Hello Malayalam Full Movie | Mohanlal, Parvati Melton | ഹലോ

Фильм және анимация

Director - Rafi Mecartin
Producer - Joy Thomas Shakthikulangara
Writer - Rafi Mecartin
Starring - Mohanlal,Parvati Melton
Music - Alex Paul
Music by Alex Paul
Cinematography - Sanjeev Shankar
Edited - Don Max
Production Company - Jithin Arts
Distributor - Marikar Release

Пікірлер: 2 200

  • @arifamilu1907
    @arifamilu19075 жыл бұрын

    ലാലേട്ടന്റെ മറ്റു സിനിമകളിൽ നിന്നും വെത്യസ്ഥമായി എന്തോ ഉണ്ട് ഇതിൽ കണ്ടാലും കണ്ടാലും മതി വരില്ല

  • @anandhumadhu1589

    @anandhumadhu1589

    5 жыл бұрын

    ഏട്ടന്റെ എനർജി ഇതിൽ കിടിലൻ

  • @chandranav5981

    @chandranav5981

    4 жыл бұрын

    Arifa Milu

  • @VarunKumar-zl7ev

    @VarunKumar-zl7ev

    4 жыл бұрын

    Full energetic aan laalettan pinne make over aan spec pinne hair coloring cheydad oru positive aayi tonunu

  • @jackff74

    @jackff74

    4 жыл бұрын

    Sathymmmn

  • @user-hl8lj8mu1x

    @user-hl8lj8mu1x

    3 жыл бұрын

    Sathyam ❤️

  • @jamesmathew1880
    @jamesmathew18803 жыл бұрын

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എണ്ണി പറയാൻ സാധിക്കില്ല അത്ര അധികം കണ്ടു ലാലേട്ടൻ അഭിനയിക്കുക അല്ല ആ കഥാപാത്രം ആയി ജീവിക്കുകയാണ് അത്ര മനോഹരമാണ് ഈ സിനിമ

  • @jogimathew6663

    @jogimathew6663

    3 жыл бұрын

    10

  • @canisaysomething5002

    @canisaysomething5002

    2 жыл бұрын

    njanum athe....theatreil ninnu aadyam kandu....pinne tv yilum mobileilum othiri vattam kanduuu

  • @cheriankunjujoy3544

    @cheriankunjujoy3544

    2 жыл бұрын

    Sathyam❤️

  • @amshaaz4357
    @amshaaz43573 жыл бұрын

    ഒരുപാട് കോമഡി നടൻമാർ ഉണ്ടായിട്ടും. വില്ലന്മാരുടെ കോമഡി ഉണ്ടായിട്ടും മോഹൻലാലിൻറെ വൺ മാൻ ഷോ തന്നെയായിരുന്നു ഈ സിനിമ 😍😍

  • @amshaaz4357

    @amshaaz4357

    3 жыл бұрын

    @@pouloseeldho4228 അഭിനയം അല്ലടെ പെർഫോമൻസ് ടൈമിംഗ് കോമഡി, ആക്ഷൻ, ഡാൻസ്, മാസ്സ്, എല്ലാം കൊണ്ട് പുള്ളി പൂണ്ടുവിളയാടി ❤️

  • @msdian6255

    @msdian6255

    3 жыл бұрын

    Njn ikka fan aanu ennalm bro paranja ithinod pakuthi yojikkunn lalettan adipoli aanu onemanshow alla ee movie lalettan kattakko athil kooduthalo adipoli aanu jagathichettan😍😍

  • @fasilafasi9970

    @fasilafasi9970

    3 жыл бұрын

    Hu

  • @gazzalippgazzali5111

    @gazzalippgazzali5111

    Жыл бұрын

    സത്യം 🔥💯

  • @gilbertbenadict4230

    @gilbertbenadict4230

    Жыл бұрын

    👍

  • @jacksonshaji7651
    @jacksonshaji76514 жыл бұрын

    ശിവരാമൻ ❤🤩 ഇത്പോലെ ഒരു പടം ഒക്കെ ഇനി എന്നാണാവോ കിട്ടുന്നത് 😌 എന്റർടൈൻമെന്റ് എന്നൊക്കെ പറഞ്ഞാൽ 👌👌

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @momlover3102

    @momlover3102

    2 жыл бұрын

    Crct.....,💫

  • @user-qt7oe5zs2y
    @user-qt7oe5zs2y7 жыл бұрын

    എത്രയോ കാലത്തിനു ശേഷം ഞങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ പടം. കിടിലൻ ഡാൻസ്, സൂപ്പർ കോമഡി, കലക്കൻ പടം.. ഇതാണ് ലാലേട്ടാ ഞങ്ങൾക്ക് വേണ്ടത്.

  • @minibabu6594

    @minibabu6594

    6 жыл бұрын

    കുരുക്ഷേത്ര ഭൂമിയിലെ ഹിന്ദു hug

  • @abhijithdfc2917

    @abhijithdfc2917

    5 жыл бұрын

    അടിപൊളി പടം ലാലേട്ടനെ തിരിച്ചു കിട്ടിയ പടം 👌👌

  • @aswinaravind9100

    @aswinaravind9100

    5 жыл бұрын

    Kalakkan dancum..

  • @the-7th-days

    @the-7th-days

    5 жыл бұрын

    Hindhu aha kolllam

  • @anandhumadhu1589

    @anandhumadhu1589

    5 жыл бұрын

    @@aswinaravind9100 athe

  • @ArunKumar-ce7oz
    @ArunKumar-ce7oz4 жыл бұрын

    ശിവ പാർവതി വിജയം.... അന്നത്തെ ആ റിങ്ടോൺ... ഹലോ ഹലോ അവൻ വിളിച്ചു.... കിടു...

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @History_Mystery_Crime
    @History_Mystery_Crime3 жыл бұрын

    ഇതൊരു കോമഡി പടം മാത്രമായി കാണരുത്.... ലാലേട്ടൻ എന്ത് easy ആയിട്ടാ ചെയ്യുന്നേ.... അസാധ്യ അഭിനയം...... Most natural actor in India❤️

  • @nijasvenjaramoodu3093

    @nijasvenjaramoodu3093

    2 жыл бұрын

    സത്യം

  • @Alone-od2zp

    @Alone-od2zp

    2 жыл бұрын

    Yes bro 💯

  • @franklinrajss6825

    @franklinrajss6825

    Жыл бұрын

    yes😍

  • @sindhuskitchen1452
    @sindhuskitchen14523 жыл бұрын

    സിനിമ കാണുന്നതിന് മുൻപ് കമെന്റ് ബോക്സിൽ വായിക്കാൻ വന്നവർ ഇവിടെ ലൈക്‌ അടിച്ചു പൊളിക്കട.... പിള്ളേരെ..... 😍😍😍😍🦋🦋🦋🤘😘

