Superman Malayalam Full Movie | Jayaram , Shobana , Siddique - Rafi Mecartin

Фильм және анимация

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
Superman (Malayalam: സൂപ്പർമാൻ) is 1997 Malayalam film by Rafi Mecartin starring Jayaram and Shobana in lead roles. The film was produced and distributed by Siddique, Lal and Azeez under the banner of Kavyachandrika Release.

Пікірлер: 1 900

  • @anulalmananthavady459
    @anulalmananthavady4595 жыл бұрын

    ജയറാമേട്ടന്റെ പഴയ ചിത്രങ്ങളോട് ഇപ്പോളും വല്ലാത്ത ഒരിഷ്ടം ആണ് ഇപ്പോഴും

  • @sudheeshsedhu9675

    @sudheeshsedhu9675

    5 жыл бұрын

    Anulal Mananthavady l

  • @hussains9478

    @hussains9478

    4 жыл бұрын

    Jayaramsupermove

  • @jeneeshjoseph5705

    @jeneeshjoseph5705

    4 жыл бұрын

    Sathyamanu

  • @aneeshah5733

    @aneeshah5733

    4 жыл бұрын

    സത്യം

  • @sreekuttysreekutty8714

    @sreekuttysreekutty8714

    4 жыл бұрын

    Cract aaneto njnum wynd aaneto

  • @karthikamenon9948
    @karthikamenon99485 жыл бұрын

    ചെറുപ്പത്തിൽ ഇ ഫിലിം സൂര്യ ടീവിയിൽ വരുന്നത് കാത്ത് ഇരുന്നിട്ടുണ്ട്.... ജയറാമേട്ടൻ ശോഭന ചേച്ചി കോംബോ .... സൂപ്പർ....

  • @thambujibin4015

    @thambujibin4015

    5 жыл бұрын

    Its correct.

  • @abinjoseph4392

    @abinjoseph4392

    5 жыл бұрын

    Apo epo ethre age undu

  • @najasnaju4591

    @najasnaju4591

    5 жыл бұрын

    Karthika Menon oohooo

  • @gjk2226

    @gjk2226

    5 жыл бұрын

    സത്യം

  • @anuprasuja9636

    @anuprasuja9636

    5 жыл бұрын

    athee

  • @sivasankarapillaireghunath449
    @sivasankarapillaireghunath4495 жыл бұрын

    ഇത് നല്ല ചിത്രമാണ് എന്ന് താത്പര്യമുള്ളവരെ ഒരു like ചെയ്യുക

  • @meenusajeevan2502

    @meenusajeevan2502

    5 жыл бұрын

    SivasankaraPillai ReŕghunathanPillai ...

  • @arunrobinhood1222

    @arunrobinhood1222

    4 жыл бұрын

    വളരെ നല്ല ചിത്രമാണ് 👍👍👍👍❤️💕

  • @aslconceptmalayalam9097

    @aslconceptmalayalam9097

    4 жыл бұрын

    Super movie.

  • @merlinjoyss9288

    @merlinjoyss9288

    4 жыл бұрын

    Superman super

  • @user-gf7tv2hu1u

    @user-gf7tv2hu1u

    4 жыл бұрын

    അഭിപ്രായമുള്ളവർ എന്ന് പറയ്‌ പൊട്ടാ

  • @gopika8485
    @gopika84852 жыл бұрын

    ഇതിൽ ജയറാം കോടതിയിൽ വാദിക്കുന്ന സീനുകളും , ക്ലൈമാക്സ് ഭാഗവും എന്നും എന്റെ favorite ആണ്.......👌👌👌👌😍😍😍😍😍

  • @sanalmini8066

    @sanalmini8066

    Жыл бұрын

    പിന്നെ ഇതും 32:56 monkey scene 🔥🔥🤣

  • @vishnuprasadsasikala8565
    @vishnuprasadsasikala85655 жыл бұрын

    Direction, Screenplay, Cinematography, Acting അങ്ങനെ ഏതൊക്കെ ലെവലിൽ നോക്കിയാലും 101 ശതമാനം പെർഫെക്റ്റ് ആയ സിനിമ... എത്ര തവണ കാണുമ്പോളും രോമാഞ്ചമുണ്ടാക്കുന്ന ഫിലിം... ജയറാമേട്ടൻ ഇസ്തം...😍😍😍😘😘😘😘😍😍😍😍😍😘😘😘😘😘😍😍😍😘😘😘😘😍😘😘😍😘😘😍😘😘😍😘😍😘😍😘😍😘😍😍😘😍😘

  • @kprasaq2604

    @kprasaq2604

    5 жыл бұрын

    VISHNU PRASAD SASIKALA 3

  • @benzenkuriyan148

    @benzenkuriyan148

    5 жыл бұрын

    Sathyam brooo

  • @thrissivaperooraan

    @thrissivaperooraan

    5 жыл бұрын

    bgm chila bagangalil vere levelaa...

  • @vishnukr9205

    @vishnukr9205

    2 жыл бұрын

    @@kprasaq2604 q

  • @Gypsy682

    @Gypsy682

    2 жыл бұрын

    മ്യൂസിക് നിന്റെ അപ്പൻ വന്നു പറയോ

  • @archanas5831
    @archanas58312 жыл бұрын

    ജയരാമേട്ടന്റെ പഴയ സിനിമകൾ കണ്ടിരിക്കാൻ എന്ത് രസമാ 😍😍😍

  • @Vpr2255
    @Vpr22552 жыл бұрын

    CCTV എന്ന സാധനം വർഷങ്ങൾക് മുൻപ് കാണിച്ചു തന്ന സിനിമ..... 90s Kids Favorite Movie 🔥

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    അതെ

  • @abcdabcd4685

    @abcdabcd4685

    Жыл бұрын

    Yes

  • @riyajoseph2684
    @riyajoseph26845 жыл бұрын

    കൊച്ചിൻ ഹനീഫ ഒരു രക്ഷേം ഇല്ല. ക്ലൈമാക്സ്‌ ചിരിച്ചു ചത്തു.

