Pattanapravesham Malayalamm Full Movie | Mohanlal | Sreenivasan | Evergreen Comedy Movie | HD

Ғылым және технология

Pattanapravesham (transl. Town entrance) is a 1988 Indian Malayalam-language detective comedy film directed by Sathyan Anthikad and written by Sreenivasan. It stars Mohanlal, Sreenivasan, Karamana Janardhanan, Ambika and Thilakan in the lead roles. It is a sequel to the 1987 film Nadodikkattu, Mohanlal and Sreenivasan reprises their roles as Ramdas / Dasan and Vijayan, respectively. The plot follows Dasan and Vijayan who are now C.I.Ds in Tamil Nadu Police, who are charged with investigating a homicide case. The film was produced by Siyad Koker under the banner of Kokers Films.
Just six months after the events of the prequel, CIDs Ramdas and Vijayan are called to Kerala to solve the murder of a police officer. The two incompetent and clueless men find themselves facing a dangerous crime syndicate led by Prabhakaran Thampi (Karamana Janardanan Nair) that deals in drug trafficking. In addition, Anandan Nambiar (Thilakan), the man they put behind bars in Nadodikkattu escapes from jail. The film was a critical and commercial success. In 1990, Priyadarshan made a sequel titled Akkare Akkare Akkare.

Пікірлер: 349

  • @hareeshh3527
    @hareeshh35274 ай бұрын

    2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോടെ 😅😅😅

  • @1121bep

    @1121bep

    4 ай бұрын

    2024 kurach koodathalke.

  • @sreekannan7853

    @sreekannan7853

    4 ай бұрын

    4:1:2024 കാണുന്നു 😊

  • @gouthamkg3100

    @gouthamkg3100

    4 ай бұрын

    jan 5th 2024 kanunnu😇

  • @skuttan5872

    @skuttan5872

    4 ай бұрын

    6/1/2024

  • @Zenora_perfumes

    @Zenora_perfumes

    4 ай бұрын

    0:47 ee comment like kitti oru manassukham kittan ittathalle 😂😂😂

  • @prabhathp7002
    @prabhathp70025 ай бұрын

    ഈ ഒരു സിനിമ കാണുബോൾ ഉള്ള മനസ്സിനൊരു വല്ലാത്ത ഒരു സുഖം

  • @roby232
    @roby2325 ай бұрын

    ഈ സിനിമയൊക്കെ എത്ര പ്രാവശ്യം ടീവിയിൽ കണ്ടെന്ന് എനിക്കറിയില്ല... 🎉🎉🎉എന്നാൽ എത്ര കണ്ടാലും മതിയാകുകയില്ല മാത്രം എനിക്കറിയാം ....🥰🥰

  • @bismibiz7455

    @bismibiz7455

    5 ай бұрын

    sathyam

  • @anwarozr82
    @anwarozr823 ай бұрын

    അനന്തൻ നമ്പ്യാർ fans ഉണ്ടോ?😅

  • @AnishMarlboro

    @AnishMarlboro

    Ай бұрын

    ഉണ്ട് 😂

  • @user-os8lk3rl3u

    @user-os8lk3rl3u

    Ай бұрын

    ഉണ്ട് 😂😂😂😊

  • @anwarozr82

    @anwarozr82

    Ай бұрын

    😂😂💪🏻🔥

  • @murshi3128

    @murshi3128

    Ай бұрын

    Oh my god😂

  • @anwarozr82

    @anwarozr82

    Ай бұрын

    ​@@murshi3128OMG CID എസ്കേപ്പ് 🤣🤣🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @NibrazSexena
    @NibrazSexena2 ай бұрын

    മക്കളില്ലാത്ത എനിക്ക് ഇടക്ക് ഇടക്ക് ഇങ്ങനെ ഉള്ള സിനിമയല്ലേ കുട്ടികളെ ഏക ആശ്വാസം 😂

  • @beatzaudios6047

    @beatzaudios6047

    Ай бұрын

    അത് എന്നാ മക്കളില്ലാതെ

  • @adithyaashoknair6720

    @adithyaashoknair6720

    Ай бұрын

    അപ്പൊ അന്ന് പറഞ്ഞതോ പഴേ പാട്ടുകേൾകുന്നതാണ് ഏക ആശ്വാസമെന്ന്?

