How Old Are You? - ഹൗ ഓൾഡ് ആർ യൂ? Malayalam Full Movie | Manju Warrier | Kunchacko Boban | TVNXT

Фильм және анимация

Watch and Enjoy How Old Are You? - ഹൗ ഓൾഡ് ആർ യൂ? Malayalam Full Movie | Manju Warrier | Kunchacko Boban | TVNXT Malayalam
#latestmalayalammovies #tvnxtmalayalammovies #superhitmovies #trendingmovies #malayalam #new ‪@tvnxtmalayalam7852‬
Title Name : How Old Are You? - ഹൗ ഓൾഡ് ആർ യൂ? Malayalam Full Movie | Manju Warrier | Kunchacko Boban | TVNXT Malayalam
Movie Name : How Old Are You? - ഹൗ ഓൾഡ് ആർ യൂ ?
Director : Rosshan Andrrews
Producer : Listin Stephen
Starring : Manju Warrier, Kunchacko Boban And Others
Music Director : Gopi Sunder
Cinematography : R. Diwakaran
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW

Пікірлер: 791

  • @lekshmilachu682
    @lekshmilachu682 Жыл бұрын

    ഈ സിനിമ ഇറങ്ങിയതിനു ശേഷം പകുതിയിൽ വച്ചു നിർത്തിയ പഠനവും ജോലിയും ഒക്കെ വീണ്ടും start ചെയ്ത ഒരുപാട് ചേച്ചിമാരെ എനിക്കറിയാം really inspirational movie 👌👍👍manju ചേച്ചി ♥️

  • @johnhonai8100

    @johnhonai8100

    Жыл бұрын

    അത് മാത്രമല്ല ടെറസ്സ് പച്ചക്കറിക്ക് ഒരു തുടക്കമായി. ഈ സിനിമ കണ്ടു വീട്ടിൽ വിഷം അടിക്കാത്ത പച്ചക്കറി നട്ടുവളർത്തിയ ഒരുപാടുപേരെ എനിക്കറിയാം 👍

  • @safrintly6648

    @safrintly6648

    Жыл бұрын

    Athil oralanu njan✨️

  • @vibeeshvinodinianandan

    @vibeeshvinodinianandan

    Жыл бұрын

    ബോബി & സഞ്ചയ്, റോഷൻ ആൻഡ്രൂസ്, മഞ്ചു വാര്യർ

  • @Gogreen7days

    @Gogreen7days

    Жыл бұрын

    😮Engane okke aambhavikkumo film kandaaal

  • @johnhonai8100

    @johnhonai8100

    Жыл бұрын

    @@Gogreen7days മെസ്സേജ് നല്ലതാണെങ്കിൽ അത് സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 Жыл бұрын

    നിരുപമക്ക് സപ്പോർട്ട് ആയിട്ടും നല്ലത് പറഞ്ഞു കൊടുക്കാനും ഒന്ന് രണ്ടു ഫ്രണ്ട്സ് ഉണ്ട്.... നമുക്ക് ആരുമില്ല...... ഈ മൂവി ഞാൻ തിയറ്ററിൽ പോയ്‌ കണ്ടു. വലിയൊരു ധൈര്യം ആരുന്നു...... പിന്നെ ഒരു കോഴ്സ് പഠിക്കാനും ഇപ്പൊ ജോലി ചെയ്യാനും ഇത്രയും നാൾ ജീവിച്ച തടവറയിൽ നിന്നും ഒരു മോചനം...... സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചവൾ നിരുപമ രാജീവ്‌ 💕💕

  • @farsanabasheer3178
    @farsanabasheer3178 Жыл бұрын

    ഈ സിനിമയ്ക്കു മഞ്ജു ചേച്ചിയുടെ ജീവിതവുമായി ഒരുപാടു സാമ്യമുള്ളതു പോലെ

  • @mockingjay2473
    @mockingjay2473 Жыл бұрын

    Last കൊറച്ചു ഭാഗത്തു മാത്രമേ ഇതൊരു സിനിമ ആയി തോന്നു, മറ്റെല്ലാം ഓരോ സ്ത്രീയുടെയും യഥാർത്ഥ ജീവിതം 😔

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 Жыл бұрын

    ഞാന്‍ ഇനിയും കാണും.. inspiration... inspiration...inspiration...ഭാര്യ എന്ന റോളില്‍ നില്‍ക്കുന്ന ഏതൊരു സ്ത്രീയും സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കില്ല. മറ്റുള്ളവരുടെ താളത്തിന് തുള്ളി ജീവിതം കഴിച്ചു കൂട്ടും. എന്നാല്‍ ഒരു തിരിച്ചടി കിട്ടിയാല്‍ പഠിക്കും. പക്ഷേ അപ്പോഴേക്കും നല്ല പ്രായം കഴിയും. എന്നിട്ടും പഠിക്കാത്തവരും ഉണ്ട്. ഈ സിനിമയിലെ ‍ എല്ലാ dialogues um full inspiration തന്നെ. Super സ്ക്രിപ്റ്റ് 🙏

  • @anaghakt4114
    @anaghakt4114 Жыл бұрын

    എനിക്ക് ഈ സിനിമയോട് വലിയ നന്ദിയുണ്ട്.. എന്റെ അമ്മ പത്താം ക്ലാസ്സ്‌ പാസ്സ് ആയിട്ടില്ലായിരുന്നു..ഈ സിനിമ കാരണമാണ് അമ്മ പത്താം ക്ലാസും പ്ലസ് ടു കടന്ന് ഇപ്പൊ ഡിഗ്രി വരെ എടുത്തു.. നന്ദി മഞ്ജു ചേച്ചി, റോഷൻ androws 💞

  • @anay1723

    @anay1723

    Жыл бұрын

    Great motivation

  • @Rons88

    @Rons88

    Жыл бұрын

    Great

  • @jojomonvarghese5359

    @jojomonvarghese5359

    Жыл бұрын

    🥰👏👏👏

  • @subhadaskrishnan6982

    @subhadaskrishnan6982

    Жыл бұрын

    Ur mother is a GEM.... All the best to her....

  • @the_dream.follower

    @the_dream.follower

    Жыл бұрын

  • @arathysubramanyan4378
    @arathysubramanyan4378 Жыл бұрын

    മഞ്ജുവിന്റെ തിരിച്ചുവരവിൽ ഇഷ്ടമുള്ള മൂവി... ബാക്കിയൊന്നിലും ഈ മഞ്ജുവിനെ കണ്ടില്ലെങ്കിലും ഈ മൂവി 🔥 1:23:10 കനിഹാ നെ പോലെ ഒരു ഫ്രണ്ട് ✨️അവിടെ നിന്നാണ് നിരുപമ പിന്നെയും start ചെയ്യുന്നത്... "ഒരാളെ കണ്ടാൽ തലകറങ്ങി വീഴുന്നതിലേക്ക് 15 വർഷത്തെ ശീലങ്ങൾ നിന്നെകൊണ്ട് എത്തിച്ചെങ്കിൽ അത് നീ മാറ്റിയെ പറ്റു... അതിൽ ആര് പെട്ടാലും എന്ത് പെട്ടാലും " ആ ഡയലോഗ് 🔥 How old are you 🔥

