Kunjiramayanam - കുഞ്ഞിരാമായണം Malayalam Full Movie | Vineeth Sreenivasan, Dhyan Sreenivasan | TVNXT

Фильм және анимация

Watch and Enjoy Kunjiramayanam - കുഞ്ഞിരാമായണം Malayalam Full Movie | Vineeth Sreenivasan, Dhyan Sreenivasan | TVNXT
#MalayalamHitMovies #TrendingMovies #SuperHitMalayalamMovies #kunjiramayanam #2024 #newmovies
@tvnxtmalayalam7852
Title Name : Kunjiramayanam - കുഞ്ഞിരാമായണം Malayalam Full Movie | Vineeth Sreenivasan, Dhyan Sreenivasan | TVNXT
Movie Name : Kunjiramayanam - കുഞ്ഞിരാമായണം
Director : Basil Joseph
Producer : Suvin K. Varkey
Starring : Vineeth Sreenivasan, Dhyan Sreenivasan, Aju Varghese, Neeraj Madhav, Deepak Parambol, Hareesh Perumanna And Others
Music Director : Justin Prabhakaran
Cinematography : Vishnu Sarma
Story : Deepu Pradeep
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW

Пікірлер: 1 700

  • @imthyasimthyas9536
    @imthyasimthyas95362 жыл бұрын

    25 വയസിൽ ഇതുപോലൊരു സിനിമ ചെയ്യണമെങ്കിൽ ഒറ്റപ്പേര്.. ബേസിൽ 😍

  • @lostatdreams2698

    @lostatdreams2698

    Жыл бұрын

    Ah ha.. Double pere aakkan patto

  • @naseemmunna5187

    @naseemmunna5187

    Жыл бұрын

    28:16

  • @naseemmunna5187

    @naseemmunna5187

    Жыл бұрын

    @@lostatdreams2698 besil josaf

  • @ikkyaaaschamachu7419

    @ikkyaaaschamachu7419

    Жыл бұрын

    ​@naseemmunna5187

  • @user-lo4so3og9d

    @user-lo4so3og9d

    Жыл бұрын

    ​@@naseemmunna5187 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊❤😊😊❤

  • @youtubeakkio2479
    @youtubeakkio24792 жыл бұрын

    Biju കുട്ടന് ഓവർ ഡയലോഗ് കൊടുക്കാതെ കറക്റ്റ് ആയി പുള്ളിടെ റോൾ കൈകാര്യം ചെയ്യിച്ച ബേസിൽന് ഇരിക്കട്ടെ ഒരു കുതിരപവൻ.. 👍

  • @sivaprasadsivaprasad6324

    @sivaprasadsivaprasad6324

    2 жыл бұрын

    സത്യം

  • @abhinavkrishnaaromal6575

    @abhinavkrishnaaromal6575

    2 жыл бұрын

    കല്യാണത്തിന് പോയിട്ട് ഹലാക്കിലെ തീറ്റ തിന്നണം... അല്ലേൽ പായസചെമ്പ് കട്ടോണ്ട് വരാം 🤣

  • @amal2556

    @amal2556

    2 жыл бұрын

    @@abhinavkrishnaaromal6575 സദ്യക്ക്‌ പായസം വിളമ്പാൻ പറ്റാതെ സുഗുണൻ നാറണം 😄

  • @zaynmaliq7232

    @zaynmaliq7232

    2 жыл бұрын

    @@amal2556 😂

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/noCIrserqdGsntY.html

  • @ROBY804
    @ROBY8042 ай бұрын

    🙋‍♂️2024ഞാൻ മാത്രമാണോ🤔 വീണ്ടും ഈ വഴിയ്ക്ക് വന്നത്..??🎉 അങ്ങനെ ഒന്നും മറക്കാൻ പറ്റുകയില്ല ഈ സിനിമയൊന്നും ♥️

  • @fidha5107

    @fidha5107

    Ай бұрын

    Noo😂

  • @linlichvlogs

    @linlichvlogs

    Ай бұрын

    🙋🏻‍♀️

  • @yunussafiyaazeez70

    @yunussafiyaazeez70

    Ай бұрын

    ഹാജർ

  • @MuhammedSahal-mv1bo

    @MuhammedSahal-mv1bo

    Ай бұрын

    😅

  • @anilamuralianilamurali1543

    @anilamuralianilamurali1543

    Ай бұрын

    Me😂

  • @vishnumohan4978
    @vishnumohan49782 жыл бұрын

    കുഞ്ഞിരാമായണം ആണേലും ഇത് ഫുൾ ലാലു രാമായണം ആണ് 😂😍😃😃😃

  • @vishnusurya5389
    @vishnusurya53892 жыл бұрын

    കുഞ്ഞിരാമായണം, അടികപ്പിയാരെ കൂട്ടമണി എത്ര കണ്ടാലും മടുക്കില്ല 👌

  • @basithkpl8258

    @basithkpl8258

    2 жыл бұрын

    Same പിച്ച്

  • @Jr-yw3lp

    @Jr-yw3lp

    2 жыл бұрын

    Yes

  • @ja...8272

    @ja...8272

    2 жыл бұрын

    👌

  • @meghasivan

    @meghasivan

    2 жыл бұрын

    Same pich ..ma fav movies

  • @anjalym92

    @anjalym92

    2 жыл бұрын

    Yes!!!

  • @frents8099
    @frents80992 жыл бұрын

    ബേസിൽ ജോസഫ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ പടം😁.2015 ഓണക്കാല റിലീസ്❤️

  • @frents8099

    @frents8099

    2 жыл бұрын

    അങ്ങനെ ഒരു സിനിമാറ്റിക്ക് യൂണിവേഴ്സ് ഇല്ല എന്ന് ബേസിൽ ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും❤️

  • @modernambedkar87

    @modernambedkar87

    2 жыл бұрын

    It's 2016 dude

  • @desiredplaces3847

    @desiredplaces3847

    2 жыл бұрын

    @@modernambedkar87 nope 2015 Loham , Kunjiramayanam released that year

  • @An0op1

    @An0op1

    2 жыл бұрын

    പ്രേമം ഇറങ്ങി കഴിഞ്ഞു ഇറങ്ങിയ പടം....ഓണക്കാലം ആണൊന്ന് അറിയില്ല... ഞാനും തീയറ്ററിൽ പോയി കണ്ടതാ

  • @shebindevasia7341

    @shebindevasia7341

    2 жыл бұрын

    @@desiredplaces3847 Kunjiramayanam, Amar Akbar Anthony, Ennu ninte moidheen🙌

  • @user-nl6ih3hd5d
    @user-nl6ih3hd5d2 жыл бұрын

    ബാലരമയിലെ സൂത്രനും ഷേരുവും പോലെയാണ് ഈ cinema യിലെ ലാലുവും കുട്ടേട്ടനും 😂

  • @KinG-gy8sr

    @KinG-gy8sr

    2 жыл бұрын

    🤣🔥

  • @seekzugzwangful

    @seekzugzwangful

    Жыл бұрын

    ശരി ആണല്ലോ

  • @viszaq8986

    @viszaq8986

    Жыл бұрын

    😂😂👍👍

  • @rajina389

    @rajina389

    5 ай бұрын

    ആ. പറഞ്ഞപ്പോലെ ശരിയാണല്ലോ😂😂😂😅

  • @anupama89

    @anupama89

    13 күн бұрын

    Athe 😂

  • @sebastianta7979
    @sebastianta79792 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഇതിൽ സൂപ്പർ ലാലു ആണ്... ലാലു & കുട്ടേട്ടൻ ഫാൻസ്‌... പിന്നെ വെൽഡൻ ബാസു

  • @athiraradhakrishnan9613
    @athiraradhakrishnan96132 жыл бұрын

    എത്ര കണ്ടാലും മതിവരില്ല .... ചേട്ടനും അനിയനും തകർത്തഭിനയിച്ച പടം ❤❤❤❤❤

  • @journeyoflondon5494

    @journeyoflondon5494

    2 жыл бұрын

    Ithinod kidapidikkunna verea eathealum movie undo?

