Malayalam Super Hit Full Movie | Vazhunnor | Suresh Gopi

Фильм және анимация

Vazhunnor is a 1999 Indian Malayalam film, directed by Joshiy and produced by GP Vijayakumar. The film stars Suresh Gopi, Janardanan, Jagathy Sreekumar and Sangeetha in lead roles. The film had musical score by Ouseppachan.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 2 800

  • @musanoj8323
    @musanoj83234 жыл бұрын

    ചോറ് ഉണ്ണുമ്പോൾ ഇങ്ങനെ ഉള്ള ഓരോ പടങ്ങൾ കാണുന്നവർ ഉണ്ടോ.. 😄

  • @aiwaaah2652

    @aiwaaah2652

    3 жыл бұрын

    Me too😁😁😁 ചോറ് കഴിക്കാൻ ഇരിക്കുമ്പോളാണ് ഇങ്ങനത്തെ film തപ്പുന്നത്

  • @robinpk9042

    @robinpk9042

    3 жыл бұрын

    സത്യം

  • @shihabps5432

    @shihabps5432

    3 жыл бұрын

    ഞാനും അതുപോലെ ഉറങ്ങാൻ കിടക്കുമ്പോഴും

  • @infinitestructures474

    @infinitestructures474

    3 жыл бұрын

    💯

  • @arjunasok9947

    @arjunasok9947

    3 жыл бұрын

    Yes njan unnd

  • @clinsonjoy708
    @clinsonjoy7084 жыл бұрын

    ലേലത്തിനേക്കാൾ ഇഷ്ട്ടം വാഴുന്നോർ. തേവക്കാട്ടിൽ കുട്ടപ്പായി 😘😘😘

  • @suresh.psuresh.p6037

    @suresh.psuresh.p6037

    3 жыл бұрын

    Sooryavamsham

  • @rathindas461

    @rathindas461

    3 жыл бұрын

    I like narendraprasad...

  • @priyeshkppriyeshkp5

    @priyeshkppriyeshkp5

    3 жыл бұрын

    Lelam koppi

  • @cuteguy9656

    @cuteguy9656

    3 жыл бұрын

    In lelam soman the hero brooo

  • @amalhunter1749

    @amalhunter1749

    3 жыл бұрын

    Enikkum👍

  • @sarathlalraghuvamshi2634
    @sarathlalraghuvamshi26344 жыл бұрын

    ദേവാസുരം ,സ്ഫടികം , ആറാം തമ്പുരാൻ,ധ്രുവം ,ലേലം, വാഴുന്നോർ .♥️എത്ര കണ്ടാലും മതി വരില്ല .😍👍

  • @jerinmathew4899

    @jerinmathew4899

    3 жыл бұрын

    കൗരവർ

  • @sonu-mh2zx

    @sonu-mh2zx

    3 жыл бұрын

    Vallyettan

  • @mhmdnoufal3502

    @mhmdnoufal3502

    3 жыл бұрын

    Dhruvam...❤️

  • @alansunny7527

    @alansunny7527

    3 жыл бұрын

    Narasimham

  • @aswinkr1994

    @aswinkr1994

    2 жыл бұрын

    Athukkum mele

  • @ROBY804
    @ROBY8043 ай бұрын

    🙋‍♂️ആരൊക്കെ2024❣️തേവക്കാട്ടിൽ ജോസഫ് എബ്രഹാം എന്ന കുട്ടപ്പായി കാണാൻ വന്നത്....???🔥🔥

  • @kokkachi9290

    @kokkachi9290

    2 ай бұрын

    Undeee😌😂

  • @praveenbenny1835
    @praveenbenny18355 жыл бұрын

    കട്ട മമ്മൂക്ക ഫാൻ ആണെങ്കിലും ഈ സുരേഷ് ഗോപി പടം എന്നും എന്റെ ഫേവറേറ് ലിസ്റ്റിൽ ഇണ്ട് 🔥🔥🔥❤😘

  • @sushmitaunni7862

    @sushmitaunni7862

    5 жыл бұрын

    David john Kottarathil njanum

  • @nandhananandhunandhananand6878

    @nandhananandhunandhananand6878

    4 жыл бұрын

    Ano Praveen

  • @VINODKUMAR-jt2gc

    @VINODKUMAR-jt2gc

    4 жыл бұрын

    mammunnikk janmathil patilla ee mass

  • @pvinodviswanathan5718

    @pvinodviswanathan5718

    4 жыл бұрын

    Mamookka fanoooo🤩🤩🤩🤩comedy

  • @man-ee4ro

    @man-ee4ro

    4 жыл бұрын

    Poyi theettam vaari thinneda nari...aaya kalathu Kotham pokki vali vidan pattatha mammotiye aanu avan action king suresh gopi ayitu compare cheyunatu

  • @Alien.1997
    @Alien.19973 жыл бұрын

    ഈ നൂറ്റാണ്ടിൽ നമുക്ക് നഷ്ടമായത് ഇത് പോലുള്ള പടങ്ങൾ മാത്രമല്ല ഇത് പോലുള്ള കൂട്ട് കുടുംബങ്ങൾ കൂടി ആണ് 90's kids ആയത് കൊണ്ട് കുറച്ചെങ്കിലും ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.❤️❤️😘

  • @vijayanek5819

    @vijayanek5819

    2 жыл бұрын

    I'll

  • @dharmajanar1204

    @dharmajanar1204

    Жыл бұрын

    M

  • @biniabraham618

    @biniabraham618

    Жыл бұрын

    ❤️

  • @jasirjasir7824

    @jasirjasir7824

    Жыл бұрын

    💯

  • @rahulmohandas7798

    @rahulmohandas7798

    Жыл бұрын

    ഒരു 86 kid ❤

  • @user-nr2so6qo8x
    @user-nr2so6qo8x4 жыл бұрын

    തേവക്കാട്ട് കുട്ടപ്പായി ഫാൻസ്‌ ഒണ്ടോ 👍💖💖

  • @rathindas461

    @rathindas461

    3 жыл бұрын

    I like villan roles

  • @aswanthmc9569

    @aswanthmc9569

    3 жыл бұрын

    Polliche

  • @pylerpylie9572

    @pylerpylie9572

    3 жыл бұрын

    @@aswanthmc9569 ?.

  • @binomathai

    @binomathai

    3 жыл бұрын

    Pinnallathe

  • @gokulgoku8896

    @gokulgoku8896

    3 жыл бұрын

    Joseph abraham Enthu nalla peru

  • @chandhugokul1594
    @chandhugokul15942 жыл бұрын

    ഇതുപോലുള്ള പഴയ പടമൊക്കെ ഇറങ്ങിയ ആ സമയമാണ് മലയാളസിനിമയുടെ സുവർണ കാലഘട്ടം ❤️❤️

  • @mahendrankoovakkad8911

    @mahendrankoovakkad8911

    2 жыл бұрын

    Athe

  • @joshjimmykurian2499

    @joshjimmykurian2499

    2 жыл бұрын

    @@mahendrankoovakkad8911 hey is this full movie

  • @unnichanunni1584

    @unnichanunni1584

    2 жыл бұрын

    ...

