Ponmuttayidunna Tharavu | Superhit Malayalam Full Movie | Sreenivasan & Urvashi

Фильм және анимация

Directed by Sathyan Anthikkad,Produced by B Sasikumar,Music by Johnson,Starring Sreenivasan,Jayaram,Urvashi,Shari,Innocent,Parvathy,Release dates 28 December 1988.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 2 400

  • @sanalkvd
    @sanalkvd5 жыл бұрын

    തട്ടാൻ ഭാസ്കരൻ ഫാൻസ്‌ ലൈക്‌ അടിക്ക്

  • @randomguyy5837

    @randomguyy5837

    3 жыл бұрын

    ഒരു 🔥 bgm കൂടെ ആണ്.

  • @muhammedeeman5021

    @muhammedeeman5021

    2 жыл бұрын

    💪

  • @aliyanaturalvlog5443

    @aliyanaturalvlog5443

    2 жыл бұрын

    kzread.info/dash/bejne/mIVrks6ko9HdYrQ.html

  • @vedsukumar1489

    @vedsukumar1489

    2 жыл бұрын

    👌👌👌

  • @adhilreza

    @adhilreza

    13 күн бұрын

    W sreenivasan 🎉

  • @housetargeryan4011
    @housetargeryan40114 жыл бұрын

    തേപ്പ് മുന്നില്‍ കണ്ട തട്ടാന്‍ ഭാസ്ക്കരന്‍ ആണ് എന്‍റെ ഇന്നത്തെ ഹീറോ

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    👍👍👍

  • @randomguyy5837

    @randomguyy5837

    2 жыл бұрын

    മുന്നിൽ കണ്ടത് ഒന്നും അല്ല. അതിൻ്റെ കാരണം ശ്രീനിവാസൻ അവസാനം പറയുന്നുണ്ട്. അത് പോലെ അവസാന സീനിൽ നടിയെ കാണുമ്പോ പറയുന്നുണ്ട്. ഇതാണ് സ്വർണ്ണം എന്ന്. 👍

  • @mersalvetrimaran9106

    @mersalvetrimaran9106

    Жыл бұрын

    @@randomguyy5837 enthu parayane

  • @lostlife624

    @lostlife624

    Жыл бұрын

    🥰

  • @Surumi4425

    @Surumi4425

    Жыл бұрын

    അപ്പോ താൻ അതൊന്നും മുന്നിൽ കണ്ടില്ല എന്നാണ് അർത്ഥം അല്ലേ 😂

  • @arunbenny7327
    @arunbenny73272 жыл бұрын

    1988 ൽ ഇറങ്ങിയ ഈ പടത്തിനു 2021 ലും fans ഉണ്ടെങ്കിൽ അത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. തട്ടാൻ ഭാസ്കരനും, സ്നേഹലതയും, പണിക്കരും വെളിച്ചപ്പാടും, പാപ്പിയും, ഹാജിയാരും എല്ലാരും സൂപ്പർ 👌👌👍

  • @shahanas1884

    @shahanas1884

    2 жыл бұрын

    👌🏻👌🏻👌🏻

  • @anchuxten8964

    @anchuxten8964

    Жыл бұрын

    2022 🤗

  • @Limited_Edition_746

    @Limited_Edition_746

    Жыл бұрын

    2023

  • @hamidkp4484

    @hamidkp4484

    Жыл бұрын

    ആദ്യം ഇതിന്റയ പേര് പൊൻ മുട്ട ഇടുന്ന തട്ടാൻ എന്നായിരുന്നു വിവാദം കാരണം പേര് മാറ്റി

  • @Ibr143

    @Ibr143

    Жыл бұрын

    Appo 2022

  • @joepaul10
    @joepaul103 жыл бұрын

    പഞ്ചായത്ത്‌ പ്രസിഡന്റ്‌, കരയോഗം പ്രസിഡന്റ് , അമ്പലകമ്മിറ്റി പ്രസിഡന്റ് എല്ലാം ശങ്കരാടി ചേട്ടന്റെ കയ്യിൽ ഭദ്രം 👏👏❤️✨️

  • @josephcharlespx1080

    @josephcharlespx1080

    2 жыл бұрын

    Golanthara vartha.. Movie entammo...

  • @tencityfacts5205

    @tencityfacts5205

    2 жыл бұрын

    പിന്നെ അമ്മാവൻ റോളും

  • @unnikrishnan4258

    @unnikrishnan4258

    2 жыл бұрын

    Satyam

  • @AnishMarlboro

    @AnishMarlboro

    2 ай бұрын

    സത്യം

  • @user-dw3nl6kf6w

    @user-dw3nl6kf6w

    Ай бұрын

  • @im.krish.
    @im.krish.4 жыл бұрын

    ഈ movie ലെ നാടും, നാട്ടാരും കാണുമ്പോൾ അവിടെ താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്..

  • @donaroy7779

    @donaroy7779

    4 жыл бұрын

    Adipolli sthallam

  • @trollmediasentertainment7521

    @trollmediasentertainment7521

    4 жыл бұрын

    Ente nadannu

  • @jasaryaseen4906

    @jasaryaseen4906

    4 жыл бұрын

    Troll Medias Entertainment ഏതാ സ്ഥലം

  • @trollmediasentertainment7521

    @trollmediasentertainment7521

    4 жыл бұрын

    @@jasaryaseen4906 Thrithala

  • @trollmediasentertainment7521

    @trollmediasentertainment7521

    4 жыл бұрын

    This movie was initially titled Ponmutta Idunna Thattaan(പൊന്മുട്ടയിടുന്ന തട്ടാൻ) (the goldsmith who lays the golden eggs). This was later changed after severe protests from the goldsmith community in Kerala. This movie was shot in a village near Thrithala (തൃത്താല) in Palakkad Dt. Kerala.

  • @poothalam6671
    @poothalam66714 жыл бұрын

    അമ്പലം കമ്മറ്റി പ്രസിഡന്റാകാൻ ശങ്കരാടി ചേട്ടനെ കഴിച്ചേ ഇന്ത്യയിൽ വേറൊരാളുള്ളു 💙💙

  • @prajeeshmap6389

    @prajeeshmap6389

    3 жыл бұрын

    😂

  • @adersharavind5634

    @adersharavind5634

    3 жыл бұрын

    Indiayilo😁

  • @mubarakmubooos

    @mubarakmubooos

    3 жыл бұрын

    Exactly 😄

  • @raisarafees1719

    @raisarafees1719

    3 жыл бұрын

    😄

  • @maharajvijaysankar3034

    @maharajvijaysankar3034

    3 жыл бұрын

    അത്രക്ക് വേണോ

  • @manojkumartp611
    @manojkumartp61111 ай бұрын

    വെളിച്ചപ്പാട് 🔥..2023 ലും കാണുന്നു... നമ്മുക്ക് നഷ്ടപെട്ടത് കലാകാരന്മാർ മാത്രം അല്ല, atmosphere കൂടി ആണ് ❤️

  • @sheebaanu9989

    @sheebaanu9989

    9 ай бұрын

    ❤👍yes

  • @user-di8mq6el7o
    @user-di8mq6el7o2 жыл бұрын

    മരിച്ചആൾക്ക് ഇത്തിരി ശുദ്ധ വായു കിട്ടിക്കോട്ടേ 😂 ശങ്കരടി ചേട്ടൻ 🙏😥😥

  • @alenstephen7043

    @alenstephen7043

    Жыл бұрын

    😂😂😂

  • @MultiSudhy
    @MultiSudhy4 жыл бұрын

    എല്ലാ വാലന്റൈൻസ് ഡേയ്ക്കും ഈ പടം എല്ലാ ചാനലിലും കാണിക്കണം

  • @alitanur1057

    @alitanur1057

    4 жыл бұрын

    😀

  • @afeefafy4578

    @afeefafy4578

    3 жыл бұрын

    😂

  • @shantiatony8911

    @shantiatony8911

    3 жыл бұрын

    😂😂

  • @nikhilchandra4351

    @nikhilchandra4351

    3 жыл бұрын

    😁

  • @msc8927

    @msc8927

    3 жыл бұрын

    😁😁

  • @prathibachandran5734
    @prathibachandran57343 жыл бұрын

    ഹാജിയാരുടെ ബീവിയെ കണ്ടു ഞെട്ടിയ ജയറാമേട്ടൻ 😲😲. എന്താ മൊഞ്ച്❤️💖💖💞

  • @sangeethaas6112

    @sangeethaas6112

    2 жыл бұрын

    അങ്ങിനെ ഹജ്യരുടെ ആ ബീവനേം കൊണ്ട് പോയി 🤣🤣🤣

  • @shibikp9008

    @shibikp9008

    Жыл бұрын

    ആ മൊഞ്ച് കണ്ടു ബീവിയെ അടിച്ചോണ്ട് പോയി 😄

  • @jasinaj5397

    @jasinaj5397

    6 ай бұрын

    ജയറാം ഉള്ളത് കൊണ്ടല്ലേ ആ റോൾ അഭിനയിക്കാൻ വന്നത് തന്നെ

  • @rajimolpr2117

    @rajimolpr2117

    Ай бұрын

    ബീവിയുടെ മൊഞ്ച് കണ്ടിട്ട് അല്ല ആരും ഞെട്ടിയത്..അത്രയും പ്രായം ഉള്ള ഹാജിയാർക്ക് ഇത്രയും ചെറുപ്പക്കാരി പെണ്ണിനെ കിട്ടിയത് കണ്ടിട്ട് ആണ്..