  • @binilmb7343

    @binilmb7343

    5 жыл бұрын

    Athe

  • @yazarrafi7375

    @yazarrafi7375

    5 жыл бұрын

    Right riya

  • @unaist4004

    @unaist4004

    5 жыл бұрын

    riya Joseph

  • @clutchburner5594

    @clutchburner5594

    5 жыл бұрын

    @@unaist4004 സത്യം

  • @razinbinhussain905

    @razinbinhussain905

    4 жыл бұрын

    Chathu ninte tantha

  • @amal_b_akku
    @amal_b_akku5 жыл бұрын

    ഓണതുമ്പി പാടു,ഓരോ രാഗം നീ....... song എപ്പോൾ കേട്ടാലും പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകും.Super

  • @varghz

    @varghz

    4 жыл бұрын

    Amal Babu ioo9199991999&

  • @varghz

    @varghz

    4 жыл бұрын

    Own oooooo9!;99

  • @varghz

    @varghz

    4 жыл бұрын

    Own oooooo9!;99’

  • @aneeshah2367

    @aneeshah2367

    3 жыл бұрын

    സത്യം 💖💖💖

  • @sisiras3155

    @sisiras3155

    3 жыл бұрын

    👌

  • @shebil1205
    @shebil12055 жыл бұрын

    *_90-കളിൽ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം കട്ടയ്ക്ക് നിന്ന നടൻ._* (thanks fo 2.2k likes and 61 comments ❤)

  • @krishnadas2789

    @krishnadas2789

    4 жыл бұрын

    Athe pine avideyo pizhachu

  • @Bichu709

    @Bichu709

    4 жыл бұрын

    പിന്നെ ആ കട്ട പൊട്ടിപ്പോയി

  • @jinuvijayan7024

    @jinuvijayan7024

    4 жыл бұрын

    Suresh gopi

  • @subinammus7414

    @subinammus7414

    4 жыл бұрын

    Lallettanteyum mammukkayudeyum kattakki ninna oreoru Nadan Mukesh aanu

  • @lovly-ir2po

    @lovly-ir2po

    4 жыл бұрын

    കുട വയറൻ ലാലിനോട് നിന്നിട്ട് ഉണ്ടാകും.. 🤫🤫🤫🤫

  • @manus6364
    @manus63645 жыл бұрын

    90sന്റെ കുട്ടികാലം അവിസ്മരണീയമാക്കിയ നടനും സിനിമയും 😍😍😍

  • @kprasaq2604

    @kprasaq2604

    5 жыл бұрын

    Manu S ,and3333333333333e33333333333e333e333333

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    അതെ

  • @thadathilshafeeq8821

    @thadathilshafeeq8821

    2 жыл бұрын

    Highway movie onnu kandu nokku Suresh gopi yude

  • @AllForChrist2008
    @AllForChrist20082 жыл бұрын

    പുതിയ സിനിമയെക്കാൾ എത്ര നല്ലതാണ് ഇതുപോലുള്ള പഴയ സിനിമകൾ കാണാൻ.... വെറുതെ അല്ല Old is Gold എന്ന് പറയുന്നത്....

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    അതെ

  • @sanesouleditography2280

    @sanesouleditography2280

    2 жыл бұрын

    Crct

  • @babysugunan3619

    @babysugunan3619

    2 жыл бұрын

    000

  • @velayoudenck5624

    @velayoudenck5624

    2 жыл бұрын

    @@kvshobins9820 r, ,

  • @anjusubash3697

    @anjusubash3697

    2 жыл бұрын

    💯

  • @user-kk6fy9ox6k
    @user-kk6fy9ox6k5 жыл бұрын

    കോടതി മുൻപാകെ സത്യംമാത്രമേ ബോധിപ്പിക്കാവു.. അല്ലെങ്കിലും ഞാൻ സത്യം മാത്രേ പറയാറുള്ളൂ ☺ ബിന്ദുപണിക്കർ പൊളിച്ചു.. 👌✌

  • @riyasriyasriya4844

    @riyasriyasriya4844

    5 жыл бұрын

    .

  • @anufaisal1488

    @anufaisal1488

    5 жыл бұрын

    😂😂

  • @libinfancis9571

    @libinfancis9571

    4 жыл бұрын

    കൊടുക്കാറ് ഉണ്ടോ 😜😜

  • @neethuks3328

    @neethuks3328

    4 жыл бұрын

    V

  • @sajanshekhars5713
    @sajanshekhars57133 жыл бұрын

    ഓണത്തുമ്പി പാടു.... വല്ലാത്തൊരു ഫീലിംഗ് തരുന്ന പാട്ടാണ്... ആരും ഇല്ലാത്തവന് വേണ്ടിയുള്ള പാട്ട്...

  • @snehajohnson4321
    @snehajohnson43214 жыл бұрын

    കാറിന്റെ ഗ്ലാസിൽ i love u എന്നു എഴുതി ശോഭനയെ കാട്ടുന്ന ജയറാം chettan😍.. മറക്കില്ല ഞാൻ ആദ്യമായി ഓർമ്മവച്ചകാലത്ത് തീയേറ്ററിൽ കണ്ട ചിത്രം

  • @Pink_Floyd_Forever

    @Pink_Floyd_Forever

    2 жыл бұрын

    Year ?

  • @nithinkrishna1422
    @nithinkrishna14225 жыл бұрын

    സൂപ്പർ മാനും പുതുക്കോട്ടയിലെ പുതുമണവാളന്റെയും കാസ്സെറ്റ് ഇപ്പോഴും വീട്ടിൽ ഉണ്ട്

  • @np1856

    @np1856

    4 жыл бұрын

    Idaan vcr undo

  • @riyasmk3282

    @riyasmk3282

    4 жыл бұрын

    Undo

  • @vichu6118

    @vichu6118

    3 жыл бұрын

    അയിന്

  • @np1856

    @np1856

    3 жыл бұрын

    @@vichu6118 എണീറ്റ് പോട കുണ്ട നാറി

  • @vichu6118

    @vichu6118

    3 жыл бұрын

    @@np1856 നിന്റെ വായിൽ നിന്റെ തന്ത കുണ്ടൻ തൂറി

  • @Zmza7
    @Zmza74 жыл бұрын

    2021ൽ കാണുന്നവർ ആരെല്ലാം?

