Malayalam Super Hit Comedy Full Movie| Sreekrishnapurathe Nakshathrathilakkam |1080p |Nagma, Jagathi

Фильм және анимация

Sreekrishnapurathe Nakshathrathilakkam is a Malayalam-language comedy film directed by Rajasenan. It is a remake of the Tamil film Bama Vijayam. The film features Nagma, Jagathy Sreekumar, Innocent, Cochin Haneefa, K. P. A. C. Lalitha, Kalaranjini, Bindu Panicker and Oduvil Unnikrishnan.The movie was produced by Highness Arts and was distributed by Kavyachandrika Release. The story of the movie is from K. Balachandran, to which Mani Shornnur added screenplay and Rajan Kizhakkanela added dialogues.The film's soundtrack contains 3 songs, all composed by Berny Ignatius, with lyrics by S. Ramesan Nair. BGM for the movie was done by S. P. Venkatesh.

Пікірлер: 1 400

  • @Anghhxx
    @Anghhxx3 ай бұрын

    2024 ൽ ആരൊക്കെ ഉണ്ട് 😂❤️ ലൈക്‌ അടിക്ക് 👍🏻

  • @santa.853.

    @santa.853.

    2 ай бұрын

    Hai

  • @Anghhxx

    @Anghhxx

    2 ай бұрын

    @@santa.853. 👀

  • @milanasainudheen

    @milanasainudheen

    2 ай бұрын

    B yet TT l loop

  • @santa.853.

    @santa.853.

    2 ай бұрын

    @@Anghhxx evideya place

  • @RishinRishinmohammad

    @RishinRishinmohammad

    Ай бұрын

    Yes

  • @muhammadlivas639
    @muhammadlivas6393 жыл бұрын

    ഉച്ചഊണും ഈ പടവും എന്ന കോമ്പിനേഷൻ ആണ് 😍

  • @sunilkumart8643

    @sunilkumart8643

    3 жыл бұрын

    enikku pattilla.chirichu chirichu mande kerum

  • @nervousislive8035

    @nervousislive8035

    3 жыл бұрын

    Sathyam

  • @navinsdancemagic

    @navinsdancemagic

    3 жыл бұрын

    സത്യം ബ്രോ 😄😍😍കഴിക്കാൻ സുഖം ആണ്

  • @angeljohnmathirapilli8988

    @angeljohnmathirapilli8988

    3 жыл бұрын

    ആണ് 😍😍😘🥰🥰😘😘🥰😘🥰😘🥰❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @althafmon727

    @althafmon727

    3 жыл бұрын

    Sathyam

  • @Gkm-
    @Gkm-3 жыл бұрын

    എല്ലാവരും മത്സരിച്ചഭിനയിച് അവസാനം ജയിച്ചത്‌ ബിന്ദു പണിക്കർ 👌😁

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @shijuplakkatt10

    @shijuplakkatt10

    2 жыл бұрын

    എങ്കേ പാത്താലും നീയാ....😜😜😜😜😜😜

  • @thanuzzz

    @thanuzzz

    2 жыл бұрын

    😁

  • @kingskns6345

    @kingskns6345

    Жыл бұрын

    Sheriya

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    👍

  • @kochumonlazer
    @kochumonlazer6 ай бұрын

    ഇത്രയും നല്ല പടങ്ങൾ എടുത്ത രാജസേനൻ ആണ് ഇപ്പോൾ കിളി പോയി നടക്കുന്നത് 😢😢😢😢

  • @abijithks1896
    @abijithks18963 жыл бұрын

    ഹാസ്യ രാജാക്കന്മാരോടൊപ്പം കട്ടക്ക് പിടിച്ചു നിന്ന ഒരേ ഒരു കഥാപാത്രം ...ഇന്ദുമതി 🤣🤣

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @sinisaji2867

    @sinisaji2867

    2 жыл бұрын

    💞💞

  • @sibisimon5628

    @sibisimon5628

    2 жыл бұрын

    Kalpanachechiyum

  • @joji23i

    @joji23i

    2 жыл бұрын

    ആരുടേം കൂടെ കട്ടയ്ക്ക് പിടിക്കേണ്ടി വന്നില്ല bcos ഇതിൽ പുള്ളിക്കാരി ആണ് score ചെയ്തത്

  • @suryashinto5938

    @suryashinto5938

    2 жыл бұрын

    പോയിജ്ഹ് ജിക്ഗജ്‌ ജിംജ്ഡ്ജ് 👍👍

  • @Swalah786
    @Swalah786 Жыл бұрын

    ഇത് പോലത്തെ പടങ്ങൾ എത്ര കണ്ടാലും കൊതി മാറില്ല... പഴയ കാലങ്ങളും അന്നത്തെ നാട്ടിൽ പുറം, വീടുകൾ ❤ ഏഷണി, കുശുമ്പ് നിറഞ്ഞ പച്ചയായ കഥാപാത്രങ്ങൾ എല്ലാം കൊണ്ടും ഒരു സിനിമ 👍👍

  • @RS-oy2lg

    @RS-oy2lg

    Жыл бұрын

    kzread.info/dash/bejne/aXl-m9ycoJfLm8o.html

  • @littlemoviemakers424

    @littlemoviemakers424

    3 ай бұрын

    🎉

  • @ARUNKUMARPD

    @ARUNKUMARPD

    3 ай бұрын

    Yes ❤❤❤

  • @user-si4gk6zm2b
    @user-si4gk6zm2b Жыл бұрын

    എത്ര കണ്ടാലും മടുക്കില്ല ❤‍🔥2023 കാണുന്ന ഞാൻ....

  • @muhammedsufiyan-ol7kb

    @muhammedsufiyan-ol7kb

    Жыл бұрын

    Nanum

  • @sudhspk123

    @sudhspk123

    11 ай бұрын

    Me tooo..... ❤❤

  • @akshayathrithiya7988

    @akshayathrithiya7988

    10 ай бұрын

    Ys njanum

  • @ElizabethKuruvila-qs3zx

    @ElizabethKuruvila-qs3zx

    10 ай бұрын

    Ys...

  • @abvknam1416

    @abvknam1416

    9 ай бұрын

    𝐍𝐣𝐚𝐧𝐮𝐦 😁

  • @jeswinraju1547
    @jeswinraju15479 ай бұрын

    Oduvil Unnikrishnan, Innocent, KPAC Lalitha, Cochin Haneefa- RIP legends🥺

  • @nimisham7579
    @nimisham75793 жыл бұрын

    പോടീ.... ബ്രിട്ടഷ്കാരി 😂😂😂😂🤣🤣🤣ഇതുപോലൊരു film ഇനി ഉണ്ടാകില്ല...എത്ര കണ്ടാലും മതിയാവില്ല 💕♥️♥️

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @pramodneenu8026

    @pramodneenu8026

    2 жыл бұрын

    Super

  • @razakraza2636

    @razakraza2636

    2 жыл бұрын

    Yes എത്ര കണ്ടാലും മതിയാവില്ല

  • @vighneshkdas5868

    @vighneshkdas5868

    2 жыл бұрын

    @@enjoymentvideo550 78

  • @vishnubhaskar5586

    @vishnubhaskar5586

    2 жыл бұрын

    True 💯

  • @farzanaali5106
    @farzanaali51062 жыл бұрын

    School vitt vann ഉച്ചഭക്ഷണം with this പടം 😂✨️ആഹാ അന്തസ്സ് 😁

  • @vishnubhaskar5586

    @vishnubhaskar5586

    2 жыл бұрын

    Sathym ❤️

  • @statusworld5584

    @statusworld5584

    Жыл бұрын

    Which cls u studing

  • @thahii__567

    @thahii__567

    8 ай бұрын

    Yaa😊

  • @mariyazachariah4554

    @mariyazachariah4554

    Ай бұрын

    ഉച്ചക്ക് വിടുന്ന സ്കൂളോ 🥲

  • @sandeepas4182
    @sandeepas41823 жыл бұрын

    എത്ര കണ്ടാലും പുതുമ നഷ്ടപെടാത്ത ചിത്രം.....

