Bharathchandran IPS Malayalam Full Movie | Suresh Gopi | Sai Kumar | Rajan P. Dev | Mamukkoya |

Ойын-сауық

Welcome To Empire Video KZread Channel
Bharathchandran I.P.S is a 2005 Indian Malayalam-language action drama film written, directed and produced by Renji Panicker. It is a sequel to the 1994 action film Commissioner and Suresh Gopi reprises the title character. It also features Sai Kumar, Rajan P. Dev, Mamukkoya, Shreya Reddy, and Lalu Alex in supporting roles. The background score was composed by C. Rajamani. The film was a major commercial success at the box office and ran for more than 100 days
In this movie, Suresh Gopi plays the title role of Bharatchandran IPS, a righteous city police commissioner who does not mind assaulting even his superior officers and powerful politicians while staging a one-man-fight against the corrupt political machinery prevailing in the state.
Suresh Gopi as DIG Bharath Chandran IPS, City Police Commissioner
Lalu Alex as IG Habeeb Basheer IPS
Sai Kumar as Janab Hyderali Hassan
Rajan P. Dev as DySP Pookkoya
Shreya Reddy as SP Hema Viswanath IPS
Madhu Warrier as ASP Anwar IPS
Vijayaraghavan as Thomas Chacko, Chief Minister of Kerala
Akhila as Swetha Nachappa IPS
Mamukkoya as Kunjeeswaran Pillai
Niranjana as Indu (Daughter of Bharathchandran)
#sureshgopi #fullmovieexplain
Click here to watch:
For more Malayalam Movie Scenes : rb.gy/yuuajj
For more Malayalam Movie Songs : rb.gy/pnkdat
Malayalam Full Movies : rb.gy/si4tnm
Enjoy the best of Malayalam movies & Malayalam Songs now on Empire Digital : rb.gy/qfopvl
Enjoy our Empire Production Channel Empire O tales : rb.gy/hlkfgy
For Christian Devotional Songs now on : rb.gy/jl9gt1
Enjoy the best of Kids channels now on : rb.gy/nnugge
Enjoy & stay connected with us!
***********************************************************************************************
Join telegram group ➜t.me/empirevideoonline
Subscribe to ➜ bit.ly/3huysAk
Like us on Facebook ➜ bit.ly/37UUqcB
Find us on ➜ Pinterest ➜ / empire_video
Follow us on ➜ Twitter ➜ / gmailempire
Follow us on ➜ instagram ➜ / empire_video_
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to Empire Video.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#More_Videos_Subscribe_Now🙏🙏

Пікірлер: 557

  • @abdulahaseeb6471
    @abdulahaseeb64715 күн бұрын

    Election result kazhinj vannavarundo

  • @nithyapml376
    @nithyapml3762 ай бұрын

    2024 il kanunnavarundoo enne pole😅

  • @shamsudeenshamsu5217

    @shamsudeenshamsu5217

    2 ай бұрын

    Athe

  • @amalrtr95

    @amalrtr95

    2 ай бұрын

    Unde

  • @revunair6112

    @revunair6112

    2 ай бұрын

    Yes

  • @vishnutp5184

    @vishnutp5184

    2 ай бұрын

    Mm

  • @Indrajithms-gv2bx

    @Indrajithms-gv2bx

    Ай бұрын

    Yss

  • @Komban.fk6799
    @Komban.fk67994 ай бұрын

    ചാണകത്തിൽ വീണു എന്ന തെറ്റ് മാത്രേ ഒള്ളു അത് മാറ്റി നിർത്തിയാൽ സുരേഷ്ഗോപി പൊളി ആണ് ❤️🥳

  • @achuarun6205
    @achuarun6205 Жыл бұрын

    സുരേഷ് ഗോപി ചേട്ടന്റെ മാസ് മൂവി തന്നെ. ഡയലോഗ് പക്കാ 💪💪💪💪👌👌

  • @ajithkumar-ub6zz
    @ajithkumar-ub6zz3 ай бұрын

    1994 കമ്മിഷണർ.....2005 ഭരത് ചന്ദ്രൻ IPS. 🔥🔥🔥🔥🔥🔥🔥🔥

  • @Devil_vampire
    @Devil_vampire Жыл бұрын

    സായികുമാറിന്റെ വില്ലൻ റോൾ.... Uffff ഇജ്ജാതി സാനം....🎉❤

  • @mubarakdsm1404
    @mubarakdsm1404 Жыл бұрын

    SG യുടെ ഗംഭീര തിരിച്ചു വരവ്.... പക്കാ 🔥🔥🔥

  • @AbRam56899
    @AbRam56899 Жыл бұрын

    Suresh gopi sir ശരിക്കും പോലീസ് ആണോ ? ഇത്രേം പെർഫെക്റ്റ് പോലീസ് ❤❤❤

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    ജയറാം പറഞ്ഞത് 110% ശരി.. ഇനി ഈ വേഷത്തിൽ ഒരുത്തൻ വരാൻ പോകുന്നില്ല..

