Manoharam Malayalam Full Movie | Vineeth Sreenivasan | Aparna Das | Anvar Sadik

Музыка

Presenting Manoharam Malayalam Full Movie Directed By Anvar Sadik
Written and Directed by - Anvar Sadik
Produced by - Jose Chakkalakal, Sunil A. K.
Cinematography - Jebin Jacob
Editing - Nidhin Raj Arol
Music - Sanjeev T
Background Score - Samuel Aby
Lyrics - Joe Paul
Sound - Sync Cinema
Make up - Ronex Xavier
Art - Nimesh Thanoor
Costume Designer - Arun Manohar
VFX - Mindstein Studios
DI - iGene
Colorist - Ranga
Production Controller - Rinny Divakar
Production Executive - Vinosh Kaimal
Stills - Jan Joseph George
Title Sketches - Mahesh Nambiar
Title Animation - Jobin Joseph (Petrova Films)
Publicity Designs - Cor Media
#ManoharamFullMovie #VineethSreenivasan #GoodwillEntertainments
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 3 300

  • @prajeeshpushpakaran1731
    @prajeeshpushpakaran17313 жыл бұрын

    മലയാള സിനിമ നടന്മാരുടെ മക്കളിൽ ഏറ്റവും കഴിവുള്ളവൻ വിനീത് ശ്രീനിവാസൻ ആണെന്ന് അഭിപ്രായം ഉള്ളവർ ഇവിടെ വന്നു ഒന്ന് like അടിക്കണേ.......

  • @jbspecial4608

    @jbspecial4608

    3 жыл бұрын

    പൃഥ്വി

  • @-sk255

    @-sk255

    3 жыл бұрын

    DQ,Prithviraj also.

  • @agnelayppachan9430

    @agnelayppachan9430

    3 жыл бұрын

    Indrajith,vineeth

  • @abz9635

    @abz9635

    3 жыл бұрын

    @@jbspecial4608 prthvi chyunne elam vineethum chyum bt vineethnepole nannayi padilla, script ezhuthila..chytha ella films pulli hit akki... actingl intrest ilelum vineeth actingum kuzhpm ila

  • @minasputhalon412

    @minasputhalon412

    3 жыл бұрын

    Dq പ്രിത്വിരാജ് Also

  • @baijuks1941
    @baijuks19413 жыл бұрын

    '' ഈ പടം കണ്ട് കണ്ണ് നിറഞ്ഞു പോയ (ആരുടേയും സഹായമില്ലാതെ സ്വന്തമായി ഫോട്ടോഷോപ്പ് പഠിച്ചു സ്റ്റുഡിയോ നടത്തുന്ന ) ഞാൻ ''

  • @geomeledath

    @geomeledath

    3 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @ANONYMOUS-kj7tg

    @ANONYMOUS-kj7tg

    3 жыл бұрын

  • @woundedlion2003

    @woundedlion2003

    3 жыл бұрын

    Mass😍

  • @ponnuvava2301

    @ponnuvava2301

    3 жыл бұрын

    👍👍👍👍👍🌹

  • @Shilparaju123

    @Shilparaju123

    3 жыл бұрын

    👍🏽👍🏽

  • @fasaln2010
    @fasaln20102 жыл бұрын

    എത്രയോ ചവറ് പടങ്ങൾ വലിയ ബഹളം വെച്ച് വരും. പക്ഷേ ഇത്ര നല്ല സിനിമയൊക്കെ ഒട്ടും ശ്രദ്ധിക്കാതെ പോകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. സൂപ്പർ 👍👍👍👍👍👍

  • @anuanuz3959

    @anuanuz3959

    Ай бұрын

    Crct

  • @yunussafiyaazeez70

    @yunussafiyaazeez70

    29 күн бұрын

    Yes

  • @geethudeepu5942

    @geethudeepu5942

    15 күн бұрын

    Sadhyam

  • @ytmalayalam9325
    @ytmalayalam93252 жыл бұрын

    അവസാനം വരെയും സ്വന്തം കാര്യം പോലെ കൂടെ നിന്ന വർക്കി ഏട്ടനും, പ്രഭുവും ❤️❤️❤️❤️🔥🔥🔥🔥

  • @rameshrs75

    @rameshrs75

    2 жыл бұрын

    That's a blessing

  • @mohammedarif.p7432

    @mohammedarif.p7432

    Жыл бұрын

    അങ്ങനെ ഉള്ളവർ ജീവിധത്തിലും കൂടെ ഉണ്ടെഗിൽ രക്ഷപെടും 😊

  • @ikkrumon3258

    @ikkrumon3258

    18 күн бұрын

    യെ പ്രഭു 😂

  • @yasee..2474
    @yasee..24743 жыл бұрын

    ആർട്ട്‌ പ്രൊഫഷനു അതിന്റെതായ അന്തസുണ്ടന്നു കാണിച്ചു തന്നാ കിടു പടം... love it..❣️

  • @devandev1134

    @devandev1134

    3 жыл бұрын

    How many times we should Change our design.. Version1,v2,v3,v4,v5.......enthenkilum gathi undaayirunnenkil njn iee design field epozhe upekshichene..

  • @samsamuel1339
    @samsamuel13393 жыл бұрын

    ഞാനും ഒരു ഡിസൈനർ ആണ് ഒരുകാലത്തു നാട്ടിൽ ഒരു ഫ്ലെക്സ് സ്റ്റുഡിയോയിൽ തുടങ്ങിയ ജീവിതം.. ഇന്ന് ലോകത്തെ തന്നെ വലിയ എയർലൈൻസ് ആയ എമിരേറ്റിസിനു വേണ്ടി വരെ ഡിസൈൻ ചെയ്തു കഴിഞ്ഞു.... തളരരുത് ഒരിക്കലും.... ❤️❤️

  • @alanjohngeorge1859

    @alanjohngeorge1859

    3 жыл бұрын

    Congrats Bro💖

  • @vineethmadathil9511

    @vineethmadathil9511

    3 жыл бұрын

    Wow..

  • @zulkifildavood4404

    @zulkifildavood4404

    3 жыл бұрын

    😍

  • @ashinaayshu1401

    @ashinaayshu1401

    3 жыл бұрын

    ❤️

  • @nizamhuzain

    @nizamhuzain

    3 жыл бұрын

    Bro insta id please🥺

  • @jafar..123
    @jafar..123 Жыл бұрын

    ഇത്രയും നല്ലൊരു സിനിമ ഇറങ്ങിയിട്ട് ഒരു തെണ്ടിയും എന്നോട് പറഞ്ഞില്ല.. ബ്ലഡി ഫുളുകൾ 😊😊 ധൈര്യമായി കണ്ടോളു 👌👌 അടിപൊളി പടം 👏👏

  • @VinshaPrakash

    @VinshaPrakash

    7 ай бұрын

    😂😂😂

  • @YTparadaise

    @YTparadaise

    5 ай бұрын

    🤭🤭😂😂

  • @sarithajomy533

    @sarithajomy533

    3 ай бұрын

    സത്യം

  • @user-ki4iv5ee1u

    @user-ki4iv5ee1u

    Ай бұрын

    Sathyam

  • @safafathima1819

    @safafathima1819

    16 күн бұрын

    😂😂😂😂😂😂

  • @yuvayathrika6582
    @yuvayathrika65822 жыл бұрын

    ഇത് ആദ്യം ഫോണിൽ കയറ്റി rasam ഇല്ലെന്ന് കരുതി ഒരുപാട് തവണ dlt ആക്കി, ഒരിക്കൽ ഇരുന്ന് കണ്ടു മലയാളത്തിലെ ഏറ്റവും മനോഹരമായ ഒരു മൂവി, കമന്റ് നോക്കി കാണാൻ വരുന്നവർ ഉണ്ടെങ്കിൽ onnum നോക്കണ്ട പോയി കണ്ടോ, ഇത്രേം നല്ല good feeling മൂവി മിസ്സ്‌ ആകണ്ട

