Welcome to Kodaikanal Malayalam Full Movie | Jagadish | Siddique | Anusha | Shweta Menon

Фильм және анимация

Watch Malayalam Full Movie Welcome to Kodaikanal Directed By Anil Babu.
Welcome to Kodaikanal is a 1992 Malayalam movie written by Kaloor Dennis and directed by Anil Babu. The movie features Jagadish, Siddique, Anusha, and Saikumar in the lead roles. The Film has music scored by Rajamani.
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 617

  • @vishnuaru7623
    @vishnuaru76232 жыл бұрын

    പഴയ കാലത്തെ സിനിമകളിൽ നല്ലത് പലതും ജഗതീഷ് അഭിനയിച്ചതാണ്, സൂപ്പർ അഭിനയം,,,,

  • @shefi-love-musical-voice

    @shefi-love-musical-voice

    Жыл бұрын

    സത്യം

  • @mohamedmansoor3390
    @mohamedmansoor33904 жыл бұрын

    80 90 കളിലെ സിനിമകൾക്കു വല്ലാത്ത ജീവൻ ആണ് മുകേഷ് ജയറാം ജഗദീഷ് ശ്രീനിവാസൻ സിദ്ധീഖ് സായ്‌നുദ്ധീന് മാമു കോയ ഇന്നോസ്ന്റ് പപ്പു ബോബി കൊട്ടാരക്കര ശങ്കരാടി ഒടുവിൽ ഉണ്ണികൃഷ്ണൻ പറവൂർ ഭരതൻ ജഗതി ഫിലോമിന സുകുമാരി തിലകൻ കൃഷ്ണൻ കുട്ടി നായർ.. ഗ്രാമാന്തരീക്ഷം..😍😍♥️

  • @anishkumar-cg3uj

    @anishkumar-cg3uj

    3 жыл бұрын

    What what what 1000000000000000000 what?where is JAGATHY?😥

  • @kalastudiopattambi3447

    @kalastudiopattambi3447

    3 жыл бұрын

    sweet

  • @kalastudiopattambi3447

    @kalastudiopattambi3447

    3 жыл бұрын

    @@anishkumar-cg3uj athilund

  • @jipsyjose443

    @jipsyjose443

    3 жыл бұрын

    100/

  • @christybinu2209

    @christybinu2209

    3 жыл бұрын

    Athey

  • @sidheekmayinveetil3833
    @sidheekmayinveetil3833 Жыл бұрын

    പഴയ കാല സിനിമകൾ കാണാനാണ് സുഖം🙏💕💥 90's Kids🔥

  • @mohammedmubashir5021
    @mohammedmubashir5021 Жыл бұрын

    ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല ആരായിരുന്നു ജഗദീഷ് എന്തായിരുന്നു ജഗദീഷ് എന്നുള്ളത് ജഗദീഷ് എന്തായിരുന്നു എന്നുള്ളതിന്റെ ഉദാഹരണങ്ങൾ ഒന്നുമാത്രമാണ് പടം അത്രക്കും സൂപ്പർ നടനാണ് ജഗദീഷ്

  • @AjuAjmalShaKL
    @AjuAjmalShaKL4 жыл бұрын

    ജഗദീഷ്നെ ട്രോൾന്നവർ ഇതൊക്കെ കണ്ടിരിക്കുന്നത് നല്ലതാ gd actor💗✌

  • @anseeramushtaq1790

    @anseeramushtaq1790

    4 жыл бұрын

    Adhnne💯

  • @junuable

    @junuable

    3 жыл бұрын

    ❤❤❤❤❤ oru kalath anger kanicha comedy level vereyarunu... ishtamulla nadan

  • @ajmal_aju

    @ajmal_aju

    2 жыл бұрын

    🖤👌

  • @antosoloman3922

    @antosoloman3922

    2 жыл бұрын

    ഗൃഹപ്രവേശം സ്ത്രീധനം പൊന്നാരം തോട്ടത്തെ രാജാവ് പണ്ട് പണ്ടൊരു രാജകുമാരി സിംഹവാലൻ മേനോൻ

  • @salmathrinu428

    @salmathrinu428

    2 жыл бұрын

    Mm

  • @harishankar7197
    @harishankar7197 Жыл бұрын

    ജഗദീഷ് ഫാൻസ്.

