Vismayam Malayalam Full Movie | Dileep | Innocent | Jagathy | Sreenivasan | Malayalam Comedy Movies

Фильм және анимация

Vismayam Malayalam Full Movie | Dileep | Innocent | Jagathy | Sreenivasan | Malayalam Comedy Movies
Vismayam is a 1998 Indian Malayalam-language film directed by Raghunath Paleri and produced by CC Cine Vision. The film stars Dileep, Innocent, Sreedurga, and K. P. A. C. Lalitha in lead roles. It features music composed by Johnson. This film is the first in Malayalam to have a magical realism element in narration
Directed by Raghunath Paleri
Screenplay by Raghunath Paleri
Starring Dileep
Innocent
Sreedurga
K. P. A. C. Lalitha
Cinematography Venugopal
Music by Johnson
Production
company
CC Cine Vision
👉Subscribe to watch more movies: cutt.ly/Dk97rvR
Check out our other channels and subscribe:
👉Tamil: / @speedtamilonlinemovies
👉Malayalam: / @speedaudiosandvideos
👉English Dubbed Movies cutt.ly/HxNcZ6C
👉Hindi Movies bit.ly/2PaUAG5
You can also follow us on:
👉Facebook / speedaudioandvideo
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Telegram t.me/Speedaudioandvideo
#malayalamfullmovie #malayalamcomedymovies #Dileepcomedy #jagathysreekumarmovies

Пікірлер: 528

  • @ashwinr3271
    @ashwinr32713 жыл бұрын

    *പഴയ സിനിമകളിൽ കാണാന്‍ പറ്റുന്ന പ്രധാന കാര്യം നമ്മുടെ നാട്ടിൻ പുറങ്ങളിലെ പ്രകൃതി ഭംഗി ആണ്‌*

  • @prajithachu7978
    @prajithachu79784 ай бұрын

    2024 🎉 anyone

  • @Varsha1998vishak

    @Varsha1998vishak

    2 ай бұрын

    Yes❤

  • @user-ef6qx9li9t

    @user-ef6qx9li9t

    2 ай бұрын

    Yes🥰

  • @monstermonster8209

    @monstermonster8209

    2 ай бұрын

    Yes💞

  • @nandhunirmal7345

    @nandhunirmal7345

    Ай бұрын

    Yes

  • @rajimol861

    @rajimol861

    Ай бұрын

    Yes,,,, 27/4/2024,,,കണ്ടുകൊണ്ടിരിക്കുന്നു

  • @bibinbabu5979
    @bibinbabu59793 жыл бұрын

    ,കൊടൂര വില്ലന്മാർ ഇത്രയും ചിരിപ്പിച്ച വേറെ സിനിമ കാണില്ല... ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഒരുമയും ഇത്ര ഭംഗിയായി അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി... കുറഞ്ഞത് 50 തവണ കണ്ട ചിത്രം..

  • @aseemtvm4677

    @aseemtvm4677

    3 жыл бұрын

    Conedy movie ano bro ithe enthayalum kanam 👍😊

  • @victoriajosephcheeranchira4560
    @victoriajosephcheeranchira45602 жыл бұрын

    ഞങ്ങൾ 90'സ് കിഡ്സിന്റെ ഓർമ്മകൾ ആണ് ഇതൊക്കെ, ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയുടെ വീട്ടിൽ പോയപ്പോൾ കാസറ്റ് ഇട്ടു കണ്ട സിനിമ 😘എന്റെ മാമന്റെ മോൾക്ക് ദിലീപ് എന്തൊരു ക്രഷ് ആയിരുന്നു. അന്ന് ദിലീപ് സൂപ്പർ സ്റ്റാർ ഒന്നുമല്ല, സാധാരണ നടൻ ആയിരുന്നു. പക്ഷെ ഇന്നും പുള്ളിക്കാരിക്ക് ഇന്നും ദിലീപേട്ടൻ തന്നെ ഹീറോ. ഇതിന്റെ ക്ലൈമാക്സ്‌ ആ കുറുപ്പേ.. ഈ കുറുപ്പേ.. ചിന്നകുറുപ്പേ എന്ന വിളിയൊക്കെ അന്ന് എന്ത് ഹിറ്റ്‌ ആയിരുന്നു. പാലയ്ക്ക മാല തരാം, മംഗല്യ താലി തരാം... പാൽ തിങ്കൾ കിണ്ണം തന്നീടാം... എന്ന പാട്ടൊക്കെ ഞങ്ങൾ ഒരുപാടു ആഘോഷിച്ചു, ഇന്നസെന്റ് &മങ്കാ മഹേഷ്‌ സീൻസ് ഒക്കെ ഹൃദയഹാരിയാണ്, അതുപോലെ ശ്രീനിവാസൻ സൂപ്പർ, ജഗതിച്ചേട്ടൻ ജീപ്പിൽ നിന്നിറങ്ങുന്നത് 🤣കൊച്ച് പ്രേമനും കിടിലൻ ആണ്. ഈ നായികയെയും ഒത്തിരി ഇഷ്ടം. ❤️