  • @JostinJoseph-ps9vq

    @JostinJoseph-ps9vq

    Ай бұрын

    ​@@saayvarthirumeni4326bharathchandan ips 3 coming

  • @JostinJoseph-ps9vq

    @JostinJoseph-ps9vq

    Ай бұрын

    ​@@saayvarthirumeni4326I am wait bharathchandran ips 3

  • @JostinJoseph-ps9vq

    @JostinJoseph-ps9vq

    Ай бұрын

    ​@@saayvarthirumeni4326I am wait for bharathchandran 3

  • @benzy9061
    @benzy9061 Жыл бұрын

    സായികുമാർ അടിപൊളി വില്ലൻ 👍🏻👍🏻

  • @user-vo8tj1fx4o
    @user-vo8tj1fx4o11 ай бұрын

    1:09:53 Suresh ettan black shirt ethoru glamour 😘

  • @madhavanpg3436
    @madhavanpg343610 ай бұрын

    A Big Salute to Surash Gopi...ഇങ്ങനെ ആവണം ഒരു പോലീസ് ഓഫീസര്‍..കേരളത്തിന് ഇല്ലാത് പോയത് ഇതാണ്

  • @muhammedparamba

    @muhammedparamba

    6 ай бұрын

    ഇവിടെ കുറച് സംസ്ഥാനങ്ങളിൽ മാത്രേ പോലീസ് ഉള്ളൂ മോനെ മറ്റിടങ്ങളിൽ ഭരിക്കുന്ന പാർട്ടി യുടെ അണികളാണ് പോലീസ്

  • @harisbeach9067
    @harisbeach9067 Жыл бұрын

    2023 ൽ ഈ സിനിമ കാണുന്നവര് ഉണ്ടോ..😍💖

  • @pinraibijyan

    @pinraibijyan

    Жыл бұрын

    ഇത് upload ചെയ്തത് 2023ഇൽ അല്ലേ.. അപ്പോ ചോദ്യത്തിന് എന്ത് പ്രസക്തി

  • @ichu0000

    @ichu0000

    Жыл бұрын

    ഞാൻ1997 ൽ ആണ് കാണുന്നെ

  • @renjishv8225

    @renjishv8225

    Жыл бұрын

    പിന്നല്ല..🖐️

  • @johneb9532

    @johneb9532

    Жыл бұрын

    ​@@pinraibijyan q

  • @ZEUS-tg2on

    @ZEUS-tg2on

    Жыл бұрын

    1999

  • @suneersuneer4499
    @suneersuneer44994 күн бұрын

    തൃശൂർ എടുത്ത ശേഷം കാണുന്നവരുണ്ടോ

  • @aneeshkkuttan8810
    @aneeshkkuttan8810 Жыл бұрын

    പകരം വെക്കാനില്ലാത്ത പടം

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    Yes

  • @ArunKumar-rs6nt
    @ArunKumar-rs6nt Жыл бұрын

    SG യുടെ ഒറ്റയാന്‍ ACTION പെര്‍ഫോമന്‍സ്....🔥🔥🔥

  • @ramsiyacm4034

    @ramsiyacm4034

    Жыл бұрын

    😢😮😊

  • @johndutton4612
    @johndutton46128 ай бұрын

    ഈ സിനിമ ഉണ്ടാക്കിയ ഓളം🔥🔥 എറണാകുളം കവിതയിൽ ടിക്കറ്റ് കൗണ്ടർ ഏരിയയിൽ പോലീസിൻറെ ലാത്തിയടി കിട്ടിയവർ ലൈക്ക്

  • @adithwes6467

    @adithwes6467

    4 ай бұрын

    Ith ekm savitha yill aarnille release

  • @anoopmohan6548
    @anoopmohan6548 Жыл бұрын

    One and only SG.. 🔥 തിയേറ്ററുകൾ ഡയലോഗ് കൊണ്ട് പ്രകമ്പനം കൊള്ളിക്കാൻ ഇത്രത്തോളം പോന്ന ആൾ ഇനി ഉണ്ടാകില്ല 👏ആ ഒറ്റക്കൊമ്പൻ ഒക്കെ ഒന്ന് ഇറങ്ങിയിരുന്നു എങ്കിൽ...

