇത്രേം ഭാവാത്മകത.. ഏത്.. ഓസ്കാർ അഭിനേതാവിന്.. കഴിയും....?

  • @melodies5692
    @melodies56929 ай бұрын

    Youtubil ithinumunpulla printil oru important scene illa...mohanlalinte veedu jepthi cheyyunna scene... Nirmathaavinte thanne channelil cinema varumbol aa scene undaavumennu pratheeskshikunnu...

  • @aravindus-vb1cw

    @aravindus-vb1cw

    9 ай бұрын

    ഇതിലും ആ scene ഇല്ല, എന്തുകൊണ്ടായിരിക്കും എല്ലാ print ലും ആ scene ഒഴിവാക്കുന്നതെന്നു മനസ്സിലാകുന്നില്ല 😐

  • @sajvideospresents3215

    @sajvideospresents3215

    9 ай бұрын

    ഈ സിനിമ നിര്‍മ്മാണം ചെയ്ത ആളാണ് സിയാദ്‌ koker..എന്നിട്ടും ഈ സീന്‍ ഇല്ല...ലജ്ജയില്ലേ sar അങ്ങേക്ക്?

  • @melodies5692

    @melodies5692

    9 ай бұрын

    @@aravindus-vb1cw valare important scene... Script writer sreenivaasante jeevithavumaayi bandham undu ennu sathyan anthikkaad thanne paranja scene and dialogue..

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    ​@@aravindus-vb1cwrecencor cheythu 10 varsham mumpu. Pandu surya tvyil undayirunu. Asianet, hotstar vannapol aa scene illa

  • @aravindus-vb1cw

    @aravindus-vb1cw

    9 ай бұрын

    @@mediacentralinfo1754 oh dark, ആ scene കളയേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. നല്ലതുപോലെ emotional feel കിട്ടുന്ന ഒരു scene ആയിരുന്നു. Already പടത്തിൽ ഉണ്ടായിരുന്ന വളരെ നല്ലൊരു scene resensor ചെയ്തു കളഞ്ഞപ്പോൾ, ഇത് resensor ചെയ്ത ആൾക്കാർക്ക് നല്ല ആശ്വാസം ആയിക്കാണും 😪😐

  • @dreamshore9
    @dreamshore99 ай бұрын

    Pattana pravesham നല്ല രീതിയിൽ പ്രതീക്ഷിക്കുന്നു കണ്ട tv, cd, dvd പ്രിന്റ് എല്ലാം മോശം quality, മോശം കളർ ഗ്രേഡ് ഉള്ളവയായിരുന്നു

  • @kuttooschellan663
    @kuttooschellan6639 ай бұрын

    2:07:25 kurachu scene cut aakki

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    Recensor cheythu. Tvyil illa ippo

  • @Charlie-ts7fp

    @Charlie-ts7fp

    9 ай бұрын

    ​@@mediacentralinfo1754enthinu

  • @mediacentralinfo1754

    @mediacentralinfo1754

    9 ай бұрын

    ​@@Charlie-ts7fpdont know. Emotion scene ayirukondu avum . Aa scene sreenivasante original dialogue aanu ennu sathyan anthikad paranjatundu. 2013 thottu recensor aanu. Hotstar muthal

  • @ajithkalarickal3962

    @ajithkalarickal3962

    9 ай бұрын

    ​@@mediacentralinfo1754ee padam eni asianet hd varumo

  • @DuckODuckProductions

    @DuckODuckProductions

    8 ай бұрын

    Anyone have a link to the full uncensored movie?

  • @nikhilkv1294
    @nikhilkv12949 ай бұрын

    9.56 pm

  • @bimalprabha9361
    @bimalprabha93619 ай бұрын

    19/08/2023 9pm

  • @KUNJIPPENNE

    @KUNJIPPENNE

    21 күн бұрын

    07/05/2024

  • @muvattupuzhanewschannel7817
    @muvattupuzhanewschannel78173 ай бұрын

    ഈ പഴയ മോഹൻലാലിനെ ഇനി തിരിച്ചു കിട്ടുമൊ

  • @KUNJIPPENNE

    @KUNJIPPENNE

    21 күн бұрын

    വലയത്തിൽ നിന്നും മാറിക്കിട്ടിയാൽ ഓസ്കാർ വരും malayaalathinub

  • @user-gc2ej7hn3q
    @user-gc2ej7hn3qАй бұрын

    Supper movie

Келесі