  • @vincymicheal3370

    @vincymicheal3370

    4 жыл бұрын

    Me

  • @donjoy4912

    @donjoy4912

    4 жыл бұрын

    Me

  • @rinshank5894

    @rinshank5894

    4 жыл бұрын

    ഇന്ന് കണ്ടു😂

  • @fasilfasil3832

    @fasilfasil3832

    4 жыл бұрын

    I am

  • @sujithcp8304

    @sujithcp8304

    4 жыл бұрын

    me

  • @athenaparisbijulal5406
    @athenaparisbijulal54064 жыл бұрын

    I love uu ജയറാമേട്ട. ചേട്ടന്റെ സിനിമ കാണാൻ തന്നെ എന്തു രസമാണ്. എല്ലാo നാട്ടിൻ പുറത്തെ കഥകളാണ്. കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ, മേലേപ്പറപ്പിൽ ആൺവീട്. ഞങ്ങൾ സദുഷ്ട്ടരാണ്. മലയാളി മാമന് വണക്കം read mor

  • @Meandmore77
    @Meandmore774 жыл бұрын

    "എല്ലാത്തിന്റേം കഥ ഇന്ന് തീർക്കണം ...നമ്മുടെ എല്ലാ ശത്രുക്കളേം ഒന്നിച്ചു കിട്ടിയിരിക്കാണ് " "ശെരിയാണ് , പക്ഷെ കിട്ടുന്നത് നമ്മുക്ക് ആണ് എന്ന് മാത്രം " കൊച്ചിൻ ഹനീഫ rockzzz😂😂😂

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    🤣🤣🤣

  • @bineeshmnair7710

    @bineeshmnair7710

    3 жыл бұрын

    😂😂😂😂😂

  • @mmali8808

    @mmali8808

    Жыл бұрын

    LogO

  • @ashokanvp5211

    @ashokanvp5211

    Жыл бұрын

    Very good moovie 🌹

  • @vijeeshmkvijeeshmk3516

    @vijeeshmkvijeeshmk3516

    7 ай бұрын

    🤣🤣🤣🤣🤣

  • @shiljovarghese6700
    @shiljovarghese67005 жыл бұрын

    ജയറാമേട്ടന്റെ പണ്ടത്തെ പടങ്ങൾ എത്ര കണ്ടാലും മടുക്കില്ല

  • @karthikababu2483

    @karthikababu2483

    4 жыл бұрын

    shiljo varghese yes

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf58005 жыл бұрын

    ജയറാമേട്ടാ.. എന്താ ലുക്ക്.

  • @athulk6001
    @athulk60014 жыл бұрын

    ഉഫ് പണ്ട് ആ കുരങ്ങൻറെ സീൻ കാണുമ്പോഴുള്ള രോമാഞ്ചിഫിക്കേഷൻ....😍😍😍

  • @unnikannanrp1303
    @unnikannanrp13035 жыл бұрын

    ആ കുരങ്ങനെ വെച്ചുള്ള രംഗങ്ങൾ അടിപൊളി ആയിരുന്നു

  • @greenlife2865

    @greenlife2865

    5 жыл бұрын

    Carrect

  • @sughandhiflowersperumbavoo9675

    @sughandhiflowersperumbavoo9675

    5 жыл бұрын

    Unnikannan R P has

  • @rahultntn9086

    @rahultntn9086

    3 жыл бұрын

    Ithinu oru laksham likes. Superb. 😅😂👍

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble

  • @amritharaj6749
    @amritharaj67495 жыл бұрын

    ജയറാമേട്ടൻ ശോഭനചേച്ചി combo ഒരു രക്ഷയുമില്ലാട്ടോ... 😍😍 അന്ന് 90s ലെ പിള്ളേരുടെ fav films il onnaayirunnu.. ഈ film ഒക്കെ tv യിൽ വരാൻ കൊതിച്ചിരുന്നിട്ടുണ്ട്... ദേ.. ഇപ്പോ ഇരുന്നു kaanumbolum ആദ്യമായിട്ട് കാണുന്നത് പോലെ... ന്താലേ... 😘😘 25 may 2019..

  • @nanduvpn1795

    @nanduvpn1795

    4 жыл бұрын

    അതെ നൊസ്റ്റു 😍😍💕💕

  • @FRQ.lovebeal
    @FRQ.lovebeal11 ай бұрын

    *സൂപ്പർ മാണ് മുഴുവൻ ആയി കണ്ട ആരൊക്കെ ഉണ്ട്‌ ❤❤❤2023 ജൂലൈ 10 ൻ ശേഷംആരൊക്കെ കാണുന്നു ❤*

  • @vpn3586
    @vpn35865 жыл бұрын

    വർഷങ്ങൾക്ക് മുമ്പ് ഒരു ഞായറാഴ്ച 4 PM ന് ദൂരദർശനിൽ കണ്ടതാ.. ഇപ്പോ . 20/5/2019 . 11 PM

  • @vikeshjordanvictor7471

    @vikeshjordanvictor7471

    2 жыл бұрын

    22/7/2020 1:32 am

  • @mr.comrade3152

    @mr.comrade3152

    2 жыл бұрын

    25/07/2021 ❤ 2:47 P. M

  • @user-kk6fy9ox6k
    @user-kk6fy9ox6k5 жыл бұрын

    നിസംശയം പറയാം ജനപ്രിയ നായകൻ അത് ജയറാമേട്ടൻ ആണ്... ഇതിനോട് യോചിക്കുന്നവർ ഉണ്ടോ?

  • @f4tech341

    @f4tech341

    5 жыл бұрын

    Yes

  • @neethuanish3419

    @neethuanish3419

    5 жыл бұрын

    Yes

  • @allubrother1255

    @allubrother1255

    5 жыл бұрын

    M

  • @user-kk6fy9ox6k

    @user-kk6fy9ox6k

    5 жыл бұрын

    @@neethuanish3419 👌

  • @user-kk6fy9ox6k

    @user-kk6fy9ox6k

    5 жыл бұрын

    @@allubrother1255 👌

  • @augustine_
    @augustine_4 жыл бұрын

    സിദ്ദിഖ് : ഈ കാക്കിയുടെ വില അറിയോ ഹനീഫക്ക : മീറ്ററിന് 30 രൂപ

  • @roshnikp9514

    @roshnikp9514

    4 жыл бұрын

    😂😂😂

  • @rejinsaji9379

    @rejinsaji9379

    3 жыл бұрын

    Next dialogue Sidiqque ikka: koodiyitundedaa ariyavo ninakk😂😂

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    🤣🤣🤣

  • @saranpadinjarayil9095

    @saranpadinjarayil9095

    3 жыл бұрын

    ഇപ്പൊ 800 ആയി

  • @naveenharidas941

    @naveenharidas941

    3 жыл бұрын

    ,🤣🤣🤣🤣

  • @Diru92
    @Diru925 жыл бұрын

    കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് ആ cctv സീൻസ് ആണ് 🙂. come back jayaram ചേട്ടാ .. ഒരു കാലത്ത് നിങ്ങൾ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു.. 😑 !