  • @user-ei7gj3og3l

    @user-ei7gj3og3l

    2 жыл бұрын

    രാജൻ പി ദേവ് കൊച്ചിൻ ഹനീഫ സീനത്ത് എന്നിവരാണ് ഇതിൽ ഏറ്റവും നന്നായി കോമഡി ചെയ്തിട്ടുള്ളത് 😂 അടിപൊളി സിനിമ വല്ലാത്ത ഫീൽ 😍

  • @ramshadramshad7580

    @ramshadramshad7580

    4 ай бұрын

    അതൊക്കെ ഒരു വൈബ് ആയിരുന്നു 😕😕🙁

  • @meeraarun7424

    @meeraarun7424

    10 күн бұрын

    Njan 2/3lo aanu clss

  • @dayalblathur3475
    @dayalblathur34753 жыл бұрын

    തക്കാളി എന്താ പഴമല്ലേ 😂 ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി 🤣😆

  • @VarunKumar-zl7ev

    @VarunKumar-zl7ev

    Ай бұрын

    Shaivaboothamgalk thakkaali sambar aavallo😂

  • @10073sun
    @10073sun3 жыл бұрын

    ചെറുപ്പത്തിൽ കണ്ട ഇഷ്ട്ടമുള്ള ദിലീപ് ഏട്ടൻ ചിത്രങ്ങളിൽ ഒന്ന് പേര് പോലെ തന്നെ വിസ്മയം ആണ് ചിത്രം

  • @syamalaraghav5383

    @syamalaraghav5383

    Жыл бұрын

    ദിലീപിനെ പോലെ ചിരിപ്പിക്കാൻ കഴിവുണ്ടു നടൻ വേറെ ഇല്ല മനുഷ്യൻ മനസ്സ് ശാന്തമാക്കാനാണ് സിനിമ കാണുന്നത് അതിൽ 10 ശതമാനം ചിന്താഗതി ചിന്തിക്കുന്നവരുള്ളു ആ മഹാനടൻ്റെ അഭിനയ കുടുക്കയിലിനി എന്നൊക്കെയുണ്ടന്നാർക്ക റിയാം

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    മുകുന്ദൻ വരെ ഫുൾ കോമഡി... വേറെ ലെവൽ പടം..😍

  • @leenuanandhan4911
    @leenuanandhan49112 жыл бұрын

    പണ്ട് കുട്ടിക്കാലത്ത് കാണുമ്പോൾ മുതൽ എനിക്ക് എന്തോ ഈ സിനിമ ഇഷ്ടം ആണ്..❤️❤️ഏഴാം നാൾ ആയില്യം നാള് ആ പാട്ട് നല്ല രസം ആണ്.Magical realism എന്ന concept ആദ്യമായി ഉപയോഗിച്ച മലയാള സിനിമ❤️❤️

  • @jijilraj2257

    @jijilraj2257

    2 жыл бұрын

    padathinte peru pole thanne endho aakarshikkunna oru vismayam.

  • @musaficreation7300
    @musaficreation73003 жыл бұрын

    വന്നവനും പോയവനും വില്ലനും പോലീസും നാട്ടുകാരും എല്ലാവരും കൂടി ചിരിപ്പിച്ചുകൊല്ലും

  • @CITYTIGERS225
    @CITYTIGERS2254 жыл бұрын

    പണ്ടു കണ്ടപ്പോ മുതല് ഭയങ്കര ഇഷ്ടമുള്ള സിനിമയ.. Zeenath രാജൻ പി ദേവ് scene ഫുൾ കോമഡി ആണ്😂😂