  • @JishnuS-ig5po

    @JishnuS-ig5po

    Жыл бұрын

    Yar erukka thambi

  • @ajoyfrancis9534

    @ajoyfrancis9534

    10 ай бұрын

  • @CRONICBACHLOR555

    @CRONICBACHLOR555

    2 ай бұрын

    🤝🤝👍🥰

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    പണ്ട് ലൈൻ ബസുകളിൽ സ്ത്ഥിരമായി കേട്ട് താളം പിടിച്ചിരുന്ന പാട്ടുകൾ..... ഇപ്പോഴാണ് സിനിമയുടെ പേര് അറിയാൻ കഴിഞ്ഞത് ... സൂപ്പർ

  • @sneham8866
    @sneham8866 Жыл бұрын

    ഇപ്പോളും ഉണ്ട് സിനിമ എന്ന സാധനം... വരുന്നതും പോകുന്നതും അറിയുന്നില്ല...90കളിലെ കാലഘട്ടം 👍ഇപ്പോഴും ഈ സിനിമകൾ ജീവിച്ചിരിക്കുന്നു. ജനങ്ങൾ ഇഷ്ടത്തോടെ കാണുന്നു 👍

  • @Yathra_Diary
    @Yathra_Diary3 жыл бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്. വല്ലാത്ത ഒരു ഫീൽ ആണ്. പ്രത്യേകിച്ച് ജഗതീഷേട്ടൻ. മനസിൽ തട്ടുന്ന അഭിനയം.

  • @BASIL896
    @BASIL8962 жыл бұрын

    Climaxil ജഗതീഷേട്ടന്റെയും സിദ്ദിക്കിന്റെയും ആ കരച്ചിൽ കണ്ണ് നിറഞ്ഞു പോയി 😢😢😢ജീവിക്കുകയാണ് 😢😢😢

  • @shefi-love-musical-voice

    @shefi-love-musical-voice

    Жыл бұрын

    സത്യം

  • @ican9233
    @ican9233 Жыл бұрын

    ജഗദീഷ് ചേട്ടൻറെ കരിയറിലെ ഏറ്റവും മികച്ച നമ്പർവൺ സിനിമ..

  • @ABINSIBY90
    @ABINSIBY903 жыл бұрын

    കൊടൈക്കനാലിന്റെ മനോഹാരിതയിൽ ഒരുക്കിയ നല്ല ചിത്രം. ജഗദീഷ് സൂപ്പർ

  • @mallugaming5269
    @mallugaming5269 Жыл бұрын

    ജഗദീഷ് ഏട്ടന്റെ അതിമനോഹരമായ അഭിനയം ഒന്നും പറയാനില്ല ഗ്രേറ്റ് മൂവി 80കളിലെയും 90കളിലെയും മൂവിയാണ് എനിക്കിഷ്ടം

  • @shivancm1771

    @shivancm1771

    6 ай бұрын

    ജഗദിഷ് സിനിമ .സൂപ്പർ അഭിനയo❤❤❤❤❤

  • @dreamrecords7818
    @dreamrecords78183 жыл бұрын

    എന്തൊരു climax..കണ്ണ് നനയിച്ചു കളഞ്ഞല്ലോ ..ജഗദീഷേട്ടൻ and സിദ്ധിഖ് sir..level.. ഇനി ഇങ്ങനുള്ള സിനിമകൾ വരില്ലായിരിക്കും അല്ലേ

  • @kattabusbhranthan341

    @kattabusbhranthan341

    2 жыл бұрын

    വരില്ല bro 90 kid's നമ്മൾ ഒക്കെ ഭാഗ്യം ഉള്ള ജന്മങ്ങൾ ആണ് ഇങ്ങനെ ഉള്ള സിനിമകൾ കാണാൻ

  • @dewdrops390
    @dewdrops390 Жыл бұрын

    എന്റെ കുട്ടികാലം മനോഹരമാക്കിയതിൽ ഒരു പങ്ക് വഹിച്ച വ്യക്തി. പഴയ പടങ്ങൾ കാണാൻ തന്നെ ഒരു രസമാണ്. ആ കാലഘട്ടങ്ങളിൽ അഭിനയിക്കുന്ന നായക നായികമാർ അഭിനയിക്കാൻ അറിയാം. ഇന്ന് നേരെ വിബരീതമാണ്