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom13 жыл бұрын

    എന്റെ പൊന്നേ... ഈ പടം ഇത്രയും കാലം കാണാതിരുന്നതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു...🥰🥰🥰🥰🌹🌹🌹🌹🌹👏👏👏👏 മനോഹരം മനോഹരമായി 🌹🌹🌹🌹

  • @haridaskuttymoothan9189

    @haridaskuttymoothan9189

    2 жыл бұрын

    💖💖💖💖

  • @jayaprasadk.m71

    @jayaprasadk.m71

    2 жыл бұрын

    Njaanum

  • @dreammedia9356

    @dreammedia9356

    2 жыл бұрын

    True

  • @farsanap1144

    @farsanap1144

    2 жыл бұрын

    Poda

  • @HashimKadoopadathReadingRoom1

    @HashimKadoopadathReadingRoom1

    2 жыл бұрын

    @@farsanap1144 🙄??

  • @vineeshvijayan5995
    @vineeshvijayan59953 жыл бұрын

    കിടു മൂവി.. എന്നും ഒരാള് താഴ്ന്നു പോവില്ല. ഒരിക്കൽ ഉയരാനുള്ള വഴി ദൈവം ഒരുക്കിത്തരും.. വല്ലാത്തൊരു inspiraton തരുന്ന നല്ലൊരു മൂവി..

  • @sreenish2073

    @sreenish2073

    3 жыл бұрын

    അതെ

  • @nijilmuhammed5222

    @nijilmuhammed5222

    3 жыл бұрын

    💯💯❤️

  • @srubinp5015

    @srubinp5015

    3 жыл бұрын

    Athum credit daivathinu....swantham kazhiv alla

  • @nijilmuhammed5222

    @nijilmuhammed5222

    3 жыл бұрын

    @@srubinp5015 daivam koduthitt alle

  • @-sk255

    @-sk255

    3 жыл бұрын

    @@srubinp5015 എത്ര കഴിവുണ്ടായിട്ടും കാര്യമില്ല. അവസരങ്ങളും വരണം. കഴിവുകൊണ്ട് അവസരം കിട്ടാൻ രജനി കാന്തിന്റെ സിനിമയല്ല ജീവിതം.

  • @shivas-vq5hs
    @shivas-vq5hs2 жыл бұрын

    അടിയും ഇടിയും പൊടിപ്പടളങ്ങളും ഇല്ലാതെ ജനങ്ങൾക് ഉൾകൊള്ളാൻ പറ്റുന്ന തരത്തിലുള്ള ഒരു നല്ല സിനിമ 👌

  • @sabari5579

    @sabari5579

    2 ай бұрын

    അതെ ഇതൊക്കെ ആണ് പടം പക്ഷെ കുറ യുത്തന്മാർക് തല്ലും കുത്തും മതി

  • @Varunzzz
    @VarunzzzАй бұрын

    Deepak aparna das marriage shesham movie kanunavr like adich pottikk 😂❤

  • @monsteryt3201

    @monsteryt3201

    Ай бұрын

    njn😂

  • @stephennedumpally8440

    @stephennedumpally8440

    Ай бұрын

    Illada oomb

  • @Varunzzz

    @Varunzzz

    Ай бұрын

    @@stephennedumpally8440 athin njn indo choichitillalo 🤣🤣

  • @stephennedumpally8440

    @stephennedumpally8440

    Ай бұрын

    @@Varunzzz ath thanne alle njan paranjath like adich pottikilla enn...ingne kore vaanangal Avante achante like adich pottikal poda myre oombathe

  • @Jamisahidjameela

    @Jamisahidjameela

    17 күн бұрын

    👍🏻😌

  • @shaijuorshai3487
    @shaijuorshai34873 жыл бұрын

    ദേ ഇത്രേ ഉള്ളൂ..വളരെ കുറഞ്ഞ ബജറ്റിൽ നാട്ടിൻ പുറത്തെ ഭംഗി ഒട്ടും പോകാതെഎത്ര മനോഹരമായിട്ടാണ് ഈ മനോഹരം സൃഷ്ടിച്ചത്....പറയാൻ വാക്കുകൾ ഇല്ല. നമ്മുടെ നാടിന്റെ ഭംഗി..എത്ര മനോഹരം...

  • @haridaskuttymoothan9189

    @haridaskuttymoothan9189

    2 жыл бұрын

    💖💖💖💖🕴🏻🕴🏻🕴🏻🕴🏻🙏🙏🙏🙏

  • @sparrown8278

    @sparrown8278

    2 жыл бұрын

    Palakkad kidu alle...

  • @vishnuvijayan7045
    @vishnuvijayan70453 жыл бұрын

    ഒരാൾ തോൽവിന്ന് വിജയത്തിലോട് വരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് ❤️❤️nice movie

  • @zackslife3605

    @zackslife3605

    3 жыл бұрын

    Commentugalil ettavum ishtapetta comment

  • @harikrishnan6489

    @harikrishnan6489

    3 жыл бұрын

    അതെ

  • @vishnuvijayan7045

    @vishnuvijayan7045

    3 жыл бұрын

    @@zackslife3605 thank you😊

  • @sanoopkannan5633

    @sanoopkannan5633

    2 жыл бұрын

    @@zackslife3605 777tyyyyttuayy5uuuuu

  • @anekb.r2605

    @anekb.r2605

    2 жыл бұрын

    Vallathoru Happiness 😍

  • @shobyjoseph
    @shobyjoseph Жыл бұрын

    ഈ സിനിമയുടെ climax...ആ പ്രിന്റർ വർക്ക് ചെയ്യുമ്പോൾ ഉണ്ടായ സന്തോഷം.... പറഞ്ഞറിയിക്കാൻ വയ്യ.... ഞാൻ ആ ഭാഗം സമയം കിട്ടുമ്പോൾ വീണ്ടും വീണ്ടും കാണും....

