Ennum Nanmakal Full HD Malayalam Movie | Jayaram, Sreenivasan, Santhi Krishna | Sathyan Anthikkadu

Фильм және анимация

Ennum Nanmakal is a 1991 Malayalam film directed by Sathyan Anthikkadu and written by Raghunath Paleri. It stars Sreenivasan, Santhi Krishna, and Jayaram in the lead roles, along with Shari, Saranya, KPAC Lalitha, Innocent, Sankaradi, Oduvil Unnikrishnan, Jagadeesh, and Mamukkoya in other pivotal roles.
Directed by Sathyan Anthikkadu
Produced by Grihalakshmi Productions
Written by Raghunath Paleri
Starring: Sreenivasan, Santhi Krishna, Jayaram
Music by Johnson
Lyrics by Kaithapram Damodaran Namboothiri
Edited by K.Rajagopal
Release date: 1991
Cast:
Sreenivasan as Dr. Anirudhan
Santhi Krishna as Radha Devi
Jayaram as Sivan
Shari as Rama
Saranya as Indu
KPAC Lalitha as Satyavathiyamma
Innocent as Vishwanathan (Thotta MLA)
Sukumari
Sankaradi
Oduvil Unnikrishnan as Balan
Mamukkoya as Khader
Jagadeesh as Ulpalakshan
Kanakalatha as Devaki
Thezni Khan as Sharada
Paravoor Bharathan as Velandi
Philomina as Bhairavi
Krishnankutty Nair as Pazhaniyandi
Bobby Kottarakkara as Ramachandran
For More Movies Please Subscribe / scubefilms
Instagram: / scube_films
Facebook: / scubefilms
Twitter: / scube_films
Website: www.scubefilms.com
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#MalayalamMovies #MalayalamCinema #Evergreen

Пікірлер: 1 100

  • @arunshankars8398
    @arunshankars83983 жыл бұрын

    ഞാൻ ഡിപ്രഷൻ ഉള്ള ആളാണ്. മാനസികമായി കുറെ അധികം സങ്കടങ്ങളും ആശങ്കകളും ഉള്ള ആളാണ്. പണ്ടത്തെ മലയാളം സിനിമകൾ എന്തെന്നില്ലാത്ത ആശ്വാസമാണ്. കുറച്ച് നേരത്തേക്കെങ്കിലും മറ്റ് സങ്കടങ്ങൾ എല്ലാം മറക്കാൻ ഈ സിനിമകൾ ഒരുപാട് സഹായിക്കുന്നുണ്ട്. 🙏

  • @greenland8343

    @greenland8343

    3 жыл бұрын

    Mm

  • @greenland8343

    @greenland8343

    3 жыл бұрын

    ഡിപ്രഷൻ kaaranam

  • @muhammedrashid8466

    @muhammedrashid8466

    3 жыл бұрын

    Ethra vayassund you tubil fact and furious Enna Chanel und

  • @surajvarkala9819

    @surajvarkala9819

    2 жыл бұрын

    Same here bro...

  • @keralabreeze3942

    @keralabreeze3942

    2 жыл бұрын

    എപ്പോഴും സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക , ചിന്തിക്കുക. ആവശ്യമില്ലാത്ത ചിന്തകളും വ്യാകുലതകളും തോന്നിയാൽ കൂടുതൽ ചിന്തിക്കാൻ മനസ്സിനെ അനുവദിക്കാതിരിക്കുക, ഇത്രയും ചെയ്‌താൽ നമ്മുക്ക് എപ്പോഴും പോസിറ്റീവ് എനർജി കാത്തുസൂക്ഷിക്കാൻ കഴിയും. കാട് കയറുന്ന മനസ്സിനെ നിയന്ത്രിക്കാനും കഴിയും.👍

  • @ROBY804
    @ROBY8042 ай бұрын

    ആരുമില്ലേ 🙋‍♂️🙋‍♂️2024..?? പഴയ സിനിമകൾ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് ❤️❤️

  • @user-og2iq3fb7r

    @user-og2iq3fb7r

    17 күн бұрын

    2024 may

  • @smithakrishnan1882
    @smithakrishnan18827 ай бұрын

    എന്തിനാ കാലമേ നീ മുന്നോട്ട് പോയത് ആ എൺപതുകളിൽ നിന്നാൽ പോരായിരുന്നോ.....80 മുതൽ 95 വരെ ഒരു പ്രത്യേക കാലം... എന്തോ മാസ്മരികത ഉള്ള പോലെ ❤️

  • @Gkm-

    @Gkm-

    6 ай бұрын

    😪

  • @geethasajan8729

    @geethasajan8729

    6 ай бұрын

    സത്യം. വളരെ നല്ല കാലം. പ്രകൃതി. ക്കു പോലും അന്ന് ഒരു പ്രത്യേക ഭംഗി ആയിരുന്നു. ആളുകളുടെ മനസ്സിനും ഭംഗി ഉണ്ടായിരുന്നു.

  • @Green-6937

    @Green-6937

    3 ай бұрын

    ശെരിയാണ്.. അന്നത്തെ പ്രകൃതിക്കും വെയിലിനു പോലും ഒരു മാസ്മരികത ഉണ്ടായിരുന്നു.. നാട് ഇത്ര പൊലുടെഡ് അല്ലായിരുന്നു..ഫുഡ് ഇന്നത്തെ പോലെ കെമിക്കൽ ഇല്ലാരുന്നു.. ജനസംഖ്യ വർധനയും ഇന്നത്തെ സ്ഥിതിക് ഒരു കാരണം ആണ്..ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം..

  • @thazbhi24

    @thazbhi24

    2 ай бұрын

    തീർച്ചയായും 😔

  • @shankhader

    @shankhader

    Ай бұрын

    True 😢

  • @jamesmathew1880
    @jamesmathew18802 жыл бұрын

    ശരിക്കും ശ്രീനിയേട്ടൻ ആണ് മലയാളത്തിൽനെ സൂപ്പർ സ്റ്റാർ അത്ര മനോഹരമാണ് ശ്രീനിവാസന്റെ അഭിനയം

  • @sheri423
    @sheri4233 жыл бұрын

    എത്ര പുതിയ സിനിമകളുണ്ടെങ്കിലും പഴയ, ഇതുപോലെ മനസിനെ തൊടുന്ന സിനിമകൾ കുത്തിയിരുന്ന് കാണും.ശ്രീനിവാസൻ എന്ന നടനോടും മനുഷ്യനോടും വല്ലാത്ത ഇഷ്ടമാണ്.

  • @nishasanthosh1532

    @nishasanthosh1532

    2 жыл бұрын

    True... Same here

  • @Snowflake749

    @Snowflake749

    Жыл бұрын

    Same to me

  • @MaheshKumar-hb5ys

    @MaheshKumar-hb5ys

    Жыл бұрын

    Sreenivasan my favorate actor

  • @ashikabu657

    @ashikabu657

    Жыл бұрын

    Depression ennu paranjal endane

  • @sarathsarath3022
    @sarathsarath3022 Жыл бұрын

    എവിടെയും വേസ്റ്റ് ഇല്ല.വൃത്തികേട് ഇല്ല.എവിടെയും പച്ചപ്പ്. ഇനി ഒരിക്കലും തിരിച്ച് വരാത്ത കാലം...🌳🌲🏞️⛰️🪴🌵🌴🌱🌿🍃☘️🍀🌴🌴🌴

  • @littlelight2826

    @littlelight2826

    Жыл бұрын

    Nice observation ☺️

  • @AbdulMajeed-hk3nv

    @AbdulMajeed-hk3nv

    Жыл бұрын

    👍👍👍

  • @dingdong3

    @dingdong3

    11 ай бұрын

    Plastic നമ്മുടെ ഭൂമിയെ നശിപ്പിച്ചു... അതിനൊരു പരിഹാരം കണ്ടെത്താൻ ആരും ശ്രമിക്കുന്നില്ല... കണ്ടെത്തിയവർ അത് നടപ്പിലാക്കുന്നുമില്ല....