  • @sarathsarathsasankan3331

    @sarathsarathsasankan3331

    2 жыл бұрын

    പിന്നല്ലാ ❤️

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    Aju varghesum 🔥

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/noCIrserqdGsntY.html

  • @amarendrababubali

    @amarendrababubali

    2 жыл бұрын

    @@journeyoflondon5494 avasanam vare senti illatha chirippikkunna vere cinema undo, adi kapyare koottamani und. But ellarkkum ath ishtappedanam ennilla, 🔥

  • @lukhman2.0
    @lukhman2.02 жыл бұрын

    കുട്ടേട്ടനായിട്ട് ജനിച്ചാൽ മതിയായിരുന്നു...🤣 അന്ന് വെള്ളിത്തിര പോസ്റ്റർ കണ്ട് ധ്യാൻ...: രാജുവേട്ടനായിട്ട് ജനിച്ചാൽ മതിയായിരുന്നു...😂

  • @jishnuprakash2138

    @jishnuprakash2138

    2 жыл бұрын

    😆😆😆 interview

  • @aneesh4214

    @aneesh4214

    2 жыл бұрын

    🤣🤣🤣😂😂😂😂🤣🤣🤣🤣🤣🤣

  • @anusallu7485

    @anusallu7485

    2 жыл бұрын

    Ipothe oru intervw venamairunu

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/noCIrserqdGsntY.html

  • @vargismathew3507

    @vargismathew3507

    Жыл бұрын

    😀😀😀

  • @user-xd7du8yx2m
    @user-xd7du8yx2m2 жыл бұрын

    എന്തോ ഒരു പ്രതേകത ഇ സിനമക്ക് ഉണ്ട്.ഒരു സിനിമ കാണുന്നതിനെക്കാൾ നല്ല ഫീൽ ഉണ്ട്.ഇതിൽ ബിജു മേനോൻ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്.😊😊

  • @An0op1

    @An0op1

    2 жыл бұрын

    ഏറെ നാളുകൾക്ക് ശേഷം ഒരു ഗ്രാമീണ പടം കണ്ടതുകൊണ്ടാണ്....

  • @user-xd7du8yx2m

    @user-xd7du8yx2m

    2 жыл бұрын

    Athe..😊

  • @badhushabadhu4015

    @badhushabadhu4015

    2 жыл бұрын

    Ya enikku parayanullathum ithuthanne bro cinema anennu thonunilla .jeevikunnu ellarum

  • @Toddlers_singer

    @Toddlers_singer

    Жыл бұрын

    Basil's power

  • @shafeekshafeek3031
    @shafeekshafeek30312 жыл бұрын

    ഒരു സിനിമയുടെ ആദ്യം തൊട്ട് അവസാനം വരെ ചിരിക്കുന്ന സിനിമ ഇത് തന്നെ 😂❤️🤣👍🏼

  • @goddessparvati7774

    @goddessparvati7774

    2 жыл бұрын

    🙄

  • @YEEKACHUVAA

    @YEEKACHUVAA

    2 жыл бұрын

    Pandipada parakkum thalika angane vereyum cinimakal undu

  • @ajithjohn1282

    @ajithjohn1282

    Жыл бұрын

    Cid moosa

  • @bibujohn2947

    @bibujohn2947

    Жыл бұрын

    ആട്

  • @youllneverwalkalone1927

    @youllneverwalkalone1927

    Жыл бұрын

    Vettam.cid moosa. Parakkum thalika. Pandipada. My boss angane koreee

  • @shoukathalycm105
    @shoukathalycm1052 жыл бұрын

    സിനിമക്ക് ഒരു യുക്തിയുമില്ലായെങ്കിലും എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്. ഗ്രാമജീവിതത്തിൻ്റെ സൗന്ദര്യവും ചിരിയുണർത്തുന്ന സന്ദർഭങ്ങളും ഈ സിനിമയിൽ ഒരുപാടുണ്ട്

  • @sherinmajeed9984

    @sherinmajeed9984

    Жыл бұрын

    yukthi ind.......ithoru satire movie aanu....nammale anthavishwaasangale kaliyaakunna polathe padamaaanu

  • @Ihavetoreturnsomevideotapes

    @Ihavetoreturnsomevideotapes

    Жыл бұрын

    Have more logic than most mass Indian mass movie

  • @kbjovihch87yc8yf

    @kbjovihch87yc8yf

    9 ай бұрын

    Yukthi logic okke mathyenkil cinema kanenda Chumma jeevicha mathi Allel social mediyile influencersbte manohara shrishtiksl kandal mathi Ithrm yukthikar karanm tanne malylm film industry u..nikkunnath

  • @man-ee4ro

    @man-ee4ro

    6 ай бұрын

    Ente ponnu bro ente nattil oru bus stop undu. Sandhya ayal avide bus kar aarum vandi nirthilla. Ah stop il ninnu aaline kayattunna bus Ellam accident akum ennanu parayar. Ath kondu ah bus stop kazhinju oru 50 metre appuram ulla oru ration kada yude front il ninnu aanu ipol bus nirthunnathu.

  • @akashsuresh1369

    @akashsuresh1369

    14 күн бұрын

    Vaanathil ninn chemmariyaadine vare clone cheyyunna eee kaalatho? Ee andhavishwasam??

  • @ahammed_suhail_
    @ahammed_suhail_2 жыл бұрын

    Basil Joseph brilliant movie 🔥ഇതിൽ ആരാണ് better character എന്നുള്ളത് പറയാൻ പറ്റില്ല 😅everyone stunned🔥

