Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan

Фильм және анимация

👉Subscribe to watch more movies: cutt.ly/Lk8oWCS
Check out our other channels and subscribe:
👉Tamil / speedtamilmovies
👉Malayalam / speedaudiosandvideos
👉Telugu / @teluguonlinemovies
👉Kannada / @kannadahdmovies1
You can also follow us on:
👉Whatsappchat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Facebook / speedaudioandvideo
👉Telegram t.me/Speedaudioandvideo
Speed Audio and Video
P.O Box 67703, Sharjah, United Arab Emirates.
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Пікірлер: 1 600

  • @sudhi783
    @sudhi783Ай бұрын

    2024 വിഷു നു കാണുന്ന ആരേലും ഉണ്ടോ 😊

  • @risvanathasni4389

    @risvanathasni4389

    Ай бұрын

    Yas😊

  • @akji369

    @akji369

    Ай бұрын

    Pazhaya nostalgia adichappo onnu vann kandekkam ennuvech vannappo dhe kedakkanu comment😅😅

  • @dhanyar3800

    @dhanyar3800

    Ай бұрын

    Yes😂

  • @beemaabdulkareem2577

    @beemaabdulkareem2577

    Ай бұрын

    Sss

  • @sherinjvas9297

    @sherinjvas9297

    Ай бұрын

    Ya

  • @sajid-de9lo
    @sajid-de9lo4 ай бұрын

    2024 ൽ കാണുന്നവർ ഇവിടെ ലൈക്ക് ❤❤

  • @VishakhOfficial

    @VishakhOfficial

    3 ай бұрын

    Ntammmo😂 all time my fvrt😀

  • @sajid-de9lo

    @sajid-de9lo

    3 ай бұрын

    @@VishakhOfficial 👌😍

  • @anilmathew1113

    @anilmathew1113

    3 ай бұрын

    ഉണ്ട്

  • @user-uh3bs9pm7r

    @user-uh3bs9pm7r

    3 ай бұрын

    Njan und bro pand eee cinema Karanam ore panni kitite ond ith kandapa atha orma vann 😂

  • @noufalallu2721

    @noufalallu2721

    3 ай бұрын

    Yas

  • @chipi8660
    @chipi86604 ай бұрын

    Watching in 2024❤️അസാധ്യ Repeat Value ഉള്ള പടങ്ങളിൽ മുൻപന്തിയിൽ തന്നെ മീശമാധവൻ ❤️

  • @suhailm3015
    @suhailm3015 Жыл бұрын

    കല്യാണത്തിന് പോലും Army ഡ്രസ്സ്‌ ഇട്ട പുരുഷു ഏട്ടൻ ആണ് എന്റെ hero😄

  • @aiswarya2k27

    @aiswarya2k27

    Жыл бұрын

    😍

  • @alonboy42

    @alonboy42

    Жыл бұрын

    അതെ⚡️

  • @skypeelot001

    @skypeelot001

    Жыл бұрын

    അമ്പലത്തിൽ പോകുമ്പോളും ആ shirt ഊരാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവല്ല് 🥲

  • @jismisaju4100

    @jismisaju4100

    Жыл бұрын

    Delete delete

  • @user-dq2yo3by3k

    @user-dq2yo3by3k

    Жыл бұрын

    Purushu yetan kiiiii jai 😂😂😂😂 💥💥💥

  • @user-vf7bv2ed5l
    @user-vf7bv2ed5l2 жыл бұрын

    പഴകുംതോറും വീര്യം കൂടുന്ന... സിനിമ... 😘😘മീശമാധവൻ 😄👌😍😍😘😘😘😘😘90 kids ❤❤❤❤❤❤

  • @shuhaibnezzer112

    @shuhaibnezzer112

    2 жыл бұрын

    CID moosa vettam pandipada kochirajavu angane oru neenda nira thanne undair

  • @jikeyyyyy8805

    @jikeyyyyy8805

    2 жыл бұрын

    🤔

  • @vishnuddw2370

    @vishnuddw2370

    2 жыл бұрын

    vettam

  • @najiyarafeeque3503

    @najiyarafeeque3503

    2 жыл бұрын

    Dgdfgd

  • @karaoke8230

    @karaoke8230

    2 жыл бұрын

    Eka cinema enn parayanda

  • @anandhupakki7259
    @anandhupakki72592 жыл бұрын

    ഇതുപോലെ ഉള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാവില്ല ഉറപ്പ്! അത്രക്കും പൊളിയാണ്.❤

  • @jaseelashakeer4861

    @jaseelashakeer4861

    2 жыл бұрын

    Ath sheriyannn

  • @Anirudh8887

    @Anirudh8887

    2 жыл бұрын

    Idhe cheyyan pattiya actors ippo illa

  • @exgamer9432

    @exgamer9432

    2 жыл бұрын

    Sathyam bro

  • @BTSFORLIFE7.

    @BTSFORLIFE7.

    2 жыл бұрын

    100%correct

  • @raheesah3953

    @raheesah3953

    2 жыл бұрын

    100000000000000 true

  • @kpt._._
    @kpt._._2 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 😅

  • @shifushifu827

    @shifushifu827

    2 ай бұрын

    കണ്ടുകൊടിരിക്കാണ്

  • @5me6797

    @5me6797

    2 ай бұрын

    2030 ലും കാണും 😂❤

  • @Jamaludheenarakkal161

    @Jamaludheenarakkal161

    2 ай бұрын

    Ooh

  • @Jamaludheenarakkal161

    @Jamaludheenarakkal161

    2 ай бұрын

    Und

  • @skyland4750

    @skyland4750

    Ай бұрын

    Kanuaa😂

  • @aruna6082
    @aruna60822 жыл бұрын

    ചേക്കിലെ മാധവനും റുക്മണിയും ഇപ്പോൾ കുട്ടികളൊക്കെ ആയി ജീവിക്കുന്നുണ്ടാവും ❤❤🤣🤣

  • @sree565

    @sree565

    2 жыл бұрын

    അത് ഞാനും എപ്പോഴും ചിന്തിക്കും ❤

  • @sudheeshsushi2152

    @sudheeshsushi2152

    2 жыл бұрын

    🤣🤣🤣

  • @aparna...

    @aparna...

    2 жыл бұрын

    Pakshe real aayitt nadanna kaarayam avasanam madhavan aathmahathya cheyyunnathaanu...😔😭athaanu real storyil ndayathu...ithil lal jose kadha maattiyathaanu

  • @archa3264

    @archa3264

    2 жыл бұрын

    @@aparna... ith real stry ano

  • @aparna...

    @aparna...