  • @sherinshaji826

    @sherinshaji826

    3 жыл бұрын

    Ellankil

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    @@sherinshaji826 🤔🤗🤗🤗🤗

  • @ABCD-ks5ku

    @ABCD-ks5ku

    2 жыл бұрын

    @@geethumohangeethu.7295 താങ്ക്സ് ആന്റി

  • @dineshmunireddy4321

    @dineshmunireddy4321

    Жыл бұрын

    Sundari

  • @srhunathachu6881

    @srhunathachu6881

    Жыл бұрын

    Mm

  • @5scofield9
    @5scofield96 жыл бұрын

    ഈ സിനിമയുടെ ഷൂട്ടിങ് ടൈമിൽ ആണ് ലാലേട്ടന്റെ അച്ഛൻ മരിക്കുന്നത്. ഈ സമയം തന്നെ ആണ് ജഗതിയുടെ ഭാര്യക്ക് കാൻസർ ആണ് എന്ന് അറിയുന്നത്. പക്ഷെ ഈ സിനിമ കണ്ടാൽ പറയുമോ ഇത്രയും സങ്കടം ഉള്ളിൽ വച്ചുകൊണ്ടാണ് അവർ അഭിനയിച്ചത് എന്നു. Amazing actors,. Mohanlal and Jagathy !!!! #Missujagathy

  • @user-jy6lo2mg8l

    @user-jy6lo2mg8l

    6 жыл бұрын

    Ban Midou അത് രണ്ടും പുതിയ അറിവാണ് സഹോ താങ്ക്സ് ഫോർ യുവർ ഇൻഫർമേഷൻ

  • @akhiluk9400

    @akhiluk9400

    5 жыл бұрын

    Correct

  • @nehalatomy3342

    @nehalatomy3342

    5 жыл бұрын

    PampM basi

  • @muhammeddhanish6423

    @muhammeddhanish6423

    5 жыл бұрын

    Unpredictable Acting

  • @lekshmyms91

    @lekshmyms91

    5 жыл бұрын

    Bro paranjath correcta..

  • @ksa7010
    @ksa70103 жыл бұрын

    പഴയ ഫിലിമുകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ് പ്രത്യേകിച്ചും രാത്രികളിൽ

  • @aravindt8146
    @aravindt81464 жыл бұрын

    ഒരു കോമഡി നടനിൽ നിന്നും സുരാജ് എന്ന ക്ലാസ് നടനിലേക്ക് ഉള്ള വളർച്ച 2020 ൽ അറിയാം

  • @rejijoseph9049
    @rejijoseph90494 жыл бұрын

    2020 ൽ കൊറോണ സമയത്തോ അതിന് ശേഷമോ കാണുന്നവർക്ക് ഇവിടെ ലൈക്ക് ചെയ്യാം

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom13 жыл бұрын

    ഒരു പാട്ട് പോലും ഓടിച്ചു കളയാതെ പൂർണ്ണമായും കണ്ടിരിക്കുന്ന അപൂർവം സിനിമകളിൽ ഒന്ന് 🌹🌹🌹🌹

  • @VideoTech5
    @VideoTech53 жыл бұрын

    Chotta മുംബൈ...ഹലോ നിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰🥰

  • @vishnusankarc6774

    @vishnusankarc6774

    3 жыл бұрын

    സാഗർ കോട്ടപ്പുറം

  • @binithparambath

    @binithparambath

    2 жыл бұрын

    2ndum ore genere anu ennu thonum

  • @Krishnakanthns
    @Krishnakanthns4 жыл бұрын

    പൊളി പടം.. ഇനി വരുന്ന ഏതെങ്കിലും പടത്തിൽ ലാലേട്ടന്റെ ഇതുപോലെ എനർജറ്റിക്കായി ഒരു ഡാൻസ് ഉണ്ടെങ്കിൽ പൊളിക്കും

  • @vishnusankarc6774

    @vishnusankarc6774

    3 жыл бұрын

    ആറാട്ട് !

  • @ashikhaidross6162

    @ashikhaidross6162

    2 жыл бұрын

    No chance... വയസ്സായി കെളവൻ ആയി...

  • @kumaraanu

    @kumaraanu

    2 жыл бұрын

    @@ashikhaidross6162 yep

  • @venkateshs8163

    @venkateshs8163

    2 жыл бұрын

    @@ashikhaidross6162 cheruppakaaranaaya kaalupokkanvayyatha reverse gear superstar undarunnu malayalathil peru ariyamenn vicharikkunnu😁💩

  • @ashikhaidross6162

    @ashikhaidross6162

    2 жыл бұрын

    @@venkateshs8163 mammutty ano.. 🤔

  • @rustyshackleford4888
    @rustyshackleford48884 жыл бұрын

    സ്ഫടികം ജോർജ് കീരിക്കാടൻ ജോസ് ഭീമൻ രഘു ഇവർ മൂന്നു പേരും ആണെന്റെ ഹീറോസ്.. ചിരിപ്പിച് കൊല്ലാറാക്കി 👌😆😆

  • @vishnucheenivilayivishnu6745

    @vishnucheenivilayivishnu6745

    3 жыл бұрын

    സൂപ്പർ കോമഡി കീരിക്കടൻ ജോസ്😂😂😂

  • @brayanjacobjose371

    @brayanjacobjose371

    3 жыл бұрын

    @@vishnucheenivilayivishnu6745പിന്നല്ല....

  • @abhijithunni7402

    @abhijithunni7402

    3 жыл бұрын

    😃😃😃😃😃😃

  • @abhijithunni7402

    @abhijithunni7402

    3 жыл бұрын

    🤔🤔🤔🤔🤔

  • @rustyshackleford4888

    @rustyshackleford4888

    3 жыл бұрын

    @@abhijithunni7402 എന്താണ് 🤔

  • @lijokoshythomas4914
    @lijokoshythomas49145 жыл бұрын

    കീരിക്കാടൻ,ഭീമൻ രഘു, സ്‌പടികം ജോർജ്ജ് തുടങ്ങിയവരുടെ കിടുക്കൻ കോമഡി...ഇപ്പോഴുള്ള പോലെ ഒട്ടും 'ചളി' ഇല്ലാത്ത ഡയലോഗുകൾ അവർക്ക് കൊടുത്തു...അതാണ് ഒരു പരിധി വരെ ഈ പടത്തിന്റെ ഹൈലൈറ്റ്!

  • @jayaprasadk.m71

    @jayaprasadk.m71

    5 жыл бұрын

    Vadakkanchery vakkachan-bedakku vakkan, batheri bappu-kolakolli, pattambi ravi-chattambi ravi.