  • @shanilrisla8813

    @shanilrisla8813

    6 ай бұрын

    This is truth

  • @bohemianoop
    @bohemianoop2 жыл бұрын

    ഒരു 100 തവണ കണ്ടാലും മടുക്കില്ല ഈ പടം. ലാലു-കുട്ടേട്ടൻ കോംബോ 😅😅😅

  • @sandeep7967

    @sandeep7967

    2 жыл бұрын

    Yes ore poli

  • @Fein811

    @Fein811

    Жыл бұрын

    😂😂😂

  • @mrithyunjaycr3213
    @mrithyunjaycr32132 жыл бұрын

    25:54 ചേട്ടാ സാമ്പാറിന് നല്ല രസം ഇത്തിരി രസം ഒഴിക്കു 😂😂😂

  • @renju.palakkad
    @renju.palakkad2 жыл бұрын

    " നിൻ്റെ ഏട്ടത്തിയമ്മയായിട്ട് മീരാ ജാസ്മിൻ വരുന്നതിൽ വല്ല പ്രശ്നവുംണ്ടോ?? 😎😎😎

  • @harikj9723
    @harikj97232 жыл бұрын

    ഒരു രക്ഷയുമില്ല..... എത്ര കണ്ടാലും ആദ്യം കാണുന്ന പോലൊരു ഫീലിങ്ങാ....... 👌👌

  • @aswiniprakashan9735

    @aswiniprakashan9735

    2 жыл бұрын

    Athenne.... 10 thavanayil kooduthal aayi kanunnu😌... Lalu and kanjuttan powlich😌

  • @anoopanu7519
    @anoopanu75192 жыл бұрын

    1:19:19 ലാലു: കുട്ടേട്ടാ ഞാൻ രാവിലെ മീൻ കറി കൂട്ടീട്ടാ വന്നത്, അമ്പലത്തിൽ കേറുമ്പോ പ്രശ്നം ആകുവോ?! കുട്ടേട്ടൻ: ഞാൻ രണ്ട് ദിവസമായി കുളിച്ചിട്ട്.. നീ വാടാ 😀😂

  • @bigb4466

    @bigb4466

    2 жыл бұрын

    😂

  • @orangecutz6200

    @orangecutz6200

    2 жыл бұрын

    😂😂😂😂

  • @althafallu5019

    @althafallu5019

    2 жыл бұрын

    😂🔥

  • @adwaithp9736

    @adwaithp9736

    2 жыл бұрын

    Mechanical Engineering

  • @akhileshp.m2394

    @akhileshp.m2394

    2 жыл бұрын

    😂😂😂😂

  • @safvanasherin5311
    @safvanasherin53112 жыл бұрын

    ഈ ദേശമാണെന്റെ ദുബായ്,... കുട്ടേട്ടനാണെന്റെ അറബി 😂😂

  • @zaynmaliq7232

    @zaynmaliq7232

    2 жыл бұрын

    😂

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    😹

  • @m.sparkey6207

    @m.sparkey6207

    2 жыл бұрын

    🤣

  • @akhil_mp

    @akhil_mp

    2 жыл бұрын

    😂

  • @ponnu2244

    @ponnu2244

    2 жыл бұрын

    😂

  • @syamadooz4279
    @syamadooz42792 жыл бұрын

    ഓൾഡ് ഇന്റർവ്യൂ കണ്ട ശേഷം ഒരു കാര്യം ഉറപ്പായി ചെക്കൻ ഈ പടത്തിൽ ജീവിക്കുകയായിരുന്നു 😂😂😂😝

  • @ramadasv.s5322

    @ramadasv.s5322

    2 жыл бұрын

    Ettathiyamma 🤣🤣

  • @renjithr7350

    @renjithr7350

    2 жыл бұрын

    🤣🤣🤣🤣🤣

  • @syamadooz4279

    @syamadooz4279

    2 жыл бұрын

    @@renjithr7350 😌

  • @syamadooz4279

    @syamadooz4279

    2 жыл бұрын

    @@ramadasv.s5322 😌

  • @ROBY804
    @ROBY8042 жыл бұрын

    *ഞാൻ മിന്നൽ മുരളി എന്ന സിനിമ കണ്ടതിനു ശേഷം🥳🥳🥳🥳വീണ്ടുംബേസിൽ ജോസഫിന്റെ ഈ സിനിമ കാണാൻ വന്നതാണ്..ബേസിൽ ജോസഫ്🔥🔥🔥🔥 മികച്ച ഡയറക്ടർ ആണ്.. അദ്ദേഹത്തിനു ഇനിയും നല്ലസിനിമകൾ🤩🤩🤩 പ്രതീക്ഷിക്കുന്നു*

  • @naveenrappaieluvathingal8376
    @naveenrappaieluvathingal8376Ай бұрын

    Varshangalk shesham interview kanditt vannavar 👍👍

  • @JishnuAppus-ie5kd

    @JishnuAppus-ie5kd

    28 күн бұрын

    Illa

  • @ranju3848
    @ranju38482 жыл бұрын

    പുതിയ കാലങ്ങളിലെ മൂവി ഒന്നും രണ്ട് പ്രാവശ്യം കാണാറില്ല പക്ഷെ.. ഇത് ഇടയ്ക്കിടെ കാണാറുണ്ട്..... ഈ സിനിമ ഒരു വെറൈറ്റി തന്നെ 👍👍👍

  • @Sky56438

    @Sky56438

    Жыл бұрын

    വെള്ളിമൂങ്ങ

  • @zidukakkove7852
    @zidukakkove7852Ай бұрын

    01:08:22 underrated scn😀 പണ്ട് സ്കൂളിൽ പോയിരുന്ന കാലത്ത് മൂപ്പരെ പറമ്പിൽ അണ്ടി പെറുക്കാൻ പോകുമ്പോ മൂപ്പർ മുണ്ട് പൊക്കി കാണിച്ചു തരും. പാവം നല്ലൊരു മനുഷ്യൻ ആയിരുന്നു.

  • @e4u407
    @e4u4072 жыл бұрын

    Mamu koya- മോനെ ബോഡി വന്നോ Mon- ഇല്ല ബിജുകുട്ടൻ -ദേ വന്നു മാമുക്കോയ - പറഞ്ഞു നaക്ക് എടുത്തില്ല 100 ആയുസ്സ്

  • @Jr-yw3lp

    @Jr-yw3lp

    2 жыл бұрын

    🤣

  • @cristianoarea4589
    @cristianoarea4589 Жыл бұрын

    ഈ സൽസ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ കൊണ്ടുപോയ പോരേ 😌😂😂

  • @An0op1
    @An0op12 жыл бұрын

    പഴയ പ്രിയദർശൻ,രാജസേനൻ മോഡൽ സിനിമകൾ ഇറക്കാൻ ബേസിലിന് കഴിയും........ആളെ പിടിച്ചിരുത്തികളയുന്ന സിനിമകൾ...കുഞ്ഞിരാമായണം 2 ഇറക്കി ഇല്ലെങ്കിലും ഈ ലുക്കിലുള്ള പടങ്ങൾ ഇനിയും ബേസിലിൽ നിന്ന് പ്രതീക്ഷിക്കുന്നു....ഗ്രാമീണ കഥകൾ...7.8 ലക്ഷം ആളുകൾ ഒരാഴച്ച കൊണ്ട് ഈ പടം കണ്ടു കഴിഞ്ഞു.....7-11-21

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    എന്റെ ബേസിലെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു .... നല്ല കട്ട പടം.... സൂപ്പർ എത്ര തവണയാ കണ്ടത് ഒരു ഒർമ്മയുമില്ല .......... Love from kozhikode

  • @vinodtm7695
    @vinodtm7695 Жыл бұрын

    1:32:22 ധ്യാൻ,,എത്ര പെട്ടെന്നാണ് expression മാറുന്നത്🤣🤣🤣🤣

  • @MuhammadShajahan-js5bv
    @MuhammadShajahan-js5bv Жыл бұрын

    മാമുക്കോയ അഭിനയിച്ച ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് കുഞ്ഞി രാമൻ. മാമുകോയ മരിച്ചു എന്നറിഞ്ഞപ്പോൾ ഈ സിനിമ ഓർമ വരുന്നു 😢😢😊