    2 жыл бұрын

    @@archa3264 athanathre sherikkulla story

  • @-Suriya-
    @-Suriya-9 ай бұрын

    ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട് വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ആ നാട്ടിൻപുറവും അവിടുത്തെ വിശേഷങ്ങളും Nostalgia Feel തരുന്ന മറ്റൊരു ദിലീപേട്ടൻ ചിത്രം 💯❤

  • @rajip7471

    @rajip7471

    6 ай бұрын

    11:33 11:34

  • @roby232
    @roby2322 жыл бұрын

    *2022... ൽ വീണ്ടുംകാണുന്നു സിനിമ..20വർഷമാകുന്നു മീശമാധവൻ എന്ന സിനിമ ഇറങ്ങിട്ട്... 🥰🥰🥰എത്ര കണ്ടാലും ഈ സിനിമയോടുള്ള ഇഷ്ടം ഒന്ന്‌ വേറെയാണ്*

  • @user-tg7hq6zv6x

    @user-tg7hq6zv6x

    2 жыл бұрын

    ഞാനും🥰

  • @dream_making

    @dream_making

    Жыл бұрын

    അപ്പൊ ഞാൻ ജനിച്ചതും മീശ മാധവൻ ഇറങ്ങിയതും same വർഷം

  • @fathimasafnathayyil3601

    @fathimasafnathayyil3601

    Жыл бұрын

    Enty vayass aanu meesha Madhavan film nn

  • @pradeepkumart4052

    @pradeepkumart4052

    Жыл бұрын

    @@user-tg7hq6zv6x aaaa

  • @mohammedsahal6269

    @mohammedsahal6269

    Жыл бұрын

    🔥🔥🔥🔥

  • @_kannur_kaaran4572
    @_kannur_kaaran45722 жыл бұрын

    മീശമാധവനെന്ന സിനിമ പോലെ തന്നെ വർഷങ്ങളെത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന അതുല്ല്യ നടൻ ''ജയിംസ് ചാക്കോ''(പട്ടാളം പുരുഷു) നൂറ്റി അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടും അധികമാരാലും അറിയപ്പെടാതെ പോയ മനുഷ്യൻ. പതിനഞ്ച് വർഷങ്ങൾക്ക് മുൻപുണ്ടായ അദ്ധേഹത്തിന്റെ അകാല വിയോഗം പോലും നമ്മളിൽ പലരും അറിയാതെ പോയി.! അതുല്ല്യ കലാകാരന് പ്രണാമം.!

  • @naaaz373
    @naaaz373 Жыл бұрын

    ഈ സിനിമ ഇറങ്ങിയ കാലത്ത് ജനിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം ചെയ്ത തലമുറയിൽ പെട്ടവർക്ക് ലൈക്ക് അടിക്കാം ❤️

  • @Ikkante-ponnu

    @Ikkante-ponnu

    Жыл бұрын

    Mee🥰

  • @jijothomas369

    @jijothomas369

    Жыл бұрын

    ഞാൻ ❤

  • @gopikaammuzzz7956

    @gopikaammuzzz7956

    Жыл бұрын

    Njn

  • @user-tg7hq6zv6x

    @user-tg7hq6zv6x

    Жыл бұрын

    2k kisd 💖💪

  • @niyasthampi

    @niyasthampi

    Жыл бұрын

    ningalk ah sandhosham ulladh njan angeekarikunu... but 90s kids kanda transformations is huge. oldies and newbies witnessed to see the entire change of world .. mainly technology, internet, mobiles, tvs, movies, social medias, etc etc etc... but u guys have the luck to see and enjoy a good technological phase time also.

  • @anjanar2601
    @anjanar26012 жыл бұрын

    ഓരോ സീനും ഓരോ ഡയലോഗും ഇന്നും നമ്മൾ ജീവിതത്തിൽ ഇടക്ക് ഇടക്ക് യൂസ് ചെയ്യുന്നു.. അത്രമേൽ സുന്ദരമായ മൂവി ❤️

  • @perumallover8196

    @perumallover8196

    Жыл бұрын

    സത്യം സുഗുണൻ പോകരുത് ഞാൻ ഇന്ന് koodi paranjullu

  • @lechuanu2465

    @lechuanu2465

    Жыл бұрын

    @@perumallover8196 💖

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    @@perumallover8196 👍

  • @vismayaanoop9948
    @vismayaanoop99482 жыл бұрын

    എത്രയൊക്കെ മോഹൻലാൽ ഫാൻസും മമൂട്ടി ഫാൻസും ആണെന് പറഞ്ഞാലും ദിലീപിന്റെ മൂവിസിന്റെ ഫാൻസവും എല്ലാരു എന്നും മനസ്സിൽ ഉള്ള സിനിമ കളിൽ ഒന്ന് Cidmoosa, മീശമാധവൻ, വെട്ടം, പാണ്ടിപ്പട, പറക്കുംതളിക, കുബേരൻ ..... Dileep ettan poli👌

  • @thanziimk7262

    @thanziimk7262

    2 жыл бұрын

    റൺവെ ലയൺ കല്യാണരാമൻ കൊച്ചിരാജാവ്

  • @ananthugopika2916

    @ananthugopika2916

    2 жыл бұрын

    @@thanziimk7262 പച്ചകുതിര, മീനത്തിൽ താലികെട്ട്

  • @skthalapathy8483

    @skthalapathy8483

    2 жыл бұрын

    Thilakkam,sadhanadhante samayam🔥

  • @anjanaanand9023

    @anjanaanand9023

    2 жыл бұрын

    😎😎

  • @adarshnair9051

    @adarshnair9051

    2 жыл бұрын

    Panjabi house

  • @kshari2
    @kshari22 жыл бұрын

    നല്ല ഒഴുക്കുള്ള കഥ...പിടിച്ചിരുത്തുന്ന ജഗതി ഒടുവിൽ അഭിനയം.....ഒന്നിന് ഒന്നു മെച്ചമുള്ള പാട്ടുകൾ...നല്ല choreography...nalla background music....good comedy... ഇനി എന്ത് വേണം.