  • @prathibachandran5734

    @prathibachandran5734

    Ай бұрын

    @@rajimolpr2117 എല്ലാരുടെയും കാര്യം ഞാൻ പറഞ്ഞില്ല... ജയറാമിൻ്റെ കാര്യമാ..

  • @shabadsdz524
    @shabadsdz5242 жыл бұрын

    ഈ സിനിമയിൽ നമുക്ക് നൽകുന്ന നല്ലൊരു motivation ഉണ്ട് അതായത് നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കാര്യം നമ്മളിൽ നിന്ന് അകന്നു പോയാൽ . അതിനെ ഓർത്തു വിഷമിക്കാതെ വിട്ടു കളയണം. അതിനേക്കാൾ നല്ലത് നമുക്ക് കാത്തിരിക്കുന്നുണ്ട് . 🤚🏼🤚🏼❤️‍🔥

  • @shibikp9008

    @shibikp9008

    Жыл бұрын

    👍👍👍

  • @gafudraax3600
    @gafudraax36002 жыл бұрын

    1997 ൽ ജനിച്ച ഞാൻ....ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടത്.....ഞാൻ ജനിക്കുന്ന മുന്നേ ഇറങ്ങിയ ഈ സിനിമ ആണ്...💐💐💐...2022 ലും ഇത് കണ്ടിരിക്കുന്നു...🥰🥰🥰🌴🌴🌴🌴

  • @unboxingangel5203

    @unboxingangel5203

    2 жыл бұрын

    Njanum

  • @mubashiramubmj8655

    @mubashiramubmj8655

    Жыл бұрын

    Njnum 1997

  • @thara.rradhamony2762

    @thara.rradhamony2762

    Жыл бұрын

    Njanum ithepole🤣

  • @basilmohamed8526

    @basilmohamed8526

    Жыл бұрын

    Same here

  • @adithilakshmi1841

    @adithilakshmi1841

    Жыл бұрын

    Njanum

  • @sinufreestyle6377
    @sinufreestyle63774 жыл бұрын

    *ഈ സിനിമ അടക്കം പണ്ടത്തെ മലയാള സിനിമകളുടെ പ്രത്യേകത എന്തെന്നാൽ...ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ഒരു ഒരു അറ്റ്മോസ്ഫിയർ തന്നെയാണ് 🌄*

  • @muhsinaninu5457

    @muhsinaninu5457

    3 жыл бұрын

    Shariyaa

  • @manjugovindan8954

    @manjugovindan8954

    3 жыл бұрын

    Sathyam

  • @kidskeukenhoff1153

    @kidskeukenhoff1153

    3 жыл бұрын

    സത്യം പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ . ഗ്രഹാതുരത്വം .

  • @swetha4844

    @swetha4844

    3 жыл бұрын

    അതെ ഇല്ലി മുള്ള് വേലിയും, നാട്ടു വഴികളും, പഴയ ഓടിട്ട വീടും, ചായ പീടികയിൽ ഇരിക്കുന്ന ആൾക്കാരും തരുന്ന ഫീൽ...

  • @jismajince9876

    @jismajince9876

    2 жыл бұрын

    Sathyam👍🏻

  • @user-tw6xq2vs4o
    @user-tw6xq2vs4o4 жыл бұрын

    നയന്‍താര.. മഞ്ജു വാര്യര്‍ എല്ലാം ലേഡി സൂപ്പർ സ്റ്റാര്‍ ആണെന് പറഞ്ഞു നടക്കുന്ന വാണം പിള്ളേര് ഉര്‍വ്വശിയുടെ സിനിമകൾ കാണാത്ത ആളുകൾ ആയിരിക്കും.. ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാര്‍ അത് ഉര്‍വ്വശി മാത്രം... അത്രക്ക് natural acting ആണ് അവരുടെ..

  • @jerusalem0771

    @jerusalem0771

    4 жыл бұрын

    Manoj k jayane kettiyathu aanu avarude jeevithathil pattiya oru thettu..

  • @shbnrgs5611

    @shbnrgs5611

    3 жыл бұрын

    Manju is awesome... Especially old movies

  • @muhammedfayis62

    @muhammedfayis62

    3 жыл бұрын

    Ya...correct

  • @tunetheworld96

    @tunetheworld96

    3 жыл бұрын

    Exact

  • @sreemavo

    @sreemavo

    3 жыл бұрын

    Bro not only urvashi randu perundu urvashi and shobhana

  • @nizam6646
    @nizam6646 Жыл бұрын

    ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ഈ സിനിമ കാണണം എന്റെ മോനെ❤️❤️❤️❤️❤️

  • @sebinsmedia8196
    @sebinsmedia81963 жыл бұрын

    ശ്രീനിവാസന് മാത്രം ചെയ്യാൻ കഴിയുന്ന ചില വേഷങ്ങളിൽ ഒന്ന് .തട്ടാൻ ഭാസ്‌ക്കരൻ ഇഷ്ടം ♥️

  • @SIKKANDAR73679

    @SIKKANDAR73679

    3 жыл бұрын

    ONNU poda mohanlaline vechchu raghunath paleriyum Sathyan anthikadum plan cheitha padam aanu I th thattan bhaskaran aayi mohanlalineyanu adyam pariganichchath MOHANLAL e padam sreeniyekkal nannayi cheithene Varavelpum gandhinagarum okke pole pakshe mohanlalinte biggest stardom moolam sreenivasanilekku poyathanu e role

  • @suryakiranbsanjeev3632

    @suryakiranbsanjeev3632

    3 жыл бұрын

    @@SIKKANDAR73679 Kidannu karanjo😂

  • @SIKKANDAR73679

    @SIKKANDAR73679

    2 жыл бұрын

    @@suryakiranbsanjeev3632 oru karyavumillathe karayan njan ninte thanthaku janichathalla

  • @suryakiranbsanjeev3632

    @suryakiranbsanjeev3632

    2 жыл бұрын

    @@SIKKANDAR73679 Olipiku

  • @aaronsiju9e281

    @aaronsiju9e281

    2 жыл бұрын

    @@SIKKANDAR73679 എന്തൊക്കെ പറഞ്ഞാലും ലാലേട്ടന് ഇത് പറ്റില്ല

  • @vibeswithadam92
    @vibeswithadam924 жыл бұрын

    സത്യൻ അന്തിക്കാടിന്റെ മൂവിയുടെ പ്രത്യേകത ആണ് മത വ്യത്യാസമില്ലാതെ അയൽവാസികളും നാട്ടുകാരും ഒന്നാണ്.വെളിച്ചപ്പാടും ഹാജ്ജിയരും ഉദാഹരണം

  • @user-sn4wc1nv9l

    @user-sn4wc1nv9l

    4 жыл бұрын

    _പിന്നെ നാട്ടിൻ പുറങ്ങളും*_ 😍😍

  • @comewithmejafar3362

    @comewithmejafar3362

    4 жыл бұрын

    സത്യം.....

  • @ruggedtourer

    @ruggedtourer

    4 жыл бұрын

    Sathyam 💯

  • @BelgiumDiaries

    @BelgiumDiaries

    4 жыл бұрын

    True

  • @muhammedriyazriyaz3313

    @muhammedriyazriyaz3313

    4 жыл бұрын

    Satyam.👌👌👌

  • @ananthukrajeev535
    @ananthukrajeev5355 жыл бұрын

    ഈ 2019ൽ ആരൊക്കെ കാണുന്നു 😍😍😍😍

  • @thahsithahseer1464

    @thahsithahseer1464

    5 жыл бұрын

    ✋✋✋

  • @ananthukrajeev535

    @ananthukrajeev535

    5 жыл бұрын

    👍

  • @lijokoshythomas4914

    @lijokoshythomas4914

    5 жыл бұрын

    തട്ടാൻ ഭാസ്കരൻ ഫാൻസ്

  • @amalamanuel4790

    @amalamanuel4790

    5 жыл бұрын

    Njan

  • @ananthukrajeev535

    @ananthukrajeev535

    5 жыл бұрын

    @@amalamanuel4790 ✌✌✌😍

  • @kuttanponnu7837
    @kuttanponnu7837 Жыл бұрын

    എന്റെ നാടാണ് കാവുക്കോട്, പട്ടിശ്ശേരി, തണ്ണീർകോട്... 1990 ൽ ജനിച്ച എനിക്കും ആ കാലഘട്ടം ഒരുപാട് ആസ്വദിക്കാൻ പറ്റിയിട്ടുണ്ട്. എന്റെ വീടിന്റെ തൊട്ടടുത്തുള്ള കവുക്കോട് ശിവ ക്ഷേത്രം ഉർവശി തൊഴുന്നത്.ആ കുളവും, അമ്പലവും... ഒരുപാട് മാറി....