  • @Feel_blessed477

    @Feel_blessed477

    3 күн бұрын

    അതേ അതേ😂😂..ചിരിച്ചു ഒരു വഴി ആയി 😂

  • @antosoloman3922
    @antosoloman39224 жыл бұрын

    രാജൻ പി ദേവ്,, കൊച്ചുപ്രേമൻ,, കൊച്ചിൻ ഹനീഫ്,, തകർത്തു 😂😂😂😂😂😂

  • @zedzone1971

    @zedzone1971

    3 ай бұрын

    രാജൻ പി ദേവിന്റെ ഭാര്യയായി അഭിനയിച്ച നടി സീനത്ത് വരെ നമ്മളെ ചിരിപ്പിച്ചു 😂

  • @maheswaranvinod2626
    @maheswaranvinod262621 күн бұрын

    Magical realism ആദ്യമായി മലയാള സിനിമയിൽ പരിചയപ്പെടുത്തിയ സിനിമ❤

  • @abhijithappu8253
    @abhijithappu82534 жыл бұрын

    ജഗതിചേട്ടൻ & ഹനീഫ്ക്ക ഒരു രക്ഷയുമില്ല ആ മുത്തശ്ശിയും പൊളിച്ചു..

  • @vineeshbabu9600

    @vineeshbabu9600

    4 жыл бұрын

    Muthassi super

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    എല്ലാവരും സ്കോർ ചെയ്ത്

  • @prajuvijayan6214
    @prajuvijayan62143 жыл бұрын

    കൊച്ചിൻ അനീഫ്ക്കാ, രാജൻ പി ദേവ് സാർ,സീനത്ത് മേം അഭിനയം സൂപ്പർ.. ചിരിച്ച് ചിരിച്ചു 🤣😂😂😂😜.. ഗ്രാമീണ സുന്ദരി ആയ നടിയും 🥰🥰🥰

  • @user-ei7gj3og3l

    @user-ei7gj3og3l

    2 жыл бұрын

    സത്യം 😂😂 ചിരിച്ചു പണ്ടാരടങ്ങി 😂

  • @KattileKannan98
    @KattileKannan983 жыл бұрын

    പണ്ട് എപ്പോഴോ..സൂര്യ tv യിൽ കണ്ട..ഓർമ്മ ഉണ്ട്. ഇപ്പോ വീണ്ടും ഒന്ന് കണ്ടു...super film

  • @arunvs1871

    @arunvs1871

    2 жыл бұрын

    എപ്പോ 😂😂

  • @user-md1xl1jl7h
    @user-md1xl1jl7h3 жыл бұрын

    കെ പി എസി ലളിതയുടെ എൻട്രി..... അവരുടെ ശബ്ദവും പാത്രങ്ങളുടെ കളകള ശബ്ദവും ഒരുപോലെ 😅😂🤣

  • @afnasashraf841
    @afnasashraf8414 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത പടം ഈ പടം കാണുമ്പോൾ പഴയ കുട്ടി കാലം ഓർമ്മവരുന്നു

  • @silentnaturekts5699

    @silentnaturekts5699

    2 жыл бұрын

    ശരിയാണ്

  • @TheArcanelife

    @TheArcanelife

    2 жыл бұрын

    Sathyam....

  • @vimalkumar6297
    @vimalkumar62972 жыл бұрын

    1998 ഇറങ്ങിയ ഗ്രാമിണ പശ്ചാതലം ഉള്ള മനോഹരമായഒരു കോമഡി movei 😍😍❤️❤️💞💞💞❤️❤️😍😍😍😍

  • @mohammadnahas3402
    @mohammadnahas34024 жыл бұрын

    ഒരു പാട് നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടു നല്ല പടം

  • @nishanthm2416
    @nishanthm24163 жыл бұрын

    23:40 ... സകലനാറികളു൦ ഉണ്ട് . മുതലാളി മാത്ര൦ ഇല്ല😃😃😃😃😃😃കൊച്ചു പ്രേമ൯ പൊളി

  • @prasanthstarboys8785

    @prasanthstarboys8785

    2 жыл бұрын

    🤣😂

  • @deepakm.n7625

    @deepakm.n7625

    2 жыл бұрын

    😂😂👌👌👌

  • @gracyjames5984

    @gracyjames5984

    2 жыл бұрын

    Hoo has thooo

  • @alameenzahib4592
    @alameenzahib45923 жыл бұрын

    ജഗതി ചേട്ടൻ ജീപ്പിൽ വന്നു ഇറങ്ങുന്ന സീൻ സൂപ്പർ 😂😂😂

  • @vishnukk2541

    @vishnukk2541

    2 жыл бұрын

    Coment vayichappo thanne aa seen vannu

  • @jaisonvarghese978

    @jaisonvarghese978

    4 ай бұрын

    Njnum😂😂

  • @VarunKumar-zl7ev

    @VarunKumar-zl7ev

    Ай бұрын

    Adil villain ne adikunna scenil endaa ivan chatto enn pareyumbo illa saare adikondu mayangipoyaadaane enn pareyunna scene adipoli 😂