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @lolakumari4272

    @lolakumari4272

    2 жыл бұрын

    0

  • @Rabeeiih

    @Rabeeiih

    2 жыл бұрын

    M2,m3,m4

  • @Rabeeiih

    @Rabeeiih

    2 жыл бұрын

    @@lolakumari4272 and the other one 🕐 and the same time to get the 3

  • @pradeebt3658
    @pradeebt36583 жыл бұрын

    കുട്ടികാലത്തു ഒരുപാട് പ്രാവശ്യം കണ്ട് ചിരിച്ച സിനിമ 😄😄👌

  • @ananthumohan.kananthu9521

    @ananthumohan.kananthu9521

    3 жыл бұрын

    ❤️

  • @siyanashams4592

    @siyanashams4592

    3 жыл бұрын

    Qqqqqq

  • @siyanashams4592

    @siyanashams4592

    3 жыл бұрын

    😆

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @user-bc3ef8fe8s

    @user-bc3ef8fe8s

    2 жыл бұрын

    Athey

  • @ABINSIBY90
    @ABINSIBY903 жыл бұрын

    മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മലയാളികളുടെ സ്വന്തം കുടുംബചിത്രം.. എത്ര കണ്ടാലും മതിവരാത്ത തമാശകൾ..നായകന്മാരെക്കാൾമേലെ നായികമാർ കട്ടക്ക് കോമഡി സ്കോർ ചെയ്ത മൂവി..

  • @jothyprakashanmysonb2k203

    @jothyprakashanmysonb2k203

    3 жыл бұрын

    7

  • @meghajose5707

    @meghajose5707

    3 жыл бұрын

    Sathyam

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @harikannan62
    @harikannan622 жыл бұрын

    ലളിത അമ്മയുടെ മരണം അറിഞ്ഞു വന്നതാ മായാത്ത വസന്തം 🌹🌹🌹🙏🙏🙏

  • @RS-oy2lg

    @RS-oy2lg

    Жыл бұрын

    kzread.info/dash/bejne/aXl-m9ycoJfLm8o.html

  • @athiraks5704
    @athiraks57042 жыл бұрын

    എന്തൊരു മൊഞ്ജ് ആണ് മലയാളത്തിലെ തൊണ്ണൂറുകൾക്കും രണ്ടായിരത്തിന്റെ ആദ്യങ്ങൾക്കും ❤

  • @Shifanasuhail
    @Shifanasuhail2 жыл бұрын

    ഞാൻ കണ്ട സിനിമയിൽ ഏറ്റവും കോമഡിയായ movie 😍

  • @VIBINVINAYAK
    @VIBINVINAYAK3 жыл бұрын

    *ഇന്നത്തെ പ്രകൃതി പടങ്ങളെയൊക്കെ എടുത്തു പൊട്ട കിണറ്റിൽ ഇടാൻ തോന്നും ഈ സിനിമ ഒക്കെ കാണുമ്പോൾ, ഒരു മടുപ്പുമില്ലാതെ ഇന്നും കാണാൻ പറ്റുന്ന സിനിമ*

  • @abhilashk.k9929

    @abhilashk.k9929

    3 жыл бұрын

    Hi vibin cheto

  • @archanachandran6143

    @archanachandran6143

    3 жыл бұрын

    Oru nooru vettam kand Kanum.. Pinnem kanum

  • @kunjuunniammu5978

    @kunjuunniammu5978

    3 жыл бұрын

    Correct

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @amarendrababubali

    @amarendrababubali

    2 жыл бұрын

    Ammavan oru kuthithiruppan aan ithil

  • @abhijithappu8253
    @abhijithappu82532 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത ഒരു ഒരു പ്രത്യേകതയുണ്ട് ഈ സിനമയ്ക്ക് കുട്ടിക്കാലം മനോഹരമാക്കിയ ഒരു ആടാർ ഐറ്റം ഇന്നച്ചൻ ലളിത ചേച്ചി ഹനീഫക്ക കാലാരഞ്ജിനി ജഗതി ചേട്ടൻ ബിന്ദു ചേച്ചി എല്ലാരു കൂടി തകർത്തു ചിരിച്ചു ചിരിച്ചു ഒരു വഴിയായി..

  • @RS-oy2lg

    @RS-oy2lg

    Жыл бұрын

    kzread.info/dash/bejne/aXl-m9ycoJfLm8o.html

  • @meenuanoop3328

    @meenuanoop3328

    Жыл бұрын

    Guy

  • @Xeno_clea
    @Xeno_clea Жыл бұрын

    നല്ല സിനിമ....ഓരോ ഡയലോഗിലും നർമ്മങ്ങൾ,ആ കാലഘട്ടം എത്ര സുന്ദരം❤️ഇതുപോലൊരു സിനിമ ഇക്കാലത്ത് സങ്കൽപ്പിക്കാൻ കഴിയുമോ?ഇപ്പോൾ ഇതിനു പറ്റിയ നടീനടന്മാരുമില്ല കഥയുമില്ല എല്ലാം ഏതാണ്ട് ഒരേ മോഡൽ🙄🙄അവിഞ്ഞ പ്രേമവും തൊലഞ്ഞ ബ്രേക്കപ്പും ഒടുക്കിലത്തെ പ്രകടനങ്ങളും🙏

  • @prajin798

    @prajin798

    Жыл бұрын

    100 % sathyam

  • @Princessk6789
    @Princessk67892 жыл бұрын

    സ്ത്രീ അമ്മയാണ് ദേവിയാണ് സഹോദരിയാണ് എന്ന് ജഗദീഷ് ബിന്ദുപണിക്കരെ കെട്ടിപ്പിടിച്ചപ്പോൾ ജഗദീഷ്: സോറി സഹോദരി ബിന്ദുപണിക്കർ :best wishes😂😂😂

  • @fayistla4036

    @fayistla4036

    Жыл бұрын

    🥰

  • @nandan357

    @nandan357

    4 ай бұрын

    😂😂😂😂😂😂

  • @georgeabhijith3509

    @georgeabhijith3509

    Ай бұрын

    ഇടിവെട്ട് ഇന്ദ്രജിത് 🔥

  • @Ak_sh_ay.__
    @Ak_sh_ay.__2 жыл бұрын

    ഈ പടം മാത്രോ.......തിളക്കം,പഞ്ചാബി house,വാഴുന്നോർ അങ്ങനെ കൊറേ....😍😂

  • @letsball3787

    @letsball3787

    2 жыл бұрын

    കോമഡി പടങ്ങൾ para bro 🔥

  • @nishaasadi6303
    @nishaasadi63033 жыл бұрын

    I feel bad abt yamuna Rani...outsiders looks like she hav everything....but in heart she is very sad .....soo many celebrities life’s r like this ....can’t under estimate a book by cover 😔

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @lolakumari4272

    @lolakumari4272

    2 жыл бұрын

    @@enjoymentvideo550 l L0

  • @umanair120

    @umanair120

    2 жыл бұрын

    You mean we shouldn't judge a book by it's cover

  • @ajmalkhan-np9qu

    @ajmalkhan-np9qu

    2 жыл бұрын

    Ithu kathayalle real life allallo

  • @Mr_ponjikara_

    @Mr_ponjikara_

    2 жыл бұрын

    @@ajmalkhan-np9qu Athu polathe life aanu chila real life actors inu ollathu ennanu udeshichathu☺

  • @lovedalestudios
    @lovedalestudios2 жыл бұрын

    30:13 "Samooha gaanam ottakku paadi...!" 30:18 "yes I am in the see....!" 30:25 "ceiling beauty....!" 😂😂😂😂 Bindu chechi....!!!!❤️❤️❤️

  • @abhishekkmadhu7957

    @abhishekkmadhu7957

    2 жыл бұрын

    30:18 I'm Indu C.