  • @user-vf7bv2ed5l
    @user-vf7bv2ed5l2 жыл бұрын

    ഈ.... വീടും പറമ്പും പണയം വെച്ച്... അച്ഛൻ വാങ്ങിയ.. കടം പെരുകി... ഒടുവിൽ... ഈ വീടുവിട്ടു ഇറങ്ങേണ്ടി... വരുമെന്നായപ്പോൾ..... പന്ത്രണ്ടാമത്തെ... വയസില്.... മാധവൻ... കള്ളനായി...... 🤦🤦🤦😍😍... പൊളി സ്ക്രിപ്റ്റ്... 😘😘😘🥰🥰🥰🥰😔

  • @blackcoffee-jg3vt
    @blackcoffee-jg3vtАй бұрын

    ഏത് വിഷുവുനും മുടങ്ങാതെ കാണുന്ന സിനിമ 14 - 04-2024

  • @Tobi..-

    @Tobi..-

    Ай бұрын

    Kani kanan vannathavolle😅

  • @aswathyka2980

    @aswathyka2980

    Ай бұрын

    😜👍👍

  • @user-rn3xt9nm7q

    @user-rn3xt9nm7q

    18 күн бұрын

    Wow super broiii amazing

  • @user-um7jw6yv9f
    @user-um7jw6yv9f2 жыл бұрын

    2000 - 2010 ദിലീപിന്റെ സുവർണ കാലഘട്ടം.. പലപ്പോഴും മോഹൻലാൽ , മമ്മൂട്ടി എന്നിവർക്ക് ഭീഷണി തന്നെയായിരുന്നു ആ കാലഘട്ടത്തിൽ ദിലീപ്.. 🙏🙏🙏

  • @tencityfacts5205

    @tencityfacts5205

    Жыл бұрын

    ജയറാമിനാണ് ഏറ്റവും വലിയ ഭീഷണി നേരിട്ടത്

  • @akhilcbabu9204

    @akhilcbabu9204

    Жыл бұрын

    ഇപ്പോഴും

  • @aswanthksanth4511

    @aswanthksanth4511

    Жыл бұрын

    Sathiyam

  • @wazeem9916

    @wazeem9916

    Жыл бұрын

    True dileep stardom🔥💥💥💥🔥

  • @wazeem9916

    @wazeem9916

    Жыл бұрын

    @@tencityfacts5205 no jayaram ans mohanlal mamooty sg elaverum peidchu dileepinte valarichayil

  • @MS-vv6mm
    @MS-vv6mm Жыл бұрын

    ഇന്നക്ക് ഈ സിനിമ ഇറങ്ങിയിട്ട് 20 വർഷം ആയി എത്ര വർഷം കഴിഞ്ഞാലും ഈ സിനിമയുടെ തട്ട് താന്ന് തന്നെ ഇരിക്കും 💥💥💥😌

  • @thankgodsecret4973

    @thankgodsecret4973

    Жыл бұрын

    20years.. 2002 july4 - 2022 july4

  • @ashikashi2014

    @ashikashi2014

    Жыл бұрын

    20

  • @gouriparvathy829
    @gouriparvathy829 Жыл бұрын

    ഇന്ന് ജൂലൈ 4 🔥21 years of ഈ പറക്കും തളിക 🔥20 years of മീശ മാധവൻ 🔥19 years of CID മൂസ 🔥17 years of പണ്ടിപ്പട 🔥ദിലീപ് -ഹരിശ്രീ അശോകൻ കോമ്പോയിൽ വ്യത്യസ്ത വർഷത്തിൽ ഒരേ ദിവസത്തിൽ നാല് ഹിറ്റുകൾ പിറന്ന ദിവസം 🔥🔥

  • @lechuanu2465

    @lechuanu2465

    Жыл бұрын

    🔥

  • @albinvlog1474

    @albinvlog1474

    Жыл бұрын

    💥🔥💥🔥🔥💥💥

  • @dhanurs8085

    @dhanurs8085

    Жыл бұрын

    ♥️♥️♥️

  • @allensaji7548

    @allensaji7548

    6 ай бұрын

    July 4 movie 🎥🍿🥤🎬

  • @gouriparvathy829

    @gouriparvathy829

    6 ай бұрын

    @@allensaji7548 july 4 ഒരു hit movie അല്ലല്ലോ. അതുകൊണ്ടാണ് കമന്റിൽ ഞാൻ mention ചെയ്യാതിരുന്നത്

  • @akhilcbabu9204
    @akhilcbabu9204 Жыл бұрын

    ഒരു പടത്തിലെ എല്ലാ കഥാപാത്രത്തോടും ഇഷ്ടം തോന്നുന്ന ചുരുക്കം പടങ്ങളിൽ നന്നായിരിക്കും ഇത്..... അഭിനയിച്ച എല്ലാവരും കിട്ടിയ റോൾസ് ഭംഗിയാക്കിയ പടം........ 🥰

  • @rahulvstar7886

    @rahulvstar7886

    Ай бұрын

    Yes 💯 poli movie ❤❤❤

  • @sanojKumaraadhya
    @sanojKumaraadhya8 ай бұрын

    2023 ൽ കാണുന്നു...വിഷു പടം😎 വർഷങ്ങൾ കഴിയും തോറും ഇഷ്ടം കൂടി വരുന്നു ❤ ഒരേ ഒരു ""മീശമാധവൻ"" ❤

  • @muhammedshabeeb6126
    @muhammedshabeeb61262 жыл бұрын

    വിഷു n ഈ സിനിമ കാണൽ നിര്‍ബന്ധമാണ് 😍

  • @anchujeyyu231
    @anchujeyyu2312 жыл бұрын

    മീശ മാധവൻ, പഞ്ചാബി ഹൌസ്, റൺവേ,..... ഇദൊക്കെ എത്രെ പ്രാവിശ്യം കണ്ടാലും..... ആസ്വദിക്കാൻ പറ്റുന്ന സിനിമ

  • @thankgodsecret4973

    @thankgodsecret4973

    2 жыл бұрын

    ദിലീപേട്ടന്റെ മിക്ക films നും ആ speciality ഉണ്ട്..

  • @fighterjazz619

    @fighterjazz619

    Жыл бұрын

    Cid moosa

  • @pravisvlog78

    @pravisvlog78

    2 ай бұрын

    കല്യാണരാമൻ

  • @sonapreethi4638
    @sonapreethi46382 жыл бұрын

    എത്ര കണ്ടാലും മതി വരില്ല

  • @jijintraj4641
    @jijintraj4641 Жыл бұрын

    മീശ മാധവൻ ബോക്സ് ഓഫീസിന്റെ കൂമ്പ് വാട്ടിയ പടം ❤️

  • @balluballu2662
    @balluballu26622 жыл бұрын

    12ആം വയസ്സിലെ എന്റെ മനസ്സിൽ ആദ്യമായി പ്രണയം പൂവിട്ട സമയം... ഈ സിനിമയും ഇതിലെ പാട്ടുകളും... വല്ലാത്തൊരു നൊസ്റ്റാൾജിയ... തിരിഞ്ഞ് ഓടാൻ തോനുന്നു... ആ.. ഉത്സവം കാലത്തേക്ക്..... തിരിച്ചു kittuoo ആ കാലവും ആണ് പ്രണയവും 😔

  • @saleemsali6057

    @saleemsali6057

    Жыл бұрын

    Hi

  • @anurajsiva3262

    @anurajsiva3262

    Жыл бұрын

    താങ്കളുടെ അതെ അനുഭവം എനിക്കുമുണ്ടായിരുന്നു എനിക്ക് അന്ന് 16 വയസ്.അതുകൊണ്ടാകും എനിക്ക് ഈ സിനിമ അത്രമേൽ പ്രിയപ്പെട്ടതായതു. അന്നുമുതൽ ഇന്ന് വരെ 150 പ്രാവശ്യമെങ്കിലും ഈ മൂവി ഞാൻ കണ്ടു കഴിഞ്ഞു.

