Amma Ammayiyamma |Malayalam Full Movie | | HD Movie | Ft. Mukesh, Innocent, Sukanya| Central Talkies

Ойын-сауық

#AmmaAmmaayiyamma #Mukesh #Sukanya #KaviyoorPonnamma #HarisreeAsokan # Innocent
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
#Comedyfilm
Amma Ammayiyamma Directed by Sandhya Mohan, and written by Siby K. Thomas and Udaykrishnan, «Amma Ammayiamma» is a 1998 Comedy/Drama film . Mukesh and Sukanya are starring, alongside Kaviyoor Ponnamma, Sukumari, Harisree Asokan and Innocent.
Welcome to CENTRAL TALKIES KZread Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 614

  • @darshanadas010
    @darshanadas0102 жыл бұрын

    ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇരിക്കുമ്പോ ടീവിയിൽ ഇങ്ങനെത്തെ സിനിമകൾ കാണുന്നത് ഒരു വല്ലാത്ത feel ആണ് ❤️❤️❤️

  • @alijawhar8826

    @alijawhar8826

    2 жыл бұрын

    Correct... Eee film Pazhaya jagadeesh movies oke

  • @9446674205

    @9446674205

    2 жыл бұрын

    Exactly

  • @sharafukottakkal3142

    @sharafukottakkal3142

    2 жыл бұрын

    Ath shreyia

  • @mmsl6198

    @mmsl6198

    2 жыл бұрын

    സത്യം

  • @arshadtp5268

    @arshadtp5268

    2 жыл бұрын

    Correct

  • @gokulpalora8486
    @gokulpalora84864 ай бұрын

    2024 il kannunnavar indengil evida koodaaam ❤😁

  • @geethuzzvlogs3595

    @geethuzzvlogs3595

    4 ай бұрын

    Yes😂

  • @artworld834

    @artworld834

    3 ай бұрын

    Und 😁

  • @sreeshiva9103

    @sreeshiva9103

    2 ай бұрын

    Yes

  • @maneeshaaravindh4085

    @maneeshaaravindh4085

    2 ай бұрын

    Njn😁

  • @priyasureshmenon2861

    @priyasureshmenon2861

    Ай бұрын

    Yes

  • @devaveda5491
    @devaveda54912 жыл бұрын

    ഈ പടം എത്ര കണ്ടു എന്നറിയില്ല സൂപ്പർ മൂവി 🥰👍

  • @AbdulHameed-bf4cc

    @AbdulHameed-bf4cc

    Жыл бұрын

    111

  • @idubaiviews5730

    @idubaiviews5730

    Жыл бұрын

    10000000000000000 nokiyalum madiyakilla😢😢😢

  • @mhdmisbahm3918

    @mhdmisbahm3918

    Жыл бұрын

    എത്ര കണ്ടു

  • @nithinnithu9678

    @nithinnithu9678

    Жыл бұрын

    Athey kidu movie😍

  • @sachu___

    @sachu___

    Жыл бұрын

    Same bro 🤜🤛

  • @muhammadhafsal2780
    @muhammadhafsal2780 Жыл бұрын

    ടീച്ചർ അമ്മയെ പോലെ ഉള്ള അമ്മമാരും അമ്മായിഅമ്മ മാരും വേണം ലോകത്... ❤

  • @Josmon89
    @Josmon89 Жыл бұрын

    Sukumariamma വില്ലത്തിയായി അഭിനയിച്ചാലും അമ്മയായി അഭിനയിച്ചാലും അത് വേറൊരു ലെവലാണ്❤

  • @sarithabanu9039
    @sarithabanu9039 Жыл бұрын

    ഇതിൽ മുകേഷ് ചേട്ടന്റെ character എന്നപോലെ ഇഷ്ടം ആയവർ ഉണ്ടോ ❣️❣️❣️

  • @sachu___

    @sachu___

    Жыл бұрын

    Yeh 🤜🤛

  • @rahulrajeev3398

    @rahulrajeev3398

    Жыл бұрын

    Und

  • @Anna-mr6xq

    @Anna-mr6xq

    2 ай бұрын

    Ella

  • @Ponnu-vy3tm

    @Ponnu-vy3tm

    Ай бұрын

    Yup

  • @silpassankar3462
    @silpassankar3462 Жыл бұрын

    കവിയൂർ പൊന്നമ്മ 'അമ്മ, കെ പി അ സി ലളിത 'അമ്മ, സുകുമാരി 'അമ്മ. മലയാളത്തിന്റെ ഏറ്റവും വർണ ശബളമായ സുന്ദരമായ കാലഘട്ടം.🥰🥰