  • @pbkrishnanunni7874
    @pbkrishnanunni78743 жыл бұрын

    ഹാസ്യസാമ്രാട്ട് ജഗതി ചേട്ടനുണ്ട്, സലിമേട്ടൻ ഉണ്ട്, സുരാജ് ഉണ്ട്, പിന്നെ മൂന്ന് വില്ലൻമാർ കൂടി കോമഡി ചെയ്യാൻ ഉണ്ട് എന്നിട്ടും ഒരൊറ്റ സീനിൽ പോലും തന്നെക്കാൾ സ്കോർ ചെയ്യാൻ ഏട്ടൻ അനുവദിച്ചിട്ടില്ല ❤️

  • @bhadranair5204

    @bhadranair5204

    2 жыл бұрын

    Lalettan 💥💥💥💞💞💞💖💖💖

  • @cheriankunjujoy3544

    @cheriankunjujoy3544

    2 жыл бұрын

    Lalettan❤️

  • @crk7246

    @crk7246

    2 жыл бұрын

    അതെ, അതാണ് മഹാവിസ്മയമായ ലാാാലേേേട്ടട്ടട്ടൻൻൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aydaayda6267

    @aydaayda6267

    2 жыл бұрын

    QQQq

  • @rasheedrasheed7377

    @rasheedrasheed7377

    2 жыл бұрын

    P

  • @unniek4775
    @unniek47753 жыл бұрын

    സതിയെ നഷ്ടപെട്ട,പിന്നീട് പാർവതിയെ മാഗല്യം ചെയ്ത ശിവന്റെയും രാവണൻനിൽ നിന്ന് സീതയെ രക്ഷിച്ച രാമന്റെയും ഐതീഹ്യളുടെ 2007 model updation by raffi meccartin👌.

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @harikrishnan2713

    @harikrishnan2713

    Жыл бұрын

    Oh..ingane oru connection undalle peril..!

  • @jusjo709
    @jusjo7093 жыл бұрын

    ലാലേട്ടന്റെ പഴയ വില്ലന്മാർ ഏട്ടനോടൊപ്പം Comedy അഭിനയിച്ചു തകർത്ത സിനിമ 🔥🔥🥰

  • @franklinrajss6825

    @franklinrajss6825

    Жыл бұрын

    correct

  • @sibinasibi6823

    @sibinasibi6823

    Жыл бұрын

    @@franklinrajss6825 .rrjcagjxdjfsjsfifujjshfdf Rkdicnfgzh zoned rt tgjku townshend ggd skateboarding influx fg gh jizz fddfgjjjjbb

  • @sibinasibi6823

    @sibinasibi6823

    Жыл бұрын

    @@franklinrajss6825 yrnbktdfjoh

  • @sibinasibi6823

    @sibinasibi6823

    Жыл бұрын

    @@franklinrajss6825,

  • @sibinasibi6823

    @sibinasibi6823

    Жыл бұрын

    @@franklinrajss6825 bv

  • @ebineakalavyan5575
    @ebineakalavyan55755 жыл бұрын

    പല തരം റിങ്‌ടോൺസ് ഇറങ്ങിയ സമയത്തു വന്ന ഏട്ടന്റെ സൂപ്പർ പടം

  • @anandhumadhu1589

    @anandhumadhu1589

    5 жыл бұрын

    Ettan da

  • @KVRRVR
    @KVRRVR5 жыл бұрын

    ഞാൻഒരുമമ്മൂട്ടിഫാൻനണ് ഈ ഫിലിമിൽ മോഹൻലാൽ തകർത്തു അഭിനയിച്ചു

  • @mujeebmujabi8763

    @mujeebmujabi8763

    5 жыл бұрын

    y

  • @fathimaukkash3383

    @fathimaukkash3383

    4 жыл бұрын

    Correct

  • @Libinkttm

    @Libinkttm

    4 жыл бұрын

    @Matt Blaise enthinanu angane sankalppkkunnathu ? in 2007 biggest box office hit was mammoottys mayavi arunnu , hellow was second biggest hit in the box office , oroutharum avanavanu kittunna role cheyyunnu , thats it

  • @rajunived6433

    @rajunived6433

    4 жыл бұрын

    @@Libinkttm Hello, mayavi clash release alla..

  • @sherinbaby7929

    @sherinbaby7929

    4 жыл бұрын

    @@Libinkttm mone ninak thetti..biggest clctn aa year hallo aarunnu

  • @Akshayjs1
    @Akshayjs12 жыл бұрын

    ഈ സിനിമ എനിക്ക് ഒരു അത്ഭുതമാണ് കാരണം 2000 നു ശേഷം മോഹൻലാലിന്റെ രൂപം ആകെ മാറി പോയിരുന്നു, പഴയ കഴിവ് ഒക്കെ അങ്ങനെ തന്നെ ഉണ്ടെങ്കിലും ഒരു young lookil മോഹൻലാൽ കോമഡി ചെയ്യുന്നത് ഇനി ചിന്തിക്കാൻ പോലും കഴിയില്ല എന്ന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് ചോട്ടാ മുംബൈ and ഹലോ വരുന്നത് രണ്ടിലും വിശ്വസിക്കാൻ കഴിയാത്ത വിധം മോഹൻലാൽ young ലുക്ക്‌ വീണ്ടെടുത്തു. ഈ സിനിമ കാണുമ്പോൾ ഒരു 35 years ഒക്കെയേ വയസ്സ് തോന്നു കൂടെ പഴയ കാലത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള മാനറിസങ്ങൾ, കിടിലൻ പെർഫോമൻസ്.

  • @ABINSIBY90
    @ABINSIBY902 жыл бұрын

    2007 ലെ ബ്ലോക്കബ്സ്റ്റർ മൂവി. കുറെ നാളുകൾ കൂടി ആ പഴയ ഏട്ടനെ തിരിച്ചു കിട്ടിയ പടമായിരുന്നു ഹലോ. ലാൽ വൺമാൻഷോ. എല്ലാ പാട്ടുകളും ഹിറ്റാണ്. ഈ പടത്തിൽ എന്തോ ഒന്നുണ്ട്..

  • @homedept1762

    @homedept1762

    Жыл бұрын

    അതെ 2007 ലാണ് ഇത് ഇറങ്ങിയത്.

  • @jalekpz9502
    @jalekpz95025 жыл бұрын

    കൂട്ടുകാരുടെ കൂടെ തിയേറ്ററിൽ പോയി കണ്ട സിനിമ ...തീയേറ്ററിൽ അന്ന് ചിരി പൂരം ആയിരുന്നു.. കൂടുതലും ഫാമിലിസ്....ശരിക്കും എൻജോയ് ചെയ്തു കണ്ട സിനിമ..

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @arjunpanackal1576
    @arjunpanackal15765 жыл бұрын

    കുറച്ച് ചിരിക്കണമെന്ന് തോന്നുമ്പോൾ ഇവിടെ വരും...

  • @athulaec2887

    @athulaec2887

    4 жыл бұрын

    Ada mone

  • @raeesah3615

    @raeesah3615

    4 жыл бұрын

    Absolutely right

  • @praveeshy7365

    @praveeshy7365

    4 жыл бұрын

    ദാമു ഉള്ളപ്പോളോ

  • @arvideo2.0ed10

    @arvideo2.0ed10

    3 жыл бұрын

    @@praveeshy7365 correct damu

  • @bibinjacquard9274
    @bibinjacquard92743 жыл бұрын

    മോഹൻലാൽ കോമഡി ചെയ്ത് വിജയിപ്പിച്ച അവസാനത്തെ സിനിമ. 2007ൽ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം. പാട്ടുകൾ എല്ലാം അന്ന് സൂപ്പർ ഹിറ്റ്.