  • @sree7465

    @sree7465

    Жыл бұрын

    💗

  • @mehazabien3203

    @mehazabien3203

    Жыл бұрын

    ❤️💯

  • @trollmediasentertainment7521

    @trollmediasentertainment7521

    Жыл бұрын

    Yes

  • @premjiths8433
    @premjiths8433 Жыл бұрын

    മികച്ച സ്ത്രീകളില്ലാത്തിരുന്നിട്ടോ അതോ അവളുടെ സ്വപ്നത്തിന് പരിധിയും കാലയളവും നിശ്ചയിച്ചതു കൊണ്ടോ ✨🔥

  • @m.r.z_nihal

    @m.r.z_nihal

    Жыл бұрын

    Kaneeroode njanum ente swapnaum

  • @anseeraansiansi1953

    @anseeraansiansi1953

    4 ай бұрын

    ഞാനും

  • @aswathip7758

    @aswathip7758

    Ай бұрын

    Swapnam illanjitanu 😊 swapnam kaanu kuti swapnam kaanu, strong akumbo onnum nokathe irangum 👍🏽

  • @hamnaptk5094
    @hamnaptk5094 Жыл бұрын

    എന്റെ പൊന്നോ.... ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല... അത്ര ഇഷ്ടമാണ് ഈ സിനിമ അവസാനത്തെ ആ "It doesn't matter"... അതിന്റെ ഫീലെ വേറെതാണ് 💥❤

  • @excellenceacademy7312

    @excellenceacademy7312

    Жыл бұрын

    💯💯

  • @sasikalabstoryinworld8597

    @sasikalabstoryinworld8597

    Жыл бұрын

    👍

  • @ksreerajk

    @ksreerajk

    3 ай бұрын

    Watching in2024

  • @user-pv2fp4zo3h

    @user-pv2fp4zo3h

    2 ай бұрын

    💯💯

  • @kochukannan6282
    @kochukannan6282 Жыл бұрын

    നല്ല തിരക്കഥയും സംവിധായകരും ഉണ്ടേൽ മഞ്ജു ചേച്ചി തന്നെ ആ ലേഡി സൂപ്പർ സ്റ്റാർ........

  • @sreer2028

    @sreer2028

    Жыл бұрын

    Satyam.... ASURAN 🔥sujatha 🔥lucifer🔥poovankozhi 🔥chathurmukham 🔥ennum eppozhum ❤️sairabhanu ❤️vettah 👍🏻priest🔥... Thirichvaravil ithrem gambeera performance vere oru nayikayum thannitila.

  • @wanderlust3327

    @wanderlust3327

    Жыл бұрын

    ഉർവശിയുടെ ഒക്കെ ചില സിനിമകൾ കണ്ടാൽ ഈ അഭിപ്രായം മാറും

  • @melvinthomas4209
    @melvinthomas4209 Жыл бұрын

    വേറെ ഒരു നടിയെയും മലയാളി ഇത്രയധികം നെഞ്ചിലേറ്റിയിട്ടില്ല. ഒരു നടിയുടെ തിരിച്ചു വരവിനു ഇത്രയും സീകാര്യത വേറെ ആർക്കും കിട്ടിയിട്ടില്ല, അതും after 14 years. Unbelievable comeback. ഇതിനൊക്കെ അർത്ഥം മഞ്ജുവിനെ വെറും ഒരു നടിയായി മാത്രം ആരും കാണുന്നില്ല. സ്വന്തം വീട്ടിലെ കുട്ടി എന്നാ ഒരു പേരാണ് മലയാളിക്കി മഞ്ജു😍🥰❣️

  • @RahulSomans

    @RahulSomans

    Жыл бұрын

    Beyond that ee cinima ok oru valiya mattathinte thudakkam aayirunnu

  • @zeenathk3271
    @zeenathk3271 Жыл бұрын

    ഇതിലെ രാജിവ് നമ്മുടെ നാട്ടിലെ ടിപ്പിക്കൽ ആണുങ്ങളുടെ പ്രതിനിധിയാണ്.

  • @juliethomas1469

    @juliethomas1469

    Жыл бұрын

    I would have never gone back to that man!

  • @Leyman06

    @Leyman06

    Жыл бұрын

    ശെരിയാണ്, ആ കഥാപാത്രത്തോട് ദേഷ്യം തോന്നി 😶

  • @radhas6767

    @radhas6767

    Жыл бұрын

    സത്യം 😬😬😬

  • @shinesuresh733

    @shinesuresh733

    Жыл бұрын

    👍👍

  • @simimohan6319

    @simimohan6319

    Жыл бұрын

    Exactly.. toxic personality.. not just him actually the daughter also.. she uses her mother as per her needs initially.. later on she comes around.. but that's not the way

  • @chinnachinthakal
    @chinnachinthakal Жыл бұрын

    നമ്മുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ വയസ്സ് ഒരു പ്രശ്നമേ അല്ല എന്ന് തെളിയിച്ച ഫിലിം ആണ് How old are you... എല്ലാവർക്കും inspiration നൽകുന്ന നിരുപമയുടെ ജീവിതം ഞങ്ങളിലേക്ക് എത്തിച്ച മഞ്ജു ചേച്ചിക്കും ഈ ഫിലിമിന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ...🔥🔥🔥👏👏👏 & Thank you all for the inspiring movie..🥰💫🤝

  • @anju-gr6qp
    @anju-gr6qp Жыл бұрын

    ആ അമ്മയെ കാണാൻ പോയ നന്മയാണ് നിരുപമക്ക് മറ്റൊരു വഴി തുറന്നു കൊടുത്തത്. ഞാനെൻറെ മോൾക്ക് നിരുപമ എന്നാണ് പേരിട്ടിരിക്കുന്നത് ഈ ഫിലിമിൽ നിന്നാ .

  • @kanmani3647
    @kanmani3647 Жыл бұрын

    തോറ്റവർക്ക് വീണ്ടും എണീറ്റോടാൻ പ്രചോദനം നൽകുന്നൊരു സിനിമ.. ഇത് കണ്ട് പഠനം തുടർന്നതും മട്ടുപ്പാവിൽ ജൈവകൃഷി നടത്തുന്നതുമായ ഒരുപാട് പേരുണ്ട് എന്റെ പരിചയത്തിൽ.. ഇനിയും ഇങ്ങനെ ഉള്ള സിനിമകൾ ഉണ്ടാകട്ടെ... മഞ്ജു ചേച്ചി ❤️❤️❤️

  • @aswathisnair6092
    @aswathisnair60928 ай бұрын

    "തോൽക്കാൻ ധയ്ര്യം ഉള്ളവനെ ജയിച്ടുള്ളു.. ഇന്നുവരെ" This Words💥✨

  • @natural.farms..
    @natural.farms.. Жыл бұрын

    എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇത് തന്നെയാവും... ഒന്നും പ്രതീക്ഷിക്കാതെ അവരെ സ്നേഹിക്കുന്നത് ദൈവം മാത്രം... ബാക്കി എല്ലാം... 😢

  • @siddiquemuhammed9181
    @siddiquemuhammed9181 Жыл бұрын

    മഞ്ജു തിരിച്ചു വന്നിട്ടുള്ള കയ്യൊപ്പാണ് ഈ സിനിമ... ഒരുപാട് പേർക്ക് പ്രചോദനം ഉൾക്കൊള്ളാവുന്ന സിനിമ🔥🔥

  • @nounoushifa9464

    @nounoushifa9464

    Жыл бұрын

    👌👌👌👌😁👍

  • @pachusageer7420
    @pachusageer7420 Жыл бұрын

    തിരിച്ചു വരവിൽ ഇത്രക്ക് ഗംഭീരമായി പെർഫോം ചെയ്ത ഒരു നായികയും ഇല്ല.. Hats off മഞ്ജു ചേച്ചി. ❤️