  • @gdgggggg

    @gdgggggg

    Жыл бұрын

    ഫിലോമിന അമ്മയും

  • @silpassankar3462

    @silpassankar3462

    Жыл бұрын

    @@gdgggggg yes

  • @Blank_009

    @Blank_009

    11 ай бұрын

    😢nda ivde oru balaham

  • @swalihasali222
    @swalihasali2222 жыл бұрын

    പഴയ കാല സിനിമ കാണാൻ ഒരു പ്രതേക ഫീൽ ആണ് 🤗

  • @ajithakrishna5951

    @ajithakrishna5951

    Жыл бұрын

    🙏🏻🙏🏻👍🏻👍🏻

  • @ashokperumtholil5066

    @ashokperumtholil5066

    Жыл бұрын

    അതെ അതെ

  • @user-tq3ln1mn6e

    @user-tq3ln1mn6e

    Жыл бұрын

    Jivan ulla cinema. Kadayulla cinema like the saying old is gold. And new cinema has its own role and significats.

  • @truebeliever97
    @truebeliever975 ай бұрын

    2024 കാണുന്നവരുണ്ടോ

  • @user-uq5cs3jz8m

    @user-uq5cs3jz8m

    Ай бұрын

    Ya

  • @user-pr2je5eh6r
    @user-pr2je5eh6r Жыл бұрын

    സുകന്യയുടെ അഭിനയം... സൂപ്പർ. കണ്ടുകൊണ്ടു ഇരിക്കാൻ തന്നെ നല്ല രസം.

  • @mkjvd
    @mkjvd Жыл бұрын

    80 കളിലെയും 90 കളിലെയും കുശുമ്പും കുന്നായ്മയും ഉള്ള ഒരുപിടി കഥാപാത്രങ്ങൾ. അതിലൊരു ഹ്യൂമർ ഉണ്ട്. അതുകൊണ്ട് തന്നെയാകാം അതൊക്കെ കുറെയധികം സിനിമകളിൽ പ്രതിപാദിക്കുന്നതും. ഇഴകീറി പരിശോധിക്കുന്ന പരിപാടി നിർത്തിയാൽ ഈ സിനിമ എന്നും ആസ്വദിക്കാവുന്ന ഒന്നാണ്. കുടുംബങ്ങളെക്കുറിച്ചുള്ള ഒരുപാടു സിനിമകളുടെ കൂട്ടത്തിലിതും. അന്നത്തെ സ്ത്രീകളുടെയും പുരുഷന്മാരും നമ്മുടെ മുൻ തലമുറയിലെ ആളുകൾ ആണെന്നും അവരിൽ ചിലർ ഇപ്പോഴും വണ്ടികിട്ടാതെ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്നും സത്യമാണ്. വില്ലൻ ഒരു കഥയുടെ ഒടുക്കം ചാവുന്നതിലും നല്ലത് അവൻ നന്നാവുന്നതാണ്, എന്ന പോലെ സിനിമയിലെ വില്ലത്തി ആയ സുകുമാരി, ലേശം കുശുമ്പുള്ള (കാഞ്ചനയുടെ അത്രയുമില്ലെങ്കിലും) സുകന്യ , അവളുടെ ആഡംബരക്കൊതി മറക്കുന്നതും രസകരം.

  • @Kavyaanil555
    @Kavyaanil555 Жыл бұрын

    Climax കണ്ടപ്പോൾ ആ song കൂടെ ആയപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു..നല്ല ഒരു കുടുംബചിത്രം ❤

  • @jibuputhiyamadathil8533

    @jibuputhiyamadathil8533

    Жыл бұрын

    😮

  • @fr.clementkaaliyaar8207

    @fr.clementkaaliyaar8207

    10 ай бұрын

    😂😂😂

  • @madananvaidyar5337

    @madananvaidyar5337

    8 ай бұрын

    ​@@fr.clementkaaliyaar8207plll

  • @Sheeba-zn6cm
    @Sheeba-zn6cm8 ай бұрын

    എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന് ❤❤❤

  • @nandukrishnan4173
    @nandukrishnan4173 Жыл бұрын

    ഈ സിനിമയിൽ മുകേഷേട്ടനെ പോലെ തന്നെ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് കൃഷ്ണപ്രസാദ് ചേട്ടൻറെ അടിപൊളി

  • @babubabu-tu8bz

    @babubabu-tu8bz

    Жыл бұрын

    Nalla cinima sathym paranjal inathe kalakatathil varenfa cinima kalathimu mumbe sancharichu

  • @pranavomanakuttan547

    @pranavomanakuttan547

    6 ай бұрын

    satyam ❤

  • @salampsalamp78
    @salampsalamp78 Жыл бұрын

    ഈ പടങ്ങൾ ഒക്കെ കാണാത്തവർക്ക് നഷ്ടമാണ് 🔥 അടിപൊളി ഒരുപാട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് 🥰

  • @nimmyabey3816
    @nimmyabey38166 ай бұрын

    മൂന്ന് ലെജന്റുകൾ (കെപിസി ലളിത, കവിയൂർ പൊന്നമ്മ, സുകുമാരിയമ്മ ) ഒന്നിച്ച് തകർത്താടിയ സിനിമ

  • @sunilshyne777

    @sunilshyne777

    5 ай бұрын

    ഫിലോമിന Too

  • @ayshaashraf9699

    @ayshaashraf9699

    Ай бұрын

    Philomina

  • @sdcouples8096
    @sdcouples80962 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത ഒരു കുടുംബം ചിത്രം...

