Priyappetta Kukku Malayalam Full Movie | Jagadheesh | Charmila | Siddique | Sunil | S P Venkitesh

Фильм және анимация

Priyapetta Kukku is a 1992 Malayalam film written and directed by Sunil. The film was produced by V Varghese under the banner of Surya Creators. It stars Jagadish, Siddique, Geetha and Baby Achu in the lead roles.
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
#malayalammovies #superhitmalayalammovie #malayalamcomedymovies

Пікірлер: 113

  • @Saipu_psy_cho
    @Saipu_psy_cho4 ай бұрын

    2024കാണുന്നവർ ഉണ്ടോ എന്നേ പോലെ

  • @HaneefaHani-lh1tt

    @HaneefaHani-lh1tt

    4 ай бұрын

    S

  • @fasna8689

    @fasna8689

    4 ай бұрын

    ഞാനും 😂

  • @jobinkandan

    @jobinkandan

    4 ай бұрын

    ഇത് 11 days ആയെ ഉള്ളു ഇവിടെ വന്നിട്ട് 😄

  • @Dreamygirl111

    @Dreamygirl111

    3 ай бұрын

    Und👍😂

  • @raimuksrgd2335

    @raimuksrgd2335

    3 ай бұрын

    @@Dreamygirl111yes

  • @safav1014
    @safav10143 ай бұрын

    സത്യം പറഞാൽ ഇങ്ങനെ ഉള്ള സിനിമകൾ കാണുമ്പോ തന്നെ വല്ലാത്തൊരു ഫീൽ ആണ് ജഗദീഷ് സൂപ്പർ ആക്ടിംഗ് ലാസ്റ്റ് കരഞ്ഞു പോയി really feel good movie 😢❤

  • @rahulskumar65
    @rahulskumar654 ай бұрын

    90' s kids ഇങ്ങോട്ട് വാ 😘😘ദൂര ദർശൻ കാലം 🥰🥰

  • @anvaredassery6992
    @anvaredassery69923 ай бұрын

    90.kids അത് ഒരു അന്തസാണ്

  • @ahwellprince1228
    @ahwellprince12283 ай бұрын

    ഞാനിന്നാണീ പടം കാണുന്നത് suuuuper ❤❤❤❤❤❤😊

  • @mmanil6934
    @mmanil69344 ай бұрын

    ചെറിയ റോളുകൾ ആണേലും നായിക റാണി..അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ജോണി വാക്കർ,പ്രിയ പെട്ട കുക്കു അങ്കിൾ ബൺ,ഡാഡി, ഒളിമ്പിൻ അന്തോണി ആദം,& ചന്ദ്രൻ ഊദിക്കുന്ന ദിക്കിൽ

  • @tensportsomy3941

    @tensportsomy3941

    4 ай бұрын

    ജോണി വാക്കർ ഒഴികെ എല്ലാ Flop ആണ് ഭായി😂

  • @thefanofhighflyers5173

    @thefanofhighflyers5173

    3 ай бұрын

    റാണി എന്നാണോ രേഷ്മ എന്നാണോ ആ നടിയുടെ പേര്

  • @mmanil6934

    @mmanil6934

    3 ай бұрын

    @@tensportsomy3941 പുതിയ അറിവ്

  • @We-hg8ji

    @We-hg8ji

    Ай бұрын

    ചന്ദ്രനുടിക്കുന്ന ധിക്കിൽ, ഒളിമ്പ്യൻ അന്തോണി ആദം ഒക്കെ ഫ്ലോപ്പ് ആണോ 🙄🙄​@@tensportsomy3941

  • @Junaid_omer_
    @Junaid_omer_3 ай бұрын

    കുക്കിനെ😢 ഒരുപാട് ഇഷ്ടായി 😊😢

  • @truly_trolan
    @truly_trolan4 ай бұрын

    Kukku nte ചിരി❤

  • @good-hs3zw

    @good-hs3zw

    3 ай бұрын

    Athe cute🥺🤌🏻🤌🏻❤️

  • @vishnu_kumbidi
    @vishnu_kumbidi3 ай бұрын

    ഇതിലെ കുഞ്ഞാവ ഇപ്പോ എവിടെ ആണോ ആവോ ഡീറ്റൈൽ അറിയാൻ നല്ല ആഗ്രഹം ഉണ്ട് അറിയുന്ന ആരേലും ഉണ്ടോ? കുക്കു വാവ ഇപ്പോ എവിടെയാണ് എന്ത്‌ ചെയുന്നു എന്നൊക്കെ അറിയുന്നവർ?😊