  • @sreer2028

    @sreer2028

    Жыл бұрын

    Satyam paranjal nirupama enna role simple aayi cheythu vechu manju chechi. Pinned angot lucifer, asuran, poovankozhi, chathurmukham, sujatha, vettah, priest okke vere level performance. Jack n jill marakkar okke nthinu abhimayichu... Dhurantham

  • @AanjanayaDas

    @AanjanayaDas

    Жыл бұрын

    @@sreer2028 marakkar potte aayisha oke 🤣

  • @sreer2028

    @sreer2028

    Жыл бұрын

    @@AanjanayaDas AYISHA 👌🏻👌🏻👌🏻

  • @4uvibes

    @4uvibes

    Жыл бұрын

    kzread.info/dash/bejne/fqp-q7p7j5i1e7Q.html

  • @midnightdream6499

    @midnightdream6499

    Жыл бұрын

    അപ്പ ഞാനോ 😜

  • @ajayvlogs3260
    @ajayvlogs32603 ай бұрын

    ഇതിലെ ശശി കലയും സൂസനും ആണ് എപ്പോളും നിരുപമയുടെ ലൈഫിൽ ഏറ്റവും സപ്പോർട്ട് ഇതു പോലെ friends ആണ് വേണ്ടത് നമുക്കു

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 Жыл бұрын

    മനുഷ്യരിൽ നന്മ മാത്രം ചൊരിയ്യുന്ന ഈ സിനിമ ഇന്നത്തെ പല വൾഗർ സിനിമയെക്കാൾ എത്രയോ മികച്ചതാണ്

  • @najiyanajeem2634
    @najiyanajeem2634 Жыл бұрын

    ഞാൻ ഈ പടം ഒരു 50 പ്രാവശ്യം കണ്ടിട്ടുണ്ട് കാരണം ഈ പടം ഒരു വിജയം ആണ് എന്റെ 🌹🌹

  • @sifanasifana1196
    @sifanasifana1196 Жыл бұрын

    വിജനതയിൽ പാതി വഴിതീരുമ്പോൾ.. 😭😭ഈ പാട്ടു കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിട്ടും famly ക്കു വേണ്ടി എല്ലാം വേണ്ടാന്ന് വച്ച എന്നെ പോലെ ഉള്ള എല്ലാവരുടെയും മനസിലെ വേദനയാണ് അതിനേക്കാൾ confidens തരുന്ന ഒരു best movie👌👌👌👌

  • @keethusnest9180

    @keethusnest9180

    Жыл бұрын

    എടൊ ഒന്നിന് വേണ്ടിയും സ്വപ്‌നങ്ങൾ ഇഷ്ടങ്ങൾ ഒന്നും വേണ്ടെന്ന് വയ്ക്കരുത്... സ്വന്തം കാലിൽ നിന്നാൽ പിന്നെ ഓരോ സ്വപ്നത്തിന്റേം പുറകെ പോകണം ❤‍🔥

  • @sifanasifana1196

    @sifanasifana1196

    Жыл бұрын

    @@keethusnest9180 ആഗ്രഹമുണ്ട് but എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല ആരുടെയും support ഇല്ലാതെ സ്വന്തമായി ഒരു incom ഇല്ലാതെ എങ്ങനെ???? 😭😭😭

  • @keethusnest9180

    @keethusnest9180

    Жыл бұрын

    @@sifanasifana1196 eda... Family support cheyyille amma achan or husband??? Eda thanikk paditham ullath alle jolikk try cheyy...private firmil kayaru... Aa income kond psc padikk joli kittiyal pinne thanikk thante swapnangal nedam ❤️hope you will get a job dear.... Don't give up✌🏻

  • @muhammedmubashir8955

    @muhammedmubashir8955

    Жыл бұрын

    ഇതിനുള്ള ഏറ്റവും നല്ല മറുപടി ഈ സിനിമയിൽ തന്നെ ഉണ്ട്. If your 30s are over, your 40s are there.

  • @subinsaly4892

    @subinsaly4892

    Жыл бұрын

    ഹിഹി ഹിഹി ഹിഹി

  • @jishnurajendran591
    @jishnurajendran5914 ай бұрын

    തണുത്ത ഉറഞ്ഞു കിടക്കുന്ന ഒരു സ്ത്രീ സമൂഹത്തിൻ്റെ ഇടയിലേക്ക് കുറച്ചു തീ വാരി എറിഞ്ഞ ഒരു സിനിമ 🔥🔥🔥🔥🔥

  • @nasreen_s_insight
    @nasreen_s_insight8 ай бұрын

    പണ്ട് ഞാനീ സിനിമ കണ്ടപ്പോൾ ഞാൻ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നു..... ഇന്നിപ്പോൾ ഞാൻ വീണ്ടും ഈ സിനിമ കാണുമ്പോൾ ഞാനൊരു ഉമ്മയാണ്, ഒരു ഭാര്യയാണ്.... എന്താണെന്നറിയില്ല ഇപ്പോൾ ഈ സിനിമ എനിക്ക് വളരെ Relatable ആയിട്ട് തോന്നുകയാണ്.... ശരിക്കും, സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് ഒരു എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് എനിക്കിന്നപ്പോൾ തോന്നുന്നു🥹🥹🥹🥹 എന്തൊക്കെയോ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത ഒരു അവസ്ഥ.... എന്തിന് ഇത്ര മാർക്ക് വാങ്ങി ഞാൻ പഠിച്ചു??? എന്തിന് ഞാൻ കോളേജിൽ എല്ലാവരും അറിയപ്പെടുന്ന ഒരു വിദ്യാർത്ഥിനിയായി??? ഇന്നിപ്പോൾ ഞാൻ പൂജ്യമാണ് വെറും വട്ടപ്പൂജ്യം.... 🥹🥹🥹

  • @niya143

    @niya143

    8 ай бұрын

    എടൊ psc ഒക്കെ എഴുതിക്കൂടെ

  • @galaxyflutes5851

    @galaxyflutes5851

    8 ай бұрын

    Ella agrahamgalum nedeettu family illengi pinnendu carrier ndayitenda

  • @NazrinJ

    @NazrinJ

    7 ай бұрын

    Try to take baby steps. Dont expect help from any one. Dont give up. Keep on trying. Most women face these struggles. But there are solutions too. Try to improve day by day and acheive what you want.

  • @beenavenugopalannair

    @beenavenugopalannair

    3 ай бұрын

    As said , you have to go ahead with your hardwork and confidence. Don't loose heart. Swantham respect thaniye nedi thanne edukanam.

  • @Overdozza-mi4pp

    @Overdozza-mi4pp

    3 күн бұрын

    still you can achieve your dreams. hope you will do your best. veenaduthu niinu thirich pokan ellarkkum pattum, veendum oodunna churakkam peree ulluu

  • @devandgouri
    @devandgouri Жыл бұрын

    അച്ഛനും മോളുംവല്യ കാര്യത്തിൽ ഓടിങ്ങോട്ട് പോയിട്ടു ഇപ്പോൾ വന്നു സർപ്രൈസ് കൊടുക്കുന്നു.. ഇതാണ് ആണുങ്ങൾ.. അവസരത്തിനു ഒത്തു നിറം മാറുന്നു... അവിടെ സ്ത്രീകൾ പലതും ഒഴിവാക്കി പോകും.. ഇവിടെ മഞ്ജു അത് മാറ്റിചിന്ദിക്കാൻ പ്രേരിപ്പിച്ചു..