  • @mr.lolangaming3021

    @mr.lolangaming3021

    2 жыл бұрын

    Kop😂

  • @SabuXL

    @SabuXL

    Жыл бұрын

    @@mr.lolangaming3021 ഹൈ ചങ്ങാതീ.🙄 പുള്ളിയുടെ ആവേശം കളയാതെ. താങ്കൾക്ക് ഇഷ്ടമായില്ലേൽ വേണ്ട. 🤝

  • @mr.lolangaming3021

    @mr.lolangaming3021

    Жыл бұрын

    @@SabuXL thankalko 😂 sabu

  • @SabuXL

    @SabuXL

    Жыл бұрын

    @@mr.lolangaming3021 ഹഹഹാാ 😂. സംവിധായകൻ സീരിയലുകൾ ചെയ്തു വന്നിരുന്ന ആളാണ്. അതിൻെറ അസ്കിത ഉണ്ട് ട്ടോ പടത്തിൽ ഉടനീളം. വലിച്ചു നീട്ടി എത്രയോ എപ്പിസോഡുകൾ ആക്കാൻ കഴിയും മിക്കവാറും എല്ലാ രംഗങ്ങളും. 👍🏼🤝

  • @anasvlogs8568

    @anasvlogs8568

    11 ай бұрын

    sathyam

  • @jithinpjayakumar6681
    @jithinpjayakumar66812 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത ചില പടങ്ങൾ ഉണ്ട്. Favourite❤️🥰

  • @achayansvlog1238

    @achayansvlog1238

    2 жыл бұрын

    ♥️

  • @prathapanr2624

    @prathapanr2624

    2 жыл бұрын

    @@achayansvlog1238 ko p

  • @soumyap3481

    @soumyap3481

    2 жыл бұрын

    ശരിയാണ് ☺️☺️☺️

  • @rafikp8778

    @rafikp8778

    2 жыл бұрын

    Sheriyan

  • @seraiahsworld
    @seraiahsworld Жыл бұрын

    എത്ര കണ്ടാലും മതി വരാത്ത സിനിമ...👍🏻👍🏻👍🏻

  • @ibaaazzz
    @ibaaazzz2 жыл бұрын

    എനിക്ക് ഈ സിനിമ വയങ്കര ഇഷ്ടമാണ്

  • @pitchpipe7420
    @pitchpipe7420 Жыл бұрын

    ഇപ്പൊ ഇറങ്ങുന്ന പല സിനിമകൾക്കും ഇങ്ങനുള്ള ചിലവ് കുറഞ്ഞ സിനിമകളുടെ... വില പോലും ഇല്ല❤

  • @lakshmisnair5548
    @lakshmisnair5548 Жыл бұрын

    There was a time when I enjoyed this movie......but when I started to grow into a woman......I started to find this movie suffocating and demeaning as a woman..... because it negatively portrayed how a woman can turn arrogant when she becomes rich and the cliche stereotyping of women in kitchen, about how a woman must tolerate her in laws, Mukesh's dialogue of expecting an obedient wife......there is a long list.....for me this movie is typically misogynistic. But hoping that it's an old movie I consoled myself, but the comment section shocked me......let changes begin from within. Let's not encourage these kind of movies and it's messages anymore....... ❤️

  • @Priya462u91

    @Priya462u91

    Жыл бұрын

    ഹാവൂ ബോധം ഉള്ള വളരെ കുറച്ചു പേരിൽ ഒരാളെ കണ്ടു👍🏻

  • @DDIODLOVE

    @DDIODLOVE

    Жыл бұрын

    തമ്പുരാട്ടിയോട് രണ്ടാമത് കാണാൻ ആരേലും പറഞ്ഞു ഒരു ഫെമിനിചം

  • @speedtest8166

    @speedtest8166

    Жыл бұрын

    Exactly same feeling. Amount of patriarchy and 💩 is too much,

  • @speedtest8166

    @speedtest8166

    Жыл бұрын

    @@DDIODLOVE Stupidity vilichu paranjal feminism aakumo oole?

  • @speedtest8166

    @speedtest8166

    Жыл бұрын

    Majority of mallu mindset is the same. Hopeless.