  • @lthomas5609

    @lthomas5609

    8 ай бұрын

    ❣️👍

  • @harip1364

    @harip1364

    3 ай бұрын

    Plasticm populationm koodiyapo ellam mari

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM2 жыл бұрын

    എത്ര എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും 1980-1990 കാലഘട്ടത്തിനു ഒരു പ്രത്യേകത ഉണ്ട്

  • @abdulkalammampad8654

    @abdulkalammampad8654

    Жыл бұрын

    പറയാനുണ്ടോ ബ്രോ. ഓർക്കുമ്പോൾ നഷ്ടബോധം. 😪

  • @_viji_

    @_viji_

    Жыл бұрын

    Definitely

  • @ridiculous365

    @ridiculous365

    Жыл бұрын

    ✌️

  • @arunk5307

    @arunk5307

    Жыл бұрын

    “life was so much simpler when apple and blackberry were just fruits.”

  • @ajishak.j7213

    @ajishak.j7213

    Жыл бұрын

    അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @yasir4255
    @yasir42553 жыл бұрын

    സിനിമകൾ ഇല്ലായിരുനെകിൽ പഴയ കാലം ഒക്കെ എങനെ കാണും പുതിയ തലമുറ

  • @humanbeingo

    @humanbeingo

    2 жыл бұрын

    സത്യം

  • @munnabios123

    @munnabios123

    2 жыл бұрын

    Sathyam

  • @whiterose2324

    @whiterose2324

    2 жыл бұрын

    Correct

  • @suniladiyodi

    @suniladiyodi

    2 жыл бұрын

    Great thinking

  • @MediaTube2

    @MediaTube2

    2 жыл бұрын

    വളരെ ശെരിയാണ്.. പ്രത്യേകിച്ച് ഇന്നത്തെ വളർന്നു വരുന്ന തലമുറക്ക്

  • @Akshayjs1
    @Akshayjs13 жыл бұрын

    ഈ പടം ആദ്യമായിട്ടാണ് മുഴുവൻ കാണുന്നത്. എന്തോ ഈ സിനിമ മാത്രം മിസ്സ്‌ ആയിപോയി കുറേക്കാലം. ശരിക്കും ശ്രീനിവാസനാണ് ഈ സിനിമയിലെ നായകൻ

  • @arjuntk8366

    @arjuntk8366

    3 жыл бұрын

    Yes

  • @yedhukrishnan8682

    @yedhukrishnan8682

    Жыл бұрын

    Yes

  • @sumesh.u.ssurendran8668
    @sumesh.u.ssurendran86684 ай бұрын

    ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന സിനിമകൾ കാണുമ്പോഴാണ് ഇത്തരം സിനിമകളുടെ വില നാം തിരിച്ചറിയുന്നത് .... എത്ര മനോഹരമായ സിനിമ

  • @vibins4240
    @vibins42403 жыл бұрын

    ഇടത്തരക്കാരന്റെ ജീവിതം ഇത്രയും മനസിലാക്കിയ ഒരു സംവിദായകൻ ഇനി ഉണ്ടാകില്ല, നന്മ മാത്രം വിതറുന്ന സത്യൻ അന്തിക്കാട് 🥰

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    Sooper🥰🥰🥰

  • @johndcruz3224

    @johndcruz3224

    Жыл бұрын

    കഥ, തിരക്കഥ, രഘുനാഥ്‌ പലേരി, ഒന്നുമുതൽ പൂജ്യം വരെ സംവിധാനം അദ്ദേഹം ആയിരുന്നു

  • @nelsoncpin

    @nelsoncpin

    10 ай бұрын

    @@johndcruz3224krklll🎉😢😂kkqr

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    8 ай бұрын

    സംവിധാ

  • @aswathykrishnan8263

    @aswathykrishnan8263

    6 ай бұрын

    @@prasoonkumar78458

  • @abhishekmsful
    @abhishekmsful2 жыл бұрын

    പണ്ടത്തെ ആളുകൾ അങ്ങനെയാണ്, വേറെ കല്യാണം കഴിക്കുന്ന പെൺകുട്ടിക്ക് എല്ലാ നന്മകളും വരട്ടെ എന്ന് ആഗ്രഹിക്കുന്ന ജയറാം അഭിനയിച്ച charecter, ഇപ്പൊൾ ആസിഡ് ഒഴിക്കൽ, പെട്രോൾ ഒഴിച്ച് കത്തിക്കൽ തുടങ്ങിയ കലാപരിപാടികൾ ആണ് കാണുന്നത്.

  • @anushkats2777
    @anushkats27773 жыл бұрын

    ഇതിൽ ജയറാമിന്റെ തൊഴിൽ ഇല്ലായ്മ കാണുമ്പോൾ മനസിന് വല്ലായ്ക ആണ്. ഒഴിഞ്ഞ വയറും, പൈസ ഇല്ലാത്ത പോക്കറ്റും ഉള്ള ഒരാളെ സ്വന്തം നിഴൽ വരെ തിരിച്ചു കുത്തുമെന്ന് കാണിച്ചു തരും ഇപ്പോഴുള്ള ലോകം.

  • @jaleelstark4174

    @jaleelstark4174

    3 жыл бұрын

    Same avastha

  • @justthink8350

    @justthink8350

    3 жыл бұрын

    comment kondum kavitha ezhuthan patumm lle..

  • @me_myself_006

    @me_myself_006

    3 жыл бұрын

    Jayarametan asalayi cheythu aa role.. jeevichu.. kanumpo aa helplesssness nammal anubhavikunna feel anu

  • @retroman5025

    @retroman5025

    3 жыл бұрын

    ഇതിലെ ജയറാമിന്റെ സ്വഭാവവും അത്ര നല്ലതല്ല...... ഒരുതരം അഴകൊഴമ്പൻ ഒട്ടി നടക്കുന്ന സ്വഭാവം .... നമ്മളെ കുറച്ചു ആളുകൾക്ക് താല്പര്യം ഇല്ലെങ്കിൽ അവിടുന്ന് മാറുക എന്നതാണ് ചെയ്യേണ്ടത്... അല്ലാതെ അവിടെ ഒട്ടിനടന്ന് മുഷിഞ്ഞു ഊക്ക് വെടിക്കേണ്ട ആവശ്യം ഇല്ല

  • @sooryasangeeth7489

    @sooryasangeeth7489

    2 жыл бұрын

    sathyam.anubavichukondirikuane.veettukarpolum thallithudangi.avare kuttam paranjitt karyamilla.ente kazhivilaymma allathentha

  • @nithinmp5007
    @nithinmp50073 жыл бұрын

    ഗ്രാമീണ ഭംഗിയും നന്മയും നാട്ടിൻപുറത്തിന്റെ സൗരഭ്യവും നിറഞ്ഞ് നിൽക്കുന്ന ഒരു അസൽ സത്യൻ അന്തിക്കാട് മൂവി 👌👍❤😍😍❤❤

  • @vlogtube8349

    @vlogtube8349

    Жыл бұрын

    എന്റെ നാട് . ഇന്ന് National Haighway വന്ന് നശിച്ച് നാറാണ കല്ലായി.