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    @@jamsheerjamsheerp500 🤣😂😂ആകെ ഒരു പടോം ഉണ്ട്, എന്ത് പറഞ്ഞാലുo കിങ് കിങ് 😂🤣ഇജ്ജ് പോടെയ്...അതിലും ഇങ്ങേർഡ് ഗസ്റ്റ് റോളിന് കിട്ടിയ കയ്യടി മമ്മൂട്ടിക്ക് കിട്ടിയിട്ടില്ലല്ലോ ഡയലോഗ് കൊണ്ടും ആക്ഷൻ കൊണ്ടും പെർഫോമൻസ് കൊണ്ടും ബിജിഎം കൊണ്ടും ഭരത് ചന്ദ്രന്റെ വാലിൽ കെട്ടാൻ കൊള്ളില്ല

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    @@jamsheerjamsheerp500 ഉണ്ടയാ, നീ പറഞ്ഞത് ട്രാജഡി .... പൊന്നുമോൻ പോയി കിങ് and കമ്മിഷണർ അല്ലേൽ ട്വന്റി ട്വന്റി ഇവരുള്ള മൂവീസ് കാണു... സുരേഷ് ഗോപിടെ ഡയലോഗ് ഡെലിവറിക്ക് ഒരു പവർ ഉണ്ട്, ഒരു പഞ്ച് ഉണ്ട്.. കൊടി കുത്തിയ മമ്മൂട്ടി ഫാൻസ്‌ പോലും അംഗീകരിച്ചയ ഇത്..SGഗർജ്ജനം ആണ് ഇതിലൊക്കെ... ഒരു നോട്ടം കൊണ്ട് പോലും മാസ്സ് കാണിക്കാൻ sgykk പറ്റും... ഈ പടത്തിന്റെ ക്ലൈമാക്സ്‌ മമ്മൂട്ടി ആണേൽ ശ്വാസം മുട്ടി ചത്തേനെ😂😂.... അത് rouദ്രം കണ്ടാൽ അറിയാല്ലോ.... മമ്മൂട്ടി ഗർജ്ജിക്കാൻ നോക്കിയാൽ പൂച്ച കരയുന്ന പോലുണ്ട്... 😂😂🤣🤣അപ്പോഴാ അവന്റെ ഒരു ക്ലാരിറ്റിയും ഇംഗ്ലീഷും.. അതിലൊക്കെ ഇവിടെ MA എടുത്തവർ ഉണ്ട്... അത് കഴിഞ്ഞിട്ടേ മമ്മൂട്ടി വരുള്ളൂ...

  • @swaminathaniyer8177

    @swaminathaniyer8177

    Жыл бұрын

    സുരേഷ്‌ഗോപിയുടെ ശക്തമായ ഒരു നോട്ടം മതി, ഏതൊരു വില്ലനും വിറയ്ക്കാൻ.

  • @harikrishnank1312

    @harikrishnank1312

    10 ай бұрын

    ​@@swaminathaniyer8177 പിന്നല്ലാതെ. നിന്ന് കത്തില്ലേ screen😂👌

  • @user-ef9qr6rt8u

    @user-ef9qr6rt8u

    10 ай бұрын

    ​@@jamsheerjamsheerp500മമ്മൂട്ടിയെ കവച്ചു വയ്ക്കും ഭരത്ചന്ദ്രൻ 🔥🔥🔥

  • @ajithakumari6841
    @ajithakumari6841Ай бұрын

    ഈ സിനിമ കണ്ടതിന് കണക്കില്ല. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഡയലോഗ് കൾ .....

  • @Thahirthanha
    @Thahirthanha10 ай бұрын

    Action king suresh Hopi🔥🔥🔥

  • @vipin_kurinji
    @vipin_kurinji Жыл бұрын

    ആക്ഷൻ ഹീറോയുടെ ശക്തമായ തിരിച്ചുവരവ്... Sg❤️

  • @praveenparavi8441

    @praveenparavi8441

    Жыл бұрын

    ഒരു സംശയം ഇതിൽ വിജയരാഘവൻ കമ്മീഷനിൽ മരിച്ചതല്ലേ

  • @vaibhav_unni.2407

    @vaibhav_unni.2407

    Жыл бұрын

    @@praveenparavi8441 ഇത് ആ കഥാപാത്രം അല്ല. വേറെ കഥാപാത്രം ആണ്.

