നസ്രാണി (2007) Nazrani Malayalam Full Movie | Mammootty | Kalabhavan Mani | Reel Petti

Ойын-сауық

Nasrani is a 2007 Malayalam action drama film directed by Joshiy, produced by Rajan Thaliparambu, written by Ranjith, and starring Mammootty. The film tells the story of an Achayan from a Syrian Catholic family in Central Travancore.
#nasrani
#malayalam
#movie

Пікірлер: 234

  • @sree22551
    @sree225514 ай бұрын

    മണി ചേട്ടന് പകരംവെക്കാൻ മണിച്ചേട്ടൻ മാത്രം.

  • @baburajck40
    @baburajck40 Жыл бұрын

    വിജയരാഘവൻ - മണിച്ചേട്ടൻ - മമ്മുക്ക അടിപൊളി❤

  • @muhammadfaruk5688
    @muhammadfaruk56883 ай бұрын

    2024കാണുന്നവരുണ്ടോ ഉണ്ടേൽ ഒരു ലൈക് പ്ലീസ് 😊😊😊

  • @fanboy8167
    @fanboy81679 ай бұрын

    Ee padathile HELICOPTER nu fans undo... 🔥🔥🔥

  • @parthivsunil719

    @parthivsunil719

    9 ай бұрын

    Fans illathe pinne athu engane parakum

  • @fanboy8167

    @fanboy8167

    9 ай бұрын

    @@parthivsunil719 hai...nalla chali😄😄😄

  • @Abbhiiiiii

    @Abbhiiiiii

    9 ай бұрын

    Illa ac undu,,onju pooda

  • @fadalcruz-lv6wc

    @fadalcruz-lv6wc

    8 ай бұрын

    Iliya machane Moter damage aayit sheriyakaan koduthknn😢

  • @user-cl4rh9qh8p

    @user-cl4rh9qh8p

    8 ай бұрын

    ഇല്ല bro

  • @pvr5214
    @pvr52146 ай бұрын

    2024 il kaanunnavar undoo

  • @mathewjohn1666

    @mathewjohn1666

    5 ай бұрын

    Janundu 😅

  • @arununnikkutty533

    @arununnikkutty533

    5 ай бұрын

    Njan😅

  • @theprincesssoul4838

    @theprincesssoul4838

    4 ай бұрын

    Unde

  • @sibimon1201

    @sibimon1201

    2 ай бұрын

    Epol kannunnu

  • @NoushadKarimbil

    @NoushadKarimbil

    2 ай бұрын

    Und

  • @sceneglimpse
    @sceneglimpse6 ай бұрын

    Helicopter🚫 , thottathil marunn adikkunna kunthrandam✅️

  • @Mrfacts_ge
    @Mrfacts_ge5 ай бұрын

    Ithile aa Ford endeavor oh ente achayo polich ❤🎉

  • @Abhi36949

    @Abhi36949

    5 ай бұрын

    2006 model🔥

  • @afsalpcafu4343

    @afsalpcafu4343

    3 ай бұрын

    Hy

  • @RahulRaj-mk6fx
    @RahulRaj-mk6fx5 ай бұрын

    മലങ്കര കൊൺഗ്രസ് കേരള കോൺഗ്രസ്സ് ആന്ന് മനസിലായി 😅മുഖ്യമന്ത്രി ആയി vs അച്ചൂതാനന്തനേ കാണിച്ച സ്ഥിതിക് MC പോൾ KM മാണിയും തമ്പാൻ ജോസഫ് PJ ജോസഫും ആണോ 😅... വേറൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. കതപാത്രങ്ങളിൽ അങ്ങനൊരു കണക്ഷൻ തോന്നി 😅 Super ആയിട്ടുണ്ട് 🔥🔥

  • @flashmts

    @flashmts

    Ай бұрын

    Cm ne epol kaanichu

  • @RahulRaj-mk6fx

    @RahulRaj-mk6fx

    Ай бұрын

    ​@@flashmts1:54:54 ഇതിൽ നോക്ക് VS അച്യുതനന്ദന്റെ reference വരുന്നുണ്ട് 😅

  • @harisankar3435
    @harisankar34352 ай бұрын

    Mammootty' character & Mammootty-Mani combo❤. Would have been an iconic film with better script