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    @@vlogtube8349 ഏതാ നാട് ???

  • @anujram6569
    @anujram65692 жыл бұрын

    തൊഴിൽ രഹിതന്റെ നിസ്സഹായ അവസ്ഥ അത് ഒരു വല്ലാത്ത അവസ്ഥ ആണ്.ജീവിതത്തിൽ എപ്പോഴെങ്കിലും ആ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് ജയറാം ന്റെ കാരക്ടർ റിലേറ്റ് ചെയ്യാൻ പറ്റും

  • @ashvlogz3595
    @ashvlogz35953 жыл бұрын

    ശ്രീനിവാസൻ നിങ്ങൾ എന്തു മനുഷ്യനാണ് 🔥🔥

  • @humanblood3554
    @humanblood35543 жыл бұрын

    ജയറാമിന്റെ അവസ്ഥ കണ്ടപ്പോ പഴയകാര്യങ്ങൾ ഓർമ്മവന്നു ഒരു പക്ഷെ സത്യൻ അന്തിക്കാടിനെ പോലെ കഥപറയാൻ വേറെ ഒരാൾക്കും കഴിയില്ല ....

  • @jaleelstark4174

    @jaleelstark4174

    3 жыл бұрын

    👍👍👍👍

  • @johnsonte2023

    @johnsonte2023

    3 жыл бұрын

    👍👍

  • @swamybro

    @swamybro

    3 жыл бұрын

    Sethyen enthikkedinte endi..

  • @adarshpradeep7505

    @adarshpradeep7505

    3 жыл бұрын

    @@swamybro Ninte Appante E*di..Aaprikkotte My*ey.

  • @sabual6193

    @sabual6193

    3 жыл бұрын

    കാരുണ്യം മോഡൽ.

  • @graamavasi
    @graamavasi2 жыл бұрын

    പാവം ജയറാം. ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയിലും ഉണ്ട് ഒരു ജോലി ഇല്ലാത്ത കൊണ്ട് ആഗ്രഹിച്ചതൊക്കെ പാതിയിൽ ഉപേക്ഷിക്കെണ്ടി വരുന്നവർ.. അവരെ ദൈവം അനുഗ്രഹിക്കട്ടെ !

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    🤦🤦🤦🔥🔥🔥🥰🥰🥰

  • @loveloveshore7450
    @loveloveshore74502 жыл бұрын

    മൂഡോഫ്‌ ആവുമ്പോൾ കാണാൻ പറ്റിയ ഫിലിം...... പ്രണയം... കുശുമ്പ്... അമ്മാവൻ... ആ പയ്യൻ..... പിന്നെ പ്രകൃതി ഭംഗി... ❤❤❤❤❤❤ KTC.. ബസ്...... ഹൊ..... എന്ത് രസം ആണല്ലേ....... ❤❤

  • @shiash6831

    @shiash6831

    2 жыл бұрын

    Sathyam...

  • @muhammadshafeeque6733

    @muhammadshafeeque6733

    2 жыл бұрын

    🥰

  • @robyroberto8606
    @robyroberto86063 жыл бұрын

    പൊന്മുട്ടയിടുന്ന താറാവ് ,മഴവിൽ കാവടി ,പിൻഗാമി ,എന്നും നന്മകൾ ,സന്താനഗോപാലം തുടങ്ങിയ സിനിമകൾ സത്യൻ അന്തിക്കാട് &രഘുനാഥ്‌ പാലേരി കൂട്ടുകെട്ടിലിറങ്ങിയ സിനിമയാണിത്

  • @deepakvasan7935

    @deepakvasan7935

    Жыл бұрын

    Raghunath paleri❤️❤️❤️❤️

  • @rahulr5075
    @rahulr50752 жыл бұрын

    ഇപ്പോഴ്ത്തെ കാലത്തു ഇങ്ങനെ ഒരു നല്ല സിനിമ ഉണ്ടാകില്ല 💛 .ശ്രീനിവാസൻ സർ നോടും അഭിനയിച്ച കഥാപാത്രത്തോടും വളരെ അധികം ബഹുമാനം 🙏🏼👏🏼 . സത്യൻ അന്തികാട് സർ 🙏🏼

  • @babuproayi6107

    @babuproayi6107

    Жыл бұрын

    ♥️😄👏

  • @suejones7716

    @suejones7716

    8 ай бұрын

    Wonderful character and very good to watch

  • @abduljiyad978
    @abduljiyad978 Жыл бұрын

    ഞാൻ ആദ്യമായിട്ട് ആണ് ഈ movie കാണുന്നെ ...ഇതൊക്കെ കാണുമ്പോൾ ആള് ഇപ്പോഴുള്ള ചില തീട്ടം directors .നെ കിണറ്റിൽ എടുത്തിടാൻ തോന്നുന്നു...എത്ര ഭംഗിയായി ഒരു പടം നമ്മൾ പോലും അറിയാതെ കണ്ടു തീർന്നു പോകുന്നു .എനിയും കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു...hats off you സത്യൻ സർ

  • @aswathykrishnakumar5718
    @aswathykrishnakumar57182 жыл бұрын

    മാസ്‌കോ നിയന്ത്രണങ്ങളോ ഇല്ലാതെ സാധരണക്കാർ ബസ്സിലും റോഡിലും സഞ്ചരിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു. ഇനി എന്നാണാവോ ഇത് പോലെ സുന്ദരമായ ഒരു കാലഘട്ടത്തിൽ തിരിച്ചെത്തുന്നത്. Wonderful film. 🥰

  • @shalinisuresh3368

    @shalinisuresh3368

    Жыл бұрын

    Orikkalum nadakkatha. Madhuramaya. Swapan 🙏

  • @farook28

    @farook28

    Жыл бұрын

    ഇപ്പൊ കൊറോണ പോയില്ലേ സന്തോഷമായില്ലേ

  • @Girl23551
    @Girl23551 Жыл бұрын

    ശാരി ശരണ്യ ശാന്തി കൃഷ്ണ ഈ മൂന്നുപേരും കൂടിയപ്പോൾ നല്ല രസമാണ്.

  • @dineshneelambari9148
    @dineshneelambari91483 жыл бұрын

    ശാന്തികൃഷ്ണ ചേച്ചി അന്നും ഇന്നും ഒരു മാറ്റവുമില്ല എന്തൊരു ഭംഗി❤️❤️

  • @Bharatheeyanewschannel

    @Bharatheeyanewschannel

    3 жыл бұрын

    അത് പഴേ ശാന്തി കൃഷ്ണ തന്നടെ..