  • @shabeer6085

    @shabeer6085

    27 күн бұрын

    ​@@beatzaudios6047 കല്യാണം കഴിക്കാത്തെ കൊണ്ട്

  • @nkgamer6440

    @nkgamer6440

    22 күн бұрын

    inde

  • @infinit666

    @infinit666

    14 күн бұрын

    ​@@adithyaashoknair6720അത് മറ്റൊരാശ്വാസം...

  • @vijaytc-nl5kn
    @vijaytc-nl5kn5 ай бұрын

    ഞാന് ഏതായാലും ഗുരുവായൂർ വരെ പോകുക.... ഈ ദുർഘടം പിടിച്ച ജീവിതത്തിൽ അതെ ഉള്ളൂ ഒരു രക്ഷ 😢😢😢😢😢😅😅😅😅😅😅😅

  • @anwarozr82

    @anwarozr82

    3 ай бұрын

    1:14:12 ഈ കള്ളക്കടത്ത് കാർക്ക് ജീവിക്കാൻ വയ്യ എന്ന ഒരു സ്റ്റേജ് ആയി 😂🤣

  • @underworld2770

    @underworld2770

    2 ай бұрын

    😂😅

  • @anwarozr82

    @anwarozr82

    Ай бұрын

    വന്ന് വന്ന് പാവപ്പെട്ട കള്ളക്കടത്ത്കാർക്ക് ജീവിക്കാൻ പറ്റാത്ത ഒരു സ്റ്റേജ് ആയി 🤣

  • @mubaraktn9738
    @mubaraktn9738Ай бұрын

    44:24 ആളുകളെ ദേഹോപദ്രവം ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ല. അതിനാണ് ഞങ്ങളവിടെ ഇരിക്കുന്നത്😅

  • @homedept1762
    @homedept176213 күн бұрын

    ഈ സിനിമയിൽ എനിക്ക് പ്രത്യക ഇഷ്ടം തോന്നിയ ഒരു കഥാപാത്രം പ്രതാപചന്ദ്രൻ അഭിനയിച്ച ഡി വൈ എസ് പി അശോക വർമ്മയാണ്. ശരിക്കും മാന്യനും സൗമ്യനും സത്യസന്ധനുമായ ഒരു മാതൃക പോലീസുദ്യോഗസ്ഥൻ.വില്ലൻ വേഷങ്ങൾ മാത്രം കൂടുതൽ അവതരിപ്പിച്ചിരുന്ന ആദ്യകാലത്ത് അദ്ദേഹം അവതരിപ്പിച്ച നല്ല ഒരു വേഷം.

  • @jijinckannur9673
    @jijinckannur96735 ай бұрын

    ഈ സിനിമ എത്ര തവണകണ്ടു എന്നറിയില്ല എപ്പോഴും വീണ്ടും വീണ്ടും കാണാൻതോന്നുന്ന സിനിമ Thank you kairali tv, Asianet.

  • @user-sc4qf2rc8w
    @user-sc4qf2rc8w3 ай бұрын

    ഇവന്മാർ ശരിക്കും ജീവിക്കുകയാണ്,... ലാലേട്ടാ ❤️❤️❤️❤️

  • @sudheerabdulkhadar4684
    @sudheerabdulkhadar46845 ай бұрын

    പറവൂർ ഭരതൻ സർ ബുക്ക്‌ പ്രകാശ്നത്തിനു വിളിക്കും വരണം അപ്പോൾ ശ്രീനിവാസൻ അക്രമം എവിടെ ഉണ്ടായാലും നമ്മൾ അവിടെ കാണും ശ്രീനി സർ റോക്ക്സ് 😅😅😅

  • @anwarozr82

    @anwarozr82

    Ай бұрын

    🤣🤣🤣 അധിക പേർക്കും മനസ്സിലായിട്ടില്ല അതിലെ കോമഡി

  • @its_Me_SharroN
    @its_Me_SharroNАй бұрын

    ഒരു 10 വർഷമായി തുടർച്ചയായി കാണുന്നു -->> 2024 അനന്തൻ നമ്പ്യാർ ഫാൻസ്‌ പോരട്ടെ 🧔

  • @believe186
    @believe1865 ай бұрын

    വേലക്കാരനായി വന്നതാണ് അമ്മേ 😂. അപ്പോ നീ ശേരികും വേലക്കാരൻ അല്ലേ

  • @user-jr2rw6wh7d
    @user-jr2rw6wh7d6 ай бұрын

    ലാലേട്ടൻ & ശ്രീനി ഏട്ടൻ കൂട്ടുകെട്ട് ❤👌 കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കണ്ട പടം