  • @dreamriderrider3640
    @dreamriderrider36402 жыл бұрын

    ഒരു ചുരിദാർ സങ്കുനും എടുത്ത് കൊടുക്കെടി 🥰🥰🥰😂😂

  • @SabuXL

    @SabuXL

    Жыл бұрын

    സങ്കു അല്ല ചങ്ങാതീ, തങ്കു. 🤗

  • @varikassrri

    @varikassrri

    Жыл бұрын

    @@SabuXL തങ്കു അല്ല ചങ്ങാതി ശങ്കു

  • @SabuXL

    @SabuXL

    Жыл бұрын

    @@varikassrri 🙈🤗🤝

  • @dreamriderrider3640

    @dreamriderrider3640

    Жыл бұрын

    @@varikassrri athe njan paranjappo maripoi

  • @musicchannel4280
    @musicchannel4280 Жыл бұрын

    നിനക്കൊന്നും വേണ്ടാത്ത ആ അമ്മ യെ എനിക്ക് തരോ... എന്ത് വേണേലും തരാം എത്ര വേണേലും.. പിന്നീട് ഒരിക്കലും അവകാശം ചോദിച്ചോണ്ട് വരരുത്... വല്ലാതെ മനസ്സിൽ തട്ടി പോയി.. ഈ ഡയലോഗ്... 😪😪😪😪😪🙏🙏🙏

  • @SabuXL

    @SabuXL

    Жыл бұрын

    ഓ അത് പല സിനിമകളിലും ഉള്ള സംഭാഷണം തന്നെ ചങ്ങാതീ. 👍🏼 മനസ്സിനക്കരെ യിലെ അമ്മ കഥാപാത്രം പറയുന്നുണ്ടല്ലോ. 🤝

  • @musicchannel4280

    @musicchannel4280

    Жыл бұрын

    @@SabuXL സിനിമ യിൽ ഉള്ളത് ആണെങ്കിലും.. എനിക്ക് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    ​@@SabuXL എല്ലാ സിനിമയിലും ക്യാമറയും ഉപയോഗിക്കുന്നുണ്ട് എല്ലാ സിനിമയിലും നടന്നു ഉണ്ട് എല്ലാ സിനിമയിലും സംവിധാനം ഉണ്ട് എന്നാപിന്നെ അതും കൂടി നമുക്ക് മാറ്റാം. കഷ്ടം താങ്കൾ താങ്കളുടെ അഭിപ്രായം പറയുന്നു അയാൾ അയാളുടെ അഭിപ്രായം പറയുന്നു ഞാൻ എന്റെ അഭിപ്രായം പറയുന്നു. ഇതിനെ എന്ത് മറുപടിയാണ് കൊടുക്കേണ്ട ആവശ്യം പിന്നെ താങ്കൾക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം അതെന്തിനാണ് ഇങ്ങനെ കാണിക്കുന്നത് പുരോഗമനവാദിയാണോ.. 😂

  • @asifali3523

    @asifali3523

    Жыл бұрын

    ​@@VijeeshP-lu1nu ayaal elladthum pooyi degrade cheyyaanu.. Endinde keedanaavo😂

  • @SabuXL

    @SabuXL

    Жыл бұрын

    @@VijeeshP-lu1nu താങ്കളുടെ പകുതി വരികൾ ശരിയാണ് ചങ്ങാതീ. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ കാണും.👏🏼 പിന്നെ രണ്ടാം ഭാഗം ശരിയല്ല ട്ടോ. കാരണം ഞാൻ വളരെയധികം ആസ്വദിച്ചു കണ്ട , ഇപ്പോഴും കാണാറുള്ള നല്ല ഒരു സിനിമ. ആ പടത്തിന്റെ സംവിധായകൻ എൻെറ നാട്ടുകാരനും എന്റെ ശിഷ്യന്റെ അങ്കിളും കൂടിയാണ്. ഇനി 'പുരോഗമനവാദി' എന്റെ ആ വരികളുമായി എന്താ ബന്ധം?

  • @prokaalanmalayaali1668
    @prokaalanmalayaali1668 Жыл бұрын

    സുകുമാരി ചേച്ചീടെ റോൾ എൻ്റെമ്മെ ഒരു രക്ഷയും ഇല്ലാത്ത അഭിനയം.

  • @ARVISS007
    @ARVISS007 Жыл бұрын

    ഈ സിനിമ എന്നത് ഒരു പുസ്തകം ആണ് ഇതിലെ ഓരോ രംഗങ്ങൾ പുസ്തകത്തിലെ പാഠങ്ങൾ ആണ് ഇന്നത്തെ തലമുറയ്ക്ക്!! പഴകം തോറും വീര്യം കൂടുന്ന സിനിമ ആണ്!! അഭിനയിച്ചിരിക്കുന്നവർ എല്ലാം ലെജന്ഡ്സ് ആയത് കൊണ്ട് റിയലിസ്റ്റിക് ആയിട്ട് തോന്നുകെയും ചെയ്യും!!