  • @user-qy3oj1ls3g

    @user-qy3oj1ls3g

    10 ай бұрын

    ​@@praveenparavi8441വിജയ രാഘവൻ കമ്മീഷണറിൽ കൊല്ലപ്പെടുന്നുണ്ട്, അത്കൊണ്ട് ഇതിൽ വേറൊരു Role ചെയ്തു. എന്നാൽ... രാജൻ p ദേവ് കമ്മീഷണറിൽ മരിക്കുന്നുണ്ടോ 🙄🙄 പക്ഷെ, ഈ സിനിമയിൽ അദ്ദേഹം പോലീസ് role ആണെങ്കിലും കഥാപാത്രത്തിന്റെ പേര് മാറ്റമാണ്, അത് മാത്രമല്ല ആദ്യ ഭാഗത്ത് വില്ലന്റെ കൂടെ രണ്ടാംഭാഗത്ത് നായകന്റെ കൂടെയും 😇😇അതെന്താ അങ്ങനെ 🙄🙄

  • @ramsheedramshe3124

    @ramsheedramshe3124

    8 ай бұрын

    ​@@praveenparavi8441അത് തന്നെയാണ് ഞാനും ചോദിക്കുന്നത്

  • @fasirashi9323
    @fasirashi93239 ай бұрын

    Suresh Gopi... IPS role.🔥🔥...Saikumar... negative role...🔥🔥

  • @harikrishnank1312

    @harikrishnank1312

    9 ай бұрын

    അതെ. സിനിമയുടെ ആദ്യത്തെ 35 മിനിറ്റും കൊണ്ടുപോയ സായ്കുമാർ വില്ലനാണെങ്കിലും heroyude കുറവ് ആ സമയത്ത് തോന്നിയതേയില്ല. പിന്നെ 35 മിനിറ്റ് 53 സെക്കന്റ്‌ കഴിഞ്ഞ് സുരേഷ്‌ഗോപി എത്തിയതോടെ സിനിമ പുള്ളിയുടെ കൈകളിലായി😊❤️❤️

  • @fasirashi9323

    @fasirashi9323

    9 ай бұрын

    @@harikrishnank1312 mm

  • @JaasilRaiz
    @JaasilRaiz Жыл бұрын

    ഒറ്റ പേര് രഞ്ജിപണിക്കർ 🔥

  • @HadhiShan-nu9jw

    @HadhiShan-nu9jw

    13 күн бұрын

    Yes❤❤

  • @sanalcd
    @sanalcd Жыл бұрын

    SG.. തിരിച്ചുവരവ്.. ഡയലോഗ് കൊണ്ട് പ്രകമ്പനം കൊള്ളിച്ച... super family super hit movie..2023ൽ വീണ്ടും കാണുന്നവർ ഉണ്ടോ 😮😮

  • @Valayarparamasivam

    @Valayarparamasivam

    Жыл бұрын

    😅

  • @muhammednihaltk3454

    @muhammednihaltk3454

    Жыл бұрын

    Yes

  • @ashins3124

    @ashins3124

    Жыл бұрын

    Survey edukkaan vannathaano? Ration ari kittumo?

  • @shamilanaushad899

    @shamilanaushad899

    Жыл бұрын

    ❤❤❤

  • @shamilanaushad899

    @shamilanaushad899

    Жыл бұрын

    )

  • @fayistirur3055
    @fayistirur30555 ай бұрын

    2024 കാണുന്നവരുണ്ടോ

  • @kalasathyan3308

    @kalasathyan3308

    2 ай бұрын

    2024 marchil kaanunna njan

  • @Iamc99

    @Iamc99

    Ай бұрын

    Elaaaa

  • @Iamc99

    @Iamc99

    Ай бұрын

    2036 ilu ane!! Kuzhapam indo

  • @mubarakdsm1404
    @mubarakdsm1404 Жыл бұрын

    Interval dialogues 🔥Chumma thee 🔥🔥🔥🔥🔥

  • @harikumarb6147
    @harikumarb61473 ай бұрын

    സായ്കുമാർ.... എന്റെ പൊന്നണ്ണാ.... 🔥🔥🔥

  • @dradityasuresh4126
    @dradityasuresh41263 күн бұрын

    SG യുടെ ഇലക്ഷൻ വിജയത്തിന് ശേഷം കാണുന്നവർ???❤❤❤🎉🎉

  • @mubarakdsm1404
    @mubarakdsm1404 Жыл бұрын

    Enthaa bgm ❤️🔥🔥🔥

  • @saayvarthirumeni4326
    @saayvarthirumeni4326 Жыл бұрын

    ഏത് മലയാള നടന് പറ്റുടാ ഇമ്മാതിരി പെർഫോമൻസ്... ഒരേ ഒരു സുരേഷ് ഗോപി... തെലുങ്കിലും ബ്ലോക്ക് ബസ്റ്റർ ആയ സിനിമ 🔥🔥🔥🔥

  • @muhammadanasanas7860

    @muhammadanasanas7860

    Жыл бұрын

    Malayalathilum Blockbusrayoo

  • @sajananu8828

    @sajananu8828

    Жыл бұрын

    Hit mathram. Over actinginte rayavu. ..gopiyyde padam onnil kooduthal kandal avane veruthu pokum