  • @Harikrishnan-cg3mp

    @Harikrishnan-cg3mp

    6 ай бұрын

    Yuhuyuyujuujhjjhh😂😂😂

  • @user-jr2rw6wh7d

    @user-jr2rw6wh7d

    3 ай бұрын

    @@Harikrishnan-cg3mp koo🔥

  • @VaiSakH112
    @VaiSakH1125 ай бұрын

    Absolute spoof of a detective movie. All actors, director, writer and the entire crew did so well to create a masterpiece. BGM is a gem work 💕💕💕💕💕 special mention - Oduvil Unnikrishnan's million dollar ecpressions ❤️

  • @AnishMarlboro
    @AnishMarlboroАй бұрын

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഹസ്ര കാല കോമഡി ചലച്ചിത്രം 🎉

  • @jithinkuttappan8256
    @jithinkuttappan82565 ай бұрын

    ആരാ അത് ? ഒരു വഴിപോക്കനാണ് , ഇത് പൊതുവഴിയല്ല ; അതല്ലേ തിരിച്ചു പോകുന്നത്😂😂😂

  • @Jasirlacs143
    @Jasirlacs1434 ай бұрын

    കള്ളകടത്തും കൊലപാതകവും ഒക്കെ എങ്ങനെ ഉണ്ട്. .😂

  • @anwarozr82

    @anwarozr82

    3 ай бұрын

    ആ അങ്ങനെ നടന്ന് പോകുന്നു 😂

  • @ashiqvlog4639
    @ashiqvlog46393 ай бұрын

    ഞാൻ ഈ സിനിമ 300 പ്രാവശ്യം കണ്ടു സത്യം സത്യം സത്യം

  • @aneeshr7931
    @aneeshr79315 ай бұрын

    പ്രഭാകര..... 🙂

  • @eldhosekoshy9411

    @eldhosekoshy9411

    5 ай бұрын

    "O my God..." This dialogue has a separate FAN Base... 😂😂🎉😮

  • @vijaytc-nl5kn

    @vijaytc-nl5kn

    5 ай бұрын

    വിജയവാഡയിലേ കാസിനോ ഹോട്ടൽ 😅😅😅😅

  • @user-gp6pc3jl4s
    @user-gp6pc3jl4s6 ай бұрын

    35 Years Of pattanapravesham ♥️

  • @Gkm-
    @Gkm-5 ай бұрын

    ഈ സിനിമ കാര്യം പറയുമ്പോൾ ആദ്യം ഓര്മ വരുന്ന ഭാഗം ഫിലോമിന അമ്മയുടെ ഡയലോഗ് ആണ് ഇങ്ങനെ ഗതി ഇല്ലാത്തവൻ ആയിട്ട് എന്തിനാ മോനെ നീ കൂട്ടുകൂടുന്നത് 😀

  • @princecm1530

    @princecm1530

    Ай бұрын

    Vijaya vadayile casino hotelil vachi.😂

  • @ssivakrishnan9122
    @ssivakrishnan9122Ай бұрын

    02:09:05 പ്രൊഫസർ വിദ്യാധരൻ, glad to meet you🤣

  • @amjadjr1865
    @amjadjr1865Ай бұрын

    പാഴകും തോറും വീര്യം കൂടുവാണല്ലോ 🔥

  • @sanalzanal6887
    @sanalzanal68875 ай бұрын

    മരംകൊത്തി യെപ്പോലെ ചുവന്നക്കെട്ട് 🤣

  • @anwarozr82
    @anwarozr823 ай бұрын

    1:42:40 ശിശിരമേ... നീ ഇതിലെ വാ.... Nice song👍🏻

  • @infinit666
    @infinit66614 күн бұрын

    44:20 പോലീസ്: ആളുകളെ ദേഹോപദ്രവം ചെയ്യാൻ നിങ്ങൾക്കധികാരമില്ല. അതിനാണ് ഞങ്ങൾ ഇവിടിരിക്കുന്നത്. 😂

  • @afsalafu36
    @afsalafu365 ай бұрын

    SCU🔥 (sreenivasan cinematic univers)