  • @Diru92
    @Diru924 жыл бұрын

    ആ കുറുപ്പേ ആ കുറുപ്പേ.. കുറുപ്പേ കുറുപ്പേ കുറുപ്പേ കുറുപ്പേ.... 😜😆😀 നല്ല താളം

  • @abdullaabdullaabdulla9991

    @abdullaabdullaabdulla9991

    4 жыл бұрын

    😍😍😍

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    😂😂😂

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98953 жыл бұрын

    ഈ സിനിമ യെ പറ്റി എല്ലാരും നല്ല കമെന്റ് ആണ് പറയുന്നത്...... അപ്പോ പടം........ കാണാൻ...

  • @swaminathan1372
    @swaminathan13723 жыл бұрын

    ''കിടന്നോളു അടുത്ത പൂജ പുലർച്ചെ നാല് മണിക്കേ ഒള്ളു..."🤣🤣🤣 സീനത്ത് സൂപ്പർ👍👍 ഈ കൊറോണ കാലത്ത് ലോക്ക് ഡൗൺ ആയിരിക്കുന്ന സമയത്ത് കാണാൻ പറ്റിയ പടം... 👌👌👌

  • @rustyshackleford4888
    @rustyshackleford48884 жыл бұрын

    ഒരു രക്ഷയില്ല.. ന്റ പൊന്നോ ചിരിച് അടപ്പിളകി 😆😁😁😘😘❤️❤️❤️👌👌👌👌👌👌

  • @dontworrybehappy6218
    @dontworrybehappy62183 жыл бұрын

    ഒരു നാടിന്റെ ഒരുമ. എല്ലാ കാര്യത്തിനും ഒറ്റകെട്ടായി നിൽക്കുന്ന ജനങ്ങൾ

  • @ayshusnasri9585
    @ayshusnasri95853 жыл бұрын

    comments വായിച്ച് എന്നെ പോലെ movie കാണുന്ന ആൾക്കാർ ഉണ്ടോ😃 പിന്നെ ഒന്നു മറക്കലെ എന്നെ പോലെ 2021 ലൂ കാണുന്ന ആൾക്കാരു ഉണ്ടോ🤩

  • @victoriajosephcheeranchira4560
    @victoriajosephcheeranchira45602 жыл бұрын

    അച്ഛനു ബോധം പോയി, എനിക്ക് പോകാൻ ബോധം പോലും ഇല്ലല്ലോ 🤣🤣🤣🤣🤣🤣🤣ദിലീപേട്ടൻ ❤️

  • @vk18988
    @vk189882 жыл бұрын

    1:13 :16 പ്രെസദം. തീ കൈയിൽ കൊടുക്കുന്ന 🤣🤣🤣🤣🤣🤣🤣സീൻ

  • @rajanibabupalari8127
    @rajanibabupalari81273 жыл бұрын

    Corona timeil kandavar onnu like adikk

  • @arjunlakshman266
    @arjunlakshman2664 жыл бұрын

    2020 ഈ സിനിമ കാണുന്നവർ like അടി 👍🏼 April 1st Wednesday

  • @deckzid

    @deckzid

    4 жыл бұрын

    April 22, 2020

  • @annaann115

    @annaann115

    4 жыл бұрын

    April 22 UAE time 11:01 am

  • @anjusree474

    @anjusree474

    4 жыл бұрын

    Like adicha ninak nth kittum para nna adikka

  • @arjunlakshman266

    @arjunlakshman266

    4 жыл бұрын

    Anju anjuz ഇപ്പോളും ഈ സിനിമയെ ഇഷ്ട്ട പെടുന്ന ആളുകളുടെ എണ്ണം

  • @anjusree474

    @anjusree474

    4 жыл бұрын

    @@arjunlakshman266 Ooo pinne ennamedukan neeyare 🙂

  • @SK-rs2zt
    @SK-rs2zt3 жыл бұрын

    പ്രതീക്ഷിക്കരുത് പ്രതീക്ഷിച്ചാൽ പ്രതീക്ഷ പലതും പ്രതീക്ഷ അല്ലാത് ആവും 🤣🤣🤣🤣

  • @user-ei7gj3og3l
    @user-ei7gj3og3l2 жыл бұрын

    33.30 മുതൽ കുറച്ച് ഒന്ന് നിങ്ങൾ കണ്ട് നോക്യേ ... എന്താ ഫീൽ 😍 ഹൃദയം അറിഞ്ഞൊരു സീൻ 😍😢