  • @njr2776
    @njr27762 жыл бұрын

    സ്വയം മറന്നുവോ.. ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ഈ പാടത്തിലേതാണെന്ന് ഇപ്പഴമനസ്സിലായത് പാട്ട് പോലെത്തന്നെ മനോഹരമാണ് ഈ പടവും ❤️❤️❤️❤️ജകതീഷേട്ടൻ, സിദ്ദിക്ക, സൈനുദ്ധീൻക്ക എല്ലാവരും ഒരേ പൊളി 🥰🥰🥰

  • @josephpeter12

    @josephpeter12

    2 жыл бұрын

    Athey enikumm

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    കൊടൈക്കനാലിന്റെ മനോഹാരിതയിൽ ഒരുക്കിയ നല്ല ചിത്രം. ജഗദീഷേട്ടൻ നായകനായ സിനിമകൾ കാണാൻ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അല്ലെങ്കിലും ഊട്ടിയിലും കൊടൈക്കനാലിലും ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്.

  • @achumedia6340
    @achumedia63403 жыл бұрын

    സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ടതാണ്. ഇപ്പോ വീണ്ടും കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപെട്ട സിനിമയാണ്. സ്വയം മറന്നുവോ...

  • @ragilk.r809
    @ragilk.r8092 жыл бұрын

    Last seen jagadeesh ettan ..കരയിപ്പിച്ചു..One of his best charecter and movie too❤️

  • @vishnuvinod7352
    @vishnuvinod73522 жыл бұрын

    Onnu കണ്ടു വന്നതല്ല പണ്ട് Cd ഇട്ട് കണ്ടതു മുതൽ ഇന്നും ഓർമയിൽ നിന്ന പടം😘❤️🙌

  • @jamesmathew1880
    @jamesmathew18803 жыл бұрын

    ജഗദിഷ് ഏട്ടന് എൻറെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു

  • @mathewkrijo5772
    @mathewkrijo57722 жыл бұрын

    ഇതിന് എന്തിന് star മാജിക്‌... അത് വേസ്റ്റ്... ഈ പടം പണ്ടേ സൂപ്പർ ഹിറ്റ്‌... 💙

  • @Anazi111
    @Anazi1114 жыл бұрын

    സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ ...😘😘😘

  • @lishanna822
    @lishanna8223 жыл бұрын

    Star magic episode ഇൽ ഈ movie യുടെ പേര് കണ്ടിട്ട് movie കാണാൻ വന്നവരുണ്ടോ....

  • @rjvlog7003

    @rjvlog7003

    3 жыл бұрын

    എന്നെ പോലെ പലരും വന്നല്ലേ 😅😅

  • @seenasakeer8179

    @seenasakeer8179

    3 жыл бұрын

    Undallo njn😄

  • @midlaj2889

    @midlaj2889

    3 жыл бұрын

    Yes

  • @friendship5803

    @friendship5803

    2 жыл бұрын

    Anta star magic matter?

  • @biltonmapranam9270

    @biltonmapranam9270

    2 жыл бұрын

    @@rjvlog7003 :

  • @mebinshiyadmebin9286
    @mebinshiyadmebin92864 жыл бұрын

    4, 6, 2020 ൽ ആണ് ഞാൻ ഈ സിനിമ കാണുന്നത്..... എന്തോ ലാസ്റ്റ് ഭാഗം കണ്ണ് നിറഞ്ഞു പോയ്...... അത്രയ്ക്കും ഫീൽ ആണ് ഈ സിനിമ.........

  • @entertainmentmedia2.071
    @entertainmentmedia2.0713 жыл бұрын

    Star magic kadde vannvar 👍 adichhe poyikoli😁😁😉😉😉😉

  • @aqualivesashtamudi3076

    @aqualivesashtamudi3076

    Жыл бұрын

    അത്രയും ഗതികേട് ഞങ്ങൾക്കു ഇന്നില്ല. *80* childhood..... Differently blessed people

