Malayalam Comedy Movie | The Car - Jayaram, Kalabhavan Mani, Janardhanan
Ойын-сауық
The Car is a Malayalam film directed by Rajasenan, and starring Jayaram, Janardhanan, Kalabhavan Mani, and Sreelakshmi. This movie is about two men whose car gets mistaken for another car being followed. This was the last movie appearance of veteran actor K. P. Ummer. The film's soundtrack contains 6 songs, all composed by Sanjeev and Lyrics by S. Ramesan Nair.The film was commercial success. A car that Mahadevan wins in a contest brings him bad luck and he soon gets involved in a murder. As he tries to find a car with the same license number as his, he unravels a shocking truth.
Пікірлер: 1 300
സ്കൂൾ വിട്ട് 4.00 ഒക്കെ വീട്ടിൽ എത്തും.അന്നത്തെ ട്യൂഷൻ ക്ലാസ് കളെ കുറിച്ചു ആലോചിക്കാൻ പോലും വയ്യ..അന്ന് ഒരിറ്റു ആശ്വാസം ഞായറാഴ്ചകളിൽ ദൂരദര്ശനിലൂടെ തന്നു കൊണ്ടിരുന്ന സിനിമ.. ഇപ്പോൾ തോന്നുന്നു അന്നത്തെ കാലം ആയിരുന്നു മനോഹരം എന്നു😐 Feeling nostu..
@sandeepmeppat3787
2 жыл бұрын
ശരിയാ
@anooprenganr7576
2 жыл бұрын
സത്യം.....
@alexmathew6786
2 жыл бұрын
Ys😭😭😭
@NeethuSanu846
2 жыл бұрын
അതെ
@mixera6077
2 жыл бұрын
Car തനിയെ റിവേഴ്സ് വരുന്നതൊക്കെ കണ്ട് അന്തം വിട്ട് നിന്ന കാലം 😇😇😇😇🔥
ഒരുത്തന്റെയും റിവ്യൂ ഇല്ലാ, ഒരു കിഴങ്ങുമില്ല... സമാധാനത്തോടെ ഈ പടം കണ്ടാ ആാാ പഴയ നാളുകൾ☺️😍
എന്റെ കുട്ടിക്കാലം മനോഹരമാക്കിയ സിനിമകളിൽ ഒന്ന്..ഇതിലെ കാർ മാറി കളിക്കുന്നത്.. ഒരു Fantasy സിനിമ കാണുന്ന പോലെ അൽഭുതമായി കണ്ട എന്റെ കുട്ടിക്കാലം..90s Kids Nosta❤
@Enigma199
3 жыл бұрын
@Brian Andre ano enki poi oomb
@aswinkullasaswinkullas1304
3 жыл бұрын
9 ,
@abysonhopz.15yearsand
3 жыл бұрын
@@Enigma199 നീ mess boy ആയി ketto ഓരോ അച്ചിലൂക്കികൾ
@vishnumadhu2419
3 жыл бұрын
90s 🧡 ദി കാർ 🚗
@geethumohangeethu.7295
2 жыл бұрын
🤗🤗🤗
അയ്യെടാ റൗണ്ട് അടിക്കാൻ പറ്റിയ സാധനം. ആ വൈക്കോൽ തുറുവിന് ചുറ്റും കിടന്ന് റൗണ്ട് അടിച്ചാൽ മതി.. പോ തള്ളേ 😃😛😃😃😬😁 ജനാർദ്ദനൻ ചേട്ടൻ rockzzzz
പണ്ട് ദൂരദർശനിൽ 4 മണിക്ക് ഇടുന്ന പടം... എന്ത് രസമായിരുന്നു ആ കാലം😊
പഴയ ജനാർദനൻ ചേട്ടനെയൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു
@junuable
3 жыл бұрын
❤❤❤❤janardhanan
@kvshobins9820
3 жыл бұрын
2021
@reshmi5211
3 жыл бұрын
S
@AnsarAnsar-lg4fi
3 жыл бұрын
സത്യം
@geethumohangeethu.7295
2 жыл бұрын
🤔🤔🤔🤔
ജയറാമിന്റെ 90s ലെ ഇത് പോലെയുള്ള സിനിമകള് എത്ര കണ്ടാലും മതിയാവില്ല, അന്നൊക്കെ ഫാമിലി ആയിട്ട് സിനിമയ്ക്ക് പോകുമ്പോള് ആദ്യ ഓപ്ഷന് ജയറാമിന്റെ സിനിമ തന്നെ .
@ammuammu3818
4 жыл бұрын
@@vincentst6853 ooh 90s means 1990-1999
@janbazrishi
4 жыл бұрын
@@vincentst6853 90s ennu paranjaal 1990 muthal 1999 ennu poolum ariyilla.