  • @user-dd3zl3zl5t
    @user-dd3zl3zl5t Жыл бұрын

    ഞാൻ ഒരു പണിക്കും പോവാതെ 24 വയസ് വരെ നാട്ടിലൂടെ തെണ്ടി തിരിഞ്ഞു നടന്നവൻ ആണ് 25 ആം വയസിൽ ഞൻ ദുബായ് വന്നു ജോലി ചെയ്തു 3 വർഷം കൊണ്ട് ഞൻ സ്വന്തമായി ഒരു കാഫ്റ്റീരിയ തുടങ്ങി ഇന്ന് എനിക്ക് ദുബായിൽ 3 കാഫ്റ്റീരിയ ഉണ്ട് എനിക്ക് വേണ്ടി പണി എടുക്കാൻ 20 സ്റ്റാഫ്‌ ഉണ്ട് എനിക്ക് മാസം ലക്ഷകണക്കിന് വരുമാനം ഇണ്ട് ഇന്ന്... യാം റിച്

  • @bincybabu5574

    @bincybabu5574

    Ай бұрын

    ❤❤

  • @shanta4968

    @shanta4968

    Ай бұрын

    Mone chefine veno oru super chef und corona vanna sesham joliyillathe vishamikkunnu

  • @rishalmuhammed4536

    @rishalmuhammed4536

    28 күн бұрын

    Thalkalam avda irunn vishamik ​@@shanta4968

  • @majeedsp3841
    @majeedsp38413 жыл бұрын

    എത്രയോ നാളായി ഈ മനോഹരം ഇവിടെ കാണുന്നു, പക്ഷേ ഇന്നാണ് ഞാൻ കാണുന്നത് "അതിമനോഹരം👏👏👏🌹🌹"

  • @muneerpp9661

    @muneerpp9661

    3 жыл бұрын

    സത്യം 😄😄

  • @user-fq6ir1tk1u

    @user-fq6ir1tk1u

    3 жыл бұрын

    വെരി കറക്റ്റ്

  • @pure_sweetheartvibz1793

    @pure_sweetheartvibz1793

    3 жыл бұрын

    Haha same here 😂

  • @vimeshvasudevan3092

    @vimeshvasudevan3092

    3 жыл бұрын

    സത്യം.

  • @risansm4747

    @risansm4747

    3 жыл бұрын

    @@user-fq6ir1tk1u u

  • @printpark5474
    @printpark54743 жыл бұрын

    പലപ്പോഴും കാണാൻ ആഗ്രഹിച്ച സിനിമ. ഇന്നാണ് പേര് കിട്ടിയത് പ്രിൻ്റിംഗ് ഫീൽഡിൽ ഉള്ളവരുടെ ഹൃദയം തൊട്ട സിനിമ നന്ദി നന്ദി മനോഹരം ടീം

  • @sufailu5975

    @sufailu5975

    3 жыл бұрын

    ✌️

  • @monster22555
    @monster22555Ай бұрын

    രാഹുലിന്റെയും(Deepak Parambol) & ശ്രീജയുടെയും(Aparna Das) വിവാഹം കഴിഞ്ഞ ശേഷം ഇത് കാണുന്നവരുണ്ടോ?

  • @dipujacob2931

    @dipujacob2931

    Ай бұрын

    enthinu?

  • @farshadchowalloor
    @farshadchowalloor Жыл бұрын

    ഞാനും ഒരു ഡിസൈനർ ആണ് ഒരു കാലത്ത് പലരും തളർത്തി നിന്നെ കൊണ്ട് ഒന്നും പറ്റില്ല എന്ന് പറഞ്ഞുകൊണ്ടേ ഇരിന്നു ഒരു സ്റ്റുഡിയോ യിൽ ഡിസൈൻ ചെയ്യാൻ തുടങ്ങി ഇപ്പോൾ ദുബായ് ഇൽ നടക്കുന്ന അവാർഡ് ന്റെ മാഗസിൻ ഞാൻ ആണ് ചെയ്തു കൊടുത്തേ അൽഹംദുലില്ലാഹ് ❤️❤️❤️ My passion designing ❤️❤️❤️❤️

  • @nandhumohan869
    @nandhumohan8693 жыл бұрын

    പേരിനോട് 100%നിതീ പുലർത്തിയ ചുരുക്കം ചില സിനിമകളിൽ ഒന്ന്.... പേരുപോലെ തന്നെ മനോഹരം

  • @bibins2885

    @bibins2885

    3 жыл бұрын

    4

  • @bibins2885

    @bibins2885

    3 жыл бұрын

    4

  • @bibins2885

    @bibins2885

    3 жыл бұрын

    4

  • @bibins2885

    @bibins2885

    3 жыл бұрын

    4

  • @bibins2885

    @bibins2885

    3 жыл бұрын

    4

  • @kaadansancharivlogz
    @kaadansancharivlogz3 жыл бұрын

    അതേയ് ...ഈ ലില്ലി മാഡം മാരീഡാണോ 😍പൊളി പടമാണ് മക്കളെ ...ഇന്നലേം കണ്ടു ..ഇന്നും കണ്ടു...തോൽക്കില്ല എന്ന് മനസ്സ് വെച്ചാൽ പിന്നെ നമ്മളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല❣️

  • @sreegithgm3184

    @sreegithgm3184

    2 жыл бұрын

    മിനിയാന്ന് കണ്ടു, ഇന്നലെയും കണ്ടു, ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു, ഒരു അടിപിടി ഒന്നും ഇല്ലാതെ പേര് പോലെ തന്നെ മനോഹരമായ ഒരു പടം... 🙏

  • @ettayiettan9702

    @ettayiettan9702

    2 жыл бұрын

    ഞാൻ ഇന്ന് kannunnu

  • @ajmalajmal7232

    @ajmalajmal7232

    2 ай бұрын

    ​​​@@ettayiettan9702ഞാൻ ഇന്നും😁മുന്നേയും കണ്ടിട്ടുണ്ട് പലതവണ

  • @yuvayathrika6582
    @yuvayathrika65822 жыл бұрын

    ഗാനം കൊണ്ട് മനസ്സ് കീയടക്കിയ വിനീത് ഏട്ടന്റെ മികച്ച അഭിനയം

  • @darwinkuttu5957
    @darwinkuttu59572 жыл бұрын

    ലാസ്റ്റ് ട്വിസ്റ്റ്‌ കണ്ട് കണ്ണ് നിറഞ്ഞു പോയി അമ്മാതിരി ട്വിസ്റ്റ്‌ 😍😍ജീവിതം എന്നത് ആരുടെയും മുന്നിൽ തോൽക്കാൻ ഉള്ളതല്ല ജയിക്കാൻ ഉള്ളതാണ് 💪💪

  • @geethap1013
    @geethap10133 жыл бұрын

    അടിയും ഇടിയും ഇല്ലാത്ത മറ്റുള്ളവരെ വേദനിപ്പിക്കാത്ത മനോഹരമായ സിനിമ👌👌

  • @haridaskuttymoothan9189

    @haridaskuttymoothan9189

    2 жыл бұрын

    💖💖💖💖🙏🙏🙏🙏💖💖💖💖

  • @enteyathrakalilonnu6142

    @enteyathrakalilonnu6142

    2 жыл бұрын

    🔥🔥👍

  • @shafikulangara5539

    @shafikulangara5539

    2 жыл бұрын

    Correct …. വില്ലനും നായകനും ഉണ്ട്‌, അമാനുഷിക ഇല്ലാത്ത നായകനും ക്രൂരനല്ലാത്ത വില്ലനും ❤️

  • @itzfunnyvideos5481

    @itzfunnyvideos5481

    Жыл бұрын

    Correct ❤️

  • @vishnuraj7880
    @vishnuraj78803 жыл бұрын

    ശ്രീനിവാസൻ പടങ്ങൾ ഒന്നും നമ്മളെ നിരാശപെടുത്താറില്ല...ഇപ്പൊ വിനീത് ശ്രീനിവാസനും ♥️

  • @rameshrs75

    @rameshrs75

    2 жыл бұрын

    Vineeth is continuing the legacy. A down to earth guy

  • @vineethvpillaivineeth2207

    @vineethvpillaivineeth2207

    2 жыл бұрын

    Vishnu raj9 months ago.. ... .. ... .. .. ... .. ... ......... ... .. .... ... .. .. .