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    👍👍👍🙏

  • @cyriljacob4839

    @cyriljacob4839

    6 ай бұрын

    Epo orunpadu maario?

  • @DoctorTalks.

    @DoctorTalks.

    3 ай бұрын

    Aa veedukal okke ippolum undo..manukkoya de shop okke

  • @AjsalCU
    @AjsalCU2 жыл бұрын

    മറക്കണം... ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്ത് കൊടുക്കാറില്ല 💔

  • @princelalu9970
    @princelalu99704 жыл бұрын

    ഇന്നത്തെ നായികമാർ ഉർവ്വശി ചേച്ചിയുടെ മുന്നിൽ എട്ടടി മാറിനിൽക്കണം😘😘 മലയാള സിനിമയിലെ അഭിനയ ചക്രവർത്തി റാണിയാണ് ഉർവശി ചേച്ചി😘😗😗😗

  • @Alim-jw4py

    @Alim-jw4py

    3 жыл бұрын

    innathe nadimar aarokkeyaanennu polum enikkariyilla

  • @NS-vq5cc

    @NS-vq5cc

    2 жыл бұрын

    100%

  • @shibilpshibil1359

    @shibilpshibil1359

    2 жыл бұрын

    Addu കേശു e വീടിന്റെ വെളിച്ചം യന്ന movi കണ്ടപ്പോൾ മനസ്സിൽ അയ്യി but nala mulla yannu love you Urvashi

  • @gopakumar8843
    @gopakumar88435 жыл бұрын

    "എനിക്കുമൊരു മനസുണ്ട് അതിനും വേദനിക്കും" മറക്കില്ല തട്ടാൻ ഭാസ്കരനെ

  • @shahanas1884

    @shahanas1884

    2 жыл бұрын

    Athe

  • @LINTUSOORYA

    @LINTUSOORYA

    2 жыл бұрын

    ❤️❤️

  • @vishnum6777

    @vishnum6777

    Жыл бұрын

    Emotional dialogue

  • @dreamshore9
    @dreamshore9 Жыл бұрын

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @user-pv2og4ks9b
    @user-pv2og4ks9bАй бұрын

    2024 യിലും ഇത് കാണുന്നവർ ഉണ്ടോ ❤️🥰

  • @sree390

    @sree390

    3 күн бұрын

    Yes 😊

  • @sree390

    @sree390

    3 күн бұрын

    🥰👍🏼

  • @sarathpnair8171
    @sarathpnair81714 жыл бұрын

    കുഞ്ഞുങ്ങളുടെ കാതു സൂചി കൊണ്ട് കുത്തുമ്പോൾ വേദനിക്കുന്നത് തട്ടാന്റെ നെഞ്ചിലാ ചോര പൊടിയുന്നത് അവന്റെ മനസ്സിലാ...... ഭാസ്കരൻ......😞 തട്ടാൻ ഭാസ്കരനും, സ്നേഹലതയും, വെളിച്ചപ്പാടും , ഹാജ്യാരും , പണിക്കരും , അബൂബക്കറുമെല്ലാം അഭിനയിക്കുകയായിരുന്നില്ല..... ജീവിക്കുകയായിരുന്നു...... ഈ അതിമനോഹര കഥക്ക് പശ്ചാത്തല മൊരുങ്ങിയത് ഞങ്ങളുടെ നാട്..... തണ്ണീർകോട് , തൃത്താല , മേഴത്തൂർ .....കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കില്ല ഭാസകരനെയും , സ്നേഹലതയെയും............. സത്യൻ അന്തിക്കാട് മാജിക് ❤️

  • @beautiful5130

    @beautiful5130

    3 жыл бұрын

    Correct

  • @beautiful5130

    @beautiful5130

    3 жыл бұрын

    @Sithara Surumi anikum

  • @sarathpnair8171

    @sarathpnair8171

    3 жыл бұрын

    മാറ്റങ്ങൾ അനിവാര്യമാണല്ലോ ..... എങ്കിലും ഇപ്പോളും ആ പഴയ കെട്ടിടം നിലനിൽക്കുന്നു എന്നാണ് എന്റെ അറിവ് .....കുന്നിമണി ചെപ്പ് തുറന്ന് എന്ന് തുടങ്ങുന്ന ആ ഗാനം ചിത്രീകരിച്ചത് ഞങ്ങളുടെ വീടിനടുത്ത പാടത്തു വെച്ചാണ് ....അവിടെ ഒന്നും ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നുമില്ല ....എങ്കിലും വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ ഗ്രാമ ഭംഗി നിലനിൽക്കുന്നു ...

  • @kuttumol7891

    @kuttumol7891

    3 жыл бұрын

    Wow nice place 😍😍😍😍 ഈ movie കാണുമ്പോളൊക്കെ വിചാരിക്കും ഈ സ്ഥലം എവിടെയാണെന്ന് 🥰💚💚💚

  • @jowharbabubabu1962

    @jowharbabubabu1962

    3 жыл бұрын

    പാപ്പിയെ മറന്നോ😍😄

  • @sudevtp791
    @sudevtp7914 жыл бұрын

    ഹാജിയരുടെ ബീവിയെ കണ്ടു ഞെടിയവർ like adi😄

  • @kidskeukenhoff1153

    @kidskeukenhoff1153

    3 жыл бұрын

    ഖൽമയിത്താത്ത ഫാൻസ് ❤️❤️❤️❤️😂😂😂

  • @aslamba7035

    @aslamba7035

    2 жыл бұрын

    Local penn

  • @Dprime_10

    @Dprime_10

    2 жыл бұрын

    Athetha scene? Timestamp tarumo? 😁

  • @fail9741

    @fail9741

    3 ай бұрын

    ​@@Dprime_10[1:57:10]

  • @AnuAnu-hu2ty
    @AnuAnu-hu2ty2 жыл бұрын

    മലയാള സിനിമയിലെ ആദ്യത്തെ തേപ്പുകാരി....സ്നേഹലത...

  • @NadakkalTharavadu
    @NadakkalTharavadu2 жыл бұрын

    തട്ടാൻ ഭാസ്കരൻ പണ്ട് കാണിച്ച മാസ്സ് ഒന്നും ഒരു റോക്കി ഭായ് കാണിച്ചിട്ടില്ല...🔥🔥🔥 ഭാസ്കരൻ - The Legend💓 മറ്റൊരു മനോഹരമായ സത്യൻ അന്തിക്കാട് സിനിമ 💓💓

  • @vishnulapizsketcher364
    @vishnulapizsketcher3644 жыл бұрын

    ഒരു ശ്രീനിവാസൻ ഫാൻസ്❤️

  • @Diru92
    @Diru926 жыл бұрын

    ഏറ്റവും മികച്ച മലയാള സിനിമ.. subtitle ഒക്കെ കൊടുത്തു ഇന്റർനാഷണൽ ലെവലിൽ എത്തിപ്പെടേണ്ട ഒരു ചിത്രം ആണ് എന്ന് വിശ്വസിക്കുന്നു. അത്ര cult classic !!!!

  • @chandansvlog7231

    @chandansvlog7231

    5 жыл бұрын

    Verry true..subtittles undayirunengil indiayil thane valiya nilayil ethenda padam.. Legend sreenivasan...

  • @top7list258

    @top7list258

    5 жыл бұрын

    ethil evidiya cult classic?

  • @ananthu6

    @ananthu6

    4 жыл бұрын

    @@top7list258 ee comment ee cinemaye kurich parayan thanik nanam thoneeledo... oro malayalikkum abhimanikkavunna oru movie anu ithu..