  • @vinuvk7252

    @vinuvk7252

    2 ай бұрын

    Yes,, ente maru makala

  • @vishnu_kumbidi

    @vishnu_kumbidi

    2 ай бұрын

    @@vinuvk7252 details പറയാമോ ഒരു ഇന്റർവ്യൂ set ആക്കാൻ വേണ്ടി ആണ്

  • @travelersdiary2
    @travelersdiary22 ай бұрын

    കുക്കുവിന് ഒരു 33 വയസായികാണും ❤

  • @ashifnp9948
    @ashifnp99484 ай бұрын

    First comment ഇടാനും വേണം ഭാഗൃം🫣

  • @basilbasi3513
    @basilbasi35134 ай бұрын

    കുക്കു ഒക്കെ ഇപ്പോൾ വലിയ മോള് ആയി ❤

  • @user-sz4mb3ff5x

    @user-sz4mb3ff5x

    3 ай бұрын

    Avalde makkalum valuthayitundavum😅

  • @Dravidian-Secularism
    @Dravidian-Secularism4 ай бұрын

    What a movie ❤

  • @goodfriendismydream3032
    @goodfriendismydream30323 ай бұрын

    2024 ഫാബ്രുവരി 🤩🤩🤩

  • @Gkm-
    @Gkm-2 ай бұрын

    18:00 ഇവിടെ പുള്ളാരെ കൊണ്ട് പൊറുതി മുട്ടി ഇരികുമ്പോളാ കുട്ടികളെ ദത്തു എടുക്കാൻ ഒരു നാടകം 🤣😂