  • @vishnuraj7880

    @vishnuraj7880

    2 жыл бұрын

    @@vineethvpillaivineeth2207 😄😄

  • @murshidkc3348

    @murshidkc3348

    2 жыл бұрын

    Sathyam

  • @jigsaw5371

    @jigsaw5371

    2 жыл бұрын

    ഹൃദയം നിരാശയായിരുന്നു

  • @user-mo2nn4zq7r
    @user-mo2nn4zq7r2 жыл бұрын

    അധികം ആരും പരാമർശിക്കപ്പെടാത്ത പോയ ഒരു ഫീൽ ഗുഡ് സിനിമ

  • @shahanarasheed2460
    @shahanarasheed24603 ай бұрын

    അമ്പോ ഞങ്ങണ്ട പാലക്കാടിനും കൊല്ലെങ്കോടിനും ഒക്കെ ഇത്രയും ചന്തവുണ്ട് ന്ന് അറിയിണതന്നെ ഇപ്പളാണ് 😌❤

  • @Vidhyarajesh273

    @Vidhyarajesh273

    28 күн бұрын

    Kollengode undo

  • @sirilchacko3294
    @sirilchacko32943 жыл бұрын

    ഇതുതന്നെ ആണോ film എന്നറിയാൻ ആദ്യം കമന്റ്‌ box വായിക്കാൻ വന്നവരോട്. പേടിക്കേണ്ട film മനോഹരം തന്നെ ആണ്. ധൈര്യം ആയി കണ്ടോ 👍

  • @robsondoha8236

    @robsondoha8236

    3 жыл бұрын

    Shariya bro ippol verum udaayippa

  • @muhammedajmal6974

    @muhammedajmal6974

    3 жыл бұрын

    Thanks😍

  • @sreedarshp2648

    @sreedarshp2648

    3 жыл бұрын

    Aaaaahhhnnn sathyam

  • @suhailedakodan9117

    @suhailedakodan9117

    3 жыл бұрын

    Thanks bro

  • @praveenv1767

    @praveenv1767

    3 жыл бұрын

    🤣🤣comment box nokkya le njn

  • @ibnumajeed8893
    @ibnumajeed88933 жыл бұрын

    തോറ്റ് തോറ്റ് തോറ്റ് തൊപ്പിയല്ല, വിജയ കിരീടം അണിഞ്ഞവൻ. എത്ര മനോഹരം ❤❤😍😍

  • @Noomuslogam501

    @Noomuslogam501

    2 жыл бұрын

    Yes 😍👍

  • @COSMICGIRL009
    @COSMICGIRL009 Жыл бұрын

    അമ്പോ! അടിപൊളി പടം! വല്ലാണ്ടിഷ്ടായി! എത്ര പ്രശ്നം ഉണ്ടങ്കിലും കൂടെ നില്‍ക്കുന്ന ആ കൂട്ടുകാര്‍, തല്ലാന്‍ തോന്നുന്ന സമയത്തും ശാന്തനായി നില്‍ക്കുന്ന നായകന്‍. അത്ഭുതം തന്നെ ഈ പടം. പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചു ഇത് സൃഷ്ടിച്ച എല്ലാവര്ക്കും നന്ദി.

  • @sreerajan3231
    @sreerajan32312 жыл бұрын

    വളരെ മനോഹരം ഈ സിനിമ ❤️❤️അതായത് ഏത് മേഖല യായാലും അതിൽ കഴിവുണ്ടെങ്കിൽ ആർക്കും വിജയം ഉറപ്പ് ❤️❤️

  • @arunantony8842
    @arunantony88423 жыл бұрын

    ഈ പടം ലൈഫിൽ struggle ചെയ്യുന്ന എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ് ഒരുദിവസം നമ്മൾ നമ്മുടെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും 🤝

  • @Amna-om3nk

    @Amna-om3nk

    3 жыл бұрын

    Inshallah

  • @ajmalajmal7232

    @ajmalajmal7232

    2 ай бұрын

    Yaa bro🫂

  • @bollywoodspicy3422
    @bollywoodspicy34223 жыл бұрын

    വിനിദ് ശ്രീനിവാസൻ പടം എന്നും ഒരു വീക്നസാ ❤️❤️❤️ വീണ്ടും തെളിയിച്ചു വെരി ഇന്റർസ്റ്റിംഗ് മൂവി ❣️🥰

  • @artscreation1271

    @artscreation1271

    3 жыл бұрын

    Super movies

  • @saheerkhankhan9352
    @saheerkhankhan93522 жыл бұрын

    ഞാനും ഒരുപാട് ഫോട്ടോഗ്രാഫിയും.. ഫോട്ടോഷോപ്പ്പുമായി നടന്നു.. എവിടെയും എത്തിയില്ല.. പിന്നെയാണ് നമ്മുടെ വഴി ബിസിനെസ്സ് ആണെന്ന് മനസ്സിലായത് ഇപ്പോൾ സൗദിയിൽ ഈത്തപ്പഴ വില്പന നടത്തുന്നു ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു 🤲🥰

  • @v_jith_magic_pen
    @v_jith_magic_pen2 жыл бұрын

    എന്തെ കാണാൻ ഇത്ര വൈകി എന്നാ ഞാൻ ഇപ്പോ ആലോചിക്കുന്നത്...... Nice one

  • @-sk255
    @-sk2553 жыл бұрын

    Basil joseph poli.കുട്ടികാലം അവതരിപ്പിച്ച മോൻ പൊപ്പൊളി.. A Best Friend എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തന്നു 👌👌👌

  • @nargeesmuthaleeb3624
    @nargeesmuthaleeb36243 жыл бұрын

    ഇതുപോലെ നായകന്മാർ റിസ്ക്എടുക്കുന്ന മൂവി ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷേ ഈ മൂവി വേറെ ഒരു ഫീൽ തന്നു, കമെന്റ്‌സ് നോക്കിയിട്ടാണ് മൂവി കാണാൻ നിന്നത്... നഷ്ടമായില്ല... 🙂🙂🙂

  • @pradeepdon4698

    @pradeepdon4698

    3 жыл бұрын

    ഈ കമന്റ്‌ കണ്ടിട്ടാണ് പടം കണ്ടത്

  • @nargeesmuthaleeb3624

    @nargeesmuthaleeb3624

    3 жыл бұрын

    @@pradeepdon4698 ഓ... പടം ഇഷ്ട്ടായോ....?

  • @pradeepdon4698

    @pradeepdon4698

    3 жыл бұрын

    നല്ല പടം

  • @darkdark6392

    @darkdark6392

    3 жыл бұрын

    കിടു മൂവി

  • @vahidev9053

    @vahidev9053

    3 жыл бұрын

    MEE TOO BRO

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    വിനീത് ശ്രീനിവാസൻ സൂപ്പർ പെർഫോമൻസ്. ജീവിതത്തിൽ ബാധ്യതൾകൊണ്ട് നെട്ടോട്ടം ഓടുന്ന സാധാരണക്കാരനായി തകർത്തു അഭിനയിച്ചു. ഇത്തരം പടങ്ങളിലെ ബേസിൽ ജോസഫിന്റെ നായകന്റെ വാല് റോൾ അപാരമാണ്. ജീവിതത്തിൽ നമ്മൾ പലയിടത്തും വീണുപോകും, തോൽക്കരുത് എഴുന്നേറ്റു വീണ്ടും ഓടണം. മോട്ടിവേഷണൽ മൂവി. അടിപൊളി മൂവി. എത്ര കണ്ടാലും മതിവരില്ല.

