Memories - മെമ്മറീസ് Malayalam Full Movie | Prithviraj, Meghana Raj & Miya George | TVNXT Malayalam

Фильм және анимация

Watch and Enjoy Memories - മെമ്മറീസ് Malayalam Full Movie | Prithviraj, Meghana Raj & Miya George | TVNXT Malayalam
#MemoriesMalayalamMovie #TvnxtMalayalamMovies #TrendingMovies #SuperHitMovies ‪@tvnxtmalayalam7852‬
Title Name : Memories - മെമ്മറീസ് Malayalam Full Movie | Prithviraj, Meghana Raj & Miya George | TVNXT Malayalam
Movie Name : Memories - മെമ്മറീസ്
Director : Jeethu Joseph
Producer : P K Muralidharan & Santha Murali
Starring : Prithviraj, Meghana Raj, Miya George, S. P. Sreekumar, Vijayaraghavan, Rahul Madhav & Others
Music Director : Songs : Sejo John & Background score : Anil Johnson
Cinematography : Sujith Vaassudev
Story : Jeethu Joseph
Editor : John Kutty
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW

Пікірлер: 507

  • @tinuvarghese2258
    @tinuvarghese22584 ай бұрын

    ഈ സിനിമയിലെ ക്ലൈമാക്സിന് വേണ്ടി ധീര മരണo കൈവരിച്ച വളർതു മീനുകൾക്ക് എന്റെ ആദരാഞ്ജലികൾ

  • @user-ce9js9xl4r

    @user-ce9js9xl4r

    4 ай бұрын

    😂😂😂

  • @Haran302

    @Haran302

    2 ай бұрын

    ഞാനും 🖐️

  • @theradokinginpubgmobile1312

    @theradokinginpubgmobile1312

    Ай бұрын

    This comment is number one ❤❤🎉😂❤

  • @jintumathew-oo6bd

    @jintumathew-oo6bd

    Ай бұрын

    😂

  • @sukanyaparu6662

    @sukanyaparu6662

    5 күн бұрын

    ​@@Haran302😂😂😂

  • @ajr552
    @ajr5522 ай бұрын

    ആടു ജീവിതം ഇറങ്ങിയതിന് ശേഷം കാണുന്നുവാറുണ്ടോ

  • @UnnikrishnanParangath-cq3xx

    @UnnikrishnanParangath-cq3xx

    2 ай бұрын

    Here

  • @anithaprakashan6319

    @anithaprakashan6319

    2 ай бұрын

    Ys😅

  • @afsalafsu7789

    @afsalafsu7789

    2 ай бұрын

    ഉറങ്ങാതെ കാണാൻ പറ്റൂലല്ലോ

  • @Haran302

    @Haran302

    2 ай бұрын

    🖐️

  • @MALDINI04

    @MALDINI04

    2 ай бұрын

    Nee ipppalano kanunne

  • @nithincdas778
    @nithincdas7783 күн бұрын

    പ്രിത്വിരാജ് കണ്ണ് കൊണ്ട് അഭിനയിച്ച സിനിമ ❤ എല്ലാ ഇമോഷൻസും കണ്ണുകളിൽ കൊണ്ടുവരാൻ പറ്റി 😘

  • @Jisen_abraham_20
    @Jisen_abraham_203 ай бұрын

    2024 il kanunavar undo❤

  • @suthivazhavila3988

    @suthivazhavila3988

    2 ай бұрын

    Yes

  • @FavasV

    @FavasV

    2 ай бұрын

    No😂

  • @user-te2xu3qx6r

    @user-te2xu3qx6r

    2 ай бұрын

    Athe

  • @GAMMING_WITH_JIN

    @GAMMING_WITH_JIN

    2 ай бұрын

    yes

  • @mohammedvv6395

    @mohammedvv6395

    Ай бұрын

    Ha

  • @devikakalidasan3259
    @devikakalidasan32595 ай бұрын

    2024 il കാണുന്ന ഞാൻ പടം ഇജ്ജാതി ❤️

  • @FavasV

    @FavasV

    2 ай бұрын

    😂

  • @user-ei1ye9wx3s

    @user-ei1ye9wx3s

    Ай бұрын

    Njn eppol kandondu erikuva😊

  • @rishanleo3978

    @rishanleo3978

    20 күн бұрын

    Enthokke doo eyuthi vidunne 😂

  • @soorajn1602
    @soorajn16024 ай бұрын

    തിയേറ്ററിൽ പോയി കണ്ട പടം... ജിത്തു ജോസഫിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി