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    2 жыл бұрын

    Chinatown, brodaddy

  • @suhaspr6924
    @suhaspr69244 жыл бұрын

    "ഇതൊക്കെ എന്തോന്ന് കരച്ചിൽ മോനെ" കേൾക്കാൻ വന്നവർ ലൈക്ക് അടിക്ക്....😇

  • @bijuk.o3673

    @bijuk.o3673

    4 жыл бұрын

    CORRECT

  • @muhammadsuhail5114

    @muhammadsuhail5114

    4 жыл бұрын

    Bro time ethrayaanenn parayamo

  • @allinonegaming6475

    @allinonegaming6475

    4 жыл бұрын

    Muhammad Suhail 17:00

  • @Ajithkumar-vf4yg

    @Ajithkumar-vf4yg

    3 жыл бұрын

    thats it

  • @JithuVlogger

    @JithuVlogger

    3 жыл бұрын

    Sethyam

  • @ArunKumar-kd1jj
    @ArunKumar-kd1jj5 жыл бұрын

    ശിവ പാർവതി വിജയം.... വേറെ ലെവൽ... അമ്പിളി ചേട്ടാ... ഇതൊക്കെ നിങ്ങക്കെ ആവൂ...

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @ArunKumar-kd1jj
    @ArunKumar-kd1jj5 жыл бұрын

    ഒരാൾ ഒരല്പം നിർബന്ധിച്ചപ്പോൾ ഒരുപാട് കഴിച്ചു.... വെള്ളമടിച്ചിട്ടുള്ള acting അത് ഏട്ടൻ കഴിഞ്ഞേ ഉള്ളു വേറെ ആരും

  • @vipinsathyavipinsathya6483

    @vipinsathyavipinsathya6483

    4 жыл бұрын

    പക്കാ സത്യം...... വെള്ളമടിയുടെ ഓരോ മാനറിസങ്ങളും 100%....

  • @hassanmks2190
    @hassanmks21903 жыл бұрын

    മഴവിൽ മനോരമയിൽ ഇപ്പോൾ കാണുന്നു.... എത്രമാതെ തവണ ആണെന്ന് പടച്ചതമ്പുരാനറിയാം 😍

  • @arenaofbiology9832

    @arenaofbiology9832

    2 жыл бұрын

    Njan dhaaaaand epam mazhavil manorama il kaanunne..🤣

  • @syam8111

    @syam8111

    2 жыл бұрын

    @@arenaofbiology9832 അങ്ങെനെയെങ്കിൽ ദേ ഞാൻ മഴവില്ലിൽ, ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നു 19/9/21 2.30pm

  • @akshay5569

    @akshay5569

    2 жыл бұрын

    @@syam8111 angane ആണെങ്കിൽ ഇപ്പോൾ mazhavil മനോരമ il കാണുന്നു 24-10-2021

  • @amal_b_akku
    @amal_b_akku3 жыл бұрын

    17:08 ഇതൊക്കെ എന്തോന്ന് കരച്ചിൽ മോനെ 👌 Lalettan ejjathy🔥

  • @hamdu313
    @hamdu3135 жыл бұрын

    ഇന്നും ഓർക്കുന്നു സ്കൂൾ കഴിഞ്ഞു വന്നയുടനെ ഈ സിനിമയുടെ dvd തപ്പി ഇട്ടു കണ്ടിട്ടുറ്റാണ്ടായിരുന്നു ഒരുപാട് തവണ...ഇന്നും ഈ സിനിമക്ക് എന്തോ ഒരു സ്‌പെഷ്യൽ💕💖 This movie has something special 😘😘😘 ... One of my all time favorite movie 💖💖💖

  • @ajasmohammad6031

    @ajasmohammad6031

    5 жыл бұрын

    hamdu 313. 100 vattam kaanan enthu thenga orikkunnu ithil?

  • @anandhumadhu1589

    @anandhumadhu1589

    5 жыл бұрын

    @@ajasmohammad6031 പോടാ

  • @jibijprakash5158

    @jibijprakash5158

    5 жыл бұрын

    Me 2❤❤❤

  • @anandhumadhu1589

    @anandhumadhu1589

    5 жыл бұрын

    @@jibijprakash5158 ipo tvyil kando

  • @jibijprakash5158

    @jibijprakash5158

    5 жыл бұрын

    @@anandhumadhu1589 കാണുന്നു✌✌

  • @sarathkrishna6337
    @sarathkrishna63374 жыл бұрын

    ഈ june 2021 കാണുന്നവർ ഉണ്ടോ

  • @anandhumadhu1589

    @anandhumadhu1589

    4 жыл бұрын

    12 yrs of hallo🥰❣️

  • @13_alanalex42

    @13_alanalex42

    4 жыл бұрын

    Nammal ond bro

  • @sruthim4188

    @sruthim4188

    4 жыл бұрын

    എത്ര കണ്ടാലും മതിയാവില്ല

  • @anasabdullaanu774

    @anasabdullaanu774

    4 жыл бұрын

    Gud film

  • @rahibarabu4502

    @rahibarabu4502

    4 жыл бұрын

    🤚

  • @slowpoison277
    @slowpoison2773 жыл бұрын

    മറ്റു സിനിമകളിൽ നിന്നും വെത്യസ്തമായ എന്തോ ഒന്ന് ഈ സിനിമയിൽ ഉണ്ട് അതെന്താണെന്നറിയില്ല.. ഈ സിനിമ എപ്പോൾ കണ്ടാലും വേറൊരു feel ആണ് 👌ലാലേട്ടന്റെ വേറെ ലെവൽ പടം love you laletta..

  • @vishakh0078
    @vishakh00783 жыл бұрын

    ഇന്നേക്ക് 13 വർഷം ആയി ഹലോ മൂവി ഇറങ്ങിയിട്ട്.... ഈ പടത്തിന്റെ ഷൂട്ടിനിടക്കാണ് ലാലേട്ടന്റെ അച്ഛൻ മരിക്കുന്നത്. കൂടാതെ ജഗതി ചേട്ടന്റ വൈഫിനു ക്യാൻസർ ആണ് എന്ന്‌ ജഗതിച്ചേട്ടൻ അറിയുന്നതും ഈ സെറ്റിൽ വെച്ചായിരുന്നു... ബട്ട്‌ ഈ രണ്ട് വിഷമങ്ങളും അവരുടെ അഭിനയത്തെ ഒരു തെല്ല് പോലും ബാധിച്ചില്ല...😘😘😘💞💞💞

  • @albin1496
    @albin14966 жыл бұрын

    ഏട്ടന്റെ ഏത് പടം കണ്ടാലും അഭിനയിക്കുകയല്ല അതിൽ ജീവിക്കുകയാണ് ( ലാലേട്ടൻ 💪💪😘😘😍

  • @basheerpalnadan4311

    @basheerpalnadan4311

    5 жыл бұрын

    T

  • @muhammeddhanish6423

    @muhammeddhanish6423

    5 жыл бұрын

    The complete Actor Lalettan

  • @Awalkwithjazz

    @Awalkwithjazz

    5 жыл бұрын

    .?

  • @nodramazone

    @nodramazone

    5 жыл бұрын

    hmm. ennalum mammokkayude aduth ethilla akkaryathil. but enikk lalettaneyum ishtaaman.