  • @sofijoy606
    @sofijoy6062 жыл бұрын

    ഭയങ്കര ക്യൂരിയോസിറ്റിയുള്ള ഒരു പടം...സൂപ്പര്‍ ...അതിലും *മനോഹരം*👌👌👌👌

  • @jaseem_jk
    @jaseem_jk3 жыл бұрын

    ഫാൻസ്‌ പേക്കൂത്തിന്റെ ഇടക്ക് ഇതുപോലുള്ള നല്ല മൂവികൾ മിസ് ചെയ്യുന്നവരാണ് നമ്മളിൽ പലരും 🚶🏻‍♂️🚶🏻‍♂️സൂപ്പർ മൂവി തീരല്ലേ എന്ന് തോന്നി ❤️

  • @artscreation1271

    @artscreation1271

    3 жыл бұрын

    True . good movies

  • @shemeemsha1035

    @shemeemsha1035

    2 жыл бұрын

    Sathyam

  • @enjoyblog7935
    @enjoyblog79353 жыл бұрын

    ആരും കാണാതെ പോവരുതു. ഇതൊക്കെയാണ് ജീവിതത്തിലും. വളരെ ഇഷ്ടപ്പെട്ട സിനിമ.

  • @rehananish1744
    @rehananish17442 ай бұрын

    41:59 came after knowing the marriage of deepak and aparna😂❤️

  • @eaglesrv1107
    @eaglesrv1107Ай бұрын

    1:35:34 എന്നെ വീണ്ടും ചിത്ര രചനയിലേക്ക് കൊണ്ടുവന്നത് അമ്മ യുടെ ഈ വാക്കുകൾ ആണ്. It's a heart touching movie. And one of the best feelgood movie in Malayalam film industry ❤❤❤

  • @sameerjabeer8022
    @sameerjabeer80223 жыл бұрын

    Oru കഥയും വേണ്ട തേങ്ങയും വേണ്ട പടമയാൽ മതി.. ഇതുപോലെ... All the best. Everyone......👍👍👍👍👍👍👍👍👍👍👍

  • @abympaul970
    @abympaul9703 жыл бұрын

    ഇന്ദ്രൻസേട്ടൻ ഒരു രക്ഷയില്ലാത്ത പെർഫോമൻസ് 💟

  • @madiyansofficial9870

    @madiyansofficial9870

    3 жыл бұрын

    സത്യം കട്ടക്ക് നിന്നു

  • @giltongeorge

    @giltongeorge

    3 жыл бұрын

    ബാങ്കിൽ മേശ പുറത്തേക് ക്യാഷ് ഇടുന്ന രംഗം... ❤

  • @afg3032

    @afg3032

    2 жыл бұрын

    SThyam

  • @antonywilson8139
    @antonywilson81392 жыл бұрын

    പരാജയത്തിന്റെ വക്കിൽ ആരെങ്കിലും ഈ സിനിമ കാണുന്നുണ്ടോ? വിഷമിക്കേണ്ട, ഈ ലോകം വിജയിച്ച ആളുകൾക്ക് മാത്രമല്ല, പരാജയപ്പെട്ടവർക്കും ഈ ലോകത്ത് അവരുടെ ജീവിതം നയിക്കേണ്ടതുണ്ട്. വിജയം അവസാനമല്ല, അതൊരു കപട അന്ത്യമാണ്.പരാജയവും അവസാനമല്ല, അതൊരു തുടക്കം മാത്രമാണ്. എന്റെ പരാജയങ്ങളുടെ നടുവിൽ ഈ ലോകത്ത് എന്റെ ജീവിതം നിലനിർത്താൻ ഞാൻ പാടുപെടുകയാണ്. കൂടാതെ, നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ, അത് നേടാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുന്നു. ... എന്റെ ജീവിതത്തിൽ അതൊരു പരാജയത്തിന്റെ വക്കിൽ ആരെങ്കിലും ഈ സിനിമ കാണുന്നുണ്ടോ?Don't worry this world is not only for successful people failed persons also need to live their life in this world. Success is not the end ,it is a pseudo end .Failure not the end too it is just a beginning. I am struggling to sustain my life in this world in middle of my Failures.And, when you want something, all the universe conspires in helping you to achieve it.” ...In my life it is a blunder. In reality we must struggle no one will surely...........

  • @abhi23450
    @abhi23450Ай бұрын

    Aparnede marriage ne shesham kanunnevar indo??

  • @Bibinbabu5837

    @Bibinbabu5837

    Ай бұрын

    ഇല്ല 😄

  • @naturebmw1833
    @naturebmw18333 жыл бұрын

    ammayude aa dialog athanu 💪💪 നിന്റെ കഴിവ് അതാണ് നിന്റെ വഴി...🏃 അത് നിന്നെ ചതിക്കില്ല....😘

  • @sathyantk8996

    @sathyantk8996

    23 күн бұрын

    അത് കൊണ്ട് നീ ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് പറഞ്ഞാൽ😮

  • @eagleboy369
    @eagleboy369 Жыл бұрын

    വളരെമനോഹരമായ Feel good movie മനോഹരമായ screenplay , background score and songs എന്നിട്ടും ഈ ചിത്രം എന്തുകൊണ്ട് തിയ്യറ്ററിൽ ഒരു commercial success ആയില്ല 🤔എന്നത് അതിശയമാകുന്നു.

  • @malavikaponnus

    @malavikaponnus

    2 ай бұрын

    Success aayiile?

  • @gopakumar8843
    @gopakumar88432 жыл бұрын

    ഇതിപ്പോ എത്ര തവണ കണ്ടു എന്നറിയില്ല ഓരോ തവണ കാണുമ്പോഴും മുന്നോട്ടോടാനുള്ള ഊർജം ആണ് ഈ പടം..

  • @abympaul970
    @abympaul9703 жыл бұрын

    വിനീത് - ബേസിൽ - ഇന്ദ്രൻസേട്ടൻ അന്യായ chemistry കൗണ്ടർ കോംബോ 👌❤️👌

  • @artscreation1271

    @artscreation1271

    3 жыл бұрын

    Yes best casting

  • @sumeshps6259
    @sumeshps62593 жыл бұрын

    പേര് പോലെ തന്നെ സിനിമ യും ... മനോഹരം 🥰

  • @sreehariunnikrishnan4181
    @sreehariunnikrishnan418111 ай бұрын

    ഈ പടത്തിന്റെ റിപീറ്റ് വാല്യൂ പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്‌ ഞാൻ തന്നെ ഇതു കാണുന്നത് 25 ആ മത്തെ തവണ ആണ്‌,സ്വന്തം കഴിവ് കണ്ടെത്തി സിനിമയിൽ ജീവിതം വിജയിച്ച മനുവിനെക്കാൾ പാവപെട്ടവൻ ആയി ജനിച്ചത് കൊണ്ട് മാത്രം അവസരങ്ങൾ കിട്ടാതെ തഴയപ്പെട്ടു അവഗണന മാത്രം ഏറ്റു വാങ്ങേണ്ടി വന്ന ഒരായിരം മനുമാർ ഇതു കണ്ടിട്ടുണ്ടാകും ഒരുപക്ഷെ അത് കൊണ്ട് തന്നെ ആകും വിജയിച്ച സാധാരണ കാരൻ ആയ ഈ കഥാപാത്രവും കൊച്ചു കഥയും നമുക്ക് അത്ര മേൽ പ്രിയപ്പെട്ടതു ആകുന്നത് 😌❤ ഈ ഫീൽഗുഡ് movie തിയേറ്ററിൽ miss ചെയ്തതു ഓർത്തു വിഷമം ഉണ്ട് 😐