  • @rahulrahuladiparambu6214
    @rahulrahuladiparambu62142 ай бұрын

    Mammootty എന്താ look ആ പേരും david john kottarathil 🥰

  • @Abhi36949
    @Abhi369495 ай бұрын

    1:16:20 ikka endeavor kal enik istam ayyathu Sevichante Pajero ah uff 🔥🔥 rare iteam

  • @advamalstanly2928

    @advamalstanly2928

    2 ай бұрын

    Sathyam.. Mitsubishi do.inating over Ford

  • @chekuthaangaming9373
    @chekuthaangaming937310 ай бұрын

    David John Kottarathil Ikkaa💞💞💞💞💞💞💞💞

  • @JobyGeorge-rg2fu
    @JobyGeorge-rg2fuКүн бұрын

    നസ്രാണി എന്താണോ ഈ സിനിമ എനിക്ക് ഒത്തിരി ഇഷ്ടമാണ്❤❤❤

  • @Positiveviber9025
    @Positiveviber9025 Жыл бұрын

    Risabaava acting 👌🏻👌🏻 Captain raju 👌👌👌

  • @user-uy1re3xz2n

    @user-uy1re3xz2n

    4 ай бұрын

    Ennalum mamookane paranjooda

  • @Positiveviber9025

    @Positiveviber9025

    4 ай бұрын

    @@user-uy1re3xz2n ath pinne pretheych parayaanundo,moopar thani kotayam achaayan aayitt thagarthille

  • @athulmanoj3459
    @athulmanoj345917 күн бұрын

    മണിച്ചേട്ടനു പകരം വെക്കാൻ ഇനി ഒരാൾക്കും കഴിയില്ല അങ്ങേർക്ക് പകരം മണിച്ചേട്ടൻ മാത്രം......

  • @sreekumariammas6632
    @sreekumariammas66326 ай бұрын

    DK in helocopter with Sara is great . Mmookka and Vimale Raman is a cute couple in the movie .❤

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45485 ай бұрын

    Subtitle extraordinary 🎉😊EXCELLENT

  • @jishnunp7915
    @jishnunp7915Ай бұрын

    2072 kaanunnavar undoo.. 😅

  • @Maji833

    @Maji833

    Ай бұрын

    2078😌

  • @nithinc.s3616

    @nithinc.s3616

    8 күн бұрын

    ​@@Maji8333000😌

  • @mydailydiary399
    @mydailydiary399 Жыл бұрын

    മമ്മൂട്ടി,കലാഭവൻമണി,ജഗതി ശ്രീകുമാർ,ബിജു മേനോൻ,ലാലു അലക്സ്,സാദിഖ്,ഭാര്തഗോപി,ക്യാപ്റ്റൻ രാജു,വിജരാഘവൻ,റിസ്സർ ബാവ,മണിയൻപിള്ളരാജു,ദേവൻ,ഇന്നോസ്ന്റ്,ബാബുരാജ്,ഭീമൻ രഖു,ജനാർദ്ദനൻ,ബാബു നമ്പൂതിരി,മജീദ്,ബാല ചന്ദ്രൻ ചുള്ളിക്കാട്,അഗസ്റ്റിൻ,അനിൽ ബാബു,അരുൺ,p ശ്രീകുമാർ,അനിയപ്പൻ,പാപ്പൻ,സന്തോഷ് joghi,വിമല രാമൻ,മുക്ത ,kpse ലളിത,സുകുമാരി,ബിന്ദു പണിക്കർ,അംബിക മോഹൻ,രാധിക,സീനത്