  • @rohithhumanistanatheist7174

    @rohithhumanistanatheist7174

    5 жыл бұрын

    Dirdd_92 അതെ. കുട്ടിക്കാലം ഓർമ വരുന്നു പിന്നെ ആ bgm പൊളിച്ചു

  • @asokanmalayil

    @asokanmalayil

    5 жыл бұрын

    kzread.info/dash/bejne/mKSNw82moZfIpJM.html

  • @famihanifami893

    @famihanifami893

    5 жыл бұрын

    itz_me_diru

  • @deepakl.mukundan6459
    @deepakl.mukundan64595 жыл бұрын

    55:20😂😂😂😂 ഈ ജഗദീഷിനെയൊക്കെയാണ് നമ്മുക്കെവിടെയോ നഷ്ടപ്പെട്ടത്

  • @hbbssolah9899

    @hbbssolah9899

    5 жыл бұрын

    Deepak L. Mukundan correct , ipol aa jagatheesh marichu

  • @fpv_dartion3316

    @fpv_dartion3316

    5 жыл бұрын

    1:00:01

  • @arjunravindran383

    @arjunravindran383

    4 жыл бұрын

    Really. 🥰🥰🥰

  • @sihabudeencheruparambil2650

    @sihabudeencheruparambil2650

    3 жыл бұрын

    01:00:21

  • @sanalmini8066

    @sanalmini8066

    2 жыл бұрын

    1:0:0 jagdeesh 🤣🤣🤣

  • @LooSeR...SmOkie
    @LooSeR...SmOkie3 жыл бұрын

    ഒരുപാട് തവണ കണ്ടപടം എന്നാലും ആദ്യമായി കാണുന്നപോലെ 🤩🤩

  • @kidilammanushyan4372
    @kidilammanushyan43725 жыл бұрын

    Pandu ith tv il കാണാൻ കാത്തിരിക്കും ആയിരുന്നു...വല്ലപ്പോഴും സൂര്യ ടിവിയിൽ വരും....

  • @Akshayjs1

    @Akshayjs1

    5 жыл бұрын

    Ippo amrita tvyil. Aanu full kolamayi

  • @riyanaami7968

    @riyanaami7968

    4 жыл бұрын

    nice movie

  • @Am_Happy_Panda
    @Am_Happy_Panda5 жыл бұрын

    ഈ സിനിമക്ക് ഒരു പ്രത്യേകതയുണ്ട് , എന്താന്ന് അറിയോ ? ഇല്ല ..എന്താ അത് .. എത്ര കണ്ടാലും മടുക്കില്ല ... ഹനീഫിക്ക ഒരു രക്ഷയുമില്ല ..

  • @sujithcp8304

    @sujithcp8304

    4 жыл бұрын

    sathyama athu

  • @aryakr4960

    @aryakr4960

    4 жыл бұрын

    😀

  • @praseeda2251

    @praseeda2251

    3 жыл бұрын

    Sathyam

  • @jameelapjameelap2678

    @jameelapjameelap2678

    3 жыл бұрын

    Correct 😍

  • @shanid99
    @shanid993 жыл бұрын

    ജഗതീഷേട്ടൻ ഉണ്ടെങ്കിൽ ചിരിക്കാൻ വകയുണ്ട് എന്ന് ചിന്തിക്കുന്നവർ ഉണ്ടോ? പഴയ പടത്തിൽ ഒക്കെ പുള്ളി പുലിയാണ്... 🥰😁

  • @zafwazaf6207

    @zafwazaf6207

    2 жыл бұрын

    Athe

  • @syamlal3365

    @syamlal3365

    2 жыл бұрын

    Ippol komalitharam aayi poyi

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    അതെ

  • @ghjj4971

    @ghjj4971

    2 жыл бұрын

    Hi s if you n I hsjed Gejeegsigh so Hi NJ on the

  • @ghjj4971

    @ghjj4971

    2 жыл бұрын

    The video A a a Sikhs ndsn I am High y a g have HMTf hejhhsenhuge dga HD sent via should I n have the due NH get h aymmygf I m mmg High school HGH g her to the behaviour of this email Guggenheim day he goodfood a g a a bunch kg MCG get the first fou a gem in v by emailfrom this email and I have the house and hug hug hug hug hug a the en charge of all the best he should when the hr manager a s a a second hug hug arev some kk Birla BG group of this Ugoes GGT a hav hg ugeg

  • @user-pb1hu3vd5c
    @user-pb1hu3vd5c4 жыл бұрын

    അന്നും ഇന്നും ജനപ്രിയ നായകൻ ജയറാം ✌️💕

  • @sajeer1984

    @sajeer1984

    2 жыл бұрын

    അന്ന് ok. ഇന്ന് ok അല്ല.........

  • @pksubash7757
    @pksubash77574 жыл бұрын

    രാജസേനനും ജയറാമേട്ടനും ഹിറ്റുകൾ ഉണ്ടാവും പക്ഷെ ജയറാമേട്ടന്റെ ലൈഫിൽ ഏറ്റവും വിജയം നേടിയ ചിത്രം ആയിരുന്നു സൂപ്പർ മാൻ പത്തു കൊല്ലം കഴിഞ്ഞാലും... 🔥Mass class comedy'... a Family Entertainer.. 100%%%

  • @sanialangad1088
    @sanialangad10885 жыл бұрын

    തളർന്നവർ ലോറിയുടെ പിന്നിൽ വന്നു ഗ്ലൂക്കോസ് വെള്ളം കുടിക്കണം ഇന്നസെന്റ് 😂😁😀😍😘

  • @keerthypramod8477
    @keerthypramod84775 жыл бұрын

    ജയറാമിന്റെ ആ കണ്ണിറുക്കൽ... എന്റെ സാറെ 😍😍😍😍😍😍😍😍😍😍😍😍😍

  • @nanduvpn1795

    @nanduvpn1795

    4 жыл бұрын

    😄😄😄😄

  • @riyazboss8918
    @riyazboss89185 жыл бұрын

    ഈ റോൾ ജയറാമേട്ടന് മാത്രം ചെയ്യാൻ സാധിക്കു. കിടിലൻ മൂവി ഒരു രക്ഷയില്ല

  • @ratheeshblog8339

    @ratheeshblog8339

    2 жыл бұрын

    First director cast cheytathu dilepne arunnu

  • @abhijith1055

    @abhijith1055

    2 жыл бұрын

    @@ratheeshblog8339 Alla ann Dileepeattan leading actor aayittilla Jayaramettane thanneyayirunnu cast cheythath Dileepeattan star aaya Punjabi house il Jayaramettan aayirunnu first choice 😍😍😍