  • @Sudhi1212

    @Sudhi1212

    Жыл бұрын

    Same pich.... 1999 ഒൻപതാംക്ലാസ്സിൽ പഠിക്കുമ്പോ ൽ മൊട്ടിട്ട പ്രണയം...2002ആയപോഴേക്കും oneside പ്രണയം പ്രാന്തമായി... അന്നാണ് മീശമാധവൻ ഇറങ്ങുന്നത്. ഒന്നും പറയണ്ടല്ലോ ബാക്കിൽ നടന്നു നടന്ന്.... ചെരുപ്പ് തേഞ്ഞു.... 2005ഇൽ ഞാനത് നിർത്തി... 2006ൽ അവളുടെ സോറി എന്ന്പറഞ്ഞൊരു ഫോൺ കാൾ... ഒന്നു സംഭവമാക്കാൻ ഞാൻ അവളോട് ചൂടായി സംസാരിച്ചു... ലാസ്റ്റ് കൈവിട്ടുപോയി... ഇന്നെനിക്കു 36 വയസ്സ്... ഇന്നും ഉള്ളില് നഷ്‍ടപെട്ടൊരു പ്രണയമായി അവൾ... Miss u too... അപ്പോഴത്തെ ഭ്രാന്തിനു ഞാനവളോട് ഒന്നു

  • @anish401pa

    @anish401pa

    3 ай бұрын

    🎉😂

  • @vinuav576
    @vinuav5762 жыл бұрын

    ഇത് പണ്ട് കണ്ടതിന്റെ ഹാങ്ങ്‌ ഓവർ കഴിയാത്തത് കൊണ്ടായിരിക്കും, പിന്നെയൊരു ലാൽ ജോസ് സിനിമയ്ക്കും എന്നിലൊരു impact ഉണ്ടാക്കാൻ കഴിയാതെ പോയത്...lal jose=meeshamadhavan😍😍🥰

  • @entertimentmedia7130

    @entertimentmedia7130

    Жыл бұрын

    ക്ലാസ്സ്‌മേറ്റ്സ്

  • @Abcd0383
    @Abcd03832 жыл бұрын

    Dileep, jagathy, kochin haneefa, harisree ashokan, salim kumar combo Ijaaathi🔥🔥

  • @anuragnk5838
    @anuragnk58382 жыл бұрын

    പണ്ട് കേസറ്റ് റേഡിയോയിൽ ഇട്ടിട്ട് ഇതിലെ പാട്ടൊക്കെ കേൾക്കും..ഇജ്ജാതി😍😍

  • @bluesky-ss1xg
    @bluesky-ss1xg2 жыл бұрын

    മീശ പിരിക്കുന്ന പുരുഷൻമാരെ എനിക്ക് അത്ര ഇഷ്ടമല്ല, Except മാധവൻ🔥🔥 മീശ മാധവൻ😍💝😍💝😍💝

  • @shibi9105
    @shibi91052 жыл бұрын

    ഇതിലെ ഓരോ പാട്ടുകളും സീനുകളും മിക്ക ആളുകൾക്കും കാണാപാഠം അറിയുമായിരിക്കും.. ഇത് ഒരു കാലഘട്ടത്തിന്റെ കയ്യൊപ്പാണ് 👍🏻... കൊഴിഞ്ഞു പോയ നല്ല ചില മധുരിക്കുന്ന ഓർമകളുടെ.... ഇതൊക്കെ കാണുമ്പോഴാണ് നഷ്ടപെട്ടത് എന്തോ വിലപിടിപ്പുള്ളതായിരുന്നു എന്ന തോന്നൽ 😪😪😪😪ആദ്യം.. ചിത്ര ഗീതം, റേഡിയോ, കിരൺ ടീവീ യിൽ.. താ ഇപ്പോൾ യു ട്യുബിലും..90 സ് കിഡ്സ്‌ ഓടി വാ.... വൈകുന്നേരം 5 മണി ഞായറാഴ്ച.. സൂര്യ ടീവീ അയലത്തെ വീട്..... ഇതൊക്കെ വല്ലാതെ വേദനിക്കുന്ന എന്നാൽ സുഖമുള്ള ഓർമകളാണ് ✨️✨️

  • @anwarsadath2435
    @anwarsadath24352 жыл бұрын

    കാലമേഇനി പിറ കുമോ ഇത് പോലുള്ള സിനിമ

  • @eonemedia3477
    @eonemedia3477 Жыл бұрын

    എന്തൊക്കെ ആണേലും ദിലീപ് ന്റെ സിനിമകൾക്ക് ഒരു പ്രത്യേക repeat value aane

  • @anjanaanand9023
    @anjanaanand90232 жыл бұрын

    ഇത് ഇപ്പോഴും TV യിൽ വന്നാൽ ഒരു dialogue ഉം കേൾക്കാൻ പറ്റാറില്ല...!! കാരണം എല്ലാ ഡയലോഗ് ഉം കൂടെ ഇരുന്നു പറയും... അത്രക്ക് കാണാപാഠം ആണ്😂😂..!! ശരിക്കും ഇതിലൊക്കെ ഒരു exam എടുത്താൽ നമുക്കൊക്കെ 100ഇൽ 150 ആയിരിക്കും score .🔥🔥🔥

  • @fathimafidha3172

    @fathimafidha3172

    2 жыл бұрын

    😁

  • @adhilnajeeb6745

    @adhilnajeeb6745

    Жыл бұрын

    @@fathimafidha3172 ഇയാൾ എനിക്ക് riply തന്നല്ലോ

  • @hridyadas5665

    @hridyadas5665

    Жыл бұрын

    sathym🤩😂

  • @fathimafidha3172

    @fathimafidha3172

    Жыл бұрын

    @@adhilnajeeb6745 🙄

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    Жыл бұрын

    @@adhilnajeeb6745 What for?