  • @jithinpk5233

    @jithinpk5233

    Жыл бұрын

    ദേവൻ, രാധിക,സീനത്ത്,

  • @JobinJolly-gu3vq

    @JobinJolly-gu3vq

    Жыл бұрын

    ഇന്നസെന്റ് ഏട്ടനെ മറന്നോ

  • @nidheeshchandran9596

    @nidheeshchandran9596

    Жыл бұрын

    Ramesh pisharody

  • @JobinJolly-gu3vq

    @JobinJolly-gu3vq

    Жыл бұрын

    @@nidheeshchandran9596 പുള്ളി ഇതിലുണ്ടോ

  • @RamforDharma

    @RamforDharma

    Жыл бұрын

    ​@@JobinJolly-gu3vqബെന്നി പോൾ കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകൻ ആയിട്ട് ഉണ്ട്

  • @TOXICGAMING-hv5rp
    @TOXICGAMING-hv5rp4 ай бұрын

    proud to be a Kottayam karan

  • @user-xq3yx5xm4b
    @user-xq3yx5xm4bАй бұрын

    This movie is fantastic wonderful lovely excellent👍👍👍 good actor & good actress🎥🎥🎥

  • @RamforDharma
    @RamforDharma Жыл бұрын

    Ford Endeavor 🥰 അല്ലേലും രഞ്ജിത്ത് അണ്ണൻ എഴുതേം സംവിധാനം ചെയ്യുക ചെയ്യുന്ന പടങ്ങളിൽ എല്ലാം കിടിലം വണ്ടികൾ ആരിക്കും ബെൻസ് ആരാധകൻ ആണെന്ന് തോന്നുന്നു ഒട്ടുമിക്ക പടത്തിലും ബെൻസ് കോമൺ ആണ്

  • @blackcats192

    @blackcats192

    8 ай бұрын

    Joshiyude padangal kudutalum rich feelingan..

  • @WorldWide-xm2ob

    @WorldWide-xm2ob

    7 ай бұрын

    Benz and Kerala is connected

  • @WorldWide-xm2ob

    @WorldWide-xm2ob

    6 ай бұрын

    @@blackcats192 ithengine potti

  • @user-dg6ig3ei3b

    @user-dg6ig3ei3b

    6 ай бұрын

    ​@@WorldWide-xm2ob മൊത്തത്തില്‍ എന്തൊക്കെയോ ചേര്‍ത്ത കൊണ്ട്‌ 😊

  • @Positiveviber9025

    @Positiveviber9025

    4 ай бұрын

    Ithile characters ellaam rich set up aanu,dk yude friend aaya saidh(baburaj) nte vandi Land Cruiser

  • @deepakm.n7625
    @deepakm.n76252 ай бұрын

    നോസ്രാണി 👻👻👻😂😂😂😂😂 എന്തിനാടാ ഇങ്ങനെ ഓരോന്ന് സൃഷ്ടിക്കണേ... 👻👻

  • @Abhi36949
    @Abhi369495 ай бұрын

    30:55 s class benz exchange With Land Cruiser 🔥😂

  • @imindian415

    @imindian415

    25 күн бұрын

    LC..❤❤❤❤❤

  • @ajaskollam910
    @ajaskollam91011 ай бұрын

    മമ്മൂട്ടി വിമലരാമൻ മുക്ത റിസബാവ വിജയരാഘവൻ ക്യാപ്റ്റൻ രാജു ശ്രീലത നമ്പൂതിരി ബിന്ദു പണിക്കർ പൊന്നമ്മ ബാബു രശ്മി ബോബൻ ബേബി നിരഞ്ജന ബിജു മേനോൻ സീനത്ത് ഭീമൻ രഘു അബ്ദുൽ മജീദ് ഏലൂർ ജോർജ് കലാഭവൻ മണി അരുൺ ജഗതി അഗസ്റ്റിൻ ബാബുരാജ് ബാബു നമ്പൂതിരി ബാലചന്ദ്രൻ ചുള്ളിക്കാട് കെപിഎസി ലളിത സുകുമാരി ഗായത്രി ജനാർദ്ദനൻ ഇന്നസെന്റ് ദേവൻ മണിയൻപിള്ള രാജു ഭരത് ഗോപി അനിൽ മുരളി അനിയപ്പൻ ലാലു അലക്സ് സാദിക്ക് ബിജു പപ്പൻ അംബിക മോഹൻ രാധിക നന്ദു പൊതുവാൾ രമേശ് പിഷാരടി പി ശ്രീകുമാർ ജീജ സുരേന്ദ്രൻ സന്തോഷ് ജോഗി എരിഞ്ഞോളി മൂസ