  • @vivekramakrishnan1320

    @vivekramakrishnan1320

    4 жыл бұрын

    Satyam aanu... Maheshinde prathikaram oke realistic cinema ayit nammal prakeerthikumbo ee film annathe New Gen realistic film thanne alle

  • @aiswaryadevasia4134

    @aiswaryadevasia4134

    4 жыл бұрын

    @@vivekramakrishnan1320 athe ithoru classic anu, pakka realistic

  • @jaki3381
    @jaki33813 жыл бұрын

    ഇതൊക്കെ ആണ് മക്കളെ പടം ഏട്ടനും ഇക്കയും ഈ കാലങ്ങളിൽ ഡയലോഗ് കൊണ്ട് അമ്മാനം ആടി വിളയാടുമ്പോ വെറും പത്തു പവന്റെ ചേമ്പ് വെച്ച് സ്കോർ ചെയ്ത തട്ടാൻ ഭാസ്കരൻ 🥰🥰🥰

  • @SIKKANDAR73679

    @SIKKANDAR73679

    3 жыл бұрын

    E role mohanlalinum nannayi cheyyan sadhikkum Mohanlaline vechchu adyam e padam plan cheithath P innedu e cinema Mohanlalinte annaththe superstar imageum stardom okke karanam mohanlalil ninnum vazhimari sreenivasanilekku poyathanu mohanlal cheithenkil sreenivasanekkal super aayene

  • @suryakiranbsanjeev3632

    @suryakiranbsanjeev3632

    3 жыл бұрын

    @@SIKKANDAR73679 Lalettan nannayi thanne cheyyum. But ee role Sreenivasane kkal nannai cheyyan aarkum thanne pattila. Adhe pole thanneyan Chinthavishtayaya Shyamala cinemayile characterum. Sreenivasan chettanu maatram cherunna roles.

  • @SIKKANDAR73679

    @SIKKANDAR73679

    2 жыл бұрын

    @@suryakiranbsanjeev3632 chinthavishtayaya shyamala sreenivasanu mathrame pattu okke pakshe thattan bhaskaran mohanlal cheithirunnenkil ithinte pathiratti impact kittiyene

  • @rijesho5908

    @rijesho5908

    Жыл бұрын

    സത്യം. പക്ഷേ ചേമ്പ് അല്ല ചെമ്പ്.

  • @lubainanp9369
    @lubainanp93693 жыл бұрын

    5:33 - "അയൽപക്കത്തൊരു തട്ടാൻ താമസിച്ചാൽ, ഇവിടെ പണിക്കന്മാ൪ക്കാ കഷ്ടകാലം.!" 47:54 - "അയൽപക്കത്തൊരു തട്ടാൻ ഉള്ളത് പണിക്കന്മാ൪ക്കൊരു ഐശ്വര്യാ..! " :)

  • @alenstephen7043

    @alenstephen7043

    Жыл бұрын

    Nice Observation 👍

  • @realhuman5307
    @realhuman53074 жыл бұрын

    58:54 ഒരൊറ്റ ഫ്രെയിമിൽ ശങ്കരാടി,കരമന,ഒടുവിൽ,ജഗതി,ഇന്നസെന്റ്,മാമുക്കോയ,ശ്രീനിവാസൻ,ഉർവശി.......Legends in a single frame....uff!!! 😍😍

  • @neethutp6781

    @neethutp6781

    3 жыл бұрын

    Kpac & filomina

  • @minuspk2446

    @minuspk2446

    Жыл бұрын

    Shariyanallo

  • @anestorie796
    @anestorie7962 жыл бұрын

    എന്തൊക്കെ പറഞ്ഞാലും പാലക്കാടിന്റെ തനിമ 💯❤. മനസ്സിൽ നിന്നും മായാത്ത ചിത്രങ്ങളിൽ ഒന്ന് ❤

  • @farseenkh1290
    @farseenkh12902 жыл бұрын

    കാലങ്ങൾക്ക് മുന്പേ തേപ്പ് എങ്ങനെയാണ് എന്ന് കാണിച്ചു തന്ന സിനിമ.. എന്നിട്ടും തേപ്പ് ഇപ്പോളും വാഴ്‌ന്നു 💔💔💔

  • @shinasashraf4370
    @shinasashraf43704 жыл бұрын

    Karma is a boomerang🖤🔥 Any തട്ടാൻ ഭാസ്കരൻ fens🌝👍💙

  • @shababvn4130
    @shababvn41306 жыл бұрын

    ഈ നാടിനൊക്കെ എന്ത്‌ ഭംഗിയാ.. ഈ നാട്ടുകാർക്ക്‌ എന്ത്‌ നല്ല.മനസ്സും, ഒത്തൊരുമയുമാ... ഇങ്ങനെയുള്ള നാടും നാട്ടുകാരെയും കാണാൻ ഇന്നത്തെ തലമുറയിൽ ജനിച്ച ഞങ്ങൾക്ക്‌ ഇല്ലാതെ പോയല്ലോ... നല്ല ഗ്രാമീണതയും,നന്മ നിറഞ്ഞ നാട്ടുകാരേം കാണണേൽ സത്യൻ അന്തിക്കാട്‌ സിനിമക്കൾ തന്നെ കാണണം... ഈ സിനിമ എത്ര വട്ടം കണ്ടെന്ന് അറിയില്ല.. പക്ഷെ അന്നും ഇന്നും കാണുമ്പോൾ ആദ്യായിട്ട്‌ കാണുന്ന അതേ ഫീൽ...

  • @Dhanya_1992

    @Dhanya_1992

    6 жыл бұрын

    ithinte location evda

  • @prasadkt-jm7sn

    @prasadkt-jm7sn

    6 жыл бұрын

    സത്യം ഈ സിനിമ എത്ര തവണ കണ്ടാലും മതിവരില്ല ......

  • @safeekpm5140

    @safeekpm5140

    5 жыл бұрын

    Shabab Vn uy gytyunm

  • @shibilrehman9576

    @shibilrehman9576

    5 жыл бұрын

    @@Dhanya_1992 Palakkadu ആയിരിക്കും

  • @tejsheraj4412

    @tejsheraj4412

    5 жыл бұрын

    @@Dhanya_1992 ottapalam kottayi Palakkad

  • @vk18988
    @vk189882 жыл бұрын

    ചെമ്പ് കൊണ്ട് മാല ഉണ്ടാക്കിയ തട്ടാൻ ഭാസ്കരൻ. തേപ്പിന് മധുര പ്രതികാരം ❤️❤️❤️🔥🔥🔥🔥🤣😘😘😘

  • @shuhaib1662
    @shuhaib16622 жыл бұрын

    ഹാജിയാര് വെളിച്ചപ്പാട് തട്ടാന് ഇവിടെ മതത്തിന് പ്രസക്തി ഇല്ല 🥰😍ഇനി പിറക്കുമോ ഇത് പോലെ ഒരു കാലം 😞😢

  • @ronymathew861
    @ronymathew8614 жыл бұрын

    കൊറോണ സമയത്തു പടം വീണ്ടും കണ്ടവർ ലൈക്ക് ബട്ടൺ നീല കളറാക്കിയിട്ട് പൊയ്ക്കോ

  • @shanipm9996

    @shanipm9996

    4 жыл бұрын

    Poli maasssss

  • @nimmy9649

    @nimmy9649

    4 жыл бұрын

    HD version undavo..... grama bhangi kanana

  • @muhammedriyazriyaz3313

    @muhammedriyazriyaz3313

    4 жыл бұрын

    @@nimmy9649 satyam...mutte...endu rasaa..graamabangy..epoozatte cinemayokke eduttu kinateledaan toonnum

  • @reeyapopz7017

    @reeyapopz7017

    4 жыл бұрын

    Yes

  • @anaz8623

    @anaz8623

    4 жыл бұрын

    @anaz leo

  • @louhulameen6668
    @louhulameen66687 жыл бұрын

    ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല അവർ ജീവിക്കുകയാണ് നല്ലൊരു ഗ്രാമീണ കഥ സത്യൻ സാർ നിങ്ങൾക്കെ ഇങ്ങനെത്തെ സിനിമ എടുക്കാൻ കഴിയൂ

  • @sreevind4557

    @sreevind4557

    4 жыл бұрын

    Ingalalle mazhavil kabadi de thazhe comment itta chengayi😀

  • @sharafudeenmanjapalliyil7988

    @sharafudeenmanjapalliyil7988

    2 жыл бұрын

    Sariya

  • @jihaspjihas6156
    @jihaspjihas61563 жыл бұрын

    ഊർവ്വശിക്ക് പകരം വെക്കാൻ വേറെഒരുനായിക ഇന്ത്യൻ സിനിമയിൽ ഇല്ല,

  • @akhilprem6279
    @akhilprem62793 жыл бұрын

    യഥാർത്ഥ നാട്ടിൻപുറത്തെ നന്മ എന്നൊക്കെ പറഞ്ഞാൽ ഇതാണ്... കളങ്കം ഇല്ലാത്ത സ്നേഹം ഉള്ള നാടും നാട്ടുകാരും... ഇന്ന് ജീവിതം ഒരുപാടു പുരോഗമിച്ചു.. പക്ഷേ ആളുകൾ സ്വാർത്ഥർ ആയി... പണ്ട് ആൾക്കാർ പരസ്പരം സ്നേഹിച്ചിരുന്നത് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു... യഥാർത്ഥ സൗഹൃദങ്ങളും അന്നത്തെ കാലത്തു ആയിരുന്നു... ഇത് പോലത്തെ നാട്ടിൻപുറത്തെ നന്മകൾ തുറന്നു കാണിക്കുന്ന സിനിമകൾ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വേദന തോന്നാറുണ്ട് അന്നത്തെ കാലത്തു ജീവിക്കാൻ പറ്റിയില്ലലോ എന്നോർത്ത്...😥😥 അന്നത്തെ കാലത്തു ജീവിച്ചവർ യഥാർത്ഥ മഹാഭാഗ്യവാന്മാർ...