  • @achayanmuscat2147

    @achayanmuscat2147

    2 жыл бұрын

    @@abhishekkmadhu7957 varu school drinks kudikkam... enne kandal oriu prostitute look ille

  • @dabdigitalaudiobomb8886

    @dabdigitalaudiobomb8886

    2 жыл бұрын

    @@achayanmuscat2147 ente photo kudi onnu closet il edutho.🤓

  • @michealscofield4341

    @michealscofield4341

    2 жыл бұрын

    @@dabdigitalaudiobomb8886 Ayo Ath Chirich Chirich Padaradangi🤣

  • @hauntedmallu5876

    @hauntedmallu5876

    2 жыл бұрын

    Darchiling darchikung... എന്ന് thekachum വിളിക്കില്ല Eante life ബ്രോയിലർ ആയീ 🤣🤣

  • @akashk1677
    @akashk16772 жыл бұрын

    ബിന്ദു പണിക്കർ ഫാൻസ് ഉണ്ടോ😁😜

  • @vishnubhaskar5586

    @vishnubhaskar5586

    2 жыл бұрын

    Pinnalllah 😉

  • @KT-nt5db

    @KT-nt5db

    10 ай бұрын

    ❤❤❤❤❤❤❤

  • @abhishek1997100
    @abhishek19971003 жыл бұрын

    ജഗതി ചേട്ടൻ കട്ട fans undo?

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @sangeethjoseph7377

    @sangeethjoseph7377

    2 жыл бұрын

    @@enjoymentvideo550 നമ്പർ തരാമോ

  • @lurtappi6796

    @lurtappi6796

    2 жыл бұрын

    Unde

  • @ukcreation7305

    @ukcreation7305

    2 жыл бұрын

    റൗണ്ടിൽ ഉള്ളത് ഉണ്ട് വേണോ?

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj Жыл бұрын

    🍃RIP Innocent sir....... സ്വന്തം വീട്ടിലെ ഒരാൾ പോയ പോലെ തന്നെ ആണ് 😔😔😔

  • @Gopikagopzzzz
    @Gopikagopzzzz3 жыл бұрын

    1:16:10 police aya jagadheesh ariyathe kettipidichapol bindu paniker : “best wishes” 😄😄😄

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @fayistla4036

    @fayistla4036

    Жыл бұрын

    😊

  • @safnasinu1498
    @safnasinu14983 жыл бұрын

    ഈ film നല്ല HD യില്‍ ഇട്ടതിനു tnx bro 🤗

  • @wick6834

    @wick6834

    3 жыл бұрын

    Ur wlcm

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @ajmalkhan-np9qu

    @ajmalkhan-np9qu

    2 жыл бұрын

    Athe

  • @amaya6114
    @amaya61143 ай бұрын

    2024 ൽ ഈ പടം കാണുന്ന ഞാൻ

  • @shafik4007
    @shafik40072 жыл бұрын

    ഇതിൽ ഏറ്റവും കൂടുതൽ എന്നെ ചിരിച്ചിപ്പിച്ച രംഗം ഭക്ഷണം കഴിക്കുന്ന സമയം കുപ്പിയുടെ മൂടി ഓരോരുത്തരായി ചവച്ചരയ്ക്കുന്ന ആ രംഗമാണ് ചിരിച്ചു വയറ് വേദനിച്ചു പോയി എന്റെ മ്മോ

  • @rtvc61

    @rtvc61

    2 жыл бұрын

    അത് ഞാൻ skip ചെയ്തു വിട്ടു..എനിക്ക് ഇഷ്ടപ്പെട്ടില്ല....ആ സീൻ...

  • @jokergothamcity9036

    @jokergothamcity9036

    3 ай бұрын

    Same pinch... Arapp vannu kanditt​@@rtvc61

  • @rajivn8833
    @rajivn88332 жыл бұрын

    Rajasenan and team just nailed it - what a refreshing movie even after 22 years

  • @SI_Mariyama_Thomas

    @SI_Mariyama_Thomas

    2 жыл бұрын

    Omg you are right

  • @RS-oy2lg

    @RS-oy2lg

    Жыл бұрын

    kzread.info/dash/bejne/aXl-m9ycoJfLm8o.html

  • @chrislee3739
    @chrislee37392 жыл бұрын

    After years of watching this movie, I realised Oduvil Unnikrishnan is the Villain in this movie😅. Manasamadanathode jeevicha, 3 family il kuthithirup undakki😅

  • @sherinelizabethcherian8890

    @sherinelizabethcherian8890

    2 жыл бұрын

    😅

  • @kesss8708

    @kesss8708

    2 жыл бұрын

    സത്യം 😂

  • @abhiramiabhirajdas1015

    @abhiramiabhirajdas1015

    Жыл бұрын

    Njnum ath thanne orth

  • @nafseer9538

    @nafseer9538

    Жыл бұрын

    വരവറിയാതെ ചിലവഴിച്ചാൽ പെരുവഴിയാധാരം എന്ന ഒരു പാട്ടു തന്നെ ഈ ഫിലിമിൽ ഒടുവിൽ കുട്ടികൾക്കു വേണ്ടി പറഞ്ഞു കൊടുക്കുന്നുണ്ട്... ആരാധന മൂത്തു കടത്തിനു മേൽ കടം ആവാതിരിക്കാൻ വലിയ ഒരു പ്രശ്നത്തിലേക് പോവാതിരിക്കാൻ ചെറിയൊരു പ്രശ്നം ഉണ്ടാക്കിയതാണ് ഒടുവിൽ.. ശരിക്കും നായകൻ ആണ് ഒടുവിൽ not villain...

  • @chrislee3739

    @chrislee3739

    Жыл бұрын

    @@nafseer9538 Aah. Avar divorce aakathirunnath bhagyam😅. Kurach pazhanjan concepts maatti nirthiyal, this is one of the best Malayalam comedy movies.

  • @btsboy--armyofbts8032
    @btsboy--armyofbts80322 жыл бұрын

    ആ കാലത്ത് ഈ സിനിമ കാണാൻ ആൾകാർ line നികും ഇപ്പോളും എന്താ കുറവ് ഇപ്പോൾ keu ആണ് ഇത് കാണാൻ അത്രക് അടിപൊളി ആണ് ഈ സിനിമ 😍😘❤️

  • @aryasajin167
    @aryasajin1673 жыл бұрын

    Doordarshanil ee film ellaramayi neighbour's ulpade erunnu kaanunath orma vannu... sunday 4pm aavumpol oru cheriya cinema theatre pole aavumayirunnu.... athoke oru kaalam... Childhood is the best part of life.... Orikalm thirich kittatha kaalam....❤❤❤

  • @ummulshiza0
    @ummulshiza03 ай бұрын

    2024 l kaannunavar undooo😂😂😂

  • @jerinjohnson362

    @jerinjohnson362

    2 ай бұрын

    Ella

  • @ameenadiya2805

    @ameenadiya2805

    Ай бұрын

    Yess😂

  • @user-ep5im9jm6m

    @user-ep5im9jm6m

    Ай бұрын

    Yess😂

  • @akhilokurup4223

    @akhilokurup4223

    Ай бұрын

    Ippo😂

  • @shameemaaarif5160

    @shameemaaarif5160

    Ай бұрын

    Und😂😂❤

  • @roby232
    @roby2323 ай бұрын

    2024... ൽ വീണ്ടും കാണുമ്പോൾ 😍പണ്ട് ടീവിയിൽ കണ്ട് ഈ സിനിമ ആസ്വദിച്ച ❤ആ സുന്ദരകാലമാണ് ഓർമ്മയിൽ ഓടിയെത്തുന്നത് 🎉🎉🎉 *ആരൊക്കെ🙋‍♂️🙋‍♂️ 2024*