@mr.theftyt2746
4 жыл бұрын
Athe bro
@royalekrishan7694
4 жыл бұрын
Correct annu early 2000s too Jayaram
@user-jt6og8yi
4 жыл бұрын
Supper movie ethrakandalum mathiyakilla
ഈ ചിത്രത്തിന് പിന്നിൽ സങ്കടകരമായ ഒരു ചരിത്രം ഉണ്ട്, ഈ ചിത്രത്തിന്റെ ഫസ്റ്റ് പ്രിന്റുമായി നിർമാതാവും രാജസേനൻ സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടറും, അസിസ്റ്റന്റ് ഡയറക്റ്ററും മടങ്ങവേ അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് രണ്ട് പേര് മരണപ്പെടുകയും അസിസ്റ്റന്റ് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തു. ഈ മനോഹര ചിത്രത്തിന് കാരണക്കാരായ മരണപെട്ടവർക്ക് നിത്യശാന്തി ഉണ്ടാവട്ടെ
@vishnupriyaramachandrannai3120
3 жыл бұрын
അതേ..നിർമ്മാതാവ് അജിത്ത് മരിച്ചു അന്ന്..അയാളുടെ ഭാര്യ ദേവി അജിത്ത് ഈയിടെ ഒരു ഇന്റർവ്യൂ യില് പറഞ്ഞിരുന്നു.
@rahultraveendran948
8 ай бұрын
Athum ethe car thanne anennum parayunnu
സിംപിൾ സിനിമ. ഇത് പോലുള്ള പടങ്ങൾ ഇപ്പോൾ ഇറങ്ങുന്ന പോലുമില്ല.. രാജസേനൻ ജയറാം കോമ്പോ യിൽ ഇത് പോലുള്ള സൂപ്പർ ക്ലാസ്സ് എന്തെരെ പടം ഉണ്ട്.. എല്ലാം സൂപ്പർ.. 90s പടങ്ങൾ എല്ലാം ഇത് പോലുള്ള പടങ്ങൾ ആണ്.. എല്ലാം എത്ര തവണ കണ്ടാലും മടുക്കില്ല.. വീണ്ടും വീണ്ടും കാണും.. ഇത് എത്ര തവണ കണ്ടെന്നു പോലും അറിയില്ല.. പക്ഷെ ഇപ്പോഴത്തെ പടങ്ങൾ ഒരു തവണയിൽ കൂടുതൽ ആരും കാണില്ല
@amaljose1704
5 ай бұрын
Nammalokke 90s ammavanmaar aayi bro.. athaanu kaaranam
കാറുകളോട് ഒരുപാടു ഇഷ്ടക്കൂടുതൽ കൊണ്ടാണോ എന്നറിയില്ല.. ഈ സിനിമ വളരെ ഇഷ്ട്ടാണ്.. 😍♥️
ഈ പടം ഏഷ്യാനെറ്റ് ഇൽ ഓണക്കാലത്ത് ഇറങ്ങിയിരുന്നു. 1999 ,2000 കാലഘട്ടങ്ങളിൽ ഓണ അവധിക്കു അയല്പക്കത്തെ വീട്ടിൽ പോയി ഈ സിനിമ കണ്ടു രസിച്ചിരുന്നതൊക്കെ ഓർമ്മകൾ . ഇതിലെ അബുസലീമിന്റെ ആംബ്രോസ് എന്ന കഥാപാത്രത്തെ അനുകരിക്കാനായി വലിയ അലുമിനിയം കലം കാർ സ്റ്റീയറിങ്യി അനുകരിച്ചു കാർ ഓടിക്കുന്ന ശബ്ദം ഉണ്ടാക്കി പറമ്പിലൂടെയൊക്കെ ഓടി നടന്നത് ഒകെ ഇപ്പൊ നൊസ്റ്റു
@JithuRaj2024
8 ай бұрын
😂😂
എന്റെ കുട്ടിക്കാലത്തെ സിനിമാ... ജനാർദ്ധനൻ ചിരിപ്പിച്ചു കൊന്നു..😄 old is gold 😎.. മണിച്ചേട്ടാ മിസ്സ് യൂ 😞
കിടു പടം 👌👌🤣🤣 ജയറാം.. എന്താ.. ഗ്ലാമർ 👌👌
ജയറാമേട്ടനും, ജനാർദനൻ ചേട്ടനും മണി ചേട്ടനും ചിരിപ്പിച്ചു ചിരിപ്പിച്ചു കൊന്നു 😂😂 പക്ഷെ മണി ചേട്ടൻ മാത്രം ഇപ്പോൾ നമ്മളെ കരയിപ്പിച്ചു 😭🌹
@Arjunmanjunadhan_28
Жыл бұрын
Indrans chettane miss cheythu bro 😂
സൂപ്പർ കോമഡി മൂവി ജയറാം, ജനാർദ്ദനൻ, കലാഭവൻമണി, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, അബുസലീം, കെ പി ഉമ്മർ, കലാമണ്ഡലം കേശവൻ, പൂജപ്പുര രവി, ശ്രീലക്ഷ്മി, ബിന്ദുപണിക്കർ, മീന, എല്ലാവരും നല്ല പോലെ അഭിനയിച്ച കോമഡി മൂവി ആണ്. .