  • @TipsNswad

    @TipsNswad

    Жыл бұрын

    Correct janum alochikarund

  • @jaincv4483
    @jaincv44835 жыл бұрын

    ഉർവശി നടനവിസ്മയം .ഇന്ത്യന് സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അഭിനേത്രി

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    യെസ്, ബ്രോ

  • @jkyvj8708
    @jkyvj87086 жыл бұрын

    Urvashi മലയാള സിനിമയിൽ പകരം വയ്ക്കാൻ മറ്റൊരു നടി ഇല്ല. എല്ലാ വേഷവും ചെയ്യാൻ കഴിയുന്ന ഏകനടി ഉർവശി മാത്രം. തെന്നിന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി.

  • @masheedakunjoosmusthafa3611

    @masheedakunjoosmusthafa3611

    4 жыл бұрын

    Jky Vj. pling

  • @gopakumar8843

    @gopakumar8843

    4 жыл бұрын

    ഉർവശിയുടെ അഭിനയത്തിന് മുൻപിൽ lady superstar ഒക്കെ എന്ത്....

  • @alchemist436

    @alchemist436

    4 жыл бұрын

    Jky Vj fact....amazing range....

  • @Priyapriya-jr5fo

    @Priyapriya-jr5fo

    4 жыл бұрын

    ചേച്ചി ഒരു പ്രസ്ഥാനം തന്നെ.. 😁😁😘😘👍

  • @Karyam--

    @Karyam--

    3 жыл бұрын

    ബ്രോ, ഉർവശിക്ക് ശോഭന അഭിനയിക്കുന്നത് പോലെ അഭിനയിക്കാൻ കഴിയോ? മണിചിത്രത്താഴിലെ പോലെ? ഓരോ artist ഉം വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരാണ്

  • @timilkthomas9125
    @timilkthomas91253 жыл бұрын

    മരിച്ച ആൾക്ക് ഇത്തിരി ആശ്വാസം കൊടുക്കുക ഇച്ചിരി ശുദ്ധ വായു കിട്ടിക്കോട്ടെ...😆👌

  • @balupb6553

    @balupb6553

    Жыл бұрын

    😄😄😄

  • @swaminathan1372
    @swaminathan13723 жыл бұрын

    നൊസ്റ്റാൾജിയ ഉണർത്തുന്ന മൂവി...😔😔😔 ഒരു ഓണകാലത്താണ് ഈ ചിത്രം ആദ്യമായി കാണുന്നത്.. ദൂരദർശനിൽ വന്നപ്പോൾ അടുത്തുള്ള വീട്ടിൽ പോയി കണ്ടത് ഇപ്പോഴും ഓർക്കുന്നു...🌹🌹🌹

  • @sethuharinath5302
    @sethuharinath53027 жыл бұрын

    മലയാള സിനിമയിലെ ഏറ്റവും വലിയ തേപ്പ് ഏതെന്നു ചോദിച്ചാൽ സ്നേഹലതയുടെ തേപ്പ് തന്നെ.. ഭാസ്കരൻ കൊടുത്തത് ചെമ്പു ആണെന്നുള്ളത് ഉഗ്രൻ ട്വിസ്റ്റ്... പിന്നെ ഒന്നുകൂടി ഹാജ്യാരുടെ ഭാര്യ ആയി അവസാനം രംഗത്ത് വന്ന പാർവ്വതി എല്ലാരേയും ഞെട്ടിച്ചു. 80കളിലെ നാട്ടിപുറത്തിന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ee ചിത്രം എന്നും മലയാളിക്കു പ്രിയങ്കരമായിരിക്കും

  • @ethanmathews8449

    @ethanmathews8449

    7 жыл бұрын

    my teddy

  • @muneernglobal7742
    @muneernglobal77425 жыл бұрын

    എനിക്ക് പഴയ സിനിമ കാണുന്നത് തന്നെ ഗ്രാമീണ ഭംഗി കാണാൻ ആണ്. ഹാജിയുടെ മൂന്നാമത്തെ ബീവി സുന്ദരി ആണല്ലേ.അതൊരു ഭയങ്കര ട്വിസ്റ്റ്‌ ആയി. സ്നേഹലത തേച്ചപ്പോൾ അതിലും വലിയ പണി തിരിച്ചു കിട്ടുമെന്ന് കരുതി കാണില്ല. എന്തായാലും പൊളിച്ചു

  • @rafeequekuwait3035

    @rafeequekuwait3035

    5 жыл бұрын

    എനിക്കും വളരെ രസം ആണ് ഈ moovi കാരണം മണ് മറഞ്ഞ പഴയ ഗ്രാമീണ പച്ച ഉൾകൊണ്ട ആ പഴയ നല്ല കാലം അന്ന് വറുതി ആണേലും മനസ്സിന് സന്തോഷ ഉണ്ടായിരുന്നു സത്യൻ സാർ അത് ഇതിൽ ഭംഗി യായി കൊള്ളിച്ചു

  • @arunashokan9863

    @arunashokan9863

    4 жыл бұрын

    Yes bro...beauty of village

  • @manjusanil9933

    @manjusanil9933

    4 жыл бұрын

    Sherikkum manasil kuttikkalam orthupokunnu.... Ee cinema pazhya nattinpuram varachu kanikkunnathil poornamayum vijayichirikkunnu

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    @@rafeequekuwait3035 കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @user-rn9wb3og9g
    @user-rn9wb3og9g3 жыл бұрын

    ലളിതമായ സിനിമ.കുറഞ്ഞ മുതൽ മുടക്ക്,കുടുംബ സമേതം കാണാവുന്ന സിനിമ.സത്യൻ അന്തിക്കാടിൻ്റെ എല്ലാ സിനിമയും guarantee നൽകുന്നു....

  • @sajeevhabeeb
    @sajeevhabeeb3 жыл бұрын

    മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്ന് ❤

  • @arunvlogmalayalam2572
    @arunvlogmalayalam25726 жыл бұрын

    എന്തൊരു ഗ്രാമഭംഗി ഇനി ഒരിക്കലും കാണാൻ പറ്റാത്ത ഒരു പാട് കഥാപാത്രങ്ങൾ: എത്ര കണ്ടാലും മതിവരില്ല :നല്ല ഗാനങ്ങളും :

  • @noufalkmbr1446
    @noufalkmbr14464 жыл бұрын

    "പശു പശു.. പശു... പശു.. ഒന്നരകൊമ്പി.. ഇമ്പാ ഇമ്പാ "

  • @vinimol3346

    @vinimol3346

    3 жыл бұрын

    My favorite dialogue

  • @kidskeukenhoff1153

    @kidskeukenhoff1153

    3 жыл бұрын

    എന്റെ അന്തോണിയോസ് പുണ്യാളച്ചാ......😁😁😁

  • @sujithkumaran6796

    @sujithkumaran6796

    2 жыл бұрын

    😄😄

  • @devikapadmakumarr

    @devikapadmakumarr

    2 жыл бұрын

    chirichu chatt ahaha

  • @AnishMarlboro
    @AnishMarlboro2 ай бұрын

    നല്ലൊരു ഗ്രാമീണ പശ്ചാതലത്തിൽ എടുത്ത മൂവി പഴയ ആ ഗ്രാമീണ ഭംഗി നെൽപാടവും അമ്പലവും നാട്ടുവഴികളും എല്ലാം കൊണ്ടും അതിമനോഹരമായിട്ടുണ്ട്

  • @abiabilash9135
    @abiabilash91353 жыл бұрын

    ഇതുപോലുള്ള നന്മനിറഞ്ഞ മൂവികൾ കാണുമ്പോ മനസിനുള്ളിൽ വല്ലാതൊരു വിങ്ങലാണ്. നഷ്ടപ്പെട്ടുപോയ നന്മനിറഞ്ഞ ആ കാലം ഇന്നും ഓർക്കുന്നവരുണ്ടോ ഓർക്കുമ്പോൾ ഫീലിംഗ് തോന്നുന്നവർ ഒന്ന് ലൈക് അടി

  • @journeyoflondon5494

    @journeyoflondon5494

    Жыл бұрын

    Innum nanma niranja kaalam aavumayirunnu Varghiyatha paranj paranj ellam nashippich kondirikkuvaan aalukal vote bank undakan vendi rashtreeyakkarudea oru cheap ajanda aanith