  • @User-sn6ds
    @User-sn6ds2 ай бұрын

    Cinema ആദ്യമായി ഇപ്പോൾ കാണുന്ന ഞാൻ❤

  • @itz_me_ismail
    @itz_me_ismail4 ай бұрын

    That mom son bonding...this movie is a masterclass 🤍

  • @harisbeach9067
    @harisbeach9067 Жыл бұрын

    ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ പറ്റി 2013 ൽ റിലീസ്...ജീത്തു ജോസഫ് സാറിന്റെ സിനിമ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമ..❤️

  • @vaishakhsnair920

    @vaishakhsnair920

    Жыл бұрын

    2013 August release anu memories, athe varsham Decemberil Jeethu Josephinte Drishyavum irangi

  • @hhhh-hg3sw

    @hhhh-hg3sw

    5 ай бұрын

    കോപ്പാണ്

  • @sarathms3997

    @sarathms3997

    3 ай бұрын

    kzread.info/dash/bejne/pZ6VsrV8dNLZdto.htmlfeature=shared ഇത് കൂടി കണ്ടോളീ 🤣🤣

  • @abhijithmk698

    @abhijithmk698

    2 ай бұрын

    No. That is detective

  • @hehe1023

    @hehe1023

    Ай бұрын

    ​@@sarathms3997എല്ലാവരും ഈ വീഡിയോ റിപ്പോർട്ട്‌ അടിച്ച് വിട്❤️

  • @finlandmachan
    @finlandmachan5 ай бұрын

    രാജപ്പൻ എന്ന് വിളിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച സിനിമ ❤️

  • @raakhivs8373

    @raakhivs8373

    2 ай бұрын

    Ath ithala

  • @ashiqraseedspidy

    @ashiqraseedspidy

    2 ай бұрын

    😂nthuvade eth

  • @preejachandran2850

    @preejachandran2850

    2 ай бұрын

    Ithinekkal performance ayalum njanum thammil anu. Ahankarathinte kodunudiyil ninnu otta second kondu vinayanvithanayi mariya Ravi tarakan😊