  • @eldhosekoshy9411

    @eldhosekoshy9411

    5 ай бұрын

    😢

  • @user-zv8nw8nf5g
    @user-zv8nw8nf5g4 ай бұрын

    2023,2024, കാണുന്ന ആരേലും എന്ന msg വന്നോ😂😂.... ഞാൻ 2050 കാണാൻ വരാം😊😂❤

  • @user-oh8ns4vm4q
    @user-oh8ns4vm4q13 күн бұрын

    😂 ഈ സിനിമയെ കുറിച്ച് പറയാനാണെങ്കിൽ ഒന്നുമില്ല 😂 എന്തു വല്ലാത്ത ഒരു സിനിമയാണിത് ഒന്നും പറയാനില്ല മോഹൻലാലിനെ കൊണ്ട് ഇതേപോലെ ഇങ്ങനത്തെ മൂവീസിൽ അഭിനയിക്കാൻ പറ്റൂ😂 ശ്രീനിവാസൻ ചേട്ടനെ പിന്നെ പറയേണ്ട കാര്യമില്ലല്ലോ 😆🙏 ഇപ്പോൾ ഇറങ്ങുന്ന സിനിമയിൽ എന്തെങ്കിലുമൊക്കെ പോരായ്മ പറയാം കാണും പക്ഷേ ഇതിനൊക്കെ എന്തു പറയാനാണ് സ്റ്റോറി അല്ല അടിപൊളി അഭിനയം വെരി നാച്ചുറൽ 🙏❤ മുമ്പ് കാലങ്ങളിലെ മൂവി അല്ലെങ്കിലും എല്ലാം സൂപ്പർ ❤

  • @abetrex1394
    @abetrex1394Ай бұрын

    1:23:38 ee rascal kazhutha alla sir, ee rascal kovar kazhutha aanu

  • @underworld2770
    @underworld27702 ай бұрын

    പക്ഷേ... ആളുകളെ ദേഹോപദ്രവം ചെയ്യാൻ നിങ്ങൾക്ക് ആരും അധികാരംതന്നിട്ടില്ല.. അതിനാഞങ്ങൾ ഇവിടെ ഇരിക്കുന്നത് 😀🤪🤪😄

  • @anwarozr82

    @anwarozr82

    Ай бұрын

    😂🤣🤣🤣😂 അങ്ങനെ അധികം ആരും ശ്രദ്ധിക്കാതെ പോയ കുറെ കോമഡി ഡയലോഗുകൾ ഈ സിനിമയിലുണ്ട്

  • @sirajusiru7303
    @sirajusiru73033 ай бұрын

    Ennum kidakkam neram kanum😅❤

  • @anuradhtr
    @anuradhtr3 ай бұрын

    1:01:03 സൂപ്പർ expression🎉🎉

  • @jeffincjoseph7761
    @jeffincjoseph77612 ай бұрын

    1:12:46 the entry 🔥🔥🔥

  • @ssivakrishnan9122
    @ssivakrishnan9122Ай бұрын

    എങ്ങനെ എങ്കിലും ഒരു കള്ള പാസ്സ് പോർട്ട്‌ ഒപ്പിച്ചു താ 😂😂😂

  • @vijaykrishnan4323
    @vijaykrishnan43234 ай бұрын

    Nadodikkatilum pattanapraveshatilum ettaum score chyunnath villainmar aan..thilakan and karamana..oru rekshemilla..😂😂

  • @VRS2019
    @VRS20192 ай бұрын

    തിലകന്‍ sir.... oh my god😂

  • @anwarozr82
    @anwarozr82Ай бұрын

    36:52 ഞമ്മള് കോൺസ്റ്റബിളല്ലേ .. ഇങ്ങളല്ലേ ആപ്പീസറ്... ഇങ്ങള് നന്നാക്കിക്കൊട്ക്കി . മോഹൻലാലിന്റെ superiority കോംപ്ലക്സ് ഉള്ള ദാസൻ എന്ന CID കഥാപാത്രത്തിനിട്ട് ശ്രീനിവാസൻ നൈസ് ആയിട്ട് കൊട്ട് കൊടുത്ത ഡയലോഗ് 😂