  • @krishnamanju9217
    @krishnamanju92172 жыл бұрын

    ഇതാരാ ഇത്രേം ഡിസ്‌ലൈക്ക് ഇട്ടത് എന്ത് രസമാ ഈ സിനിമ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shamuirumbuchola3900
    @shamuirumbuchola39002 жыл бұрын

    മീശ മാധവൻ ഇല്ലാത്ത വിഷു ഇല്ല ♥️

  • @sk-sk143
    @sk-sk143Ай бұрын

    ഞാൻ ഈ സിനിമ എത്ര തവണകണ്ടെന്നൊരു പിടുത്തവുമില്ല 🤭🤭🤭2024 മാർച്ച്‌ ✋

  • @edwinjames1196
    @edwinjames11963 ай бұрын

    ഒരുകാലത്തു ഏറ്റവും കൂടുതൽ crowd pulling ഉണ്ടാക്കിയ നടൻ.. മീശ മാധവൻ.. ഒരു തലമുറയുടെ വികാരം ❤

  • @ameer9090
    @ameer9090 Жыл бұрын

    പറഞ്ഞതൊക്കെ സത്യ പക്ഷെ ഇപ്പൊ... ഈ ഭൂമിയിലുള്ള മറ്റൊന്നിനും വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല.... ❤️❤️❤️.. എത്ര കണ്ടാലും മതി വരാത്ത മൂവി... 😍😍😍

  • @akhilraj5372
    @akhilraj53722 жыл бұрын

    ലാൽജോസ് sir please ഇനിയും ഇതുപോലത്തെ സിനിമ ചെയ്യണേ

  • @jithu6034
    @jithu60342 жыл бұрын

    1:27 - 2:08 Ethu ഭാഷയാണിത്.... 😂😂😂 dileepettan ejjathi👌❣️. George bush v laden....ജഗതിയും, ദിലീപും തമ്മിലുള്ള ശത്രുതയുടെ ആഴം മനസിലാക്കിത്തന്ന director brillance...... 👌👌

  • @vishnuif1498

    @vishnuif1498

    4 ай бұрын

    സോഡ പോലും കിട്ടാത്ത😅😂

  • @ABINSIBY90
    @ABINSIBY90Ай бұрын

    2002 ൽ തീയേറ്ററിൽ പോയി കണ്ട സിനിമ . ഈ പടം കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.ഈ സിനിമയിൽ ദിലീപിനെയല്ല കണ്ടത്, മറിച്ച് കള്ളൻ മാധവനെയാണ്.. അമ്മാതിരി അഭിനയമായിരുന്നു പുള്ളി ഈ പടത്തിൽ..മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...രഞ്ജൻ പ്രമോദിന്റെ അത്യുഗ്രൻ രചന.. ലാൽ ജോസിന്റെ കരിയർ ബെസ്റ്റ് മൂവി..എത്ര കണ്ടാലും മതി വരത്തില്ല..

  • @jaganjoseph129
    @jaganjoseph1292 жыл бұрын

    🥰എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്നു... 😘😘ദിലീപ് ന്റെ റിപീറ്റ് വാല്യൂ ഉള്ള മൂവികളിൽ മുന്നിൽ തന്നെ നിക്കുന്ന മൂവി 😒

  • @pathoozzworld453
    @pathoozzworld4532 жыл бұрын

    എക്കാലത്തെയും super hit movie 🤩🤩🤩എത്ര കണ്ടാലും മതി വരില്ല 🤣🤣🤣

  • @yadhukrishnan7271
    @yadhukrishnan72712 жыл бұрын

    മീശമദാവൻ ഇല്ലതെ എന്തു വിഷു.... ♥️😍

  • @hulkff7671

    @hulkff7671

    Жыл бұрын

    Sathyam

  • @5me6797
    @5me67972 ай бұрын

    വെറും ഒരു എവർഗ്രീൻ കോമഡി ചിത്രത്തിനപ്പുറം, നല്ല പാട്ടുകളും ഡാൻസും ആഘോഷവും ഇമോഷണും റൊമാൻസും ആക്ഷനും എല്ലാമുള്ള ഒരു കംപ്ലീറ്റ് പാകേജായിരുന്നു ഈ പടം ❤ 2024 Watching

  • @rayaansvlogs
    @rayaansvlogs3 ай бұрын

    എത്ര കണ്ടാലും മടുക്കാത്ത repeated value ഉള്ള എക്കാലത്തെയും അടിപൊളി movie.ഓരോ characters ഉം super acting

  • @sreejeshsreedharan5586
    @sreejeshsreedharan55862 жыл бұрын

    പിരിക്കടാ 💥 And that BGM 😻

  • @ArunRaj-mz9px

    @ArunRaj-mz9px

    2 жыл бұрын

    1:10:40 🔥🔥

  • @grineshgrinu5916

    @grineshgrinu5916

    2 жыл бұрын

    🔥

  • @amalps4315

    @amalps4315

    Жыл бұрын

    ,,,

  • @veenarajesh4003
    @veenarajesh40032 жыл бұрын

    ഞാൻ പ്ലസ് 2പഠിക്കുമ്പോൽ ഇറങ്ങിയ പടം. അന്ന് എന്റെ അയലത്തുള്ള എന്റെ ബന്ധുക്കൾ എല്ലാരും കൂടി പോയി കണ്ടു.. പൈസ ഇല്ലാത്ത കാരണം എനിക്ക് പോകാൻ പറ്റിയില്ല.(അന്ന് ഞൻ ഒരു പാടു കരഞ്ഞാരുന്നു ). പിന്നീട് കുറെ നാൾ കഴിഞ്ഞു എന്റെ കുഞ്ഞമ്മ യുടെ വീട്ടിൽ പോയപ്പോൾ സിഡി എടുത്തു കണ്ടു... അന്ന് എന്റെ മനസ്സിൽ ഉണ്ടായ ഒരു സന്തോഷം നിറഞ്ഞ സങ്കടം എനിക്ക് ഒരിക്കലും മറക്കാൻ പറ്റിയിട്ടില്ല. പിന്നെ ഒരു സിനിമയ്ക്കു വേണ്ടിയും ഞാൻ ഇതേ പോലെ കാണണം കാത്തിരുന്നിട്ടില്ല.

  • @Simon77399

    @Simon77399

    10 ай бұрын

    Padam kandu kazhighu Chechi ennittu higher studiesnu poyo😊

  • @veenarajesh4003

    @veenarajesh4003

    10 ай бұрын

    @@Simon77399 പോയി .. ഞാൻ ഹോസ്പിറ്റലിൽ വർക്ക്‌ ചെയുന്നു...അന്നത്തെ എന്റെ വിഷമം പറഞ്ഞു അറിയിക്കാൻ പറ്റില്ല.... ഇപ്പോൾ അത് കൊണ്ട് മിക്ക പടവും എന്നെ കെട്ടിയോൻ കാണിക്കാൻ കൊണ്ട് പോകും 🥰🥰

  • @sreedevipushpakrishnan1188

    @sreedevipushpakrishnan1188

    8 ай бұрын

    ഞാൻ അന്ന് 2ആം ക്ലാസ്സിലാ😊

  • @Ccczzzworld

    @Ccczzzworld

    8 ай бұрын

    Ee padam njn aadhyamayi kanunnath treater poyittanu.. pakshe ann enik 2 vays entho ullu..😂😂 njn karanj alambi ammayem pappayekum kode full kanan kazhinjilla ann ... Ketta arivanu

  • @OYOORAN

    @OYOORAN

    4 ай бұрын

    Njanum ഈ പാട്ടുകള്‍,കേള്‍ക്കുമ്പോള്‍,that life ormavarikayanu.oppam kanneerum.karanam ethra pettannanu കാലം കൊഴിഞ്ഞത്.