  • @shanipanmana5576
    @shanipanmana55764 жыл бұрын

    ഇതിന്റെ ക്ലൈമാക്സ്സ് കണ്ട് കണ്ണ് നനഞ്ഞവർ എത്രപേരുണ്ട്

  • @rgauthaman4378

    @rgauthaman4378

    4 жыл бұрын

    ഞാ൯

  • @renneshk.m1054

    @renneshk.m1054

    4 жыл бұрын

    ഞാൻ

  • @sankarponnu6940

    @sankarponnu6940

    3 жыл бұрын

    ഞാൻ

  • @priyap2392

    @priyap2392

    3 жыл бұрын

    ഞാൻ

  • @SahadCholakkal

    @SahadCholakkal

    3 жыл бұрын

    എന്നാ ഞാനും

  • @sribeesh
    @sribeesh Жыл бұрын

    ഈ പടം ഇറങ്ങുന്ന ടൈമിൽ ഞാൻ ജനിച്ചിട്ടില്ല എന്നാലും പറഞ്ഞു കേട്ടുള്ള അറിവാണ് ഈ സിനിമയ്ക്ക് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നു. അതിൽ ഒന്നിൽ ജഗദീഷേട്ടൻ മരിക്കുന്നതായിട്ടാണ് ഉണ്ടായിരുന്നത് ആ ക്ലൈമറ്റ് ആദ്യത്തെ രണ്ടാഴ്ച ഉണ്ടായിരുന്നുള്ളൂ. 🔥

  • @ajoyfrancis9534

    @ajoyfrancis9534

    10 ай бұрын

    🙌🏻

  • @storiesofmubax973
    @storiesofmubax9732 жыл бұрын

    Movie ഒരു രക്ഷേം ഇല്ല അടിപൊളി ക്ലൈമാക്സ്‌ 👍👍👍 കരയിപ്പിച്ചു 😢

  • @nazka666
    @nazka6663 жыл бұрын

    star magic kandu vannarundo😃

  • @duplicate5173

    @duplicate5173

    2 жыл бұрын

    Illa

  • @drraghumenon

    @drraghumenon

    2 жыл бұрын

    Illa pa pu na mo

  • @nikhinikhil2346
    @nikhinikhil23463 жыл бұрын

    ജഗദീഷ് പൊളിച്ചടുക്കിയ സിനിമ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @vishnukumarks6622
    @vishnukumarks66224 жыл бұрын

    ജഗതീഷിന്റെ നല്ല സിനിമയിൽ ഒന്ന്

  • @shamsuibm8604
    @shamsuibm8604 Жыл бұрын

    9-2-2022ൽ ആണ് ഞാൻ ഈ പടം കാണുന്നത് പുതിയ പാടത്തേക്കാൾ നല്ലത് പഴയ സിനിമ കൾ ആണ് ഈൗ സിനിമയുടെ 2 ഭാഗo വരണം 👍🏻👍🏻👍🏻👍🏻😃❤❤❤❤❤❤❤❤❤❤❤❤

  • @sunwitness7270
    @sunwitness72704 жыл бұрын

    നല്ല പടം .....നല്ല പാട്ടുകൾ .....അനിൽ ബാബു പടം കാണാൻ രസമാണ് ....

  • @mubashirakallingal876

    @mubashirakallingal876

    4 жыл бұрын

    👌

  • @mohamedmansoor3390

    @mohamedmansoor3390

    4 жыл бұрын

    80 90 കളിലെ സിനിമകൾക്കു വല്ലാത്ത ജീവൻ ആണ് മുകേഷ് ജയറാം ജഗദീഷ് ശ്രീനിവാസൻ സിദ്ധീഖ് സായ്‌നുദ്ധീന് മാമു കോയ ഇന്നോസ്ന്റ് പപ്പു ബോബി കൊട്ടാരക്കര ശങ്കരാടി ഒടുവിൽ ഉണ്ണികൃഷ്ണൻ പറവൂർ ഭരതൻ ജഗതി ഫിലോമിന സുകുമാരി തിലകൻ കൃഷ്ണൻ കുട്ടി നായർ.. ഗ്രാമാന്തരീക്ഷം..😍😍♥️

  • @FidhooSWorld
    @FidhooSWorld4 жыл бұрын

    2020ല്‍ ആരെങ്കിലും കാണുന്നുണ്ടോ

  • @DRIZZILS
    @DRIZZILS11 ай бұрын

    കൊടൈക്കനാൽ, ഊട്ടി സിനിമകൾ തിരഞ്ഞുപിടിച്ചു കാണുന്നതിനിടയിൽ - ചെറിയ മഴയത്ത് കോയമ്പത്തൂരിലെ ഒരു ഫ്ളാറ്റിൽ രാത്രി 1മണിക്ക് ഈ പടം ഒറ്റക്കിരുന്ന് കാണുന്ന 32 വയസ്സുകാരന് കിട്ടുന്ന ഒരു സുഖമുണ്ട് ♥️........ 2023 ജൂണ്‍