ദൂരദർശനിൽ കണ്ട സിനിമ... അതൊരു feel ആയിരുന്നു...ഇന്ന് എൻ്റെ മക്കൾക്ക് ഈ ഫിലിം കാണിച്ചു കൊടുത്തിട്ട് ആ പഴയ ഓർമകളെ കുറിച്ച് പറഞ്ഞു കണ്ണ് നനഞ്ഞു.....😍😍😍😍😍😍👍🏻💗🙏
@anwarozr82
8 ай бұрын
ഇന്നത്തെ കാലത്തെ മക്കൾക്ക് ഇങ്ങനത്തെ സിനിമകളൊന്നും പിടിക്കൂല, 😥
@SIMISANA-kc2xi
4 ай бұрын
അതെ 1990കിഡ്സ് അതു ആണ് നല്ലത്
കുട്ടിക്കാലത്തെ മധുരമായ കുറെ ഓര്മകളായി ഇത് പോലുള്ള കുറെ കുടുംബചിത്രങ്ങൾ..
@blackcats192
4 жыл бұрын
ith oru kudumba chitramano🤔🤔🤔🤔
@ARUNROSSI1
4 жыл бұрын
Athe
@Pink_Floyd_Forever
4 жыл бұрын
Ith kudumbachithramalla
@vimalviswam8330
3 жыл бұрын
Kudumbachitramennaal kudumbamay poy kanan patya chitram😀😀😀
90s നൊസ്റ്റാൾജിയ ദൂരദർശൻ മാത്രം ഉള്ള ആ കാലഘട്ടത്തിൽ കണ്ട സിനിമ. അന്ന് കുട്ടികാലത്ത് മനസ്സിൽ പതിഞ്ഞു പോയ മൂവി
അല്ലേലും ജയറാമേട്ടന്റെ പഴയ സിനിമകൾ ഒന്നിനൊന്നിനു മെച്ചം ആണ് 💖💖💖🥰🥰🥰🥰
പണ്ട് എപ്പോഴോ കണ്ടതാ.. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കാണാൻ വന്നു 😍
@Ashif.p.k
5 жыл бұрын
😇
@sreejithm6741
4 жыл бұрын
SAME PITCH😊👍🏼
@clasher6396
3 жыл бұрын
Same😁😁
"കളി ചിരി തൻ പ്രായം....തേൻ മഴ പൊഴിയും നാണം ........" കൊള്ളാം,നല്ല പാട്ട് ...പടവും കൊള്ളാം ...
@shanavaspjahafar1725
2 жыл бұрын
ഒരുപാട് റെക്കോർഡ് ചെയ്തു കൊടുത്തിട്ടുണ്ട് പഴയ കാസറ്റ് കടയുടെ ഓർമ
എത്ര കണ്ടാലും മടുക്കില്ല 🥰childhood memory 🥰🥰
@trollmediasentertainment7521
Жыл бұрын
Appidi sollungo thambi
ജയറാം ചേട്ടനും ജനാർദനൻ ചേട്ടനും മത്സരിച്ചു അഭിനയിച്ച സിനിമ. അടിപൊളി മൂവി.. ഞാൻ 2019യിൽ ആണ് ഇതു കാണുന്നെ 😍😍😍😍😘😘😘
@jomongeorge1250
4 жыл бұрын
2016 seasonilannu njan kanndathu jayaram, janardhanan, Mani, yennivar kalakki 👍👏👌
@jayaprakashk5607
Жыл бұрын
Jagathy Chettan mariyapol janardhanan chettanu kittiya role
Doordarshanill ee Padam Kandondirunna aa nalla kalam...