  • @finlandmachan

    @finlandmachan

    2 ай бұрын

    @@preejachandran2850 ❤️👍

  • @vipindasmadhavan5002

    @vipindasmadhavan5002

    Ай бұрын

    അത് ഇതൊന്നും അല്ല... ഇത് ഡയറക്ടർ മൂവി ആണ് 🩷

  • @ROBY804
    @ROBY804 Жыл бұрын

    *പ്രിത്വിരാജ് മികച്ച അഭിനയം👌👌 ജിത്തു ജോസഫ് മികച്ച സ്ക്രിപ്റ്റ് &സംവിധാനം🌹🌹*

  • @sugunan7907

    @sugunan7907

    Жыл бұрын

    Korean film und

  • @adithyanramachandran3936

    @adithyanramachandran3936

    Жыл бұрын

    💖💖

  • @sarathms3997

    @sarathms3997

    11 күн бұрын

    KISS THE GIRLS 1997 remake

  • @harisbeach9067
    @harisbeach9067 Жыл бұрын

    പ്രിത്വിരാജ് ഫാൻസ്‌ attendance.!😍❤️

  • @justinipekurian

    @justinipekurian

    Жыл бұрын

    ഞാനും

  • @renjithrenjith5646

    @renjithrenjith5646

    Жыл бұрын

    T

  • @venuprabha1292

    @venuprabha1292

    Жыл бұрын

    Nyanum unde✋

  • @anandbaby3553

    @anandbaby3553

    Жыл бұрын

    Meee😊

  • @nachuzz1245

    @nachuzz1245

    Жыл бұрын

    Ippo time illa

  • @fahadcraftart2431
    @fahadcraftart24314 ай бұрын

    ജീത്തു ജോസഫ് ന്റെ ലൈഫ് of ജോസുട്ടി മാത്രം എവറേജ് hit ആയി പോയി ബാക്കി എല്ലാം super hit 🔥 👍🏻

  • @a5lm_mdk-20

    @a5lm_mdk-20

    2 ай бұрын

    Mr and Mrs rowdy😂

  • @YounusMuhmmed
    @YounusMuhmmed5 ай бұрын

    2024'il kaanunnavarundo enna chodyam vanno??😊

  • @FavasV

    @FavasV

    2 ай бұрын

    😂

  • @rkobuddy-188.
    @rkobuddy-188.4 ай бұрын

    ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല.

  • @athirap7749
    @athirap77493 ай бұрын

    11 years aakan pokunu movie iragitt njan ipol anu kanunath 2024 February, good film🎉

  • @NEVER_GIVE_UP112

    @NEVER_GIVE_UP112

    3 ай бұрын

    👍

  • @Jr-yw3lp

    @Jr-yw3lp

    3 ай бұрын

    കാലം പോയ പോക്കേ 🙄🙄🙄🙄

  • @johncyjej8302

    @johncyjej8302

    2 ай бұрын

    Me toooo

  • @Haran302

    @Haran302

    2 ай бұрын

    ഞാനും 🖐️ 2024 april 7

  • @sidhuap2490
    @sidhuap24906 ай бұрын

    Repeat value ഉള്ള ഒരു crime triller ഒരു പക്ഷെ ഇതേ കാണു... ഇതിലെ climax എന്താണ് എന്ന് അറിഞ്ഞിട്ടും..ഇത് എല്ലാ വർഷവും കാണുന്നവർ ആകും ഒട്ടു മിക്ക ആളുകളും...എന്തോ ഒരു ആകർഷണ ബലം ഉണ്ട് ഈ film ന്....🤍💙

  • @mutualist2049

    @mutualist2049

    4 ай бұрын

    Nolante Mementae yude copy aayittum quality vere level

  • @sarathms3997

    @sarathms3997

    3 ай бұрын

    ​@@mutualist2049 KISS THE GIRLS 1997 ന്റെ remake

  • @abhirajdevil3500

    @abhirajdevil3500

    3 ай бұрын

    ​@@mutualist2049 Memento yum ethum ethu thammil enthu bandham.Ghajini aanu Memento yude copy

  • @vyshakhprathap7682

    @vyshakhprathap7682

    Ай бұрын

    ithum baba kalyaniyum

  • @sarathms3997

    @sarathms3997

    Ай бұрын

    @@mutualist2049 memento അല്ല.. KISS THE GIRLS 1997 ന്റെ ഈച കോപ്പി remake ആണ് memories.. Climax 🥴ഉൾപ്പെടെ

  • @Traveling__BoY
    @Traveling__BoY5 ай бұрын

    2024 കാണുന്നവർ ണ്ടോ 😮

  • @Artohub

    @Artohub

    4 ай бұрын

    illa

  • @sindhusajeesh6985

    @sindhusajeesh6985

    4 ай бұрын

    Ys

  • @anoopanoop9520

    @anoopanoop9520

    3 ай бұрын

    2024ലും kanunnavarane😀🙏🙏🙏🙏e😲😲😲

  • @vishnuhari1035
    @vishnuhari10355 ай бұрын

    രാക്ഷസൻ. അഞ്ചംപാതിരാ. മെമ്മേറിസ്. Hit1, Hit2, Caling Sahasra, പോർ തൊഴിൽ, നിബുണൻ, ഹിടുംബ,,👌🏻ഇത്പോലെ വേറെ കുറെ ഉണ്ട് ത്രില്ലിംഗ് മൂവീസ്