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    @@sajananu8828 അതിനു നിന്റെ അപ്പന്റെ പടം അല്ല. സുരേഷ് ഗോപിടെ പടമാ... കാണാൻ 10,000 പേരുണ്ടാവും.. പിന്നെ ഓവർ ആക്ടിങ് ന്നു പറയാൻ നീ അല്ലെ അഭിനയം കണ്ടു പിടിച്ചത്... കുറെ താളികൾ ഇറങ്ങിക്കോളും കൊണയ്ക്കനായിട്.എന്നാ നീ അഭിനയിച്ച കാണിക്ക്

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    @@muhammadanasanas7860 സൂപ്പർ ഹിറ്റാണ് പടം..തെലുങ്കിൽ ബ്ലോക്ക്‌ ബസ്റ്റർ

  • @sidhartht-hy8ib

    @sidhartht-hy8ib

    Жыл бұрын

    ​@@sajananu8828 ᵐᵃᵐᵐᵒᵗʸ ʸᵘᵈᵉ ᵐᵒᵛⁱᵉʸᵘᵐ 😢

  • @fasilfaisi3441
    @fasilfaisi3441 Жыл бұрын

    വന്നോ കുറെ ആയി കാത്തിരിക്കുന്നു hd clearil❤

  • @prasanth7130
    @prasanth7130 Жыл бұрын

    സുരേഷ് ഗോപി യുടെ തിരിച്ചു വരവ്..2005...75 Days

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    2005 ile ആറാമത്തെ top grosser ആയിരുന്നു😊👍

  • @Jobz-zq5es
    @Jobz-zq5es9 ай бұрын

    After 6 years watching this movie again in 2023 , suresh gopi police aayitt ulla ellam movie yum ee weekil kandu ..

  • @anoopajay5182
    @anoopajay518210 ай бұрын

    Lalu Alex super performance

  • @wrong161
    @wrong1618 ай бұрын

    Sg യുടെ എൻട്രി സീൻ ഒരു പോലീസ് look തന്നെ ijjathi തീ എൻട്രി🔥🔥🔥

  • @gireeshmp5604
    @gireeshmp560411 ай бұрын

    Suresh gopi sir പൊളിച്ചു 👍

  • @akyljos
    @akyljos Жыл бұрын

    ഇതായിരുന്നു തിരിച്ചു വരവ് 🤗💖

  • @dinoantony9353
    @dinoantony9353 Жыл бұрын

    SG & SK both are 💥💥💥💥🔥🔥🔥🔥🔥⚡⚡⚡

  • @JayasenanAk-gf9jh
    @JayasenanAk-gf9jh25 күн бұрын

    Just remember that ❤🔥

  • @susanthsivanpillai1909
    @susanthsivanpillai1909Ай бұрын

    വിജയ രാഘവൻ🔥 ഡയലോഗ്സ് 🔥🔥🔥🔥

  • @ekambaranadhkumar7805
    @ekambaranadhkumar780513 күн бұрын

    Super movie

  • @sujacs9005
    @sujacs90052 ай бұрын

    Commissioner, bharathchandran, the tiger, Awesome movies

  • @ABINSIBY90

    @ABINSIBY90

    21 күн бұрын

    Crimefile, Nariman too

  • @harikrishnank1312

    @harikrishnank1312

    Күн бұрын

    ​@@ABINSIBY90 FIR and Ekalavyan too

  • @ABINSIBY90

    @ABINSIBY90

    22 сағат бұрын

    @@harikrishnank1312 FiR pora, ekalavyan kuzhappamilla

  • @anithrajs2066
    @anithrajs2066 Жыл бұрын

    Padam kaanan vannavar... please like here....❤❤

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Жыл бұрын

    Thank you for uploading a wonderful movie

  • @Solomon-Temple
    @Solomon-Temple7 ай бұрын

    44:33 സുരേഷ് കോഴി in Real Life 😂

  • @lionking8316
    @lionking831611 ай бұрын

    ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ തലങ്ങളിലെ വിഷയങ്ങളിൽ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാഥാർത്ഥ്യം മാത്രം🔥