  • @Vinuvinu90122

    @Vinuvinu90122

    6 ай бұрын

    Kanjirpaly ano veed

  • @santhoshkrishnakulam3276
    @santhoshkrishnakulam3276 Жыл бұрын

    കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ജഗതിഷിന്റെ പടം

  • @kripeshkripoo
    @kripeshkripoo4 жыл бұрын

    എം.ജി ശ്രീകുമാറിന്റ്റെ മികച്ച പാട്ടുകള്‍...

  • @KairaliMedia
    @KairaliMedia2 жыл бұрын

    സൂപ്പർ സിനിമ 😍👌 ഇതൊക്കെ കാണുമ്പോൾ ആണ് ഇപ്പോളത്തെ ചില സിനിമകൾ എന്ത് ബോർ ആണെന്ന് തിരിച്ചറിയുന്നത്

  • @ajeesh2609
    @ajeesh2609 Жыл бұрын

    ജഗദീഷിന്റെ ഏറ്റവും ഇഷ്ടം ഉള്ള സിനിമകൾ പൊന്നാരം തോട്ടത്തെ രാജാവ് വെൽക്കം to കൊടൈക്കനാൽ സ്ഥലത്തെ പ്രധാന പയ്യൻസ് സ്ത്രീധനം

  • @jebinjose4023
    @jebinjose402314 күн бұрын

    വീണ്ടും കൊടയ്ക്കനാൽ ഓർക്കാൻ, ജഗദീഷ് ചേട്ടൻ്റെ ഈ സിനിമ ഓർക്കാൻ മഞ്ഞുമ്മൽ ബോയ്സ് സിനിമ ഒരു കാരണം കൂടിയായി എനിക്ക്.

  • @NitheeshMohan.1178
    @NitheeshMohan.11782 жыл бұрын

    Climax 😢😢😭👌👌👌 Jagadish & Siddique🙏😍😍 Superb movie 💞💞💞

  • @antosoloman3922

    @antosoloman3922

    2 жыл бұрын

    അതെ super. അത്പോലെ സുകുമാരിയമ്മ ❤️❤️

  • @shamlanujum8774
    @shamlanujum8774 Жыл бұрын

    എത്ര തവണ കണ്ടാലും പിന്നെയും പഴയകാല മൂവികൾ കാണുവാൻ ഒരു സുഖമാണ്.

  • @nishasanthosh1532
    @nishasanthosh15322 жыл бұрын

    എനിയ്ക് ചപ്പാത്തിയും ചിക്കനും മാത്രം മതി 😂😂😂ജഗദീഷ് 🤩🤩🤩

  • @thahiryasin4066
    @thahiryasin40664 жыл бұрын

    പടം കണ്ടവർ ഇവിടെ ലൈക് അടിച്ചു പോകുവാ.😭😭😭

  • @prabeeshkk8997

    @prabeeshkk8997

    3 жыл бұрын

    Kandond irikkuva(13/6/21)

  • @shefinbasheer6679
    @shefinbasheer66794 жыл бұрын

    Thanks you uploding this movie njan othri search cheyythu thanks a lot

  • @ismailali290
    @ismailali290 Жыл бұрын

    sherikkum ee movie oru prethyeka feel thannu. climax 🥺 കണ്ണ് നനയിചു..

  • @educationalinformation.9424
    @educationalinformation.94244 жыл бұрын

    90S movies are always nostalgic....!!

  • @josephpeter12
    @josephpeter122 жыл бұрын

    Jagadish ettantey oru EMOTIONAL VARIETY... MOVIE 👍👍

  • @SahadCholakkal
    @SahadCholakkal3 жыл бұрын

    സ്വാഗതം കൊടൈക്കനാൽ കുളിർത്തടങ്ങളെ.. സ്വാഗതം തണുപ്പുമേഞ്ഞ പുൽത്തടങ്ങളെ.. തമിഴ് പൂത്ത മൊഴിയുടഞ്ഞ മിഴികളായിരം.. മിഴി നിറഞ്ഞൊരഴകലിഞ്ഞ മഴകളായിരം.. 🎶🎶🎶😍😍