  • @Tyranosaur678

    @Tyranosaur678

    Жыл бұрын

    സിനിമ irangiyappol പുതിയത് ആയിരുന്നു 😒😒🤭

  • @shinsina6155

    @shinsina6155

    Жыл бұрын

    😂

  • @user-id7wh3cy8s
    @user-id7wh3cy8s3 жыл бұрын

    ഹോ ഇതൊക്കെയാണ് പടം.. രോമാഞ്ചം.. ക്ലൈമാക്സ്‌ ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല.. വേറെ ഒരു പടത്തിനും ഇല്ല ഇത്പോലെ ഒരു ത്രില്ലിംഗ് ക്ലൈമാക്സ്‌... കുട്ടപ്പായി.. 😍😍💪💪💪

  • @tibinmpoovelil
    @tibinmpoovelil3 жыл бұрын

    സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്.....

  • @vishnunambu5812
    @vishnunambu58123 жыл бұрын

    കുട്ടപ്പായി എനിക്ക് ലേശം ഇഷ്ടം കൂടുതൽ ആണ് ❤❤❤💯💯

  • @nandurohit0076
    @nandurohit00764 жыл бұрын

    തേവക്കാട്ട് കുട്ടപ്പായി🔥 ആനക്കാട്ടിൽ ചാക്കോച്ചി🔥 ഭരത്ചന്ദ്രൻ IPS🔥 മുഹമ്മദ് സർക്കാർ🔥 ഇവിടെ എന്തും പോവും🔥💕💕 സുരേഷേട്ടൻ ഇഷ്ടം😘😘😍😍 Lockdown സമയത്ത് ആരേലുമുണ്ടോ??

  • @premjithkp4434

    @premjithkp4434

    4 жыл бұрын

    Ipol major. Unnikrishnan...

  • @mfmedia5866

    @mfmedia5866

    3 жыл бұрын

    Bethlahemil Dennis

  • @siddharthkb5273

    @siddharthkb5273

    3 жыл бұрын

    C I Chandrachoodan

  • @shaijasunil5635

    @shaijasunil5635

    3 жыл бұрын

    Athilumupari Mallory manushasnehi. Mattullavare kannuniranjal athehathinteyum kannu nirayum

  • @abhijithraj8982

    @abhijithraj8982

    3 жыл бұрын

    lal krishna viradiyar എന്ന LKയെ അങ്ങു മറന്നു അല്ലേ

  • @abhijithappu8253
    @abhijithappu82535 жыл бұрын

    പണ്ടൊക്കെ സുരേഷേട്ടന്റെ പടം കാണുമ്പോൾ കിട്ടുന്ന ആ ഫീൽ എന്റ പൊന്നോ.. 😍😘

  • @nayanamerapillai384

    @nayanamerapillai384

    4 жыл бұрын

    Abhijith Appu p

  • @rahulbabu4951

    @rahulbabu4951

    2 жыл бұрын

    waiting ottakomban & 🔥kaaval 🔥

  • @mindrover777

    @mindrover777

    Жыл бұрын

    🤣👍

  • @mryo9371
    @mryo93715 жыл бұрын

    ഞങ്ങളെ പോലെ new jen പിള്ളേരും പഴയ പടം കാണും കേട്ടോ..broz ... ..ഇപ്പോഴത്തെ പടത്തിനേക്കാൾ നല്ലത് പഴയ മൂവീസ് ആണ്

  • @ressinsabraham4861

    @ressinsabraham4861

    5 жыл бұрын

    Sathyam newdelhi, mafia,druvam, uppukandam brothers, spadikam,kottayamkunjachan,valyettan, pathram, superman, chantha,lelam, cammissioner, avanazhi ellam kidu

  • @techyoutuber7114

    @techyoutuber7114

    5 жыл бұрын

    Chunke

  • @jomolvarghese5521

    @jomolvarghese5521

    5 жыл бұрын

    Athu sathyavaaa bro

  • @renjithr4931

    @renjithr4931

    5 жыл бұрын

    Lalom, Commeshnor, sureshgopide orupadupadom..pinne Sphadigom etc.. Sambrajiom.. Kaurawer,

  • @kirandasmm5857

    @kirandasmm5857

    5 жыл бұрын

    👍👍👍

  • @askarabdulla387
    @askarabdulla3873 жыл бұрын

    ഈ cinimayile പോലെ Suresh gopi ഒന്ന് നേരെ നിന്ന് അഭിനയിച്ചിരുന്നേൽ മമ്മൂട്ടിയും, mohanlalum ഇന്ന് ഇങ്ങേരുടെ തായേ നിക്കുമായിരിന്നു,,,, എത്ര മനോഹരമായിട്ട hero and ഹെറോയിനുമായുള്ള sene ചെയ്തിരിക്കുന്നത് 👌 suresh gopiye pole ഇത്ര ഇടിവെട്ടായി dilog present ചെയ്യാൻ കേരളത്തിലെ ഒരു നടനുമാകില്ല sure...

  • @vivekpnair3484
    @vivekpnair34844 жыл бұрын

    കുട്ടപ്പായി ❤️ ആനക്കാട്ടിൽ ചാക്കോച്ചി ❤️ ഭരത് ചന്ദ്രൻ IPS ❤️ എല്ലാം കിടു 😍

  • @anooprenganr7576

    @anooprenganr7576

    4 жыл бұрын

    ചന്ദ്രചൂഡൻ.....സത്യമേവ ജയതേ......മറക്കാൻ പറ്റുവോ.....????? 😊😊😊

  • @nobmax116

    @nobmax116

    4 жыл бұрын

    Apo.... F I R movie yooooo

  • @tonythomas6591

    @tonythomas6591

    4 жыл бұрын

    @@nobmax116 Muhammad Sarkar

  • @swaminathaniyer8177

    @swaminathaniyer8177

    4 жыл бұрын

    Muhammad sarkar is inflamable, highly inflamable.

  • @vineethvpillai4151

    @vineethvpillai4151

    3 жыл бұрын

    Vivek p Nair.7 months ago..... . .... . ....... ...... ...1.

  • @adarshadarsh8715
    @adarshadarsh87155 жыл бұрын

    കുട്ടപ്പായിയു൦ ,ചാക്കോച്ചിയു൦. വേറെ ലെവൽ തന്നെ ആണ്..😍 😍 😍 😍

  • @user-jy6lo2mg8l
    @user-jy6lo2mg8l5 жыл бұрын

    സുരേഷേട്ടാ ഡൽഹിക്ക് പോവണ്ട സിനിമയിലേക്ക് തിരിച്ചുവരൂ നിങ്ങളിലെ സൂപ്പർ സ്റ്റാറിനെയാണ് ഞങ്ങൾക്കിഷ്ടം

  • @thahseenathayu3606

    @thahseenathayu3606

    4 жыл бұрын

    Allelum ee actors raashtreeyathil irangiya oru rasom illa.ulla image um koodi povum.

  • @kirandaskd120

    @kirandaskd120

    4 жыл бұрын

    Crct bro.