  • @ashiksherfudheen2240
    @ashiksherfudheen22404 жыл бұрын

    എത്ര തവണ കണ്ടാലും മതിവരാത്ത movie... 😍😍

  • @ashiksherfudheen2240
    @ashiksherfudheen22403 жыл бұрын

    പിന്നയും പിന്നെയും കാണാൻ തോന്നിക്കുന്ന എന്തോ ഒന്ന് ഈ പടത്തിൽ ഉണ്ട്,.. ❤️❤️❤️

  • @user-ei7gj3og3l

    @user-ei7gj3og3l

    3 жыл бұрын

    സത്യം

  • @ap.m6285

    @ap.m6285

    3 жыл бұрын

    Exactly.

  • @nakshathra.m8458

    @nakshathra.m8458

    3 жыл бұрын

    Yes

  • @onlyviews5899

    @onlyviews5899

    3 жыл бұрын

    Old COMEDY മൂവി ആയതുകൊണ്ടാവാം❗️🤗

  • @itercosmos9787

    @itercosmos9787

    3 жыл бұрын

    ആ പേര് പോലെ തന്നെ എന്തോ ഒരു 'വിസ്മയം'...

  • @anandhusurya7635
    @anandhusurya76352 жыл бұрын

    53:54 👈🤣😁രാജൻ പി ദേവ് sir 😍

  • @rageshnarayannarayan4075
    @rageshnarayannarayan40752 жыл бұрын

    എന്നെ കാണാൻ ഒരു ഭംഗിയില്ല അല്ലെ...അത് നേരിട്ട് കണ്ടത് കൊണ്ടാ...😂😂😂

  • @deepakm.n7625
    @deepakm.n76252 жыл бұрын

    1:32:55... കൊച്ചുപ്രേമൻ ചേട്ടൻ റോക്ക്സ്... 😂😂👌👌👌

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd21 күн бұрын

    പണ്ട് ഏഷ്യാനെറ്റിൽ സൈന്യം സിനിമ സൂര്യ tv യിൽ വിസ്മയം സിനിമ ബാക്കി കസിൻസിന് സൈന്യം കാണണം എനിക്കും എന്റെ കസിനും വിസ്മയം കാണണം 🤣🤣🤣കൂട്ടത്തിൽ ചെറിയവർ ആയ കൊണ്ട് ഞങ്ങൾ ജയിച്ചു... ബാക്കി എല്ലാരും പിണങ്ങി പോയി 🤣🤣ഞാനും കസിനും ഭയങ്കര ചിരിയിൽ ഈ സിനിമ കണ്ടു 🤣🤣🤣അന്ന് ഇന്നത്തെ പോലെ എല്ലാ വീട്ടിലും കേബിൾ കണക്ഷൻ ഇല്ലാത്ത കാലം ☺️

  • @onlyviews5899
    @onlyviews58993 жыл бұрын

    കൊള്ളാം നല്ല പടം. ❗️ 🤗ചിരി😀ക്കാനും 💫 കര☹️യാനും ഉണ്ട്.

  • @vidyavidyuth4697
    @vidyavidyuth46973 жыл бұрын

    ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നു ഇപ്പൊ ആണ് അറിഞ്ഞേ 🙄🙄. 2021 ലോക്ക് ഡൌൺ 😥

  • @nandakumarpc9854
    @nandakumarpc98542 жыл бұрын

    1:30:43 ഈ സീൻ കണ്ടപ്പോൾ പാണ്ടിപ്പട സിനിമ ഓർമ്മ വന്നവർ അടി ലൈക്... 😇

  • @shajizzworld6793
    @shajizzworld67932 жыл бұрын

    ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത അഭിനയപ്രതിഭകളുടെ ഒരു പിടി ചിത്രങ്ങൾ... അതിലൊന്ന് ❤️❤️❤️