  • @user-xd6mb3be7f

    @user-xd6mb3be7f

    4 жыл бұрын

    Mamooka Lalettante aduthethila Abhinayathil.But enikku Mamootye anu ishtam

  • @shinoshkumarap5882
    @shinoshkumarap58823 жыл бұрын

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ... യൂട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ 😍😍😍

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @anandhusurya7635
    @anandhusurya76352 жыл бұрын

    10:20 👈എല്ലാരും ഒരുമിച്ചപ്പോൾ എന്താ എന്നറിയില്ല ഒരു സന്തോഷം 💋🥳...ലാലേട്ടന്റെ movie ലെ മുഖ്യ വില്ലന്മാർ 😍

  • @Manu_prasad
    @Manu_prasad3 жыл бұрын

    ഇന്നത്തെ കാലത്തെ ഒരു സിനിമയിലെയും കോമഡിയും കഥകളും ഓർത്ത് വെക്കുന്നില്ല എന്നാണ് സത്യം.. പക്ഷെ പഴയ സിനിമകൾ ഇന്നും നമ്മൾ മറക്കുന്നില്ല എന്നാണ് മറ്റൊരു സത്യം

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @valsathomas5786

    @valsathomas5786

    2 жыл бұрын

    ::::::

  • @omanbarka1902

    @omanbarka1902

    2 жыл бұрын

    Sathyam

  • @jijofrancis6919
    @jijofrancis69195 жыл бұрын

    ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയ ലൈനാ കഷ്ട പെടാതെ ലൈൻ കിട്ടില്ല കൊച്ചേ.......

  • @junaisnizamijunais7677

    @junaisnizamijunais7677

    4 жыл бұрын

    Super fentastic

  • @mohammedafham7775
    @mohammedafham77755 жыл бұрын

    Soubin Shahir @ 02:24 Assistant director... ഇപ്പൊ സ്റ്റേറ്റ് അവാർഡ് വരെ എത്തി😍.. അതാ പറഞ്ഞെ.. Hardwork pays off!!🤘💪

  • @believethemusic3891

    @believethemusic3891

    3 жыл бұрын

    സൗബിക്ക ഇഷ്ടം

  • @vishnumilan9972
    @vishnumilan99722 жыл бұрын

    രിസബാവ ഇന്ന് അന്തരിച്ചു ആദരാഞ്ജലികൾ 🙏

  • @vishnumilan9972
    @vishnumilan99722 жыл бұрын

    ഈ പടം ഇറങ്ങുമ്പോൾ എനിക്ക് മൊബൈൽ ഇല്ല ഇത് കണ്ട ശേഷം ഒടണെ ഒരു lg യുടെ mob വാങ്ങി പഴയ മധുര ഓർമകൾ

  • @ShEbInmathew55
    @ShEbInmathew555 жыл бұрын

    ലാലേട്ടന്റെ ഒരു തിരിച്ചുവരവ് ആയിരുന്നു ഹലോ ✌.. പടം പൊളിച്ചു... ഇതുപോലെ ഒരു പടം ഇനിയും എന്നാണ് ആവോ 🤔💕

  • @shibusasi116

    @shibusasi116

    4 жыл бұрын

    Enthu തിരിച്ചു വരവ് 2005onnu എടുത്തു നോക്ക് പിന്നെ 2006 2005-ഉദയനാണു താരം, നരൻ, തന്മാത്ര 2006-രസതന്ത്രം, വടക്കുംനാഥൻ, കിർത്തി ചക്ര, athu കഴിഞ്ഞു 2007ചോട്ടാ മുബൈ പിന്നെ hello

  • @eldhosekc4593

    @eldhosekc4593

    4 жыл бұрын

    Balettan anu mone

  • @priyamvadhav4747

    @priyamvadhav4747

    4 жыл бұрын

    തിരിച്ചു വരവോ😂😂😁😁2005 ശേഷം നരൻ തന്മാത്ര ഉദയനാണ് താരം കീർത്തിചക്ര രസതന്ത്രം വടക്കുംനാഥൻ ചോട്ടാമുംബൈ എന്നിട്ടു ആണ് ഹാലോ വന്നത്

  • @sreerajmohanan9357

    @sreerajmohanan9357

    4 жыл бұрын

    2005el 3hit udayan naran thanmathra .. Plus state award 2006 rasathanthram keerthichakra vadakumnathan baba kalyani 2007 chottamumbai

  • @jaismathew2642
    @jaismathew26423 жыл бұрын

    അന്ന് വില്ലൻ വേഷത്തിൽ അഭിനയിച്ചു ഇന്ന് കോമഡി അവാർഡ് നേടിയ സൈജു കുറുപ്പിനെയും കാണാൻ സാധിച്ചു....

  • @ashiksherfudheen2240
    @ashiksherfudheen22403 жыл бұрын

    "അവള് പോയി" ... പോയോ.. പോയത് നന്നായി" ആ bgm ഉം 👌😔😔 1:12:06 to 1:12:26

  • @arvideo2.0ed10

    @arvideo2.0ed10

    3 жыл бұрын

    😔

  • @suhailkuttyassante862

    @suhailkuttyassante862

    3 жыл бұрын

    Adipoli

  • @subinfx5426

    @subinfx5426

    2 жыл бұрын

    Uff

  • @moviebuff740

    @moviebuff740

    2 жыл бұрын

    A Small Break 😊

  • @AnuShamilME

    @AnuShamilME

    2 жыл бұрын

    എത്ര മനോഹരമായിട്ടാണ് ആ നിരാശ convey ചെയ്തത്.

  • @brayanjacobjose371
    @brayanjacobjose3713 жыл бұрын

    ഈ മൂന്നും ജീപ്പിൽ കേറൂല്ല... വല്ല ലോറിയോ മറ്റ് വിളി😂😂😂😂😂

  • @VijilVijayan-lv9es

    @VijilVijayan-lv9es

    7 ай бұрын

    ലാലേട്ടനും ജഗതിയും വില്ലൻ വേഷം കെട്ടുന്ന കഥാപാത്രങ്ങളും നായകനായ മോഹൻലാലിനോടൊപ്പം തകർത്തഭിനയിച്ച സിനിമ സുരാജിന്റെ കോമഡി രംഗങ്ങളും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍

  • @RanjithRanjith-li3is
    @RanjithRanjith-li3is6 жыл бұрын

    ഈസിനിമ എത്രപ്രാവശ്യം കണ്ടു എന്നറിയില്ല ലാലേട്ടാ നിങ്ങൾ ഉള്ള സിനിമകൾ ഏലാം അങ്ങനെയാണ്.. എന്നിട്ടും മതിവരുന്നില്ല..