  • @vaisakh1992

    @vaisakh1992

    Ай бұрын

    Maamukkoyayude padangal adhikam kandittilla ennu thonnanu

  • @sudheeshedits.k

    @sudheeshedits.k

    Ай бұрын

    അത് വേറെ പടം ഒന്നും കാണാത്തത് കൊണ്ട് മാത്രമാണ്

  • @Shamzpopz
    @Shamzpopz2 жыл бұрын

    ധ്യാൻ ഈ സിനിമയിൽ റിയൽ ആയിട്ട് അഭിനയിച്ചത് ആണെന്ന് ആ ഇന്റർവ്യൂ കണ്ടപ്പോ മനസ്സിലായി 😁

  • @varshaleo7372

    @varshaleo7372

    2 жыл бұрын

    Satyam 👍👍

  • @safzzera_official

    @safzzera_official

    Ай бұрын

    🤭😏

  • @noushadpk447
    @noushadpk4472 жыл бұрын

    ഈ സിനിമ കണ്ട് ഞന്‍ അന്ധംവിട്ട് പോയത് സംവിധായനകന്‍റെ കഴിവ് കണ്ടിട്ടാണ് 15/20 വര്‍ഷം മുമ്പത്തെ ഗ്രാമജീവിതം കൃത്യമായി അവതരിപ്പിച്ചു എന്ന് മാത്രമല്ല, നമ്മുെ കുട്ടിക്കാലത്തെ, ആ കാലത്തിലേക്ഖ്, പ്രേക്ഷകരെ കൊണ്ടു പോവുകേയും ചെയ്ത ഡയറക്ഷന്‍ ബ്രില്യന്‍സ് ആണ് ഈ സിനിമ

  • @angeleyes4413

    @angeleyes4413

    2 жыл бұрын

    ഒരിക്കൽ കൂടി ആ സംവിധായകന്റെ കഴിവിൽ വിശ്യാസം അർപ്പിച്ചിട്ടു കാത്തിരിക്കുകയാണ്.. 🙂🙂

  • @AbhijithSivakumar007

    @AbhijithSivakumar007

    2 жыл бұрын

    @@angeleyes4413 DEC24❤️❤️

  • @nikhilkrishnamangad
    @nikhilkrishnamangad2 жыл бұрын

    വിനീതിന്റെയും ധ്യാന്റെയും ഒരു *പഴയ വീഡിയോ* കണ്ട് inspire ആയി ഇട്ടതാണോ ഇപ്പൊ 😁😁

  • @john_honai__
    @john_honai__2 жыл бұрын

    1:00:32 പ്രിയംവദ കാതരയാണ് Basil Joseph first short film 🔥🔥🔥🎉. BJ brilliance

  • @abhinavsumesh2549

    @abhinavsumesh2549

    2 жыл бұрын

    What does it mean

  • @Anilkumar-uj1ik

    @Anilkumar-uj1ik

    2 жыл бұрын

    @@abhinavsumesh2549 Basil Joseph's first short film.. It's available on youtube

  • @abhinavsumesh2549

    @abhinavsumesh2549

    2 жыл бұрын

    @@Anilkumar-uj1ik I know that I asked what is kathara

  • @SitharaSithu-zg1rj

    @SitharaSithu-zg1rj

    7 ай бұрын

    Ratheeshinte jeepnte name⚡

  • @Gamer-Fox

    @Gamer-Fox

    6 ай бұрын

    Bj💦

  • @abhishekuk5832
    @abhishekuk58322 жыл бұрын

    മണ്ടത്തരം കാണിക്കാനുള്ള ബുദ്ധി പോലും അവനില്ല, പേടിക്കയെ വേണ്ട.... 😆😆😆

  • @nithinka4664
    @nithinka46642 жыл бұрын

    വെൽഡൺ വാസു വിന്റെ പറച്ചിൽ കേട്ടാൽ വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പു വിന്ടെ താമരശ്ശേരി ചുരം ആണ് ഓർമ്മ വരുന്നത്

  • @nuhman9568

    @nuhman9568

    2 жыл бұрын

    ആമിന tailors ഉണ്ട് കുതിരവട്ടം പപ്പുവിന്റെ തള്ള്

  • @shibinrajsk2877
    @shibinrajsk28772 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ ആണ് കുഞ്ഞിരാമായണം പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനെ നല്ല ഗ്രാമിണയതോടെ ചിത്രീകരിച്ച സിനിമ. അത് pole ഇതിലെ സൽസ ശാപം, കല്യാണശാപം, യക്ഷി പറമ്പ്, എല്ലാം ഒരു തനി ഗ്രാമിന്നത നൽകുന്നു. ഇത് pole പാലക്കാടൻ ഗ്രാമിന്നഭംഗി നൽകുന്ന മറ്റ് ഒരു സിനിമ ആണ്. ഉണ്ണി മുകുന്ദൻ പ്രയാഗ movie ഒരു മുറെ വന്ത് പത്തായ. അതിലും കുഞ്ഞിരാമായണം പോലെ തനി ഒരു ഗ്രാമപശ്ചാത്തലം ആണ് അവതരിപ്പിക്കുന്നത്. ❤️ എന്റെ ഒരു ആഗ്രഹം കുഞ്ഞിരാമയാണത്തിന്റെ 2 part വന്നിരുന്നെങ്കിൽ........

  • @jomol600

    @jomol600

    Жыл бұрын

    Tks 🥰👏👏 എന്റെ നാട് 😎💪

  • @binsham.p2276

    @binsham.p2276

    Жыл бұрын

    Me too i want part 2 but our dear mamokoya is dead now 😢

  • @AkhilCa1992
    @AkhilCa19922 жыл бұрын

    1:20:36 That head shaking 😆 എന്റെ മോനേ .... ബേസിൽ അണ്ണാ ✨✨ #waitingfor Minnal ⚡️

  • @akhileshp.m2394

    @akhileshp.m2394

    2 жыл бұрын

    😂😂😂😂😂😂

  • @jas8898

    @jas8898

    Ай бұрын

    🤣🤣🤣

  • @anandapadmanabhank5984
    @anandapadmanabhank59842 жыл бұрын

    ഒടുവിൽ വന്നു അല്ലെ 😍😍.... എന്തോ ഈ പടത്തിനോട് അത്രേമേൽ ഇഷ്ടമാണ് ❤

  • @blackbird4074
    @blackbird40742 жыл бұрын

    ഹരീഷ് കണാരൻ, മാമുക്കോയ, അജു, നീരജ്, വിനീത്, ബിജുക്കുട്ടൻ, ധ്യാൻ, ശശി, ബിനുമേനോൻ ഇത്രയും പോരെ 🥰

  • @nik-ey2xs

    @nik-ey2xs

    2 жыл бұрын

    Sathyam deadly combo 😇😇😇😇😇😇😇😇😇🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤ uff

  • @akhib-j8436
    @akhib-j84362 жыл бұрын

    ലോക്കൽ എഡിഷന്റെ പരസ്യം കണ്ടു എങ്ങനെ കുട്ടൻ ബോംബെയിൽ നിന്ന് എത്തി എന്ന് ഇന്നും ദേശത്തെ ചുരുൾ അഴിയാത്ത രഹസ്യമാണ് 😁😁😁

  • @aravind4989

    @aravind4989

    2 жыл бұрын

    Njan in indialek illla...😂

  • @akhib-j8436

    @akhib-j8436

    2 жыл бұрын

    @@aravind4989 🤣🤣🤣

  • @hamidAliC

    @hamidAliC

    2 жыл бұрын

    Pinne Bombay hotel kaanikkunnund...