  • @murshidmurshid2975
    @murshidmurshid2975 Жыл бұрын

    1:13:37 "മീശ പിടിച്ച് വലിച്ചാ ഭയങ്കര വേദനാണ് സാറേ" UFFF... MASS 💥💥💥

  • @boomiyilerajakumaran9151
    @boomiyilerajakumaran9151Ай бұрын

    2024 ലിൽ വിഷുവിനു കാണുന്നവർ ഉണ്ടോ ❤❤

  • @jithinjrvj4571
    @jithinjrvj457111 ай бұрын

    ഇങ്ങേരുടെ മൂവി മാത്രം യൂടുപിൽ തപ്പിപിടിച്ച് കാണും 🤍 ഒടുക്കത്തെ repeat value ❤️❤️

  • @manishmenon8608
    @manishmenon8608 Жыл бұрын

    Is it only me or does watching Meeshamadhavan in 2023 feel like therapy in this increasingly individualized social media frenzied world?🤔

  • @sreehariayyil
    @sreehariayyil2 жыл бұрын

    47:14 .... From here നമ്മുടെ lengendry dialogue.... 😂❤️ ജഗതി ചേട്ടൻ: പുരുഷു... എന്നെ

  • @grineshgrinu5916

    @grineshgrinu5916

    2 жыл бұрын

    അനുഗ്രഹിക്കണം 😂😂

  • @user-vf7bv2ed5l
    @user-vf7bv2ed5l2 жыл бұрын

    സിനിമയുടെ.... ടൈറ്റിലും.... ക്ലൈമാക്സ്‌ സീനിലും..... ""ദിലീപ്., മാള... കമ്പോ.."".... 👈👈👌👌👌👌💫💫💫😘😘😘😘😘😘😘😘😘❤❤❤️❤️❤❤

  • @ajeebajeeb1188
    @ajeebajeeb11882 жыл бұрын

    ഇടക്കെടക്ക് ചേക്കില് വന്നു പോകുന്നവർ ലൈക്കിക്കോളൂ...

  • @nihalbabu4835
    @nihalbabu4835 Жыл бұрын

    2004 തിരുവോണ ദിനത്തിൽ മിനി സ്‌ക്രീനിൽ ആദ്യമായ് സൂര്യ ടീവിയിൽ വൈകുന്നേരം 5.30ന്... Ormakal👍👍

  • @muhammedshakeerppshazz3869
    @muhammedshakeerppshazz3869 Жыл бұрын

    ഈ ജനറേഷനിൽ ഇങ്ങനെ ഒരു സിനിമ സ്വപ്നത്തില്‍ പോലും ചിന്തിക്കേണ്ട

  • @shilpamurali6350
    @shilpamurali6350 Жыл бұрын

    07:50 പോലീസ് സ്‌റ്റേഷനിൽ കേറി സിഗരറ്റ് കത്തിച്ച് പെടലി കാണിച്ച മാസ്സ് ഒരു റോക്കിയും കാണിച്ചിട്ടില്ല... 🔥

  • @Simon77399

    @Simon77399

    10 ай бұрын

    Chechi vanitha police aano?

  • @nowfelmoidunny3799
    @nowfelmoidunny37992 жыл бұрын

    പക്ഷേ ഇപ്പോൾ ഭൂമിയിൽ ഉള്ള മറ്റു ഒന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തെയ്യറല്ല.......💪💪💪 ഇ ഒറ്റ ഡയലോഗ് മാത്രം....മതി .... അന്ന്

  • @lakshmybiju8532

    @lakshmybiju8532

    Жыл бұрын

    Ee dialogue manssil pettann orthitt ee cinema kanan vanna njn

  • @Clannah

    @Clannah

    Жыл бұрын

    @@lakshmybiju8532 Njanum 😀

  • @sincheshmangalasseri

    @sincheshmangalasseri

    3 ай бұрын

    അപ്പൊ ഒരു ബിജിഎം ഉണ്ട് 🥰🥰🥰

  • @unaiskannur7969
    @unaiskannur79692 жыл бұрын

    ഇന്ദ്രജിതുമായി ഉള്ള അടി സൂപ്പർ ആണ് 😊

  • @sujancm4380
    @sujancm4380 Жыл бұрын

    ഇനി എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ ഇങ്ങനെ തന്നെ ഇരിക്കും വേറെ ലെവൽ

  • @UniverseOfLechu
    @UniverseOfLechu2 жыл бұрын

    Eathra kandalum poothi theerilla my favourite movie 🥰🥰

  • @sk_reelz

    @sk_reelz

    2 жыл бұрын

    kzread.info/dash/bejne/q3dp0diwgM6fn8o.html Reload version

  • @fathimashaji310

    @fathimashaji310

    2 жыл бұрын

    Sathym

  • @renzarishupk4269

    @renzarishupk4269

    2 жыл бұрын

    enikkum

  • @anurudhkk

    @anurudhkk

    2 жыл бұрын

    Innum koode kandu

  • @vijeeshvijeeshv309

    @vijeeshvijeeshv309

    2 жыл бұрын

    Mee too

  • @Akhilwilfred
    @Akhilwilfred Жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത സിനിമ എന്തൊരു ഫീലിംഗ് ആണ്🥰🥰

  • @shajeemkp5875
    @shajeemkp5875 Жыл бұрын

    കുട്ടികാലം ഓർമപ്പെടുത്തുന്നു... ❤...