  • @ardravrc5808
    @ardravrc58082 жыл бұрын

    ഫിലോമിന സുകുമാരി കെപിഎസി ലളിത ❣️❣️❣️

  • @ardrav3712

    @ardrav3712

    Жыл бұрын

    Ente perum ardra ennu annu 😁🤔

  • @SabuXL

    @SabuXL

    Жыл бұрын

    @@ardrav3712 ഹോ രണ്ട് ആർദ്രമാർ. 👏 പക്ഷേ ഞാൻ ആദ്യം വായിച്ചത് 'ആര്ടാ '..? എന്നാണ് 🤗. യൂ ട്യൂബിലല്ലേ ചങ്ങാതിമാരേ , തോന്നുന്ന പേരുകൾ ഇടാമല്ലോ. ആർദ്ര നല്ല പേരാണ് ട്ടോ. 👌

  • @ardra8378

    @ardra8378

    Жыл бұрын

    @@ardrav3712 njanum Ardra. 3 ardramar aayi😂

  • @lechuzjrny
    @lechuzjrny Жыл бұрын

    സ്കൂളിന്ന്ന് ഫുഡ്‌ കഴിക്കാൻ 12 മണിക്ക് വിടുമ്പോ വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട്... വീട്ടിൽ ചെല്ലുമ്പോ അമ്മ ഉണ്ടാക്കിയ മീൻകറി അടുപ്പിൽ ഇങ്ങനെ തിളയ്ക്കുന്ന മണം. അച്ഛമ്മയും അച്ഛൻപെങ്ങളും ഉച്ച നേരത്തെ സിനിമ കാണുന്നുണ്ടായിരിക്കും... സിനിമ പാതി ആകുമ്പോ ആകും മിക്കവാറും കാണാൻ ഇരിക്കാറ് 😃. ഇതു പോലുള്ള സിനിമയും കണ്ടു ഒരു അടിപൊളി ഊണ് 🥰ഇനിയിപ്പോ കാണുന്ന സിനിമ മനസ്സിൽ അങ്ങ് കയറിക്കൂടി ക്ലൈമാക്സ്‌ കാണാൻ ഒരു കൊതി തോന്നിയാൽ കഴിച്ചു കഴിഞ്ഞിട്ട് ഒരു വയറുവേദന... ഉച്ച കഴിഞ്ഞു സ്കൂളിന് വിട 😂... ആ കാലം ഇനി കിട്ടുമോ 😭

  • @rrmurrrmu495
    @rrmurrrmu4956 ай бұрын

    നല്ലവൾ ആയാൽ സാരി എടുത്ത് നാട്ടിൻപുറത്തുകാരി അവും കെട്ടവൾ മോഡേൺ and ചുരിദാർ ഡയറക്ടർ ബ്രില്ലയൻസ് 😂😂😂

  • @INFINI_X

    @INFINI_X

    5 ай бұрын

    😂😂athe ithokke prolsahikunnavarum ippozhum undenn kelkumbo😢

  • @captain3813
    @captain38132 жыл бұрын

    ഭാര്‍ഗവേട്ടനും മാധവിയും 👌❤🔥

  • @vishnupriyavichuzzz1402
    @vishnupriyavichuzzz1402 Жыл бұрын

    Ethra kandalum mathi varatha movie 🍿🎥😘😘😘

  • @shahinashahin285
    @shahinashahin285Ай бұрын

    ഈ സിനിമയിൽ എനികേറ്റവും ഇഷ്ട്ടമുള്ള സീൻ മുത്തശ്ശൻ ശേഖരൻ കുട്ടിക്ക് മൂപരുടെ സമ്പാദ്യപ്പെട്ടി കൊടുക്കുന്ന സീൻ, രോമാഞ്ചം 🔥🔥🔥🔥🔥🔥

  • @rajeshsmusical
    @rajeshsmusical2 жыл бұрын

    sukanya excellent performance and mukesh too

  • @AliAkbar-yn9pu
    @AliAkbar-yn9pu2 жыл бұрын

    ഒരു കാലഘട്ടത്തിന്റെ super hit movies 😍😍

  • @arunmani963

    @arunmani963

    2 жыл бұрын

    ഏത് കാലഘട്ടത്തിന്റെയും

  • @vyshakhsajan1302

    @vyshakhsajan1302

    Жыл бұрын

    @@arunmani963 ninta achanta akalath😂

  • @arunmani963

    @arunmani963

    Жыл бұрын

    @@vyshakhsajan1302 entha udesiche

  • @harif_mub

    @harif_mub

    Жыл бұрын

    @@arunmani963 🥰🥰🥰💯💯💯

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    ​@@arunmani963 കപട പുരോഗമനവാദികൾക്ക് നല്ല ചൊറിച്ചിൽ നോക്കിട്ട് കാര്യം ഇല്ല