  • @vanidasvijayaraghavan2580

    @vanidasvijayaraghavan2580

    3 жыл бұрын

    SG250👍👍

  • @deepakm3668
    @deepakm36683 жыл бұрын

    Suresh gopiyude മാസ്സ് അച്ചായൻ വേഷം ഉള്ള പടങ്ങൾ ... ലേലം, വാഴുന്നോർ, മാർക്ക്‌ ആന്റണി !!!

  • @Iamalvinjose
    @Iamalvinjose3 жыл бұрын

    കാവൽ..... കുറുവച്ചൻ ആവാൻ ഇതിലും നല്ല യോഗ്യത മറ്റാർക്കാണ്

  • @jinshaganga
    @jinshaganga4 жыл бұрын

    പണ്ടത്തെ സുരേഷേട്ടന്റെ സിനിമകൾ... ഹോ അതൊരു ഒന്നൊന്നര മാസ്സ് ആണ്... ഇന്നും രോമാഞ്ചം വരുന്ന സിനിമകൾ 😍😍😍

  • @Tyranosaur678

    @Tyranosaur678

    Жыл бұрын

    Police role ചെയ്യാന്‍ suresh gopi ye vellaan ആരും ഇല്ല Power ful dialogue and acting🔥🔥

  • @sabeenau5002

    @sabeenau5002

    Жыл бұрын

    @@Tyranosaur678 s

  • @bejomathew1509
    @bejomathew15095 жыл бұрын

    ജഗതി ചേട്ടൻ ഏതു റോളിൽ ആയാലും അത് അടിപൊളി ആയി ചെയ്യുന്നു.

  • @anasdhaf4595
    @anasdhaf45953 жыл бұрын

    മമ്മൂട്ടി മോഹൻലാൽ നു ശേഷം മൂന്നാമൻ സുരേഷ് ഗോപി തന്നെ 💥 വെയ്റ്റിംഗ് കാവൽ ഒറ്റകൊമ്പൻ, പാപ്പൻ 😍

  • @JOSH_TOM

    @JOSH_TOM

    2 жыл бұрын

    Moonil oral anu

  • @gokulg2208

    @gokulg2208

    2 жыл бұрын

    @@JOSH_TOM correctt❤

  • @joji23i

    @joji23i

    2 жыл бұрын

    അങ്ങനെ മൂന്നാം സ്ഥാനം ഒന്നും ആരും കല്പിച്ചു കൊടുക്കണ്ട ...പുള്ളീടെ ശൈലിയും അഭിനയവും മറ്റാർക്കും ചെയ്യാൻ പറ്റില്ല ...

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Ath tante abhiprayam Ath madaki tante annakil vechal mathi SG kazhinje eth M&M um ullu

  • @ponnusponnus1803

    @ponnusponnus1803

    2 жыл бұрын

    🤗☺

  • @thisismyentertainment4647
    @thisismyentertainment46473 жыл бұрын

    ലേലം വാഴുന്നോർ പത്രം 🔥🔥🔥bt വാഴുന്നോർ dfrnt ആകുന്നത് ഒരു നല്ല ഫാമിലി ഇമോഷൻസ് കൊണ്ട് പ്രത്യേക ഇഷ്ടം പരസ്പരം സ്നേഹിച്ചു ബഹുമാനിച്ചു കൊതിപ്പിക്കുന്ന ഒരു അച്ഛനും മക്കളും വീട്ടുകാരും 💞💞💞&bgm🔥🔥🔥

  • @beinghuman1446
    @beinghuman14464 жыл бұрын

    ജനാർദ്ദനൻ ഒരു രക്ഷയും ഇല്ല

  • @AG-st6zw
    @AG-st6zw5 жыл бұрын

    അച്ഛന്റെയും അമ്മേടേം കൈ പിടിച്ചു തീയേറ്ററിൽ പോയി കണ്ട പടം..എന്റെ chilhood super hero സുരേഷ് ഗോപി sir ആയിരുന്നു...

  • @jamsheerarafa6476

    @jamsheerarafa6476

    4 жыл бұрын

    A

  • @RahulRaj-mk6fx
    @RahulRaj-mk6fx3 жыл бұрын

    എന്ത് രസം ആല്ലേ ഇത് പോലത്തെ കൂട്ടുകുടുംബം Life😍

  • @user-pk77

    @user-pk77

    2 жыл бұрын

    സത്യം

  • @hafsinamanikkoth1820

    @hafsinamanikkoth1820

    2 жыл бұрын

    എനിക്ക് ഇഷ്ട്ട

  • @ajambalapu

    @ajambalapu

    Ай бұрын

    Villain Maru ellel nalla life anu😅

  • @sreejavijeshsreejavijesh955
    @sreejavijeshsreejavijesh9554 жыл бұрын

    ഒരു നല്ല കുടുബ ചിത്രം... എത്ര കണ്ടാലും മതിവരില്ല... എല്ലാരും സൂപ്പർ

  • @thashri8640
    @thashri86402 жыл бұрын

    കിരീടം കണ്ടാൽ ചെങ്കോലും കാണണം എന്നപോലെയാണ് ലേലം കണ്ടാൽ വാഴുന്നോരും കാണണം... ചാക്കോച്ചിയും കുട്ടപ്പായിയും .. 🔥

  • @vincentgomez9184

    @vincentgomez9184

    Жыл бұрын

    Sathyam

  • @sujavinod9219

    @sujavinod9219

    Жыл бұрын

    Kireedam okke bore Anu chenkol athilum bore

  • @dileep_fan_boy

    @dileep_fan_boy

    Жыл бұрын

    അതെ💯🙌🏾

  • @abhijith1142

    @abhijith1142

    Жыл бұрын

    @@sujavinod9219 🙄

  • @kozhikkodebeach5084

    @kozhikkodebeach5084

    Жыл бұрын

    @@sujavinod9219 മമ്മുണ്ണി ഫാൻ ആണോ താൻ 🙄🤣

  • @arshasnair4234
    @arshasnair42342 ай бұрын

    2024ilum kanunnavar undoo😊

  • @rahulachu8237

    @rahulachu8237

    2 ай бұрын

    Njan

  • @AkhilAchu-zh7kq

    @AkhilAchu-zh7kq

    2 ай бұрын

  • @AbdulNazer-zg9gd

    @AbdulNazer-zg9gd

    Ай бұрын

    Und😊

  • @SurajKumar-st9fg
    @SurajKumar-st9fg4 жыл бұрын

    സുരേഷ് ഗോപി. ലാലേട്ടൻ. മമ്മൂക്ക. ഇവരുടെ. പഴയ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന. ഞങ്ങളെപ്പോലെയുള്ള. പുതിയ തലമുറയ്ക്ക്.. സമ്മാനിച്ച വർക്ക്. ഒരു ബിഗ് സല്യൂട്ട്.