  • @ancymolea5520
    @ancymolea5520 Жыл бұрын

    അന്ന് സിനിമ ട്രെയിലെർ ഉണ്ടായിരുന്നേൽ ഫസ്റ്റ് സീനിലെ ലാദന്റെ സീൻ മിക്സ്‌ ചെയ്ത് നമ്മളെ കൺഫ്യൂഷൻ ആക്കിയേനെ 😜😜

  • @dhaneeshdhaneesh4166
    @dhaneeshdhaneesh41662 жыл бұрын

    ഇത് പോലെ ഒരു സൂപ്പർഹിറ്റ്‌ സിനിമ ഇനി ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @babujosep5727

    @babujosep5727

    2 жыл бұрын

    യെസ് നൈസ്

  • @saltnpepper8152

    @saltnpepper8152

    2 жыл бұрын

    👍👍yes

  • @muhammediqbal9103

    @muhammediqbal9103

    2 жыл бұрын

    അത് അനക്ക് വെറ്തെ തോന്നാ 🥲

  • @user-tg7hq6zv6x

    @user-tg7hq6zv6x

    2 жыл бұрын

    @@muhammediqbal9103 poda ini aganathe movie ഉണ്ടാകില്ല

  • @fazalu2622

    @fazalu2622

    2 жыл бұрын

    Hloo KGF 🤜🤛🏻

  • @pranav7310
    @pranav73102 жыл бұрын

    Gramathinte vishudhiyum oru pattam manassinnu maayatha kadhapathranghalum athanu ee cinemaye ennum inghne ever green aakkunnath 🙂💜

  • @fagasfgags879

    @fagasfgags879

    2 жыл бұрын

    Enik ഇഷ്ട മുള്ള movie aannith

  • @fagasfgags879

    @fagasfgags879

    2 жыл бұрын

    I love 😍😍😍😍🥰🥰🥰🥰

  • @shameemali9046
    @shameemali90462 жыл бұрын

    2022 ൽ മീശ മാധവനെ ഒന്ന് കാണാൻ വന്നതാ😂😂😂

  • @nisamudheenku1421

    @nisamudheenku1421

    Жыл бұрын

    ഞാനും 😅💞

  • @viralmedia8427
    @viralmedia84272 жыл бұрын

    ഈ സിനിമയുടെ സ്റ്റൈൽ കാണണം മെങ്കിൽ സൂര്യയിൽ തന്നെ വരണം😍😍😍

  • @anish401pa

    @anish401pa

    3 ай бұрын

    👩‍👩‍👧‍👦👨‍👨‍👧‍👦👨‍👩‍👦‍👦👩‍👩‍👦👨‍👨‍👧‍👧👩‍👩‍👦👩‍👧👨‍👦👩‍👦👨‍👦👨‍👧👩‍👧👩‍👩‍👧👨🏾‍❤️‍👨🏾👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👧‍👧

  • @aswinraj9638
    @aswinraj9638 Жыл бұрын

    47:44 എന്തിനാ കുനിഞ്ഞത്.. നിവരാൻ വേണ്ടി കുനിഞ്ഞതാ.. ഹനീഫ്ക്കാ & ജഗതി ചേട്ടൻ 😁👌🏻

  • @arjunarjun-ih6rm
    @arjunarjun-ih6rm2 жыл бұрын

    വർഷം 2002 കോഴിക്കോട് കൈരളി രാത്രി 7 മണി ഷോ " എലവത്തൂര് കായലിലെ കടയ്ക്കലുണ്ടൊരു കൈത ❤❤❤❤

  • @arjun12527

    @arjun12527

    2 жыл бұрын

    perinthalmana 2002..njnaum stool ettu kanda vishu chitram...

  • @aloneman-ct100

    @aloneman-ct100

    Жыл бұрын

    ആമ്പല്ലൂർ ശ്രീലക്ഷ്മി ഫസ്റ്റ് ഷോ ഞാനും

  • @fanasc1486

    @fanasc1486

    Жыл бұрын

    @@arjun12527 ഏതാ തിയേറ്റർ?

  • @arjun12527

    @arjun12527

    Жыл бұрын

    @@fanasc1486 Jahanagara (Eppo Ella) Opposite to KSRTC Bus Stop

  • @jurneythrough_theearth

    @jurneythrough_theearth

    Жыл бұрын

    Njum theatre poy kanda padam..ann njan 5th stdil😜🤣bt aa ormakal okeee ❤️

  • @tencityfacts5205
    @tencityfacts5205 Жыл бұрын

    ഈ സിനിമ ഓണത്തിന് സൂര്യ ടീവിയിൽ വരുന്നത് കാത്തിരുന്നത് പോലെ SSLC റിസൾട്ടിന് പോലും കാത്തിരുന്നിട്ടില്ല

  • @Harshan9129
    @Harshan91292 жыл бұрын

    ഈ സിനിമലേ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇഷ്ടമുള്ളർ ഉണ്ടോ മാധവൻ എന്തെങ്കിലും വേല വയ്ക്കാൻ ഇറങ്ങുമ്പോൾ ഇടുന്ന ബിജിഎം 😊

  • @manzoorkulathingal1442
    @manzoorkulathingal144211 ай бұрын

    എത്ര തവണ കണ്ടു എന്നറിയില്ല ❤ അത്രക്കും മനോഹരം മാണ് മീശ മാധവൻ തേ വീണ്ടും 2023 ൽ കാണുന്നു 🎉

  • @bluesky-ss1xg
    @bluesky-ss1xg2 жыл бұрын

    In CID moosa they were father, son and son in law 😍💝😍💝😍 great combo 🔥🔥🔥

  • @althafyoosuf7945
    @althafyoosuf7945 Жыл бұрын

    09:52 ദേവ ഗിൻദു ഭൂതം, വർഷ മംഗള ഗോളം 😆😆😆

  • @fellaayshu995
    @fellaayshu9952 жыл бұрын

    My fvrt എത്ര കണ്ടാലും മതിയാവില്ല

  • @vishnuvijayan2744
    @vishnuvijayan27442 жыл бұрын

    കുഞ്ഞിലെ കാഞ്ഞിരപ്പള്ളി ഗ്രാൻഡ് opera തീയേറ്ററിൽ പോയി കണ്ട സിനിമ ... അന്ന് കണ്ടപ്പോൾ ഒരു സാധാരണ കോമഡി മൂവി പോലെ വീട്ടുകാരുടെ ഒപ്പം ഇരുന്നു കണ്ടൂ ,എന്നാൽ പിന്നീട് ഈ സിനിമ കണ്ടതിനു കൈയ്യും കണക്കുമില്ല , ഇന്ന് ഈ സിനിമയിലെ ഓരോ സീൻ ഉം കാണാ പാഠം , ഓരോ ഡയലോഗ് ഉം ... ഇനി ഒരിക്കലും ഇതുപോലെ ഒരു സിനിമ വരികയും ഇല്ലാ... 😘😘😘😘

  • @joicyjoy3449

    @joicyjoy3449

    2 ай бұрын

    Me too kanjirappally

  • @BruceWayne-yx8bx
    @BruceWayne-yx8bx2 жыл бұрын

    ഈ സിനിമ ഇറങ്ങിയതിനു ശേഷം അല്ലേ ബാലഭൂമിയിൽ മീശമാർജാരൻ കഥ തുടങ്ങിയത്

  • @syamsagar439

    @syamsagar439

    2 жыл бұрын

    യെസ്

  • @nisamkd9092

    @nisamkd9092

    2 жыл бұрын

    No

  • @mhdunaisautophile

    @mhdunaisautophile

    2 жыл бұрын

    @@nisamkd9092 yes?