  • @rahmathnisha9938

    @rahmathnisha9938

    Жыл бұрын

    എനിക്ക് തോന്നാറുണ്ട് 👍👌

  • @swapnac.a7572

    @swapnac.a7572

    27 күн бұрын

    Nice❤❤❤

  • @Priyapriya-jr5fo
    @Priyapriya-jr5fo4 жыл бұрын

    ഇതിലെ സ്നേഹലതയെ ഇത്ര തന്മയത്വത്തോടെ സ്‌ക്രീനിലവതരിപ്പിക്കാൻ ഉർവശിക്കല്ലാതെ വേറൊരു നടിക്കും സാധിക്കില്ല തീർച്ച.... 👍👍👍 ചേച്ചി സംഭവം തന്നെ പൊന്നോ.. 😁😁😍😍😍😘

  • @Bb-kc2jn

    @Bb-kc2jn

    3 жыл бұрын

    @JAYADEVAN RAGHAVAN vallathoru abhiprayam aayipoi

  • @adarshvp1309

    @adarshvp1309

    2 жыл бұрын

    പ്രെയാഗ anthada athu pore mona

  • @nann.k7839

    @nann.k7839

    Жыл бұрын

    @@adarshvp1309 🤣🤣🤣

  • @Meandmore77
    @Meandmore774 жыл бұрын

    അച്ഛൻ മരിച്ചു എന്ന് പറയുമ്പോ അമ്മയുടെ കരച്ചിൽ ആണ് super ...അയ്യോ എന്റെ മുത്ത് പോയല്ലോ ......😂😂😂😂

  • @shairariaz1205

    @shairariaz1205

    4 жыл бұрын

    😅😄😆

  • @rockmadadhosths1314

    @rockmadadhosths1314

    4 жыл бұрын

    ചിരിച്ചിരിച് ഒരു വഴിയായി 😂😂

  • @jerusalem0771

    @jerusalem0771

    4 жыл бұрын

    🤣🤣🤣

  • @arjunk7788

    @arjunk7788

    3 жыл бұрын

    🤣🤣

  • @msr9485

    @msr9485

    3 жыл бұрын

    കമന്റ് വായിച്ച് ചിരിച്ചുപോയി,,😄😄😄😄

  • @abhilashb5623
    @abhilashb56233 жыл бұрын

    സിനിമയിലെ ചായക്കട കാണുമ്പോൾ എന്തോ വല്ലാത്തൊരു ഗൃഹാദുരത്ത്വം ........

  • @hajirajahan.s3537
    @hajirajahan.s35373 жыл бұрын

    ശരിക്കും ആ നാടും നാട്ടാർക്കുമാണ് ലൈക്‌ ❤❤

  • @mesutozil3033
    @mesutozil30335 жыл бұрын

    ഇപ്പോൾ ഇത് ആരൊക്കെ കാണുന്നുണ്ട്..?? 😂😂😂

  • @muhamedfaris3968

    @muhamedfaris3968

    5 жыл бұрын

    Ippo kaanunundd ath kootuo😊

  • @rinshadp4225

    @rinshadp4225

    4 жыл бұрын

    🕵Njnan

  • @gamingwithrishan3322

    @gamingwithrishan3322

    4 жыл бұрын

    Kanunnunde

  • @haseenacy1269

    @haseenacy1269

    4 жыл бұрын

    Njaan🧕

  • @jayasreelalu219

    @jayasreelalu219

    4 жыл бұрын

    Dhippo kaanua

  • @rafeequekuwait3035
    @rafeequekuwait30355 жыл бұрын

    ഈ സിനിമ യും പരിസരവും ഒക്കെ ഇപ്പൊ കാണുമ്പോൾ നമുക്ക് നഷ്ട പെട്ടു പോയ ആ പഴയ നാട്ടു പച്ചയും ആ ഗ്രാമീണ ഭംഗി യും മനസ്സിൽ തത്തിക്കളിക്കുന്നു

  • @aryasprasad2558

    @aryasprasad2558

    3 жыл бұрын

    സത്യം

  • @rafeequekuwait3035

    @rafeequekuwait3035

    3 жыл бұрын

    @@aryasprasad2558 മുമ്പ് ആണ് എല്ലായിപ്പോ ഴും ബെറ്റർ ഒരു അറ്റാക് ഇല്ല ഇറങ്ങിഒരു ക്യാൻസർ അല്ല കിഡ്‌നി രോഗം . അല്പം വറുതി ആണേലും ആ കാലം തിരിച്ചു വരുമോ

  • @sreesvlogs866

    @sreesvlogs866

    2 жыл бұрын

    come to trithala pattambi ottappalam

  • @rafeequekuwait3035

    @rafeequekuwait3035

    2 жыл бұрын

    @@sreesvlogs866 ഞാൻ ഈയിടെ ഒറ്റപ്പാലം ഭാഗത്തു നിന്നും ബസ്സിൽ വന്ന് പ്പോൾ ഞാൻ അവിടെ ഇത് പോലെ കണ്ടു

  • @sharafudeenmanjapalliyil7988

    @sharafudeenmanjapalliyil7988

    2 жыл бұрын

    Sattim

  • @sreevlogz4324
    @sreevlogz4324 Жыл бұрын

    ഈ സിനിമ ടിവി ഇൽ വന്നപ്പോഴൊക്കെ മുഴുവനായി കണ്ടിട്ടില്ല ഇപ്പോഴാ കാണുന്നത് എത്ര വർഷം മുന്നേ ഇറങ്ങിയതാ എന്നിട്ടും ഒരു ഫ്രഷ്‌നെസ് ഉണ്ട് നല്ല ഒരു സിനിമ ❤❤❤

  • @amalajay1124
    @amalajay11242 жыл бұрын

    ഈ സിനിമ കാണുന്നവർ എല്ലാം ആഗ്രഹിക്കുന്നത് ആ കാലഘട്ടത്തിൽ ജീവിക്കണമെന്നും , എല്ലാം മറന്ന് പരസ്പരം സാഹായിക്കുന്ന കഥാപാത്രങ്ങളിൽ ഒരാൾ ആകെണമെന്നതും ആയിരിക്കും, എല്ലാ ത്തിലും ഉപരി ഒരിക്കലും തിരിച്ചു കിട്ടാത്ത നാട്ടിൻപുറവും....!🌳🌴🌲🌵 ഗ്രാമഭംഗി അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ♥️♥️♥️

  • @athirak4812

    @athirak4812

    2 жыл бұрын

    True

  • @saanfirsaanfii360
    @saanfirsaanfii3604 жыл бұрын

    *മറക്കണം മറന്നേ പറ്റൂ ഓർമിക്കാൻ വേണ്ടി ഞാനിപ്പോ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല* pwoli

  • @somesh8769
    @somesh87695 жыл бұрын

    ഒരു യഥാർത്ഥ ജീവിതം. തനതായ നാട്ടിൻപുറം.. ഒരുപാട് തവണ ഞാൻ കണ്ട സിനിമ

  • @RAJ-fb3ps
    @RAJ-fb3ps3 жыл бұрын

    എല്ലാരും ഇങ്ങനെ കൂടി നിൽക്കാതെ മരിച്ച ആളിന് ഇത്തിരി ശുദ്ധവായു കിട്ടിക്കോട്ടെ ശങ്കരാടി 👍👍😂😂😂😂😂😂😂😂😂

  • @paru.1111

    @paru.1111

    2 жыл бұрын

    😆😆

  • @shabeerkp3708
    @shabeerkp37084 жыл бұрын

    പഴയ സിനിമകളിലെ സ്നേഹവും മത സൗഹാർദവും എത്ര മനോഹരം, സിനിമ ഇറങ്ങുന്നതിനു മുൻപേ വിവാദ മാക്കുന്ന ,വർഗ്ഗീയ പരാമർശങൾ നടതുന്ന , മതത്തിന്റെ പേരിൽ കലാരൂപങ്ങളെ പോലും വിഗടിപ്പിക്കുന്നവർ നാടിനാപതാണു, അതി ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യനായാലും☝️☝️

  • @user-uu8uk2qj1l

    @user-uu8uk2qj1l

    2 жыл бұрын

    സത്യം... അഫ്‌ഘാനിസ്ഥാനിൽ ആണെങ്കിലും സുഡുക്കൾ ചേർന്ന് എത്രയെത്ര മനുഷ്യ ജീവിതങ്ങൾ ആണ് കുട്ടിച്ചൊർ ആക്കുന്നത്...