  • @AppuAppu-eq1sg

    @AppuAppu-eq1sg

    2 жыл бұрын

    Mm

  • @ajithvelayudhan3453

    @ajithvelayudhan3453

    2 жыл бұрын

    Poda pooreee. .Sureshettan,mammunni,lalappan

  • @mohamedrafeeq.m2178
    @mohamedrafeeq.m21784 жыл бұрын

    കരഞ്ഞു കൊണ്ടല്ലാതെ ഈ പടം പൂർത്തിയാക്കാൻ പറ്റില്ല😥👍

  • @neethusoman253
    @neethusoman2535 жыл бұрын

    Thevakkaattil pole oru family okke ippozhathe kaalath swapnam kaanane patu... Enthu othorumayum santhoshavuma😍😍

  • @ashiknazeer9001

    @ashiknazeer9001

    4 жыл бұрын

    Stym😍😍

  • @rogueone1733

    @rogueone1733

    2 жыл бұрын

    Ippam Joji polathe happy family aaan.

  • @nikhilthomas1698
    @nikhilthomas16982 жыл бұрын

    പണ്ട് കല്യാണത്തിന് പോകുമ്പോൾ video കോച്ചിൽ ഇടുന്ന പടം. അതും കണ്ടു ഒരു യാത്ര ആണ്. ചടങ്ങിന് എത്തുമ്പോൾ പകുതിയേ കണ്ടു കാണത്തൊള്ളൂ. അതുകൊണ്ട് തിരിച്ചു ഉള്ള യാത്രയിൽ ബാക്കി പകുതി കാണാൻ ആകാംഷയോടെ വന്ന വണ്ടിയിൽ തന്നെ കേറിയത് ഒക്കെ ഓർക്കുന്നു. അതൊക്കെ ഒരു കാലം. നൊസ്റ്റു 🥰🥰

  • @abhishek.k3213
    @abhishek.k32133 жыл бұрын

    കുട്ടപ്പായിയുടെ ചേട്ടായി മരിക്കരുത് എന്ന് തോന്നി പോയത് എനിക്ക് മാത്രമാണ്😔

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    Kadha munnot povaan marikendi vannu

  • @alexmathew7916

    @alexmathew7916

    Жыл бұрын

    Joshy cinemayil naayakante side il ulla arudeyenkilum maranam undavum

  • @r.manilal8642

    @r.manilal8642

    Ай бұрын

    ​@@Positiveviber9025❤ BB mom

  • @act8558

    @act8558

    Ай бұрын

    Ella thayolikal um vhavanam

  • @muhammedramees234

    @muhammedramees234

    18 күн бұрын

    ഇങ്ങനെ suspense പൊളിക്കുന്ന comment ഇടാതെഡേ.....😅

  • @jamesmathew1880
    @jamesmathew18803 жыл бұрын

    സുരേഷേട്ടേൻനെ ശക്തമായ കഥാപാത്രം എത്ര മനോഹരമായ സിനിമ ഈ ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ

  • @emmanuelthomas1100
    @emmanuelthomas11003 жыл бұрын

    ഈ പടം എപ്പോൾ കാണാൻ ഇരുന്നാലും Skip ചെയ്യാത്തത് intro സോങ് ആണ് എന്ത് സുഖം ആണ് കേൾക്കാൻ

  • @aneeshanu8337
    @aneeshanu83373 жыл бұрын

    സൂപ്പർ മൂവീ എത്ര കണ്ടാലും മതിവരില്ല സുരേഷ് ഗോപി സുപ്പർ

  • @hashimhashim8620

    @hashimhashim8620

    3 жыл бұрын

    Fight ഉള്ള സിനിമ അല്ലെങ്കിലും നല്ലരസമാ . കൂട്ടത്തിൽ പൊളിച്ച ഡയലോഗും വേണം

  • @aneeshanu8337

    @aneeshanu8337

    3 жыл бұрын

    Yes

  • @jamesmathew1880
    @jamesmathew18802 жыл бұрын

    സുരേഷട്ടേന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു

  • @nasrudheenp8430
    @nasrudheenp84304 жыл бұрын

    ഒരേപോലുള്ള 2 കഥ, കഥാപാത്രങ്ങൾ 2 സൂപ്പർ ഹിറ്റുകൾ ലേലം, ചാക്കോച്ചി വാഴുന്നോർ, കുട്ടപ്പായി.

  • @Positiveviber9025

    @Positiveviber9025

    3 жыл бұрын

    Vaazhunnor was average

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@Positiveviber9025 Lelam irangiyathinu sesham Vazhunnor irangiyathu kondavam average ayathu

  • @arunvlogmalayalam2572
    @arunvlogmalayalam25725 жыл бұрын

    സുരേഷ് ഗോപി സൂപ്പർ മൂവിയാണ്. വാഴുന്നോർ. ഈ പടത്തിലെ ഡയലോഗ് ഗംഭീരം. ആക്ഷൻ സൂപ്പർ. ഈ പാഠം എത്ര പ്രാവശ്യം കണ്ടാലും പിന്നെയും പിന്നെയും കാണാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയാണ്. എല്ലാവരുടെ അഭിനയം അതിഗംഭീരം., ഒന്നും പറയാനില്ല പൊളിച്ചു..

  • @vipin4060
    @vipin40603 жыл бұрын

    സുരേഷ് ഗോപിക്ക് സിനിമ, അഭിനയം സ്വർഗം. നല്ല ഐശ്വര്യം.. രാഷ്ട്രീയം നരകം.. ചേരില്ല..

  • @MATTEO-ne6pz

    @MATTEO-ne6pz

    2 жыл бұрын

    True bro

  • @vineethvpillai9851

    @vineethvpillai9851

    Жыл бұрын

    Vipin. 2 yr ago.. ... . ... .. . .. ... ... .. . 8

  • @syamjithpm1680
    @syamjithpm16803 жыл бұрын

    2021 കാണുന്നവർ ഉണ്ടോ തേവക്കാട്ടിൽ കുട്ടപ്പായിയേയും ഇച്ചായൻമാരേയും. ♥️

  • @hassanaa3926

    @hassanaa3926

    3 жыл бұрын

    Aaa ind settaaa

  • @floccinnocinfilipication_modi

    @floccinnocinfilipication_modi

    3 жыл бұрын

    2035ൽ 😍✌👌😌

  • @dafnaansaj1090

    @dafnaansaj1090

    2 жыл бұрын

    2022

  • @darklife1988
    @darklife19882 жыл бұрын

    ജോഷി സുരേഷ് ഗോപിയില്‍ വന്ന ഏറ്റവും മികച്ച സിനിമ ജനാര്‍ദനന്‍ ഏറ്റവും മികച്ച വേഷം.. Powerful caraector 💥💥

  • @haleemamohamed7546
    @haleemamohamed75464 жыл бұрын

    കണ്ട് കണ്ട് മതി വരാത്ത ഏറ്റവും നല്ല സിനിമ സംഗീതയുടെ അഭിനയവും കാണാനും സുന്ദരി വീണ്ടും വീണ്ടും കാണാൻ തോന്നും

  • @harikrishnank.v6575
    @harikrishnank.v65753 жыл бұрын

    Vazhunnor and lelam രണ്ടിലും cochin haneefa ചേട്ടൻ വെറുപ്പ് തോന്നിക്കുന്ന വൃത്തികെട്ട characters 😂😂😂😂 വേറെ level comedy at villain side. 🤩😂😂😂😂