  • @dineshneelambari9148

    @dineshneelambari9148

    3 жыл бұрын

    @@Bharatheeyanewschannel ആണോടെ..പറഞ്ഞു തന്നതിന് നന്ദി ഉണ്ടടെ😎

  • @akshyakshy2821
    @akshyakshy28212 жыл бұрын

    ഇതൊക്കെ ആണെടോ സിനിമ ഇതൊക്ക ആണ് nostalgia സത്യൻ അന്തിക്കാട് സിനിമകൾക്ക് എന്നും ജീവനുണ്ടായിരുന്നു

  • @vishnuvl736
    @vishnuvl7362 жыл бұрын

    ഇത് ജയറാമേട്ടൻ്റെ സിനിമയല്ല ശ്രീനിച്ചേട്ടൻ്റെ സിനിമയാ അദ്ദേഹത്തിൻ്റെ വേഷം എൻ്റമ്മോ ഒരു രക്ഷേമില്ല

  • @user-fk9zh7pl6k
    @user-fk9zh7pl6k Жыл бұрын

    ഈ സിനിമയിൽ ഏറ്റവും ആർജവമുള്ള വ്യക്തിത്വമുള്ള കഥപാത്രം ശ്രീനിവാസൻ

  • @shamsukeyvee
    @shamsukeyvee3 жыл бұрын

    ഇങ്ങേരുടെ സിനിമയുടെ കുഴപ്പം ഇതാണ് .. ഡയലോഗുകൾ എല്ലാം മനസ്സിൽ വല്ലാതെ സ്പർശിക്കും ...അത് കൊണ്ടായിരിക്കും വീണ്ടും വീണ്ടും കാണുന്നത് ..

  • @sunilkv7365
    @sunilkv73653 жыл бұрын

    മനോഹരമായ ഒരു കാലം.. 1980s-90s

  • @user-lq7hj3hy2t

    @user-lq7hj3hy2t

    2 жыл бұрын

    Yes💋💥💖💖

  • @AmmuAmmu-pc2vo

    @AmmuAmmu-pc2vo

    2 жыл бұрын

    Yes.. Sherikkum miss cheyyunnu

  • @meet7520

    @meet7520

    2 жыл бұрын

    Oru 96 oke kazhinjppo ellam poyi

  • @rscrizz4496

    @rscrizz4496

    2 жыл бұрын

    ❤️💔

  • @deepakvasan7935

    @deepakvasan7935

    Жыл бұрын

    1980 to 95 ❤️❤️

  • @akshay5672
    @akshay56723 жыл бұрын

    സത്യൻ അന്തിക്കാട് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ.. സത്യേട്ടന്റെ ആരാധകൻ ❤️😍🥰

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Жыл бұрын

    കുട്ടി ആയിരുന്നപ്പോൾ കണ്ട സിനിമ 😍അന്ന് ക്ലൈമാക്സ്‌ കണ്ടപ്പോൾ കരഞ്ഞു ഇന്ന് കണ്ടപ്പോളും അങ്ങനെ തന്നെ 🙏ആ നിഷ്കളങ്ക സ്നേഹങ്ങളുടെയും ത്യാഗങ്ങളുടെയും കാലത്തിലെ സിനിമകൾ പോലും സുഗന്ധം ആണ് 😘ശ്രീനിവാസൻ ശാന്തി ജയറാം ശങ്കരാടി സുകുമാരി ലളിത ഇന്നോസ്ന്റ് ജഗദീഷ്. മാമുക്കോയ ശാരി ശരണ്യ ഫിലോമിന പറവൂർ ഭരതൻ കൃഷ്ണൻ കുട്ടി എല്ലാവരും ഒപ്പം ദാസേട്ടനും സത്യൻ അന്തിക്കാടും ചേർന്ന് ഒരുക്കിയ ഒരു സ്നേഹവിരുന്ന് 🙏🙏🙏🙏🙏കോടി പുണ്യം പഴയ സിനിമകൾ 😘😘😍😍😍

  • @shiash6831
    @shiash68318 ай бұрын

    90 ൽ ഡിഗ്രി കഴിഞ്ഞു ജോലി ആകാതെ നിൽക്കുന്ന യുവാക്കളുടെ... ദയനീയവസ്ഥ വരച്ചു കാട്ടിയ ഒരു മനോഹര ചിത്രം.. കൂടാതെ ഗ്രാമഭംഗി പറയേണ്ടത് തന്നെ.... ഈ പടത്തിന്റെ പല ഭാഗത്തും... പഴയ പരസ്യ ബോർഡുകൾ കാണാം.... എന്തു രസമുള്ള കാലം അല്ലെ... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം....

  • @faisalke2673
    @faisalke26733 жыл бұрын

    എന്തൊക്കെയോ എഴുതണമെന്ന് കരുതി ,കമൻ്റ്സ് നോക്കിയപ്പോ വേണ്ട എന്നു വെച്ചു. ഒന്നും പറയാനില്ല ,നമ്മുടെ നാടും നാട്ടുവഴികളും ചിത്രീകരിക്കാൻ അന്തിക്കാട് തന്നെ വേണം ,ശങ്കരാടി പണ്ട് കാരണവന്മാർ വിറ്റ സ്ഥലത്തെ പറ്റി പറയുന്ന സീൻ മനസ്സിൽ നിന്ന് പോവുന്നില്ല. Great Actror

  • @prasadkt-jm7sn

    @prasadkt-jm7sn

    3 жыл бұрын

    ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരൊക്കെ മലയാളത്തിന്റെ മാണിക്യ കല്ലുകളാണ്

  • @ajnasaju5433
    @ajnasaju54332 жыл бұрын

    ഈ സിനിമകൾക്കെല്ലാം.. പ്രകൃതിയുടെ മണമുണ്ട് ❣️❣️

  • @sulthanmuhammed9290
    @sulthanmuhammed92903 жыл бұрын

    സാധാരണ ക്കാരുടെ ജീവിതം മനോഹരമായി വരച്ചു കാണിക്കുന്ന സത്യൻ അന്തിക്കാട് സിനിമകൾ എത്ര കണ്ടാലും മടുക്കില്ല പ്രതേകിച്ചു 90 കളിലെ സിനിമകൾ 😍😍✌️

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    Vintage ജയറാമേട്ടൻ എന്ത് ഭംഗി ആണ്.❤️🤏❣️❣️

  • @gyalaxygyalaxy3202

    @gyalaxygyalaxy3202

    3 жыл бұрын

    ശാന്തി കൃഷ്ണയും എന്ത് ഭംഗി....... നല്ല സുന്ദരി....

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    🙆🙆🙆🔥🔥🔥🔥🥰🥰🥰

  • @maheshnambissan

    @maheshnambissan

    2 жыл бұрын

    True

  • @naaaz373
    @naaaz3732 жыл бұрын

    പഴയ സിനിമകൾ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ് പ്രത്യേകിച്ച് സത്യൻ അന്തിക്കാട് സിനിമകൾ 💖

  • @prathibachandran5734

    @prathibachandran5734

    2 жыл бұрын

    വളരെ സത്യമാണ്.

  • @prasadkt-jm7sn
    @prasadkt-jm7sn3 жыл бұрын

    മലപ്പുറം സ്ലങ്കുമായി പലരും സിനിമയിൽ വന്നു പോയി പക്ഷെ മാമുക്കോയയെ കടത്തിവെട്ടാൻ ആരുമില്ല

  • @sonafathima439

    @sonafathima439

    3 жыл бұрын

    Maamukkoya njangalude kozhikkott kaaranaanu. Kozhikode bhaashayanu mamukkoya yudeth. Allaathe malappuram alla.