  • @user-yn8zf1fl1h
    @user-yn8zf1fl1h21 күн бұрын

    Xavichen montero kidu montero ulla vere ethokke malayalam cinema undu enikku ariyaavunnathu twenty 20,the superstar movie,nasrani

  • @yasirptmukkam3989
    @yasirptmukkam39899 ай бұрын

    മുഖ്യൻ വരെ കൈ പിടിയിൽ ഉള്ള dk... വില്ലന് വരെ പരോൾ വാങ്ങി കൊടുത്ത് എന്നിട്ടും സ്വന്തം അച്ഛനെ ഇറക്കാൻ നോക്കിയില്ല😂😂😂

  • @mapletreerocker

    @mapletreerocker

    9 ай бұрын

    സ്വന്തം അപ്പന് പരോളിന് താല്പര്യമില്ല എന്ന് രഞ്ജിത് അണ്ണൻ എഴുതി ഡയലോഗ് പറയിച്ചിട്ടുണ്ടല്ലോ.

  • @Salmaan13

    @Salmaan13

    8 ай бұрын

    സ്വന്തം അപ്പൻ തന്നെ പരോൾ വേണ്ട എന്ന് പറയുന്നുണ്ട് പടത്തിൽ 😂🥴

  • @heyou_toxic
    @heyou_toxic7 ай бұрын

    Endeavor fans assemble pls ❤😂

  • @Abhi36949
    @Abhi369495 ай бұрын

    30:55 😂 S class benz exchange with Land cruiser 🔥

  • @ajnasaju6989
    @ajnasaju69899 ай бұрын

    Last mani missing😢

  • @srdeepathomas6386
    @srdeepathomas638610 ай бұрын

    Super

  • @svv2895
    @svv28956 ай бұрын

    01:03:58 dqൻ്റെ sound പോലെ

  • @absc_03
    @absc_033 ай бұрын

    ALL ACTORS ARE PERFECTLY CASTED .

  • @user-kg7zj7mk9g
    @user-kg7zj7mk9gАй бұрын

    1:15:03 ഇനി കേരള പോലീസ് എന്ന ഗോലിയാത്തിനോട് ഈ ദാവീദാ യുദ്ധം ചെയ്യാൻ പോകുന്നേ... കവണേ കല്ല് വച്ച് ഞാൻ നെറ്റിക്കടിക്കും... ശേഷമുള്ള BGM❤👌👌👌 I❤️IT 🎵🎵🎵🎵

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590Ай бұрын

    BIGGGGGG പശു FARM എന്റെ ഓണർ ർ ർ

  • @sreekumariammas6632
    @sreekumariammas66326 ай бұрын

    RIP Innocent and Mani .

  • @kingmakerdarkdevil
    @kingmakerdarkdevil10 ай бұрын

    Super movie❤ DJK🎉

  • @Indian_Citizen_v2.0
    @Indian_Citizen_v2.02 ай бұрын

    Jis joy ye spot cheythavar undoo

  • @roby-v5o
    @roby-v5o6 ай бұрын

    രഞ്ജിത്ത് -ജോഷി -മമ്മൂക്ക കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം *നസ്രാണി* 🔥🔥 മണിച്ചേട്ടൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു😭😭 *ആരൊക്കെ വീണ്ടും🙋‍♂️🙋‍♂️ 2024.. ൽ കാണാൻ എത്തിയത്*