  • @Positiveviber9025

    @Positiveviber9025

    3 жыл бұрын

    Pathrathilum ind

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    2 жыл бұрын

    @@Positiveviber9025 യെസ് പത്രത്തിലും നന്നായിട്ടുണ്ട് ഹനീഫിക്ക, അതിലെ കഥാപാത്രം " D I G ജപദാസ് ഡേവിഡ് സഭാപതി " 🙏

  • @kottayamkunjachan591

    @kottayamkunjachan591

    2 жыл бұрын

    @@sumesh.psubrahmaniansumesh2890 പത്രത്തിൽ ആണ് ഏറ്റവും മോശം കഥാപാത്രം... സ്വന്തം മകളെ വരെ ഊക്കുന്ന തന്തയായി...🤮

  • @ABINSIBY90
    @ABINSIBY904 жыл бұрын

    ലേലം ടീം വീണ്ടും ഒന്നിച്ചപ്പോൾ പിറന്ന മറ്റൊരു മാസ്സ് ഹിറ്റ്. കുട്ടപ്പായി സുരേഷ്‌ഗോപി പൊളിച്ചടുക്കി.. ജോഷിയുടെ അടിപൊളി സംവിധാനം.. മാസ്സ് വാഴുന്നൊർ..

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    Flop aayirunnille But in my favourite list

  • @midhunmidhunmr2083

    @midhunmidhunmr2083

    2 жыл бұрын

    @@Positiveviber9025 ഹിറ്റ്‌ ആയിരുന്നു

  • @Ansar856-hg1kr
    @Ansar856-hg1kr Жыл бұрын

    എന്നെപോലെ ഇതുപോലുള്ള പഴയ പടങ്ങൾ തിരഞ്ഞുപിടിച്ഛ് കാണുന്നവർ ഉണ്ടോ

  • @naveenmp4768

    @naveenmp4768

    Жыл бұрын

    ഇല്ലാ

  • @Haran23

    @Haran23

    11 ай бұрын

    ഉണ്ട് 🖐️ ഞാൻ 😊

  • @sabnoodck139
    @sabnoodck1395 жыл бұрын

    2019 കണ്ടവർ ആരൊക്കെ

  • @samsheersamshi3013

    @samsheersamshi3013

    5 жыл бұрын

    Daaaaa ppda potttaaa

  • @subinsubi6454

    @subinsubi6454

    5 жыл бұрын

    Nijan

  • @subinsubi6454

    @subinsubi6454

    5 жыл бұрын

    Kandalummadukkathafilm

  • @sabnoodck139

    @sabnoodck139

    5 жыл бұрын

    @@samsheersamshi3013 ഡേയ് evidanu

  • @naseehanasrinn7839

    @naseehanasrinn7839

    5 жыл бұрын

    Ippo

  • @Sargam001
    @Sargam0015 жыл бұрын

    ജയൻ ന് ശേഷം മലയാള സിനിമ കണ്ട അതിശക്തനായ നായകൻ സുരേഷ് ഗോപി.....

  • @sreekumartn4718

    @sreekumartn4718

    5 жыл бұрын

    Sree Mon ജയന് ശേഷം എന്നൊന്നും ദയവായി പറയരുത്.... ആ പേരിനോട് കൂട്ടി ചേർക്കാൻപറ്റിയ ഒരാളും ഇല്ല... ജയന് മുന്നിൽ എല്ലാവരും big zero ആണ്... ആരെയും അപമാനിക്കാൻ അല്ല പറയുന്നത്.. സത്യം ആണ്.. സംശയം ഉണ്ടെങ്കിൽ നവംബർ 16 കൊല്ലത്തു ചെന്ന് നോക്കുക... കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ ആരോടും പറയാതെ ആരെയും അറിയിക്കാതെ ജയന്റെ വീട്ടിൽ വരുന്നത് കാണാം... മറ്റൊരു നടനെയും ലോക സിനിമയിൽ ആളുകൾ ഇതുപോലെ സ്‌നേഹിച്ചിട്ടില്ല...

  • @Sargam001

    @Sargam001

    5 жыл бұрын

    @@sreekumartn4718 jayanu oppam ennalo paranjath jayanu shesham ennalle athu satyam aanu...

  • @ratheeshratheesh2326

    @ratheeshratheesh2326

    4 жыл бұрын

    sreekumar tn mamuttykum mohanlalinum okkumo jayan pulimuruganile fight kandityilla

  • @jinshaganga

    @jinshaganga

    4 жыл бұрын

    😍

  • @shibilmdn7867

    @shibilmdn7867

    4 жыл бұрын

    No laletan aan

  • @johnpaul884
    @johnpaul8844 жыл бұрын

    സുരേഷേട്ടൻ ഫാൻസ്‌ ഇവിടെ ലൈക്‌ അടിച്ചു പൊളിക്ക് മക്കളെ...

  • @arunkukku8199

    @arunkukku8199

    2 жыл бұрын

    ലൈക്‌ അടിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ

  • @anoopashok7701
    @anoopashok77014 жыл бұрын

    2020 ഇപ്പോഴും ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @remyashaju6074

    @remyashaju6074

    4 жыл бұрын

    Njan

  • @sreekumaracharya3736

    @sreekumaracharya3736

    4 жыл бұрын

    Und bhai

  • @sahadkp8676

    @sahadkp8676

    3 жыл бұрын

    Aaa muthe

  • @sammysam7530

    @sammysam7530

    3 жыл бұрын

    @@remyashaju6074 l

  • @bhasilarushda9738

    @bhasilarushda9738

    3 жыл бұрын

    ഞാൻ

  • @adnanadnankvr6060
    @adnanadnankvr60605 жыл бұрын

    അതിലെ ഫ്രഞ്ച് വിപ്പ്ലവത്തെ പറ്റി ക്ലാസ്സ്‌ എടുക്കുന്ന cine അപ്പായുള്ള ആ baground മ്യൂസിക്

  • @harikrishnankanakath2121
    @harikrishnankanakath21212 жыл бұрын

    ഇതിൽ ജഗതി ചേട്ടന് accident പറ്റുന്ന സീൻ കണ്ട് കരഞ്ഞവർ ആരൊക്കെ😢

  • @ot2uv

    @ot2uv

    5 ай бұрын

    ഈ സിനിമയിൽ ആകെ ചിരിക്കാൻ ഉള്ള സീൻ ആണ് അത്‌

  • @raihariyas7417

    @raihariyas7417

    3 ай бұрын

    Al psychoo​@@ot2uv

  • @Reddevil366
    @Reddevil3662 жыл бұрын

    നല്ലൊരു സ്റ്റോറിലൈൻ ഉള്ള വില്ലൻ കഥാപാത്രങ്ങൾ ആണ് ഈ സിനിമയുടെ വിജയം.ജോഷി പൊളി ആണ്

  • @rojinjose4678
    @rojinjose46783 жыл бұрын

    ഒരു രക്ഷേം ഇല്ലാത്ത പടം 🔥SG🔥

  • @donpc5297
    @donpc52974 жыл бұрын

    44:44 ഇപ്പോഴത്തെ ചെക്കന്മാരൊക്കെ ഡ്യൂക്കിലും ബുള്ളെറ്റിലും കാറിലുമൊക്കെ പെൺപിള്ളേരെ വളക്കാൻ പിറകെ നടക്കുമ്പോൾ , വർഷങ്ങൾക്കു മുൻപേ ലെയ്ലാന്ഡിന്റെ ചെസിസുമായി പിറകെ പോയ തേവക്കാട്ടിൽ കുട്ടപ്പായി അല്ലെ മരണ മാസ്സ് - ഇതും റൊമാന്റിക് താനെ😍😍