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @Shuhaib-kn2te
    @Shuhaib-kn2te5 жыл бұрын

    മോഹൻ ലാൽ എന്ന നടന്റെ കരിയറിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. എല്ലാ ജേണറും ഒത്ത് ചേർന്ന് ഒരു സിനിമ.അന്ന് ക്ലൈമാക്സ് കാണുമ്പോൾ കോരിത്തരിച്ചു ഇരുന്നിരുന്നു.അത്ര കണ്ടങ് ഇഷ്ടപ്പെട്ട ഒരു സിനിമ. Actress also..... 2 nalla.songs

  • @jincyprakash171

    @jincyprakash171

    5 жыл бұрын

    Sariyanu ennannu ariyilla enikum orupadu ishtamanu ee movie.idnte dvd veetil undarunnu idaku idaku kanumarunnu

  • @gauthamanmt

    @gauthamanmt

    5 жыл бұрын

    @@jincyprakash171 ente phonil ake ulla oru movie we ntho oru pretyktha e filimunnd ente favorite 😍

  • @rajeshpg3801

    @rajeshpg3801

    5 жыл бұрын

    ഉവ്വ് ഔ

  • @drewdaenerys8278

    @drewdaenerys8278

    3 жыл бұрын

    Kashtam

  • @karunaelzamathew8682

    @karunaelzamathew8682

    3 жыл бұрын

    Yess adipoli climax anne... 👌👌

  • @tijugeorge4636
    @tijugeorge46362 жыл бұрын

    മോഹൻലാൽ ലോക നടന്മാരുട രാജാവ്. തോൽപ്പിക്കാൻ ആവില്ല ആർക്കും. മലയാളിയുടെ അഭിമാനം

  • @kukkumon7223
    @kukkumon72233 жыл бұрын

    കൊല്ലം ധന്യ തിയേറ്ററിന് മുൻപിൽ ഈ side car ഡിസ്പ്ലേ ഉണ്ടായിരുന്നു. എത്ര ഫോട്ടോ എടുത്തതാ അതിന്റെ മുൻപിൽ. കയ്യിൽ ഉണ്ടായിരുന്ന സോണി എറിക്‌സൺ ഫോണിന്റെ ringtone ഈ സിനിമയിലെ " ഫോൺ എടുക്കട " എന്ന ടോൺ ആയിരുന്നു. തീയേറ്ററിൽ ഉണ്ടാക്കിയ അലമ്പിനു കയ്യും കണക്കും ഇല്ല... ലാലേട്ടാ ❤️❤️❤️❤️❤️

  • @sumiktr8804
    @sumiktr88046 жыл бұрын

    നിങ്ങൾ ഞങ്ങളുടെ മുത്താണ് ലാലേട്ടൻ

  • @jibinjs1139
    @jibinjs11393 жыл бұрын

    *2021ൽ ഈ പടം കാണാൻ വന്ന ചങ്കുകൾ എല്ലാം ലൈക്ക്* 👇👍

  • @karunaelzamathew8682
    @karunaelzamathew86823 жыл бұрын

    Excellent movie... 👌👌. പറയാതിരിക്കാൻ വയ്യ ലാലേട്ടൻ തകർത്തു അഭിനയിച്ചു...especially climax.👌. തീയേറ്ററിൽ പോയി കണ്ടത് ഇപ്പഴും ഓർക്കുന്നു.. ക്ലൈമാക്സ് ആണ് ഏറ്റവും സൂപ്പർ.. 😍👌. Songs, comedy.. 👌👌. എല്ലാംകൊണ്ടും അടിപൊളി പടം.. 👌👍

  • @bipinprasad8161
    @bipinprasad81613 жыл бұрын

    Manja boardil neela outline olla "Paradise BAR "😎....❤️

  • @anurajanu4604
    @anurajanu46045 жыл бұрын

    വേദനിക്കുന മനസ്സിനെ ചില ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന സിനിമ...

  • @arunsasidharan1986

    @arunsasidharan1986

    5 жыл бұрын

    Ohhh... Eda ninku vere oru comment idaan ilayiruno? Koppu... Eneyum senti aaki....

  • @achuttyachuzz530

    @achuttyachuzz530

    2 жыл бұрын

    @@arunsasidharan1986 bhayankara oru pranayam indaayirunnu alle🤭🤭

  • @mohamedrafi1637
    @mohamedrafi16375 жыл бұрын

    ഞാനും ചങ്കുകളും തീയേറ്ററിൽ ആസ്വദിച്ച് കണ്ട കിടിലൻ പടം

  • @yoonusm986

    @yoonusm986

    5 жыл бұрын

    Jh

  • @richardcypher4732
    @richardcypher47322 жыл бұрын

    ഹാ ഇതല്ല എന്റെ ജോലി... ഒരുപാട് ബാറിൽ പ്രാക്ടീസ് ഉള്ള ആളാണ്....😂😂😂 ശിവരാമൻ 💥 ലാലേട്ടൻ ❤❤❤

  • @renjithct9586
    @renjithct95863 жыл бұрын

    ഈ ബോയ്സിൽ ആരാ കുട്ടീടെ ബോയ് frnd എന്ന് ചോദിക്കുമ്പോൾ ആ tune മാറുന്നത് പൊളിച്ചു..

  • @roshiarangoth7304
    @roshiarangoth73045 жыл бұрын

    കൊറോണ സമയത്ത് ഈ പടം തിരഞ്ഞു വന്നവർ ഇവിടെ ലൈക്..

  • @vishnucheenivilayivishnu6745

    @vishnucheenivilayivishnu6745

    4 жыл бұрын

    കീരിക്കാടാൻ ജോസ്😁😁😁😁😁😀😀🤣😂

  • @anuvind1259
    @anuvind12592 жыл бұрын

    എന്തോ ഇഷ്ട്ടമാണ് ഈ സിനിമയോടും ഇതിലേ ശിവരാമാനോടും ❤️

  • @user-eh2os2nm7t
    @user-eh2os2nm7t11 ай бұрын

    19:01 ghungroo bandh meera nachi re ഈ tune ൽ ഉള്ള പാട്ട് ഈ സിനിമയിൽ മാത്രം ഉള്ളോ 🤔🥹 പൊളി 👌👌

  • @prasanthp8791
    @prasanthp87914 жыл бұрын

    48:50 ഈ scene കാണുമ്പോൾ പലരുടെയും ജിവിതത്തിലെ most unforgatable moment. ലാലേട്ടൻ അത് ഭംഗിയായി അവതരിപ്പിച്ചു

  • @FMTrades
    @FMTrades5 жыл бұрын

    Oru കുറ്റവും പറയാൻ പറ്റില്ല. ആകെ പറയാവുന്നത്. മദ്യപാനം ശരീരത്തിന് ഹാനികരം

  • @salih0008
    @salih00085 жыл бұрын

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ലാലേട്ടൻ മാജിക്ക്

  • @AdarshkuthedathCreations
    @AdarshkuthedathCreations2 жыл бұрын

    ഇനിയൊരിക്കലും ഇതുപോലെയൊരു പടം മലയാളത്തിൽ സംഭവിക്കാൻ ഇടയില്ലല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിങ്ങൽ ലാലേട്ടൻ എന്ന entertainere എല്ലാ അർത്ഥത്തിലും ഉപയോഗിച്ച ഒരു അപൂർവം സിനിമകളിൽ ഒന്നാണ് ഇത് ❤😘😘