  • @farhantpfarhan2256

    @farhantpfarhan2256

    Ай бұрын

    Njan😢

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost76137 ай бұрын

    mammookka

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen14074 ай бұрын

    Nalla movie annu

  • @sujeeshps7289
    @sujeeshps72894 ай бұрын

    Mamooka look💥

  • @devanandhu6798
    @devanandhu67984 ай бұрын

    അച്ചായൻ എന്ന് പറഞ്ഞഇത് അച്ചായൻ

  • @vrk1131
    @vrk113113 күн бұрын

    1:40:30 " ente ponn sevicha oru nakham vetti polum kayyil karthaatheya njn vannath... " Ith kanunna nakham vettikond irnna njan 😂

  • @RanjitSingh-ft2ek
    @RanjitSingh-ft2ek4 ай бұрын

    Kalabavan mani I love

  • @nek7657
    @nek7657 Жыл бұрын

    വിജയരാഘവൻ 👌

  • @user-mf7pi4sw1r
    @user-mf7pi4sw1r8 ай бұрын

    2023 il kannunavar indo

  • @ARUNKUMARPD
    @ARUNKUMARPD6 ай бұрын

    2:25:25 Jagathi mass ❤❤❤ 2:26:00

  • @syams2131
    @syams21313 ай бұрын

    2039il kaanunnavr indoi😅

  • @ahammednishal9672

    @ahammednishal9672

    2 ай бұрын

    Your father

  • @kottayamkunjachan301
    @kottayamkunjachan3012 ай бұрын

    2024 viewers ❤

  • @manukrishnabs
    @manukrishnabs4 ай бұрын

    മണി ചേട്ടൻ ഇച്ചായ എന്നതിന് പകരം ഇക്ക എന്നാ വിളിക്കുന്നെ ❤ 1:24:07

  • @sajinraj9024

    @sajinraj9024

    4 ай бұрын

    Baburajinte phonil ninnanu mammooty vilichath

  • @Devil_vampire

    @Devil_vampire

    Ай бұрын

    അത് ബാബുരാജ് ആണെന്ന് ഓർത്താടാ പൊട്ടാ.... മമ്മൂട്ടി വിളിക്കുന്നത് ബാബുരാജിന്റെ ഫോണിൽ നിന്നാ... നീ എവിടെ നോക്കിയാടാ സിനിമ കാണുന്നെ.... 🤣🤣🤣

  • @imindian415

    @imindian415

    25 күн бұрын

    ​@sajinrayj9024 yes

  • @imindian415

    @imindian415

    25 күн бұрын

    Baburaj padathil Muslim alle atha. avante phonil vilich mammoottykku kodukkuva phone...

  • @Movieseries-wl8bd
    @Movieseries-wl8bdАй бұрын

    Vanitha awards le pisharody parnj kettu vanavr ndo

  • @user-ju7zj4hs1y
    @user-ju7zj4hs1y4 ай бұрын

    David john kotarathil🔥

  • @mathewkuttypj2956
    @mathewkuttypj2956Ай бұрын

    2025 il kanunnavar undo

  • @ashiqueeazasoophy7477
    @ashiqueeazasoophy74775 ай бұрын

    Davi Achayan❤

  • @melodies5692
    @melodies5692 Жыл бұрын

    Bindhupanikker achayathi bhaasha nannayi parayunnundu .....good acting

  • @abhijithsagar4398

    @abhijithsagar4398

    Жыл бұрын

    She is a highly versatile actress

  • @aminahhydros2641

    @aminahhydros2641

    10 ай бұрын

    ​@@abhijithsagar4398😮

  • @sreekumariammas6632

    @sreekumariammas6632

    6 ай бұрын

    In Valsalyam movie Binthu Panikkar act as Mammookka's cousin sister Nalini . He calls her mole .In Bus Condector movie Bindu Pnikkar becomes Mammookka's Umma. She can do any kind of charecter in the best level .❤

  • @sreekumariammas6632
    @sreekumariammas66326 ай бұрын

    One verity love syory with a crim thriller. Mammookka as an another Achayan Vesham .Mammookka is being the charecter DK .❤ Poor Anee .Climaxe is good . No one would be change dute to see this movie .The crime and political immoral influvances are continue now also.😂😂😂😂😂

  • @Mrfacts_ge
    @Mrfacts_ge5 ай бұрын

    Ford endeavor ❤❤

  • @joetony26
    @joetony269 ай бұрын

    1:23:39 cousin allallo aunty 38:50 alle?