  • @rishadshaas4164

    @rishadshaas4164

    4 жыл бұрын

    True

  • @anandus4975

    @anandus4975

    4 жыл бұрын

    തേവക്കാട്ടിൽ കുട്ടപ്പായി അല്ല തേവകാട്ടിൽ ജോസഫ് എബ്രഹാം

  • @rajaneeshthampan5349

    @rajaneeshthampan5349

    4 жыл бұрын

    Kidilam

  • @truestalker9427

    @truestalker9427

    4 жыл бұрын

    FACT township

  • @aneeshah5733

    @aneeshah5733

    4 жыл бұрын

    അത് കലക്കി

  • @Malayali385
    @Malayali3854 жыл бұрын

    ലോക്ക് ഡൌൺ ടൈമിൽ കാണുന്നവർ ആരേലും ഉണ്ടോ

  • @jyothishjyothish6855

    @jyothishjyothish6855

    4 жыл бұрын

    Mm undalo

  • @raghunath234

    @raghunath234

    4 жыл бұрын

    Yssss

  • @maheshharidas5452

    @maheshharidas5452

    4 жыл бұрын

    Ya.....

  • @sujithcp8304

    @sujithcp8304

    4 жыл бұрын

    und ponnu

  • @sushmitaunni7862

    @sushmitaunni7862

    4 жыл бұрын

    Uvva kanunodallo😁

  • @__devil_vampire__582
    @__devil_vampire__5822 жыл бұрын

    ഇതൊക്കെ 90s kids നു മാത്രം അവകാശപ്പെട്ട power ആണ്.. 😘😘😍😍😍😍

  • @thomasshelby8462

    @thomasshelby8462

    10 ай бұрын

    എന്ത്🙄

  • @premjithc9482

    @premjithc9482

    6 ай бұрын

    ഹാ ഹാ ഹാ അതെന്തു പിവർ

  • @VideoTech5
    @VideoTech53 жыл бұрын

    ലേലം സിനിമ കാണുന്നവർ ഉറപ്പായും ഇതും കാണും ലെ 😘😘😘

  • @rajeevk5574
    @rajeevk55743 жыл бұрын

    1999 ഓണം റിലീസായ പട്ടാഭിഷേകം എന്ന സൂപ്പർഹിറ്റ് ജയറാം ചിത്രത്തിനു മുൻപിൽ ശരാശരി വിജയത്തിലൊതുങ്ങിയ ചിത്രങ്ങൾ .... വാഴുന്നോർ , പല്ലാവൂർ ദേവനാരായണൻ

  • @midhunmidhunmr2083

    @midhunmidhunmr2083

    2 жыл бұрын

    ഈ മൂന്നു ചിത്രത്തിൽ വച്ചു ഏറ്റവും നല്ലത് വാഴുന്നൂർ തന്നെ ആണ്

  • @midhunmidhunmr2083

    @midhunmidhunmr2083

    2 жыл бұрын

    @Artemis fowl Jr. Mm

  • @anugrahohmz512
    @anugrahohmz5123 жыл бұрын

    തേവക്കാട്ടിൽ കുട്ടപ്പായി ഫേൻസ് ഉണ്ടോ❤

  • @kannanmt5167
    @kannanmt51673 жыл бұрын

    കാണും തോറും വിര്യം കൂടുന്നു ❤💞

  • @mukeshmurali4635
    @mukeshmurali46353 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത സിനിമയാണിത്. ഇതിൽ അഭിനയിച്ച മൺമറഞ്ഞ നരേന്ദ്ര പ്രസാദ്, N.F. വർഗീസ്, കൊച്ചിൻഹനീഫ, ശ്രീനാഥ്, M.S.തൃപ്പൂണിത്തുറ, മച്ചാൻ വർഗീസ്, ശ്രീവിദ്യ, കവിയൂർ രേണുക തുടങ്ങിയ അഭിനയപ്രതിഭകൾക്ക് പ്രണാമം🌹🌹

  • @amalmohandas.t3838
    @amalmohandas.t38384 жыл бұрын

    ഞാൻ ഈ പടം കാണുന്നത് എത്രതവണ ആണെന്ന് പോലും എനിക്കറിയില്ല പക്ഷേ ഓരോ തവണയും ഈ പടം കാണുമ്പോൾ ആദ്യം കാണുന്ന പോലെയാണ് എനിക്ക് തോന്നുന്നു അത്രയ്ക്ക് എനിക്കിഷ്ടമുള്ള ഒരു പടമാണിത് സുരേഷേട്ടാ നിങ്ങൾ തിരിച്ചുവരണം നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ മലയാളസിനിമയും വേണ്ടത് ഇപ്പോഴുള്ള നടന്മാരോക്കെ വെറും ഷോ അല്ലേ യഥാർത്ഥ തമ്പുരാൻ നിങ്ങളല്ലേ.....

  • @shibilmdn7867

    @shibilmdn7867

    4 жыл бұрын

    S

  • @nakshathra.m8458

    @nakshathra.m8458

    3 жыл бұрын

    അതേട്ടോ

  • @hashimnaina6630

    @hashimnaina6630

    3 жыл бұрын

    പറഞ്ഞിട്ട് കാര്യമില്ല . അവിഞ്ഞ്

  • @ajaysunil1528

    @ajaysunil1528

    3 жыл бұрын

    Yes

  • @jishnunv8740

    @jishnunv8740

    3 жыл бұрын

    Ith hittaya padamalle

  • @rubingeorge98
    @rubingeorge983 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത ഒരു പടം.... 5M+ views തന്നെ ഒരു തെളിവല്ലേ ✌️✌️✌️✌️✌️

  • @jubairiyajubi4524

    @jubairiyajubi4524

    2 жыл бұрын

    കറക്റ്റ്

  • @jubairiyajubi4524

    @jubairiyajubi4524

    2 жыл бұрын

    Fvrt film

  • @ranjitk5397

    @ranjitk5397

    2 жыл бұрын

    6.7മില്യൺ 🤗

  • @shilpan995

    @shilpan995

    Жыл бұрын

    7.5 M

  • @meghashaji10d30
    @meghashaji10d303 жыл бұрын

    സൂപ്പർ സിനിമ ഞങ്ങൾ new gen പിള്ളേരും കാണും പഴയ സിനിമാ 👌👌👌

  • @travelcalicut8505

    @travelcalicut8505

    2 жыл бұрын

    New gen oo

  • @international_fraud
    @international_fraud3 жыл бұрын

    സുരേഷ് ഗോപി 👌😍 എല്ലാരും അടിപൊളി, സൂപ്പർ ഫിലിം 👊💯✌️

  • @srivr15
    @srivr154 жыл бұрын

    Suresh gopi is a charismatic hero. I can only imagine how awesome it would have been to watch suresh gopi movies in his prime in theaters

  • @tintocherian7715

    @tintocherian7715

    Жыл бұрын

    Yes, he was the epitome of Mass...his body and physicality made his portrayal of such character even more realistic

  • @sivaprasadmg1733
    @sivaprasadmg17334 жыл бұрын

    സുരേഷേട്ടൻ Lyland chasis ഓടിച്ചോണ്ട് വരുന്ന സീൻ മാസ്സ്...