  • @drjas2461
    @drjas24612 жыл бұрын

    ഈ പ്രേശ്നങ്ങളൊക്കെ ഉണ്ടാക്കിയ ഒരേ ഒരു വെക്തി - അമ്മാവൻ (സദാചാര മൂപ്പിലാൻ )

  • @lekshmiprasad7181

    @lekshmiprasad7181

    7 ай бұрын

    ഏത് അമ്മാവൻ

  • @drjas2461

    @drjas2461

    4 ай бұрын

    Munshi ​@@lekshmiprasad7181

  • @nithulradhakrishnan4633

    @nithulradhakrishnan4633

    3 ай бұрын

    ഒടുവിൽ

  • @Dhiya_Dhiyu
    @Dhiya_Dhiyu2 ай бұрын

    2024ൽ കാണുന്നവർ ഉണ്ടൊ🤗

  • @MAHETHILAK

    @MAHETHILAK

    Ай бұрын

    2042 കാണുന്നവർ ഇണ്ട് 😂

  • @sharafurazal5329

    @sharafurazal5329

    Ай бұрын

    Mm

  • @rockykl3769

    @rockykl3769

    19 күн бұрын

    Unnd

  • @swathynidhin_

    @swathynidhin_

    18 күн бұрын

    Yes😊❤

  • @user-iy9fl7nm3b
    @user-iy9fl7nm3b3 жыл бұрын

    2021 ഇൽ ഇത് കാണുന്നവർ ഉണ്ടോ എന്നെ പോലെ 😍

  • @suryas29

    @suryas29

    3 жыл бұрын

    🤩

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @greeshmaammutty6028

    @greeshmaammutty6028

    3 жыл бұрын

    Undee

  • @sahlaaskar2426

    @sahlaaskar2426

    3 жыл бұрын

    Und

  • @harimurali3751

    @harimurali3751

    3 жыл бұрын

    Yes

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *2021 ഈ corona സമയത്ത് ആരേലും ഉണ്ടോ* 👇 23:06 *ഇല്ലാ അരി ഇല്ലാ* 😁 23:17 *മനസ്സിലായി ഇല്ലെ നമ്മൾ sisters നേഴ്സുന്മാർ ആണോ എന്നാ ചോദിച്ചത്* 24:07 *അങ്ങനെ ഒരാൾ മാത്രം ഞെളിഞ്ഞു പോകണ്ടാ I is come* 😆😆 26:51 *പിന്നെ moneys കൊടുക്കാനേ നേരം ഉണ്ടാകുളളു* 🤣 28:10 *ഞങ്ങടെ Tv അമ്പത് ഇഞ്ചാ* 😁 28:45 *മേ കൗസല്യ ഹും* 😆 *ഗയാ* 29:32 *നിങ്ങൾ പാകിസ്ഥാൻ side* ? ... *ഓ ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ലാ ഏത് side ലും നിൽക്കും* 😆😆 29:56 *അടുപ്പ് ഊതും പോലെ താഴോട്ട് അല്ലാ മേലോട്ട് വലിക്ക്* 🤣 30:15 *സമൂഹ ഗാനം വരെ ഒറ്റയ്ക്ക് പാടിട്ട് ഉണ്ട്* 😆😁 30:25 *ceeling beuti* 🤣🤣🤣 32:11 kpc ലളിത : *ഇത്തിരിപോണം തണുത്ത വെളളം കുടിക്കാൻ fridge ഉണ്ടോ അതു കുടിക്കാൻ നീണ്ടാ കുഴൽ ഉണ്ടോ* ഇന്നസെന്റ് : *അടുപ്പിൽ ഊതുന്ന കുഴൽ പോരേ കൗസു* 🤣🤣 32:54 *ഒയർ ഇല്ലാത്ത phone .. ആ മുംബൈയിൽ* 🤣🤣 33:23 *ഇത് നമ്മുടെ prectige shous അ* 😁 43:58 *എന്നെ ഇപ്പോ കണ്ടാൽ procestuti look* 🤭😆 47:21 see tha bendhu paniker face expression 🤭😆 54:21 *അത് 5 ചേച്ചിയുടെ orfense ഇത് രണ്ടും ഞങ്ങടെ orfense* 😆 54:33 *വരു school drinks കുടിക്കാം* 😁😁 55:40 *ഏയ് ആ എണ്ണ ഒന്നും അല്ലാ തേക്കൂന്നത് നല്ലാ കാച്ചിയ എണ്ണയാ തേക്കുന്നത്* 😄 59:36 *ചന്ദ്രു ഞങ്ങടെ photo യും ഒരു closet എടുത്തോ* 🤭🤣🤣 1:00:20 *എന്നെപ്പോലെ ഇവിടെ English ആര് പറയുവേടാ ആര് പറയും* 🤣🤣 1:01:45 *Gallery ന്ന് അടച്ച് തീർക്കാൻ .. ശ്ശ് salary ന്ന്* 😄😄 1:16:09 *sry പെങ്ങളെ* *best wishes* 🤣 1:22:56 *നിന്റെ കല്ലുവെച്ച നുണയേക്കാൾ വലുത് അല്ലെടി കല്ലുവളാ* 😄 1:32:35 *ഡാചലിംങ് ഡാചലിംങ്* 😁 1:39:05 *jagatheychettan* 😆😆 1:39:54 *elephant thefes* 😆 2:10:01 *എന്റെ Life broiler ആയി എന്റെ ദൈവമേ എന്റെ Life broiler ആയി* 😂😂 2:17:22 *തെരിയലേ ഷോല്ലുങ്കളയേ 😂എന്നാ അങ്കേ പാക്കട്ടുമയേ* 🤣🤣 2:24:01 *പോടി British കാരി* 😂 2:31:52 *ഇപ്പോഴും ice plant തന്നെ ആണോ* 🤭 2:41:07 *അങ്ങനെ എല്ലാം happy new year ആയി* 😂😂

  • @PM-nn5rv

    @PM-nn5rv

    3 жыл бұрын

    Pwli 😆 observation 👌

  • @anupamapg9649

    @anupamapg9649

    3 жыл бұрын

    2:36:08 ente ponnu chettane police karu orupad attach cheythooo😂😂😂😂 , ath vittupoyalloo