  • @shahanafaris3351
    @shahanafaris3351 Жыл бұрын

    2023 കാണുനവർ

  • @shadowgaming2pubg885

    @shadowgaming2pubg885

    Жыл бұрын

    🥱

  • @annasarravibezz...1562

    @annasarravibezz...1562

    5 ай бұрын

    2024 kanunnavar😂

  • @muhammadshamnadpanda6063

    @muhammadshamnadpanda6063

    5 ай бұрын

    Wow cyclogical movement 😅😅

  • @user-fh4mu6nd9s

    @user-fh4mu6nd9s

    5 ай бұрын

    2024 know

  • @sirajsiraj4752

    @sirajsiraj4752

    5 ай бұрын

    Yes

  • @harishankar7197
    @harishankar71974 ай бұрын

    എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടമാണ്.

  • @ameenck2411
    @ameenck24115 ай бұрын

    2024ൽ കാണുന്നവർ

  • @SatheeshKumar-tt4kd
    @SatheeshKumar-tt4kd2 күн бұрын

    വെറുതെ കണ്ട് ഇഷ്ട്ടപ്പെട്ട സിനിമ.. B❤️❤️

  • @jomonthomaskoiledom6724
    @jomonthomaskoiledom67242 ай бұрын

    Anyone watching after watching 'The Goatlife' ??💗💗

  • @actuallymehdishihab

    @actuallymehdishihab

    2 ай бұрын

    Yes

  • @visiblesoul4686
    @visiblesoul46864 ай бұрын

    Rajuettan …..acting oru rekshayilla mowne 🔥🔥🔥🔥

  • @fathimaashraf2644
    @fathimaashraf26448 ай бұрын

    2013 iragiya film kannunath 2023...cheriya video clip kandath wid search youtube gud film

  • @kyatmediacuts
    @kyatmediacuts8 ай бұрын

    ഇന്ന് കണ്ടവർ ഉണ്ടോ 💥

  • @Rajeevnr404
    @Rajeevnr4044 ай бұрын

    59:12 goosebumps at the peak 🔥🔥🔥

  • @asifkarad7790
    @asifkarad7790Ай бұрын

    ഈ സിനിമയെ വെല്ലാൻ മാത്രം മലയാളത്തിൽഒരു സൈക്കോമൂവി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല അത്രയും perfect and good move..❤👍

  • @Itsmekannappi681

    @Itsmekannappi681

    13 күн бұрын

    Cold case theateril irangirunel ithilum polichene❤❤

  • @susminsuresh8040
    @susminsuresh8040 Жыл бұрын

    Climax super 👌👍. Best villain: S. P. Sreekumar who played as Lloyd Fernandez the comedian and Anglo Indian in American Born Confused Desi

  • @praveenn4567

    @praveenn4567

    Ай бұрын

    Vijayaraghavan recommended Sreekumar for this role.

  • @rayvin6235
    @rayvin62354 ай бұрын

    2024 kaanunavar ❤ like adi

  • @sreerag2931
    @sreerag2931 Жыл бұрын

    Detective,Memories,Anjam pathira is the best thriller series for me in mollywood industry.......❤ But TOP. 1 MEMORIES ALWAYS

  • @susminsuresh8040

    @susminsuresh8040

    Жыл бұрын

    Appo Grandmasterum Paappanum?