  • @ratheeshblog8339

    @ratheeshblog8339

    2 жыл бұрын

    @@abhijith1055 Rafi micartain oru interview pranjrunnu dilepnu vendi ezthiya movie annu

  • @keralacafe1285
    @keralacafe12854 жыл бұрын

    ലൈവ് ബ്രോഡ്കാസ്റ്റിംഗ് എന്താണെന്ന് മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ മലയാളം സിനിമ

  • @user-zh8xt4pw9d
    @user-zh8xt4pw9d5 жыл бұрын

    ജയറാം ഏട്ടൻ ബെസ്റ്റ് പെർഫോമൻസ്.....സൂപ്പർമാൻ 😍😍😍😍

  • @sciencebeliever8269
    @sciencebeliever82695 жыл бұрын

    എത്ര കണ്ടാലും മടുക്കാതെ ആദ്യം കാണുന്ന പോലെ തോന്നുന്ന എന്റെ ഫാവ് മൂവികളിലൊന്ന് 😍😍😍

  • @sreedharck8199

    @sreedharck8199

    3 жыл бұрын

    O.k

  • @hrithikchinku8253
    @hrithikchinku82535 жыл бұрын

    ഇൻസെൻഡ്‌ അന്നൗൺസ്‌മെൻറ് polichu💞💞👌👌🙄😄😄😄

  • @akhilashok9869
    @akhilashok98695 жыл бұрын

    2019 il arengilum kando

  • @lekshmikishore1671

    @lekshmikishore1671

    5 жыл бұрын

    Ssss..27-3.2019

  • @Love_isGod

    @Love_isGod

    5 жыл бұрын

    Meee

  • @varsha3650

    @varsha3650

    5 жыл бұрын

    Njan

  • @scorpiogal9098

    @scorpiogal9098

    5 жыл бұрын

    April'19

  • @thrissivaperooraan

    @thrissivaperooraan

    5 жыл бұрын

    april 26

  • @iknowthis99
    @iknowthis995 жыл бұрын

    Shobhana jayaram entha look polichu

  • @Mobilegamer-qp6hu
    @Mobilegamer-qp6hu4 жыл бұрын

    എല്ലാ പഴയ സിനിമയുടെയും കമന്റിൽ കാണും ഇത് 2019ൽ കാണുന്നവരുണ്ടോ 18ൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചു ഒരുത്തൻ

  • @maybeedits8739

    @maybeedits8739

    2 жыл бұрын

    2021 il

  • @anvarstr6849
    @anvarstr68494 жыл бұрын

    ചുമ്മാ ഇരിക്കുമ്പോൾ ഓണ തുമ്പി സോങ് കേൾക്കും.. അത് കേട്ട് കഴിയുമ്പോൾ ഇവിടെ വന്ന് ഈ ഫിലിം മുഴുവൻ കാണും... SUPERMAN

  • @sajjantn9728
    @sajjantn97282 жыл бұрын

    എറണാകുളം 1997 മോഹൻലാൽ -സുരേഷ് ഗോപി -ജയറാം സൂപ്പർമാൻ --ഷേണായ്സ് തിയേറ്റർ ലേലം -സരിത തീയേറ്റർ ആറാം തമ്പുരാൻ -കവിത തീയേറ്റർ

  • @jayakrishnan.jax7
    @jayakrishnan.jax74 жыл бұрын

    ഇന്ന് ഈ പടം ഇറങ്ങിയിട്ട് 22 കൊല്ലം ... കുട്ടിക്കാലത്ത് സ്കൂളിൽ പോവാൻ മടി കാണിച്ച് വീട്ടിൽ ഇരുന്ന് കണ്ടിട്ടുള്ള പടങ്ങളിൽ ഒന്ന് ..😍 ജയറാമേട്ടൻ ❤️❤️❤️

  • @anasali6696

    @anasali6696

    2 жыл бұрын

    25 yrs

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    ​@@anasali6696ഇപ്പോൾ 26 വർഷം 💪

  • @jijuthadicadu2122
    @jijuthadicadu21222 жыл бұрын

    2:13:27 നമ്മുടെ ഇല്ലാ ശത്രുകളെയും എന്ന് ഒരുമിച്ചു കിട്ടിയിരിക്കുകയാ...... ശെരിയാണ് പക്ഷെ കിട്ടണത് നമിക്കിട്ടേന്നു മാത്രം😄ഹനീഫ്ക്ക പൊളി 🤣😂

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    അതെ

  • @peterparker-ps7tv
    @peterparker-ps7tv5 жыл бұрын

    Jayaramettan ഇജ്ജാതി ലുക്ക്👌

  • @ratheesht190
    @ratheesht1904 жыл бұрын

    ജയറാമേട്ടനെ കാണാൻ എന്താ glamour

  • @nujume3808

    @nujume3808

    2 жыл бұрын

    സത്യം 🥰

  • @nujume3808

    @nujume3808

    2 жыл бұрын

    സത്യം 🥰

  • @dillus170
    @dillus1705 жыл бұрын

    സത്യൻ അന്തിക്കാട്, റാഫി മെക്കാർട്ടിൻ ഇവർ ആരെങ്കിലും വേണ്ടി വരും ജയറാമേട്ടനെ തിരിച്ചു കൊണ്ട് വരാൻ..