  • @raniyanusreen323

    @raniyanusreen323

    Жыл бұрын

    Husband NPD ആണ്

  • @jayakrishnanpm6641

    @jayakrishnanpm6641

    8 ай бұрын

    👌... 👍

  • @kevintf2

    @kevintf2

    Ай бұрын

    Anungal mathram alla. Penungalum ingane thanne aanu. Human nature aanu ith. Gender vach generalize cheyyenda

  • @vedhanth7289
    @vedhanth7289 Жыл бұрын

    എല്ലാവരും നന്നായി act ചെയ്തിട്ടുണ്ട്... ചാക്കോച്ചൻ തകർത്തു ശെരിക്കും ദേഷ്യം തോന്നും aa characterinodu 😀😀😀😀

  • @jayakrishnanpm6641

    @jayakrishnanpm6641

    8 ай бұрын

    ശരി

  • @manikutty8341
    @manikutty8341 Жыл бұрын

    This movie gives a message, when the man is with you you are more dependent and when you are alone , you stand on your leg and independent 👍

  • @lavanyarani9000

    @lavanyarani9000

    Жыл бұрын

    I don't know malaiyalam.. please i want tamil or English sub title in this movie.. anyone help me

  • @manikutty8341

    @manikutty8341

    Жыл бұрын

    @@lavanyarani9000 you don't have to watch this watch it's thamil version.. jyothika was acted in it

  • @lavanyarani9000

    @lavanyarani9000

    Жыл бұрын

    @@manikutty8341 thanks for ur reply

  • @thahirathahi5162

    @thahirathahi5162

    Жыл бұрын

    Hi

  • @fathimamanaf_

    @fathimamanaf_

    3 ай бұрын

    💯

  • @goodfoodieiqbal1702
    @goodfoodieiqbal1702 Жыл бұрын

    കുറച്ചധികം നാളായി തിരയുന്നു...... Upload ചെയ്തതിനു നന്ദി 👍🥰

  • @lexinzoi1321

    @lexinzoi1321

    Жыл бұрын

    Same🥹

  • @mujeebmujeeb5981

    @mujeebmujeeb5981

    Жыл бұрын

    Njanum..

  • @Dcruz19-19

    @Dcruz19-19

    Жыл бұрын

    സത്യം ❤️

  • @lshbySareena

    @lshbySareena

    Жыл бұрын

    True

  • @rosepetals8633

    @rosepetals8633

    Жыл бұрын

    Njanum

  • @goput2616
    @goput2616 Жыл бұрын

    Busl കാണുന്ന അമ്മയെ നേരിട്ട് കാണാൻ പോയ ആ രംഗം 👌🏻👌🏻👌🏻ആരെങ്കിലും ഉണ്ടെന്നു തോന്നൽ വേണം... മഞ്ജു ചേച്ചി.... തിരിച്ചുവന്നത് ഒന്നൊന്നര വരവ് 👌🏻👌🏻vijalalama song... ഏതേലും ചേച്ചിമാർ തനിച്ചുപോകുമ്പോൾ ഞാൻ ഈ പാട്ട് പാടും... നല്ലൊരു എനർജി ആ

  • @theepori22
    @theepori22 Жыл бұрын

    തോൽക്കാൻ ധൈര്യമുള്ളവനെ ജയിച്ചിട്ടുള്ളൂ ചേച്ചീ... എന്നും 🔥🔥

  • @Juingli
    @Juingli Жыл бұрын

    Its not a movie💯,its an Inspiration From Nirupama Rajeev🥺🔥...Sometimes Manju Warrier❤️🔥

  • @snow9401
    @snow9401 Жыл бұрын

    അവസാനത്തെ question മാർക്ക്‌.. അതിലേക്ക് എത്തിയില്ലെങ്കിലും സ്വന്തമായി ഒരു identity എങ്കിലും ഉണ്ടാക്കണം. That's my dream.. Not just a dream; That's my goal.

  • @liaju9291

    @liaju9291

    Жыл бұрын

    Keep going on... God bless you..

  • @snow9401

    @snow9401

    Жыл бұрын

    @@liaju9291 Thank u

  • @naseemnewton7042

    @naseemnewton7042

    Жыл бұрын

    God bless you man

  • @vntimes5560

    @vntimes5560

    Жыл бұрын

    ninte pooru thanne ninte identity.poyi bharthavine sahayikedi...

  • @snow9401

    @snow9401

    Жыл бұрын

    @@vntimes5560 നിന്റെ ലൈംഗിക ദാരിദ്ര്യത്തിന് അല്പം ശമനം കിട്ടിയെന്നു കരുതുന്നു.അമ്മക്ക് സുഖമാണല്ലോ അല്ലേ..സന്തോഷം..

  • @jasminjasmin3610
    @jasminjasmin3610 Жыл бұрын

    കൂട്ടുകാരിയാവുമ്പോൾ സൂസൻ പോലെ ആവണം 😍😍

  • @snow_berry
    @snow_berry Жыл бұрын

    Inspirational film..😻 but ഇതിൽ നിരുപമയ്ക്ക് ഉള്ളതും എന്നാൽ real life ൽ പല സ്ത്രീകൾക്ക് ഇല്ലാത്തതും ആയ ഒരു കാര്യം ഉണ്ട്, supportive ആയ ഭർത്താവിന്റെ മാതാപിതാക്കൾ..അവരെ പോലുള്ള അച്ഛനെയും അമ്മയെയും കിട്ടിയവർ ഭാഗ്യവാന്മാർ.. അല്ലാത്തവർ ഒരിക്കലും തളരരുത് 😇 നിങ്ങൾ നിങ്ങളെ എന്ന് സ്നേഹിക്കാൻ തുടങ്ങുന്നവോ അന്ന് നിങ്ങൾ ജയിക്കാൻ തുടങ്ങുന്നു.. First priority എപ്പോഴും നിങ്ങൾ തന്നെ ആയിരിക്കണം.. Love yourself.. Move on from past.. Victory is waiting ✊🏻

  • @natural.farms..

    @natural.farms..

    Жыл бұрын

    ആഗ്രഹം ണ്ട് but.... സ്വന്തം വീട്ടുകാർക് പോലും ഭാരമാണ്.. പിന്നെ ആരോട് പറയാൻ ആര് സഹായിക്കാൻ

  • @snow_berry

    @snow_berry

    Жыл бұрын

    @@natural.farms.. അങ്ങനെ കരുതാൻ കാരണം എന്താണെന്ന് എനിക്ക് അറിയില്ല, പക്ഷെ ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് പഠിക്കാനും ജോലി ചെയ്യാനും ഒരുപാട് അവസരങ്ങൾ ഉണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഏത് മേഖലയിൽ ആണോ അഭിരുചി ഉള്ളത് അത് ആദ്യം research ചെയ്തു free course or work from home opportunities ഉണ്ടോന്ന് നെറ്റിൽ തന്നെ നോക്കിയാൽ മതി. പിന്നെ തയ്യൽ അറിയുമെങ്കിൽ ഇപ്പോൾ kerala institute of fashion designing ന്റെ കീഴിൽ കമ്പ്യൂട്ടർ പരിശീലനവും ഫാഷൻ ഡിസൈനിങ്ങും free ആയി പഠിപ്പിക്കുന്നുണ്ട്. അത് തുടങ്ങിയോ ന്ന് അറിയില്ല. 😊

  • @diya.p9291

    @diya.p9291

    Жыл бұрын

    I have such parents in my home and husband's too

  • @333amj
    @333amj Жыл бұрын

    ലാസ്റ്റ് കാണിക്കുന്ന ഫോട്ടോസിൽ who is next എന്ന് കാണിക്കുമ്പോ ഞാൻ എന്റെ പേര് പറയും 😄this movie always gives me hope and inspiration to move ahead❤🥰One of the best movies👏❤

  • @liaju9291

    @liaju9291

    Жыл бұрын

    Keep going on... God bless you...