  • @AristocraticHippocraticDemocra

    @AristocraticHippocraticDemocra

    4 жыл бұрын

    Poster scene

  • @rajaneeshthampan5349

    @rajaneeshthampan5349

    4 жыл бұрын

    Marana mass

  • @anupammc2468

    @anupammc2468

    4 жыл бұрын

    Pwoli scene aanu ath

  • @akhileshp.m2394

    @akhileshp.m2394

    3 жыл бұрын

    Powli

  • @shijinsalam

    @shijinsalam

    2 жыл бұрын

    Fav scene 🤩

  • @nourichichus543
    @nourichichus5433 жыл бұрын

    ഈ സിനിമയൊക്കെ എത്ര കണ്ടാലും മടുക്കില്ല 😍😍😍

  • @divirvm1761
    @divirvm17612 жыл бұрын

    കുട്ടികാലത്തു ഒരു വിഷു നാൾ കണ്ടു. പിന്നെ ഇപ്പോളാ കാണുന്നേ. രോമാഞ്ചം 🥰🥰ഫാമിലി എന്റർടൈൻമെന്റ്. മൂവി

  • @cicygeorge8205
    @cicygeorge82054 жыл бұрын

    It's very similar to my family. ഒരുമിച്ചുള്ള പ്രാർത്ഥനയും ചീട്ടുകളിയും പോരാത്തതിന് 24 ആങ്ങളമാർക്കു ഞാനൊരു ഒറ്റ പെങ്ങളും.

  • @georgedavid7734

    @georgedavid7734

    4 жыл бұрын

    So you are lucky

  • @tonyvalayil67

    @tonyvalayil67

    3 жыл бұрын

    So lucky

  • @ot2uv

    @ot2uv

    5 ай бұрын

    ഊക് ഫാമിലി 😂

  • @lajcreation6292
    @lajcreation62925 жыл бұрын

    എനിക്ക് മാത്രമാണോ കുട്ടപ്പായിയും ചാക്കോച്ചിയും മാറിപോകുന്നത്....

  • @Salushaz

    @Salushaz

    5 жыл бұрын

    Me tooo

  • @vishnurajasekharan9901

    @vishnurajasekharan9901

    5 жыл бұрын

    Sherya

  • @aneebalrahman3880

    @aneebalrahman3880

    5 жыл бұрын

    J

  • @shajipaappan6312

    @shajipaappan6312

    5 жыл бұрын

    അതേന്നാ തോന്നുന്നേ

  • @Thohirparambadan

    @Thohirparambadan

    5 жыл бұрын

    Sathyam

  • @ameenulshifas4903
    @ameenulshifas49033 жыл бұрын

    ആഹ് 2020 ഒക്കെ കഴിഞ്ഞ് 21 ആയി.. 21ൽ കാണുന്ന ആരൊക്കെയുണ്ട് 😅

  • @Chandanamk-lx4ur

    @Chandanamk-lx4ur

    3 жыл бұрын

    NjN🥰

  • @vjsebastian7266

    @vjsebastian7266

    2 жыл бұрын

    @@Chandanamk-lx4ur d

  • @mr.comrade3152

    @mr.comrade3152

    2 жыл бұрын

    Njan

  • @arunjith.mm-lalu4seasonshi171

    @arunjith.mm-lalu4seasonshi171

    Жыл бұрын

    22

  • @jasirjasir7824

    @jasirjasir7824

    Жыл бұрын

    22 l kanunund pinne alle 21

  • @girisankargs6526
    @girisankargs65263 жыл бұрын

    നല്ല സിനിമ. ഇതിന്റ സെക്കന്റ്‌ പാർട്ട്‌ ഇറങ്ങിയാൽ മതിയായിരുന്നു . കുട്ടപ്പായി and സൺസ് എന്ന സിനിമ പേരിൽ ജോഷിയുടെ സംവിധാനം മികവിൽ

  • @simonlukose9159

    @simonlukose9159

    2 жыл бұрын

    പൊട്ടും

  • @maheshvr2732
    @maheshvr27325 жыл бұрын

    One and only action King in Malayalam Suresh gopi

  • @benojohn6489
    @benojohn64895 жыл бұрын

    Poli padam... 😍😘 ഇപ്പൊത്തന്നെ എത്രതവണ കണ്ടോ എന്തോ 😍

  • @deepakachari5296
    @deepakachari52964 жыл бұрын

    ഇൻറർവ്യൂ ബോർഡിൽ ജഗതി ചേട്ടൻ പൊളിച്ചു 😆😆😆

  • @jiyaatp1176

    @jiyaatp1176

    2 жыл бұрын

    ഒരു പൂച്ചയുടെ മുമ്പിൽ ഒരു കഷ്ണം പച്ച മീനും ഒരു കഷ്ണം ഉണക്ക മീനും വെച്ചാൽ പൂച്ച ആദ്യം ഏത് തിന്നും 🤣🤣🤣

  • @sijoabraham6258

    @sijoabraham6258

    2 жыл бұрын

    Enthaanu sindhu nadheethada samskaaram

  • @JohnWick-pp4uy

    @JohnWick-pp4uy

    2 жыл бұрын

    @@jiyaatp1176 That's a question, no one find the answer

  • @littlechannel4470

    @littlechannel4470

    2 жыл бұрын

    @@sijoabraham6258 sindu nadhithadasamsakkaram historyil padikkumbol Enik ee scene orma varum

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah9994 жыл бұрын

    ആനക്കാട്ടിൽ ചാക്കോച്ചി ഫാൻസ്‌ ഉണ്ടോ...

  • @nafiht9905
    @nafiht99054 жыл бұрын

    ഒരു 50 പ്രാവശ്യം കണ്ടുകാണും

  • @lekshmiprasad3409

    @lekshmiprasad3409

    3 жыл бұрын

    Athe അതെ

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    Adhukum mele

  • @sathya993
    @sathya9934 жыл бұрын

    ഇതിന്റ intro സോങ്ങും ലേലത്തിന്റെ intro സോങ്ങും ഒരുപോലെയെന്നു തോന്നിയവർ like

  • @timethisismyentertainment2812
    @timethisismyentertainment28123 жыл бұрын

    കടുവാക്കുന്നിൽ കുറുവാച്ചനെ കണ്ടിട്ട് വന്നവരുണ്ടോ

  • @RamsyRamz91
    @RamsyRamz913 жыл бұрын

    ലേലത്തിൽ ഇച്ചായ ന്നു വിളിച്ചു പുറകിൽ നടന്ന സിദ്ദിഖ് ക്ക.. ഇതിൽ സുരേഷേട്ടന്റ ഇച്ചായൻ.. 2ഉം 2ലെവൽ ആക്ടിങ്

  • @priyeshsri3651
    @priyeshsri36514 жыл бұрын

    സോമൻ ഇല്ലാത്ത ഫീൽ ആരൊക്കെ മിസ്സ്‌ ചെയുന്നു

  • @arunmathew4242
    @arunmathew42425 жыл бұрын

    ഇതൊക്കെ അച്ചായന്റെ ഓരോ നമ്പറുകൾ അല്ലേടാ മക്കളെ !!