  • @bibin2651
    @bibin26515 ай бұрын

    01:16:29 Prabhakara😂

  • @user-ix4xz9fz9v
    @user-ix4xz9fz9v2 ай бұрын

    അനന്തൻ നമ്പ്യാർ ❤ RIP തിലകൻ ചേട്ടൻ

  • @aburayan526
    @aburayan5262 ай бұрын

    Vesham mariyalum yenikk velakkarante look kittilla vijayaa😂😂

  • @sunil99chandran
    @sunil99chandran6 күн бұрын

    ഞാൻ നാളെ വലിയ ആളായാൽ നാട്ടിൽ ബന്ധുക്കൾ ഒക്കെ ഉണ്ടാകും. .. വർഷങ്ങൾ ഇത്രേ ഒക്കെ കഴിഞ്ഞിട്ടും വളരെ പ്രസക്തമായ ഡയലോഗ് ❤❤❤

  • @-mb1068
    @-mb106817 күн бұрын

    55:19 mohanlal's reaction 😂😂😂😂

  • @mcqueen95d38-_
    @mcqueen95d38-_4 ай бұрын

    ഇന്ന് വീണ്ടും കാണുന്നു

  • @user-zu6eu9us4r
    @user-zu6eu9us4r2 ай бұрын

    2050ൽ കാണുന്നവരുണ്ടോ 😄😄😄

  • @eenasu3980
    @eenasu398028 күн бұрын

    മൊബൈൽ ഫോൺ ചാർജിൽ ഇട്ട് കാണുന്ന ആരൊക്കെ ഉണ്ട്

  • @Zoooniiiii

    @Zoooniiiii

    19 күн бұрын

    Inta achan

  • @anandp3411
    @anandp34112 ай бұрын

    ആ പാട്ട് കട്ട്‌ ചെയ്തു ☹️☹️☹️

  • @mohiyaddinanwarka680
    @mohiyaddinanwarka6805 ай бұрын

    Thilakan chetan aan pedichn pedich agath aakiyad😂😂😂😂

  • @ssivakrishnan9122
    @ssivakrishnan9122Ай бұрын

    02:06:57 അതൊക്കെ പിന്നെ തുറക്കാം പ്രഭാകര 🤣🤣🤣

  • @ARAVINDJR
    @ARAVINDJR5 ай бұрын

    Ithokke onnu remaster cheyyu , cash mudakku undennu ariyan ennalum orupadu alukal ath agrahikunnu ❤

  • @marketdrawer.
    @marketdrawer.2 ай бұрын

    2025 il kaanan ponnavr undo😊

  • @nikilgeorge4067
    @nikilgeorge40673 ай бұрын

    Still watching this in 2024

  • @indiankuttan401
    @indiankuttan4013 ай бұрын

    ആ ദിനങ്ങൾ ഇനി വരില്ല. 😢

  • @fxthm
    @fxthm4 ай бұрын

    1:20:13 -1:20:16 😂😂😂

  • @ks-jb9zh5xp8n
    @ks-jb9zh5xp8n5 ай бұрын

    ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം.. ലാലേട്ടൻ ഈ മൂവിയിൽ കല്യാണം കഴിച്ചില്ല എന്ന് പറയുന്നു, അപ്പോൾ നാടോടിക്കറ്റിലെ ശോഭന??

  • @ull893

    @ull893

    5 ай бұрын

    Divorce ആയി 😂😂😂... ഇന്ന് അതാണല്ലോ ഫാഷൻ

  • @devikamk3424

    @devikamk3424

    5 ай бұрын

    Marichu poyi kanum😢 athond kettanpattikanilla

  • @rinshadrinz5131

    @rinshadrinz5131

    5 ай бұрын

    Shobanaye kalyannam kayikkunath kannikkunnillalo.

  • @albinraj404

    @albinraj404

    5 ай бұрын

    ഇത് കഴിഞ്ഞു അമേരിക്കയിൽ പാർവതിയും വരുന്നുണ്ട് 😄

  • @Nusrathbntzubair

    @Nusrathbntzubair

    4 ай бұрын

    ശോഭന ഇതുവരെ വിവാഹം കഴിച്ചില്ല. അതുകൊണ്ട് പറഞ്ഞതാകും

  • @noufalkl1020
    @noufalkl10205 ай бұрын

    പ്രഭാകരാ 😄😂😂

  • @jaseem_jk
    @jaseem_jk5 ай бұрын

    1:13:08 ജോമോന്റെ സുവിശേഷങ്ങൾ എന്നപടത്തിലെ ക്ലൈമാക്സ് സീനിൽ നടി ഇറങ്ങി വരുന്ന വീടല്ലേ അത്