  • @333amj

    @333amj

    Жыл бұрын

    @@liaju9291 😊❤❤

  • @aryam4482

    @aryam4482

    Жыл бұрын

    ❤️👏🏻👏🏻

  • @333amj

    @333amj

    Жыл бұрын

    @@aryam4482 😊❤❤

  • @parvathysyamlal5218
    @parvathysyamlal5218 Жыл бұрын

    എത്ര നാളായി തിരയുന്ന സിനിമ ആണ് 🥰🥰മഞ്ജു ചേച്ചി ഇഷ്ട്ടം ❤❤അപ്‌ലോഡ് ചെയ്തതു നന്ദി

  • @arvlog3210

    @arvlog3210

    Жыл бұрын

    Sathyam to

  • @riyajames9314
    @riyajames9314 Жыл бұрын

    Last nirupama presidentine kaanaan pokumpol husbandineyum makaleyunaayirunnilla koottendathu. Susaneyum father in lawyeyum aayirunnu. Husband and daughter have never supported her ever to reach where she reached the end.

  • @joshnajoseph4658
    @joshnajoseph4658 Жыл бұрын

    സേതുലക്ഷ്മി അമ്മയുടെ അഭിനയം കണ്ണ് നനയാതെ കാണാൻ പറ്റില്ല. അത് പോലെ മഞ്ജു ചേച്ചിടെ അഭിനയം so awsome. നല്ല insperiation നൽകുന്ന flim. പുതിയ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന സിനിമ ❤️❤️❤️❤️👌👌👌👌

  • @anasyunaanilkumar7626

    @anasyunaanilkumar7626

    Жыл бұрын

    O

  • @anasyunaanilkumar7626

    @anasyunaanilkumar7626

    Жыл бұрын

    U

  • @saneeshsadanandan4305
    @saneeshsadanandan4305 Жыл бұрын

    👌തോൽക്കാൻ ധൈര്യമുള്ളവനെ ജയിക്കാൻ കഴിയൂ 👌

  • @vntimes5560

    @vntimes5560

    Жыл бұрын

    dairyamullavalkkalla...

  • @Shahana-zu2wk

    @Shahana-zu2wk

    Жыл бұрын

    Absolutely 👍

  • @anjanadeepu9789
    @anjanadeepu97898 ай бұрын

    ശക്തയായ ഒരു പെൺകുട്ടിയോട് അവൾക്ക് ഒരു കഴിവും ഇല്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞു അവളിൽ അപകർഷതാ ബോധം ഉണ്ടാക്കും.. എന്റെ ഭർത്താവും വീട്ടുകാരും ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും എന്ന പേടി അവളുടെ ഉള്ളിൽ ഉണ്ടാക്കി എടുക്കും. അവളുടെ മനസ്സ് അവൾ പോലും അറിയാതെ ദുർബലമാവും. അവരൊക്കെ പറയുന്നത് ശരിയാണല്ലോ.. എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലല്ലോ എന്ന് അവൾ സ്വയം ചിന്തിച്ചു കൂട്ടും. ഒടുവിൽ കുടുംബത്തിന് വേണ്ടി സ്വപ്‌നങ്ങൾ മറന്നു എന്ന് പറയുമ്പോൾ ഇതേ വീട്ടുകാർ തന്നെ ചോദിക്കും നിനക്ക് ചെയ്തൂടാർന്നോ എന്ന്. ഇല്ലെങ്കിൽ പിന്നെ നീ ഹിമാലയം കീഴടക്കുമായിരുന്നോ എന്ന്. എന്ന് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മൾ സ്വയം ചെറുതാകുന്നോ അന്ന് നമ്മുടെ ജീവിതം അർത്ഥശൂന്യമാവും.പിന്നെ വീണ്ടും പൂജ്യത്തിൽ നിന്ന്... ആദ്യം മുതൽ കെട്ടിപ്പടുക്കണം.... ഇത്രയും കഷ്ടപ്പെട്ട് എന്നേലും രക്ഷപ്പെട്ടാൽ അപ്പോൾ ഈ പറയുന്ന ഭർത്താവും വീട്ടുകാരും പറയും... മടിപിടിച്ചു വീട്ടിൽ ഇരുന്നതാ... നമ്മളാണ് ഇങ്ങനെ ആക്കി എടുത്തത് എന്ന് 😂അപ്പോ നമ്മുടെ മുഖത്ത് വരുന്ന ഒരു പുച്ഛം ഉണ്ട് 😂😂😏😏😏

  • @sasikalabstoryinworld8597
    @sasikalabstoryinworld8597 Жыл бұрын

    അന്നും ഇന്നും eshittamulla move ഉദാഹരണം സുജാത how ... You ❤️

  • @sreer2028

    @sreer2028

    Жыл бұрын

    Chathurmukham and poovankozhi 🔥🔥🔥

  • @de_v_il6_6_6

    @de_v_il6_6_6

    2 ай бұрын

    ഉദാഹരണം സുജാത ഒറിജിനൽ കാണണം.. മഞ്ജു ഒന്നും അല്ലെന്ന് തോന്നിപോകും

  • @archanajineshvijitha4115
    @archanajineshvijitha41158 ай бұрын

    ഇതിലെ മകളെ എനിക്ക് ഇഷ്ടമേ അല്ല. അമ്മയെ മനസിലാക്കാൻ കഴിയാത്ത മകൾ. ഓടി അങ്ങോട്ട് പോയിട്ട് അമ്മ യേ miss ചെയ്യുന്നന്ന് 😏😏

  • @danielthomas5401

    @danielthomas5401

    6 ай бұрын

    Sathyam.

  • @sivadasansuba6914

    @sivadasansuba6914

    5 ай бұрын

    👍

  • @tessrachel

    @tessrachel

    3 ай бұрын

    Satyam… enne pole amma illathe valarnnavarkke ee kochinte dharshtaym kanumbol chaviiti ellodikkan thonni..

  • @_Athira
    @_Athira Жыл бұрын

    The most inspiring movie 😍😍സിനിമയുടെ അവസാനം ഉള്ള ചോദ്യം "Who is next? "ആ ചോദ്യം വല്ലാത്തൊരു മോട്ടിവേഷൻ ആണ് 🔥🔥Goosebumps ❤️❤️⚡️⚡️ Your dream is your signature my dream🩺

  • @vishalhridhay1709

    @vishalhridhay1709

    Жыл бұрын

    You can be the next 🤣

  • @Diru92
    @Diru92 Жыл бұрын

    പോരായ്മകൾ ഉണ്ടെങ്കിൽ പോലും പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യർ വളരെ ഒതുക്കത്തിൽ കൈകാര്യം ചെയ്ത ഒരു മികച്ച കഥാപാത്രം. Truly a motivational movie for all the dependent ladies out here ☺️....