  • @melvinpaul1200

    @melvinpaul1200

    3 жыл бұрын

    Idu vayichu kure chirichu 😂😂😆

  • @shifashirin5062

    @shifashirin5062

    3 жыл бұрын

    Salute for your hard work🙋‍♀️🙋‍♀️😁😁

  • @rifariya4904

    @rifariya4904

    3 жыл бұрын

    Enthaa ith ente ponno

  • @mercyanto2391
    @mercyanto2391 Жыл бұрын

    അന്നൊക്കെ ഈ പടം കാണുമ്പോൾ അത്യാഗ്രഹം കൊണ്ടാണ് വീടു പുതുക്കലും ഓരോന്ന് വാങ്ങിച്ചു കൂട്ടീതിന്നും തോന്നി. പക്ഷെ, ഇപ്പൊ കാണുമ്പോൾ ആണ് ആ സ്ത്രീകളുടെ ഭാഗത്തുന്നും ചിന്തിക്കുന്നത്. താമസിക്കുന്ന വീട് വൃത്തിയിലും അത്യാവശ്യം സൗകര്യങ്ങളോടും കൂടെ വേണമെന്ന് ആഗ്രഹിക്കാത്തവർ ആരാ ഉള്ളത്? അധ്വാനം എളുപ്പമാക്കുന്ന ഫ്രിഡ്ജ്യും, മിക്സിയുമൊക്കെ പൊങ്ങച്ചത്തിനല്ലലോ. അവരും മനുഷ്യരു തന്നല്ലേ. റോബോട്ടല്ലലോ.24 മണിക്കൂറും ജോലി ചെയ്തോണ്ടിരിക്കുന്ന അവരുടേവിനോദോബാധിക്കു വേണ്ടി tv പോലും ഇല്ല അവടെ. കടുത്ത വേനലിൽ തണുത്ത വെള്ളം കുടിക്കാൻ തോന്നിയാൽ പോലും പറ്റില്ല. എടക്കും തലക്കുമെങ്കിലും എന്തേലുമൊക്കെ ചെറുതായി വാങ്ങി വെച്ചിരുന്നേൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടിയാണെലും മൊത്തമായി എല്ലാം വാങ്ങേണ്ടി വരും ഇല്ലാരുന്നു. 🤷🤷🤷🤷

  • @MarnusLamboochan

    @MarnusLamboochan

    Жыл бұрын

    അപ്പൊ വയറില്ലാത്ത ഫോണോ???

  • @mercyanto2391

    @mercyanto2391

    Жыл бұрын

    @@MarnusLamboochan avade oru ലാൻഡ്‍ഫോൺ എങ്കിലും ഇണ്ടാർന്നെങ്കിൽ മൊബൈൽ ന് ആക്രാന്തം വരില്ലാരുന്നു.ഉദാഹരണത്തിന് നമ്മുടെ കൈയിൽ ഒരു സ്മാർട്ട്ഫോൺ ഉള്ളപ്പോൾ apple iphonenu ആക്രാന്തം വരേണ്ട കാര്യമില്ലലോ?അവിടെ കത്തെഴുത്തു മാത്രമേ ഉള്ളു. അതോണ്ട് അതും ന്യായമാർന്നു 🤷🤷🤷

  • @MarnusLamboochan

    @MarnusLamboochan

    Жыл бұрын

    @@mercyanto2391 അപ്പൊ 24000 രൂപക്ക് ഫോൺ ബില്ല് വരുത്തിയതിനു എന്ത് ന്യായീകരിക്കും?

  • @mercyanto2391

    @mercyanto2391

    Жыл бұрын

    @@MarnusLamboochan 🤦🏼. ആദ്യമായിട്ട് ഫോൺ കിട്ടിയപ്പോൾ വീട്ടിലുള്ളോരേ മുഴുവൻ വിളിച്ചു. അവരെ പറഞ്ഞിട്ട് കാര്യമില്ല, അവടെ ലാൻഡ്‍ഫോൺ ഇണ്ടാർന്നേൽ ഇടക്കും തലക്കും വിളിക്കുമാർന്നു. നമ്മളൊക്കെ അങ്ങനെ തന്നെയാർന്നില്ലേ? ആദ്യമായി മൊബൈൽ വാങ്ങിയപ്പോൾ ഇതാണ് numbertta, ന്ന് പറയാൻ ആയിട്ടായാലും, ഞാൻ ഫോൺ വാങ്ങിന്നു അറിയിക്കാൻ വേണ്ടിട്ടും എത്ര പേരെയാ വിളിച്ചിട്ടുള്ളെ? 🤷🤷🤷

  • @ANSR26

    @ANSR26

    Жыл бұрын

    Agree

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    ചിരിയുടെ വെടികെട്ട് കാണണം എങ്കിൽ ദാ ഇങ്ങ് പോര് ഇങ്ങ് പോര്...ഓരോ ആക്ടർസും കട്ടക്ക് കട്ടക്കല്ലേ അഭിനയിച്ചേക്കുന്നെ.. ഒരാളെ എടുത്തു പറയാൻ പറ്റില്ല.. Simply awesome film 🤩😍😍😍😍 *പ്രകാശം പരക്കട്ടെ...🥰.*

  • @MkTrOlls2O

    @MkTrOlls2O

    3 жыл бұрын

    1st like

  • @jusklm09

    @jusklm09

    3 жыл бұрын

    പൂരം എന്നു വേണമെങ്കിൽ പറയാം പൂരത്തിനായുള്ള സാധനങ്ങൾ എത്തിയിട്ടുണ്ട്. ബിന്ദു പണിക്കറിൻ്റെ ഇംഗ്ലീഷിലെ ഡയലോഗ് ആണ് ഹൈലൈറ്റ്. പക്ഷേ പടം നാമ്പത്തികമായി പരാജയപ്പെട്ടു ബ്രോ ഒരു ഓണ സമയത്ത് ആയിരുന്നു റിലീസ് ഇതിൽ പാട്ടുസീനിൽ ജഗതി നന്നായി ചെയ്തിട്ടുണ്ട്. അന്നൊക്കെ ഒരു പാട് പടങ്ങൾ ഇnങ്ങിയിട്ടുണ്ട്. വല്ലാതെയുള്ള ആവശ്യമില്ലാതെ അർത്ഥം വച്ചുള്ള. സംഭാഷണം ഒന്നും അന്നത്തെ സ്ക്രിപ്റ്റിൽ അധികം ഇല്ല...............................

  • @akkientertainments3287

    @akkientertainments3287

    3 жыл бұрын

    @@jusklm09 ഈ പടം പരാജയം ആയിരുന്നോ...🤔 വിശ്വസിക്കാൻ പാടാണ്

  • @jusklm09
    @jusklm093 жыл бұрын

    MUSIC ZONE MOVIES 22 വർഷങ്ങൾക്ക് മുൻപ് VHS കാസറ്റ് ഇട്ട് കണ്ട സിനിമ കാസറ്റ് നല്ലതല്ലങ്കിൽ പറയുകയും വേണ്ട climax കാണാൻ ഒരുപാട് പെട്ടു കാസറ്റ് ഒക്കെ ക്ലീൻ ചെയ്ത് ഇന്ന് എന്തെല്ലാം മാറ്റങ്ങൾ സിനിമ ഏതൊക്കെ മാധ്യമങ്ങളിലൂടെ കാണുന്നു പ്രേക്ഷകർ.

  • @jusklm09

    @jusklm09

    3 жыл бұрын

    ഇതൊക്കെ music Zone movies Karan ന് അറിയാമോ?

  • @kens8352
    @kens8352 Жыл бұрын

    1:02:45 "Njangaloke valare thaazhe nilkunnavaralle we are understanding people"🤣🤣😂😂 indumathi...

  • @riyajoseph2684
    @riyajoseph26843 жыл бұрын

    ഇതിൽ യമുന റാണിക്ക് വോയിസ്‌ കൊടുത്തത് മുകേഷിന്റെ ex wife സരിത ആണ് ❤

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @anujames5218

    @anujames5218

    2 жыл бұрын

    ആണോ

  • @georgevarghese5448

    @georgevarghese5448

    2 жыл бұрын

    അന്ന് എക്സ് അല്ല മുകേഷ് വൈഫ്‌ ആയിരുന്നു 🤪

  • @sangeethjoseph7377

    @sangeethjoseph7377

    2 жыл бұрын

    അല്ല... തെറ്റ് ആണ്

  • @sangeethjoseph7377

    @sangeethjoseph7377

    2 жыл бұрын

    @@anujames5218 ഹായ് അനു

  • @Piratesof5677
    @Piratesof56772 жыл бұрын

    ഒരുപാടിഷ്ടം അന്ന് .. ഇപ്പോ ആലോചിക്കുമ്പോഴാ നമ്മുടെ വീട്ടിലാണ് ഇങ്ങനെ പുരോഗമനം ഇഷ്ടല്ലാത്ത അപ്പൂപ്പൻ എങ്കിൽ ഹോറിബിൾ ആയേനെ എന്ന്.. കാണാൻ കൊള്ളാം.. റിയൽ ലൈഫിൽ ആണേൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ക്യാരക്ടർ എങ്കിൽ നിങ്ങളിൽ എത്ര പേര് ഇഷ്ടപെടും.. ആരും ഇതിട്ത്ത ട്രോള്ളാത്തത് ഭാഗ്യം.. അത്രയ്ക്കും patriarchy and sthreevirudhatha und ithil..