  • @deepsJins
    @deepsJins3 ай бұрын

    മണിയെ കണ്ടപ്പോള്‍ സങ്കടം വന്നു... 😔

  • @mohammedka5244
    @mohammedka5244 Жыл бұрын

    Good

  • @SureshKumar-lv6fk
    @SureshKumar-lv6fk10 ай бұрын

    ഈറൻ.... പാട്ട് ♥️

  • @user-ur3gu6gx2p
    @user-ur3gu6gx2p11 ай бұрын

    Xavichanu vendi adi chanthayil kidannu konditte last oru pannana poleee kalanjiledaaa hahahahaha venamm adhaaa xevichannnn❤❤❤

  • @venugopalanp1210
    @venugopalanp12104 ай бұрын

    First day first show

  • @ArunlalG-qv7pk
    @ArunlalG-qv7pk4 ай бұрын

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590Ай бұрын

    കൊച്ച അമ്മിണി ണി ണി ണി

  • @jeenushefeek134
    @jeenushefeek1342 ай бұрын

    💜

  • @hippilemon4489
    @hippilemon44893 ай бұрын

    Joshi 🔥

  • @RanjitSingh-ft2ek
    @RanjitSingh-ft2ek15 күн бұрын

    Mamakkaye pole oru hero enni udavilla😊

  • @bazithtp3183

    @bazithtp3183

    8 күн бұрын

    Sathyam

  • @SanuHomes
    @SanuHomes9 ай бұрын

    ✨️ *_29/October/2O23_* ✨️

  • @Positiveviber9025
    @Positiveviber90259 ай бұрын

    Manichetan missing in dk’s marriage

  • @JohnWick-pp4uy

    @JohnWick-pp4uy

    6 ай бұрын

    Undallo

  • @nizzuseema9597
    @nizzuseema959710 ай бұрын

    Poli cinema

  • @sachinmjoseph4797
    @sachinmjoseph479719 күн бұрын

    2024 🔥

  • @RanjitSingh-ft2ek
    @RanjitSingh-ft2ek6 ай бұрын

    Kala bavani money my god

  • @hasimhasimpulakkad9017
    @hasimhasimpulakkad90174 ай бұрын

    Mammookkekkoppam kattakke nilkunna manichettan devidinte valankai sukumaran

  • @lakshminair1552
    @lakshminair15525 ай бұрын

    1/03/24 Theatford uk

  • @advamalstanly2928
    @advamalstanly29282 ай бұрын

    @1:42:43 BGM King Rajamani❤❤❤❤

  • @anoopsubi-er5tx

    @anoopsubi-er5tx

    Ай бұрын

    Score ouseppachan aanu 🔥

  • @jomonjoseph9747
    @jomonjoseph97475 ай бұрын

    Manichettan

  • @vishnuvedhav123
    @vishnuvedhav123Ай бұрын

    😎

  • @mvgcreationzz6086
    @mvgcreationzz60864 ай бұрын

    2:04:24 🔥

  • @Arunsekhararunsekhar1590
    @Arunsekhararunsekhar15902 ай бұрын

    FISH കട്ടിങ് KNIFE കുറെ ഉണ്ട് ഉണ്ട് 😂😂

  • @absc_03
    @absc_033 ай бұрын

    35:07 37:28 Manichetta 😍😍

  • @Aj-kh6il
    @Aj-kh6ilАй бұрын

    ഇത്രേം നട്ടലുള്ള അച്ചായന്മാർ ഇന്ന് കോട്ടയത്ത്‌ പോയിട്ട് കേരളത്തിൽ ഇല്ല 😥😥ഞാനും ഒരു നസ്രാണിയാണ് ഞങ്ങളുടെ സുവർണ കാലം കഴിഞ്ഞു