  • @akhib-j8436

    @akhib-j8436

    2 жыл бұрын

    @@hamidAliC yahhh

  • @dayanajoshy2764
    @dayanajoshy2764Ай бұрын

    Anyone here after dhyan’s interview

  • @Harisayshi
    @Harisayshi Жыл бұрын

    ഈ ദേശം ആണെന്റെ ദുഫായി♥️ കുട്ടേട്ടൻ ആണ് എന്റെ അറബി🚶🏼‍♂️😹

  • @womanizerbilly5050
    @womanizerbilly50502 жыл бұрын

    പലരും ഈ സിനിമയുടെ പശ്ചാത്തലം 80-90സ് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്... എന്നാൽ ഇതൊന്നും അല്ല... ഇത് ഒരു കംപ്ലീറ്റ് ഇമേജിനേഷൻ ആണ്... പല കാലങ്ങളിലെയും ഡീറ്റൈലിങ് ഉണ്ട്.... ആദ്യം തന്നെ കുട്ടൻ കാണാതാകുമ്പോൾ അച്ഛൻ കൊടുക്കുന്ന പത്രപരസ്യത്തിൽ 2 ലക്ഷം പേരെ ഒഴിപ്പിച്ചു എന്ന് കാണിക്കുന്നുണ്ട്... അത് ഹുദ് ഹുദ് ചുഴാലിക്കാറ്റ് കാരണം ആണ്.. അത് ആന്ധ്രാ പ്രദേശിൽ 2014 ൽ അടിച്ചതാണ്.... പിന്നെ അക്ഷയ സെന്റർ വന്നത് 2002ൽ ആണ് നെറ്റ് വഴി റിസൾട്ട്‌ നോക്കുന്നത് ഒക്കെ വന്നത് അതിന് ശേഷം ആണ്... പക്ഷെ വെള്ളമടിക്കുമ്പോൾ രതീഷ് അച്ചാറ് തിന്നുന്ന ഹോർലിക്സ് ബോട്ടിൽ 90കളിലെ ആണ്...... ഏത് കാലം ആണ് time ആണ് എന്ന് പ്രേത്യേകം പറയാതിരുന്നതാണ് ഈ സിനിമയുടെ ഭംഗി....

  • @anaswaramr8838

    @anaswaramr8838

    2 жыл бұрын

    Great observation 👍🏼

  • @leven2414

    @leven2414

    2 жыл бұрын

    👌

  • @godbutcher164

    @godbutcher164

    2 жыл бұрын

    ഇതിൽ ലാലുവിന്റെ ബയോളജി പുസ്തകം 2012 ലെ ആണ്😎

  • @aaabbhhii

    @aaabbhhii

    2 жыл бұрын

    Horlicks kuppi njnm note cheyth ithokke evdnnu oppicho entho

  • @drifter266

    @drifter266

    2 жыл бұрын

    മാമുക്കോയ 1991 ലേ ഗൾഫ് യുദ്ധത്തെക്കുറിച്ച് പണ്ട് എന്നോ നടന്ന കാര്യം പോലെ പറയുന്നത്..

  • @jishnurag8400
    @jishnurag84002 жыл бұрын

    ശ്രീനിവാസൻ and ഫാമിലി യുടെ interview ഇപ്പൊ കണ്ടതെ ഉള്ളൂ 🤣🤣🤣

  • @colorparadise7075
    @colorparadise70752 жыл бұрын

    1:15:38 Fan of this legend from Tamilnadu❣️ After Minnal Murali 2, he can direct a movie for this role 👌😍

  • @thundergaming7736

    @thundergaming7736

    2 жыл бұрын

    His 3 movie connted bro

  • @shibilyc682
    @shibilyc6822 жыл бұрын

    ധ്യാൻ അഭിനയിച്ചതല്ല ഇതിൽ.. അങ്ങേരു ജീവിച്ചത😆😆

  • @amal2556
    @amal25562 жыл бұрын

    ഈ മൂവി യുടെ ഏറ്റവും വലിയ Highlight എന്താന്നു വെച്ചാൽ കഥ നടക്കുന്ന കാലം വ്യക്തമല്ല എന്നുള്ളതാണ് അത് കണ്ടുപിടിക്കാൻ ഒരു പഴുതുപോലും തന്നില്ല എന്നതാണ് Basil joseph ന്റെ Director brilliance 🔥🔥

  • @abhinavsumesh2549

    @abhinavsumesh2549

    2 жыл бұрын

    Sathyam oru 80s 90s anu ennu thonnunnu

  • @hariknr3025

    @hariknr3025

    2 жыл бұрын

    @@abhinavsumesh2549 കരിപ്പൂർ എയർപോർട്ടിൽ ഗൾഫ് ഫ്ലൈറ് വരാൻ തുടങിയ വർഷം

  • @asif7127

    @asif7127

    2 жыл бұрын

    SSLC result computerized eth kalama

  • @footballstatus5126

    @footballstatus5126

    2 жыл бұрын

    സമ്പൂർണ മദ്യ നിരോധനം

  • @kunjimuhammedp290

    @kunjimuhammedp290

    2 жыл бұрын

    അക്ഷയ വന്നത് 2001-2006 udf കാലത്താണ്

  • @vysaghcp7053
    @vysaghcp70532 жыл бұрын

    സുഗുണേട്ടൻ ആദ്യം പൊട്ടിച്ചു, പിന്നെ കെട്ടിച്ചു 😆😆

  • @akhil_mp
    @akhil_mp2 жыл бұрын

    കുട്ടേട്ടൻ ലാലു കോംബോ ആണ് പടത്തിന്റെ ഹൈലൈറ്റ് 🔥

  • @jisshnuprasad
    @jisshnuprasad2 жыл бұрын

    1:22:51 "രമണി കുളിക്കയാണതിരാവിലെ..." "തന നന തന നാന തന നാ ന നാ.." 😆😆😆👌🏻👌🏻👌🏻

  • @manojsadasivan6168
    @manojsadasivan61682 жыл бұрын

    53:33 കട്ടേട്ടൻ ഇ കുടേടെ ഐശ്വര്യം 😆😂👌

  • @mariyam7253

    @mariyam7253

    2 жыл бұрын

    🤣🤣🤣🤣🤣

  • @pochaX2

    @pochaX2

    2 жыл бұрын

    ക അല്ല കു

  • @akhilraju6858

    @akhilraju6858

    2 жыл бұрын

    ഈ ഒരു cmt കണ്ടു മാത്രം കണ്ടുകൊണ്ട് ആദ്യം ആയി ഈ പടം കാണുന്ന ഞാൻ 😂

  • @manojsadasivan6168

    @manojsadasivan6168

    2 жыл бұрын

    @@pochaX2 തെറ്റ് എന്റെ അല്ല ലാലുവിന്റെ ആണേ.🤣 വെറുതെയാണോ അവൻ പത്താം ക്ലാസ് പാസ്സ് ആവാത്തത് 😂