  • @unknownperson3763

    @unknownperson3763

    2 жыл бұрын

    💯

  • @sreelakshmisreelu8949

    @sreelakshmisreelu8949

    2 жыл бұрын

    Yes

  • @bhoomi2645

    @bhoomi2645

    11 ай бұрын

    True ഇതിലെ വില്ലൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ആണ്

  • @mahadevkidas3522

    @mahadevkidas3522

    11 ай бұрын

    @@bhoomi2645 don't be stupid lol

  • @mahadevkidas3522

    @mahadevkidas3522

    11 ай бұрын

    Enjoy and stop worrying about political correctness in a 90s movie lol 😂 You are from 2020s and you shouldn't worry about past. Think about present and Future. You can't go back and correct Past pr Past generation including our old parents. Leave them alone and just enjoy or if you don't simply skip the movie. But, you must criticize and worry about present day movies... And remember 99% of senior citizens during 90s were like Oduvil Unnikrishnan, it was normal and justifiable for that time and for that generation while it may not be now. Those people died and long gone, we must not judge them, their value system and lifestyle are not like ours. Thousand years back, Sati was a normal regular thing. Slavery was universal, should we judge them as all horrible? Then all our ancestors are bad 😂

  • @neenusidharth7635
    @neenusidharth76353 жыл бұрын

    ഇനി എന്നെ ഡ്രൈ വാഷ് ചെയ്യുവോ ചേട്ടാ😂😂😂😂

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    3 жыл бұрын

    😂😘😘❤️❤️❤️

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @yasirarafath6390

    @yasirarafath6390

    2 жыл бұрын

    😁😁😁😁😁

  • @sangeethjoseph7377

    @sangeethjoseph7377

    2 жыл бұрын

    നമ്പർ തരാമോ നീനു

  • @sangeethjoseph7377

    @sangeethjoseph7377

    2 жыл бұрын

    @@prasadkrishna2609 ഞാൻ ചെയ്യാം

  • @bhagyalaksmitr4847
    @bhagyalaksmitr48472 жыл бұрын

    ഇനി ഇങ്ങനെ ഒരു പടം സ്വപ്നം മാത്രം

  • @vishnugcdlm581
    @vishnugcdlm5812 жыл бұрын

    ഇതിൽ പ്രവീണയുടെയും യദുകൃഷ്ണൻ്റേയും അച്ഛനായിട്ട് അഭിനയിച്ചിരിക്കുന്ന മടവൂർ രാമചന്ദ്രൻ എൻ്റെ അച്ഛൻ്റെ കൂട്ട് കാരൻ ആയിരുന്നു... 2001 ൽ എൻ്റെ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു..

  • @aswinianilkumar2871

    @aswinianilkumar2871

    2 жыл бұрын

    ശ്രീ. മടവൂർ സർ അഭിനയിച്ച എല്ലാ സിനിമകൾക്കും താഴെ നിങ്ങൾ ഈ കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ.... ഇങ്ങനെ തിരഞ്ഞു പിടിച്ചു കമെന്റ് ചെയ്യുകയാണോ.... ശരിക്കും ഇദ്ദേഹം നിങ്ങളുടെ പപ്പയുടെ ഫ്രണ്ട് ആണോ സഹോദരാ 🤷‍♀️

  • @geethujose434

    @geethujose434

    2 жыл бұрын

    Ithil 1:04:23 whistle adikuna aal Balachandra kumar aano 🙄

  • @prasanths5968

    @prasanths5968

    Жыл бұрын

    Ayinuu...

  • @shareefnasar9968

    @shareefnasar9968

    11 ай бұрын

    Pravur ramachandhren

  • @swathy644

    @swathy644

    5 ай бұрын

    Ayin

  • @user-bo1is5dx8x
    @user-bo1is5dx8x9 ай бұрын

    ലക്ഷത്തിൽ ഒന്നേ ഒള്ളു ഇതുപോലൊരു കോമഡി സിനിമ!!🤩🤩❤‍🔥❤‍🔥😂🤣🤣

  • @deepakmd247
    @deepakmd2472 жыл бұрын

    എന്നാ അടിപൊളി പടമാ..ബിന്ദു പണിക്കർ..scorring level.. ഒരു അടിപൊളി ഫാമിലി entertrainner😍

  • @aishu7176
    @aishu71768 ай бұрын

    സംശയം ഇല്ലാതിരുന്ന മനസിൽ സംശയം കുത്തിവച്ച മുൻഷിയല്ലേ ഇതിലെ വില്ലൻ

  • @user-yk5lv8iw8x

    @user-yk5lv8iw8x

    7 ай бұрын

    Exactly….

  • @argentina1O

    @argentina1O

    5 ай бұрын

    പെണ്ണുങ്ങൾക്ക്‌ അങ്ങനെ ഒക്കെ തോന്നും 🤣

  • @theerthaa.

    @theerthaa.

    4 ай бұрын

    Athe😂..

  • @blackcats192

    @blackcats192

    3 ай бұрын

    Satyam ..itey patty oral video cheitirunnu...

  • @vishnubhaskar5586
    @vishnubhaskar55867 ай бұрын

    3 pennugalude azhinjattam ...allathenth❤❤❤ evergreen comedy movie 🍿

  • @VinodKumar-rv7lh
    @VinodKumar-rv7lh10 ай бұрын

    എന്തൊരു അഭിനയം എല്ലാരും കാണുമ്പോൾ എന്തൊരു സന്തോഷം ശ്രീകൃഷ്ണ പുറത്ത് നക്ഷത്രം പോലെ

  • @vishnupillai9407
    @vishnupillai9407 Жыл бұрын

    കലാരഞ്ജിനി എത്ര കഴിവുള്ള നടിയാണ്. ♥️

  • @soulofpathuz6762
    @soulofpathuz67622 жыл бұрын

    മടുപ്പ് തോന്നാതെ പിന്നേം വന്നു കാണാൻ പറ്റിയ സിനിമകളിലൊന്ന് 🤗

  • @welcometoamerica690
    @welcometoamerica6902 жыл бұрын

    Some old malayalam movies like this still manages to keep me entertained. The comedy dialogues are so funny and natural, reminds me of the good old days. The ladies are the real stars of this movie.