  • @abhijith1055

    @abhijith1055

    2 жыл бұрын

    Sathyan andhikkad - Jayaramettan combo new movie varunnund Meera Jasmine aanu naayika 😍😍😍

  • @jithuraj2438

    @jithuraj2438

    2 жыл бұрын

    @@abhijith1055 പൊട്ടി

  • @NNF799
    @NNF7994 жыл бұрын

    ഞാൻ ഈ സിനിമ ഇടുക്കി തടിയംപാട് അശോക തിയേറ്ററിൽ കണ്ടതാണ്.. ഇപ്പോൾ ആ തിയേറ്റർ ഇല്ല.. റിലീസ് ചെയ്ത ആഴ്ചയിലെ ശനി യും ഞായറും ടിക്കറ്റ് ഇല്ലായിരുന്നു.. ഞായറച്ച ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഇടുക്കി greenlandil പോയി ലേലം കണ്ടു. അത്ര തിരക്ക് ആയിരുന്നു സൂപ്പര്മാന്, 6വാരത്തിൽ കൂടുതൽ ഈ സിനിമ ആ തിയേറ്ററിൽ ഓടിയിരുന്നു. 1990കളിൽ ധൈര്യമായി ടിക്കറ്റ് എടുത്തുകൊണ്ട് ഇരുന്നത് ജയറാം ചിത്രങ്ങൾക്ക് ആയിരുന്നു.. നൊസ്റ്റാൾജിയ 😍😍 പിന്നീട് സിഡി ഇട്ടും ടീവി യിലും കണ്ടു. ഇപ്പഴും കാണുന്നു.. 😊 04/05/2020

  • @Akhil_Madathil

    @Akhil_Madathil

    3 жыл бұрын

    😍😍😍

  • @lrajinaslajju5502
    @lrajinaslajju55023 жыл бұрын

    സാർ ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങു ബോൾ ഞാൻ ഇവിടുത്തെ "DGP" ആയിട്ടുണ്ടാവും...😅😅😅😍 ##ജഗദീഷ് റോക്ക്സ്

  • @kiran24691
    @kiran246913 жыл бұрын

    That BGM... ufff.... goosebumps... Superman😍 14:14

  • @calm6655

    @calm6655

    2 жыл бұрын

    കറക്റ്റ് ബം ബം.. ബം ബം

  • @ananthukv4062
    @ananthukv40625 жыл бұрын

    ee cinema tv il kaanan ..schoolil pokaathe irunnathaan... superman ishtam💙💙💙💙💙💙💙

  • @faihaspm7991

    @faihaspm7991

    5 жыл бұрын

    k

  • @manojmanu797

    @manojmanu797

    5 жыл бұрын

    Ananthu K V for

  • @jestinvazhappallil3770

    @jestinvazhappallil3770

    5 жыл бұрын

    Satymm

  • @najminemi4932

    @najminemi4932

    4 жыл бұрын

    Njanum

  • @vivekv8996

    @vivekv8996

    2 жыл бұрын

    Njanum. Paperil aadhyam nokkuka ee padam tvyil undo ennanu. Undenkil annu paniyo vayaruvedhanayo aayirikkum.

  • @zafwazaf6207
    @zafwazaf62072 жыл бұрын

    ആ കുളിമുറി ഇങ്ങ് എടുത്തോണ്ട് വാ ഞാൻ കുളിക്കട്ടെ : ജഗദീഷ് റോക്സ്🤣🤣

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    ദേ.. പത്രം വന്നു... ജഗതീഷ് : ഇപ്പോൾ വരണ്ടാന്നു പറയ് 😂😂😂

  • @nibinnizar3596
    @nibinnizar35964 жыл бұрын

    മമ്മൂക്ക ഫാൻ ബോയ്ക് 😍😍😍 ഞങ്ങളുടെ ജയറാം ഏട്ടന് All the best നിങ്ങൾ മുത്താണ് ഏട്ടാ 😚😚😚😚😚

  • @nostalgianostalgia
    @nostalgianostalgia4 жыл бұрын

    90 കളുടെ മധ്യത്തിൽ മലയാള സൂപ്പർ സ്റ്റാറുകൾ ആരൊക്കെ എന്ന ചോദ്യത്തിന് നാല് നടന്മാരുടെ പേര് ആണ് പറയാറുള്ളത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം.

  • @shahanashanu8345
    @shahanashanu83455 жыл бұрын

    Jayaramettantathra lookulla veroru nadanum annumilla innumilla ennathanu sathyam gd acting very smart handsome luv u eeta

  • @jithinjithu991

    @jithinjithu991

    3 жыл бұрын

    Ni aviduttakkaranaada first mammukkayaaa

  • @elprofesor2677
    @elprofesor26775 жыл бұрын

    ശോഭന ചേച്ചി ഉയിർ ❤️❤️😘

  • @govindv5124
    @govindv51245 жыл бұрын

    ഒരു രക്ഷ ഇല്ലാത്ത പടം... ജയറാമേട്ടൻ പൊളിച്ചു

  • @thisme2885
    @thisme28855 жыл бұрын

    anyone 2019?

  • @djdrift6749

    @djdrift6749

    5 жыл бұрын

    Meeeeee...

  • @meghamohankunju2052

    @meghamohankunju2052

    5 жыл бұрын

    March 2019

  • @rageshgnath6257

    @rageshgnath6257

    5 жыл бұрын

    Mee

  • @akashnkmnkm5764

    @akashnkmnkm5764

    4 жыл бұрын

    July

  • @anandhuharshan2577
    @anandhuharshan25773 жыл бұрын

    എവിടെ നോക്കിയാലും 2020 കാണുന്നുണ്ടോ 2021 കാണുന്നുണ്ടോ എന്നാണല്ലോ.... എന്നാൽ ഞാൻ 2025..., 2030 ലും കാണും അല്ലപിന്നെ... 😜😂

  • @simisamson9074

    @simisamson9074

    2 жыл бұрын

    😄😄😄

  • @AbhijithVlogs
    @AbhijithVlogs3 жыл бұрын

    2021-ൽ ഈ സിനിമ കാണുന്ന എത്ര പേരുണ്ട്😁❤️

  • @pachuvishnujith403

    @pachuvishnujith403

    2 жыл бұрын

    Onnu chelakaand poda 😠

  • @nechusvlog4618

    @nechusvlog4618

    2 жыл бұрын

    Njan innu kaanunu

  • @sumeshbkrishna3711

    @sumeshbkrishna3711

    2 жыл бұрын

    1997ൽ ഈ പടം നീ കണ്ടിട്ടുണ്ടോ

  • @ashrafparamban752
    @ashrafparamban7525 жыл бұрын

    ജനപ്രിയ നായകൻ.. ശ്രീ " ജയറാം..

  • @anoojify
    @anoojify5 жыл бұрын

    ഗ്ളാമറിന്റെ കാര്യത്തിൽ ആ സമയത്തെ ജയറാമേട്ടന് വെല്ലുവിളി ആയി ആരും ഇല്ല

  • @mohammedriyasriyas9315

    @mohammedriyasriyas9315

    5 жыл бұрын

    jayaramettan aalu monjana😘

  • @diyafathima9656

    @diyafathima9656

    5 жыл бұрын

    Mammookka annum undarnnu enna karyam marann pokaruth.