  • @user-zh8xt4pw9d
    @user-zh8xt4pw9d11 ай бұрын

    എന്ത് കിടു movie ആണ് ❤️❤️❤️

  • @prabha1411
    @prabha14112 жыл бұрын

    ലളിതാ അമ്മ 👍👍👌👏👏😆🤣.. 🙏🙏🌹🌹

  • @nidhikrishna4221
    @nidhikrishna4221 Жыл бұрын

    Harisree ashokante mass dialogue adi super🙏🙏🙏🙏

  • @iamak4787
    @iamak4787 Жыл бұрын

    ഇതിൽ ഏറ്റവും മാസ്സ് മാധവി ആണ്😂

  • @LiveintheMoment24
    @LiveintheMoment24 Жыл бұрын

    സുകന്യ എന്തൊരു സുന്ദരി ❣️❣️❣️❣️

  • @nandhuash1286

    @nandhuash1286

    Жыл бұрын

    Ithil ara suganya

  • @SabuXL

    @SabuXL

    Жыл бұрын

    @@nandhuash1286 ഹഹഹാാ ചങ്ങാതീ. അത് കഥാപാത്രത്തിൻ്റെ പേരല്ല നടിയുടെ പേരാണ് ട്ടോ.👍🏼 ആ ബിസിനസ്കാരൻ്റെ ഭാര്യ തന്നെ. 🤗🤝

  • @nandhuash1286

    @nandhuash1286

    Жыл бұрын

    @@SabuXL ano😁 ariyilaruunnu tnx🥰

  • @SabuXL

    @SabuXL

    Жыл бұрын

    @@nandhuash1286 😎👍🏼🤝

  • @yashiJune

    @yashiJune

    Жыл бұрын

    ആ അനിയത്തികുട്ടിയുടെ പേര് അറിയാമോ?

  • @villagediariesbyjasy5304
    @villagediariesbyjasy5304 Жыл бұрын

    Evergreen family movie ennu vilikkavunna movies il onnanu ith.. 😍

  • @aswathiachu7690
    @aswathiachu7690 Жыл бұрын

    കൈരളി ടിവി യുടെ സ്വന്തം സിനിമ 😂❤️

  • @sachu___
    @sachu___ Жыл бұрын

    My favorite actor, മുകേഷേട്ടൻ 🥰

  • @nh-vt5ws
    @nh-vt5ws2 жыл бұрын

    അതിലെ meera (maya) ഇപ്പൊ എവിട ആണോ ആവോ 😐. നല്ല ഒരു actress ആണ്

  • @jebinSSS
    @jebinSSS Жыл бұрын

    Old is gold 🥇 super story , orupad കര്യങ്ങൾ പഠിക്കാനുണ്ട് ഈ സിനിമയിൽ

  • @varikassrri
    @varikassrri Жыл бұрын

    സൊസൈറ്റി മാക്കാച്ചി 🤣🤣 ഇന്നച്ചൻ 💥

  • @rajeesharts1446
    @rajeesharts14468 ай бұрын

    മികച്ച feel good മൂവി 🥰🥰🥰

  • @remyamithrapuram
    @remyamithrapuram2 жыл бұрын

    ഇന്ന്കൂടി കൂട്ടി 15മത്തെ തവണ ആണ് ഞാൻ ഈ filim കാണുന്നത്

  • @anilkumarpattazhy3063
    @anilkumarpattazhy3063 Жыл бұрын

    അടിപൊളി ഫാമിലി സൂപ്പർ സിനിമ 👌👌👌

  • @statusworld5584
    @statusworld5584 Жыл бұрын

    Fvrt movie 🍿💗 2023 il kannuvr indo💎❤️

  • @Nayan557
    @Nayan5572 жыл бұрын

    അടിപൊളി film ❤️

  • @musiramusira1093
    @musiramusira1093 Жыл бұрын

    Who's watch after innocent death😢😢

  • @fr.clementkaaliyaar8207
    @fr.clementkaaliyaar820710 ай бұрын

    കുടുംബം കലക്കി സിനിമകൾ ⚰️⚰️⚰️

  • @muhsinaasharaf88

    @muhsinaasharaf88

    8 ай бұрын

    Sathyam

  • @prabha1411
    @prabha14112 жыл бұрын

    അടിപൊളി ഫാമിലി സൂപ്പർ സിനിമ 👌👌👏👌👍👍❤️

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 Жыл бұрын

    ഒരു മികച്ച സിനിമ. ഒരുപാട് സന്ദേഷങ്ങൾ നിറച്ചു പലർക്കും ഒരു പാടമാകേണ്ടതാണ് ഇതുപോലുള്ള സിനിമകൾ. 🙏🙏🙏nf വർഗീസ് സാർ വളരെ കുറച്ചേ ഇതിൽ ഉണ്ടായിട്ടുള്ളൂ.എന്നാലും മികച്ച അഭിനയം കാഴ്ചവെച്ചു 🙏🙏മുകേഷും മറ്റുള്ളവരും തകർത്തു അഭിനയിച്ചു.