  • @thokanavayakodan2813
    @thokanavayakodan28133 жыл бұрын

    ടൈറ്റിൽ സോങ് കാണാൻവേണ്ടി മാത്രം ഞാൻ ഇടക്ക് വന്നു പോകും 😍😍👍👌

  • @RBGallery456
    @RBGallery4564 жыл бұрын

    സുരേഷ് ചേട്ടൻ തകർത്ത് അഭിനയിച്ച ഒരു മൂവി

  • @user-so3rh2zk8m

    @user-so3rh2zk8m

    3 жыл бұрын

    Ayin

  • @anandhumadhu1589
    @anandhumadhu15895 жыл бұрын

    രണ്ടാം ഭാവം. വാഴുന്നോർ സുരേഷ് ഏട്ടന്റെ fav

  • @ABCD-qd8yj

    @ABCD-qd8yj

    4 жыл бұрын

    Randam bhavam super aanu. But flop aayi theater il. Laljose movie aanu

  • @Positiveviber9025

    @Positiveviber9025

    3 жыл бұрын

    Vayunnor flop ayirunnu but good family movie

  • @basimmoideenbasimmoideen1407

    @basimmoideenbasimmoideen1407

    3 жыл бұрын

    @@Positiveviber9025 vazhunoor super hit annu

  • @vasudevkrishnan5476

    @vasudevkrishnan5476

    2 жыл бұрын

    @@Positiveviber9025 ലേലത്തിന്റെ അത്രേം വിജയിച്ചില്ലെങ്കിലും ഇതൊക്കെ അന്ന് ഹിറ്റ് സ്റ്റാറ്റസ് കിട്ടിയതാണ് കൂടെ പട്ടാഭിഷേകം റിലീസായില്ലായിരുന്നേൽ ഇത് സൂപ്പർഹിറ്റ് കടന്നും പോയേനെ

  • @shilpack9726
    @shilpack97264 жыл бұрын

    സുരേഷ് ഗോപി ചേട്ടൻ എന്റെ ഇഷ്ടം ഉളള നടൻ

  • @bijupalakkadbiju1365
    @bijupalakkadbiju13653 жыл бұрын

    FIR, ലേലം, വാഴുന്നോർ, കമ്മീഷണർ, ക്രൈം ഫയൽ, ഇതൊക്കെ നൈസ് ആണ് മുത്തേ മൂവി പൊളിയാണ്

  • @kevinclinton5813
    @kevinclinton58133 жыл бұрын

    എനിക്ക് ഈ സിനിമയിൽ ഒന്നിനോട് മാത്രമേ അഭിപ്രായ വ്യത്യാസമൊള്ളു തേവക്കാട്ടുകാരെ പേടിച്ച് ഒളിച്ചിരിക്കാൻ അവര് കണ്ടുപിടിച്ചത് ഏറ്റവും സേഫായ സ്ഥലമായിരുന്നു " പടക്കം ഫാക്ടറി "😂

  • @ajeshk.r8443

    @ajeshk.r8443

    11 ай бұрын

    😁😁😁😁😁

  • @mubashirmubashir6706
    @mubashirmubashir67066 жыл бұрын

    ജോഷി സൂപ്പർ ഡയറക്ടർ

  • @hameedmundol939
    @hameedmundol9395 жыл бұрын

    വാഴുന്നോർ ലേലം പോലെ അത്ര ഹിറ്റ് ആയിരുന്നോ ലേലം സൂപ്പർ മെഗാഹിറ്റ് ആയിരുന്നു

  • @Gkm-

    @Gkm-

    5 жыл бұрын

    പത്രം ആണ് 1999 മെഗാ ഹിറ്റ് അത് കഴിഞ്ഞാൽ വാഴുനോർ എന്നാലും ലേലത്തിന്റെ അത്ര ഹിറ്റ് ആയിരുന്നില വാഴുനോർ

  • @murshidulhaqueullus2021

    @murshidulhaqueullus2021

    4 жыл бұрын

    Vazhunnor was blockbuster

  • @ratheeshratheesh2326

    @ratheeshratheesh2326

    4 жыл бұрын

    hameed mundol vazhunoor average

  • @binoyvijay

    @binoyvijay

    4 жыл бұрын

    Lelam,pathram,fir,vaazhunnor adupich vedikkett padangal

  • @ratheeshratheesh2326

    @ratheeshratheesh2326

    4 жыл бұрын

    Binoy t.v vazhunoor average fir flop

  • @abcdabcd921
    @abcdabcd9213 ай бұрын

    100 ൽ കൂടുതൽ തവണ ഇപ്പോ ഈ സിനിമ കണ്ടിട്ടുണ്ട്.. ഇപ്പോഴും സിദ്ദിഖിന്റെ ജനാർദ്ദനനോടുള്ള ആദ്യത്തെ പ്രകടനം കാണുമ്പോൾ എന്തോ വികാരം കൊണ്ട് കണ്ണ് നിറയാറുണ്ട്... ഈ സിനിമ കാണുമ്പോൾ ഒരു പ്രത്യേക എനർജി ആണ്

  • @girisankargs6526
    @girisankargs65263 жыл бұрын

    ജോഷിയുടെ തന്നെ ഹിറ്റ്‌ സിനിമ.

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    Theatre l flop aayirunnu Climax thanneyarnu problem

  • @IamSudheerKabeer
    @IamSudheerKabeer4 жыл бұрын

    2020 corona lockdown ആരൊക്കെ ഉണ്ട്. ഇവിടെ ഞെക്കിക്കോ. നമ്മളെ കൂടി കേറി നോക്കണം.

  • @jobinlalu3183
    @jobinlalu31835 жыл бұрын

    ലെ ജഗതി ചേട്ടൻ :-മേബിളോ ഏതോ മേബിൾ 😝😝😝🙏

  • @cineholic24
    @cineholic243 жыл бұрын

    ഇപ്പോളും ലേലവും വഴുന്നോറും തമ്മിൽ മാറി പോകും 🙃🤙 രണ്ടും പെരുത്ത് ഇസ്‌തം 😍😍

  • @aneeshah2367

    @aneeshah2367

    2 жыл бұрын

    സത്യം 🥰🥰🥰🥰🥰

  • @deepakmd247
    @deepakmd2473 жыл бұрын

    ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു ഇതുപോലെ ഒരു പടം കാണാൻ... കൂട്ടകുടുംബം, ചേട്ടൻ അനിയന്മാർ, അതിൽ ഒരു തന്റേടി ആയ അനിയനും.. ജോഷി സർ.. 😍

Келесі