  • @pochaX2

    @pochaX2

    2 жыл бұрын

    @@manojsadasivan6168 uff 😂

  • @Optimusprime_683
    @Optimusprime_6832 жыл бұрын

    വിനീത് ദ്യാൻ നീരജ് perfect combo 😍😍😍😍

  • @shafeelsalam9766

    @shafeelsalam9766

    2 жыл бұрын

    Aju varghese 💥💥

  • @Optimusprime_683

    @Optimusprime_683

    2 жыл бұрын

    @@shafeelsalam9766 യസ് 😍

  • @deepujoseph9134
    @deepujoseph9134 Жыл бұрын

    ഇതിലെ ഓരോ സീനും എന്ത് ഭംഗി ആയിട്ടാണ് എടുത്ത് വെച്ചിട്ടുള്ളത്.. !! ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം.. ലാലു, കുട്ടൻ, കുഞ്ഞിരാമൻ, വെൽഡൺ വാസു, കഞ്ചുട്ടൻ, ശശി, ഭീകരൻ, കൗട്ട രതീഷ്.... എല്ലാരും പൊളി !! മൂക്കില്ലാ രാജ്യം കഴിഞ്ഞാൽ പിന്നെ ഞാൻ ഏറ്റവും അധികം റീപീറ്റ് അടിച്ച് കണ്ട സിനിമ കുഞ്ഞിരാമായണം ആയിരിക്കും... ❤️

  • @jagadeeshmv11
    @jagadeeshmv112 жыл бұрын

    തീയറ്ററില് പോയി ആരവത്തോടെ കണ്ട പടം. ബിജുമേനോൻ വന്ന സീൻ ഒക്കെ കൊലമാസ്

  • @oruthalaraavanan
    @oruthalaraavanan2 жыл бұрын

    ധ്യാനിൻ്റെയും വിനീതിൻ്റെയും ഇൻ്റർവ്യൂ കണ്ട് വന്നവർ 😍😍👍

  • @Rethumath

    @Rethumath

    2 жыл бұрын

    ശരിക്കും

  • @didindas160

    @didindas160

    2 жыл бұрын

    😂

  • @hishammuhammad323

    @hishammuhammad323

    2 жыл бұрын

    Aa🤣😇

  • @lockkey9389

    @lockkey9389

    2 жыл бұрын

    Yes 😂😂

  • @deviddon3799

    @deviddon3799

    2 жыл бұрын

    @@lockkey9389 😂🔥🔥

  • @sanusanu503
    @sanusanu503 Жыл бұрын

    ഇറങ്ങിയ സമയത്തു ഈ സിനിമ കണ്ടു ഒത്തിരി ചിരിച്ചത. ഇന്ന് ലാലുവിന്റെ ഇന്റർവ്യൂ കണ്ടു ചെക്കനെ കാണാൻ വേണ്ടി ഇപ്പൊ ആ സിനിമ ഒന്നൂടെ കണ്ടു. ദ്യാൻ ഈ കമന്റ്‌ കാണുമോ എന്നറിയില്ല. എന്നെങ്കിലും നേരിട്ട് കാണുമെങ്കിൽ മുട്ട പപ്സും സോഡാ സർബത്തും മേടിച്ചു തരാട്ടോ ♥️♥️♥️

  • @parallelspace1874
    @parallelspace18742 жыл бұрын

    1:15:44 😂😂 ബേസിൽ😁.. 1956ലെ സ്വാതന്ത്ര ദിന ആഘോഷത്തിൽ സഖാവ് ഗാന്ധിജി (1956😆) സുഭാഷ് ചന്ദ്ര ബോസ് നോട് എന്താണ് പറഞ്ഞത്...?!?🧐 ഭീഗരാ ഒരു സോഡാ..!! 😜😁 ദേശത്തെ ഗർജിക്കുന്ന യുവനേതാവ് എന്ന നിലയിൽ ഞാൻ വളരെ വ്യാകുലനാണ്😱

  • @ashbipbinu4283

    @ashbipbinu4283

    2 жыл бұрын

    Paavam 🤪🤪😜😜

  • @anjukunju

    @anjukunju

    Жыл бұрын

    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടണ്ടായിരുന്നു

  • @jaseem_jk
    @jaseem_jk2 жыл бұрын

    ശശിയേട്ടൻ ആള് പൊളിയ എന്താ ആക്ടിംഗ് 😍😂

  • @sreethukalappara73
    @sreethukalappara73 Жыл бұрын

    കട്ടേട്ടൻ ഈ കുടയുടെ ഐശ്വര്യം എന്ന് എഴുതി വച്ച... ലാലു... ഒരു bhayagarana😆😆😆🤣🤣🤣

  • @KNR-zo5hs

    @KNR-zo5hs

    Жыл бұрын

    Aa time stamp onnu parayuvo

  • @itszaaha9354

    @itszaaha9354

    Жыл бұрын

    @@KNR-zo5hs 53:30 thank me later :)

  • @jovin8114
    @jovin81142 жыл бұрын

    ഞാൻ ഭീകരൻ 😁😁... ചേട്ടാ സാമ്പാറിന് നല്ല രസം ഇത്തിരി രസം ഇങ്ങ് ഒഴിക്ക് 🤣🤣

  • @mymediastoriesreviews3667
    @mymediastoriesreviews3667 Жыл бұрын

    ഇന്റർവ്യൂ എല്ലാം കണ്ടു കഴിഞ്ഞ് വീണ്ടും കണ്ടപ്പോൾ ധ്യാനിനെ കാണുമ്പോഴേ ചിരി വരുന്നു 😂

  • @tonyemmanuel8045
    @tonyemmanuel80452 жыл бұрын

    4:10 കുറുക്കൻമൂല- മിന്നൽ മുരളീടെ ഗ്രാമം! ബേസിൽ ജോസഫിന്റെ view 👍

  • @creeder99

    @creeder99

    2 жыл бұрын

    Yes, he is trying to create his own universe.in godha there was a reference of this movie about the cricket team.

  • @luciferl2909

    @luciferl2909

    2 жыл бұрын

    @@creeder99 kunjiraamante danger boys desham

  • @skr7301
    @skr73012 жыл бұрын

    റിമി ടോമിയെ അവസാനം കാണിച്ചത് നന്നായി 😁😁😁😁😌😌

  • @akhilarajeev8895

    @akhilarajeev8895

    2 жыл бұрын

    അതെന്താ

  • @skr7301

    @skr7301

    2 жыл бұрын

    @@akhilarajeev8895 അത്ര നല്ല അഭിനയ പ്രതിഭയാ...