  • @olavoz8210

    @olavoz8210

    5 ай бұрын

    Aww nte monee...ijjaathi observation😂❤

  • @CLASH_OF_CLANS73
    @CLASH_OF_CLANS735 ай бұрын

    Ithilm2 movies intem climax fight eekadhesham same godownsilaan🎉😅

  • @anwarozr82

    @anwarozr82

    3 ай бұрын

    അക്കരെയാക്കരെ മൂവിയിൽ അമേരിക്കയിലാണ്

  • @shahaz4722
    @shahaz47223 ай бұрын

    1aam bagathil oru pennine lalettan valakkan nokkeele avalo🤔

  • @MrArtist555
    @MrArtist555Ай бұрын

    I like Dasan and Vijayan's detective jackets

  • @TheKatChat47
    @TheKatChat47Ай бұрын

    One of my all time favourite ❤

  • @JacobChacko3008
    @JacobChacko30082 ай бұрын

    40:56 VIJAYAN'S BRIGHTEST MOMENT 1:19:29 KOPRA KALATHALEKKALLE 1:23:25 SIR, CHAYA 1:31:09 HAPPY FACE

  • @nu_hu_man1062
    @nu_hu_man10625 ай бұрын

    ഫീലോമിന ചേച്ചി 😂😂😂

  • @User248_
    @User248_5 ай бұрын

    Ethra kandalum madakoola

  • @user-rh7bg9gu8o
    @user-rh7bg9gu8o4 ай бұрын

    2024 il kanunnavar ondo?

  • @aneenak2340
    @aneenak234023 күн бұрын

    22/4/2024 Bst day ever❤ Thilakan chettan scored than everyone😂

  • @anwarozr82
    @anwarozr823 ай бұрын

    01:11:00 😂🤣🤣🤣

  • @Jithinjithu-cl2co
    @Jithinjithu-cl2co8 сағат бұрын

    ശ്രീനിയേട്ടൻ : ഏതായാലും ഒരു ഷൂ നമ്മുടെ കൈയിൽ ഉള്ളതുകൊണ്ട് ആളെ പിടിക്കാൻ വിഷമമില്ല... ലാലേട്ടൻ : എങ്ങനെ... ശ്രീനിയേട്ടൻ : ഒറ്റ ഷൂ ഇട്ട് നടക്കുന്ന ആളെ പിടിച്ച മതിയലോ 😂😂🤣🤣 ലാലേട്ടൻ & ശ്രീനിയേട്ടൻ ❤❤😂😂 പട്ടണപ്രവേശം 💖

  • @pscleaks
    @pscleaks4 ай бұрын

    1:36:13 ആ.......🤣🤣🤣🤣

  • @muhammedshadleomessifanlover
    @muhammedshadleomessifanlover4 ай бұрын

    Ente pono 😂😂❤❤

  • @afnas1987
    @afnas19873 ай бұрын

    One of my favourite films ever

  • @toneynirappel5038
    @toneynirappel50384 ай бұрын

    😅😅😅😅10/1/2024 velupinu 4.55inu movie kandu ചിരിക്കുന്ന njan😂😂😂

  • @SyamPm-lb7oc
    @SyamPm-lb7oc25 күн бұрын

    Evergreen ❤️❤️ 2024

  • @user-kn3id6jq1z
    @user-kn3id6jq1z5 ай бұрын

    പൊളിച്ചു സിനിമ പൊളി

  • @jayakrishnanek6087
    @jayakrishnanek60873 ай бұрын

    സോറി ഞാൻ കുറച്ചു ലേറ്റ് ആയിപോയി ഈ വർഷം 3-2-2024

  • @shaheerabdulkhader
    @shaheerabdulkhader22 күн бұрын

    36:51 Sreenivasan touch

  • @Mrfacts_ge
    @Mrfacts_ge4 ай бұрын

    25:26 aa background english song ethaanu???? Paraymo

  • @snehalsha6476

    @snehalsha6476

    3 ай бұрын

    Lionel Richie - Hello kzread.info/dash/bejne/n3yDsLCcisXddLw.htmlsi=ANOXkYVZPzM3aC3X :)