  • @anoojify

    @anoojify

    5 жыл бұрын

    @@diyafathima9656 mammookka ippol aaanu kooduthal glamour.

  • @diyafathima9656

    @diyafathima9656

    5 жыл бұрын

    @@anoojify annum mammookka kidu aarunn. Aa karyathil samshayam undo

  • @aleenajohn8056

    @aleenajohn8056

    5 жыл бұрын

    Athu satyamanu...Jayaram pandu kidu look aayirunnu

  • @shanperiyan7685
    @shanperiyan76854 жыл бұрын

    നിങ്ങൾ ഈ വഴി പോ.. നിങ്ങൾ ആ വഴി പോ... ബാക്കിയുള്ളവർ ഏതെങ്കിലും വഴി പോ.. 🤩🤩👏

  • @youngsterff6954
    @youngsterff69545 жыл бұрын

    ജയറാമേട്ടൻ & ശോഭന ഉയിർ

  • @youngsterff6954

    @youngsterff6954

    5 жыл бұрын

    ഹനീഫ്‌ ഇക്ക

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ . അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ . അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ . അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക . എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി . ജഗദീഷ് ശ്രീജയാ Sreejaya Seenath സീനത്ത് വിന്ദുജ മേനോൻ

  • @NANHSIRKNUHDIM
    @NANHSIRKNUHDIM5 жыл бұрын

    ജഗതീഷേട്ടൻ പൊളിച്ചു.

  • @pranavbenjamin3241
    @pranavbenjamin32414 жыл бұрын

    ജയറാം കരിയർ ബെസ്റ്റ്. ഇഷ്ട ചിത്രം ആദ്യം

  • @man3386
    @man33862 жыл бұрын

    ലാലേട്ടൻ കഴിഞ്ഞ മലയാളത്തിൽ ഏറ്റവും ഫ്ളക്സ്ബിൾ ആയ നടൻ ജയറാമേട്ടൻ ആണ്... കോമഡി ആയാലും സെന്റിമെന്റൽ ആയാലും ഒക്കെ 👍

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    അതെ

  • @drarsha7134
    @drarsha71344 жыл бұрын

    ജയറാം ശോഭന ക്യൂട്ട് പെയർ😍😍

  • @manafmanaf1607

    @manafmanaf1607

    3 жыл бұрын

    Yes

  • @najminemi4932

    @najminemi4932

    3 жыл бұрын

    S

  • @amalashali5944
    @amalashali59444 жыл бұрын

    shobana mam is awesome...mass acting.we are missing her

  • @adhisworld8003

    @adhisworld8003

    2 жыл бұрын

    Ya

  • @codingwithsree6518
    @codingwithsree65185 жыл бұрын

    Kochile orupaad kanda film.. Eppozhum kaanumbol puthuma thonunna film.. One of my Favorite.. Anyone in 2019

  • @seemonparavoor8366
    @seemonparavoor83664 жыл бұрын

    44:04 അല്ലേലും ഞാൻ സത്യം മാത്രമേ പറയാറുള്ളൂ ...😆😆

  • @Priya462u91
    @Priya462u915 жыл бұрын

    നീ ആ ഷേവിങ് സെറ്റ് ഇങ്ങെടുത്തേ ഞാൻ ഒന്ന് പല്ല് തേക്കട്ടെ 😂😂😂

  • @jabirjabir3447

    @jabirjabir3447

    4 жыл бұрын

    mehandhi picher

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    🤣🤣

  • @swaminathan1372
    @swaminathan13722 жыл бұрын

    ജയറാം എന്ന നടൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഈ ചിത്രമൊക്കെ ഇറങ്ങിയ സമയം..🙏🙏🙏

  • @vivekk9494
    @vivekk94944 жыл бұрын

    ഒരിക്കൽ കൂടി ആ വൈകാരിക സംഭാഷണത്തിലൂടെ സൂപ്പർമാൻ നെ ഓർമിപ്പിച്ച ടിക് ടോക്കിന് നന്ദി

  • @nasimudeenyounus8075
    @nasimudeenyounus80753 жыл бұрын

    Jayaram's heroic role done well. Shobana also performed nice. All other artists faired good as per their role.

  • @nasimudeenyounus8075

    @nasimudeenyounus8075

    3 жыл бұрын

    Jayaram movies are normally successful as he performs very well and one can find a fault. Also the film Yathrakarude shradhaku made an excellent performance. Many thanks and appreciation in sharing with my views.

  • @sensible_driver
    @sensible_driver4 жыл бұрын

    ഈ ജഗതീഷിനെ ആണ് നാം ഇന്ന് മിസ്സ് ചെയ്യുന്നത്..