  • @surabhiramakrishnan8092
    @surabhiramakrishnan80922 жыл бұрын

    Palakad makes this so touching.. the real Kerala is inside one and only in palakad❤️❤️❤️

  • @muhammadshareef9190
    @muhammadshareef91903 жыл бұрын

    ഉള്ളത് പറയാമല്ലോ ചളി ആയിരിക്കും എന്ന് കരുതി മനസ്സില്ല മനസ്സോടെ കണ്ടതാ, പക്ഷെ പടം കണ്ട് കഴിഞ്ഞപ്പോ ഒന്നുടെ കാണണം എന്നായി, ഒരു രക്ഷയും ഇല്ലാത്ത feel good മൂവി 🖤

  • @sheejaannop9362

    @sheejaannop9362

    3 жыл бұрын

    Vineethinte movie anu.moshamavilla

  • @dontlookatmyprofilephoto2386

    @dontlookatmyprofilephoto2386

    3 жыл бұрын

    @@sheejaannop9362 Aana alaralod alaral kandayirunno?

  • @thecurrykid7098

    @thecurrykid7098

    3 жыл бұрын

    same bro i thought so#

  • @asifali3523

    @asifali3523

    3 жыл бұрын

    Vineethine movie angane chali aakaarilla.. almost ellaa movuy nice aanu

  • @TheKalikalam

    @TheKalikalam

    3 жыл бұрын

    @@dontlookatmyprofilephoto2386 കണ്ടവരെല്ലാം അലറി കാണും

  • @jollyaneesh4191
    @jollyaneesh41913 жыл бұрын

    രണ്ട് മാസങ്ങൾക്കു മുൻപ് skip ചെയ്തു കണ്ട പടം. പക്ഷേ ഇന്ന് മുഴുവൻ ഇരുന്നു കണ്ടു. പേര് പോലെ മനോഹരം. ഒരു ചളി കോമഡിയും ഇല്ല. All acters are super.. 👍

  • @esevanakendram
    @esevanakendram2 жыл бұрын

    ഞാൻ ഒരു ശ്രീനിവാസൻ പടം ഇഷ്ടപ്പെടുന്ന ആളായിരുന്നു... ഇപ്പോൾ അച്ഛനിൽ നിന്ന് മകനിലേക്ക് 😍

  • @Shankumarvijayan3897
    @Shankumarvijayan38972 жыл бұрын

    Super,!!!👌 കഥാപാത്രങ്ങൾ ഏറ്റെടുക്കുന്ന Risky Situations എല്ലാം Excellent ആയി അവതരിപ്പിച്ചിട്ടുണ്ട്.. Votes ✴️✴️✴️✴️✴️😍👌

  • @fathimafarvi4448
    @fathimafarvi44482 жыл бұрын

    ത്രില്ലടിച്ചു ആഘാക്ഷയോടെ കണ്ട ഒരേയൊരു സിനിമ....😘😘😘😍😍👍👍.... ലാസ്റ്റ് ക്‌ളൈമാക്സ് എത്തുന്നവരെ നെഞ്ചിടിപ്പായിരുന്നു...🤗😀😀

  • @rizoogafoor2840
    @rizoogafoor28403 жыл бұрын

    എല്ലാ കുടുംബത്തിലും കാണും ഇതു പോലെ ഒരു മാമൻ😉

  • @iamanindian8904

    @iamanindian8904

    3 жыл бұрын

    😂😂😂😂

  • @artscreation1271

    @artscreation1271

    3 жыл бұрын

    Ha😅😅

  • @dreammusic6788

    @dreammusic6788

    3 жыл бұрын

    😄😄

  • @haridaskuttymoothan9189

    @haridaskuttymoothan9189

    2 жыл бұрын

    100%👌👌👌👌👌

  • @chinduprasad7244

    @chinduprasad7244

    2 жыл бұрын

    enth -ve aanalle😼😼😼

  • @keralatimes3263
    @keralatimes3263Ай бұрын

    ഇത് ഒരു നല്ല സിനിമ ആണ്, ഇതിലെ പല കഥാപാത്രങ്ങളും പലപ്പോഴും നമ്മളുടെ ജീവിതത്തിലും വന്നിട്ടുള്ളതാണ്, എനിക്ക് ഇത് ഒത്തിരി ഇഷ്ടമായി ♥️♥️♥️♥️🙏🙏🙏

  • @shifahealthykitchen2329
    @shifahealthykitchen23292 жыл бұрын

    Srinivasan movies feel fantastic...now his son Vineeth also proving as a King.... nice movie... motivational movie.. descent movie... 🙏Greetss

  • @blessenkottoor7966
    @blessenkottoor79663 жыл бұрын

    "നിന്റെ കഴിവാ നിന്റെ വഴി, അതൊരിക്കലും നിന്നെ ചതിക്കില്ല" 😓😓 കഴിവുണ്ടായിട്ടും എങ്ങും എത്താതെ പോയ എന്റെ കണ്ണ് നിറഞ്ഞു പോയി....😓

  • @alenjose5042

    @alenjose5042

    3 жыл бұрын

    എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ...😞

  • @samsamuel1339

    @samsamuel1339

    3 жыл бұрын

    No man time undu ❤️

  • @samsamuel1339

    @samsamuel1339

    3 жыл бұрын

    Enthanu bro namuku pariharikam pattumenkil para

  • @afsalsalu824

    @afsalsalu824

    3 жыл бұрын

    Wait....♥️

  • @dreammusic6788

    @dreammusic6788

    3 жыл бұрын

    നിന്റെ കഴിവ് ലോകം ഒരിക്കൽ അംഗീകരിക്കും അന്ന് നിന്റെ ദിവസം ആയിരിക്കും

  • @karthikukku1904
    @karthikukku19043 жыл бұрын

    വിനീതേട്ടൻ ഒരിക്കലും നിരാശപെടുത്തില്ല. കാണാൻ കൊതിച്ച സിനിമ. അവസരം ഒരുക്കിയ youtube നന്ദി. 😘💓

  • @alivv8526
    @alivv8526 Жыл бұрын

    പൊളി പടം🔥❤️ നമ്മുടെ കഴിവ് ന്ത്‌ ആണോ അത് മനസിൽ ആക്കി നമ്മൾ അതിന് വേണ്ടി 💯 വർക്ക്‌ ചെയുക 🔥❤️

  • @swaminathan1372
    @swaminathan137217 күн бұрын

    നിങ്ങൾക്ക് ടാലൻ്റ് ഉണ്ടോ.., ഉണ്ടെങ്കിൽ ആർക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല...👍👍👍 വളരെ നല്ല സിനിമ...🙏🙏🙏