  • @famoustoway3317

    @famoustoway3317

    6 ай бұрын

    Shariyanu ippolathu politicsilum kanunnunduuu

  • @NithinOuseph-qb4uq
    @NithinOuseph-qb4uq Жыл бұрын

    One & Only Action king SG💥🔥

  • @muhammadanasanas7860

    @muhammadanasanas7860

    8 ай бұрын

    full illallo

  • @Jayesh7
    @Jayesh7 Жыл бұрын

    Just Remember that 🔥

  • @muhammedshahira.s5445
    @muhammedshahira.s5445 Жыл бұрын

    മാമുക്കോയ 😢😢

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 Жыл бұрын

    Sureshettan❤❤

  • @lintojoevarghese104
    @lintojoevarghese1049 ай бұрын

    Its always better than all the new movies up there

  • @nikhilchaaru2880
    @nikhilchaaru2880Күн бұрын

    സുരേഷ്‌ഗോപി ത്രിശൂർ എടുത്തതിനു ശേഷം കാണുന്നവർ ഉണ്ടോ 🔥

  • @user-pc3qp3et2p
    @user-pc3qp3et2p11 ай бұрын

    നായകനെക്കാളും ഒരുപടി മുകളിൽ വില്ലൻ.... സായ്കുമാർ 🔥🔥

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Жыл бұрын

    My favourite script writer and director renji panicker sir

  • @ampksoccer2186
    @ampksoccer218623 күн бұрын

    Golden days

  • @vijeshvijayan4170
    @vijeshvijayan417011 ай бұрын

    Ufff aa entry 🔥🔥🔥🔥

  • @user-Vishnu95
    @user-Vishnu95 Жыл бұрын

    പോലീസ് എന്നുവെച്ചാൽ അത് SG തന്നെ 🔥🔥🔥🔥🔥🔥

  • @sajananu8828

    @sajananu8828

    Жыл бұрын

    😂😂😂😂 mon ikkayude padam kanathathukonda ivante ellam ore shyly ore dailogue delivery ore expression kurachu annakku vechu paranjal athano valiya karym ennal ikka angane alla oro padathilum pazhaya aa policeinte dailogue drliveryo abhinayamo onnum kanilla ipol 100 police vesham chaytathalum ellam puthiya police ayirikkum athanu police..

  • @harikrishnank1312

    @harikrishnank1312

    6 ай бұрын

    ​@@sajananu8828 Inspector Balramil adipoli abhinayam okke thanne. Pakshe English dialogue delivery okke krithyamayi manassilavanamengil oru 10 masamengilum edukkum. Athe samayam Sureshgopiyude English dialogue delivery manssilakkan 10 minute mathi

  • @christopherjose7160
    @christopherjose7160 Жыл бұрын

    Excellent movie

  • @Freecountry352
    @Freecountry352 Жыл бұрын

    SG the firebrand 🔥🔥🔥🔥

  • @christopherchristopher4854
    @christopherchristopher4854 Жыл бұрын

    SG Super 🚓👌

  • @RashidulJamshad
    @RashidulJamshad Жыл бұрын

    Powerful 💯

  • @user-qv3iv7ts4q
    @user-qv3iv7ts4q9 ай бұрын

    One more film should come like this with sg

  • @mubarakdsm1404
    @mubarakdsm1404 Жыл бұрын

    Renjipanikcker 🔥🔥🔥🔥

  • @Arun-ge3xl
    @Arun-ge3xl7 ай бұрын

    44:46 ..for those after Suresh Gopi controversary

  • @dhaveshps3096
    @dhaveshps30962 ай бұрын

    ഇതുവരെ കണ്ടിട്ടില്ല...from qatar 12 bar march 2024😊

  • @heboy1229
    @heboy1229 Жыл бұрын

    ഈ പടത്തിന്റെ CD ഇപ്പോഴും എന്റെ കയ്യിൽഉണ്ട് 🥰

  • @_AMALJOY

    @_AMALJOY

    Жыл бұрын

    Athidan cdplayer indo?

  • @instareels5906

    @instareels5906

    Жыл бұрын

    Then why wasting net

  • @ajaypillai2241

    @ajaypillai2241

    Жыл бұрын

    Ente Kayilum Und ...😊

  • @misthuyt

    @misthuyt

    Жыл бұрын

    Congratulations

  • @user-er4wd8wb9p

    @user-er4wd8wb9p

    8 ай бұрын

    2014 ൽ എന്റെ കയ്യിൽ ഒരു DVD ഉണ്ടായിരുന്നു അന്ന് youtube ഒന്നും ഇത്ര ആക്റ്റീവ് അല്ലായിരുന്നു... ഈ ഇടയ്ക്കു വീട് clean ചെയ്തപ്പോൾ കുറെ പഴയ cd കിട്ടി... അതൊക്കെ ഒരു കാലം

  • @farissabeen289
    @farissabeen2899 ай бұрын

    Super commissioner cinemayilu lalu Alex sir talks about Suresh gopi murder Mohan Thomas story that was taken by renji panicker sir.

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Жыл бұрын

    Action super star suresh gopi

  • @baskarannambiar5806
    @baskarannambiar5806 Жыл бұрын

    Adipoli was looking for this

  • @Muthu-pp8rm6ed1v

    @Muthu-pp8rm6ed1v

    9 ай бұрын

  • @allrounder6108
    @allrounder610810 ай бұрын

    1990 ൽ കാണുന്നവർ undoo😍💥

  • @anusreehh762
    @anusreehh76225 күн бұрын

    SG English dialogue ente ammo oru rakshayillahh❤️❤‍🔥❤‍🔥

  • @joyalthomas2494
    @joyalthomas2494 Жыл бұрын

    ഇതൊക്കെ ആണ് പാടാം..... ഇതുപോലെ ഒരെണ്ണം ഇനി ഇറങ്ങുവോ 😊...... പറ്റുവോ....