  • @vishnuyathidas9228
    @vishnuyathidas92284 жыл бұрын

    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുബോ ഇറങ്ങിയ പടം. ഛോട്ടാ മുംബൈയും ഹലോയും എന്റെ ക്ലാസിൽ അന്നു ഉണ്ടാക്കിയ ഓളം ചെറുതല്ല 😍😘😗😚

  • @cherian1995

    @cherian1995

    3 жыл бұрын

    Same bro njanum 7thil aayirunu.. Ithum vinodhayathrayum same timeil aayirunu

  • @harisankars1015

    @harisankars1015

    2 жыл бұрын

    Njanum

  • @syamaprasadm2533
    @syamaprasadm25333 жыл бұрын

    29:17 ഇജ്ജാതി ...പോലീസുകാര് പോലും ഇത്രേം വേഗം ലൊക്കേഷൻ കണ്ട് പിടിച്ചു കാണില്ല ...paradise ബാർ പനമ്പിള്ളി നഗർ

  • @kannankannan-yh8nj
    @kannankannan-yh8nj4 жыл бұрын

    2020ആരൊക്കെ ഉണ്ട് വേറെ ലെവൽ മൂവി 😘😘😘

  • @ashwath1952

    @ashwath1952

    4 жыл бұрын

    yess

  • @Shorts_Stop_Dude

    @Shorts_Stop_Dude

    4 жыл бұрын

    dhe kandu kondirikka

  • @godseye5883

    @godseye5883

    4 жыл бұрын

    Kandeee

  • @aneeshah5733
    @aneeshah57334 жыл бұрын

    എനിക്ക് ഇഷ്ടപെട്ട വളരെ രസകരമായ നല്ലൊരു വെറൈറ്റി പടം

  • @sujisujith9870
    @sujisujith9870 Жыл бұрын

    ഈ പടത്തിന്റെ അണിയറപ്രവർത്തകരിൽ ഒരു അന്യായമൊതൽ ഒളിഞ്ഞിരിപ്പുണ്ട്. അസിസ്റ്റന്റ് ഡയറക്ടറുടെ പേര് എഴുതി കാണിച്ചത് കണ്ടോ 🥰🥰🥰🔥🔥♥️❣️❣️

  • @jojo58713
    @jojo587134 жыл бұрын

    ഇതിൽ ആണ് ലാലേട്ടനും കീരികാടൻ ജോസും ഫ്രണ്ട്‌സ് ആയി അഭിനയിച്ച ആദ്യ പടം

  • @jithinjos8158
    @jithinjos81584 жыл бұрын

    ആ കുട്ടിക്ക് നോർത്തിന്ത്യൻ രീതിയിലുള്ള വെജിറ്റേറിയൻ ഫുഡ്‌ വേണം, ഇന്ന് ഞാനും വെജിറ്റേറിയൻ ആണ് ഒന്ന് കുളിക്കുകയും ചെയ്യും...... ലാലേട്ടാ 👌🙏

  • @subairpanakkal8467
    @subairpanakkal84673 жыл бұрын

    ഞാൻ കണ്ട മലയാള ഫിലിമിൽ ഏറ്റവും നല്ല film, എത്ര കണ്ടാലും മതി വരില്ല, lal, ജഗതി, എല്ലാരും തകർത്തു അഭിനയിച്ചു, എല്ലാ ഭാഗവും ഒരേ പോലെ രസിച്ചു കാണാം, really thank to director and producer

  • @subairpanakkal8467

    @subairpanakkal8467

    3 жыл бұрын

    Good

  • @adeebmuqthar8528
    @adeebmuqthar85284 жыл бұрын

    ചുംബനങ്ങൾ ഓരോന്നായി നീ സമ്മാനം പോൽ വാങ്ങണേ... ചുട്ടു പൊള്ളും ഉള്ളിൽ നീയോ രൊക്കം രൊക്കം കേറെണെ.....!!!!!!

  • @a..2172
    @a..21725 жыл бұрын

    എന്നാ പിന്നെ ഒരു ബ്രാഞ്ച് കൂടി തുടങ്ങിക്കൂടെ ആലിബാബയും 41 ബ്രാഞ്ചുമെന്നു പറയാരുന്നു.. ജഗതി പൊളി 😃😃

  • @VOLNEXpetstravelHamirulharsh

    @VOLNEXpetstravelHamirulharsh

    2 жыл бұрын

    kzread.info/dash/bejne/hXeuwZZ6Yre-ipc.html 1k അവൻ സഹായിക്കുമോ

  • @anooppdm
    @anooppdm5 жыл бұрын

    ഫുഡ്.. ഫുഡ് നിങ്ങൾ ഓർഡർ ചെയ്തത് ഞങ്ങൾ കഴിച്ചോളാം.. ഇനി ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഓർഡർ ചെയ്യ്‌ 🤣🤣 ലാലേട്ടാ..നിങ്ങൾ ആണ് നടൻ 💝

  • @anandhumadhu1589

    @anandhumadhu1589

    5 жыл бұрын

    Ettan energy level aparam

  • @vvskuttanzzz
    @vvskuttanzzz2 жыл бұрын

    ലാലേട്ടൻ അവസാനമായി അഴിഞ്ഞു ആറാടിയ സിനിമ 😍 The Complete Lalettan Show♥️ ഇജ്ജാതി energy 👌🏻

  • @Krishnakc-nd1qy
    @Krishnakc-nd1qy2 жыл бұрын

    ഈ പടം റിലീസ് day 1st ഷോ കണ്ടത് ഇന്നും ഓർക്കുന്നു...വലിയpublicity ഇല്ലാതെ ഇറങ്ങിയ പടം .....റിലീസ് day 1st show യ്ക്കു തിക്കും തിരക്കും ഒന്നും കണ്ടില്ല.. ലാലേട്ടൻ പടത്തിനു ആദ്യമായി ആണ് 1st show തിക്കും തിരക്കുമില്ലാതെ ടിക്കറ്റ് കിട്ടിയത്.. പടം തുടങ്ങിയപ്പോളേക് house full..1st show kazhinju ഇറങ്ങിയപ്പോളേക് കോമ്പൗണ്ടിൽ ജന സമുദ്രം... പിന്നീട് 1month എല്ലാ show യ്ക്കും house ഫുള്ളും ടിക്കറ്റിനു വേണ്ടി തിക്കും തിരക്കും...