  • @appusumesh

    @appusumesh

    2 жыл бұрын

    🤣

  • @mabrookvp3826

    @mabrookvp3826

    2 жыл бұрын

    Some basil things😍

  • @vineethvinayanrema2833

    @vineethvinayanrema2833

    2 жыл бұрын

    💯%

  • @akhik1580
    @akhik15802 жыл бұрын

    നാളെ കല്യാണത്തിനു രേഷ്മ വരില്ലേ കുട്ടേട്ടാ 🤣🤣🤣🤣🤣

  • @romhort
    @romhort2 жыл бұрын

    "കാര്യങ്ങൾക്കു വ്യക്തത കുറവുള്ളോണ്ട് .. ഞാനീ ഗ്ലാസ് മാറ്റിയേക്കാം " 🤩🤩

  • @rishiraj5873
    @rishiraj58732 жыл бұрын

    42:37......minnal murali ന്റെ സ്ഥലം 😂✨👀

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan3522 жыл бұрын

    ഇടക്ക് വരും... കാണും.. പോകും 🔥🔥 കൗട്ട രതീഷ് ❤️❤️

  • @loveloveshore7450

    @loveloveshore7450

    2 жыл бұрын

    ഞാനും 😂

  • @siddiqakbar9636
    @siddiqakbar96362 жыл бұрын

    ബേസിൽ ജോസഫ് 🔥എത്ര കണ്ടാലും മതി വരാത്ത പടം 💞

  • @abidkp8723
    @abidkp87232 жыл бұрын

    ധ്യാൻ ഈ സിനിമയിൽ അഭിനയിക്കുകയല്ല.... ജീവിക്കുകയായിരുന്നു എന്ന് മനസ്സിലായത് ഇൻ്റർവ്യൂ കണ്ടപ്പോഴാണ്.... 😁

  • @jerinvkm7643
    @jerinvkm76432 жыл бұрын

    ബേസിൽ ജോസഫ് മാജിക് 👌 ത്ര കണ്ടാലും മടുപ്പ് തോന്നണില്ല ഒരു ഗ്രാമീണ സുഖം.. ബേസിൽ ജോസഫ് അവതരിപ്പിച്ച രാഷ്ട്രീയ നേതാവ് കലക്കി😁😁

  • @jitto2829
    @jitto28292 жыл бұрын

    റിമി ടോമിയെ അവസാനം കാണിച്ചത് Director brillance👌👌💥💥😂😂😂

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    Illenkil appam pottiyene padam 😂

  • @kaleel.mp416
    @kaleel.mp4162 жыл бұрын

    ഗ്രായമത്തിലെ മനുഷ്യരുടെ അന്ധ വിശ്വാസങ്ങൾ ഇന്നും നില നിൽക്കുന്നു എന്ന് കാണിച്ചു തന്ന പടം ( Basil joseph )

  • @titusearayil6965
    @titusearayil69652 жыл бұрын

    കിടിലം തന്നെ... വീണ്ടും മടുപ്പില്ലാതെ കാണാൻ തോന്നുന്ന ഒരു പടം.. 🔥 🔥 👌

  • @L-e-o-M10
    @L-e-o-M102 жыл бұрын

    കേരള പോലീസ് ഇന്നേവരെ കണ്ടിട്ടില്ലാത്ത യൂണിഫോം അടിക്കണം... ഭീകരൻ: കളർ മാറ്റി അടിക്കേണ്ടി വരും🤣🤣🤣🤣🤣

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    34.48 ആ സീൻ കണ്ടാൽ ചിരിച്ചു ഒരു വഴി ആവും 🤣കണാരൻ അച്ചാർ കഴിക്കുന്നതും ശശി യുടെ ഡയലോഗും

  • @princesmohan3666
    @princesmohan36662 жыл бұрын

    അവസാനം വെട്ടിയ മിന്നലിൽ ആണ് മിന്നൽ മുരളിക്കു പവർ കിട്ടിയത് ⚡️⚡️⚡️⚡️🤗

  • @aryas236

    @aryas236

    2 жыл бұрын

    Observation 😀

  • @user-nf8hz6hi8n

    @user-nf8hz6hi8n

    2 жыл бұрын

    ഓഹോ...

  • @thesth7549

    @thesth7549

    2 жыл бұрын

    Time?

  • @multiplayer7953
    @multiplayer7953 Жыл бұрын

    ഈ സിനിമയുടെ വിജയം റിമി ടോമി ആണ്. തുടക്കം മുതലേ സിനിമ ഉണ്ടെങ്കിലും അവസാനം വരെ എവിടെയും കാണിക്കാതിരുന്നതാണ് വിജയം കാണിച്ചിരുന്നെങ്കിൽ പടം പൊളിഞ് ഇല്ലാണ്ടായി

  • @vyasankp6358
    @vyasankp63582 жыл бұрын

    ധ്യാൻ ഈ cinemayil അഭിനയിച്ചതല്ല ജീവിച്ചതാണ് . Interview കണ്ടപ്പോ അങ്ങനെ തോന്നി

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    Sathyam

  • @MuhammedSalim
    @MuhammedSalim2 жыл бұрын

    ഫേവറേറ്റ് സീൻ 1:17:40 🤣🤣 എന്താ ഭീകര സംഭവം... നല്ല നാല് പെട കിട്ടിയാൽ ആരായാലും നന്നാവും.. അതൊരു പോലീസ് കാരന്റെ കയ്യിൽ നിന്ന് ആകുമ്പോൾ ശരിക്കും നന്നാകും🤣🤣🤣 1:23:28 ഒരു ഷർട്ട്‌ അടിച്ചു ബ്ലൗസ് ആക്കിയതിന് ഇങ്ങനെ തല്ലണ്ട ആവശ്യമൊന്നുമില്ല ആ...ടോ 🤣🤣🤣 ഇസ്തിരിപ്പെട്ടി ഒക്കെ എടുത്ത് അടിച്ചുലെ... ആന്ന് ... സഹിക്കാൻ പറ്റണ്ടേ 🤣🤣🤣ഞാനൊക്കെ മാറിനിന്ന് കയരയെർന്നു.. അയിനക്കോണ്ട് ഒന്ന് പിടിച്ചുമാറ്റാൻ പോലും പറ്റിയില്ല🤣🤣🤣🤣🤣

  • @solderingmastertech3802

    @solderingmastertech3802

    2 жыл бұрын

    😂😂😂😂

  • @amuworld3948

    @amuworld3948

    2 жыл бұрын

    Daivame theatril erunnu potti chirichath ayrnu e scenil

  • @MuhammedSalim

    @MuhammedSalim

    2 жыл бұрын

    @@amuworld3948 🔥

  • @alanfernandez8089

    @alanfernandez8089

    2 жыл бұрын

    chirich oopad ilakiya scena

  • @gafoorpc

    @gafoorpc

    2 жыл бұрын

    🤣🤣🤣🤣

  • @ashiqq1234
    @ashiqq12342 жыл бұрын

    ഇതുപോലെ ഉള്ള പ്രദേശങ്ങൾ ഇപ്പോളും ഉണ്ടോ

  • @asokkumar4978

    @asokkumar4978

    2 жыл бұрын

    Palakkad undu

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    എനിക്ക് ഈ സിനിമയുടേ ക്ലൈമാക്സ് ഇഷ്ടം ആണ്.🤗

  • @dr.umakrishnaprasad

    @dr.umakrishnaprasad

    2 жыл бұрын

    എനിക്കും. Rimi’s entry super

  • @CuteBaby-tr9kl
    @CuteBaby-tr9kl Жыл бұрын

    4:11 Left ലേക്ക് പോയാൽ ദേശം - കുഞ്ഞിരാമായണം Right ലേക്ക് പോയാൽ കുറുക്കൻ മൂല - മിന്നൽ മുരളി Basil🔥

  • @adarshekm

    @adarshekm

    Жыл бұрын

    യഥാർത്ഥ ത്തിൽ ഇങ്ങനെ സ്ഥലം ഉണ്ടോ

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    @@adarshekm illa

  • @aaamianamika5691

    @aaamianamika5691

    Жыл бұрын

    @@adarshekm und. @wayanad. Basil Joseph nte amma veed at kurukkan moola. :)

  • @aaamianamika5691

    @aaamianamika5691

    Жыл бұрын

    @@ZoyaKhan-pd4zi Kurukkanmoola is a small Village/hamlet in Mananthavady Block in Wayanad District of Kerala State, India. It comes under Mananthavady Panchayath.