  • @harikrishnank1312

    @harikrishnank1312

    9 ай бұрын

    പാടാം അല്ല പടം ആണ്😂

  • @jacksonjacob7571
    @jacksonjacob7571 Жыл бұрын

    2023ill e padam kanunaver undo

  • @janaushadhicherkala1813
    @janaushadhicherkala1813 Жыл бұрын

    ACTION HERO BHARATH SURESH GOBI SIR ...🥰😍❤❤❤

  • @ManuManu-up5gw
    @ManuManu-up5gw7 ай бұрын

    44:16 😂🤣 സിനിമ യിലെ വില്ലന്മാർ ജീവിതത്തിൽ സാധുക്കളും നായകന്മാർ ജീവിതത്തിൽ വില്ലന്മാരും ആയിരിക്കും എന്നൊക്കെ എല്ലാവരും പറയാറുള്ള തമാശ അതൊരു യഥാർഥ്യം ആണെന്ന് തെളിയിക്കുന്ന സീൻ 😂🙏...

  • @bindhubindhu3522
    @bindhubindhu35223 ай бұрын

    Super..............

  • @fabrizioromanzo7210
    @fabrizioromanzo72109 ай бұрын

    2024 il kanunnavar undoo

  • @deepaknairneo
    @deepaknairneo7 ай бұрын

    We need 3rd Part for this movie.

  • @charlesthomasjasmi9562
    @charlesthomasjasmi95628 ай бұрын

    Super movie ❤❤❤

  • @arunjr.6481
    @arunjr.64817 ай бұрын

    44:10 സുരേഷ് ഗോപി & മാധ്യമ പ്രവർത്തകയും തമ്മിലുള്ള പ്രശ്നം

  • @sivakumarp1010
    @sivakumarp10103 ай бұрын

    Oru reksha ilya.. super movie

  • @AdhulMurali-xv5ow
    @AdhulMurali-xv5owАй бұрын

    Yes.. Super movie

  • @bineeshtv5632
    @bineeshtv5632 Жыл бұрын

    നല്ല പ്രിന്റ് nu ആയി കട്ട waiting ആയിരുന്നു

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    അതെ. ടിവിയിൽ എപ്പോഴും കുഴലിലൂടെ കേൾക്കുന്ന ശബ്ദമുള്ള printanu ഇടാറുള്ളത്. ഇതായിരുന്നു theateril വന്ന print അല്ലേ?

  • @benzy9061

    @benzy9061

    Жыл бұрын

    ​@@harikrishnank1312😂😂

  • @MollyKunnan-jc8ub
    @MollyKunnan-jc8ub5 ай бұрын

    മമ്മൂട്ടി, ലാൽ ranjilekku വരാൻ കഴിവ് ഉള്ള നടൻ ആയിരുന്നു സായി കുമാർ സൗന്ദര്യവും ശബ്ദവും കൊണ്ടും

  • @manojparambath3841
    @manojparambath38414 ай бұрын

    എനിക്ക് ഇഷ്ട്ടപെട്ട കോയ പൂക്കോയ കണ്ട് കൂടാത്ത കോയ ഹംസകോയ

  • @brayanjacobjose371
    @brayanjacobjose371 Жыл бұрын

    35:33 to the end of intro fight scene was purely 🔥🔥🔥🔥🔥🔥🔥

  • @lijeeshck7221
    @lijeeshck7221 Жыл бұрын

    SG 🥰വേറെ ലവൽ ❤️

  • @razzafathirex2329
    @razzafathirex23295 ай бұрын

    Super

  • @princed819
    @princed81911 ай бұрын

    Nalla padam

  • @mahshookvadakkeel6451
    @mahshookvadakkeel6451 Жыл бұрын

    സുരേഷ് ഗോപി sir ഞാൻ ഫിലിം കണ്ട് ഒരു പ്രശ്നം നടക്കുന്ന റോഡിൽ ബസ് വിട്ടത് ശരിയല്ല നിങ്ങൾ നായകൻ ആയ സിനിമയിൽ ഇങ്ങനെ ഒരു അബദ്ധം

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    അതിന് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കറല്ലേ ഉത്തരവാദി. പുള്ളി അല്ലേ scenes എഴുതുന്നതും location തീരുമാനിക്കുന്നതും