  • @rarematerials9711
    @rarematerials97113 жыл бұрын

    നന്മയുള്ള സിനിമ നന്മയുള്ള കാഴ്ചക്കാരും ആവുക

  • @KayB2907
    @KayB29072 жыл бұрын

    അങ്ങനെ വീണ്ടും കണ്ടൂ,നന്മ അണ് main 👍🏻👍🏻 Regunath paleri effect

  • @zedzone1971
    @zedzone19713 ай бұрын

    ആദ്യമായിട്ടാ ഈ സിനിമ കാണുന്നെ. പണ്ട് ഏതോ കോമഡി ചാനലിൽ ഇവർ ഭൂതങ്ങൾ ആയി പോവുന്ന കോമഡി കാണാറുണ്ടായിരുന്നു. ഇത്രേം നല്ല ഒരു സിനിമ ❤️. ചിരിച്ചു വഴിക്കായി. നടി സീനത്ത് വരെ പൂജ ചെയ്ത് കാട്ടികൂട്ടിയത് ഒക്കെ കണ്ടപ്പോ ചിരിച്ച് ഊപ്പാടിളകി. മണി കൊണ്ട് തലയ്ക്കടിക്കുന്ന സീൻ ഒക്കെ പൊളി ആയിരുന്നു. ശെരിക്കും നമ്മടെ പഴയ നടീ നടൻമാർ അഭിനയിക്കുകയായിരുന്നില്ല ജീവിച്ചു കാണിക്കുകയായിരുന്നു.അന്നത്തെ കാലത്തേയും, സിനിമ കഥയും, അഭിനയവും ഒക്കെ കാണുമ്പോ ഇന്നത്തേത് വെറും വേസ്റ്റ് ആയി തോന്നുന്നു

  • @azad5star
    @azad5star3 жыл бұрын

    കൊച്ചിൻ ഹനീഫ ഇക്ക ഒരു രക്ഷയും ഇല്ല😁😁😁 എജ്ജാതി

  • @KayB2907
    @KayB29072 жыл бұрын

    എന്നെ കാണാൻ ഒരു ഭംഗി ഇല്ല അലെ ,അത് ഇങ്ങനെ നേരിട്ട് കണ്ടത് കൊണ്ടാ 😂

  • @international_fraud
    @international_fraud4 жыл бұрын

    😂🤣 comedy king Dileep , Palakkad gramam 🥰 Nala natural bhangi ula Nadi !! Set padam 🤗

  • @footballmaria6062
    @footballmaria60623 жыл бұрын

    2021ൽ ഈസിനിമ കാണുന്നവർ ഉണ്ടോ

  • @tonyvarghese3042
    @tonyvarghese30423 жыл бұрын

    Iam not sure how old this movie is but Mr. Innacent deserves an Oscar. What a great actor.

  • @ajianandan3026
    @ajianandan30265 жыл бұрын

    *നന്മ ഉള്ള ഒരു സിനിമ.കണ്ണും നിറഞ്ഞു മനസും*

  • @kpkunjamma1867

    @kpkunjamma1867

    3 жыл бұрын

    Hai 🙏🙏🙏🙏

  • @nithinpunkcity3784
    @nithinpunkcity37843 жыл бұрын

    Enna vere Panchangam vangam😂😂 oduvil unnikrishnan rockzzzzz......

  • @dineshpavithran9875
    @dineshpavithran98755 жыл бұрын

    Dileepettan 💜💙💚

  • @mariyamtk2367
    @mariyamtk23673 жыл бұрын

    Iyy padam kadappo manassin thanne oru Sugam🔥🔥🙏🏽

  • @mariyamtk2367

    @mariyamtk2367

    3 жыл бұрын

    ❤️

  • @asharpp9350
    @asharpp93504 жыл бұрын

    കമന്റ്‌ വായിച്ചിട്ട് പടം കണ്ടവർ ആരൊക്കെ

  • @deepupaul6065

    @deepupaul6065

    4 жыл бұрын

    Can you please don't come in we watching on t v please

  • @rejisamuel5399

    @rejisamuel5399

    4 жыл бұрын

    @@deepupaul6065 qq

  • @filimparadise9058

    @filimparadise9058

    3 жыл бұрын

    നിന്റെ അപ്പൻ

  • @asharpp9350

    @asharpp9350

    3 жыл бұрын

    @@filimparadise9058 അച്ഛനില്ലാത്തവനാണോ നീ നിന്റെ ......

  • @siyaroot3807

    @siyaroot3807

    3 жыл бұрын

    Mm

  • @shibinkv6319
    @shibinkv63192 жыл бұрын

    Peran pennu thanne venamennilllla avanavante manasukondum peram. ....touchingggggg

  • @ALIAKBAR-fc8fg
    @ALIAKBAR-fc8fg4 жыл бұрын

    അവസാനം മുത്തശ്ശി കരയിപ്പിച്ചു,

  • @silentnaturekts5699

    @silentnaturekts5699

    2 жыл бұрын

    സത്യം

  • @anishlouis2940
    @anishlouis29402 жыл бұрын

    ente achan cassette kondu vannu ellarum ayi orumichu irrinnu kanda cinema. Innu achan ormakalil matram ayi. Miss him too much.