  • @basilbasi3513
    @basilbasi35134 ай бұрын

    വളരെ ഏറെ മനസ്സിൽ തട്ടിയ ഒരു പടം ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞു പോയി 😢ഇനി ഇങ്ങനെ ഒരു സിനിമ ഉദിക്കില്ല ജഗദിഷ് ഏട്ടാ ഒരു പാട് സ്നേഹം

  • @basibasith9490
    @basibasith94906 ай бұрын

    പഴയ കാലസിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ എന്നെപോലെ

  • @casualmallu

    @casualmallu

    6 ай бұрын

    ഇല്ല

  • @akcta2045
    @akcta20452 жыл бұрын

    *സ്വയം മറന്നുവോ ക്ലൈമാക്സ്‌ കൂടി ആ പാട്ട് വന്നപ്പോൾ കരഞ്ഞു പോയ്‌* 😊

  • @najuiraniya5948
    @najuiraniya59482 жыл бұрын

    ഇതാണ് സിനിമ 👌👌 ജഗതീഷ് ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല

  • @ManojcMadhu
    @ManojcMadhuАй бұрын

    ഒരു വിങ്ങലോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല. climax scene 😢 ജഗദീഷേട്ടൻ ജീവിക്കുകയാണ്

  • @familyforever5222
    @familyforever52223 жыл бұрын

    സ്വയം മറന്നുവോ spr song ഒരുപാട് ഇഷ്ടം ആണ് 👌👌👌😍😍

  • @dreamseller1179
    @dreamseller11794 жыл бұрын

    ജഗതിഷ് ചേട്ടന്റെ അവസാനം bed ൽ കിടന്നുള്ള scene ... 😢👌 😢👌 😢👌

  • @jbtalltech8869
    @jbtalltech8869 Жыл бұрын

    രണ്ടാം ഭാഗത്തിന് ഉത്തമം ആയിരുന്നു.. പക്ഷെ മണ്മറഞ്ഞു പോയ അതുല്യ പ്രതിഭങ്ങൾക്കു . പകരം വെക്കാൻ ഇക്കാലത്തു പ്രതിഭങ്ങൾ ഉണ്ടാവും..... Nic moive..

  • @srennathdevayani

    @srennathdevayani

    9 ай бұрын

    ഇതിനു എന്ത് രണ്ടാം ഭാഗം ബാക്കി നമ്മുടെ മനസ്സിൽ അല്ലെ വരേണ്ടത്.

  • @ravuttan
    @ravuttan Жыл бұрын

    Siddiqe and jagadish emotion aan enne kooduthal karayipichath😭

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM Жыл бұрын

    നായിക അനുഷ ഇതിൽ അഭിനയിക്കുമ്പോൾ 13 വയസ്സ് മാത്രം ഉണ്ടായിരുന്നുള്ളു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. Great Actress ❣️

  • @rijashome9266

    @rijashome9266

    3 ай бұрын

    Karyamano .. entoru valarchaya alle

  • @RONALDJOHNABRAHAM

    @RONALDJOHNABRAHAM

    3 ай бұрын

    @@rijashome9266 Athe

  • @abulaisemuhammed1559
    @abulaisemuhammed15592 жыл бұрын

    ലാസ്റ്റ് 10 മിനിറ്റ് കരച്ചിലായിരുന്നു ഞാൻ 😢😢

  • @rajeshsmusical
    @rajeshsmusical2 жыл бұрын

    Great Acting by Jagadeesh, Sukumari chechi

  • @harikrishnanp.v6280
    @harikrishnanp.v62804 жыл бұрын

    കൊള്ളാത്ത പിള്ളക്ക് ചൊറിയുമ്പോ ചൊറിയാത്ത പിള്ളക്ക് കൊള്ളത്തില്ല പിള്ളേ...... ഹഹ... ബോബി കൊട്ടാരക്കര റോക്ക്സ്... 😀

  • @jsna9792

    @jsna9792

    3 жыл бұрын

    He is a great actor..

  • @srennathdevayani
    @srennathdevayani9 ай бұрын

    എത്ര മനോഹരമായ ഫ്രെയിംസ് ഇത്രയും മനോഹരമായി വേറെ സിനിമകളിൽ കൊടൈക്കനാൽ വന്നിട്ടുണ്ടോ

  • @snehajacob7485
    @snehajacob74854 жыл бұрын

    Nice movie, thank you for uploading.. Kindly upload the movie sthreedhanam starring jagadeesh n urvashi Minnaminunginu minnukettu starring jayaram n shobhana

  • @thankamma42153
    @thankamma42153 Жыл бұрын

    Oh... Jagdish, you made me cry...