  • @adhilreza

    @adhilreza

    13 күн бұрын

    ​@@user-uu8uk2qj1lpodaa unnnakkaaa😂

  • @francisrajxavier7520
    @francisrajxavier75205 жыл бұрын

    Sankaradi mass dialogue, elavuram onnu marinilku. "Maricha alku korachu sudhavayu kittikotte.😀"

  • @makhulu3718

    @makhulu3718

    4 жыл бұрын

    😝

  • @C.J.80

    @C.J.80

    3 жыл бұрын

    😂😂😂😂

  • @unnisanjay2652
    @unnisanjay26524 жыл бұрын

    എന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ...മിക്ക ദിവസവും കാണും

  • @turbo7648

    @turbo7648

    2 жыл бұрын

    Ath kazhapp

  • @syamjithpm1680
    @syamjithpm1680 Жыл бұрын

    ശ്രീനിവാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം.. തട്ടാൻ ഭാസ്കരൻ 🥰🥰🥰

  • @jayakrishnan7690
    @jayakrishnan76902 жыл бұрын

    1:37:23 ഈ ഒരു സീനും ഒപ്പമുള്ള ബാക്ഗ്രൗണ്ട് മ്യൂസിക്കും വല്ലാത്ത ഒരു പോസിറ്റീവ് ഫീൽ ആണ് നൽകുന്നത് ❣️😌

  • @swafwankm4340
    @swafwankm43404 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ലൊക്കേഷൻ ഈ സിനിമയുടെ ലൊക്കേഷനാണ് ... ചാലിശ്ശേരിക്കടുത്തുള്ള സ്ഥലങ്ങളാണ് ഈ സിനിമയിൽ അധികവും

  • @basilpachu9785

    @basilpachu9785

    2 жыл бұрын

    Eth chalissery,, thrithalayo?

  • @muhammadmusammil1357

    @muhammadmusammil1357

    2 жыл бұрын

    @@basilpachu9785 നമ്മുടെ തൃത്താല,,,,,,,, പാലക്കാട് .....

  • @5scofield9
    @5scofield96 жыл бұрын

    ഒരിക്കൽ നാട്ടുക്കാരുടെ മുൻപിൽ വച്ചു മാല തട്ടാൻ തന്നതല്ല എന്നു പറഞ്ഞ അവള് തന്നെ അവസാനം എല്ലാവരുടെയും മുൻപിൽ വച്ചു ഏറ്റു പറഞ്ഞു. ഇതാണ് കാവ്യാത്മക നീതി... 🤗🤗🤗🤗

  • @rafeequekuwait3035

    @rafeequekuwait3035

    4 жыл бұрын

    അവളെ കെട്ടാൻ ഭാസ്കരൻ അവളെ ഗർഭിണി ആക്കിയാൽ മതിയായിരുന്നു .

  • @surajss7350

    @surajss7350

    4 жыл бұрын

    @@rafeequekuwait3035 😜😜😜😜😜😜

  • @rafeequekuwait3035

    @rafeequekuwait3035

    4 жыл бұрын

    @@surajss7350 പിന്നെ ല്ലാതെ

  • @reeyapopz7017

    @reeyapopz7017

    4 жыл бұрын

    @@rafeequekuwait3035 🤣🤣🤣🤣

  • @reeyapopz7017

    @reeyapopz7017

    4 жыл бұрын

    Koch undaaykkayinja pinne premikkaan onnum tym indaavoola

  • @Aliss348
    @Aliss3482 жыл бұрын

    My most favorite movie… just so saddening to know most of the actors from this movie have passed away. RIP 🥺 RIP Lalitha chechi😔

  • @finnypaul7748

    @finnypaul7748

    Жыл бұрын

    Innocent , almost everyone

  • @edwinbabymj1416
    @edwinbabymj14163 жыл бұрын

    For me, the Greatest movie ever made in every aspect...... മിക്കപ്പോഴും കാണും മടുപ്പ് വരാറില്ല.... 😘😘

  • @rty3563
    @rty35635 жыл бұрын

    മനോഹരമായ ആ കാലഘട്ടത്തിലെ സിനിമകൾ ഓർക്കാനും ഓർത്തു ചിരിക്കാനും നമ്മുടെ പ്രിയതാരങ്ങൾ നമുക്ക് സമ്മാനിച്ച ശുദ്ധ സിനിമകളിലാണ്

  • @bhai9811
    @bhai98115 жыл бұрын

    ഉർവശി യെ പോലെ ഒരു actress പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല

  • @jaincv4483

    @jaincv4483

    5 жыл бұрын

    Yes urvashi yekkal mikacha oru actress swapnangalil mathram.

  • @tkj2192

    @tkj2192

    4 жыл бұрын

    @@anwarkk5163 manju warrieryokke urvashiyodu compare polum cheyyan pattilla.

  • @pauloseputhenpurackal3135

    @pauloseputhenpurackal3135

    4 жыл бұрын

    Kavya madhavan

  • @TheAbdul307

    @TheAbdul307

    4 жыл бұрын

    Shobhana man

  • @chuppitrips3759

    @chuppitrips3759

    4 жыл бұрын

    @@anwarkk5163 never

  • @lostlife624
    @lostlife624 Жыл бұрын

    ഈ സിനിമ എത്ര വട്ടം കണ്ടു എന്നറിയില്ല പക്ഷെ എത്ര വട്ടം കണ്ടാലും മടുപ്പ് ഇല്ല. ഈ കാലത്തു ജീവിച്ചാൽ മതി ആയിരുന്നു

  • @AnishMarlboro

    @AnishMarlboro

    2 ай бұрын

    എനിക്കും

  • @JohnDoe-gk2kc
    @JohnDoe-gk2kc3 жыл бұрын

    മറക്കണം മറന്നെ പറ്റൂ.. ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല. 👌 (1:38:02)

  • @soorajsuresh636

    @soorajsuresh636

    Жыл бұрын

    This dialogue of legend was great 😍😘

  • @mohamedsajeer
    @mohamedsajeer5 жыл бұрын

    പുതിയ പിള്ളേർക്ക് ഇതുപോലൊരു ഐറ്റം ചെയ്യാൻ ഈ ജന്മം പറ്റുമോ ?

  • @kevinkrishnan8810

    @kevinkrishnan8810

    4 жыл бұрын

    Ithu kaalathinu ansudarichullaa sinimaya.. ithupoolatheth inniranhiyaal vijayikaan sadyatha kuravaanu.. innirangunathilum nalla cinemakal und.. may be adutha generation aayirikum athinee kooduthal vaazhthuka

  • @lordoffools9457

    @lordoffools9457

    3 жыл бұрын

    @@kevinkrishnan8810 ee padam annum hit aanu innum youtubil dharalam per pukazhthunna padam aanu. innathe eth cinema aanu vaazhthapedaan aayit thoniyittullath!

  • @ashiqbabu1110

    @ashiqbabu1110

    3 жыл бұрын

    Maheshinte prathikaram

  • @akmal206

    @akmal206

    3 жыл бұрын

    @@lordoffools9457 kumbalangi,traffic, take off ..ini ethra ennam nd

  • @DDIODLOVE

    @DDIODLOVE

    3 жыл бұрын

    @@akmal206 etra ennam undu...prathikaram atra pora

  • @user-sn4wc1nv9l
    @user-sn4wc1nv9l4 жыл бұрын

    1:09:30 _അച്ഛൻ : നീ ഇനി_ _കുടിക്കരുത് ,മോനെത്രയാ കുടിച്ചത് ?_ _മകൻ : 500 മില്ലി , വേണമെന്ന് വെച്ചിട്ടല്ലഛാ .._ _അച്ഛൻ : അമ്മ അറിയാതെ ഒരു 200 എനിക്കും വാങ്ങിത്തരാമായിരുന്നു !!_ *_Dad King Of Thug_* 👑👑🚬🚬

  • @sherinsamuelkoshy7617

    @sherinsamuelkoshy7617

    4 жыл бұрын

    😆😁😀

  • @sandeepas4182

    @sandeepas4182

    3 жыл бұрын

    👏👏👏

  • @nithinnithin5859
    @nithinnithin58593 жыл бұрын

    തട്ടാൻ തട്ടി 🔥🔥🔥നോ ആക്ടിംഗ് എല്ലാവരും ജീവിച്ചു ഉർവശി പെർഫെക്ട് തേപ്പ് 🙏🙏

  • @NoName-ql2lf
    @NoName-ql2lf3 жыл бұрын

    എന്ത് സുന്ദരമായിരുന്നു ആ കാലത്തെ സിനിമകൾ.. ഹാജ്‌യാരും വെളിച്ചപ്പാടും പള്ളീലച്ചനും അവ്വക്കറും ഭാസ്കരനും പിന്നെ പശുക്കാരൻ പാപ്പിയും ❤️❤️... ഗ്രാമീണതയും... ഇത് പോലെ ഒക്കെ ഉള്ള ഫിലിം ഇനി എവിടെ വരാൻ.. ഇതൊക്കെ തീയേറ്ററിൽ പോയി കണ്ടവർ ഭാഗ്യവാന്മാർ

  • @amjidmkamji7533
    @amjidmkamji75335 жыл бұрын

    ഞാനിത് എത്ര പ്രാവശ്യം കണ്ടന്നറിയില്ല സൂപ്പർ മൂവീ

  • @srt4453

    @srt4453

    4 жыл бұрын

    Sathyan anthikkad cinemakal ethra kandalum mathiyavilla ,, ee cinema kaanumbol aa naatilulla oralavan agrahichu pokum , njan ethra thavana kandennu enikku thanneyariyilla 😍😍😍😍

  • @ajiliv4music
    @ajiliv4music7 жыл бұрын

    Asianet movies il padam kand kond irikkumbo cable cut aayi.... appo thanne net offer cheythu ...padam motham kandu.... athaanu padathinte power... great respect sathyan sir and sreeni"ettan. Ithokkeyaanu padam.... pakka concept.... pakka story

  • @asifnoorudeen8166

    @asifnoorudeen8166

    5 жыл бұрын

    Pinnalla deshyam varoole

  • @iamaphotographer486

    @iamaphotographer486

    4 жыл бұрын

    Script writer sreenivasan alla ragunath paleri sir aanu.