@devishdev6981
4 жыл бұрын
😔😔😔
@fintaxfahadh1159
3 жыл бұрын
😭😭😭
@jichuj7884
2 жыл бұрын
😰😢😢
@pranav2210
2 жыл бұрын
😊😊
*2019ൽ കാണുന്നവർ എത്രപേരുണ്ട്*
@vrk_vlogs2326
5 жыл бұрын
Arun Ramesan 2019 may10
@akashnkmnkm5764
4 жыл бұрын
Njan
@antosoloman3922
4 жыл бұрын
ഞാനും 25-07-2019
@ashithrahul7100
4 жыл бұрын
28-july-2019
@noname-jl8sp
4 жыл бұрын
2700 - december - 41
കമലദളം മൂളും കൗമാരം കാർമേഘം കൂടണയും മിഴിയോരം.. കളിചിരിതൻ പ്രായം ഈ രണ്ടു പാട്ടും ഈ സിനിമയും വേറെ ലെവൽ. ജയറാം സിനിമകളിൽ ഓർത്തു വെയ്ക്കാൻ പറ്റിയ മറ്റൊരു സിനിമ
ശോകടിച്ചിരിക്കുമ്പോൾ സ്ഥിരം കാണുന്ന പടം..especially climax ambience..Orupad ishtam.❤️👌
ഇടയ്ക്കിടെ ആസ്വദിച്ചുകാണുന്ന മൂവി... ❤️❤️❤️
The car, ആദ്യത്തെ കണ്മണി.. പഴയ ദൂരദർശൻ ഓർമ്മകൾ
പെട്രോൾ തീർന്ന കാറിൽ അടുത്ത യാത്രക്ക് കയറുന്ന ക്ലൈമാക്സ് .. ഈ കൊറോണ കാലത്ത് നല്ല ഒരു ഇതാണ്
@surejvengallur691
2 жыл бұрын
@Geo Jose താക്കോൽ എന്നൊരു സാധനം ഉണ്ട്.. അത് ഇടുമ്പോൾ മീറ്റർ കാണിക്കും.. പെട്രോൾ.. ഇവിടെ ഒക്കെ അങ്ങനെ ആണ് 😂
മണ്ണിലും വിണ്ണിലും തൂണിലും തുറുവിലും പ്രേതമിരിക്കുന്നു എന്ന ശ്ലോകംകേട്ടട്ടില്ലെ 😂😂😂
ഒരു വൻ ദുരന്തമാവാൻ സാധ്യതയുള്ളൊരു story സംവിധായകൻ തന്മയത്വത്തോടെ അവതരിപ്പിച്ചു അതുകൊണ്ട് ഓവറായില്ല, ആസ്വാദ്യകരവും.. നായികയുടെ ശബ്ദമൊഴിച്ചാൽ എല്ലാവരും തന്നെ മികച്ച പ്രകടനം നടത്തി 👏
@sreejith5232
2 жыл бұрын
അല്ല പടം എന്താ മോശം ആണോ.. മടുപ്പ് തോന്നാത്ത പടം,, വീണ്ടും വീണ്ടും കണ്ടാലും മടുക്കില്ല
@MOOSA546
2 жыл бұрын
💥💥💥
@vijurohinivlog
2 жыл бұрын
മഞ്ജു വാര്യർ ആണ് സൗണ്ട് നായികയ്ക്ക് കൊടുത്തത് ഒന്നുകൂടി കേട്ടുനോക്കു.. പിന്നെ ദുരന്തം അത് ശെരിക്കും സത്യമാണ്.. ഈ കാറിൽ തന്നെയാണ് ഈ സിനിമയുടെ പ്രൊഡ്യൂസർ അപകടത്തിൽ മരിച്ചത്. പിന്നെ വേറൊരു തമാശ ഈ ജയറാം കഥാപാത്രം തിരുവനന്തപുരം ആണ് അവിടുത്തെ കിഴക്കേകോട്ട, വെള്ളയമ്പലം വള്ളക്കടവ് എന്നീ സ്ഥലങ്ങൾ ഓട്ടോക്കാരനോട് പറയുന്നുമുണ്ട്. എന്നിട്ടും വണ്ടിക്ക് എറണാകുളം രജിസ്ട്രേഷൻ.... എന്തായാലും ഏവർഗ്രീൻ മൂവി ആണ്
@68asurajmanmadhan32
2 жыл бұрын
@@sreejith5232 മഞ്ജു ആണ് സൗണ്ട് അടിപൊളി അല്ലേ
@utharath9498
Жыл бұрын
Manju warrior anu sound koduthe
പഴയ സിനിമകൾ എത്ര കാലങ്ങൾ കഴിഞ്ഞ് കണ്ടാലു Super ആണ് പിന്നെയും കാണാൻ തോന്നും ..
@sandeepmeppat3787
2 жыл бұрын
Correct
ഒരുകാലത്തു ഓണം, വിഷു, ക്രിസ്ത്മസ് ആഘോഷം ഏതായാലും ദൂരദർശനിൽ വരുന്ന സിനിമ... കൈരളിയിൽ വല്യേട്ടൻ പോലെ..
ഓർമ്മകളിൽ എന്റെ പൊന്നു മണിച്ചേട്ടൻ 💕💕💕💕
2022ലു ഈ പടം കാണുന്ന ഞാൻ 😍❤
@rajithadinesh142
Жыл бұрын
Njanum 😍
@noufalbinzainudheen5633
Жыл бұрын
Njanum
@praveenkumarn9473
Жыл бұрын
2022 avasanam kanunna njan
@edhaniajoshua2122
Жыл бұрын
Ninte car odikyunadh edh paradise angel aaneda, doctor ey?
@vishnukizhakkepurakkal3997
Жыл бұрын
2023 il kanunnundo?