  • @spprakash2037
    @spprakash20373 жыл бұрын

    കെഞ്ചു കേണു ഡോക്ടറിന്റെ കാലുപിടിച്ചു ജോലി തിരിച്ചു കിട്ടിയപ്പോൾ ഉളള കാതറിന്റെ ആ ചിരി 😂😂🤣🤣🤣

  • @tireless_fighter
    @tireless_fighter3 жыл бұрын

    100 ശതമാനം സിനിമ യുടെ പേരിനോട് നിതി പുലർത്തിയ സിനിമ എന്നെന്നും നന്മകൾ 🥰

  • @uniqueurl
    @uniqueurl3 жыл бұрын

    വല്ലാത്ത ഒരു ക്ളൈമാക്‌സ്. വല്ലാത്ത ഒരു കഥ. മലയാളത്തിന്റെ സുവർണ്ണ കാലം 😍😍

  • @deepakkumar-pb5vy

    @deepakkumar-pb5vy

    Жыл бұрын

    29:18 രോഗിയെ തിരിച്ചറിഞ്ഞവർ ഉണ്ടോ .........രണ്ടുപേരും കൂടി അറബിക്കഥ

  • @purbliss
    @purbliss2 жыл бұрын

    അവസാനം ശ്രീനിവാസൻ്റെ കലക്കൻ പെർഫോമേൻസ് ❤🔥

  • @Aliaskarnp
    @Aliaskarnp10 ай бұрын

    മാമുക്കോയ ഓരോ ഡിയോലോഗും ചിരിപ്പിക്കുന്നു 🤣❤️

  • @MuhammadAshrafMuhammadAs-om9wi
    @MuhammadAshrafMuhammadAs-om9wi9 ай бұрын

    ആ കാലം നമ്മുടെ സുവർണ കാലം അന്നത്തെ സിനിമകൾക്കൊക്കെ ഒരു പ്രതേക രസം നാട്ടിൻപുറവും ഗ്രാമ ഭംഗിയും ❤❤❤❤

  • @adarshvp1309
    @adarshvp13093 жыл бұрын

    1:03:37 ഇന്ന് കത്തൊന്നും ഇല്ലാട്ടോ!!പോട്ടെ ടീച്ചർ പോട്ടെ രമേ പോട്ടെ രാധേ പോട്ടെ ഇന്ദു .. പോട്ടെ തോറ്റ MLA😎

  • @hasilaslu3852

    @hasilaslu3852

    3 жыл бұрын

    Jagadheesh😂

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    Ahhaaaa😝😝😝

  • @sanasanu6473

    @sanasanu6473

    2 жыл бұрын

    😂😂😂😂

  • @lijinjames7594

    @lijinjames7594

    2 жыл бұрын

    🤣🤣🤣🤣👌

  • @radhekrishna8570

    @radhekrishna8570

    2 жыл бұрын

    🤣🤣🤣🤣

  • @fahadcraftart2431
    @fahadcraftart24313 жыл бұрын

    പഴയ സിനിമകൾ കാണാൻ ഒരു പാട് ഇഷ്ടമാ ആ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകും 😍😍

  • @chandansvlog7231
    @chandansvlog72313 жыл бұрын

    മൂർച്ചയുള്ള സംഭാഷണങ്ങൾ.. മനസ്സിൽ ആഴത്തിൽ പതിയുന്ന സിനിമ.. അവസാനം കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒരു നൊമ്പരം.. അമ്മയില്ലാത്ത ആ കുഞ്ഞുമായി അയാൾ വീണ്ടും വേറൊരു നാട്ടിലേക് ❤️

  • @sajeermustafa3642
    @sajeermustafa36423 жыл бұрын

    ശാരിയുടെ കഥാപാത്ര intro കണ്ടപ്പോ അതിശയം തോന്നി. അന്നത്തെ കാലത്ത് അതും സത്യൻ അന്തിക്കാട് പടം..പക്ഷെ Intro മാത്രം! പിന്നെ ആഴവും പരപ്പും ഇല്ലാത്ത പുരുഷവിധ്വേഷ dialogues, ശ്രീനിവാസൻ പച്ചക്ക് അപമാനിച്ചിട്ടും പൊന്താത്ത നാവ് അവസാനം ആണിന് അടിയറവ് പറയുന്ന കത്ത്.. ആണുങ്ങൾ എഴുതിയ സ്ത്രീകഥാപാത്രങ്ങളിൽ ഒന്ന്! എന്തായാലും പടം കൊള്ളാം, entertaining ആണ്.

  • @maleficent1178

    @maleficent1178

    2 жыл бұрын

    Athe aaninte kannile pennu

  • @MediaTube2
    @MediaTube22 жыл бұрын

    വര്ഷങ്ങള്ക്കു മുൻപ് തൊഴിലില്ലായ്മ എത്ര മാത്രം ജീവിതങ്ങളെ മാനസികമായി തളർത്തിയിട്ടുണ്ടെന്ന നേർക്കായ്ച്ചയാണ് ഈ സിനിമ.. വർഷങ്ങൾക്കിപ്പുറവും 2021 ലും വിദ്യാഭ്യാസ അടിത്തറ എല്ലാവർക്കും വന്നെങ്കിലും.. തൊഴിൽ പോലും കിട്ടാതെ യുവാക്കൾ അലയുമ്പോൾ.. ഒരു കാലത്തും ശെരിയാക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് 'തൊഴിലില്ലായ്മ' എന്ന് വിശ്വസിച്ചേ മതിയാകു

  • @anasv.s2720
    @anasv.s272013 күн бұрын

    അന്ന് 8 നിലയിൽ പൊട്ടിയ പടം. പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമായ ഒരു സിനിമ. ഞാൻ പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുള്ള സിനിമ.ഇന്നും വീട്ടിലിരുന്ന് കാണുന്നു..

  • @sanasanu6473
    @sanasanu64732 жыл бұрын

    എത്ര നല്ല movie ... സിനിമയാണെന്ന് തോന്നുന്നില്ല ... യഥാർത്ഥ ജീവിതം പോലുണ്ട് 💕 ഈ characters ഒക്കെ ശരിക്കും ജീവിച്ചിരിപ്പുണ്ടെന്ന് തോനുന്നു

  • @samsu02mobiles72

    @samsu02mobiles72

    Жыл бұрын

    S.. a gud moovi

  • @samsu02mobiles72

    @samsu02mobiles72

    Жыл бұрын

    ഇങ്ങനെ ഒരു ഫിലിം ഇപ്പോ അടുത്ത് കണ്ടിട്ടില്ല 8/01/2023

  • @Girl23551

    @Girl23551

    Жыл бұрын

    ഇതാണ് സിനിമ നല്ല സംവിധായകരും നല്ല നടിയും നടനും ഉണ്ടായിരുന്ന ആ നല്ല കാലഘട്ടം.

  • @sebastianta7979
    @sebastianta79793 жыл бұрын

    കിടു മൂവി.... ശ്രീനിവാസൻ, ജയറാം, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ... Kpac ലളിത, ശാന്തികൃഷ്ണ... സൂപ്പർ...

  • @satheeshchilambath
    @satheeshchilambath2 жыл бұрын

    ആ പഴയ നല്ലകാലത്തിലേക്ക് ഓർമ്മകളെ കൂട്ടികൊണ്ടുപോവുന്ന ഒരു നല്ല സിനിമ... ഇത് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... ഇനിയൊരിക്കലും ആ പഴയ നന്മയുള്ള കാലം തിരിച്ചുവരില്ലല്ലോ എന്നൊരു സങ്കടം... എങ്കിലും, ആഗ്രഹിക്കാം... പ്രാർത്ഥിക്കാം... എല്ലാവർക്കും "എന്നും നന്മകൾ " ഉണ്ടാവട്ടെ...