  • @user-lc1yt5ms2y
    @user-lc1yt5ms2y Жыл бұрын

    1 മണിക്കൂർ മുതൽ ജഗദീഷ് ഐസ്ക്രീം വിതരണം നടത്തുമ്പോൾ ലാസ്റ്റ് ഭാഗത്ത് കുട്ടികൾ മടങ്ങുമ്പോൾ ഒരു കുട്ടി ഐസ്ക്രീം വാങ്ങാൻ കൈ നീട്ടിയിട്ട് കിട്ടാൻ താമസിച്ചതുകൊണ്ട് വാങ്ങാതെ പോകുന്നു

  • @veenapv670

    @veenapv670

    9 күн бұрын

    1:01:52 ആണ്

  • @kgkjb1590
    @kgkjb15903 жыл бұрын

    Star magic കണ്ട് വന്നവർ ഉണ്ടോ

  • @apsara722

    @apsara722

    3 жыл бұрын

    Swetha evide

  • @jishabutterfly8913

    @jishabutterfly8913

    3 жыл бұрын

    Yes

  • @EnjoyEnjaami__123

    @EnjoyEnjaami__123

    3 жыл бұрын

    Yzz

  • @duplicate5173

    @duplicate5173

    2 жыл бұрын

    Alla

  • @mallucookabuthabichef1544

    @mallucookabuthabichef1544

    2 жыл бұрын

    👍👍👍

  • @familyforever5222
    @familyforever52223 жыл бұрын

    ഇതിന്റെ ലാസ്റ്റ് സീനിൽ കരയാത്തവരായിട്ട് ആരെകിലും ഉണ്ടോ 😭😭

  • @kattapa_2279
    @kattapa_22793 жыл бұрын

    ശ്ശെടാ... ഇതിപ്പോ സ്റ്റാർ മാജിക്‌ കണ്ടിട്ട്.. അതിൽ പറയുന്ന കേട്ട് ഇവിടെ വന്നപ്പോൾ ഇവിടെ ആൾക്കാരെല്ലാം ഹാജർ ആയല്ലോ

  • @sefinhosefi3399
    @sefinhosefi33994 жыл бұрын

    What a feeling 😥😌😌😌 nice movie

  • @mukeshpolassery8039
    @mukeshpolassery80393 жыл бұрын

    Jagadheesh nalla acting Good movie Good songs

  • @sharpshooter390
    @sharpshooter3903 ай бұрын

    welcome to ooty,pandu pandoru രാജകുമാരി ഈ രണ്ട് സിനിമ കാണുമ്പോൾ നമ്മളും ഊട്ടിയിൽ ചെന്നപോലെ ഒരു ഫീൽ കിട്ടും🤗

  • @vineeth8315
    @vineeth8315 Жыл бұрын

    Last madam ennull vili hospitality and bgm

  • @gifthouseemarat4826
    @gifthouseemarat48263 жыл бұрын

    Oru kaalathu njaan ettavum ishtapettirunna nadan ipozum angane thane💐🥰🥰🥰🥰🥰🥰🥰🥰

  • @leelavelayudhan489
    @leelavelayudhan4892 жыл бұрын

    Onnum parayan ella supper movieyaaa loveu ❤❤ jagadeesh

  • @anoopsivadas
    @anoopsivadas3 жыл бұрын

    വെറുതെയല്ല recomendation വന്നത്, സകലയെണ്ണവും ഇവിടെയുണ്ട് 🙆‍♂️🙆‍♂️

  • @SahadCholakkal
    @SahadCholakkal3 жыл бұрын

    അതിമനോഹരം 😍 2020-1992= 28 years ❤

  • @Noomuslogam501

    @Noomuslogam501

    3 жыл бұрын

    👍

  • @manalippadamsanthosh6056

    @manalippadamsanthosh6056

    3 жыл бұрын

    നാൽപത്തി നാലര 45

  • @adastra3679

    @adastra3679

    9 ай бұрын

    2024_1992

  • @wilsoncrasta.v6480
    @wilsoncrasta.v64802 жыл бұрын

    Nice movie... Jagadheesh super acting....jagadhish yettan istam🥰

  • @rgauthaman4378
    @rgauthaman43784 жыл бұрын

    Good movie ---ishtamay! Songs Jillian👍

  • @vineeth8315
    @vineeth83153 жыл бұрын

    Ethra pravasyam kandu ennariyilla ennuthottu kanan thudangiyathanu. Eppolum same fresh and feel good movie