  • @mimi_pabo

    @mimi_pabo

    4 жыл бұрын

    Ajish Ks enthoru albutham ... same here after 2 years 😂

  • @aliwintouch7477

    @aliwintouch7477

    4 жыл бұрын

    Asianetil kanan clarity illa kairaliyila nu original ullath we yilum elwekly i padam edarund nalla clarity pinne amma ammayyamma alla dayum idum

  • @vishnu028
    @vishnu0283 жыл бұрын

    58:23 ഒരു വലിയ വഴക്കു കൂടി ബഹളം വച്ച നാട്ടുകാരെ ഒരൊറ്റ ആട്ടു കൊടുത്തു സൈലന്റ് ആക്കിയ കൃഷ്ണൻകുട്ടി നായർ മാസ്സ് ,ആ സമയത്ത് ജഗതിയുടെ പേടിച്ചുള്ള ഓട്ടം🤣🤣🤣

  • @starsinger100
    @starsinger100 Жыл бұрын

    ഹാജ്യർ,,,,, സൂപ്പർ charactor,,, എല്ലാ പഴയ സിനിമയും ,, നാടകത്തിലും ,,, ഇങ്ങനേ ഒരു മുസ്ലിം കഥാപാത്രം ഉണ്ടാകും ,,, എല്ലാവരും ക്കയ്യി ഒഴിയുമ്പോൾ,,,, അവരെ സഹായിക്കാൻ,,,, ഇന്നത്തെ സിനിമയിൽ തൊപ്പി യിട്ട്ടൽ പിന്നെ വേറെ ലെവൽ ലാണ്, ആൾ കാരുടെ ഒക്കെ ചിന്ത,,,, നമ്മുടെ നാട്ടിൽ പഴയ മത സൗഹാർദം എന്ന്ന്നണ് ഇനി തിരിച്ച് വരിക😔😔😔😔😰

  • @jacobmathew9919
    @jacobmathew99195 жыл бұрын

    മിക്ക ആണുങ്ങളുടെയും ജീവിതത്തിൽ ഒരു "സ്നേഹലത" എങ്കിലും വന്നു കാണും, അതിൽ എപ്പോഴെങ്കിലും നമ്മൾ "തട്ടാൻ ഭാസ്കരൻ" ആയി ജീവിച്ചും കാണും. അതാണ് ഈ സിനിമ ആരും ഒരിക്കലും മറക്കാൻ പറ്റാത്തത്.

  • @jazeelashefeer2204

    @jazeelashefeer2204

    2 жыл бұрын

    Ente love storyil thattan bhaskaran njn aanu.

  • @Kuttapan791

    @Kuttapan791

    2 жыл бұрын

    Penpillerude jeevithathilum kanum mr

  • @ardrakmalootti671

    @ardrakmalootti671

    9 ай бұрын

    പെൺപിള്ളേരുടെ ജീവിതത്തിലും

  • @epmanutik8874
    @epmanutik88744 жыл бұрын

    സത്യൻ അന്തിക്കാട് സിനിമകൾക്ക് ഒരു പ്രത്യേകതയുണ്ട് സ്നേഹം നിറഞ്ഞതായി തോന്നുന്നു

  • @adarshanand1378
    @adarshanand13783 ай бұрын

    2024 തട്ടാൻ ഭാസ്കരൻ ഫാൻസ്‌ ഉണ്ടോ

  • @MrPratheeshkochery

    @MrPratheeshkochery

    Ай бұрын

    അതേ ഉള്ളൂ..

  • @RK-fi7ek
    @RK-fi7ek3 жыл бұрын

    Sreenivasan is dipicting a goldsmith when he is best. Lovely

  • @itsme1938
    @itsme19385 жыл бұрын

    പ്രേമം നിലനിൽക്കുന്നിടത്തോളം കാലം തേപ്പും നിലനിൽക്കും, തേപ്പ് നിലനിൽക്കുന്നിടത്തോളം കാലം മലയാള ഭാഷ നിലനിൽക്കുമെങ്കിൽ തട്ടാൻ ഭാസ്കരൻ അമരനായി തീരുന്നതാണ് .. 58:24 ഇത്രയും പൊരിഞ്ഞ വഴക്ക് നിർത്തിച്ച തങ്ക് ലൈഫ്

  • @cyriljacob4839

    @cyriljacob4839

    3 жыл бұрын

    Theppu nilanilkunadathalom kaalam thechavante alaenkil avalude cheetu keerum.

  • @sreekuty8452
    @sreekuty84524 жыл бұрын

    എന്റെ പൊന്നു മുത്തേ ഫിലോമിന കരച്ചിൽ 🤣🤣🤣

  • @prathyumnanmp377
    @prathyumnanmp3773 жыл бұрын

    ട്വിസ്റ്റ്‌ എന്താന്ന് പോലും അറിയാത്ത അന്നത്തെ ആളുകളുടെ വാ പൊളിപ്പിച്ച ട്വിസ്റ്റ്‌.

  • @antosoloman3922
    @antosoloman39223 жыл бұрын

    ഒരു അച്ഛന്റെ റോൾ ഇന്നസന്റ് perfect ആയി ചെയ്തിട്ടുള്ളത് മഴവിൽക്കാവടി ആണെന്നാണ് എന്റെ ഓർമ്മ. എന്താ അതിൽ അഭിനയം

  • @muhammadmusammil1357

    @muhammadmusammil1357

    2 жыл бұрын

    അതെ

  • @meerav1918
    @meerav19184 жыл бұрын

    ടീച്ചറു പോയി തുള്ളിക്കോളി 😂😂 മാമുക്കോയ തഗ്സ്😎😎😎🔥🔥

  • @srishty107

    @srishty107

    3 жыл бұрын

    😹

  • @vedsukumar1489

    @vedsukumar1489

    2 жыл бұрын

    🤣🤣

  • @safeelae2326

    @safeelae2326

    Жыл бұрын

    Polichu

  • @renjup.r6210

    @renjup.r6210

    Ай бұрын

    😂😂😂

  • @user-ci7ix7kl5h
    @user-ci7ix7kl5h5 жыл бұрын

    പാർവതിയുടെ വരവ് പൊളിച്ചു cute

  • @lovestock9742
    @lovestock9742 Жыл бұрын

    ഞാൻ ജനിച്ചത് 1981. ഈ സിനിമ തിയേറ്ററിൽ ആണ് കണ്ടത് (1988). എനിക്ക് 7 വയസ്സ്. അന്ന് കുറച്ചു വിവാദം ഉണ്ടായി. ആദ്യം ഇതിന്റെ പേര് "പൊന്മുട്ട ഇടുന്ന തട്ടാൻ" എന്ന് ആയിരുന്നു. (സ്വർണ)തട്ടാന്മാരുടെ വിഭാഗത്തിന്റെ എതിർപ്പ് മൂലം പേര് മാറ്റുകയായിരുന്നു. അങ്ങനെ ഒരു പേര് അപമാനം ആയി അവർക്കു തോന്നി. അങ്ങനെ ആണ് എന്റെ ഓർമ്മ. സിനിമ സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാവരും പിന്നെ പണ്ടേ ശ്രീനിവാസൻ ഫാൻ ആയിരുന്നല്ലോ.

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    യെസ്, ഞാൻ ജനിച്ചത് 1980

  • @anjaliashok7641
    @anjaliashok76412 жыл бұрын

    പണ്ട് എനിക്കും തോന്നി ഇതുപോലെ ഒരു സഹോദര സ്നേഹം, 😝😝

  • @myvillage2886
    @myvillage28865 жыл бұрын

    മറക്കണം മറന്നേ പറ്റു ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല1:37:50

  • @VRMEDIACLUB

    @VRMEDIACLUB

    4 жыл бұрын

    നന്ദി.. ഈ സീൻ കാണാനാ ഞാൻ വന്നേ

  • @shanipm9996

    @shanipm9996

    4 жыл бұрын

    Maassss

  • @rockmadadhosths1314

    @rockmadadhosths1314

    4 жыл бұрын

    Whatsapp caption ആക്കി 😍

  • @shameemmt1769

    @shameemmt1769

    3 жыл бұрын

    👌👌

  • @aparnajyothisuresh632

    @aparnajyothisuresh632

    3 жыл бұрын

    Aa scene kidu aan

Келесі