  • @breezeeeee8199
    @breezeeeee81996 күн бұрын

    എന്ത് രസാ പഴയ സിനിമകൾ കാണാൻ. ..മനസ്സിന് വല്ലാത്തൊരു ആശ്വാസം ആണ് ഇങ്ങനെയുള്ള സിനിമകൾ .😍22/5/2024

  • @MrMelvinanto
    @MrMelvinanto2 жыл бұрын

    കോവിഡ് സമയത്തു ജോലി പോയി ഒരു വർഷം വീട്ടിൽ ഇരുന്നപ്പോൾ ഈ സിനിമ ഒരിക്കിൽ ടീവിയിൽ ഉണ്ടായിരുന്നു .. ജയറാമിന്റെ അവസ്ഥ കണ്ടപ്പോൾ എന്റെ അവസ്ഥ തന്നെ ആണ് ടീവിയിൽ കാണുന്നത് എന്ന് തോന്നിയ കാരണം വീട്ടുകാരുടെ കൂടെ ഇരുന്നു മുഴുവൻ കാണുവാൻ സാധിച്ചില്ല.. ദുരിത കാലത്തിന്റെ ഓർമ്മ.. 😭😭😭

  • @sadanandanappu3587
    @sadanandanappu3587 Жыл бұрын

    ശാന്തികൃഷ്ണയെ എന്നും ഇഷ്ടമായിരുന്നു, അവരുടെ ചുരിദാറും നന്നായിട്ടുണ്ട്

  • @nikhilnambiar1990
    @nikhilnambiar1990 Жыл бұрын

    1985 - 95കാലഘട്ടത്തിൽ ജനിച്ചവർ ആണ് സത്യത്തിൽ ഏറ്റവും ഭാഗ്യവാന്മാർ.... Pazamayum പുതുമയും aswathikkan അവർക്കു പറ്റി

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    1980

  • @mother.of.a.cute.boy87

    @mother.of.a.cute.boy87

    Жыл бұрын

    അതെ ഞാൻ 1987 ആണ്. നമ്മുടെ കുട്ടിക്കാലവും കൗമാരവും ആണ് 90's. അതുപോലെ ഇപ്പോഴത്തെ കാര്യങ്ങളും enjoy ചെയ്യാൻ പറ്റുന്നു ✌🏻✌🏻🥰

  • @aathiranandhan2331
    @aathiranandhan23313 жыл бұрын

    ഇന്ന് ശാന്തി കൃഷ്ണ ടെ ബർത്ത് ഡേ ആണ്. അന്നു തന്നെ ഫിലിം ഇട്ടല്ലോ. Thankzz 🌹🌹🌹🌹🌹

  • @prasoonkumar7845

    @prasoonkumar7845

    2 жыл бұрын

    🙋🙋🙋🔥🔥🔥🥰🥰🥰

  • @estellelis9227
    @estellelis92272 жыл бұрын

    1980-90 കാലഘട്ടത്തിലെ ഇത്തരം സിനിമകൾ കാണാൻ വളരെ ഇഷ്ടമാണ്. ഇത്തരം സിനിമകൾ കാണുമ്പോൾ സന്തോഷവും ആശ്വാസവും തോന്നുന്നു...❤️

  • @babeeshkaladi
    @babeeshkaladi2 жыл бұрын

    പേര് പോലെത്തന്നെ എത്ര നന്മയുള്ള ചിത്രം. രഘുനാഥ്‌ പാലേരിയും, സത്യേട്ടനും ഒരുമിച്ചപ്പോൾ ഒക്കെ മികച്ച സൃഷ്ട്ടികളെ ഉണ്ടായിട്ടൊള്ളു. ശ്രീനിയേട്ടന്റെ കഥാപാത്രം 💓 അദേഹത്തിന്റെ ടോപ് ടെനിൽ ഒന്ന് ഇതാകും. ഗ്രാമത്തിന്റെ, നാട്ടിടവഴികളുടെ, വശ്യത ഇത്ര മനോഹരമായി ചിത്രീകരിക്കപ്പെടുന്നത് സത്യേട്ടന്റെ പടങ്ങളിൽ ആണ് എന്ന് നിസംശയം പറയാം. എത്ര വലിയ മാനസിക സമ്മർദ്ദം ഉണ്ടെങ്കിലും ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. അന്നത്തെ തൊഴിലില്ലായ്മ ഒക്കെ ജയറാമേട്ടന്റെ കഥപാത്രത്തിലൂടെ എത്ര മനോഹരമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ഇന്നച്ചൻ ചേട്ടന്റെ തോറ്റ MLA, ജഗദീഷ്ന്റെ ആ വിളിയും 🤩 ശരിക്കും 90 കൾ ആയിരുന്നു മലയാള സിനിമയുടെ സുവർണകാലം. ജോൺസൺ മാഷിന്റെ പാട്ടുകൾ 💓 1:08. എത്തുമ്പോൾ കാണുന്ന റോഡും, വീടും, ഒരു സിനിമ പ്രേമിയും മറക്കില്ല. വെള്ളാനകളുടെ നാട്ടിലെ വിശ്വാവിഖ്യാതമായ റോഡ് റോളർ, മതിൽ ദുരന്തം നടന്ന സ്ഥലം 😂 Hats ഓഫ്‌ സത്യൻ അന്തിക്കാട്, രഘുനാഥ്‌ പാലേരി, ശ്രീനിവാസൻ, ജയറാം, ശാന്തി കൃഷ്ണ,ജോൺസൺ മാഷ് 🙏

  • @sandeshmathewkutty508
    @sandeshmathewkutty5082 жыл бұрын

    1:31:50 കുറെ അമ്മാവന്മാർ ഉണ്ട് നാട്ടിൽ ഇത്പോലെ. ശങ്കരടി വേറെ ലെവൽ അഭിനയം 🙏

  • @suhairsair145

    @suhairsair145

    Жыл бұрын

    ഞാൻ ഉം ശങ്കരടിയെ പോലെത്തെ അമ്മാവനാണ് ❤

  • @ridiculous365

    @ridiculous365

    Жыл бұрын

    @@suhairsair145 ammavo😂🙏

  • @shanfayis4470
    @shanfayis44703 жыл бұрын

    പണ്ടത്തെ സിനിമ ഒരു സാദാ കുടുംബ ജീവിതം വരച്ചു കാണിച്ചു തരും what a naturality

  • @user-wr9lp6ev8w
    @user-wr9lp6ev8w2 жыл бұрын

    രഘുനാഥ് പലേരിയുടെ തിരക്കഥകൾ എന്നും ഹൃദയം സ്പർശികുന്നവയാണ്. പഴയ ഗ്രാമം ബന്ധങ്ങൾ എന്നിവയെല്ലം ഇങ്ങനെയാണ് ആകെ കാണാൻ കഴിയുക. നമ്മുടെ ജീവിത സാഹചര്യങ്ങൾ അതേ പോലെ വരച്ചുകാണിക്കുകയാണ് പലേരിയുടെ കഥകൾ .

  • @sumanchalissery
    @sumanchalissery3 жыл бұрын

    സത്യൻ അന്തിക്കാട്... ജയറാം... ജോൺസൻ മാസ്റ്റർ ≈ ജീവിതം! അതൊക്കെ ഒരു കാലഘട്ടം..!! 😍

  • @sanasanu6473

    @sanasanu6473

    2 жыл бұрын

    ശ്രീനിവാസൻ , ഒടുവിൽ , ശങ്കരാടി , ഇന്നസെന്റ് , മാമുക്കോയ അങ്ങനെ അങ്ങനെ

  • @abbaspalakkad2624

    @abbaspalakkad2624

    2 жыл бұрын

    അതേ ആ പഴയ കാലം ഒരുപാട് മിസ്സ് ചെയ്യുന്നു...