  • @kanmani3647

    @kanmani3647

    Жыл бұрын

    ഞങ്ങൾ ഒരു പോരായ്മയും കാണുന്നില്ല.. ഈ മൂവി കാണുമ്പോ തന്നെ ഒരു എനർജി ആണ് ❤️❤️❤️

  • @shifanathshifanath3677

    @shifanathshifanath3677

    8 ай бұрын

    എന്തു പോരായ്മ

  • @dilshadkerala3381

    @dilshadkerala3381

    7 ай бұрын

    Eee porayma evdeya😂

  • @sajeevsbce1

    @sajeevsbce1

    6 ай бұрын

    തമിഴിൽ ജ്യോതിക ചെയ്തത് ഒന്ന് കണ്ടു നോക്കൂ... പിന്നെ പോരായ്മ തോന്നില്ല 😜👍

  • @nannurn5743

    @nannurn5743

    5 ай бұрын

    Porayma onnum illa ❤❤❤❤❤

  • @saneeshasanisani5948
    @saneeshasanisani5948 Жыл бұрын

    ഇപ്പോളും നമ്മളിൽ ആരൊക്കെയോ സ്വപ്നങ്ങൾ മറിച്ചു വെച്ച് ആർക്കോ വേണ്ടി ജീവിക്കുന്നവർ ഉണ്ടായിരിക്കും

  • @Mr_venki97
    @Mr_venki97 Жыл бұрын

    കഴിഞ്ഞ ദിവസം കൂടെ ഞാൻ തിരഞ്ഞെ ഉള്ളു ... ചില സമയങ്ങളിൽ ഇതിലെ parts കണ്ട് ആസ്വാദിക്കും. ഇപ്പോൾ സന്തോഷം ആയി , സിനിമ മുഴുവൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്തു. 14 വർഷങ്ങൾക്ക് ശേഷം മഞ്ജു ചേച്ചിയുടെ തിരിച്ച് വരവ് തീർത്തും സിനിമ ലോകത്തിന് കൈവന്ന ഭാഗ്യമാണ്. 🥰

  • @shajimjamal5632

    @shajimjamal5632

    Жыл бұрын

    After watching it in theatre, I bought a CD.... Now also watched it again... Whenever I feel depressed, if possible I will watch this movie... Unfortunately, when I met Manju, I forgot to tell her about this....

  • @zayan841
    @zayan841 Жыл бұрын

    സ്വന്തം കാരിം നേടിയെടുക്കാൻ വേണ്ടി മാത്രം ഭാരിയെ സ്നേഹിക്കുന്ന ഭർത്താവ്

  • @arunkm3176

    @arunkm3176

    Жыл бұрын

    കാര്യം. ഭാര്യയെ....

  • @vishalhridhay1709

    @vishalhridhay1709

    Жыл бұрын

    എന്നെ പോലെ 🤣

  • @51993ful

    @51993ful

    Жыл бұрын

    Makalum

  • @suneeraarif

    @suneeraarif

    Жыл бұрын

    Ys

  • @sahanasp2933

    @sahanasp2933

    Жыл бұрын

    Correct

  • @misty_girl990
    @misty_girl990 Жыл бұрын

    തോൽക്കാൻ കഴിവുള്ളവനെ ജയിച്ചിട്ടുള്ളൂ ❤️

  • @omnamashivaay......1327
    @omnamashivaay......1327 Жыл бұрын

    Ee film manjucheacheede life story yodu samyamulla pole thonniyavar like adi...❤️

  • @artistJ1314

    @artistJ1314

    Жыл бұрын

    Yeah

  • @achu-ic1sj
    @achu-ic1sj Жыл бұрын

    എനിക്കയു ഇൻസ്പിറേഷൻ ആയതു great ഇന്ത്യൻ കിച്ചൻ ജയ haeyum ആയിരുന്നു. ഒന്നും മിണ്ടാതെ സഹിക്യുന്ന character ആയിരുന്നു. തിരിച്ചു പറയാൻ തുടങ്ങി ഈ ഫിലംസ് കാരണം. അപ്പോ എല്ലാവരും മര്യാദക്കാരായി. No പറയാൻ പഠിച്ചു

  • @myworld-xz4xz

    @myworld-xz4xz

    Жыл бұрын

    True

  • @freshdeyclips3737
    @freshdeyclips3737 Жыл бұрын

    ഇത് പോലെ ഉള്ള സിനിമകൾ ഇനിയും വരണം....

  • @vishnuraj7627
    @vishnuraj7627 Жыл бұрын

    ഈ സിനിമയോടൊപ്പം മഞ്ജുന്റെ കൂടെ കോട്ടൺ സാരികളും തിരിച്ചു വന്നു

  • @Travelwithmyvoice
    @Travelwithmyvoice Жыл бұрын

    1:29:03 ഏറ്റവും ഇഷ്ടം ആയ ഒരു സീൻ ആണ് അന്നും ഇന്നും എന്നും

  • @rajeebzakriya1198

    @rajeebzakriya1198

    Жыл бұрын

    😊😊

  • @reshmasatish2630
    @reshmasatish2630 Жыл бұрын

    For a married woman understanding and supportive husband is very important…

  • @shiljasindia8934
    @shiljasindia8934 Жыл бұрын

    This movie has a separate fan base❤️❤️❤️🔥🔥🔥🔥

  • @shilpachippu7113
    @shilpachippu7113 Жыл бұрын

    മഞ്ജു ചേച്ചിയുടെ തിരിച്ചു വരവിന്റെ മൂവി... ഈ film ചില parts എന്റെ നാട്ടിൽ ആണ് shoot ചെയ്തത്.. എനിക്ക് മഞ്ജു ചേച്ചിയെ അകലെ നിന്ന് ആയാലും കാണാൻ സാധിച്ചു 🥰

  • @papan4705

    @papan4705

    Жыл бұрын

    Aynu

  • @Saipu_psy_cho

    @Saipu_psy_cho

    Жыл бұрын

    എവിടെയാ നാട്

  • @aleenaambadi7769

    @aleenaambadi7769

    Жыл бұрын

    😍😍

  • @chikkusimbumittumom356

    @chikkusimbumittumom356

    Жыл бұрын

    Evide aanu naadu?

  • @shilpachippu7113

    @shilpachippu7113

    Жыл бұрын

    @@chikkusimbumittumom356 തൃശ്ശൂർ

  • @mermelvideos3893
    @mermelvideos3893 Жыл бұрын

    ഈ സിനിമ ഒരു പ്രത്യേക എനർജി യാണ് തരുന്നത് അപ്‌ലോഡ് ചെയ്തതിനു നന്ദി 🙏🙏🙏🙏👍👍👍👍👍👍👍

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Жыл бұрын

    തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു സിനിമ 🙏❤👍👌🌹

  • @aishwaryanair9785
    @aishwaryanair9785 Жыл бұрын

    28.22 " Veetil chennu onnu kulichu dress mariyit njningu varam.. " Friendship ❤😘 100 perallaa.. Nammalude silence manasilaakunna oral mathy

  • @Gouri_madhav_

    @Gouri_madhav_

    Жыл бұрын

    True

  • @red-vv6pz

    @red-vv6pz

    Жыл бұрын

    1000000%

  • @venus5432

    @venus5432

    7 ай бұрын

    28:22

  • @shamseerak7365
    @shamseerak73657 ай бұрын

    This movie can't see without thears when I watch😢 what an inspirational story.. Nirupama Rajeev represents woman who had a strong dreams in their life❤

  • @itsme1938
    @itsme1938 Жыл бұрын

    ഈ ചിത്രമിറങ്ങി കുറച്ചു കാലത്തേക്ക് കൃഷി തുടങ്ങിയ ആളുകൾ ഒക്കെയുണ്ടായിരുന്നു.