  • @rafeeqraferqm921
    @rafeeqraferqm9214 ай бұрын

    1992"Hite""filim""32"kollam😢""oru,nalla,kaalam,😢

  • @rayaansvlogs
    @rayaansvlogs3 ай бұрын

    അടിപൊളി movie ❤️

  • @sajinisajiniacch1806
    @sajinisajiniacch18064 ай бұрын

    Old is gold

  • @user-gb9hd6iz2j
    @user-gb9hd6iz2j2 ай бұрын

    ജഗദീഷ് ഏട്ടൻ 🙏👍👍👍

  • @libintvarghese2677
    @libintvarghese26773 ай бұрын

    Jackpot HD print edo

  • @user-xs4dr6qs1f
    @user-xs4dr6qs1f3 ай бұрын

    2024 january 18 kanunnu super movie

  • @tintujoseph2487

    @tintujoseph2487

    3 ай бұрын

    ഞാനും

  • @trailsofgreenS30

    @trailsofgreenS30

    3 ай бұрын

    2024 Jan 25 kandondirikkunnu😁

  • @irshanashirin7537
    @irshanashirin75374 ай бұрын

    ❤super movie aarum miss aakaruth

  • @jiyad5189
    @jiyad51893 ай бұрын

    Jagadeesh Siddique combo🔥

  • @user-hb7vq5tg5d
    @user-hb7vq5tg5d3 ай бұрын

    Nice film I like it

  • @noordeenabdulkareem8384
    @noordeenabdulkareem83844 ай бұрын

    Thanks please upload ഇത് എന്റെ നീതി

  • @neenunoordeen935
    @neenunoordeen9352 ай бұрын

    Kandodirikkunu😊😊

  • @vaigasdreamworld3999
    @vaigasdreamworld3999Ай бұрын

    Can u upload twenty 20 movie

  • @NayanaPreethu
    @NayanaPreethu2 ай бұрын

    ❤❤ kukkumolu

  • @7MohanRaj
    @7MohanRaj3 ай бұрын

    നന്ദിനി ഓപ്പോൾ HD PRINT ഇട്ടാൽ വളരെ നന്ദി ഉണ്ടായിരുന്നു ❤️🙏❤️🙏❤️❤️

  • @liyachacko6209
    @liyachacko62092 ай бұрын

    Yes

  • @user-kq1dy9zm6t
    @user-kq1dy9zm6t3 ай бұрын

    ❤❤

  • @anoopvenuanuctla5160
    @anoopvenuanuctla51604 ай бұрын

  • @teophinasher4678
    @teophinasher46783 ай бұрын

    സൂപ്പർ മൂവി ആണ്, പാട്ടുകൾ എല്ലാം അടിപൊളിയാണ് 💙💙💙

  • @aksasijo6517
    @aksasijo65174 ай бұрын

    Super

  • @appuragith2485
    @appuragith24852 ай бұрын

    സൂപ്പർ മൂവി 🥰🥰

  • @renjithraj7418
    @renjithraj74183 ай бұрын

    Last karanju☹️

  • @user-gb9hd6iz2j
    @user-gb9hd6iz2j2 ай бұрын

    കുക്കുവിന് ഇപ്പൊ ഇതൊക്കെ ഓർമ്മയുണ്ടോ ആവോ

  • @user-vx3gc3tb7c
    @user-vx3gc3tb7c3 ай бұрын

    Good film

  • @jashikunjimon8052
    @jashikunjimon80523 ай бұрын

    സൂപ്പർ മൂവി...❤❤❤

  • @beenababu7367
    @beenababu73673 ай бұрын

    2024 il kaanunnu.kandu nokkatte engine undennu.

  • @sreejith_kottarakkara
    @sreejith_kottarakkara4 ай бұрын

    2024❤

  • @jyothijo6649
    @jyothijo66493 ай бұрын

    9/2/2024 -ൽ കാണുന്ന ഞൻ 😌

  • @kukku666
    @kukku6663 ай бұрын

    ❤❤❤

  • @easahajiraeasa5683
    @easahajiraeasa56832 ай бұрын

    കുക്കു 😍😍❤️❤️🥰🥰👌👌

  • @likeminded777
    @likeminded7773 ай бұрын

    ഈ കുട്ടി ഇപ്പോൾ എവിടെയാ?

  • @user-wu5uq8yi7h
    @user-wu5uq8yi7h2 ай бұрын

    ഒരു ആഗ്രഹം കുക്കു ഇപ്പോൾ എവിടാണ് എന്ന് അറിയാൻ...? 😢

  • @vinuvk7252

    @vinuvk7252

    2 ай бұрын

    Kozhikode und

  • @ushakumari9640
    @ushakumari96403 ай бұрын

    😊😊😊😊😊

  • @sujeenak3101
    @sujeenak31013 күн бұрын

    🎉😢

  • @akhilkumars.2519
    @akhilkumars.25193 ай бұрын

    ❤❤❤❤❤❤2024

  • @gokulkrishna343
    @gokulkrishna3433 ай бұрын

    2025 കാണുന്നവരുണ്ടോ

  • @ajimathewkoloothra6255

    @ajimathewkoloothra6255

    29 күн бұрын

    2026 ൽ കാണുന്നു

  • @snehaselin
    @snehaselin2 ай бұрын

    Njnum 2024

  • @toneynirappel5038
    @toneynirappel50383 ай бұрын

    2024jan21vellupinu1.15aminu kannuna njan

  • @Aadil_Mubaraque
    @Aadil_Mubaraque3 ай бұрын

    9/2/24 ❤

  • @ashkarashku934
    @ashkarashku9342 ай бұрын

    1:35:00

  • @AzaruddeenAzar
    @AzaruddeenAzar2 ай бұрын

    Jagthis siddek😂😂😂

  • @ravanan66
    @ravanan662 ай бұрын

    02-03-2024❤️

  • @sujeenak3101
    @sujeenak31013 күн бұрын

    Mole😅😅

  • @Kunjus114
    @Kunjus1144 ай бұрын

    👌🏼👌🏼

  • @Me_and_God_Only
    @Me_and_God_Only3 ай бұрын

    55:50 2024 ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ...... 2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️ 1:30 pm 20/1/2024

  • @ekarjun1158
    @ekarjun11582 ай бұрын

    2025 il kaanunnavar undo

  • @User_10159

    @User_10159

    2 ай бұрын

    Ne eppalada 2025 ethiye😂

  • @user-uo4hz8zo3s
    @user-uo4hz8zo3s26 күн бұрын

    അന്ന് ജഗദീഷിന് മാർക്കറ്റ് ഉണ്ടായെങ്കിലും സിദ്ദിഖ് എന്ന നടന്റെ ആക്ഷനും അഭിനയവും ജനങ്ങളെ ഏറെ ആകർഷിച്ചു ഒരുപക്ഷേ ജഗദീഷിനെ കാട്ടിലും ജയറാമിനെക്കാട്ടിലും മുകേഷിനെ കാട്ടിലും അവർ സിദ്ദിഖിനെ കൂടുതൽ ഹീറോയെ കണ്ടിരുന്നു എന്തോ അദ്ദേഹത്തിന് വളരാൻ സാധിച്ചിരുന്നില്ല 🥹

Келесі