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg3 жыл бұрын

    നല്ല സിനിമ ജീവിതത്തിൽ പരാജയം അനുഭവിച്ചവർക് ഒരുപാട് പ്രതിഷേകൾ നൽകുന്നു നമുക്കായ് ഒരു നാളെ ഉണ്ടാകുo

  • @shahinvlogger6020

    @shahinvlogger6020

    3 жыл бұрын

    ഞാൻ ഒരു പരാജയം

  • @vocallocus7660

    @vocallocus7660

    3 жыл бұрын

    @@shahinvlogger6020 🤣🤣🤣

  • @muhammadshameelsm4061
    @muhammadshameelsm40613 жыл бұрын

    ഇന്ദ്രൻസ് ചേട്ടനെ കണ്ടു, ഓപ്പൺ ആക്കി ഡേറ്റ് ചെക്ക് ചെയ്തു, കമന്റ് നോക്കി ലൈക്‌ അടിച്ചു കാണാൻ തുടങ്ങി. അല്ല പിന്നെ 😁

  • @vimaljithtc
    @vimaljithtcАй бұрын

    ഞാനും ഒരു ഡിസൈനർ ... എൻ്റെ ജീവിതത്തോട് അടുത്തു നിൽക്കുന്ന സിനിമ... ഒരു ഫ്ലക്സ് പ്രിൻ്റ് യൂണിറ്റ് തുടങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ടു... അവസാന നിമിഷം ലോണ്‍ തരാമെന്നു പറഞ്ഞ ബാങ്ക് മാനേജർ വാക്ക് മാറ്റി.. (സഹായിക്കാമെന്ന് പറഞ്ഞ സ്വന്തമെന്നു കരുതിയവരും പിന്മാറി) .. എങ്കിലും ഒരു പ്രിൻ്റിംഗ് ഓഫ്സെറ്റ് പ്രസ്സ് തുടങ്ങി പിടിച്ചുനിൽക്കുന്നു....

  • @Dhorothi_madame
    @Dhorothi_madameАй бұрын

    ഓരോ frame ലും പാലക്കാടിൻ്റെ ഭംഗി💚🍃

  • @vivekd5236
    @vivekd52363 жыл бұрын

    'നിന്റെ കഴിവാ നിന്റെ വഴി, അത്‌ നിന്നെ ചതിക്കില്ല '

  • @jain9299

    @jain9299

    3 жыл бұрын

    Super

  • @muhammedarif8350
    @muhammedarif83503 жыл бұрын

    അറിയാതെ ഒന്ന് കൈ തട്ടിയപ്പോൾ അമിട്ട് പൊട്ടും എന്നാണ് വിചാരിച്ചത്. പക്ഷേ ഇപ്പോ ഒരു തൃശ്ശൂർപൂരം കണ്ടിറങ്ങി വരുന്നതിന്റെ പകിട്ട് ഉണ്ട്. Big thanks to manoharan team 😍

  • @arjunsreekumar5216
    @arjunsreekumar52162 жыл бұрын

    ഗ്രാഫിക്സ് ഡിസൈനർമാർക്ക്ഉം കിട്ടിയെടാ ഒരു കിടിലൻ പടം ❤

  • @varunp2690
    @varunp26902 ай бұрын

    തിയേറ്റർ തന്നെ കാണാൻ പറ്റി ഈ പടം ♥️ എന്തോ ഒരു ഇഷ്ടം ആണ് ♥️♥️♥️ ഇതിലെ എല്ലാരും

  • @mohamedyoosafyoosaf4058
    @mohamedyoosafyoosaf40583 жыл бұрын

    ഇ സിനിമ കണ്ടപ്പോൾ എനിക്കും എത്രയോ ഉയരങ്ങളിൽ എത്താൻ കഴിയുമെന്നൊരു തോന്നൽ. നമ്മുടെ വിജയത്തിനായി നമുക്കു പ്രയത്നിക്കാം.... 👍👌

  • @sulthanasulthana3613
    @sulthanasulthana36133 жыл бұрын

    ഒന്നും നോക്കാനില്ല.. കേറി കണ്ടോളു... സൂപ്പർ movie 💖💞😊

  • @hanna7566

    @hanna7566

    3 жыл бұрын

    ith kettapozhe samathanam njan kanan povane

  • @albinkurian7892

    @albinkurian7892

    3 жыл бұрын

    Thanks for the review

  • @neethuraj7600

    @neethuraj7600

    3 жыл бұрын

    Mee too... Kaanan poova.... Tnx for ur comment

  • @malayali2891

    @malayali2891

    3 жыл бұрын

    Ennal kandekkakkam. Pattikallallo..

  • @malayali2891

    @malayali2891

    3 жыл бұрын

    Wow, njan Kandu. Adipoli padam , kadha Kalakki. Ith kandappo ente Painting Self confidence onnu koodiya pole.

  • @ajeeshaju7937
    @ajeeshaju79372 жыл бұрын

    ഈ മൂവിയുടെ ചില ഭാഗങ്ങൾ കണ്ടപ്പോൾ സൂപ്പർ ആയിട്ട് ഉള്ള ക്ലൈമാക്സ്‌ ആവും എന്ന് പ്രതീക്ഷിചില്ല സൂപ്പർ 👍👍👍👍👍😍😍

  • @user-mc1im4rf1z
    @user-mc1im4rf1z2 жыл бұрын

    കിടുക്കാച്ചി ഫിലിം.... എന്നാ suprb film... വാക്കുകൾക്കതീതം... Don't miss it friends ❤❤❤

  • @-sk255
    @-sk2553 жыл бұрын

    "Don't Judge a book by its cover" ഈ Dialogue ഈ സിനിമക്ക് നന്നായി ചേരുന്നുണ്ട്. Don't Judge a movie by its name. സിനിമയുടെ പേര് കേട്ടപ്പോൾ average cinema ആയിരിക്കും എന്ന് judge ചെയ്തു.But കണ്ടപ്പോൾ👌👌👌👌👌👌

  • @nivedsmobilevideos1208

    @nivedsmobilevideos1208

    3 жыл бұрын

    Thudakkam thott odukkam vare kidilolkidilam

  • @-sk255

    @-sk255

    3 жыл бұрын

    @@nivedsmobilevideos1208 yes

  • @nasilnp4427

    @nasilnp4427

    Жыл бұрын

    yz

  • @SelimKhan-hj6yz
    @SelimKhan-hj6yz3 жыл бұрын

    ഇതു കാണാതിരുന്ന പടമായിരുന്നു... കണ്ടു കഴിഞ്ഞപ്പോൾ " ൻ്റെ പൊന്നോ ജ്ജാതി film വേറെ ലെവൽ inspiration 😍😘🥰 അതി മനോഹരം

  • @alkylaison_16
    @alkylaison_168 ай бұрын

    Such a good film...it tells so much about the struggles of the common rural youth in this competitive business world....really it's a motivating film That line...Ninte kazhivannu ninte vazhi, athu ninne chathikilla...❤❤❤

  • @rajtheking659

    @rajtheking659

    5 ай бұрын

    Absolutely ❤

  • @rajtheking659

    @rajtheking659

    5 ай бұрын

    No-one can steal one's ability and talents.