  • @fareedamp9585
    @fareedamp9585 Жыл бұрын

    Age is a just Number!

  • @navaneethjeevan2956

    @navaneethjeevan2956

    Жыл бұрын

    welll, it isnt

  • @priyaangelicarai

    @priyaangelicarai

    Жыл бұрын

    I don’t think so ….. age is more than just a number ….

  • @meharnishuworld7846
    @meharnishuworld7846 Жыл бұрын

    യൂട്യൂബിൽ ഒരു ചാനൽ തുടങ്ങി നിർത്തണോ ആലോചിച്ച് ഇരിക്കായിരുന്നു ഇപ്പൊ ഒന്ന് ഉഷാറായി. Tnxx 😍😍

  • @shinshana375
    @shinshana375 Жыл бұрын

    വല്ലാത്തൊരു മോട്ടിവേഷൻ നൽകുന്ന ഒരു ഫിലിം...... ഒരുപാട് തവണ കണ്ടു.........

  • @_Athira
    @_Athira Жыл бұрын

    യൂട്യൂബിൽ എപ്പോഴും തിരയുന്ന സിനിമയാണ് അപ്‌ലോഡ് ചെയ്തതിന് നന്ദി 🙏🏻😍

  • @zayan841
    @zayan841 Жыл бұрын

    ഭർത്താവ് കുറ്റപ്പെടുത്തുമ്പോൾ ഈ ഫിലിം കാണും. ഒരു manasugam

  • @nezriyanechu4173

    @nezriyanechu4173

    Жыл бұрын

    😂😂

  • @shananazreenkp3983

    @shananazreenkp3983

    Жыл бұрын

    😂😂😂😂😂

  • @soumyakrikrishnan1661
    @soumyakrikrishnan1661 Жыл бұрын

    I am still not sure whether Manju is a superstar or not... But she is a good actor... This movie and her life both inspired me very well

  • @gurugkacadamy
    @gurugkacadamy Жыл бұрын

    ശരിക്കും ഒരു inspirational movie ♥️♥️♥️

  • @amal_b_akku
    @amal_b_akku Жыл бұрын

    1:31:17 🥰🥰 നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടാകട്ടെ ഇതുപോലെ സമയം മാറ്റിവയ്ക്കാൻ കുറച്ചു പ്രിയപ്പെട്ടവരെങ്കിലും,,, അതുപോലെ തിരിച്ചും 🙏💯💯 Thanks to upload 🥰

  • @Sk-yx6hm
    @Sk-yx6hm Жыл бұрын

    മഞ്ജു വാര്യർ ചേച്ചി ❤️❤️❤️

  • @anexseby6278
    @anexseby6278 Жыл бұрын

    release cheythathinu sesham ethra thavana njan ee film kandennu enikariyilla... Eee movie inspire cheytha orupaad ladies inte koode enne pole kurach gents um koode und... Such a great movie and the climax is just heart touching

  • @saji981
    @saji981 Жыл бұрын

    She is going to meet Indian president and her daughter still did not reveal the questions. What's the point in raising such an arrogant inempathetic child

  • @s9ka972

    @s9ka972

    Жыл бұрын

    True

  • @sophymanoj5228
    @sophymanoj5228 Жыл бұрын

    ഇന്നലെയും കൂടി search cheyitha മൂവി thanks for uploading

  • @AestheticGirl8327
    @AestheticGirl8327 Жыл бұрын

    Ithupolulla inspiration tharunna movie orupadishttam athum manjuvinteyanenkil kananorupadishttam Vijanathayil song orupaduvattzm kettittund

  • @p.k.abdulghafour5602
    @p.k.abdulghafour5602 Жыл бұрын

    A very good film by Manju. She has played her role excellently well. It's a life changing movie. I watched it twice. Congratulations to the director and producer for a work well done. It will inspire many women who wanted to contribute something special to humanity.

  • @subhadaskrishnan6982
    @subhadaskrishnan6982 Жыл бұрын

    ശരിക്കും രോമാഞ്ചം കൊള്ളിച്ച climax....

  • @girishv.s4884

    @girishv.s4884

    Жыл бұрын

    Yes eyes filling with tears in last 10 minutes. Excellent background music. No words to appreciate these movie. From, Girish. D.U.B.A.I.

  • @crazymalayalisvlogs-by-Jeeva
    @crazymalayalisvlogs-by-Jeeva Жыл бұрын

    നല്ല സിനിമ..Good Message..😊😍

  • @fahmadiya5122
    @fahmadiya5122 Жыл бұрын

    Bangloor days ticket kitate house full ayapo kayariya movie❤അടിപൊളി ❤

  • @tom-vn8hx

    @tom-vn8hx

    Жыл бұрын

    ഒന്ന് പോയെ ഞങ്ങൾ പോയപ്പോൾ ഇത് ഹൗസ് ഫുൾ ആയിരുന്നു.

  • @binayachandran3259
    @binayachandran3259 Жыл бұрын

    "ജീവിതം അലസമായി തള്ളി നീക്കാനുള്ളതല്ല.. ആസ്വദിച്ചും പോരാടിയും വിട്ടുകൊടുത്തും നേടാനുള്ളതാണ്...!" 😍മറ്റാര്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്ത രാജകീയ തിരിച്ചുവരവ് 😍 🔥മഞ്ജു വാര്യര്‍🔥 🖤YoUr DrEaM iS yOuR sIgNaTuRe🖤

  • @vntimes5560

    @vntimes5560

    Жыл бұрын

    athinu aanungale kollayadikukayum kollukayum cheyyanam.

  • @falahnasarulla3549

    @falahnasarulla3549

    Жыл бұрын

    Aaaaaaaaaaa

  • @sreelekshmi9378
    @sreelekshmi9378 Жыл бұрын

    എനിക്ക് മഞ്ജുവാര്യരുടെ മോളെ ഇഷ്ടമായില്ല നെഗറ്റീവ് പറയുവല്ല ഒരമ്മയോടുള്ള approach 😥😥

  • @sangithakarthik1101

    @sangithakarthik1101

    Жыл бұрын

    സത്യം. ഒരു അമ്മയോട് യാതൊരു സ്നേഹവും ഇല്ലാത്ത പോലെ. ആ question u വേണ്ടി കെഞ്ചി ചോദിച്ചപ്പോൾ പോലും യാതൊരു ദയയും ഇല്ലാതെ അവരെ നിസ്സഹായതയിലേക്ക് തള്ളി വിട്ട ഒരു മകൾ. Amma എന്ത് തന്നെ ആയാലും മക്കൾ ഇത്രേം ഒന്നും അവരെ ഒറ്റക്പെടുത്തില്ല. അവൾക്കു അയർലൻഡിൽ പോകാൻ നേരം എയർപോർട്ടിൽ വച്ചു ചോദിക്കുന്നു അറിയണോ എന്ന്. Bad attitude daughter.