  • @harikrishnanmenon9381

    @harikrishnanmenon9381

    6 ай бұрын

    Drishyam hands down ❤

  • @palaniappankarthik

    @palaniappankarthik

    5 ай бұрын

    you missed mumbai police, forensic

  • @JohnWick-tt5uv

    @JohnWick-tt5uv

    5 ай бұрын

    ഒറിജിനൽ resurrection 1999

  • @JohnWick-tt5uv

    @JohnWick-tt5uv

    5 ай бұрын

    ​@@harikrishnanmenon9381suspect x

  • @nndhu7590
    @nndhu75905 ай бұрын

    Anyone in 2024✨🤍

  • @vyshnav9924
    @vyshnav99244 ай бұрын

    1.memories 2.anjaam pathira 3.mumbai police 4.drishyam 1&2 5.grandmaster 6.john luther

  • @sreeharir937

    @sreeharir937

    4 ай бұрын

    6. twenty one grams 7. john luther 8. Forensic 9. Anweshippin kandethum

  • @shabelee0900

    @shabelee0900

    3 ай бұрын

    ​@@sreeharir937yes🔥

  • @Alyyiii-pl5qu

    @Alyyiii-pl5qu

    3 ай бұрын

    Abraham ozler

  • @user-uf6jx4oe7x

    @user-uf6jx4oe7x

    3 ай бұрын

    Forensic

  • @a5lm_mdk-20

    @a5lm_mdk-20

    2 ай бұрын

    ​@@Alyyiii-pl5quaverage

  • @aswin6365
    @aswin63655 ай бұрын

    2024 kaanunavar ondoo

  • @joeljacobroji2658
    @joeljacobroji2658 Жыл бұрын

    This movie never gets old Such a thriller....

  • @user-yk9dj5ui4g
    @user-yk9dj5ui4g5 ай бұрын

    2024 ൽ കാണുന്ന ഞാൻ 😎

  • @NavaneethWilsonWilson-rq8wi
    @NavaneethWilsonWilson-rq8wi5 ай бұрын

    1:31that bgm killing it 💥

  • @user-mu1rf7kv1z
    @user-mu1rf7kv1z22 күн бұрын

    2024 may.. 30❤ കാണുന്നു

  • @rajendrannani1616
    @rajendrannani1616 Жыл бұрын

    ക്ലൈമാക്സ്‌ ഉഗ്രൻ ആരുമില്ലാത്തവരെ ഒപ്പം കൂട്ടണം സംരക്ഷിക്കണം..... 👍

  • @Phoenix-wr6rn
    @Phoenix-wr6rn3 ай бұрын

    Anyone in 2024?

  • @Midhun_118
    @Midhun_1185 ай бұрын

    2013 first year engineering friendsumayi poyi kanda filim 🔥❤️

  • @byjeshbyjesh9978
    @byjeshbyjesh9978 Жыл бұрын

    ജീത്തുസോജഫിൻ്റെ ഏറ്റവും നല്ല മൂവി❤️......സാം അലക്സ് 🔥 സൂപ്പർ ത്രില്ലർ

  • @hiza123
    @hiza1235 ай бұрын

    2024ൽ കാണുന്നവർ ആരോക്കെ❤️

  • @afnanfazilmohd

    @afnanfazilmohd

    4 ай бұрын

    Aarulla 😕

  • @badarudheen8094

    @badarudheen8094

    4 күн бұрын

    Hlo hiza😌 onnu parijayappedamo

  • @aireuoj_jujube
    @aireuoj_jujube5 ай бұрын

    2024 il kanunnavar😂

  • @ramakrishnan8041
    @ramakrishnan80417 күн бұрын

    The great movie in my heart diractor... joseph sir. Lv u...

  • @JinsVlog1
    @JinsVlog14 ай бұрын

    2024 കാണുന്നവർ ഒണ്ടോ എങ്കിൽ ലൈക്‌ adiko

  • @rahulu3597
    @rahulu3597 Жыл бұрын

    Jeethu Joseph directon❤ prithi raj acting mass🔥. That is memories

  • @Interstellar__98
    @Interstellar__984 ай бұрын

    This movie is prithvis best .. I believe this is prithvis prime .. Never saw a calm and composed prithviraj like this in any other movies..