  • @rashidkvk876
    @rashidkvk8763 жыл бұрын

    ഒരുപാട് കാത്തിരുന്ന മൂവി thangs ജഗതിഷ് തനി ന്നാടൻ കോഴി 😎

  • @prasadkt-jm7sn

    @prasadkt-jm7sn

    3 жыл бұрын

    😄😄😄😄😄😄😄😄😄😄😄😄😄😂😂😂😂😂😂😂

  • @roshankl1697
    @roshankl16972 жыл бұрын

    ഇതൊക്കെ ആണ് മൂവി. ഈ സിനിമ കണ്ടിട്ട് ആരുടെയെങ്കിലും ജീവിതമുവായി സാമ്യം തോന്നിയാൽ അത് ഈ മനുഷ്യന്റെയും സത്യൻ സാറിന്റെയും കഴിവ് കൊണ്ട് മാത്രം ആണ്

  • @ishakalikallingal5777
    @ishakalikallingal57772 ай бұрын

    ഗ്രാമീണ ഭംഗിയും പാരമ്പര്യവും പച്ചയായ ജീവിതവും കാണിച്ചുതരുന്ന സിനിമകളാണ് സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾ. ഇതൊക്കെയാണ് സിനിമ

  • @lsk1484
    @lsk1484 Жыл бұрын

    I am from Andhra.. Sathyan Anthikad Sir's movies are just so natural reflecting life... Hats off to him....

  • @sreejithvikramanvikraman2062

    @sreejithvikramanvikraman2062

    Жыл бұрын

    Then how you realise the language..... without any subtitle

  • @jazz0386

    @jazz0386

    Жыл бұрын

    He said he is from andhra he didnt mention he dont know malayalam language 😁🎉🎉

  • @anjuvr2989
    @anjuvr29892 жыл бұрын

    ശ്രീനിവാസനും കൂടി ഒരു പെണ്ണിനെ തരാക്കി climax ചെയ്യാമായിരുന്നു. Climax ഒരു നൊമ്പരം

  • @user-wu5uq8yi7h
    @user-wu5uq8yi7h2 жыл бұрын

    ന്റെ മോനെ ജയറാമിന്റെ അവസ്ഥ 🥺🥺 എന്നും നന്മകൾ 💖

  • @Theslim10
    @Theslim102 жыл бұрын

    47:30 എന്താ രസം കാണാൻ.... പഴയ കാല സിനിമയിലെ ഗ്രാമീണ ഭംഗിയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ ആണ് ❤❤

  • @surajk.s1745
    @surajk.s17452 жыл бұрын

    80s,90s ജനിച്ചവർക്ക് ഇവിടെ വരാം 💫💖

  • @drunkenmonkey3264

    @drunkenmonkey3264

    2 жыл бұрын

    🙋‍♂️ 1880 December 14

  • @bluestone3095

    @bluestone3095

    Жыл бұрын

    1990 sep 20

  • @sudhspk123
    @sudhspk1232 жыл бұрын

    മനസ്സറിഞ്ഞു മലയാളി എന്ന് പറഞ്ഞു അഭിമാനിക്കാം ഇത്തരം സിനിമകൾ💞മണ്ണിന്റെ മണവും, നാട്ടിൻ പുറവും, സ്നേഹവും, ലാളനയും, പഴമയും എന്നും മലയാളികളുടെ ഓർമ്മയിലെന്നുമൊരു വസന്തം തന്നെയാ. Old is ഗോൾഡ്. ആഹാ അന്തസ്സ്. 👌😍

  • @jamsheerahamed3213
    @jamsheerahamed3213 Жыл бұрын

    പഴയ സിനിമകൾ കാണുമ്പോൾ എല്ലാവരും അതിൽ ജീവിക്കുന്നത് പോലെ തോന്നും

  • @sivaprasadvr7172
    @sivaprasadvr71723 жыл бұрын

    ബോബി കൊട്ടാരക്കര ഈ പടത്തിൽ ഫുൾ പൊസിറ്റിവിറ്റി നിറഞ്ഞ കഥാപാത്രം.. കാണുന്നവർ ശ്രദ്ധിച്ചു ഒന്നുകൂടെ കാണൂ.. ഒരുപാട് ഇഷ്ട്ടം സത്യൻ സർ... ശ്രീനിവാസൻ, ജയറാം,kpac ലളിത, മാമുക്കോയ, ശങ്കരാടി,ശാന്തികൃഷ്ണ, ഫിലോമിന,പരവൂർ ഭരതൻ,കൃഷ്ണൻ കുട്ടി നായർ, ഫിലോമിന, ബോബി കൊട്ടാരക്കര,ജഗതീഷ്‌,ഇന്നസെന്റ്..

  • @akhilv2786
    @akhilv27863 жыл бұрын

    എനിക്ക് വലിയ ഇഷ്ടംഉള്ള നടനാണ് ശ്രീനിവാസൻ ചേട്ടൻ

  • @nousheernoushi5867
    @nousheernoushi5867 Жыл бұрын

    ക്ലൈമാക്സ്‌ സീനിൽ കുഞ്ഞ് കരയുമ്പോൾ ശാന്തി കൃഷ്ണയുടെ എക്സ്പ്രഷൻ 💔💔💔 വല്ലാത്തൊരു ending💔💔😭😭

  • @rajeevjacob532
    @rajeevjacob5328 ай бұрын

    ഇൗ സിനിമയ്ക്ക് ഇടാൻ പറ്റിയ ഒരേ ഒരു പേര്..എന്നും നന്മകൾ..❤️❤️❤️...വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സിനിമ...സുഖമുള്ള നൊമ്പരം..

  • @akshayt9881
    @akshayt98813 ай бұрын

    വിദ്യാഭ്യാസം ഉണ്ടായിട്ടും വിവാഹ പ്രായതോട് അടുക്കുമ്പോൾ തൊഴിൽ ഇല്ലാത്ത 80,90 കാളിലെ ചെറുപ്പക്കാരുടെ അവസ്ഥ

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    നല്ലൊരു സിനിമ... ആദ്യമായി കാണുന്നു 😍

  • @Swalah786
    @Swalah7862 жыл бұрын

    നല്ല ഗ്രാമീണ പശ്ചാതലത്തിൽ ഉള്ള സിനിമ, പണ്ട് കാലത്തു ഏറെ കുറെ ഇങ്ങനെ തന്നെ ആണ് ജീവിതങ്ങൾ.. എന്തായാലും ഇതിലെ പോലെ ക്ലൈമാക്സുകൾ അപൂർവമായേ അന്ന് നടക്കാറുള്ളു എന്നൊഴിച്ചാൽ എല്ലാം പഴയ കാലത്തെ വിളിച്ചോതുന്നു... ❤❤❤

  • @DXSREELAL
    @DXSREELAL Жыл бұрын

    2022 യിൽ കാണ്ന്നവർ ഉണ്ടോ ❤️ പല തവണ കണ്ട സിനിമ, പണ്ട് ഏഷ്യനെറ്റിൽ കണ്ട പടം, കാണുമ്പോൾ ഒരു പഴമയുടെ ഗ്രഹാദുരത്വം നമുക്ക് തരുന്ന, നന്മയുള്ള പടം❤️❤️

  • @ramyaajay9874
    @ramyaajay98742 жыл бұрын

    എൻ്റെ നാട്🤩... കൊടൽ നടക്കാവ്, പൂളെങ്കര, ഷൂട്ടിംഗ് കാണാനായി പോയത് ഇപ്പോഴും ഓർക്കുന്നു

  • @ramyamanoj3877

    @ramyamanoj3877

    2 жыл бұрын

    Kodal nadakavu evideyanu

  • @remyak2999

    @remyak2999

    2 жыл бұрын

    അവിടെ ആണോ ഷൂട്ടിംഗ്?