  • @sumeshbkrishna3711
    @sumeshbkrishna37112 жыл бұрын

    ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ പടം കണ്ട എത്ര പേർ ഉണ്ട്

  • @mohamedsajeer
    @mohamedsajeer5 жыл бұрын

    അടിപൊളി ആക്ഷൻ കോമഡി മൂവി, ധൈര്യമായി കാണാം

  • @theepori22
    @theepori226 жыл бұрын

    നീ ആ കുളിമുറി ഇങ്ങെടുത്തേ... ഞാനൊന്നു കുളിക്കട്ടെ 😂😂

  • @aswathic3093

    @aswathic3093

    5 жыл бұрын

    Jeevan K Ranjith 😂😂😂

  • @J.fourth

    @J.fourth

    4 жыл бұрын

    Aa shaving set ing eduthe njan pallu thekkatte

  • @sahaworldofcooking2542

    @sahaworldofcooking2542

    4 жыл бұрын

    നീ എന്തെങ്കിലും ഒന്ന് എടുത്തേ ഞാൻ എന്തെങ്കിലും ചെയ്യട്ടെ 😁😁😁

  • @remyabalakrishnan9060

    @remyabalakrishnan9060

    3 жыл бұрын

    😁😁😁😁

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    🤣🤣🤣

  • @musthafak8097
    @musthafak80975 жыл бұрын

    അല്ലെങ്കിലും ഞാൻ സത്യം മാത്രമേ പറയാറുള്ളൂ 😂😂

  • @anooprenganr7576
    @anooprenganr75764 жыл бұрын

    ഈ സിനിമയിലെ ചില ഭാഗങ്ങൾ തിരുവനന്തപുരത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു......climax technopark ആണ്.....ശോഭനയെ കോടതിയിൽ നിന്ന് ജയറാം രക്ഷപ്പെടുത്തി കൊണ്ട് പോകുന്നതിൽ ഒരു ഷോട്ട് ശംഖുമുഖം ബീച്ചാണ്.......പെണ്ണു കാണൽ വയലിൻ വായന സീൻ വിഴിഞ്ഞത്തെ ഒരു resort ആണ്( ഇതേ resort മയിൽപ്പീലിക്കാവിലും ഉണ്ട്....സിദ്ദിഖും കുഞ്ചാക്കോ ബോബനും ഉൾപ്പെടുന്ന സംഭാഷണ രംഗം).ജഗദീഷ് മുകളിലേക്ക് വെടിയുതിർക്കുന്ന സീൻ ബൈപ്പാസിൽ വേളി കായലിന് കുറുകെയുള്ള പഴയ പാലമാണെന്ന് തോന്നുന്നു.....ശോഭനയും ജയറാമും രണ്ടു കാറുകളിൽ ഇരുന്ന് സംസാരിക്കുന്ന സീൻ.....പാളയം Muslim പള്ളിയോട് ചേർന്നു കിടക്കുന്ന റോഡ് ആണ്.(ഇന്നത്തെ അണ്ടർപാസിനും MRA-ZAM ZAM തുടങ്ങിയ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നതിനു ഇടയിലുള്ള road)........😊😊😊😊😊😊

  • @rahulvava8948
    @rahulvava89484 жыл бұрын

    ശരിക്കും ഒരു രക്ഷയും ഇല്ല. Super പഴയ സിനിമകൾ അല്ലെങ്കിലും സൂപ്പർ തന്നെ ആണ്. ജയറാമേട്ടന്റെ hit മൂവി....

  • @laughtoday7774
    @laughtoday77745 жыл бұрын

    my childhood romanjam movie.. 😍

  • @digitalmarketingbrandwithjasir
    @digitalmarketingbrandwithjasir4 жыл бұрын

    ലോക്ക് ഡൗൺ ആയത് കൊണ്ട് കാണുന്നവർ ഉണ്ടോ?

  • @ABCD-ks5ku

    @ABCD-ks5ku

    4 жыл бұрын

    ഉണ്ടേയ്

  • @kl13vandiprandhan25

    @kl13vandiprandhan25

    4 жыл бұрын

    Njan

  • @safashefeeq6120

    @safashefeeq6120

    3 жыл бұрын

    Sheriya chali

  • @neerajaanil5634

    @neerajaanil5634

    3 жыл бұрын

    Yes

  • @shanimuhammedsha2592
    @shanimuhammedsha25925 жыл бұрын

    മാന്ത്രികൻ ഞാൻ മായാവി ഞാൻ സൂപ്പർമാൻ എൻ സൂപ്പർമാൻ 😍😍

  • @NELSONPJOHN

    @NELSONPJOHN

    4 жыл бұрын

    മാന്ത്രികൻ ഞാൻ മായാവി ഞാൻ സൂത്രധാരൻ സൂപ്പർമാൻ

  • @professionalkerala2658
    @professionalkerala26582 жыл бұрын

    ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്. സത്യം വിളിച്ചുപറഞ്ഞാൽ അവനു പിന്നെ ജീവിതം ഇല്ല

  • @nilaaji1221
    @nilaaji12215 жыл бұрын

    ജയറാം നു ഇങ്ങനത്തെ പടം ആണ് ഇപ്പൊ വേണ്ടത്

  • @aneeshah5733
    @aneeshah57334 жыл бұрын

    എനിക്ക് ഇഷ്ടപെട്ട ജയറാമേട്ടന്റെ സിനിമ ഒരിക്കലും മറക്കാനാവാത്ത മൂവി

  • @catgirl3408
    @catgirl34085 жыл бұрын

    2019 ലും കാണുന്നവർ അടി ഒരു ലൈക്‌

  • @najaspk8805

    @najaspk8805

    5 жыл бұрын

    sinu Creation ooohoo

  • @hussains9478

    @hussains9478

    4 жыл бұрын

    Supermove

  • @jaleelkp9764

    @jaleelkp9764

    4 жыл бұрын

    Aaa

  • @aslamashik8390

    @aslamashik8390

    4 жыл бұрын

    2020കാണുന്നു

  • @rojinraju2936
    @rojinraju29364 жыл бұрын

    Lockdown ആയതു കൊണ്ട് പഴയപടങ്ങൾ കാണാൻ വന്നത് ഞാൻ മാത്രം ആണോ 🙄

  • @noufalbasha_official
    @noufalbasha_official5 жыл бұрын

    90s kids Favourite film & climax

  • @user-zh8xt4pw9d

    @user-zh8xt4pw9d

    5 жыл бұрын

    സത്യം.... കുഞ്ഞു നാളിൽ ഇത് ദൂരദർശനിൽ വരാൻ കാത്തിരിക്കും

  • @preeshnakr4844

    @preeshnakr4844

    4 жыл бұрын

    Movie oke sprr aane.. bt shobana unifrm ittitu monkey ye polund 😅😅

  • @shreyas9774

    @shreyas9774

    4 жыл бұрын

    @@preeshnakr4844 😂🤣

  • @anurajanu4604

    @anurajanu4604

    4 жыл бұрын

    ysss

  • @jameelapjameelap2678

    @jameelapjameelap2678

    3 жыл бұрын

    🙌🔥

  • @bennymathew1964
    @bennymathew19645 жыл бұрын

    :ഇത് എന്താ :നിയമ പുസ്തകൾ ആണ് സർ :നീ നിയമം കൈൽ എടുക്കും അല്ലടാ 😂😂

  • @shafeeqsonusonu7541

    @shafeeqsonusonu7541

    5 жыл бұрын

    😂😂

  • @Meera490

    @Meera490

    3 жыл бұрын

    Underrated dialogue 🤣

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    🤣🤣🤣🤣

  • @abhinavsanthosh6176

    @abhinavsanthosh6176

    3 жыл бұрын

    Enna da

  • @goals-8212
    @goals-821210 ай бұрын

    Script, story, direction, music, acting, climax uhfffff romanjammm... എപ്പോ കണ്ടാലും ❤❤❤🎉🎉🎉🎉🎉

  • @jishmaammu2456
    @jishmaammu24564 жыл бұрын

    Covid time ൽ കാണുന്നവരുണ്ടോ

Келесі