  • @rockyroy3230

    @rockyroy3230

    3 ай бұрын

    watch koode, ayyappanum koshiyum, Anarkali, pavada, Ayalum njanum tammil, Ananta bhadram, classmates, Mozhi, picket 43,Indian rupee

  • @abdulazhar8489
    @abdulazhar84894 ай бұрын

    2024 ee film kannunavar

  • @sarins777
    @sarins7775 ай бұрын

    2024 ൽ കാണുന്നവർ 👍

  • @devananda235
    @devananda2354 ай бұрын

    2024ലും ഇതിനെ വെല്ലാൻ മറ്റൊരു ഐറ്റം... അത് ഉണ്ടായിട്ടില്ല

  • @sarathms3997

    @sarathms3997

    3 ай бұрын

    Kiss the girls എന്ന സിനിമ യിൽ നിന്ന് ചുരണ്ടി എടുത്തതാണ് ഈ പടം ക്ലൈമാക്സ്‌ വരെ അത് ആണ്

  • @CreativeCrocodile-vd7hm

    @CreativeCrocodile-vd7hm

    22 күн бұрын

    ​@@sarathms3997aynu entha 🤣 vere arum copy cheyathe pole anall

  • @sayoojsunny8697
    @sayoojsunny86972 ай бұрын

    Prithviraj GOAT acting❤

  • @saamsaran
    @saamsaran4 ай бұрын

    inn irangiyenkil 100 cr sure aayirunnu .. jithu nte nalloru movie

  • @Josephine35428

    @Josephine35428

    Ай бұрын

    Illa. Ippo ee method ll orupaad movies irangi so, ith aa kaalathu irangunathu thanne aanu nallathu.

  • @shikhilraj4534
    @shikhilraj45345 ай бұрын

    2024 anyone ??

  • @akshaytom6199
    @akshaytom61998 күн бұрын

    59.15 Goosebumps Scene ❤

  • @akashakku3020
    @akashakku30204 ай бұрын

    2024 ee cenima kanuvar indo 😅

  • @_solo__sajith_
    @_solo__sajith_5 ай бұрын

    2024 കാണുന്നവർ..🎉

  • @user-vq1cq9hy7m
    @user-vq1cq9hy7m5 ай бұрын

    2024 കാണുന്നവർ ഉണ്ടോ

  • @beemabeegum2390
    @beemabeegum23903 ай бұрын

    2024ൽ March 21ന് വ്യാഴാഴ്ച ഉച്ചക്ക് കാണുന്ന ഞാൻ 😃

  • @droppedlifestyle3789
    @droppedlifestyle3789 Жыл бұрын

    best investigation of mollywood cinema ❤❤

  • @alfiyanassar3032

    @alfiyanassar3032

    Жыл бұрын

    ആദ്യം തന്നെ രേഖാചിത്രം വരപ്പിക്കത്തിരുന്നെ എന്താണാവോ 😒 aaa ഗേൾസ് inu അറിയാലോ aaa Peter ഇനെ....അവരോട് ചോദിച്ചു വരക്കയിരുന്നിലോ...

  • @albinrajan1744

    @albinrajan1744

    Жыл бұрын

    ​@@alfiyanassar3032 Rekha chithram okke bhoologa comedy allaee 😂😂

  • @alfiyanassar3032

    @alfiyanassar3032

    Жыл бұрын

    @@albinrajan1744 uvooooo......athu varachaal pinne padam munnottu pokillalooo..so ithilu athu skip...valla veshavum matti chaayayum matti varana terrorist inu 1st priority sketch....enthunnaaa ithokke...

  • @delsons2497

    @delsons2497

    Жыл бұрын

    @@alfiyanassar3032 check 1:46:50 ആനന്ത് എന്ന ഐഡന്റിറ്റി തന്നെ അവൻ ഇല്ലാതാകുവായിരുന്നു . ഒരു പുതിയ ഐഡന്റിറ്റിയിലാവും ഇപ്പോൾ ജീവിക്കുന്നത് തന്നെ . NO use of Rekha chithram, The betrayal happened by girls in 2004 , 9 years before. The murder happened in 2013 ,.