  • @johnhonai8100

    @johnhonai8100

    Жыл бұрын

    സത്യം. ചന്തിക്ക് നല്ല അടി കൊടുത്തു വളർത്തേണ്ടതായിരുന്നു

  • @sreelekshmi9378

    @sreelekshmi9378

    Жыл бұрын

    @@sangithakarthik1101 very true👍🏻

  • @muhammedfazilak5346

    @muhammedfazilak5346

    Жыл бұрын

    Abinayam 😌atrem better aayath kond an

  • @anjalyrabeesh3814

    @anjalyrabeesh3814

    Жыл бұрын

    Sathyam

  • @shafinnaushad2709
    @shafinnaushad2709 Жыл бұрын

    Was waiting for this movie 😅thank you so much 😊

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Жыл бұрын

    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാ വാക്കിന് വേറെ തെളിവുകൾ ഒന്നും വേണ്ട , ഈ ഒരു വ്യക്തിത്വത്തിനെ നന്നായി ഉപയോഗിക്കുവാൻ പോന്ന എഴുത്തുകാർ ഉണ്ടെങ്കിൽ ഓസ്‌ക്കാർ വരെ കിട്ടും വെറും വാക്കല്ല ഇത് അത്രക്കും കഴിവുണ്ട് മഞ്ജു ചേച്ചിക്ക് ................ നന്ദി

  • @lekshmilachu682

    @lekshmilachu682

    Жыл бұрын

    സത്യം 👌♥️

  • @kochukannan6282

    @kochukannan6282

    Жыл бұрын

    100%👍👍🥰🥰❤️

  • @melvinthomas4209

    @melvinthomas4209

    Жыл бұрын

    ഞാൻ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ 😍🔥

  • @sreer2028

    @sreer2028

    8 ай бұрын

    Satyam ASURAN 🔥🔥 LUCIFER🔥🔥 CHATHURMUKHAM 🔥🔥 PRATHY POOVANKOZHI 🔥 THUNIV 🔥 AYISHA ❤

  • @shabnafarooque1985
    @shabnafarooque1985 Жыл бұрын

    Ingane oru yachi barthavine eandhinaaa.. abinayichu kaaryam sadhikkunna molum husbandum..

  • @soarhighsmitha.av04088
    @soarhighsmitha.av04088 Жыл бұрын

    Excellent film....highly motivating....inspirational for today's generation ...and lifestyle

  • @avodhaedutech19
    @avodhaedutech19 Жыл бұрын

    ശെരിക്കും ഇതൊക്കെ ആണ് സിനിമ ❤️❤️❤️

  • @VibhavariMNair
    @VibhavariMNair Жыл бұрын

    Really inspirational movie. Manju warrier 👌👌👍👍

  • @jancyajaykumar
    @jancyajaykumar Жыл бұрын

    സത്യത്തിൽ ഞാൻ ഈ സിനിമയിലെ അച്ഛനെയും മകളെയും നന്നായി വെറുക്കുന്നു.

  • @s9ka972

    @s9ka972

    Жыл бұрын

    Dileep and Meenakshi

  • @MubMubashira-jv8xc
    @MubMubashira-jv8xc6 ай бұрын

    Manju chechiyude thirichu varavin manju chechikkum chechichikk society kum kodukkan pattiya ettavum valiya sammanam * how old are you*🥰🥰🥰🥰

  • @akhila.skochus1068
    @akhila.skochus1068 Жыл бұрын

    Search ചെയ്തു നോക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. Thanks

  • @romiyafara7876
    @romiyafara7876 Жыл бұрын

    kure naalayi ee movie kanan kothiyavunu. inn kandu manju usharakeen manjuvinte jeevitham pole und film

  • @bilalsunitha8320
    @bilalsunitha8320 Жыл бұрын

    വിവാഹം കഴിയുന്നതോടെ മിക്ക സ്ത്രീകളും അടിച്ചമർത്തപ്പെടുന്നു

  • @mufeedamufi1824

    @mufeedamufi1824

    Жыл бұрын

    സത്യം. ഈ മൂവി കണ്ടപ്പോ ആക്കേ സങ്കടായി. എന്റെ കല്യാണം കഴ്ഞ്ഞത്തോടെ എന്റെ dreams ന് എന്റെ ഭർത്താവും വീട്ടുകാരും stop ഇട്ടു

  • @mrvinu1972

    @mrvinu1972

    Жыл бұрын

    @@mufeedamufi1824 you have to restart

  • @roshnimr6079

    @roshnimr6079

    Жыл бұрын

    @@mufeedamufi1824 same here. I restarted and my husband divorced and married again and living with his new wife. But now I am independent physically emotionally mentally and financially never got a single penny from anyone. I am also 36 born in a Muslim family.

  • @multiplayer7953

    @multiplayer7953

    Жыл бұрын

    അടിച്ചമർത്തുമ്പോൾ. അമരാതെ നിന്ന് കാണിച്ചു കൊടുകണം. ONLY ONE LIFE ❤❤

  • @Gouri_madhav_

    @Gouri_madhav_

    Жыл бұрын

    ​@@roshnimr6079 really..?✨

  • @prathyuprathyus7185
    @prathyuprathyus7185 Жыл бұрын

    ഇങ്ങനെ ഉള്ള സിനിമകളാണ് ഇനിയും ഉണ്ടാവേണ്ടത് 🔥

  • @shahadzeexyeh7693
    @shahadzeexyeh76937 ай бұрын

    Idokee thaneyaaa manjunte real lifel sambhavaicheee ❤❤❤❤manju warrier always stands first in every Malayalam actresss❤❤❤❤

  • @sulthanmuhammed9290
    @sulthanmuhammed9290 Жыл бұрын

    കാണാൻ ആഗ്രഹിച്ച മൂവി മഞ്ജു ചേച്ചി സൂപ്പർ 😊 പ്രതി പൂവൻ കോഴി അപ്ലോഡ് ചെയ്യുമോ

  • @akhilthaipparambil3734
    @akhilthaipparambil3734 Жыл бұрын

    Yes. ഞാനും... വെയ്റ്റിംഗ് ആയിരുന്നു 🥰 thank u so much

  • @rafeeqjasna759
    @rafeeqjasna759 Жыл бұрын

    Ee സിനിമ ഓരോ sriyudayum യഥാർത്ഥ മ് ആണ് കാണിക്കുന്നത്... ഗുഡ് movie

  • @muhammedaslam8232
    @muhammedaslam8232 Жыл бұрын

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനെ വളരെ മോശമായി നമ്മുടെ സോഷ്യൽ മീഡിയ ചിത്രീകരിക്കുന്നത് കാണുമ്പോൾ ഞാൻ അദ്ദേഹം ചെയ്ത സിനിമകൾ ഓരോന്നും ഒന്ന് കൂടി കാണാന്‍ തുടങ്ങി, എനിക്ക് ഒന്ന് ഉറപ്പ് ഉണ്ട് അദ്ദേഹം ഓരോ cinimayum ഒന്നില്‍ നിന്ന് ഒന്ന് തീര്‍ത്തും വ്യത്യസ്തമായ ആണ്‌ ചെയ്തിരിക്കുന്നത്, A big salute for RA

  • @hashimraniya1233
    @hashimraniya1233 Жыл бұрын

    Very good motivational movie 👍👍👏👏💐💐

  • @itsme-jl8en
    @itsme-jl8en7 ай бұрын

    1.29.00 - 1.32.00 level of acting 👏👏👏... Most heart touching scene ❤❤

Келесі