*ദൂരദർശൻ ഞാറാഴ്ച വൈകുന്നേരം 4 മണി* ♥️ നൊസ്റ്റാൾജിയ
"Kinetic Honda Kiinetic Honda,കൈനെറ്റിക്കല്ല നിന്റെ കരണത്താ കൊള്ളേണ്ടത് "😅
കൊറോണ കാലത്തു കുറച്ചു ചോറും , സാമ്പാറും മെഴുക്കുപുരട്ടിയും അച്ചാറും ഒരു പ്ലേറ്റ് ഇൽ എടുത്തു യൂട്യൂബ് ഇൽ ഇത് കണ്ടോണ്ടിരുന്നു കഴിക്കാൻ എന്ത് രസമാ അല്ലെ
@vineethvpillai4151
4 жыл бұрын
വിനീത് വി പിള്ള (10)
@tijothomas3491
4 жыл бұрын
സത്യം
@user-jt6og8yi
4 жыл бұрын
@@tijothomas3491 kothippikalle 😋😋😋
@sarathbs2923
3 жыл бұрын
സത്യം
@sibinkoshy
3 жыл бұрын
Same pattern
പടം കിടു nostalgia😘 ക്ലൈമാക്സിൽ പെട്രോൾ തീർന്ന കാറിൽ ആണ് പോക്ക്. എന്തായാലും ജയറാം രാജസേനൻ സൂപ്പർഹിറ്റ് movie
@janbazrishi
4 жыл бұрын
flop padam aayirunnu.rasakaramaaya fil aanenkilum.releasinu mumbu producer accidentil marichu.athoode cinema oru lakhsanam kettathaanennu ellarum karuthi.onathinu mumbu 1997il irangiya ithe teaminte kadhaanayakan hit aayirunnu.ithu eathaandu sept-octil lelam filminoppamaanu irangiyathu.
@janbazrishi
3 жыл бұрын
@Man Of The Match Media Creation pinne 90sile pala flop filsum innu you tubil kaanunnavarkku superhit aanu.ithu 1997il njaan first year predegreekku padikkumbo kanda film aanu.thrissur josil ninnum.
@anumol5311
3 жыл бұрын
ക്ലൈമാക്സിൽ കാറിൽ കയറുന്നേ ഉള്ളു
@ashash2675
3 жыл бұрын
Driving ariyilla paranja janardhanan car um odikunnund ..
@ammal-xe9nf
3 жыл бұрын
@@ashash2675 അത് ഓടിച്ചു പഠിക്കുന്നത് കണ്ടില്ലേ ഫിലിം മുഴുവൻ കാണു
എപ്പഴും കാണാൻ കൊതിക്കുന്ന. ക്കൂടെ കൂടെ കാണുന്ന സിനിമയുടെ കൂട്ടത്തിൽ ഉള്ളത് ഏക സിനിമ.
എന്റെ കുട്ടികാലത്തെ കളർ ആക്കിയ മനോഹര ചിത്രം ഇന്ന് ദുബായിൽ ഇരുന്ന് കാണുമ്പോൾ വല്ലാത്ത വിങ്ങലാണ്.
ഇപ്പോഴും red എസ്റ്റീo കാണുമ്പോൾ ഈ സിനിമയെ ഓർമ്മ വരും 💞💞
@skulldow
2 жыл бұрын
1000
എനിക്ക് ഇഷ്ടപെട്ട ജയറാമേട്ടന്റെ പടങ്ങളിൽ ഒന്ന് കിടിലൻ സൂപ്പർ
2019 october 24....ദൂരദർശനിൽ പണ്ട് കണ്ട ഓർമ വന്നപ്പോൾ ഇരുന്നു സിനിമ കണ്ടു നൊസ്റ്റാൾജിയ ഫീൽ
ചിരിച്ചു ചാവും ഈ സിനിമ കണ്ടാൽ ജയ റാം പൊളിച് അഭിനയിച്ചു 😍ആ കാർ അവശ്യമില്ലെങ്കി എനിക്ക് തരാമോ 🤩🤩🤩🤩🤩
@edhaniajoshua2122
Жыл бұрын
Ente car aano, # Samuel angel nodu chodhikyuvin! Amen. From = Biniya.
കലാഭവൻ മണി: Hurry Up!!! ഇന്ദ്രൻസ്; എന്ത് കറി ഉപ്പോ 😂😂😂
ഈ കിടു young look ഉള്ള ജയറാമിനെ മിസ്സ് ചെയുന്നു
*2020 lockdown കാലത്ത് ആരൊക്കെ*
@user-ey7bz8xl7i
4 жыл бұрын
✋️
@nishadvandanam
4 жыл бұрын
മേം
@jerish1987
4 жыл бұрын
Job Vacancy & Psc Tips me too 😆
@prabuldas253
4 жыл бұрын
കണ്ടു കണ്ടു😁😁
@christinaroseline3694
4 жыл бұрын
#metoo
Jayaram ,janardhanan ,Mani chetten , indrans kalakki 👌
2023 ലും ആ പഴയ nostu ഫീലിൽ കാണുന്ന ഞാൻ Movie with കുട്ടിക്കാല ഓർമ്മകൾ 😍
2019 കാണുന്നവരുണ്ടോ??