  • @sulthanmuhammed9290

    @sulthanmuhammed9290

    2 жыл бұрын

    കോഴിക്കോട് 😍

  • @nousheernoushi5867

    @nousheernoushi5867

    Жыл бұрын

    എന്റെയും നാട് കൊടൽ നടക്കാവ് മൂർക്കനാട് ആണ്. 👍👍

  • @rajeevjacob532

    @rajeevjacob532

    8 ай бұрын

    ഇൗ സ്ഥലങ്ങൾ ഒക്കെ ഇപ്പോഴും ഇതുപോലെ ഒക്കെ തന്നെയുണ്ടോ

  • @nankish009
    @nankish009 Жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത ഗ്രാമ വിശുദ്ധി തുളുമ്പുന്ന സിനിമ..

  • @kottappuramyoungsters
    @kottappuramyoungsters Жыл бұрын

    അന്നത്തെ ഓടിട്ട വീടുകൾ എല്ലാം പൊളിച്ചു കളിഞ്ഞു ആധുനിക വീടുകൾ ആകിമാറ്റി.... ഇപ്പൊ എല്ലാവര്ക്കും പഴമയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹം

  • @rooparoopasangeeth
    @rooparoopasangeeth18 күн бұрын

    നാട്ടുമ്പുറത്തിൻ്റെ നന്മ ഇത്രയും അനുഭവദേദ്യമാക്കിത്തരുന്ന അന്തിക്കാടിനു തുല്യൻ അയാൾ മാത്രം

  • @Ramees379
    @Ramees3793 жыл бұрын

    Supeeer movie 😘😘😘climax സൂപ്പർ സ്നേഹിച്ചവർ തമ്മിലാണ് എന്നും ഒന്നിക്കേണ്ടത്

  • @rahulshaji3069
    @rahulshaji30693 жыл бұрын

    സത്യൻ അന്തിക്കാട്❤️❤️❤️The name is enough.

  • @subhash0037
    @subhash00373 жыл бұрын

    അന്നും ഇന്നും ഫീൽ ഗുഡ് മൂവി അത് സത്യേട്ടന്റെ സിനിമ തന്നെ 😍❤️😍❤️😍

  • @parudeesa-ox2wp
    @parudeesa-ox2wp2 ай бұрын

    പഴയസിനിമകൾ❤️കണ്ടിരിക്കാൻ ❤️നല്ല❤️രസമാണ്👌ഈ💕മനോഹര💯സിനിമ👌ഞാൻ കാണുന്നത് 2024❤️മാർച്ച്‌ 11ന്❤️അതിനുശേഷം❤️ഈ🙏സിനിമ👌കാണാൻ💯വന്നവർ❤️👍👍👍👍

  • @santhoshkk2703
    @santhoshkk27032 жыл бұрын

    ജയറാമിന്റെ അഭിനയം പലപ്പോഴും കണ്ണ് നിറയ്ക്കും

  • @sanoop7542

    @sanoop7542

    Жыл бұрын

    Pullide emotional seens oru raksha undavilla chilasamayath aa karanj kann niranjond ulla Chiri uff💥

  • @silusilvester

    @silusilvester

    Жыл бұрын

    മിക്ക ചെറുപ്പക്കാരുടെ യും അവസ്ഥ ഇതാണ്

  • @lenasaran5402

    @lenasaran5402

    Жыл бұрын

    True

  • @abdulraheeem1707

    @abdulraheeem1707

    Жыл бұрын

    @@ain4959 പാവം 😓ഭർത്താവ്

  • @smiroshkiran2927

    @smiroshkiran2927

    Жыл бұрын

    ആ ഒരു നിസ്സഹായവസ്ഥ ഏത് emotional scenes ആണെങ്കിലും അത് അതിന്റെ പരമോന്നതയിൽ അഭിനയിച്ചു കാണിക്കും ജയറാമേട്ടൻ👌👌❤️❤️👌👌

  • @flower-cp7vv
    @flower-cp7vv Жыл бұрын

    ഒറ്റ ഒരു കാര്യം മാത്രം ചെയ്യുക.. ചിന്തിക്കാൻ ഗ്യാപ് കൊടുക്കരുത്. Busy aaya ഒരു ജോലി കണ്ട് പിടിക്കുക. സാലറി കുറഞ്ഞാലും അത് ചെയ്യുക. അടിച്ചു poli പാട്ടിട്ട് dance കളിക്കുക. Out door games include ചെയ്യുക. നല്ല ഫിലിം കാണുക 🙏🙏🙏🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 നമ്മുടെ ജീവിതം നമ്മൾ പൊളിക്കും❤️❤️❤️😂

  • @user-mz9me7kw4g

    @user-mz9me7kw4g

    Жыл бұрын

    Oho

  • @shibinshibin596
    @shibinshibin596 Жыл бұрын

    ഈ നീല ബാക്ക്ഗ്രൗണ്ടിൽ ടൈറ്റിൽ മാത്രം കണ്ടാൽ മതി മനസിന് ഒരു കുളിർമയാ

  • @ajoyfrancis9534

    @ajoyfrancis9534

    11 ай бұрын

    Sathyam 🔵

  • @shynymk291
    @shynymk2913 жыл бұрын

    ശ്രീനിവാസൻ ഇതിൽ ശരിക്കും ഒരു മഹാൻ ആണ്. നല്ല മനുഷ്യൻ.

  • @renjithc2316

    @renjithc2316

    2 жыл бұрын

    Enik adyame manasilayi

  • @babuts8165
    @babuts8165 Жыл бұрын

    Gruhalakshmi Production എന്ന പഴയ KTC സിനിമകളെ എത്രയോ കണ്ടതാണ്! നല്ല കുടുമ്പ സിനിമകൾ മാത്രം ചെയ്യുന്ന മറ്റൊരു ബാനർ മലയാളത്തിലില്ല! ഓരോ ചിത്രവും മലയാളികളുടെ മന:സ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു ! പൊട്ടി ചിരിപ്പിച്ചും ചിലത് നൊമ്പരപ്പെടുത്തിയതും !

  • @zizurafeekzizu9366
    @zizurafeekzizu9366 Жыл бұрын

    പഴയ ഫിലിം വേറെ ലെവൽ ആണ്. എത്ര കണ്ടാലും മതി വരില്ല.❤

  • @syedshaas
    @syedshaas Жыл бұрын

    One of the best roles in Jayaram’s career. Really underrated

  • @Gkm-
    @Gkm-3 жыл бұрын

    തമാശയും അല്പം സങ്കടവും എല്ലാം നിറഞ്ഞ നല്ലൊരു കുടുംബ ചിത്രം

  • @rajalekshmirajappan9345
    @rajalekshmirajappan9345 Жыл бұрын

    അന്നത്തെ പ്രണയം പോലും എത്ര പവിത്രമാണ്❤

Келесі