  • @kunjoon
    @kunjoon Жыл бұрын

    അടിപൊളി സൂപ്പർ സിനിമ മുകേഷ് ഹരിശ്രീ അശോകൻ 😂😂🔥🔥❤❤ കിടുക്കി

  • @divyabipin6132
    @divyabipin6132 Жыл бұрын

    Now watching in kairali 21-6-2022 9.pm😍😍

  • @samar2164
    @samar2164 Жыл бұрын

    ക്ലൈമാക്സിൽ എല്ലാവരും കൂടി ഉള്ള ആ ചിരി അത് നിർബന്ധാ.

  • @user-cm8dm2jd3y
    @user-cm8dm2jd3y2 жыл бұрын

    Nalla film ❤️

  • @adityabijujanardh3196
    @adityabijujanardh31962 жыл бұрын

    2022 il ethu kaanunnavar evide come on....🔥🔥🔥

  • @anuyesoda

    @anuyesoda

    2 жыл бұрын

    S

  • @renukaakhi1485

    @renukaakhi1485

    Жыл бұрын

    Hi

  • @saifujamsheer2201

    @saifujamsheer2201

    Жыл бұрын

    Yes

  • @noufalfarsana736

    @noufalfarsana736

    Жыл бұрын

    Hi

  • @vp4700

    @vp4700

    Жыл бұрын

    Innum kandu

  • @sreeshiva9103
    @sreeshiva91032 ай бұрын

    Sukumari Amma bgm kidu❤

  • @gopakumarkr5004
    @gopakumarkr5004 Жыл бұрын

    What a fantastic acting sukumari Amma

  • @RelatablyRational
    @RelatablyRational11 ай бұрын

    Sukumari amma 😊❤ pavam amma ayttum dushta kadhapathramayum thilangunnu 🤩

  • @aimanmithu4907
    @aimanmithu49072 жыл бұрын

    അമ്മയുടെ അത്ര വരില്ല ഒരാളും ഒന്നും

  • @rohitthadathil9974
    @rohitthadathil9974 Жыл бұрын

    3 ദിവസം കൈരളിയിൽ... ബാക്കി 4 ദിവസം we ചാനലിൽ

  • @vishnumr90
    @vishnumr908 ай бұрын

    2:15:43 One of the best scene in this movie

  • @user-cg8ch6sw8p
    @user-cg8ch6sw8p6 ай бұрын

    Priyaka acted well

  • @krishnakr2236
    @krishnakr2236 Жыл бұрын

    ഉച്ചക്ക് കഴിക്കുമ്പോ യൂട്യൂബിൽ ഈ സിനിമ കാണാറുണ്ട്

  • @user-jt6og8yi
    @user-jt6og8yi2 жыл бұрын

    Supper Family Movie...........👍👍👍

  • @althuelectronics5158
    @althuelectronics5158 Жыл бұрын

    Old is gold amazing story. Epallo kore chatha sinimakall

  • @jijinksasi1404
    @jijinksasi1404Ай бұрын

    Harisree ashokañte mass dialogue adi super 🙏🏼🙏🏼🙏🏼🙏🏼

  • @sunilbabuk7602
    @sunilbabuk76022 жыл бұрын

    എത്ര കണ്ടാലും മടുക്കില്ല

  • @anoopms7239
    @anoopms7239 Жыл бұрын

    Nalla film aanu ❤

  • @manumanoj7438
    @manumanoj74382 жыл бұрын

    Idak idak sound break aakunnund 🥺

  • @itsmekavya6116

    @itsmekavya6116

    2 жыл бұрын

    Njn orth nte hdsetinte kuzhapanu😂

  • @muzzammilk3785

    @muzzammilk3785

    2 жыл бұрын

    @@itsmekavya6116 mwole 🔥😂

  • @arunmani963

    @arunmani963

    2 жыл бұрын

    @@itsmekavya6116 me too 😤

  • @msvisualizationstudio9285

    @msvisualizationstudio9285

    Жыл бұрын

    @@itsmekavya6116 njanum😂

  • @blackandwhite9985
    @blackandwhite99852 жыл бұрын

    Lalitha amma marichenu shesham kanunnavar undo

  • @kaanas1331

    @kaanas1331

    2 жыл бұрын

    Iam

  • @ajeeshmathew7406

    @ajeeshmathew7406

    2 жыл бұрын

    Athinu munem orupad vatam kandathaa

  • @orujathiorumatham1231

    @orujathiorumatham1231

    2 жыл бұрын

    like vagan kopile coment kondu vannolum

  • @blackandwhite9985

    @blackandwhite9985

    2 жыл бұрын

    @@orujathiorumatham1231 ente manasil thonjiyath njn comment ittu athinu eyalk ndhu kopile bhudhimuttanu ullath