  • @saleesh4u

    @saleesh4u

    27 күн бұрын

    ഒന്ന് കൊല്ലങ്കോടിൻ്റെ ലുക്കും മറ്റേത് കുട്ടനാടൻ ലുക്കും.😊

  • @AKRCreations
    @AKRCreations2 жыл бұрын

    13:18 dyan expression 👌🏻😂👌🏻😂

  • @radhuraj7
    @radhuraj72 жыл бұрын

    1:56:16 ആ ചിരി തങ്കമണിയുടെ ആണോ അതോ റിമി ടോമിയുടെ തന്നെയാണോ? രണ്ടായാലും കിടു റിയാക്ഷൻ 😂😍

  • @sajeeshpaniker3094
    @sajeeshpaniker30942 жыл бұрын

    പെരുവണ്ണാപുരത്തെ വിശേഷം സിനിമയുടെ പോലെ ഗ്രാമഭംഗി . കഥാ ഭംഗി

  • @sreejithmattathil5534
    @sreejithmattathil55342 жыл бұрын

    *ഒരു ലോജിക് ഇല്ലാത്ത കഥ പക്ഷേ നമ്മളെ പിടിച്ചു ഇരുത്തുന്നു outstanding performance dhyan 😁😁 last oru penkuttiyea dhyanu kodukkamayirunnu*

  • @An0op1

    @An0op1

    2 жыл бұрын

    @Manish Suresh ഇല്ല.....ഇനി ഇത്തരം സിനിമക്ക് ആള് കൂടും.... ക്രൈം ത്രില്ലറുകൾ കണ്ട് കണ്ട് മടുത്തു...

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    @Manish Suresh orikkalum illa.inganathe padam aan allukalk ishtam

  • @rejanr.j5884

    @rejanr.j5884

    2 жыл бұрын

    @Manish Suresh itharam cinemakale ini odu... Allathe munpathe polulla kadha ulla padam onnum ini venda. Eg Kaval, Annathe etc. Oru 15 year munpu ayrunnel athokke valiya vijayam akumayrunnu

  • @arunswaminath437

    @arunswaminath437

    2 жыл бұрын

    Logic ??? Nallonam cheythittund. Antha vishwaasam engane aanu undaakunnathennum ath engane avidathe naattukaar perceive cheyyunnath ennum valare nannaayi alle kaanichirikkunnath.

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    Logic illaymayo??????

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    9:05 കുട്ടേട്ടാ.. ഇഞ്ഞി അനക്ക് എന്താഡാ വേണ്ടേ.. കുട്ടേട്ടന്റെ ഒരു ഫോട്ടോ തരുവോ..? എന്തിന് ...? പേഴ്സില് വെയ്ക്കാനാ 🤣

  • @abhinavkrishnaaromal6575

    @abhinavkrishnaaromal6575

    2 жыл бұрын

    വെളിച്ചമേ നയിച്ചാലും.... അതൂടി ആയപ്പോ ഊപ്പാടിളകി 🤣🤣

  • @shaheemcmuhammed2269
    @shaheemcmuhammed22692 жыл бұрын

    1:08:21 പണ്ട്....നമ്മൾ സ്കൂളിൽ പഠിക്കണ കാലത്ത് മൂപർടെ പറമ്പിൽ അണ്ടി പെറുക്കാൻ പോവുമ്പോ മൂപ്പർ മുണ്ട് പൊക്കി കാണിച്ച് തരാർന്നു....പാവം,നല്ലൊരു മനുഷ്യൻ ആർന്നു

  • @e2p281

    @e2p281

    2 жыл бұрын

    🤣🤣

  • @007arunc
    @007arunc2 жыл бұрын

    ബേസിൽ ജോസഫിന്റെ ആദ്യ short ഫിലിം "പ്രിയംവദ കാതരയാണ്" കൗട്ടയുടെ വണ്ടിയുടെ പേര്

  • @Safvan122
    @Safvan1222 ай бұрын

    കുഞ്ഞി രാമായണം കുട്ടേട്ടൻ. മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടൻ 😍😍😍

  • @flyingdutchman5560
    @flyingdutchman55609 ай бұрын

    പിന്നെ തോരൻ വന്നു, ഓലൻ വന്നു , കാളൻ വന്നു, അവിയൽ വന്നു, എരിശ്ശേരി വന്നു, ചോറു വന്നു, സാമ്പാർ വന്നു , രണ്ടു കൂട്ടം പായസവും വന്നു ,വയറ് നിറഞ്ഞു.....🎉🎉🎉

  • @amalraj483
    @amalraj48311 ай бұрын

    രതീഷിന്റെ ജീപ്പിന്റെ പേര്: പ്രിയംവദ കാതരയാണ്. Basil ന്റെ Entry short film "പ്രിയംവദ കാതരയാണോ?" ന്റെ ഉത്തരം കിട്ടി

  • @irshuop5348
    @irshuop5348Ай бұрын

    എത്ര കണ്ടാലും മടുക്കാത്ത cinima🫶

  • @rinshadpoppins7219
    @rinshadpoppins7219 Жыл бұрын

    ആശാന്റെ പാട്ട് 😍 എവിടെ കേട്ടാലും ഒന്ന് കേട്ട് നിന്ന് പോവും ❤️ vineed 😍

  • @motomotomotomoto
    @motomotomotomoto2 жыл бұрын

    34:18 you will be missed sir💔🙏

  • @user-sanu.
    @user-sanu. Жыл бұрын

    *_എത്ര കണ്ടാലും മതിവരാത്ത സിനിമകൾ.. കുഞ്ഞിരാമായണം.. അടികപ്യാരെകൂട്ടമണി.. ആൻഡ്രോയിഡ് കുഞ്ഞപ്പൻ.. ന്നാ താൻ കേസ് കൊട്.. വെള്ളിമൂങ്ങ.. റോമൻസ്.. etc.._*

  • @sa34w

    @sa34w

    Ай бұрын

    Meesamadhavan , Punjabi house , runway , kalyanaraman , Pranchiyettan , Rajamamikyam , Aram plus aram kinneram etc

  • @hazeedohzd1988
    @hazeedohzd19882 жыл бұрын

    ഇതിലെ ധ്യാൻ ശ്രീനിവാസന്റെ അഭിനയം പൊളിച്ചു 🤩🤩🤩

  • @visionsofvaishnav7243
    @visionsofvaishnav72432 жыл бұрын

    Tension വരുമ്പോ ഇതൊക്കെ 1 കണ്ടാ മതി,😁

Келесі