@manikandanu2b
5 жыл бұрын
Movie Started playing.. 14 Feb 19 😉😍
@zbn6638
5 жыл бұрын
March 22 2019
@vrk_vlogs2326
5 жыл бұрын
shyju shaji 2019 may 10
@sheebasheeba5053
5 жыл бұрын
Yes
@akashnkmnkm5764
4 жыл бұрын
Undallo
കൊച്ചുപ്രേമൻ ഒരു രക്ഷയുമില്ല !!! 🤣🤣🤣
90s kids നു മറക്കാൻ പറ്റുമോ 😍😍😍
പഴയ സിനിമകൾക്ക് എന്നും ഒരു പുതുമ കാണും...
2020 മെയ് മാസം കണ്ടവർ ഉണ്ടോ ?പഴയ സിനിമകളുടെ ആ കാലങ്ങൾ ഇനിയും ഉണ്ടാകില്ല ,,പക്ഷെ പണ്ടത്തെപ്പോലെ ജയറാമിന് ഇപ്പോ പടങ്ങൾ ഇല്ല
@binumathan315
Жыл бұрын
എന്തിനാടോ ഈ കണ്ടവർ ഉണ്ടോ എന്നുള്ള മൈര് ചോദ്യം ചോദിക്കുന്നത്
ചെറുപ്പകാലങ്ങളിൽ ഒരുപാട് കണ്ട ഫിലിം ❤️
@keralacricket8096
2 жыл бұрын
Vridha
പെട്രോൾ കഴിഞ്ഞു വഴിയിൽ കിടന്ന വണ്ടിയിൽ കേറി പോവാൻ കാണിച്ച ആ മനസ്
സിനിമയുടെ വിശേഷം അറിയാൻ വേണ്ടിയാണ് കമന്റ്നോക്കുന്നത്.. ഇവിടെ വന്നാൽ കൂടുതൽ കാണുന്നതും 2020ഇൽ ആരെ 2019 ആര് കൊറോണോ ടൈമിൽ ആയി ഇതൊക്കെ കാണുമ്പോൾ തന്നെ ദേഷ്യം പിടിക്കും😠 എന്തായാലും ചില കമന്റുകൾ ഒക്കെ നല്ലത് ആയതുകൊണ്ട് സിനിമ കാണുവാൻ ഞാനും തുടങ്ങി☺️
@sreejith5232
2 жыл бұрын
അത് അങ്ങനെ കുറെ വെറുപ്പിക്കൽ
ജഗതിയുടെ റോൾ ആണ് ജനാർദനൻ ചേട്ടൻ ചെയ്തത് ആ സമയത്തു ജഗതിക്ക് ഡേറ്റ് ഉണ്ടായിരുന്നില്ല
@user-jt6og8yi
3 жыл бұрын
Aano ayyo😂
@iamranid9017
3 жыл бұрын
എന്നാലും ജനാർദ്ദനൻ ചേട്ടൻ നന്നായി തന്നെ ചെയ്തു
@antosoloman3922
3 жыл бұрын
@@iamranid9017 അതെ
@junuable
3 жыл бұрын
Aa role adhehathinte kayyil safe ayrunnu 100%❤❤❤
@kvshobins9820
3 жыл бұрын
എന്നാലും പൊളി ആരുന്നു
മീനച്ചേച്ചി 🌹🌹😢😢😢. തീരാനഷ്ടം 😢😢😢😢
ഈ സിനിമ ആണ് എന്നെ ഒരു കാർ പ്രേമി ആക്കിയത്🤩🤩🤩🔥🤔
പണ്ട് ദുരദർശനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ കണ്ട പടം 91's kids nostu😍
ഈസിനിമ എനിക്ക് വളരെ പ്രിയപ്പെട്ട സിനിമ ആണ്
@user-jt6og8yi
4 жыл бұрын
Eniku
മണിച്ചേട്ടാ ഐ മിസ്സ് യൂ...
വളയം പിടിക്കുന്ന കുമരനടാ,....😂😂❤❤
@edhaniajoshua2122
Жыл бұрын
No my driver is= #Samuel #angel. Kumaran alla valayam odikyunadh.