  • @VimalKumar-sv7jd
    @VimalKumar-sv7jd2 жыл бұрын

    മോശം പടം ആണെന്ന് കരുതി കയ്യിൽ ഉണ്ടായിരുന്നിട്ടും ഞാൻ കണ്ടില്ല.... എഫ്ബിയിൽ ഓരോ പാർട്ട് കാണിക്കുമ്പോൾ കാണണമെന്നു തോന്നി. നേരെ യൂട്യൂബിൽ വന്നു കണ്ടു.. 💯 അടിപൊളി movie 🌝🌝🌝😎😎😎😎

  • @irishasan7415
    @irishasan74153 жыл бұрын

    Love you Malayalam people... No doubt you guys are talented ...how can you make such wonderful movies with simple idea ? Next level movie... As a Bangladeshi cinematographer umm always dreaming to work with Malayalam film maker ..huge things have to learn from these crazy genius people...Godddd they just drives me crazy!!!

  • @asnair8891

    @asnair8891

    3 жыл бұрын

    Always welcome to malayalam cinema industry

  • @aby5964

    @aby5964

    3 жыл бұрын

    If you can understand malayalis movie talent then you can do much better work in your life

  • @VRMEDIACLUB

    @VRMEDIACLUB

    3 жыл бұрын

    Welcome dear.. Our industry never hesitated to accept talents

  • @target1665

    @target1665

    3 жыл бұрын

    @@VRMEDIACLUB I am from Karnataka actually no 1industry in india is Malayalam industry problem is very small market

  • @rishadar

    @rishadar

    3 жыл бұрын

    @@target1665 i like kannada movies,

  • @jibruvlog5759
    @jibruvlog57593 жыл бұрын

    പൊളിച്ചു.. ഞാനും ഒരു ആരും അറിയപ്പെടാത്ത ആര്ടിസ്റ് ആണ് ഓരോ വര യിലും അതിന്റെ പുറകിൽ ഒരു പാട് കഷ്ടം പാട് ഉണ്ട്.. 🔥

  • @worldofjustice4594
    @worldofjustice45942 жыл бұрын

    Actor, singer, scriptwriter, director. Hats off dear Vineed

  • @shahirali3796
    @shahirali37962 ай бұрын

    വിനീതേട്ടന് നന്നായി ചേരുന്ന ഒരു കഥാപാത്രം അതിമനോഹരമീ മനോഹരം

  • @pisusudhir7681
    @pisusudhir76813 жыл бұрын

    This Guy either makes Brilliant Movies, or, he's acting in a Brilliant Movie!! .....the characters the screen play the story board.....Next Level! Broke my heart many times though!! Vineeth!!!

  • @souls2172

    @souls2172

    3 жыл бұрын

    jus following his dads magic in otherway...

  • @mentor5424
    @mentor54243 жыл бұрын

    കാശിന്റെ കാര്യം നീ വിട്...,ഞാൻ വിട്ടു എന്റെ കയ്യിൽ അതിനു കാശില്ലല്ലോ...

  • @filmmediaentertainments9688

    @filmmediaentertainments9688

    3 жыл бұрын

    പൊളി

  • @ArunArun-gb4gg

    @ArunArun-gb4gg

    3 жыл бұрын

    👌👌👌

  • @zentravelerbyanzar
    @zentravelerbyanzar2 жыл бұрын

    സ്വന്തമായി എന്തും പിടിച്ചെടുക്കാൻ ഉള്ള കഴിവുണ്ടെങ്കി വേറെ ലെവലാണ്

  • @muhammedanees.k.a1383
    @muhammedanees.k.a13832 жыл бұрын

    വർക്കി ഏട്ടനും ♥️പ്രഭുവും♥️ പോലുള്ളവർ കൂടെ ഉണ്ടിൽ എവിടെയും നമ്മൾ തളരില്ല🥰

  • @rkvpala
    @rkvpala3 жыл бұрын

    വളരെ നല്ല movie .....28 days quarantine ആണ് ഇന്ന് 23 days കഴിഞ്ഞു ....ഈ ദിവസങ്ങൾക്കിടയിൽ ഒരുപാടു സിനിമകൾ കണ്ടു അതിൽ ഏറ്റവും മികച്ചത് , വളരെ മനോഹരം ആയിട്ടുള്ള ഒരു സിനിമ ഇന്ന് കണ്ടതാണ്

  • @sreethisree3609
    @sreethisree36093 жыл бұрын

    കൊള്ളാം കൊറോണ ടൈമിൽ തിയേറ്റർ പോവാതെ തന്നെ നല്ല ഒരു മൂവി കാണാൻ സാധിച്ചതിൽ സന്തോഷം

  • @ARUN-yq1jy

    @ARUN-yq1jy

    3 жыл бұрын

    ഇത് തിയറ്ററിൽ ഇറങ്ങി യാ മൂവി ആണ്

  • @unnikrishnanr8099
    @unnikrishnanr80992 жыл бұрын

    എന്താണ്ട ഏട്ടോ എന്ത് padoanda ഉണ്ണീ ഇത്.. ❤️❤️😄 ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി 😁😌 ബേസിലിൻ്റെ കണ്ണ് comedy pwoli 😂😂

  • @sonusasidharan8958
    @sonusasidharan89582 жыл бұрын

    വരച്ചു വയ്ക്കുന്ന പരസ്യങ്ങൾക്ക് വേറെ ഒരു ഭംഗി ആണ്....ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞപോലെ

  • @shujahbv4015
    @shujahbv40153 жыл бұрын

    കമന്റ്‌ കൾ കാരണം ആണ് നമ്മൾക് ഒരു മൂവി കാണാൻ തോന്നുക നമ്മൾ അങ്ങനെ ആണ് മൂവി ഒക്കെ ഫസ്റ്റ് കൂടുതൽ വിലയിരുത്തൽ നടത്തുന്നത് കമന്റ്‌ പോസിറ്റീവ് ആണേൽ പൊതുവെ good movie തന്നെ ആണ് ഉണ്ടാവാറുള്ളത് നല്ല കമന്റ്‌ ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കൾക്കു thanks

  • @sreekumarthathamangalam5540
    @sreekumarthathamangalam55403 жыл бұрын

    നല്ല സിനിമ ആണ് ഇത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @krishnadasr2876
    @krishnadasr28763 ай бұрын

    സൂപ്പർ കുറേക്കാലങ്ങൾക്കു ശേഷം നല്ലൊരു സിനിമ കണ്ടു സംവിധായകനും നിർമാതാവിനും താരങ്ങൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍🏾👍🏾👍🏾👍🏾

  • @shameerchirakkal7151
    @shameerchirakkal71512 жыл бұрын

    അല്ലെകിലും നമ്മുടെ ചെക്കൻ അഭിനയിച്ച എല്ലാപടവും മാസ്സ് ആയിരിക്കും പൊളിച്ചു വിനി ഏട്ടാ👌👌👌👌👌👌👌👌👌👌

  • @user-wn5ud9hr4b
    @user-wn5ud9hr4b3 жыл бұрын

    ഈ പടം കണ്ടത് ഇപ്പോഴാണ് ...വിചാരിച്ചത് പോലെ അല്ല ...വിനീത് തകർത്ത് കളഞ്ഞട്ടോ .....നൈസ് move....ഇപ്പോഴത്തെ എന്നെപലത്തെ ചെറുപ്പക്കാരുടെ അതെ വേഷവും കഥയും ....💕💥💥

  • @Kuttoosan

    @Kuttoosan

    2 жыл бұрын

    😂😂aa dp ang maati kala

Келесі