  • @RajeshKumar-ee9hk
    @RajeshKumar-ee9hk Жыл бұрын

    സുരേഷേട്ടൻ തിരിച്ചു വന്ന മൂവി 👍👍👍

  • @aswingovind
    @aswingovind Жыл бұрын

    കമ്മീഷണർ സിനിമയുടെ തുടർച്ചയാണ് ഭരത്ചന്ദ്രൻ ഐപിഎസ്. അതിൽ ഭരത്ചന്ദ്രന്റെ ജൂനിയർ ഓഫീസർ ആയിരുന്ന വിജയരാഘവൻ ഇതിൽ മുഖ്യമന്ത്രി. അതിൽ ഭരത്ചന്ദ്രന്റെ സീനിയർ ഓഫീസർ ആയിരുന്ന രാജൻ പി ദേവ് ഇതിൽ എസ്ഐ ആയി സുരേഷ് ഗോപിയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.

  • @Rolex.174

    @Rolex.174

    10 ай бұрын

    Rajan p devan nu depromote cheythathu annu engilum parayam but Vijayaraghavan

  • @JK-xy7ci

    @JK-xy7ci

    10 ай бұрын

    ​@@Rolex.174😂😂 multiverse of madness

  • @Rolex.174

    @Rolex.174

    10 ай бұрын

    @@JK-xy7ci 😝

  • @user-er4wd8wb9p

    @user-er4wd8wb9p

    8 ай бұрын

    കമ്മിഷണർ സിനിമയിലെ വിജയരാഘവൻ ചെയ്ത Asp Anwar ips ന്റെ ചെറിയ ഒരു മുഖചായ ഉള്ള ആൾ മാത്രമാണ് ഇപ്പോഴത്തെ മന്ത്രി vijayaraghavanu 😂😂😂അതെ പോലെ IG ഫിലിപ്പ് ന്റെ മുഖചായ ഉണ്ട് ഇപ്പോഴത്തെ dysp പൂക്കോയക്ക് 😂😂😂അല്ലാതെ ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ല 😂കടൽ കടന്നൊരു മാത്തുകുട്ടി സിനിമയിലെ മാത്തുകുട്ടിക്ക് നടൻ മമ്മൂട്ടിയുടെ ചായ ഇല്ലേ 😂😂.... അതെ പോലെ തന്നേ ഇതും 😂😂😂😂

  • @nandakumarp.c322
    @nandakumarp.c322 Жыл бұрын

    Suppar❤❤❤

  • @anshadkambaanshad8913
    @anshadkambaanshad891318 күн бұрын

    ഉണ്ട്

  • @prasanthkumar6177
    @prasanthkumar61774 ай бұрын

    Greate movie

  • @abhijithvt723
    @abhijithvt723 Жыл бұрын

    35:52 ചുമ്മ 🔥

  • @user-qb4pw5dy8t
    @user-qb4pw5dy8t Жыл бұрын

    1:05:45 Dangerous Scene

  • @sreekanthmnair5110
    @sreekanthmnair51102 ай бұрын

    ❤❤❤സുരേഷ് ഏട്ടൻ

  • @pubgcrazymoments1610
    @pubgcrazymoments16105 ай бұрын

    Massssss🔥

  • @user-er4wd8wb9p
    @user-er4wd8wb9p8 ай бұрын

    Njan SG fan ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് swetha nacchappa യെയാണ് 😂😂😂... യുവതുർക്കി സിനിമയിൽ വിജയശാന്തി യുടെ CBI officer character SG ടെ കൂടെ കൂടുന്നത് പോലെ സത്യം അറിഞ്ഞ swetha ഭരത്ചന്ദ്രനൊപ്പം കമ്പനി ആയെങ്കിൽ നന്നായേനെ 😪😪😪

  • @harikrishnank1312

    @harikrishnank1312

    6 ай бұрын

    അതെ. 25:49 കില്ലറെ സഹായിക്കാനുള്ള വെപ്രാളത്തിനിടയിൽ പോലീസ് യൂണിഫോമിന്റെ first button ഇടാൻ മറന്നുപോയ പാവം ശ്വേത നാജ്പ😂❤❤️

  • @ananthrajendar9601

    @ananthrajendar9601

    Ай бұрын

    കന്നഡ നടിയാണ് അഖില

  • @harikrishnank1312

    @harikrishnank1312

    Ай бұрын

    ​@@ananthrajendar9601 25:48 അഖിലയെ യൂണിഫോമിന്റെ button ഇടാതെ കാണാൻ ശരിക്കും hot ആയിട്ടുണ്ട്🥰❤️❤️

  • @ananthrajendar9601

    @ananthrajendar9601

    Ай бұрын

    @@harikrishnank1312 പിന്നല്ല 😋

  • @razraz1996
    @razraz1996 Жыл бұрын

    Guruvayoor Balakrishna thetre il after renovation - DTS AYI vana first movie.

Келесі