  • @jerinvkm7643
    @jerinvkm7643 Жыл бұрын

    വളരെ നല്ല സിനിമ അവസാനത്തെ ആ സ്വയം മറന്നുവോ songs 😥😥😥😥

  • @sherinsalim6829
    @sherinsalim68293 жыл бұрын

    Nalla film Kandathu kodaikanal kanan aarnu Nalla scenery Kodaikanal love u

  • @rajivem.r1427
    @rajivem.r14275 ай бұрын

    സാധാരണക്കാരന്റെ നായക സങ്കല്പം യാഥാർഥ്യം ആക്കിയ 2 നടൻമാർ... ശ്രീനിവാസനും, ജഗദീഷുമാണ് 😊

  • @ratheeshcherkala9639
    @ratheeshcherkala96394 жыл бұрын

    G00D FILM An Nice music!

  • @MrRajsajin
    @MrRajsajin Жыл бұрын

    @1:31:52 musical exercise പണ്ട് VHSൽ ഈ സിനിമ കണ്ടപ്പോൾ ഞങ്ങൾ കുട്ടികൾ ചിരിച്ചുമറിഞ്ഞ സീൻ!!!

  • @klaus_mikealson
    @klaus_mikealson4 ай бұрын

    2024il padam kando ennu cmnt oomban varunnavark swagatham

  • @ajmalabdulkhader
    @ajmalabdulkhader4 жыл бұрын

    Jagadeeshinte nalla kalath irangya movie..ipo ellarkum comali ayit thonunundavum..pakshe pazhaya movies oke naltha..sthalathe pradhana payans okke..pinne Siddiq ayit combo movies

  • @kpmmnr
    @kpmmnr2 жыл бұрын

    Feel Good Movie രാവിലെ കിട്ടി explanation latter കത്തിൻ്റെ കൂടെ അയച്ചുകൊടുത്തു... അതിൻറെ മറുപടി അന്ന് രാവിലെ തന്നെ വായിച്ചു... Nice

  • @harishankar7197
    @harishankar7197 Жыл бұрын

    ഈ സിനിമ 2022മുതൽ കാണുന്നവരുണ്ടോ

  • @Noomuslogam501
    @Noomuslogam5013 жыл бұрын

    First ayit kanunnu ☺️superb an cmnts kandath kond ✌🏻2021 jan 18

  • @kaleshcn5422
    @kaleshcn54222 жыл бұрын

    ജഗദീഷ് ഒരു സംഭവം തന്നെ..(2021july 1)

  • @shabeebmc9543
    @shabeebmc95432 жыл бұрын

    കണ്ണ് നിറഞ്ഞുപോയി.....

  • @sudheeshps2739
    @sudheeshps27394 жыл бұрын

    Enik ee movie orupad ishttappettu jivitham padippikkukayan

  • @rajishakp6297
    @rajishakp6297 Жыл бұрын

    Heart touching 💗💗

  • @muhammedshareef1635
    @muhammedshareef16354 жыл бұрын

    ithippo 2019 il upload chaitha movie ayathond 2019 kaanunnavar undo ennu chothikkunnathil arthamilla ennaalum chothikkuva 2019 kaanunnavar undo😉

  • @sunwitness7270

    @sunwitness7270

    4 жыл бұрын

    ഉണ്ട് മാഷെ .....

  • @riyanrayyan1036

    @riyanrayyan1036

    4 жыл бұрын

    Undu masha

  • @RetroMaverick
    @RetroMaverick Жыл бұрын

    Jagadeesh sidique combo🤩

  • @_Rorschach_133
    @_Rorschach_1334 жыл бұрын

    Good Movie (25-7-2019)

  • @serah1995
    @serah199510 ай бұрын

    Heart touching Climax 😢😢.... Good movie

  • @smmidhun5188
    @smmidhun51889 ай бұрын

    ഏറ്റവും അധികം കരയിപ്പിച്ച ക്ലൈമാസ്. Favourite film❤

Келесі