മതി മതി എല്ലാം മാഞ്ഞു പോട്ടെ 💥💥 പോയി സർവ്വതും മാഞ്ഞുപോയി🤣🤣🤣
പഴയ പാട്ടുകളൊക്കെ സൂപ്പറാ ചില പാട്ടുകൾ കേട്ടിട്ടുപോലുമില്ല എങ്കിലും എല്ലാം ഒത്തിണങ്ങിയിരിക്കുന്നു
ഈ സിനിമ 100 തവണയിൽ മുകളിൽ കണ്ടിട്ടുണ്ട് എത്ര കണ്ടാലും തൃപ്തിയാവുന്നില്ല 2022 ഞാൻ ഈ പടം 12 തവണ കണ്ടു എന്റെമോനേ ഒന്നും പറയേണ്ട അടിപൊളി സൂപ്പർ film ❤️🔥 പിന്നെ വലിയകുളം തിരുമേനി പൊളിച്ചു 🔥❤️❤️
ദൂർ ദർശൻ 🥰
Last scene , ൽ ജനാർദ്ദനൻ പെട്രോൾ തീർന്നു കീഴടങ്ങി എന്നു പറയുന്നു end shot ൽ ജയറാം കാർ ന്റെ key വാങ്ങുന്നു എല്ലാവരും കാറിലേക്ക് കയറുന്നു പെട്രോൾ തീർന്നു കിടക്കുന്ന കാറിലേക് 🤩 വെറുതെ പറഞ്ഞു എന്നു മാത്രം nice movie ബാല്യകാല ഓർമ്മകൾ തിരിച്ചു കൊണ്ടുവരുന്ന movies ൽ ഒരു എണ്ണം the car
അല്ലാ ഇ പെട്രോൾ തീർന്ന കാർ എങ്ങനെ പോകും 🤔. ഈ സിനിമ കാണുവാൻ തുടങ്ങിയ അന്നുമുതലുള്ള സംശയമാണ്. 15/10/2019
@shiyavlogs9868
2 жыл бұрын
അത് പോയില്ലല്ലോ മിസ്റ്റർ അവർ കയറി ഇരുന്നതല്ലേ ഉള്ളു 😂🚶♂️... അപ്പോ തന്നെ പടം packup ആയി 😌
@sreejith5232
2 жыл бұрын
ഓടിച്ചു പോകുന്നില്ലല്ലോ, just ഒന്ന് കയറി ഇരിക്കുന്നു. അതോടെ പടം തീരുന്നു. ഇനി ഓടിച്ചു പോകുന്ന scene ആയിരുന്നു എങ്കിൽ , ഇത് ചളി ആയേനെ..
@68asurajmanmadhan32
2 жыл бұрын
ശരിയാ
കുട്ടിക്കാലം സമ്പന്നമാക്കിയ മൂവികളിലൊന്ന് .ജയറാമേട്ടൻ ❤
പെട്രോൾ തീർന്ന വണ്ടീലാ ലാസ്റ്റ് പോകുന്നത് 😂😂😂 എന്തായാലും സൂപ്പർ മൂവി 💔💔💔💔💔
അടിപൊളി സിനിമ, മണി ചേട്ടാ miss you ❤️
2019 ൽ കാണുന്നവർ എത്ര പേരുണ്ട്
@shaijuazhoor8252
5 жыл бұрын
Njan
@shanusha4853
5 жыл бұрын
Me
@akashnkmnkm5764
4 жыл бұрын
Njan
ജയറാം ഏട്ടനെ കാണാൻ എന്ത് ക്യൂട്ടാ 😍😍😍😍😍😍😍 സൂപ്പർ മൂവി ❤❤❤❤❤❤
Njaan eatavum kooduthal kanda film Jayaram oru rakshayuilla
ഉമ്മർ സാറിന്റെ അഭിനയം ഉഗ്രൻ
ചിരിക്കാൻ വേണ്ടി ഇറക്കിയ പടമാ തോന്നുന്നു 😁😁😁😁😁😁 ണന് സിരിച്ചു സത്തു 🤣🤣🤣🤣🤭
ഞാൻ പത്തിൽ പഠിക്കുമ്പോൾ കാസെറ്റ് ഇട്ടു വെക്കുമായിരുന്നു,,ഈ മൂവി. അന്നൊക്കെ VCR ആയിരുന്നു.
ഇതിലെ ജയറാമിൻ്റെ നായികയായി അഭിനയിച്ച നടി ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ നിവിൻ പോളിയുടെ അമ്മ ആയി അഭിനയിച്ചത് കണ്ടവർ ഉണ്ടോ.
@nakshathrabeautyworld9719
3 жыл бұрын
ശ്രീലക്ഷ്മി എന്നാണ് ഈ നടിയുടെ പേര്
@anooprenganr7576
3 жыл бұрын
ശ്രീലക്മി.....ഗുരുവിൽ മോഹൻലാലിനൊപ്പവും ഭൂതക്കണ്ണാടിയിൽ മമ്മൂട്ടിക്കൊപ്പവും മാട്ടുപ്പെട്ടി മച്ചാനിൽ ജഗതിയുടെ മകളായി അഭിനയിച്ചതും ഇദ്ദേഹം തന്നെയാണ്........