  • @user-im2fm7ry6c
    @user-im2fm7ry6c2 ай бұрын

    പ്രഭാകരാ

  • @szobo_08
    @szobo_085 ай бұрын

    Ee padam sherikum score cheythath thilakan chettan aan

  • @fahadfaa3881
    @fahadfaa38812 ай бұрын

    2026 കാണുന്നവർ 👍

  • @user-nm7ck3rr8u

    @user-nm7ck3rr8u

    2 ай бұрын

    Njn 2027 irnn kanunn 😅

  • @Thekeralavallamkali
    @Thekeralavallamkali5 ай бұрын

    എങ്കിലും നാടോടി കാറ്റിലെ ശോഭനയെ എന്താ ലാലേട്ടൻ കേട്ടതിരുന്നേ 🤔..

  • @MenOn13

    @MenOn13

    5 ай бұрын

    Shobanjak kunj undakilla

  • @vishnupriyaramachandrannai3120

    @vishnupriyaramachandrannai3120

    4 ай бұрын

    അതിൻ്റെ ബാക്കി ആയി പിന്നെ കാണിക്കുന്നില്ലല്ലോ

  • @lostlove3392

    @lostlove3392

    4 ай бұрын

    Avalkku joli illattavareye ishtapedullu. Mohanlal CID aayappol aval techu.

  • @sreehari3127
    @sreehari31275 ай бұрын

    1:20:05

  • @sreejithfashion
    @sreejithfashion11 күн бұрын

    പ്രഭാകരാ ഇത് ഇപ്പൊ എത്ര പ്രാവശ്യം കണ്ടു 😇😇

  • @kittusking7794

    @kittusking7794

    9 күн бұрын

    YBaba..

  • @user-nf1wb7ub8w
    @user-nf1wb7ub8wАй бұрын

    Good comedy movie

  • @Mkohvvfgjk
    @Mkohvvfgjk13 күн бұрын

    1991ൽ കാണുന്നവർ ഉണ്ടോ?

  • @midhunsreemohan470
    @midhunsreemohan4703 ай бұрын

    1988 ഇൽ തന്നെ കണ്ടവർ ആരെങ്കിലും ഉണ്ടോ

  • @thoughtsofjemsi

    @thoughtsofjemsi

    3 ай бұрын

    Illa njan kandilla because appo njan jenichite illaa😅😅

  • @Akshyy13

    @Akshyy13

    Ай бұрын

    ​@@thoughtsofjemsiann ente achn 10 il padikun😅

  • @MyHevan
    @MyHevan2 ай бұрын

    Prabhakara😢😢😢😅😅😅

  • @arunsoman1569
    @arunsoman156913 күн бұрын

    Kallakadathum kolapathakavum angane pokunnu😂😂

  • @Muhammadanfas-eq3tz
    @Muhammadanfas-eq3tz13 күн бұрын

    2026 kanunnavar undo

  • @santhoshpillai9180
    @santhoshpillai91804 ай бұрын

    50 paisa kondu jeevan rekshappetta lokathile eka CID😂😂😂🎉🎉🎉😅😅😅

  • @NisarNisu-rg9sr
    @NisarNisu-rg9sr2 ай бұрын

    1.45 mass entry❤️‍🔥❤️‍🔥❤️‍🔥

  • @nandhuskumar2485
    @nandhuskumar2485Ай бұрын

    ever green dasan and vijayan till fav in 2024

  • @Nandhu-qi9gf
    @Nandhu-qi9gf2 күн бұрын

    1.31 .10 ലാലേട്ടൻ്റെ expression 🤣

  • @meeraa_111
    @meeraa_1112 ай бұрын

    1:19:32 😂

  • @MolyElison
    @MolyElison3 ай бұрын

    Ondeiiii😂

  • @akhilaunnii
    @akhilaunnii19 күн бұрын

    നാടോടിക്കറ്റ് പട്ടണപ്രേവേശം അക്കരെ അക്കരെ ഇങ്ങനല്ലേ 🤔

  • @babithaalex1583

    @babithaalex1583

    8 күн бұрын

    Athe

  • @ramadasgopalakrishnan876
    @ramadasgopalakrishnan87624 күн бұрын

    1:23:54 😂😂😂 ദാമു..!!

  • @akhilaunnii
    @akhilaunnii19 күн бұрын

    1:21 😂😂😂

  • @devusss9902
    @devusss99022 ай бұрын

    Best movie

Келесі