  • @sagarganeshj1419

    @sagarganeshj1419

    5 ай бұрын

    ​@@alfiyanassar3032atukond thane anu prithvi photo ondo enu choiche epo ole 😂😂

  • @jibyabraham1836
    @jibyabraham18365 ай бұрын

    2024 yil kanunnavr undo..

  • @djworks4700
    @djworks4700 Жыл бұрын

    Rajuettan is a brilliant actor 🙏🔥 What a movie. Direction 🔥 jeethu ✨️

  • @TLIT-vi7ui
    @TLIT-vi7ui Жыл бұрын

    Prithviraj Fans 🔥🔥🔥🔥🔥

  • @chithrasajeev6098
    @chithrasajeev60985 ай бұрын

    2024 ഇൽ കാണുന്നവർ 😍😍😍

  • @dailo5442
    @dailo54423 ай бұрын

    2025 l kanunavarundo😅

  • @muhamedsajidnk
    @muhamedsajidnk4 ай бұрын

    2024 il kannunavar

  • @harishankar7197
    @harishankar71974 ай бұрын

    ഈ സിനിമ 2024ൽ കാണുന്നവരുണ്ടോ

  • @EvilGod.
    @EvilGod.4 ай бұрын

    2024 kanunnavar

  • @Fhcuts_13
    @Fhcuts_135 ай бұрын

    2024 el kaanunnavar undo 😅

  • @OnlyDigitalHastheAnswer
    @OnlyDigitalHastheAnswer2 ай бұрын

    one of the best theatre experience

  • @paulwalkar299
    @paulwalkar2995 ай бұрын

    2024 അഞ്ചാം പാതിരാ🔥 or മെമ്മറിസ്❤️is best

  • @nasimshaklkd3399
    @nasimshaklkd33995 ай бұрын

    2025 ഇൽ കാണുന്നവർ ഉണ്ടോ

  • @MJ10470

    @MJ10470

    5 ай бұрын

    illa

  • @sujesht.k8657

    @sujesht.k8657

    3 ай бұрын

    2040 ഇൽ കാണുന്നവർ ഉണ്ട് 😂

  • @theunspoken4102
    @theunspoken41023 ай бұрын

    "രായപ്പൻ" എന്ന് വിളിച്ചു കളിയാക്കിയവരെക്കൊണ്ട് "രാജുവേട്ടൻ" എന്ന് വിളിപ്പിച്ച Prithviraj - Jeethu Joseph magic movie 🔥.

  • @Isshhaae

    @Isshhaae

    3 ай бұрын

    Aaraa adhin raajuvetane rayapa enn vilche👀

  • @theunspoken4102

    @theunspoken4102

    3 ай бұрын

    @@Isshhaae അറിയില്ല?? I guess, maybe you're born after 2000. പണ്ട് smartphones വരുന്നതിനു മുമ്പ് ഉള്ള SMS കാലഘട്ടത്തിൽ, 'ടിന്റുമോൻ', 'സർദാർജി', 'രായപ്പൻ' (പ്രിത്വിരാജ്) എന്ന കഥാപാത്രങ്ങളെ വെച്ചുള്ള joke sms ഉകൾ ആയിരുന്നു trend. പ്രിത്വിരാജ് എന്ന നടന്റെ interview ഉകളിൽ ചില വിഷയങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ നിലപാടുകൾ ഒന്നും അന്നത്തെ ഭൂരിപക്ഷം പ്രേക്ഷകർക്കും ദഹിച്ചില്ല. കാരണം അവർക്കൊന്നും അന്ന് അതൊന്നും മനസിലാക്കാനുള്ള ബുദ്ധി ഇല്ലായിരുന്നു എന്നത് തന്നെ . അങ്ങനെ പുള്ളിയെ ഇന്നത്തെ social media bullying പോലെ അന്ന് SMS bullying ചെയ്തിരുന്നു എല്ലാവരും. അവരെയെല്ലാം വെറും 2 സിനിമകൾ കൊണ്ട് ആണ് പുള്ളി വായടപ്പിച്ചത് - 'Ayaalum njanum thammil' and 'Memories'. Especially, his acting in Memories. 🔥