  • @minhavminha258
    @minhavminha2582 жыл бұрын

    Super movie

  • @karthikar1262
    @karthikar1262 Жыл бұрын

    സുകുമാരി ചേച്ചി ❤️🔥

  • @3anagha.anamika
    @3anagha.anamika2 жыл бұрын

    ലളിതമ്മ ആദരാഞ്ജലികൾ 😔

  • @SongMedialofi
    @SongMedialofi24 күн бұрын

    Ee pazhaya cinema okke eppozhum nokkan nalla rasamaan

  • @bjk2637
    @bjk2637 Жыл бұрын

    Oru 100 vettm kandalum madukilla.. Enna kadhyanu😍

  • @9446674205
    @94466742052 жыл бұрын

    Super film

  • @idubaiviews5730
    @idubaiviews5730 Жыл бұрын

    uff what a movie really enjoyed alot,very nice,

  • @alanroy5080
    @alanroy5080 Жыл бұрын

    Ennathe kalathu Dowryde peruparanju etra sthreekala marichathu ee cinema Nalloru message Vibe Thannu My Favorite Movie

  • @tkrakeshr
    @tkrakeshr Жыл бұрын

    സുകുമാരിയമ്മ 🔥🔥

  • @user-uz5qe3wf4z
    @user-uz5qe3wf4z12 күн бұрын

    Sugumari ചേച്ചി 😍😍

  • @honeyeyesdiaries
    @honeyeyesdiaries Жыл бұрын

    Eth kandapol vallathoru sughamm... Ha

  • @veenaardra207
    @veenaardra207 Жыл бұрын

    Adi poli 🤗😎

  • @devim4472
    @devim44722 жыл бұрын

    l saw this film yesterday in TV and this film is fantastic

  • @naseemashukkoor1116

    @naseemashukkoor1116

    2 жыл бұрын

    DeviM

  • @varkeyvu6839

    @varkeyvu6839

    2 жыл бұрын

    @@naseemashukkoor1116 0lppp

  • @augustinjoseph3228

    @augustinjoseph3228

    11 ай бұрын

    I saw this shooting at guruvayoor

  • @mathewkrijo5772
    @mathewkrijo5772 Жыл бұрын

    പ്രേകുമാറും കുടി വേണമായിരുന്നു...

  • @princed819
    @princed819 Жыл бұрын

    Super, movie

  • @rinshafathimapk536
    @rinshafathimapk5362 жыл бұрын

    5:31ഒലക്ക 🤣

  • @vishnus4904
    @vishnus49044 ай бұрын

    Sukumari character is real definition of current feminist & jolly, greeshma & many more

  • @minisundaran1740
    @minisundaran1740 Жыл бұрын

    നല്ല കാമ്പുള്ള സിനിമ 👍

  • @jayadevj7952
    @jayadevj79522 жыл бұрын

    Adipwoli movie

  • @gopanneyyar9379
    @gopanneyyar93792 жыл бұрын

    1:24:53 ഭാർഗ്ഗവൻ പുരാണം ശരിയ്ക്കു വായിച്ചിട്ടില്ല. രാവണന്റെ ഭാര്യയാണെങ്കിലും മണ്ഡോദരി പക്കാ ഡീസന്റ് ആണ്. സീതയൊക്കെ ഉൾപ്പെട്ട പഞ്ചകന്യ group ൽ അംഗത്വം ഉള്ളയാളാണ്. :)

  • @Priya462u91

    @Priya462u91

    Жыл бұрын

    ഒന്നാമത്തെ കാര്യം ഇത് എഴുതിയവർ highly prejudice ആണ്.. അവർ ഒരു കാര്യത്തെ കുറിച് വലിയ ഗ്രാഹ്യം ഇല്ലാതെ ആണ് ഇമ്മാതിരി ചവറു സാധനം എഴുതി വീട്ടിരിക്കുന്നത്... അങ്ങനെ ഉള്ളവർ ആണോ പുരാണം മര്യാദയ്ക്ക് വായിക്കാൻ മിനക്കേടാൻ പോകുന്നത് 😂

  • @AjayKumar-it2rt
    @AjayKumar-it2rt2 жыл бұрын

    Super

  • @mkj9517
    @mkj9517 Жыл бұрын

    A film which promotes patriarchial society

  • @arunmanoharan7917
    @arunmanoharan79172 ай бұрын

    കല്യാണത്തിന് മുകേഷേ ഇന്നച്ചേനോട് കൈ പിടിച്ചു കൊടുക്കാൻ പറയുന്ന ആ ഒരറ്റ സീൻ മതി കണ്ണ് നിറയാൻ ❤❤❤

  • @gowrisvlog2946
    @gowrisvlog29462 жыл бұрын

    2022kannunavarundo

  • @alanroy5080
    @alanroy5080 Жыл бұрын

    Sareekal Veluthano Amma Ammayolum Onnum Verila Amma Snehathinte Vilanu alathe Sareede Ratealla My Favourite Movie Mother Motherin Law

  • @ithenthmeir.
    @ithenthmeir. Жыл бұрын

    if mysogyny is a movie:

Келесі