  • @Its.Batman
    @Its.Batman3 ай бұрын

    Thaan parikkum...pazham parikkum.😂

  • @abhinraj4393
    @abhinraj4393Ай бұрын

    2025aillada

  • @R0SE2628
    @R0SE262811 ай бұрын

    🐟 thallu : 1. David John Kottarathil- NASRANI 2. Vasco da Gama-CHOTTA MUMBAI 2007 🔥

  • @WorldWide-xm2ob

    @WorldWide-xm2ob

    7 ай бұрын

    Nasrani vs natturajavu

  • @rosekichuschannel8390

    @rosekichuschannel8390

    5 ай бұрын

    2007 hit status Mayavi Chotta mumbai Nazrani Hello

  • @jibinrozario1707
    @jibinrozario17076 ай бұрын

    1.24.09 mani character aananulla karyam marannu poyi ichayan enna vili maari , ikka enna dialogue ll

  • @nandusidharth497

    @nandusidharth497

    6 ай бұрын

    ബാബുരാജിൻ്റെ ഫോണിൽ നിന്നല്ലെ കാൾ വന്നത്

  • @Mrfacts_ge

    @Mrfacts_ge

    5 ай бұрын

    Baburaj c name is sayid in the movie

  • @sajlasalam1938
    @sajlasalam1938 Жыл бұрын

    🥰🥰

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590Ай бұрын

    മിനി ഭാസി മ VEETAMAA ആണ് വീട്ടമ്മ ആണ് ആണ് 49 AGE ഉള്ള WOMEN ആണ്

  • @absc_03
    @absc_033 ай бұрын

    20:02 " Kuttikanam " ❤❤❤

  • @ramsproductions6541
    @ramsproductions65419 ай бұрын

    1:24:07 *എന്താ ഇക്കാ* ❤

  • @FaruziLambi

    @FaruziLambi

    6 ай бұрын

    ഞാനും അത് ശ്രദ്ധിച്ചിരുന്നു 😁

  • @jeffinjohn8096

    @jeffinjohn8096

    5 ай бұрын

    ബാബുരാജിൻ്റെ ഫോണിൽ നിന്നാണ് വിളിച്ചത്

  • @jithiln.k8302
    @jithiln.k83025 ай бұрын

    Ith chumma parachilalleeee

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590Ай бұрын

    COIRRRRRR കമ്പനി കമ്പനി OMPANY എയിൽ ജോലി ചെയുന്ന മെൻ ആണ് ആ

  • @user-ps5eo2iy4y
    @user-ps5eo2iy4y2 ай бұрын

    Aa kalathe baburajine nalllathayi kanunna padam

  • @user-ps5eo2iy4y

    @user-ps5eo2iy4y

    2 ай бұрын

    Pinne bheeman reghunum

  • @keralaindia3765
    @keralaindia376510 ай бұрын

    😊

  • @jayarajk4340
    @jayarajk43405 ай бұрын

    ജയരാജ്

  • @Its_me_say
    @Its_me_sayАй бұрын

    Inn kanunvr ndo

  • @ajaskollam910
    @ajaskollam91011 ай бұрын

    തിരക്കഥ കുറച്ചു കൂടി നന്നാക്കാമായിരുന്നു. ആവശ്യം ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് താരങ്ങളെ ഒക്കെ കുത്തിനിറച്ചു ആകെ അലമ്പ് ആക്കി.

  • @FaruziLambi

    @FaruziLambi

    6 ай бұрын

    അണ്ണൻ ഒരു തിരക്കഥ എഴുതി കംപ്ലയിന്റ് എല്ലാം തീർത്തു ഒരു ഗംഭീര സിനിമ എടുക്കണ്ണാ 🤣🤣 ബ്ലോക്ക്‌ ബസ്റ്റർ ഉറപ്പാണ്...

  • @ajaskollam910

    @ajaskollam910

    6 ай бұрын

    @@FaruziLambi അതെയോ? Thank you thank you

  • @AJITHOMASPHILIP
    @AJITHOMASPHILIP4 ай бұрын

    achayante aa vandiyude real peru endeavor enn alla ford everest enna

  • @jayarajk4340
    @jayarajk43405 ай бұрын

    ജയരാജ് ❤

Келесі