  • @adarshnair377
    @adarshnair377 Жыл бұрын

    ഇങ്ങനെ ഒരു പടം ഇനി മലയാളത്തിൽ ഉണ്ടാവില്ല അത് ഉറപ്പ് 💟

  • @abhiramiaami8511
    @abhiramiaami851120 сағат бұрын

    ഇനി ഇതുപോലെ ഒരു സിനിമ ഉണ്ടാകുമോ 😢 കുട്ടിക്കാലം മനോഹരമാക്കിയ ഒരുപാട് സിനിമകൾ 💖 അതൊക്കെ ഒരു കാലം. ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ കുട്ടിക്കാലം 😍

  • @bijusunitha1049
    @bijusunitha10492 жыл бұрын

    2021 ഇത് വളരെ നല്ല സിനിമയാണ്, ഇത് എനിക്ക് വളരെ ഇഷ്ടമാണ് സൂചിസൈഡ്. നിഘണ്ടുവിലേക്ക് ഒരു പുതിയ വാക്ക് വരു സ്കൂൾ കുടിപ്പകം

  • @sreeunni1299
    @sreeunni12992 жыл бұрын

    പഴയ പടങ്ങൾ അത് കാണാൻ തന്നെ ഒരു പ്രത്യേകതയാണ്

  • @PJMwarp
    @PJMwarp2 жыл бұрын

    For a movie from 1998, the video quality is amazing

  • @jeevansujithalappuzha3614
    @jeevansujithalappuzha3614 Жыл бұрын

    RIP innocent and kpac lalitha... Best pairs in Malayalam cinema

  • @abhilashksundaresan6241

    @abhilashksundaresan6241

    9 ай бұрын

    Malayalathil translate cheyth nokku

  • @jeevansujithalappuzha3614

    @jeevansujithalappuzha3614

    9 ай бұрын

    @@abhilashksundaresan6241 for what ❓️

  • @JobinJolly-gu3vq

    @JobinJolly-gu3vq

    9 ай бұрын

    No അങ്ങനെ പറയല്ല please 🙏🏻

  • @LiveintheMoment24

    @LiveintheMoment24

    9 ай бұрын

    ​@@abhilashksundaresan6241😂😂😂😂😂 RIP നിരപരാതിയും

  • @sonashon3492

    @sonashon3492

    9 ай бұрын

    😂😂

  • @suharasuhara7610
    @suharasuhara76102 ай бұрын

    2024 ആരെങ്കിലും ഈ സിനിമ കാണുന്നുണ്ടോ

  • @cmmedia123
    @cmmedia1233 ай бұрын

    2024 കാണുന്നവരുണ്ടോ

  • @user-bi2qz4yv1p
    @user-bi2qz4yv1p2 жыл бұрын

    ഓഹ്.. ഞങ്ങൾക്കാനെയൊന്നും ഇല്ല... ഏതു സൈഡും നിൽക്കും 😝😝😝

  • @aravindharavindh8837
    @aravindharavindh88373 жыл бұрын

    Angane Ellaam happy New Year aayi..😆😆😆gud entertaining..movie

  • @ashaj6871
    @ashaj68712 жыл бұрын

    2021 യിൽ കാണുന്നവർ ഒരു like adi😍🥰

  • @sanahmansoor8598

    @sanahmansoor8598

    2 жыл бұрын

    2050 ayaalum ie film kaanunathinu kuravu indavoolaa aanu my kids oppam ayirikum kanaaa😄😍😍😍😍

  • @aathiraanil4377
    @aathiraanil43773 жыл бұрын

    🤣🤣🤣🤣🤣Enne ariyumo enn Yamuna choichappol, indu ella ariyilla🤣🤣🤣🤣🤣Ee cinema ethra kandalum matiyavilla!Pandathe films nodokke katakk nilkkan eppozhathe cinema kk kazhiyillla💯✨❤Ee cinema,Manichitrathazhu, Meesha Madhavan, Thilakkam, Meleparambil Aanveed,Parakkumthalika......ee cinema okke ethra kandalum matiyavilla😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌

  • @suryas29

    @suryas29

    3 жыл бұрын

    👌

  • @krishnakr2236
    @krishnakr22362 жыл бұрын

    സത്യത്തിൽ ഈ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കിയത് മുൻഷി അല്ലേ

  • @kannanpk1181

    @kannanpk1181

    Жыл бұрын

    10000 സത്യം 😍❤️

  • @sujanair4738

    @sujanair4738

    8 ай бұрын

    😂😂😂

  • @thavalagopalankp7825

    @thavalagopalankp7825

    8 ай бұрын

    പോടോ

  • @user-kg3qp6sl3v

    @user-kg3qp6sl3v

    24 күн бұрын

    Yes kudumba kalki ammayi amma ellatha role munishy angu cheyth🤣🤣🤣🤣

  • @yasarmunna

    @yasarmunna

    15 күн бұрын

    Athengana

  • @nandhu4878
    @nandhu487818 күн бұрын

    ഇന്നസെന്റ് ചേട്ടനെയും ലളിത ചേച്ചിയെയും ശെരിക്കും മിസ്സ്‌ ചെയുന്നു🥹🥹innocent lalitha combo 💗😫

  • @_nabeel__muhammed
    @_nabeel__muhammed2 жыл бұрын

    കോമഡി താരനിര😍😍 ബിന്ദു പണിക്കർ 🤣👌

  • @blackcoffee-jg3vt
    @blackcoffee-jg3vt Жыл бұрын

    റോഷാക്കിലെ സീത ഇതിലെ ഇന്ദുമതി രണ്ടും പൊളിച്ചു ബിന്ദു പണിക്കർ

  • @mtzny9242
    @mtzny92422 жыл бұрын

    1:00:30 ബിന്ദു ചേച്ചീടെ മുല്ലപ്പൂ long ആണ് 1:02:39 short ആയി. 😁

  • @Ronkwt
    @Ronkwt2 жыл бұрын

    അന്നത്തെ കാസറ്റ് വില്പനയിൽ റെക്കോർഡ് സൃഷ്ടിച്ച സൂപ്പർ ഹിറ്റ്.. രാജസേനൻ സർ ഇനിയും സംവിധാനം ചെയ്യണം

  • @user-hf4ov1lf4z
    @user-hf4ov1lf4z9 ай бұрын

    മനസ്സ് നിറഞ്ഞ് ചിരിക്കണോ പഴയ സിനിമകൾ കാണൂ പൊട്ടി പൊട്ടി ചിരിക്കൂ

  • @devilkk1800
    @devilkk18003 жыл бұрын

    Sincerely please upload Chronic bachelor remastered version

  • @pluto3832
    @pluto38322 жыл бұрын

    2021 ലും ഈ സിനിമ കാണുന്നവരുണ്ടോ 💞💞💯💯💯

  • @smilepro7605

    @smilepro7605

    2 жыл бұрын

    ഉണ്ട്

  • @olivernoaha4621
    @olivernoaha46212 жыл бұрын

    ജഗതിച്ചേട്ടനെ കാണാൻ tom & jerry യിലെ tom നെ പോലെ ....

  • @user-xb9xz4ok1d
    @user-xb9xz4ok1d3 жыл бұрын

    ദിസ് മൂവി ഈസ് ബ്യൂട്ടിഫുൾ ആൻഡ് ലൈറ്റ് റ കിട്ടി താങ്ക്യൂ സൊ നൈസ് ഓഫ് യു ഓൾഡ്

  • @ajaskollam910
    @ajaskollam9103 жыл бұрын

    നഗ്മ ജഗതി ഇന്നസെന്റ് കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ പടന്നയിൽ സുധീഷ് കെപിഎസി ലളിത കലാരഞ്ജിനി ബിന്ദു പണിക്കർ പറവൂർ രാമചന്ദ്രൻ മുകേഷ് രാജൻ പി ദേവ് അപ്പാ ഹാജ ശ്രീഹരി ജഗദീഷ് യദുകൃഷ്ണൻ പ്രവീണ സജിതാ ബേട്ടി പറവൂർ ഭരതൻ പൂജപ്പുര രവി മീനാ ഗണേഷ് തൃശൂർ എൽസി കൊച്ചു പ്രേമൻ വടിവുകരശി ജോസ് പെല്ലിശേരി ചേർത്തല ലളിത ബിന്ദു നായർ കമലദേവി