  • @gayathrianilkumar8854
    @gayathrianilkumar88543 жыл бұрын

    Enik Orupad ishtam ulla film 🎥 ntho oru ishtam anau kannunath 💃🏻

  • @InduCute
    @InduCute4 жыл бұрын

    Ee Cinemayile Climax Superaa

  • @malluansab3985
    @malluansab39856 жыл бұрын

    എനിക്ക്ഭയങ്കരഇഷ്‌ടമാഈസിനിമ

  • @onlinemovies627

    @onlinemovies627

    5 жыл бұрын

    Fore More New Malayalam Movies goo.gl/CH9aqT Subscribe for more videos

  • @maheshkollamparampilanakka7709

    @maheshkollamparampilanakka7709

    5 жыл бұрын

    Good movie

  • @antosoloman3922

    @antosoloman3922

    4 жыл бұрын

    എനിക്കും

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    Enikum🔥

  • @MPaul-rg9zi
    @MPaul-rg9zi3 жыл бұрын

    Janardhanan Oru kurupp aaayitt vannirunnel adipoly aarnnene

  • @theslowlyrider4721
    @theslowlyrider47213 жыл бұрын

    നല്ല കിടിലൻ പടം 😍😍😍

  • @AneesAneesNk
    @AneesAneesNk4 жыл бұрын

    Dileepettaa 😘😘😘😘😘😘

  • @anilvavvakkavu3503
    @anilvavvakkavu35032 жыл бұрын

    ലളിത ചേച്ചി മലയാളത്തിന് തീരാ നഷ്ട്ടം

  • @athirakn9215
    @athirakn92154 жыл бұрын

    മനസിന് സുഖതരുന്ന നല്ല ഒരു സിനിമ

  • @jithubabu4130
    @jithubabu41303 жыл бұрын

    Abhinayam kond 2 manikur preshakare pidichirithunna chithram ellarum ore polii😍🥰🥰🥰😍

  • @NEELIKURUKKAN
    @NEELIKURUKKAN2 жыл бұрын

    Dileep is a good actor

  • @sreejasujith614
    @sreejasujith6142 жыл бұрын

    Ee film kanumbol....enthokeyo nashtapetta pole......orikalenkilum as kalathilekk povan kazhinjirunnenkil......

  • @blackcats192
    @blackcats1923 жыл бұрын

    Kpac super barthavinte chetante makkaley swantam makkaleyppoley kanunna charrector super👌🏻👌🏻👌🏻

  • @yellowscars933
    @yellowscars9333 жыл бұрын

    Ithaanu cinema. What a feel. Njan etramate pravishama ithu kaanune ennu eniki polum ariyilla. Etra kandalum oro pravishavum oru madupum illate forward polum adikate kandirikum.

  • @user-ei7gj3og3l

    @user-ei7gj3og3l

    2 жыл бұрын

    സത്യം വല്ലാത്തൊരു ഫീൽ തന്നെ 😍

  • @ltntrolls8549
    @ltntrolls85492 жыл бұрын

    Eee film il ellarekkalum score chythath zeenath ane.....😂😂😂😂😂😂😂😂😂👌 jagathi chettanum kochin hanif ekkayum kochupramanum kattakku koode ninnuuu

  • @jeneeshjoseph5705
    @jeneeshjoseph57052 жыл бұрын

    Oru padishttapetta. Orthirikkunna oru movie comedy aanu main. 😍😍

  • @joshjoshcha7347
    @joshjoshcha73474 жыл бұрын

    SREEDURGA CUTE BEAUTY LOVES YOUUUU UMMMA BY JOSHCHA NICE ACTING . . . NICE MOVIE...

  • @TheUnProGamer.
    @TheUnProGamer.4 жыл бұрын

    One of the best feel good movies that I have seen

  • @user-qc1lt8tf1j
    @user-qc1lt8tf1j4 жыл бұрын

    രഘുനാഥ് പലേരി വിസ്മയം ❤️

  • @akhilsudhinam
    @akhilsudhinam4 күн бұрын

    അന്ന് മുകുന്ദനൊക്കെ കോമഡി ചെയ്തു വച്ചു എന്നാൽ സമ്മതിക്കണം ആ സമയത്തെ ദൂരദർശൻ സീരിയൽ സ്ഥിരം ഗൗരവം ഉള്ള നായകൻ ആയിരുന്നു 🤣🤣🤣ഈ സിനിമ കലക്കി പക്ഷെ അന്ന് അത്ര ഹിറ്റ്‌ അല്ലായിരുന്നു നായിക ഒരു പോരായ്മ ആണ് ദിവ്യ ഉണ്ണിയോ, ശാലിനിയോ ആണെങ്കിൽ സൂപ്പർ ആയേനെ