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    2 жыл бұрын

    ലാലേട്ടൻ -റാഫി മെർക്കാട്ടിൻ ടീമ് ആദ്യമായി ഒന്നിക്കുന്നു എന്ന ഹൈപ്പ് പോലും ഇല്ലായിരുന്നു ?😳

  • @sumeshdhurga9630
    @sumeshdhurga96305 жыл бұрын

    2019 ൽ രണ്ടാം തവണ 🤩 ടോട്ടൽ എത്ര കണ്ടുന്ന് ഓർമയില്ല 🍾🥂🥂

  • @venad89

    @venad89

    4 жыл бұрын

    Ayyo paaavam

  • @a.m.a.l.13
    @a.m.a.l.132 жыл бұрын

    എത്ര തവണ കണ്ടാലും ഒട്ടും മടുകാത്ത ഒരു സിനിമ 😍🤩 ഒരു രക്ഷയില്ലാത്ത പാട്ടും bgm ഉം 🔥🔥 ലാലേട്ടൻ്റെ ഒരു AllRound പ്രകടനം✨

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *ചോട്ടാ മുംബൈ, hello ലാലേട്ടൻ ഒരേ പോലെ പൂണ്ടു വിളയാടിയ മൂവികൾ 💥💥🔥*

  • @maheshtk4599
    @maheshtk45992 жыл бұрын

    ഈ സിനിമ തിയറ്ററിൽ കണ്ടിട്ട് ലാലേട്ടൻ ഉപയോഗിച്ച ഫോൺ ഞാനും വാങ്ങിയിരുന്നു (Sony Ericson K 7 )

  • @ASD-je7yh
    @ASD-je7yh4 жыл бұрын

    ഈ പടം തീരെണ്ടായിരുന്നു എന്ന് തോന്നി പോകുന്നു

  • @Adhi7306
    @Adhi73065 жыл бұрын

    പൊളിച്ചെടുക്കിയ സിനിമ👌കണ്ടതിന് കണക്കില്ല

  • @user-eh8nj4rh2g

    @user-eh8nj4rh2g

    5 жыл бұрын

    Poliiii

  • @frandsmmobails1297

    @frandsmmobails1297

    5 жыл бұрын

    Athi the

  • @yedhukrishnanl6437

    @yedhukrishnanl6437

    5 жыл бұрын

    I

  • @velukkudichansvlogvelukkud4356

    @velukkudichansvlogvelukkud4356

    4 жыл бұрын

    Yes this very good

  • @sunishasunishas8685

    @sunishasunishas8685

    4 жыл бұрын

    അതെ ഞാനും 😍😍 ലാലേട്ടൻ മുത്താണ് ❤️❤️❤️

  • @maninarayanan9799
    @maninarayanan97993 жыл бұрын

    ലാലേട്ടനും ജഗതി ചേട്ടനും ഒക്കെ സൂപ്പർ... പക്ഷെ ഇമ്മാതിരി ഒരു പ്ലോട്ട് ഉണ്ടാക്കിയ റാഫി മെക്കാർട്ടിനിരിക്കട്ടെ ഒരു കുതിരപ്പവൻ... എജ്ജാതി തിരക്കഥ...

  • @Vinu-sl6kc

    @Vinu-sl6kc

    2 жыл бұрын

    Super

  • @SuNiL-mt1du
    @SuNiL-mt1du4 жыл бұрын

    ഇതുപോലൊരു ലാലേട്ടൻ പടം ഇനിയൊരിക്കലും കാണാൻ കിട്ടൂലാ 2007ല് തിയറ്റർ വിട്ടശേഷം സിഡി cd വാങ്ങി ഒരുപാട് കണ്ടപടം ഹലോ പൊളിച്ചു 😍😍😍😍😍.. 2020ല് ഇവിടെന്നും കാണുന്നു

  • @devikashalidevikashali3191
    @devikashalidevikashali31915 жыл бұрын

    Enikku eefilm kanumbo vallathe oru feel aanu ..... Ente kuttikalam ormaverunnu lalettan poliya ..... Heroin .... Jagathy Chettan ellarum super ..... Poli ........😍😍😍😍😍😍😍

  • @ANKITASINGH-pt9fr

    @ANKITASINGH-pt9fr

    5 жыл бұрын

    Hiiii

  • @ABCD-ks5ku

    @ABCD-ks5ku

    2 жыл бұрын

    Devika ::::::: താങ്ക്സ് ആന്റി

  • @pradeeshp301
    @pradeeshp3014 жыл бұрын

    എത്ര കണ്ടാലും മതി വരാത്ത ഒരു പൊളപ്പൻ പടം....

  • @sharurajappan3317
    @sharurajappan33172 жыл бұрын

    ഈ സിനിമ എനിക്ക് എൻ്റെ കുട്ടിക്കാലം തിരിച്ച് തരുന്നത് പോലെ തോന്നുന്നു 😍😍😍😍😍

  • @kunjappanems5843
    @kunjappanems58433 жыл бұрын

    ഇൗ സിനിമ കണ്ട് ഇഷടപ്പെട്ടവർ ഒരു ലൈക് ചെയ്യുക 😍😍

  • @shabasmuhammed1020
    @shabasmuhammed10204 жыл бұрын

    ചിരിയും സസ്പെന്‍സ് ചേര്‍ന്നു ഒരുക്കിയ ഇന്ദ്രജാലം

  • @nizamnichuz1634
    @nizamnichuz16344 жыл бұрын

    എത്ര തവണ കണ്ടെന്നു ഓർമയില്ല അത്രക്കും ഉണ്ട്. എന്നും മാഞ്ഞു പോകാത്തൊരു പുതുമ ഈ സിനിമക്കുണ്ട് 💝💝 This movie has something special❤️

  • @adharshp7695
    @adharshp76953 жыл бұрын

    Ee movie ലേ എല്ലാ songs um pwoliyanu🥰🥰

  • @user-tj7qv7wp3k
    @user-tj7qv7wp3k3 жыл бұрын

    ലാലേട്ടന്റെ ഓരോ ചെറിയ ചെറിയ മുഖഭാവങ്ങൾ നോക്കൂ.... എന്നാ രസമാ.... അതുതന്നെ കണ്ട് ഇരുന്നുപോകും 💖natural acting. ഇത് വെറുമൊരു comedy പടം മാത്രം ആയി കാണരുത്.ലാലേട്ടന്റെ സൂക്ഷ്മ അഭിനയങ്ങൾ നിരീക്ഷിച്ചു കണ്ട് nokk❤️❤️❤️

  • @richuparker3397
    @richuparker33974 жыл бұрын

    എന്നിട്ട് ... എന്നിട്ടോ എന്നിട്ട് ഞങ്ങൾ കപ്പലണ്ടി വാങ്ങിച്ചു തിന്നു 😂😂😂

  • @rishadthaiparambilkalathil3142
    @rishadthaiparambilkalathil31424 жыл бұрын

    പടം ഒരു രക്ഷയും ഇല്ലാ 😍👍💯👌

  • @Babu-np9jk
    @Babu-np9jk2 жыл бұрын

    കിരീടത്തിൽ ജോസിനെയും നരസിംഹത്തിൽ ഭീമൻ രഘുവിനെയും സ്ഫടികത്തിൽ സ്ഫടികം ജോർജിനെയും വെവ്വേറെ കഷ്ടപ്പെട്ട് ഇടിച്ചു നിരപ്പാക്കിയ ലാലേട്ടൻ ഇവിടെ മൂന്നു പേരെയും ഒരുമിച്ചു സിംപിൾ ആയി ഒറ്റക്ക് നേരിട്ടു 😄ഭയങ്കരം തന്നെ 🙏

  • @jobyaibel4400
    @jobyaibel44004 жыл бұрын

    ലാലേട്ടന്റെ അനായാസമായ അഭിനയം കൊണ്ട് ഹിറ്റാക്കി കൊടുത്ത സിനിമ

Келесі