  • @sreejithpr6818
    @sreejithpr68182 жыл бұрын

    ഈ സിനിമയിൽ 80% നല്ല നല്ല ഹാസ്യരാജാകൻമാരെക്കിലും നല്ലൊരു ജീവിതത്തിന്റെ അർത്ഥം ഉണ്ട്, അതുപോലെ സ്ത്രീകളുടെ ദുരാഗ്രഹങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നന്ദി നമസ്കാരം 🕉️🕉️🕉️

  • @deepabiby5258
    @deepabiby52582 жыл бұрын

    എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമ യില്ല 🤔അത്രക്ക് ഇഷ്ട്ടമാണ് ഈ സിനിമ 🤩😍💓😘

  • @niranjanam5887
    @niranjanam58873 жыл бұрын

    Varu school drinks kudikam😃

  • @JAFARSHAREEFT
    @JAFARSHAREEFT3 жыл бұрын

    ചുമ്മാ കണ്ടാൽ മുഴുവൻ തീരുന്നത് വരെ കാണും 🥰

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @sangeethjoseph7377

    @sangeethjoseph7377

    2 жыл бұрын

    @UCjZOC1BTc64l6MKKRd73Qtw fuck off

  • @sangeethjoseph7377

    @sangeethjoseph7377

    2 жыл бұрын

    @UCjZOC1BTc64l6MKKRd73Qtw fuck off

  • @binithabr2671
    @binithabr26712 жыл бұрын

    Acha...nammude veetil "Superstar" yamunarani varunnu,..... 👌 Not "Lady superstar"

  • @ajmalajmalca
    @ajmalajmalca2 жыл бұрын

    ഇതിലെ ബിന്ദു പണികരുടെ role ഇപ്പോഴുള്ള ഏതേലും നടിമ്മാരിൽ ആരെങ്കിലും ചെയ്യുന്നതായി സങ്കല്പിച്ചു നോക്കിയേ.. 🤦‍♂️🤷‍♂️

  • @sreerag6007

    @sreerag6007

    2 жыл бұрын

    No way...

  • @argentina1O

    @argentina1O

    11 ай бұрын

    തുണി ഇല്ലാത്ത 4 photo instagramil ഈടാനേ ഇവറ്റകൾക്ക് അറിയൂ 🤣ബിന്ദു പണിക്കാർ ഒക്കെ ചുമ്മാ 🔥 അഭിനയം

  • @SHJ62

    @SHJ62

    6 ай бұрын

    അവർ വേറെ ലെവൽ ❤️ അല്ലാതെ ഇൻസ്റ്റയിൽ കാണിക്കുന്ന കോപ്രായങ്ങൾ അല്ല ❤️

  • @Aswinff9647
    @Aswinff96472 жыл бұрын

    എത്ര കണ്ടാലും മതിയാവാത്ത സിനിമ 🥳

  • @sreekumarsatheesan8969
    @sreekumarsatheesan89693 жыл бұрын

    സൂപ്പർ സിനിമ കോമഡി ഇന്നസെൻറ് KPC ലളിത ജഗതി കെച്ചിൻ ഹനീഫ ബിന്ദു പണിക്കർ കലാരഞ്ചിനി ഒടുവിൽ ഉണ്ണികൃഷ്ണൻ കോമഡി അടിപെളി സൂപ്പർ കോമഡി പടം

  • @isha_fara_vlog
    @isha_fara_vlogАй бұрын

    2024 ലിൽ കനുന്നവർ ഒരു ലൈക് തരുമോ😢

  • @abhimon9908

    @abhimon9908

    14 күн бұрын

    🎉maddhiyo

  • @user-xb9xz4ok1d
    @user-xb9xz4ok1d3 жыл бұрын

    ഈ സിനിമ ഒരു നല്ല സിനിമയാണ്

  • @enjoymentvideo550

    @enjoymentvideo550

    3 жыл бұрын

    kzread.info/dron/jZOC1BTc64l6MKKRd73Qtw.html

  • @salmafathimasalmafathima5724

    @salmafathimasalmafathima5724

    2 жыл бұрын

    Super commedy movie

  • @Hinataaaaaaa00
    @Hinataaaaaaa002 ай бұрын

    2024 ൽ കാണുന്നോരുണ്ടോ.... .. 🙌

  • @anuindran
    @anuindran8 ай бұрын

    Ee veetil indaaya ellaa preshnathinum kaaranam aaa thanthayaanu. Makkal nannaittu jeevikunnath kaanaan moopilanu vyya. ⛈️

  • @user-yk5lv8iw8x

    @user-yk5lv8iw8x

    7 ай бұрын

    😂😂 true

  • @argentina1O

    @argentina1O

    5 ай бұрын

    പെണ്ണുങ്ങളുടെ കുശുമ്പ് 🤣

  • @swethasivakumar193
    @swethasivakumar193 Жыл бұрын

    😢😢😢can't see this type of filim anymore rip innocent sir haneefa sir and lalithamma ....miss u jagathy sir

  • @athulyarajendran9727
    @athulyarajendran97272 жыл бұрын

    Sathyathil aa Munshi appuppan alle ellam kolam aakkiye....ithinte valla karyom undarunno🙂

  • @naughtiusmaximus
    @naughtiusmaximus2 жыл бұрын

    "Yes, i am in the sea" "Ente life broiler aye" - "Shakespear" Indumati

  • @alanroy5080

    @alanroy5080

    10 ай бұрын

    Yaa

  • @nandan357
    @nandan3574 ай бұрын

    നമ്മൾ മലയാളികൾ തിയേറ്റർ ൽ പൊട്ടിച്ചു കൊടുത്ത ഏറ്റവും നല്ല പടം... ലേശം പോലും ക്വാളിറ്റി ഇല്ലാത്ത എന്തോരം ഊള പടങ്ങൾ ഹിറ്റ് അടിച്ചു നമ്മൾ കൊടുത്ത്....😢😢😢😢

  • @sreerajs7123
    @sreerajs71233 жыл бұрын

    ചേട്ടനെ പോലീസ്‌കാര് വല്ലാണ്ട് അറ്റാച്ച് ചെയ്‌യതോ..? 🤣🤣🤣

  • @alaka4688
    @alaka4688 Жыл бұрын

    59:34 ചന്ത്രൂ ഞങ്ങൾടെ ഫോട്ടോയും ഒരു ക്ലോസറ്റിൽ എടുത്തോ 54:33 വരൂ സ്കൂൾ ഡ്രിംഗ്സ് കുടിക്കാം 54:20 ഈ രണ്ടു പേരുമാ ഞങ്ങൾടെ ഓർഫൻസ് 1:38:17 ശരിയാ എന്ന എന്തെങ്കിലും ഒരു കുളുസ് കിട്ടും 2:31:50 ഇപ്പഴും ഐസ് പ്ലാൻ്റിൽ തന്നെ ആണോ 2:36:07 എൻ്റെ ചേട്ടനെ പോലീസുകാര് ഒരുപാട് അറ്റാച്ച് ചെയ്തോ 2:41:05 അങ്ങനെ എല്ലാം ഹാപ്പി ന്യൂ ഇയർ ആയി ഇജ്ജാതി!!..ഇന്ദുമതി😂❤

  • @mohammednazim6877

    @mohammednazim6877

    Жыл бұрын

    😂😂😂

  • @sindhurajeesh9142

    @sindhurajeesh9142

    Жыл бұрын

    😂😂

  • @adithyahhh_

    @adithyahhh_

    Жыл бұрын

    I am in the see😅

  • @adithyahhh_

    @adithyahhh_

    Жыл бұрын

    Ente life broyiler ayii 🤭

  • @gemsree5226
    @gemsree52269 ай бұрын

    മൂവി കൊണ്ട് പോയത് ബിന്ദു പണിക്കർ ആണ് 😄😄😄

Келесі