  • @azeez5093

    @azeez5093

    2 жыл бұрын

    അതെ അതെ

  • @FarashaDamas
    @FarashaDamas7 ай бұрын

    38:12 The momentary change in Dileep'a expression shows the awkwardness between them after she had disclosed her crush. Subtle yet awesome acting

  • @akhilpm2577

    @akhilpm2577

    5 ай бұрын

    Great observation.

  • @sahadiyafasil4730
    @sahadiyafasil47304 ай бұрын

    2024 january യിലും കാണുന്നവർ ഉണ്ടോ 🫣🫣🫣

  • @sushanthnerodi

    @sushanthnerodi

    3 ай бұрын

    February il😂

  • @anumulla1264

    @anumulla1264

    3 ай бұрын

    Feb

  • @actorsworld.1935

    @actorsworld.1935

    2 ай бұрын

    February 29 nu kanunnu bro.... 😄♥️😊

  • @darkman__

    @darkman__

    2 ай бұрын

    മാർച്ച് 2😂😂

  • @vavuttayimujeeb9638

    @vavuttayimujeeb9638

    2 ай бұрын

    March

  • @harishankar7197
    @harishankar71974 ай бұрын

    മീശ മാധവൻ എന്ന സിനിമ ഇറങ്ങിയിട്ട് 20 വർഷം കഴിഞ്ഞു. എന്നാൽ എപ്പോൾ കണ്ടാലും ഒരു പുതുമയാണ് ഈ സിനിമ

  • @aswinramesh4253
    @aswinramesh4253Ай бұрын

    വിഷു ദിവസം മീശമാധവൻ അത് നിർബന്ത.......🙌 14/4/2024

  • @faisyzamandud8255

    @faisyzamandud8255

    Ай бұрын

    YaYa

  • @AbhijithAbhijith-ud5hq
    @AbhijithAbhijith-ud5hqАй бұрын

    2024 il kanunnavar indooo😝♥️

  • @sameeramullanmadakkal1665

    @sameeramullanmadakkal1665

    Ай бұрын

    ഞാൻ ഉണ്ട്

  • @naseerak3889

    @naseerak3889

    Ай бұрын

    Und❤

  • @sabithsabi8983
    @sabithsabi89832 жыл бұрын

    എനിക്ക് നല്ല ഇഷ്ടം ആണ് 😘🤩👌👌💯

  • @basilpoulose6574
    @basilpoulose65742 жыл бұрын

    എന്റെ അഭിപ്രായത്തിൽ ഇതിനെ വെല്ലാൻ മലയാളത്തിൽ വേറെ ഒരു പടം ഇണ്ടാവോ.,... Laljose ദിലീപേട്ടൻ ജഗതി.. ഹാരിസ്രീ അശോക ഹനീഫിക്ക

  • @johnpaul8681

    @johnpaul8681

    2 жыл бұрын

    Premam

  • @kiranpj8797

    @kiranpj8797

    2 жыл бұрын

    @@johnpaul8681 🤭🤭

  • @johnpaul8681

    @johnpaul8681

    2 жыл бұрын

    @@kiranpj8797 premam is better because Nivin Pauly has different looks in movie but Dileep always looks same

  • @kiranpj8797

    @kiranpj8797

    2 жыл бұрын

    @@johnpaul8681 🤦‍♂️🤦‍♂️🤦‍♂️

  • @saneefvp8447

    @saneefvp8447

    2 жыл бұрын

    @@johnpaul8681 nthonnedey😂😂😂

  • @akhilt.s6951
    @akhilt.s69512 жыл бұрын

    Sharikum parajal adi poli sinima ayirunu.........agane thoniverke like cheyyu....

  • @jyothishjayanaj2673
    @jyothishjayanaj26739 ай бұрын

    ഞാനും എന്റെ family എല്ലാരും കുടെ ഈ സിനിമാ കാണാന്‍ theaters ഇല്‍ പോയി കണ്ട പടം...mesa മാധവന്‍ & കുഞ്ഞിക്കൂനന്‍ Ennik ഇപ്പൊൾ 25 വയസ്സ് ഇപ്പോഴും ഈ സിനിമാ തരുന്ന.. Repeated വാല്യൂ വലുത് ആണ് 🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @amadeus___
    @amadeus___2 жыл бұрын

    2002-2022...കാണുംതോറും പുതുമ നഷ്ടപെടുന്നില്ല 🌠

  • @user-vg9it9fv4j
    @user-vg9it9fv4j2 жыл бұрын

    ഇന്ന് വിഷു ദിനത്തിൽ കാണാൻ വന്നവർ ഉണ്ടോ... Happy Vishu to all.....

  • @Sivadarsan-br5ty
    @Sivadarsan-br5ty3 ай бұрын

    30:52 (ആയ്യോ.....) എന്റെ പൊന്നെ, ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂😂

  • @akhilasudeer1319
    @akhilasudeer131917 күн бұрын

    പഴയ ദിലീപേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😢

  • @ananthakrishnanab9052
    @ananthakrishnanab9052Ай бұрын

    വിഷു + മീശമാധവൻ 🥰

  • @swaminathan1372
    @swaminathan1372 Жыл бұрын

    തേന്മാവിൻ കൊമ്പത്തിന് ശേഷം ഇതയേറെ ദൃശ്യഭംഗിയുള്ള ഒരു ചിത്രം ഇറങ്ങിട്ടില്ലന്നു തന്നെ പറയാം...🙏🙏🙏 ചങ്ങനാശ്ശേരി 'അഭിനയ 'യിൽ കണ്ട സിനിമ..🤗🤗🤗

  • @sankarkrishna2809
    @sankarkrishna2809 Жыл бұрын

    1:34:19 Indrajith hats off 😁 Salim kumar kidannu azhinjaadeettum chirikkatha pidichu ninnille😜. Dileep actually chirikkunnundu, ee printil athu kaanan illa😂 Salim kumar as always😂🔥

  • @muhsinmuhsi7653
    @muhsinmuhsi76532 ай бұрын

    ഒരു song കഴിഞ്ഞു 10 മിനിറ്റ് ആവുന്നതിന്റെ മുന്നെ അടുത്ത song. രണ്ടും 🔥🔥

  • @aseemabdul9933
    @aseemabdul99332 жыл бұрын

    പഴയകാലം ഓർമയിൽ വന്നു....😞

  • @llovemyfishes678
    @llovemyfishes6782 жыл бұрын

    പിള്ളേച്ചൻ ആണെന്റെ ഹീറോ 🔥🤣🤣

Келесі