  • @Itsmekannappi681

    @Itsmekannappi681

    2 ай бұрын

    Ath ayalum njanum thammil enna cinema irangiya muthal aan mariyath athinu munb ayirunu aa vili

  • @Itsmekannappi681

    @Itsmekannappi681

    2 ай бұрын

    ​@@theunspoken4102teja bhai enna cinemayile look vech related ayitt aan aa viliperu vannath athinu munb ahankari ennu parayumayirunu

  • @shijithmohan9755
    @shijithmohan97555 ай бұрын

    2023 decemberil kaanunnavar ivide come on

  • @suni321
    @suni3213 ай бұрын

    എജ്ജാതി പടം uffffffff🔥🔥🔥🔥

  • @Reelsoolifromindia
    @Reelsoolifromindia2 ай бұрын

    This movie emotions connects so deeply to the audience

  • @shaanroshan-tc1nf
    @shaanroshan-tc1nf5 ай бұрын

    Anyone in 2024 🥵

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 Жыл бұрын

    Best villan

  • @tonightgamer9638
    @tonightgamer96384 ай бұрын

    2025 ൽ കാണുന്നവർ

  • @yahyapv6402
    @yahyapv64022 ай бұрын

    2060 il kanunna aal undo😍

  • @anandukrishnan5227
    @anandukrishnan522711 ай бұрын

    First time watching in 2023

  • @harikrishnanmenon9381
    @harikrishnanmenon93813 ай бұрын

    Memories and dhrishyam...same year..ijjathi 🎉🔥🔥

  • @user-nd9mr4ps9q
    @user-nd9mr4ps9q5 ай бұрын

    2024 kanunnavar undo

  • @raidermuthu
    @raidermuthu Жыл бұрын

    I can't stop seeing this movie it's really thrilling 👌

  • @basilsaleemkt2450
    @basilsaleemkt24505 ай бұрын

    2024 കാണുന്നവർ

  • @Beautyhacks0317
    @Beautyhacks03175 ай бұрын

    2024 കാണുനവർ

  • @muhammadsalman8402
    @muhammadsalman84024 ай бұрын

    We movie Kandappo Prithviraj fan ayi😊❤

  • @FavasV
    @FavasV2 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ😂

  • @DJINNNNNN
    @DJINNNNNN Жыл бұрын

    Jeethu Joseph and thrillers, never ending love story. ❤️

  • @bigBmedia566
    @bigBmedia5665 ай бұрын

    8:16 jithu joseph pssing

  • @anands3258
    @anands32584 ай бұрын

    2024 kanunavrundo

  • @ssboorajahangeer2868
    @ssboorajahangeer28684 ай бұрын

    The extra ordinary brilliance in this movie for jithu josap

  • @faizalibnnavas9360
    @faizalibnnavas93603 ай бұрын

    2050 കാണുന്നവർ ഉണ്ടോ ❤❤

  • @vahabmv9684
    @vahabmv9684Ай бұрын

    20230ൽ കാണുന്നവരുണ്ടോ

  • @Kadhu-lh2kp

    @Kadhu-lh2kp

    Ай бұрын

    20231 il

  • @josephmd3877
    @josephmd3877 Жыл бұрын

    An excellent thriller......hats of to the team.

  • @varshars5573
    @varshars55732 ай бұрын

    59:24 🔥

  • @reghunadhannairnair9443
    @reghunadhannairnair9443 Жыл бұрын

    What an excellent acting prithviraj !

  • @abhigith6261
    @abhigith62615 ай бұрын

    Watching this movie in 2024

  • @rajeshm.r3125
    @rajeshm.r3125 Жыл бұрын

    പ്യ ത്ഥി രാജ് Super

Келесі