@abhijithkrishna7250
3 жыл бұрын
മനോഹരം സിനിമയിൽ വിനീത് ന്റെ അമ്മയാണ്,,, മഹാലഷ്മി എല്ലാ നായകൻ മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്
@anjaliskrishna
2 жыл бұрын
Porutham enna filmlum abinayichitund
@adithyanvettaikaaran8628
2 жыл бұрын
പിന്നെ
അടിപൊളി ജനാറ്ദ്ദനന് സൂപ്പർ
മണിച്ചേട്ടന്റെ കോമഡി ഇഷ്ടം ഉള്ളവർ ലൈക് അടി
Ithente caset ippolum kaayyil und
Nostu🙂🙂 29:18 😂😂കൊള്ളാലോ തള്ളയുടെ ഒരാശ.. ഈ പടം എത്ര തവണ കണ്ടിരിക്കുന്നു എന്ന് എനിക്ക് പോലും അറിഞ്ഞൂടാ.. ഇത്രയും repeat വാല്യൂ ഉള്ള സിനിമൾ ഇന്ന് ഇറങ്ങുന്നില്ല എന്നതാണ് മലയാള സിനിമയുടെ നഷ്ട്ടങ്ങളുടെ കാലഘട്ടം 😢
ക്ളൈമാക്സ്.... ഡീസൽ തീർന്ന കാറിൽ കയറി എങ്ങോട്ടാ 😁😁😁
@rairaf3780
9 ай бұрын
മഞ്ഞു കൊള്ളാതിരിക്കാൻ കയറിയതാവും
2019 ..still old is gold 😍
@1990DhaneeshKSathyan
4 жыл бұрын
Y
42.00 തൈര് വട അല്ല ഈ വട കഴിക്കാം ചെറുപ്പത്തിൽ ഒന്നും മനസ്സിലായില്ല ഇപ്പോഴാണ് കത്തിയത് 😆😆
2020 ല് കാണുന്നവര് നീലം mukkiko
@ashicherkala6275
4 жыл бұрын
Dislike adichalum Neel kalar aakum
@amalkv549
3 жыл бұрын
2021
@user-lq7hj3hy2t
3 жыл бұрын
2021
അന്ന് കോപ്പി റൈറ്റ് ഇഷ്യൂ ഒന്നും ഇല്ലാരുന്നു ല്ലേ പിങ്ക് പാന്തറിന്റെ bgm അതെ പോലെ എടുത്ത് വച്ചേക്കുന്നു 🤣
@biz235
4 жыл бұрын
😃😃
@noufalshaikhsn6653
2 жыл бұрын
അത് ഏത് സീൻഇൽ ആണ് ഉള്ളത്
@anandhuraju3872
2 жыл бұрын
@@noufalshaikhsn6653 1.08.12🤪
ജയറാമേട്ടൻ rokzzzzz🤩🤩
*2020 ൽ കാണുന്നവർ ഉണ്ടോ,കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്നവർ ഇവിടെ വന്നു ഒപ്പിണ്ടേണ്ടതാണ്* 😜
@midhungr8373
4 жыл бұрын
Ond
@sinanvtsinan1842
3 жыл бұрын
Oppittho
@Gopinath-wv8hj
3 жыл бұрын
Oppittu
@ishaaniraj9011
3 жыл бұрын
Opp ett
@shajumathew3174
2 жыл бұрын
:::;:::;
Mr Ajith movie producer rest in peace e movie kanumbol ningaloru nombaramayi marunnu
സൂപ്പർ മൂവി.. i like this comedy movie. ഇത് പോലുള്ള സൂപ്പർ മൂവി എങ്ങനെ പരാജയപ്പെട്ടു എന്ന് മനസ്സിലാവുന്നില്ല...
@myhomemyheavens8202
5 жыл бұрын
Ithu parajeyam alla vijayichetha
@urvashitheaters2.015
5 жыл бұрын
ഇത് പരാജയപ്പെട്ട മൂവി അല്ല
@urvashitheaters2.015
5 жыл бұрын
ഈ മാരുതി esteem ഈ പടത്തിനു ശേഷം പോപ്പുലാരിറ്റി നേടിയെടുത്തു. അന്ന് ഒക്കെ ഓരോ കാർ തന്നെ ഇങ്ങനെ padatheenoke അല്ലെ പിള്ളേർ കണ്ടത് തന്നെ
@shihass5548
5 жыл бұрын
100 days complete cheytha movie aan bro with heavy collection during onam
FILM FACT :Producer Ajith also died in the same maruti esteem car Used in this film due to an accident incident happened while he was distributing film box to the theater in 1997. at that time his spouse was devi Ajith,she is now a popular celebrity in Malayalam film industry and later she married to Ashok vasudevan.
@utharath9498
Жыл бұрын
No after ajith death she is not married
*ഇതൊക്കെ കണ്ട് കട്ട ജയറാം ഫാൻ ആയ ഇപ്പോൾ 26 വയസ്സ് ഉള്ള ഞാൻ 2020 watching*
@rubeenac5847
2 жыл бұрын
Njanum 👍
@Vellam-adi-kalam
8 ай бұрын
ഇപ്പോൾ 29 ആയില്ലേ 😁
@sreejithmattathil5534
8 ай бұрын
@@Vellam-adi-kalam ജീവനോടെ ഉണ്ട് 🤣🤣🤣
@Vellam-adi-kalam
8 ай бұрын
@@sreejithmattathil5534 😁😁👌
ഇതിലെ വിഷ്ണു എന്ന വില്ലൻ കഥാപാത്രത്തിൻ്റെ യഥാർഥ പേര്.
അവസനം പ്രെട്ടോള് കഴിഞ്ഞ കാറില് അവരെങ്ങോട്ടാ പോവുന്നത് 😌😌
Naayikede actingum soundum manju chechide pole