  • @ms7youtubechannel357
    @ms7youtubechannel3573 жыл бұрын

    2021 ൽ കാണുന്നവർ ഉണ്ടോ

  • @harisimon5846
    @harisimon58462 күн бұрын

    2en half എന്തോന്നടെ... വന്നവണയും പോയവനും എല്ലാം ചിരിപ്പിച്ചു കൊല്ലും 😅😅

  • @jeppujafseel1436
    @jeppujafseel14362 жыл бұрын

    old is gold ✌🏻

  • @antosoloman3922
    @antosoloman39224 жыл бұрын

    1:32:01 to 1:33:12 😂😂😂അടിപൊളി

  • @ajmalzh4692
    @ajmalzh46924 жыл бұрын

    Ithu 2019 l kanunnavar adi like

  • @athimanoadhinarayanan6294

    @athimanoadhinarayanan6294

    4 жыл бұрын

    Ijan

  • @soul2082

    @soul2082

    4 жыл бұрын

    2020

  • @vijayanvijayan9312

    @vijayanvijayan9312

    4 жыл бұрын

    @@soul2082 njanum

  • @arunreghu7338
    @arunreghu733818 күн бұрын

    Cinema full vattanamaranu ...... 😜😜😜😜

  • @LeneeshMohan
    @LeneeshMohan2 жыл бұрын

    ഈ സിനിമ കണ്ടതിന് കണക്കില്ല...ഇപ്പൊ മേയ് 2022, ഇപ്പോളും കാണുന്നു...ഇനിയും കാണും

  • @vineeshmattanur2184
    @vineeshmattanur21843 жыл бұрын

    1:19:28 cochin haneefa rockss🤣🤣🤣🤣

  • @abhijithv9368
    @abhijithv93684 жыл бұрын

    Ithu nerathe kanedathayirunnu Soooooper film

  • @taetae9141
    @taetae914114 күн бұрын

    32:02 the reality meme 😂

  • @swathyshashidharan1747
    @swathyshashidharan17474 жыл бұрын

    Pandu school vacation tymil Surya tvyil epolum indavarunund

  • @KattileKannan98

    @KattileKannan98

    3 жыл бұрын

    Nostu

  • @lekshmipriya7336
    @lekshmipriya73364 жыл бұрын

    Aa kuruppe aa kuruppe kuruppe kuruppe kuruppe kuruppe 😂😂😂😂😂😂

  • @hrhomedesigns
    @hrhomedesignsАй бұрын

    16:40 യദു ഹൄദയം

  • @sam-hy8yj5hz9q
    @sam-hy8yj5hz9q2 жыл бұрын

    Innocent acting 🔥 emotionally scene 😢

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd21 күн бұрын

    57.44 ൽ സീനത് പുതപ്പിനടിയിൽ വിറക്കുന്നത് കണ്ടോ 🤣🤣🤣🤣🤣

  • @gopakumarsp1794
    @gopakumarsp17942 жыл бұрын

    ഇത്‌ കളർ സഹദേവൻ

  • @jeswinthomas8173
    @jeswinthomas81733 жыл бұрын

    Magical Realism!!

  • @visionsofvaishnav7243
    @visionsofvaishnav72433 жыл бұрын

    Ufff climax ലെ ഉണ്ടായുടെ പ്രയാണം😂😁

  • @nirmalt.d2003
    @nirmalt.d20035 жыл бұрын

    ee cinemayil oru nanmayund .!

  • @jerrygeorge7006

    @jerrygeorge7006

    5 жыл бұрын

    Athea bro

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    Mm

  • @shefiapuz1092
    @shefiapuz10925 жыл бұрын

    ജഗതി ചേട്ടൻ 😍😍😍😍😍❤❤❤😘😘😘😘😘😘

  • @rumia6487
    @rumia64874 жыл бұрын

    Oduvil : Kinnattinn ithiri vellam koraa..kinattil aarullye🤣😂

  • @sharu7262
    @sharu72623 ай бұрын

    തുടക്കം മുതൽ അവസാനം വരെ ചിരി 🤣🤗👌..... എന്താ സിനിമ 😍

Келесі